Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202419Sunday

'കാറിൽ ഡ്രൈവ് ചെയ്തു പോകവേ തലവേദനയും ബോധക്ഷയവും; അവൾ പലവട്ടം പറഞ്ഞു ടെൻഷൻ ഒന്നും ഇല്ല എന്ന്; പെയിൻ കില്ലറും മറ്റു മരുന്നുകളും കൊടുത്തു; അർധരാത്രി ഞാൻ ഉണർന്നു നോക്കിയപ്പോൾ മോളുടെ ബോഡി നല്ല ഐസ് പോലെ ആയിരുന്നു'; മകളെ മരണത്തിലേക്ക് നയിച്ച ചികിത്സ പിഴവ് തുറന്നുപറഞ്ഞ് പിതാവ്; ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

മറുനാടൻ മലയാളി ബ്യൂറോ
May 19, 2024 | 05:01 pm

പത്തനംതിട്ട: കാർ യാത്രയ്ക്കിടെ തലവേദനയും ബോധക്ഷയവുമുണ്ടായതിനെ തുടർന്ന് മകളെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചിട്ടും രോഗനിർണയമോ, മതിയായ ചികിത്സയോ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയ ദുരനുഭവം വിവരിച്ച് പിതാവ് സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ചർച്ചയാകുന്നു. ഊന്നുകൽ ചെന്നീർക്കര സ്വദേശി സുനുകുമാർ പുരുഷോത്തമന്റെ മകൾ കീർത്തി സുനുകുമാറാണ് കൃത്യമായ രോഗനിർണയമോ, മതിയായ ചികിത്സയോ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയത്. വിദഗ്ധ ചികിത്സയ്ക്കായി മഹാത്മാ ഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിലും ആസ്റ്റർ മെഡിസിറ്റി...


Videos

1 / 10 videos
  1. കാലവർഷം അടുത്തെത്തി..കേരളത്തിൽ തോരാമഴ I rain kerala weather
    19 May 4:51 PM
  2. യുവാവിന്റെ കയ്യിൽ കമ്പി മാറ്റിയിട്ടെന്ന ആരോപണം ശരിയല്ലെന്ന് ഡോക്ടർ | Calicut Medical College |
    19 May 4:36 PM
  3. പവിത്ര ജയറാമിന്റെയും ചന്ദ്രകാന്തിന്റെയും മരണം..പ്രതികരിച്ച് അമ്മയും മുൻഭാര്യയും | Chandrakanth
    19 May 4:17 PM
  4. വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു | Thiruvananthapuram
    19 May 3:46 PM
  5. ഭാര്യയെ നടുറോഡിൽ കുത്തിക്കൊന്ന പ്രതി അറസ്റ്റിൽ | | crime news | Cherthala |
    19 May 3:35 PM
  6. ഡൽഹിയിൽ ആപ്പ് പ്രതിഷേധം..സംഘർഷസാധ്യത | AAP Protest March To BJP Headquarters
    19 May 3:25 PM
  7. ബോംബുണ്ടാക്കുന്നതിനിടയിൽ കൊല്ലപ്പെട്ടവർക്ക് സ്മാരകം..ഉത്‌ഘാടനം ചെയ്യുമെന്ന് എം വി ഗോവിന്ദൻ | cpm
    19 May 3:00 PM
  8. മോഡലിങ് പ്രമുഖര്‍ നിരീക്ഷണത്തില്‍; വരാപ്പുഴയില്‍ എല്ലാം വ്യക്തം I kochi
    19 May 2:22 PM
  9. മോര്‍ അത്തനേഷ്യസ് യോഹാന്റെ ഭൗതിക ശരീരം ജന്മനാട്ടിലെത്തിച്ചു I Believers Church Founder KP Yohannan
    19 May 1:41 PM
  10. യുവാവിന്റെയും പെണ്‍കുട്ടിയുടെയും മരണം..പൊലീസ് സ്‌റ്റേഷന് തീയിട്ട് പ്രദേശവാസികള്‍ I patna bihar
    19 May 1:14 PM

SPECIAL REPORT+

പ്രയാർ മാർത്തോമ പള്ളിയുടെ സെമിത്തേരി മതിൽ തകർന്ന് ശവപ്പെട്ടി പുറത്തു വന്നു; തിരുവനന്തപുരത്ത് സ്മാർട് സിറ്റി റോഡ് നിർമ്മാണ കുഴികളിൽ നിറയെ വെള്ളം; തലസ്ഥാനവും പത്തനംതിട്ടയും ദുരിതകയത്തിൽ; മഴ തുടർന്നാൽ വെള്ളക്കെട്ട് പ്രതിസന്ധി രൂക്ഷമാകും

Sunday / May 19 / 2024

പത്തനംതിട്ട: തെക്കൻ കേരളത്തിൽ മഴക്കെടുതി രൂക്ഷം. സ്മാർട്ട് സിറ്റിക്കായി നഗരം കുഴിച്ചിട്ടതിനിടെ മഴ എത്തിയത് തിരുവനന്തപുരത്തെ ദുരിതം കൂട്ടി. കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനം പാടില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇന്നും നാളെയും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കും. പത്തനംതിട്ടയിലും ദുരിതം രൂക്ഷമാണ്. കനത്ത മഴയെ തുടർന്ന് പള്ളി സെമിത്തേരിയുടെ കല്ലറ പൊളിഞ്ഞ് മൃതദേഹം പെട്ടിയോടെ പുറത്തുവന്നു. പുറമറ്റം കവുങ...

പൊട്ടലിന് ഇട്ടത് അളവ് മാറിയ കമ്പി; മറ്റൊരു രോഗിക്കുള്ള കമ്പിയാണ് അജിത്തിന് ഇട്ടതെന്ന ആരോപണം ശക്തം; കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിൽസാ പിഴവ് വിവാദം; ആരോപണം നിഷേധിച്ച് ഡോക്ടറും

Sunday / May 19 / 2024

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസാ പിഴവ് പതിവാകുന്നു്. കൈക്ക് പൊട്ടലിനുള്ള ശസ്ത്രക്രിയക്കിടെ കമ്പി മാറിയിട്ടുവെന്ന പരാതിയും ആരോഗ്യ വകുപ്പ് അന്വേഷിക്കും. കോതിപ്പാലം സ്വദേശി അജിത...

ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ എല്ലാവരെയും കൈകാര്യം ചെയ്യും; ഉദ്യോഗസ്ഥരുടെ പട്ടികയുണ്ട്; ആളുകളെ എണ്ണിവച്ചിട്ടുണ്ട്; അവരെ വേറെ കാര്യം പറഞ്ഞ് പിടിക്കും; ഗതാഗത മന്ത്രി പ്രതികാര ബുദ്ധയിൽ; നയം വ്യക്തമാക്കി ഗണേശ്; ആ ഉദ്യോഗസ്ഥർ എല്ലാം നടപടി ഭയത്തിൽ

Sunday / May 19 / 2024

കൊല്ലം: ഡ്രൈവിങ് ലൈസൻസ് പരിഷ്‌കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാറുടെ പ്രസംഗം ചർച്ചകളിൽ. ഉദ്യോഗ...

