Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202419Sunday

മോഷണത്തിനിടെ ആളുകളെ ആക്രമിക്കും; 33 വയസ്സിനിടെ അഞ്ച് കൊലക്കേസ്; കരുതൽ ഇല്ലാതെ വിലങ്ങ് അഴിച്ചതുകൊടുംകുറ്റവാളി അവസരമാക്കി; മോഷ്ടിച്ച ബൈക്കിൽ കേരളം വിട്ടെന്ന് നിഗമനം; ബാലമുരുകനെ കുറിച്ച് തമിഴ്‌നാട് പൊലീസിനും തുമ്പൊന്നും ഇല്ല; കൊടുംകുറ്റവാളി രൂപം മാറ്റുന്നതിലും വിരുതൻ

മറുനാടൻ മലയാളി ബ്യൂറോ
May 19, 2024 | 02:33 pm

തൃശൂർ: കൊലക്കേസ് പ്രതി തമിഴ്‌നാട് സ്വദേശി ബാലമുരുകനെ കുറിച്ച് കേരളാ പൊലീസിന് ഒരു പിടിത്തവുമില്ല. തമിഴ്‌നാട് പൊലീസിനും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയവേ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങി തമിഴ്‌നാട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തിരിച്ച് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുവരുംവഴി ജയിൽ പരിസരത്തുവച്ചാണ് ബാലമുരുകൻ ഓടി രക്ഷപ്പെട്ടത്. തെങ്കാശി കടയം കല്യാണിപുരം അമ്മൻകോവിൽ സ്ട്രീറ്റ് സ്വദേശിയാണ് ബാലമുരുകൻ. തമിഴ്‌നാട്ടിൽ 80 കേസുകളിൽ പ്രതിയാണ്. കേരള പൊലീസ...


Videos

1 / 10 videos
  1. വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു | Thiruvananthapuram
    19 May 3:46 PM
  2. ഭാര്യയെ നടുറോഡിൽ കുത്തിക്കൊന്ന പ്രതി അറസ്റ്റിൽ | | crime news | Cherthala |
    19 May 3:35 PM
  3. ഡൽഹിയിൽ ആപ്പ് പ്രതിഷേധം..സംഘർഷസാധ്യത | AAP Protest March To BJP Headquarters
    19 May 3:25 PM
  4. ബോംബുണ്ടാക്കുന്നതിനിടയിൽ കൊല്ലപ്പെട്ടവർക്ക് സ്മാരകം..ഉത്‌ഘാടനം ചെയ്യുമെന്ന് എം വി ഗോവിന്ദൻ | cpm
    19 May 3:00 PM
  5. മോഡലിങ് പ്രമുഖര്‍ നിരീക്ഷണത്തില്‍; വരാപ്പുഴയില്‍ എല്ലാം വ്യക്തം I kochi
    19 May 2:22 PM
  6. മോര്‍ അത്തനേഷ്യസ് യോഹാന്റെ ഭൗതിക ശരീരം ജന്മനാട്ടിലെത്തിച്ചു I Believers Church Founder KP Yohannan
    19 May 1:41 PM
  7. യുവാവിന്റെയും പെണ്‍കുട്ടിയുടെയും മരണം..പൊലീസ് സ്‌റ്റേഷന് തീയിട്ട് പ്രദേശവാസികള്‍ I patna bihar
    19 May 1:14 PM
  8. ട്രെയിന്‍ നിര്‍ത്തിയിട്ട് പൈലറ്റ് മുങ്ങി I loco pilot left
    19 May 12:53 PM
  9. സെമിത്തേരി തകര്‍ന്ന് ശവപ്പെട്ടി റോഡില്‍ വീണു I cemetery collapsed
    19 May 12:45 PM
  10. സീസണിലെ ആദ്യ ന്യൂനമര്‍ദ്ദം ബുധനാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ വരുമെന്ന് സൂചന I idukki rain
    19 May 12:37 PM

SPECIAL REPORT+

പ്രയാർ മാർത്തോമ പള്ളിയുടെ സെമിത്തേരി മതിൽ തകർന്ന് ശവപ്പെട്ടി പുറത്തു വന്നു; തിരുവനന്തപുരത്ത് സ്മാർട് സിറ്റി റോഡ് നിർമ്മാണ കുഴികളിൽ നിറയെ വെള്ളം; തലസ്ഥാനവും പത്തനംതിട്ടയും ദുരിതകയത്തിൽ; മഴ തുടർന്നാൽ വെള്ളക്കെട്ട് പ്രതിസന്ധി രൂക്ഷമാകും

Sunday / May 19 / 2024

പത്തനംതിട്ട: തെക്കൻ കേരളത്തിൽ മഴക്കെടുതി രൂക്ഷം. സ്മാർട്ട് സിറ്റിക്കായി നഗരം കുഴിച്ചിട്ടതിനിടെ മഴ എത്തിയത് തിരുവനന്തപുരത്തെ ദുരിതം കൂട്ടി. കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനം പാടില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇന്നും നാളെയും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കും. പത്തനംതിട്ടയിലും ദുരിതം രൂക്ഷമാണ്. കനത്ത മഴയെ തുടർന്ന് പള്ളി സെമിത്തേരിയുടെ കല്ലറ പൊളിഞ്ഞ് മൃതദേഹം പെട്ടിയോടെ പുറത്തുവന്നു. പുറമറ്റം കവുങ...

പൊട്ടലിന് ഇട്ടത് അളവ് മാറിയ കമ്പി; മറ്റൊരു രോഗിക്കുള്ള കമ്പിയാണ് അജിത്തിന് ഇട്ടതെന്ന ആരോപണം ശക്തം; കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിൽസാ പിഴവ് വിവാദം; ആരോപണം നിഷേധിച്ച് ഡോക്ടറും

Sunday / May 19 / 2024

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസാ പിഴവ് പതിവാകുന്നു്. കൈക്ക് പൊട്ടലിനുള്ള ശസ്ത്രക്രിയക്കിടെ കമ്പി മാറിയിട്ടുവെന്ന പരാതിയും ആരോഗ്യ വകുപ്പ് അന്വേഷിക്കും. കോതിപ്പാലം സ്വദേശി അജിത...

ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ എല്ലാവരെയും കൈകാര്യം ചെയ്യും; ഉദ്യോഗസ്ഥരുടെ പട്ടികയുണ്ട്; ആളുകളെ എണ്ണിവച്ചിട്ടുണ്ട്; അവരെ വേറെ കാര്യം പറഞ്ഞ് പിടിക്കും; ഗതാഗത മന്ത്രി പ്രതികാര ബുദ്ധയിൽ; നയം വ്യക്തമാക്കി ഗണേശ്; ആ ഉദ്യോഗസ്ഥർ എല്ലാം നടപടി ഭയത്തിൽ

Sunday / May 19 / 2024

കൊല്ലം: ഡ്രൈവിങ് ലൈസൻസ് പരിഷ്‌കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാറുടെ പ്രസംഗം ചർച്ചകളിൽ. ഉദ്യോഗ...

