Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്‌ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ
April 26, 2024 | 09:28 am

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിത്തം ഇടതു കൺവീനർ ഇപി ജയരാജന് ഏറ്റെടുക്കേണ്ടി വരും. ദല്ലാൾ നന്ദകുമാറുമായി പ്രകാശ് ജാവ്‌ദേക്കറിനെ കണ്ടതാണ് ഇതിന് കാരണം. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ ഈ വിഷയം സിപിഎമ്മിന് വലിയ തിരിച്ചടിയാണ്. ഈ വിവാദം എല്ലാ അർത്ഥത്തിലും പ്രതിരോധിക്കാൻ പോലും കഴിയാത്ത സാഹചര്യം സിപിഎമ്മിനുണ്ടായി. ഇതുകൊണ്ടാണ് വോട്ട് ചെയ്ത ശേഷം ഇപിയെ പരസ്യമായി മുഖ്യമന്ത്രി തള്ളി പറഞ്ഞത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും അതൃപ്തനാണ്. ഇപിയ്‌ക...


Videos

1 / 10 videos
  1. സുരേഷ് ഗോപിയും കുടുംബവും ആദ്യമെത്തി..വോട്ട് ചെയ്യാൻ | Suresh Gopi casts vote in Thrissur
    26 Apr 8:51 AM
  2. കേസുകൾ ഒതുക്കാൻ സിപിഎം വോട്ടുകൾ മറിച്ച് നൽകുമെന്ന് പ്രതാപൻ |Congress says that CPM will vote for BJP
    26 Apr 8:40 AM
  3. കോഴിക്കോട് പുതുപ്പാടിയിൽ യുവാവിന് കുത്തേറ്റു | kozhikode youth
    26 Apr 8:24 AM
  4. കേരളത്തിലെ ദുരനുഭവം പങ്കുവെച്ച് വിദേശ വനിത | Foreign woman insulted during Thrissur Pooram
    26 Apr 8:21 AM
  5. മോക്ക് പോളിംഗിൽ യന്ത്രങ്ങൾക്ക് തകരാർ..വോട്ടെടുപ്പ് വൈകി | Kerala Lok Sabha Elections 2024 |
    26 Apr 8:14 AM
  6. ഭാര്യയുടെ സ്ത്രീധനത്തിൽ ഭർത്താവിന് യാതൊരു നിയന്ത്രണമോ അവകാശമോ ഇല്ല | SUPREME COURT ABOUT DOWRY
    26 Apr 7:40 AM
  7. "സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം നിലവിൽ വന്നാൽ ആയുധം താഴെ വയ്ക്കാം".വാഗ്ദാനവുമായി ഹമാസ് നേതാവ് | ISRAEL
    26 Apr 7:26 AM
  8. കലാശക്കൊട്ടിനു ശേഷം വീണ ബോംബായി ശോഭാസുരേന്ദ്രന്റെ ആരോപണം | SHOBA SUREDARN
    26 Apr 7:08 AM
  9. ബിജെപിക്കും കോൺഗ്രസിനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ് | Election commission
    26 Apr 6:50 AM
  10. ബഹിരാകാശത്ത് ആയുധങ്ങൾ നിരോധിക്കുന്നതിനോട് യോജിക്കാതെ റഷ്യ | Russia vetoes UN resolution
    26 Apr 6:36 AM

News+

ബൂത്തുതലത്തിലെ പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നു; എൽ.ഡി. ക്ലർക്കിന് സസ്പെൻഷൻ

Friday / April 26 / 2024

പത്തനംതിട്ട: ബൂത്തുതലത്തിലെ പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്ന സംഭവത്തിൽ എൽ.ഡി. ക്ലർക്കിന് സസ്പെൻഷൻ. പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽപ്പെട്ട കോന്നി നിയമസഭാ മണ്ഡലത്തിലെ ഉദ്യോഗസ്ഥപ്പട്ടികയാണ് ബുധനാഴ്ച രാത്രി ചോർന്നത്. കോന്നി താലൂക്ക് ഓഫീസിലെ എൽ.ഡി. ക്ലർക്ക് യദുകൃഷ്ണനെയാണ് പാർലമെന്റ് മണ്ഡലം മുഖ്യ വരണാധികാരിയും ജില്ലാ കളക്ടറുമായ എസ്. പ്രേംകൃഷ്ണൻ സസ്പെൻഡ് ചെയ്തത്. ക്രിമിനൽ കുറ്റമായിക്കണ്ട് കേസെടുക്കുമെന്നും സൈബർ സെല്ലിൽ പരാതിനൽകിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു. ബുധനാഴ്ച രാത്രിതന്നെ കണ്ടെത്തിയതിനാൽ ജ...

വീണ്ടും ജനവാസ മേഖലയിലെത്തി പടയപ്പ; കൃഷി നശിപ്പിച്ചു

Friday / April 26 / 2024

മൂന്നാർ: ദിവസങ്ങൾക്ക് ശേഷം പടയപ്പ വീണ്ടും ജനവാസ മേഖലയിൽ എത്തി. ബുധനാഴ്ച രാത്രിയിൽ പടയപ്പ മാട്ടുപ്പട്ടി കുറ്റിയാർവാലിയിലെ ജനവാസമേഖലയിൽ വീണ്ടും ഇറങ്ങി കൃഷി നശിപ്പിച്ചു. മണിക്കൂറുകളോളം ആന ഇവിടെയുണ്ടായിരു...

