Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

കോൺഗ്രസിന്റെ ചെലവിൽ എഎപിയെ വളർത്തുന്നു; അഴിമതി കേസിൽ പാതിയോളം മന്ത്രിമാർ ജയിലിലായിട്ടും ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കി; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എഎപി സഖ്യം കാരണം കിട്ടിയത് മൂന്നുസീറ്റ് മാത്രം; ദീപക് ബാബറിയയുടെ ഇടപടൽ അസഹനീയം; കോൺഗ്രസ് ഡൽഹി അദ്ധ്യക്ഷൻ അരവിന്ദർ സിങ് ലൗലിയുടെ രാജി വലിയ പൊട്ടിത്തെറിയുടെ തുടക്കം മാത്രം

മറുനാടൻ മലയാളി ബ്യൂറോ
April 28, 2024 | 05:21 pm

 ന്യൂഡൽഹി: കോൺഗ്രസ് ഹൈക്കമാൻഡിനെ ഞെട്ടിച്ചുകൊണ്ട് ഡൽഹി പാർട്ടി അദ്ധ്യക്ഷൻ അരവിന്ദർ സിങ് ലൗലി രാജി വച്ചിരിക്കുകയാണ്. എന്നാൽ, താൻ മറ്റേതെങ്കിലും പാർട്ടിയിൽ ചേരുന്നില്ലെന്ന് അരവിന്ദർ രാജിക്ക് ശേഷം പ്രതികരിച്ചു. ഡൽഹിയിലെ കോൺഗ്രസ് പ്രവർത്തകരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ തനിക്ക് കഴിയുന്നില്ലെന്നാണ് മുഖ്യപരാതി. താൻ പാർട്ടിയുടെ പ്രാഥമികാംഗത്വം രാജി വച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി ജനറൽ സെക്രട്ടറി ഇൻചാർജ് ദീപക് ബാബരിയയുടെ നിരന്തരമായ ഇടപെടൽ ചൂണ്ടിക്കാട്ടിയാണ് അധ്യക്ഷ പദവി അരവിന്ദർ സിങ് ലൗലി...


Videos

1 / 10 videos
  1. പ്രണയക്കെണി പറഞ്ഞ് വർഗീയത വേണ്ട:മാർ ജോസഫ് പാംബ്ലാനി I mar jospeh pamplani
    28 Apr 4:39 PM
  2. അഞ്ചുപവന്റെ സ്വര്‍ണമാല റോഡില്‍ വീണു..എടുത്തുകൊണ്ട് പോയ മധ്യവയസ്‌ക്കനെ തേടി ദമ്പതികൾ I gold missing
    28 Apr 4:20 PM
  3. സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത..ജാഗ്രതാ നിർദ്ദേശം I heat wave palakkad
    28 Apr 3:59 PM
  4. വയനാട്ടിൽ രാഹുൽ ഗാന്ധി നേടിയത് പോപ്പുലർ ഫ്രണ്ടിന്റെ വോട്ടുകൾ:മോദി I popular front rahul gandhi
    28 Apr 3:44 PM
  5. ഡ്രൈവറുടെ ജോലി മേയർ തടസ്സപ്പെടുത്തിയതായി പരാതി I ksrtc driver arya rajendrans
    28 Apr 3:19 PM
  6. മക്കൾക്ക് കൂലിപ്പണി..ഉണ്ണിത്താന്റെ പ്രസ്താവന എടുത്ത് മറിച്ച് സോഷ്യൽ മീഡിയ I Rajmohan Unnithan uk
    28 Apr 3:04 PM
  7. പത്തനംതിട്ടയില്‍ ആര് ജയിച്ചാലും ഭൂരിപക്ഷം വളരെക്കുറവാകും l Lok Sabha elections Polls Pathanamthitta
    28 Apr 2:10 PM
  8. പുതിയ പ്രവചനവുമായി നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന പ്രവാചകന്‍ l Athos Salome
    28 Apr 2:10 PM
  9. ഇന്ത്യന്‍ കറിപൗഡര്‍ കമ്പനികള്‍ക്കെതിരെ അന്വേഷണം l mdh and everest us health officials
    28 Apr 1:19 PM
  10. തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയെന്ന് ഇപി l ep jayarajan
    28 Apr 12:30 PM

ANALYSIS+

ELECTIONS+

EXPATRIATE+

ELECTIONS+

കോൺഗ്രസ് അധികാരത്തിൽ വന്നാൽ ബീഫ് ഉപയോഗത്തിന് അനുമതി നൽകും; കശാപ്പുകാരുടെ കയ്യിലേക്കാണ് പശുവിനെ കൊടുക്കാൻ പോകുന്നത്; ന്യൂനപക്ഷ വിഭാഗങ്ങളെ പ്രീണിപ്പിക്കാനാണ് നീക്കം; ആരോപണവുമായി യോഗി ആദിത്യനാഥ്