യൂക്കാലി വെള്ളം ഊറ്റിക്കുടിക്കും; വേനൽക്കാലത്ത് വന്യമൃഗങ്ങളെ നാട്ടിലെത്തിക്കും; കാട്ടിൽ വീണ്ടും അധിനിവേശ സസ്യങ്ങളെ എത്തിക്കുന്നത് ഇടത് പ്രകടന പത്രികയ്ക്ക് വിരുദ്ധം; ശശീന്ദ്രന്റെ വകുപ്പ് അനുമതി നൽകിയത് കേന്ദ്രം പാടില്ലെന്ന് പറഞ്ഞ പദ്ധതിക്കും; മുറിക്കാനുള്ള നിർദ്ദേശം 'നടൽ' ആയപ്പോൾ

Sunday / May 19 / 2024

തിരുവനന്തപുരം: കേരളത്തിലെ വനങ്ങളിലെ വെള്ളം ഊറ്റിയെടുക്കാനുള്ള മോഹം നടക്കില്ല. വന്യമൃഗ ശല്യം നാട്ടിൽ രൂക്ഷമാക്കാൻ ഇടയുള്ള വനം വികസന കോർപ്പറേഷന്റെ മോഹം കേന്ദ്ര നയത്തിൽ തട്ടി തകരാൻ സാധ്യത ഏറെ. വിഷയത്തിൽ ...

പമ്പയിൽ നിന്നും സന്നിധാനത്ത് എത്തി അയ്യനെ കണ്ടു മടങ്ങി തിരിച്ചെത്താൻ 24 മണിക്കൂർ വേണ്ട; എന്നിട്ടും രണ്ടു ദിവസത്തെ തുക ബാഗേജിന് അഡ്വാൻസായി വാങ്ങുന്ന ക്ലോക്ക് റൂം; നിരോധിത മേഖലയിൽ പിരിവ് ചോദിച്ചെത്തിയ ബിജെപിക്കാരും; രണ്ടും നിയമവിരുദ്ധം; പമ്പയിൽ ബിജെപിക്കാർക്കെതിരെ കേസ്

Sunday / May 19 / 2024

പത്തനംതിട്ട: പമ്പയിലെ പണപ്പിരിവ് പരാതിയിൽ ബിജെപി നേതാക്കൾക്കെതിരെ പമ്പ പൊലീസ് കേസെടുത്തു. വൻതുക പിരിവ് ചോദിച്ചു പമ്പയിലെ ക്ലോക്ക് റൂം നടത്തിപ്പുകാരെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. പിരിവ് ചോദിച്ചെന്നു...

SPECIAL REPORT+

INVESTIGATION+

CRICKET+

News+

പ്രയാഗ്രാജിലെ പാഡിലയിൽ പ്രവർത്തകരുടെ ആവേശം അതിരുവിട്ടു; ബാരിക്കേഡുകൾ മറികടന്നതോടെ സുരക്ഷാ ഭീഷണി; പ്രസംഗിക്കാനാകാതെ രാഹുലും അഖിലേഷും വേദിവിട്ടു

Sunday / May 19 / 2024

ലഖ്നൗ: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ഇന്ത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രവർത്തകരുടെ ആവേശം അതിരുവിട്ടതോടെ അഭിസംബോധന ചെയ്യാൻ കഴിയാതെ രാഹുൽ ഗാന്ധിക്കും അഖിലേഷ് യാദവിനും വേദിവിടേണ്ടിവന്നു. ബാരിക്കേഡുകൾ മറികടന്നും പ്രവർത്തകർ ഇരച്ചെത്തുകയും തിക്കുംതിരക്കും സുരക്ഷാ ഭീഷണിയിലേക്ക് നയിക്കുകയും ചെയ്തതോടെയാണ് നേതാക്കൾ റാലി വെട്ടിച്ചുരുക്കി വേദിവിട്ടത്.പ്രയാഗ് രാജിലെ ഫുൽപുർ പാർലമെന്റ് മണ്ഡലത്തിലെ പാഡിലയിൽ നടന്ന പൊതുയോഗത്തിലാണ് സംഭവം. ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യാതെയാണ് രാഹുലും അഖിലേഷും റാലി വിട്ടത്. ക...

കാസർകോട് അതിഥി തൊഴിലാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ

Sunday / May 19 / 2024

കാസർകോട് : കാഞ്ഞങ്ങാട് പടന്നക്കാട് അതിഥി തൊഴിലാളിയായ യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ സ്വദേശി റാബിറോയി (38) ആണ് മരിച്ചത്. പടന്നക്കാട് നമ്പ്യാർക്കൽ അണക്കെട്ടിന് സമീപത്തെ ത...

വരുംകാല രാഷ്ട്രീയത്തിൽ ബിജെപിയുടെ ഏറ്റവും വലിയ എതിരാളിയായി ആം ആദ്മി പാർട്ടി മാറുമെന്ന ബോധ്യം പ്രധാനമന്ത്രിക്കുണ്ടെന്ന് കെജ്രിവാൾ; ബിജെപി ആസ്ഥാനത്തേക്കുള്ള ആപ്പ് മാർച്ച് തടഞ്ഞ് പൊലീസ്

Sunday / May 19 / 2024

ന്യൂഡൽഹി: ബിജെപി ആസ്ഥാനത്തേക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി നടത്തുന്ന പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു. ബിജെപി ഓഫിസിലേക്കുള്ള വഴി ബാരിക്കേഡ് വച്ച് തടഞ്ഞു. പ്...

വീടിന്റെ വാതിലിന് പുറത്തേക്ക് വെള്ളത്തിൽ തല കുത്തിക്കിടക്കുന്ന നിലയിൽ മൃതദേഹം; തിരുവനന്തപുരം ചാക്കയിൽ വെള്ളക്കെട്ടിൽ വീണ് 82 വയസ്സുകാരൻ മരിച്ചു

Sunday / May 19 / 2024

തിരുവനന്തപുരം: മഴക്കെടുതിയിൽ തിരുവനന്തപുരത്ത് ഒരു മരണം. ചാക്കയിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. ചാക്ക സ്വദേശി വിക്രമൻ (82 വയസ് ) ആണ് മരിച്ചത്. രാവിലെ വീടിന് മുന്നിലെ വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെ...

പടന്നക്കാട് അതിഥി തൊഴിലാളിയായ യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി; കാഞ്ഞങ്ങാട് മരിച്ചത് ബംഗാൾ സ്വദേശി റാബിറോയി; അന്വേഷണം തുടങ്ങി പൊലീസ്

Sunday / May 19 / 2024

കാസർകോട് : കാഞ്ഞങ്ങാട് പടന്നക്കാട് അതിഥി തൊഴിലാളിയായ യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശി റാബിറോയി (38) ആണ് മരിച്ചത്. പടന്നക്കാട് നമ്പ്യാർക്കൽ അണക്കെട്ടിന് സമീപത്തെ താമ...

