Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

യഥാർത്ഥ ശിവനാണെങ്കിൽ പാപി കത്തിയെരിഞ്ഞ് പോകും; ഇത് ഡ്യൂപ്ലിക്കേറ്റ് ശിവൻ; ജയരാജൻ ജാവദേദ്ക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ; പിടിക്കപ്പെട്ടപ്പോൾ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുന്നു; 20 സീറ്റുകളും തോൽക്കുമ്പോൾ പിണറായി ജയരാജനെ ബലിയാടാക്കും; ജയരാജനെ ആളിക്കത്തിച്ച് സതീശനും

മറുനാടൻ മലയാളി ബ്യൂറോ
April 26, 2024 | 12:41 pm

കൊച്ചി: ഇ.പി ജയരാജൻ ജാവദേദ്ക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പിടിക്കപ്പെട്ടപ്പോൾ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുന്നുവെന്നും സതീശൻ ആരോപിച്ചു. യഥാർത്ഥ ശിവനാണെങ്കിൽ പാപി കത്തിയെരിഞ്ഞ് പോകും. ബിജെപി പ്രഭാരിയുമായി മുഖ്യമന്ത്രിയും എൽ.ഡി.എഫ് കൺവീനറും എന്താണ് സംസാരിച്ചത്? തൃശൂരിൽ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് സിപിഎം പരസ്യമായി പറഞ്ഞു തുടങ്ങി. ആത്മാർത്ഥതയുള്ള സിപിഎമ്മുകാർ യു.ഡി.എഫിന് വോട്ട് ചെയ്യും. 20 സീറ്റുകളും തോൽക്കുമ്പോൾ പിണറായി ജയരാജനെ ബലിയാടാക്കുമെന്നു...


Videos

1 / 10 videos
  1. തൃശൂർ പൂരത്തിനിടെ അപമാനിക്കപെട്ടു, മാപ്പുപറഞ്ഞ് മലയാളികൾ | Foreigner | Thrissur Pooram
    26 Apr 12:59 PM
  2. ജനാധിപത്യത്തിൽ വിശ്വാസമില്ലെന്ന് ശ്രീനിവാസൻ | sreenivasan about democracy
    26 Apr 12:55 PM
  3. വി വി പാറ്റ് വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ മറുപടി വ്യക്തം:സുപ്രീം കോടതി | Supreme Court
    26 Apr 12:44 PM
  4. ജനങ്ങളെ പറ്റിക്കാൻ ആവില്ല..യുഡിഎഫിന് കനത്ത തിരിച്ചടി കിട്ടുമെന്ന് വി ജോയ് | v joy vs adoor prakashan
    26 Apr 12:41 PM
  5. ഇ.പി. ജയരാജൻ വെട്ടിലാകുമോ...? | E.P,Jayarajan | Shobha Surendran
    26 Apr 12:24 PM
  6. മാധ്യമങ്ങളുടെ വ്യാമോഹങ്ങൾ ജനങ്ങൾ പൊളിക്കും: എം വി ഗോവിന്ദൻ | M. V. Govindan criticize media
    26 Apr 12:06 PM
  7. ആദ്യമെത്തിയത് സുരേഷ് ഗോപിയും കുടുംബവും | Suresh Gopi
    26 Apr 11:57 AM
  8. "തരൂർ താഴ്ന്നു പോയി"..തികഞ്ഞ ആത്മവിശ്വാസത്തിൽ പന്ന്യൻ | Pannyan Raveendran against congress
    26 Apr 11:48 AM
  9. "ഞാൻ എനിക്ക് തന്നെ വോട്ട് ചെയ്തു".വലിയ സന്തോഷമെന്ന് ഇ.ടി | E. T. Mohammed Basheer
    26 Apr 11:40 AM
  10. സ്ത്രീധനത്തിൽ ഭർത്താവിന് അവകാശമില്ല | SUPREME COURT ABOUT DOWRY
    26 Apr 11:24 AM

ELECTIONS+

ആറ്റിങ്ങലിലിലും ആലപ്പുഴയിലും കനത്ത പോളിങ്; തിരുവനന്തപുരവും തൃശൂരും പത്തനംതിട്ടയും പാലക്കാടും ചാലക്കുടിയും കണ്ണൂരും എറണാകുളത്തും വോട്ടിങ് ശതമാനം ആദ്യം രണ്ടു മണിക്കൂറിൽ 12ന് മുകളിൽ; നഗരങ്ങളിലും ഗ്രാമങ്ങളിലും വൻ തിരക്ക്; തികോണ മണ്ഡലങ്ങളിൽ വാശി കൂടുതൽ

Friday / April 26 / 2024

തിരുവനന്തപുരം: കേരളത്തിൽ കനത്ത പോളിങ് ഉണ്ടാകുമെന്ന സൂചന. ആദ്യ മണിക്കൂറിൽ ശതമാന കണക്ക് 12.26 ആണ്. ആറ്റിങ്ങലിൽ 13.29 ആണ് ശതമാനം. ആലപ്പുഴയിൽ 13.15 ശതമാനവും. രണ്ടിടത്തും അതിശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. സാധാരണ വോട്ടിങ് ശതമാനം കുറയാറുള്ള തിരുവനന്തപുരത്ത് അതിശക്തമായ പോളിംഗാണ്. ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്തും ആറ്റിങ്ങലിലും പത്തനംതിട്ടയിലും ആളപ്പുഴയിലും തൃശൂരും പാലക്കാടും കനത്ത പോളിംഗാണുള്ളത്. വടകരയിൽ 11.34 ശതമാണ് പോളിങ്. എന്നാൽ വടകരയിലും പോളിങ് ബൂത്തിൽ നീണ്ട ക്യൂവാണുള്ളത്. അതുകൊണ്ട്...