Sunday / April 28 / 2024

ലക്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ 'ബീഫ്' വിഷയം ചർച്ചയാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അധികാരത്തിലെത്തിയാൽ ബീഫ് ഉപയോഗത്തിന് അനുമതി നൽകാൻ കോൺഗ്രസ് ലക്ഷ്യമിടുന്നുണ്ടെന്ന് യോഗി ആദിത്യനാഥ് ആരോപിച്ചു. കോൺഗ്രസിന്റെ പ്രകടന പ്രകടനപത്രികയെ ബിജെപി ശക്തമായി വിമർശിക്കുന്നതിനിടെയാണ്, യോഗിയുടെ പുതിയ ആരോപണം.തിരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിൽവന്നാൽ ബീഫ് കഴിക്കാനുള്ള അനുമതി എല്ലാവർക്കും നൽകാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ...

കുറഞ്ഞത് മറ്റു മുന്നണികളുടെ വോട്ട്; താൻ കൃത്യമായ ഭൂരിപക്ഷത്തിൽ ജയിക്കും; അതെത്രയെന്ന് ഇപ്പോൾ പറയുന്നില്ലെന്ന് ആന്റോ ആന്റണി; പത്തനംതിട്ടയിൽ കോൺഗ്രസും വലിയ പ്രതീക്ഷയിൽ

Sunday / April 28 / 2024

പത്തനംതിട്ട: തുടർച്ചയായി നാലാം തവണയും താൻ വിജയിക്കുമെന്നും അത് കൃത്യമായ ഭൂരിപക്ഷത്തിലായിരിക്കുമെന്നുമാണ് പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി പറയുന്നത്. പോളിങ് ശതമാനം കുറഞ്ഞതിൽ ഒരു ആശങ്കയു...

അപ്രതീക്ഷിത സ്ഥാനാർത്ഥിയായി വന്ന അനിൽ കെ. ആന്റണി അത്ഭുതങ്ങൾ കാട്ടുമോ? എൽഡിഎഫിന്റെയും യുഡിഎഫിന്റെയും വോട്ടുകൾ എൻഡിഎയ്ക്ക് മറിഞ്ഞുവെന്ന് സൂചന; കുറഞ്ഞ പോളിങ് ശതമാനത്തിൽ അനിലിനും പ്രതീക്ഷ

Sunday / April 28 / 2024

പത്തനംതിട്ട: കുറഞ്ഞ പോളിങ് ശതമാനം എൻഡിഎയ്ക്ക് ഗുണകരമാകുമെന്ന് സ്ഥാനാർത്ഥി അനിൽ കെ. ആന്റണി പറയുന്നു. ആകെ പോൾ ചെയ്ത വോട്ടിൽ മൂന്നര ലക്ഷം തനിക്ക് കിട്ടുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. വോട്ട് ചെയ്യാതി...

മൂന്നു സ്ഥാനാർത്ഥികളോടും താൽപര്യമില്ല; എൽഡിഎഫും യുഡിഎഫും ജയിച്ചാൽ ഒരു പോലെ; ആര് വന്നാലും ജനത്തിന്റെ ദുരിതം തുടരും; ചൂടും വെയിലും സഹിച്ച് ഇവരെയൊക്കെ ജയിപ്പിച്ച് വിട്ടിട്ട് എന്തു കിട്ടാൻ? പത്തനംതിട്ടയിൽ പോളിങ് ശതമാനം കുറയാൻ കാരണം ഇതൊക്കെ

Sunday / April 28 / 2024

പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം പത്തനംതിട്ടയിൽ രേഖപ്പെടുത്താൻ കാരണം വോട്ടർമാർക്ക് സ്ഥാനാർത്ഥികളോടുള്ള ഇഷ്ടക്കേടെന്ന് സൂചന. വോട്ടിങിന് പോകാതിരുന്ന മിക്കവരും ചൂണ്ടിക്കാട്ടുന്ന ഒരു ...

കനൗജിൽ അഖിലേഷ് മത്സരിക്കാൻ തീരുമാനിച്ചതോടെ യുപിയിൽ മത്സരം കടുപ്പിക്കാൻ കോൺഗ്രസും; അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കയും മത്സരിച്ചേക്കും; മത്സരത്തിന് തയ്യാറായി നിൽക്കാൻ പ്രവർത്തകർക്ക് കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശം; തിങ്കളോ ചൊവ്വയോ പത്രിക നൽകിയേക്കും

Sunday / April 28 / 2024

ന്യൂഡൽഹി: ഉത്തർപ്രദേശിൽ ബിജെപിക്ക് അനുകൂല സാഹചര്യങ്ങൾ ഏറെയുണ്ടെങ്കിലും മത്സരം കടുപ്പിക്കാൻ ഒരുങ്ങുകയാണ ഇന്ത്യാ മുന്നണി. ഇതിന്റെ ഭാഗമായാണ് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കനൗജിൽ മത്സരിക്കാൻ തീരു...

