Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202405Sunday

തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ അണിയറ നീക്കം

മറുനാടൻ മലയാളി ബ്യൂറോ
May 05, 2024 | 11:01 am

തിരുവനന്തപുരം: മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കത്തിൽ പെട്ട കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത. കെ എസ് ആർ ടി സിയിൽ നിന്നും പിരിച്ചു വിടാനും ആലോചനയുണ്ട്. സംഭവ ദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ഡ്രൈവിങ്ങിനിടെ യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ച നിയമലംഘനം ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സിക്ക് റിപ്പോർട്ട് നൽകും. മോട്ടാർ വാഹന വകുപ്പിനും നൽകും. ഇതോടെ ജോലിയും ലൈസൻസും യദുവിന് നഷ്ടമാകാൻ സാധ്യത ഏറെയാണ്....


Videos

1 / 10 videos
  1. മേയറുടെ നുണപ്രചരണങ്ങളെ പൊളിച്ചടുക്കി മഹിള കോണ്‍ഗ്രസ് നേതാവ് നിഷ സോമന്‍ | Nisha Soman ABOUT ARYA
    05 May 11:55 AM
  2. 45 വര്‍ഷം തൃശൂരിനെ ത്രസ്സിപ്പിച്ച കലാകാരന്‍ വിടവാങ്ങി | Aravindakshan Marar passes away
    05 May 11:41 AM
  3. യദു നല്‍കിയ കേസിലെ കോടതി നിലപാട് ഇനി നിര്‍ണ്ണായകം | Arya Rajendran VS KSRTC Driver #shorts
    05 May 11:33 AM
  4. ലാവ്‌ലിന്‍ കേസില്‍ അന്തിമവാദം ബുധനാഴ്ച I SNC Lavlincase
    05 May 11:24 AM
  5. പോലീസ് ഭയന്നപ്പോള്‍ കോടതി വിറപ്പിച്ചു..മേയറും സംഘവും പെട്ടു | Arya Rajendran VS KSRTCDriver #shorts
    05 May 11:16 AM
  6. തെക്കന്‍ ജില്ലകളില്‍ അതിരൂക്ഷ ദുരിതം | kalla kadal prathibhasam | kerala weather update |
    05 May 11:08 AM
  7. കര്‍ണ്ണാടകയില്‍ നാടകീയ നീക്കങ്ങള്‍ സജീവം I prajwal revanna latest news
    05 May 10:57 AM
  8. കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതി ഐസിയുവില്‍ തന്നെ | Panam pallynagar
    05 May 10:50 AM
  9. വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ഗ്രേഡ് എസ്‌ഐ മരിച്ചു | Vijayan additional SI Bedakam passes away
    05 May 10:30 AM
  10. മന്ത്രി ഗണേശ് കുമാര്‍ രണ്ടും കല്‍പ്പിച്ച് തന്നെ | Ganesh Kumar new rules for driving tests in Kerala
    05 May 10:22 AM

SPECIAL REPORT+

എറണാകുളത്തുകൊല്ലം സ്വദേശിയായ യുവതി ഹോസ്റ്റലിന്റെ ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിൽ പൊലീസ് കേസെടുക്കില്ല; അവിവാഹിതയായ അമ്മയും കുഞ്ഞും പൂർണ്ണ ആരോഗ്യത്തിൽ; ആൺ സുഹൃത്തും സന്തോഷവാൻ; ആർക്കും പരാതിയില്ലാത്തത് പൊലീസിനും ജോലി കുറച്ചു

Sunday / May 05 / 2024

കൊച്ചി: എറണാകുളത്തുകൊല്ലം സ്വദേശിയായ യുവതി ഹോസ്റ്റലിന്റെ ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിൽ പൊലീസ് കേസെടുക്കില്ല. അമ്മയെയും കുഞ്ഞിനെയും പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. അമ്മക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. ഹോസ്റ്റലിൽ കൂടെ താമസിച്ചവരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇന്ന് രാവിലെയാണ് എറണാകുളം കലൂരിലെ ഹോസ്റ്റൽ ശുചിമുറിയിൽ യുവതി പ്രസവിച്ചത്. എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് യുവതി. യുവതിഗർഭിണിയാണെന്ന വിവരം ഹോസ്റ്റലിലെ താമസക്കാർ ആരും അറിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ സംഭവ...

തിരുവനന്തപുരത്തും ആലപ്പുഴയിലും തൃശൂരിലും കള്ളക്കടൽ; സംസ്ഥാനത്താകെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷം; തെക്കൻ ജില്ലകളിൽ അതിരൂക്ഷ ദുരിതം; കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം ശക്തമായി പാലിക്കണമെന്ന് സർക്കാർ; ഓറഞ്ച് അലർട്ട് തുടരും

Sunday / May 05 / 2024

തിരുവനന്തപുരം: സംസ്ഥാനത്താകെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷം. കള്ളക്കടൽ പ്രതിഭാസമാണ് ഇതിന് കാരണം. തിരുവനന്തപുരത്ത് പൂത്തുറയിൽ ശക്തമായ കടലാക്രമണത്തിൽ വീടുകളിൽ വെള്ളം കയറി. ഒരു വീടിന് കേടുപാട് പറ്റിയി...

15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളിൽ ഡ്രൈവിങ് ടെസ്റ്റ് നടത്താൻ അനുവദിക്കില്ല; ഇതിനൊപ്പം മൂന്ന് മാസം കഴിഞ്ഞാൽ ഇരട്ട നിയന്ത്രണ സംവിധാനത്തിനും വിലക്ക്; ലൈസൻസ് പരിഷ്‌കാരത്തിലെ എതിർപ്പുകൾക്കിടെ വീണ്ടും കുരുക്ക്; മന്ത്രി ഗണേശ് കുമാർ രണ്ടും കൽപ്പിച്ച് തന്നെ

Sunday / May 05 / 2024

തിരുവനന്തപുരം: ഗതാഗത വകുപ്പിൽ മന്ത്രി കെബി ഗണേശ് കുമാർ രണ്ടും കൽപ്പിച്ചു തന്നെ. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പുതുക്കിയ നിർദേശങ്ങളിൽ പുതിയ നൂലാമാല. ഇതോടെ...