യൂക്കാലി വെള്ളം ഊറ്റിക്കുടിക്കും; വേനൽക്കാലത്ത് വന്യമൃഗങ്ങളെ നാട്ടിലെത്തിക്കും; കാട്ടിൽ വീണ്ടും അധിനിവേശ സസ്യങ്ങളെ എത്തിക്കുന്നത് ഇടത് പ്രകടന പത്രികയ്ക്ക് വിരുദ്ധം; ശശീന്ദ്രന്റെ വകുപ്പ് അനുമതി നൽകിയത് കേന്ദ്രം പാടില്ലെന്ന് പറഞ്ഞ പദ്ധതിക്കും; മുറിക്കാനുള്ള നിർദ്ദേശം 'നടൽ' ആയപ്പോൾ

Sunday / May 19 / 2024

തിരുവനന്തപുരം: കേരളത്തിലെ വനങ്ങളിലെ വെള്ളം ഊറ്റിയെടുക്കാനുള്ള മോഹം നടക്കില്ല. വന്യമൃഗ ശല്യം നാട്ടിൽ രൂക്ഷമാക്കാൻ ഇടയുള്ള വനം വികസന കോർപ്പറേഷന്റെ മോഹം കേന്ദ്ര നയത്തിൽ തട്ടി തകരാൻ സാധ്യത ഏറെ. വിഷയത്തിൽ ...

പമ്പയിൽ നിന്നും സന്നിധാനത്ത് എത്തി അയ്യനെ കണ്ടു മടങ്ങി തിരിച്ചെത്താൻ 24 മണിക്കൂർ വേണ്ട; എന്നിട്ടും രണ്ടു ദിവസത്തെ തുക ബാഗേജിന് അഡ്വാൻസായി വാങ്ങുന്ന ക്ലോക്ക് റൂം; നിരോധിത മേഖലയിൽ പിരിവ് ചോദിച്ചെത്തിയ ബിജെപിക്കാരും; രണ്ടും നിയമവിരുദ്ധം; പമ്പയിൽ ബിജെപിക്കാർക്കെതിരെ കേസ്

Sunday / May 19 / 2024

പത്തനംതിട്ട: പമ്പയിലെ പണപ്പിരിവ് പരാതിയിൽ ബിജെപി നേതാക്കൾക്കെതിരെ പമ്പ പൊലീസ് കേസെടുത്തു. വൻതുക പിരിവ് ചോദിച്ചു പമ്പയിലെ ക്ലോക്ക് റൂം നടത്തിപ്പുകാരെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. പിരിവ് ചോദിച്ചെന്നു...

SPECIAL REPORT+

INVESTIGATION+

CRICKET+

News+

കാസർകോട് അതിഥി തൊഴിലാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ

Sunday / May 19 / 2024

കാസർകോട് : കാഞ്ഞങ്ങാട് പടന്നക്കാട് അതിഥി തൊഴിലാളിയായ യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ സ്വദേശി റാബിറോയി (38) ആണ് മരിച്ചത്. പടന്നക്കാട് നമ്പ്യാർക്കൽ അണക്കെട്ടിന് സമീപത്തെ താമസ സ്ഥലത്താണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടത്. ഇന്റർലോക്ക് കമ്പനിയിലെ തൊഴിലാളിയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു....

വരുംകാല രാഷ്ട്രീയത്തിൽ ബിജെപിയുടെ ഏറ്റവും വലിയ എതിരാളിയായി ആം ആദ്മി പാർട്ടി മാറുമെന്ന ബോധ്യം പ്രധാനമന്ത്രിക്കുണ്ടെന്ന് കെജ്രിവാൾ; ബിജെപി ആസ്ഥാനത്തേക്കുള്ള ആപ്പ് മാർച്ച് തടഞ്ഞ് പൊലീസ്

Sunday / May 19 / 2024

ന്യൂഡൽഹി: ബിജെപി ആസ്ഥാനത്തേക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി നടത്തുന്ന പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു. ബിജെപി ഓഫിസിലേക്കുള്ള വഴി ബാരിക്കേഡ് വച്ച് തടഞ്ഞു. പ്...

വീടിന്റെ വാതിലിന് പുറത്തേക്ക് വെള്ളത്തിൽ തല കുത്തിക്കിടക്കുന്ന നിലയിൽ മൃതദേഹം; തിരുവനന്തപുരം ചാക്കയിൽ വെള്ളക്കെട്ടിൽ വീണ് 82 വയസ്സുകാരൻ മരിച്ചു

Sunday / May 19 / 2024

തിരുവനന്തപുരം: മഴക്കെടുതിയിൽ തിരുവനന്തപുരത്ത് ഒരു മരണം. ചാക്കയിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. ചാക്ക സ്വദേശി വിക്രമൻ (82 വയസ് ) ആണ് മരിച്ചത്. രാവിലെ വീടിന് മുന്നിലെ വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെ...

പടന്നക്കാട് അതിഥി തൊഴിലാളിയായ യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി; കാഞ്ഞങ്ങാട് മരിച്ചത് ബംഗാൾ സ്വദേശി റാബിറോയി; അന്വേഷണം തുടങ്ങി പൊലീസ്

Sunday / May 19 / 2024

കാസർകോട് : കാഞ്ഞങ്ങാട് പടന്നക്കാട് അതിഥി തൊഴിലാളിയായ യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശി റാബിറോയി (38) ആണ് മരിച്ചത്. പടന്നക്കാട് നമ്പ്യാർക്കൽ അണക്കെട്ടിന് സമീപത്തെ താമ...

ദേശീയ പാതാ നിർമ്മാണം നടക്കുന്നതിനാൽ വഴി തെറ്റി ടാങ്കർ എത്തി; മണ്ണിൽ താഴ്ന്ന് ടാങ്കർ മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Sunday / May 19 / 2024

തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരത്ത് എൽപിജി ടാങ്കർ ലോറി മറിഞ്ഞു. തിരുവനന്തപുരം മംഗലപുരത്താണ് അപകടം. ശക്തമായ മഴയായതിനാൽ മണ്ണിൽ താഴ്ന്ന ടാങ്കർ മറിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവർ നാമക്കൽ ...