12 ജില്ലകളിൽ 29വരെ കനത്തചൂട്; പാലക്കാട് ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ് തുടരുന്നു

Friday / April 26 / 2024

തിരുവനന്തപുരം: ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ 29വരെ കനത്തചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. പാലക്കാട് ഉഷ്ണതരംഗത്തിനുള്ള സാധ്യതാ മുന്നറിയിപ്പ് തുടരുന്നു. ഇവിടെ ചൂട് 41 ഡിഗ്രിവരെ ഉയരാം. തിര...

കംബോഡിയയിലേക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് വ്യാജ ഏജന്റുമാർ; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

Friday / April 26 / 2024

തിരുവനന്തപുരം: കംബോഡിയയിലേക്കും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കും തൊഴിൽ വാഗ്ദാനം ചെയ്യുന്ന വ്യാജ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടെന്നും ഇവർക്കെതിരേ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാല...

20 രൂപയ്ക്ക് ഉച്ചഭക്ഷണം ഒരുക്കി റെയിൽവേ; പ്ലാറ്റ്‌ഫോമിലെ കൗണ്ടറുകളുടെ പ്രവർത്തനം ഐ.ആർസി.ടി.സി.യുമായി ചേർന്ന്

Friday / April 26 / 2024

കൊച്ചി: തീവണ്ടികളിലെ ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നവർക്കായി റെയിൽവേ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കുന്നു . 20 രൂപ, 50 രൂപ എന്നിങ്ങനെ രണ്ടുനിരക്കിലുള്ള ഉച്ചഭക്ഷണമാണ് ഒരുക്കുന്നത്. പ്ലാറ്റ്‌ഫോമുകളിൽ ന...

News+

ദുബായിൽ ബസ് ഇടിച്ച് മരിച്ച മുൻ ഫുട്‌ബോൾ താരം മുഹമ്മദ് സവാദിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; കുമാരപുരത്തുള്ള വസതിയിൽ പൊതുദർശനം: കബറടക്കം ഉച്ചയ്ക്ക് രണ്ടിന് കുമാരപുരം ജമാഅത്ത് പള്ളിയിൽ

Friday / April 26 / 2024

തിരുവനന്തപുരം: ദുബായിൽ ബസ് ഇടിച്ച് മരിച്ച മുൻ ഫുട്‌ബോൾ താരം മുഹമ്മദ് സവാദിന്റെ (47) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കഴിഞ്ഞ തിങ്കളാഴ്ച ബാങ്കിൽ പോയശേഷം റോഡ് കുറുകെ കടക്കുന്നതിനിടെയാണ് മുഹമ്മദ് സവാദിനെ ബസ് ഇടിച്ചു വീഴ്‌ത്തിയത്. മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം അടുത്ത ദിവസമാണ് ദുബായിലുള്ള സഹോദരൻ മുഹമ്മദ് സിയാദ് തിരിച്ചറിഞ്ഞത്. ഉടൻ നാട്ടിലുള്ള ബന്ധുക്കളെ വിവരം അറിയിച്ചു. ഇന്ന് രാവിലെ 11ന് വിമാനമാർഗം തിരുവനന്തപുരത്ത് എത്തിക്കുന്ന മൃതദേഹം കുമാരപുരം സെന്റ് ജോർജ് ലെയ്‌നിലെ വസതിയായ മൈമൂണിൽ പൊതുദർശനത്തിനു...

വിവാഹസമയം സ്ത്രീ കൊണ്ടുവരുന്ന സ്വത്തിനു മേൽ ഭർത്താവിന് നിയന്ത്രണമില്ല; എടുത്ത് ഉപയോഗിച്ചാലും മടക്കി നൽകാൻ ധാർമിക ബാധ്യത: സുപ്രീംകോടതി

Friday / April 26 / 2024

ന്യൂഡൽഹി: വിവാഹസമയം സ്ത്രീ കൊണ്ടുവരുന്ന സ്വത്തിനുമേൽ ('സ്ത്രീധനം') ഭർത്താവിന് യാതൊരു നിയന്ത്രണവുമില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ബുദ്ധിമുട്ടു വരുമ്പോൾ ഭർത്താവ് അട് എടുത്ത് ഉപയോഗിച്ചാലും അതു മടക്...

തൃശൂർ പൂരത്തിനിടെ ഒരാൾ കടന്നു പിടിച്ചു; മോശം അനുഭവം വീഡിയോ സഹിതം പങ്കുവെച്ച് വിദേശ വനിത: വെളിപ്പെടുത്തൽ ഇൻസ്റ്റാ വീഡിയോയിലൂടെ

Friday / April 26 / 2024

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിനിടെ ഉണ്ടായ മോശം അനുഭവം വീഡിയോ സഹിതം പങ്കുവെച്ച് വിദേശവനിതയുടെ വെളിപ്പെടുത്തൽ. ഇംഗ്ലണ്ട് സ്വദേശിനി യായ വ്‌ലോഗർ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് തനിക്കുണ്ടായ മോശം അനുഭവം തുറ...