ചില ഓൺലൈൻ മാധ്യമങ്ങൾ ചിത്രം 250 കോടി നേടി എന്ന് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സിറാജ് വലിയ തുക ആവശ്യപ്പെട്ടു; വരവ് ചെലവ് കണക്ക് നോക്കി കരാർ അനുസരിച്ചുള്ള ലാഭവിഹിതം ന്ൽകാമെന്ന് സൗബിൻ ഷാഹിർ; മഞ്ഞുമ്മൽ ബോയ്‌സിൽ ഒത്തുതീർപ്പ് സാധ്യത

Sunday / May 05 / 2024

കൊച്ചി: വഞ്ചനാക്കേസിൽ 'മഞ്ഞുമ്മൽ ബോയ്‌സ്' സിനിമയുടെ നിർമ്മാതാക്കളായ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് ഹൈക്കോടതി തടയുമ്പോൾ കേസ് കോടതിക്ക് പുറത്ത് ഒത്തുതീർക്കാനുള്ള നീക്കവും സജീവം. സിനിമാ മേഖല...

1976ൽ ആരോ അനാഥാലയത്തിൽ എത്തിച്ചു; നാലാം വയസ്സിൽ വളർത്തച്ഛനേയും വളർത്തമ്മയേയും കിട്ടി; ഫ്രാൻസുകാരിയായി മാറിയിട്ടും വരു കണ്ടെത്താൻ മൂന്നാം വട്ടവും അവൾ എത്തി; ഈഫൽ ടവറിന്റെ നാട്ടിലേക്ക് മടങ്ങുമ്പോഴും മനസ്സിൽ പ്രതീക്ഷ മാത്രം; അച്ഛനേയും അമ്മയേയും റജീന തേടുമ്പോൾ

Sunday / May 05 / 2024

മല്ലപ്പള്ളി: ഫ്രഞ്ചുകാരിയായ റജീനയ്ക്ക് മലയാളിയാണ് താൻ എന്നതിന് തെളിവായുള്ളത് രണ്ടു കൊലുസുകളും നാലാം വയസ്സിലെ ചിത്രവും. അമ്മയേയും അച്ഛനേയും തേടിയുള്ള യാത്രയിലാണ് ഈ ഫ്രഞ്ചുകാരി. കൂട്ടിനുള്ളത് ഭർത്താവും....

SPECIAL REPORT+

INVESTIGATION+

ELECTIONS+

News+

മെയ്‌ മാസത്തിലെ വൈദ്യുതി ബില്ലിലും യൂണിറ്റിന് 19 പൈസ ഇന്ധന സർചാർജ് തുടരും; സർചാർജ്ജും വന്നേക്കും; വൈദ്യുതിയിൽ ഇരുട്ടിക്ക് ഇനിയും സാധ്യത

Sunday / May 05 / 2024

തിരുവനന്തപുരം: മെയ്‌ മാസത്തിലെ വൈദ്യുതി ബില്ലിലും യൂണിറ്റിന് 19 പൈസ ഇന്ധന സർചാർജ് തുടരും. ഇതിൽ പത്തുപൈസ കെഎസ്ഇബി സ്വന്തം നിലയിൽ പിരിക്കുന്നതും 9 പൈസ റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചതുമാണ്. വൈദ്യുത നിരക്ക് കൂട്ടാനും ആലോചനയുണ്ട്. ഈ വേനൽക്കാലത്ത് പുറത്തുനിന്നും വൈദ്യുതി വാങ്ങിയതിന്റെ നഷ്ടം നികത്താനുള്ള സർചാർജും വൈകാതെ കൂട്ടിയേക്കും. ഈയിനത്തിൽ കൂടുതൽ തുക സർചാർജായി ഈടാക്കാൻ അനുവദിക്കണമെന്ന് കാട്ടി റെഗുലേറ്ററി കമ്മീഷനെ സമീപിക്കാൻ കെ എസ് ഇ ബി തയ്യാറെടുക്കുകയാണ്....

വിനോദയാത്ര കഴിഞ്ഞ വീട്ടുകാരെത്തിയപ്പോൾ കണ്ടത് അനിലയുടെ മൃതദേഹം; വീടു നോക്കാൻ ഏൽപ്പിച്ച സുദർശൻ തൂങ്ങി മരിച്ച നിലയിലും; പയ്യന്നൂരിൽ യുവതിയും യുവാവും മരിച്ച നിലയിൽ

Sunday / May 05 / 2024

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ യുവതിയും യുവാവും മരിച്ച നിലയിൽ. മാതമംഗലം കോയിപ്ര സ്വദേശി അനില, സുദർശൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അനിലയെ കൊലപ്പെടുത്തി സുദർശൻ ആത്മഹത്യ ചെയ്തതാണെന്നാണ് സൂചന. പൊല...

ടിക്കറ്റ് നിരക്ക് അടിസ്ഥാനമാക്കി ആഭ്യന്തരയാത്രയിൽ സൗജന്യമായി കൊണ്ടുപോകാൻ കഴിയുന്ന ബാഗേജിന്റെ ഭാരം പുനർനിർണയിച്ച് എയർ ഇന്ത്യ; 'ഇക്കണോമി ഫ്ലെക്സി'നു കീഴിൽ ഉയർന്ന നിരക്ക് നൽകുന്ന യാത്രക്കാർക്ക് 25 കിലോഗ്രാം സൗജന്യമായി കൊണ്ടുപോകാം

Sunday / May 05 / 2024

ന്യൂഡൽഹി: ടിക്കറ്റ് നിരക്ക് അടിസ്ഥാനമാക്കി ആഭ്യന്തരയാത്രയിൽ സൗജന്യമായി കൊണ്ടുപോകാൻ കഴിയുന്ന ബാഗേജിന്റെ ഭാരം പുനർനിർണയിച്ച് എയർ ഇന്ത്യ. ഇക്കണോമിക് ക്ലാസിലെ 'ഇക്കണോമി കംഫർട്ട്,' 'കംഫർട്ട് പ്ലസ്' എന്നീ ന...

മൂന്നാം ഘട്ട വോട്ടെടുപ്പിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 94 ലോക്‌സഭാ മണ്ഡലങ്ങളിൽ ചൊവ്വാഴ്ച വോട്ടെടുപ്പ്

Sunday / May 05 / 2024

ന്യൂഡൽഹി: മൂന്നാം ഘട്ട വോട്ടെടുപ്പിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 94 ലോക്‌സഭാ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണമാണ് ഇന്ന് അവസാനിക്കുക. ഗുജറാത്തിലെ 25 മണ...

