Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

നഗര വോട്ടർമാർക്ക് പോളിങ് ബൂത്തുകളിൽ എത്താനുള്ള വിമുഖത തുടരുന്നു; ലോക്‌സഭാ തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ടത്തിൽ 58 ശതമാനം പോളിങ്; ഏറ്റവും കൂടിയ പോളിങ് പശ്ചിമ ബംഗാളിലും കുറവ് മഹാരാഷ്ട്രയിലും; ജമ്മു-കശ്മീരിലെ ബാരാമുള്ളയിൽ റെക്കോഡ് പോളിങ്; ബംഗാളിൽ വോട്ടർമാരെ ഭീഷണിപ്പെടുത്തൽ അടക്കം ആയിരത്തോളം പരാതികൾ

മറുനാടൻ മലയാളി ബ്യൂറോ
May 20, 2024 | 10:26 pm

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ്അ ഞ്ചാം ഘട്ടത്തിൽ 58 ശതമാനം പോളിങ്. ഏറ്റവും കൂടിയ പോളിങ് പഞ്ചിമ ബംഗാളിലും ( 73%), കുറവ് മഹാരാഷ്ട്രയിലും( 48.8%) രേഖപ്പെടുത്തി. ജമ്മു-കശ്മീരിലെ ബാരാമുള്ള മണ്ഡലത്തിൽ റെക്കോഡ് പോളിങ്ങായിരുന്നു( 54.67%). ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 49 ലോക്‌സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ഒഡിഷയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട വോട്ടെടുപ്പും നടന്നു. ബിഹാർ-52.82%, ജാർഖണ്ഡ്-63%, ലഡാക്ക്-67.15%, മഹാരാഷ്ട്ര-49.15%, ഒഡ...


Videos

1 / 10 videos
  1. മഴക്കെടുതി..അപകടങ്ങൾ തുടരുന്നു | pathanamthitta
    20 May 10:51 PM
  2. തൻ നേരിട്ട ഏറ്റവും വലിയ ആരോപണം വ്യക്തമാക്കി മോദി | Narendra Modi
    20 May 10:29 PM
  3. അഖിൽ മാരാർക്കെതിരെ ശോഭ വിശ്വനാഥിന്റെ പരാതി | Sobha Viswanath Bigg Boss vs Akhil Marar |
    20 May 10:03 PM
  4. പ്രതിശ്രുത വധുവിന്റെ മരണത്തിൽ ദുരൂഹത? | Payyannoor | Kannur |
    20 May 9:25 PM
  5. ഹരിയാനയിലും പഞ്ചാബിലും കേരള പോലീസിന്റെ സാഹസിക അന്വേഷണം..പ്രതി പിടിയിൽ | stock market fraud |
    20 May 9:17 PM
  6. യോഹാന്‍ പ്രഥമന്‍ മെത്രാപ്പോലീത്തയുടെ പൊതുദർശനം തുടരുന്നു | Moran Mor Athanasius Yohan
    20 May 8:53 PM
  7. റൈസിയുടെ മരണത്തിൽ..ദുഃഖമറിയിച്ച് ലോകരാജ്യങ്ങൾ | Ebrahim Raisi |
    20 May 8:33 PM
  8. കോൺഗ്രസ്സിനെ ഇനി ബൈനോക്കുലർ വച്ച് നോക്കിയാലും കാണില്ല:അമിത് ഷാ | Amit shah vs Rahul Gandhi |
    20 May 7:57 PM
  9. മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്നു..മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് | jaundice
    20 May 7:43 PM
  10. സിനിമ നടിയും മോഡലുകളും അഴിഞ്ഞാടി..പോലീസ് പിടിയിൽ | bangalore news | Bengaluru Rave Party Raid |
    20 May 7:22 PM

JUDICIAL+

STATE+

BUSINESS+

FOREIGN AFFAIRS+

FOREIGN AFFAIRS+

ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ റൈസി നൽകിയ സംഭാവനകൾ ഓർമ്മിക്കപ്പെടും; ഇറാൻ പ്രസിഡന്റിന്റെ വിയോഗത്തിൽ അനുശോചിച്ചു പ്രധാനമന്ത്രി മോദി; മുഹമ്മദ് മുഖ്ബർ ഇടക്കാല പ്രസിഡന്റാകും; ഖമേനിയുമായി അടുത്ത ബന്ധം പുലർത്തുന്ന മുഖ്ബർ ഭാവിയിൽ സ്ഥിരം പ്രസിഡന്റാകാനും സാധ്യത

Monday / May 20 / 2024

ന്യൂഡൽഹി: ഇറാൻ പ്രസിഡന്റ് ഇബ്‌റാഹിം റൈസിയുടെ മരണത്തിൽ അനുശോചിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഇറാനൊപ്പം നിൽക്കുന്നുവെന്നും ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ റൈസി നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്ന് മോദി സോഷ്യൽ മീഡിയയായ എക്‌സിൽ കുറിച്ചു. റൈസിയുടെ കുടുംബത്തിനും ഇറാനിലെ ജനങ്ങൾക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായും ഇന്ത്യൻ പ്രധാനമന്ത്രി വ്യക്തമാക്കി. ഇറാൻ പ്രസിഡന്റ് ഇബ്‌റാഹിം റൈസി (63) ഹെലികോപ്റ്റർ അപകടത്തിലാണ് കൊല്ലപ്പെട്ടത്. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീറബ്ദ...

ഇബ്രാഹിം റൈസി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം വന്നതോടെ ഇറാനിൽ അടിയന്തര മന്ത്രിസഭാ യോഗം ചേർന്നു; പ്രസിഡന്റിന്റെ കസേരയിൽ കറുത്ത തുണിയും റൈസിയുടെ ചിത്രവും; വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബാർ പ്രസിഡന്റിന്റെ ചുമതല നിർവഹിക്കും; പുതിയ പ്രസിഡന്റിന് തിരഞ്ഞെടുക്കുക 50 ദിവസത്തിനുള്ളിൽ

Monday / May 20 / 2024

ടെഹ്‌റാൻ: പ്രസിഡന്റും വിദേശകാര്യ മന്ത്രിയും ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം വന്നതോടെ ഇറാനിൽ അടിയന്തര മന്ത്രിസഭ യോഗം ചേരുന്നു. രാജ്യത്തിന്റെ ഭാവികാര്യങ്ങളിൽ തീരുമാനം കൈക്കൊള്ളാൻ വേണ്ട...

