Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202401Wednesday

'ബിജെപിയിൽ ചേരാൻ ദല്ലാളിനൊപ്പം കണ്ടുവെന്ന ശോഭയുടെ വാദം പച്ച കള്ളം'; ആരോപണങ്ങൾ പിൻവലിച്ച് ഉടൻ മാപ്പപേക്ഷിക്കണം; അല്ലെങ്കിൽ നിയമനടപടി; രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണം; ശോഭാസുരേന്ദ്രനും കെ സുധാകരനും ദല്ലാൾ നന്ദകുമാറിനും ഇ.പിയുടെ വക്കീൽ നോട്ടിസ്

മറുനാടൻ മലയാളി ബ്യൂറോ
April 30, 2024 | 11:08 pm

തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വിവാദത്തിൽ നിയമനടപടിയുമായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ ഇ.പി. വക്കീൽ നോട്ടിസ് അയച്ചു. ആരോപണങ്ങൾ പിൻവലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിച്ചില്ലെങ്കിൽ സിവിൽക്രിമിനൽ നിയമ നടപടികൾക്ക് വിധേയരാകണമെന്നും രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് ആവശ്യം.അഡ്വ. എം.രാജഗോപാലൻ നായർ മുഖേനയാണ് നോട്ടിസ് അയച്ചത്. ''വസ്തുതയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ആര...


Videos

1 / 10 videos
  1. അന്തിമ കണക്കുകള്‍ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ | Election commision of india |
    30 Apr 10:19 PM
  2. സഞ്ജുവിന് നീതി ലഭിക്കുമ്പോള്‍ | sanju samson selected to t2o worldcup |
    30 Apr 9:55 PM
  3. പ്രധാനമന്ത്രിക്കെതിരായ ഹര്‍ജി നിരസിച്ച് കോടതി | Narendra modi |
    30 Apr 9:38 PM
  4. sidharth keralaസിദ്ധാര്‍ത്ഥിന്റെ മരണം..പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് പത്തിലേക്ക് മാറ്റി
    30 Apr 8:55 PM
  5. ബസിലെ ക്യാമറ പരിശോധിക്കാന്‍ പൊലീസ്. | Mayor arya rajendran | ksrtc |
    30 Apr 8:35 PM
  6. ഉന്നതര്‍ക്ക് വഴങ്ങാന്‍ വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ചു; പ്രൊഫസര്‍ കുറ്റക്കാരിയെന്ന് കോടതി
    30 Apr 8:00 PM
  7. സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു | sunburn accident |
    30 Apr 7:48 PM
  8. ട്രാവലര്‍ പാഞ്ഞു കയറിയത് എതിരേ വന്ന പോലീസ് ജീപ്പില്‍ | police jeep accident |
    30 Apr 7:28 PM
  9. ഇടിമിന്നലേറ്റ് ഒരു മരണം | lightning accident |
    30 Apr 7:03 PM
  10. ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി | E D | supreme court | aravind kejariwal |
    30 Apr 6:52 PM

SPECIAL REPORT+

സുരേന്ദ്രന് പകരക്കാരനായി കോന്നിയിൽ വന്നു; ആനത്താവളത്തിൽ ഏറ്റവും തലപ്പൊക്കമുള്ള താപ്പാനയായി; ആനപ്രേമികളെ കണ്ണീരിലാഴ്‌ത്തി നീലകണ്ഠൻ ചരിഞ്ഞു

Tuesday / April 30 / 2024

കോന്നി: ആനത്താവളത്തിന്റെ ഐശ്വര്യമായിരുന്ന കോന്നി സുരേന്ദ്രന് പകരക്കാരനായി വന്ന്, ഇവിടുത്തെ തലപ്പൊക്കമുള്ള ഏക താപ്പാനയായി മാറിയ നീലകണ്ഠൻ ചരിഞ്ഞു. 30 വയസായിരുന്നു. എരണ്ടക്കെട്ട് ബാധിച്ച് 27 ദിവസമായി ഫോറസ്റ്റ് വെറ്റിനറി ഡോ.ശ്യാം ചന്ദ്രന്റെ ചികിൽസയിൽ കഴിയുകയായിരുന്നു. ഭക്ഷണം കഴിക്കാനും, വെള്ളം കുടിക്കാനും കഴിയാത്ത അവസ്ഥയിലായിരുന്നു. ഇന്ന് ചരിഞ്ഞത്. ആദ്യ ഘട്ടത്തിൽ സംസ്ഥാനത്ത് കുങ്കിപരിശീലനം ലഭിച്ച മൂന്ന് ആനകളിൽ ഒന്നാണ് നീലകണ്ഠൻ. കോന്നി സുരേന്ദ്രനു പകരക്കാരനായി 2021 ഫെബ്രുവരിയിലാണ് നീലകണ്ഠൻ ആനത്താവളത്...