സൈനിക വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ പൂഞ്ചിൽ അതീവ ജാഗ്രത; ഭീകർക്കായി തെരച്ചിൽ ശക്തം; ഒരു സൈനികന്റെ നില ഗുരുതരമായി തുടരുന്നു

Sunday / May 05 / 2024

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ മേഖല അതീവ ജാഗ്രത. ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. ആക്രമണത്തിൽ ഒരു വ്യോമസേന സൈനികൻ വീര്യമൃത്യു വരിച്ചിരുന്...

News+

കുർബാന വിവാദം; സിറോ മലബാർസഭയുടെ സ്ഥിരം സിനഡ് അംഗങ്ങൾ അടുത്തയാഴ്ച വത്തിക്കാനിലേക്ക്; മാർപ്പാപ്പയുടെ നിലപാട് നിർണ്ണായകമാകും; 13ന് നിർണ്ണായക കൂടിക്കാഴ്ച

Sunday / May 05 / 2024

ആലപ്പുഴ: സിറോ മലബാർസഭയുടെ സ്ഥിരം സിനഡ് അംഗങ്ങൾ അടുത്തയാഴ്ച വത്തിക്കാനിലേക്കു പോകും. എറണാകുളം-അങ്കമാലി അതിരൂപതയിൽ തുടരുന്ന കുർബാന വിവാദത്തിന്റെ പശ്ചാത്തലത്തിൽ മാർപാപ്പയെ കാണുന്ന മെത്രാൻസംഘം ഇപ്പോഴത്തെ സ്ഥിതി അറിയിക്കും. അതിന് ശേഷം അന്തിമ തീരുമാനം മാർപ്പാപ്പ എടുക്കും. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ചുമതലയേറ്റശേഷം വത്തിക്കാനിൽ പോയിട്ടില്ല. അദ്ദേഹത്തെക്കൂടാതെ മാർ മാത്യു മൂലക്കാട്ട്, മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പെരുന്തോട്ടം, മാർ ജോസഫ് പാംപ്ലാനി എന്നിവരാണ് സ്ഥിരം സിനഡ് അംഗങ്ങൾ. എറണാകുളം-അങ്ക...

350 മെഗാവാട്ട് ശേഷിയുള്ള കായംകുളം താപനിലയം അടഞ്ഞു കിടക്കുന്നുണ്ടെങ്കിലും അത് തൽകാലം കെ എസ് ഇ ബി ഉപയോഗിക്കില്ല; ഉത്പാദന ചെലവ് ഏറെ കൂടുതൽ എന്നത് കാരണം

Sunday / May 05 / 2024

ഹരിപ്പാട്: 350 മെഗാവാട്ട് ശേഷിയുള്ള കായംകുളം താപനിലയം അടഞ്ഞു കിടക്കുന്നുണ്ടെങ്കിലും അത് തൽകാലം കെ എസ് ഇ ബി ഉപയോഗിക്കില്ല. വൈദ്യുതിവില യൂണിറ്റിന് 15 രൂപയായി ഉയർന്നതിനാൽ 2017-ലാണ് കെ.എസ്.ഇ.ബി. കായംകുളം ...

വിദ്യാർത്ഥിനികളുടെ ലൈംഗികാതിക്രമ പരാതിയിൽ ആരോപണവിധേയനായ അദ്ധ്യാപകനെ വകുപ്പുമാറ്റി നിയമിച്ച കേരള കേന്ദ്രസർവകലാശാലയുടെ നടപടിയിൽ പ്രതിഷേധം; വകുപ്പു മാറ്റത്തിൽ അവ്യക്തതകൾ മാത്രം

Sunday / May 05 / 2024

കാസർകോട്: വിദ്യാർത്ഥിനികളുടെ ലൈംഗികാതിക്രമ പരാതിയിൽ ആരോപണവിധേയനായ അദ്ധ്യാപകനെ വകുപ്പുമാറ്റി നിയമിച്ച കേരള കേന്ദ്രസർവകലാശാലയുടെ നടപടിയിൽ പ്രതിഷേധം ശക്തം. ഒരു പഠനവകുപ്പിലേക്ക് സ്ഥിരനിയമനം നടത്തിയയാളെ എങ...

ഇരട്ടയാറിൽ പൊലീസുകാരനെ ബൈക്കിന് ഇടിച്ചു വീഴ്‌ത്തി: പ്രായപൂർത്തിയാകാത്ത രണ്ട് യുവാക്കൾ ഉൾെപ്പടെ മൂന്നുപേർക്കെതിരേ കേസ്; എസ് ഐ.ക്കും സിപിഒയ്ക്കും സ്ഥലമാറ്റം; വിവാദം അന്വേഷിക്കും

Sunday / May 05 / 2024

കട്ടപ്പന: യുവാക്കളെ കള്ളക്കേസിൽ കുടുക്കിയെന്ന ആരോപണത്തിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെടലുണ്ടായതിനു പിന്നാലെ കട്ടപ്പന പൊലീസ് സ്റ്റേഷനിലെ എസ്‌ഐയ്ക്കും സി.പി.ഒയ്ക്കുമെതിരെ നടപടി. പ്രിൻസിപ്പൽ എസ്‌ഐ. സുമേഖ് ജെയ...

സംസ്ഥാനത്തൊട്ടാകെ 13 അമ്മത്തൊട്ടിലുകളുണ്ടുണ്ടെങ്കിലും ഭൂരിഭാഗവും പ്രവർത്തനരഹിതം; 22 വർഷത്തിനിടെ അമ്മ തൊട്ടിലിൽ കിട്ടിയത് 599 നവജാത ശിശുക്കളെ; എല്ലാം നേരെയാക്കണമെന്ന ആവശ്യം ശക്തം

Sunday / May 05 / 2024

കോട്ടയം : കേരളത്തിലെ അമ്മത്തൊട്ടിലുകളിൽ പാതിയും പ്രവർത്തനരഹിതം. സംസ്ഥാനത്തൊട്ടാകെ 13 അമ്മത്തൊട്ടിലുകളുണ്ടുണ്ടെങ്കിലും ഭൂരിഭാഗവും പ്രവർത്തനരഹിതമാണ്. സംസ്ഥാന ശിശുക്ഷേമസമിതി നവജാതശിശുക്കളുടെ സുരക്ഷിതസംരക...