News+

ദേശീയ പാതാ നിർമ്മാണം നടക്കുന്നതിനാൽ വഴി തെറ്റി ടാങ്കർ എത്തി; മണ്ണിൽ താഴ്ന്ന് ടാങ്കർ മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Sunday / May 19 / 2024

തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരത്ത് എൽപിജി ടാങ്കർ ലോറി മറിഞ്ഞു. തിരുവനന്തപുരം മംഗലപുരത്താണ് അപകടം. ശക്തമായ മഴയായതിനാൽ മണ്ണിൽ താഴ്ന്ന ടാങ്കർ മറിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവർ നാമക്കൽ സ്വദേശി എറ്റിക്കൺ (65) പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ വഴിതെറ്റി സർവീസ് റോഡ് വഴി വന്ന ടാങ്കറാണ് മറിഞ്ഞത്. കൊച്ചിയിൽ നിന്ന് തിരുനെൽവേലിയിലേക്ക് പാചകവാതകവുമായി പോവുകയായിരുന്നു ലോറി. വാതകചോർച്ച ഇല്ലാത്തതിനാൽ ഡ്രൈവർ പൊലീസിൽ വിവരമറിയിച്ചില്ല. പിന്നീട് രാവിലെ ഏഴരയോടെയാണ് പ...

സന്നിധാനത്ത് വിഐപി ദർശനം അനുവദിക്കരുതെന്ന ദേവസ്വം വിജിലൻസ് എസ്‌പിയുടെ നിർദ്ദേശത്തിൽ ദേവസ്വം ബോർഡിന് അതൃപ്തി; സാധാരണ തീർത്ഥാടകരുടെ ബുദ്ധിമുട്ട് വീണ്ടും ചർച്ചകളിൽ

Sunday / May 19 / 2024

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഒന്നാമത്തെ ക്യൂവിൽ നിന്നുള്ള വിഐപി ദർശനം അനുവദിക്കരുതെന്ന ദേവസ്വം വിജിലൻസ് എസ്‌പിയുടെ നിർദ്ദേശത്തിൽ ദേവസ്വം ബോർഡിന് അതൃപ്തി. ഇതുസംബന്ധിച്ച് എസ്‌പി ടി.കെ. സുബ്രഹ്‌മണ്യൻ...

സിസോദിയയുടെ ജയിൽ മോചനത്തിനായി പാർട്ടി കഠിനമായി ശ്രമിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോവുകയാണ്; അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഇത്ര മോശമായ ഒന്നും സംഭവിക്കില്ലായിരുന്നു; ആംആദ്മിക്കെതിരെ വീണ്ടും സ്വാതി മലിവാൾ

Sunday / May 19 / 2024

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാവ് മനീഷ് സിസോദിയ ഉണ്ടായിരുന്നെങ്കിൽ തനിക്ക് ഈ ഗതി വരില്ലായിരുന്നു എന്ന് എഎപി എംപി സ്വാതി മലിവാൾ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പഴ്സണൽ സെക്രട്ടറി ...

റായ്ബറേലിയിൽ രാഹുൽ ഗാന്ധി; അമേഠിയിൽ സ്മൃതി ഇറാനയും; ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; ബിജെപിക്കും ഇന്ത്യാ മുന്നണിക്കും ഏറെ നിർണ്ണായകം

Sunday / May 19 / 2024

ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 സീറ്റുകളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുക. ആകെ 695 സ്ഥാനാർത്ഥികളാണ്...

നാക്കിന് കുഴപ്പമുണ്ടോ എന്ന് കണ്ടെത്താൻ മെഡിക്കൽ ബോർഡ് പരിശോധന; അതു കഴിഞ്ഞ് ഡോക്ടറെ ചോദ്യം ചെയ്യും; ചികിൽസാ രേഖ പരിശോധിച്ച് പൊലീസ്; കോഴിക്കോട് മെഡിക്കൽ കോളേജിൽ അന്വേഷണം തകൃതി

Sunday / May 19 / 2024

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ ചികിത്സാ രേഖകൾ പരിശോധിച്ച് വരികയാണെന്ന് മെഡിക്കൽ കോളേജ് എ സി പി പ്രേമചന്ദ്രൻ അറിയിച്ചു. ശസ്ത്രക്രിയ ചെയ്ത ഡോ. ബിജോൺസിനെ ച...

News+

ഇത് മോദി സർക്കാരാണെന്നും അണുബോംബിനെ പേടിക്കുന്നവരല്ലെന്നും അമിത് ഷാ; പാക് അധീന കശ്മീരിനെ തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി; പാക് വികാരം കത്തിച്ച് യോഗിയുടെ ആറുമാസ പ്രസ്താവനയ്ക്ക് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രിയും

Sunday / May 19 / 2024

ന്യൂഡൽഹി: ഇത് മോദി സർക്കാരാണെന്നും അണുബോംബിനെ പേടിക്കുന്നവരല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പാക് അധീന കശ്മീർ(പി.ഒ.കെ) ഇന്ത്യയുടെ ഭാഗമാണ്. പി.ഒ.കെയെ തിരിച്ചെടുക്കുമെന്നും അമിത് ഷാ പറഞ്ഞു. ശനിയാഴ്ച ഝാൻസിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു അമിത്ഷായുടെ പ്രസ്താവന. പാക്കിസ്ഥാനുമായി ഇന്ത്യ ചർച്ച നടത്തുകയാണ് വേണ്ടതെന്നും സൈനിക ബലം കാണിച്ച് പ്രകോപിപ്പിക്കുന്ന പക്ഷം പാക്കിസ്ഥാൻ ഇന്ത്യക്കതിരേ അണുബോംബ് പ്രയോഗിക്കുമെന്നുമുള്ള മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യറിന്റെ പ്രസ്താവനയ്ക...

പെരുമ്പാവൂർ കൊലയിൽ നാളെ ഹൈക്കോടതിയിൽ നിന്നും നിർണ്ണായക വിധി; അമീറുൾ ഇസ്ലാമിനെ തൂക്കി കൊല്ലാനുള്ള അപേക്ഷയും കോടതിയുടെ പരിഗണനയിൽ; വിധി എതിരായാൽ പ്രതി സുപ്രീംകോടതിയിൽ പോകും

Sunday / May 19 / 2024

കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ പ്രതി അമീറുൾ ഇസ്ലാമിന്റെ അപ്പീലിൽ ഹൈക്കോടതി വിധി നാളെ. നിരപരാധിയാണെന്നും തെളിവുകൾ പൊലീസ് കെട്ടിച്ചമച്ചതാണെന്നും, കേസിൽ നിന്നും കുറ്റവിമുക്തനാ...