STATE+

INVESTIGATION+

FOREIGN AFFAIRS+

TECHNOLOGY+

DROOLS+

News+

ജെഡിഎസ് സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണക്കെതിരായ അശ്ലീല വീഡിയോ; ബംഗാളിൽ ബിജെപിക്കെതിരെ തൃണമൂൽ കോൺഗ്രസ്; ബേട്ടി ബച്ചാവോ മുദ്രാവാക്യം കാപട്യമെന്ന് പരിഹാസം

Sunday / April 28 / 2024

ന്യൂഡൽഹി: കർണാടകയിലെ ഹാസൻ ലോക്‌സഭാ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാർത്ഥിയും ദേവെ ഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണക്കെതിരെ പ്രചരിക്കുന്ന അശ്ലീല വീഡിയോ വിവാദം ബംഗാളിൽ ബിജെപിക്കെതിരെ പ്രചാരണ വിഷയമാക്കി തൃണമൂൽ കോൺഗ്രസ്. രാജ്യത്തെ ലിംഗവിവേചനത്തിന്റെയും സ്ത്രീശാക്തീകരണത്തിന്റെയും ആശങ്കകൾ പരിഹരിക്കുന്നതിനായി 2015 ൽ മോദി സർക്കാർ മുന്നോട്ട് വെച്ച 'ബേട്ടി ബച്ചാവോ' മുദ്രവാക്യം മുന്നിൽ നിർത്തിയാണ് തൃണമൂൽ കോൺഗ്രസ് ബിജെപിയെ വിമർശിച്ച് രംഗത്തെത്തിയത്.ബിജെപി സഖ്യകക്ഷി എംപിയുടെത് ഭീകര ലൈംഗികാതിക്രമ വീഡിയോകളാണെന്നു...

വോട്ട് ചെയ്ത് മടങ്ങവെ അപകടം; സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ജീപ്പുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Sunday / April 28 / 2024

തൃശ്ശൂർ: അതിരപ്പിള്ളി പഞ്ചായത്തിൽ വോട്ട് ചെയ്ത് മടങ്ങവെ ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കണ്ണൻകുഴി സ്വദേശി കാരിക്കൽ രവിയുടെ മകൻ സതീഷ് (35) ആണ് മരിച്ചത്. ലോകസഭ തിരഞ്ഞെടുപ്പിൽ പൊകലപ്പാറ ഫോറസ്...

പ്രസവത്തെ തുടർന്ന് അണുബാധയേറ്റ് സ്ത്രീ മരിച്ചു; ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കൾ; ആലപ്പുഴ മെഡിക്കൽ കോളേജിൽ സംഘർഷം

Sunday / April 28 / 2024

ആലപ്പുഴ: പ്രസവത്തെ തുടർന്ന് അണുബാധയേറ്റ് സ്ത്രീ മരിച്ചു. അമ്പലപ്പുഴ സ്വദേശി ഷിബിനയാണ് മരിച്ചത്. പ്രസവം നടന്ന് ഒരു മാസത്തിന് ശേഷമാണ് മരണം. കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങളില്ല. പ്രസവത്തെ തുടർന്നാണ് ഷിബിനയ്ക...

ജഗതി ശ്രീകുമാറിന് ബംഗാൾ രാജ്ഭവന്റെ ഗവർണേഴ്സ് അവാർഡ് ഓഫ് എക്‌സലൻസ് ഗവർണർ ആനന്ദബോസ് സമ്മാനിച്ചു; 50,000 രൂപയും കീർത്തിപത്രവും ഫലകമുൾപ്പെട്ട ദേശീയപുരസ്‌കാരം

Sunday / April 28 / 2024

തിരുവനന്തപുരം: നടൻ ജഗതി ശ്രീകുമാറിന് പശ്ചിമ ബംഗാൾ രാജ്ഭവന്റെ ഗവർണേഴ്സ് അവാർഡ് ഓഫ് എക്‌സലൻസ് ഗവർണർ ഡോ സി.വി.ആനന്ദബോസ് തിരുവനന്തപുരത്ത് ജഗതിയുടെ വീട്ടിലെത്തി സമ്മാനിച്ചു.യേശുദാസിന്റെ പാട്ടെന്നപോലെ ദൃശ്യ...

