Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202403Friday

ഡാൻസ് റീലുകൾ ഇട്ടിരുന്ന യുവതി; സുഹൃത്തുമായി അടുപ്പത്തിലായത് സോഷ്യൽ മീഡിയ വഴി; ഗർഭം ധരിച്ചത് തൃശൂരുകാരനിൽ നിന്നെന്നും വെളിപ്പെടുത്തൽ; യുവതി ആരോഗ്യം വീണ്ടെടുത്താൽ വിശദ മൊഴി എടുക്കും; ലൈംഗിക ബന്ധത്തിൽ ബലപ്രയോഗമുണ്ടെങ്കിൽ പീഡനക്കേസ് വരും; കുട്ടിയുടെ 'അച്ഛനും' പൊലീസ് നിരീക്ഷണത്തിൽ

മറുനാടൻ മലയാളി ബ്യൂറോ
May 03, 2024 | 04:26 pm

കൊച്ചി: പനമ്പള്ളി നഗറിലെ ഒരു ദിവസം മാത്രമുള്ള ചോരക്കുഞ്ഞിന്റെ മരണത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. സുഹൃത്തായ തൃശൂർ സ്വദേശിയിൽ നിന്നാണ് താൻ ഗർഭം ധരിച്ചതെന്നാണ് യുവതിയുടെ മൊഴി. ഇൻസ്റ്റാഗ്രാമിലും മറ്റും ഡാൻസ് വീഡിയോ റീൽ ഇടുന്ന സ്വഭാവം യുവതിക്കുണ്ടായിരുന്നു. സോഷ്യൽ മീഡിയയിലാണ് തൃശൂരുകാരനുമായി പരിചയപ്പെട്ടത്. ഏറെ കാലം യുവതി ബംഗ്ലൂരുവിൽ പഠിച്ചിരുന്നു. മൂന്ന് മാസം മുമ്പ് പഠനം നിർത്തി കൊച്ചിയിൽ എത്തി. അച്ഛന്റേത് കർശന സ്വഭാവമായിരുന്നു. ഇതു കാരണമാണ് ആരുമറിയാതെ ആ കുട്ടിയെ കൊല്ലാൻ ശ്രമിച്ചതെന്നാണ് യുവതിയുടെ...


Videos

1 / 10 videos
  1. മേഖല തിരിച്ച് നിയന്ത്രണം വേണമെന്ന് കെഎസ്ഇബി; അപ്രഖ്യാപിത പവര്‍ക്കട്ടിന് സാധ്യത | Kseb |kerala |
    03 May 3:52 PM
  2. മേയര്‍ തര്‍ക്കത്തിലെ ക്യാപ്‌സ്യൂള്‍ സഖാക്കള്‍ക്കും ദഹിക്കുന്നില്ല | Mayor | ksrtc |
    03 May 3:35 PM
  3. കുഞ്ഞിനെ എറിഞ്ഞത് മാലിന്യക്കൂമ്പാരത്തിൽ..പക്ഷെ വീണത് റോഡിൽ | kochi panampally nagar |
    03 May 3:17 PM
  4. യുവതിയ പീഡിപ്പിച്ചു..ഗർഭിണിയാക്കി | kochi panampally nagar |
    03 May 3:06 PM
  5. രാഹുൽ ഗാന്ധിക്ക് മോദിയുടെ പരിഹാസം..എന്തിന് പേടിക്കുന്നു? | Narendra Modi
    03 May 2:12 PM
  6. കൂറ്റന്‍ മരങ്ങളില്‍ വസിക്കുന്ന പക്ഷികള്‍ക്ക് കൊടുംവേനലില്‍ ദാഹജലം കൊടുക്കുകയാണ് വി.കെ.സ്റ്റാന്‍ലി
    03 May 1:54 PM
  7. ചോരക്കുഞ്ഞിനെ എറിഞ്ഞത് ആ അമ്മ തന്നെ..എല്ലാം സമ്മതിച്ചു | Kochi newborn | accused arrested |
    03 May 1:29 PM
  8. നടൻ ജയറാമിന്റെ മകൾ വിവാഹിതയായി..വരൻ നവനീത് ഗിരീഷ് | malavika jayaram wedding
    03 May 1:01 PM
  9. ഡ്രൈവിംഗ് പരീക്ഷയിലെ മാറ്റങ്ങൾ ഹൈക്കോടതി അംഗീകരിച്ചു | K.B. Ganesh Kumar
    03 May 1:00 PM
  10. തട്ടിപ്പുകാരനെ ഇറക്കി..സഭ ബിജെപിക്ക് പണി കൊടുത്തു? | James George | Krishna Kumar | BJP
    03 May 12:41 PM

EXCLUSIVE+

NATIONAL+

SPECIAL REPORT+

മരുന്ന് വിതരണം ചെയ്യുന്നതിനുള്ള ഒരു സിര അല്ലെങ്കിൽ ഞെരമ്പ് കണ്ടെത്തുന്നത് ചികിത്സാ പ്രക്രിയയിലെ പ്രധാന ഘടകം; ശരീരത്തിലെവിടെയും ഉള്ള ഞരമ്പുകൾ കണ്ണുകളാൽ കാണാൻ സഹായിക്കുന്ന 'വെയ്‌നെക്‌സ് എആർ 100'; മെഡ്‌ട്രോയുടേത് മലയാളി വിജയഗാഥ

Friday / May 03 / 2024

കൊച്ചി : മെഡ്ട്രാ എന്ന മലയാളി സ്റ്റാർട്ടപ്പിന്റെ യുവാക്കളായ സാരഥികൾ സാജ് സുലൈമാനും , എസ് രാജേഷ്‌കുമാറും ഏറെ ആത്മവിശ്വാസത്തിലാണ്. വിജയ വഴിയിലൂടെ ഇവർ സഞ്ചരിക്കുന്നത് ആരോഗ്യ മേഖലയ്ക്കും കരുത്താകുന്നു. ആരോഗ്യ മേഖലക്ക് രാജ്യത്തിനും ലോകത്തിനും തങ്ങളാലാകുന്ന സംഭാവന നൽകാനായതിൽ , 2021 ൽ കേന്ദ്ര ബിയോടെക്‌നോളജി വകുപ്പ് ഇവരുടെ പ്രജക്റ്റായ 'ഓഗ്മെന്റഡ് റിയാലിറ്റി ബേസ്ഡ് ഇൻഫ്രാറെഡ് വെയ്ൻ ഫൈൻഡർ' എന്ന ആശയത്തിന് 2.5 കോടി രൂപയുടെ ഗ്രാന്റ് നൽകിയിരുന്നു. ഇപ്പോൾ അത് വലിയ വിജയമായി മാറുന്നു. രോഗ നിർണയ രംഗത്തും ചികിത്സാ...

