Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202402Thursday

ഖാർഗെയും രാഹുലും ചർച്ച തുടരുന്നതിനിടെ, അമേഠിയിലെ കോൺഗ്രസ് ഓഫീസിന് പുറത്ത് ബോർഡുകളും പോസ്റ്ററുകളും എത്തി; വെള്ളിയാഴ്ച റോഡ് ഷോയോടെ രാഹുൽ പത്രിക സമർപ്പിക്കുമോ? പ്രിയങ്ക അമേഠിയിലോ, റായ്ബറേലിയിലോ മത്സരിക്കില്ലെന്ന് സൂചന; യുപിയിൽ ബിജെപി തരംഗമെന്നും കഴിഞ്ഞ 5 വർഷം അമേഠിയിൽ കാണാത്ത രാഹുൽ പരാജയപ്പെടുമെന്നും ബിജെപി

മറുനാടൻ മലയാളി ബ്യൂറോ
May 02, 2024 | 10:32 pm

ന്യൂഡൽഹി: ഒരിക്കൽ നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ കോട്ടയായിരുന്ന അമേഠിയിൽ വീണ്ടും രാഹുൽ ഗാന്ധി മത്സരിച്ചേക്കും. രാഹുലിന്റെയു സമാജ്വാദി പാർട്ടി മേധാവി അഖിലേഷ് യാദവിന്റെയും ചിത്രങ്ങൾ അടങ്ങിയ ഹോർഡിങ്ങുകളും പോസ്റ്ററുകളും അമേഠിയിലെ കോൺഗ്രസ് ഓഫീസിന് പുറത്ത് എത്തിച്ചു. വെള്ളിയാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ആയിരിക്കെ, ഇന്നു തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചേക്കും. വെള്ളിയാഴ്ച മണ്ഡലത്തിൽ, രാഹുലിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ വൻ റോഡ് ഷോ ഉണ്ടാകുമെന്നും സൂചനയുണ്ട്.റോഡ് ഷോയ്ക്ക് ശേഷം നാമനിർദ...


Videos

1 / 10 videos
  1. യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി..യുവതിയടക്കം പിടിയിൽ I honey trap kollam
    02 May 10:43 PM
  2. കോവിഷീൽഡ്‌ പോലെയല്ല, കോവാക്സിൻ സുരക്ഷിതമെന്ന് നിർമ്മാതാക്കൾ I Bharat Biotech Covid Vaccines
    02 May 9:56 PM
  3. cctv യിൽ എല്ലാം വ്യക്തം..എന്നിട്ടും കള്ളനെ പിടിക്കാൻ വയ്യ I supermarket at payyannur
    02 May 9:42 PM
  4. മേയറുടെ കത്ത്..അന്വേഷണം നിലച്ചിട്ട് മാസങ്ങൾ..അട്ടിമറിച്ചു? I Arya Rajendran Letter
    02 May 9:11 PM
  5. മെമ്മറി കാർഡ് നഷ്ടപ്പെട്ടതിൽ അതൃപ്തിയുമായി മന്ത്രി ഗണേഷ് I k b ganesh kumar
    02 May 8:28 PM
  6. രാഹുൽ വരുമോ?..ഒരു തീരുമാനവുമാകാതെ കോൺഗ്രസ്സ് I amethi - raebareli seats report
    02 May 8:13 PM
  7. കാണാതാകുന്ന യുവാക്കൾ മരിച്ചു കിടക്കുന്നു..ആശങ്കയോടെ നാട്ടുകാർ I vatakara
    02 May 7:30 PM
  8. 'സാധാരണക്കാരന്‍ ചെയ്താല്‍ ഇങ്ങനെ ആണോ കെഎസ്ആര്‍ടിസിയുടെ സമീപനം'; വിഡി സതീശന്‍ |VD Satheeshan
    02 May 7:25 PM
  9. സച്ചിൻ ബസ്സിൽ കയറിയത് തമ്പാനൂർ പോകാനോ? പൊളിച്ചടുക്കി എം എൽ എ I aa rahim on mayor ksrtc driver issue
    02 May 7:16 PM
  10. കോവിഷീൽഡിൽ പാർശ്വഫലങ്ങൾക്ക് സാധ്യതയെന്ന് കമ്പനി I covishield and covaxin
    02 May 6:54 PM

NATIONAL+

STATE+

SPECIAL REPORT+

SPECIAL REPORT+

ലാവലിൻ കേസിൽ സുപ്രീംകോടതിയിൽ ഇന്നും ഒന്നും സംഭവിച്ചില്ല; കേസിലെ ഹർജികളിൽ അന്തിമവാദം ഇന്നും തുടങ്ങിയില്ല; 110ാം നമ്പർ കേസായി ലിസ്റ്റ് ചെയ്തത് മാറ്റിയത് മറ്റൊരു കേസിന്റെ അന്തിമവാദം തുടരുന്നതിനാൽ; ലാവലിൻ നീളെ നീളെ തുടരുന്നു..

Thursday / May 02 / 2024

ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസിൽ ഇന്നും അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. എസ്എൻസി ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികളിൽ അന്തിമവാദം ഇന്നും തുടങ്ങിയില്ല. ജഡ്ജിമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിൽ 110ാം നമ്പർ കേസായി ലിസ്റ്റു ചെയ്തിരുന്നെങ്കിലും ഇന്നും അത് വാദത്തിലേക്ക് എത്തിയില്ല. കോടതിയിൽ മറ്റൊരു കേസിന്റെ വാദം തുടരുന്നതിനാൽ ലാവ്ലിൻ അടക്കമുള്ള കേസുകൾ പരിഗണിക്കുന്നത് മാറ്റുകയായിരുന്നു. പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള അപ്പീലാണ് സുപ്രിംക...

മലപ്പുറത്തിനെതിരായ മന്ത്രിയുടെ പ്രസ്താവന ഒരുതരം വരട്ടുചൊറി; കേരളത്തിൽ ഉടനീളം പ്രതിഷേധം ഉണ്ടെങ്കിലും മലപ്പുറത്ത് പ്രതിഷേധം ഉണ്ടായാൽ നെഞ്ചത്ത് കയറാൻ എളുപ്പമാണല്ലോ; മന്ത്രിയുടെ പ്രസ്താവന ഗതാഗത വകുപ്പിലെ കെടുകാര്യസ്ഥത മറക്കാൻ; ഗണേശ്‌കുമാറിനെ വിമർശിച്ചു മുസ്ലിംലീഗ്

Thursday / May 02 / 2024

കോഴിക്കോട്: ഗതാഗത വകുപ്പ് മന്ത്രി ഗണേശ്‌കുമാറിനെതിരെ വിമർശനവുമായി മുസ്ലിംലീഗ്. മലപ്പുറത്തെ മാഫിയ എന്ന പരാമർശം നടത്തിയതിനെതിരെയാണ് ലീഗ് രംഗത്തുവന്നത്. ഗതാഗത മന്ത്രിയുടെ തെറ്റായ പരിഷ്‌ക്കാരങ്ങൾക്കെതിരെ ...