മഞ്ഞപ്പിത്ത രോഗബാധ സ്ഥിരീകരിച്ചവർ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി; രോഗം വന്നാൽ രണ്ടാഴ്ച നിർണ്ണായകമെന്നും മുന്നറിയിപ്പ്

Sunday / May 19 / 2024

തിരുവനന്തപുരം: മഞ്ഞപ്പിത്ത രോഗബാധ സ്ഥിരീകരിച്ചവർ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു. പനി, ക്ഷീണം, ഛർദി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളാണ് പ്രധാനമായും കാണുക. രോഗലക്ഷണങ്ങൾ കണ്ട...

കയറ്റത്ത് വച്ച് എതിരെ വരികയായിരുന്ന കാർ സ്‌കൂട്ടറിൽ ഇടിച്ചു; കുറ്റിക്കോലിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു; അപകടകാരണം കാറിന്റെ അമിത വേഗത

Sunday / May 19 / 2024

കാസർകോട്: കുറ്റിക്കോലിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു. സ്‌കൂട്ടർ യാത്രക്കാരായ ബന്തടുക്ക സ്വദേശി രാധാകൃഷ്ണൻ(71), ഭാര്യ ചിത്രകല (58) എന്നിവരാണ് മരിച്ചത്. രാവിലെയാണ് സംഭവം. ...

കളക്ഷൻ തുക വാങ്ങാനെത്തിയ ഭാര്യയെ കുത്തിക്കൊന്ന ഭർത്താവ് നേരെ പോയത് ബാറിൽ; കഞ്ഞിക്കുഴിയിലെ ബാറിൽ നിന്നും ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥനെ പൊക്കി പൊലീസ്; അമ്പിളിയെ കൊന്ന രാജേഷ് അഴിക്കുള്ളിൽ

Sunday / May 19 / 2024

ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് നടുറോഡിൽ ഭാര്യയെ കുത്തിക്കൊന്ന ഭർത്താവ് പിടിയിൽ. കഞ്ഞിക്കുഴിയിലെ ബാറിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളിയിൽ അമ്പിളിയെയാണ് ...

News+

കാട്ടാക്കടയിൽ വൻതീപിടിത്തം; പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിൽ തീപിടിത്തമുണ്ടായത് ഇന്നലെ രാത്രി ഒന്നരയോടെ: രണ്ട് കോടി രൂപയുടെ നാശനഷ്ടം

Sunday / May 19 / 2024

തിരുവനന്തപുരം: കാട്ടാക്കടയിൽ പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. രണ്ടു കോടി രൂപയുടെ നാശനഷ്ടമാണുണ്ടായതായാണ് കണക്കാക്കുന്നത്. ശനിയാഴ്ച രാത്രി ഒന്നരയോടെയാണ് തീപിടിത്തമുണ്ടായത്. ഏഴ് അഗിനരക്ഷാസേന യൂണിറ്റുകളെത്തിയാണ് തീയണച്ചത്. കർപ്പൂരവും നെയ്യും അടക്കമുള്ള പൂജാസാധനങ്ങൾ കടയ്ക്കുള്ളിലുണ്ടായിരുന്നത് തീ ആളിപ്പടരാൻ കാരണമായി. കടയും ഗോഡൗണും പൂർണമായും കത്തിനശിച്ചു.തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളിലേയ്ക്ക് ഹോൾസെയിലായി പൂജാ സാധനങ്ങൾ കൊടുക്കുന്ന കടയാണിത്. വൈദ്യുതി പോസ്റ്റുകളിൽ നിന്ന...

ബി.പി.എൽ. വിഭാഗത്തിലെ സൗജന്യ കുടിവെള്ളം; രണ്ടു ലക്ഷത്തോളം അപേക്ഷകൾ പുനഃപരിശോധിക്കും

Sunday / May 19 / 2024

തിരുവനന്തപുരം: ബി.പി.എൽ. വിഭാഗത്തിലുള്ള ഉപഭോക്താക്കൾക്കു സൗജന്യ കുടിവെള്ളത്തിനായി ലഭിച്ച രണ്ടു ലക്ഷത്തോളം അപേക്ഷകൾ പുനഃപരിശോധിക്കാൻ ജല അഥോറിറ്റി തീരുമാനിച്ചു. ഒൻപതര ലക്ഷത്തോളം അപേക്ഷകളിൽനിന്നു സാങ്കേത...

കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

Sunday / May 19 / 2024

തൃശ്ശൂർ: കോഴിക്കുന്നിൽ കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കോഴിക്കുന്ന് സ്വദേശി തൈക്കാട്ടിൽ ആന്റു(58)വാണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. മെഡിക്കൽ കോളേജ് ആശുപത്...

കണ്ണൂർ വിമാനത്താവളത്തിൽ 42 ലക്ഷത്തിന്റെ സ്വർണം പിടിച്ചു; കാസർകോട് സ്വദേശികൾ അറസ്റ്റിൽ

Sunday / May 19 / 2024

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ രണ്ടുപേരിൽനിന്നായി 42 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു. ഡി.ആർ.ഐ.യും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണിത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30-ന് ഷാർജയിൽനിന്ന് എയർ ഇന്...

മോഷണശ്രമം; ഉറക്കമുണർന്ന വയോധികയുടെ തലയിൽ വെട്ടിപ്പരിക്കേൽപ്പിച്ച് മോഷ്ടാവ്

Sunday / May 19 / 2024

പെരിന്തൽമണ്ണ: വീട്ടിലുണ്ടായ കവർച്ചശ്രമത്തിനിടെ മോഷ്ടാവ് വയോധികയുടെ തലയിൽ വെട്ടിപ്പരിക്കേൽപ്പിച്ചു. കുന്നക്കാവിൽ ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുന്നക്കാവ് വടക്കേ...

News+

ബൈക്ക് ഓടിക്കുന്നതിനിടയിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു; 33കാരന്റെ മരണം ബൈക്കിൽ മൂന്നാറിൽ നിന്ന് ചിന്നക്കനാലിലേക്കു പോകുന്നതിനിടെ കുഴഞ്ഞ് വീണ്

Sunday / May 19 / 2024

മൂന്നാർ: ബൈക്ക് ഓടിക്കുന്നതിനിടയിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. കോഴിക്കോട് വളയം ചന്ദനാടിപൊയിൽ നാരായണന്റെ മകൻ സി.എച്ച്.സിജു (33) ആണ് മരിച്ചത്. മൂന്നാർ അമ്പലം റോഡിലെ തിരുമേനി കൾചറൽ സെന്റർ ജീവനക്കാരനാണ്. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. മൂന്നാറിൽ നിന്ന് ചിന്നക്കനാലിലേക്കു പോകുന്നതിനിടയിൽ ദേശീയപാതയിൽ ദേവികുളം ലാർഡ് ബ്രൂക് ബംഗ്ലാവിനു സമീപത്താണു കുഴഞ്ഞുവീണത്. ദേശീയപാത വഴിയെത്തിയ യാത്രക്കാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ടാറ്റാ ഹൈറേഞ്ച് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.  ...

