Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202419Sunday

അവിസ്മരണീയം ആർസിബി! അവസാന ഓവർ ത്രില്ലറിൽ ചെന്നൈയെ കീഴടക്കി ബംഗളുരു പ്ലേ ഓഫിൽ; ഹോം ഗ്രൗണ്ടിൽ 27 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം; മത്സരത്തിന്റെ ഗതി മാറ്റിയത് ധോണിയുടെ വിക്കറ്റ്; അവസാന സ്ഥാനത്തുനിന്നും തുടർച്ചയായ ആറാം ജയത്തോടെ ഡുപ്ലേസിയും സംഘവും ആദ്യ നാലിൽ

സ്പോർട്സ് ഡെസ്ക്
May 19, 2024 | 12:28 am

ബെംഗളൂരു: ഐപിഎല്ലിൽ ജീവൻ മരണ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ 27 റൺസിനു കീഴടക്കി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേഓഫിൽ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമുകൾക്കു പിന്നാലെ നാലാമതായാണ് ആർസിബി യോഗ്യത ഉറപ്പിച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബെംഗളൂരു ഉയർത്തി 219 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ചെന്നൈ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് മാത്രമാണ് നേടിയത്.പ്ലേ ഓഫിലെത്താൻ 18 റൺസ് വ്യത്യാസത്തിലുള്ള ജയമാണ് ആർസിബിക്ക് വേണ്ടിയിരുന്നത്. എന്നാൽ ചിന്നസ്വാമി സ്റ്റേഡിയത്ത...


Videos

1 / 10 videos
  1. മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി | rahul gandhi kejriwal aliens
    18 May 10:34 PM
  2. കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ | Lok Sabha Elections 2024
    18 May 10:27 PM
  3. ലേഡി മോഡലും കൂട്ടുകാരും പിടിയില്‍ | Lady model and friends arrested
    18 May 9:41 PM
  4. ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു | crime news
    18 May 9:16 PM
  5. കാട്ടാനയ്ക്ക് പഴവും ജിലേബിയും കൊടുക്കാന്‍ പോയി വെട്ടിലായി യുവാവ് | jalebi to wild elephant video
    18 May 8:54 PM
  6. ശോഭ സുരേന്ദ്രന്റെ പരാതിയില്‍ ടിജി നന്ദകുമാറിനെ ചോദ്യം ചെയ്തു | dallal Nandakumar vs Sobha Surendran
    18 May 8:18 PM
  7. ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസിനെ സസ്പെന്‍ഡ് ചെയ്ത നടപടി സ്റ്റേ ചെയ്തു | Knanaya Metropolitan
    18 May 7:54 PM
  8. ളാഹയില്‍ രണ്ടര മണിക്കൂറിനിടെ 121 മില്ലിമീറ്റര്‍ മഴ: ആശങ്കയില്‍ മലയോരജില്ല I rain kerala weather
    18 May 7:46 PM
  9. ഒസിഐ കാര്‍ഡ് ഉടമകളുടെ മകള്‍ക്ക് പൗരത്വം നല്‍കുക: ഹൈക്കോടതി | Grant citizenship
    18 May 7:32 PM
  10. വർക്കലയിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി പേർക്ക് പരിക്കേറ്റു | Private bus Varkala
    18 May 7:13 PM

FILM REVIEW+

EXCLUSIVE+

NATIONAL+

SPECIAL REPORT+

SPECIAL REPORT+

യുകെയിൽ നഴ്‌സിങ് ജോലിക്ക് പോയ സൂര്യയുടെ മരണം അരളിച്ചെടിയുടെ വിഷം മൂലം തന്നെ; അരളിച്ചെടിയുടെ വിഷം ഹൃദ്രോഗത്തിലേക്ക് നയിച്ചെന്ന് പൊലീസ് റിപ്പോർട്ട്; അശ്രദ്ധമായി വായിലിച്ചു ചവച്ച അരളിയുടെ ഇലയും പൂവും ജീവനെടുത്തു; അന്തിമ ലാബ് റിപ്പോർട്ടിന് കാത്ത് പൊലീസ്

Saturday / May 18 / 2024

ഹരിപ്പാട്: യുകെയിലേക്ക് ജോലിക്കായി പുറപ്പെടും മുമ്പ് ആലപ്പുഴ ഹരിപ്പാട് സ്വദേശിനി കുഴഞ്ഞു വീണു മരിച്ച സംഭവത്തിന് പിന്നിൽ വില്ലനായത് അരളി തന്നെയെന്ന് പൊലീസ് അന്വേഷണ റിപ്പോർട്ട്. പള്ളിപ്പാട് നീണ്ടൂർ കൊണ്ടൂരേത്ത് സൂര്യ സുരേന്ദ്രൻ (24) വിമാനത്താവളത്തിൽ കുഴഞ്ഞുവീണതിനെ തുടർന്ന് മരിച്ച സംഭവത്തിൽ അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നതാണു ഹൃദ്രോഗത്തിലേക്കു നയിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്. നഴ്‌സായ സൂര്യ വിദേശത്തു ജോലിക്കായി പുറപ്പെടുമ്പോഴായിരുന്നു അത്യാഹിതം. ഇവരുടെ വീടിനു പരിസരത്തെ അരളിച്ചെടിയുടെ ...