രാജ്യം ആരു ഭരിക്കണം; കേരളം ഇന്ന് വിധിയെഴുതും: വോട്ടെടുപ്പ് രാവിലെ ഏഴു മണിമുതൽ വൈകിട്ട് ആറു വരെ: 20 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 194 സ്ഥാനാർത്ഥികൾ

Friday / April 26 / 2024

തിരുവനന്തപുരം: കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് ജന വിധി തേടുന്നത്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് ഇന്ന് പൊ...

പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം

Thursday / April 25 / 2024

തിരുവനന്തപുരം: മൊബൈൽ ഫോണിൽ വോട്ടർ ടേൺഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാനാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. വോട്ടെടുപ്പ് ശതമാനം പൊതുജനങ്ങൾക്ക് തത്സമയം അറിയാൻ തെരഞ്ഞെടുപ്പ് കമ...

News+

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും

Thursday / April 25 / 2024

ന്യൂഡൽഹി: ഇലക്ട്രാണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുന്നതിനൊപ്പം മുഴുവൻ വിവിപാറ്റുകളിലേയും സ്ലിപ്പുകളും എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതി വെള്ളിയാഴ്ച വിധി പറയും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. രണ്ട് ജഡ്ജിമാരും പ്രത്യേകം വിധികളാണ് പ്രസ്താവിക്കുക. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് ഹർജിക്കാർ.സ്ലിപ്പുകൾ മുഴുവൻ എണ്ണുന്നത് പ്രായോഗികമല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. വോട്ടിങ് യന്ത്രങ്ങളെക്കു...

ന്യൂനപക്ഷ മേഖലകൾ കേന്ദ്രീകരിച്ച് പ്രേമചന്ദ്രനെ വ്യക്തിഹത്യ നടത്താൻ നീക്കം; ലഘുലേഖ കയ്യോടെ പിടികൂടിയെന്ന് യുഡിഎഫ്; തിരഞ്ഞെടുപ്പ് കമ്മിഷനും സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകി

Thursday / April 25 / 2024

കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയ ഭീതിയിൽ സിപിഎം നേതൃത്വം യുഡിഎഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രനെ വ്യക്തിഹത്യ നടത്തുന്ന തരത്തിൽ ലഘുലേഖ വിതരണം നടത്തിയത് കയ്യോടെ പിടികൂടിയതായി യുഡിഎഫ് ജില്ലാ നേതൃത്വ...

ആരോഗ്യ പ്രശ്‌നങ്ങളോട് മല്ലിടുന്നു; കരിയറിന്റെ ഭാഗമെന്ന് വിശ്വസിക്കുന്നതായി എച്ച്.എസ് പ്രണോയ്

Thursday / April 25 / 2024

ന്യൂഡൽഹി: കഴിഞ്ഞ നാല് മാസമായി ആരോഗ്യ പ്രശ്‌നങ്ങളുമായി മല്ലിടുകയാണെന്ന് മലയാളിയും ലോക ഒമ്പതാം നമ്പർ ബാഡ്മിന്റൺ താരവുമായ എച്ച്.എസ്. പ്രണോയ്. ദഹനനാളത്തിലെ ചില ബുദ്ധിമുട്ടുകൾ കാരണം ശാരീരികമായി മാത്രമല്ല, ...

റായ്ബറേലിയിൽ പ്രിയങ്കയോട് മത്സരിക്കാനില്ല; ബിജെപിയോട് അകലം പാലിച്ച് വരുൺ ഗാന്ധി

Thursday / April 25 / 2024

ലഖ്നൗ: റായ്ബറേലിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാവുമെന്ന് കരുതുന്ന പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കാനില്ലെന്ന് വരുൺ ഗാന്ധി. ബിജെപി സ്ഥാനാർത്ഥിയാവാനുള്ള വാഗ്ദാനം വരുൺ ഗാന്ധി തള്ളുകയായിരുന്നുവെന്ന് ഇന്ത്യ ടുഡ...

പറ്റ്‌നയിൽ ജെഡിയു നേതാവിനെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തി; അന്വേഷണം തുടരുന്നു

Thursday / April 25 / 2024

പട്‌ന: ബീഹാറിലെ പറ്റ്‌നയിൽ ജെഡിയു നേതാവിനെ അജ്ഞാതരായ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തി. അക്രമികൾ സൗരഭിന്റെ തലയ്ക്ക് നേരെ രണ്ട് തവണ വെടിയുതിർത്തു. പാട്‌നയിലെ പുൻപുനിൽ നിന്നുള്ള സൗരഭ് കുമാറാണ് കൊല്ലപ്പെ...