സിനിമാ ഷൂട്ടിങ്ങിനായി വന്നവർക്ക് ശമ്പളവും ഭക്ഷണവും നൽകാതെ നിർമ്മാതാവ് മുങ്ങി; അവശ നിലയിൽ പരാതിയുമായി എത്തിയവർക്ക് ഭക്ഷണം വാങ്ങി നൽകി ഡിവൈഎസ്‌പി

Sunday / May 19 / 2024

മൂന്നാർ: സിനിമാ ഷൂട്ടിങ്ങിനായി ദൂരെ സ്ഥലങ്ങളിൽ നിന്നും വന്നവർക്ക് ശമ്പളവും ഭക്ഷണവും നൽകാതെ നിർമ്മാതാവ് മുങ്ങിയതായി പരാതി. സഹികെട്ട് പൊലീസ് സ്‌റ്റേഷനിൽ പരാതിയുമായി എത്തിയവർ രണ്ടു ദിവസമായി ഭക്ഷണം കഴിക്ക...

വീണ്ടും റെക്കോർഡ് ഉയരത്തിൽ സ്വർണ വില; ഗ്രാമിന് 6840 രൂപ, പവന് 54,720 രൂപ

Sunday / May 19 / 2024

കൊച്ചി: പുതിയ ഉയരം കീഴടക്കി സ്വർണവില വീണ്ടും റെക്കോർഡ് ഇട്ടു. ഇന്നലെ ഗ്രാമിന് 80 രൂപ വർധിച്ച് 6840 രൂപയും പവന് 640 രൂപ വർധിച്ച് 54,720 രൂപയുമായി. ഏപ്രിൽ 19ന് രേഖപ്പെടുത്തിയ ഗ്രാമിന് 6815, പവന് 54,520 ...

അടുത്ത അഞ്ച് ദിവസം ശക്തമായ മഴ; മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യത; മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായേക്കും: ജാഗ്രതാ നിർദ്ദേശവുമായി മുഖ്യമന്ത്രി

Sunday / May 19 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. അതിതീവ്രമഴയിൽ മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ടെന്നും ശക്തമായ മഴ ലഭിക്കുന്ന മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവ...

പത്തനംതിട്ടയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; റെഡ് അലർട്ട് പ്രഖ്യാപിച്ചു

Saturday / May 18 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. പത്തനംതിട്ടയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതി ശക്തമായ മഴ ലഭിക്കുമെന്നും ജാഗ്രത വേണമെന്നുമാണ് നിർദ്ദേശ...

Cinema+

മോഹൻലാലിനെ എല്ലാവർക്കും ഇഷ്ടമാണ്, എനിക്കിഷ്ടമല്ല; നന്ദി ഇല്ലാത്ത മനുഷ്യൻ; എന്റെ ഭർത്താവ് ജെ വില്ല്യംസ് മരിച്ചപ്പോൾ ലാൽ വന്നില്ല; ഒരിക്കലും മര്യാദ കാണിച്ചിട്ടില്ല: നടി ശാന്തി വില്ല്യംസിന്റെ വീഡിയോ വൈറൽ

Saturday / May 18 / 2024

ചെന്നൈ: മോഹൻലാൽ നന്ദി ഇല്ലാത്ത ഒരു മനുഷ്യൻ ആണെന്നും, തന്റെ ഭർത്താവ് ജെ വില്ല്യംസ് മരിച്ചപ്പോൾ മോഹൻലാൽ വന്നില്ല എന്നും നടി ശാന്തി വില്യംസ്. തമിഴ് മാധ്യമത്തിന് നൽകിയ ശാന്തിയുടെ അഭിമുഖം വൈറലായി. നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയുമൊക്കെ മലയാളികൾ അടക്കമുള്ളവർക്ക് സുപരിചിതയായ നടിയാണ് ശാന്തി വില്യംസ്. പ്രശസ്ത ഛായാഗ്രാഹകനും നിർമ്മാതാവും സംവിധായകനുമൊക്കെയായിരുന്ന ജെ വില്യംസാണ് നടിയുടെ ഭർത്താവ്. മോഹൻലാൽ അടക്കമുള്ള താരങ്ങളെവച്ച് വില്യംസ് സിനിമ ചെയ്തിട്ടുണ്ട്. സ്ഫടികം, ഇൻസ്പക്ടർ ബൽറാം, ഹലോ മദ്രാസ് ഗേൾ ...

ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്; ഇത് ചെയ്തവനും പ്രചരിപ്പിക്കുന്നവനും നിയമത്തിന്റെ മുൻപിൽ ശിക്ഷ അനുഭവിക്കേണ്ടി വരും; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

Saturday / May 18 / 2024

കൊച്ചി: പൃഥ്വിരാജ് - ബേസിൽ ജോസഫ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നു. ട്രെയിനിലിരുന്ന സിനിമയുടെ വ്യാജ പതിപ്പ് കാണുന്ന യുവാവിന്റെ വീഡിയോ സം...

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു ദീപ്തി

Saturday / May 18 / 2024

കൊച്ചി: രാജേഷ് മാധവനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. രാജേഷ് മാധവൻ ആദ്യമായി നായക വേഷത്തിൽ എത്തുന്ന സിനി...

ഇടി കൊള്ളുന്ന വില്ലനാകാൻ താല്പര്യമില്ല; നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങൾ ചെയ്യാൻ മടിയില്ല; ആസിഫലി പറയുന്നു

Saturday / May 18 / 2024

കൊച്ചി: ആസിഫലി-ബിജു മേനോൻ കൂട്ടുകെട്ടിൽ സിനിമ തലവൻ പുറത്തിറങ്ങാൻ പോകുകയാണ്. പ്രേക്ഷകരെല്ലാം പ്രതീക്ഷയിലാണ്. നായക കഥാപാത്രങ്ങൾ പോലെ തന്നെ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങൾ ചെയ്യാൻ മടിയില്ലാത്ത ചുരുക്കം ...

ബാഹുബലിക്ക് ദേവസേനയായോ എനിക്ക് പ്രിയപ്പെട്ട ഒരാൾ ജീവിതത്തിലേക്ക് കടന്നു വരാൻ പോകുന്നു; സർപ്രൈസ് പോസ്റ്റുമായി നടൻ പ്രഭാസ്

Saturday / May 18 / 2024

മുംബൈ: തെന്നിന്ത്യയിലും ബോളിവുഡിലും നിരവധി ആരാധകരുള്ള നടന്മാരിലൊരാളാണ് പ്രഭാസ്. ബാഹുബലി എന്ന ഒറ്റചിത്രം മതി എക്കാലവും സിനിമ പ്രേക്ഷകർക്ക് പ്രഭാസിനെ ഓർത്തിരിക്കാൻ. ബാഹുബലിക്ക് ശേഷം നിരവധി ബിഗ് പ്രൊജക്...