പാർട്ടിക്ക് വേണ്ടി ബോംബുണ്ടാക്കി പൊട്ടിത്തെറിച്ചു മരിക്കുന്നവരെ ആദ്യം തള്ളിപ്പറയും; പിന്നെ ധീര രക്തസാക്ഷികളാക്കും; ഇതു താൻഡാ സിപിഎം സ്റ്റൈൽ! പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിത് സിപിഎം; സ്മാരകം ഈ മാസം 22ന് എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും

Saturday / May 18 / 2024

കണ്ണൂർ: സിപിഎം എന്ന പാർട്ടിയെ കുറിച്ച് നിങ്ങൾക്കൊരു ചുക്കും അറിയില്ലെന്ന ഡയലോഗ് മുഖ്യമന്ത്രി പിണറായി വിജയന്റേതാണ്. വിഭാഗീയ കാലത്ത് പറഞ്ഞ് ഈ വാക്കുകൾ പിൽക്കാലത്ത് പലകോണുകളിൽ നിന്നും ആവർത്തിക്കപ്പെട്ടിര...

വേണ്ടത്ര ചർച്ചകൂടാതെ എടുക്കേണ്ട തീരുമാനമല്ലെന്ന് തുറന്നടിച്ച് സിപിഐ; യൂക്കാലിയും അക്കേഷ്യയും ഭൂഗർഭജലം ഊറ്റിക്കുടിക്കും; ഇപ്പോൾ തന്നെ കാട്ടിൽ വെള്ളമില്ല; ഈ തീരുമാനം കൂടുതൽ മൃഗങ്ങളെ നാട്ടിലേക്ക് ഇറക്കാനോ? വനത്തിൽ വീണ്ടും യൂക്കാലി; മന്ത്രി ശശീന്ദ്രന്റെ തീരുമാനം വിവാദത്തിൽ

Saturday / May 18 / 2024

കൊല്ലം: വനനയപ്രകാരം അക്കേഷ്യ, മാഞ്ചിയം, യൂക്കാലി തോട്ടങ്ങൾ പൂർണമായി ഒഴിവാക്കണമെന്നിരിക്കെ കേരള വനംവികസന കോർപ്പറേഷന്റെ പുതിയ നീക്കം വിവാദത്തിൽ. കാട്ടിനുള്ളിൽ യൂക്കാലി നടാൻ പണം ചെലവഴിക്കുന്ന കെ.എഫ്.ഡി.സ...

വിദേശ ബിരുദധാരികൾക്കുള്ള തൊഴിൽ ഓഫറുകൾ പിൻവലിച്ച് യു കെയിലെ പ്രമുഖ സ്ഥാപനങ്ങൾ; വില്ലനായത് സർക്കാർ പുതുതായി നടപ്പിലാക്കിയ വിസ ചട്ടങ്ങൾ; വിദേശ വിദ്യാർത്ഥികൾ പഠനം കഴിഞ്ഞാൽ നാട്ടിലേക്ക് മടങ്ങേണ്ടി വരും

Saturday / May 18 / 2024

ലണ്ടൻ: നെറ്റ് ഇമിഗ്രേഷൻ കുറയ്ക്കുന്നതിന്റെ ഭാഗമായി നിയമപരമായ കുടിയേറ്റവും നിയന്ത്രിക്കാൻ യു കെ സർക്കാർ തയ്യാറെടുക്കുമ്പോൾ തിരിച്ചടിയാകുന്നത് ഇന്ത്യയിൽ നിന്നുള്ളവർ ഉൾപ്പടെയുള്ള വിദേശ വിദ്യാർത്ഥികൾക്ക്....

സമസ്ത മുഖപത്രത്തിന്റെ ഗൾഫ് എഡിഷൻ ഉദ്ഘാടനത്തിന് മുസ്ലിം ലീഗുകാർ പോകുന്നില്ല; കോഴിക്കോട്ടെ പാർട്ടി സംസ്ഥാന സമിതി യോഗം ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള തന്ത്രമോ? സുന്നി പത്രത്തിന്റെ ചടങ്ങിൽ മന്ത്രി റിയാസ് മുഖ്യാതിഥിയാകും; സമസ്തയും ലീഗും വീണ്ടും വാർത്തകളിൽ

Saturday / May 18 / 2024

കോഴിക്കോട്: സമസ്ത മുഖപത്രമായ സുപ്രഭാതത്തിന്റെ ഗൾഫ് എഡിഷന്റെ ഉദ്ഘാടനം മുസ്ലിംലീഗ് ബഹിഷ്‌കരിച്ചതോ? പാണക്കാട് സാദിഖലി തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി എന്നിവർ ക്ഷണിതാക്കളാണെങ്കിലും മുസ്ലിം ലീഗ് പാർട്ടിയുടെ യ...

STATE+

INVESTIGATION+

സ്വാതി മാലിവാളിനെ മർദിച്ച കേസ്: അരവിന്ദ് കെജ്രിവാളിന്റെ പി എ ബിഭവ് കുമാർ അറസ്റ്റിൽ; ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തത് മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്നും; സ്വാതി മലിവാൾ എംപി പുറത്തേയ്ക്കു വരുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു എഎപിയുടെ പ്രതിരോധം; വിവാദ വിഷയത്തിൽ മൗനം തുടർന്ന് കെജ്രിവാൾ

Saturday / May 18 / 2024

ന്യൂഡൽഹി: സ്വാതി മാലിവാൾ എംപിക്ക് നേരെയുണ്ടായ അതിക്രമത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പിഎ ബിഭവ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബിഭവിനെ സിവിൽലൈൻസ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. ബിഭവ് കുമാറിൽ നിന്ന് ക്രൂരമായ ആക്രമണം നേരിട്ടെന്നാണ് പൊലീസ് എഫ്ഐആറിലുള്ളത്. പലതവണ തല്ലുകയും ചവിട്ടുകയും ചെയ്തുവെന്നും സഹായത്തിനായി നിലവിളിച്ചപ്പോൾ ആരും എത്തിയില്ലെന്നും പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. സംഭവത്തിൽ മെയ് 16ന് രാത്രി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുക...

