Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202402Thursday

മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും; സ്‌കൂൾ വിദ്യാർത്ഥികൾക്ക് അവധിക്കാല ക്ലാസുകൾ 11 മണി മുതൽ 3 മണിവരെ ഒഴിവാക്കണം; ആസ്‌ബെസ്റ്റോസും ടിൻ ഷീറ്റുകളും മേൽക്കൂരയായ തൊഴിലിടങ്ങൾ പകൽ സമയം അടച്ചിടണം; ചൂട് അതികഠിനം; കർശന നിർദ്ദേശങ്ങളുമായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ
May 02, 2024 | 01:34 pm

തിരുവനന്തപുരം: മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശിച്ച് സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ ദുരന്തനിവാരണ അഥോറിറ്റിയുടെ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്നിരുന്നു. ഈ യോഗത്തിന്റേതാണ് തീരുമാനം. വിവിധ ജില്ലകളിലെ സാഹചര്യം ജില്ലാ കളക്ടർമാർ വിശദീകരിച്ചു. കൽ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. നിർമ്മാണത്തൊഴിലാളികൾ, കർഷകത്തൊഴ...


Videos

1 / 10 videos
  1. കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം നീക്കം ചെയ്തു |vacination certificate
    02 May 1:07 PM
  2. ഇപിയുടെ പരാതിയില്‍ പ്രത്യേക അന്വേഷണം; ശോഭയെ ചോദ്യം ചെയ്യാനും സാധ്യത | ep jayarajan controversy
    02 May 12:58 PM
  3. മെമ്മറി കാര്‍ഡ് കാണാതായത് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. VD satheeshan against Arya
    02 May 12:53 PM
  4. ബസിലെ മോഷണം ബോധപൂര്‍വ്വം തന്നെ | Mayor vs KSRTC Driver | K. M. Sachin Dev |
    02 May 12:26 PM
  5. പരിഷ്‌കാരം വേണ്ട; കരിദിനം ആചരിച്ച് ഡ്രൈവിംഗ് സ്‌കൂളുകള്‍ | new driving license test
    02 May 12:20 PM
  6. യുദ്ധവിരുദ്ധ പ്രക്ഷോഭം നടത്തിയ വിദ്യാര്‍ത്ഥികളെയടക്കം 300 പേരെ അറസ്റ്റ് ചെയ്തു | us student protest
    02 May 12:02 PM
  7. ഹിസ്ബുള്ള ഭീകരരെ തീര്‍ത്ത് കത്തിക്കാന്‍ ഇസ്രയേല്‍ | Hezbollah VS Israel
    02 May 12:00 PM
  8. ബസില്‍ നിന്നും കണ്ടക്ടര്‍ തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു | Thrissu rprivate
    02 May 11:47 AM
  9. മേയര്‍ തടഞ്ഞ ബസിലെ കണ്ടക്ടര്‍ എ.എ റഹീമുമായി ബന്ധമുള്ളയാള്‍ ? | ksrtc driver mayor issue
    02 May 11:33 AM
  10. സച്ചിന്‍ദേവ് എംഎല്‍എ ബസില്‍ കയറിയെന്ന് സ്ഥിരീകരിച്ച് എഎ റഹീം | Mayor vs KSRTC Driver
    02 May 11:29 AM

ELECTIONS+

SPECIAL REPORT+

'കൂലിപ്പണിക്ക് പോകുന്നയാളാണ്, പണം അത്യാവശ്യമാണ് അതു തരണം എന്നാണ് പറഞ്ഞത്; മരിക്കുമെന്ന തരത്തിലൊന്നും ഞങ്ങളോട് ഇതുവരെ സംസാരിച്ചിട്ടില്ല'; സോമ സാഗരത്തിന്റെ അവസ്ഥ ബോധ്യമായിരുന്നില്ലെന്ന് ബാങ്ക് സെക്രട്ടറി; സഹകരണ തട്ടിപ്പിൽ ജീവൻ പൊലിഞ്ഞത് കൂലിപ്പണിക്കാരന്

Thursday / May 02 / 2024

തിരുവനന്തപുരം: അധ്വാനിച്ചുണ്ടാക്കിയ പണം സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചു തട്ടിപ്പിന് ഇരയായി ആത്മഹത്യയ്ക്ക് ഇരയാകുന്ന മലയാളികളുടെ എണ്ണം നാൾക്കുനാൾ വർധിച്ചു വരികയാണ്. നെയ്യാറ്റിൻകരയിലെ സോമസാഗം എന്ന വീട്ടുടമസ്ഥന്റെ മരണവും നാടിന് കണ്ണീരാകുകയാണ്. കൂലിപ്പണിയെടുത്തുണ്ടാക്കിയ പണമാണ് ബാങ്കിൽ നിന്നും കിട്ടാത്ത അവസ്ഥ ഉണ്ടായത്. ഇതാണ് അദ്ദേഹം ജീവനൊടുക്കാൻ ഇടയാക്കിയതും. സഹകരണബാങ്ക് നിക്ഷേപം ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സോമ സാഗരം പണത്തിനായി സമീപിച്ചിരുന്നുവെന്നു സമ്മതിച്ച് പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്...

തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിആർ ജോലി; അപർണ സെൻ പാർട്ടിയെയും സഖാക്കളെയും വഞ്ചിച്ചതാണ്; ശമ്പളം നൽകിയില്ലെന്ന പരാതിയുമായി യുവമാധ്യമപ്രവർത്തക; വിവാദ ഫേസ്‌ബുക്ക് പോസ്റ്റ് സൈബർവാർ നടന്ന വടകര അടക്കം ചർച്ചയിൽ നിൽക്കവേ

Thursday / May 02 / 2024

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ സൈബർ യുദ്ധം അടക്കം നടന്നത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന്റെ അലയൊലികൾ ഇനിയും തീർന്നിട്ടുമില്ല. ഇതിനിടെയാണ് ഇടതുപക്ഷത്തിന് വേണ്ടി പിആർ പണിയെ...

പുനർനിയമനം ആണെങ്കിൽ പോലും മൂന്ന് വർഷമോ അതിലധികമോ ആ സ്ഥാനത്ത് തുടർന്നാൽ ആർജിത അവധിക്ക് അർഹത; ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റിനും അത് നൽകണം; ജസ്റ്റീസ് ബർകത് അലിക്ക് നിയമ പോരാട്ടത്തിൽ വിജയം; ഗ്രാറ്റുവിറ്റി കേസിൽ ലോകായുക്തയുടേത് നിർണ്ണായക വിധി

Thursday / May 02 / 2024

തിരുവനന്തപുരം: മുൻ ഹൈക്കോടതി ജഡ്ജിയും മുൻ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റുമായ ജസ്റ്റീസ് പി ക്യു ബർകത് അലിക്ക് നിയമ പ്രകാരം കിട്ടേണ്ട ആർജിത അവധി ഇനത്തിൽ കിട്ടേണ്ട തുകയും ഗ്രാറ്റുവിറ്റിയ...

ഇന്നലെ ലിസ്റ്റ് ചെയ്തത് 113-ാം കേസായി; വാദങ്ങൾ നീണ്ടു പോയപ്പോൾ അടിയന്തര പ്രാധാന്യമുള്ള കേസായി സിബിഐ ഉയർത്തിയതുമില്ല; ഇന്ന് വീണ്ടും പരിഗണിക്കേണ്ട കേസുകളുടെ പട്ടികയിൽ എസ് എൻ സി ലാവ് ലിൻ അപ്പീൽ ഹർജി; 110-ാം കേസായതിനാൽ പരിഗണിക്കാനുള്ള സാധ്യത വിരളമെന്നും വിലയിരുത്തൽ; സിബിഐ നിലപാട് നിർണ്ണായകം

Thursday / May 02 / 2024

ന്യൂഡൽഹി: എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികളിൽ ഇന്ന് അന്തിമവാദം കേൾക്കാൻ സാധ്യത. സുപ്രീം കോടതി ജഡ്ജിമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിൽ 110-ാം നമ്പർ കേസായിട്ടാണ് ലിസ്റ്റ് ച...

INVESTIGATION+

News+

കേരള സ്റ്റാർട്ടപ്പായ ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും ടെക്‌നോളജി കരാർ ഒപ്പിട്ടു; അത്യാധുനിക സ്‌ഫെറിക്കൽ റോബോട്ട് സാങ്കേതികവിദ്യ പങ്കിടും

Thursday / May 02 / 2024

തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിലുള്ള ആലിബൈ ഗ്ലോബലുമായി സ്‌ഫെറിക്കൽ റോബോട്ട് ടെക്‌നോളജി ട്രാൻസ്ഫർ കരാറിൽ ഒപ്പിട്ട് ഐഐടി ബോംബെ. ഡിഫെൻസ്, പാരാമിലിറ്ററി, സ്‌പെഷ്യൽ ഫോഴ്‌സ്, പൊലീസ് തുടങ്ങിയ സുരക്ഷാ ഏജൻസികൾക്ക് ഉപയോഗപ്രദമായ അത്യാധുനിക സ്‌ഫെറിക്കൽ റോബോട്ട് സാങ്കേതികവിദ്യയാണ് ഇതിലൂടെ പങ്കിടുന്നത്. സുരക്ഷാ ഏജൻസികൾക്ക് ആവശ്യമായ സ്‌ഫെറിക്കൽ റോബോട്ട് ടെക്‌നോളജി വികസിപ്പിക്കുന്നതിനും റോബോട്ട് നിർമ്മിക്കുന്നതിനുമുള്ള ഐഐടി ബോംബെയുടെ സാങ്കേതിക സേവനം ഈ കരാറിലൂടെ ആലിബൈക്ക് ലഭിക്കും. തീവ്രവാദ ആക്രമണങ...

മൊബൈൽ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു മോഷ്ടാക്കൾ; ചികിത്സയിൽ കഴിയവേ പൊലീസുകാരന് ദാരുണാന്ത്യം

Thursday / May 02 / 2024

മുംബൈ: മൊബൈൽ ഫോൺ മോഷ്ടാവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ മോഷണസംഘം വിഷം കുത്തിവച്ചതിനെ തുടർന്ന് പൊലീസുകാരൻ മരിച്ചു. മുപ്പതുകാരനായ പൊലീസുകാരൻ വിശാൽ പവാറാണ് താനെയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പൊലീസുക...