വൈദ്യുതി പ്രതിസന്ധി രൂക്ഷമെങ്കിലും ലോഡ് ഷെഡിങ് പ്രഖ്യാപിക്കില്ല; മറ്റു വഴികൾ നിർദേശിക്കാൻ കെ.എസ്.ഇ.ബിയോട് സർക്കാർ; ഇടുക്കി ഡാമിൽ അവശേഷിക്കുന്നത് 35 ശതമാനം വെള്ളം മാത്രം; ഭൂരിപക്ഷം അണക്കെട്ടുകൾ വരൾച്ചയുടെ വക്കിൽ

Thursday / May 02 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെങ്കിലും ലോഡ് ഷെഡിങ് വേണ്ടെന്ന് സംസ്ഥാന സർക്കാർ. ലോഡ് ഷെഡിങ്ങല്ലാതെ മറ്റു വഴികൾ നിർദേശിക്കാൻ കെ.എസ്.ഇ.ബിക്ക് സർക്കാർ നിർദ്ദേശം നൽകി. വൈദ്യുതി മന്ത്...

'കൂലിപ്പണിക്ക് പോകുന്നയാളാണ്, പണം അത്യാവശ്യമാണ് അതു തരണം എന്നാണ് പറഞ്ഞത്; മരിക്കുമെന്ന തരത്തിലൊന്നും ഞങ്ങളോട് ഇതുവരെ സംസാരിച്ചിട്ടില്ല'; സോമ സാഗരത്തിന്റെ അവസ്ഥ ബോധ്യമായിരുന്നില്ലെന്ന് ബാങ്ക് സെക്രട്ടറി; സഹകരണ തട്ടിപ്പിൽ ജീവൻ പൊലിഞ്ഞത് കൂലിപ്പണിക്കാരന്

Thursday / May 02 / 2024

തിരുവനന്തപുരം: അധ്വാനിച്ചുണ്ടാക്കിയ പണം സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചു തട്ടിപ്പിന് ഇരയായി ആത്മഹത്യയ്ക്ക് ഇരയാകുന്ന മലയാളികളുടെ എണ്ണം നാൾക്കുനാൾ വർധിച്ചു വരികയാണ്. നെയ്യാറ്റിൻകരയിലെ സോമസാഗം എന്ന വീട്ടുട...

മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും; സ്‌കൂൾ വിദ്യാർത്ഥികൾക്ക് അവധിക്കാല ക്ലാസുകൾ 11 മണി മുതൽ 3 മണിവരെ ഒഴിവാക്കണം; ആസ്‌ബെസ്റ്റോസും ടിൻ ഷീറ്റുകളും മേൽക്കൂരയായ തൊഴിലിടങ്ങൾ പകൽ സമയം അടച്ചിടണം; ചൂട് അതികഠിനം; കർശന നിർദ്ദേശങ്ങളുമായി സർക്കാർ

Thursday / May 02 / 2024

തിരുവനന്തപുരം: മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശിച്ച് സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ ദുരന്തനിവാരണ അഥോറിറ്റിയുടെ യോഗം മു...

SPECIAL REPORT+

മെമ്മറി കാർഡ് അപ്രത്യക്ഷമായതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ട മേയർക്കും സംഘത്തിനുമെതിരെ കേസെടുക്കണം; കെ എസ് ആർ ടി സിക്കും പൊലീസിനും ഗുരുതരവീഴ്ച; മേയർക്കും ഡ്രൈവർക്കും ഇരട്ടനീതി പാടില്ല; ചോദ്യങ്ങളുമായി വിഡി സതീശൻ

Thursday / May 02 / 2024

തിരുവനന്തപുരം: തിരുവനന്തപുരം മേയറും കെ.എസ്.ആർ.ടി.സി ഡ്രൈവറുമായുള്ള തർക്കത്തിൽ ബസിനുള്ളിലെ സി.സി ടി.വി ക്യാമറയുടെ മെമ്മറി കാർഡ് കാണാതായത് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മേയറുടെ ഭർത്താവും എംഎ‍ൽഎയുമായ സച്ചിൻ ദേവ് ബസിനുള്ളിൽ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്ന ആരോപണം നിലനിൽക്കെയാണ് മെമ്മറി കാർഡ് അപ്രത്യക്ഷമായതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ദൃശ്യങ്ങൾ പുറത്തു വന്നാൽ തങ്ങളുടെ വാദങ്ങൾ പൊളിയുമെന്ന ആശങ്കയിൽ മെമ്മറി കാർഡ് ബോധപൂർവം എടുത്തു മാറ്റുകയും നശിപ്പിക്കുകയും ചെയ്തതായി സംശയമുണ്ട്. കേസിൽ നിർ...

'യഥാർഥ പേര് ബദ്രുദ്ദീൻ, ഭാര്യ പാക്കിസ്ഥാൻ സ്വദേശിനിയായ സുലൈഖ; താമസം ദാവൂദ് ഇബ്രാഹിമിന്റം ബംഗ്ലാവിൽ'; സൈബറിടത്തിലെ വ്യാജ പ്രചരണത്തിൽ മറുപടിയുമായി ധ്രുവ് റാഠി; എന്റെ വിമർശനങ്ങൾക്ക് അവർക്ക് ഉത്തരമില്ല, അതുകൊണ്ട് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നെന്ന് ധ്രുവ്

Thursday / May 02 / 2024

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്തെ മുഖ്യപ്രതിപക്ഷ നേതാവെന്ന വിധത്തിൽ മോദി സർക്കാറിന്റെ വിമർശനവുമായി മുന്നോട്ടു പോകുകുയാണ് സോഷ്യൽ മീഡിയ ഇൻഫ്‌ളുവെൻസർ ധ്രുവ് റാഠി. ധ്രുവിന്റെ അടുത്തിടെ പുറത്തുവന്ന ...

തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിആർ ജോലി; അപർണ സെൻ പാർട്ടിയെയും സഖാക്കളെയും വഞ്ചിച്ചതാണ്; ശമ്പളം നൽകിയില്ലെന്ന പരാതിയുമായി യുവമാധ്യമപ്രവർത്തക; വിവാദ ഫേസ്‌ബുക്ക് പോസ്റ്റ് സൈബർവാർ നടന്ന വടകര അടക്കം ചർച്ചയിൽ നിൽക്കവേ

Thursday / May 02 / 2024

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ സൈബർ യുദ്ധം അടക്കം നടന്നത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന്റെ അലയൊലികൾ ഇനിയും തീർന്നിട്ടുമില്ല. ഇതിനിടെയാണ് ഇടതുപക്ഷത്തിന് വേണ്ടി പിആർ പണിയെ...

SPECIAL REPORT+

പുനർനിയമനം ആണെങ്കിൽ പോലും മൂന്ന് വർഷമോ അതിലധികമോ ആ സ്ഥാനത്ത് തുടർന്നാൽ ആർജിത അവധിക്ക് അർഹത; ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റിനും അത് നൽകണം; ജസ്റ്റീസ് ബർകത് അലിക്ക് നിയമ പോരാട്ടത്തിൽ വിജയം; ഗ്രാറ്റുവിറ്റി കേസിൽ ലോകായുക്തയുടേത് നിർണ്ണായക വിധി

Thursday / May 02 / 2024

തിരുവനന്തപുരം: മുൻ ഹൈക്കോടതി ജഡ്ജിയും മുൻ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റുമായ ജസ്റ്റീസ് പി ക്യു ബർകത് അലിക്ക് നിയമ പ്രകാരം കിട്ടേണ്ട ആർജിത അവധി ഇനത്തിൽ കിട്ടേണ്ട തുകയും ഗ്രാറ്റുവിറ്റിയും റിട്ടയർ ചെയ്ത തീയതി മുതൽ കൊടുക്കുന്ന തീയതി വരെ ആറു ശതമാനം പലിശ ഉൾപ്പെടെ നൽകാൻ സംസ്ഥാന സർക്കാരിനോട് ഉത്തരവിലൂടെ നിർദ്ദേശിച്ച് കേരള ലോകായുക്ത. അഞ്ചു കൊല്ലത്ത കാലാവധിയിൽ വന്ന ആർജിത അവധി അഥവാ ഏർൺഡ് ലീവ് എന്ന അവകാശവും അഞ്ചു കൊല്ലത്തെ സേവന കാലവാധിക്കുള്ള ഗ്രാറ്റുവിറ്റിയും റിട്ടയർ ചെയ്ത ദിവസം മുതൽ നൽകാന...

മന്ത്രി ഗണേശിന്റെ ലൈസൻസ് പരിഷ്‌കാരം ഇന്ന് ഒരിടത്തും നടന്നില്ല; മലപ്പുറത്ത് മോട്ടോർ വകുപ്പിന് സ്വന്തമായി പരീക്ഷാ ഗ്രൗണ്ടു പോലുമില്ല; സിഐടിയു ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ ഇടപെടൽ; ലൈസൻസ് എടുക്കാൻ ആരും വരാത്തതിനാൽ പ്രതിഷേധം സംഘർഷമായില്ല; പിന്മാറില്ലെന്ന് മന്ത്രി ഗണേശും

Thursday / May 02 / 2024

കൊച്ചി: ഗതാഗത മന്ത്രി കെബി ഗണേശ് കുമാറിന്റെ ലൈസൻസ് പരിഷ്‌കരണ ടെസ്റ്റ് കേരളത്തിൽ ഒരിടത്തും ഇന്ന് നടന്നില്ല. ഡ്രൈവിങ് സ്‌കൂൾ ഉടമകളുടേയും തൊഴിലാളി സംഘടനകളുടേയും എതിർപ്പിൽ എല്ലാം താളം തറ്റി. സിഐടിയുവും ഐഎ...

ഇന്നലെ ലിസ്റ്റ് ചെയ്തത് 113-ാം കേസായി; വാദങ്ങൾ നീണ്ടു പോയപ്പോൾ അടിയന്തര പ്രാധാന്യമുള്ള കേസായി സിബിഐ ഉയർത്തിയതുമില്ല; ഇന്ന് വീണ്ടും പരിഗണിക്കേണ്ട കേസുകളുടെ പട്ടികയിൽ എസ് എൻ സി ലാവ് ലിൻ അപ്പീൽ ഹർജി; 110-ാം കേസായതിനാൽ പരിഗണിക്കാനുള്ള സാധ്യത വിരളമെന്നും വിലയിരുത്തൽ; സിബിഐ നിലപാട് നിർണ്ണായകം

Thursday / May 02 / 2024

ന്യൂഡൽഹി: എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികളിൽ ഇന്ന് അന്തിമവാദം കേൾക്കാൻ സാധ്യത. സുപ്രീം കോടതി ജഡ്ജിമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിൽ 110-ാം നമ്പർ കേസായിട്ടാണ് ലിസ്റ്റ് ച...

അധ്വാനിച്ചതെല്ലാം നിക്ഷേപമാക്കി; മകളുടെ കല്യാണത്തിന് അഞ്ചു ലക്ഷം ചോദിച്ചപ്പോൾ കൈമലർത്തി; നിവർത്തികേടിൽ തോമസ് സാഗരത്തിന്റെ ആത്മഹത്യ; പ്രതിസ്ഥാനത്ത് യുഡിഎഫിന്റെ പെരുമ്പഴുതൂർ സർവ്വീസ് സഹകരണ ബാങ്ക്; നെയ്യാറ്റിൻകരയിലും സഹകരണ ചതി

Thursday / May 02 / 2024

തിരുവനന്തപുരം: വീണ്ടും സഹകരണ ചതിയിൽ നിക്ഷേപകന്റെ ആത്മഹത്യ. തിരുവനന്തപുരം നെയ്യാറ്റിൻ കരയിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി ത...

ബസിലുണ്ടായിരുന്ന കണ്ടക്ടർ എ.എ റഹീം എംപിയുമായി ബന്ധമുള്ള ആളായിരുന്നു; ഈ വിവരം തനിക്ക് കിട്ടിയത് ചില ജീവനക്കാരിൽ നിന്നും; കോൺഗ്രസ് എംഎൽഎ വിൻസന്റിന്റേത് ഗുരുതര ആരോപണം; മേയർ-കെഎസ് ആർടിസി ഡ്രൈവർ തർക്കത്തിൽ അട്ടിമറിയോ?