സിസിടവി അരിച്ചു പെറുക്കിയത് നിർണ്ണായകമായി; വാഹനം ഇടിച്ച സമയം കണക്കാക്കിയുള്ള പട്ടിക തയ്യാറാക്കൽ ഫലം കണ്ടു; കോരുത്തോട്ടെ വാഹനാപകടത്തിൽ കേരളാ പൊലീസ് തുമ്പുണ്ടാക്കി; അഞ്ചു മാസത്തിന് ശേഷം ഹൈദരാബാദിൽ നിന്നും അറസ്റ്റ്

Saturday / May 18 / 2024

കോട്ടയം: കോരുത്തോട് സ്വദേശി വാഹനം ഇടിച്ചു മരിച്ച സംഭവത്തിൽ അഞ്ചു മാസത്തിനുശേഷം ഹൈദരാബാദ് സ്വദേശി അറസ്റ്റിലാകുന്നത് പൊലീസിന്റെ അന്വേഷണ കരുത്തിൽ. കോരുത്തോട് സ്വദേശി തങ്കമ്മ (88) ആണ് ഡിസംബർ 15ന് മരിച്ചത്...

ദിവസവും നറുക്കെടുപ്പ് നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുന്നതുകൊണ്ടും സംസ്ഥാന സർക്കാരിന്റെ ലോട്ടറി വിൽപ്പന കുറയുന്നു; ബോചെ ടീക്കൊപ്പം ലക്കി ഡ്രോ നടത്തുന്നതിൽ എഫ് ഐ ആർ; ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തത് ലോട്ടറി വകുപ്പിന്റെ പരാതിയിൽ

Saturday / May 18 / 2024

കൽപ്പറ്റ: ബോബി ചെമ്മണ്ണൂരിനെതിരെ കേസ്. ബോചെ ടീക്കൊപ്പം ലക്കി ഡ്രോ നടത്തിയതിനാണ് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തത്. വയനാട് ജില്ലാ അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസറുടെ പരാതിൽ മേപ്പാടി പൊലീസാണ...

രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് സിവിൽ പൊലീസ് ഓഫീസർ; രാഹുലിനും സുഹൃത്തിനും വേണ്ടത്ര സഹായവും നൽകി; പ്രതിയുടെ സുഹൃത്ത് രാജേഷുമായി സാമ്പത്തിക ഇടപാടും; പന്തീരാങ്കാവിൽ പൊലീസുകാരനെതിരേയും അന്വേഷണമെന്ന് റിപ്പോർട്ട്; തെളിവ് കിട്ടിയാൽ പൊലീസുകാരന് പണി പോകും

Saturday / May 18 / 2024

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് റിപ്പോർട്ട്. ഏഷ്യാനെറ്റ് ന്യൂസാണ് അതീവ ഗൗരവത്ത...

FOREIGN AFFAIRS+

HOMAGE+

News+

പത്തനംതിട്ടയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; റെഡ് അലർട്ട് പ്രഖ്യാപിച്ചു

Saturday / May 18 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. പത്തനംതിട്ടയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതി ശക്തമായ മഴ ലഭിക്കുമെന്നും ജാഗ്രത വേണമെന്നുമാണ് നിർദ്ദേശം. തിരുവനന്തപുരം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. റെഡ് അലർട്ട് പ്രഖ്യാപിച്ച പത്തനംതിട്ടയിൽ രാത്രി വൈകിയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നയിപ്പ്. മലയോരമേഖലകളിൽ മഴ കനക്കുകയാണ്.റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്ത...

മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത; മലയോര പ്രദേശങ്ങളിൽ ഉള്ളവർ സുരക്ഷിത സ്ഥലത്തേക്ക് മാറി താമസിക്കണമെന്ന് മുഖ്യമന്ത്രി

Saturday / May 18 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി. അതിതീവ്ര മഴ മൂലം മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് മുഖ്യമന്ത്രിയ...

പട്ടാമ്പിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

Saturday / May 18 / 2024

പാലക്കാട്: പട്ടാമ്പിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കോളേജ്‌സ്ട്രീറ്റ് കൂരിയാട്ട്‌തൊടി റസാഖ് - നജ്മ ദമ്പതികളുടെ മകൻ ഫർഹാൻ (13 ) ആണ് മരിച്ചത്. ശനിയാഴ്‌ച്ച വൈകീട്ടോടെയായിരുന്നു അ...

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; ഞായറാഴ്ചയും തിങ്കളാഴ്ചയും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്

Saturday / May 18 / 2024

തിരുവനന്തപുരം: കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവച...

കാട്ടിൽ കയറി ആനകളെ പ്രകോപിപ്പിച്ച തമിഴ്‌നാട് സ്വദേശികൾ പിടിയിൽ

Saturday / May 18 / 2024

തൃശ്ശൂർ: കാട്ടിൽ കയറി ആനകളെ പ്രകോപിപ്പിച്ച തമിഴ്‌നാട് സ്വദേശികൾ പിടിയിൽ. അതിരപ്പിള്ളി ആനക്കയത്തിനു സമീപം വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. റോഡിനോട് ചേർന്ന് നിലയുറപ്പിച്ചിരുന്ന ആനകളുടെ സമീപത്തേക്ക് ചെന...