ആറ്റിങ്ങലിൽ 6.24 ശതമാനം; കോട്ടയത്ത് 6.01 ശതമാനം; എറണാകളുത്തും തിരുവനന്തപുരത്തും പത്തനംതിട്ടയിലും ആലപ്പുഴയിലും മികച്ച പോളിങ്; വടകരയിൽ വോട്ടിംഗിൽ മന്ദത; ആദ്യ മണിക്കൂറിൽ എങ്ങും നീണ്ട നിര; ത്രികോണ പോരിന്റെ ചൂട് ആദ്യ മണിക്കൂറിൽ വ്യക്തം

Friday / April 26 / 2024

തിരുവനന്തപുരം: കേരളത്തിൽ ആദ്യ മണിക്കൂറിൽ മികച്ച വോട്ടെടുപ്പ്. 5.62ശതമാനമാണ് പോളിങ്. കേരളത്തിൽ ത്രികോണ മത്സരചൂടുള്ള എല്ലാ മണ്ഡലങ്ങളിലും മികച്ച പോളിംഗാണ് ആദ്യ മത്സരത്തിൽ. ആറ്റിങ്ങലിലാണ് കൂടുതൽ പോളിങ്. 6...

കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് എതിരായ തരംഗം കേരളത്തിലുണ്ടെന്ന് വിഡി സതീശൻ; ഇടതിന് വൻ വിജയമെന്ന് ഇപി ജയരാജൻ; താമര വിരിയുമെന്ന് സുരേഷ് ഗോപി; ജനാധിപത്യത്തിനും മതേതരത്വത്തിനും വോട്ട് ചെയ്യണമെന്ന് എൻ എസ് എസ്; സമദൂരമെന്ന് സുകുമാരൻ നായർ; എങ്ങും വോട്ട് ചെയ്യാൻ നീണ്ട നിര

Friday / April 26 / 2024

കൊച്ചി: പ്രമുഖർ രാവിലെ തന്നെ വോട്ട് ചെയ്യാൻ തുടങ്ങി. എറണാകുളം മണ്ഡലത്തിലെ പറവൂർ കേസരി ബാലകൃഷ്ണപിള്ള ഹാളിൽ 109 നമ്പർ ബൂത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന വോട്ട് ചെയ്തു. യുഡിഎഫ് 20 ഇൽ 20 സീറ്റും നേടുമെന്...

കേരളം പോളിങ് ബൂത്തിലേക്ക്; എൺപത് ശതമാനത്തിന് മുകളിൽ വോട്ടിങ് ശതമാനം ഉയർത്താൻ മുന്നണികളുടെ ഭഗീരഥ പ്രയത്‌നം അവസാന നിമിഷത്തിലും; എങ്ങും കനത്ത സുരക്ഷ; കള്ളവോട്ട് പിടിക്കാൻ വെബ് കാസ്റ്റിംഗും; മൂന്നു മുന്നണികളും വിജയ പ്രതീക്ഷയിൽ

Friday / April 26 / 2024

തിരുവനന്തപുരം: കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്. അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ 88 ലോക്‌സഭാ മണ്ഡലങ്ങളിൽ ഇന്ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പ്. രണ്ടാംഘട്ടത്തിൽ കേരളവും പോളിങ് ബൂത്തിലേക്ക്. ...

SPECIAL REPORT+

INVESTIGATION+

News+

ക്യൂവിൽ നിന്ന് വോട്ട് രേഖപ്പെടുത്തി രാഹുൽ ദ്രാവിഡും അനിൽ കുംബ്ലെയും; എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന അഭ്യർത്ഥനയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ; ഒരു വോട്ടറായതിൽ അഭിമാനിക്കുന്നുവെന്ന് കുംബ്ലെ

Friday / April 26 / 2024

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡും മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെയും. വെള്ളിയാഴ്ച ബെംഗളൂരുവിലെ പോളിങ് ബൂത്തിനു മുന്നിൽ വരിനിൽക്കുന്ന ദ്രാവിഡിന്റെ ചിത്രങ്ങൾ പുറത്തുവന്നു.ജനങ്ങളോട് വോട്ട് ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദ്രാവിഡിന്റെ സഹതാരവും മുൻ ഇന്ത്യൻ പരിശീലകനുമായിരുന്ന അനിൽ കുംബ്ലെയും ബെംഗളൂരുവിലാണ് വോട്ടവകാശം വിനിയോഗിച്ചത്. ഒരു വോട്ടറായതിൽ അഭിമാനിക്കുന്ന...

'പിന്തുണ നൽകാനും എതിർപ്പ് പ്രകടിപ്പിക്കാനുള്ള അവസരവുമാണ് വോട്ടിങ്; ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്'; വോട്ടുചെയ്ത് ആസിഫ് അലി

Friday / April 26 / 2024

കൊച്ചി: വോട്ട് ചെയ്യുകയെന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വവും കടമയുമാണെന്ന് നടൻ ആസിഫ് അലി. വോട്ട് ചെയ്ത് തെരഞ്ഞെടുപ്പിൽ പങ്കാളിയാകുന്നതിൽ നിന്നും ആരും പിന്മാറി നിൽക്കുന്നത് ശരിയല്ല. നമുക്ക് പിന്തുണ നൽക...

ഹോം വോട്ടിങ് സൗകര്യം ലഭിച്ചില്ല; 104ാം വയസിലും വോട്ട് ചെയ്യാൻ ബൂത്തിലെത്തി വിരോണി മുത്തശ്ശി; നാളിതുവരെ വോട്ട് മുടക്കിയിട്ടില്ലെന്ന് പ്രതികരണം

Friday / April 26 / 2024

എറണാകുളം: ഹോം വോട്ടിങ് സൗകര്യം ലഭിക്കാതെ വന്നതോടെ 104ാം വയസിൽ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി എറണാകുളം ലോകസഭാ മണ്ഡലത്തിലെ വിരോണി മുത്തശ്ശി. എല്ലാ തവണയും വോട്ട് ചെയ്തിട്ടുണ്ടെന്ന് വിരോണി മുത്തശ്ശി പറ...

വോട്ടിങ് മെഷീനിൽ താമര ചിഹ്നം വളരെ വലുതായി തെളിഞ്ഞു കാണപ്പെടുന്നു; മറ്റുചിഹ്നങ്ങൾ മങ്ങിയാണ് ഇരിക്കുന്നത്; പരാതിയുമായി ആന്റോ ആന്റണി

Friday / April 26 / 2024

പത്തനംതിട്ട: വോട്ടിങ് മെഷീനിൽ താമര ചിഹ്നത്തിന് വലിപ്പം കൂടുതലാണെന്ന പരാതിയുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി. താമര ചിഹ്നം വളരെ വലുതായി തെളിഞ്ഞു കാണപ്പെടുന്നു. മറ്റുചിഹ്നങ്ങൾ മങ്ങിയ...