ബംഗാളിൽ വനിതാ നേതാവ് ക്രൂരമായി ആക്രമിക്കപ്പെട്ടു; പരിക്കേറ്റ നേതാവിന്റെ വീഡിയോയുമായി ബിജെപി നേതാവ് അമിത് മാളവ്യ

Sunday / April 28 / 2024

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വനിതാ നേതാവ് ക്രൂരമായി ആക്രമിക്കപ്പെട്ടെന്ന ആരോപണവുമായി ബിജെപി നേതൃത്വം. സൗത്തുകൊൽക്കത്തയിലെ കസബ മേഖല പ്രസിഡന്റ് സരസ്വതി സർക്കാറാണ് ആക്രമിക്കപ്പെട്ടതെന്ന് അമിത് മാളവ്യ പറഞ്ഞു...

News+

പഞ്ചദിന സംസ്ഥാനതല ഹോം മാനേജ്‌മെന്റ് പരിശീലന സഹവാസ ക്യാമ്പ് നാളെ തുടങ്ങും

Sunday / April 28 / 2024

കൊച്ചി: കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് യൂത്ത് ഫോറവും, കെ. എഫ്. ബി. വനിതാഫോറവും സംയുക്തമായി റോട്ടറി കൊച്ചിൻ ടൈറ്റൻസ്, റേഖ ചാരിറ്റബിൾ സൊസൈറ്റി എന്നീ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടുകൂടി കാഴ്ചവെല്ലുവിളി നേരിടുന്ന യുവതികൾക്കുവേണ്ടി സംഘടിപ്പിക്കുന്ന പഞ്ചദിന സംസ്ഥാനതല ഹോം മാനേജ്മെന്റ് പരിശീലന സഹവാസക്യാമ്പ് നാളെ തുടങ്ങും. ജോസ് വർഗീസ്, (പ്രസിഡന്റ്, പോത്താനിക്കാട് ഗ്രാമപ്പഞ്ചായത്ത്.) ക്യാമ്പ് ഉത്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ അലി പുല്ലാര, (സംസ്ഥാന വൈസ്പ്രസിഡന്റ്, കെ. എഫ്. ബി. യൂത്ത് ഫോറം.) അദ്ധ്യക്ഷത വഹിക്കും. മുഖ...

മണിപ്പൂരിൽ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ സംഘർഷം; ആറ് ബൂത്തുകളിൽ റീ പോളിങ്

Sunday / April 28 / 2024

ന്യൂഡൽഹി: മണിപ്പൂരിൽ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ സംഘർഷമുണ്ടായ ബൂത്തുകളിൽ റീ പോളിങ് പ്രഖ്യാപിച്ചു. ഉഖ്റുൽ, ചിങ്ഗായ്, ഖരോങ് നിയമസഭ മണ്ഡലങ്ങളിലെ ആറ് ബൂത്തുകളിലാണ് ചൊവ്വാഴ്ച റീ പോളിങ് നടത്തുക.കഴിഞ്ഞദിവസത...

മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; പാലക്കാട് 41 ഡിഗ്രി വരെ ചൂട് ഉയരും; 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Sunday / April 28 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് അത്യുഷ്ണം കടുക്കുന്നു. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിൽ കൊല്ലം, തൃശൂർ, പാലക്കാട് ജില...

ആറു വർഷം മുൻപു നടത്തിയ വിധിപ്രസ്താവത്തിൽ എനിക്കു തെറ്റുപറ്റി; പിഴവിന് കാരണം പുതിയ ജഡ്ജിയെന്ന നിലയിലുള്ള അമിത ആവേശം; പുനഃപരിശോധിക്കപ്പെടണം; അസാധാരണ തുറന്നു പറച്ചിലുമായി മദ്രാസ് ഹൈക്കോടതി ജഡ്ജി

Sunday / April 28 / 2024

ചെന്നൈ: ആറു വർഷം മുൻപു താൻ നടത്തിയ വിധിപ്രസ്താവനയിൽ പിഴവുണ്ടായെന്നും അതു പുനഃപരിശോധിക്കപ്പെടണമെന്നും തുറന്നുപറഞ്ഞ് മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി ജസ്റ്റിസ് എൻ.ആനന്ദ് വെങ്കിടേഷ്. പിഴവ് തിരിച്ചറിയ...

മാഹി പാലം പന്ത്രണ്ട് നാൾ അടയ്ക്കുന്നു; ഗതാഗതം വഴി തിരിച്ചു വിട്ട് പൊതുമരാമത്ത് വകുപ്പ് അധികൃതർ; പുതിയ മാഹി പാലമെന്ന സ്വപ്നം ഇപ്പോഴും അകലെയാവുന്നു

Sunday / April 28 / 2024

കണ്ണൂർ:അടിയന്തര അറ്റകുറ്റപ്പണികൾക്കായി കണ്ണൂർ - കാസർകോട് ദേശീയ പാതയിലെ മാഹി പാലം ഏപ്രിൽ29 മുതൽ മെയ് 10 വരെ അടച്ചിടുമെന്ന് പിഡബ്ല്യുഡി എൻഎച്ച് സബ് ഡിവിഷൻ അസി. എൻജിനീയർ അറിയിച്ചു. ഇതുകാരണം വാഹനങ്ങൾ മറ്റ...