Cinema+

ചെന്നൈയിൽ ഒരു പുതിയ അപാർട്മെന്റ് സ്വന്തമാക്കി ഐശ്വര്യ; കടൽ കാണുന്ന രീതിയിലുള്ള ബാൽക്കണി ഏറ്റവും മനോഹരമെന്ന് രജനീകാന്ത്

Saturday / May 04 / 2024

ചെന്നൈ: സൂപ്പർതാരം രജനീകാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യയും നടൻ ധനുഷും തമ്മിലുള്ള വിവാഹമോചന വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരുന്നു. 2004 നവംബറിൽ വിവാഹിതരായ ഇരുവരും 19 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുകയാണ്. കഴിഞ്ഞ ഏപ്രിലിൽ ചെന്നൈ കുടുംബകോടതിയിൽ വിവാഹമോചനത്തിന് അപേക്ഷയും നൽകി.ജീവിതത്തിലെ ഏറ്റവും വിഷമം നിറഞ്ഞ സമയങ്ങളിലൂടെ കടന്നുപോയ ഐശ്വര്യ സിനിമയിലാണിപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ ഐശ്വര്യയെ കുറിച്ച് സിനിമയ്ക്ക് പുറത്തുനിന്നുള്ള ഒരു സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത...

'കാവ്യ ചേച്ചി കുറെ ആയല്ലോ കണ്ടിട്ട്... കാവ്യ ചേച്ചി പുതിയ സിനിമയിൽ വരാൻ സാദ്ധ്യതയുണ്ടോ? ചോദ്യവുമായി ആരാധകർ; ഇല്ല, മക്കളെ നോക്കുന്ന തിരക്കിലാണെന്ന് കാവ്യയുടെ മറുപടി

Saturday / May 04 / 2024

തൃശ്ശൂർ: മലയാളികളുടെ പ്രിയതാരമാണ് കാവ്യ മാധവൻ. ദിലീപുമായുള്ള വിവാഹത്തിന് ശേഷം പൂർണ്ണമായും കുടുംബിനിയുടെ റോളിലേക്ക് മാറിയിട്ടുണ്ട് ഇവർ. കഴിഞ്ഞ ദിവസം ജയറാമിന്റെ മകൾ മാളവികയുടെ വിവാഹറിസപ്ഷനിൽ കുടുംബസമേതമ...

നടി പ്രഗ്യ നാഗ്രയുമായുള്ള ചിത്രങ്ങൾ സൈബറിടത്തിൽ വൈറൽ; നടിയെ രഹസ്യവിവാഹം ചെയ്തെന്ന് വാർത്തകൾ; താൻ നയന്റീസ് കിഡ് സിങ്കിൾ എന്ന് ജയ്

Saturday / May 04 / 2024

ചെന്നൈ: തമിഴ്‌നടൻ ജയ് വിവാഹിതനായെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടി പ്രഗ്യ നാഗ്രയെ താരം രഹസ്യ വിവാഹം ചെയ്തു എന്നായിരുന്നു വാർത്തകൾ. ഇപ്പോൾ ഇതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ജയ്. താന്...

ഇതല്ലേ ശരിക്കുള്ള വെറൈറ്റി! റോളു കാത്തിരുന്ന അജു വർഗീസിനെ ഗായകനാക്കി 'ഗുരുവായൂരമ്പല നടയിൽ'; പ്രമോ വീഡിയോ പുറത്ത്

Saturday / May 04 / 2024

കൊച്ചി: പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാനവേഷങ്ങളിലെത്തുന്ന 'ഗുരുവായൂരമ്പല നടയിൽ' റിലീസിന് ഒരുങ്ങുകയാണ്. കോമഡി ട്രാക്കിലാണ് സിനിമ ഒരുങ്ങുന്നത്. സിനിമയുടെ ടീസർ വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഇപ്...

സിംഹക്കൂട്ടിലേക്ക് എടുത്തുചാടി ചാക്കോച്ചൻ; ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ലെന്ന് സുരാജ്; ഗർർർ ടീസർ പുറത്ത്

Saturday / May 04 / 2024

തിരുവനന്തപുരം: 'എസ്ര'യ്ക്കു ശേഷം ജയ് കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗർർർ...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി നടേശൻ, തമിഴ് നടൻ ആര്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാണം ...

News+

ചങ്ങനാശേരിയിൽ വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണ് അതിഥി തൊഴിലാളി മരിച്ചു

Saturday / May 04 / 2024

കോട്ടയം: ചങ്ങനാശേരിയിൽ വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം പതിച്ച് അതിഥി തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശി ജിതന്ദർ (29) ആണ് മരിച്ചത്. കൂടെ ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളികളായ രമേഷ് റാവു, ശിഷിൻ നാഥ് എന്നിവർക്ക് ഗുരുതരമായ പരുക്കേറ്റു.കാക്കാംതോട് പുതുപ്പറമ്പിൽ പി.സി. ജയിംസിന്റെ വീട് പൊളിച്ചു നീക്കുന്നതിനിടെ ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം നടന്നത്. പൊളിച്ചുനീക്കുന്നതിനിടെ കോൺക്രീറ്റ് ബീം തൊഴിലാളികളുടെ മുകളിലേക്ക് പതിക്കുകയായിരുന്നു.ചങ്ങനാശേരി പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മണ...

സ്‌കൂട്ടർ യാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ആക്രമിച്ച് മാല തട്ടിപ്പറിച്ച പ്രധാനപ്രതി പിടിയിൽ

Saturday / May 04 / 2024

തിരുവനന്തപുരം: പാറശ്ശാലയിൽ സ്‌കൂട്ടർ യാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ആക്രമിച്ച് ആറ് പവന്റെ മാല പൊട്ടിച്ച പ്രധാന പ്രതി പിടിയിൽ. കൊല്ലം ജില്ലയിലെ ചിതറ വളവ് പച്ചദേശത്ത് ഉണ്ണിമുക്ക് സൂര്യകുളം തടത്തരികത...

വെർട്ടിക്കൽ ക്ലിയറൻസ് പാലിക്കാതെ പാലം നിർമ്മിക്കുന്നുവെന്ന പരാതി; ചിറ്റേത്തുകര പാലം നിർമ്മാണം നിർത്തിവെക്കുമെന്ന് ദേശീയപാത അഥോറിറ്റി

Saturday / May 04 / 2024

കൊല്ലം: ദേശീയപാത 66 ൽ നിർമ്മിക്കുന്ന ചിറ്റേത്തുകര പാലത്തിന്റെ നിർമ്മാണം താത്കാലികമായി നിർത്തിവെക്കുമെന്ന് ദേശീയപാത അഥോറിറ്റി അറിയിച്ചു. വെർട്ടിക്കൽ ക്ലിയറൻസ് പാലിക്കാതെ പാലം നിർമ്മിക്കുന്നുവെന്ന പരാതി...