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കും; സർക്കാർ സ്‌കൂളുകളിൽ 30 ശതമാനം കൂട്ടും; തീരുമാനം മന്ത്രിസഭയുടേത്; ആവശ്യമെങ്കിൽ ഇനിയും പ്ലസ് വൺ പ്രവേശന ശേഷം ഇനിയും കൂട്ടും

Thursday / May 02 / 2024

തിരുവനന്തപുരം: മലപ്പുറത്ത് പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം. സർക്കാർ സ്‌കൂളുകളിൽ 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളിൽ 20 ശതമാനവും സീറ്റുകൾ കൂട്ടാനാണ് മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചത്. പ്ല...

റാസൽഖൈമയിലേക്ക് പുതിയ സർവ്വീസ്; പ്രതിസന്ധിക്കിടയിൽ ആശ്വാസമായി വേനൽക്കാല സീസൺ; കണ്ണൂരിൽ നിന്നും കൂടുതൽ രാജ്യാന്തര സർവീസ്സുമായി എയർ ഇന്ത്യ എക്സ്‌പ്രസ്

Thursday / May 02 / 2024

മട്ടന്നൂർ: കണ്ണുർ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും കൂടുതൽ രാജ്യാന്തര സർവീസുകളുമായി ഇന്ത്യയിലെ പ്രധാന വീമാന കമ്പനിയായ എയർ ഇന്ത്യ എക്സ്‌പ്രസ് രംഗത്തിറങ്ങി എയർ ഇന്ത്യ എക്സ്‌പ്രസ് യു എ ഇ യിലെ റാസ് അൽ ഖൈമ എയ...

ക്ഷേത്രത്തിൽ നൃത്തം ചെയ്യുന്നതിനിടെ 67കാരി കുഴഞ്ഞ് വീണ് മരിച്ചു; ജീവനെടുത്തത് ഹൃദയാഘാതം

Thursday / May 02 / 2024

തൃശൂർ: നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചു. തൃശൂർ അരിമ്പൂർ തണ്ടാശ്ശേരി ജയരാജ് ഭാര്യ സതി (67) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ഇന്നലെ രാത്രി കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ന...

News+

ഞാൻ വണ്ടിയുടെ മുന്നിൽ കയറിനിന്നു, അവരില്ലാതെ പോവാൻ പറ്റില്ലെന്ന് പറഞ്ഞു; അപ്പോഴേക്കും മറ്റ് യാത്രക്കാരും ഇടപെട്ടു; കെഎസ്ആർടിസി ബസിൽ വനിതാ യാത്രക്കാരിക്കായി പ്രതികരിച്ച അനുഭവം പങ്കുവെച്ച് ഇ എസ് ബിജിമോൾ

Thursday / May 02 / 2024

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുള്ള തർക്കമാണ് ഇപ്പോൽ സജീവമായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. ഈ പശ്ചാത്തലത്തിൽ പഴയൊരു അനുഭവം പങ്കുവയ്ക്കുകയാണ്, സിപിഐ നേതാവും മുൻ എംഎൽഎയുമായ ഇഎസ് ബിജിമോൾ. ചില വിഷയങ്ങളിൽ പ്രതികരിക്കേണ്ടത് അപ്പോൾ തന്നെയാണെന്ന്, ആര്യയ്ക്കു പിന്തുണ അറിയിച്ചുകൊണ്ടുള്ള കുറിപ്പിൽ ബിജിമോൾ പറയുന്നു. കുറിപ്പു വായിക്കാം: ഞാൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഞാനും എന്റെ അനുജത്തിയും കെ എസ് ആർ ടി സി ബസിൽ കോട്ടയത്ത് നിന്നു മടങ്ങി വര...

ചില്ലറയെച്ചൊല്ലി തർക്കം; സ്വകാര്യ ബസിൽ നിന്നും കണ്ടക്ടർ തള്ളിയിട്ട വയോധികനായ യാത്രക്കാരൻ മരിച്ചു; കണ്ടക്ടർ റിമാൻഡിൽ

Thursday / May 02 / 2024

തൃശൂർ: തൃശൂരിൽ കണ്ടക്ടർ മർദ്ദിക്കുകയും ഓടുന്ന ബസിൽ നിന്ന് തള്ളിയിടുകയും ചെയ്തതിനെത്തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരൻ മരിച്ചു. കരുവന്നൂർ സ്വദേശി പവിത്രൻ (68) ആണ് മരിച്ചത്.ഗുരുതരമായി പ...

കാണ്മാനില്ലെന്ന ഭാര്യയുടെ പരാതിയിൽ അന്വേഷണം, പൊലീസ് ഉദ്യോഗസ്ഥനെ മൂന്നാറിൽ കണ്ടെത്തി

Thursday / May 02 / 2024

കൊച്ചി: കാണാതായ കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ പൈങ്ങോട്ടൂർ സ്വദേശി ഷാജി പോളിനെ കണ്ടെത്തി. മൂന്നാറിൽ നിന്നാണ് ഷാജി പോളിനെ കണ്ടെത്തിയത്. ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ പൊലീസിൽ പരാതി ...