Thursday / May 02 / 2024

തിരുവനന്തപുരം: തലസ്ഥാനത്ത് മേയർ തടഞ്ഞ കെ.എസ്.ആർ.ടി.സി ബസുമയി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി എം വിൻസന്റ് എംഎൽഎ. ബസിലുണ്ടായിരുന്ന കണ്ടക്ടർ എ.എ റഹീം എംപിയുമായി ബന്ധമുള്ള ആളായിരുന്നു എന്ന് എം.വിൻസന്റ് എം...

News+

ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തിൽ അതൃപ്തി; ഡൽഹി കോൺഗ്രസിൽ രാജി തുടരുന്നു

Thursday / May 02 / 2024

ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായുള്ള സഖ്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് ഓം പ്രകാശ് ബിധുരി രാജിവെച്ചു. സഖ്യത്തിന് ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ എതിരാണെന്ന് ബിധുരി അവകാശപ്പെട്ടു. മറ്റു രാഷ്ട്രീയ പാർട്ടികളിൽ ചേരാൻ താൽപ്പര്യമില്ലെന്നും അദ്ദേഹം അറിയിച്ചു.'കോൺഗ്രസിനെ ദുരുപയോഗം ചെയ്താണ് എ.എ.പി അധികാരത്തിലെത്തിയത്. സഖ്യം തൊഴിലാളികളുടെ വികാരങ്ങൾക്ക് വിരുദ്ധമാണ്. അതിനാൽ ഞാൻ രാജിവെച്ചു' -ബിധുരി പറഞ്ഞു.കോൺഗ്രസിന്റെ ഡൽഹി യൂനിറ്റ് മേധാവി സ്ഥാനത്ത് നിന്ന് അരവിന്ദർ സിങ് ലവ്ലി രാജിവക്കുകയും മുൻ എംഎ...

പ്രതിസന്ധികളും പ്രയാസങ്ങളും ഉണ്ടാകും; ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടേക്കാം.; സമസ്തയിൽ അടിയുറച്ച് നിൽക്കണമെന്ന് ജിഫ്രി തങ്ങൾ

Thursday / May 02 / 2024

കോഴിക്കോട്: സമസ്തയിൽ അടിയുറച്ച് നിൽക്കണമെന്ന് പ്രവർത്തകരോട് ജിഫ്രി മുത്തു കോയ തങ്ങൾ. പ്രതിസന്ധികളും പ്രയാസങ്ങളും ഉണ്ടാകും. ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടേക്കാം. ആദർശം കൈവിടരുതെന്നും ജിഫ്രി തങ്ങൾ പറ...

ഐസിയു പീഡനക്കേസ്: അതിജീവിത ആവശ്യപ്പെട്ട റിപ്പോർട്ട് നൽകാൻ കമ്മിഷണർക്ക് നിർദ്ദേശം

Thursday / May 02 / 2024

കോഴിക്കോട്: മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത ആവശ്യപ്പെട്ട റിപ്പോർട്ട് നൽകാൻ കമ്മിഷണർക്ക് നിർദ്ദേശം നൽകിയതായി ഉത്തരമേഖല ഐജി അറിയിച്ചുവെന്ന് അതിജീവിത.ഡോ.കെ.വി.പ്രീതിക്കെതിരെ കൊടുത്ത പരാതിയിൽ എ...

ജലക്ഷാമം രൂക്ഷം; തൂതപ്പുഴയിൽ നിന്ന് കൃഷിയാവശ്യത്തിന് പമ്പ് ഉപയോഗിച്ച് വെള്ളമെടുക്കരുതെന്ന് നിർദ്ദേശം

Thursday / May 02 / 2024

മലപ്പുറം: തൂതപ്പുഴയിൽ നിന്ന് കാർഷികാവശ്യത്തിന് വെള്ളം പമ്പ് ചെയ്യുന്നതിന് നിയന്ത്രണമേർപ്പെടുത്തി. കൃഷി ആവശ്യത്തിന് തൂതപ്പുഴയിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിൽ നിയന്ത്രണമേർപ്പെടുത്താനാണ് ജില്ലാ കലക്ടർ...

തളിപ്പറമ്പിലെ ധർമ്മശാലയിൽ ഫാക്ടറിയിൽ തീപ്പിടിത്തം; പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചത് മണിക്കൂറുകൾക്ക് ശേഷം ഫയർ ഫോഴ്‌സ് അണച്ചു

Thursday / May 02 / 2024

കണ്ണൂർ : തളിപ്പറമ്പിലെ ധർമ്മശാലയിൽ ഫാക്ടറി മാലിന്യത്തിന് തീ പിടിച്ചത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച പുലർച്ചെ ഗ്രീൻ എർത്ത് കമ്പനി ശേഖരിച്ച പ്ലാസ്റ്റിക് ശേഖരത്തിനാണ് തീപ്പിടിച്ചത്. ധർമ്മശ...

News+

കണ്ണൂർ വിമാനത്താവള റൺവെ പരിസരത്ത് പുലിയെ കണ്ടതായി അഭ്യൂഹം; വനം വകുപ്പ് തെരച്ചിൽ നടത്തി

Thursday / May 02 / 2024

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തരവിമാനത്താവള പരിസരത്ത് പുലിയുടെ സാന്നിധ്യം കണ്ടെത്തിയെന്ന അഭ്യുഹത്തെ തുടർന്ന് വനം വകുപ്പ് തെരച്ചിൽ നടത്തി. വിമാനത്താവളത്തിന്റെ മൂന്നാം ഗേറ്റിനടുത്താണ് ചൊവ്വാഴ്‌ച്ച രാത്രിയാണ് പുലിയെന്ന് ആരോപിക്കുന്ന വന്യജീവിയെ കണ്ടത്. രാത്രി ബിഎസ്എഫ് സംഘമാണ് വന്യജീവിയെ കണ്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് ബുധനാഴ്‌ച്ച രാവിലെ വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകളും പാതി തിന്ന നിലയിൽ നായയുടെ ജഡവും കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് ക്യാമറ സ്ഥാപിക്ക...