സംസ്ഥാനത്ത് 10 സീറ്റുകളിൽ എൽ.ഡി.എഫ് വിജയം ഉറപ്പെന്ന് എൻ.സി.പി

Saturday / May 04 / 2024

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 10 സീറ്റുകളിൽ എൽ.ഡി.എഫ് വിജയം ഉറപ്പാണെന്ന് എൻസിപി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പ് പ്രവർത്തനങ്...

സമൂഹമാധ്യമങ്ങളിൽ സിപിഎമ്മിനെതിരെ ശബ്ദ സന്ദേശം; മുസ്ലിം ലീഗ് നേതാവിനെതിരെ കേസെടുത്തു

Saturday / May 04 / 2024

കണ്ണൂർ: പാനൂരിൽ സിപിഎമ്മിനെതിരെ സമൂഹ മാധ്യമങ്ങളിൽ ശബ്ദ സന്ദേശം പ്രചരിപ്പിച്ച സംഭവത്തിൽ മുസ്ലിം ലീഗ് നേതാവിനെതിരെ കേസെടുത്തു. കണ്ണൂർ ചമ്പാട്ടെ മുസ്ലിം ലീഗ് നേതാവ് നിങ്കിലേരി മുസ്തഫയ്‌ക്കെതിരെയാണ് കേസ്....

News+

പുത്തൻ അനുഭവമായി സൗഹൃദക്കൂട്ടം; കാഴ്ച വെല്ലുവിളി നേരിടുന്ന യുവതികളുടെ ക്യാമ്പ് സമാപിച്ചു

Saturday / May 04 / 2024

കൊച്ചി:അകകണ്ണുകളിലെ വെളിച്ചത്തിലേക്ക് പുതിയൊരു ലോകം പകർന്ന് സൗഹൃദക്കൂട്ടത്തിന്റെ സഹവാസ ക്യാമ്പ് നവ്യാനുഭവമായി. കാഴചവെല്ലുവിളി നേരിടുന്ന യുവതികൾക്ക് വേണ്ടി നടത്തിയ പഞ്ചദിന സംസ്ഥാന തല ഹോം മാനേജ്‌മെന്റ് സഹവാസ ക്യാമ്പ് സമാപിച്ചു. കാഴ്ച പരിമിതിക്കാർക്ക് ഏറെ ഹൃദ്യമായ ഒരു അനുഭവമായി മാറിയിരുന്നു ഈ ക്യാമ്പ്. എറണാകുളം ജില്ലയിലെ പോത്താനിക്കാടാണ് ക്യാമ്പ് നടന്നത്. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈന്റ് യൂത്ത് ഫോറവും കെ എഫ് ബി വനിതാ ഫോറവും സംയുക്തമായി റോട്ടറി കൊച്ചിൻ ടൈറ്റൻസ്, റേഖ ചാരിറ്റബിൾ സൊസൈറ്റി എന്നീ പ്രസ്ഥാനങ്ങ...

മുംബൈ പൊലീസാണെന്ന വ്യാജേന തട്ടിപ്പ്; മട്ടന്നൂർ സ്വദേശിയിൽ നിന്നും മൂന്നര ലക്ഷം രൂപ തട്ടിയെടുത്തു

Saturday / May 04 / 2024

കണ്ണൂർ: മുംബൈ പൊലീസാണെന്ന വ്യാജേന ഫോൺ ചെയ്ത് മട്ടന്നൂർ സ്വദേശിയിൽ നിന്നും 3,54,478 രൂപ തട്ടിയെടുത്തതായി പരാതി. പരാതിക്കാരന്റെ പേരിൽ ഒരു കൊറിയർ ഇറാനിലേക്ക് അയച്ചിട്ടുണ്ടെന്നും അതിൽ നിങ്ങളുടെ പേരിലുള്ള ...

പാട്യാലയിൽ ബിജെപിക്ക് സ്ഥാനാർത്ഥിക്ക് നേരെ പ്രതിഷേധം; കുഴഞ്ഞുവീണ കർഷകൻ മരിച്ചു

Saturday / May 04 / 2024

ന്യൂഡൽഹി: പഞ്ചാബിലെ പാട്യാലയിൽ ബിജെപിക്ക് സ്ഥാനാർത്ഥിക്കെതിരെ പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ കർഷകൻ മരിച്ചു. ബിജെപി സ്ഥാനാർത്ഥി പ്രണീത് കൗറിന് നേരെയുണ്ടായ പ്രതിഷേധത്തിനിടെയാണ് സംഭവം.ക്യാപ്റ്റൻ അമരീന്ദ്രർ ...

വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ മസൂറിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു; അഞ്ച് കോളേജ് വിദ്യാർത്ഥികൾ മരിച്ചു

Saturday / May 04 / 2024

ഡെറാഡൂൺ: വിനോദയാത്രയ്ക്കിടെ ഉത്തരാഖണ്ഡിലെ മസൂറിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് കോളേജ് വിദ്യാർത്ഥികൾ മരിച്ചു. മസൂറി-ഡെറാഡൂൺ റോഡിൽ പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങു...

കേരളത്തിന്റെ ദൃശ്യചാരുത വഹിച്ച് പായുന്ന ബ്രിട്ടീഷ് ഡബിൾ ഡക്കർ ബസ്സുകളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ; വീഡിയോയ്ക്ക് പിന്നിൽ ഫെൽത്ത്ഹാമിലെ മലയാളി പയ്യൻസ്; 13 കാരൻ റയാൻ ഷിജു പകർത്തിയ സുന്ദര ദൃശ്യങ്ങൾ ലോക ശ്രദ്ധ പിടിച്ചു പറ്റുമ്പോൾ

Saturday / May 04 / 2024

ലണ്ടൻ: കേരളത്തിന്റെ മനോഹര ദൃശ്യങ്ങളുമായി ഡബിൾ ഡെക്കർ ബസ്സുകൾ ലണ്ടൻ തെരുവിൽ പായുന്നത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. കേരള സർക്കാരിന്റെ വിനോദ സഞ്ചാര പ്രചാരണം ലോക ശ്രദ്ധ പിടിച്ചു പറ്റുമ്പോൾ ബ്രിട്ടീ...