അമേരിക്കയേയും ചൈനയേയും പാക്കിസ്ഥാനേയും ഞെട്ടിച്ച അത്യപൂർവ്വ നയതന്ത്ര സൗഹൃദം; ഛാബഹാർ തുറമുഖം ഏൽപ്പിച്ച വിശ്വാസം; ആഗ്രഹിച്ചത് സൈനിക സഹകരണം; മെയ്‌ 13ന് നടന്ന ആ കരാർ ഒപ്പിടൽ ചരിത്രമായി; ഇറാനേയും ഇന്ത്യയും അടുപ്പിച്ച പ്രധാനി; ഇറാൻ പ്രസിഡന്റിന്റെ മരണം ഇന്ത്യയ്ക്കും നഷ്ടം

Monday / May 20 / 2024

ന്യൂഡൽഹി: 21 കൊല്ലം നീണ്ട ചർച്ചകൾക്കും പലവിധ പ്രതിസന്ധികൾക്കുമൊടുവിൽ ആദ്യമായി ഒരു വിദേശ തുറമുഖത്തിന്റെ നിയന്ത്രണമേറ്റെടുക്കാനുള്ള കരാറിൽ ഇന്ത്യ ഒപ്പുവെച്ചതിന് പിന്നിൽ ഇറാൻ പ്രസിഡന്റിന്റെ ഇടപെടലായിരുന്...

തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം

Monday / May 20 / 2024

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയും (63) വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാനും ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടു. ഇക്കാര്യം ഇറാൻ ഭരണകൂടം ഔദ്യോഗികമായി സ്ഥിരീകരിച്ചില്ലെങ്കിലും മാധ്യമങ...

INVESTIGATION+

അമിത ലൈംഗികാസക്തിയിലെ മാനഭംഗ ശ്രമം എതിർത്ത് ഇരയുടെ പ്രത്യാക്രമണം; പരുക്കേറ്റപ്പോൾ കഴുത്തിലും മുഖത്തും കുത്തി വീഴ്‌ത്തി വിധേയയാക്കിയത് ക്രൂരമായി മാനഭംഗത്തിന്; പകയൊടുങ്ങാതെ കൊന്ന ശേഷവും സ്വകാര്യ ഭാഗങ്ങളിൽ കുത്തി മുറിവേൽപ്പിച്ച പൈശാചികത; അത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊല; ഹൈക്കോടതിയും വധശിക്ഷ ശരിവയ്ക്കുമ്പോൾ

Monday / May 20 / 2024

കൊച്ചി: നിർഭയയ്ക്ക് സമാനമായിരുന്നു പെരുമ്പാനൂരിലെ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതക കേസും. ആദ്യ ദിനം ചെറിയ വാർത്തയിൽ ഒതുങ്ങിയ കൊലപാതകം. എറണാകുളത്തെ നിയമവിദ്യാർത്ഥികൾ സഹപാഠിയുടെ കൊലപാതകത്തിന് വേണ്ടി തെരുവിൽ ഇറങ്ങിയപ്പോൾ അത് മലയാളിയുടെ നൊമ്പരമായി. അങ്ങനെ ആ പെൺകുട്ടി കേരളത്തിന്റെ നിർഭയയുമായി. ഇത് തിരിച്ചറിഞ്ഞാണ് ഹൈക്കോടതിയുടെ വധ ശിക്ഷ ശരിവയ്ക്കലും. അമീറുൾ ഇസ്ലാമിന്റെ വാദങ്ങൾ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. ഇനി സുപ്രീംകോടതിയിൽ അപ്പീൽ നൽകാം. പക്ഷേ പരമോന്നത നീതിപീഠവും അമീറുളിന് അർഹിക്കുന്ന ശിക്ഷ നൽകുമെന്നാ...

വ്യാജ ആധാറും പാസ്‌പോർട്ടും എടുത്തു നൽകും; ദാതാക്കൾക്ക് പത്ത് ലക്ഷം കിട്ടുമ്പോൾ ഏജന്റിന് കമ്മീഷൻ അഞ്ചു ലക്ഷം; ഇറാനിലെത്തിച്ചത് എട്ട് സംസ്ഥാനത്തുള്ളവരെ; പാലാക്കാട്ടെ മലയാളിക്കും അവയവം പോയി; രണ്ടു പേർ സംശയ നിഴലിൽ; അവയവ കടത്തിൽ എൻഐഎ ഇടപെടലും

Monday / May 20 / 2024

കൊച്ചി: തൃശ്ശൂർ സ്വദേശി ഉൾപ്പെട്ട അവയവക്കടത്തുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. നിരവധിപേർ ഇയാൾവഴി അവയവയക്കടത്തിന് ഇരകളായെന്നാണ് സംശയം. ഇരകളായ 20 പേരുടെ വിവരങ്ങളാണ് നിലവിൽ പൊലീ...

ഹൊസ്ദുർഗിലെ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച ആളിന്റെ രേഖാചിത്രം വരച്ചു; സിസിടിവിയിൽ പതിഞ്ഞ കുടകുകാരനെ പ്രധാന സംശയം; ഇയാൾ പോക്‌സോ കേസിൽ മുമ്പ് പെട്ട പ്രതി; ആ ക്രൂരനെ ഏതാണ്ട് ഉറപ്പിച്ചെന്ന് സൂചന; കാത്തിരിക്കുന്നത് ഡിഎൻഎ ഫലത്തിന്

Monday / May 20 / 2024

കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒൻപതുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. കുടക് സ്വദേശിയാണ് പ്രതിയെന്നാണ് സൂചന. കേസിൽ ഡി എൻ എ പരിശോധനാ ഫലം ഇനിയും...

ഓസ്‌ട്രേലിയയിൽ മകനൊപ്പം താമസിക്കുമ്പോൾ തുടങ്ങിയ തർക്കം; മൂന്ന് മാസം മുമ്പ് നാട്ടിലെത്തിയ ജോയി; ഒരാഴ്ച മുമ്പ് ലീലയും വന്നതോടെ തർക്കം കൂടി; 64കാരിയെ വെട്ടിക്കൊന്ന് 71കാരൻ സ്‌റ്റേഷനിലെത്തിയത് കുരിശടിയിൽ മെഴുക് തിരി കത്തിച്ച് പ്രാർത്ഥിച്ച ശേഷം; കോലഞ്ചേരിയെ നടുക്കി ലീലയുടെ കൊല

Monday / May 20 / 2024

കോലഞ്ചേരി: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടി കൊലപ്പെടുത്തി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയതിന് പിന്നിൽ ഓസ്‌ട്രേലിയയിൽ തുടങ്ങിയ തർക്കം. കോലഞ്ചേരി തോന്നിക്ക വേണാട്ട് ലീലയാണ് (64) കൊല്ലപ്പെട്ട...