News+

സന്നിധാനത്ത് വിഐപി ദർശനം അനുവദിക്കരുതെന്ന ദേവസ്വം വിജിലൻസ് എസ്‌പിയുടെ നിർദ്ദേശത്തിൽ ദേവസ്വം ബോർഡിന് അതൃപ്തി; സാധാരണ തീർത്ഥാടകരുടെ ബുദ്ധിമുട്ട് വീണ്ടും ചർച്ചകളിൽ

Sunday / May 19 / 2024

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഒന്നാമത്തെ ക്യൂവിൽ നിന്നുള്ള വിഐപി ദർശനം അനുവദിക്കരുതെന്ന ദേവസ്വം വിജിലൻസ് എസ്‌പിയുടെ നിർദ്ദേശത്തിൽ ദേവസ്വം ബോർഡിന് അതൃപ്തി. ഇതുസംബന്ധിച്ച് എസ്‌പി ടി.കെ. സുബ്രഹ്‌മണ്യൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർക്കാണ് കത്തുനൽകിയത്. അപ്പോൾ മാത്രമാണ് വിഷം ബോർഡ് അറിയുന്നത്. സാധാരണ തീർത്ഥാടകർക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാൽ ദേവസ്വം ബോർഡിനോട് ആലോചിക്കാതെയാണ് എസ്‌പി കത്ത് നൽകിയതെന്നാണ് വിവരം. വിഐപികൾ സോപാനത്തിൽ കയറിനിന്ന് ദർശനം നടത്തുന്നത് ഹൈക്...

സിസോദിയയുടെ ജയിൽ മോചനത്തിനായി പാർട്ടി കഠിനമായി ശ്രമിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോവുകയാണ്; അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഇത്ര മോശമായ ഒന്നും സംഭവിക്കില്ലായിരുന്നു; ആംആദ്മിക്കെതിരെ വീണ്ടും സ്വാതി മലിവാൾ

Sunday / May 19 / 2024

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാവ് മനീഷ് സിസോദിയ ഉണ്ടായിരുന്നെങ്കിൽ തനിക്ക് ഈ ഗതി വരില്ലായിരുന്നു എന്ന് എഎപി എംപി സ്വാതി മലിവാൾ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പഴ്സണൽ സെക്രട്ടറി ...

റായ്ബറേലിയിൽ രാഹുൽ ഗാന്ധി; അമേഠിയിൽ സ്മൃതി ഇറാനയും; ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; ബിജെപിക്കും ഇന്ത്യാ മുന്നണിക്കും ഏറെ നിർണ്ണായകം

Sunday / May 19 / 2024

ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 സീറ്റുകളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുക. ആകെ 695 സ്ഥാനാർത്ഥികളാണ്...

നാക്കിന് കുഴപ്പമുണ്ടോ എന്ന് കണ്ടെത്താൻ മെഡിക്കൽ ബോർഡ് പരിശോധന; അതു കഴിഞ്ഞ് ഡോക്ടറെ ചോദ്യം ചെയ്യും; ചികിൽസാ രേഖ പരിശോധിച്ച് പൊലീസ്; കോഴിക്കോട് മെഡിക്കൽ കോളേജിൽ അന്വേഷണം തകൃതി

Sunday / May 19 / 2024

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ ചികിത്സാ രേഖകൾ പരിശോധിച്ച് വരികയാണെന്ന് മെഡിക്കൽ കോളേജ് എ സി പി പ്രേമചന്ദ്രൻ അറിയിച്ചു. ശസ്ത്രക്രിയ ചെയ്ത ഡോ. ബിജോൺസിനെ ച...

ഇത് മോദി സർക്കാരാണെന്നും അണുബോംബിനെ പേടിക്കുന്നവരല്ലെന്നും അമിത് ഷാ; പാക് അധീന കശ്മീരിനെ തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി; പാക് വികാരം കത്തിച്ച് യോഗിയുടെ ആറുമാസ പ്രസ്താവനയ്ക്ക് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രിയും

Sunday / May 19 / 2024

ന്യൂഡൽഹി: ഇത് മോദി സർക്കാരാണെന്നും അണുബോംബിനെ പേടിക്കുന്നവരല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പാക് അധീന കശ്മീർ(പി.ഒ.കെ) ഇന്ത്യയുടെ ഭാഗമാണ്. പി.ഒ.കെയെ തിരിച്ചെടുക്കുമെന്നും അമിത് ഷാ പറഞ...

News+

പെരുമ്പാവൂർ കൊലയിൽ നാളെ ഹൈക്കോടതിയിൽ നിന്നും നിർണ്ണായക വിധി; അമീറുൾ ഇസ്ലാമിനെ തൂക്കി കൊല്ലാനുള്ള അപേക്ഷയും കോടതിയുടെ പരിഗണനയിൽ; വിധി എതിരായാൽ പ്രതി സുപ്രീംകോടതിയിൽ പോകും

Sunday / May 19 / 2024

കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ പ്രതി അമീറുൾ ഇസ്ലാമിന്റെ അപ്പീലിൽ ഹൈക്കോടതി വിധി നാളെ. നിരപരാധിയാണെന്നും തെളിവുകൾ പൊലീസ് കെട്ടിച്ചമച്ചതാണെന്നും, കേസിൽ നിന്നും കുറ്റവിമുക്തനാക്കണമെന്നുമാണ് അമീറുൾ അപ്പീലിൽ ആവശ്യപ്പെടുന്നത്. പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ അപേക്ഷയും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നുണ്ട്. ഇതിൽ ഏതാകും അംഗീകരിക്കുക എന്നതാണ് നിർണ്ണായകം. ജസ്റ്റിസ് പി ബി സുരേഷ് കുമാർ, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉച...

മഞ്ഞപ്പിത്ത രോഗബാധ സ്ഥിരീകരിച്ചവർ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി; രോഗം വന്നാൽ രണ്ടാഴ്ച നിർണ്ണായകമെന്നും മുന്നറിയിപ്പ്

Sunday / May 19 / 2024

തിരുവനന്തപുരം: മഞ്ഞപ്പിത്ത രോഗബാധ സ്ഥിരീകരിച്ചവർ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു. പനി, ക്ഷീണം, ഛർദി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളാണ് പ്രധാനമായും കാണുക. രോഗലക്ഷണങ്ങൾ കണ്ട...

കയറ്റത്ത് വച്ച് എതിരെ വരികയായിരുന്ന കാർ സ്‌കൂട്ടറിൽ ഇടിച്ചു; കുറ്റിക്കോലിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു; അപകടകാരണം കാറിന്റെ അമിത വേഗത

Sunday / May 19 / 2024

കാസർകോട്: കുറ്റിക്കോലിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു. സ്‌കൂട്ടർ യാത്രക്കാരായ ബന്തടുക്ക സ്വദേശി രാധാകൃഷ്ണൻ(71), ഭാര്യ ചിത്രകല (58) എന്നിവരാണ് മരിച്ചത്. രാവിലെയാണ് സംഭവം. ...