News+

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; ഞായറാഴ്ചയും തിങ്കളാഴ്ചയും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്

Saturday / May 18 / 2024

തിരുവനന്തപുരം: കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 18-05-2024 :പത്തനംതിട്ട 19-05-2024 :പത്തനംതിട്ട, കോട്ടയം, ഇടുക്കി 20-05-2024 :പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്...

കാട്ടിൽ കയറി ആനകളെ പ്രകോപിപ്പിച്ച തമിഴ്‌നാട് സ്വദേശികൾ പിടിയിൽ

Saturday / May 18 / 2024

തൃശ്ശൂർ: കാട്ടിൽ കയറി ആനകളെ പ്രകോപിപ്പിച്ച തമിഴ്‌നാട് സ്വദേശികൾ പിടിയിൽ. അതിരപ്പിള്ളി ആനക്കയത്തിനു സമീപം വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. റോഡിനോട് ചേർന്ന് നിലയുറപ്പിച്ചിരുന്ന ആനകളുടെ സമീപത്തേക്ക് ചെന...

സിദ്ധാർഥന്റെ മരണം: കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം; ആഭ്യന്തര വകുപ്പിലെ സെക്ഷൻ ഓഫീസർ ബിന്ദുവിന് തുറമുഖ വകുപ്പിൽ അണ്ടർ സെക്രട്ടറിയായി സ്ഥാനക്കയറ്റം

Saturday / May 18 / 2024

തിരുവനന്തപുരം : പൂക്കോട് വെറ്റിറനറി സർവകലാശാലയിലെ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം. ആഭ്യന്തര വകുപ്...

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു

Saturday / May 18 / 2024

തിരുവനന്തപുരം: ശക്തമായ മഴ കാരണം മലയോര മേഖലയിലേക്ക് യാത്രാ നിരോധനം ഉൾപ്പെടെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനാൽ, 19.05.2024 (നാളെ ) മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്...

ഭാരതപ്പുഴയിൽ ചളിക്കുഴിയിൽ അകപ്പെട്ട ഇളയസഹോദരനെ രക്ഷിക്കാനിറങ്ങി; സഹോദരങ്ങൾ മുങ്ങിമരിച്ചു

Saturday / May 18 / 2024

തൃശൂർ: ദേശമംഗലം വരവട്ടിയൂരിൽ ഭാരതപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു. നേപ്പാൾ സ്വദേശികളായ വിക്രം (16), സിർഷ (13) എന്നിവരാണ് മരിച്ചത്. പുഴയിലെ ചളിക്കുഴിയിൽ അകപ്പെട്ട ഇളയസഹോദരനെ രക്ഷിക്കാനിറങ്ങവേയാണ് ഇരുവര...

News+

'അഴിമതിക്കെതിരെ പോരാടിയവർ ഇപ്പോൾ അഴിമതിക്കേസിൽ പ്രതികൾ'; കെജ്രിവാളിനെതിരെ നരേന്ദ്ര മോദി; കോൺഗ്രസിനും വിമർശനം

Saturday / May 18 / 2024

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കെതിരെ പോരാടിയവർ ഇപ്പോൾ അഴിമതിക്കേസിൽ പ്രതിയാണെന്നായിരുന്നു മോദിയുടെ വാക്കുകൾ. കോൺഗ്രസ് അധികാരത്തിന് വേണ്ടി എന്തും ചെയ്യുന്ന പാർട്ടിയാണെന്നും മോദി കുറ്റപ്പെടുത്തി. കോൺഗ്രസ് വന്നാൽ സമ്പത്ത് എക്‌സ്‌റേ നടത്തി കൊണ്ടുപോകുമെന്നും മോദി ആവർത്തിച്ചു.വാരാണസിയിൽ മൂന്നാം തവണയും മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണ പ്രധാന നേട്ടമായി ഉയർത്തിക്കാട്ടുന്നത് കാശി വിശ്വനാഥ ഇടനാഴിയാണ്. ഇടനാഴി നി...

പീരുമേട്ടിൽ പനി ബാധിച്ച് പത്തു വയസുകാരി മരിച്ചു; ഡെങ്കിപ്പനിയെന്ന് സംശയം

Saturday / May 18 / 2024

ഇടുക്കി: പീരുമേട്ടിൽ പനി ബാധിച്ച് പത്തു വയസുകാരി മരിച്ചു. ഏലപ്പാറ പശുപ്പാറ പുളിങ്കട്ട ഈന്തുംകാലാ പുതുവൽ ജഗദീഷ് ഭവൻ ജഗദീഷ്-ശാരദ ദമ്പതികളുടെ മകൾ അതുല്യയാണ് മരിച്ചത്. ഒരാഴ്ചയായി പനി ബാധിച്ചതിനെ തുടർന്ന് ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പരിശോധനകളിൽ പിടികൂടിയത് 8889 കോടിയുടെ പണവും സാധനങ്ങളും; കണക്കുകൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ

Saturday / May 18 / 2024

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രാജ്യത്തുടനീളം വിവിധ സർക്കാർ ഏജൻസികൾ നടത്തിയ പരിശോധനകളിൽ 8889 കോടിയുടെ പണവും സാധനങ്ങളും കണ്ടെടുത്തെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. 892 കോടി രൂപ വിലവരുന്ന ലഹരിമരുന്നടക്...

ലൈംഗിക പീഡന വിവാദം: പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരേ അറസ്റ്റ് വാറണ്ടുമായി പ്രത്യേക അന്വേഷണ സംഘം

Saturday / May 18 / 2024

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഹാസൻ സിറ്റിങ് എംപിയും എൻ.ഡി.എ സ്ഥാനാർത്ഥിയുമായ പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരേ അറസ്റ്റ് വാറണ്ട്. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം(എസ്‌ഐ.ടി) കോ...

വേനൽ ചൂടിൽ ഉരുകിയ കേരളത്തെ തണുപ്പിച്ച് കനത്ത മഴ; ഏറ്റവും കൂടുതൽ മഴ പെയ്തത് ളാഹയിലും കുന്നമംഗലത്തും; തീരപ്രദേശങ്ങളിലും, മലയോരമേഖലകളിലും വിനോദസഞ്ചാരത്തിന് വിലക്ക്; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

Saturday / May 18 / 2024

കോട്ടയം: വേനൽചൂടിന്റെ കാഠിന്യത്തിൽ ഉരുകിയ കേരളത്തിനെ തണുപ്പിച്ച് വിവിധ ഇടങ്ങളിൽ അതിതീവ്രമഴ. സംസ്ഥാനത്ത് മിക്കയിടങ്ങളിലും ഇന്ന് മഴ പെയ്തു. ചൊവാഴ്ച വരെയാണ് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിലായി കനത്ത മഴ ലഭി...