2019ൽ സാമ്പത്തിക ബുദ്ധിമുട്ടിൽ സ്വന്തം വൃക്ക വിൽക്കാനിറങ്ങി; അവയവ ദാനത്തിന് ഇറങ്ങി തിരിച്ചറിഞ്ഞത് കച്ചവടത്തിന്റെ അനന്ത സാധ്യത; ഇറാനിലെ ഫരീദ് ഖാൻ ആശുപത്രി വരെ നീളുന്ന ബന്ധം; സാബിത്ത് ആളു ചില്ലറക്കാരനല്ല; അവയവ കേസിൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസികളും

Monday / May 20 / 2024

കൊച്ചി: വിദേശത്തേക്ക് ആളുകളെ കൊണ്ടുപോയി അവയവ വിൽപന നടത്തുന്ന സംഘത്തിന്റെ ഏജന്റ് പിടിയിലാകുമ്പോൾ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. അതീവ രഹസ്യമായാണ് അന്വേഷണം. തൃശ്ശൂർ സ്വദേശി സാബിത്താണ് കൊച്ചിയിൽ...

SPECIAL REPORT+

തൂക്ക് കയർ കിട്ടണമെന്ന് തന്നെയാണ് ഞാൻ ആഗ്രഹിച്ചത്; അത്ര ക്രൂരമായാണ് എന്റെ മകളെ അയാൾ ഉപദ്രവിച്ചത്; കോടതിയെയും നിയമത്തെയും വിശ്വാസമുണ്ടായിരുന്നു; വധശിക്ഷ വിധി വേഗം നടപ്പിലാക്കണം; പെരുമ്പാവൂർ വധക്കേസിൽ ഇരയുടെ അമ്മ

Monday / May 20 / 2024

കൊച്ചി: പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷയിൽ സന്തോഷമുണ്ടെന്ന് മാതാവ്. ഈ നിമിഷത്തിന് വേണ്ടിയാണ് ഇത്രയും നാൾ കാത്തിരുന്നതെന്നും കോടതിയിൽ വിശ്വാസമുണ്ടായിരുന്നുവെന്നും അമ്മ പറഞ്ഞു. വിധി കേട്ട് കോടതിയിൽ നിന്നിറങ്ങവെയായിരുന്നു അമ്മയുടെ പ്രതികരണം. എത്രയും വേഗം വിധി നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. അമ്മയുടെ വാക്കുകൾ ഇങ്ങനെ: നാളെ ആരുടെയും കഴുത്തിൽ ഒരായുധം വെച്ച് മുറിക്കാനോ ഒരു കൊലപാതകം ഉണ്ടാകാനോ പാടില്ല. ഈ വിധി വരുമെന്ന് തന്നെയാണ് പ്രതീക...

ഓരോ തദ്ദേശ സ്ഥാപനത്തിലും ജനസംഖ്യാനുപാതികമായി ഒരു വാർഡ് വീതം ഉയർത്തും; വാർഡ് വിഭജനത്തിനായി കമ്മീഷൻ രൂപീകരിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം; ഓർഡിനൻസിൽ തീരുമാനം എടുത്ത് മന്ത്രിസഭാ യോഗം; ഉടൻ രാജ്ഭവനിലേക്ക് അയക്കും; ഗവർണറുടെ നിലപാട് നിർണ്ണായകം

Monday / May 20 / 2024

തിരുവനന്തപുരം: തദ്ദേശവാർഡ് വിഭജനത്തിനായി കമ്മീഷൻ രൂപീകരിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാർഡ് വീതം കൂടും. ഇതിനുള്ള ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓൺലൈനായ...

കുടിവെള്ള വിതരണം നടത്താനും കരാറുകാർക്ക ബിൽ മാറി നൽകാനും കാശില്ല; പ്രതിസന്ധിക്കിടെ ജീവനക്കാരുടെയും പഞ്ചായത്തംഗങ്ങളുടെയും ഉല്ലാസയാത്രയും; പാമ്പാടുംപാറ പഞ്ചായത്ത് അംഗങ്ങളുടെയും ജീവനക്കാരുടെയും ടൂറിനെതിരേ വിമർശനം

Monday / May 20 / 2024

ഇടുക്കി: ജില്ലയിൽ ഏറ്റവുമധികം കുടിവെള്ളക്ഷാമം അനുഭവിക്കുന്ന പഞ്ചായത്താണ് പാമ്പാടുംപാറ. എന്നാൽ, ഫണ്ടില്ലെന്ന് കാരണത്താൽ ഇവിടെ കുടിവെള്ള വിതരണം മുടങ്ങി. കരാറുകാർക്ക് ബിൽ മാറിക്കൊടുക്കാനും ഫണ്ട് തടസമാണ്....

വൈകാശിയെത്തി; തമിഴ്‌നാട്ടിൽ മുല്ലപ്പൂ വില കുതിച്ചു കയറി; കിലോയ്ക്ക് 800 രൂപ; തുടർച്ചയായ മഴ പൂക്കളുടെ വിളവെടുപ്പു കാലത്തിന് പ്രതിസന്ധിയും; കേരളത്തിലേക്ക് പൂ വരവ് കുറയുമ്പോൾ

Monday / May 20 / 2024

മധുര: വൈകാശി മാസമായതോടെ തമിഴ്‌നാട്ടിൽ മുല്ലപ്പൂവിന്റെ വില കഴിഞ്ഞ രണ്ട് ദിവസമായി വർധിച്ചുവരികയാണ്. ആഴ്ചകൾക്ക് മുമ്പ് കിലോയ്ക്ക് 200 മുതൽ 300 രൂപ വരെ വിറ്റ മുല്ലപ്പൂ ഇപ്പോൾ 800 രൂപയ്ക്കാണ് വിൽക്കുന്നത്....