കളക്ഷൻ തുക വാങ്ങാനെത്തിയ ഭാര്യയെ കുത്തിക്കൊന്ന ഭർത്താവ് നേരെ പോയത് ബാറിൽ; കഞ്ഞിക്കുഴിയിലെ ബാറിൽ നിന്നും ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥനെ പൊക്കി പൊലീസ്; അമ്പിളിയെ കൊന്ന രാജേഷ് അഴിക്കുള്ളിൽ

Sunday / May 19 / 2024

ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് നടുറോഡിൽ ഭാര്യയെ കുത്തിക്കൊന്ന ഭർത്താവ് പിടിയിൽ. കഞ്ഞിക്കുഴിയിലെ ബാറിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളിയിൽ അമ്പിളിയെയാണ് ...

എല്ലാ മുദ്രാവാക്യങ്ങളും നടപ്പാക്കണമെന്നില്ല; സോളാർ സമരവിഷയം അടഞ്ഞ അധ്യായം; പാനൂരിൽ രക്തസാക്ഷി മണ്ഡപം ഉദ്ഘാടനം ചെയ്യും: എം.വി ഗോവിന്ദൻ

Sunday / May 19 / 2024

കണ്ണൂർ: സോളാർ സമര വിഷയം അടഞ്ഞ അധ്യായമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. കണ്ണൂർ നായനാർ അക്കാദമിയിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ കാര്യത്തിൽ പാർട്ടി നിലപാ...

News+

ബി.പി.എൽ. വിഭാഗത്തിലെ സൗജന്യ കുടിവെള്ളം; രണ്ടു ലക്ഷത്തോളം അപേക്ഷകൾ പുനഃപരിശോധിക്കും

Sunday / May 19 / 2024

തിരുവനന്തപുരം: ബി.പി.എൽ. വിഭാഗത്തിലുള്ള ഉപഭോക്താക്കൾക്കു സൗജന്യ കുടിവെള്ളത്തിനായി ലഭിച്ച രണ്ടു ലക്ഷത്തോളം അപേക്ഷകൾ പുനഃപരിശോധിക്കാൻ ജല അഥോറിറ്റി തീരുമാനിച്ചു. ഒൻപതര ലക്ഷത്തോളം അപേക്ഷകളിൽനിന്നു സാങ്കേതികകാരണങ്ങളാൽ മാറ്റിവെച്ച അപേക്ഷകളാണ് വീണ്ടും പരിഗണിക്കുന്നത്. ഇത്തവണ സിവിൽ സപ്ലൈസ് ഡേറ്റാ ബേസിലെ റേഷൻ കാർഡ് വിവരങ്ങൾ പരിശോധിച്ചശേഷമാണ് ആനുകൂല്യങ്ങൾ നൽകുന്നത്. ആദ്യ പരിശോധനയിൽ നിരാകരിച്ചതും പേരുവ്യത്യാസമുള്ളതുമായ 1,96,000 അപേക്ഷകൾ പുനഃപരിശോധിച്ചശേഷം തിരുത്തലുകൾക്കു വീണ്ടും അവസരം നൽകി. അർഹതയുണ്ടെങ്കിൽ...

കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

Sunday / May 19 / 2024

തൃശ്ശൂർ: കോഴിക്കുന്നിൽ കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കോഴിക്കുന്ന് സ്വദേശി തൈക്കാട്ടിൽ ആന്റു(58)വാണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. മെഡിക്കൽ കോളേജ് ആശുപത്...

കണ്ണൂർ വിമാനത്താവളത്തിൽ 42 ലക്ഷത്തിന്റെ സ്വർണം പിടിച്ചു; കാസർകോട് സ്വദേശികൾ അറസ്റ്റിൽ

Sunday / May 19 / 2024

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ രണ്ടുപേരിൽനിന്നായി 42 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു. ഡി.ആർ.ഐ.യും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണിത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30-ന് ഷാർജയിൽനിന്ന് എയർ ഇന്...

മോഷണശ്രമം; ഉറക്കമുണർന്ന വയോധികയുടെ തലയിൽ വെട്ടിപ്പരിക്കേൽപ്പിച്ച് മോഷ്ടാവ്

Sunday / May 19 / 2024

പെരിന്തൽമണ്ണ: വീട്ടിലുണ്ടായ കവർച്ചശ്രമത്തിനിടെ മോഷ്ടാവ് വയോധികയുടെ തലയിൽ വെട്ടിപ്പരിക്കേൽപ്പിച്ചു. കുന്നക്കാവിൽ ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുന്നക്കാവ് വടക്കേ...

പൊലീസിനെ കണ്ട് പരിഭ്രമിച്ച് തിരിഞ്ഞോടി; യുവാവിനെ പിന്നാലെ ചെന്ന് പിടികൂടി പൊലീസ്: പരിശോധനയിൽ പിടികൂടിയത് എം.ഡി.എം.എ.യും കറുപ്പും

Sunday / May 19 / 2024

സുൽത്താൻബത്തേരി: പൊലീസിനെ കണ്ട് പരിഭ്രമിച്ചോടിയ യുവാവിനെ പൊലീസ് പിന്നാലെ ചെന്ന് പിടികൂടി. പരിശോധനയിൽ യുവാവിന്റെ കൈയിൽനിന്ന് മാരക മയക്കുമരുന്നുകൾ പിടികൂടി. കൃഷ്ണഗിരി, കുമ്പളേരി, കട്ടിപറമ്പിൽ വീട്ടിൽ ഇമ...

News+

സിനിമാ ഷൂട്ടിങ്ങിനായി വന്നവർക്ക് ശമ്പളവും ഭക്ഷണവും നൽകാതെ നിർമ്മാതാവ് മുങ്ങി; അവശ നിലയിൽ പരാതിയുമായി എത്തിയവർക്ക് ഭക്ഷണം വാങ്ങി നൽകി ഡിവൈഎസ്‌പി

Sunday / May 19 / 2024

മൂന്നാർ: സിനിമാ ഷൂട്ടിങ്ങിനായി ദൂരെ സ്ഥലങ്ങളിൽ നിന്നും വന്നവർക്ക് ശമ്പളവും ഭക്ഷണവും നൽകാതെ നിർമ്മാതാവ് മുങ്ങിയതായി പരാതി. സഹികെട്ട് പൊലീസ് സ്‌റ്റേഷനിൽ പരാതിയുമായി എത്തിയവർ രണ്ടു ദിവസമായി ഭക്ഷണം കഴിക്കാതെ അവശനിലയിൽ ആണെന്ന് മനസ്സിലാക്കിയ ഡിവൈഎസ്‌പി ഇവർക്ക് സ്വന്തം ചെലവിൽ ഭക്ഷണം വാങ്ങി നൽകി. വർക്കല, കൊല്ലം, കൊട്ടാരക്കര, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടക്കം 27 പേരാണ് മൂന്നാർ ഡിവൈഎസ്‌പി അലക്‌സ് ബേബിക്ക് ഇന്നലെ പരാതി നൽകാനെത്തിയത്. ഭക്ഷണം കഴിക്കാതെ ഇവർ ആകെ അവശ...

