Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202403Friday

ഡ്രൈവർ യദു ലൈംഗികാധിക്ഷേപം നടത്തുന്നത് കണ്ടില്ല; ബസ് മേയറുടെ വാഹനത്തെ മറികടന്നോ എന്നും കണ്ടില്ല; പിൻസീറ്റിൽ ആയിരുന്നതിനാൽ ഒന്നിനും വ്യക്തതയില്ലെന്നും കെ എസ് ആർ ടി സി ബസ് കണ്ടക്ടർ സുബിൻ; യാത്രക്കാർ അടക്കം ഉള്ളവരെ ചോദ്യം ചെയ്യാൻ പൊലീസ്; നിയമനടപടിക്കൊരുങ്ങി ഡ്രൈവർ

മറുനാടൻ മലയാളി ബ്യൂറോ
May 03, 2024 | 07:14 pm

തിരുവനന്തപുരം: തലസ്ഥാനനഗരത്തിലെ പാളയത്ത് മേയർ ആര്യാ രാജേന്ദ്രനും കെ എസ് ആർ ടി സി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ കണ്ടക്ടർ സുബിന്റെ മൊഴിയെടുത്തു. ഡ്രൈവർ യദു ലൈംഗികാധിക്ഷേപം നടത്തുന്നത് കണ്ടില്ലെന്ന് കണ്ടക്ടർ സുബിൻ കന്റോൺമെന്റ് പൊലീസിന് മൊഴി നൽകി. കെ എസ് ആർ ടി സി ബസിന്റെ പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ല. കെഎസ്ആർടിസി ബസ് മേയറുടെ വാഹനത്തെ മറികടന്നോ എന്നതും താൻ കണ്ടില്ല. അവിടെ തർക്കം നടന്നപ്പോൾ മാത്രമാണ് ഇത്തരം സംഭവം നടക്കുന്നുണ്ടെന്ന് തനിക്ക് മനസിലായതെന്നും സുബിൻ പൊലീസിന് മൊഴി നൽകി. ഇതോടെ കേസി...


Videos

1 / 10 videos
  1. എല്ലാം ഗുരുവായൂരപ്പന്‍ ഭംഗിയായി നടത്തി; മനംനിറഞ്ഞ് ജയറാമും പാര്‍വ്വതിയും I Malavika Marriage
    03 May 8:14 PM
  2. റിസോര്‍ട്ടില്‍ ലഹരിപ്പാര്‍ട്ടി; പിവി അന്‍വറിനെതിരെ തെളിവെടുത്തു I p v anwar resort case
    03 May 7:47 PM
  3. നവജാത ശിശുവിന്റെ മരണത്തിന് കാരണമായത് തലയോട്ടിക്കേറ്റ പരിക്ക്‌ I Panambilly Nagar
    03 May 7:34 PM
  4. മുന്‍കാമുകിയുടെ വീട്ടിലേക്ക് ബോംബ് അയച്ചുകൊടുത്തു; പൊട്ടിത്തെറിച്ച് ഭര്‍ത്താവും മകളും മരിച്ചു
    03 May 6:49 PM
  5. 'രാഹുല്‍ ഗാന്ധിക്കൊപ്പമാണോ, മോദിക്കൊപ്പമാണോ'; പിണറായിയെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
    03 May 6:31 PM
  6. കള്ളക്കടല്‍ പ്രതിഭാസം; കേരള തീരത്ത് റെഡ് അലര്‍ട്ട്‌ I kallakkadal swell surge kerala
    03 May 6:02 PM
  7. റായ്ബറേലി കിട്ടിയപ്പോള്‍ വയനാട്ടുകാരെ മറന്ന രാഹുല്‍ ഗാന്ധി.... | LOOSE TALK 392
    03 May 6:00 PM
  8. ഗര്‍ഭം ധരിച്ചത് തൃശൂരുകാരനായ യുവാവില്‍ നിന്ന്; അടുപ്പത്തിലായത് ഇന്‍സ്റ്റഗ്രാമിലൂടെ I Kochi flat
    03 May 5:15 PM
  9. കോണ്‍ഗ്രസിന്റെ ഏറ്റവും സുരക്ഷിത സീറ്റുകളില്‍ ഒന്ന്; രാഹുല്‍ റായ്ബറേലിയില്‍ പത്രിക സമര്‍പ്പിച്ചു
    03 May 5:01 PM
  10. പിണറായിക്ക് മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്നു; പരിഹാസവുമായി സതീശന്‍ I vd satheesan speech
    03 May 4:47 PM

EXCLUSIVE+

NATIONAL+

SPECIAL REPORT+

SPECIAL REPORT+

മൽസ്യബന്ധന യാനങ്ങൾ ഹാർബറിൽ കെട്ടിയിട്ട് സൂക്ഷിക്കുക; മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം; ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദ്ദേശം; കള്ളക്കടൽ ദുരിതം വിതയ്ക്കാൻ വീണ്ടും സാധ്യത; കേരള തീരത്ത് റെഡ് അലർട്ട്

Friday / May 03 / 2024

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് റെഡ് അലർട്ട്. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ശനിയാഴ്ച രാവിലെ 2.30 മുതൽ ഞായറാഴ്ച രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ച സാഹചര്യത്തിലാണ് ഇത്. ഗുരുതര സാഹചര്യം ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്...

മരുന്ന് വിതരണം ചെയ്യുന്നതിനുള്ള ഒരു സിര അല്ലെങ്കിൽ ഞെരമ്പ് കണ്ടെത്തുന്നത് ചികിത്സാ പ്രക്രിയയിലെ പ്രധാന ഘടകം; ശരീരത്തിലെവിടെയും ഉള്ള ഞരമ്പുകൾ കണ്ണുകളാൽ കാണാൻ സഹായിക്കുന്ന 'വെയ്‌നെക്‌സ് എആർ 100'; മെഡ്‌ട്രോയുടേത് മലയാളി വിജയഗാഥ

Friday / May 03 / 2024

കൊച്ചി : മെഡ്ട്രാ എന്ന മലയാളി സ്റ്റാർട്ടപ്പിന്റെ യുവാക്കളായ സാരഥികൾ സാജ് സുലൈമാനും , എസ് രാജേഷ്‌കുമാറും ഏറെ ആത്മവിശ്വാസത്തിലാണ്. വിജയ വഴിയിലൂടെ ഇവർ സഞ്ചരിക്കുന്നത് ആരോഗ്യ മേഖലയ്ക്കും കരുത്താകുന്നു. ആര...