ജീവനക്കാരുടെ സന്തോഷവും കാര്യക്ഷമതയും വർദ്ധിപ്പിക്കുവാൻ 'കോർപ്പറേറ്റ് ഡെമോക്രസി '; പുതിയ ആശയപദ്ധതിയുമായി ഏരീസ് ഗ്രൂപ്പ്; ആഗോളതലത്തിൽ തന്നെ ഇത് ആദ്യം

Monday / May 20 / 2024

കൊച്ചി: ജീവനക്കാരിൽ ഉത്സാഹവും സന്തോഷവും വർദ്ധിപ്പിച്ചുകൊണ്ട് മെച്ചപ്പെട്ട കാര്യക്ഷമത കൈവരിക്കുക എന്ന ഉദ്ദേശത്തോടെ ' കോർപ്പറേറ്റ് ഡെമോക്രസി ' എന്ന വിപ്ലവകരമായ ആശയം തങ്ങളുടെ സ്ഥാപനത്തിൽ നടപ്പാക്കാൻ ഒരുങ...

News+

ഇന്ത്യ മുന്നണിക്ക് ലഭിക്കുന്ന ജനപിന്തുണ ജനതാ പാർട്ടി തരംഗം പോലെയെന്ന് ദിഗ്‌വിജയ് സിങ്

Monday / May 20 / 2024

പാറ്റ്ന: ജനത പാർട്ടിയെ 1977ൽ അധികാരത്തിലെത്തിച്ച ജനത തരംഗം പോലെയാണ് ഇന്ത്യ മുന്നണിക്ക് ലഭിക്കുന്ന ജനപിന്തുണയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. ബിഹാറിലെ കോൺഗ്രസ് ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി താൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചു. ഇന്നലെ ഉത്തർപ്രദേശിൽ അഖിലേഷ് യാദവ് നയിച്ച റാലികളിൽ പങ്കെടുത്തു. ഇന്ത്യ മുന്നണിയെ പിന്തുണച്ച് വലിയ ജനക്കൂട്ടമാണ് ഈ റാലികളിലേക്ക് വരുന്നത്. 1977ൽ ജനതാ പാർട്ടിക്ക് ലഭിച്ച പിന്തുണ പോലെയാ...

കോവാക്‌സിന് എതിരായ പഠന റിപ്പോർട്ട് തള്ളി ഐ സി എം ആർ; ബനാറസ് ഹിന്ദു സർവകലാശാലയുടെ ഗവേഷണം കൃത്യതയോടെയുള്ളതല്ലെന്നും പ്രതികരണം

Monday / May 20 / 2024

ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിൻ എടുത്തവരിൽ മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങൾ ഉണ്ടായിട്ടുണ്ടെന്ന പഠനറിപ്പോർട്ട് തള്ളി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. ബനാറസ് ഹിന്ദു സർവകലാശാല നടത്തിയ ഗവേഷ...

സർവീസ് മുടക്കി എയർ ഇന്ത്യ എക്സ്‌പ്രസ്; കരിപ്പൂരിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ റദ്ദാക്കി

Monday / May 20 / 2024

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള്ള മൂന്ന് വിമാനങ്ങൾ എയർ ഇന്ത്യ എക്സ്‌പ്രസ് റദ്ദാക്കി. മെയ്‌ 21ന് പുലർച്ചെ 12 നുള്ള കോഴിക്കോട് ഷാർജ, രാവിലെ 9.35 നുള്ള കോഴിക്കോട്‌ദോഹ, രാത്രി 8.50നുള്ള ദമാം ...

വീട്ടിൽ കയറി ആക്രമണം നടത്തി; അന്വേഷണത്തിനെത്തിയ പൊലീസിനെ കയ്യേറ്റം ചെയ്തു; യുവാക്കൾ പിടിയിൽ

Monday / May 20 / 2024

തൃശൂർ: വീട് കയറി ആക്രമണം നടത്തുകയും അന്വേഷണത്തിന് എത്തിയ പൊലീസിനെ അക്രമിക്കുകയും ചെയ്ത കേസിൽ യുവാക്കൾ അറസ്റ്റിൽ. വീട്ടിൽ കയറി അക്രമം നടത്തിയ കേസിന്റെ അന്വേഷണത്തിനിടയിൽ പൊലീസുദ്യോഗസ്ഥനെ ആക്രമിച്ച് ഔദ്...

കുഞ്ഞിന്റെ നാവിൽ കെട്ട് കണ്ടെത്തിയത് ആറാം വിരൽ നീക്കാനുള്ള പരിശോധനയ്ക്കിടെ; ചോദ്യം ചെയ്യലിൽ നിലപാടിൽ ഉറച്ച് ഡോ. ബിജോൺ ജോൺസൺ

Monday / May 20 / 2024

കോഴിക്കോട്: അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോ. ബിജോൺ ജോൺസണെ മെഡിക്കൽ കോളജ് പൊലീസ് ചോദ്യം ചെയ്തു. ഡോക്ടറെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് ചോദ്യം ചെയ്തത്. സസ്പെൻഷന് ശേഷം നാട്ടിൽ ...

News+

'നരേന്ദ്ര മോദിയുടെ ഭക്തനാണ് ഭഗവാൻ ജഗന്നാഥൻ'; ബിജെപി സ്ഥാനാർത്ഥിയുടെ വിവാദ പ്രസ്താവനയിൽ പ്രതിഷേധം; അപലപിച്ച് നവീൻ പട്‌നായിക്

Monday / May 20 / 2024

ഭുവനേശ്വർ: 'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്തനാണ് ഭഗവാൻ ജഗന്നാഥൻ' എന്ന ബിജെപി സ്ഥാനാർത്ഥിയുടെ വിവാദ പ്രസ്താവനയിൽ പ്രതിഷേധം ശക്തം. ഒഡിഷയിലെ പുരി ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി സമ്പിത് പത്രയുടെ പരാമർശമാണ് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. തിങ്കളാഴ്ച പുരിയിൽ നടന്ന റോഡ് ഷോയിൽ മോദിക്കൊപ്പം പങ്കെടുത്ത ശേഷം ഒരു പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് പത്രയുടെ വിവാദ പ്രസ്താവന.ഭഗവാൻ ജഗന്നാഥൻ മോദിയുടെ ഭക്തനാണെന്നും നമ്മൾ എല്ലാവരും മോദിയുടെ കുടുംബത്തിലെ അംഗങ്ങൾ ആണെന്നുമായിരുന്നു ജനക് ടിവിയിലെ ...

സംസ്ഥാനത്ത് വെസ്റ്റ്‌നൈൽ പനി മരണം; വെള്ളിയാഴ്ച മരിച്ച ഇടുക്കി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

Monday / May 20 / 2024

ഇടുക്കി: സംസ്ഥാനത്ത് വെസ്റ്റ്നൈൽ പനി മരണം സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. വെള്ളിയാഴ്ച മരിച്ച ഇടുക്കി മണിയാറൻകൊടി സ്വദേശി വിജയകുമാറിന്റെ (24) മരണകാരണം വെസ്റ്റ്‌നൈൽ പനിയാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു....