വീണ്ടും റെക്കോർഡ് ഉയരത്തിൽ സ്വർണ വില; ഗ്രാമിന് 6840 രൂപ, പവന് 54,720 രൂപ

Sunday / May 19 / 2024

കൊച്ചി: പുതിയ ഉയരം കീഴടക്കി സ്വർണവില വീണ്ടും റെക്കോർഡ് ഇട്ടു. ഇന്നലെ ഗ്രാമിന് 80 രൂപ വർധിച്ച് 6840 രൂപയും പവന് 640 രൂപ വർധിച്ച് 54,720 രൂപയുമായി. ഏപ്രിൽ 19ന് രേഖപ്പെടുത്തിയ ഗ്രാമിന് 6815, പവന് 54,520 ...

അടുത്ത അഞ്ച് ദിവസം ശക്തമായ മഴ; മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യത; മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായേക്കും: ജാഗ്രതാ നിർദ്ദേശവുമായി മുഖ്യമന്ത്രി

Sunday / May 19 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. അതിതീവ്രമഴയിൽ മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ടെന്നും ശക്തമായ മഴ ലഭിക്കുന്ന മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവ...

പത്തനംതിട്ടയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; റെഡ് അലർട്ട് പ്രഖ്യാപിച്ചു

Saturday / May 18 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. പത്തനംതിട്ടയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതി ശക്തമായ മഴ ലഭിക്കുമെന്നും ജാഗ്രത വേണമെന്നുമാണ് നിർദ്ദേശ...

മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത; മലയോര പ്രദേശങ്ങളിൽ ഉള്ളവർ സുരക്ഷിത സ്ഥലത്തേക്ക് മാറി താമസിക്കണമെന്ന് മുഖ്യമന്ത്രി

Saturday / May 18 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി. അതിതീവ്ര മഴ മൂലം മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് മുഖ്യമന്ത്രിയ...

Cinema+

മോഹൻലാലിനെ എല്ലാവർക്കും ഇഷ്ടമാണ്, എനിക്കിഷ്ടമല്ല; നന്ദി ഇല്ലാത്ത മനുഷ്യൻ; എന്റെ ഭർത്താവ് ജെ വില്ല്യംസ് മരിച്ചപ്പോൾ ലാൽ വന്നില്ല; ഒരിക്കലും മര്യാദ കാണിച്ചിട്ടില്ല: നടി ശാന്തി വില്ല്യംസിന്റെ വീഡിയോ വൈറൽ

Saturday / May 18 / 2024

ചെന്നൈ: മോഹൻലാൽ നന്ദി ഇല്ലാത്ത ഒരു മനുഷ്യൻ ആണെന്നും, തന്റെ ഭർത്താവ് ജെ വില്ല്യംസ് മരിച്ചപ്പോൾ മോഹൻലാൽ വന്നില്ല എന്നും നടി ശാന്തി വില്യംസ്. തമിഴ് മാധ്യമത്തിന് നൽകിയ ശാന്തിയുടെ അഭിമുഖം വൈറലായി. നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയുമൊക്കെ മലയാളികൾ അടക്കമുള്ളവർക്ക് സുപരിചിതയായ നടിയാണ് ശാന്തി വില്യംസ്. പ്രശസ്ത ഛായാഗ്രാഹകനും നിർമ്മാതാവും സംവിധായകനുമൊക്കെയായിരുന്ന ജെ വില്യംസാണ് നടിയുടെ ഭർത്താവ്. മോഹൻലാൽ അടക്കമുള്ള താരങ്ങളെവച്ച് വില്യംസ് സിനിമ ചെയ്തിട്ടുണ്ട്. സ്ഫടികം, ഇൻസ്പക്ടർ ബൽറാം, ഹലോ മദ്രാസ് ഗേൾ ...

ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്; ഇത് ചെയ്തവനും പ്രചരിപ്പിക്കുന്നവനും നിയമത്തിന്റെ മുൻപിൽ ശിക്ഷ അനുഭവിക്കേണ്ടി വരും; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

Saturday / May 18 / 2024

കൊച്ചി: പൃഥ്വിരാജ് - ബേസിൽ ജോസഫ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നു. ട്രെയിനിലിരുന്ന സിനിമയുടെ വ്യാജ പതിപ്പ് കാണുന്ന യുവാവിന്റെ വീഡിയോ സം...

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു ദീപ്തി

Saturday / May 18 / 2024

കൊച്ചി: രാജേഷ് മാധവനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. രാജേഷ് മാധവൻ ആദ്യമായി നായക വേഷത്തിൽ എത്തുന്ന സിനി...

ഇടി കൊള്ളുന്ന വില്ലനാകാൻ താല്പര്യമില്ല; നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങൾ ചെയ്യാൻ മടിയില്ല; ആസിഫലി പറയുന്നു

Saturday / May 18 / 2024

കൊച്ചി: ആസിഫലി-ബിജു മേനോൻ കൂട്ടുകെട്ടിൽ സിനിമ തലവൻ പുറത്തിറങ്ങാൻ പോകുകയാണ്. പ്രേക്ഷകരെല്ലാം പ്രതീക്ഷയിലാണ്. നായക കഥാപാത്രങ്ങൾ പോലെ തന്നെ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങൾ ചെയ്യാൻ മടിയില്ലാത്ത ചുരുക്കം ...

ബാഹുബലിക്ക് ദേവസേനയായോ എനിക്ക് പ്രിയപ്പെട്ട ഒരാൾ ജീവിതത്തിലേക്ക് കടന്നു വരാൻ പോകുന്നു; സർപ്രൈസ് പോസ്റ്റുമായി നടൻ പ്രഭാസ്

Saturday / May 18 / 2024

മുംബൈ: തെന്നിന്ത്യയിലും ബോളിവുഡിലും നിരവധി ആരാധകരുള്ള നടന്മാരിലൊരാളാണ് പ്രഭാസ്. ബാഹുബലി എന്ന ഒറ്റചിത്രം മതി എക്കാലവും സിനിമ പ്രേക്ഷകർക്ക് പ്രഭാസിനെ ഓർത്തിരിക്കാൻ. ബാഹുബലിക്ക് ശേഷം നിരവധി ബിഗ് പ്രൊജക്...