News+

സിദ്ധാർഥന്റെ മരണം: കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം; ആഭ്യന്തര വകുപ്പിലെ സെക്ഷൻ ഓഫീസർ ബിന്ദുവിന് തുറമുഖ വകുപ്പിൽ അണ്ടർ സെക്രട്ടറിയായി സ്ഥാനക്കയറ്റം

Saturday / May 18 / 2024

തിരുവനന്തപുരം : പൂക്കോട് വെറ്റിറനറി സർവകലാശാലയിലെ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം. ആഭ്യന്തര വകുപ്പിലെ സെക്ഷൻ ഓഫീസർ ബിന്ദുവിനാണ് സ്ഥാനക്കയറ്റം നൽകിയത്. തുറമുഖ വകുപ്പിൽ അണ്ടർ സെക്രട്ടറിയായാണ് സ്ഥാനക്കയറ്റം. സിബിഐക്ക് കേസ് സംബന്ധിക്കുന്ന രേഖകൾ കൈമാറുന്നതിൽ വീഴ്ച വരുത്തിയ സംഭവത്തിലായിരുന്നു ഉദ്യോഗസ്ഥക്കെതിരെ നടപടിയുണ്ടായത്. സെക്ഷനിൽ നിന്നും സസ്‌പെൻഡ് ചെയ്ത മൂന്ന് പേരിൽ ഒരാളായിരുന്നു ബിന്ദു. സാങ്കേ...

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു

Saturday / May 18 / 2024

തിരുവനന്തപുരം: ശക്തമായ മഴ കാരണം മലയോര മേഖലയിലേക്ക് യാത്രാ നിരോധനം ഉൾപ്പെടെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനാൽ, 19.05.2024 (നാളെ ) മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്...

ഭാരതപ്പുഴയിൽ ചളിക്കുഴിയിൽ അകപ്പെട്ട ഇളയസഹോദരനെ രക്ഷിക്കാനിറങ്ങി; സഹോദരങ്ങൾ മുങ്ങിമരിച്ചു

Saturday / May 18 / 2024

തൃശൂർ: ദേശമംഗലം വരവട്ടിയൂരിൽ ഭാരതപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു. നേപ്പാൾ സ്വദേശികളായ വിക്രം (16), സിർഷ (13) എന്നിവരാണ് മരിച്ചത്. പുഴയിലെ ചളിക്കുഴിയിൽ അകപ്പെട്ട ഇളയസഹോദരനെ രക്ഷിക്കാനിറങ്ങവേയാണ് ഇരുവര...

ആക്രമിച്ചത് ബിജെപി സ്ഥാനാർത്ഥിയുടെ കൂട്ടാളികൾ; അക്രമികളുടെ ചിത്രം പുറത്തുവിട്ട് കനയ്യ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്

Saturday / May 18 / 2024

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കനയ്യ കുമാറിനെ മർദ്ദിച്ചവർക്കെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. തന്നെ ആക്രമിച്ചത് ബിജെപി സ്ഥാനാർത്ഥി മനോജ് തിവാരിയുടെ കൂട്ടാളികളാണെന്ന് കനയ്യ കുമ...

വിദേശത്ത് നിന്നും കൊണ്ടുവന്ന മദ്യം നൽകാത്തതിന്റെ പേരിൽ തർക്കം; യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച രണ്ട് പ്രതികൾ അറസ്റ്റിൽ

Saturday / May 18 / 2024

തിരുവനന്തപുരം: വിദേശത്ത് നിന്നും കൊണ്ടുവന്ന മദ്യം നൽകാത്തതിന്റെ പേരിലുണ്ടായ തർക്കത്തിന് പിന്നാലെ യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ. നെയ്യാറ്റിൻകര കാഞ്ഞിരംകുളം കഴിവൂർ പറയൻ വ...

GOSSIP+

Cinema+

ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്; ഇത് ചെയ്തവനും പ്രചരിപ്പിക്കുന്നവനും നിയമത്തിന്റെ മുൻപിൽ ശിക്ഷ അനുഭവിക്കേണ്ടി വരും; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

Saturday / May 18 / 2024

കൊച്ചി: പൃഥ്വിരാജ് - ബേസിൽ ജോസഫ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നു. ട്രെയിനിലിരുന്ന സിനിമയുടെ വ്യാജ പതിപ്പ് കാണുന്ന യുവാവിന്റെ വീഡിയോ സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകറാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് പോകുന്ന ജയന്തി എക്സ്‌പ്രസ് ട്രെയിനിൽ ഇരുന്നാണ് യുവാവ് സിനിമ കാണുന്നതെന്ന് സംവിധായകൻ ഫേസ്‌ബുക്കിലൂടെ കുറിച്ചു. ഒരുപാട് പേരുടെ കഷ്ടപ്പാടാണ് സിനിമ. അത് തിയറ്ററിൽ എത്തിയിട...

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു ദീപ്തി

Saturday / May 18 / 2024

കൊച്ചി: രാജേഷ് മാധവനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. രാജേഷ് മാധവൻ ആദ്യമായി നായക വേഷത്തിൽ എത്തുന്ന സിനി...

ഇടി കൊള്ളുന്ന വില്ലനാകാൻ താല്പര്യമില്ല; നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങൾ ചെയ്യാൻ മടിയില്ല; ആസിഫലി പറയുന്നു

Saturday / May 18 / 2024

കൊച്ചി: ആസിഫലി-ബിജു മേനോൻ കൂട്ടുകെട്ടിൽ സിനിമ തലവൻ പുറത്തിറങ്ങാൻ പോകുകയാണ്. പ്രേക്ഷകരെല്ലാം പ്രതീക്ഷയിലാണ്. നായക കഥാപാത്രങ്ങൾ പോലെ തന്നെ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങൾ ചെയ്യാൻ മടിയില്ലാത്ത ചുരുക്കം ...

ബാഹുബലിക്ക് ദേവസേനയായോ എനിക്ക് പ്രിയപ്പെട്ട ഒരാൾ ജീവിതത്തിലേക്ക് കടന്നു വരാൻ പോകുന്നു; സർപ്രൈസ് പോസ്റ്റുമായി നടൻ പ്രഭാസ്

Saturday / May 18 / 2024

മുംബൈ: തെന്നിന്ത്യയിലും ബോളിവുഡിലും നിരവധി ആരാധകരുള്ള നടന്മാരിലൊരാളാണ് പ്രഭാസ്. ബാഹുബലി എന്ന ഒറ്റചിത്രം മതി എക്കാലവും സിനിമ പ്രേക്ഷകർക്ക് പ്രഭാസിനെ ഓർത്തിരിക്കാൻ. ബാഹുബലിക്ക് ശേഷം നിരവധി ബിഗ് പ്രൊജക്...