11കെവി ലൈനുകളിൽ അമിത ഉപഭോ​ഗമണ്ടൂക്കാന്ന സമ്മർദ്ദത്തിലുള്ള തകരാറുകൾ രൂക്ഷം; വൈ​ദ്യു​തി ഉ­​പ​യോ​ഗ​ത്തി​ൽ മേ​ഖ​ല തി​രി­​ച്ചു​ള്ള നി​യ​ന്ത്ര​ണം വരും; ഏ­​റ്റ­​വു­​മ­​ധി­​കം വൈ­​ദ്യു­​തി ഉ­​പ­​യോ­​ഗം വ­​രു­​ന്ന ട്രാ​ൻ­​ഫോ​ർ­​മ­​റു­​ക­​ളു­​ടെ ചാ​ർ­​ട്ട് ത­​യാ­​റാ­​ക്കി കെ എസ് ഇ ബി

Friday / May 03 / 2024

തി­​രു­​വ­​ന­​ന്ത­​പു​രം: സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ഉ­​പ​യോ​ഗ​ത്തി​ൽ മേ​ഖ​ല തി​രി­​ച്ചു​ള്ള നി​യ​ന്ത്ര​ണം വേ​ണ­​മെ­​ന്ന ആ­​വ­​ശ്യ­​വുമായി കെ­​എ­​സ്­​ഇ​ബി. അ​ധി​കം ഉ​പ​ഭോ​ഗം ഉ​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​യ​ന...

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലറിന് സ്റ്റേ ഇല്ല; ഹൈക്കോടതി നിലപാട് മന്ത്രി ഗണേശിന് അനുകൂലം; ഡ്രൈവിങ് സ്‌കൂളുകളുമായുള്ള ചർച്ച പരാജയം; ഇന്നും ലൈസൻസ് പരീക്ഷകൾ നടന്നില്ല; കോടതിയിലെ കേസ് പരിഷ്‌കരണ വിരുദ്ധർക്ക് തിരിച്ചടിയാകുമോ?

Friday / May 03 / 2024

കൊച്ചി: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലറിന് സ്റ്റേ ഇല്ല. പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി. പരിഷ്‌കരണം സ്റ്റേ ചെയ്യണമെന്ന ഹർജികളിലെ ആവശ്യം കോടതി നിരാക...

കാർ കുറകെ ഇട്ട് ബസിനുള്ളിൽ കയറിയത് ടിക്കറ്റ് എടുക്കാനാണെന്ന വാദം സൈബർ സഖാക്കൾക്ക് പോലും ദഹിക്കുന്നില്ല; റഹിമിന്റെ ക്യാപ്‌സ്യൂളിൽ തകർന്നത് പ്രതിരോധം തീർക്കാൻ ഇറങ്ങിയവർ; ബസ് ഡ്രൈവറും മേയറും തമ്മിലെ തർക്കത്തിൽ കരുതലോടെ പ്രതികരണം മതിയെന്ന് സിപിഎം; മനുഷ്യാവകാശ ഇടപെടൽ നിർണ്ണായകം

Friday / May 03 / 2024

തിരുവനന്തപുരം; മേയർ കെഎസ്ആർടിസ ഡ്രൈവർ തർക്കത്തിൽ കെഎസ്ആർടിസി ഡ്രൈവറായ യദുവിന്റെ പരാതിയെ കുറിച്ച് അന്വേഷിക്കുന്നതിനായി മനുഷ്യവകാശ കമ്മീഷൻ ഉത്തരവിട്ടത് പൊലീസിനും സർക്കാരിനും തിരിച്ചടി. കെഎസ്ആർടിസി ബസ് ന...

ELECTIONS+

ELECTIONS+

2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഫലം ഇതോടെ വ്യക്തമായി; അമേഠിയിൽ മത്സരിക്കാൻ ഭയപ്പെട്ട് രാഹുൽ റായ്ബറേലിയിലേക്ക് ഓടി പോയിരിക്കയാണ്; ഞാനിത് അന്നേ പറഞ്ഞതാണ്; രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ പരിഹാസവുമായി നരേന്ദ്ര മോദി

Friday / May 03 / 2024

ന്യൂഡൽഹി: രാഹുൽ ഗാന്ധി റായ്ബറേലി മണ്ഡലത്തിൽ നിന്നും ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിനെയും രാഹുലിനെയും പരിഹസിച്ചു കൊണ്ടാണ് മോദി രംഗത്തുവന്നത്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഫലം ഇതോടെ വ്യക്തമായെന്ന് മോദി പറഞ്ഞു. വയനാട് കൂടാതെ രാഹുൽ മറ്റൊരു മണ്ഡലത്തിൽ കൂടി മത്സരിക്കുമെന്ന് മുമ്പ് നടത്തിയ പ്രസ്താവനയും മോദി ചൂണ്ടിക്കാട്ടി. പശ്ചിമബംഗാളിലെ ബർദമാനിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മോദിയുടെ പ്രതികരണം. തെരഞ്ഞെടുപ്പിന്റെ ഫലം ഇപ...

റായ്ബറേലിയിൽ മത്സരിക്കുമെന്ന കാര്യം വയനാട്ടുകാരോട് പറയാമായിരുന്നു; രാഹുൽ ഗാന്ധി വോട്ടർമാരോട് നീതികേട് കാണിച്ചു; രണ്ട് മണ്ഡലങ്ങളിലും വിജയിച്ചാൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിന്ന് രാജിവെക്കേണ്ടി വരും; വിമർശനവുമായി ആനി രാജ

Friday / May 03 / 2024

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധിയെ വിമർശിച്ചു വയനാട്ടിലെ ഇടതു മുന്നണി സ്ഥാനാർത്ഥി ആനി രാജ. റായ്ബറേലിയിൽ മത്സരിക്കുമെന്ന കാര്യം രാഹുൽ ഗാന്ധിക്ക് വയനാട്ടിലെ ...

കൊല്ലത്ത് വ്യാജമെത്രാൻ ബിജെപിക്ക് പണി കൊടുത്തോ? കാതോലിക്ക ബാവയായി അവതരിച്ച ജെയിംസ് ജോർജുമായുള്ള ബിജെപി നേതാക്കളുടെ ചങ്ങാത്തം വോട്ടിങിൽ തിരിച്ചടിച്ചുവെന്ന് സൂചന; കൊല്ലത്ത് എൻഡിഎയിലെ വിവാദം തീരുന്നില്ല

Friday / May 03 / 2024

കൊല്ലം: പാർലമെന്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ തട്ടിപ്പ് കേസിലെ പ്രതിയെ ഓർത്തഡോക്സ് സഭയുടെ കാതോലിക്കാ ബാവാ എന്ന ലേബലിൽ അവതരിപ്പിച്ചതിനെ ചൊല്ലിയുള്...