11കെവി ലൈനുകളിൽ അമിത ഉപഭോ​ഗമണ്ടൂക്കാന്ന സമ്മർദ്ദത്തിലുള്ള തകരാറുകൾ രൂക്ഷം; വൈ​ദ്യു​തി ഉ­​പ​യോ​ഗ​ത്തി​ൽ മേ​ഖ​ല തി​രി­​ച്ചു​ള്ള നി​യ​ന്ത്ര​ണം വരും; ഏ­​റ്റ­​വു­​മ­​ധി­​കം വൈ­​ദ്യു­​തി ഉ­​പ­​യോ­​ഗം വ­​രു­​ന്ന ട്രാ​ൻ­​ഫോ​ർ­​മ­​റു­​ക­​ളു­​ടെ ചാ​ർ­​ട്ട് ത­​യാ­​റാ­​ക്കി കെ എസ് ഇ ബി

Friday / May 03 / 2024

തി­​രു­​വ­​ന­​ന്ത­​പു​രം: സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ഉ­​പ​യോ​ഗ​ത്തി​ൽ മേ​ഖ​ല തി​രി­​ച്ചു​ള്ള നി​യ​ന്ത്ര​ണം വേ​ണ­​മെ­​ന്ന ആ­​വ­​ശ്യ­​വുമായി കെ­​എ­​സ്­​ഇ​ബി. അ​ധി​കം ഉ​പ​ഭോ​ഗം ഉ​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​യ​ന...

കാർ കുറകെ ഇട്ട് ബസിനുള്ളിൽ കയറിയത് ടിക്കറ്റ് എടുക്കാനാണെന്ന വാദം സൈബർ സഖാക്കൾക്ക് പോലും ദഹിക്കുന്നില്ല; റഹിമിന്റെ ക്യാപ്‌സ്യൂളിൽ തകർന്നത് പ്രതിരോധം തീർക്കാൻ ഇറങ്ങിയവർ; ബസ് ഡ്രൈവറും മേയറും തമ്മിലെ തർക്കത്തിൽ കരുതലോടെ പ്രതികരണം മതിയെന്ന് സിപിഎം; മനുഷ്യാവകാശ ഇടപെടൽ നിർണ്ണായകം

Friday / May 03 / 2024

തിരുവനന്തപുരം; മേയർ കെഎസ്ആർടിസ ഡ്രൈവർ തർക്കത്തിൽ കെഎസ്ആർടിസി ഡ്രൈവറായ യദുവിന്റെ പരാതിയെ കുറിച്ച് അന്വേഷിക്കുന്നതിനായി മനുഷ്യവകാശ കമ്മീഷൻ ഉത്തരവിട്ടത് പൊലീസിനും സർക്കാരിനും തിരിച്ചടി. കെഎസ്ആർടിസി ബസ് ന...

ജനങ്ങളുടെ പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്‌ച്ച വരുത്തിയതിൽ ഗവർണർ താക്കീത് നൽകി; കരാർ ജീവനക്കാരി പ്രതികാരം തീർക്കുന്നു; ആരോപണം ഉയർന്നത് അതൃപ്തരായ രണ്ട് ജീവനക്കാർ രാഷ്ട്രീയ പാർട്ടികളുടെ സഹായത്തോടെ നടത്തിയ നീക്കത്തിൽ; ആനന്ദ ബോസിനെതിരായ പരാതിയിൽ വിശദീകരണവുമായി രാജ്ഭവൻ

Friday / May 03 / 2024

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരായ ലൈംഗിക പീഡന പരാതിയിൽ നിയമോപദേശം തേടി പൊലീസ്. ഗവർണ്ണർക്കെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് തവണ ഓഫീസിൽ വച്ച് അപമര്യാദയായി പെരുമാ...

ജയറാം, പാർവതി ദമ്പതികളുടെ മകൾ മാളവിക വിവാഹിതയായി; വരൻ നെന്മാറ സ്വദേശി നവനീത് ഗിരീഷ്; വിവാഹം പുലർച്ചെ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ; തൃശ്ശൂർ ഹയാത്തിൽ വിരുന്നു സൽക്കാരം

Friday / May 03 / 2024

ഗുരുവായൂർ: ചലച്ചിത്ര താരങ്ങളായ ജയറാം, പാർവതി ദമ്പതികളുടെ മകൾ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ 6.15നായിരുന്നു മുഹൂർത്തം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹച്ചടങ്ങിൽ സംബന്...

INVESTIGATION+

ELECTIONS+

ELECTIONS+

2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഫലം ഇതോടെ വ്യക്തമായി; അമേഠിയിൽ മത്സരിക്കാൻ ഭയപ്പെട്ട് രാഹുൽ റായ്ബറേലിയിലേക്ക് ഓടി പോയിരിക്കയാണ്; ഞാനിത് അന്നേ പറഞ്ഞതാണ്; രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ പരിഹാസവുമായി നരേന്ദ്ര മോദി

Friday / May 03 / 2024

ന്യൂഡൽഹി: രാഹുൽ ഗാന്ധി റായ്ബറേലി മണ്ഡലത്തിൽ നിന്നും ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിനെയും രാഹുലിനെയും പരിഹസിച്ചു കൊണ്ടാണ് മോദി രംഗത്തുവന്നത്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഫലം ഇതോടെ വ്യക്തമായെന്ന് മോദി പറഞ്ഞു. വയനാട് കൂടാതെ രാഹുൽ മറ്റൊരു മണ്ഡലത്തിൽ കൂടി മത്സരിക്കുമെന്ന് മുമ്പ് നടത്തിയ പ്രസ്താവനയും മോദി ചൂണ്ടിക്കാട്ടി. പശ്ചിമബംഗാളിലെ ബർദമാനിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മോദിയുടെ പ്രതികരണം. തെരഞ്ഞെടുപ്പിന്റെ ഫലം ഇപ...

റായ്ബറേലിയിൽ മത്സരിക്കുമെന്ന കാര്യം വയനാട്ടുകാരോട് പറയാമായിരുന്നു; രാഹുൽ ഗാന്ധി വോട്ടർമാരോട് നീതികേട് കാണിച്ചു; രണ്ട് മണ്ഡലങ്ങളിലും വിജയിച്ചാൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിന്ന് രാജിവെക്കേണ്ടി വരും; വിമർശനവുമായി ആനി രാജ

Friday / May 03 / 2024

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധിയെ വിമർശിച്ചു വയനാട്ടിലെ ഇടതു മുന്നണി സ്ഥാനാർത്ഥി ആനി രാജ. റായ്ബറേലിയിൽ മത്സരിക്കുമെന്ന കാര്യം രാഹുൽ ഗാന്ധിക്ക് വയനാട്ടിലെ ...

