വിമാനം റദ്ദാക്കിയെന്ന് യാത്രക്കാരെ മുൻകൂട്ടി അറിയിച്ചില്ല; വിമാനത്താവള അധികാരികളെ എല്ലാം അറിയിച്ചതും രണ്ടു മണിക്കൂർ മുമ്പ്; അലവൻസിനായുള്ള മിന്നൽ സമരം കൈവിട്ടു പോയെന്ന് സൂചന; ഖേദം പ്രകടിപ്പിച്ച് വിമാനക്കമ്പനി; ബദൽ ഒരുക്കാമെന്ന് വാഗ്ദാനം; എയർ ഇന്ത്യാ എക്സ്പ്രസിലേത് സമാനതകളില്ലാത്ത പിഴവ്
മറുനാടൻ മലയാളി ബ്യൂറോ
May 08, 2024 | 08:24 amകൊച്ചി: എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിൽ കാരണം വ്യക്തമാക്കാൻ കഴിയാതെ എയർ ഇന്ത്യാ എക്സ്പ്രസ്. രാജ്യത്തുടനീളം ഈ പ്രതിസന്ധിയുണ്ടായിട്ടുണ്ടെന്നാണഅ സൂചന. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനം റദ്ദാക്കിയത് സാധാരണക്കാരെയാണ് വലച്ചത്. എയർ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരുടെ പണിമുടക്ക് മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് സൂചന. വിമാനങ്ങൾ റദ്ദാക്കിയതോടെ നൂറിലധികം യാത്രക്കാർ വിവിധ വിമാനത്താവളത്തിൽ കുടുങ്ങി. പകരം സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭ്യമല്ലാതെ വന്നതോ...
-
ബംഗ്ലാദേശിലേയും ശ്രീലങ്കയിലേയും മ്യാന്മറിലേയും അരലക്ഷത്തിലേറെ അഭയാർത്ഥികൾ വ്യാജ അധാർ കാർഡുമായി കേരളത്തിൽ; ഓൺലൈൻ ആധാർ സംവിധാനത്തിൽ നുഴഞ്ഞു കയറി അട്ടിമറി; മിലിറ്ററി ഇന്റലിജൻസ് റിപ്പോർട്ട് ഞെട്ടിക്കുന്നത്
May 08 / 2024കൊച്ചി : കേരളത്തെ നടക്കുന്ന റിപ്പോർട്ട് പുറത്തു വരികയാണ് ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്മർ എന്നിവിടങ്ങളിൽനിന്നുള്ള അരലക്ഷത്തിലേറെ അഭയാർഥികൾ വ്യാജ ആധാർ കാർഡുമായി കേരളത്തിൽ കഴിയുന്നതായി മിലിറ്ററി ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തു. അതിഥി തൊഴിലാളികളെന്ന വ്യാജേനയാണ് ഇവർ കഴിയുന്നത്. അടുത്ത കാലത്തുകൊലക്കേസിൽ പെട്ട പ്രതിയെ കേരളാ പൊലീസ് പിടിച്ചപ്പോഴും ബംഗ്ലാദേശുകാരനാണെന്ന് കണ്ടെത്തിയിരുന്നു. കേരള പൊലീസിന്റെ ആന്റി ടെററിസ്റ്റ് സ്ക്വാഡ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളിൽ പിടിച്ചെടുത്ത പല ആധാർ കാർഡുകളും വ്യാജമായി നി...
-
കോവീഷീൽഡ് വാക്സിൻ ഇനി നിർമ്മിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യില്ലെന്ന് ആസ്ട്രസെന; പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള നവീകരിച്ച വാക്സിനുകൾ കോവിഷീൽഡിനെ അപ്രസക്തമാക്കി; പാർശ്വഫല ചർച്ചയ്ക്ക് പിന്നാലെ നിർണ്ണായക തീരുമാനം; കോവീഷീൽഡ് ഇനിയില്ല
May 08 / 2024ലണ്ടൻ: കോവിഡ് വാക്സനായ കോവിഷീൽഡ് പിൻവലിച്ചു്. കോവിഡ് -19 വാക്സിനായ കോവിഷീൽഡ് ആഗോളതലത്തിൽ നിർമ്മാതാക്കളായ ആസ്ട്രസെന പിൻവലിച്ചുവെന്ന് 'ടി ടെലിഗ്രാഫ്' ആണ് റിപ്പോർട്ടുചെയ്തത്. ഈ വാർത്ത കമ്പനിയും സ്ഥിരീകരിക്കുന്നുണ്ട്. കോവിഷീൽഡ് വാക്സിന്റെ പാർശ്വഫലങ്ങളേക്കുറിച്ച് തുറന്നുപറഞ്ഞ് നിർമ്മാതാക്കളായ ആസ്ട്രസെന രംഗത്തെത്തിയത് വിവാദമായിരുന്നു. കോവിഷീൽഡിന് പാർശ്വഫലമുണ്ടെന്ന് കമ്പനി തന്നെ സമ്മതിച്ചിരുന്നു. വാണിജ്യപരമായ കാരണങ്ങളാണ് തീരുമാനത്തിനു പിന്നിലെന്ന് കമ്പനി അറിയിച്ചതായി ദി ടെലിഗ്രാഫിന്റെ റിപ്പോർട്ടിൽ പ...
-
അലവൻസിന് വേണ്ടി ജീവനക്കാരുടെ മിന്നൽ പണിമുടക്ക്; പണി കിട്ടിയത് എയർ ഇന്ത്യാ എക്സ്പ്രസിൽ ഗൾഫിലേക്ക് പറക്കാനെത്തിയ ആയിരങ്ങൾക്ക്; കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും മുന്നറിയിപ്പില്ലാതെ ഫ്ളൈറ്റ് റദ്ദാക്കി എയർ ഇന്ത്യാ എക്സ്പ്രസ്; പ്രതിഷേധിച്ച് യാത്രക്കാരും
May 08 / 2024കൊച്ചി: ജീവനക്കാരുടെ സമരത്തെ തുടർന്ന് എയർഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. വിദേശ സർവ്വീസുകളാണ് റദ്ദാക്കിയത്. ഇതോടെ യാത്രക്കാർ പ്രതിഷേധത്തിലായി. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും റദ്ദാക്കലുണ്ടായി. മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ റദ്ദാക്കിയതോടെ ഇതോടെ നൂറുകണക്കിന് യാത്രക്കാർ കണ്ണൂർ- നെടുമ്പാശ്ശേരി- തിരുവനന്തപുരം വിമാനത്താവളങ്ങളിൽ പെട്ടുപോയി. കണ്ണൂരിൽ നിന്ന് അബുദാബി, ഷാർജ, മസ്കറ്റ് എന്നിവിടങ്ങളിലേക്കായി പോകേണ്ട മൂന്ന് വിമാനങ്ങളുടെ സർവീസാണ് ആദ്യം റദ്ദാക്കിയത്. ഇതിന് ...
-
പ്രഭാത സവാരിക്കിടെ ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്തയെ ഇടിച്ചത് അജ്ഞാത വാഹനമെന്ന് റിപ്പോർട്ട്; തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയ വിജയകരം; കെപി യോഹന്നാൻ എന്ന അത്തനാസിയസ് യോഹാന് അമേരിക്കയിൽ സംഭവിച്ചത് എന്ത്? അപകടമുണ്ടായത് പള്ളിയുടെ പുറത്തെ റോഡിലേക്ക് ഇറങ്ങിയപ്പോൾ
May 08 / 2024പത്തനംതിട്ട: ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്ത അത്തനാസിയസ് യോഹാന് (കെ.പി യോഹന്നാൻ) അപകടത്തിൽ ഗുരുതര പരുക്ക്. അമേരിക്കയിൽ പ്രഭാത നടത്തത്തിനിടെ വാഹനമിടിക്കുകയായിരുന്നു. അദ്ദേഹത്തെ ഡാലസ് മെത്തഡിസ്റ്റ് ആശുപത്രിയിൽ ചികിൽസയിലാണ് അദ്ദേഹം. അടിയന്തര ശസ്ത്രക്രിക്ക് വിധേയനാക്കി. സഭാ വക്താവാണ് അപകടവിവരം അറിയിച്ചത്. നാല് ദിവസം മുൻപാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. സാധാരണ ഡാലസിലെ ബിലീവേഴ്സ് ചർച്ചിന്റെ ക്യാമ്പസിനകത്താണ് പ്രഭാത നടത്തം. ഇന്നലെ രാവിലെ പള്ളിയുടെ പുറത്ത് റോഡിലേക്ക് നടക്കാൻ ഇറങ്ങിയപ്പോഴാണ് വാഹനം ഇട...
-
എൻസിഎസ് ക്രെഡിറ്റ് സിൻഡിക്കേറ്റുണ്ടാക്കിയത് പിടിച്ചു നിൽക്കാൻ; ടാറ്റ-കിയ കാറുകളുടെ ഷോറൂമകളും ആശ്വാസമെത്തിച്ചില്ല; ഓഹരിക്കൊപ്പം പണമിറക്കിയ ബിസിനസ്സ് എല്ലാം പൊളിഞ്ഞു; മാണിയുടെ വിശ്വസ്തന് വിനയായത് പണം ഇരട്ടിയാക്കാനുള്ള മോഹം; നെടുമ്പറമ്പിൽ രാജുവിന്റെ സാമ്രാജ്യം തകരുമ്പോൾ
May 08 / 2024പത്തനംതിട്ട: നിക്ഷേപകർക്ക് പണം തിരികെ നൽകാത്തതിനെത്തുടർന്ന് സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഉടമയും കുടുംബവും അറസ്റ്റിലായത് നിർണ്ണായക നീക്കങ്ങളിൽ. തിരുവല്ല ആസ്ഥാനമായുള്ള നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമ കുറ്റപ്പുഴ നെടുമ്പറമ്പിൽ എൻ.എം. രാജു (64), ഭാര്യ ഗ്രേസ്, മക്കളായ അലൻ ജോർജ്, അൻസൻ ജോർജ് എന്നിവരാണ് അറസ്റ്റിലായത്. തിരുവല്ലയിലെ വീട്ടിൽനിന്ന് ചൊവ്വാഴ്ച രാവിലെയായിരുന്നു അറസ്റ്റ്. എൻ.എം. രാജു കേരള കോൺഗ്രസ് (എം) മുൻ സംസ്ഥാന ട്രഷററും മുൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റുമാണ്. നിക്ഷേപത്തട്ടിപ്പി...
-
എഫ് ഐ ആറിലുള്ളത് പ്രതിയുടെ ആരോപണങ്ങൾ; പരിശോധിച്ച് വ്യക്തത വരുത്തി വകുപ്പുകൾ മാറ്റുമെന്ന് പൊലീസ്; മേയർക്കെതിരെയുള്ള ജാമ്യമില്ലാ വകുപ്പ് പൊലീസ് ഒഴിവാക്കും; വിവിഐപികളിലേക്ക് തൽകാലം അന്വേഷണം നീളില്ല; കരുതലോടെ നീങ്ങാൻ പൊലീസ്; യദുവിന്റെ മൊഴി വീണ്ടുമെടുക്കും
May 08 / 2024തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻദേവ് എംഎൽഎ.യ്ക്കും എതിരായ കേസിൽ കരുതലോടെ നീങ്ങാൻ പൊലീസ്. ജാമ്യമില്ലാ വകുപ്പ് പൊലീസ് ഒഴിവാക്കും. സ്വകാര്യ ഹർജിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസായതിനാൽ പരാതിയിലെ വകുപ്പുകൾ നിലനിൽക്കുമോയെന്ന് അന്വേഷിച്ച ശേഷം പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ഇപ്പോൾ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് മേയർ, എംഎൽഎ. എന്നിവരടക്കം അഞ്ചുപേർക്കെതിരേ കേസെടുത്തിട്ടുള്ളത്. ഇത് പൊലീസ് താമസിയാതെ മാറ്റും. കോടതിയിലെത്തിയ സ്വകാര്യ ഹർജിയിൽ പറയുന്ന ആരോപണങ്ങൾ എഫ്.ഐ.ആറിൽ...