റായ്ബറേലിയിൽ പ്രിയങ്കഗാന്ധി കന്നിയങ്കത്തിന് ഇറങ്ങിയിരുന്നെങ്കിൽ ഓളമുണ്ടാകുമെന്ന് പ്രതീക്ഷിച്ച കോൺഗ്രസുകാർ നിരാശർ; ഒരിക്കൽ തോറ്റ അമേഠിയിലേക്ക് പോകാൻ മടിച്ച് രാഹുൽ റായ്ബറേലിയിൽ മത്സരിക്കുന്നതിൽ അണികൾക്ക് ആവേശമില്ല; വധേര നോട്ടമിട്ട അമേഠിയിൽ കിഷോരിലാൽ ശർമ്മയെ നിർത്തുന്നതിലും അതൃപ്തികൾ

Friday / May 03 / 2024

ന്യൂഡൽഹി: ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപിയെ നെഞ്ചുറപ്പോടെ നേരിടാൻ കോൺഗ്രസ് പാർട്ടിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന പ്രവർത്തകർ ഇപ്പോഴുമുണ്ട്. ഇങ്ങനെ ആഗ്രഹിക്കുന്നവരെ നിരാശരാക്കുന്നതാണ് പലപ്പോഴും...

കൊല്ലത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനം പാളിയെന്ന് യുഡിഎഫ് അവലോകന യോഗത്തിൽ വിമർശനം; ഡിസിസി ഭാരവാഹികൾക്ക് ചുമതല വീതിച്ചു നൽകിയില്ലെന്ന് ആക്ഷേപം; എങ്കിലും ഒരുലക്ഷത്തിലേറെ വോട്ടുകൾക്ക് എൻകെ പ്രേമചന്ദ്രൻ വിജയിക്കുമെന്ന് വിലയിരുത്തൽ

Friday / May 03 / 2024

കൊല്ലം: കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ പാളിച്ചയെന്ന് യുഡിഎഫ് വിലയിരുത്തൽ. അവലോകന യോഗത്തിലാണ് ഈ വിമർശനം ഉയർന്നത്. പ്രധാനമായും കോൺഗ്രസ് നേതാക്കൾക്കെതിരയാണ് ആരോപണം ഉയർന്നത്. പു...

EDUCATION+

CRICKET+

News+

അടൂരിൽ ഹോട്ടൽ ജീവനക്കാർ തമ്മിൽ വാക്കുതർക്കം; പറഞ്ഞു തീർക്കാനെത്തിയ രണ്ടു ജീവനക്കാർക്ക് മർദനം; ഒരു ഹോട്ടൽ അടിച്ചു തകർത്തു; പൊലീസ് കേസെടുത്തു

Friday / May 03 / 2024

അടൂർ: ഹോട്ടൽ ജീവനക്കാർ തമ്മിലുള്ള വാക്കേറ്റം സംഘട്ടനത്തിൽ കലാശിച്ചു. രണ്ടു ജീവനക്കാർക്ക് ഗുരുതരമായി പരുക്കേറ്റു. ഒരു ഹോട്ടൽ അടിച്ചു തകർത്തു. മുൻവൈരാഗ്യം നിമിത്തം പുറമേ നിന്നുള്ളവർ ഇടപെട്ട് ജീവനക്കാരെ മനഃപൂർവം മർദിക്കുകയായിരുന്നുവെന്നാണ് പരാതി. ഹോട്ടൽ ഉടമയുടെ മൊഴി പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ ബൈപ്പാസിലുള്ള ഹോട്ടൽ ഡയാനയാണ് അടിച്ചു തകർത്തത്. ഹോട്ടൽ നടത്തുന്ന തിരുവനന്തപുരം ഉള്ളൂർ ചെറുവക്കൽ നീരാളി ലൈനിൽ ജോയ് ഭവനിൽ ഫിലിപ്പ് വർഗീസിന്റെ ഭാര്യ സോണിയ വർഗീസിന്റെ മൊഴി...

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന ഫ്രുട്സ് വ്യാപാരി മരിച്ചു

Friday / May 03 / 2024

പന്തളം: വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. തോന്നല്ലൂർ കാക്കക്കുഴി കിഴക്കേതിൽ അബ്ദുറസാഖാ( 58)ണ് മരിച്ചത്. എം.സി റോഡിൽ പൊലീസ് സ്റ്റേഷന് സമീപം കഴിഞ്ഞ 29ന് രാവിലെ 1പതിനൊന്നിനായി...

പ്രജ്വൽ രേവണ്ണയെ കേന്ദ്രസർക്കാർ സംരക്ഷിക്കുന്നുവെന്ന് സിദ്ധരാമയ്യ; പ്രജ്വൽ ജർമനിയിൽനിന്ന് ദുബായിലേക്ക് വരുന്നതായി റിപ്പോർട്ടുകൾ

Friday / May 03 / 2024

ബെംഗളൂരു: പ്രജ്വൽ രേവണ്ണ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ കടുത്ത വിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേന്ദ്രസർക്കാർ പ്രജ്വലിനെ സംരക്ഷിക്കുകയാണെന്നും കേന്ദ്രസർക്കാരിന്റെ അറിവില്ലാതെ ആർക്കും വി...

കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം അതിദാരുണം; കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ അമ്മ തൊട്ടിലടക്കമുള്ള സംവിധാനങ്ങളുണ്ട്; കുട്ടികളെ വേണ്ടാത്തവർ ഇത്തരം ക്രൂരത ചെയ്യരുത്; കേസെടുത്ത് ബാലാവകാശ കമ്മീഷൻ

Friday / May 03 / 2024

കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷൻ. സംഭവം അതിദാരുണമാണെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ പ്രത...

ചിന്നക്കനാലിൽ സ്‌കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞു; അമ്മയും മകളും ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

Friday / May 03 / 2024

തൊടുപുഴ: ഇടുക്കി ചിന്നക്കനാലിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25), നാല് വയസുകാരിയായ മകൾ അമയ, അഞ്ജലിയുടെ ഭർത്താവിന...

OBITUARY+

  • കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു; അന്ത്യം വ്യാഴാഴ്ച രാത്രിയിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ

    Friday / May 03 / 2024

    തൃശൂർ: പ്രസിദ്ധ കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു. 90 വയസായിരുന്നു. വ്യാഴാഴ്ച രാത്രി പത്തോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊല്ലം മാങ്ങാട് സ്വദേശിയാണ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച പാറമേക്കാവ് ശാന്തിഘട്ടിൽ. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽ ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ അടക്കമുള്ള ഗുരുനാഥന്മാരിൽനിന്ന് സംഗീതം അഭ്യസിച്ചു. ആകാശവാണിയിൽ ജോലി ലഭിച്ചതോടെയാണ് തൃശൂരിൽ താമസമാക്കിയത്. ആകാശവാണിയുടെ ദേശീയ സംഗീത പരിപാടിയിലടക്ക...