കൊല്ലത്ത് വ്യാജമെത്രാൻ ബിജെപിക്ക് പണി കൊടുത്തോ? കാതോലിക്ക ബാവയായി അവതരിച്ച ജെയിംസ് ജോർജുമായുള്ള ബിജെപി നേതാക്കളുടെ ചങ്ങാത്തം വോട്ടിങിൽ തിരിച്ചടിച്ചുവെന്ന് സൂചന; കൊല്ലത്ത് എൻഡിഎയിലെ വിവാദം തീരുന്നില്ല

Friday / May 03 / 2024

കൊല്ലം: പാർലമെന്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ തട്ടിപ്പ് കേസിലെ പ്രതിയെ ഓർത്തഡോക്സ് സഭയുടെ കാതോലിക്കാ ബാവാ എന്ന ലേബലിൽ അവതരിപ്പിച്ചതിനെ ചൊല്ലിയുള്...

റായ്ബറേലിയിൽ പ്രിയങ്കഗാന്ധി കന്നിയങ്കത്തിന് ഇറങ്ങിയിരുന്നെങ്കിൽ ഓളമുണ്ടാകുമെന്ന് പ്രതീക്ഷിച്ച കോൺഗ്രസുകാർ നിരാശർ; ഒരിക്കൽ തോറ്റ അമേഠിയിലേക്ക് പോകാൻ മടിച്ച് രാഹുൽ റായ്ബറേലിയിൽ മത്സരിക്കുന്നതിൽ അണികൾക്ക് ആവേശമില്ല; വധേര നോട്ടമിട്ട അമേഠിയിൽ കിഷോരിലാൽ ശർമ്മയെ നിർത്തുന്നതിലും അതൃപ്തികൾ

Friday / May 03 / 2024

ന്യൂഡൽഹി: ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപിയെ നെഞ്ചുറപ്പോടെ നേരിടാൻ കോൺഗ്രസ് പാർട്ടിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന പ്രവർത്തകർ ഇപ്പോഴുമുണ്ട്. ഇങ്ങനെ ആഗ്രഹിക്കുന്നവരെ നിരാശരാക്കുന്നതാണ് പലപ്പോഴും...

കൊല്ലത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനം പാളിയെന്ന് യുഡിഎഫ് അവലോകന യോഗത്തിൽ വിമർശനം; ഡിസിസി ഭാരവാഹികൾക്ക് ചുമതല വീതിച്ചു നൽകിയില്ലെന്ന് ആക്ഷേപം; എങ്കിലും ഒരുലക്ഷത്തിലേറെ വോട്ടുകൾക്ക് എൻകെ പ്രേമചന്ദ്രൻ വിജയിക്കുമെന്ന് വിലയിരുത്തൽ

Friday / May 03 / 2024

കൊല്ലം: കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ പാളിച്ചയെന്ന് യുഡിഎഫ് വിലയിരുത്തൽ. അവലോകന യോഗത്തിലാണ് ഈ വിമർശനം ഉയർന്നത്. പ്രധാനമായും കോൺഗ്രസ് നേതാക്കൾക്കെതിരയാണ് ആരോപണം ഉയർന്നത്. പു...

EDUCATION+

News+

ഇംഗ്ലിഷ് ക്രിക്കറ്റ് യുവതാരം അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ; ഫോൺ എടുക്കാത്തതിനാൽ അന്വേഷിക്കാനെത്തിയ സുഹൃത്ത് കണ്ടെത്തിയത് 20കാരന്റെ മൃതദേഹം; മരണകാരണം വ്യക്തമല്ല

Friday / May 03 / 2024

ലണ്ടൻ: ഇംഗ്ലിഷ് ക്രിക്കറ്റ് യുവതാരത്തെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. കൗണ്ടി ക്രിക്കറ്റ് ക്ലബ്ബ് വേർസെസ്റ്റർഷെയർ ടീമിന്റെ 20 വയസ്സുകാരൻ സ്പിന്നർ ജോഷ് ബേക്കറാണു മരിച്ചത്. താരത്തിന്റെ മരണകാരണം എന്താണെന്നു വ്യക്തമല്ല.ഫോൺ എടുക്കാത്തതിനെ തുടർന്ന് സുഹൃത്ത് അപ്പാർട്ട്‌മെന്റിലെത്തി പരിശോധിച്ചപ്പോഴാണ് ക്രിക്കറ്റ് താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഈ സീസണിൽ കൗണ്ടി ക്ലബ്ബിനായി താരം രണ്ടു മത്സരങ്ങൾ കളിച്ചിരുന്നു.ബുധനാഴ്ച സോമർസെറ്റിനെതിരായ മത്സരത്തിൽ താരം മൂന്നു വിക്കറ...

നാളെ രാവിലെ 2.30 മുതൽ അടുത്ത ദിവസം രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ; കള്ളക്കടൽ പ്രതിഭാസം : ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു

Friday / May 03 / 2024

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും, കേരള തീരത്...

എസ് എ ടി ആശുപത്രിയിൽ 'അമ്മയ്ക്കൊരു കൂട്ട്' പദ്ധതി വിജയം; പ്രസവ സമയത്ത് ലേബർ റൂമിലുൾപ്പെടെ ഇനി അടുത്ത ബന്ധുവായ സ്ത്രീയ്ക്കും നിൽക്കാം; എസ് എ ടിയിൽ പ്രസവങ്ങൾ ഇനി സൗഹൃദാന്തരീക്ഷത്തിൽ

Friday / May 03 / 2024

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ 'അമ്മയ്ക്കൊരു കൂട്ട്' പദ്ധതി വിജയകരമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതാദ്യമായാണ് എസ്.എ.ടി. ആശുപ...

ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഉരുൾപൊട്ടൽ ദുരന്ത നിവാരണം സാധ്യം; ഉരുൾപൊട്ടൽ സാധ്യതാ പഠനം പ്രധാനം : ജി എസ് ഐ ശില്പശാല

Friday / May 03 / 2024

തിരുവനന്തപുരം : ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഉരുൾപൊട്ടൽ ദുരന്ത നിവാരണം സാധ്യമാണെന്ന് ജിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യാ ശില്പശാല. ആധുനികോപകരണങ്ങളുടെ സഹായത്താൽ ഉരുളുൾപൊട്ടൽ സാധ്യത നിരീക്ഷിക്കാനും പ്...