News+

കാട്ടിൽ കയറി ആനകളെ പ്രകോപിപ്പിച്ച തമിഴ്‌നാട് സ്വദേശികൾ പിടിയിൽ

Saturday / May 18 / 2024

തൃശ്ശൂർ: കാട്ടിൽ കയറി ആനകളെ പ്രകോപിപ്പിച്ച തമിഴ്‌നാട് സ്വദേശികൾ പിടിയിൽ. അതിരപ്പിള്ളി ആനക്കയത്തിനു സമീപം വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. റോഡിനോട് ചേർന്ന് നിലയുറപ്പിച്ചിരുന്ന ആനകളുടെ സമീപത്തേക്ക് ചെന്ന് ഭക്ഷണം എറിഞ്ഞായിരുന്നു പ്രകോപനം.തമിഴ്‌നാട് റാണി പേട്ട് സ്വദേശി സ്വാഗത് അടക്കം ഏഴു പേരാണ് പ്രതികൾ. സമീപത്തേക്ക് ചെന്ന സ്വാഗതിനെ ആന ഓടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഘം സഞ്ചരിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തു....

സിദ്ധാർഥന്റെ മരണം: കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം; ആഭ്യന്തര വകുപ്പിലെ സെക്ഷൻ ഓഫീസർ ബിന്ദുവിന് തുറമുഖ വകുപ്പിൽ അണ്ടർ സെക്രട്ടറിയായി സ്ഥാനക്കയറ്റം

Saturday / May 18 / 2024

തിരുവനന്തപുരം : പൂക്കോട് വെറ്റിറനറി സർവകലാശാലയിലെ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം. ആഭ്യന്തര വകുപ്...

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു

Saturday / May 18 / 2024

തിരുവനന്തപുരം: ശക്തമായ മഴ കാരണം മലയോര മേഖലയിലേക്ക് യാത്രാ നിരോധനം ഉൾപ്പെടെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനാൽ, 19.05.2024 (നാളെ ) മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്...

ഭാരതപ്പുഴയിൽ ചളിക്കുഴിയിൽ അകപ്പെട്ട ഇളയസഹോദരനെ രക്ഷിക്കാനിറങ്ങി; സഹോദരങ്ങൾ മുങ്ങിമരിച്ചു

Saturday / May 18 / 2024

തൃശൂർ: ദേശമംഗലം വരവട്ടിയൂരിൽ ഭാരതപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു. നേപ്പാൾ സ്വദേശികളായ വിക്രം (16), സിർഷ (13) എന്നിവരാണ് മരിച്ചത്. പുഴയിലെ ചളിക്കുഴിയിൽ അകപ്പെട്ട ഇളയസഹോദരനെ രക്ഷിക്കാനിറങ്ങവേയാണ് ഇരുവര...

ആക്രമിച്ചത് ബിജെപി സ്ഥാനാർത്ഥിയുടെ കൂട്ടാളികൾ; അക്രമികളുടെ ചിത്രം പുറത്തുവിട്ട് കനയ്യ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്

Saturday / May 18 / 2024

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കനയ്യ കുമാറിനെ മർദ്ദിച്ചവർക്കെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. തന്നെ ആക്രമിച്ചത് ബിജെപി സ്ഥാനാർത്ഥി മനോജ് തിവാരിയുടെ കൂട്ടാളികളാണെന്ന് കനയ്യ കുമ...

News+

പീരുമേട്ടിൽ പനി ബാധിച്ച് പത്തു വയസുകാരി മരിച്ചു; ഡെങ്കിപ്പനിയെന്ന് സംശയം

Saturday / May 18 / 2024

ഇടുക്കി: പീരുമേട്ടിൽ പനി ബാധിച്ച് പത്തു വയസുകാരി മരിച്ചു. ഏലപ്പാറ പശുപ്പാറ പുളിങ്കട്ട ഈന്തുംകാലാ പുതുവൽ ജഗദീഷ് ഭവൻ ജഗദീഷ്-ശാരദ ദമ്പതികളുടെ മകൾ അതുല്യയാണ് മരിച്ചത്. ഒരാഴ്ചയായി പനി ബാധിച്ചതിനെ തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങിയെങ്കിലും രാത്രി പനി കൂടുതലായതിനെ തുടർന്ന് തിരികെ ആശുപത്രിയിൽ കൊണ്ടു വന്നു. ശനി പുലർച്ചെ മൂന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക...

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പരിശോധനകളിൽ പിടികൂടിയത് 8889 കോടിയുടെ പണവും സാധനങ്ങളും; കണക്കുകൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ

Saturday / May 18 / 2024

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രാജ്യത്തുടനീളം വിവിധ സർക്കാർ ഏജൻസികൾ നടത്തിയ പരിശോധനകളിൽ 8889 കോടിയുടെ പണവും സാധനങ്ങളും കണ്ടെടുത്തെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. 892 കോടി രൂപ വിലവരുന്ന ലഹരിമരുന്നടക്...

ലൈംഗിക പീഡന വിവാദം: പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരേ അറസ്റ്റ് വാറണ്ടുമായി പ്രത്യേക അന്വേഷണ സംഘം

Saturday / May 18 / 2024

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഹാസൻ സിറ്റിങ് എംപിയും എൻ.ഡി.എ സ്ഥാനാർത്ഥിയുമായ പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരേ അറസ്റ്റ് വാറണ്ട്. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം(എസ്‌ഐ.ടി) കോ...

വേനൽ ചൂടിൽ ഉരുകിയ കേരളത്തെ തണുപ്പിച്ച് കനത്ത മഴ; ഏറ്റവും കൂടുതൽ മഴ പെയ്തത് ളാഹയിലും കുന്നമംഗലത്തും; തീരപ്രദേശങ്ങളിലും, മലയോരമേഖലകളിലും വിനോദസഞ്ചാരത്തിന് വിലക്ക്; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

Saturday / May 18 / 2024

കോട്ടയം: വേനൽചൂടിന്റെ കാഠിന്യത്തിൽ ഉരുകിയ കേരളത്തിനെ തണുപ്പിച്ച് വിവിധ ഇടങ്ങളിൽ അതിതീവ്രമഴ. സംസ്ഥാനത്ത് മിക്കയിടങ്ങളിലും ഇന്ന് മഴ പെയ്തു. ചൊവാഴ്ച വരെയാണ് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിലായി കനത്ത മഴ ലഭി...

കിർഗിസ്ഥാനിൽ വിദേശ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം; ഇന്ത്യൻ വിദ്യാർത്ഥികൾ പുറത്തിറങ്ങരുതെന്ന് എംബസി നിർദ്ദേശം

Saturday / May 18 / 2024

ബിഷ്‌കെക്ക്: കിർഗിസ്ഥാനിൽ വിദേശ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി കിർഗിസ്ഥാനിലെ ഇന്ത്യൻ എംബസി. താമസസ്ഥലങ്ങളിൽ നിന്ന് പുറത്തിറങ്ങരുതെന്നാ...