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാന്റെ അമ്മാവനും അബുദാബി രാജ കുടുംബാംഗവുമായ ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; വിടവാങ്ങിയത് അബുദാബി ഭരണാധികാരിയുടെ അൽഐൻ മേഖലയിലെ പ്രതിനിധി

Thursday / May 02 / 2024

അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാന്റെ അമ്മാവനും അബുദാബി രാജ കുടുംബാംഗവുമായ ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു. അദ്ദേഹത്തിന് 82 വയസായിരുന്നു. അബുദാബി ഭരണാധികാരിയുടെ അൽ...

ജമ്മു കശ്മീരിൽ മലയാളി വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരു മരണം; മരിച്ചത് നാദാപുരത്തുകാരൻ സഫ്വാൻ; അപകടത്തിൽ പെട്ടത് മലപ്പുറം ജാമിയ സലഫിയ ഫാർമസി കോളജിലെ പൂർവ വിദ്യാർത്ഥി സംഘം

Thursday / May 02 / 2024

ന്യൂഡൽഹി: ജമ്മു കശ്മീരിൽ മലയാളി വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരു മരണം. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തൻപീടികയിൽ പിപി സഫ്വാൻ (23) ആണ് മരിച്ചത്. 11 പേർക്ക് പരിക്കേറ്റു. ഇതിൽ ആറ...

Cinema+

നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കിൽ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു; ഭാര്യ അനുഷ്‌ക ശർമ്മക്ക് പിറന്നാൾ ആശംസകളുമായി കോലി

Thursday / May 02 / 2024

മുംബൈ: ബോളിവുഡ്-ക്രിക്കറ്റ് ദമ്പതികളാണ് അനുഷ്‌കയും വിരാട് കോലിയും. ഇവർക്കാണ് സൈബറിടത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത്. ഇന്നലെയായിരുന്നു അനുഷ്‌കയുടെ 36ാം പിറന്നാൾ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് തന്റെ പ്രിയതമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് കോഹ്ലി പങ്കുവച്ച കുറിപ്പാണ്. നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കിൽ തനിക്ക് സ്വയം നഷ്ടപ്പെടുമായിരുന്നു എന്നാണ് കോഹ്ലി കുറിച്ചത്. ഞാൻ നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കിലും എനിക്ക് എന്നെ പൂർണമായി നഷ്ടപ്പെടുമായിരുന്നു. ഹാപ്പി ബർത്ത്ഡേ മൈ ലവ്. നമ്മുടെ ലോകത്തെ വെളിച...

പലവട്ടം അബോർഷനായെന്നും മരിച്ചെന്നും വരെ അഭ്യൂഹങ്ങളുണ്ടായിരുന്നു; ഇങ്ങനെ അബോർഷനാവാൻ ഞാൻ എന്താണ് പൂച്ചയാണോ? ഗോസിപ്പുകൾ ചിരിച്ചു തള്ളി ഭാവന

Thursday / May 02 / 2024

കൊച്ചി: മലയാളത്തിന്റെ പ്രിയ നടിയാണ് ഭാവന. നടികർ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ വീണ്ടും സജീവമാകുകയാണ് അവർ. സിനിമയുടെ പ്രമേഷനിലും സജീവമാണ് നടി. ഇപ്പോഴിതാ തനിക്ക് സിനിമാ ലോകത്തു നിന്നും കേൾക്കേണ്ടി വന്ന...

'പുഷ്പ പുഷ്പ.....'; ആരാധകർ കാത്തിരുന്ന പുഷ്പ 2 വിലെ ആദ്യ ഗാനം പുറത്ത്; അല്ലു അർജുൻ ആരാധകർ ആവേശത്തിമിർപ്പിൽ

Thursday / May 02 / 2024

ഹൈദരാബാദ്: ഇന്ത്യൻ സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനമയാണ് പുഷ്പ 2. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവന്നപ്പോൽ മുതൽ വലിയ പ്രതീക്ഷയിലായിരുന്നു ആരാധകർ. ഇപ്പോൾ ആ ആകാംക്ഷ ഇരട്ടിപ്പിച്ചു ക...

മഹിഷ്മതിയിലെ ജനങ്ങൾ അവന്റെ പേര് വിളിച്ചാൽ ഈ പ്രപഞ്ചത്തിലെ ഒരു ശക്തിക്കും അവന്റെ തിരിച്ചുവരവ് തടയാനാവില്ല! ബാഹുബലി വീണ്ടും വരുന്നു; പ്രഖ്യാപനവുമായി രാജമൗലി

Thursday / May 02 / 2024

ഹൈദരാബാദ്: ഇന്ത്യൻ സിനിമയുടെ മുഖം മാറ്റിയ ചിത്രമാണ് എസ്എസ് രാജമൗലിയുടെ ബാഹുബലി. രണ്ട് ഭാഗങ്ങളിലായി ഇറങ്ങിയ ചിത്രത്തിന് ഇപ്പോഴും ആരാധകർ ഏറെയാണ്. ഇപ്പോൾ ഇതാ വീണ്ടും ബാഹുബലി എത്തുകയാണ്. ബാഹുബലി: ക്രൗൺ ഓഫ...