മേയറുണ്ട്, ഓവർ ടേക്കിങ് സൂക്ഷിക്കുക..! കെഎസ്ആർടിസി ബസുകളിൽ ആര്യാ രാജേന്ദ്രനെതിരെ പോസ്റ്ററൊട്ടിച്ച് യൂത്ത് കോൺഗ്രസ്; കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ വിഷയം ഉന്നയിച്ചു ബിജെപി; യോഗത്തിൽ ബഹളം; കെഎസ്ആർടിസി ബസ് ഡ്രൈവറുമായുള്ള മേയറുടെ തർക്കം രാഷ്ട്രീയമായി ഉപയോഗിച്ചു പാർട്ടികൾ

Tuesday / April 30 / 2024

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറും മേയർ ആര്യാ രാജേന്ദ്രനും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ വിഷയം രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ രാഷ്ട്രീയ പാർട്ടികൾ. കോൺഗ്രസും ബിജെപിയും വിഷയത്തിൽ മേയർക്കെതിരെ രംഗത്ത...

കെ എസ് ആർ ടി സി ഡ്രൈവറും ആര്യാ രാജേന്ദ്രനും തമ്മിൽ നടുറോഡിൽ നടന്ന വാക്ക്തർക്കത്തിൽ മേയർക്ക് പൊലീസ് ക്ലീൻചിറ്റ് നൽകുന്നത് നിയോപദേശത്തിന്റെ അടിസ്ഥാനത്തിൽ; യദു ഹൈക്കോടതിയിലേക്ക് പോകുന്നത് നിർണ്ണായകം; റോഡിലെ 'ഷോയിൽ' കള്ളക്കളികൾ

Tuesday / April 30 / 2024

തിരുവനന്തപുരം: കെ എസ് ആർ ടി സി ഡ്രൈവറും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും തമ്മിൽ നടുറോഡിൽ നടന്ന വാക്ക്തർക്കത്തിൽ മേയർക്ക് പൊലീസ് ക്ലീൻചിറ്റ് നൽകുന്നത് നിയോപദേശത്തിന്റെ അടിസ്ഥാനത്തിൽ. അശ്ലീല ആംഗ്യം...

തൃശൂരിൽ ബിജെപിയെ സഹായിക്കണമെന്ന് ജാവ്‌ദേക്കർ ഇ.പിയോട് ആവശ്യപ്പെട്ടു; ദുർബല സ്ഥാനാർത്ഥി വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ സിപിഐയുടെ സീറ്റെന്ന് പറഞ്ഞൊഴിഞ്ഞ് ഇ. പി; വൈദേകം റിസോർട്ടിനെ കുറിച്ചു പറഞ്ഞപ്പോൾ ഇ.പി വയലന്റായി; കൂടിക്കാഴ്‌ച്ചയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ദല്ലാൾ നന്ദകുമാർ

Tuesday / April 30 / 2024

കൊച്ചി: കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ആക്കുളത്തെ മകന്റെ ഫ്‌ളാറ്റിൽ വെച്ച് ചർച്ച നടത്തിയതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട് വിവാദ ദല്ലാൾ ടി.ജി...

ലോഡ് കൂടുമ്പോൾ വൈദ്യുത ലൈനിൽ തകരാറുണ്ടാകുന്നു; ട്രാൻസ്‌ഫോർമറും ചീത്തയാകുന്നു; അപ്രഖ്യാപിത ലോഡ് ഷെഡിംഗിന്റെ പേരിൽ ജനരോക്ഷവും; വൈദ്യുത നിയന്ത്രണം അനിവാര്യം; ലോഡ് ഷെഡിംഗിന് സർക്കാരിൽ സമ്മർദ്ദം ചെലുത്തി കെ എസ് ഇ ബി; പ്രതികരിക്കാതെ സർക്കാരും

Tuesday / April 30 / 2024

കൊച്ചി: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിലും വൈദ്യുതി നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി വീണ്ടും സർക്കാരിനെ സമീപിച്ചു. വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ എത്തിയതിനിടെയാണ് കെഎസ്ഇബി സ...