News+

തെലങ്കാനയിൽ കോൺഗ്രസും ബിആർഎസും നൽകിയ മുസ്ലിം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ

Thursday / April 25 / 2024

തെലങ്കാന: തെലങ്കാനയിൽ കോൺഗ്രസും ഭാരത് രാഷ്ട്ര സമിതിയും നൽകുന്ന മുസ്ലിം സംവരണം ബിജെപി അവസാനിപ്പിക്കുമെന്നും പകരം എസ്സി, എസ്ടി, ഒബിസി എന്നിവർക്ക് സംവരണം നൽകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മേഡക് ലോക്സഭാ മണ്ഡലത്തിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മന്ത്രി അമിത് ഷാ ന്യൂനപക്ഷ വിഷയത്തിൽ വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. കോൺഗ്രസും ബിആർഎസും രാജ്യത്ത് അഴിമതി നടത്തി സ്വത്ത് തട്ടിയെടുത്തുവെന്നും അമിത് ഷാ ആരോപിച്ചു.'ബിആർഎസും കോൺഗ്രസും ഇവിടെ അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. ...

വിമാനത്തിലെ സീറ്റ് പ്രവർത്തനരഹിതമായി; തെലങ്കാന ഡി.ജി.പിക്ക് സിംഗപ്പൂർ എയർലൈൻസ് നഷ്ടപരിഹാരമായി രണ്ട് ലക്ഷം നൽകണം

Thursday / April 25 / 2024

ഹൈദരാബാദ്: ഹൈദരാബാദിൽ നിന്ന് സിംഗപ്പൂർ വഴി ആസ്ട്രേലിയയിലേക്കുള്ള വിമാനത്തിൽ റെക്ലൈനർ സീറ്റ് പ്രവർത്തനരഹിതമായതിനെ തുടർന്ന് തെലങ്കാന ഡി.ജി.പി രവി ഗുപ്തയ്ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സിംഗപ്പൂർ ...

കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്

Thursday / April 25 / 2024

കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന് വേണ്ടി മാങ്ങാട്ട് പറമ്പ് കെഎപിയിലെ പൊലിസുകാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ സർക്കാർ വിരുദ്ധ പ്രചാരണം നടത്തിയെന്ന് പരാതി. സ്റ്റാഫ് റിക്രിയേഷ...

ക്യാമ്പസ്സിനകത്ത് നിരവധി കുട്ടികളുടെ മുന്നിൽ വച്ചാണ് ക്രൂരത അരങ്ങേറിയത്; സിദ്ധാർഥന്റെ മരണം ഗുരുതര സംഭവമെന്ന് ഹൈക്കോടതി; ഉദ്യോഗസ്ഥരടക്കം നടപടി നേരിടേണ്ടി വരും; മുൻ വിസിയുടെ ഹർജി തള്ളി

Thursday / April 25 / 2024

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ജെ.എസ്. സിദ്ധാർഥന്റെ മരണം ഗുരുതര സംഭവമാണെന്നും ഉദ്യോഗസ്ഥരടക്കം ഇതിന് ഉത്തരവാദികളായവർ നടപടി നേരിടേണ്ടതുണ്ടെന്നും ഹൈക്കോടതി. ഗവർണർ സസ്പെൻഡ് ചെയ്തത് ചോദ്യം ചെയ്...

നിലമ്പൂർ - നഞ്ചൻകോട് റെയിൽ പാത: സർവേ റിപ്പോർട്ട് ഹാജരാക്കാൻ നിർദ്ദേശം നൽകി സുപ്രീം കോടതി

Thursday / April 25 / 2024

ന്യൂഡൽഹി: ബന്ദിപ്പുർ വനമേഖലയിലൂടെ കടന്ന് പോകുന്ന നിർദിഷ്ട നിലമ്പൂർ - നഞ്ചൻകോട് റെയിൽവേ പാതയുടെ സർവേ റിപ്പോർട്ട് ഹാജരാക്കാൻ റെയിൽവേക്കും കേന്ദ്ര സർക്കാറിനും നിർദ്ദേശം നൽകി സുപ്രീം കോടതി. ദേശീയപാത 766ലെ...

News+

ഝാർഖണ്ഡിലെ ഉപതെരഞ്ഞടുപ്പ്: ഗാണ്ടേയ് നിയമസഭ മണ്ഡലത്തിൽ കൽപ്പന സോറൻ മത്സരിക്കും

Thursday / April 25 / 2024

റാഞ്ചി: ഝാർഖണ്ഡിലെ ഉപതെരഞ്ഞടുപ്പിൽ മുന്മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപ്പന സോറൻ മത്സരിക്കും. കൽപ്പനയെ ഗാണ്ടേയ് നിയമസഭ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായാണ് ജെഎംഎം പ്രഖ്യാപിച്ചത്. അഴിമതി കേസിൽ അറസ്റ്റിലായ ഹേമന്ത് സോറൻ ജയിലിൽ കഴിയുന്നതിനിടെയാണ് മത്സരിക്കാൻ കൽപ്പന സോറൻ രംഗത്തിറങ്ങുന്നത്. മെയ് 20ന് ആണ് ഗാണ്ടേയിലെ ഉപതെരഞ്ഞെടുപ്പ് നടക്കുക. ജെഎംഎം എംഎൽഎ സർഫറാസ് അഹമ്മദ് രാജി വെച്ച സാഹചര്യത്തിലാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുക....