പത്തനംതിട്ട പഴങ്കുളത്ത് കനാലിൽ വയോധികയുടെ മൃതദേഹം; ഒഴുക്കിൽപ്പെട്ട് രണ്ട് പേരെ കാണാതായി

Monday / May 20 / 2024

പത്തനംതിട്ട: പത്തനംതിട്ട പഴങ്കുളത്ത് കനാലിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. പഴങ്കുളം സ്വദേശി മണിയമ്മാൾ (75) ആണു മരിച്ചത്. ജില്ലയിൽ വിവിധയിടങ്ങളിൽ മൂന്നുപേർ ഒഴുക്കിൽപ്പെട്ടതായാണ് വിവരം.അടൂരിൽ ഒഴുക്കിൽപ്പ...

ഡൽഹിയിലെ കരോൾബാഗ് മാർക്കറ്റിൽ വസ്ത്ര വ്യാപാരശാലയിൽ വൻ തീപിടുത്തം

Monday / May 20 / 2024

ന്യൂഡൽഹി: കരോൾബാഗ് മാർക്കറ്റിലെ വസ്ത്ര വ്യാപാരശാലയിൽ വൻ തീപിടുത്തം. കരോൾബാഗിലെ മെട്രോ സ്റ്റേഷന് സമീപമുള്ള തുണി വ്യാപാര കേന്ദ്രത്തിലാണ് തീ പിടുത്തം ഉണ്ടായത്. തിങ്കളാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത...

എഴുത്തുകാരനും കെ എസ് ആർ ടി സി കണ്ടക്ടറുമായ തൈക്കോട്ടിൽ ആഷിഖ് തൂങ്ങി മരിച്ച നിലയിൽ; വ്യക്തിപരമായ പ്രശ്‌നങ്ങളെന്ന് വിവരം

Monday / May 20 / 2024

പാലക്കാട്: എഴുത്തുകാരനും കെഎസ്ആർടിസി കണ്ടക്ടറുമായ പാലക്കാട് എടത്തനാട്ടുകര തൈക്കോട്ടിൽ ആഷിഖിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 38 വയസ്സായിരുന്നു. വൈകിട്ടാണ് സംഭവം. കെഎസ്ആർടിസി മണ്ണാർക്കാട...

Cinema+

സിബിയായി ഷെയിനും ശോശയായി മഹിമയും; 'ആർഡിഎക്‌സി'ന് ശേഷം താരജോഡികൾ വീണ്ടും ഒന്നിക്കുന്നു; 'ലിറ്റിൽ ഹാർട്‌സ്' റിലീസ് തിയതി പുറത്ത്; ജൂൺ 7ന് ചിത്രം തിയറ്ററുകളിൽ

Monday / May 20 / 2024

കൊച്ചി: 'ആർഡിഎക്‌സി'ന് ശേഷം ഷെയ്ൻ നിഗവും മഹിമ നമ്പ്യാരും ഒന്നിക്കുന്ന 'ലിറ്റിൽ ഹാർട്‌സ്' എന്ന ചിത്രം തിയേറ്ററുകളിലേക്ക്. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന 'ലിറ്റിൽ ഹാർട്‌സ്' ജൂൺ 7ന് ചിത്രം തിയറ്ററുകളിൽ എത്തും. ബന്ധങ്ങളുടെ കഥ പറയുന്ന ലിറ്റിൽ ഹാർട്‌സിൽ നായക കഥാപാത്രമായ സിബിയായി ഷെയിനും ശോശയായി മഹിമയും എത്തുന്നു. സിബിയുടെ അച്ഛന്റെ വേഷത്തിൽ ബാബുരാജും എത്തുന്നുണ്ട്.വ്യത്യസ്തമായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആൾക്കാരും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് രസാവാഹമാ...

ഭൈരവയുടെ വാഹനമായ ബുജിയുടെ മേക്കിങ് വീഡിയോ പുറത്തിറക്കി കൽക്കി ടീം; 'കൽക്കി 2898 എഡി' ജൂൺ 27 ന് തീയേറ്ററുകളിൽ

Monday / May 20 / 2024

കൊച്ചി: റിബൽ സ്റ്റാർ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന 'കൽക്കി 2898 എഡി' എന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്ത്. ചിത്രത്തിൽ പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവ എന്ന കഥാപാത്രം ഉപയോഗിക്...

സുചിത്രയുടെ മാതാപിതാക്കൾ ആത്മഹത്യ ചെയ്തിരുന്നു; അവർക്ക് അടിയന്തിര മാനസിക സഹായം ആവശ്യമാണ്; നടന്മാരെയും നടിമാരെയും ശപിച്ചുകൊണ്ട് തൃപ്തിപ്പെടുന്നത് ആരാണെന്ന് എനിക്കറിയില്ല; തുറന്നു പറഞ്ഞ് കസ്തൂരി  

Monday / May 20 / 2024

ചെന്നൈ: വിവാദ പരാമർശങ്ങൾ കൊണ്ട് വാർത്തകളിൽ നിറയുകയാണ് തെന്നിന്ത്യൻ നടി സുചിത്ര. 2005 ൽ നടൻ കാർത്തിക് കുമാറിനെ വിവാഹം കഴിച്ചിരുന്നു ഇവർ. 12 വർഷം ഒരുമിച്ച് ജീവിച്ചു. ഇതിനിടയിലാണ് സുചി ലീക്ക്സ് പ്രശ്നം ഉ...

വിജയിച്ചാൽ ബോളിവുഡ് ഉപേക്ഷിക്കും; സിനിമാ ലോകം ഒരു നുണയാണ്; കങ്കണ റണാവത്ത് പറയുന്നു

Monday / May 20 / 2024

മുംബൈ: താൻ ഒരു ജോലി തന്നെ ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ബോളിവുഡ് ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് മാറിയേക്കുമെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്...

വീണ്ടും മാസ്സ് അവതാരമായി അജിത്ത്; 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; ചിത്രം പൊങ്കലിന് റിലീസിന്

Monday / May 20 / 2024

ചെന്നൈ: വീണ്ടും മാസ്സ് ലുക്കിൽ അജിത്ത്കുമാർ. അജിത്ത് നായകനായി എത്തുന്ന ഗുഡ് ബാഡ് അഗ്ലി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സ്‌റ്റൈലിഷ് ലുക്കിലാണ് താരം പോസ്റ്ററിൽ എത്തുന്നത്. ഒരേ ഗെറ്റപ്പിൽ മൂന്...