വയനാടിന് പുറമെ റായ്ബറേലിയിലും മത്സരിക്കുന്നത് വയനാട്ടിലെയും കേരളത്തിലെയും ജനങ്ങളോട് കാട്ടുന്ന കൊടും വഞ്ചന; രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

Friday / May 03 / 2024

ന്യൂഡൽഹി : ജനരോഷം ഭയന്ന് അഞ്ച് വർഷം മുൻപ് അമേഠിയിൽ നിന്ന് ഒളിച്ചോടി വയനാട്ടിൽ അഭയം പ്രാപിച്ച രാഹുൽ ഗാന്ധി ഇപ്പോൾ വയനാടിന് പുറമെ റായ്ബറേലിയിലും മത്സരിക്കുന്നത് വയനാട്ടിലെയും കേരളത്തിലെയും ജനങ്ങളോട് കാട...

OBITUARY+

  • കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു; അന്ത്യം വ്യാഴാഴ്ച രാത്രിയിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ

    Friday / May 03 / 2024

    തൃശൂർ: പ്രസിദ്ധ കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു. 90 വയസായിരുന്നു. വ്യാഴാഴ്ച രാത്രി പത്തോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊല്ലം മാങ്ങാട് സ്വദേശിയാണ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച പാറമേക്കാവ് ശാന്തിഘട്ടിൽ. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽ ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ അടക്കമുള്ള ഗുരുനാഥന്മാരിൽനിന്ന് സംഗീതം അഭ്യസിച്ചു. ആകാശവാണിയിൽ ജോലി ലഭിച്ചതോടെയാണ് തൃശൂരിൽ താമസമാക്കിയത്. ആകാശവാണിയുടെ ദേശീയ സംഗീത പരിപാടിയിലടക്ക...

News+

വിവാഹ ബന്ധം വേർപെടുത്തിയ ശ്യാംഘോഷ് കുറേ നാളായി നീണ്ട അവധിയിൽ; ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

Friday / May 03 / 2024

ആലപ്പുഴ; ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. ശ്യം ഘോഷിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്യം ആലപ്പുഴ എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനാണ്. ആത്മഹത്യയാണെന്നാണ് നിഗമനം. രണ്ട് വർഷത്തിന് മുൻപാണ് ശ്യം സർവ്വീസിൽ പ്രവേശിച്ചത്. വിവാഹ ബന്ധം വേർപെടുത്തിയ ശ്യാംഘോഷ് കുറേ നാളായി നീണ്ട അവധിയിലായിരുന്നു. പുറത്തേക്ക് ഒന്നും പോകാറില്ലെന്ന് വീട്ടുകാർ പറയുന്നു. തീർത്തും നിരാശനായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം മുറിയിൽ പോയതായിരുന്നു ശ്യാം ഘോഷ്. രാവിലെ മുറി തുറക്കുന...

മഹാരാജാസ് കോളേജിൽ കെഎസ്‌യു പ്രവർത്തകന് നേരേ ആക്രമണം; കത്തികൊണ്ട് മുഖത്ത് പരിക്കേൽപ്പിച്ചു; ഹോളോബ്രിക്‌സ് ഉപയോഗിച്ച് ഇടിച്ചു; എസ്എഫ്‌ഐ നേതാവ് അടക്കം എട്ട് പേർക്കെതിരെ കേസ്

Friday / May 03 / 2024

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ കെഎസ്‌യു പ്രവർത്തകന് നേരേ എസ്എഫ്‌ഐ പ്രവർത്തകരുടെ ആക്രമണം. മൂന്നാം വർഷ ബികോം വിദ്യാർത്ഥിയും യൂണിയൻ പ്രതിനിധിയുമായ അഫാമിന് നേരെയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. സംഭവ...

പാലക്കാടും കോഴിക്കോടും ഉഷ്ണ തരം​ഗ സാധ്യത; രണ്ട് ജില്ലകളിലും യെല്ലോ അലർട്ട്; സംസ്ഥാനത്തുകൊടുംചൂട് തുടരുമെന്ന് മുന്നറിയിപ്പ്; പാലക്കാട് കൂടുതൽ ചുട്ടുപൊള്ളും

Friday / May 03 / 2024

തിരുവനന്തപുരം: സംസ്ഥാനത്തുകൊടുംചൂട് തുടരുമെന്ന് മുന്നറിയിപ്പ്. പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യതയുണ്ട്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. പാലക്കാട് ചൂട് 40 ഡിഗ്രി എത്തുമെന്നാണ...

കാ​ണ​ക്കാ​രി​യി​ൽ നി​യ​ന്ത്ര​ണം​ വി​ട്ട ബൈ​ക്ക് പോ​സ്റ്റി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു; മരിച്ചത് കാ​ണ​ക്കാ​രി പാ​റ​പ്പു​റ​ത്ത് ര​ഞ്ജി​ത്ത് രാ​ജു

Friday / May 03 / 2024

കോ​ട്ട​യം: കാ​ണ​ക്കാ​രി​യി​ൽ നി​യ​ന്ത്ര​ണം​ വി​ട്ട ബൈ​ക്ക് പോ​സ്റ്റി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. കാ​ണ​ക്കാ​രി പാ​റ​പ്പു​റ​ത്ത് ര​ഞ്ജി​ത്ത് രാ​ജു (21)ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മ...

ആ​കാ​ശ​വാ​ണി​യി​ലെ ക​ർ​ണാ​ട​ക സം​ഗീ​ത​പാ​ഠം ഏ​റെ ജ​ന​പ്രി​യം; പ്ര­​ശ​സ്­​ത ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ​ൻ മ​ങ്ങാ​ട് കെ ​ന­​ടേ​ശ​ൻ അ​ന്ത​രി­​ച്ചു

Friday / May 03 / 2024

തൃ­​ശൂ​ർ: പ്ര­​ശ​സ്­​ത ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ​ൻ മ​ങ്ങാ​ട് കെ.​ന­​ടേ​ശ​ൻ(90) അ​ന്ത​രി­​ച്ചു. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന...

Cinema+

32 വർഷം മുമ്പ് ഇതേ നടയിലായിരുന്നു ഞങ്ങളുടെ വിവാഹം; അതുപോലെ മകളുടെ വിവാഹവും നടന്നതിൽ സന്തോഷം: ജയറാമും പാർവതിയും പറയുന്നു

Friday / May 03 / 2024

ഗുരുവായൂർ: ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവികയുടെ വിവാഹം ഗുരുവായൂർ ക്ഷേത്രത്തിന് വെന്ന് ഇന്ന് പുലർച്ചെയോടെയാണ് നടന്നത്. നിറകണ്ണുകളോടെയാണ് ജയറാം മകളെ കൈപിടിച്ചേൽപ്പിച്ചത്. ജീവിതത്തിലെ ഏറ്റവും സന്തോഷമാർന്ന നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് താരം പറഞ്ഞത്. മകൾ മാളവിക ജയറാമിന്റെ വിവാഹശേഷം മാധ്യമങ്ങളോട് സംസാരിക്കവ് തങ്ങളുടെ വിവാഹത്തെ കുറിച്ചും താരം ഓർത്തെടുത്തു. 'ജീവിതത്തിൽ ഏറ്റവും സന്തോഷിക്കുന്ന നിമിഷങ്ങളാണ് ഇത്, അത് വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ സാധ്യമല്ല. ഗുരുവായൂരപ്പൻ ഈ വിവാഹം വളരെ ഭംഗിയായ...