News+

പ്രചാരണത്തിനിടെ മഹുവ മൊയ്ത്രയുടെ കൈകോർത്ത് പിടിച്ച് നൃത്തം ചെയ്ത് മമത ബാനർജി; ഏറ്റവും തമാശ നിറഞ്ഞ രംഗമെന്ന് മഹുവ

Friday / May 03 / 2024

കൊൽക്കത്ത: പശ്ചിമബംഗാളിലെ നാദിയ ജില്ലയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മഹുവ മൊയ്ത്രയുടെ കൈകോർത്ത് പിടിച്ച് നൃത്തം ചെയ്ത് മുഖ്യമന്ത്രി മമത ബാനർജി. ഒരുകൂട്ടം വനിതകൾക്കൊപ്പമാണ് മമതയുടേയും മഹുവയുടേയും നൃത്തം. പ്രചാരണത്തിനിടയിലെ ഏറ്റവും തമാശ നിറഞ്ഞ രംഗം എന്ന് പറഞ്ഞ് മഹുവ മൊയ്ത്രയാണ് വിഡിയോ എക്‌സിൽ പങ്കുവെച്ചത്.നന്ദി ദീദി എന്നു പറഞ്ഞാണ് മഹുവ വിഡിയോ പങ്കുവെച്ചത്. ബംഗാളി നാടൻ പാട്ടിന്റെ താളത്തിനൊത്തായിരുന്നു മമതയുടേയും മഹുവയുടേയും നൃത്തം. ന്യൂനപക്ഷ വിഭാഗങ്ങളെ ഒറ്റപ്പെടുത്തുന്ന ബിജെപിയുടെ പൗരാവകാശ ...

അമേഠിയിൽ മത്സരിക്കാൻ രാഹുലിന് ഭയം; ഇങ്ങനെയുള്ള ഭീരുക്കൾക്ക് വോട്ട് നൽകിയിട്ട് കാര്യമുണ്ടോയെന്ന് ജനങ്ങൾ തീരുമാനിക്കണം; കോൺഗ്രസ് പരാജയം സമ്മതിച്ചതായി സ്മൃതി ഇറാനി

Friday / May 03 / 2024

ലക്നൗ: കോൺഗ്രസിന്റെ സ്വന്തം തട്ടകമായിരുന്ന അമേഠിയിൽ മത്സരിക്കാൻ ഭയപ്പെടുന്ന രാഹുൽ ഗാന്ധിയുടെ ഭീരുത്വത്തെ പരിഹസിച്ച് കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനി. റായ്ബറേലി മണ്ഡലത്തിൽ സ്ഥാനാർത...

റായ്ബറേലിയിൽ രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുമെന്ന് ബിനോയ് വിശ്വം; വയനാട്ടിലേക്ക് രാഹുലിനെ പോലൊരാളെ സമ്മർദ്ദം ചെലുത്തി മത്സരിക്കാൻ പറഞ്ഞയച്ചത് രാഷ്ട്രീയ മണ്ടത്തരമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി

Friday / May 03 / 2024

പാലക്കാട്: റായ്ബറേലിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തിൽ കോൺഗ്രസ് പാർട്ടിയെ നയിക്കുന്നവർക്ക് രാഷ്ട്രീയ ദൂരക്കാഴ്ചയില്ല. അതുക...

മുൻ കാമുകിയെ വിവാഹം ചെയ്തതിന്റെ പക; ഭർത്താവിന്റെ വീട്ടിലേക്ക് പാഴ്‌സൽ ബോംബ് അയച്ചു; തുറന്നപ്പോൾ പൊട്ടിത്തെറിച്ച് ഭർത്താവും മകളും മരിച്ചു; പ്രതി പിടിയിൽ

Friday / May 03 / 2024

പോർബന്ദർ: വീട്ടിലെത്തിയ പാഴ്‌സൽ പൊട്ടിത്തെറിച്ച് അച്ഛനും മകളും കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ. ഗുജറാത്തിലെ വദാലിയിലാണ് സംഭവം. ജയന്തിഭായ് ബാലുസിങ് വഞ്ജാര എന്ന 31കാരനാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു....

ജെസ്‌ന തിരോധാനക്കേസിൽ പിതാവ് ജെയിംസ് ജോസഫ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകൾ തിരുവനന്തപുരം സിജെഎം കോടതി സ്വീകരിച്ചു; കൂട്ടത്തിൽ ഫോട്ടോകളും; തുടരന്വേഷണത്തിൽ സിബിഐയുടെ ഇനിയുള്ള നിലപാട് നിർണ്ണായകം

Friday / May 03 / 2024

കോട്ടയം: ജെസ്‌ന തിരോധാനക്കേസിൽ പിതാവ് ജെയിംസ് ജോസഫ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകൾ തിരുവനന്തപുരം സിജെഎം കോടതി സ്വീകരിച്ചു. ചിത്രങ്ങൾ അടക്കമുള്ള തെളിവുകൾ കോടതി പരിശോധിച്ചു. ഇതേ തെളിവുകൾ നേരത്തെ സിബിഐ പ...

Cinema+

32 വർഷം മുമ്പ് ഇതേ നടയിലായിരുന്നു ഞങ്ങളുടെ വിവാഹം; അതുപോലെ മകളുടെ വിവാഹവും നടന്നതിൽ സന്തോഷം: ജയറാമും പാർവതിയും പറയുന്നു

Friday / May 03 / 2024

ഗുരുവായൂർ: ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവികയുടെ വിവാഹം ഗുരുവായൂർ ക്ഷേത്രത്തിന് വെന്ന് ഇന്ന് പുലർച്ചെയോടെയാണ് നടന്നത്. നിറകണ്ണുകളോടെയാണ് ജയറാം മകളെ കൈപിടിച്ചേൽപ്പിച്ചത്. ജീവിതത്തിലെ ഏറ്റവും സന്തോഷമാർന്ന നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് താരം പറഞ്ഞത്. മകൾ മാളവിക ജയറാമിന്റെ വിവാഹശേഷം മാധ്യമങ്ങളോട് സംസാരിക്കവ് തങ്ങളുടെ വിവാഹത്തെ കുറിച്ചും താരം ഓർത്തെടുത്തു. 'ജീവിതത്തിൽ ഏറ്റവും സന്തോഷിക്കുന്ന നിമിഷങ്ങളാണ് ഇത്, അത് വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ സാധ്യമല്ല. ഗുരുവായൂരപ്പൻ ഈ വിവാഹം വളരെ ഭംഗിയായ...