News+

ഫ്‌ളാറ്റ് നിർമ്മാണം കാരണം വീടിനും ചുറ്റുമതിലിനും നാശനഷ്ടങ്ങൾ; വീട്ടമ്മയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ

Monday / May 20 / 2024

കൊച്ചി: എളമക്കരയിൽ ഫ്‌ളാറ്റ് നിർമ്മാണം കാരണം തന്റെ വീടിനും ചുറ്റുമതിലിനും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന വീട്ടമ്മയുടെ പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ നാല് സ്ഥലത്ത് വിള്ളലുള്ളതായി പരാതിക്കാരി പറയുന്നു.ഫ്‌ളോർ ഗ്രാനൈറ്റ് സ്ലാബുകളിൽ നാലിടത്ത് പൊട്ടലുണ്ടെന്നും പരാതിയിൽ പറയുന്നു. കൊച്ചി നഗരസഭാ സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് തേടി. സംഭവത്തിൽ ഇവർ നേരത്തെ എസ്.സി, എസ്.ടി കമ്മീഷനും പരാതി നൽകിയിരുന്നു.പരാതിയിൽ തുടർനടപടികൾ സ്വീകരിച്ചുവരുന്നതായും നഗരസഭാ സെക്രട്ടറി...

ശക്തമായ മഴ: ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവർ ഡോക്സിസൈക്ലിൻ കഴിക്കണം

Monday / May 20 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകർച്ചവ്യാധികൾ ഉണ...

വിവിധ സ്ഥലങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണി; ട്രെയിൻ സർവിസുകളിൽ നിയന്ത്രണം

Monday / May 20 / 2024

പാലക്കാട്: വിവിധ സ്ഥലങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വിവിധ ദിവസങ്ങളിൽ ട്രെയിൻ സർവിസുകൾക്കായി താഴെപ്പറയുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു.ട്രെയിൻ നമ്പർ 06459 കോയമ്പത്ത...

തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടറായി സാക്ഷി മോഹൻ ചുമതലയേറ്റു

Monday / May 20 / 2024

തിരുവനന്തപുരം: അസിസ്റ്റന്റ് കളക്ടറായി സാക്ഷി മോഹൻ ചുമതലയേറ്റു. ഐ എ എസ് 2023 ബാച്ചിലുള്ള സാക്ഷി മോഹൻ ഉത്തർപ്രദേശ് ലക്‌നൗ സ്വദേശിയാണ്. ദുർഗാപൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നും ഇൻഫർ...

ആന്ധ്രയിൽ നിന്നും ട്രെയിനിൽ കടത്തിയ എട്ട് കിലോ കഞ്ചാവ് വർക്കലയിൽ പിടികൂടി; മൂന്ന് പേർ എക്‌സൈസ് പിടിയിൽ

Monday / May 20 / 2024

തിരുവനന്തപുരം: ആന്ധ്രയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന എട്ട് കിലോയോളം വരുന്ന കഞ്ചാവ് വർക്കല പിടികൂടി. മൂന്ന് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ചെമ്മരുതി സ്വദേശികളായ അനി, രാജേന്ദ്രൻ, ജനത...

News+

എറണാകുളത്തെ മഞ്ഞപ്പിത്ത ബാധ: വേങ്ങൂരിൽ ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

Monday / May 20 / 2024

കൊച്ചി: എറണാകുളം ജില്ലയിലെ വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ ഇരുന്ന ഒരാൾ കൂടി മരണമടഞ്ഞു. വേങ്ങൂർ പതിനൊന്നാം വാർഡിൽ ഉൾപ്പെടുന്ന ചൂരത്തോട് കരിയാംപുറത്ത് വീട്ടിൽ കാർത്യായനി (51) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കവെയാണ് മരണം സംഭവിച്ചത്.  ...

അമീറുൾ ഇസ്ലാമിന്റെ വധശിക്ഷയിൽ സന്തോഷം; സമൂഹത്തിനു പാഠമാണെന്നും മുൻ ഡിജിപി ബി സന്ധ്യ

Monday / May 20 / 2024

തിരുവനന്തപുരം: പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ അസം സ്വദേശി അമീറുൾ ഇസ്ലാമിന് വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയോട് പ്രതികരിച്ച് അന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ മുൻ ഡിജിപി ബി സന്ധ്യ. വ...

കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു; ഇടിച്ച കാർ നിർത്താതെ പോയി

Monday / May 20 / 2024

പാപ്പിനിശ്ശേരി : പാപ്പിനിശേരി വേളാപുരം ദേശീയപാതയിൽ ക്രിസ്ത്യൻ പള്ളിക്ക് സമീപം കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. വെള്ളിക്കീൽ അരിയിൽ പൊണ്ണന്റകത്ത് ഹൗസിൽ അഹമ്മദ്- ഫാത്തിമ ദമ്പതികളുടെ മകൻ മുഹമ്മദ് സാബിത്...

കീം 2024: ഫാർമസി പ്രവേശനത്തിനുള്ള പരീക്ഷയുടെ തീയതി മാറ്റി

Monday / May 20 / 2024

തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തെ ഫാർമസി കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷയുടെ തീയതി പുതുക്കി. ജൂൺ 6ന് ഉച്ചയ്ക്ക് 3.30 മുതൽ 5 മണി വരെയാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ. ഫാർമസി പരീക്ഷ ...

കാഴ്ചപരിമിതരുടെ നീന്തൽ പരിശീലനത്തിന് സമാപനം

Monday / May 20 / 2024

കൊച്ചി: കണ്ടുനിന്നവർക്ക് കൗതുകവും അത്ഭുതവുമൊരുക്കി കാഴ്ച പരിമിതരുടെ നീന്തൽ പരിശീലനം സമാപിച്ചു. അന്ധരായ യുവാക്കൾ നീന്തുന്നത് കണ്ട് ചുറ്റും നിന്നവർ മൂക്കത്ത് വിരൽ വെച്ച് അത്ഭുതപ്പെട്ടു. ശരിക്കും ഒരു അത്...