News+

ക്നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്‌പെൻഷന് സ്റ്റേ; കോടതി ഉത്തരവ് മെത്രാപൊലീത്തയെ അനുകൂലിക്കുന്നവർ നൽകിയ ഹർജിയിൽ; സസ്‌പെൻഷനിൽ പ്രതിഷേധിച്ച് പാത്രിയാർക്കീസ് ബാവയുടെ ചിത്രവും ഉത്തരവും കത്തിച്ച് മെത്രാൻ അനുകൂലികൾ

Saturday / May 18 / 2024

കോട്ടയം: ക്‌നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പൊലീത്ത ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്‌പെന്റ് ചെയ്ത നടപടിക്ക് സ്റ്റേ. ക്‌നാനാനായ സഭ അന്ത്യോക്യാ പാത്രിയർക്കീസിന്റേതാണ് ഉത്തരവാണ് കോടതി സ്റ്റേ ചെയ്തത്. കോട്ടയം മുൻസിഫ് കോടതി രണ്ടിന്റേതാണ് ഉത്തരവ്. മെത്രാപ്പൊലീത്തയെ അനുകൂലിക്കുന്നവർ നൽകിയ ഹർജിയിലാണ് സ്റ്റേ ഉത്തരവ്. 25 ന് വിശദമായ വാദം കേൾക്കുന്നത് വരെ തത് സ്ഥിതി തുടരാനും നിർദേശമുണ്ട്. ഇതിനിടെ സസ്പെൻഷനിൽ പ്രതിഷേധിച്ച് ശനിയാഴ്ച മെത്രാൻ അനുകൂലികൾ രംഗത്ത് വന്നിരുന്നു. സസ്പെൻഡ് ചെയ്ത ഉത്തരവും പാത്...

ഇന്ത്യാ സഖ്യത്തിൽ യോഗ്യരായ നിരവധി പ്രധാനമന്ത്രി സ്ഥാനാർത്ഥികളുണ്ടെന്ന് ഉദ്ധവ് താക്കറെ

Saturday / May 18 / 2024

മുംബൈ: ഇന്ത്യാ സഖ്യത്തിൽ യോഗ്യരായ നിരവധി പ്രധാനമന്ത്രി സ്ഥാനാർത്ഥികളുണ്ടെന്ന് ശിവസേന (യു.ബി.ടി) തലവൻ ഉദ്ധവ് താക്കറെ. സഖ്യത്തിനുള്ളിൽ ഇതുസംബന്ധിച്ച് തീരുമാനമായിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ വെളിപ്പെടുത്ത...

ശബരിമല തീർത്ഥാടകൻ നീലിമലയിൽ കുഴഞ്ഞു വീണ് മരിച്ചു

Saturday / May 18 / 2024

പമ്പ: ശബരിമല തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. കർണാടക സ്വദേശിയായ സന്ദീപ് (36) എന്നയാളാണ് മരിച്ചത്. നീലിമലയിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ താഴെ പമ്പയിൽ എത്തിച്ചെങ്കിലും അപ്പോഴേക്ക് മരണം സംഭവ...

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മാറണമെന്ന് എസ്. സോമനാഥ്

Saturday / May 18 / 2024

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകർഷിക്കാൻ ലൈബ്രറികൾ സ്ഥാപിക്കണമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ് സോമനാഥ്. ക്ഷേത്രങ്ങളിൽ ലൈബ്രറി നിർമ്മിച്ചാൽ അത് യുവാക്കളെ അവിടേക്ക് ആകർഷിക്കുമെന്നും എസ്. സോമനാഥ്...

നിരണത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; പക്ഷികളുടെ ഉപയോഗവും വിപണനവും നിരോധിച്ചു

Saturday / May 18 / 2024

പത്തനംതിട്ട: നിരണത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. ഗ്രാമപഞ്ചായത്തിലെ 11ാം വാർഡിൽ കുര്യൻ മത്തായി, നിരണം കിഴക്കുഭാഗം എന്ന കർഷകന്റെ താറാവുകൾക്കാണ് പക്ഷിപ്പനി (എച്ച് 5 എൻ 1) സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ഈ ...

News+

വർക്കലയിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി പേർക്ക് പരിക്കേറ്റു

Saturday / May 18 / 2024

തിരുവനന്തപുരം: വർക്കലയിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ബസ് ഡ്രൈവറെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളല്ലൂർ കേശവപുരം എൽ പി സ്‌കൂളിന് സമീപത്താണ് അപകടമുണ്ടായത്. ഇറക്കം ഇറങ്ങി വരികയായിരുന്ന ബസ് ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. 20 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ ഏഴ് യാത്രക്കാരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്....

പഞ്ചാബിലെ ആംആദ്മി സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി; കോൺഗ്രസ് റാലിയിൽ വെടിവെപ്പ്; ഒരാൾക്ക് പരിക്കേറ്റു

Saturday / May 18 / 2024

ന്യൂഡൽഹി: പഞ്ചാബിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റു. അമൃത്സറിലെ റാലിക്കിടെയാണ് വെടിവെപ്പ് ഉണ്ടായത്. കോൺഗ്രസ് സിറ്റിങ് എംപിയും സ്ഥാനാർത്ഥിയുമായ ഗുർജിത്ത് സിങ് ഓജ്‌ലയുടെ റ...

സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് നൗഫൽ അറസ്റ്റിൽ; പ്രതിഷേധം മലബാർ പ്ലസ് വൺ സീറ്റ് ചൂണ്ടിക്കാട്ടി

Saturday / May 18 / 2024

തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺസീറ്റ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധം. സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിലാണ് പ്രതിഷേധം ഉണ്ടായത്. മലബാ...

പത്തനംതിട്ട മലയോര മേഖലയിൽ രാത്രിയാത്ര നിരോധനം; ഗവിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം; 19 മുതൽ 23 വരെ 7 മണിക്ക് ശേഷം രാത്രിയാത്ര പാടില്ല

Saturday / May 18 / 2024

പത്തനംതിട്ട: അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ പത്തനംതിട്ടയിൽ രാത്രികാല യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. മെയ്‌ 19 മുതൽ 23വരെയാണ് നിരോധനം. ഗവിയുൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്...

ഡൽഹിയിലും പഞ്ചാബിലും പ്രതിപക്ഷ സഖ്യം കൂടുതൽ സീറ്റുനേടും; ദേശീയതലത്തിൽ ഇന്ത്യ സഖ്യത്തിന് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷമെന്ന് ദേവേന്ദ്ര യാദവ്

Saturday / May 18 / 2024

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ഡൽഹിയിലും പഞ്ചാബിലും പ്രതിപക്ഷ സഖ്യം കൂടുതൽ സീറ്റുനേടി നേട്ടമുണ്ടാക്കുമെന്ന് ഡൽഹി കോൺഗ്രസ് അധ്യക്ഷനും പഞ്ചാബിന്റെ എ.ഐ.സി.സി. ഇൻചാർജുമായ ദേവേന്ദ്ര യാദവ്. ദേശീയതലത്തിൽ ഇന്ത്യ സഖ...