Latest News
- എസ്.എസ്.എൽ.സി. ഫലം ഇന്നറിയാം (18 minutes ago)
- മിലിറ്ററി ഇന്റലിജൻസ് റിപ്പോർട്ട് ഞെട്ടിക്കുന്നത് (24 minutes ago)
- നെടുമ്പറമ്പിൽ രാജുവിന്റെ സാമ്രാജ്യം തകരുമ്പോൾ (41 minutes ago)
- കോവീഷീൽഡ് ഇനിയില്ല (56 minutes ago)
- എയർ ഇന്ത്യാ എക്സ്പ്രസിലേത് സമാനതകളില്ലാത്ത പിഴവ് (1 hour ago)
- ഹരിപ്പാട്ടെ തീപിടിത്ത കാരണം വ്യക്തമല്ല (1 hour ago)
- മുന്നറിയിപ്പില്ലാതെ ഫ്ളൈറ്റ് റദ്ദാക്കി എയർ ഇന്ത്യാ എക്സ്പ്രസ്; പ്രതിഷേധിച്ച് യാത്രക്കാരും (1 hour ago)
- പിണറായിയുടേത് വിനോദ യാത്ര! ഗവർണ്ണറും അതൃപ്തിയിൽ (1 hour ago)
- കരുതലോടെ നീങ്ങാൻ പൊലീസ്; യദുവിന്റെ മൊഴി വീണ്ടുമെടുക്കും (2 hours ago)
- വാടനപ്പള്ളിയിലെ മരണവും വെസ്റ്റനൈൽ രോഗത്താൽ (2 hours ago)
- റഷ്യൻ യുദ്ധ ഭൂമിയിലേക്ക് മനുഷ്യക്കടത്ത്; സിബിഐ നിർണ്ണായക നീക്കങ്ങളിൽ (2 hours ago)
- മെത്രാപ്പൊലീത്തയെ ഇടിച്ചത് അജ്ഞാത വാഹനമെന്ന് റിപ്പോർട്ട് (3 hours ago)
- ഡൽഹിക്ക് 20 റൺസ് വിജയം (9 hours ago)
- എൻ.എം. രാജുവും കുടുംബവും റിമാൻഡിൽ (10 hours ago)
- കൊച്ചിയിലെ രണ്ടുപ്രസിദ്ധീകരണ സ്ഥാപനങ്ങൾക്കെതിരെ കേസ് (10 hours ago)
Videos
1 / 10 videos-
ഇരുമ്പുപാലം പാലം തകര്ന്നു..കോടികള് വെള്ളത്തില് I marthandam bridge - pon radhakrishnan
08 May 8:58 AM -
പിണറായിയുടേത് വിനോദ യാത്ര! ഗവര്ണ്ണറും അതൃപ്തിയില് I pinarayi vijayan gulf tour
08 May 8:40 AM -
കരുതലോടെ നീങ്ങാന് പൊലീസ്; യദുവിന്റെ മൊഴി വീണ്ടുമെടുക്കും I yedu ariya rajendran k srtc driver
08 May 8:26 AM -
മോസ്കോയിലെ ഏകോപനത്തിനും മലയാളികള്;സിബിഐ നിര്ണ്ണായക നീക്കങ്ങളില് I Human trafficking
08 May 8:00 AM -
യുവാവിന് ക്രൂര മര്ദ്ദനം..മൂന്ന് പേര് പിടിയില് I trivandrum
08 May 7:44 AM -
ലാവ്ലിനില് അന്തിമ വിധി ഇന്ന്.. I SNC Lavalin case Supreme Court
08 May 7:12 AM -
എയര് ഇന്ത്യഎക്സ്പ്രസ് നാല് വിമാനങ്ങള് റദ്ധാക്കി; I air india express flights cancelled kannur
08 May 6:56 AM -
500 കോടി തട്ടിയെടുത്തവര് കഴിയുക മാവേലിക്കര സബ് ജയിലില് I nedumbarambil Credi tsyndicate
08 May 6:42 AM -
വാഹനാപകടത്തില് യുവാവിന് ദാരുണാന്ത്യം I kozhikode
08 May 6:31 AM -
എസ്എസ്എല്സി ഫലം ഇന്ന് പ്രഖ്യാപിക്കും I kerala sslc exam result today updates
08 May 6:19 AM
SPECIAL REPORT+
INVESTIGATION+
-
യുവാക്കളെ ലക്ഷ്യമിട്ട് രാജ്യത്തുടനീളം പ്രവർത്തിക്കുന്നത് വലിയ സംഘടിത മനുഷ്യക്കടത്ത് ശൃംഖല; സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമിലൂടെ ഇരകളെ കണ്ടെത്തും; മോസ്കോയിലെ ഏകോപനത്തിനും മലയാളികൾ; റഷ്യൻ യുദ്ധ ഭൂമിയിലേക്ക് മനുഷ്യക്കടത്ത്; സിബിഐ നിർണ്ണായക നീക്കങ്ങളിൽ
Wednesday / May 08 / 2024തിരുവനന്തപുരം: കേരളത്തിലെ തീരദേശങ്ങളിലുള്ള യുവാക്കളെ റഷ്യൻ യുദ്ധഭൂമിയിലേക്ക് റിക്രൂട്ടുചെയ്ത സംഭവത്തിൽ അറസ്റ്റിലായ രണ്ടു പേരിൽ നിന്നും നിർണ്ണായക വിവരങ്ങൾ സിബിഐയ്ക്ക് കിട്ടിയെന്ന് സൂചന. റിക്രൂട്ട്മെന്റിൽ ഇടനിലക്കാരായി നിന്ന രണ്ടുപേരെയാണ് സിബിഐ. അറസ്റ്റുചെയ്തത്. പൂവാർ കരിങ്കുളം സ്വദേശി അരുൺ, തുമ്പ സ്വദേശി യേശുദാസ് ജൂനിയർ (പ്രിയൻ-50) എന്നിവരെയാണ് ഡൽഹി സിബിഐ. യൂണിറ്റ് തിരുവനന്തപുരത്തെത്തി പിടികൂടിയത്. ഇവരെ ഡൽഹിയിലേക്ക് കൊണ്ടുപോയി. ഇവരെ പ്രാഥമികമായി ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നാണ് നിർണ്ണായക വിവരങ...
News+
എസ്.എസ്.എൽ.സി. ഫലം ഇന്നറിയാം; ടി.എച്ച്.എസ്.എൽ.സി., എ.എച്ച്.എസ്.എൽ.സി. ഫലങ്ങളും വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും; അതിവേഗത്തിൽ അറിയാൻ വഴികൾ നിരവധി; പ്ലസ്ടു പരീക്ഷാഫലം നാളെ
തിരുവനന്തപുരം: 2023-24 വർഷത്തെ എസ്.എസ്.എൽ.സി, റ്റി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. കഴിഞ്ഞ വർഷം മെയ് 19നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്. ഹയർസെക്കൻഡറി പരീക്ഷാഫലം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും. കഴിഞ്ഞവർഷം മെയ് 25-നായിരുന്നു ഫലപ്രഖ്യാപനം. വി.എച്ച്.എസ്.ഇ. പരീക്ഷാഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും.ഔദ്യോഗിക പ്രഖ്യാപ...
ബന്ധുവിന്റെ വീട്ടിന് പുറത്ത് കാർ നിർത്തി അകത്തേക്ക് പോയ ഉടമ; റോഡിന് സമീപം പാർക്ക് ചെയ്ത കാർ കത്തിയത് അതിവേഗം; ഹരിപ്പാട്ടെ തീപിടിത്ത കാരണം വ്യക്തമല്ല
ആലപ്പുഴ: ഹരിപ്പാട് റോഡിന് സമീപം പാർക്ക് ചെയ്തിരുന്ന കാർ കത്തിനശിച്ചു. മുണ്ടക്കയം സ്വദേശി അനന്തു കൃഷ്ണന്റെ സ്വിഫ്റ്റ് കാർ ആണ് ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ അഗ്നിക്കിരയായത്. അനന്തു കൃഷ്ണൻ മഹാദേവികാട്ടു...
എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിലെ രണ്ടുപ്രസിദ്ധീകരണ സ്ഥാപനങ്ങൾക്കെതിരെ കേസ്
തിരുവനന്തപുരം: എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ച കൊച്ചിയിലെ രണ്ട് സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്. കൊച്ചി ടിഡി റോഡിലെ സൂര്യ ബുക്സ്, കാക്കനാട് പടമുകളിലെ മൗലവി ബുക്സ് ആൻഡ് സ്റ്റേഷനറി സ്ഥാപനങ്...
ജീവനക്കാരുമായുള്ള സൗഹൃദം മുതലെടുത്ത് മുക്കുപണ്ടം പണയം വച്ച് പണം കൈപ്പറ്റി മുങ്ങി; യുവാവിനെ ഒരു മാസത്തിന് ശേഷം അറസ്റ്റ് ചെയ്ത് പൊലീസ്
അടൂർ: ജീവനക്കാരുമായുള്ള സൗഹൃദം മുതലെടുത്ത് മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ. ഏഴംകുളം മണപ്പുറം ഗോൾഡ് ലോൺ എന്ന ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് അരലക്ഷത്തോളം രൂപ...
മുൻ വിരോധം തീർത്തത് ബാറിന്റെ പാർക്കിങ് ഏരിയയിൽ വച്ച്; മൂന്നു യുവാക്കളെ സൈക്കിൾ ചെയിൻ ഉപയോഗിച്ച് മർദ്ദിച്ച കേസിൽ മൂന്നു പ്രതികൾ അറസ്റ്റിൽ
പത്തനംതിട്ട: മാരാമണിൽ റിസോർട്ട് ബാറിന്റെ പാർക്കിങ് ഏരിയയിൽ വച്ച് യുവാക്കളെ മുൻവിരോധം കാരണം ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ മൂന്നുപേരെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. തോട്ടപ്പുഴശ്ശേരി പുലൂർ വീട്ടിൽ ന...
News+
യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്ന കേസ്; വർക്കല നിഷ കൊലക്കേസിൽ ഭർത്താവിനെയും ഭർതൃ മാതാവിനെയും കോടതി വിട്ടയച്ചു; മെഡിക്കൽ തെളിവുവകൾ ഇല്ലെന്നും അന്വേഷണത്തിൽ അലംഭാവം കാട്ടിയെന്നും കോടതി
തിരുവനന്തപുരം: സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കത്തിൽ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്ന വർക്കല നിഷ കൊലക്കേസിൽ ഭർത്താവിനെയും ഭർതൃ മാതാവിനെയും വിചാരണ കോടതി വിട്ടയച്ചു. തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. വിഷ്ണു ആണ് പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയച്ചത്. മരണകാരണം വ്യക്തമാക്കാത്ത മെഡിക്കൽ തെളിവിന്റെ അഭാവത്തിലും തൊണ്ടിമുതലുകൾ വീണ്ടെടുക്കുന്നതിൽ വർക്കല പൊലീസ് അലംഭാവം കാട്ടിയെന്നും വിധിന്യായത്തിൽ വിലയിരുത്തിയാണ് പ്രതികളെ വെറുതെ വിട്ടത്. കൊട്ടാരക്കര സ്വദേശിനി നിഷ ഭർതൃവ...
കൂട്ടുകാരന്റെ വീട്ടിൽ നിന്ന് അഞ്ചര പവൻ മോഷ്ടിച്ചു; കുട്ടികളും വിൽപ്പനക്ക് സഹായിച്ച യുവാക്കളും പിടിയിൽ
വർക്കല: സുഹൃത്തിന്റെ വീട്ടിൽ നിന്നും അഞ്ചര പവന്റെ ആഭരണങ്ങൾ മോഷ്ടിച്ച കുട്ടികളും വിൽപ്പനക്ക് സഹായിച്ച യുവാക്കളും പിടിയിൽ. കൂട്ടുകാരന്റെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിലെ ലോക്കറിൽ നിന്നാണ് ഒൻപതാം ക്ലാസ...
ഇലക്ട്രോണിക് വോട്ടിങ് മെഷീന് മുന്നിൽ ആരതി നടത്തിയ വനിതാ നേതാവിനെതിരെ കേസ്
പൂണെ: രാജ്യത്തെ മൂന്നാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ ആരതി നടത്തിയ വനിതാ നേതാവിനെതിരെ കേസ്. എൻസിപി നേതാവും മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുമായ രൂപാ...
കോൺഗ്രസിന്റെ 'ജാതി സെൻസസ്' മുസ്ലിംങ്ങളെ സഹായിക്കാൻ; ലാലു പ്രസാദ് യാദവിന്റെ മുസ്ലിം സംവരണ പ്രസ്താവന ആയുധമാക്കി നരേന്ദ്ര മോദി; വിവാദത്തിന് പിന്നാലെ തിരുത്തുമായി ലാലു
ന്യൂഡൽഹി: ഇന്ത്യ സഖ്യം മുസ്ലിം വിഭാഗങ്ങൾക്ക് പിന്നാക്ക സംവരണം നല്കുമെന്ന വാദം ശക്തമാക്കാനായി ബിഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ പ്രസ്താവന നരേന്ദ്ര മോദി ആയുധമാക്കിയതോടെ വിശദീകരണവുമായി ലാലു. മ...