15 വയസ്സു മുതൽ അവനെന്റെ ജീവിതത്തിലുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; കാമുകനെ കുറിച്ച് ജാൻവി കപൂർ പറയുന്നു

Saturday / May 18 / 2024

മുംബൈ: ബോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരമാണ് ജാൻവി കപൂർ. താരറാണി ശ്രീദേവിയുടെ മകൾ. 2018-ൽ പുറത്തിറങ്ങിയ 'ദഡക്ക്' എന്ന ചിത്രത്തിലൂടെയാണ് താരപുത്രി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.ജാൻവിയുമായി ബന്ധപ്പെട്ട...

News+

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പരിശോധനകളിൽ പിടികൂടിയത് 8889 കോടിയുടെ പണവും സാധനങ്ങളും; കണക്കുകൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ

Saturday / May 18 / 2024

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രാജ്യത്തുടനീളം വിവിധ സർക്കാർ ഏജൻസികൾ നടത്തിയ പരിശോധനകളിൽ 8889 കോടിയുടെ പണവും സാധനങ്ങളും കണ്ടെടുത്തെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. 892 കോടി രൂപ വിലവരുന്ന ലഹരിമരുന്നടക്കം 3959 കോടിയുടെ ലഹരിമരുന്നാണ് ആകെ പിടിച്ചെടുത്തത്.വോട്ടർമാരെ സ്വാധീനിക്കാനായി വിവിധകക്ഷികൾ ഉപയോഗിച്ച വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് കമ്മിഷൻ അറിയിച്ചു. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ഇന്ത്യൻ കോസ്റ്റ് ഗാർഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഉയർന്ന മൂല്യമുള്ള ലഹര...

ലൈംഗിക പീഡന വിവാദം: പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരേ അറസ്റ്റ് വാറണ്ടുമായി പ്രത്യേക അന്വേഷണ സംഘം

Saturday / May 18 / 2024

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഹാസൻ സിറ്റിങ് എംപിയും എൻ.ഡി.എ സ്ഥാനാർത്ഥിയുമായ പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരേ അറസ്റ്റ് വാറണ്ട്. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം(എസ്‌ഐ.ടി) കോ...

വേനൽ ചൂടിൽ ഉരുകിയ കേരളത്തെ തണുപ്പിച്ച് കനത്ത മഴ; ഏറ്റവും കൂടുതൽ മഴ പെയ്തത് ളാഹയിലും കുന്നമംഗലത്തും; തീരപ്രദേശങ്ങളിലും, മലയോരമേഖലകളിലും വിനോദസഞ്ചാരത്തിന് വിലക്ക്; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

Saturday / May 18 / 2024

കോട്ടയം: വേനൽചൂടിന്റെ കാഠിന്യത്തിൽ ഉരുകിയ കേരളത്തിനെ തണുപ്പിച്ച് വിവിധ ഇടങ്ങളിൽ അതിതീവ്രമഴ. സംസ്ഥാനത്ത് മിക്കയിടങ്ങളിലും ഇന്ന് മഴ പെയ്തു. ചൊവാഴ്ച വരെയാണ് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിലായി കനത്ത മഴ ലഭി...

കിർഗിസ്ഥാനിൽ വിദേശ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം; ഇന്ത്യൻ വിദ്യാർത്ഥികൾ പുറത്തിറങ്ങരുതെന്ന് എംബസി നിർദ്ദേശം

Saturday / May 18 / 2024

ബിഷ്‌കെക്ക്: കിർഗിസ്ഥാനിൽ വിദേശ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി കിർഗിസ്ഥാനിലെ ഇന്ത്യൻ എംബസി. താമസസ്ഥലങ്ങളിൽ നിന്ന് പുറത്തിറങ്ങരുതെന്നാ...

ആന്ധ്രാപ്രദേശിൽ കാറും ട്രക്കും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു

Saturday / May 18 / 2024

അനന്തപൂർ : ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. ദേശീയ പാത 44 -ൽ ശനിയാഴ്‌ച്ച രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും...

News+

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മാറണമെന്ന് എസ്. സോമനാഥ്

Saturday / May 18 / 2024

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകർഷിക്കാൻ ലൈബ്രറികൾ സ്ഥാപിക്കണമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ് സോമനാഥ്. ക്ഷേത്രങ്ങളിൽ ലൈബ്രറി നിർമ്മിച്ചാൽ അത് യുവാക്കളെ അവിടേക്ക് ആകർഷിക്കുമെന്നും എസ്. സോമനാഥ് പറഞ്ഞു. തിരുവനന്തപുരത്ത് ഉദിയന്നൂർ ദേവീക്ഷേത്രം ഏർപ്പെടുത്തിയ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ ധാരാളം യുവാക്കളെ താൻ പ്രതീക്ഷിച്ചിരുന്നു. പക്ഷേ യുവാക്കൾ വളരെ കുറവാണ്. യുവാക്കളെ ക്ഷേത്രങ്ങളിൽ എത്തിക്കാൻ ക്ഷേത്ര കമ്മിറ്റികൾ ശ്രമിക്കണം. അതിനായി എന്തുകൊണ്ട് ലൈബ്രറികൾ നിർമ്മിച...