'പെൺമക്കൾ തോറ്റു, ബ്രിജ് ഭൂഷൺ ജയിച്ചു; കോടിക്കണക്കിന് പെൺമക്കളുടെ മനോവീര്യം തകർത്തു; ശ്രീരാമന്റെ പേരിൽ വോട്ടു ചോദിക്കുന്നവർ ആ പാത പിന്തുടരുന്നുണ്ടോ?'; കരൺ ഭൂഷൺ സ്ഥാനാർത്ഥിയായതിൽ പ്രതികരിച്ച് സാക്ഷി മാലിക്

Thursday / May 02 / 2024

ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ മകൻ കരൺ ഭൂഷൺ സിങ്ങിനെ ഉത്തർപ്രദേശിലെ കൈസർഗഞ്ചിൽനിന്നുള്ള ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ കടുത്ത വിമർശനവ...

കുടുംബവഴക്ക്: യുവാവിന് സോഡാക്കുപ്പികൊണ്ട് കുത്തേറ്റു

Thursday / May 02 / 2024

പാലക്കാട്: മണ്ണാർക്കാട് കുടുംബവഴക്കിനെ തുടർന്ന് യുവാവിന് സോഡാക്കുപ്പികൊണ്ട് കുത്തേറ്റു. കുമരംപുത്തൂർ കുളപ്പാടം വൈക്കുന്ന് കോളനിയിൽ കോട്ടയിൽ വീട്ടിൽ കൃഷ്ണൻ (50) നാണ് കുത്തേറ്റത്. ബുധനാഴ്ച രാത്രിയിലാണ് ...

പകൽസമയങ്ങളിൽ ബൈക്കിൽ കറങ്ങിനടന്ന് പള്ളികൾ കണ്ടുവയ്ക്കും; രാത്രിയിൽ ദേവാലയങ്ങൾ കുത്തിത്തുറന്ന് മോഷണം; മോഷണത്തിന് തയ്യാറെടുക്കുന്നനിടെ മൂന്ന് യുവാക്കൾ പിടിയിൽ

Thursday / May 02 / 2024

പെരുമ്പാവൂർ: ദേവാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മൂന്ന് പ്രതികൾ പിടിയിൽ. കൊമ്പനാട് ചൂരമുടി കോട്ടിശേരിക്കുടി വീട്ടിൽ ആൽവിൻ ബാബു (24), കൊമ്പനാട് ചൂരമുടി മാരിക്കുടി വീട്ടിൽ റോബിൻ (20), ചൂരമുടി പൊന...

ബിജെപി ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ഒമർ അബ്ദുല്ല

Thursday / May 02 / 2024

ശ്രീനഗർ: ബിജെപി ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുല്ല. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന് എതിരാണെന്ന് ഒമർ അബ്...

Cinema+

'ഹോ ഡിയർ ഇത് ഗംഭീരമായിട്ടുണ്ട് ഇത് ചെയ്യാൻ കുറച്ച് സമയം എടുക്കേണ്ടി വരും'; പുഷ്പ പാട്ടിറങ്ങിയതിന് പിന്നാലെ ഡേവിഡ് വാർണർ; ഇത് വളരെ ഈസിയാണ്, നേരിട്ട് കാണുമ്പോൾ ഞാൻ തന്നെ കാണിച്ചു തരാമെന്ന് അല്ലു അർജുൻ

Thursday / May 02 / 2024

ഹൈദരാബാദ്: അല്ലു അർജുൻ ചിത്രം പുഷ്പ 2വിന്റെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതിന് പിന്നാലെ രസകരമായ കമന്റുമായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ രംഗത്ത് വന്നതിന് പിന്നാലെ മറുപടിയുമായി അല്ലു അർജുൻ. ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ചാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. 'നിന്റെ കയ്യാണ് നിന്റെ ബ്രാൻഡ്' എന്ന ടാഗ് ലൈനോടെ എത്തിയ 'പുഷ്പ പുഷ്പ' എന്നുതുടങ്ങുന്ന ഗാനത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.ചിത്രം ഇതിനകം ട്രെന്റായി കഴിഞ്ഞു. കഴിഞ്ഞ ദിവസം ഗാനത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ...

നൗഫൽ എടവനക്കാടിന്റെ പുതിയ ചിത്രത്തിലേക്ക് ബാലതാരങ്ങളെ തേടുന്നു; ചിത്രീകരണം ഓഗസ്റ്റിൽ ആരംഭിക്കും

Thursday / May 02 / 2024

കൊച്ചി: നവാഗതനായ നൗഫൽ എടവനക്കാട് കഥയും, സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രത്തിലേക്ക് ബാലതാരങ്ങളെ ക്ഷണിക്കുന്നു. മാർക്ക് സെവൻ ഫിലിം അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഇസ്മയ...

നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കിൽ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു; ഭാര്യ അനുഷ്‌ക ശർമ്മക്ക് പിറന്നാൾ ആശംസകളുമായി കോലി

Thursday / May 02 / 2024

മുംബൈ: ബോളിവുഡ്-ക്രിക്കറ്റ് ദമ്പതികളാണ് അനുഷ്‌കയും വിരാട് കോലിയും. ഇവർക്കാണ് സൈബറിടത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത്. ഇന്നലെയായിരുന്നു അനുഷ്‌കയുടെ 36ാം പിറന്നാൾ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് തന...

പലവട്ടം അബോർഷനായെന്നും മരിച്ചെന്നും വരെ അഭ്യൂഹങ്ങളുണ്ടായിരുന്നു; ഇങ്ങനെ അബോർഷനാവാൻ ഞാൻ എന്താണ് പൂച്ചയാണോ? ഗോസിപ്പുകൾ ചിരിച്ചു തള്ളി ഭാവന

Thursday / May 02 / 2024

കൊച്ചി: മലയാളത്തിന്റെ പ്രിയ നടിയാണ് ഭാവന. നടികർ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ വീണ്ടും സജീവമാകുകയാണ് അവർ. സിനിമയുടെ പ്രമേഷനിലും സജീവമാണ് നടി. ഇപ്പോഴിതാ തനിക്ക് സിനിമാ ലോകത്തു നിന്നും കേൾക്കേണ്ടി വന്ന...

'പുഷ്പ പുഷ്പ.....'; ആരാധകർ കാത്തിരുന്ന പുഷ്പ 2 വിലെ ആദ്യ ഗാനം പുറത്ത്; അല്ലു അർജുൻ ആരാധകർ ആവേശത്തിമിർപ്പിൽ

Thursday / May 02 / 2024

ഹൈദരാബാദ്: ഇന്ത്യൻ സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനമയാണ് പുഷ്പ 2. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവന്നപ്പോൽ മുതൽ വലിയ പ്രതീക്ഷയിലായിരുന്നു ആരാധകർ. ഇപ്പോൾ ആ ആകാംക്ഷ ഇരട്ടിപ്പിച്ചു ക...