അടിയന്തര അറ്റകുറ്റ പണികൾ; 27 മുതൽ 29 വരെ ജലവിതരണം മുടങ്ങും; മുന്നറിയിപ്പുമായി വാട്ടർ അഥോറിറ്റി

Thursday / April 25 / 2024

തിരുവനന്തപുരം: അരുവിക്കരയിൽ നിന്നു മൺവിള ടാങ്കിലേക്കുള്ള 900 എംഎം പിഎസ് സി പൈപ്പ് ലൈനിൽ ഇടവക്കോട് തട്ടിനകം പാലത്തിനു സമീപം ചോർച്ച രൂപപ്പെട്ടതിനെത്തുടർന്ന് അടിയന്തര അറ്റകുറ്റ പണികൾ നടത്തുന്നതിനാൽ 27/04...

ഹൈദരാബാദിലെ ബിജെപി സ്ഥാനാർത്ഥിക്ക് 221.37 കോടി രൂപയുടെ സ്വത്ത്; കൈവശമുള്ളത് 3.78 കോടി രൂപയുടെ സ്വർണാഭരണം

Thursday / April 25 / 2024

ഹൈദരാബാദ്: ഹൈദരാബാദ് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുടെ സ്വത്ത് വിവരങ്ങൾ കേട്ട് അമ്പരന്ന് വോട്ടർമാർ. ബിജെപി സ്ഥാനാർത്ഥിയായ കൊമ്പെല്ലാ മാധവി ലതയ്ക്ക് 221.37 കോടി രൂപയുടെ സ്വത്തെന്ന് വെളിപ്പെടുത...

നരേന്ദ്ര മോദിയോട് തിരഞ്ഞെടുപ്പ് കമ്മിഷന് അമിത കരുതൽ; നോട്ടിസിന് കോൺഗ്രസ് മറുപടി നൽകുമെന്നും ജയറാം രമേശ്

Thursday / April 25 / 2024

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തിരഞ്ഞെടുപ്പ് കമ്മിഷന് അമിത കരുതലാണെന്നും അതിനാലാണ് വിദ്വേഷ പ്രസംഗത്തിൽ നേരിട്ട് നോട്ടിസ് നൽകാത്തതെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ്. മോദിക്കെതിരായ പരാതികളിൽ ...

പട്നയിൽ ഹോട്ടലിൽ തീപിടിത്തം; ആറുപേർ കൊല്ലപ്പെട്ടു; 30 പേർക്ക് പരിക്ക്

Thursday / April 25 / 2024

പട്ന: പട്നയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ആറുപേർ കൊല്ലപ്പെട്ടു. ഹോട്ടലിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പട്ന റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഹോട്ടല...

News+

പാലക്കാട് ശനിയാഴ്ച വരെ ഉഷ്ണതരംഗ മുന്നറിയിപ്പ്; 11 ജില്ലകളിൽ കൊടും ചൂട് തുടരും; മഴയ്ക്കും സാധ്യത

Thursday / April 25 / 2024

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയത്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ - ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാത...

വിവാഹ ഘോഷയാത്രക്കിടെ വരന് നേരെ കാമുകിയുടെ ആസിഡ് ആക്രമണം; യുവതിയെ മർദ്ദിച്ചു ബന്ധുക്കൾ

Thursday / April 25 / 2024

ബല്ലിയ: വിവാഹ ഘോഷയാത്രക്കിടെ വരന് നേരെ കാമുകിയുടെ ആസിഡാക്രമണം. ഉത്തർപ്രദേശിലെ ബല്ലിയയിലാണ് സംഭവം. യുവാവിന്റെ മുൻകാമുകിയാണ് ആസിഡ് ആക്രമണം നടത്തിയത്. യുവതിയെ പിന്നീട് വരന്റെ ബന്ധുക്കൾ പിടികൂടി ക്രൂരമായി...

മെഡിക്കൽ കോളജ് ഐ.സി.യു പീഡനം: അതിജീവിത സമരം നിർത്തിവെച്ചു; ഉത്തരമേഖലാ ഐജി നൽകിയ ഉറപ്പ് നിർണായകമായി

Thursday / April 25 / 2024

കോഴിക്കോട്: ഐ.സി.യു പീഡനക്കേസിൽ മെഡിക്കൽ പരിശോധന നടത്തിയ ഡോ. കെ.വി. പ്രീതിക്കെതിരായ അന്വേഷണ റിപ്പോർട്ട് നൽകുന്നതുമായി ബന്ധപ്പെട്ട് ഉത്തരമേഖല ഐ.ജിയുടെ ഉറപ്പിൽ, അതിജീവിത കമീഷണർ ഓഫിസിനു മുന്നിൽ നടത്തിവന്...

വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം; യൂട്ഊബർ ബിജെപിയിൽ ചേർന്നു

Thursday / April 25 / 2024

പട്‌ന: വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് അതിരൂക്ഷമായി സുപ്രീം കോടതി വിമർശിച്ചതിന് പിന്നാലെ യൂട്ഊബർ ബിജെപിയിൽ ചേർന്നു. ബിഹാറിൽ നിന്നുള്ള മനീഷ് കശ്യപ് ആണ് ബിജെപി എംപി മനോജ് തിവാരിയിൽ നിന്ന് പാർട്ടി അംഗത്വം...