കോഴിക്കോട് ബൂത്ത് ഏജന്റും ആലപ്പുഴ കാക്കാഴത്ത് വോട്ട് ചെയ്തിറങ്ങിയ വയോധികനും കുഴഞ്ഞുവീണ് മരിച്ചു; പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങിയ രണ്ട് പേർ കുഴഞ്ഞ് വീണുമരിച്ചു

Friday / April 26 / 2024

കോഴിക്കോട്: കോഴിക്കോട് ബൂത്ത് ഏജന്റും ആലപ്പുഴ കാക്കാഴത്ത് വോട്ട് ചെയ്തിറങ്ങിയ വയോധികനും കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് ടൗൺ ബൂത്ത് നമ്പർ 16 ലെ എൽഡിഎഫ് ബൂത്ത് ഏജന്റ് കുറ്റിച്ചിറ സ്വദേശി അനീസ് അഹമ്മദാണ...

News+

ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറെ കണ്ടിട്ടുണ്ടെന്ന് സമ്മതിച്ചല്ലോ? എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനുമായുള്ള ചർച്ച 90 ശതമാനം വിജയമായിരുന്നുവെന്ന് ശോഭാ സുരേന്ദ്രൻ

Friday / April 26 / 2024

പാലക്കാട്: എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനുമായുള്ള ചർച്ച 90 ശതമാനം വിജയമായിരുന്നുവെന്ന് ശോഭാ സുരേന്ദ്രൻ. ഇ.പിയെ കൊണ്ടുവന്ന ആളെക്കൂടി ബിജെപി പരിഗണിക്കണമെന്ന ആവശ്യത്തിൽ വഴിമുട്ടി. ഇ.പി എന്നെ അറിയില്ലെന്ന് പറഞ്ഞത് സാരമില്ല. കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറെ കണ്ടിട്ടുണ്ടെന്ന് സമ്മതിച്ചല്ലോ. ഇരുമുന്നണികളിലെയും ഒൻപതു നേതാക്കന്മാരുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോടു പറഞ്ഞു. എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ മാത്രമല്ല, കേരളത്തിലെ ഏഴോളം നേതാക്കളുമായി കൂടിക്കാഴ്ച നടത്...

അന്തർധാര പിണറായി അറിഞ്ഞെന്ന് കെ മുരളീധരൻ; കേരളത്തിലെ 20 സീറ്റുകളിൽ രണ്ടെണ്ണം ബിജെപിക്കും ബാക്കി പതിനെട്ടെണ്ണം എൽഡിഎഫിനും എന്നതാണ് സിപിഎം-ബിജെപി അന്തർധാരയുടെ ഫോർമുല; എന്തുവന്നാലും യുഡിഎഫ് 20-20 നേടുമെന്ന് മുരളീധരൻ

Friday / April 26 / 2024

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റുകളിൽ രണ്ടെണ്ണം ബിജെപിക്കും ബാക്കി പതിനെട്ടെണ്ണം എൽഡിഎഫിനും എന്നതാണ് സിപിഎം ബിജെപി അന്തർധാരയുടെ ഫോർമുലയെന്ന ആരോപണവുമായി കോൺഗ്രസ് നേതാവും തൃശൂരിലെ യുഡി...

ലഘുലേഖകൾ വിതരണം ചെയ്ത സംഭവുമായി തനിക്ക് പങ്കില്ല; മത്സരം രാഷ്ട്രീയത്തിൽ മാത്രം; ഏറെ പ്രതിപക്ഷ ബഹുമാനം കൊടുക്കുന്നയാളാണ് താൻ; സത്യസന്ധമായ കാര്യങ്ങൾ മാത്രമേ പ്രചരണത്തിൽ ഉപയോഗിച്ചിട്ടുള്ളൂവെന്ന് മുകേഷ്

Friday / April 26 / 2024

കൊല്ലം: കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമ ചന്ദ്രനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ്. പ്രേമചന്ദ്രൻ തന്നെ വ്യക്തിഹത്യ നടത്തിയെന്ന് മുകേഷ് പറഞ്ഞു. താനൊരു കലാകാരനാണെന്ന് പോലും ഓ...

വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീണ ഒറ്റപ്പാലത്ത് ചന്ദ്രൻ; വീട്ടിൽ മടങ്ങിയെത്തി സിദ്ധീഖ് മൗലവിയുടെ മരണം; പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേർ കുഴഞ്ഞ് വീണു മരിച്ചു

Friday / April 26 / 2024

പാലക്കാട് : പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേർ കുഴഞ്ഞ് വീണു മരിച്ചു. ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രനാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനി...

ഒരേ നമ്പറിൽ രണ്ട് വോട്ടർ ഐഡിക്കാർഡ്; മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാമിന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില്ല

Friday / April 26 / 2024

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാമിന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില്ല. അദ്ദേഹത്തിന്റെ വോട്ടർ ഐഡി കാർഡിന്റെ അതേ നമ്പറിൽ മറ്റൊരു തിരിച്ചറിയൽ കാർഡ് കൂടി ഉണ്...

News+

ക്രിപ്‌റ്റോ കറൻസി ഇടപാട്; മട്ടന്നൂർ സ്വദേശിക്ക് നഷ്ടമായത് 3.70 ലക്ഷം രൂപ

Friday / April 26 / 2024

മട്ടന്നൂർ: ക്രിപ്‌റ്റോ കറൻസി ഇടപാടിലൂടെ മട്ടന്നൂർ സ്വദേശിക്ക് 3.70 ലക്ഷം രൂപ നഷ്ടമായി. പരാതിക്കാരൻ തന്റെ ക്രിപ്‌റ്റോ കറൻസി മറ്റൊരാൾക്ക് വിൽക്കുകയും പിന്നീട് തരാമെന്നു പറഞ്ഞ തുകയുടെ പകുതി മാത്രം നൽകി പരാതിക്കാരനെ വഞ്ചിക്കുകയുമായിരുന്നു. മറ്റൊരു പരാതിയിൽ പയ്യാമ്പലം സ്വദേശിക്ക് 27,800 രൂപ നഷ്ടപ്പെട്ടു. ഡ്രൈ ഫ്രൂട്ട് ഓർഡർ ചെയ്യുന്നതിനായി ഗൂഗിളിൽ സേർച്ച് ചെയ്ത പരാതിക്കാരനെ ഇന്ത്യ മാർട്ടിൽനിന്നാണെന്നും സാധനങ്ങൾ കുറഞ്ഞ വിലയ്ക്കു തരാമെന്നും പറഞ്ഞു പണം വാങ്ങിയതിനു ശേഷം സാധനങ്ങളോ വാങ്ങിയ പണമോ തിരികെ നൽകാത...