'കങ്കുവ' പ്രേക്ഷകർക്ക് പുത്തനൊരു അനുഭവം സമ്മാനിക്കും; വളരെ നന്നായി ചിത്രം ഒരുക്കിയിട്ടുണ്ട്; സൂര്യ ചിത്രത്തെ പ്രശംസിച്ച് ജ്യോതിക

Friday / May 03 / 2024

ചെന്നൈ: സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് 'കങ്കുവ'. വലിയ പ്രതീക്ഷകളാണ് സിനിമയെ കുറിച്ച് പുറത്തുവരുന്നത്. ഇതിനിടെ ചിത്രത്തെ പ്രശംസിച്ച് നടിയും സൂര്യയുടെ ജീവിതപങ്കാളിയുമായ ജ്യോതിക. താൻ ചിത്രത്ത...

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്കുള്ള രജനീകാന്തിന്റെ ജീവിതകഥ ലോകം അറിയും; രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

Friday / May 03 / 2024

മുംബൈ: ഇന്ത്യൻ സിനിമാ ലോകത്തെ അത്ഭുതമാണ് സൂപ്പർസ്റ്റാർ രജനീകാന്ത്. ബസ് കണ്ടക്ടറിൽ നിന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരത്തിലേക്ക് വളർന്ന വ്യക്തിയാണ് അദ്ദേഹം. ആരെയും അത്ഭുതപ്പെടുത്തുന്നതാണ് രജനീകാന...

കോളേജ് കുമാരിമാരെ വെല്ലും സ്‌റ്റൈലിഷ് ലുക്കിൽ നവ്യ നായർ; മകന്റെ കാമറയിൽ മോഡലായി നടി; സോഷ്യൽ മീഡിയാ ചിത്രങ്ങൾ വൈറൽ

Friday / May 03 / 2024

കൊച്ചി: കഴിഞ്ഞ മാസമാണ് മകൻ സായിക്കൊപ്പം നടി നവ്യാ നായർ ബാലിയിൽ അവധി ആഘോഷിക്കാൻ പോയത്. യാത്രയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മകന്റെ കാമറയ്ക്ക് മുന്നിൽ മോഡലായി നിൽക്കു...

തല്ലുമാലക്ക് ശേഷം ഖാലിദ് റഹ്മാൻ ചിത്രം; നസ്‌ലനും ലുഖ്മാനും ഗണപതിയുമടക്കം വമ്പൻ താരനിര; സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു

Friday / May 03 / 2024

കൊച്ചി: 'തല്ലുമാല'ക്ക്‌ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജ എറണാകുളത്ത് വെച്ച് നടന്നു. മെഗാ ബ്ലോക്‌ബസ്റ്ററായ പ്രേമലു'വിന് ശേഷം നസ്‌ലനും ഇന്റസ്ട്രി ഹിറ്റായ 'മഞ്ഞുമ്മൽ ബ...

News+

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവും ഒത്താശ ചെയ്ത യുവതിയും അറസ്റ്റിൽ

Friday / May 03 / 2024

സുൽത്താൻ ബത്തേരി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവും യുവതിയും അറസ്റ്റിൽ. തമിഴ്‌നാട് നെല്ലാങ്കോട്ട പുത്തനങ്ങൽ വീട്ടിൽ നൗഷാദ് (41), അതിജീവിതയെ ഉപദ്രവിക്കാൻ ഒത്താശ ചെയ്ത് നൽകിയ ബത്തേരി പട്ടര്പടി തെക്കേകരയിൽ വീട്ടിൽ ഷക്കീല ബാനു (31) എന്നിവരെയാണ് ബത്തേരി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 2023 മെയ് മുതൽ പ്രതികൾ പെൺകുട്ടിയെ നിരവധി തവണ ഉപദ്രവിച്ചതായി പൊലീസ് അറിയിച്ചു. മറ്റൊരു സംഭവത്തിൽ കൊല്ലം പുനലൂരിൽ പ്രായ...

മദ്യപിക്കാൻ കൂടെ ചെല്ലാത്തതിന്റെ വിരോധത്തിൽ സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമം; കോട്ടയം സ്വദേശി അറസ്റ്റിൽ

Friday / May 03 / 2024

കോട്ടയം: മദ്യപിക്കാൻ കൂടെ വരാത്തതിന്റെ പേരിൽ സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കോട്ടയം കാരാപ്പുഴ സ്വദേശി സജിയാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് സംഭവം. കാരാപ്പുഴ സ്വദേശിയായ മധ്യവയസ്‌ക...

കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ ടൂർ പാക്കേജ്; ആദ്യ യാത്ര തിരുവനന്തപുരത്തുനിന്ന് ഗോവയിലേക്ക്

Friday / May 03 / 2024

കൊച്ചി: കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ ടൂർ പാക്കേജിലെ ആദ്യയാത്ര തിരുവനന്തപുരത്തുനിന്ന് ഗോവയിലേക്ക്. ജൂൺ നാലിന് ട്രെയിൻ യാത്ര തുടങ്ങും. നാലുദിവസത്തെ യാത്രയാണ് നടത്തുന്നത്. തിരുവനന്തപുരം, കൊല്ലം, കോട്...

പ്രവർത്തനരഹിതമായ കരിങ്കൽക്വാറിയിലെ വെള്ളത്തിൽ തലയോട്ടി; സ്ത്രീയുടേതെന്ന് സംശയം

Friday / May 03 / 2024

പാലക്കാട്: കരിങ്കൽക്വാറിയിലെ വെള്ളത്തിൽനിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. പ്രവർത്തനരഹിതമായ ക്വാറിയിൽ നിന്നാണ് സ്ത്രീയുടെതെന്ന് സംശയിക്കുന്ന തലയോട്ടി കണ്ടെത്തിയത്. എലപ്പുള്ളി രാമശ്ശേരിയിൽ നിരവധിപേർ ...