'പോളിങ് വിവരങ്ങൾ കൃത്യമായി നൽകിയില്ല'; തെരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്ത് ഇന്ത്യ സഖ്യം
ന്യൂഡൽഹി: പോളിങ് ശതമാനം കൃത്യമായ നൽകിയില്ലെന്ന ആക്ഷേപം ഉയർത്തി തെരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്ത് ഇന്ത്യ സഖ്യം. പോളിങ് ശതമാനം കൃത്യമായ നൽകിയില്ലെന്ന് ഉന്നയിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ...
News+
കർണാടക ബിജെപി എക്സ് ഹാൻഡിലിലെ വിദ്വേഷ വീഡിയോ ഉടൻ നീക്കണം; എക്സിന് ഇലക്ഷൻ കമ്മീഷന്റെ നിർദ്ദേശം
ബംഗ്ളൂരു: സംവരണവുമായി ബന്ധപ്പെട്ട് കർണാടക ബിജെപിയുടെ എക്സ് ഹാൻഡിലിൽ പ്രസിദ്ധീകരിച്ച വീഡിയോ ഉടനടി നീക്കം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ എക്സിന് നിർദ്ദേശം നൽകി. കോൺഗ്രസ് പരാതി നൽകി മൂന്നാം ദിവസമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി.മെയ് 4 ന് വൈകിട്ട് ആണ് ബിജെപിയുടെ എക്സ് ഹാൻഡിലിൽ വിദ്വേഷ വീഡിയോ പങ്കുവെച്ചത്. നേരത്തെ മതസ്പർദ്ധ വളർത്തുന്നതെന്ന് ചൂണ്ടിക്കാട്ടി വീഡിയോക്കെതിരെ കർണാടക കോൺഗ്രസ് പരാതി നൽകിയിരുന്നു.ലാലു പ്രസാദ് യാദവിന്റെ മുസ്ലിം സംവരണ പ്രസ്താവന ആയുധമാക്കി നരേന്ദ്ര മോദി, പിന്നാലെ ലാലുവിന്റെ തി...
വിവിധ ജില്ലകളിൽ അടുത്ത അഞ്ചുദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അടുത്ത അഞ്ചുദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ വരുംദിവസങ്ങള...
'ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ല; വെയിറ്റിങ് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളെ നിയമിച്ചത് എന്തിനാണ്'; നിയമന കുംഭകോണത്തിൽ മമത സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശം
കൊൽക്കത്ത: പശ്ചിമബംഗാൾ സ്കൂൾ സർവീസസ് കമ്മിഷൻ (എസ്.എസ്.സി.) നിയമന കുംഭകോണത്തിൽ മമത സർക്കാരിന് കടുത്ത വിമർശനവുമായി സുപ്രീം കോടതി. നിയമനം കോടതിയിൽ ചോദ്യംചെയ്യപ്പെട്ടപ്പോഴും സൂപ്പർ ന്യൂമെററി തസ്തിക സൃഷ്ട...
സ്ത്രീപീഡനത്തിന് പരാതി കിട്ടി എഫ്ഐആർ ഇടുന്നതിന് മുൻപ് തന്നെ പ്രതിയെ തേടി പൊലീസ്; ഇറങ്ങിയോടിയ പ്രതി എസ്ഐയുമായി കെട്ടിമറിഞ്ഞു വീണു; എസ്ഐക്ക് പരുക്ക്
പത്തനംതിട്ട: ലൈംഗിക പീഡനത്തിന് പരാതി ലഭിച്ചതിന് പിന്നാലെ പ്രതിയെ തേടി പൊലീസിന്റെ നീക്കം. പൊലീസിനെ കണ്ട് ഇറങ്ങിയോടിയ പ്രതിയും എസ്ഐയുമായി മൽപ്പിടുത്തം. കെട്ടിമറിഞ്ഞു വീണ് എസ്ഐക്ക് പരുക്ക്. റാന്നി എസ്ഐ മ...
കർഷകർക്കുള്ള ധനസഹായ പദ്ധതിയെപ്പറ്റി പരാമർശം: രേവന്ത് റെഡ്ഡി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ
ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. കർഷകർക്കുള്ള ധനസഹായ പദ്ധതിയെ കുറിച്ച് ...
News+
വയനാട്ടിൽ വീണ്ടും പുലി ഇറങ്ങി; വീടിനു സമീപം കെട്ടിയ വളർത്തുനായയെ പിടിച്ചുകൊണ്ടുപോയി
കൽപറ്റ: അമ്പലവയലിൽ വളർത്തുനായയെ വീട്ടുവളപ്പിൽ നിന്ന് പുലി പിടിച്ചുകൊണ്ടുപോയി. സംഭവത്തിന്റെ സിസിടിവി ദൃശ്യം ലഭിച്ചു. പുലർച്ചെ ഒരു മണിക്കാണ് സംഭവം. പി.കെ.കേളുവിന്റെ വീട്ടിലെ നായയെയാണ് പിടിച്ചത്. പുലർച്ചെ ഒരുമണിക്കാണ് സംഭവം. ശബ്ദം കേട്ട് നോക്കിയപ്പോൾ പുലി ഓടുന്നതായി കണ്ടിരുന്നുഇതോടെ അവിടെ സ്ഥാപിച്ചിരുന്ന സിസിടിവി പരിശോധിക്കുകയായിരുന്നു. ഇതിൽ പുലി നായയെ പിടിച്ചുകൊണ്ടുപോകുന്നത് വ്യക്തമായി കാണാം. ശബ്ദമില്ലാതെ പമ്മി എത്തുന്ന പുലി, ഒന്ന് കരയാൻ പോലും ഇട കൊടുക്കാതെ നായയെ കടിച്ചെടുത്തുകൊണ്ടോടുകയാണ് ചെയ്തത്...
ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ കാറിന് തീപിടിച്ചു; വാഹനം കത്തിനശിച്ചു, ആളപായമില്ല
കുട്ടനാട്: ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു. ബോണറ്റിനുള്ളിൽനിന്ന് പുക ഉയരുന്നത് കണ്ട് വാഹനം നിർത്തി പരിശോധിക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. മങ്കൊമ്പിൽ സിപിഎം കുട്ട...
ചികിത്സയിലായിരുന്ന ഭാര്യയുടെ ആശുപത്രി ബില്ലടക്കാൻ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ
വാഷിങ്ടൺ: ആശുപത്രി ബില്ലടക്കാൻ പണമില്ലാത്തതിനാൽ ചികിത്സയിലായിരുന്ന ഭാര്യയെ യുവാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 11:30-ന് റോണി വിഗ്സ് എന്ന യുവാവാണ് ഡയാലിസിസിന് വിധേയായിരുന്ന ഭാര്യ...
ഇടക്കാല ജാമ്യം അനുവദിച്ചാൽ ഫയലുകളിൽ ഒപ്പുവയ്ക്കില്ലെന്ന് കെജ്രിവാൾ; തന്റെ ഒപ്പില്ലെന്ന പേരിൽ സർക്കാർ ഫയലുകൾ ലഫ്റ്റനന്റ് ഗവർണർ തള്ളരുതെന്നും ഡൽഹി മുഖ്യമന്ത്രി; എഎപി നേതാവിന് ജാമ്യം നൽകുന്നതിൽ സുപ്രീം കോടതി ഇന്ന് വിധി പറയില്ല
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകുന്നതിൽ സുപ്രീം കോടതി ഇന്ന് വിധി പറയില്ല. വ്യാഴാഴ്ച കേസ് പരിഗണിച്ചേക്കും. വാദം പൂർത്തിയാകാത്ത സാഹചര്യത്തിൽ വ്യ...
തർക്കത്തിന് പിന്നാലെ സ്ത്രീയെ കുത്തിക്കൊലപ്പെടുത്തി; കടയ്ക്ക് തീയിട്ടു; പ്രതി പിടിയിൽ
അജ്മാൻ: യുഎഇയിലെ അജ്മാനിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി വ്യാപാര സ്ഥാപനത്തിന് തീയിട്ട സംഭവത്തിൽ പ്രതിയായ യുവാവ് പത്ത് മിനിറ്റിനുള്ളിൽ പിടിയിൽ. തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. അജ്മാൻ വ്യാവസായി ഏരിയയിലുള്...
News+
News+
ഭർത്താവ് ചായയിൽ മയക്കുഗുളികകൾ കലർത്തി നൽകി; ഭർതൃപിതാവ് ഉൾപ്പെടെ ലൈംഗികമായി പീഡിപ്പിച്ചു; എതിർത്തപ്പോൾ കഴുത്തറത്തുകൊല്ലാൻ ശ്രമിച്ചു; യുവതിയുടെ പരാതിയിൽ എട്ട് പേർക്കെതിരെ കേസ്
ജയ്പുർ: ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങി ഭർതൃപിതാവും ഭർതൃസഹോദരനും അടക്കമുള്ളവർ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. രാജസ്ഥാനിലെ ചുരു സ്വദേശിനിയായ യുവതിയാണ് ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരേ പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ എട്ടുപേർക്കെതിരേ പൊലീസ് കേസെടുത്തു. ഭർത്താവിന്റെ ആവശ്യങ്ങൾ എതിർത്തതോടെ ചായയിൽ മയക്കുഗുളികകൾ കലർത്തിനൽകിയാണ് ക്രൂരത അരങ്ങേറിയതെന്നും പരാതിയിൽ പറയുന്നു.കഴിഞ്ഞ 15 വർഷമായി ഭർത്താവ് നിരന്തരം മയക്കുഗുളികകൾ നൽകിയിരുന്നതായാണ് യുവതിയുടെ ആരോപണം. തുടർന്ന് ഭർതൃപിതാവ് ഉൾപ്പെടെയുള്...
ഓടിക്കൊണ്ടിരിക്കെ ടിപ്പർ ലോറിയുടെ എഞ്ചിന് തീ പിടിച്ചു; തീപടരുന്നത് കണ്ട് വാഹനം നിർത്തി ഡ്രൈവർ; ഒഴിവായത് വൻ ദുരന്തം
തിരുവനന്തപുരം: പോത്തൻകോട് ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചത് ആശങ്ക ഉയർത്തി. വാഹനത്തിന്റെ എഞ്ചിനാണ് തീ പിടിച്ചത്. വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്ക് പാറക്കല്ല് കൊണ്ടുപോവുകയായിരുന്ന ലോറിക്കാണ് തീ...
മഞ്ചേശ്വരം കുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു; അപകടത്തിൽ മരിച്ചത് ഗുരുവായൂർ സ്വദേശികൾ; ആംബുലൻസിൽ ഉള്ളവർക്കും പരിക്ക്
കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. ഗുരുവായൂർ സ്വദേശി ശ്രീനാഥ്, ശരത് മേനോൻ എന്നിവരും കാറിലുണ്ടായിരുന്ന മറ്റൊരാളുമാണ് മരിച്ചത്. കാസർകോടുനിന്നും മംഗളൂരുവി...
സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് തുടങ്ങാനായില്ല; പ്രതിസന്ധി രൂക്ഷം; ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്ക്കര സമരത്തിൽ സിഐടിയുവിനെതിരെ ഐഎൻടിയുസി രംഗത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് തുടങ്ങാനായില്ല. അതിനിടെ ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്ക്കര സമരത്തിൽ സിഐടിയുവിനെതിരെ ഐഎൻടിയുസി രംഗത്തു വന്നു. സമരത്തിൽ സിഐടിയുവിന്റേത് ഇരട്ട നിലപാടാണെന്നാണ...
ദമ്പതിമാർ തമ്മിൽ നിരന്തരം വഴക്ക്; സർവകലാശാലയിലെ വാട്ടർടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ഭർത്താവും ഭർതൃമാതാവും ഒളിവിൽ; അന്വേഷണം തുടരുന്നു
ന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിലെ സർവകലാശാല കാംപസിലെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. ഗൗതം ബുദ്ധ സർവകലാശാലയിലെ സ്റ്റാഫ് ക്വാർട്ടേഴ്സിലെ വാട്ടർടാങ്കിലാണ് കഴിഞ്ഞദിവസം...