News+

കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല നടത്തിയത് ഓട്ടോയിൽ കയറിയ ആൾ; കൊല്ലപ്പെട്ട ശ്രീകാന്ത് ഒരു കൊലപാതക കേസിലെ പ്രതി

Sunday / April 28 / 2024

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. പണിക്കർ റോഡിലാണ് സംഭവം. ഗാന്ധിനഗർ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പ്രതിയെ കുറിച്ച് വിവരമില്ലെന്നാണ് നിലവിൽ പൊലീസ് അറിയിക്കുന്നത്. ഓട്ടോയിൽ കയറിയ ഒരാളാണ് കൊലപാതകം നടത്തിയത് എന്ന് മനസിലാക്കുന്നുണ്ട്. എന്നാൽ എന്താണ് ഇതിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല. ഓട്ടോയിൽ മദ്യപിച്ച് ഉറങ്ങുകയായിരുന്ന മറ്റൊരാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മരിച്ച ശ്രീകാന്ത് നേരത്തെ എലത്തൂർ സ്റ്റേഷനിലെ ഒരു കൊലപാതക കേസിലെ പ്രത...

കൊച്ചിയിൽ വാക്കു തർക്കത്തിനിടെ യുവാവിന കുത്തിക്കൊന്നു; പരിക്കേറ്റ മറ്റൊരാൾ ആശുപത്രിയിൽ: സംഭവത്തിൽ രണ്ടു പേരെ പൊലീസ് കസ്റ്റഡയിലെടുത്തു

Sunday / April 28 / 2024

കൊച്ചി: പാലാരിവട്ടത്ത് വാക്കുതർക്കത്തിനിടെയുണ്ടായ പ്രകോപനത്തിൽ യുവാവിനെ കുത്തിക്കൊന്നു. തമ്മനം എകെജി കോളനിയിലെ മനീഷാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ അഭിജിത് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ രണ്ട...

ഓർഡർ ചെയ്ത ഭക്ഷണം നൽകിയില്ല; സ്വിഗ്ഗി 5000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

Sunday / April 28 / 2024

ബംഗളൂരു: ഓർഡർ ചെയ്ത ഭക്ഷണം നൽകാത്തതിന് ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി 5000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി. ആപിലൂടെ ഓർഡർ ചെയ്ത ഐസ്‌ക്രീം ഡെലിവറി ചെയ്യാത്തതിനാണ് സ്വിഗ്ഗിക്കെതിരെ കോടതി ...

സദാസമയവും സുഹൃത്തുക്കളുമായി വീഡിയോകോളിൽ; ഭർത്താവ് ഭാര്യയുടെ കൈവെട്ടി  

Sunday / April 28 / 2024

ചെന്നൈ: സുഹൃത്തുക്കളുമായി സദാസമയവും വീഡിയോകോളിൽ സംസാരിക്കുന്നത് പതിവാക്കിയ ഭാര്യയുടെ കൈ ഭർത്താവ് വെട്ടി. വെല്ലൂർ ജില്ലയിലെ ഗുഡിയാത്തത്തിലാണ് സംഭവം. നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അര...

ചെന്നൈയിലേക്കുള്ള വന്ദേഭാരതിന്റെ സർവീസുകൾ വർധിപ്പിച്ചു; വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സ്പെഷ്യൽ സർവീസുകൾ

Sunday / April 28 / 2024

തിരുവനന്തപുരം: ചെന്നൈ-നാഗർകോവിൽ-ചെന്നൈ വന്ദേഭാരത് സ്പെഷ്യൽ തീവണ്ടിയുടെ സർവീസുകൾ വർധിപ്പിച്ചു. ചെന്നൈയിൽനിന്ന് നാഗർകോവിലിലേക്കും തിരിച്ചും മെയ്‌ രണ്ടുമുതൽ ജൂൺ 27 വരെ വ്യാഴാഴ്ചകളിൽ തീവണ്ടി സർവീസ് ഉണ്ടാക...