ഹോർലിക്‌സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്

Thursday / April 25 / 2024

ന്യൂഡൽഹി: ഹോർലിക്‌സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്. ഹെൽത്ത് ഡ്രിങ് വിഭാഗത്തിൽ നിന്ന് ഹോർലിക്‌സിനെ ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക് വിഭാഗത്തിലേക്ക് മാറ്റി ഹിന്ദുസ്ഥാൻ യുനിലിവർ തീരുമാനം കൈക്കൊണ്ടു. ഹോർലിക്സിൽന...

Cinema+

'ക്ഷമിക്കു ദേബാശിഷ് ഭായ്'- സിക്സടിച്ച പന്തുകൊണ്ടു കാമറാമാന് പരിക്ക്; സോറി പറഞ്ഞ് ഡൽഹി ഋഷബ് പന്ത്

Thursday / April 25 / 2024

ന്യൂഡൽഹി: ഗുജറാത്ത് ടൈറ്റൻസിനെതിരെ ഡൽഹിയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത് നായകൻ ഋഷഭ് പന്ത് നേടിയ അതിവേഗ അർധ സെഞ്ച്വറിയാണ്. താരം 43 പന്തിൽ 88 റൺസാണ് അടിച്ചെടുത്തത്. എട്ട് സിക്സുകളടക്കമായിരുന്നു ബാറ്റിങ്. ഇതിലൊരു സിക്സ് കൊണ്ടത് ബൗണ്ടറി ലൈനിനു തൊട്ടരികിൽ കളി ദൃശ്യങ്ങൾ പകർത്തിക്കൊണ്ടിരുന്ന ഒരു കാമറാ മാന്റെ ദേഹത്ത്. ദേബാശിഷ് എന്നയാൾക്കാണ് പരിക്കേറ്റത്. മത്സരത്തിനു പിന്നാലെ പന്ത് അദ്ദേഹത്തോടു ക്ഷമ ചോദിച്ചത് ഹൃദയ സ്പർശിയായി. ഇതിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്. 'ക്ഷമിക്കണം ദേബാശിഷ് ഭായ്, നിങ്ങളെ ഉപദ്രവിക്കാൻ ഉ...

എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു

Thursday / April 25 / 2024

കൊച്ചി: സിനിമാ ജീവിതത്തിന്റെ പീക്കിലാണ് നടൻ ഫഹദ് ഫാസിൽ. അതേസമയം സിനിമയിലൂടെ ജനങ്ങളെ സ്വാധീനിച്ചിട്ടില്ലെന്ന് നടൻ ഫഹദ് ഫാസിൽ പറഞ്ഞു. ഇതുവരെ അത്തരം ചിത്രങ്ങൾ ചെയ്തിട്ടില്ലെന്നും അഭിനയം നിർത്തുന്നതിന് മു...

ഫെയർ പ്ലേ ആപ്പിലൂടെ ഐപിഎൽ നിയമ വിരുദ്ധ സംപ്രേഷണം; നടി തമന്നയ്ക്കു മഹാരാഷ്ട്രാ പൊലീസിന്റെ നോട്ടീസ്

Thursday / April 25 / 2024

മുംബൈ: നിയമവിരുദ്ധമായി ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്തെന്ന കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് നടി തമന്ന ഭാട്ടിയയ്ക്ക് മഹാരാഷ്ട്രാ സൈബർ സെൽ നോട്ടിസ് അയച്ചു. ഏപ്രിൽ 29ന് ഹാജരാകാനാണ് നിർദ്ദേശം...

മൂപ്പര് ആട്ടിൻകുട്ടിയെപോലെ നടക്കും, പക്ഷേ ക്യാമറയും സ്റ്റേജും കണ്ടാൽ പുലിയാ; മോഹൻലാലിന്റെ സിന്ദാ ബന്ദാ ഡാൻസിനെ കുറിച്ച് ഷാറുഖിനോട് ഹരീഷ് പേരടി

Thursday / April 25 / 2024

കൊച്ചി: മോഹൻലാലിന്റെ 'സിന്ദാ ബന്ദാ' ഡാൻസും അതിന് ഷാരൂഖ് ഖാന്റെ പ്രശംസയും സൈബറിടത്തിൽ ചർച്ചയായി തുടരുകയാണ്. എസ്ആർകെയുടെ പോസ്റ്റ് നിരവധി ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ ഷാരൂഖ്...

പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഫേസ്‌ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടിയെന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ; പ്രശ്‌നം പരിഹരിക്കാൻ കൂടെ നിന്നവർക്ക് നന്ദി പറഞ്ഞ് വിഷ്ണു

Thursday / April 25 / 2024

കൊച്ചി: ഹാക്ക് ചെയ്യപ്പെട്ട തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് തിരികെ കിട്ടിയ സന്തോഷം പങ്കുവെച്ച് നടനും തിരക്കഥതൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ. പാക്കിസ്ഥാനിൽ നിന്നാണ് അക്കൗണ്ട് ലോഗിൻ ചെയ്തിരുന്നതെന്നും 24 മണിക്...