News+

'പോയി തൂങ്ങിച്ചാവൂ' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല; ഉഡുപ്പിയിലെ പുരോഹിതന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കർണാടക ഹൈക്കോടതി

Thursday / May 02 / 2024

ബെംഗളൂരു: 'പോയി തൂങ്ങിച്ചാവൂ' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാകില്ലെന്ന് വ്യക്തമാക്കി കർണാടക ഹൈക്കോടതി. തീരദേശ കർണാടകയിലെ ഉഡുപ്പിയിലെ ഒരു പുരോഹിതന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കവേയാണ് ഇത്തരം ഒരു പ്രസ്താവനയുടെ പേരിൽ ഒരാൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്താനാകില്ലെന്ന് ജസ്റ്റിസ് എം.നാഗപ്രസന്ന പറഞ്ഞത്. വാക്കുതർക്കം നടന്നതിനു പിന്നാലെയാണ് പുരോഹിതൻ ജീവനൊടുക്കിയത്.തന്റെ ഭാര്യയുമായുള്ള പുരോഹിതന്റെ ബന്ധം അറിഞ്ഞ പരാതിക്കാരൻ അദ്ദേഹവുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും '...

മുണ്ടക്കയത്ത് 13 മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടി; വന മേഖലയിൽ തുറന്നു വിടും

Thursday / May 02 / 2024

കോട്ടയം: മുണ്ടക്കയം പശ്ചിമ കൊട്ടാരംകട റോഡിൽ നിന്നും മൂർഖൻ പാമ്പിന്റെ കുഞ്ഞുങ്ങളെ പിടികൂടി. മരത്തിന്റെ വേരിനടിയിലെ പൊത്തിൽ നിന്നും 13 മൂർഖൻ കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. പാമ്പിനെ കണ്ടതിനെ തുടർന്ന് നാട്...

രാജസ്ഥാൻ സിൽക്ക് സാരി വാഗ്ദാനം നൽകി കബളിപ്പിച്ചു; ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

Thursday / May 02 / 2024

കൊച്ചി: ഗുണനിലവാരമുള്ള രാജസ്ഥാൻ സാരി നൽകാമെന്ന് വാഗ്ദാനം നൽകി ഉപഭോക്താവിനെ കബളിപ്പിച്ച വ്യാപാരി നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. രാജസ്ഥാനിലെ ജയ്‌സാൽമർ രാജകുമാരന്റെയു...

ഡൽഹിയിൽ പട്ടാപ്പകൽ പതിനഞ്ചുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി; കാറിൽ എത്തിയത് അജ്ഞാത യുവതി; അന്വേഷണം തുടരുന്നു

Thursday / May 02 / 2024

ന്യൂഡൽഹി: പട്ടാപ്പകൽ പതിനഞ്ചുവയസ്സുകാരനെ അജ്ഞാതയായ യുവതി തട്ടിക്കൊണ്ടുപോയതിൽ അന്വേഷണം. ഗ്രേറ്റർ നോയിഡയിലെ റസ്റ്ററന്റ് ഉടമയുടെ മകനെയാണ് അജ്ഞാതയുവതി കാറിൽ കയറ്റികൊണ്ടുപോയത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു ...

എസ് സി എസ് ടി, ഒബിസി സംവരണം അവസാനിപ്പിക്കും എന്ന് പറയുന്ന വ്യാജ വീഡിയോ; അമിത് ഷായ്ക്ക് എതിരായ ഡീപ്പ് ഫേക് വീഡിയോയിൽ തെലങ്കാന കോൺഗ്രസ് ഐടി സെല്ലിലെ അഞ്ചുപേർ അറസ്റ്റിൽ

Thursday / May 02 / 2024

ന്യൂഡൽഹി: അമിത് ഷായ്ക്ക് എതിരായ വ്യാജ വീഡിയോ കേസിൽ തെലങ്കാന കോൺഗ്രസ് ഐടി സെല്ലിലെ അഞ്ചുപേരെ സൈബർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. വ്യാജ അജണ്ടകൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാജ വീഡിയോ നിർമ്മിച്ച...

News+

സിബിഐ ഞങ്ങളുടെ നിയന്ത്രണത്തിലല്ല; ബംഗാൾ സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹരജിയിൽ കേന്ദ്രത്തിന്റെ മറുപടി

Thursday / May 02 / 2024

ന്യൂഡൽഹി: സിബിഐ കേന്ദ്രസർക്കാറിന്റെ നിയന്ത്രണത്തിൽ അല്ലെന്ന് കേന്ദ്രസർക്കാർ. സുപ്രീംകോടതിയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം കേന്ദ്രം വ്യക്തമാക്കിയത്. സംസ്ഥാനത്തിന്റെ മുൻകൂർ അനുമതിയില്ലാതെ സിബിഐ അന്വേഷണങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നതിനെതിരെ പശ്ചിമ ബംഗാൾ സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹരജിയിലാണ് മറുപടി. ഹരജിയിൽ പ്രാഥമിക എതിർപ്പ് കേന്ദ്രം വ്യാഴാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ള കേസുകളിൽ ഫെഡറൽ ഏജൻസികൾക്ക് നൽകിയ അനുമതി പിൻവലിച്ചിട്ടും സിബിഐ, എഫ്.ഐ.ആർ ഫയൽ ചെയ്യുകയും അന്വ...

ഡ്രൈവർക്കെതിരെ കേസെടുത്ത പൊലീസ് മേയറെയും എംഎ‍ൽഎയെയും സംരക്ഷിച്ചത് ഇരട്ടനീതി; പിണറായി ഭരണത്തിൽ എന്തും നടക്കുമെന്ന് കെ സുരേന്ദ്രൻ

Thursday / May 02 / 2024

തിരുവനന്തപുരം: നടുറോഡിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും യാത്രക്കാരെ ഇറക്കിവിടുകയും ചെയ്ത സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎ‍ൽഎക്കെതിരെയും കേസെടുക്കണമെന്ന്...