'കങ്കുവ' പ്രേക്ഷകർക്ക് പുത്തനൊരു അനുഭവം സമ്മാനിക്കും; വളരെ നന്നായി ചിത്രം ഒരുക്കിയിട്ടുണ്ട്; സൂര്യ ചിത്രത്തെ പ്രശംസിച്ച് ജ്യോതിക

Friday / May 03 / 2024

ചെന്നൈ: സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് 'കങ്കുവ'. വലിയ പ്രതീക്ഷകളാണ് സിനിമയെ കുറിച്ച് പുറത്തുവരുന്നത്. ഇതിനിടെ ചിത്രത്തെ പ്രശംസിച്ച് നടിയും സൂര്യയുടെ ജീവിതപങ്കാളിയുമായ ജ്യോതിക. താൻ ചിത്രത്ത...

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്കുള്ള രജനീകാന്തിന്റെ ജീവിതകഥ ലോകം അറിയും; രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

Friday / May 03 / 2024

മുംബൈ: ഇന്ത്യൻ സിനിമാ ലോകത്തെ അത്ഭുതമാണ് സൂപ്പർസ്റ്റാർ രജനീകാന്ത്. ബസ് കണ്ടക്ടറിൽ നിന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരത്തിലേക്ക് വളർന്ന വ്യക്തിയാണ് അദ്ദേഹം. ആരെയും അത്ഭുതപ്പെടുത്തുന്നതാണ് രജനീകാന...

കോളേജ് കുമാരിമാരെ വെല്ലും സ്‌റ്റൈലിഷ് ലുക്കിൽ നവ്യ നായർ; മകന്റെ കാമറയിൽ മോഡലായി നടി; സോഷ്യൽ മീഡിയാ ചിത്രങ്ങൾ വൈറൽ

Friday / May 03 / 2024

കൊച്ചി: കഴിഞ്ഞ മാസമാണ് മകൻ സായിക്കൊപ്പം നടി നവ്യാ നായർ ബാലിയിൽ അവധി ആഘോഷിക്കാൻ പോയത്. യാത്രയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മകന്റെ കാമറയ്ക്ക് മുന്നിൽ മോഡലായി നിൽക്കു...

തല്ലുമാലക്ക് ശേഷം ഖാലിദ് റഹ്മാൻ ചിത്രം; നസ്‌ലനും ലുഖ്മാനും ഗണപതിയുമടക്കം വമ്പൻ താരനിര; സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു

Friday / May 03 / 2024

കൊച്ചി: 'തല്ലുമാല'ക്ക്‌ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജ എറണാകുളത്ത് വെച്ച് നടന്നു. മെഗാ ബ്ലോക്‌ബസ്റ്ററായ പ്രേമലു'വിന് ശേഷം നസ്‌ലനും ഇന്റസ്ട്രി ഹിറ്റായ 'മഞ്ഞുമ്മൽ ബ...

News+

ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഉരുൾപൊട്ടൽ ദുരന്ത നിവാരണം സാധ്യം; ഉരുൾപൊട്ടൽ സാധ്യതാ പഠനം പ്രധാനം : ജി എസ് ഐ ശില്പശാല

Friday / May 03 / 2024

തിരുവനന്തപുരം : ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഉരുൾപൊട്ടൽ ദുരന്ത നിവാരണം സാധ്യമാണെന്ന് ജിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യാ ശില്പശാല. ആധുനികോപകരണങ്ങളുടെ സഹായത്താൽ ഉരുളുൾപൊട്ടൽ സാധ്യത നിരീക്ഷിക്കാനും പ്രവചിക്കാനും കഴിയും. ഉരുൾപൊട്ടൽ സാധ്യതാ മേഖലകളെ കുറിച്ചുള്ള ഭൂപടനിർമ്മാണമടക്കം ജി.എസ്‌ഐ പൂർത്തിയാക്കിയതായും ശില്പശാലയിൽ പങ്കെടുത്ത വിദഗ്ദ്ധർ വിശദീകരിച്ചു. ഉരുൾപൊട്ടൽ സാധ്യത കണ്ടെത്താനും നിയന്ത്രിക്കാനുമുള്ള മാർഗ്ഗങ്ങളെ കുറിച്ച് ജിയോളിജിക്കൽ സർവ്വെ ഓഫ് ഇന്ത്യാ കേരള യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശില്പശാല ...

വയനാടിന് പുറമെ റായ്ബറേലിയിലും മത്സരിക്കുന്നത് വയനാട്ടിലെയും കേരളത്തിലെയും ജനങ്ങളോട് കാട്ടുന്ന കൊടും വഞ്ചന; രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

Friday / May 03 / 2024

ന്യൂഡൽഹി : ജനരോഷം ഭയന്ന് അഞ്ച് വർഷം മുൻപ് അമേഠിയിൽ നിന്ന് ഒളിച്ചോടി വയനാട്ടിൽ അഭയം പ്രാപിച്ച രാഹുൽ ഗാന്ധി ഇപ്പോൾ വയനാടിന് പുറമെ റായ്ബറേലിയിലും മത്സരിക്കുന്നത് വയനാട്ടിലെയും കേരളത്തിലെയും ജനങ്ങളോട് കാട...

വിവാഹ ബന്ധം വേർപെടുത്തിയ ശ്യാംഘോഷ് കുറേ നാളായി നീണ്ട അവധിയിൽ; ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

Friday / May 03 / 2024

ആലപ്പുഴ; ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. ശ്യം ഘോഷിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്യം ആലപ്പുഴ എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനാണ്. ആത്മഹത്യയാണെന്നാണ് നിഗമനം. ര...

മഹാരാജാസ് കോളേജിൽ കെഎസ്‌യു പ്രവർത്തകന് നേരേ ആക്രമണം; കത്തികൊണ്ട് മുഖത്ത് പരിക്കേൽപ്പിച്ചു; ഹോളോബ്രിക്‌സ് ഉപയോഗിച്ച് ഇടിച്ചു; എസ്എഫ്‌ഐ നേതാവ് അടക്കം എട്ട് പേർക്കെതിരെ കേസ്

Friday / May 03 / 2024

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ കെഎസ്‌യു പ്രവർത്തകന് നേരേ എസ്എഫ്‌ഐ പ്രവർത്തകരുടെ ആക്രമണം. മൂന്നാം വർഷ ബികോം വിദ്യാർത്ഥിയും യൂണിയൻ പ്രതിനിധിയുമായ അഫാമിന് നേരെയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. സംഭവ...