News+

ആന്ധ്രാപ്രദേശിൽ കാറും ട്രക്കും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു

Saturday / May 18 / 2024

അനന്തപൂർ : ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. ദേശീയ പാത 44 -ൽ ശനിയാഴ്‌ച്ച രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരും പരിക്കേറ്റവരും അനന്തപുരിലെ റാണി നഗറിൽ നിന്നുള്ള ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്.അനന്തപൂർ ജില്ലയിലെ ഗുണ്ടി മണ്ഡലത്തിലെ ബാച്ചുപള്ളി ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഹൈദരാബാദിൽ നിന്ന് അനന്തപൂരിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ട്രക്ക...

ക്നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്‌പെൻഷന് സ്റ്റേ; കോടതി ഉത്തരവ് മെത്രാപൊലീത്തയെ അനുകൂലിക്കുന്നവർ നൽകിയ ഹർജിയിൽ; സസ്‌പെൻഷനിൽ പ്രതിഷേധിച്ച് പാത്രിയാർക്കീസ് ബാവയുടെ ചിത്രവും ഉത്തരവും കത്തിച്ച് മെത്രാൻ അനുകൂലികൾ

Saturday / May 18 / 2024

കോട്ടയം: ക്‌നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പൊലീത്ത ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്‌പെന്റ് ചെയ്ത നടപടിക്ക് സ്റ്റേ. ക്‌നാനാനായ സഭ അന്ത്യോക്യാ പാത്രിയർക്കീസിന്റേതാണ് ഉത്തരവാണ് കോടതി സ്റ്റേ ച...

ഇന്ത്യാ സഖ്യത്തിൽ യോഗ്യരായ നിരവധി പ്രധാനമന്ത്രി സ്ഥാനാർത്ഥികളുണ്ടെന്ന് ഉദ്ധവ് താക്കറെ

Saturday / May 18 / 2024

മുംബൈ: ഇന്ത്യാ സഖ്യത്തിൽ യോഗ്യരായ നിരവധി പ്രധാനമന്ത്രി സ്ഥാനാർത്ഥികളുണ്ടെന്ന് ശിവസേന (യു.ബി.ടി) തലവൻ ഉദ്ധവ് താക്കറെ. സഖ്യത്തിനുള്ളിൽ ഇതുസംബന്ധിച്ച് തീരുമാനമായിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ വെളിപ്പെടുത്ത...

ശബരിമല തീർത്ഥാടകൻ നീലിമലയിൽ കുഴഞ്ഞു വീണ് മരിച്ചു

Saturday / May 18 / 2024

പമ്പ: ശബരിമല തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. കർണാടക സ്വദേശിയായ സന്ദീപ് (36) എന്നയാളാണ് മരിച്ചത്. നീലിമലയിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ താഴെ പമ്പയിൽ എത്തിച്ചെങ്കിലും അപ്പോഴേക്ക് മരണം സംഭവ...

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മാറണമെന്ന് എസ്. സോമനാഥ്

Saturday / May 18 / 2024

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകർഷിക്കാൻ ലൈബ്രറികൾ സ്ഥാപിക്കണമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ് സോമനാഥ്. ക്ഷേത്രങ്ങളിൽ ലൈബ്രറി നിർമ്മിച്ചാൽ അത് യുവാക്കളെ അവിടേക്ക് ആകർഷിക്കുമെന്നും എസ്. സോമനാഥ്...

News+

ഇന്ത്യയിൽ ജനിച്ച് വളർന്നിട്ടും പഠിച്ചിട്ടും കുടുംബത്തോടൊപ്പം താമസിച്ചിട്ടും പെൺകുട്ടിക്ക് പൗരത്വവുമില്ല, പാസ്‌പോർട്ടുമില്ല; ഒസിഐ കാർഡുടമകളായ ദമ്പതികളുടെ 17 കാരിയായ മകൾക്ക് പൗരത്വം നൽകാൻ ഡൽഹി ഹൈക്കോടതി നിർദ്ദേശം

Saturday / May 18 / 2024

ന്യൂഡൽഹി: ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ( ഒ സി ഐ) കാർഡ് ഉടമകളായ ദമ്പതികളുടെ 17 കാരിയായ മകൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ ഡൽഹി ഹൈക്കോടതി നിർദ്ദേശം. ' ഇന്ത്യയിൽ ജനിച്ച് വളർന്നിട്ടും പഠിച്ചിട്ടും കുടുംബത്തോടൊപ്പം താമസിച്ചിട്ടും പെൺകുട്ടിക്ക് പാസ്‌പോർട്ട് കിട്ടിയില്ല. നിയമത്തിൽ വിവക്ഷിക്കുന്ന പ്രത്യേക സാഹചര്യമാണിത്', 1955 ലെ പൗരത്വം നിയമത്തിലെയും, 1967 ലെ പാസ്‌പോർട്ട് നിയമത്തിലെയും വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി ജസ്റ്റിസ് പ്രതിഭ എം സിങ് പറഞ്ഞു. അപേക്ഷിച്ചിട്ടും പാസ്‌പോർട്ട് കിട്ടാതെ വന്നതോടെയാണ് 17 കാരിയായ രചി...

വർക്കലയിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി പേർക്ക് പരിക്കേറ്റു

Saturday / May 18 / 2024

തിരുവനന്തപുരം: വർക്കലയിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ബസ് ഡ്രൈവറെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളല്ലൂർ ...

പഞ്ചാബിലെ ആംആദ്മി സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി; കോൺഗ്രസ് റാലിയിൽ വെടിവെപ്പ്; ഒരാൾക്ക് പരിക്കേറ്റു

Saturday / May 18 / 2024

ന്യൂഡൽഹി: പഞ്ചാബിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റു. അമൃത്സറിലെ റാലിക്കിടെയാണ് വെടിവെപ്പ് ഉണ്ടായത്. കോൺഗ്രസ് സിറ്റിങ് എംപിയും സ്ഥാനാർത്ഥിയുമായ ഗുർജിത്ത് സിങ് ഓജ്‌ലയുടെ റ...

സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് നൗഫൽ അറസ്റ്റിൽ; പ്രതിഷേധം മലബാർ പ്ലസ് വൺ സീറ്റ് ചൂണ്ടിക്കാട്ടി

Saturday / May 18 / 2024

തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺസീറ്റ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധം. സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിലാണ് പ്രതിഷേധം ഉണ്ടായത്. മലബാ...

പത്തനംതിട്ട മലയോര മേഖലയിൽ രാത്രിയാത്ര നിരോധനം; ഗവിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം; 19 മുതൽ 23 വരെ 7 മണിക്ക് ശേഷം രാത്രിയാത്ര പാടില്ല

Saturday / May 18 / 2024

പത്തനംതിട്ട: അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ പത്തനംതിട്ടയിൽ രാത്രികാല യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. മെയ്‌ 19 മുതൽ 23വരെയാണ് നിരോധനം. ഗവിയുൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്...