News+
News+
എല്ലാറ്റിനേയും വെട്ടിക്കൊന്ന് പെട്രോൾ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണി; മകൻ പ്രേമിച്ച് വിവാഹം കഴിച്ച വൈരാഗ്യത്തിൽ അമ്മയെ വീട്ടിൽ കയറി വെട്ടി പരുക്കേൽപിച്ചു; മാതമംഗലത്തേത് പ്രതികാര ആക്രമണം; പ്രതികൾ അകത്ത്
കണ്ണൂർ :മാതമംഗലത്ത് മകൻ പ്രേമിച്ച് വിവാഹം കഴിച്ചതിന് അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ യുവതിയുടെ പിതാവ് ഉൾപ്പെടെ മൂന്നുപേർക്കെതിരെ പെരിങ്ങോം പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. പേരൂൽ കിഴക്കേക്കരിലെ അടുക്കാടൻ വീട്ടിൽ എം വിലീലയെയാണ്(63)വെട്ടിപ്പരിക്കേൽപ്പിച്ചത്. തിങ്കളാഴ്ച്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. കത്തിവാൾ കൊണ്ട് തലക്ക് വെട്ടേറ്റ ലീലയെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരൂലിലെ ഇട്ടമ്മൽ പവിത്രൻ, പെടച്ചി വീട്ടിൽ വിനോദ്, കണ്ടാലറിയാവുന്ന മറ്റൊരാൾ...
ബോംബ് ഭീഷണിയെ തുടർന്ന് ലണ്ടനിലെക്കുള്ള ബ്രിട്ടീഷ് എയർവേയ്സ് വിമാനം റദ്ദാക്കി; ബർമുഡ വിമാനത്താവളത്തിൽ വച്ചായിരുന്നു ഭീഷണി വന്നത്; യാത്രക്കാരെ ഒഴിപ്പിച്ച് വിമാനത്തിൽ തിരച്ചിൽ നടത്തി; ഒരു വ്യാജ ബോംബ് കഥ
ലണ്ടൻ: ബർമുഡ വിമാനത്താവളത്തിൽ നിന്നും ലണ്ടൻ ഹീത്രൂവിലേക്ക് പറക്കാനിരുന്ന ബ്രിട്ടീഷ് എയർവെയ്സ് വിമാനം ബോംബ് ഭീഷണിയെ തുടർന്ന് റദ്ദാക്കി. പൊലീസും തീവ്രവാദ വിരുദ്ധ സ്ക്വാഡും വിമാനത്താവളത്തിലെത്തി പരിശോധ...
ബ്രസലീലിലെ പ്രളയത്തിൽ മരണം 66 ആയി; 74 പേർക്ക് പരിക്ക്: 67 പേരെ കാണാനില്ല
ബ്രസീലിയ: കനത്ത മഴയെ തുടർന്ന് തെക്കൻ ബ്രസീലിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണം 66 ആയി. 74 പേർക്ക് പരിക്കേറ്റു. 67 പേരെ കാണാനില്ല. അണക്കെട്ടുകളിൽ ജലനിരപ്പ് ദ്രുതഗതിയിൽ ഉയരുകയാണ്. അതേസമയം പ്രളയം...
രാത്രിയിൽ വൈദ്യുതി വിച്ഛേദിച്ചശേഷം റോഡിൽ ബൈക്ക് റേസിങ്; ചോദ്യം ചെയ്തവരെ ആക്രമിക്കാൻ ശ്രമം: പരാതിയുമായി നാ്ട്ടുകാർ
പാറശ്ശാല: രാത്രിയിൽ വൈദ്യുതി വിച്ഛേദിച്ചശേഷം യുവാക്കൾ റോഡിൽ ബൈക്ക് റേസിങ് നടത്തുന്നതായി നാട്ടുകാരുടെ പരാതി. കെ.എസ്.ഇ.ബി. ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഇളക്കിമാറ്റി വൈദ്യുതി വിച്ഛേദിച്ചശേഷമാണ് ലഹരി സംഘത്തിന...
സ്കാൻ ചെയ്യാൻ പോവുന്നതിനിടെ അസ്വസ്ഥത; ഓട്ടോറിക്ഷ പ്രസവമുറിയായി: ചെറുതോണിയിൽ യുവതിക്ക് ഓട്ടോയ്ക്കുള്ളിൽ സുഖപ്രസവം
ചെറുതോണി: സ്കാൻ ചെയ്യാനായി പോകുന്നതിനിടെ യുവതി ഓട്ടോയ്ക്കുള്ളിൽ പ്രസവിച്ചു. കഴിഞ്ഞദിവസം രാവിലെ ചെറുതോണി ഗാന്ധിനഗർ സ്വദേശിനിയായ യുവതിയാണ് ഓട്ടോയ്ക്കുള്ളിൽ പ്രസവിച്ചത്. ഗർഭിണിയായ യുവതിയെ സ്കാൻ ചെയ്യാൻ...
News+
Cinema+
'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; അച്ഛന് മകളായിരുന്നു ആശ; ഒരു മകളുടെ സ്നേഹത്തെ ചിലർ പരിഹസിച്ചു; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവർക്ക് നന്ദി: കുറിപ്പുമായി മനോജ് കെ ജയൻ
കൊച്ചി: വിടപറഞ്ഞ പ്രശസ്ത സംഗീതജ്ഞൻ കെജി ജയന്റെ ഓർമയിൽ മകൻ മനോജ് കെ ജയൻ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. പിതാവിനെ കുറിച്ചുള്ള ഓർമ്മളെ കുറിച്ചു പറഞ്ഞ അദ്ദേഹം തന്റെ ഭാര്യയുമായുമായി പിതാവിനുണ്ടായിരുന്ന ആത്മബന്ധത്തെ കുറിച്ചും കുറിച്ചു. ഒരായുസ്സു മുഴുവൻ ബലം നൽകുന്ന അമൂല്യമായ ഓർമ്മകളും, ജീവിതത്തിൽനിന്നും ഒരുപാട് പാഠങ്ങളും സമ്മാനിച്ചാണ് അച്ഛൻ വിടപറഞ്ഞത് എന്നാണ് താരം കുറിച്ചത്. കൂടാതെ തന്റെ ഭാര്യയ്ക്ക് നേരെ നടന്ന സൈബർ ആക്രമണത്തിനും താരം മറുപടി പറഞ്ഞു. അച്ഛൻ മരിച്ചതിനു പിന്നാലെ മനോജ് കെ ജയന്റെ ...
25 വർഷമായി താൻ പ്രവർത്തിക്കുന്ന സിനിമാ മേഖലയിൽ നിന്നു തന്നെ ഇത്തരത്തിൽ അപമാനിക്കപ്പെട്ടു; ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരൺ ജോഹർ
മുംബൈ: പ്രമുഖ ടെലിവിഷൻ പരിപാടിയിൽ തന്നെ മോശമായി അനുകരിച്ചതിനെതിരെ ബോളിവുഡ് സംവിധായകൻ കരൺ ജോഹർ രംഗത്ത്. 25 വർഷമായി താൻ പ്രവർത്തിക്കുന്ന സിനിമാ മേഖലയിൽ നിന്നു തന്നെ ഇത്തരത്തിൽ അപമാനിക്കപ്പെട്ടത് തന്നെ ഏ...
45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി മകൻ ദുൽഖറും സിനിമാ ലോകത്തെ പ്രമുഖരും
കൊച്ചി: മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയും ഭാര്യ സുൽഫത്തും 45ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഇപ്പോൾ ഇരുവർക്കും വിവാഹ ആശംസകളുമായി എത്തിയിരിക്കുകയാണ് മകനും നടനുമായ ദുൽഖർ സൽമാൻ. നിങ്ങളുണ്ടാക്കിയ ചെറിയ...
'അമിതാഭ് ബച്ചൻ കഴിഞ്ഞാൽ ആളുകൾ ഏറ്റവും സ്നേഹിക്കുന്നത് എന്നെ': തെരഞ്ഞെടുപ്പു റാലിയിൽ അവകാശവാദവുമായി കങ്കണ റണാവത്ത്
മുംബൈ: മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കവർന്നിട്ടുള്ള താരമാണ് കങ്കണ റണാവത്ത്. ഇപ്പോൾ സിനിമയും കടന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയിരിക്കുകയാണ് താരം. ബോളിവുഡിൽ അമിതാഭ് ബച്ചൻ കഴിഞ്ഞാൽ ഏറ്റവും സ്നേ...
മൃണാൽ ഠാക്കൂറിന്റെയും മനസ് കീഴടക്കി രംഗണ്ണൻ; ചിത്രം എല്ലാവരും ചിത്രം കാണണമെന്നാണ് മൃണാൽ; സന്തോഷം പങ്കുവെച്ച് നസ്രിയയും
കൊച്ചി: ഫഹദ് ഫാസിൽ നായകനായ ചിത്രം ആവേശം ബോക്സോഫീസിൽ തരംഗം തീർക്കുകായണ്. ഏപ്രിൽ 11 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ 24 ദിവസത്തെ കളക്ഷൻ 141.80 കോടിയാണ് . 77.20 കോടിയാണ് ഇന്ത്യയിലെ കളക്ഷൻ. ആവേശം വിജയ...
News+
News+
വീട്ടിൽ മത്സ്യം മുറിച്ചുകൊണ്ടിരിക്കുകയായിരുന്ന രാജീവനെ കുത്തി വീഴ്ത്തി സജീവൻ; ഇരിക്കൂറിൽ മദ്യലഹരിയിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു
കണ്ണൂർ:ഇരിക്കൂർ പടിയൂരിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു. പടിയൂർ ചാളംവയൽ കോളനിയിലെ സജീവനാണ് തന്റെ ജ്യേഷ്ഠൻ രാജീവനെ (40) കത്തികൊണ്ട് കുത്തിക്കൊന്നത്. തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. മദ്യ ലഹരിയിലായിരുന്ന സജീവൻ വീട്ടിൽ മത്സ്യം മുറിച്ചുകൊണ്ടിരിക്കുകയായിരുന്ന രാജീവനെ കത്തിയെടുത്തു കുത്തുകയായിരുന്നു. നെഞ്ചത്ത് സാരമായി കുത്തേറ്റ സജീവൻ തളർന്നു വീഴുകയായിരുന്നു. ഉടനെ കോളനി വാസികളും നാട്ടുകാരും ചേർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. നെഞ്ചത്തു കൂടാതെ കൈത്തണ...
പാലക്കാട് കഞ്ചിക്കോട് തീവണ്ടിയിടിച്ച് കാട്ടാന ചരിഞ്ഞു; ചെന്നൈ മെയിൽ ഇടിച്ച് ചരിഞ്ഞത് രണ്ട് വയസ്സ് തോന്നിക്കുന്ന പിടിയാന: ആനയുടെ തലയ്ക്കും പിൻഭാഗത്തും ഗുരുതര പരിക്ക്
പാലക്കാട്: കഞ്ചിക്കോട് പന്നിമടയ്ക്കുസമീപം തീവണ്ടിയിടിച്ച് കാട്ടാന ചരിഞ്ഞു. രണ്ടു വയസ്സ് തോന്നിക്കുന്ന പിടിയാനയാണ് ചരിഞ്ഞത്. തിങ്കളാഴ്ച രാത്രി 11-നാണ് അപകടമുണ്ടായത്. മലമ്പുഴ-കഞ്ചിക്കോട് റോഡിൽ അഗസ്റ്റിൻ...
തയ്വാനിലേക്ക് അയച്ച പാഴ്സലിനുള്ളിൽ എംഡിഎംഎ കണ്ടെത്തിയെന്ന് ഭീഷണി; പൊലീസ് ഓഫിസർ ചമഞ്ഞ് വിഡിയോ കോൾ ചെയ്ത് തട്ടിയെടുത്തത് 50 ലക്ഷം രൂപ: തിരുവനന്തപുരം സ്വദേശിയെ കബളിപ്പിച്ച് പണം തട്ടിയത് മുംബൈ പൊലീസിന്റെ പേരിൽ
തിരുവനന്തപുരം: തയ്വാനിലേക്ക് അയച്ച പാഴ്സലിനുള്ളിൽ എംഡിഎംഎ കണ്ടെത്തി എന്നുപറഞ്ഞ് കബളിപ്പിച്ച് തിരുവനന്തപുരം സ്വദേശിയിൽ നിന്നും തട്ടിയെടുത്തത് 50 ലക്ഷം രൂപ. മുംബൈ ക്രൈംബ്രാഞ്ച് വിഭാഗത്തിലെ മുതിർന്ന ഓഫി...