CRICKET+

അർധ സെഞ്ചുറിയുമായി വിജയശിൽപിയായി സ്റ്റോയ്നിസ്; പിന്തുണച്ച് രാഹുലും ഹൂഡയും പുരാനും; മുംബൈ ഇന്ത്യൻസിന്റെ 'ലോകകപ്പ്' ടീമിനെ തകർത്ത് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്; നാല് വിക്കറ്റ് ജയത്തോടെ ലഖ്‌നൗ മൂന്നാമത്

Tuesday / April 30 / 2024

ലഖ്‌നൗ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ 'ലോകകപ്പ്' ടീമിനെ നാല് വിക്കറ്റിന് കീഴടക്കി ലഖ്നൗ സൂപ്പർ ജയന്റ്സ് പോയിന്റ് പട്ടികയിൽ മൂന്നാമതെത്തി. മുംബൈ നിരയെ എറിഞ്ഞൊതുക്കിയ ബൗളർമാർക്കു പിന്നാലെ ബാറ്റിങ് നിരയും അവസരത്തിനൊത്തുയർന്നപ്പോൾ നാലു വിക്കറ്റിന്റെ ആധികാരിക ജയമാണ് കെ എൽ രാഹുലും സംഘവും സ്വന്തമാക്കിയത്. അർധ സെഞ്ചുറി നേടിയ മാർക്കസ് സ്റ്റോയ്നിസ് ഒരിക്കൽ കൂടി ടീമിന്റെ വിജയശിൽപിയായി. 45 പന്തുകൾ നേരിട്ട സ്റ്റോയ്നിസ് രണ്ട് സിക്സറുകളുടെയും ഏഴ് ഫോറിന്റെയും അകമ്പടിയോടെ 62 റൺസെടുത്തു. സ്‌കോർ മുംബൈ ഇന്ത്യൻസ് 20...

'വിയർപ്പു തുന്നിയിട്ട കുപ്പായം'; മഞ്ഞുമ്മൽ ബോയ്‌സിലെ വരികൾ പങ്കുവച്ച് സഞ്ജു സാംസൺ; ലോകകപ്പ് ടീമിലെത്തിയ ശേഷമുള്ള ആദ്യ പ്രതികരണം; അപ്രതീക്ഷിതമായി ലഭിച്ച അവസരമല്ലെന്ന് സഞ്ജുവിന്റെ പിതാവ്

Tuesday / April 30 / 2024

ജയപൂർ: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പറായി ഇടംപിടിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ആദ്യ പ്രതികരണവുമായി രാജസ്ഥാൻ റോയൽസ് നായകനും മലയാളി താരവുമായ സഞ്ജു സാംസൺ. സൂപ്പർ ഹിറ്റ് മലയാള ...

പിറന്നാൾ ദിനത്തിൽ നിരാശപ്പെടുത്തി രോഹിത്; ഗോൾഡൻ ഡക്കായി ഹാർദിക്; ലോകകപ്പ് ടീം പ്രഖ്യാപിച്ച ദിനത്തിൽ അടിതെറ്റി വീണു മുംബൈ ഇന്ത്യൻസ്; ലഖ്‌നൗവിന് റൺസ് 145 വിജയലക്ഷ്യം

Tuesday / April 30 / 2024

ലഖ്‌നൗ: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച അതേ ദിനത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയും വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും ഉൾപ്പെട്ട മുംബൈ ഇന്ത്യൻസിന് ബാറ്റിങ് തകർച്ച. ആദ്യം ബാറ...

ജോഫ്ര ആർച്ചറിന്റെ തിരിച്ചുവരവ്; ഐപിഎല്ലിൽ മിന്നിച്ച വിൽ ജാക്‌സും ഫിൾ സാൾട്ടും ഇംഗ്ലണ്ട് ടീമിൽ; ട്വന്റി 20 ലോകകപ്പിലും നയിക്കാൻ ജോസ് ബട്ലർ; 2022ൽ കിരീടം നേടിയ ടീമിൽ ആറ് മാറ്റങ്ങൾ; ദക്ഷിണാഫ്രിക്കൻ ടീമിനെയും പ്രഖ്യാപിച്ചു

Tuesday / April 30 / 2024

ലണ്ടൻ: ട്വന്റി 20 ലോകകപ്പിനുള്ള ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ടീമുകളെ പ്രഖ്യാപിച്ചു. പരിക്കേറ്റ് മാസങ്ങളോളം ടീമിൽ നിന്ന് പുറത്തായിരുന്ന പേസർ ജോഫ്ര ആർച്ചർ ഇംഗ്ലണ്ട് തിരിച്ചെത്തിയതാണ് വലിയ മാറ്റ...