ബൂത്തുതലത്തിലെ പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നു; എൽ.ഡി. ക്ലർക്കിന് സസ്പെൻഷൻ

Friday / April 26 / 2024

പത്തനംതിട്ട: ബൂത്തുതലത്തിലെ പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്ന സംഭവത്തിൽ എൽ.ഡി. ക്ലർക്കിന് സസ്പെൻഷൻ. പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽപ്പെട്ട കോന്നി നിയമസഭാ മണ്ഡലത്തിലെ ഉദ്യോഗസ്ഥപ്പട്ടികയാണ് ബുധനാഴ്...

വീണ്ടും ജനവാസ മേഖലയിലെത്തി പടയപ്പ; കൃഷി നശിപ്പിച്ചു

Friday / April 26 / 2024

മൂന്നാർ: ദിവസങ്ങൾക്ക് ശേഷം പടയപ്പ വീണ്ടും ജനവാസ മേഖലയിൽ എത്തി. ബുധനാഴ്ച രാത്രിയിൽ പടയപ്പ മാട്ടുപ്പട്ടി കുറ്റിയാർവാലിയിലെ ജനവാസമേഖലയിൽ വീണ്ടും ഇറങ്ങി കൃഷി നശിപ്പിച്ചു. മണിക്കൂറുകളോളം ആന ഇവിടെയുണ്ടായിരു...

12 ജില്ലകളിൽ 29വരെ കനത്തചൂട്; പാലക്കാട് ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ് തുടരുന്നു

Friday / April 26 / 2024

തിരുവനന്തപുരം: ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ 29വരെ കനത്തചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. പാലക്കാട് ഉഷ്ണതരംഗത്തിനുള്ള സാധ്യതാ മുന്നറിയിപ്പ് തുടരുന്നു. ഇവിടെ ചൂട് 41 ഡിഗ്രിവരെ ഉയരാം. തിര...

കംബോഡിയയിലേക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് വ്യാജ ഏജന്റുമാർ; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

Friday / April 26 / 2024

തിരുവനന്തപുരം: കംബോഡിയയിലേക്കും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കും തൊഴിൽ വാഗ്ദാനം ചെയ്യുന്ന വ്യാജ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടെന്നും ഇവർക്കെതിരേ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാല...

News+

കനത്തമഴ; അരുണാചൽപ്രദേശിലെ അതിർത്തിജില്ലകളിൽ വന്മണ്ണിടിച്ചിൽ: ദേശിയ പാത തകർന്നു

Friday / April 26 / 2024

ഇറ്റാനഗർ: കനത്ത മഴയെ തുടർന്ന് അരുണാചൽപ്രദേശിലെ അതിർത്തിജില്ലകളിൽ വന്മണ്ണിടിച്ചിൽ. കുറച്ചുദിവസങ്ങളായി പെയ്യുന്ന കനത്തമഴയിൽ ഹുൻലിക്കും അനിനിക്കുമിടയിലുണ്ടായ മണ്ണിടിച്ചിലിൽ ദേശീയപാത തകർന്നതായി അധികൃതർ അറിയിച്ചു. ചൈനയുമായി അതിർത്തിപങ്കിടുന്ന ദിബാങ് ജില്ല ഒറ്റപ്പെട്ടു. പ്രദേശത്തേക്കുള്ള റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. നിലവിൽ ദിബാങ് താഴ്‌വരയിൽ ഭക്ഷണത്തിനും മറ്റ് അവശ്യവസ്തുക്കൾക്കും ക്ഷാമമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ദേശീയപാത വലിയരീതിയിൽ തകർന്നെന്നും ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നിർദ്ദേശം നൽകിയിട...

ദുബായിൽ ബസ് ഇടിച്ച് മരിച്ച മുൻ ഫുട്‌ബോൾ താരം മുഹമ്മദ് സവാദിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; കുമാരപുരത്തുള്ള വസതിയിൽ പൊതുദർശനം: കബറടക്കം ഉച്ചയ്ക്ക് രണ്ടിന് കുമാരപുരം ജമാഅത്ത് പള്ളിയിൽ

Friday / April 26 / 2024

തിരുവനന്തപുരം: ദുബായിൽ ബസ് ഇടിച്ച് മരിച്ച മുൻ ഫുട്‌ബോൾ താരം മുഹമ്മദ് സവാദിന്റെ (47) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കഴിഞ്ഞ തിങ്കളാഴ്ച ബാങ്കിൽ പോയശേഷം റോഡ് കുറുകെ കടക്കുന്നതിനിടെയാണ് മുഹമ്മദ് സവാദിനെ ...

വിവാഹസമയം സ്ത്രീ കൊണ്ടുവരുന്ന സ്വത്തിനു മേൽ ഭർത്താവിന് നിയന്ത്രണമില്ല; എടുത്ത് ഉപയോഗിച്ചാലും മടക്കി നൽകാൻ ധാർമിക ബാധ്യത: സുപ്രീംകോടതി

Friday / April 26 / 2024

ന്യൂഡൽഹി: വിവാഹസമയം സ്ത്രീ കൊണ്ടുവരുന്ന സ്വത്തിനുമേൽ ('സ്ത്രീധനം') ഭർത്താവിന് യാതൊരു നിയന്ത്രണവുമില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ബുദ്ധിമുട്ടു വരുമ്പോൾ ഭർത്താവ് അട് എടുത്ത് ഉപയോഗിച്ചാലും അതു മടക്...