കള്ളക്കടൽ പ്രതിഭാസം; കേരള-തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള-തമിഴ്നാട് തീരങ്ങളിൽ 6, 7 തീയതികളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനകേന്ദ്രം അറിയിച്ചു. തീരദേശവാസിക...
അടുത്ത പത്ത് ദിവസത്തേക്ക് മഴ വരുന്നു; ഇന്ന് അർധരാത്രി മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത: മൺസൂൺ സമയം തെറ്റില്ലെന്നും കൂടുതൽ മഴ ലഭിച്ചേക്കുമെന്നും വിദഗ്ദർ
തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസവുമായി അടുത്ത പത്ത് ദിവസത്തേക്ക് മഴ പെയ്തേക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് അർധരാത്രി മുതൽ ഇടിമിന്നലോടെ മഴ ലഭിക്ക...
News+
News+
പയ്യന്നൂരിൽ ബിജെപി പ്രവർത്തകരുടെ ഇരുചക്ര വാഹനങ്ങളും ഷെഡും തീയിട്ടു നശിപ്പിച്ചു; തിരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ സംഘർഷം പടരുന്നു
കണ്ണൂർ: കണ്ണൂരിൽ ലോക് സഭാ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ സംഘർഷം പടരുന്നു. കാസർകോട് മണ്ഡലത്തിൽ ഉൾപ്പെടുന്ന പയ്യന്നൂരിൽ കോൺഗ്രസ് - സിപിഎം സംഘർഷം തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്നിരുന്നു. ഇതിനു ശേഷവും ഇവിടെ സംഘർഷം അയഞ്ഞിട്ടില്ല. രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾ തീയ്യിട്ട് നശിപ്പിച്ചതോടെ സമാധാന അന്തരീക്ഷത്തിന് ഭംഗം വന്നിരിക്കുകയാണ്. പയ്യന്നൂർ മാത്തിലാണ് സംഭവം നടന്നത്.കാങ്കോൽ -ആലപ്പടമ്പ് പഞ്ചായത്തിലെ കര്യാപ്പ് പ്രദേശത്തെ സജീവ ബിജെപി പ്രവർത്തകരും സഹോദരങ്ങളുമായ സുധീഷ്. ശ്രീജിത...
അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം
അബുദാബി: യുഎഇയിൽ കാണാതായ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. അബുദാബിയിൽ കഴിഞ്ഞ മാർച്ച് 31ന് കാണാതായ തൃശൂർ സ്വദേശിയായ യുവാവാണ് മരണപ്പെട്ടത്. തൃശൂർ ചാവക്കാട് ഒരുമനയൂർ കാളത്തുവീട്ടിൽ സലീം-സഫീനത്ത് ദമ...
ലൈംഗികാതിക്രമ പരാതി സന്ദേശ് ഖാലി അടക്കമുള്ള വിഷയങ്ങളിൽ നിന്ന് കാര്യങ്ങൾ വഴിതിരിച്ച് വിടാനുള്ള തന്ത്രം; പരാതിക്കാരിക്ക് തൃണമൂൽ കോൺഗ്രസുമായി ബന്ധം; ബംഗാൾ ഗവർണർ സി.വി. ആനന്ദബോസിനെ പിന്തുണച്ച് സിപിഎം
കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർക്കെതിരെ ലൈംഗിക അതിക്രമ ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ മലയാളി കൂടിയായ സി വി ആനന്ദബോസിനെ പിന്തുണച്ചു സിപിഎം രംഗത്ത്. ആരോപണം ഉന്നയിച്ച യുവതിയുടെ കുടുംബത്തിന് തൃണമൂൽ കോൺഗ്രസുമാ...
538 കോടി രൂപയുടെ വായ്പ തട്ടിപ്പ് കേസ്: ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലിന് രണ്ടുമാസത്തെ ഇടക്കാല ജാമ്യം; ആരോഗ്യ കാരണം കണക്കിലെടുത്ത് ജാമ്യം അനുവദിച്ചു ബോംബെ ഹൈക്കോടതി
ന്യൂഡൽഹി: കാനറ ബാങ്കിൽ നിന്ന് 538 കോടി രൂപയുടെ വായ്പ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലിന് ഇടക്കാലം ജാമ്യം. ബോംബെ ഹൈക്കോടതിയാണ് നരേഷ് ഗോയലിന് രണ്ടുമാസത്തെ ഇടക്കാല ജാമ്യം ...
ഐഎസ്സി -ഐസിഎസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു: പത്താംക്ലാസിൽ 99.47ശതമാനം വിജയം
ന്യൂഡൽഹി: ഐഎസ്സി -ഐസിഎസ്ഇ സിലബസ് പ്രകാരമുള്ള 10,12 ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാജ്യത്താകെ 10-ാം ക്ലാസ്പ രീക്ഷയെഴുതിയവരിൽ 99.47 ശതമാനം വിദ്യാർത്ഥികളും വിജയിച്ചു. 12-ാംക്ലാസിൽ 98.19ശതമാനം ആണ് വിജ...
News+
News+
ചൂട് കുറയുന്നു; ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളിൽ മഞ്ഞ അലർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കലടാക്രമണം സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ചൊവ്വാഴ്ച മുതൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ സംസ്ഥാനത്ത് മിക്ക ജില്ലകളിലും മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനം. മലപ്പുറം, വയനാട് ജില്ലകളിൽ വ്യാഴാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഇടുക്കി ജില്ലയിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട, ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് അടുത്ത അഞ്ചു ദിവസം പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മു...
ഇന്ത്യൻ വിദ്യാർത്ഥി ഓസ്ട്രേലിയയിൽ കുത്തേറ്റ് മരിച്ചു; വാടകയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ തമ്മിൽ തർക്കമുണ്ടായപ്പോൾ ഇടപെട്ടപ്പോൾ കുത്തേറ്റെന്ന് റിപ്പോർട്ടുകൾ
മെൽബൺ: 22 വയസുള്ള ഇന്ത്യൻ വിദ്യാർത്ഥി ഓസ്ട്രേലിയയിൽ കുത്തേറ്റു മരിച്ചു. ഏതാനും ഇന്ത്യൻ വിദ്യാർത്ഥികളുമായുള്ള വാക്കു തർക്കത്തിനിടെയാണ് വിദ്യാർത്ഥിക്ക് കുത്തേറ്റതെന്ന് കുട്ടിയുടെ ബന്ധു പറഞ്ഞു. മെൽബണിൽ ...
നഴ്സിങ് ബിരുദം നേടിയവർക്ക് ഒരു വർഷത്തെ നിർബന്ധിത പരിശീലനം വേണ്ട; നിർബന്ധിത പരിശീലനം പുനഃസ്ഥാപിക്കണമെന്ന സ്വകാര്യ ആശുപത്രികൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളി; നഴ്സിങ് ബിരുദ പഠനത്തിൽ ആറ് മാസം പരിശീലന കാലയളവെന്ന് വിലയിരുത്തി നടപടി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ നഴ്സിങ് കോളേജ് മാനേജ്മെന്റുകൾക്ക് സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി. നഴ്സിങ് ബിരുദം നേടിയവർക്ക് ഒരുവർഷത്തെ നിർബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി ഉത്തരവിൽ വ്യ...
ലൈവ് വയർ ഹാക്കഞ്ചേഴ്സ് കേരള എഡിഷൻ സമാപിച്ചു; ഒന്നാം സ്ഥാനം പാലാ സെന്റ്. ജോസഫ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിക്ക്
കൊച്ചി: കേരളത്തിലെ എൻജിനീയറിങ് വിദ്യാർത്ഥികൾക്കായി ലൈവ് വയർ കൊച്ചിയിൽ സംഘടിപ്പിച്ച പൈത്തൺ കോഡിങ് മത്സരമായ ഹാക്കഞ്ചേഴ്സ് കേരള എഡിഷനിൽ പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ വിദ്യാർത...
ഓട്ടോ നിർത്തിയിടുന്നതുമായി ബന്ധപ്പെട്ട തർക്കം; പാലക്കാട്ട് അഞ്ചുപേർക്ക് വെട്ടേറ്റു; വെട്ടേറ്റ ഒരാളുടെ നില ഗുരുതരം
പാലക്കാട്: പാലക്കാട് കല്ലേക്കാട് മേട്ടുപ്പാറയിലുണ്ടായ സംഘർഷത്തിൽ അഞ്ചുപേർക്ക് വെട്ടേറ്റു. ഓട്ടോ നിർത്തിയിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മേട്ടുപ്പാറ സ്വദേശി കുമാരൻ, മകൻ കാർത്ത...
News+
News+
സുഗന്ധഗിരി മരംകൊള്ള: ഫ്ളയിങ് സ്ക്വാഡ് റെയ്ഞ്ച് ഓഫിസറെ സ്ഥലംമാറ്റി
കൽപ്പറ്റ: വയനാട് സുഗന്ധഗിരി വന ഭൂമിയിൽനിന്ന് മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ കൽപ്പറ്റ ഫ്ളയിങ് സ്ക്വാഡ് റെയ്ഞ്ച് ഓഫിസർ എംപി സജീവി?നെ സ്ഥലം മാറ്റി. വടകര കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷനിലേക്കാണ് മാറ്റിയത്. കെ.പി. ജിൽജിത്തിനെ കൽപ്പറ്റ ഫ്ളയിങ് സ്ക്വാഡിലേക്കും നിയമിച്ചു. ഗ്രേഡ് ഡെപ്യൂട്ടി ബീരാൻ കുട്ടിയെയും സ്ഥലം മാറ്റും. ഇതോടെ അന്വേഷണ റിപ്പോർട്ടിൽ പരാമർശമുള്ള 18 ഉദ്യോഗസ്ഥർക്കുമെത?ിരെ നടപടി പൂർത്തിയായി. ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറും രണ്ട് റേഞ്ച് ഓഫിസർമാരും ഉൾപ്പെടെ 18 വനം വകുപ്പ് ഉദ്യോഗസ്ഥർ കുറ്...
പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്ത് വിട്ട് സൈന്യം; വിവരങ്ങൾ നൽകുന്നവർക്ക് ഇരുപത് ലക്ഷം രൂപ പാരിതോഷികം
ശ്രീനഗർ: കഴിഞ്ഞ ദിവസം ജമ്മു-കശ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനവ്യൂഹത്തിനുനേരേയുണ്ടായ ഭീകരാക്രമണത്തിൽ പ്രതികളായ രണ്ട് പാക്കിസ്ഥാൻ തീവ്രവാദികളുടെ രേഖാചിത്രം പുറത്തുവിട്ട് ഇന്ത്യൻ സൈന്യം. ഇവരെ കണ്ടെത്താൻ ...
കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതി: മേയർക്കും സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; ക്യത്യ നിർവ്വഹണം തടസ്സപ്പെടുത്തിയെന്നും അന്യായമായി തടങ്കലിൽ വച്ചെന്നും അസഭ്യം പറഞ്ഞെന്നും പരാതി
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ, മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ ഉത്തരവ്. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ടേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ...
അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കൽ; സർക്കാരിന്റെ അഴിമതിക്ക് കേരളത്തെ ഇരുട്ടിലാക്കരുത്; പ്രതിസന്ധിക്ക് കാരണം കെടുകാര്യസ്ഥതയെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കലെന്നും സർക്കാരിന്റെ അഴിമതിക്ക് കേരളത്തെ ഇരുട്ടിലാക്കരുതെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലോഡ് ഷെഡ്ഡിംഡ് ഇല്ലെന്ന് വൈദ...
ന്യൂസിലൻഡിൽ റോക്ക് ഫിഷിങിനിടെ കാണാതായ മലയാളി ഫെർസിൽ ബാബുവിനായി തിരച്ചിൽ തുടരുന്നു; ശരത് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ മലയാളി കൂട്ടായ്മയുടെ ശ്രമം; ശരത്കുമാർ നഴ്സായി ജോലിയിൽ കയറിയത് അടുത്തിടെ; മികച്ച ജീവിതം തേടി ന്യൂസിലാൻഡിൽ എത്തിയവരുടെ ദാരുണാന്ത്യത്തിൽ ഞെട്ടി മലയാളി സമൂഹം
വെല്ലിങ്ടൺ: ന്യൂസിലൻഡിൽ റോക്ക് ഫിഷിങ്ങിനിടെ കടലിൽ കാണാതായ രണ്ടു മലയാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്താൻ തിരച്ചിൽ തുടരുന്നു. ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ആലപ്പുഴ നെടുമുടി ശശിനിവാസിൽ ശശിധരൻ നായരുടെയ...