News+

ജർമനിയിലേക്കുള്ള വിനോദയാത്ര മുടങ്ങി; ടൂർ ഓപ്പറേറ്റർ 6 ലക്ഷം നഷ്ടപരിഹാരം നൽകണം: ഉപഭോക്തൃ തർക്ക പരിഹാര കോടതി

Saturday / May 04 / 2024

കൊച്ചി: ടൂർ പ്രോഗ്രാം അവതാളത്തിലാക്കിയ ട്രാവൽ ഓപ്പറേറ്റർ 6 ലക്ഷം രൂപ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു. പൊളിമർ മാനുഫാക്‌ചേഴ്‌സ് അസോസിയേഷനും, എറണാകുളം സ്വദേശികളുമായ മറ്റ് മൂന്ന് പേരും സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. ജർമ്മനിയിലെ ഡെസൽഡോർഫിൽ നടക്കുന്ന വ്യാപാരമേളയിൽ പങ്കെടുക്കാനാണ് ന്യൂ ഡൽഹിയിലെ ഡെൽമോസ് വേൾഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ട്രാവൽ ആൻഡ് ടൂറിസം കമ്പനിയെ പരാതിക്കാർ സമീപിച്ചത്. ഒരാളിൽ നിന്ന് 1,50,000/- രൂപ ഈടാക്കിയാണ് ട്രാവൽ ...

ഡൽഹി പിസിസി അധ്യക്ഷ പദവി രാജിവച്ച് അരവിന്ദർ സിങ് ലവ്ലി ബിജെപിയിൽ

Saturday / May 04 / 2024

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തെച്ചൊല്ലി കലഹിച്ച് ഡൽഹി പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ച് പാർട്ടിവിട്ട അരവിന്ദർ സിങ് ലവ്ലി ബിജെപിയിൽ ചേർന്നു. ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തിലും ഡൽഹിയിലെ ഒര...

ജാക്കറ്റിനുള്ളിലും ലെഗ്ഗിങ്സിനുള്ളിലും ബെൽറ്റിനുള്ളിലുമായി സ്വർണക്കടത്ത്; പിടികൂടിയത് 18.6 കോടി രൂപ വിലവരുന്ന സ്വർണം; അഫ്ഗാൻ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയിൽ പിടിയിൽ

Saturday / May 04 / 2024

മുംബൈ: സ്വർണ കടത്തിന് ശ്രമിച്ച അഫ്ഗാൻ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയിൽ പിടിയിൽ. അഫ്ഗാനിസ്ഥാൻ കോൺസുൽ ജനറൽ സാക്കിയ വർദക്കിനെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്(ഡി.ആർ.ഐ) മുംബൈ വിമാനത്താവളത്തിൽവെച്ച് പിടി...

ബിജെപി പ്രവേശനത്തിന് ഒരുങ്ങിയെന്ന ആരോപണം; ഇ.പി. ജയരാജൻ നൽകിയ ഗൂഢാലോചനാ പരാതിയിൽ അന്വേഷണം

Saturday / May 04 / 2024

തിരുവനന്തപുരം: ബിജെപി പ്രവേശനത്തിന് ഒരുങ്ങിയെന്ന ആരോപണത്തിൽ ഇ.പി. ജയരാജൻ നൽകിയ ഗൂഢാലോചനാ പരാതിയിൽ അന്വേഷണം തുടങ്ങി. ബിജെപിയിലേക്കു താൻ പോകുന്നതിനായി ചർച്ചകൾ നടത്തിയെന്ന ആരോപണത്തിനു പിന്നിൽ ഗൂഢാലോചനയുണ...

സ്‌കൂളുകൾ ജൂൺ മൂന്നിന് തുറക്കും; പ്രവേശനോൽസവം അന്നുതന്നെ; മുന്നൊരുക്കം സമയബന്ധിതമായി പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

Saturday / May 04 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ ജൂൺ മൂന്നിന് തുറക്കും. അതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ഇക്കാര്യം ചർച്ച ചെയ്യാൻ ചേർ...

News+

ഗിലയാദ്യയുടെ വീരപുത്രൻ; ചന്ദനപ്പള്ളി സെന്റ് ജോർജ് മലങ്കര തീർത്ഥാടന കത്തോലിക്ക ദേവാലയത്തിലെ പെരുന്നാളിന് സ്വന്തം നാടകവുമായി ഇടവകാംഗങ്ങൾ; നാളെ രാത്രി തട്ടിലേറും

Saturday / May 04 / 2024

ചന്ദനപ്പള്ളി: സെന്റ് ജോർജ് മലങ്കര തീർത്ഥാടന കത്തോലിക്ക ദേവാലയത്തിലെ തിരുന്നാളിന് സ്വന്തം നാടകം അവതരിപ്പിക്കാനൊരുങ്ങി ഇടവകാംഗങ്ങൾ. നാളെ രാത്രി 8.30 ന് 'ഗിലയാദ്യയുടെ വീരപുത്രൻ' എന്ന ബൈബിൾ നാടകം അവതരിപ്പിക്കാനുള്ള റിഹേഴ്സൽ പള്ളിയിൽ അവസാന ഘട്ടത്തിലാണ്. ഇത്തവണ പെരുന്നാളിന് സ്വന്തം നാടകമായാലോ എന്ന ആശയം പൊതുയോഗത്തിൽ മുന്നോട്ട് വച്ചത് ഇടവക വികാരി കൂടിയായ ഫാ. ബെന്നി നാരകത്തിനാലായിരുന്നു. നിറഞ്ഞ കൈയടിയോടെ ഇടവകാംഗങ്ങൾ അതിനോട് യോജിച്ചു. അഭിനയിക്കാൻ ഒരു മടിയും കൂടാതെ അംഗങ്ങൾ മുന്നോട്ട് വന്നതോടെ ഫാ. ബെന്നി നാ...

പല ക്ഷേത്രങ്ങളിൽ അരളിപ്പൂവ് നേരത്തെ തന്നെ ഒഴിവാക്കിയിട്ടുണ്ട്; തൽക്കാലം വിലക്കില്ല; മരണകാരണമാകുമെന്ന് ആധികാരിക റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് ദേവസ്വം ബോർഡ്

Saturday / May 04 / 2024

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂ ഉപയോഗിക്കുന്നതിനു തൽക്കാലം വിലക്കില്ലെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. പൂവിൽ വിഷാംശം ഉണ്ടെന്ന ശാസ്ത്രീയമായ ...

വീടിനുള്ളിൽ നിന്ന് ദുർഗന്ധം: തുറന്ന് പരിശോധിച്ചപ്പോൾ വൃദ്ധദമ്പതികളുടെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി

Saturday / May 04 / 2024

പത്തനംതിട്ട: വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് തുറന്നു പരിശോധിച്ചപ്പോൾ കണ്ടെത്തിയത് വയോധിക ദമ്പതികളുടെ മൃതദേഹം. പെരുമ്പെട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ ചെങ്ങാറമല സ്വദേശികളായ ഹൈദ്രോസ് (90)...