പാലക്കാടും കോഴിക്കോടും ഉഷ്ണ തരം​ഗ സാധ്യത; രണ്ട് ജില്ലകളിലും യെല്ലോ അലർട്ട്; സംസ്ഥാനത്തുകൊടുംചൂട് തുടരുമെന്ന് മുന്നറിയിപ്പ്; പാലക്കാട് കൂടുതൽ ചുട്ടുപൊള്ളും

Friday / May 03 / 2024

തിരുവനന്തപുരം: സംസ്ഥാനത്തുകൊടുംചൂട് തുടരുമെന്ന് മുന്നറിയിപ്പ്. പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യതയുണ്ട്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. പാലക്കാട് ചൂട് 40 ഡിഗ്രി എത്തുമെന്നാണ...

News+

രാഹുൽ ഗാന്ധി ഉത്തരേന്ത്യയിൽ മത്സരിക്കണമെന്ന് ലീഗും ആവശ്യപ്പെട്ടിരുന്നു; കഴിഞ്ഞ തവണ മോദിയും രണ്ടിടത്ത് മത്സരിച്ചില്ലേ? റായ്ബറേലിയിലെ മത്സരം ഇന്ത്യ മുന്നണിയുടെ സാധ്യതകൾ വൻതോതിൽ വർധിപ്പിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

Friday / May 03 / 2024

കോഴിക്കോട്: രാഹുൽ ഗാന്ധി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാടിനു പുറമെ റായ്ബറേലിയിലും മത്സരിക്കുന്നതിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. 'രണ്ട് സീറ്റിൽ മത്സരിക്കുന്നതു സാധാരണ കാര്യമാണ്. കഴിഞ്ഞതവണ പ്രധാനമന്ത്രിയും രണ്ട് സീറ്റിൽ മത്സരിച്ചിരുന്നതായി കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. രണ്ട് സീറ്റിൽ മത്സരിക്കണമെന്ന ആവശ്യം ലീഗും മുന്നോട്ടുവച്ചിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. 'രാഹുൽ ഗാന്ധിയുടെ റായ്ബറേലിയിലെ മത്സരം ഇന്ത്യ മുന്നണിയുടെ സാധ്യതകൾ വൻതോതിൽ വർധിപ്പിക്കും. ഞങ്ങൾ തന്നെ ആ അഭിപ...

മത്സ്യം ഇറക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു; നോർത്ത് പറവൂരിലെ മത്സ്യമാർക്കറ്റിൽ കുഴഞ്ഞ് വീണത് ചിറ്റാറ്റുകര സ്വദേശി ചന്ദ്രബാബു

Friday / May 03 / 2024

നോർത്ത് പറവൂർ: മത്സ്യമാർക്കറ്റിൽ വാഹനത്തിൽനിന്ന് ബോക്‌സിൽ നിറച്ച മത്സ്യം ഇറക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ചിറ്റാറ്റുകര നീണ്ടൂർ തെക്കേത്തറ ചന്ദ്രബാബു(48) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ആ...

നൃത്തപരിപാടിയിലെ വിശിഷ്ടാതിഥിയായ പ്രഭുദേവ എത്തിയില്ല; കുട്ടികളെ വെയിലിൽ നിർത്തി വലച്ചെന്ന പരാതിയിൽ മാപ്പു പറഞ്ഞ് താരം

Friday / May 03 / 2024

ചെന്നൈ: വിശിഷ്ടാതിഥിയായി പരിപാടിയിൽ പങ്കെടുക്കാമെന്ന് അറിയിച്ചിട്ടും എത്താതെ കുട്ടികളെ വെയിലിൽ നിർത്തി വലച്ചെന്ന പരാതിയിൽ നടനും നൃത്തസംവിധായകനുമായ പ്രഭുദേവ മാപ്പ് പറഞ്ഞു. പ്രഭുദേവയുടെ തിരഞ്ഞെടുത്ത 100...

കൈകാലുകൾ ബന്ധിച്ചു കണ്ണുകൾ മൂടിക്കെട്ടി പെരിയാറിന് കുറുകെ നീന്തി പത്താംക്ലാസുകാരി; 45 മിനിറ്റ് കൊണ്ട് 780 മീറ്റർ പിന്നിട്ട് കൊച്ചുമിടുക്കി

Friday / May 03 / 2024

ആലുവ: കൈകാലുകൾ ബന്ധിച്ചു കണ്ണുകൾ മൂടിക്കെട്ടി പെരിയാർ ഒറ്റയ്ക്കു നീന്തിക്കടന്ന് പത്താംക്ലാസുകാരി. തേവയ്ക്കൽ വിദ്യോദയ സ്‌കൂളിലെ വിദ്യാർത്ഥിനിയായ അനന്യ വലേരിയാണ് ധീരയായ ആ കൊച്ചു മിടുക്കി. മണപ്പുറം മണ്ഡ...

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവും ഒത്താശ ചെയ്ത യുവതിയും അറസ്റ്റിൽ

Friday / May 03 / 2024

സുൽത്താൻ ബത്തേരി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവും യുവതിയും അറസ്റ്റിൽ. തമിഴ്‌നാട് നെല്ലാങ്കോട്ട പുത്തനങ്ങൽ വീട്ടിൽ നൗഷാദ് (41), അതിജീവിതയെ ഉപദ്രവിക്കാൻ ഒത്...

News+

പ്രവർത്തനരഹിതമായ കരിങ്കൽക്വാറിയിലെ വെള്ളത്തിൽ തലയോട്ടി; സ്ത്രീയുടേതെന്ന് സംശയം

Friday / May 03 / 2024

പാലക്കാട്: കരിങ്കൽക്വാറിയിലെ വെള്ളത്തിൽനിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. പ്രവർത്തനരഹിതമായ ക്വാറിയിൽ നിന്നാണ് സ്ത്രീയുടെതെന്ന് സംശയിക്കുന്ന തലയോട്ടി കണ്ടെത്തിയത്. എലപ്പുള്ളി രാമശ്ശേരിയിൽ നിരവധിപേർ കുളിക്കാനെത്തുന്ന ക്വാറിയാണിത്. ബുധനാഴ്ച വൈകീട്ട് ആറോടെ ക്വാറിയിൽ തോർത്ത് ഉപയോഗിച്ച് മീൻപിടിക്കുകയായിരുന്ന കുട്ടികൾക്കാണ് തലയോട്ടി കിട്ടിയത്. ഉടൻ തന്നെ നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. കസബ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പൊലീസിന്റെ രാസപരിശോധനാ വിഭാഗവും സ്ഥലത്തെത്തി തലയോട്ടി പരിശോധിച്ചു. 35-നു...