News+
-
ഡൽഹി മദ്യനയ അഴിമതി: ബിആർഎസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി; അപ്പീൽ നൽകാൻ ബി ആർ എസ് നേതൃത്വം
-
പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
-
മുതലകളുള്ള കനാലിലേക്ക് കുട്ടിയെ വലിച്ചെറിഞ്ഞ് അമ്മ; ആറുവയസുകാരന് ദാരുണാന്ത്യം
-
കെ. മുരളീധരനെ കുറിച്ച് എന്നോടൊന്നും ചോദിക്കരുത്; അത് അടഞ്ഞ അധ്യായം; ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന വികാര ജീവിയാണ് മുരളീധരനെന്ന് പത്മജ വേണുഗോപാൽ
-
സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിന്റേത് വർഷങ്ങളായി തുടരുന്ന പരസ്യ മദ്യക്കച്ചവടം; പാർട്ടി പിൻബലമുള്ളതിനാൽ തൊടാൻ മടിച്ച് പൊലീസും എക്സൈസും; ഇക്കുറി കുടുക്കിയത് വളരെ രഹസ്യമായി: ഇടുക്കി പാമ്പാടുംപാറയിലെ സുദേവനിൽ നിന്ന് പിടികൂടിയത് ചാക്കു കണക്കിന് മദ്യം
പ്രസവകാലത്തെ മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകൊടി
കൊച്ചി: പ്രസവസമയത്തുണ്ടാകുന്ന മാതൃ-ശിശു മരണ നിരക്ക് കുറയ്ക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ പരിചരണം കുറ്റമറ്റതാക്കുന്നതിനും മിഡ് വൈഫുകളുടെ സേവനം കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് കൊച്ചിയിൽ ചേർന്ന മിഡ് വൈവ്സ് ഫോർ വുമൺ ഉച്ചകോടി അഭിപ്രായപ്പെട്ടു. പ്രസവ സമയത്ത് അമ്മമാരെയും നവജാത ശിശുക്കളെയും പരിപാലിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ആരോഗ്യ പ്രവർത്തകരാണ് മിഡ് വൈഫുമാർ. ഇന്ത്യൻ മിഡ് വൈവ്സ് സൊസൈറ്റിയും കൊച്ചിയിലെ ബർത്ത് വില്ലേജും സംയുക്തമായി സംഘടിപ്പിച്ച ഉച്ചകോടിയിൽ തെലങ്കാനയിലെ പ്രമുഖ പ്രസവ......
മലബാറിന് വേണ്ടത് ഹയർ സെക്കൻഡറി അധിക ബാച്ചുകൾ - കെ.എസ്.ടി.എം
മലപ്പുറം : ഹയർ സെക്കൻഡറി സീറ്റ് ക്ഷാമം പരിഹരിക്കാൻ സീറ്റുകൾ വർദ്ധിപ്പിക്കുന്നതിന് പകരം പുതിയ ബാച്ചുകൾ അനുവദിക്കുക മാത്രമാണ് പരിഹാരമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് (കെ .എസ്.ടി.എം) യാത്രയയപ്പ്...
ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ദ്വിദിന സയൻസ് ക്യാമ്പ്
ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി മാർ തിയോഫിലിസ് ട്രെയിനിങ് കോളേജുമായി ചേർന്ന് ഹസ്കൂൾ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ദ്വിദിന സയൻസ് ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 10-11 തിയതികളിലായി നാലാഞ്ചിറ മാർ തിയ...
- ഒഐസിസി ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടലിന് കെപിസിസി ആസ്ഥാനത്ത് ഉജ്ജ്വല സ്വീകരണം
- കോഴിക്കോട് സൈബർപാർക്കിലെ സഹ്യ പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരങ്ങൾക്ക് ചൊവ്വാഴ്ച്ച തുടക്കം
- ഭിന്നശേഷിക്കാരുടെ കലാമേളയും ദീപശിഖാ റാലിയും മികച്ച ഭിന്നശേഷി കർഷക അവാർഡ് ദാനവും വിളവ് 2024 കിറ്റ് വിതരണവും മെയ് 11 ശനിയാഴ്ച ഗുഡ് എർത്ത് സെന്ററിൽ
EXCLUSIVE+
-
മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പെൻഷൻ പ്രായം ഉയർത്തുന്നത് ചർച്ചകളിലേക്ക്. സർക്കാർ ഖജനാവിലെ പ്രതിസന്ധിയാണ് ഇതിന് കാരണം. പെൻ...
In-depth+
-
ദൈവങ്ങളെ പാടിയുറക്കുന്ന ഗാനഗന്ധർവന്റെ മകൻ ക്ഷേത്രത്തിലും പള്ളിയിലും പോകാത്ത അവിശ്വാസി; തുടക്കത്തിൽ നേരിട്ടത് 'ദാസേട്ടന്റെ മോന് ഇത്ര കഴിവേയുള്ളോ'എന്ന ചോദ്യം; പൊരുതിക്കയറിയ സെൽഫ് മേഡ് മാൻ; യേശുദാസിന്റെ മകനും പറയാനുണ്ട് അവഗണനയുടെ കഥകൾ
ഗാനഗന്ധർവൻ എന്നും ഗന്ധർവഗായകൻ എന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന മലയാളത്തിന്റെ സ്വന്തം യേശുദാസിന്റെ മകനും സിനിമയിൽ നിന്ന് നി...
-
ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
മമ്മൂട്ടി ഫാൻസും മോഹൻലാൽ ഫാൻസും തമ്മിൽ ഏറ്റമുട്ടി ഒരാൾ മരിച്ചുവെന്ന് വാർത്ത വന്നാൽ നമുക്ക് അത് വിശ്വസിക്കാൻ കഴിയുമോ? പക്ഷേ അത...
-
പാർശ്വഫല സാധ്യത പത്തു ലക്ഷത്തിൽ ഏഴോ എട്ടോ; 135 കോടിയിലേറെപേർക്ക് കൊടുത്തിട്ടും പരാതികൾ ആയിരത്തിൽ താഴെ; കുറഞ്ഞ വിലയിൽ നൽകി കോടിക്കണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിച്ച കോവിഷീൽഡ് ഇന്ന് കൊലയാളി! കോവിഡ് വാക്സിൻ വിവാദത്തിന്റെ യാഥാർത്ഥ്യം
കോവിഷീൽഡ് കൊല്ലുമോ! കഴിഞ്ഞ ദിവസങ്ങളിൽ ലോക വ്യാപകമായി ചർച്ചയായ വാർത്തയായിരുന്നു ഇത്. ലോകമാധ്യമങ്ങളായ ബിബിസിയും സിഎൻഎന്നും തൊട്...
SPECIAL REPORT+
-
'കൈയിൽ നിന്ന് പണമെടുത്താണ് എന്റെ സഹോദരൻ ജനങ്ങളെ സഹായിക്കുന്നത്; സംസ്ഥാനത്ത് വലിയൊരു മാറ്റം വരേണ്ടതുണ്ട്; എല്ലാവരും പവൻ കല്യാണിന്റെ പാർട്ടിക്ക് വോട്ട് ചെയ്യണം': സമ്മർദം കടുത്തതോടെ ചിരഞ്ജീവി മലക്കം മറിഞ്ഞു; കൊനിഡേല കുടുംബത്തിൽ വെടിനിർത്തൽ
രാജ്കപുർ കുടുംബം കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം എന്നാണ്, തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവിയുടെ കുടുംബം അറിയപ...
-
രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
കോഴിക്കോട്: ഭർത്താവുള്ളപ്പോൾ കിടപ്പുമുറിയിൽ കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്ന കാമുകന് വെട്ടേറ്റു. അരീക്കോട് സ്വദേശിയായ...
-
'സ്കൂട്ടറിൽ നിന്ന് വലിച്ചു താഴെയിട്ടു, കൈ പിടിച്ചു തിരിച്ചു'; തിരുവല്ലയിൽ സഹോദരിയെ റെയിൽവേ സ്റ്റേഷനിലാക്കി മടങ്ങവെ യുവതിക്ക് നേരെ മദ്യപന്റെ അക്രമം; പൊലീസ് വാഹനത്തിനുള്ളിൽ കൈകാര്യം ചെയ്ത് ബന്ധുക്കൾ
പത്തനംതിട്ട: തിരുവല്ലയിൽ ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച യുവതിക്കുനേരേ മദ്യപന്റെ ആക്രമണം. 25-കാരിയൊണ് മദ്യലഹരിയിലായിരുന്ന യുവാവ് വ...
INVESTIGATION+
-
നിക്ഷേപകരിൽ നിന്ന് വലിയ പലിശ നൽകി വാങ്ങിയ പണം റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചപ്പോൾ കൈ പൊള്ളി; കോവിഡിന്റെ ആഘാതത്തിൽ റിയൽ എസ്റ്റേറ്റ് മേഖല തകർന്നതോടെ നിലയില്ലാ കയത്തിലായി; തിരുവല്ല നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ എം രാജുവും കുടുംബവും റിമാൻഡിൽ; 500 കോടി തട്ടിയെടുത്ത കേസിൽ കഴിയുക മാവേലിക്കര സബ് ജയിലിൽ
തിരുവല്ല: നിക്ഷേപകരെ കബളിപ്പിച്ച കേസിൽ തിരുവല്ല നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജുവിനെയും കുടുംബത്തെയും 14 ദിവസത്തേക്ക് റി...
-
റഷ്യയിൽ സെക്യൂരിറ്റി ജോലിക്കെന്ന് വാട്സാപ്പ് വഴി പരസ്യം; കൂലിപ്പട്ടാളത്തിനൊപ്പം റഷ്യ-യുക്രെയിൻ യുദ്ധഭൂമിയിൽ; മലയാളികൾ അടക്കം നിരവധി ഇന്ത്യാക്കാരെ ചതിച്ച മനുഷ്യക്കടത്ത് കേസിൽ ഇടനിലക്കാരായ രണ്ടു മലയാളികൾ സിബിഐ കസ്റ്റഡിയിൽ
തിരുവനന്തപുരം: റഷ്യൻ മനുഷ്യക്കടത്തു കേസിൽ മുഖ്യഇടനിലക്കാരായ രണ്ട് പേർ അറസ്റ്റിൽ. തിരുവനന്തപുരം കഠിനംകുളം സ്വദേശികളായ അരുൺ, പ്...
-
വനിതാ പൊലീസുകാർക്കെതിരെ അപകീർത്തികരമായ പരാമർശം; യുടൂബർ സവുക്ക് ശങ്കറിനെ ജയിലിലിട്ട് പൊലീസ് ക്രൂരമായി മർദിച്ചുവെന്ന് അഭിഭാഷകൻ; ശങ്കറിന്റെ വലതുകൈക്ക് പൊട്ടൽ
കോയമ്പത്തൂർ (തമിഴ്നാട്): വനിതാ പൊലീസുകാർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രമ...
EXPATRIATE+
-
ബഹ്റൈനിൽ മലയാളി യുവതി പനി ബാധിച്ച് മരിച്ചു; ചികിത്സയിലിരിക്കെ മരിച്ചത് ചങ്ങനാശ്ശേരി സ്വദേശിനി ടിനാ കെൽവിൻ
മനാമ: ബഹ്റൈനിൽ പനി ബാധിച്ച് മലയാളി യുവതി മരിച്ചു. സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചങ്ങനാശ്ശേരി സ്വദേശിനി ടിനാ കെൽവിൻ ...
Weekly Forecast+
-
വ്യാഴം ഇടവം രാശിയിൽ: ഫലങ്ങൾ അറിയാം
വ്യാഴത്തെ ജ്യോതിഷത്തിലെ ഏറ്റവും ശുഭകരമായ ഗ്രഹമായാണ് കാണുന്നത്. അതുകൊണ്ട് തന്നെ വ്യാഴത്തിന്റെ രാശി മാറ്റത്തെ വലിയ പ്രതീക്ഷയോട...