News+

മലപ്പുറത്ത് 27 ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടി; പണം പിടികൂടിയത് വാഹന പരിശോധനയിൽ

Monday / May 20 / 2024

മലപ്പുറം: കണ്ണമംഗലം തോട്ടശ്ശേരിയറയിൽ വാഹനത്തിൽ കടത്താൻ ശ്രമിച്ച 27 ലക്ഷത്തിന്റെ കുഴൽപണം പിടികൂടി. വള്ളുവമ്പ്രം സ്വദേശി മഞ്ചേരിതൊടി ഫസലു നഹീം(39)മാണ് 26,95000 രൂപയുമായി കസ്റ്റഡിയിലായത് . ഇയാൾ ഓടിച്ച കെ എൽ 10 ബിജെ0146 സ്‌കൂട്ടറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു പണം. ജില്ലാ പൊലീസ് മേധാവി എസ് ശശിധരൻ ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണത്തിനായിട്ടായിരുന്നു പണം കൊണ്ടുവന്നിരുന്നത്. ...

കുന്നംകുളത്ത് വ്യാജ ഡോക്ടർ പിടിയിൽ; സ്വകാര്യ ക്ലിനിക്കിൽ ചികിത്സ നടത്തവേ അറസ്റ്റിലായത് അസം സ്വദേശി

Monday / May 20 / 2024

കുന്നംകുളം: പാറേമ്പാടത്ത് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടറെ കുന്നംകുളം പൊലീസ് പിടികൂടി. വർഷങ്ങളായി കേരളത്തിൽ താമസിച്ചു വരുന്ന അസം സ്വദേശി പ്രകാശ് മണ്ഡലാണ് (53) അറസ്റ്റിലായത്. മൂ...

ഷോക്കേറ്റ് 19കാരന്റെ മരണം; പരാതി അന്വേഷിച്ചിരുന്നപ്പോൾ തകരാർ കണ്ടെത്താനായില്ലെന്ന് വിശദീകരണവുമായി കെഎസ്ഇബി; നടപടിയെടുക്കുമെന്ന് വൈദ്യുതി മന്ത്രി

Monday / May 20 / 2024

കോഴിക്കോട്: കോഴിക്കോട് തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തിൽ വിശദീകരണവുമായി കെഎസ്ഇബി. വൈദ്യുത കേബിളിന് തകരാർ ഉണ്ടെന്ന പരാതി അന്വേഷിച്ചിരുന്നു എന്നും എന്നാൽ പരിശോധന ...

മുൻകൂർ അനുമതിയില്ലാതെ കോട്ടയത്തിന്റെ മലയോരത്ത് രാത്രി യാത്ര പാടില്ല; അതിതീവ്ര മഴ പ്രവചനത്തെ തുടർന്ന് മുൻകരുതൽ ഉത്തരവുമായി കളക്ടർ

Monday / May 20 / 2024

കോട്ടയം: അതിതീവ്ര മഴ പ്രവചനത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മലയോര മേഖലയിലേക്കും ഈരാറ്റുപേട്ട-വാഗമൺ റോഡിലൂടെയും മെയ്‌ 20, 21 തിയതികളിൽ രാത്രിയാത്രയ്ക്ക് നിരോധനം. രാത്രി യാ...

ഐസക്കിനെ കിഫ്ബി കേസിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നുമുള്ള ഇഡി ആവശ്യത്തിൽ ഇടപെടാതെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്; സിംഗിൾ ബഞ്ച് തീരുമാനം നിർണ്ണായകം

Monday / May 20 / 2024

കൊച്ചി: കേരളത്തിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞെന്നും അതിനാൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനെ കിഫ്ബി മസാല ബോണ്ട് കേസിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നുമുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിൽ ഇടപെടാതെ ഹൈക...

News+

യുവതിയെ മടിയിലിരുത്തി ബൈക്കോടിച്ചു അഭ്യാസം; ബെംഗളൂരുവിൽ യുവാവ് അറസ്റ്റിൽ; അഭ്യാസത്തിനുള്ള വേദിയല്ല റോഡെന്ന് പൊലീസ്

Monday / May 20 / 2024

ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയെ മടിയിലിരുത്തി ഇരുചക്രവാഹനം ഓടിച്ച യുവാവ് അറസ്റ്റിൽ. വെള്ളിയാഴ്ച ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് റോഡിലായിരുന്നു സംഭവം. യുവതിയെ മടിയിലിരുത്തി യുവാവ് ഇരുചക്രവാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. യുവാവിന്റെ തോളിൽ കൈ വച്ചായിരുന്നു യുവതി ഇരുന്നിരുന്നത്. ഇരുവരും ഹെൽമറ്റും ധരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ബെംഗളൂരു സിറ്റി പൊലീസ് യുവാവിനെതിരേ നടപടിയെടുത്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ബെംഗളൂരു ട്രാഫിക് പൊലീസും പങ്കുവച്ചിട്ടുണ്ട്. അഭ്യാസ...

ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ നർത്തകി സത്യഭാമയെ തൽകാലം അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി; സർക്കാരിനോട് വിശദീകരണം തേടി കോടതി; സത്യഭാമയ്ക്കായി ഹാജരായത് അഡ്വ ആളൂർ

Monday / May 20 / 2024

കൊച്ചി: ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ നർത്തകി സത്യഭാമയെ തൽകാലം അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി. കേസ് വീണ്ടു പരിഗണിക്കുന്ന ഈ മാസം 27 വരെ സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി വ്യ...

കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ ബന്ധുക്കളെ കാത്ത് ഒമ്പത് മൃതദേഹങ്ങൾ; ഏഴു ദിവസത്തിനകം ബന്ധുക്കൾ എത്തിയില്ലെങ്കിൽ സംസ്‌ക്കരിക്കും

Monday / May 20 / 2024

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ ബന്ധുക്കളെ കാത്ത് സൂക്ഷിച്ചിരിക്കുന്നത് ഒമ്പത് മൃതദേഹങ്ങൾ. മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റെടുക്കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. കോട്ടയം ജില്ല ജനറൽ ആശുപത...

അദ്ഭുതങ്ങൾ സംഭവിക്കട്ടെയെന്നും ഇന്ത്യ മുന്നണി അധികാരത്തിൽ വരട്ടെയെന്നും നിങ്ങളോടൊപ്പം ഞാനും ആഗ്രഹിക്കുന്നു....പ്രാർത്ഥിക്കുന്നു; ഇന്ത്യാ മുന്നണി അധികാരത്തിൽ വരട്ടെയെന്ന് ലത്തീൻ സഭ ആർച്ച് ബിഷപ് ഡോ തോമസ് ജെ നെറ്റോ

Monday / May 20 / 2024

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി അധികാരത്തിൽ വരട്ടെയെന്ന് ലത്തീൻ സഭ ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ. ചങ്ങനാശേരി അതിരൂപതാ ദിനം കുറുമ്പനാടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസം...