തേനീച്ചക്കൂട്ടിൽനിന്ന് തേനെടുക്കുന്നതിനിടെ മരത്തിൽനിന്നുവീണു; നെല്ലിയാമ്പതിയിൽ യുവാവിന് ദാരുണ മരണം

Friday / May 03 / 2024

നെല്ലിയാമ്പതി: തേനീച്ചക്കൂട്ടിൽനിന്ന് തേനെടുക്കുന്നതിനിടെ മരത്തിൽനിന്നുവീണ് പരിക്കേറ്റ യുവാവ് മരിച്ചു. നെല്ലിയാമ്പതി പുല്ലുകാട് കോളനിയിലെ സുരേഷാണ് (30) മരിച്ചത്. ആൽമരക്കൊമ്പിലുണ്ടായിരുന്ന വലിയ തേനീച്ച...

News+

ചില്ലറ നൽകാത്തതിന് വയോധികനെ സ്വകാര്യ ബസ് കണ്ടക്ടർ ചവിട്ടിപ്പുറത്തിട്ട ശേഷം മർദിച്ച സംഭവം; തലയ്ക്കു ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന 68കാരൻ മരിച്ചു

Friday / May 03 / 2024

തൃശൂർ: സ്വകാര്യ ബസ് കണ്ടക്ടർ ബസിൽ നിന്നും ചവിട്ടി പുറത്തിട്ട ശേഷം മർദ്ദിച്ച വയോധികൻ മരിച്ചു. യ്ക്കു ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന കരുവന്നൂർ എട്ടുമന സ്വദേശി മുറ്റിച്ചൂർ വീട്ടിൽ പവിത്രൻ (68) ആണ് ഒരു മാസം നീണ്ടു നിന്ന ചികിത്സകൾക്കൊടുവിൽ മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെയാണു മരിച്ചത്. ചില്ലറയുടെ പേരിലുള്ള തർക്കത്തിനിടെ സ്വകാര്യ ബസ് കണ്ടക്ടർ ബസിൽനിന്നു ചവിട്ടിപ്പുറത്തിട്ട ശേഷം മർദിച്ച് അവശനാക്കുക ആയിരുന്നു. തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന ശാസ്താ ബസിലെ കണ്ടക്ടറാണ് പവ...

ഭർത്താവിനും മകനുമൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവെ ചരക്കുലോറി തട്ടി വീണു; അതേ ലോറി കയറി ഇറങ്ങി യുവതിക്ക് ദാരുണാന്ത്യം: ടയറിൽ കുടുങ്ങി വലിച്ചിഴച്ച സിജിയുടെ ദേഹത്ത് കൂടെ ടയർ കയറി ഇറങ്ങി

Friday / May 03 / 2024

എറണാകുളം: ഭർത്താവിനും മകനുമൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവെ യുവതി ലോറി കയറി മരിച്ചു. ചെങ്ങമനാട് തേയ്ക്കാനത്ത് മുല്ലക്കൽ വീട്ടിൽ ഔസേഫ് ബൈജുവിന്റെ ഭാര്യ സിജി (38) ആണ് ദാരുണമായി മരിച്ചത്. ബൈജുവിനും ആറു വയസ്...

മേയർ ആര്യ രാജേന്ദ്രന് അശ്ലീല സന്ദേശം അയച്ച ആൾ പിടിയിൽ; സൈബർ പൊലീസിന്റെ പിടിയിലായത് എറണാകുളം സ്വദേശി ശ്രീജിത്ത്

Thursday / May 02 / 2024

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് അശ്ലീല സന്ദേശം അയച്ചയാൾ പിടിയിൽ. എറണാകുളം സ്വദേശി ശ്രീജിത്താണ് സൈബർ പൊലീസിന്റെ പിടിയിലായത്. മേയർ- കെഎസ്ആർടിസ് ഡ്രൈവർ തർക്കത്തിന് പിന്നാലെ മേയർക്കെതിര...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു, പോക്‌സോ കേസിൽ 26 കാരൻ അറസ്റ്റിൽ

Thursday / May 02 / 2024

സുൽത്താൻ ബത്തേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സുൽത്താൻ ബത്തേരിയിലാണ് പോക്‌സോ കേസിൽ യുവാവിനെ പിടിയിലായത്. ചെതലയം കൈയാലക്കൽ വീട്ടിൽ കെ എം ഹംസ ജസീൽ (...

അജ്ഞാതൻ എത്തിച്ച ഇലക്ട്രോണിക് വസ്തു പൊട്ടിത്തെറിച്ചു; അച്ഛനും മകൾക്കും ദാരുണാന്ത്യം

Thursday / May 02 / 2024

സബർകാന്ത: ഗുജറാത്തിലെ സബർകാന്ത ജില്ലയിൽ അജ്ഞാതൻ എത്തിച്ച ഇലക്ട്രോണിക് വസ്തു പൊട്ടിത്തെറിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. ജിതു വൻസാര (33) സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. രണ്ട് കുട്ടികൾക്ക് ഗുരുതര...

News+

ഐസിയു പീഡനക്കേസ്: അതിജീവിത ആവശ്യപ്പെട്ട റിപ്പോർട്ട് നൽകാൻ കമ്മിഷണർക്ക് നിർദ്ദേശം

Thursday / May 02 / 2024

കോഴിക്കോട്: മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത ആവശ്യപ്പെട്ട റിപ്പോർട്ട് നൽകാൻ കമ്മിഷണർക്ക് നിർദ്ദേശം നൽകിയതായി ഉത്തരമേഖല ഐജി അറിയിച്ചുവെന്ന് അതിജീവിത.ഡോ.കെ.വി.പ്രീതിക്കെതിരെ കൊടുത്ത പരാതിയിൽ എസിപി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് അതിജീവിതയ്ക്ക് നൽകാനാണ് നിർദ്ദേശം. 12 ദിവസമായി കമ്മിഷണർ ഓഫിസിനു സമീപത്ത് അതിജീവിത സമരം ചെയ്യുകയാണ്. റിപ്പോർട്ട് ലഭിച്ച ശേഷം സമരം നിർത്തുമെന്നും അതിജീവിത അറിയിച്ചു.പീഡനക്കേസിൽ ഡോ.കെ.വി.പ്രീതി തന്റെ മൊഴി പൂർണമായും രേഖപ്പെടുത്തിയില്ലെന്ന് അതിജീവിത സിറ്റി പൊല...

ജലക്ഷാമം രൂക്ഷം; തൂതപ്പുഴയിൽ നിന്ന് കൃഷിയാവശ്യത്തിന് പമ്പ് ഉപയോഗിച്ച് വെള്ളമെടുക്കരുതെന്ന് നിർദ്ദേശം

Thursday / May 02 / 2024

മലപ്പുറം: തൂതപ്പുഴയിൽ നിന്ന് കാർഷികാവശ്യത്തിന് വെള്ളം പമ്പ് ചെയ്യുന്നതിന് നിയന്ത്രണമേർപ്പെടുത്തി. കൃഷി ആവശ്യത്തിന് തൂതപ്പുഴയിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിൽ നിയന്ത്രണമേർപ്പെടുത്താനാണ് ജില്ലാ കലക്ടർ...