നിരണത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; പക്ഷികളുടെ ഉപയോഗവും വിപണനവും നിരോധിച്ചു

Saturday / May 18 / 2024

പത്തനംതിട്ട: നിരണത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. ഗ്രാമപഞ്ചായത്തിലെ 11ാം വാർഡിൽ കുര്യൻ മത്തായി, നിരണം കിഴക്കുഭാഗം എന്ന കർഷകന്റെ താറാവുകൾക്കാണ് പക്ഷിപ്പനി (എച്ച് 5 എൻ 1) സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ഈ ...

പന്തീരാങ്കാവിൽ പെൺകുട്ടിക്ക് എതിരായ പീഡനം ആസൂത്രിതമായി; വീട്ടുകാരോട് മൊബൈലിൽ സംസാരിക്കുന്നതിനു പോലും പെൺകുട്ടിക്ക് അനുവാദമില്ലായിരുന്നു; അതിജീവിതയെ അപമാനിക്കുന്ന വിധത്തിൽ വാർത്തകൾ നൽകരുതെന്ന് വനിതാ കമ്മീഷൻ

Saturday / May 18 / 2024

കോഴിക്കോട്: അതിജീവിതയെ അപമാനിക്കുന്ന വിധത്തിൽ വാർത്തകൾ നൽകുന്നത് അവരുടെ ഭാവിക്കു തന്നെ ദോഷകരമായി ബാധിക്കുന്നതിനാൽ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. പന്തീരങ്ക...

വർക്കലയിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി പേർക്ക് പരിക്കേറ്റു

Saturday / May 18 / 2024

തിരുവനന്തപുരം: വർക്കലയിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ബസ് ഡ്രൈവറെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളല്ലൂർ ...

പഞ്ചാബിലെ ആംആദ്മി സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി; കോൺഗ്രസ് റാലിയിൽ വെടിവെപ്പ്; ഒരാൾക്ക് പരിക്കേറ്റു

Saturday / May 18 / 2024

ന്യൂഡൽഹി: പഞ്ചാബിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റു. അമൃത്സറിലെ റാലിക്കിടെയാണ് വെടിവെപ്പ് ഉണ്ടായത്. കോൺഗ്രസ് സിറ്റിങ് എംപിയും സ്ഥാനാർത്ഥിയുമായ ഗുർജിത്ത് സിങ് ഓജ്‌ലയുടെ റ...

News+

ഡൽഹിയിലും പഞ്ചാബിലും പ്രതിപക്ഷ സഖ്യം കൂടുതൽ സീറ്റുനേടും; ദേശീയതലത്തിൽ ഇന്ത്യ സഖ്യത്തിന് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷമെന്ന് ദേവേന്ദ്ര യാദവ്

Saturday / May 18 / 2024

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ഡൽഹിയിലും പഞ്ചാബിലും പ്രതിപക്ഷ സഖ്യം കൂടുതൽ സീറ്റുനേടി നേട്ടമുണ്ടാക്കുമെന്ന് ഡൽഹി കോൺഗ്രസ് അധ്യക്ഷനും പഞ്ചാബിന്റെ എ.ഐ.സി.സി. ഇൻചാർജുമായ ദേവേന്ദ്ര യാദവ്. ദേശീയതലത്തിൽ ഇന്ത്യ സഖ്യത്തിന് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.ഡി.പി.സി.സി. മുൻ അധ്യക്ഷൻ അരവിന്ദർ സിങ് ലവ്ലി രാജിവെച്ചപ്പോൾ കഴിഞ്ഞമാസമാണ് ഇടക്കാല പ്രസിഡന്റായി ദേവേന്ദ്ര യാദവ് ഡൽഹിയിൽ പാർട്ടിത്തലപ്പത്തേക്കു വന്നത്. ഡൽഹിയിലെ ഇന്ത്യ സഖ്യം ദൃഢമാണെന്നാണ് താഴെത്തട്ടിൽനിന്നുള്ള റിപ്പോർട്ടുകളെന്നും വിജ...

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരൾ വീക്കത്തിന് കാരണമാവുകയും ചെയ്യും; മഞ്ഞപ്പിത്തം മുതിർന്നവരിൽ ഗുരുതരമാകാൻ സാധ്യതയേറെ; പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ്

Saturday / May 18 / 2024

തിരുവനന്തപുരം: ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരൾ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാൽ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഞ്ഞപ്പിത്തം ബാധിച്ചവരിൽ ശ്രദ്ധിച്ചില്ല...

ബുൾഡോസർ ഉപയോഗിക്കുന്നതും ഉപയോഗിച്ചതും കോൺഗ്രസല്ല, ബിജെപിയാണ്; മോദിക്ക് മുമ്പ് ഒരു പ്രധാനമന്ത്രിയും ഇത്തരത്തിൽ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചിട്ടില്ല; മറുപടിയുമായി മല്ലികാർജുൻ ഖാർഗെ

Saturday / May 18 / 2024

ന്യൂഡൽഹി: ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന പ്രധാനമന്ത്രി മോദിയുടെ വാദത്തിന് മറുപടിയുമായി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. 'ഞങ്ങളൊരിക്കലും ആർക്കു നേരെയു...

സ്ത്രീധന പീഡന പരാതി വ്യാജം; പന്തീരങ്കാവ് കേസിലെ പ്രതിയായ രാഹുലിനെ അനുകൂലിച്ചു കൊണ്ട് ഓൾ കേരളാ മെൻസ് അസോസിയേഷൻ

Saturday / May 18 / 2024

കോഴിക്കോട്: പന്തീരങ്കാവിൽ സ്ത്രീധന പീഡനത്തിൽ പ്രതിയായ രാഹുലിനെ അനുകൂലിച്ചു കൊണ്ട് ഓൾ കേരളാ മെൻസ് അസോസിയേഷൻ രംഗത്ത്. കേസ് വ്യാജമാണെന്നും അറസ്റ്റിന് നിന്നു കൊടുക്കാതെ രാജ്യം വിട്ടതിലും സന്തോഷം പ്രകടിപ്പ...