News+

ഉള്ള്യേരിയിൽ കണ്ടത് ബോംബ് എന്ന് തെറ്റിധരിച്ചു; ബോംബ് സ്‌ക്വാഡ് പരിശോധനയിൽ തെളിഞ്ഞത് അടുത്തുള്ള ജിമ്മിൽനിന്നു ഉപേക്ഷിച്ച പ്രോട്ടീൻ പൗഡറുകളുടെ ടിന്നെന്നും; ആ ബോംബ് വ്യാജം

Thursday / April 25 / 2024

കോഴിക്കോട്: ഉള്ള്യേരിയിൽ ബോംബ് കണ്ടെത്തിയെന്ന പ്രചരണം വ്യാജം. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ടൗണിലെ ഹോട്ടലിനു സമീപത്തായി ബോംബ് കണ്ടെത്തിയെന്ന അഭ്യൂഗം പരന്നത്. തെങ്ങുകയറ്റ തൊഴിലാളിയാണ് ഉപേക്ഷിച്ച നിലയിൽ ബോംബെന്നു സംശയിക്കുന്ന തരത്തിലുള്ള ടിന്നുകൾ കണ്ടെത്തിയത്. നാട്ടുകാർ അത്തോളി പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി പരിശോധന നടത്തിയശേഷം പയ്യോളി ബോംബ് സ്‌ക്വാഡിനെയും ബാലുശ്ശേരി ഡോഗ് സ്‌ക്വാഡിനെയും വിവരം അറിയിക്കുകയായിരുന്നു. ഇവർ സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടെടുത്ത ടിന്നുകൾ ബോംബ് സ്‌ക്വാഡ് എക്‌സ്‌പ്ലോസീവ...

ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

Thursday / April 25 / 2024

തിരുവനന്തപുരം: രാഷ്ട്രീയ ലക്ഷ്യത്തോടെ കേരള സന്ദർശനത്തിനെത്തിയ ഡൽഹി ലഫ്റ്റനന്റ് ഗവർണർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇലക്ഷൻ കമ്മിഷൻ ഓഫ് ഇന്ത്യയ്ക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കത്ത് നൽകി. ലഫ്റ്റനന്റ് ഗവ...

പോളിങ് ഡ്യൂട്ടിക്ക് വന്ന അദ്ധ്യാപകൻ മദ്യപിച്ചുവെന്ന് സംശയം; ഉപവരണാധികാരി പിടികൂടി പൊലീസിന് കൈമാറി: ഇന്നലെ മദ്യപിച്ചതിന്റെ ബാക്കി പത്രമെന്ന് സംശയം; ഡ്യൂട്ടി റിസർവിലേക്ക് മാറ്റി

Thursday / April 25 / 2024

പത്തനംതിട്ട: പോളിങ് ഡ്യൂട്ടിക്ക് വന്ന അദ്ധ്യാപകൻ മദ്യപിച്ചുവെന്ന സംശയത്തെ തുടർന്ന് ഉപവരണാധികാരി പൊലീസിന് കൈമാറി. പൊലീസ് നടത്തിയ പരിശോധനയിൽ മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടെങ്കിലും മെഡിക്കൽ പരിശോധന നടത്...

നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്‌ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും

Thursday / April 25 / 2024

തിരുവനന്തപുരം: കേരളാ സർക്കാർ നടത്തിയ നവകേരള പദ്ധതിയുടെ ഭാഗമായി നൽകുന്ന നവകേരള ഫെലോഷിപ്പിന്റെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിൽ ആക്ഷേപം. ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റുന്നതായാണ് ആരോപണം ഉയർന്നിരിക്ക...

കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ

Thursday / April 25 / 2024

വെൺമണി: കുടുംബകലഹത്തെ തുടർന്ന് പ്രവാസി മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ വെട്ടിക്കൊന്നു തൂങ്ങി മരിച്ചു. പുന്തല ഏറം പൊയ്കമുക്ക് മേലേ പുള്ളിയിൽ ശ്രുതി നിലയത്തിൽ ഷാജി (62) ആണ് ഭാര്യ ദീപ്തിയെ (50) കൊലപ്പെടു...

News+

28 കോടി രൂപ വിലമതിക്കുന്ന ഒരു കിലോ കൊക്കെയിൻ; രാജസ്ഥാൻ സ്വദേശി ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ

Thursday / April 25 / 2024

ചെന്നൈ: 28 കോടി രൂപ വിലമതിക്കുന്ന ഒരു കിലോ കൊക്കെയ്‌നുമായി രാജസ്ഥാൻ സ്വദേശി ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായി. വിദേശത്തുനിന്ന് ലഹരി കടത്തുന്നതു സംബന്ധിച്ചു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ദോഹയിൽനിന്നെത്തിയ ഭരത് വസിതെയുടെ ബാഗിൽനിന്ന് ലഹരിവസ്തുക്കൾ പിടികൂടിയതെന്നു ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ പറഞ്ഞു. ഇദ്ദേഹത്തിന്റെ ബാഗിൽ നടത്തിയ പരിശോധനയിൽ ആദ്യം ചെറിയ അളവിലുള്ള ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. തുടർന്നു നടത്തിയ വിശദ പരിശോധനയിലാണ് ഒരു കിലോ തൂക്കം ...

ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ

Thursday / April 25 / 2024

സന: യെമൻ സ്വദേശിയായ യുവാവു കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു സനയിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയ്ക്ക് മോചനം സാധ്യമായേക്കും. നിമിഷ പ്രിയയെ അമ്മ നേരിൽ കണ്ടിരുന്നു. കാണാൻ ഇന്നലെ രാവിലെയാണു ...

കായംകുളത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ച് മരിച്ചു; അപകടം ഇന്ന് പുലർച്ചെ

Thursday / April 25 / 2024

ആലപ്പുഴ: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ച് മരിച്ചു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. കായംകുളം എംഎസ്എം കോളേജിന് സമീപം ദേശീയപാതയിൽ ആയിരുന്നു അപകടം. കായംകുളം പുല്ലുകുളങ്ങര സ്വദേശി ബാ...

യുവാവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

Thursday / April 25 / 2024

കൊട്ടാരക്കര: പട്ടികജാതിക്കാരനായ യുവാവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. പള്ളിമൺ പുലിയില ചരുവിള വീട്ടിൽ ആകാശിനെ (അക്കു -20) കൊലപ്പെടുത്തിയ കേസ...

നെല്ലിയമ്പം ഇരട്ടക്കൊലക്കേസ്; പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി: ശിക്ഷ 29ന് വിധിക്കും

Thursday / April 25 / 2024

കൽപ്പറ്റ: നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ പ്രതി അർജുൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. സാക്ഷിമൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി-രണ്ട് ജഡ്ജി എസ്.കെ. അനിൽകു...

ചിത്രകലാകാരന്മാർ ജയിൻ യൂണിവേഴ്സിറ്റിയിൽ ഒത്തുകൂടിയപ്പോൾ ക്യാൻവാസിൽ പിറന്നത് മനോഹര ചിത്രങ്ങൾ

Thursday / April 25 / 2024

കൊച്ചി: ജയിൻ യൂണിവേഴ്സിറ്റിയുടെ കൊച്ചി ക്യാമ്പസിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഒത്തുകൂടിയപ്പോൾ ക്യാൻവാസിൽ പിറന്നത് അതിമനോഹര ചിത്രങ്ങൾ. ജയിൻ യൂണിവേഴ്‌സിറ്റിയുടെ കീഴിൽ ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ശാന്തമണി കലാകേന്ദ്രയുടെ ആഭിമുഖ്യത്തിൽ കൊച്ചി ക്യാമ്പസിൽ കഴിഞ്ഞ രണ്ടുദിവസമായി നടന്ന ദേശിയ പെയിന്റിങ് ശിൽപശാലയിലാണ് 25 ഓളം കലാകാരന്മാർ പങ്കെടുത്തത്. സമാപന ദിവസമായ ബുധനാഴ്‌ച്ചയാണ് കലാകാരന്മാരുടെ പെയിന്റിങ് പ്രദർശനം നടന്നത്. ഗുജറാത്ത്, ഒഡീഷ, മഹാരാഷ്ട്ര, അസം, രാജസ്ഥാൻ, കശ്മീർ, ......

വെൽഫെയർ പാർട്ടി മൊറയൂർ പഞ്ചായത്ത് കൺവെൻഷൻ

Thursday / April 25 / 2024

മൊറയൂർ: വരുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ ഫാസിസ്റ്റ് ശക്തികളെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഇന്ത്യമുന്നണിക്ക് ശക്തി പകരാൻ യുഡിഎഫ് സ്ഥാനാത്ഥി ഇ.ടി മുഹമ്മദ് ബഷീറിന് വോട്ട് നൽകി വിജയിപ്പിക്കണമെന്ന് വെൽഫെയർ പ...

ഇടിക്കൂട്ടിലെ കുട്ടിതാരങ്ങളെ കണ്ടെത്താൻ ബോക്‌സിങ് പരിശീലനവുമായി സ്പോർട്സ് കേരള ഫൗണ്ടേഷൻ

Wednesday / April 24 / 2024

കോഴിക്കോട്: സിനിമകൾ കണ്ട് സെൽഫ് ഡിഫൻസിന്റെ പാഠങ്ങൾ ചെറുപ്പത്തിൽ തന്നെ കണ്ടു മനസിലാക്കിയ അനഘയും, ആയോധനകലയുടെ മികച്ച കരിയർ സാധ്യതകൾ തിരിച്ചറിഞ്ഞ ലാമിയയും പഞ്ച് സെന്ററിലെത്തുന്നത് ബോക്‌സിങ് എന്ന ഒരേ സ്വപ...

SPECIAL REPORT+

INVESTIGATION+

ELECTIONS+

FOREIGN AFFAIRS+

INVESTIGATION+

STATE+

SPECIAL REPORT+

INVESTIGATION+

ELECTIONS+

ELECTIONS+

INVESTIGATION+

ELECTIONS+

Weekly Forecast+

ELECTIONS+

Go to TOP