തളിപ്പറമ്പിലെ ധർമ്മശാലയിൽ ഫാക്ടറിയിൽ തീപ്പിടിത്തം; പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചത് മണിക്കൂറുകൾക്ക് ശേഷം ഫയർ ഫോഴ്‌സ് അണച്ചു

Thursday / May 02 / 2024

കണ്ണൂർ : തളിപ്പറമ്പിലെ ധർമ്മശാലയിൽ ഫാക്ടറി മാലിന്യത്തിന് തീ പിടിച്ചത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച പുലർച്ചെ ഗ്രീൻ എർത്ത് കമ്പനി ശേഖരിച്ച പ്ലാസ്റ്റിക് ശേഖരത്തിനാണ് തീപ്പിടിച്ചത്. ധർമ്മശ...

കണ്ണൂർ വിമാനത്താവള റൺവെ പരിസരത്ത് പുലിയെ കണ്ടതായി അഭ്യൂഹം; വനം വകുപ്പ് തെരച്ചിൽ നടത്തി

Thursday / May 02 / 2024

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തരവിമാനത്താവള പരിസരത്ത് പുലിയുടെ സാന്നിധ്യം കണ്ടെത്തിയെന്ന അഭ്യുഹത്തെ തുടർന്ന് വനം വകുപ്പ് തെരച്ചിൽ നടത്തി. വിമാനത്താവളത്തിന്റെ മൂന്നാം ഗേറ്റിനടുത്താണ് ചൊവ്വാഴ്‌ച്ച രാത്രിയാണ...

'പെൺമക്കൾ തോറ്റു, ബ്രിജ് ഭൂഷൺ ജയിച്ചു; കോടിക്കണക്കിന് പെൺമക്കളുടെ മനോവീര്യം തകർത്തു; ശ്രീരാമന്റെ പേരിൽ വോട്ടു ചോദിക്കുന്നവർ ആ പാത പിന്തുടരുന്നുണ്ടോ?'; കരൺ ഭൂഷൺ സ്ഥാനാർത്ഥിയായതിൽ പ്രതികരിച്ച് സാക്ഷി മാലിക്

Thursday / May 02 / 2024

ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ മകൻ കരൺ ഭൂഷൺ സിങ്ങിനെ ഉത്തർപ്രദേശിലെ കൈസർഗഞ്ചിൽനിന്നുള്ള ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ കടുത്ത വിമർശനവ...

News+

ബിജെപി ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ഒമർ അബ്ദുല്ല

Thursday / May 02 / 2024

ശ്രീനഗർ: ബിജെപി ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുല്ല. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന് എതിരാണെന്ന് ഒമർ അബ്ദുല്ല വിമർശിച്ചു.ബാരാമുല്ല ലോക്‌സഭ മണ്ഡലത്തിൽ നോമിനേഷൻ സമർപ്പിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ജനസംഖ്യയിൽ 14 ശതമാനം മാത്രം വരുന്ന മുസ്ലിംകളെ മറ്റു ഭൂരിപക്ഷ സമുദായങ്ങളിൽ നിന്ന് അകറ്റുവാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഒമർ അബ്ദുല്ല കുറ്റപ്പെടുത്തി.'എനിക്ക് ഈ മണ്ഡലത്തോടും ശ്രീന...

സൗത്തിൽ സ്റ്റോപ്പില്ലാതെ വേണാട് എക്സ്‌പ്രസ്: സമയത്തിന് മുമ്പെ ഓടി ആദ്യ 2 ദിനം; അനുകൂലിച്ചു പ്രതികൂലിച്ചു പ്രതികരണങ്ങൾ

Thursday / May 02 / 2024

കൊച്ചി: വേണാട് എക്സ്പ്രസിന്റെ സ്റ്റോപ്പ് മാറ്റം രണ്ടുദിവസം പിന്നിട്ടപ്പോൾ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണം. എറണാകുളം സൗത്ത് സ്റ്റേഷൻ ഒഴിവാക്കി നോർത്തിൽ മാത്രം സ്റ്റോപ്പ് പരിമിതപ്പെടുത്തിയത് ഒരു വ...

ഉഷ്ണതരംഗം: ആരോഗ്യ സർവകലാശാല സംസ്ഥാന ഇന്റർസോൺ അത്ലറ്റ് മീറ്റ് മാറ്റി

Thursday / May 02 / 2024

കൊച്ചി: ഉഷ്ണതരംഗത്തിന്റെ സാഹചര്യത്തിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിൽ നടത്താനിരുന്ന കേരള ആരോഗ്യ സർവകലാശാല സംസ്ഥാന ഇന്റർസോൺ അത്ലറ്റിക് മീറ്റ് മാറ്റിയതായി സ...

കോഴിക്കോട്ടും സൂര്യാതപമേറ്റ് മരണം; മരിച്ചത് പന്നിയങ്കര സ്വദേശി

Thursday / May 02 / 2024

കോഴിക്കോട്: കോഴിക്കോട് ജോലി സ്ഥലത്ത് നിന്ന് സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. പെയിന്റ് പണിക്കാരനായ വിജേഷിന് ജോലി സ്...

കമ്യൂണിസ്റ്റ് പീനൽ കോഡ് നടപ്പിലാക്കാൻ പൊലീസ് ശ്രമിക്കുന്നു; ഡ്രൈവർ-മേയർ തർക്കത്തിൽ എം വിൻസെന്റ്

Thursday / May 02 / 2024

തിരുവനന്തപുരം: കെ.എസ്.ആർ.ടി ഡ്രൈവർ-മേയർ തർക്കത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി എം. വിൻസെന്റ് എംഎ‍ൽഎ. തെളിവ് നശിപ്പിക്കാൻ പൊലീസ് സഹായിച്ചെന്ന് എം. വിൻസെന്റ് പറഞ്ഞു. മേയർ ആര്യ രാജേന്ദ്രനെതിരെ കേസെടു...