വൈദ്യുതി നിലച്ചതിന് പിന്നാലെ പന്തീരാങ്കാവ് കെഎസ്ഇബി ഓഫിസിന് നേരെ ആക്രമണം; ഓഫീസിന്റെ ബോർഡ് തകർത്തു; പ്രതിഷേധവുമായി ജീവനക്കാർ; പൊലീസിൽ പരാതി നൽകി

Saturday / May 04 / 2024

കോഴിക്കോട്: വൈദ്യുതി നിലച്ചതിന് പിന്നാലെ കെഎസ്ഇബി ഓഫീസ് ആക്രമിച്ചെന്ന് പരാതി. കോഴിക്കോട് പന്തീരാങ്കാവിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. രാത്രിയിൽ വൈദ്യുതി നിലച്ചതിനെ തുടർന്ന് ഒരു സംഘം ആളുകളെത്തി ...

അയൽവാസിയുടെ വളർത്തു നായ നിരന്തരം കുരയ്ക്കുന്നു; അരിവാളുമായി നേരിടാനെത്തി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ; വീഡിയോ വൈറൽ ആയപ്പോൾ അന്വേഷണം

Saturday / May 04 / 2024

കല്ലക്കുറിച്ചി (തമിഴ്‌നാട്): അയൽവാസിയുടെ വളർത്തുനായ തുടർച്ചയായി കുരയ്ക്കുന്നതിനെ ചൊല്ലി തർക്കമുണ്ടായതിനെ തുടർന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ അരിവാളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവുമായി ബന്ധപ്...

News+

ബാറിൽ വച്ച് സംഘർഷം: യുവാവിന്റെ ചുണ്ട് കടിച്ചെടുത്തു; രണ്ട് പേരെ അറസ്റ്റ് ചെയ്ത് റാന്നി പൊലീസ്

Saturday / May 04 / 2024

റാന്നി: ബാറിൽ വച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചു മുറിച്ചെടുത്ത രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുക്കാലുമൺ തുണ്ടിയിൽ വീട്ടിൽ വിശാഖ് വിജയന്റെ (32) ചുണ്ടിന്റെ വലതു ഭാഗമാണ് കടിച്ചു പറിച്ചത്. ആക്രമണം നടത്തിയ പരുത്തിക്കാവ് സ്വദേശികളായ വിഷ്ണു, ജേക്കബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 10.45 ന് ഇട്ടിയപ്പാറയിലുള്ള റാന്നി ഗേറ്റ് ബാർ ഹോട്ടലിന്റെ ലോക്കൽ കൗണ്ടറിലാണ് സംഭവം. സുഹൃത്ത് രോഹനുമൊന്നിച്ച് മദ്യപിക്കാൻ എത്തിയതായിരുന്നു വിശാഖ്. ഈ സമയം അവിടെ മദ്യപിച്ചു കൊണ്ടു നിൽക്കുകയായിരു...

മണൽ കടത്ത് റെയ്ഡിനെത്തിയ പൊലിസുകാരെ ടിപ്പർ ലോറിയിടിച്ചു കൊല്ലാൻ ശ്രമം; ഗൾഫിലേക്ക് രക്ഷപെടാൻ ശ്രമിച്ച പ്രതി കണ്ണൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ

Saturday / May 04 / 2024

കണ്ണൂർ: മണൽ കടത്തിനിടെ റെയ്ഡിനെത്തിയ പൊലീസുകാരെ ടിപ്പർ ലോറിയിടിച്ചു കൊല്ലാൻ ശ്രമിച്ചു ഗൾഫിലേക്ക് രക്ഷപ്പെട്ട യുവാവിനെ ഒരു വർഷത്തിന് ശേഷംഅറസ്റ്റു ചെയ്തു. മാടായി വാടിക്കൽ ചക്കാലക്കൽ ഹൗസിൽ ഷംഷാ ദാ (32) ണ...

പാലക്കാട് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചുവെച്ച ഗോഡൗണിൽ തീപിടിത്തം; കെട്ടിടമടക്കം കത്തിനശിച്ചു

Saturday / May 04 / 2024

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചുവെച്ച ഗോഡൗണിൽ തീപിടിത്തം. ഇവിടെ സൂക്ഷിച്ചിരുന്ന മൂന്ന് ടണ്ണിൽ അധികം പ്ലാസ്റ്റിക്കും ഇവ സൂക്ഷിച്ച കെട്ടിടവും കത്തി നശിച്ചു. ഇന്നലെ രാത്രി ഒ...

പാളത്തിൽ അറ്റകുറ്റപ്പണി; പരശുറാം ഒന്നരമണിക്കൂർ വൈകി പുറപ്പെടും

Saturday / May 04 / 2024

പാലക്കാട്: പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില തീവണ്ടികളുടെ സമയത്തിൽ റെയിൽവേ മാറ്റംവരുത്തി. മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്‌പ്രസ് (16649) 11നും 22നും രാവിലെ 5.05-ന് പുറപ്പെടേണ്ടത് ഒന്നരമണിക്കൂർ...

സംസ്ഥാനത്ത് എല്ലായിടത്തും മഴയ്ക്ക് സാധ്യത; തിങ്കളാഴ്ച വരെ ഏതാനും ജില്ലകളിലും ചൊവ്വാഴ്ച സംസ്ഥാനത്ത് എല്ലായിടത്തും മഴ പെയ്യും

Saturday / May 04 / 2024

തിരുവനന്തപുരം: കൊടുംചൂടിൽ വീർപ്പുമുട്ടുന്ന കേരളത്തിന് ആശ്വാസമായി ഉടൻ മഴയെത്തും. അടുത്ത ദിവസങ്ങളിൽ എല്ലായിടത്തും മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച വരെ ഏതാനും ജില്ലകളിലും ചൊവ...