തൃശൂർ പൂരത്തിനിടെ ഒരാൾ കടന്നു പിടിച്ചു; മോശം അനുഭവം വീഡിയോ സഹിതം പങ്കുവെച്ച് വിദേശ വനിത: വെളിപ്പെടുത്തൽ ഇൻസ്റ്റാ വീഡിയോയിലൂടെ

Friday / April 26 / 2024

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിനിടെ ഉണ്ടായ മോശം അനുഭവം വീഡിയോ സഹിതം പങ്കുവെച്ച് വിദേശവനിതയുടെ വെളിപ്പെടുത്തൽ. ഇംഗ്ലണ്ട് സ്വദേശിനി യായ വ്‌ലോഗർ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് തനിക്കുണ്ടായ മോശം അനുഭവം തുറ...

രാജ്യം ആരു ഭരിക്കണം; കേരളം ഇന്ന് വിധിയെഴുതും: വോട്ടെടുപ്പ് രാവിലെ ഏഴു മണിമുതൽ വൈകിട്ട് ആറു വരെ: 20 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 194 സ്ഥാനാർത്ഥികൾ

Friday / April 26 / 2024

തിരുവനന്തപുരം: കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് ജന വിധി തേടുന്നത്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് ഇന്ന് പൊ...

News+

'തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം': സന്ദേശമുയർത്തി വിളംബരഘോഷയാത്ര

Thursday / April 25 / 2024

തിരുവനന്തപുരം: 'തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം'എന്ന സന്ദേശമുയർത്തി തിരുവനന്തപുരത്ത് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് വിളബംരഘോഷയാത്രയോടെ സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച സ്വീപ് ((സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ബോധവത്കരണ പരിപാടികൾക്ക് ആഘോഷപൂർണമായ സമാപനം. ഞാൻ വോട്ട് ചെയ്യും,ഉറപ്പായും എന്ന മുദ്രാവാക്യവുമായി രാജ്ഭവന് മുന്നിൽ നിന്ന് വൈകിട്ട് അഞ്ചിന് ആരംഭിച്ച വിളംബരഘോഷയാത്ര ചീഫ് സെക്രട്ടറി ഡോ. വി വേണു,ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബ്,മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ...

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും

Thursday / April 25 / 2024

ന്യൂഡൽഹി: ഇലക്ട്രാണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുന്നതിനൊപ്പം മുഴുവൻ വിവിപാറ്റുകളിലേയും സ്ലിപ്പുകളും എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതി വെള്ളിയാഴ്ച വിധി പറയും. ജസ്റ്റിസുമാരായ...

ന്യൂനപക്ഷ മേഖലകൾ കേന്ദ്രീകരിച്ച് പ്രേമചന്ദ്രനെ വ്യക്തിഹത്യ നടത്താൻ നീക്കം; ലഘുലേഖ കയ്യോടെ പിടികൂടിയെന്ന് യുഡിഎഫ്; തിരഞ്ഞെടുപ്പ് കമ്മിഷനും സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകി

Thursday / April 25 / 2024

കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയ ഭീതിയിൽ സിപിഎം നേതൃത്വം യുഡിഎഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രനെ വ്യക്തിഹത്യ നടത്തുന്ന തരത്തിൽ ലഘുലേഖ വിതരണം നടത്തിയത് കയ്യോടെ പിടികൂടിയതായി യുഡിഎഫ് ജില്ലാ നേതൃത്വ...

ആരോഗ്യ പ്രശ്‌നങ്ങളോട് മല്ലിടുന്നു; കരിയറിന്റെ ഭാഗമെന്ന് വിശ്വസിക്കുന്നതായി എച്ച്.എസ് പ്രണോയ്

Thursday / April 25 / 2024

ന്യൂഡൽഹി: കഴിഞ്ഞ നാല് മാസമായി ആരോഗ്യ പ്രശ്‌നങ്ങളുമായി മല്ലിടുകയാണെന്ന് മലയാളിയും ലോക ഒമ്പതാം നമ്പർ ബാഡ്മിന്റൺ താരവുമായ എച്ച്.എസ്. പ്രണോയ്. ദഹനനാളത്തിലെ ചില ബുദ്ധിമുട്ടുകൾ കാരണം ശാരീരികമായി മാത്രമല്ല, ...

റായ്ബറേലിയിൽ പ്രിയങ്കയോട് മത്സരിക്കാനില്ല; ബിജെപിയോട് അകലം പാലിച്ച് വരുൺ ഗാന്ധി

Thursday / April 25 / 2024

ലഖ്നൗ: റായ്ബറേലിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാവുമെന്ന് കരുതുന്ന പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കാനില്ലെന്ന് വരുൺ ഗാന്ധി. ബിജെപി സ്ഥാനാർത്ഥിയാവാനുള്ള വാഗ്ദാനം വരുൺ ഗാന്ധി തള്ളുകയായിരുന്നുവെന്ന് ഇന്ത്യ ടുഡ...

News+

രാഹുൽ ഗാന്ധി അമേഠിയിലും മത്സരിക്കാനൊരുങ്ങുന്നു; അമേഠിയിൽ പത്രിക നൽകും; വയനാടിനെ കൈവിടുമെന്ന് ബിജെപി

Thursday / April 25 / 2024

ന്യൂഡൽഹി: രാഹുൽ ഗാന്ധി അമേഠിയിലും മത്സരിക്കാനൊരുങ്ങുകയാണെന്ന വാദം ശക്തമാക്കി ബിജെപി. ഇതിനുള്ള തെളിവുമായി ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ. അമേഠി യൂത്ത് കോൺഗ്രസ് അധ്യക്ഷന്റെ വീഡിയോ സഹിതം എക്‌സിലാണ് അമിത് മാളവ്യ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.രാഹുലിന്റെ പ്രചാരണത്തിനായി തയ്യാറാണെന്നും, രാഹുൽ, മണ്ഡലത്തിലെത്തി രണ്ടാം തിയതി പത്രിക നൽകുമെന്നും അമേഠി യൂത്ത് കോൺ?ഗ്രസ് അധ്യക്ഷൻ അവകാശപ്പെടുന്ന വീഡിയോ ആണ് അമിത് മാളവ്യ പങ്കുവച്ചിരിക്കുന്നത്.വയനാട് രാഹുലിന്റെ പ്ലാൻ ബി മാത്രമാണെന്നും, അമേഠിയിൽ വിജയിച്ചാൽ വയ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ജമ്മുവിൽ പാക്കിസ്ഥാൻ എയർലൈൻസ് ലോഗോ പതിച്ച ബലൂൺ; സുരക്ഷ ശക്തമാക്കി