സംസ്ഥാനത്തെ ക്രമസമാധാനനില തകർച്ചയുടെ വക്കിൽ; കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് വന്നിട്ട് പ്രതികരിക്കാമെന്നും ഗവർണർ

Saturday / May 18 / 2024

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില തകർച്ചയുടെ വാക്കിലാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു. ക്രമസമാധാന നില സംബന്ധിച്ച് ശരിയായ ചില കാര്യങ്ങൾ ചെയ്യാനുണ്ട്. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്...

News+

നാടിന്റെയും കാലത്തിന്റെയും ശരിയായ അറിവ് പുതിയ തലമുറക്ക് പകർന്ന് നൽകണം; മ്യൂസിയങ്ങൾ കാലഘട്ടത്തിന്റെ ചരിത്ര സാക്ഷ്യങ്ങൾ: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

Saturday / May 18 / 2024

തിരുവനന്തപുരം: ഒരു കാലഘട്ടത്തിന്റെയും ചരിത്രത്തിന്റെയും അനുഭവ സാക്ഷ്യങ്ങളാണ് മ്യൂസിയങ്ങളെന്ന് രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. തിരുവനന്തപുരം മ്യൂസിയം ബാൻഡ് സ്റ്റാൻഡിൽ നടന്ന അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചരിത്രത്തെ മാറ്റിയെഴുതാനും തമസ്‌ക്കരിക്കാനുമുള്ള ശ്രമത്തെ തിരിച്ചറിയണം. നാടിന്റെയും കാലത്തിന്റെയും ശരിയായ അറിവ് പുതിയതലമുറക്ക് പകർന്ന് നൽകണം. മ്യൂസിയങ്ങൾ വിദ്യാഭ്യാസത്തിനും...

പത്ത് ദിവസം തുടർച്ചയായി റെയ്ഡ് തുടരും; രണ്ടു ദിവസം കൊണ്ട് അകത്തായത് 2015 ഗുണ്ടകൾ; ഗുണ്ടകളെ അമർച്ച ചെയ്യാൻ പൊലീസിന്റെ 'ഓപ്പറേഷൻ ആഗ് ഡി ഹണ്ട്' തുടരും

Saturday / May 18 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടകളെ അമർച്ച ചെയ്യാൻ പൊലീസിന്റെ 'ഓപ്പറേഷൻ ആഗ് ഡി ഹണ്ട്' തുടരും. രണ്ട് ദിവസത്തിനുള്ളിൽ ഓപ്പറേഷൻ ആഗ് , ഡി - ഹണ്ട് റെയ്ഡിൽ സംസ്ഥാനത്ത് 2015 പേർ അകത്തായി. കാപ്പാ പ്രതികൾ, വാറ...

കോട്ടക്കലിൽ സ്വർണക്കടത്ത് സംഘം യുവാവിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

Saturday / May 18 / 2024

മലപ്പുറം: കോട്ടക്കലിൽ സ്വർണക്കടത്ത് സംഘം യുവാവിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു. സഹദ് എന്ന 30-കാരനെയാണ് തട്ടിക്കൊണ്ടുപോയത്. പിന്നീട് മോചനദ്രവ്യമായി ഒരു കോടി രൂ...

കനത്തമഴയെ തുടർന്ന് മൗണ്ടെയ്ൻ ട്രെയിൻ ട്രാക്കിൽ കല്ലുകൾ വീണു; ഊട്ടിയിൽ പൈതൃക ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

Saturday / May 18 / 2024

ഊട്ടി: ഊട്ടിയിൽ പൈതൃക ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കനത്തമഴയെ തുടർന്ന് മൗണ്ടെയ്ൻ ട്രെയിൻ ട്രാക്കിൽ കല്ലുകൾ വീണതോടെയാണ് മേട്ടുപ്പാളയം-ഊട്ടി റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടത്. ശനിയാഴ്ച രാവിലെയാണ് ഊട്ടി പൈതൃ...

പനി ബാധിച്ചു പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച 10 വയസ്സുകാരി മരിച്ചു; മരിച്ചത് പാമ്പനാർ കുമാരപുരം കോളനിയിലെ അതുല്യ; ഡങ്കിപ്പനിയെന്ന് സംശയം

Saturday / May 18 / 2024

ഇടുക്കി: പനി ബാധിച്ചു പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച 10 വയസ്സുകാരി മരിച്ചു. പാമ്പനാർ കുമാരപുരം കോളനിയിലെ അതുല്യയാണ് മരിച്ചത്. ഡെങ്കിപ്പനിയാണെന്ന് സംശയം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി...

News+

സഹോദരൻ ജോലി ചെയ്യുന്ന സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ നിന്നെടുത്ത വായ്പയുടെ അടവ് മുടങ്ങിയതിന് കാർ പിടിച്ചെടുക്കുകയും ഉടമയെ മർദിക്കുകയും ചെയ്ത സിവിൽ പൊലീസ് ഓഫീസർ; എറണാകുളം നോർത്തിലെ ഉമേഷിന് സസ്‌പെൻഷൻ

Saturday / May 18 / 2024

കൊച്ചി: സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ നിന്നെടുത്ത വായ്പയുടെ അടവ് മുടങ്ങിയതിന് കാർ പിടിച്ചെടുക്കുകയും ഉടമയെ മർദിക്കുകയും ചെയ്ത സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ സിപിഒ ഉമേഷിനെയാണ് ഡിസിപി കെഎസ് സുദർശൻ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ പതിമൂന്നിനാണ് സംഭവമുണ്ടായത്. മർദനമേറ്റ ഓൺലൈൻ ടാക്സി സർവീസ് നടത്തുന്ന, കാർ ഉടമ കണ്ണൂർ മാടായി സ്വദേശി ഷാഹിൽ (20) സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് അനധികൃതമായി വാഹനം പിടിച്ചെടുത്തതിനും മർദിച്ചതിനും ഉമേഷിന്റെ പേരിൽ നോർത്ത് ...