Cinema+

മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്ത് വീട്ടുജോലിക്കാരി ആത്മഹത്യക്ക് ശ്രമിച്ചു; പരാതിയുമായി മകൾ രംഗത്ത്; നിർമ്മാതാവ് കെ.ഇ. ജ്ഞാനവേൽ രാജയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

Sunday / April 28 / 2024

ചെന്നൈ: ഭാര്യയുടെ ആഭരണങ്ങൾ കാണാതായതുമായി ബന്ധപ്പെട്ട് മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്ത് വീട്ടുജോലിക്കാരി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ തമിഴിലെ പ്രശസ്ത നിർമ്മാതാവ് കെ.ഇ. ജ്ഞാനവേൽ രാജയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. ആത്മഹത്യാശ്രമം നടത്തിയ സ്ത്രീയുടെ മകളുടെ പരാതിയിലാണ് നിർമ്മാതാവിനെതിരെ കേസെടുത്തത്. ഇല്ലാത്ത മോഷണക്കുറ്റമാണ് തന്റെ അമ്മയുടെമേൽ ചുമത്തിയതെന്ന് അവർ പരാതിയിൽ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.റിലീസിനൊരുങ്ങുന്ന സൂര്യ നായകനാവുന്ന കങ്കുവ ഉൾപ്പെടെ നിരവധി ബിഗ് ബജറ്റ് ചിത്...

കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്; 3 ദിവസത്തേക്ക് കുളിപ്പിക്കാൻ പാടില്ല'; വിചിത്ര നിർദ്ദേശം; ഈ നാടിനിത് എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്

Sunday / April 28 / 2024

കൊച്ചി: അടുത്ത ബന്ധുവിന്റെ മാമ്മോദീസ കൂടാൻ പള്ളിയിൽ പോയപ്പോഴുണ്ടായ അനുഭവം പങ്കുവച്ച് നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസ്. പള്ളിയിൽ അച്ഛൻ മൈക്കിലൂടെ വിളിച്ചു പറഞ്ഞ വിചിത്ര നിർദേശങ്ങൾ അക്കമിട്ട് പറഞ്ഞുക...

പ്രസവിച്ച ശേഷം 32 കിലോ കൂടി, മകനോടുള്ള സ്നേഹത്തിൽ ശരീരഭാരം കുറയ്ക്കാൻ മറന്നു; ഒന്നര വർഷം എടുത്തു അതിൽ നിന്ന് പുറത്തുവരാൻ: സോനം കപൂർ

Sunday / April 28 / 2024

മുംബൈ: മകൻ ജനിച്ചതിനു ശേഷം 32 കിലോ ഭാരം കൂടിയെന്ന് ബോളിവുഡ് നടി സോനം കപൂർ. തുടക്കത്തിൽ ഇത് തന്നെ മാനസികമായി ഏറെ ബുദ്ധിമുട്ടിച്ചു എന്നാണ് താരം പറയുന്നത്. എന്നാൽ പിന്നീട് മകനോടുള്ള താൽപ്പര്യത്തിൽ ഭാരം ക...

ഇതാണ് രാമനും സീതയും; രൺബീറിന്റെയും സായ് പല്ലവിയുടെയും ചിത്രങ്ങൾ വൈറൽ; 700 കോടി മുതൽ മുടക്കിൽ സിനിമാ ചിത്രീകരണം പുരോഗമിക്കുന്നു

Sunday / April 28 / 2024

മുംബൈ: പ്രഖ്യാപനം വന്നതു മുതൽ വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണ് നിതേഷ് തിവാരിയുടെ രാമായണ. ആരാണ് സിനിമയിൽ രാമനും സീതയും ആകുക എന്നത് അടക്കം ചർച്ചകളിലായിരുന്നു. സായ് പല്ലവിയും രൺബീർ കപൂറുമാണ് ചിത്രത്തിൽ രാ...

വേദനകൊണ്ട് കരഞ്ഞ റീനയെ ഞാൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു; ആസമയത്ത് അവളെന്നെ തല്ലി; റീന ദത്തയിൽ നിന്നും തല്ലുകിട്ടിയ കഥപറഞ്ഞ് ആമിർഖാൻ

Sunday / April 28 / 2024

മുംബൈ: ആദ്യ ഭാര്യ റീന ദത്തയിൽ നിന്ന് തല്ലു കിട്ടിയതിനെക്കുറിച്ച് ആമിർ ഖാൻ. നെറ്റ്ഫ്‌ളിക്‌സ് അവതരിപ്പിക്കുന്ന ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു നടനെന...

News+

അമേരിക്കയിലെ കാർ അപകടം; നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാൻ ശ്രമം: മരിച്ചവരുടെ ബന്ധുക്കൾ യുഎസിലേക്കു പോകും

Sunday / April 28 / 2024

ചെന്നൈ: യുഎസിലെ കലിഫോർണിയയിലുണ്ടായ കാർ അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾ യുഎസിലേക്കു പോകും. നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാനാണു ശ്രമം. സൗത്ത് ബേ ടെക് കമ്പനി ഉദ്യോഗസ്ഥനായ പത്തനംതിട്ട കൊടുമൺ ചെറുകര തരുൺ ജോർജ് (42), ഭാര്യ റിൻസി (41), മക്കളായ റൊവാൻ (13), ആരോൺ (8) എന്നിവരാണു ബുധനാഴ്ച രാത്രി അലമീഡ കൗണ്ടിയിലെ പ്ലസന്റൺ നഗരത്തിൽ അപകടത്തിൽ മരിച്ചത്. സുഹൃത്തിന്റെ വീട്ടിൽ പിറന്നാൾ ആഘോഷം കഴിഞ്ഞു വീട്ടിലേക്കു മടങ്ങും വഴി നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ ഉരസിയ ശേഷം മരത്തിൽ ഇടി...