കൊയിലാണ്ടിയിൽ നിർത്തിയിട്ട കാറിന് പിന്നിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞു കയറി; രണ്ടരവയസ്സുകാരൻ മരിച്ചു; ആറ് പേർ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ

Thursday / May 02 / 2024

കൊയിലാണ്ടി: പാലക്കുളത്ത് റോഡരികിൽ നിർത്തിയിട്ട കാറിന് പിന്നിൽ ലോറിയിടിച്ച് രണ്ടരവയസ്സുകാരൻ മരിച്ചു. വടകര ചോറോട് സ്വദേശിയായ മുഹമ്മദ് റഹീസ് ആണ് മരിച്ചത്. അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെയ...

കേരള സ്റ്റാർട്ടപ്പായ ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും ടെക്‌നോളജി കരാർ ഒപ്പിട്ടു; അത്യാധുനിക സ്‌ഫെറിക്കൽ റോബോട്ട് സാങ്കേതികവിദ്യ പങ്കിടും

Thursday / May 02 / 2024

തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിലുള്ള ആലിബൈ ഗ്ലോബലുമായി സ്‌ഫെറിക്കൽ റോബോട്ട് ടെക്‌നോളജി ട്രാൻസ്ഫർ കരാറിൽ ഒപ്പിട്ട് ഐഐടി ബോംബെ. ഡിഫെൻസ്, പാരാമിലിറ്ററി, സ്‌പെഷ്യൽ ഫോഴ്‌സ്, പൊലീസ് തുടങ്ങിയ സ...

മൊബൈൽ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു മോഷ്ടാക്കൾ; ചികിത്സയിൽ കഴിയവേ പൊലീസുകാരന് ദാരുണാന്ത്യം

Thursday / May 02 / 2024

മുംബൈ: മൊബൈൽ ഫോൺ മോഷ്ടാവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ മോഷണസംഘം വിഷം കുത്തിവച്ചതിനെ തുടർന്ന് പൊലീസുകാരൻ മരിച്ചു. മുപ്പതുകാരനായ പൊലീസുകാരൻ വിശാൽ പവാറാണ് താനെയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പൊലീസുക...

News+

ക്ഷേത്രത്തിൽ നൃത്തം ചെയ്യുന്നതിനിടെ 67കാരി കുഴഞ്ഞ് വീണ് മരിച്ചു; ജീവനെടുത്തത് ഹൃദയാഘാതം

Thursday / May 02 / 2024

തൃശൂർ: നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചു. തൃശൂർ അരിമ്പൂർ തണ്ടാശ്ശേരി ജയരാജ് ഭാര്യ സതി (67) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ഇന്നലെ രാത്രി കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്നു വന്നിരുന്ന കലാപരിപാടികൾക്കിടെ ആയിരുന്നു സംഭവം. 11 പേർ അടങ്ങിയ കൈകൊട്ടിക്കളി സംഘത്തോടൊപ്പമാണ് സതി എത്തിയത്. നൃത്തം തുടങ്ങി ഏതാനും സമയം കഴിഞ്ഞപ്പോൾ സതി കുഴഞ്ഞു വീഴുകയായിരുന്നു. ...

വിവാദങ്ങൾക്കിടെ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ഫോട്ടോ നീക്കം ചെയ്തു; തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതു കൊണ്ടെന്ന് വിശദീകരണം

Thursday / May 02 / 2024

ന്യൂഡൽഹി: കോവിഷീൽഡ് വാക്സിനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു. കോവിൻ വെബ്സൈറ്റിൽ ഇപ്പോൾ ഡൗൺലോഡ് ചെയ്യുമ്പോൾ പ...

മേനക ഗാന്ധിക്ക് 97.17 കോടി രൂപയുടെ ആസ്തി; 3.415 കിലോ സ്വർണവും 85 കിലോ വെള്ളിയും പക്കൽ

Thursday / May 02 / 2024

ലക്നോ: എട്ട് തവണ എംപി ആയ മേനക സഞ്ജയ് ഗാന്ധിയുടെ മൊത്തം പ്രഖ്യാപിത ആസ്തി 97.17 കോടി രൂപയാണെന്ന് റിപ്പോർട്ട്. ബുധനാഴ്ച തെരഞ്ഞെടുപ്പ് കമീഷന് നൽകിയ സത്യവാങ്മൂലത്തിലാണ് മേനകാ ഗാന്ധി തന്റെ ആസ്തി വെളിപ്പെടുത...

ഞാൻ വണ്ടിയുടെ മുന്നിൽ കയറിനിന്നു, അവരില്ലാതെ പോവാൻ പറ്റില്ലെന്ന് പറഞ്ഞു; അപ്പോഴേക്കും മറ്റ് യാത്രക്കാരും ഇടപെട്ടു; കെഎസ്ആർടിസി ബസിൽ വനിതാ യാത്രക്കാരിക്കായി പ്രതികരിച്ച അനുഭവം പങ്കുവെച്ച് ഇ എസ് ബിജിമോൾ

Thursday / May 02 / 2024

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുള്ള തർക്കമാണ് ഇപ്പോൽ സജീവമായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. ഈ പശ്ചാത്തലത്തിൽ പഴയൊരു അനുഭവം പങ്കുവയ്ക്കുകയാണ്, സിപിഐ ...

ചില്ലറയെച്ചൊല്ലി തർക്കം; സ്വകാര്യ ബസിൽ നിന്നും കണ്ടക്ടർ തള്ളിയിട്ട വയോധികനായ യാത്രക്കാരൻ മരിച്ചു; കണ്ടക്ടർ റിമാൻഡിൽ

Thursday / May 02 / 2024

തൃശൂർ: തൃശൂരിൽ കണ്ടക്ടർ മർദ്ദിക്കുകയും ഓടുന്ന ബസിൽ നിന്ന് തള്ളിയിടുകയും ചെയ്തതിനെത്തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരൻ മരിച്ചു. കരുവന്നൂർ സ്വദേശി പവിത്രൻ (68) ആണ് മരിച്ചത്.ഗുരുതരമായി പ...