നായകന്മാരായി ബിജു മേനോനും സുരാജും ധ്യാൻ ശ്രീനിവാസനും; 'റോഷാക്ക്' സംവിധായകൻ നിസ്സാം ബഷീറിന്റെ പുതിയ ചിത്രം ഒരുങ്ങുന്നു

Thursday / May 02 / 2024

കൊച്ചി: സൂപ്പർ ഹിറ്റ് ചിത്രങ്ങളായ റോഷാക്ക്, കെട്ട്യോളാണ് എന്റെ മാലാഖ എന്നീ ചിത്രങ്ങൾക്ക് ശേഷം നിസ്സാം ബഷീറിന്റെ സംവിധാനത്തിൽ സർക്കാസ്റ്റിക് കോമഡി ത്രില്ലർ ജോണറിൽ പുതിയ ചിത്രം ഒരുങ്ങുന്നു. ബിജു മേനോൻ,...

News+

വടകരയിലെ വിദ്വേഷ പ്രതികരണം; ഡിവൈഎഫ്‌ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം പികെ അജീഷിനെതിരെ പൊലീസ് കേസെടുത്തു

Thursday / May 02 / 2024

കണ്ണൂർ: ഡിവൈഎഫ്‌ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം പികെ അജീഷിനെതിരെ പൊലീസ് കേസെടുത്തു. ഫേസ്‌ബുക്ക് വഴി, വടകര സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെയും മുസ്ലിം സമുദായത്തേയും അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റ് ചെയ്തുവെന്നാണ് പരാതി. വടകര സ്ഥാനാർത്ഥി ഷാഫി പറമ്പിലിനേയും മുസ്ലിം സമുദായത്തേയും അധിക്ഷേപിക്കുന്ന രീതിയിലുള്ള പോസ്റ്റുകൾ ഇട്ടുകൊണ്ട് സമൂഹത്തിൽ രാഷ്ട്രീയ വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധയും, കലഹവും ഉണ്ടാക്കുന്ന രീതിയിൽ പ്രചരിപ്പിച്ചു എന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. നിലവിൽ സിപിഎം പേരാമ്പ്ര ലോക്കൽ കമ്മിറ്റി അംഗമാണ് അജീഷ്. ...

കിണറ്റിൽ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ വഴുതി കിണറ്റിലേക്ക് വീണു; കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ പത്തു വയസ്സുകാരന് ദാരുണാന്ത്യം

Wednesday / May 01 / 2024

കോട്ടയം: കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാൽ വഴുതി വീണ് പത്തു വയസ്സുകാരൻ മരിച്ചു. വല്ലയിൽ ഓന്തനാൽ ബിജു പോളിന്റ മകൻ ലിജു (10) ആണ് മരിച്ചത്. കോട്ടയം കരൂർ കുടക്കച്ചിറയിൽ ബുധനാഴ്ച രാവിലെ 10...

അന്വേഷണവുമായി സഹകരിക്കാൻ ബെംഗലൂപുവിൽ താൻ ഇല്ല; ഇക്കാര്യം അന്വേഷണസംഘത്തെ അഭിഭാഷകൻ വഴി അറിയിച്ചു; അവസാനം സത്യം തെളിയും; എവിടെ നിന്നോ എക്‌സിൽ പോസ്റ്റ്; കമന്റ് ബോക്‌സ് ഓഫ്; ആരോപണങ്ങളിൽ പ്രതികരിച്ച് പ്രജ്വൽ രേവണ്ണ

Wednesday / May 01 / 2024

ന്യൂഡൽഹി: തനിക്കെതിരായ ആരോപണങ്ങളിൽ ആദ്യമായി പ്രതികരിച്ച് കർണാടക ഹാസനിലെ ജെഡിഎസ് സ്ഥാനാർത്ഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണ. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിലൂടെയാണ് (മുൻ ട്വിറ്റർ) പ്രജ്വ...

അറസ്റ്റു ചെയ്തവരുമായി പോയ പൊലീസിനെ നാട്ടുകാരും യുവാക്കളുടെ ബന്ധുക്കളും കുടുംബാംഗങ്ങളും തടഞ്ഞു; പ്രതിഷേധം ശക്തമായതോടെ പ്രതികളുടെ വിലങ്ങ് അഴിച്ച് വിട്ടുകൊടുത്തു; വിട്ടുകൊടുക്കാതെ പൊലീസ്; പുതുക്കുറിച്ചിയിൽ അറസ്റ്റും പുതിയ കേസും

Wednesday / May 01 / 2024

തിരുവനന്തപുരം: പുതുക്കുറിച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് പ്രതികളെ രക്ഷപ്പെടുത്തിയ സംഭവത്തിൽ കേസെടുത്ത് കഠിനംകുളം പൊലീസ്. അടിപിടിക്കും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഉൾപ്പെടെ രണ്ടു കേസുകളാണ് എ...

വടകരയിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ; അമിത ലഹരിമുരുന്ന് ഉപയോഗമെന്ന് സംശയം; സംഭവ സ്ഥലത്തു നിന്ന് സിറിഞ്ച് അടക്കമുള്ള വസ്തുക്കൾ കണ്ടെടുത്തതായി പൊലീസ്

Wednesday / May 01 / 2024

കോഴിക്കോട്: വടകരയിൽ ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ആറളം സ്വദേശി ഷാനിഫ് നിസി (27) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ജെടി റോഡിലാണ് സംഭവം. വടകര പുതിയാപ്പിൽ വാടക ക്വാട്ടേഴ്...