Thursday / April 25 / 2024

ശ്രീനഗർ: ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ജമ്മു മണ്ഡലത്തിൽ ഒരുക്കത്തിനിടെ പാക്കിസ്ഥാൻ എയർലൈൻസിന്റെ ലോഗോ പതിച്ച ബലൂൺ കണ്ടെടുത്തു. സാംബ ജില്ലയിൽ നിന്നാണ് ബലൂൺ കണ്ടെടുത്തത്. അതിർത്തിയിൽ നിന്ന് 4 കിലോമീറ്റർ അകല...

ഒമാനിലെ നിസ്‌വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്‌സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്‌സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ

Thursday / April 25 / 2024

മസ്‌കത്ത്: ഒമാനിലെ നിസ്വയിൽ വാഹനാപകടത്തിൽ മലയാളികൾ ഉൾപ്പെടെ മൂന്ന് നഴ്സുമാർ മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന വാഹനം അഞ്ച് പേരടങ്ങുന്ന സംഘത്തെ ഇടിക്കുകയായിരുന്നു. രണ്ട് മലയാളി...

തെലങ്കാനയിൽ കോൺഗ്രസും ബിആർഎസും നൽകിയ മുസ്ലിം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ

Thursday / April 25 / 2024

തെലങ്കാന: തെലങ്കാനയിൽ കോൺഗ്രസും ഭാരത് രാഷ്ട്ര സമിതിയും നൽകുന്ന മുസ്ലിം സംവരണം ബിജെപി അവസാനിപ്പിക്കുമെന്നും പകരം എസ്സി, എസ്ടി, ഒബിസി എന്നിവർക്ക് സംവരണം നൽകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മേ...

വിമാനത്തിലെ സീറ്റ് പ്രവർത്തനരഹിതമായി; തെലങ്കാന ഡി.ജി.പിക്ക് സിംഗപ്പൂർ എയർലൈൻസ് നഷ്ടപരിഹാരമായി രണ്ട് ലക്ഷം നൽകണം

Thursday / April 25 / 2024

ഹൈദരാബാദ്: ഹൈദരാബാദിൽ നിന്ന് സിംഗപ്പൂർ വഴി ആസ്ട്രേലിയയിലേക്കുള്ള വിമാനത്തിൽ റെക്ലൈനർ സീറ്റ് പ്രവർത്തനരഹിതമായതിനെ തുടർന്ന് തെലങ്കാന ഡി.ജി.പി രവി ഗുപ്തയ്ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സിംഗപ്പൂർ ...

Cinema+

'ക്ഷമിക്കു ദേബാശിഷ് ഭായ്'- സിക്സടിച്ച പന്തുകൊണ്ടു കാമറാമാന് പരിക്ക്; സോറി പറഞ്ഞ് ഡൽഹി ഋഷബ് പന്ത്

Thursday / April 25 / 2024

ന്യൂഡൽഹി: ഗുജറാത്ത് ടൈറ്റൻസിനെതിരെ ഡൽഹിയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത് നായകൻ ഋഷഭ് പന്ത് നേടിയ അതിവേഗ അർധ സെഞ്ച്വറിയാണ്. താരം 43 പന്തിൽ 88 റൺസാണ് അടിച്ചെടുത്തത്. എട്ട് സിക്സുകളടക്കമായിരുന്നു ബാറ്റിങ്. ഇതിലൊരു സിക്സ് കൊണ്ടത് ബൗണ്ടറി ലൈനിനു തൊട്ടരികിൽ കളി ദൃശ്യങ്ങൾ പകർത്തിക്കൊണ്ടിരുന്ന ഒരു കാമറാ മാന്റെ ദേഹത്ത്. ദേബാശിഷ് എന്നയാൾക്കാണ് പരിക്കേറ്റത്. മത്സരത്തിനു പിന്നാലെ പന്ത് അദ്ദേഹത്തോടു ക്ഷമ ചോദിച്ചത് ഹൃദയ സ്പർശിയായി. ഇതിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്. 'ക്ഷമിക്കണം ദേബാശിഷ് ഭായ്, നിങ്ങളെ ഉപദ്രവിക്കാൻ ഉ...

എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു

Thursday / April 25 / 2024

കൊച്ചി: സിനിമാ ജീവിതത്തിന്റെ പീക്കിലാണ് നടൻ ഫഹദ് ഫാസിൽ. അതേസമയം സിനിമയിലൂടെ ജനങ്ങളെ സ്വാധീനിച്ചിട്ടില്ലെന്ന് നടൻ ഫഹദ് ഫാസിൽ പറഞ്ഞു. ഇതുവരെ അത്തരം ചിത്രങ്ങൾ ചെയ്തിട്ടില്ലെന്നും അഭിനയം നിർത്തുന്നതിന് മു...

ഫെയർ പ്ലേ ആപ്പിലൂടെ ഐപിഎൽ നിയമ വിരുദ്ധ സംപ്രേഷണം; നടി തമന്നയ്ക്കു മഹാരാഷ്ട്രാ പൊലീസിന്റെ നോട്ടീസ്

Thursday / April 25 / 2024

മുംബൈ: നിയമവിരുദ്ധമായി ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്തെന്ന കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് നടി തമന്ന ഭാട്ടിയയ്ക്ക് മഹാരാഷ്ട്രാ സൈബർ സെൽ നോട്ടിസ് അയച്ചു. ഏപ്രിൽ 29ന് ഹാജരാകാനാണ് നിർദ്ദേശം...