ആരാധകരെ ശാന്തരാകു! സഞ്ജു സാംസൺ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ; രണ്ടാം വിക്കറ്റ് കീപ്പറായി മലയാളി താരം; കെ എൽ രാഹുലും റിങ്കു സിങും പുറത്ത്; രോഹിത് നയിക്കും; വൈസ് ക്യാപ്റ്റനായി ഹാർദിക്; ഋഷഭ് പന്തിനും യൂസ്വേന്ദ്ര ചെഹലിനും തിരിച്ചുവരവ്

Tuesday / April 30 / 2024

മുംബൈ: വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി ലോകകപ്പിൽ കളിക്കും. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് ...

EXPATRIATE+

SPECIAL REPORT+

വിഴിഞ്ഞത്തിന് രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്‌മെന്റ് തുറമുഖ പദവി നൽകി കേന്ദ്രം; ഇനി വലിയ കപ്പലുകളും തിരുവനന്തപുരത്തിന്റെ തീരത്ത് എത്താം; ട്രയൽ റൺ മെയ്‌ രണ്ടാം വാരത്തിന് ശേഷം; രണ്ടാം തീയതി മന്ത്രി വാസവന്റെ അവലോകന യോഗം; വിഴിഞ്ഞത്ത് അവസാന ഘട്ട ഒരുക്കങ്ങൾ അതിവേഗതയിൽ; ഇന്ത്യയും ഇനി തുറമുഖ ഹബ്ബ്

Tuesday / April 30 / 2024

തിരുവനന്തപുരം: വിഴിഞ്ഞത്ത് ട്രയൽ റൺ ഉടനെന്ന് റിപ്പോർട്ട്. രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്‌മെന്റ് തുറമുഖമായി പ്രവർത്തിക്കാൻ വിഴിഞ്ഞത്തിന് കേന്ദ്ര തുറമുഖമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ഇതോടെ വലിയ കപ്പലുകൾക്ക് (മദർഷിപ്) അടുക്കാനും ചരക്കുകൾ കൈമാറ്റം ചെയ്യാനും സംവിധാനമുള്ള ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞം മാറും. മെയ് പകുതിയോടെ തുറമുഖത്തിന്റെ ട്രയൽ റൺ നടത്തും. തുടർന്ന് കൊമേഴ്സ്യൽ ഓപ്പറേഷൻസ് ആരംഭിക്കും. ട്രയൽ റണ്ണിനു മുന്നോടിയായി മന്ത്രി വി എൻ വാസവൻ മെയ് രണ്ടിന് അവലോകനയോഗം വിളിച്ചുചേർത്തിട്ടുണ്ട്. ...

ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും

Tuesday / April 30 / 2024

തിരുവനന്തപുരം: തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിലുണ്ടായ തർക്കത്തിലെ നിർണ്ണായക തെളിവ് പരിശോധിക്കാൻ പൊലീസിന് താൽപ്പര്യമില്ല. തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101 എന്ന കെ.എസ്.ആർ.ട...

ചെറുകുന്നിൽ കാർ ലോറിയിലിടിച്ച് ഭീമനടി സ്വദേശികളായ അഞ്ചുപേർ കൊല്ലപ്പെട്ടത് കോഴിക്കോട് കൃപാലയം ഹോസ്റ്റലിൽ അന്തേവാസികളെ സന്ദർശിച്ചു മടങ്ങും വഴി; മരിച്ചവർ നാട്ടുകാരുടെ പ്രിയപ്പെട്ടവർ; ദുരന്തത്തിൽ നടുങ്ങി കണ്ണൂർ

Tuesday / April 30 / 2024

കണ്ണൂർ: കണ്ണൂരിനെ നടുക്കത്തിലാഴ്‌ത്തി വാഹനാപകടം. ചെറുകുന്ന് പുന്ന ച്ചേരിയിൽ ഗ്യാസ് സിലിൻഡർ കയറ്റി വന്ന ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുട്ടിയുൾപ്പെടെ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. കാസർകോട് ഭീമനടിയിലേ...