ഗൂഗിൾപേയിൽ പണം നൽകുന്നതിനെച്ചൊല്ലി തർക്കം; ഹരിപ്പാട് ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റുമരിച്ചു

Sunday / April 28 / 2024

ആലപ്പുഴ: ഗൂഗിൾപേയിൽ പണം നൽകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഹരിപ്പാട് ഡാണാപ്പടിയിൽ ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റുമരിച്ചു. പശ്ചിമബംഗാൾ മാൾഡ സ്വദേശി ഓം പ്രകാശാണ് മരിച്ചത്. ഇയാളെ കുത്തിയെന്ന് കരുതുന...

ഓൺലൈനായി പണം അയച്ചെന്നു വിശ്വസിപ്പിച്ച് ലോട്ടറിക്കാരനിൽ നിന്നും പണവും ലോട്ടറി ടിക്കറ്റുകളും തട്ടിയെടുത്തു; പത്തനാട് സ്വദേശിക്ക് നഷ്ടമായത് 3500 രൂപയും ലോട്ടറി ടിക്കറ്റുകളും

Sunday / April 28 / 2024

പത്തനാട്: ഓൺലൈനായി പണം അയച്ചെന്നു വിശ്വസിപ്പിച്ച് ലോട്ടറി വിൽപനക്കാരനെ കബളിപ്പിച്ച് യുവാവ് തട്ടിയെടുത്തത് 3500 രൂപയും ലോട്ടറി ടിക്കറ്റുകളും. പത്തനാട് കവലയിൽ റോഡരികിൽ ലോട്ടറി വിൽക്കുന്ന എസ്.രാധാകൃഷ്ണൻ ...

പാലക്കാട് തുടർച്ചയായ രണ്ടാം ദിവസവും ഉഷ്ണ തരംഗം; ഇന്നലെ താപനില 41.8 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി: ഇന്നലെ രേഖപ്പെടുത്തിയത് സംസ്ഥാനത്ത് ഈ വർഷത്തെ റെക്കോർഡ് ചൂട്

Sunday / April 28 / 2024

തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും പാലക്കാട്ട് ഉഷ്ണതരംഗം രേഖപ്പെടുത്തിോ. ഇന്നലെ പാലക്കാട്ട് ഉയർന്ന താപനില 41.8 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി. സംസ്ഥാനത്ത് ഈ വർഷത്തെ റെക്കോർഡ് ചൂട് ആണിത്. ഈ ദിവസങ്ങള...

തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു

Saturday / April 27 / 2024

 കോട്ടയം: കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. നട്ടാശ്ശേരി സ്വദേശി അക്ഷയ് കുമാർ (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പാറമ്പുഴ സ്വദേശി റോസ് മോഹനനെ...

News+

വേണാട് മെയ് ഒന്ന് മുതൽ എറണാകുളം സൗത്തിൽ നിർത്തില്ല; പുതിയ സമയക്രമവും

Saturday / April 27 / 2024

കോട്ടയം: വേണാട് എക്സ്പ്രസ് മെയ്‌ ഒന്ന് മുതൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിർത്തില്ല. ഇനി മുതൽ എറണാകുളം നോർത്ത് വഴിയാകും സർവ്വീസ് നടത്തുക. 16302 തിരുവനന്തപുരം -ഷൊർണൂർ വേണാട് ഇനി മുതൽ എറണാകുളം നോർത്ത് സ്റ്റേഷനിൽ രാവിലെ 9:50 ന് അര മണിക്കൂർ നേരത്തെയെത്തും. 16301 ഷൊർണൂർ- തിരുവനന്തപുരം വേണാട് എക്സ്പ്രസ് എറണാകുളം ടൗൺ സ്റ്റേഷനിൽ വൈകീട്ട് 5:15-നെത്തും. ഇതോടെ ഷൊർണൂർ റൂട്ടിലെ എറണാകുളം മുതലുള്ള ഓരോ സ്റ്റേഷനിലും വേണാട് എക്സ്‌പ്രസ് 30 മിനുട്ട് നേരത്തെയും എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ...