News+

രാജസ്ഥാൻ സിൽക്ക് സാരി വാഗ്ദാനം നൽകി കബളിപ്പിച്ചു; ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

Thursday / May 02 / 2024

കൊച്ചി: ഗുണനിലവാരമുള്ള രാജസ്ഥാൻ സാരി നൽകാമെന്ന് വാഗ്ദാനം നൽകി ഉപഭോക്താവിനെ കബളിപ്പിച്ച വ്യാപാരി നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. രാജസ്ഥാനിലെ ജയ്‌സാൽമർ രാജകുമാരന്റെയും ബികാനർ രാജകുമാരിയുടെയും പ്രണയകഥ ആലേഖനം ചെയ്ത സാരിയാണ് പരാതിക്കാരി ഓർഡർ നൽകിയത്. എന്നാൽ ലഭിച്ചത് ഗുണമേന്മ കുറഞ്ഞതും പഴയതും പൊടി പിടിച്ചതുമായ മറ്റൊരു ഡിസൈനുള്ള സാരിയാണ്. ഉൽപ്പന്നം മാറ്റി നൽകാൻ പലതവണ വ്യാപാരിയെ സമീപിച്ചെങ്കിലും ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. കബളിപ്പിക്കപ്പെട്ടു എന്ന് ബോധ്യപ്പെട്ട സാഹചര്യ...

ഡൽഹിയിൽ പട്ടാപ്പകൽ പതിനഞ്ചുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി; കാറിൽ എത്തിയത് അജ്ഞാത യുവതി; അന്വേഷണം തുടരുന്നു

Thursday / May 02 / 2024

ന്യൂഡൽഹി: പട്ടാപ്പകൽ പതിനഞ്ചുവയസ്സുകാരനെ അജ്ഞാതയായ യുവതി തട്ടിക്കൊണ്ടുപോയതിൽ അന്വേഷണം. ഗ്രേറ്റർ നോയിഡയിലെ റസ്റ്ററന്റ് ഉടമയുടെ മകനെയാണ് അജ്ഞാതയുവതി കാറിൽ കയറ്റികൊണ്ടുപോയത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു ...

എസ് സി എസ് ടി, ഒബിസി സംവരണം അവസാനിപ്പിക്കും എന്ന് പറയുന്ന വ്യാജ വീഡിയോ; അമിത് ഷായ്ക്ക് എതിരായ ഡീപ്പ് ഫേക് വീഡിയോയിൽ തെലങ്കാന കോൺഗ്രസ് ഐടി സെല്ലിലെ അഞ്ചുപേർ അറസ്റ്റിൽ

Thursday / May 02 / 2024

ന്യൂഡൽഹി: അമിത് ഷായ്ക്ക് എതിരായ വ്യാജ വീഡിയോ കേസിൽ തെലങ്കാന കോൺഗ്രസ് ഐടി സെല്ലിലെ അഞ്ചുപേരെ സൈബർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. വ്യാജ അജണ്ടകൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാജ വീഡിയോ നിർമ്മിച്ച...

സമാജ്വാദി പാർട്ടി സ്ഥാനാർത്ഥി പെൺകുട്ടികൾക്കൊപ്പം നീന്തൽക്കുളത്തിൽ; സൈബറിടത്തിൽ പ്രചരിപ്പിച്ചു ബിജെപി; ചിത്രങ്ങൾ തന്റെ കോളേജ് കാലത്തേതെന്ന് ആദിത്യ യാദവ്

Thursday / May 02 / 2024

ബറേലി: ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പു പ്രചരണം മുറുകുമ്പോൾ പലവിധത്തിലുള്ള കാര്യങ്ങളാണ് നടക്കുന്നത്. വോട്ടെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കിനിൽക്കെ സമാജ്വാദി പാർട്ടിയുടെ മുതിർന്ന നേതാവ് ശിവ്പാൽ യാദവിന്റെ ...

മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് മുങ്ങി; കെഎസ്ആർടിസി പത്തനാപുരം ഡിപ്പോയിലെ ജീവനക്കാർക്കെതിരെ നടപടി; പതിനാറ് സ്ഥിരം ഡ്രൈവർമാർക്ക് സ്ഥലം മാറ്റം

Thursday / May 02 / 2024

കൊല്ലം: മദ്യപിച്ച് ജോലിക്കെത്തുന്നവരെ പിടികൂടാൻ കെ എസ് ആർ ടി സി വിജിലൻസ് എത്തിയത് അറിഞ്ഞ് മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് മുങ്ങിയ 14 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി. പത്തനാപുരം ഡിപ്പോയില...

News+

തിരുവനന്തപുരം ജില്ലയിലെ രണ്ട് കുട്ടികൾക്ക് പുതിയ വീടുകൾ നിർമ്മിച്ച് നൽകി യു എസ് ടി

Friday / May 03 / 2024

യു എസ് ടി യുടെ സി എസ് ആർ പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്ന കരുതലോടെ എന്ന ഉദ്യമം വഴിയാണ് വീടുകൾ നിർമ്മിച്ചു കൈമാറിയത് തിരുവനന്തപുരം, 3 മെയ് 2024: തിരുവനന്തപുരം ജില്ലയിലെ രണ്ടു ഗ്രാമങ്ങളിൽ നിന്നുള്ള 11 വയസും ആറര വയസും പ്രായമുള്ള രണ്ട് കുട്ടികൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഒരുക്കിയിരിക്കുകയാണ് പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി. കമ്പനിയുടെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി സംരംഭമായ 'കരുതലോടെ'യുടെ ആഭിമുഖ്യത്തിലാണ് വെള്ളനാട് ബ്ലോക്കിലെ പതിനൊന്നുകാരനായ സാരംഗിനും, പെര......

പ്ലസ് വൺ സീറ്റ് ശതമാന കണക്ക് പറഞ്ഞ് വഞ്ചന തുടരാനനുവധിക്കില്ല: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

മലബാർ മേഖലയിൽ ഹയർ സെക്കന്ററി വിദ്യാഭ്യാസ രം?ഗത്ത് സീറ്റ് അപര്യാപ്തത നിലനിൽക്കെ പ്ലസ് വൺ സീറ്റുകളിൽ സർക്കാർ തലത്തിൽ 30% എയ്ഡഡ് തലത്തിൽ 20 ശതമാനവും വർദ്ധന എന്ന വാഗ്ധാനം ഇരുട്ടു കൊണ്ട് ഓട്ടയടക്കുന്ന സ്ഥി...

ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി മാർ തിയോഫിലിസ് ട്രെയിനിങ് കോളേജുമായി ചേർന്ന് ഹൈസ്‌കൂൾ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ദ്വിദിന സയൻസ് ക്യാമ്പ്

മെയ് 10-11 തിയതികളിലായി നാലാഞ്ചിറ മാർ തിയോഫിലിസ് ട്രെയിനിങ് കോളേജിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ശാസ്ത്രത്തിന്റെ ചരിത്രം, പരീക്ഷണങ്ങളിലൂടെയുള്ള ശാസ്ത്ര പഠനം, വാന നിരീക്ഷണം, ഭൗതിക ശാസ്ത്രം, രസ തന്ത്...

SPECIAL REPORT+

INVESTIGATION+

FOREIGN AFFAIRS+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

Weekly Forecast+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

Go to TOP