നിയന്ത്രണം വിട്ട് കാറിൽ ഇടിച്ചത് പിറകേ വന്ന ലോറി; ഇടിയുടെ ആഘാതത്തിൽ ദിശ തെറ്റി ആ കാർ ഇടിച്ചു കയറിയത് ഗ്യാസ് സിലിണ്ടറുമായി പോയ ലോറിയിൽ; കാറിന്റെ ബോണറ്റ് ഉൾപ്പെടെ ലോറിക്ക് അടിയിലായി; ബോഡി ഒടിഞ്ഞു രണ്ടായി; കണ്ണപുരത്തെ ദുരന്തം സ്ഥിര അപകട മേഖലയിൽ

Tuesday / April 30 / 2024

കണ്ണൂർ: കണ്ണൂരിലെ കണ്ണപുരം പുന്നച്ചേരിയിൽ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് കാറിൽ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലു പേരും ഡ്രൈവറും മരിച്ചതിന് കാരണമായ അപകടത്തിന് മൂലകാ...

കണ്ണൂരിൽ ഗ്യാസ് സിലിണ്ടർ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു; അപകടം ചെറുകുന്ന് പുന്നച്ചേരി പെട്രോൾ പമ്പിന് സമീപം തിങ്കളാഴ്ച രാത്രി 10.15 ഓടെ; മരിച്ചത് കാർ യാത്രികരായ മൂന്നുപുരുഷന്മാരും, സ്ത്രീയും കുട്ടിയും; അഞ്ചുപേരും കാസർകോട് സ്വദേശികൾ; പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്

Tuesday / April 30 / 2024

കണ്ണൂർ : കണ്ണൂരിൽ ഗ്യാസ് സിലിണ്ടർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് ദാരുണാന്ത്യം. ചെറുകുന്ന് പുന്നച്ചേരിയിലാണ് സംഭവം. കാർ യാത്രികരാണ് മരിച്ച അഞ്ച് പേരും. ഒരു കുട്ടിയും ഒരു സ്ത്ര...

INVESTIGATION+

ഉന്നതർക്ക് വഴങ്ങാൻ വിദ്യാർത്ഥിനികളെ പ്രേരിപ്പിച്ചു; പണവും പരീക്ഷയിൽ ഉയർന്ന മാർക്കും വാഗ്ദാനം ചെയ്തു; വിദ്യാർത്ഥിനികളുടെ പരാതി; തെളിവായി ശബ്ദരേഖയും; വനിത പ്രൊഫസർക്ക് പത്ത് വർഷം തടവ് ശിക്ഷ

Tuesday / April 30 / 2024

ചെന്നൈ: പണവും പരീക്ഷയിൽ ഉയർന്ന മാർക്കും വാഗ്ദാനം ചെയ്ത് ഉന്നതർക്ക് വഴങ്ങാൻ വിദ്യാർത്ഥിനികളെ പ്രേരിപ്പിച്ച വനിത പ്രൊഫസർക്ക് പത്തു വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. തമിഴ്‌നാട്ടിൽ ഉന്നതരുടെ ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങാൻ വിദ്യാർത്ഥിനികളെ പ്രേരിപ്പിച്ചെന്ന കേസിലാണ് അദ്ധ്യാപികയ്ക്ക് പത്തു വർഷം തടവ് ശിക്ഷ വിധിച്ചത്. തമിഴ്‌നാട് ശ്രീവില്ലിപൂത്തുരിനടുത്തുള്ള അറുപ്പുകോട്ടയിലെ സ്വകാര്യ കോളേജിൽ അസി.പ്രൊഫസർ ആയിരുന്ന നിർമല ദേവിയെ ആണ് ശ്രീവില്ലിപുത്തൂരിലെ മഹിളാ കോടതി ശിക്ഷിച്ചത്.അറുപ്പുകോട്ടയിലെ സ്വകാര്യ കോളേജ...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജീവനക്കാരിക്ക് ക്രൂരമർദ്ദനം; 57കാരിയുടെ മുഖത്ത് ഇടിവള കൊണ്ട് ഇടിച്ച യുവാവ് കസ്റ്റഡിയിൽ; സ്‌കാനിംഗിന് തീയതി നൽകാൻ വൈകി എന്നാരോപിച്ച് ആക്രമണം