News+

സ്ത്രീധന പീഡന പരാതി വ്യാജം; പന്തീരങ്കാവ് കേസിലെ പ്രതിയായ രാഹുലിനെ അനുകൂലിച്ചു കൊണ്ട് ഓൾ കേരളാ മെൻസ് അസോസിയേഷൻ

Saturday / May 18 / 2024

കോഴിക്കോട്: പന്തീരങ്കാവിൽ സ്ത്രീധന പീഡനത്തിൽ പ്രതിയായ രാഹുലിനെ അനുകൂലിച്ചു കൊണ്ട് ഓൾ കേരളാ മെൻസ് അസോസിയേഷൻ രംഗത്ത്. കേസ് വ്യാജമാണെന്നും അറസ്റ്റിന് നിന്നു കൊടുക്കാതെ രാജ്യം വിട്ടതിലും സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് രാഹുലിന്റെ പന്തീരങ്കാവിലെ വീടിന് മുന്നിൽ ഇന്ന് വൈകിട്ട് 4 മണിക്ക് പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ പറഞ്ഞു. കൂടാതെ പന്തീരങ്കാവ് എസ്.എച്ച്.ഒ സരിനെ സസ്പെന്റ് ചെയ്തതിൽ പ്രതിഷേധം നടത്തുമെന്നും അറിയിച്ചു. മെയ്‌ അഞ്ചിനാണ് പറവ...

സംസ്ഥാനത്തെ ക്രമസമാധാനനില തകർച്ചയുടെ വക്കിൽ; കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് വന്നിട്ട് പ്രതികരിക്കാമെന്നും ഗവർണർ

Saturday / May 18 / 2024

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില തകർച്ചയുടെ വാക്കിലാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു. ക്രമസമാധാന നില സംബന്ധിച്ച് ശരിയായ ചില കാര്യങ്ങൾ ചെയ്യാനുണ്ട്. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്...

പെരുമ്പാവൂർ ജിഷ വധക്കേസ്: അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ച; കുറ്റവിമുക്തനാക്കണമെന്ന പ്രതിയുടെ അപ്പീലിലും കോടതി വിധിപറയും

Saturday / May 18 / 2024

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ തിങ്കളാഴ്ച വിധിപറയും. സംസ്ഥാന സർക്കാർ നൽകിയ അപേക്ഷയിലാണു തിങ്കളാഴ്ച ഹൈക്കോടതി വിധി പറയുന്നത്. കുറ്റവ...

പൊലീസ് അന്വേഷണം പുരോഗമിക്കവേ കാണാതായ ടെലിവിഷൻ താരം തിരിച്ചെത്തി; ഗുരുചരൺ രഹസ്യമായി പോയത് ആത്മീയ യാത്രക്ക്

Saturday / May 18 / 2024

ന്യൂഡൽഹി: കാണാതായ ഹിന്ദി ടെലിവിഷൻ താരം ഗുരുചരൺ സിങ് വീട്ടിൽ തിരിച്ചെത്തി. കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കവേയാണ ഗുരുചരൺ വീട്ടിൽ തിരിച്ചെത്തിയത്. ആത്മീയ യാത്രക്കായി വീട്ടി...

നാടിന്റെയും കാലത്തിന്റെയും ശരിയായ അറിവ് പുതിയ തലമുറക്ക് പകർന്ന് നൽകണം; മ്യൂസിയങ്ങൾ കാലഘട്ടത്തിന്റെ ചരിത്ര സാക്ഷ്യങ്ങൾ: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

Saturday / May 18 / 2024

തിരുവനന്തപുരം: ഒരു കാലഘട്ടത്തിന്റെയും ചരിത്രത്തിന്റെയും അനുഭവ സാക്ഷ്യങ്ങളാണ് മ്യൂസിയങ്ങളെന്ന് രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. തിരുവനന്തപുരം മ്...

News+

സഹ്യ പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ഐപിക്‌സ് ടെക്‌നോളജീസ് ജേതാക്കളായി

Friday / May 17 / 2024

കോഴിക്കോട്: സഹ്യ പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ആക്‌സൽ ടെക്‌നോളജീസിനെതിരെ 5-0 ഗോളിന് ഐപിക്‌സ് ടെക്‌നോളജീസ് ജേതാക്കളായി. സൈബർപാർക്കും സിഎഎഫ്‌ഐടി (കാലിക്കറ്റ് ഫോറം ഫോർ ഇൻഫർമേഷൻ ടെക്‌നോളജി) യും സഹ്യ പ്രീമിയർ ലീഗ് കമ്മിറ്റിയും സംയുക്തമായി സൈബർ സ്പോർട്സ് അരീനയിലാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. ഒമ്പത് ദിവസത്തെ ചാമ്പ്യൻഷിപ്പിൽ 24 കമ്പനികളുടെ ടീമുകൾ മാറ്റുരച്ചു. നാല് ടീമുകളുള്ള ആറ് ഗ്രൂപ്പുകളായാണ് മത്സരിച്ചത്. അജ്മൽ ടി.കെ. ടൂർണമെന്റിലെ മികച്ച താരമായും ഫഹദ് മികച്ച ഗോൾകീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. ജുനൈദ് ക......

കാര്യകർത്താ വികാസ് വർഗ് ദ്വിതീയയ്ക്ക് തുടക്കം ആർ എസ് എസ് വർഗ് പകരുന്നത് ഏകാത്മതയുടെ അനുഭൂതി: പരാഗ് അഭ്യങ്കർ

Friday / May 17 / 2024

  നാഗ്പൂർ: ആർ എസ് എസ് കാര്യകർത്താ വികാസ് വർഗ് ദ്വീതീയയ്ക്ക് തുടക്കമായി. വർഗ് ഏകാത്മതയുടെ അനുഭൂതിയാണ് പകരുന്നതെന്ന് ഉദ്ഘാടന സഭയിൽ സംസാരിച്ച അഖിലഭാരതീയ സേവാ പ്രമുഖ് പരാഗ് അഭ്യങ്കർ പറഞ്ഞു. നാഗ്പൂരിലെത്തി...

കുട്ടനാട്ടിലെ രണ്ടു ഗ്രാമങ്ങൾക്കു കൂടി ജലശുദ്ധീകരണ പ്ലാന്റുകൾ ലഭ്യമാക്കി യു എസ് ടി

Friday / May 17 / 2024

ശുദ്ധജല ദൗർലഭ്യം നേരിടുന്ന മേഖലകളിൽ കുടിവെള്ളം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിവരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായി പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, കുട്ടനാട്ടിലുള്ള കണ...

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

STATE+

SPECIAL REPORT+

STATE+

Go to TOP