തേനീച്ചക്കൂട്ടിൽനിന്ന് തേനെടുക്കുന്നതിനിടെ മരത്തിൽനിന്നുവീണു; നെല്ലിയാമ്പതിയിൽ യുവാവിന് ദാരുണ മരണം

Friday / May 03 / 2024

നെല്ലിയാമ്പതി: തേനീച്ചക്കൂട്ടിൽനിന്ന് തേനെടുക്കുന്നതിനിടെ മരത്തിൽനിന്നുവീണ് പരിക്കേറ്റ യുവാവ് മരിച്ചു. നെല്ലിയാമ്പതി പുല്ലുകാട് കോളനിയിലെ സുരേഷാണ് (30) മരിച്ചത്. ആൽമരക്കൊമ്പിലുണ്ടായിരുന്ന വലിയ തേനീച്ച...

ന്യൂസീലൻഡിൽ മീൻ പിടിക്കാൻ പോയ രണ്ട് മലയാളി യുവാക്കളെ കാണാതായി; ഇരുവരുടേയും വാഹനവും മൊബൈൽ ഫോണും കടൽ തീരത്ത് നിന്നും കണ്ടെടുത്ത് പൊലീസ്: ഹെലികോപ്റ്ററിലടക്കം പരിശോധന നടത്തിയിട്ടും കണ്ടെത്താനായില്ല

Friday / May 03 / 2024

മൂവാറ്റുപുഴ: ന്യൂസീലൻഡിൽ മീൻ പിടിക്കാൻ പോയ രണ്ട് മലയാളി യുവാക്കളെ കാണാതായി. കടലിടുക്കിൽ റോക് ഫിഷിങ്ങിനു പോയ മൂവാറ്റുപുഴ ചെമ്പകത്തിനാൽ ഫെർസിൽ ബാബു (36), ആലപ്പുഴ നെടുമുടി സ്വദേശി ശശി നിവാസിൽ ശരത് കുമാർ ...

റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ അദ്ധ്യാപകനെ മരിച്ചനിലയിൽ കണ്ടെത്തി; കൈകളിൽ പൊള്ളലേറ്റതുപോലുള്ള പാടുകൾ; മൃതദേഹം കണ്ടെത്തിയത് സംശയം തോന്നിയ നാട്ടുകാർ നടത്തിയ പരിശോധനയിൽ

Friday / May 03 / 2024

കൊട്ടാരക്കര: നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ അദ്ധ്യാപകനെ മരിച്ചനിലയിൽ കണ്ടെത്തി. എം.സി.റോഡിൽ കലയപുരത്ത് നിർത്തിയിട്ട കാറിനുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പറക്കോട് ജ്യോതിസിൽ മണികണ്ഠൻ (52) ആണ് മരി...

ചില്ലറ നൽകാത്തതിന് വയോധികനെ സ്വകാര്യ ബസ് കണ്ടക്ടർ ചവിട്ടിപ്പുറത്തിട്ട ശേഷം മർദിച്ച സംഭവം; തലയ്ക്കു ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന 68കാരൻ മരിച്ചു

Friday / May 03 / 2024

തൃശൂർ: സ്വകാര്യ ബസ് കണ്ടക്ടർ ബസിൽ നിന്നും ചവിട്ടി പുറത്തിട്ട ശേഷം മർദ്ദിച്ച വയോധികൻ മരിച്ചു. യ്ക്കു ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന കരുവന്നൂർ എട്ടുമന സ്വദേശി മുറ്റിച്ചൂർ വീട്ടിൽ പവിത്രൻ (68)...

News+

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു, പോക്‌സോ കേസിൽ 26 കാരൻ അറസ്റ്റിൽ

Thursday / May 02 / 2024

സുൽത്താൻ ബത്തേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സുൽത്താൻ ബത്തേരിയിലാണ് പോക്‌സോ കേസിൽ യുവാവിനെ പിടിയിലായത്. ചെതലയം കൈയാലക്കൽ വീട്ടിൽ കെ എം ഹംസ ജസീൽ (26)നെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ മാസത്തിലാണ് ഇയാൾ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്....

അജ്ഞാതൻ എത്തിച്ച ഇലക്ട്രോണിക് വസ്തു പൊട്ടിത്തെറിച്ചു; അച്ഛനും മകൾക്കും ദാരുണാന്ത്യം

Thursday / May 02 / 2024

സബർകാന്ത: ഗുജറാത്തിലെ സബർകാന്ത ജില്ലയിൽ അജ്ഞാതൻ എത്തിച്ച ഇലക്ട്രോണിക് വസ്തു പൊട്ടിത്തെറിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. ജിതു വൻസാര (33) സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. രണ്ട് കുട്ടികൾക്ക് ഗുരുതര...

ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തിൽ അതൃപ്തി; ഡൽഹി കോൺഗ്രസിൽ രാജി തുടരുന്നു

Thursday / May 02 / 2024

ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായുള്ള സഖ്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് ഓം പ്രകാശ് ബിധുരി രാജിവെച്ചു. സഖ്യത്തിന് ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ എതിരാണെന്ന് ബിധുരി അവകാശപ്പെട്ടു. മറ്റു രാഷ...

പ്രതിസന്ധികളും പ്രയാസങ്ങളും ഉണ്ടാകും; ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടേക്കാം.; സമസ്തയിൽ അടിയുറച്ച് നിൽക്കണമെന്ന് ജിഫ്രി തങ്ങൾ

Thursday / May 02 / 2024

കോഴിക്കോട്: സമസ്തയിൽ അടിയുറച്ച് നിൽക്കണമെന്ന് പ്രവർത്തകരോട് ജിഫ്രി മുത്തു കോയ തങ്ങൾ. പ്രതിസന്ധികളും പ്രയാസങ്ങളും ഉണ്ടാകും. ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടേക്കാം. ആദർശം കൈവിടരുതെന്നും ജിഫ്രി തങ്ങൾ പറ...

ഐസിയു പീഡനക്കേസ്: അതിജീവിത ആവശ്യപ്പെട്ട റിപ്പോർട്ട് നൽകാൻ കമ്മിഷണർക്ക് നിർദ്ദേശം

Thursday / May 02 / 2024

കോഴിക്കോട്: മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത ആവശ്യപ്പെട്ട റിപ്പോർട്ട് നൽകാൻ കമ്മിഷണർക്ക് നിർദ്ദേശം നൽകിയതായി ഉത്തരമേഖല ഐജി അറിയിച്ചുവെന്ന് അതിജീവിത.ഡോ.കെ.വി.പ്രീതിക്കെതിരെ കൊടുത്ത പരാതിയിൽ എ...