ANALYSIS+
-
സുരേഷ് ഗോപിക്ക് നാലു ലക്ഷം വോട്ട് കിട്ടും; രാജീവ് ചന്ദ്രശേഖറിന് 3.60ലക്ഷവും; തിരുവനന്തപുരത്തും തൃശൂരിലും താമര വിരിയുമെന്ന് ബിജെപി വിലയിരുത്തൽ; ആറ്റിങ്ങലിലും പത്തനംതിട്ടയിലും അട്ടിമറി പ്രതീക്ഷ; ആലപ്പുഴയിലും വോട്ട് കൂടും; പാലക്കാടും അത്ഭുതം സംഭവിക്കാം; വോട്ടു വിഹിതം 20 ശതമാനമാകും; അക്കൗണ്ട് തുറക്കുമെന്ന് ബിജെപിയും
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് പ്രതീക്ഷ മാത്രം. ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തും തൃശ്ശൂരും വിജയം ഉ...
SPECIAL REPORT+
-
എല്ലാം പാർട്ടി അറിഞ്ഞെന്ന് ഇപി; മാധ്യമങ്ങളെ കടന്നാക്രമിച്ച് മുഖ്യമന്ത്രിക്ക് പ്രതിരോധം തീർക്കുന്ന ഇടതു കൺവീനർ; സ്പോൺസറിലേക്കുള്ള ചർച്ചയിൽ പ്രതികരിക്കേണ്ടത് എംവി ഗോവിന്ദൻ എന്ന് വി മുരളീധരൻ; ആഡംബര യാത്രയെ കളിയാക്കി കെപിസിസി അധ്യക്ഷൻ; മൂന്ന് രാജ്യങ്ങളിലെ സ്വകാര്യ യാത്രയിലെ കേരള വിവാദം തുടരും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയുടെ സ്പോൺസർ ആരാണെന്ന് ചോദ്യം സജീവ ചർച്ചയിൽ. ഈ വിഷയം മാധ്യമങ്ങൾ അറിയേ...
-
സിപിഎമ്മും കോൺഗ്രസും ലീഗും ബിജെപിയും കൈകോർത്തു; ഇനി വിടരട്ടെ നാടിന്റെ പുഞ്ചിരി; നിർധന കുടുംബത്തിന് വീടൊരുക്കി രാഷ്ട്രീയ പാർട്ടികളുടെ ഐക്യം; സവിതയ്ക്കും കുടുംബത്തിനും തല ചായ്ക്കാനിടമായത് കതിരൂരിൽ
കണ്ണൂർ: വടകര പാർലമെന്റ് മണ്ഡലത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കാറ്റും പൊടിയും അടങ്ങിയിട്ടും വർഗീയ പ്രചരണങ്ങൾ നടക്കുന്നു വെന്ന...
-
അനിലയുടെ അരുംകൊല, പെരുവഴിയിലാക്കിയത് വിമുക്തഭടന്റെ കുടുംബത്തെ; പട്ടികൾക്ക് ഭക്ഷണം കൊടുക്കാൻ വിശ്വസിച്ചു ഷിജുവിന് വീടിന്റെ താക്കോൽ കൊടുത്തത് വിനയായി; ക്രൂയിസ് വിനോദ യാത്ര പോലും ആസ്വദിക്കാൻ കഴിയാതെ മടക്കം; ഇത് ജിറ്റി ജോസഫിന്റെ വേദനയുടെ കഥ
കണ്ണൂർ : പയ്യന്നൂരിലെ അനിലയുടെ കൊലപാതകം ദുരിതത്തിലാക്കിയത് വിമുക്തഭടന്റെ കുടുംബം. വിശ്വസിച്ചു വീട് നോക്കാൻ എൽപ്പിച്ച അടുത്ത പ...
ANALYSIS+
-
'ഇടതില്ലെങ്കിൽ ഇന്ത്യയില്ല' എന്ന മുദ്രാവാക്യവുമായി കേരളത്തിൽ തെരഞ്ഞെടുപ്പു പ്രചരണം; ബംഗാളിൽ പ്രചരണത്തിന് പോകാതെ ഇടതിന്റെ ഏക മുഖ്യമന്ത്രി വിദേശ ടൂറിലും; പോളിറ്റ് ബ്യൂറോ അംഗമായിട്ടും പ്രവർത്തനം കേരളത്തിൽ മാത്രം; പിണറായിയുടെ വിദേശ ടൂറിൽ സിപിഎം കേന്ദ്രനേതൃത്വത്തിന് അതൃപ്തി; ചോദ്യമുയർത്തി പ്രതിപക്ഷവും
കൊച്ചി: 'ഇടതില്ലെങ്കിൽ ഇന്ത്യയില്ല' എന്നതായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സിപിഎം ഉയർത്തിയ മുദ്രാവാക്യം. ഇത് കൂടാതെ...
INVESTIGATION+
-
മാതാവിനെ ആക്രമിച്ച പ്രതിയെ പിടികൂടാൻ ചെന്ന പൊലീസുകാർക്ക് നേരെ ആക്രമണം; ഗ്രേഡ് എഎസ്ഐക്കും സിപിഓയ്ക്കും പരുക്ക്; പ്രതിയെ സ്റ്റേഷൻ ജാമ്യം കൊടുത്ത് പറഞ്ഞു വിട്ടു; സംഭവം മലയാലപ്പുഴ സ്റ്റേഷനിൽ; രാഷ്ട്രീയ ഇടപെടലെന്ന് ആക്ഷേപം
പത്തനംതിട്ട: മദ്യലഹരിയിൽ മാതാവിനെ ആക്രമിച്ച പ്രതിയെ പിടികൂടാൻ ചെന്ന പൊലീസുകാർക്ക് നേരെ ആക്രമണം. രണ്ടു പൊലീസുകാർക്ക് പരുക്കേറ്...
-
പറവൂർ മാഞ്ഞാലിയിലെ വീട്ടിൽ ഭീകരവിരുദ്ധ സ്ക്വാഡ് കണ്ടെത്തിയ തോക്കുകൾ പ്രതി റിയാസിന് നൽകിയത് അനസ്; വയനാട്ടിലെ റിസോർട്ടിൽ തോക്കുകൾ കുഴിച്ചിട്ടിട്ടുണ്ടെന്നും സംശയം; കൂട്ടാളികളെ വലയിലാക്കി ലക്ഷ്യമിടുന്നത് പെരുമ്പാവൂർ അനസിനെ തന്നെ
കൊച്ചി: എളുപ്പത്തിൽ കാശുണ്ടാക്കാൻ എന്തും ചെയ്യാൻ മടിയില്ലാത്ത ആളാണ് കുപ്രസിദ്ധ ഗൂണ്ടാത്തലവൻ പെരുമ്പാവൂർ അനസ്. പറവൂർ മാഞ്ഞാലിയ...
-
മയക്കുമരുന്ന് നൽകി കൈകാലുകൾ കെട്ടിയിട്ടു; ദേഹമാസകലം സിഗരറ്റ് കൊണ്ട് പൊള്ളലേൽപ്പിച്ചു; ഭർത്താവിന്റെ നെഞ്ചിൽ കയറിയിരുന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം; തെളിവായി വീഡിയോ ദൃശ്യങ്ങൾ; യുവതി അറസ്റ്റിൽ
ലഖ്നൗ: ഭർത്താവിനെ മയക്കുമരുന്നു നൽകി കെട്ടിയിട്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്ത സം...
FOREIGN AFFAIRS+
-
കിഴക്കൻ ജറുസലേമിലെ അൽ ജസീറ ഓഫീസിൽ ഇസ്രയേൽ പൊലീസ് റെയ്ഡ്; കാമറ, കമ്പ്യൂട്ടർ, ഫോൺ അടക്കമുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തു; 45 ദിവസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയതെങ്കിലും ഇത് സ്ഥിരമാക്കാൻ ധാരണ; ആഗോള വിമർശനങ്ങളെ വകവെക്കാതെ ഇസ്രയേൽ
തെൽ അവീവ്: അൽ ജസീറയുടെ ഇംഗ്ലീഷ്, അറബി ചാനലുകൾക്ക് പ്രവർത്തനാനുമതി വിലക്കിയതിന് പിന്നാലെ ഓഫീസിൽ ഇസ്രയേൽ റെയ്ഡ്. ചാനലിന്റെ കിഴക...
-
സമാധാന ചർച്ചകൾക്കിടെ ഇസ്രയേലിലേക്ക് ഹമാസിന്റെ റോക്കറ്റ് ആക്രമണം; മൂന്ന് ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടു; റഫാ നഗരത്തിൽ മിെൈസെൽ ആക്രമണം നടത്തി തിരിച്ചടിച്ച് ഇസ്രയേലും; 19 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ; ഗസ്സയിൽ വെടിനിർത്തൽ ചർച്ചകൾ അനിശ്ചിതത്വത്തിൽ
ടെൽ അവീവ്: ഇസ്രയേലിനെ ലാക്കാക്കി ഹമാസ് വീണ്ടും റോക്കറ്റ് ആക്രമണം നടത്തിയതോടെ ഗസ്സയിൽ വെടിനിർത്തൽ ചർച്ചകൾ അനിശ്ചിതത്വത്തിൽ. കെ...
-
ഇസ്രയേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; തീരുമാനം കൈക്കൊണ്ട് നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭായോഗം; വിലക്കേർപ്പെടുത്തുന്നത് രാജ്യസുരക്ഷക്ക് ഭീഷണിയായ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്താൻ പ്രധാനമന്ത്രിക്ക് അധികാരം നൽകുന്ന പുതിയ നിയമം ഉപയോഗിച്ചു കൊണ്ട്
ടെൽഅവീവ്: ഇസ്രയേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടാൻ തീരുമാനിച്ച് ഇസ്രയേൽ സർക്കാർ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്ത...
INVESTIGATION+
-
ശുചിമുറിയിലെ പ്രസവിച്ചത് ആരേയും ഒന്നും അറിയിക്കാതെ; കൊച്ചിയിലെ ഹോസ്റ്റലിലെ പ്രസവത്തിൽ ട്വിസ്റ്റ്; ആ യുവതിയെ കുട്ടിയുടെ അച്ഛൻ താലികെട്ടും; ഇരവരുടേയും ബന്ധുക്കൾക്കും വിവാഹത്തിന് സമ്മതം; ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്താൽ കല്യാണം
കൊച്ചി: കലൂരിലെ ഹോസ്റ്റൽ ശുചിമുറിയിൽ പ്രസവിച്ച യുവതിയുടെ ജീവിതത്തിൽ നിർണ്ണായക ട്വിസ്റ്റ്. യുവതിയെ വിവാഹം കഴിക്കാനും കുഞ്ഞിനെ ...
-
നാളെ പതിനെട്ടാം പിറന്നാൾ ആഘോഷിക്കാനിരുന്ന ശ്രീരാഗ്; പുത്തൻ സ്കൂൾ വർഷം സ്വപ്നം കണ്ട ശ്രീനന്ദ; കൊല്ലത്ത് ഭാര്യയെയും മക്കളെയും കൊന്ന് ഗൃഹനാഥൻ ജീവനൊടുക്കാൻ ശ്രമിച്ചതിന് പിന്നിൽ കടബാധ്യത
കൊല്ലം: പരവൂരിൽ ഭാര്യയെയും മക്കളെയും കൊന്ന് ഗൃഹനാഥൻ ജീവനൊടുക്കാൻ ശ്രമിച്ചത് സാമ്പത്തിക ബാധ്യതയെ തുടർന്നെന്ന് നിഗമനം. ഭാര്യയും...
-
ബ്ലൂകോർണർ നോട്ടിസ് പുറപ്പെടുവിച്ചു; പ്രജ്വലിനെ കുടുക്കാൻ കർണാടക പൊലീസ് ജർമനിയിലേക്ക്; വിമാനത്താവളത്തിൽ തമ്പടിച്ച് പ്രത്യേക അന്വേഷണ സംഘം; തിങ്കളാഴ്ച പ്രജ്വൽ കീഴടങ്ങിയേക്കുമെന്ന് സൂചന
ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ പ്രതിയായി രാജ്യംവിട്ട ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണയെ കുടുക്കാൻ ജർമനിയിലേക്കു പോകാൻ കർണാടക പ്...
SPECIAL REPORT+
-
മേയർ-ഡ്രൈവർ തർക്കത്തിൽ കോടതിയിൽ പൊതുതാൽപര്യ ഹർജി കൊടുത്ത ബൈജു നോയൽ മുൻപ് രംഗത്ത് വന്നത് മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിനെതിരേ: കേസ് എഴുതിത്ത്ത്തള്ളിയപ്പോൾ നിയമനടപടി തുടരുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു: പിന്നീട് കാണുന്നത് ഇപ്പോൾ
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലുള്ള തർക്കം സംബന്ധിച്ച് കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി...