News+

ബുൾഡോസർ ഉപയോഗിക്കുന്നതും ഉപയോഗിച്ചതും കോൺഗ്രസല്ല, ബിജെപിയാണ്; മോദിക്ക് മുമ്പ് ഒരു പ്രധാനമന്ത്രിയും ഇത്തരത്തിൽ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചിട്ടില്ല; മറുപടിയുമായി മല്ലികാർജുൻ ഖാർഗെ

Saturday / May 18 / 2024

ന്യൂഡൽഹി: ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന പ്രധാനമന്ത്രി മോദിയുടെ വാദത്തിന് മറുപടിയുമായി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. 'ഞങ്ങളൊരിക്കലും ആർക്കു നേരെയും ബുൾഡോസർ ഉപയോഗിച്ചിട്ടില്ല. കോൺഗ്രസ് ഇനിയങ്ങനെ ചെയ്യാനും ഉദ്ദേശിക്കുന്നില്ല. മോദിക്ക് മുമ്പ് ഒരു പ്രധാനമന്ത്രിയും ഇത്തരത്തിൽ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചിട്ടില്ല. ജനാധിപത്യത്തെ കുറിച്ച് അദ്ദേഹം ആവർത്തിച്ച് സംസാരിക്കുന്നു. എന്നാൽ ഒരിക്കലും ജനാധിപത്യത്തിലെ തത്വങ്ങൾ പാലിക്കുന്നില്ല. ജനങ്ങളെ കലാപത്...

സ്ത്രീധന പീഡന പരാതി വ്യാജം; പന്തീരങ്കാവ് കേസിലെ പ്രതിയായ രാഹുലിനെ അനുകൂലിച്ചു കൊണ്ട് ഓൾ കേരളാ മെൻസ് അസോസിയേഷൻ

Saturday / May 18 / 2024

കോഴിക്കോട്: പന്തീരങ്കാവിൽ സ്ത്രീധന പീഡനത്തിൽ പ്രതിയായ രാഹുലിനെ അനുകൂലിച്ചു കൊണ്ട് ഓൾ കേരളാ മെൻസ് അസോസിയേഷൻ രംഗത്ത്. കേസ് വ്യാജമാണെന്നും അറസ്റ്റിന് നിന്നു കൊടുക്കാതെ രാജ്യം വിട്ടതിലും സന്തോഷം പ്രകടിപ്പ...

സംസ്ഥാനത്തെ ക്രമസമാധാനനില തകർച്ചയുടെ വക്കിൽ; കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് വന്നിട്ട് പ്രതികരിക്കാമെന്നും ഗവർണർ

Saturday / May 18 / 2024

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില തകർച്ചയുടെ വാക്കിലാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു. ക്രമസമാധാന നില സംബന്ധിച്ച് ശരിയായ ചില കാര്യങ്ങൾ ചെയ്യാനുണ്ട്. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്...

പെരുമ്പാവൂർ ജിഷ വധക്കേസ്: അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ച; കുറ്റവിമുക്തനാക്കണമെന്ന പ്രതിയുടെ അപ്പീലിലും കോടതി വിധിപറയും

Saturday / May 18 / 2024

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ തിങ്കളാഴ്ച വിധിപറയും. സംസ്ഥാന സർക്കാർ നൽകിയ അപേക്ഷയിലാണു തിങ്കളാഴ്ച ഹൈക്കോടതി വിധി പറയുന്നത്. കുറ്റവ...

പൊലീസ് അന്വേഷണം പുരോഗമിക്കവേ കാണാതായ ടെലിവിഷൻ താരം തിരിച്ചെത്തി; ഗുരുചരൺ രഹസ്യമായി പോയത് ആത്മീയ യാത്രക്ക്

Saturday / May 18 / 2024

ന്യൂഡൽഹി: കാണാതായ ഹിന്ദി ടെലിവിഷൻ താരം ഗുരുചരൺ സിങ് വീട്ടിൽ തിരിച്ചെത്തി. കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കവേയാണ ഗുരുചരൺ വീട്ടിൽ തിരിച്ചെത്തിയത്. ആത്മീയ യാത്രക്കായി വീട്ടി...

News+

സഹ്യ പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ഐപിക്‌സ് ടെക്‌നോളജീസ് ജേതാക്കളായി

Friday / May 17 / 2024

കോഴിക്കോട്: സഹ്യ പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ആക്‌സൽ ടെക്‌നോളജീസിനെതിരെ 5-0 ഗോളിന് ഐപിക്‌സ് ടെക്‌നോളജീസ് ജേതാക്കളായി. സൈബർപാർക്കും സിഎഎഫ്‌ഐടി (കാലിക്കറ്റ് ഫോറം ഫോർ ഇൻഫർമേഷൻ ടെക്‌നോളജി) യും സഹ്യ പ്രീമിയർ ലീഗ് കമ്മിറ്റിയും സംയുക്തമായി സൈബർ സ്പോർട്സ് അരീനയിലാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. ഒമ്പത് ദിവസത്തെ ചാമ്പ്യൻഷിപ്പിൽ 24 കമ്പനികളുടെ ടീമുകൾ മാറ്റുരച്ചു. നാല് ടീമുകളുള്ള ആറ് ഗ്രൂപ്പുകളായാണ് മത്സരിച്ചത്. അജ്മൽ ടി.കെ. ടൂർണമെന്റിലെ മികച്ച താരമായും ഫഹദ് മികച്ച ഗോൾകീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. ജുനൈദ് ക......

കാര്യകർത്താ വികാസ് വർഗ് ദ്വിതീയയ്ക്ക് തുടക്കം ആർ എസ് എസ് വർഗ് പകരുന്നത് ഏകാത്മതയുടെ അനുഭൂതി: പരാഗ് അഭ്യങ്കർ

Friday / May 17 / 2024

  നാഗ്പൂർ: ആർ എസ് എസ് കാര്യകർത്താ വികാസ് വർഗ് ദ്വീതീയയ്ക്ക് തുടക്കമായി. വർഗ് ഏകാത്മതയുടെ അനുഭൂതിയാണ് പകരുന്നതെന്ന് ഉദ്ഘാടന സഭയിൽ സംസാരിച്ച അഖിലഭാരതീയ സേവാ പ്രമുഖ് പരാഗ് അഭ്യങ്കർ പറഞ്ഞു. നാഗ്പൂരിലെത്തി...

കുട്ടനാട്ടിലെ രണ്ടു ഗ്രാമങ്ങൾക്കു കൂടി ജലശുദ്ധീകരണ പ്ലാന്റുകൾ ലഭ്യമാക്കി യു എസ് ടി

Friday / May 17 / 2024

ശുദ്ധജല ദൗർലഭ്യം നേരിടുന്ന മേഖലകളിൽ കുടിവെള്ളം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിവരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായി പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, കുട്ടനാട്ടിലുള്ള കണ...

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

STATE+

SPECIAL REPORT+

STATE+

Go to TOP