News+

കണ്ണൂർ വിമാനത്താവള റൺവെ പരിസരത്ത് പുലിയെ കണ്ടതായി അഭ്യൂഹം; വനം വകുപ്പ് തെരച്ചിൽ നടത്തി

Thursday / May 02 / 2024

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തരവിമാനത്താവള പരിസരത്ത് പുലിയുടെ സാന്നിധ്യം കണ്ടെത്തിയെന്ന അഭ്യുഹത്തെ തുടർന്ന് വനം വകുപ്പ് തെരച്ചിൽ നടത്തി. വിമാനത്താവളത്തിന്റെ മൂന്നാം ഗേറ്റിനടുത്താണ് ചൊവ്വാഴ്‌ച്ച രാത്രിയാണ് പുലിയെന്ന് ആരോപിക്കുന്ന വന്യജീവിയെ കണ്ടത്. രാത്രി ബിഎസ്എഫ് സംഘമാണ് വന്യജീവിയെ കണ്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് ബുധനാഴ്‌ച്ച രാവിലെ വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകളും പാതി തിന്ന നിലയിൽ നായയുടെ ജഡവും കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് ക്യാമറ സ്ഥാപിക്ക...

'പെൺമക്കൾ തോറ്റു, ബ്രിജ് ഭൂഷൺ ജയിച്ചു; കോടിക്കണക്കിന് പെൺമക്കളുടെ മനോവീര്യം തകർത്തു; ശ്രീരാമന്റെ പേരിൽ വോട്ടു ചോദിക്കുന്നവർ ആ പാത പിന്തുടരുന്നുണ്ടോ?'; കരൺ ഭൂഷൺ സ്ഥാനാർത്ഥിയായതിൽ പ്രതികരിച്ച് സാക്ഷി മാലിക്

Thursday / May 02 / 2024

ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ മകൻ കരൺ ഭൂഷൺ സിങ്ങിനെ ഉത്തർപ്രദേശിലെ കൈസർഗഞ്ചിൽനിന്നുള്ള ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ കടുത്ത വിമർശനവ...

കുടുംബവഴക്ക്: യുവാവിന് സോഡാക്കുപ്പികൊണ്ട് കുത്തേറ്റു

Thursday / May 02 / 2024

പാലക്കാട്: മണ്ണാർക്കാട് കുടുംബവഴക്കിനെ തുടർന്ന് യുവാവിന് സോഡാക്കുപ്പികൊണ്ട് കുത്തേറ്റു. കുമരംപുത്തൂർ കുളപ്പാടം വൈക്കുന്ന് കോളനിയിൽ കോട്ടയിൽ വീട്ടിൽ കൃഷ്ണൻ (50) നാണ് കുത്തേറ്റത്. ബുധനാഴ്ച രാത്രിയിലാണ് ...

പകൽസമയങ്ങളിൽ ബൈക്കിൽ കറങ്ങിനടന്ന് പള്ളികൾ കണ്ടുവയ്ക്കും; രാത്രിയിൽ ദേവാലയങ്ങൾ കുത്തിത്തുറന്ന് മോഷണം; മോഷണത്തിന് തയ്യാറെടുക്കുന്നനിടെ മൂന്ന് യുവാക്കൾ പിടിയിൽ

Thursday / May 02 / 2024

പെരുമ്പാവൂർ: ദേവാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മൂന്ന് പ്രതികൾ പിടിയിൽ. കൊമ്പനാട് ചൂരമുടി കോട്ടിശേരിക്കുടി വീട്ടിൽ ആൽവിൻ ബാബു (24), കൊമ്പനാട് ചൂരമുടി മാരിക്കുടി വീട്ടിൽ റോബിൻ (20), ചൂരമുടി പൊന...

ബിജെപി ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ഒമർ അബ്ദുല്ല

Thursday / May 02 / 2024

ശ്രീനഗർ: ബിജെപി ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുല്ല. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന് എതിരാണെന്ന് ഒമർ അബ്...

തിരുവനന്തപുരം ജില്ലയിലെ രണ്ട് കുട്ടികൾക്ക് പുതിയ വീടുകൾ നിർമ്മിച്ച് നൽകി യു എസ് ടി

Friday / May 03 / 2024

യു എസ് ടി യുടെ സി എസ് ആർ പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്ന കരുതലോടെ എന്ന ഉദ്യമം വഴിയാണ് വീടുകൾ നിർമ്മിച്ചു കൈമാറിയത് തിരുവനന്തപുരം, 3 മെയ് 2024: തിരുവനന്തപുരം ജില്ലയിലെ രണ്ടു ഗ്രാമങ്ങളിൽ നിന്നുള്ള 11 വയസും ആറര വയസും പ്രായമുള്ള രണ്ട് കുട്ടികൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഒരുക്കിയിരിക്കുകയാണ് പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി. കമ്പനിയുടെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി സംരംഭമായ 'കരുതലോടെ'യുടെ ആഭിമുഖ്യത്തിലാണ് വെള്ളനാട് ബ്ലോക്കിലെ പതിനൊന്നുകാരനായ സാരംഗിനും, പെര......

പ്ലസ് വൺ സീറ്റ് ശതമാന കണക്ക് പറഞ്ഞ് വഞ്ചന തുടരാനനുവധിക്കില്ല: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

മലബാർ മേഖലയിൽ ഹയർ സെക്കന്ററി വിദ്യാഭ്യാസ രം?ഗത്ത് സീറ്റ് അപര്യാപ്തത നിലനിൽക്കെ പ്ലസ് വൺ സീറ്റുകളിൽ സർക്കാർ തലത്തിൽ 30% എയ്ഡഡ് തലത്തിൽ 20 ശതമാനവും വർദ്ധന എന്ന വാഗ്ധാനം ഇരുട്ടു കൊണ്ട് ഓട്ടയടക്കുന്ന സ്ഥി...

ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി മാർ തിയോഫിലിസ് ട്രെയിനിങ് കോളേജുമായി ചേർന്ന് ഹൈസ്‌കൂൾ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ദ്വിദിന സയൻസ് ക്യാമ്പ്

മെയ് 10-11 തിയതികളിലായി നാലാഞ്ചിറ മാർ തിയോഫിലിസ് ട്രെയിനിങ് കോളേജിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ശാസ്ത്രത്തിന്റെ ചരിത്രം, പരീക്ഷണങ്ങളിലൂടെയുള്ള ശാസ്ത്ര പഠനം, വാന നിരീക്ഷണം, ഭൗതിക ശാസ്ത്രം, രസ തന്ത്...

SPECIAL REPORT+

INVESTIGATION+

FOREIGN AFFAIRS+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

Weekly Forecast+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

Go to TOP