-
മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരില്ല; വൈറസിനെ മനുഷ്യ ശരീരത്തിലെത്തിക്കുക ക്യൂലക്സ് കൊതുകുകളുടെ കടി; കോഴിക്കോടും മലപ്പുറത്തും പത്ത് പേർക്ക് വെസ്റ്റ്നൈൽ ഫീവർ; ജാഗ്രത കർശനമാക്കാൻ ആരോഗ്യ വകുപ്പ്; പരിസര ശുചീകരണം അനിവാര്യതയാകുമ്പോൾ
കോഴിക്കോട് : കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ സ്ഥിരീകരിക്കുമ്പോൾ ജാഗ്രത ശക്തമാക്കാൻ ആരോഗ്യ വകുപ്...
-
ലോകത്തിലെ മികച്ച മനോഹരങ്ങളായ ഇരുപത് രാജ്യങ്ങളുടെ ലിസ്റ്റിൽ പതിനാറാമത് ഇന്ത്യയും ആറാമതായി യു കെയും; ലിസ്റ്റ് പുറത്ത് വിട്ടത് പ്രസിദ്ധമായ റഫ് ഗൈഡ്സ് എന്ന യാത്രാബുക്കിന്റെ വായനക്കാർക്കിടയിൽ നടത്തിയ സർവ്വേയിൽ
വിമാനയാത്ര താങ്ങാനാകുന്ന നിലയിലെക്ക് വന്നതോടെ എല്ലാ വിഭാഗത്തിലും പെട്ടവർക്ക് ലോകം ചുറ്റി സഞ്ചരിക്കാൻ എളുപ്പമായി. അതോടൊപ്പം സാ...
SPECIAL REPORT+
-
തലയ്ക്കേറ്റ പരിക്ക് മരണ കാരണമായെന്ന് വിലയിരുത്തൽ; 25 കിലോമീറ്റർ വേഗ പരിധി തീവണ്ടി ലംഘിച്ചെന്ന് നിഗമനം; ലോക്കോ പൈലറ്റിനെതിരെ കേസെടുത്തു; മലമ്പുഴ-കഞ്ചിക്കോട് റോഡിൽ വീണ്ടും കാട്ടനയ്ക്ക് ദാരുണാന്ത്യം; വൻതീവണ്ടി ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
പാലക്കാട്: കഞ്ചിക്കോട് പന്നിമടയ്ക്കുസമീപം തീവണ്ടിയിടിച്ച് കാട്ടാന ചരിഞ്ഞു സംഭവത്തിൽ ലോക്കോ പൈലറ്റിനെതിരെ വനംവകുപ്പ് കേസെടുത്ത...
-
സിൽവർലൈൻ പദ്ധതി രൂപകല്പന ചെയ്തത് റെയിൽവേയുടെ ഭാവിവികസനപരിപാടികൾ പരിഗണിക്കാതെ; ഭൂമി വിട്ടു നിൽകില്ല; കെ റെയിലിന്റെ മോഹങ്ങൾക്ക് വീണ്ടും തിരിച്ചടി; കേരളത്തിന്റെ അതിവേഗതയ്ക്ക് ദക്ഷിണ റെയിൽവേ എതിർപ്പ് തുടരുമ്പോൾ
കൊച്ചി: കെ റെയിലിന് ദക്ഷിണ റെയിൽവേ എതിരു തന്നെ. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ പുനരാലോചനയിൽ നിർദ്ദേശം കിട്ടിയിട്ടും ദക്ഷിണ...
-
സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് പ്രതികൾ സ്വാധീനമുപയോഗിച്ച് നശിപ്പിച്ചു; സച്ചിൻ ദേവ് എംഎൽഎ ബസിൽ അതിക്രമിച്ച് കയറിയെന്നും എഫ്ഐആർ; ഔദ്യോഗിക കൃത്യ നിർവ്വഹണ തടസ്സത്തോടൊപ്പം മറ്റ് പ്രധാന കുറ്റാരോപണവും; കേസെടുത്തെങ്കിലും അറസ്റ്റിലേക്ക് പോകില്ല; മേയറും ഭർത്താവും മുൻകൂർ ജാമ്യം തേടിയേക്കും
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡ്രൈവറുമായുള്ള തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎയ്ക്കുമെതിരേ ജാമ്യമില്ലാ വക...
STATE+
-
എഐസിസി ഹസനു നൽകിയത് 'പാർലമെന്റ് തിരഞ്ഞെടുപ്പ് അവസാനിക്കും വരെ'യുള്ള ചുമതല; സമ്മർദം ഉയർത്തിയതോടെ വിവാദം അവസാനിപ്പിക്കാൻ ഹൈക്കമാൻഡ് ഇടപെടൽ; കെപിസിസി പ്രസിഡന്റായി കെ സുധാകരൻ നാളെ ചുമതല ഏൽക്കും
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് പിന്നാലെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ.സുധാകരൻ തിരികെയെത്തുന്നു....
SPECIAL REPORT+
-
കെ എസ് ആർ ടി സി ഡ്രൈവറുടെ പരാതി: മേയർക്കും സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്; യദുവിന്റെ ഹർജിയിൽ കേസെടുത്തത് കോടതി നിർദ്ദേശപ്രകാരം; അഭിഭാഷകന്റെ പരാതിയിൽ കേസെടുത്തിരുന്നത് ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരം
തിരുവനന്തപുരം: കെഎസ് ആർ ടി സി ഡ്രൈവറുമായുള്ള തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎയ്ക്കുമെതിരേ ജാമ്യമില്ലാ വകു...
-
വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
ബംഗലൂരു: കർണാടകയിലെ ഹാസനിലെ സിറ്റിങ് എംപിയും ജെഡിഎസ് സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണയുടെ ലൈംഗിക പീഡനക്കേസുകൾ അന്വേഷണം സംഘത്തെ...
-
നിരോധിത സംഘടനയിൽ നിന്ന് പണം കൈപ്പറ്റി; കെജ്രിവാളിനെതിരെ എൻഐഎ അന്വേഷണം നിർദ്ദേശിച്ച് ലഫ്. ഗവർണർ; ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന് സുപ്രീംകോടതി പറഞ്ഞതിന് പിന്നാലെ രാഷ്ട്രീയ നീക്കം
ന്യൂഡൽഹി: ഡൽഹിയിലും പഞ്ചാബിലും അടക്കം ലോക്സഭാ തെരഞ്ഞെടുപ്പു നടക്കുന്ന സമയത്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിൽ നി...
STATE+
-
'ഫയലിൽ കെ എസ് ഹംസ പ്രതിയായി ഉണ്ടായിരുന്നു; പുതിയ ലിസ്റ്റ് വന്നപ്പോ കാണാനില്ല; ഇടതുണ്ടെങ്കിലേ കേസ് ഒള്ളൂ; ഇടതുണ്ടെങ്കിലേ ചതിയൊള്ളു; ഇനിയും ഈ മുഖ്യനെ വിശ്വസിക്കുന്ന നമുക്ക് ലാൽ സലാം'
മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന സമരങ്ങളിൽ പങ്കെടുത്തവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതിൽ ഇടതു സർക്കാരിന്റെ ഇരട്ടത്...
SPECIAL REPORT+
-
ക്രിക്കറ്റ് കളിക്കിടെ പാഞ്ഞുവന്ന പന്തുകൊണ്ടത് സ്വകാര്യ ഭാഗത്ത്; മൈതാനത്ത് കുഴഞ്ഞുവീണ 11 വയസുകാരന് ദാരുണാന്ത്യം; അപകടം കുട്ടി ബൗൾ ചെയ്യുന്നതിനിടെ, ബാറ്റർ പന്ത് ആഞ്ഞടിച്ചതോടെ; അപകടമരണത്തിന് കേസ്
പുനെ: ക്രിക്കറ്റ് പന്ത് സ്വകാര്യ ഭാഗത്തുകൊണ്ട് 11 വയസുകാരൻ മരിച്ചു. അപ്രതീക്ഷിതമായി പന്ത് വന്ന് കൊണ്ട ആഘാതത്തിൽ വേദനയിൽ പുളഞ്...
-
ഹൃദയഭേദകമായ കാഴ്ച്ചയായി ആ കുഞ്ഞുശവപ്പെട്ടിക്ക് സമീപത്തെ കിലുങ്ങുന്ന കളിപ്പാട്ടം; പൂക്കൾ വിതറി കളിപ്പാട്ടത്തിനൊപ്പം ആ കുരുന്നിനെ കുഴിയിലേക്ക് വച്ചപ്പോൾ നെഞ്ചുപിടഞ്ഞു പൊലീസുകാരും; അമ്മ വലിച്ചെറിഞ്ഞ് കൊന്ന നവജാതശിശുവിന്റെ മൃതദേഹം സംസ്കരിച്ചു കൊച്ചി പൊലീസ്
കൊച്ചി: പനമ്പിള്ളിനഗറിൽ പിറന്നുവീണയുടൻ 23കാരിയായ അമ്മ ഫ്ളാറ്റിൽനിന്ന് എറിഞ്ഞ് കൊന്ന ചോരക്കുഞ്ഞിന്റെ മൃതദേഹം സംസ്കരിച്ചു. കേ...
-
ഇന്തോനേഷ്യയും സിംഗപ്പൂരും ദുബായും സന്ദർശിക്കാൻ മുഖ്യമന്ത്രിക്ക് 16 ദിവസത്തെ വിദേശ സന്ദർശനാനുമതി; കൊച്ചിയിൽ നിന്നും വിമാനം കയറിയത് ഭാര്യയ്ക്കും കൊച്ചു മകനുമൊപ്പം; റിയാസും ഭാര്യ വീണയും നാല് ദിവസം മുമ്പേ പറന്നു; പിണറായിയും കുടുംബവും അവധിക്കാല ട്രിപ്പിൽ; വിശദാംശം പുറത്ത്
കൊച്ചി: സ്വകാര്യസന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ യാത്രതിരിച്ചത് അവധിക്കാല വിശ്രമം കൂടി ലക്ഷ്യമിട്ട്. തിങ്കളാഴ്ച പുല...
INVESTIGATION+
-
റിസർവ് ബാങ്ക് ഗവർണറുടെ പേരിൽ വ്യാജരേഖ ചമച്ചു; ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ കോടികൾ തട്ടി; ചേർത്തലക്കാരൻ സുജിത്തിനെതിരേ കേസ് എടുത്തിട്ടും അന്വേഷണം മന്ദഗതിയിൽ
വൈക്കം: റിസർവ് ബാങ്ക് ഗവർണറുടെ പേരിൽ വ്യാജരേഖ ചമച്ചതിന് പുറമെ ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ നിരവധി ആളുകളിൽ നിന്ന് കോടികൾ തട്ടിയ ...
-
തിരുവല്ല സ്റ്റേഷനിൽ പത്തും പുളിക്കീഴ് മൂന്നും കേസുകൾ; കോടികളുടെ നിക്ഷേപത്തട്ടിപ്പ്: തിരുവല്ല നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജുവും കുടുംബവും അറസ്റ്റിൽ; അകത്താകുന്നത് കേരളാ കോൺഗ്രസ് എം മുൻ ട്രഷറർ; നിക്ഷേപ തട്ടിപ്പിൽ നടപടി
തിരുവല്ല: നൂറു കണക്കിന് നിക്ഷേപകരിൽ നിന്നായി 500 കോടിയോളം രൂപ തട്ടിയെടുത്തുവെന്ന പരാതികളുടെ അടിസ്ഥാനത്തിൽ നെടുമ്പറമ്പിൽ ഫിനാൻ...
-
റിയാസിന്റെ വീട്ടിൽ തോക്ക്; അൽത്താഫിന്റെ വീട്ടിൽ റിവോൾവർ ഉറ; ആനമലയിൽ വടിവാൾ; റെയ്ഡിൽ ലക്ഷ്യമിട്ടത് പെരുമ്പാവൂർ അനസിനെ; റീൽസ് ഇട്ട് ഗൾഫിൽ സുഖജീവിതം നയിക്കുന്ന ഗുണ്ടാ നേതാവിനെതിരെ ഭീകരവിരുദ്ധ സ്ക്വാഡ്; കൂട്ടാളികളെ എല്ലാം പൊക്കാൻ തീരുമാനം
കൊച്ചി: കേരള പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് കുപ്രസിദ്ധ ഗുണ്ടാ നേതാവ് പെരുമ്പാവൂർ അനസിന്റെ സംഘത്തെ ലക്ഷ്യമിട്ടുള്ള നടപടികൾ ത...