News+

രണ്ട് പേർക്ക് ആയുധം വിതരണം ചെയ്ത രണ്ട് പേരിൽ ഒരാൾ; സൽമാൻ ഖാന്റെ വീടിനുനേരെ വെടിവെപ്പ് നടന്ന കേസിലെ പ്രതികളിലൊരാൾ പൊലീസ് കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തു

Wednesday / May 01 / 2024

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിനുനേരെ വെടിവെപ്പ് നടന്ന കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾ പൊലീസ് കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തു. പഞ്ചാബിൽ നിന്നും അറസ്റ്റ് ചെയ്ത അനൂജ് തപൻ (32) ആണ് മരിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരിച്ചു. നടന്റെ വീടിനുനേരെ വെടിവെച്ച രണ്ട് പേർക്ക് ആയുധം വിതരണം ചെയ്ത രണ്ട് പേരിൽ ഒരാളാണ് തപൻ. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ ഉടനെ മുംബൈ ജി.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയിൽ തുടരുന്നതിനിടെയാണ് മരണം. അനൂജ് തപൻ, സ...

ബിജെപി പ്രഭാരിയെ എന്തിനാണ് മുഖ്യമന്ത്രി കണ്ടത്? ബിജെപി നേതാക്കളെ പരസ്യമായും രഹസ്യമായും തങ്ങൾ കണ്ടിട്ടില്ലെന്ന് ഷാഫി പറമ്പിൽ; ബിജെപി-സിപിഎം ബന്ധം ചർച്ചയാക്കി ഷാഫി

Wednesday / May 01 / 2024

കണ്ണൂർ: തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും തന്നെ ടാർഗറ്റ് ചെയ്തുവെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഷാഫി പറമ്പിൽ. വടകരയിൽ ചില കാര്യങ്ങൾ പുറത്തുവരാനുണ്ടെന്നും വ്യാജ സ്‌ക്രീൻഷോട്ടിനെതിരെ ഇതുവരെ ...

കൂട്ടുകാർക്കൊപ്പം നിൽക്കുന്നതിനിടെ അവശത അനുഭവപ്പെട്ട ശബരീഷിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല; സൂര്യാഘാതമാണോ മരണകാരണമെന്ന് സംശയം

Wednesday / May 01 / 2024

മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട്ട് യുവാവ് കുഴഞ്ഞുവീണു മരിച്ചു. എതിർപ്പണം ശബരി നിവാസിൽ പി. രമണിയുടെയും അംബുജത്തിന്റെയും മകൻ ആർ. ശബരീഷ് (27) ആണ് മരിച്ചത്. രാവിലെ 10.30 ഓടെയാണ് സംഭവം. കൂട്ടുകാർക്കൊപ്...

താഴ്ചയുള്ള കിണറിൽ വീണ ആടിനെ കയർ കെട്ടി പുറത്തെടുക്കാൻ ശ്രമിക്കവേ ശ്വാസതടസമുണ്ടായി വെള്ളത്തിലേക്ക് കുഴഞ്ഞുവീണു; മരിച്ചതുകൊല്ലം മടത്തറ മുല്ലശ്ശേരി വീട്ടിൽ അൽത്താഫ്

Wednesday / May 01 / 2024

കൊല്ലം: കിണറ്റിൽ വീണ ആടിനെ രക്ഷപെടുത്താനിറങ്ങിയ യുവാവ് മരിച്ചു. കൊല്ലം മടത്തറ മുല്ലശ്ശേരി വീട്ടിൽ അൽത്താഫ് (25) ആണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. വീടിനോട് ചേർന്നുള്ള കിണറ്റിൽ ആട...

ഭാര്യയുടെ മരണ ശേഷം ഭാര്യാമാതാവുമായി അടുപ്പം; എല്ലാം അറിഞ്ഞ ഭാര്യാ പിതാവ് നാട്ടുപഞ്ചായത്തിനെ വിവരം അറിയിച്ചു; പഞ്ചായത്തിന് മുന്നിലെ സമ്മതം കല്യാണമായി; ഭാര്യയുടെ അമ്മയെ താലികെട്ടിയ അപൂർവ്വത; മരുമകന്റെ ആഗ്രഹം സാധ്യമാക്കിയത് ഭാര്യാ പിതാവും

Wednesday / May 01 / 2024

പട്ന: ഇതൊരു വിചിത്ര കല്യാണക്കഥയാണ്. ബീഹാറിൽ ഒരാൾ ഭാര്യാമാതാവിനെ വിവാഹം കഴിച്ചു. വിവാഹത്തിന് വേണ്ട ഒരുക്കങ്ങളെല്ലാം നടത്തിയത് ഭാര്യാപിതാവും. ബിഹാറിലെ ഈ കല്യാണക്കഥ വൈറലാകുകയാണ്. 45കാരനായ സിക്കന്ദർ യാദവ്...