മൂപ്പര് ആട്ടിൻകുട്ടിയെപോലെ നടക്കും, പക്ഷേ ക്യാമറയും സ്റ്റേജും കണ്ടാൽ പുലിയാ; മോഹൻലാലിന്റെ സിന്ദാ ബന്ദാ ഡാൻസിനെ കുറിച്ച് ഷാറുഖിനോട് ഹരീഷ് പേരടി

Thursday / April 25 / 2024

കൊച്ചി: മോഹൻലാലിന്റെ 'സിന്ദാ ബന്ദാ' ഡാൻസും അതിന് ഷാരൂഖ് ഖാന്റെ പ്രശംസയും സൈബറിടത്തിൽ ചർച്ചയായി തുടരുകയാണ്. എസ്ആർകെയുടെ പോസ്റ്റ് നിരവധി ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ ഷാരൂഖ്...

പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഫേസ്‌ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടിയെന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ; പ്രശ്‌നം പരിഹരിക്കാൻ കൂടെ നിന്നവർക്ക് നന്ദി പറഞ്ഞ് വിഷ്ണു

Thursday / April 25 / 2024

കൊച്ചി: ഹാക്ക് ചെയ്യപ്പെട്ട തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് തിരികെ കിട്ടിയ സന്തോഷം പങ്കുവെച്ച് നടനും തിരക്കഥതൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ. പാക്കിസ്ഥാനിൽ നിന്നാണ് അക്കൗണ്ട് ലോഗിൻ ചെയ്തിരുന്നതെന്നും 24 മണിക്...

News+

മലയാറ്റൂർ ആറാട്ട് കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

Thursday / April 25 / 2024

കൊച്ചി : എറണാകുളം മലയാറ്റൂർ ആറാട്ട് കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. മലയാറ്റൂർ പള്ളശേരി വീട്ടിൽ മിഥുൻ (15) ആണ് മരിച്ചത്. വൈകീട്ട് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു മിഥുൻ. പുഴയിലെ കുഴിൽ അകപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ഝാർഖണ്ഡിലെ ഉപതെരഞ്ഞടുപ്പ്: ഗാണ്ടേയ് നിയമസഭ മണ്ഡലത്തിൽ കൽപ്പന സോറൻ മത്സരിക്കും

Thursday / April 25 / 2024

റാഞ്ചി: ഝാർഖണ്ഡിലെ ഉപതെരഞ്ഞടുപ്പിൽ മുന്മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപ്പന സോറൻ മത്സരിക്കും. കൽപ്പനയെ ഗാണ്ടേയ് നിയമസഭ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായാണ് ജെഎംഎം പ്രഖ്യാപിച്ചത്. അഴിമതി കേസിൽ അറസ്റ്റിലാ...

അടിയന്തര അറ്റകുറ്റ പണികൾ; 27 മുതൽ 29 വരെ ജലവിതരണം മുടങ്ങും; മുന്നറിയിപ്പുമായി വാട്ടർ അഥോറിറ്റി

Thursday / April 25 / 2024

തിരുവനന്തപുരം: അരുവിക്കരയിൽ നിന്നു മൺവിള ടാങ്കിലേക്കുള്ള 900 എംഎം പിഎസ് സി പൈപ്പ് ലൈനിൽ ഇടവക്കോട് തട്ടിനകം പാലത്തിനു സമീപം ചോർച്ച രൂപപ്പെട്ടതിനെത്തുടർന്ന് അടിയന്തര അറ്റകുറ്റ പണികൾ നടത്തുന്നതിനാൽ 27/04...

ഹൈദരാബാദിലെ ബിജെപി സ്ഥാനാർത്ഥിക്ക് 221.37 കോടി രൂപയുടെ സ്വത്ത്; കൈവശമുള്ളത് 3.78 കോടി രൂപയുടെ സ്വർണാഭരണം

Thursday / April 25 / 2024

ഹൈദരാബാദ്: ഹൈദരാബാദ് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുടെ സ്വത്ത് വിവരങ്ങൾ കേട്ട് അമ്പരന്ന് വോട്ടർമാർ. ബിജെപി സ്ഥാനാർത്ഥിയായ കൊമ്പെല്ലാ മാധവി ലതയ്ക്ക് 221.37 കോടി രൂപയുടെ സ്വത്തെന്ന് വെളിപ്പെടുത...

നരേന്ദ്ര മോദിയോട് തിരഞ്ഞെടുപ്പ് കമ്മിഷന് അമിത കരുതൽ; നോട്ടിസിന് കോൺഗ്രസ് മറുപടി നൽകുമെന്നും ജയറാം രമേശ്

Thursday / April 25 / 2024

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തിരഞ്ഞെടുപ്പ് കമ്മിഷന് അമിത കരുതലാണെന്നും അതിനാലാണ് വിദ്വേഷ പ്രസംഗത്തിൽ നേരിട്ട് നോട്ടിസ് നൽകാത്തതെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ്. മോദിക്കെതിരായ പരാതികളിൽ ...

News+

സാധാരണക്കാരൻ എന്നുകേട്ടാൽ ശശി തരൂരിന് പരമ പുച്ഛമാണ്; പാർലമെന്റിൽ പോയി മലയാളത്തിൽ സംസാരിച്ചു കാര്യം നേടിയിട്ടുള്ള ആളാണ് താൻ; തരൂരിനെ വിമർശിച്ചു പന്ന്യൻ

Thursday / April 25 / 2024

തിരുവനന്തപുരം: ശശി തരൂരിനെ വിമർശിച്ചു തിരുവനന്തപുരം ലോക്സഭ മണ്ഡലം സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. സാധാരണക്കാരൻ എന്ന് കേട്ടാൽ പരമ പുച്ഛവുമാണ്. പാവപ്പെട്ട കുടുംബത്തിലാണ് താൻ ജനിച്ചത്. അതിനാൽ തനിക്ക് അധികം പഠിക്കാൻ ഒന്നും ആയില്ല. ചിലരുടെ ഓക്സ്ഫോർഡ് ഇംഗ്ലീഷിനെ ഭയങ്കരമായി പുകഴ്‌ത്തുന്നു. അത്യാവശ്യം ഇംഗ്ലീഷ് ഒക്കെ തനിക്കും അറിയാം. പാർലമെന്റിൽ പോയി മലയാളത്തിൽ സംസാരിച്ചു കാര്യം നേടിയിട്ടുള്ള ആളാണ് താനെന്നും പന്ന്യൻ പറഞ്ഞു. തരൂരിന് തന്നെ പറ്റി അറിയില്ലായിരിക്കും. തരൂരിന് മുന്നേ പാർലമെന്റിൽ എത്തിയ ആളാണ് താ...