News+

ജമ്മു കശ്മീരിൽ മലയാളി വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരു മരണം; മരിച്ചത് നാദാപുരത്തുകാരൻ സഫ്വാൻ; അപകടത്തിൽ പെട്ടത് മലപ്പുറം ജാമിയ സലഫിയ ഫാർമസി കോളജിലെ പൂർവ വിദ്യാർത്ഥി സംഘം

Thursday / May 02 / 2024

ന്യൂഡൽഹി: ജമ്മു കശ്മീരിൽ മലയാളി വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരു മരണം. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തൻപീടികയിൽ പിപി സഫ്വാൻ (23) ആണ് മരിച്ചത്. 11 പേർക്ക് പരിക്കേറ്റു. ഇതിൽ ആറു പേരുടെ നില ഗുരുതരമാണ്. ജമ്മു കശ്മീരിലേക്ക് വിനോദ യാത്ര പോയതായിരുന്നു സഫ്വാനും സംഘവും. ബനിഹാളിൽ ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാൻ ഒരു ട്രക്കിൽ ഇടിക്കുകയായിരുന്നു. 16 യാത്രക്കാരാണ് വാനിൽ ഉണ്ടായിരുന്നത്. ഇതിൽ 12 പേരും മലയാളികളായിരുന്നു. അപകടത്തിൽ പരിക്കേറ്റ സ്ഫ്വാനെ ആശുപത്ര...

സംസ്ഥാനത്ത് ഉയർന്ന താപനിലയ്ക്ക് ഇന്നും മാറ്റമുണ്ടാകില്ലെങ്കിലും ചൂടിന് ആശ്വാസമായി മഴ എത്തിയേക്കും; തിരുവനന്തപുരത്തിനൊപ്പം പത്തു ജില്ലകളിൽ മഴ പെയ്യുമെന്ന് പ്രവചനം

Thursday / May 02 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനിലയ്ക്ക് ഇന്നും മാറ്റമുണ്ടാകില്ലെങ്കിലും ചൂടിന് ആശ്വാസമായി മഴ എത്തിയേക്കും. തിരുവനന്തപുരത്ത് രണ്ടു ദിവസമായി മഴയുണ്ട്. ഇത് കൂടുതൽ ജില്ലകളിൽ എത്തുമെന്നാണ് പ്രവചനം. ...

രാവിലെ 10 മണി മുതൽ വൈകുന്നേരം നാല് മണി വരെ ഔട്ട്‌ഡോർ കായിക മത്സരങ്ങൾ നടത്തരുതെന്ന് നിർദ്ദേശം; സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കായിക മത്സരങ്ങൾക്ക് നിയന്ത്രണവുമായി സർക്കാർ

Thursday / May 02 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കായിക മത്സരങ്ങൾക്ക് നിയന്ത്രണവുമായി സർക്കാർ. രാവിലെ 10 മണി മുതൽ വൈകുന്നേരം നാല് മണി വരെ ഔട്ട്‌ഡോർ കായിക മത്സരങ്ങൾ നടത്തരുതെന്ന് കായിക വകുപ്പ...

ഇളയരാജയുടെ പ്രിയ ഗായിക; തത്സമയ സംഗീത പരിപാടികളിലും വിസ്മയമായി; തമിഴ് ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ഗായിക ഉമ രമണൻ അന്തരിച്ചു

Thursday / May 02 / 2024

ചെന്നൈ: തമിഴ് ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ഗായിക ഉമ രമണൻ അന്തരിച്ചു. 72 വയസായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. തമിഴിലെ നിരവധി ഹിറ്റ് ഗാനങ്ങളുടെ പിന്നണി ഗായികയായിരുന്നു ഉമ. 'നിഴലുകൾ' എന്ന ചിത്ര...

നിയന്ത്രണം വിട്ട് മെട്രോ തൂണിലേക്ക് ഇടിച്ചു കയറിയത് മത്സ്യവുമായി എറണാകുളത്തേക്ക് വരികയായിരുന്ന ലോറി; മരിച്ച രണ്ടു പേരും ആന്ധ്രാ സ്വദേശികൾ; ഡ്രൈവർ ഉറങ്ങിയെന്ന് നിഗമനം

Thursday / May 02 / 2024

കൊച്ചി: ആലുവയിൽ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചു കയറി രണ്ടു പേർ മരിച്ചു. ആന്ധ്ര സ്വദേശികളായ മല്ലി, ഹബീബ് ബാദ്ഷ എന്നിവരാണ് മരിച്ചത്. മത്സ്യവുമായി എറണാകുളത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത...

News+

വയറുവേദനയുമായെത്തി: 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗർഭാശയ മുഴ നീക്കം ചെയ്തു

Thursday / May 02 / 2024

വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റിൽ നിന്നും 10 കിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്ത് കോഴിക്കോട് മെഡിക്കൽ കോളേജ്. മലപ്പുറം മൂന്നിയൂർ സ്വദേശിയായ 43 വയസുകാരിയിൽ നിന്നാണ് മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ സങ്കീർണ ശസ്ത്രക്രിയയിലൂടെ ഗർഭാശയ മുഴ നീക്കം ചെയ്തത്. 36 സെന്റീമീറ്റർ നീളവും 33 സെന്റീമീറ്റർ വീതിയുമുള്ള ഗർഭാശയമുഴ 3 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തത്. ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണത്തിൽ കഴിയുന്ന യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ശസ്ത്രക്രിയയ്ക്ക് നേതൃത......

ശങ്കരയ്യ റോഡ് സമ്മർ ചെസ്സ് ടൂർണമെന്റ്: അനെക്‌സ് കാഞ്ഞിരവില്ല ചാംപ്യൻ

Tuesday / April 30 / 2024

തൃശ്ശൂർ: ശങ്കരയ്യ റോഡിൽ നടത്തപ്പെട്ട ഒരു അഖില കേരളാ ചെസ്സ് മത്സരത്തിലാണ് താനാദ്യമായി പങ്കടുക്കുന്നതെന്ന് ചെസ്സ് ഒളിമ്പ്യൻ എൻ. ആർ. അനിൽകുമാർ. തൃശ്ശൂരിലെ ആദ്യക്കാല ചെസ്സ് കളിക്കാരനായിരുന്ന കളപ്പുരയ്ക്കൽ...

ജെയിംസ് കൂടൽ മെയ് നാലിന് ചുമതല ഏറ്റെടുക്കും

Tuesday / April 30 / 2024

തിരുവനന്തപുരം :ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡണ്ടായി ജെയിംസ് കൂടൽ മെയ് നാലിന് ഉച്ചയ്ക്ക് രണ്ടിന് കെപിസിസി ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ ചുമതല ഏറ്റെടുക്കും. എന്ന് കെപിസിസി പ്രസിഡണ്...

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

STATE+

SPECIAL REPORT+

INVESTIGATION+

Weekly Forecast+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

Go to TOP