എപിപി അനീഷ്യയുടെ ആത്മഹത്യ: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവർണറെ കണ്ട് കുടുംബം; പരിഗണിക്കാമെന്ന് ആരിഫ് മുഹമ്മദ് ഖാൻ

Saturday / May 18 / 2024

തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. നിലവിലെ ക്രൈം ബ്രാഞ്ച് ...

യൂക്കാലി മരം നടാനുള്ള വനംവകുപ്പ് തീരുമാനം കാടിനെ തകർക്കും; വന്യമൃഗങ്ങളെ നാട്ടിലെത്തിക്കും; മുഖ്യമന്ത്രി ഇടപെടണം; വനം വകുപ്പ് തീരുമാനം പിൻവലിക്കണമെന്ന് ആർപിഐ ജനറൽ സെക്രട്ടറി

Saturday / May 18 / 2024

ആലപ്പുഴ:കേരള വനം വികസന കോർപറേഷന്റെ (കെഎഫ്ഡിസി) തോട്ടങ്ങളിൽ ഒരു വർഷത്തേക്ക് യൂക്കാലി മരങ്ങൾ നടാനുള്ള സംസ്ഥാന വനം വകുപ്പിന്റെ അനുമതി കേരളത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തകർക്കുമെന്ന് ആർ.പി.ഐ സംസ്ഥാ...

ഹരിയാനയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ചു; എട്ടു പേർ വെന്തു മരിച്ചു: നിരവധി പേർക്ക് പൊള്ളലേറ്റതായി റിപ്പോർട്ട്

Saturday / May 18 / 2024

നൂഹ്: ഹരിയാനയിലെ നൂഹിൽ തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ച് എട്ടു പേർ വെന്തു മരിച്ചു. ഒട്ടേറെപ്പേർക്ക് പൊള്ളലേറ്റതായും റിപ്പോർട്ട് ഉണ്ട്. കുണ്ടലിമനേസർപൽവാൾ എക്സ്‌പ്രസ് ഹൈവേയിൽ ശനിയാഴ്ച പുലർച്ചെയാണ് സ...

പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതിക്ക് ഒളിത്താവളമൊരുക്കി; യുവാവ് അറസ്റ്റിൽ

Saturday / May 18 / 2024

തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതിക്ക് ഒളിത്താവളമൊരുക്കിയ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ധനുവച്ചപുരം കാവുവിള അച്ചു ഭവനിൽ അരവിന്ദ് (21) ആണ് വെള്ളറട പൊലീസിന്റെ പിടിയിലായത്. ...

സഹ്യ പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ഐപിക്‌സ് ടെക്‌നോളജീസ് ജേതാക്കളായി

Friday / May 17 / 2024

കോഴിക്കോട്: സഹ്യ പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ആക്‌സൽ ടെക്‌നോളജീസിനെതിരെ 5-0 ഗോളിന് ഐപിക്‌സ് ടെക്‌നോളജീസ് ജേതാക്കളായി. സൈബർപാർക്കും സിഎഎഫ്‌ഐടി (കാലിക്കറ്റ് ഫോറം ഫോർ ഇൻഫർമേഷൻ ടെക്‌നോളജി) യും സഹ്യ പ്രീമിയർ ലീഗ് കമ്മിറ്റിയും സംയുക്തമായി സൈബർ സ്പോർട്സ് അരീനയിലാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. ഒമ്പത് ദിവസത്തെ ചാമ്പ്യൻഷിപ്പിൽ 24 കമ്പനികളുടെ ടീമുകൾ മാറ്റുരച്ചു. നാല് ടീമുകളുള്ള ആറ് ഗ്രൂപ്പുകളായാണ് മത്സരിച്ചത്. അജ്മൽ ടി.കെ. ടൂർണമെന്റിലെ മികച്ച താരമായും ഫഹദ് മികച്ച ഗോൾകീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. ജുനൈദ് ക......

കാര്യകർത്താ വികാസ് വർഗ് ദ്വിതീയയ്ക്ക് തുടക്കം ആർ എസ് എസ് വർഗ് പകരുന്നത് ഏകാത്മതയുടെ അനുഭൂതി: പരാഗ് അഭ്യങ്കർ

Friday / May 17 / 2024

  നാഗ്പൂർ: ആർ എസ് എസ് കാര്യകർത്താ വികാസ് വർഗ് ദ്വീതീയയ്ക്ക് തുടക്കമായി. വർഗ് ഏകാത്മതയുടെ അനുഭൂതിയാണ് പകരുന്നതെന്ന് ഉദ്ഘാടന സഭയിൽ സംസാരിച്ച അഖിലഭാരതീയ സേവാ പ്രമുഖ് പരാഗ് അഭ്യങ്കർ പറഞ്ഞു. നാഗ്പൂരിലെത്തി...

കുട്ടനാട്ടിലെ രണ്ടു ഗ്രാമങ്ങൾക്കു കൂടി ജലശുദ്ധീകരണ പ്ലാന്റുകൾ ലഭ്യമാക്കി യു എസ് ടി

Friday / May 17 / 2024

ശുദ്ധജല ദൗർലഭ്യം നേരിടുന്ന മേഖലകളിൽ കുടിവെള്ളം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിവരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായി പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, കുട്ടനാട്ടിലുള്ള കണ...

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

NATIONAL+

STATE+

STATE+

INVESTIGATION+

Go to TOP