വീണ്ടും റിക്കോർഡ് ഇട്ട് സ്വർണവില; ചരിത്രത്തിൽ ആദ്യമായി പവന് വില 55,000 കടന്നു

Monday / May 20 / 2024

കൊച്ചി: സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വില രേഖപ്പെടുത്തി സ്വർണം. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 50 രൂപയും പവന് 400 രൂപ വർധിച്ചു. ഇതോടെ സ്വർണവില 55,000 കടന്നു. ശനിയാഴ്ച രേഖപ്പെടുത്തിയ 54,720 രൂ...

News+

ബിജെപിക്ക് വേണ്ടി എട്ടു തവണ വോട്ട് ചെയ്തു; യുപിയിൽ പതിനാറുകാരൻ അറസ്റ്റിൽ; റീപോളിങ്ങിന് കമ്മിഷൻ; പോളിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

Monday / May 20 / 2024

ന്യൂഡൽഹി: ഉത്തർപ്രദേശിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപണം. ഉത്തർപ്രദേശിലെ ഫാറൂഖാബാദ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് എട്ടു തവണ വോട്ടു ചെയ്ത പതിനാറുകാരനാണ് അറസ്റ്റിലായത്. ബിജെപി പ്രവർത്തകനായ ഗ്രാമമുഖ്യന്റെ മകനാണ് പിടിയിലായത്. സംഭവത്തിൽ പോളിങ് ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ബൂത്തിൽ റീപോളിങ് നടത്തുമെന്നും യുപി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. രാജൻ സിങ് എന്നയാളായിരുന്നു എട്ടു തവണ ബിജെപിക്ക് വോട്ട് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. രണ്ടു മി...

തേനി ജില്ലയിൽ കനത്ത മഴ: ജില്ലാ കലക്ടർ മുന്നറിയിപ്പ് നല്കി; മഴയെ ആശ്രയിച്ചുള്ള കൃഷികൾക്കായുള്ള നിലം ഉഴുതലും സജീവം; തേനിയിൽ അതീവ ജാ്ഗ്രത

Monday / May 20 / 2024

ഉത്തമപാളയം: തേനി ജില്ലയിൽ കനത്ത മഴ. ഇന്ന് രാവിലെ മുതൽ ശക്തമായ മഴ തുടരുകയാണ്.ഇതുമൂലം റോഡുകളിൽ മഴവെള്ളം കയറുകയും പെരിയകുളം, മധുര, പഴയ ബസ് സ്റ്റേഷൻ ഉൾപ്പെടെയുള്ള പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്കുണ്ടായി. മഴ...

തമിഴ്‌നാട്ടിൽ കനത്ത മഴ; തിരുപ്പൂരിൽ പാലം മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മൂന്നു പേരെ കാണാതായി

Monday / May 20 / 2024

ചെന്നൈ: തമിഴ്‌നാട്ടിൽ ദുരിതം വിതച്ച് കനത്ത മഴ. പാലം മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ തിരുപ്പുരിൽ ഒഴുക്കിൽപ്പെട്ടു നാലു പേരെ കാണാതായി. പാലം മുറിച്ചുകടക്കാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരനും, രക്ഷിക്കാനെത...

ഭാര്യ വീട് കാറിടിച്ച് കയറ്റി തകർത്തു; യുവാവിനെതിരെ കേസ്

Monday / May 20 / 2024

കണ്ണൂർ: ഭാര്യവീട് കാറിടിച്ച് കയറ്റി തകർത്തതിനെ തുടർന്ന് ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. കുറ്റിയാട്ടൂർ പഞ്ചായത്തിലെ പഴശ്ശി പൊറോളത്തിന് സമീപം കാഞ്ഞിരച്ചാലിലാണ് സംഭവം. ഇരിക്കൂറിലെ കെ.ആർ. സാജിദിന്റെ പേര...

പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റു; ചികിത്സയിലിരുന്ന യുവാവ് മരിച്ചു

Monday / May 20 / 2024

കോഴിക്കോട്: പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശി ഇജാസ് (19) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കുറ്റിക്കാട്ടൂരിൽ...

കോഴിക്കോട് സൈബർപാർക്കിലെ നേത്രപരിശോധനാ ക്യാമ്പിന് മികച്ച പ്രതികരണം

Monday / May 20 / 2024

കോഴിക്കോട്: കോഴിക്കോട് സൈബർപാർക്കിലെ ഐടി കമ്പനി ജീവനക്കാർക്കായി സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടന്നു. വാസൻ ഐ കെയറുമായി ചേർന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സൈബർപാർക്ക് ജീവനക്കാരും പാർക്കിലെ വിവിധ കമ്പനികളിലെ ഐടി ജീവനക്കാരുമടക്കം 214 പേർ ഈ സൗകര്യം പ്രയോജനപ്പെടുത്തി. ലോക ഹൈപ്പർ ടെൻഷൻ ദിനമായ മെയ് 17, 18 തിയതികളിലാണ് സൗജന്യ പരിശോധനാ ക്യാമ്പ് നടന്നത്. സൗജന്യ നേത്രപരിശോധന, രക്തസമ്മർദ്ദ പരിശോധന എന്നിവയ്ക്കു പുറമെ പങ്കെടുത്തവർക്ക് തുടർചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കും പത്ത് ശതമാനം വരെ ഇളവും വാഗ്ദാനം ചെയ്ത......

1 സീറ്റ് അപര്യാപ്തത : മലബാറിനോടുള്ള വിവേചനം വംശീയ ഉള്ളടക്കമുള്ളത് : തൗഫീഖ് മമ്പാട്

Monday / May 20 / 2024

മലപ്പുറം : പ്ലസ് വൺ സീറ്റ് വിഷയത്തിലും മലബാറിന്റെ വികസന പ്രശ്‌നങ്ങളിലും നിലനിൽക്കുന്ന വിവേചനം കേവല വിവേചനം അല്ല വംശീയ ഉള്ളടക്കം ഉള്ള വിവേചനമാണെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് ...

വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

Monday / May 20 / 2024

തൃശൂർ: വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. തൃശൂർ ഇരിങ്ങാലക്കുട കാറളം സ്വദേശിനിയായ 27കാരിയാണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ശനിയാഴ്ച പുലർച്ചെ അഞ്ചു മണിയോ...

FOREIGN AFFAIRS+

SPECIAL REPORT+

Weekly Forecast+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

FOREIGN AFFAIRS+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

Go to TOP