News+

അനുവദനീയം ആയതിലും കൂടുതൽ അളവിൽ സ്‌ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്നോ എന്ന് സംശയം; വിരുദുനഗറിലെ കരിങ്കൽ ക്വാറിയിലെ സ്‌ഫോടനത്തിൽ വിശദ അന്വേഷണം നടത്തും

Wednesday / May 01 / 2024

വിരുദുനഗർ: തമിഴ്‌നാട് കരിയപട്ടിയിൽ കരിങ്കൽ ക്വാറിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ വിശദ അന്വേഷണം നടത്തും. സംഭവത്തിൽ 4 തൊഴിലാളികൾക്ക് ദാരുണാന്ത്യം സംഭവിച്ചിരുന്നു. 8 പേർക്ക് ഗുരുതരമായി പരിക്കേറ്റു. വിരുദുനഗർ ജില്ലയിലെ കരിയപെട്ടിയിലാണ് അപകടം. വെടിമരുന്ന് സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് സ്‌ഫോടനം ഉണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. സ്‌ഫോടനത്തെ തുടർന്ന് ഗോഡൗണിനു സമീപം നിർത്തിയിട്ടിരുന്ന രണ്ട് ലോറികൾ കത്തിനശിച്ചു. സമീപത്തെ ഇരുപതോളം വീടുകൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. അപകടത്തിനു പിന്നാലെ പ്രദ...

ഡൽഹിയിൽ സ്‌കൂളുകൾക്ക് ലഭിച്ച ബോംബ് ഭീഷണിസന്ദേശം വ്യാജമെന്ന് വിലയിരുത്തൽ; മെയിൽ ഉറവിടം കണ്ടെത്തിയെന്ന് പൊലീസ്; ആശങ്ക പടർത്തിയവരെ കണ്ടെത്താൻ അന്വേഷണം

Wednesday / May 01 / 2024

ന്യൂഡൽഹി: ഡൽഹിയിൽ സ്‌കൂളുകൾക്ക് ലഭിച്ച ബോംബ് ഭീഷണിസന്ദേശം വ്യാജമെന്ന് വിലയിരുത്തൽ. ഭീഷണിസന്ദേശം വന്ന ഇ- മെയിലുകളുടെ ഉറവിടം ഡൽഹി പൊലീസ് കണ്ടെത്തി. അന്വേഷണം നടന്നുവരുന്നതായും കടുത്ത നടപടി ഉണ്ടാവുമെന്നും...

കണ്ണൂരിൽ അമ്മയും മകളും വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലിസ്; മരണകാരണം വിഷം ഉള്ളിൽ ചെന്നത്; ആദ്യം മരിച്ചത് മകൾ ദീപ ഷേണായി

Wednesday / May 01 / 2024

കണ്ണൂർ : കണ്ണൂർ നഗരത്തിന് സമീപത്തെ കൊറ്റാളിയിൽ അമ്മയും മകളും മരിച്ചത് വിഷം ഉള്ളിൽ ചെന്നിട്ടാണെന്ന സൂചനകളുമായി പോസ്റ്റു മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഇരുവരുടെയും മരണം വ്യത്യസ്ത സമയങ്ങളിലെന്ന് പോസ്റ...

അച്ഛനെ ഭക്ഷണത്തിൽ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസ്; മകനെ നേപ്പാളിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി: മരിച്ചത് ആയുർവേദ ഡോക്ടർ

Wednesday / May 01 / 2024

തൃശൂർ: അച്ഛനു ഭക്ഷണത്തിൽ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മകനെ നേപ്പാളിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എടക്കുളം അമ്മാനത്ത് പരേതരായ ശശിധരന്റെയും ബിന്ദുവിന്റെയും മക...

സിങ്കപ്പൂരിൽ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടി; യുവാവ് അറസ്റ്റിൽ

Wednesday / May 01 / 2024

പത്തനംതിട്ട: സിങ്കപ്പൂരിൽ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കുമളി റോസപ്പൂക്കണ്ടം ഹാറൂൺ മൻസിൽ ഫിറോസ്ഖാനെ(44)യാണ് കോയിപ്രം പൊലീസ് അറസ്റ്റുചെയ്തത്. എറണാകുളം ജില്ലക്കാരനായ പുറമറ്...

News+

അഫ്ഗാനിസ്താനിലെ പള്ളിയിൽ പ്രാർത്ഥനയ്ക്കിടെ ആക്രമണം; തോക്കുമായി എത്തിയ ആൾ ആറുപേരെ വെടിവെച്ചു കൊന്നു

Wednesday / May 01 / 2024

കാബൂൾ: പടിഞ്ഞാറൻ അഫ്ഗാനിസ്താനിലെ പള്ളിയിൽ പ്രാർത്ഥനയ്ക്കിടെ ആക്രമണം. തോക്കുമായി എത്തി ആക്രമണം അഴിച്ചുവിട്ടയാൾ പള്ളിയിലുണ്ടായിരുന്ന ആറുപേരെ വെടിവെച്ചുകൊന്നു. മൂന്നുപേർക്ക് പരിക്കേറ്റു. ഹെറാത് പ്രവിശ്യയിലുള്ള ഷിയാ വിഭാഗത്തിന്റെ പള്ളിയിൽ തിങ്കളാഴ്ച രാത്രി പ്രാർത്ഥന നടക്കുമ്പോഴാണ് ആക്രമണമുണ്ടായത്. മരിച്ചരിൽ ഒരു സ്ത്രീയും കുട്ടിയുമുണ്ട്.  ...