News+

തൊണ്ണൂറ്റിയൊന്നാം പിറന്നാൾ ദിനത്തിൽ വീടും സ്ഥലവും ദാനം ചെയ്ത് കാർത്യായനിയമ്മ; 12 സെന്റ് സ്ഥലവും, വീടും ദാനം ചെയ്തത് ചങ്ങനാശ്ശേരി സ്വദേശിനി

Saturday / May 04 / 2024

ചങ്ങനാശ്ശേരി: തൊണ്ണൂറ്റിയൊന്നാം പിറന്നാൾ ദിനത്തിൽ തന്റെ 12 സെന്റ് സ്ഥലവും, വീടും സുകൃതം ചാരിറ്റബിൾ ട്രസ്റ്റിന് ദാനംചെയ്ത് പെരുന്ന മുരുകനിവാസിൽ കാർത്യായനിയമ്മ. ദേശീയ സേവാഭാരതിയുടെ നിയന്ത്രണത്തിലുള്ളതാണ് സുകൃതം ചാരിറ്റബിൾ ട്രസ്റ്റ്. സുകൃതത്തിൽ നടന്ന യോഗത്തിലായിരുന്നു ഭൂമിദാനച്ചടങ്ങ്. സീമാ ജാഗരണ മഞ്ച് സംസ്ഥാന സംയോജക് എ. ഗോപാലകൃഷ്ണൻ കാർത്യായനിയമ്മയെ ആദരിച്ചു. തുടർന്ന് പിറന്നാൾസദ്യയും ഉണ്ടായിരുന്നു.  ...

നായ്ക്കളുടെ കുരകേട്ട് പുറത്തിറങ്ങിയ കർഷകന്റെ മുന്നിൽ കരടി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Saturday / May 04 / 2024

വണ്ടിപ്പെരിയാർ: വള്ളക്കടവിലെ ജനവാസമേഖലയിൽ കരടി ഇറങ്ങി. രാത്രിയിൽ കരടിയുടെ മുന്നിൽപ്പെട്ട കർഷകൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വള്ളക്കടവ് കുന്നത്തുപതിയിൽ സിബിയാണ് കരടിയുടെ മുന്നിൽപ്പെട്ടത്. വ്യാഴാഴ്ച ര...

ഉഷ്ണതരംഗം; റേഷൻകടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു

Saturday / May 04 / 2024

തിരുവനന്തപുരം: ഉഷ്ണതരംഗ സാധ്യത വർധിച്ചതിനാൽ റേഷൻകടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു. എട്ടു മുതൽ 11 വരെയും നാലു മുതൽ എട്ടു വരെയുമായിരിക്കും പ്രവർത്തനമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ അറിയിച്ചു.  ...

തിരുവനന്തപുരത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പ്; ഷെയർ ട്രേഡിങ്ങിലൂടെ കോടികളുടെ ലാഭം വാഗ്ദാനം ചെയ്ത് നാലു പേരിൽ നിന്നായി തട്ടിയെടുത്തത് 1.90 കോടി രൂപ: 49കാരന് നഷ്ടമായത് 1.44 കോടി രൂപ

Saturday / May 04 / 2024

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പ്. ഷെയർ ട്രേഡിങ്ങിലൂടെ കോടികൾ ലാഭം കൊയ്യാമെന്നു വിശ്വസിപ്പിച്ചാണ് തട്ടിപ്പു സംഘം പലരിൽ നിന്നായി പണം തട്ടിയത്. നഗരത്തിലെ താസക്കാരായ നാലു പേരാണ് തട്...

തിരുവല്ലയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ച സംഭവം; ഓട്ടോ ഡ്രൈവറുടെ കുടുംബത്തിന് ഇൻഷുറൻസ് കമ്പനി 32 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

Saturday / May 04 / 2024

കോട്ടയം: ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ച കേസിൽ ഓട്ടോ ഡ്രൈവറുടെ മാതാവിനും ഭാര്യയ്ക്കും ഇൻഷുറൻസ് കമ്പനി 32 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. അഡീഷനൽ മോട്ടർ ആക്‌സിഡന്റ് ട്രിബ്യൂണൽ ആൻഡ് അ...

News+

രക്തദാനക്യാമ്പിൽ റെക്കോർഡ് നേട്ടവുമായി കോഴിക്കോട് സൈബർപാർക്ക്

Saturday / May 04 / 2024

കോഴിക്കോട്: കോഴിക്കോട് സൈബർപാർക്കിലെ ഐടി കമ്പനി ജീവനക്കാർക്കിടയിൽ നടത്തിയ രക്തദാന ക്യാമ്പിൽ റെക്കോർഡ് നേട്ടം. എംവിആർ ക്യാൻസർ റിസർച്ച് സെന്ററിലെ ഡിപ്പാർട്ട്മന്റ് ഓഫ് ട്രാൻഫ്യൂഷൻ മെഡിസിൻ ആൻഡ് സെല്ലുലാർ തെറാപ്പിയുടെ ആറ് വർഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച സംഭരണമാണ് രക്താദാന ക്യാമ്പിലൂടെ നടന്നത്. കാലിക്കറ്റ് ഫോറം ഫോർ ഐടി, സീനോഡ് ടെക്‌നോളജീസ്, സന്നദ്ധ സംഘടനയായ ഹോപ്പ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.വളരെ മികച്ച പ്രതികരണമാണ് കോഴിക്കോട് സൈബർപാർക്ക് കമ്പനികളിലെ ജീവനക്കാരി......

പ്ലസ് വൺ സീറ്റ് ശതമാന കണക്ക് പറഞ്ഞ് വഞ്ചന തുടരാനനുവധിക്കില്ല: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

മലബാർ മേഖലയിൽ ഹയർ സെക്കന്ററി വിദ്യാഭ്യാസ രം?ഗത്ത് സീറ്റ് അപര്യാപ്തത നിലനിൽക്കെ പ്ലസ് വൺ സീറ്റുകളിൽ സർക്കാർ തലത്തിൽ 30% എയ്ഡഡ് തലത്തിൽ 20 ശതമാനവും വർദ്ധന എന്ന വാഗ്ധാനം ഇരുട്ടു കൊണ്ട് ഓട്ടയടക്കുന്ന സ്ഥി...

ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി മാർ തിയോഫിലിസ് ട്രെയിനിങ് കോളേജുമായി ചേർന്ന് ഹൈസ്‌കൂൾ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ദ്വിദിന സയൻസ് ക്യാമ്പ്

മെയ് 10-11 തിയതികളിലായി നാലാഞ്ചിറ മാർ തിയോഫിലിസ് ട്രെയിനിങ് കോളേജിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ശാസ്ത്രത്തിന്റെ ചരിത്രം, പരീക്ഷണങ്ങളിലൂടെയുള്ള ശാസ്ത്ര പഠനം, വാന നിരീക്ഷണം, ഭൗതിക ശാസ്ത്രം, രസ തന്ത്...

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

Weekly Forecast+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

STATE+

Go to TOP