പാലക്കാട് ശനിയാഴ്ച വരെ ഉഷ്ണതരംഗ മുന്നറിയിപ്പ്; 11 ജില്ലകളിൽ കൊടും ചൂട് തുടരും; മഴയ്ക്കും സാധ്യത

Thursday / April 25 / 2024

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളില...

വിവാഹ ഘോഷയാത്രക്കിടെ വരന് നേരെ കാമുകിയുടെ ആസിഡ് ആക്രമണം; യുവതിയെ മർദ്ദിച്ചു ബന്ധുക്കൾ

Thursday / April 25 / 2024

ബല്ലിയ: വിവാഹ ഘോഷയാത്രക്കിടെ വരന് നേരെ കാമുകിയുടെ ആസിഡാക്രമണം. ഉത്തർപ്രദേശിലെ ബല്ലിയയിലാണ് സംഭവം. യുവാവിന്റെ മുൻകാമുകിയാണ് ആസിഡ് ആക്രമണം നടത്തിയത്. യുവതിയെ പിന്നീട് വരന്റെ ബന്ധുക്കൾ പിടികൂടി ക്രൂരമായി...

മെഡിക്കൽ കോളജ് ഐ.സി.യു പീഡനം: അതിജീവിത സമരം നിർത്തിവെച്ചു; ഉത്തരമേഖലാ ഐജി നൽകിയ ഉറപ്പ് നിർണായകമായി

Thursday / April 25 / 2024

കോഴിക്കോട്: ഐ.സി.യു പീഡനക്കേസിൽ മെഡിക്കൽ പരിശോധന നടത്തിയ ഡോ. കെ.വി. പ്രീതിക്കെതിരായ അന്വേഷണ റിപ്പോർട്ട് നൽകുന്നതുമായി ബന്ധപ്പെട്ട് ഉത്തരമേഖല ഐ.ജിയുടെ ഉറപ്പിൽ, അതിജീവിത കമീഷണർ ഓഫിസിനു മുന്നിൽ നടത്തിവന്...

വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം; യൂട്ഊബർ ബിജെപിയിൽ ചേർന്നു

Thursday / April 25 / 2024

പട്‌ന: വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് അതിരൂക്ഷമായി സുപ്രീം കോടതി വിമർശിച്ചതിന് പിന്നാലെ യൂട്ഊബർ ബിജെപിയിൽ ചേർന്നു. ബിഹാറിൽ നിന്നുള്ള മനീഷ് കശ്യപ് ആണ് ബിജെപി എംപി മനോജ് തിവാരിയിൽ നിന്ന് പാർട്ടി അംഗത്വം...

News+

ചിത്രകലാകാരന്മാർ ജയിൻ യൂണിവേഴ്സിറ്റിയിൽ ഒത്തുകൂടിയപ്പോൾ ക്യാൻവാസിൽ പിറന്നത് മനോഹര ചിത്രങ്ങൾ

Thursday / April 25 / 2024

കൊച്ചി: ജയിൻ യൂണിവേഴ്സിറ്റിയുടെ കൊച്ചി ക്യാമ്പസിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഒത്തുകൂടിയപ്പോൾ ക്യാൻവാസിൽ പിറന്നത് അതിമനോഹര ചിത്രങ്ങൾ. ജയിൻ യൂണിവേഴ്‌സിറ്റിയുടെ കീഴിൽ ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ശാന്തമണി കലാകേന്ദ്രയുടെ ആഭിമുഖ്യത്തിൽ കൊച്ചി ക്യാമ്പസിൽ കഴിഞ്ഞ രണ്ടുദിവസമായി നടന്ന ദേശിയ പെയിന്റിങ് ശിൽപശാലയിലാണ് 25 ഓളം കലാകാരന്മാർ പങ്കെടുത്തത്. സമാപന ദിവസമായ ബുധനാഴ്‌ച്ചയാണ് കലാകാരന്മാരുടെ പെയിന്റിങ് പ്രദർശനം നടന്നത്. ഗുജറാത്ത്, ഒഡീഷ, മഹാരാഷ്ട്ര, അസം, രാജസ്ഥാൻ, കശ്മീർ, ......

വെൽഫെയർ പാർട്ടി മൊറയൂർ പഞ്ചായത്ത് കൺവെൻഷൻ

Thursday / April 25 / 2024

മൊറയൂർ: വരുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ ഫാസിസ്റ്റ് ശക്തികളെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഇന്ത്യമുന്നണിക്ക് ശക്തി പകരാൻ യുഡിഎഫ് സ്ഥാനാത്ഥി ഇ.ടി മുഹമ്മദ് ബഷീറിന് വോട്ട് നൽകി വിജയിപ്പിക്കണമെന്ന് വെൽഫെയർ പ...

ഇടിക്കൂട്ടിലെ കുട്ടിതാരങ്ങളെ കണ്ടെത്താൻ ബോക്‌സിങ് പരിശീലനവുമായി സ്പോർട്സ് കേരള ഫൗണ്ടേഷൻ

Wednesday / April 24 / 2024

കോഴിക്കോട്: സിനിമകൾ കണ്ട് സെൽഫ് ഡിഫൻസിന്റെ പാഠങ്ങൾ ചെറുപ്പത്തിൽ തന്നെ കണ്ടു മനസിലാക്കിയ അനഘയും, ആയോധനകലയുടെ മികച്ച കരിയർ സാധ്യതകൾ തിരിച്ചറിഞ്ഞ ലാമിയയും പഞ്ച് സെന്ററിലെത്തുന്നത് ബോക്‌സിങ് എന്ന ഒരേ സ്വപ...

SPECIAL REPORT+

INVESTIGATION+

ELECTIONS+

FOREIGN AFFAIRS+

INVESTIGATION+

STATE+

SPECIAL REPORT+

INVESTIGATION+

ELECTIONS+

ELECTIONS+

INVESTIGATION+

ELECTIONS+

Weekly Forecast+

ELECTIONS+

Go to TOP