മൂക്കുത്തിയുടെ ഭാഗം കാണാതായപ്പോൾ വിചാരിച്ചത് എവിടെയോ കളഞ്ഞ് പോയെന്ന്; 12 വർഷങ്ങൾക്കിപ്പുറം ശ്വാസകോശത്തിൽ നിന്നും പുറത്തെടുത്ത് ഡോക്ടർമാർ

Wednesday / May 01 / 2024

കൊച്ചി: 12 വർഷങ്ങൾക്ക് മുമ്പ് കാണാതെ പോയ വീട്ടമ്മയുടെ മൂക്കുത്തിയുടെ ഭാഗം ശ്വാസകോശത്തിൽ നിന്നും പുറത്തെടുത്തു. കൊല്ലം സ്വദേശിനിയായ വീട്ടമ്മയുടെ ശ്വാസകോശത്തിൽ നിന്നാണ് ശസ്ത്രക്രിയ കൂടാതെ മുക്കുത്തി പുറ...

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് ആറു പേർക്ക് ദാരുണാന്ത്യം; മുപ്പത്തിലേറെ പേർക്ക് പരിക്കേറ്റു

Tuesday / April 30 / 2024

ചെന്നൈ: സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് ആറു പേർക്ക് ദാരുണാന്ത്യം. വിനോദസഞ്ചാരികളുമായി പോയ സ്വകാര്യ ബസ് മറിഞ്ഞാണ് അപകടം. അപകടത്തിൽ മുപ്പത്തിലേറെ പേർക്ക് പരിക്കേറ്റു. വി...

'അച്ഛൻ എന്ന വിശ്വാസ്യതയ്ക്ക് കളങ്കം; നഷ്ടപ്പെട്ടത് കുട്ടിയുടെ ബാല്യം'; ആറു വയസുകാരിയായ മകളെ പീഡിപ്പിച്ച അച്ഛന് മൂന്ന് ജീവപര്യന്തം തടവും പിഴയും ശിക്ഷ; മദ്യപിച്ച് വീട്ടിലെത്തുമ്പോൾ അച്ഛൻ മോശമായി പെരുമാറാറുണ്ടെന്ന് 15കാരിയും

Tuesday / April 30 / 2024

തിരുവനന്തപുരം: ആറു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പ്രതിയായ 40കാരൻ അച്ഛന് മൂന്ന് ജീവപര്യന്തവും, 90000 പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഇതു കൂടാതെ വിവിധ വകുപ്പു...

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല വിരമിച്ചു

Tuesday / April 30 / 2024

കൊച്ചി: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല സർവീസിൽ നിന്ന് വിരമിച്ചു. എറണാകുളം വടുതല സ്വദേശിയായ അദ്ദേഹം എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റന്റ് ഇൻ...

News+

മലയാളികൾക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു

Tuesday / April 30 / 2024

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട പഴവർഗ്ഗങ്ങളിൽ ഒന്നായി വിദേശ അവക്കാഡോ (വെണ്ണ പഴം) മാറുന്നുണ്ടെന്നും കൂടുതൽ രാജ്യങ്ങൾ നികുതി കുറച്ചതോടെ കേരളത്തിലേക്ക് ധാരാളമായി വിദേശ അവക്കാഡോയുടെ വരവ് കൂടിയിട്ടുണ്ടെന്നും അവോക്കാഡോ വ്യാപാരികൾ പറയുന്നു. ആയിരം രൂപയോളം കിലോയ്ക്ക് വില വരുന്ന അവക്കാഡോ നിലവിൽ കേരളത്തിൽ 300-400 രൂപക്ക് ലഭിക്കാൻ നികുതി കുറവ് സഹായിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്ക ആസ്ഥാനമായുള്ള അവോക്കാഡോ ഫാമിങ് ആൻഡ് ട്രേഡിങ് കമ്പനിയായ വെസ്റ്റ്ഫാലിയ ഫ്രൂട്ട് കൊച്ചി ആസ്ഥാനമായുള്ള ഈഡൻ ഫ്രൂട്ട്സ് ഇന്റർനാഷണലുമായി സ......

ശങ്കരയ്യ റോഡ് സമ്മർ ചെസ്സ് ടൂർണമെന്റ്: അനെക്‌സ് കാഞ്ഞിരവില്ല ചാംപ്യൻ

Tuesday / April 30 / 2024

തൃശ്ശൂർ: ശങ്കരയ്യ റോഡിൽ നടത്തപ്പെട്ട ഒരു അഖില കേരളാ ചെസ്സ് മത്സരത്തിലാണ് താനാദ്യമായി പങ്കടുക്കുന്നതെന്ന് ചെസ്സ് ഒളിമ്പ്യൻ എൻ. ആർ. അനിൽകുമാർ. തൃശ്ശൂരിലെ ആദ്യക്കാല ചെസ്സ് കളിക്കാരനായിരുന്ന കളപ്പുരയ്ക്കൽ...

ജെയിംസ് കൂടൽ മെയ് നാലിന് ചുമതല ഏറ്റെടുക്കും

Tuesday / April 30 / 2024

തിരുവനന്തപുരം :ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡണ്ടായി ജെയിംസ് കൂടൽ മെയ് നാലിന് ഉച്ചയ്ക്ക് രണ്ടിന് കെപിസിസി ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ ചുമതല ഏറ്റെടുക്കും. എന്ന് കെപിസിസി പ്രസിഡണ്...

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

STATE+

SPECIAL REPORT+

INVESTIGATION+

Weekly Forecast+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

Go to TOP