തൃശൂരിൽ ബിജെപി രണ്ടാം സ്ഥാനത്ത് വന്നാൽ മുഖ്യമന്ത്രി ഉത്തരവാദി; പത്മജയ്ക്കും തുല്യ ഉത്തരവാദിത്വം; പോളിങ് ശതമാനം കുറഞ്ഞതിന് ഒന്നാംപ്രതി തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കെ മുരളീധരൻ

Saturday / April 27 / 2024

 തൃശൂർ: ബിജെപി. തൃശൂരിൽ മൂന്നാം സ്ഥാനത്തേക്കു പോകണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് യു.ഡി.എഫ്. സ്ഥാനാർത്ഥി കെ മുരളീധരൻ. എന്തെങ്കിലും വിധത്തിൽ അവർ രണ്ടാം സ്ഥാനത്ത് വന്നാൽ അതിന് മുഖ്യമന്ത്രിയായിരിക്കും ഉത്ത...

നിതിൻ ഗഡ്കരിയെ ക്ലിഫ് ഹൗസിൽ സത്കരിച്ച പിണറായിക്ക് ഇ പിയെ എങ്ങനെ കുറ്റം പറയാൻ കഴിയും? മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ജയരാജൻ ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്: ആരോപണവുമായി എൻ കെ പ്രേമചന്ദ്രൻ

Saturday / April 27 / 2024

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതെന്ന് ആർ.എസ്‌പി നേത...

യാദവപ്പോരിലൂടെ ബിഹാറിലെ താരമണ്ഡലം; ശരദ് യാദവിന്റെ വിയോഗത്തോടെ ദേശീയശ്രദ്ധ നഷ്ടമായി; മധേപുരയിൽ ഇത്തവണ നിറം മങ്ങിയ പോരാട്ടം

Saturday / April 27 / 2024

പട്‌ന: ലാലു പ്രസാദ് യാദവും ശരദ് യാദവും... ബിഹാർ രാഷ്ട്രീയത്തിലെ അതികായന്മാരുടെ പോരാട്ടത്തിന് വേദിയായ താരമണ്ഡലമായിരുന്ന മധേപുരയിൽ ഇക്കുറി തിളക്കമില്ലാത്ത മൽസരം. ജെഡിയു സിറ്റിങ് എംപി ദിനേശ് ചന്ദ്ര യാദവു...

ഭൂപതിവ് ഭേദഗതി അടക്കമുള്ള ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നു; പരാതികൾ പരിശോധിക്കുന്നതിനാണ് സമയം എടുത്തതെന്ന് ഗവർണർ

Saturday / April 27 / 2024

ന്യൂഡൽഹി: ഭൂപതിവ് ഭേദഗതി അടക്കമുള്ള ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നതാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ലുകളുമായി ബന്ധപ്പെട്ട് പല പരാതികളും ലഭിച്ചിരുന്നു. അത് പരിശോധിക്കുന്നതിന് വേണ്ടിയാണ് സമയ...

News+

വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

Saturday / April 27 / 2024

 തൃശൂർ: വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. തൃശൂർ പുതുക്കാട് ആമ്പല്ലൂർ ത്യാഗരാജർ പോളിടെക്‌നിക്കിനു സമീപം താമസിക്കുന്ന 25കാരിയാണ് വീട്ടിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്തിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ഉടൻ വീട്ടുകാർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം പുതുക്കാട് താലൂക്ക് ആശുപത്രിയിലെ കനിവ......

വെൽഫെയർ പാർട്ടി മൊറയൂർ പഞ്ചായത്ത് കൺവെൻഷൻ

Thursday / April 25 / 2024

മൊറയൂർ: വരുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ ഫാസിസ്റ്റ് ശക്തികളെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഇന്ത്യമുന്നണിക്ക് ശക്തി പകരാൻ യുഡിഎഫ് സ്ഥാനാത്ഥി ഇ.ടി മുഹമ്മദ് ബഷീറിന് വോട്ട് നൽകി വിജയിപ്പിക്കണമെന്ന് വെൽഫെയർ പ...

ചിത്രകലാകാരന്മാർ ജയിൻ യൂണിവേഴ്സിറ്റിയിൽ ഒത്തുകൂടിയപ്പോൾ ക്യാൻവാസിൽ പിറന്നത് മനോഹര ചിത്രങ്ങൾ

Thursday / April 25 / 2024

കൊച്ചി: ജയിൻ യൂണിവേഴ്സിറ്റിയുടെ കൊച്ചി ക്യാമ്പസിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഒത്തുകൂടിയപ്പോൾ ക്യാൻവാസിൽ പിറന്നത് അതിമനോഹര ചിത്രങ്ങൾ. ജയിൻ യൂണിവേഴ്‌സിറ്റിയുടെ കീഴിൽ ബാംഗ്ലൂർ കേ...

INVESTIGATION+

STATE+

INVESTIGATION+

SPECIAL REPORT+

STATE+

INVESTIGATION+

ELECTIONS+

ELECTIONS+

ELECTIONS+

INVESTIGATION+

STATE+

Weekly Forecast+

Go to TOP