Tuesday / April 30 / 2024

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ജീവനക്കാരിക്ക് ക്രൂരമർദ്ദനം. എംആർഐ സ്‌കാനിങ് വിഭാഗം ജീവനക്കാരി ജയകുമാരിക്കാണ് മർദ്ദനമേറ്റത്. 57കാരിയുടെ മുഖത്ത് ഇടിവള ഉപയോഗിച്ച് ഇടിച്ചെന്ന് പരാതിയിൽ പറയുന...

ലൈംഗിക ആരോപണ നേരിടുന്ന പ്രജ്വൽ രേവണ്ണയെ സസ്‌പെൻഡ് ചെയ്തു ജെഡിഎസ്; തീരുമാനമെടുത്തത് കോർ കമ്മിറ്റി യോഗം; പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ നടപടിയെടുക്കാത്തതിൽ ഉത്തരംപറയേണ്ടത് കോൺഗ്രസ് സർക്കാരെന്ന് അമിത് ഷാ; വിഷയത്തിൽ ദേശീയ വനിതാ കമ്മീഷനും ഇടപെട്ടു

Tuesday / April 30 / 2024

ബെംഗളൂരു: ലൈംഗിക ആരോപണം നേരിടുന്ന എംപി പ്രജ്വൽ രേവണ്ണയെ ജെഡിഎസ് സസ്‌പെൻഡ് ചെയ്തു. എസ്‌ഐടി അന്വേഷണത്തെ സ്വാഗതം ചെയ്താണ് പ്രജ്വലിനെ ജെഡിഎസ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. പാർട്ടിയുടെ കോർ കമ്മിറ്റി യോഗമാണ്...

'ജീവിതം രണ്ട് ബോട്ടുകളിലായിരുന്നു, ബോട്ട് മുക്കി വഴി എളുപ്പമാക്കി'; ഭോജ്പുരി നടി അന്നപൂർണ്ണ ജീവനൊടുക്കിത് നിഗൂഢമായ വാട്‌സ് ആപ്പ് സ്റ്റാറ്റസും ഇട്ടതിന് ശേഷം; മൊബൈൽ ഫോൺ അടക്കം പരിശോധിച്ചു പൊലീസ്; മരിച്ചത് ഹിന്ദി സീരിയലുകളിലും വെബ് സീരീസിലും അഭിനയിച്ച നടി

Tuesday / April 30 / 2024

ന്യൂഡൽഹി: ഭോജ്പുരി സിനിമാ ലോകത്തെ ഞെട്ടിച്ച് നടിയുടെ ആത്മഹത്യ. അമൃത പാണ്ഡെ എന്നറിയപ്പെടുന്ന ഭോജ്പുരി നടി അന്നപൂർണയെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഏപ്രിൽ 27 ന് ബീഹാറിലെ ഭഗൽപൂരിലെ അപ്പാർട്ട്മെന്...

സ്‌കൂൾ അവധിയായതിനാൽ അച്ഛനൊപ്പം താമസം മാറ്റിയ മകളും കൊച്ചു മക്കളും; വീട്ടിലെ ചെടി നനയ്ക്കാൻ എത്തിയ ജേക്കബ് അറിഞ്ഞത് സമാനതകളില്ലാത്ത കവർച്ച; വിളപ്പിൽശാലയിൽ ആളില്ലാത്ത വീട്ടിൽ നിന്നും കവർന്നത് 42 പവൻ; കേരളാ പൊലീസിനെ വലയ്ക്കാൻ മറ്റൊരു മോഷണവും

Tuesday / April 30 / 2024

വിളപ്പിൽശാല: വിളപ്പിൽശാലയിലും കൊച്ചിയിൽ സംവിധായകൻ ജോഷിയുടെ വീട്ടിൽ നടന്നതിന് സമാനമായ മോഷണം. വിളപ്പിൽശാലയിൽ ആളില്ലാത്ത വീട്ടിൽ നിന്നും 42 പവൻ സ്വർണാഭരണങ്ങൾ കവർന്നത് അതിവിഗദ്ധമായാണ്. പൊലീസ് വിശദ അന്വേഷണ...

STATE+

FOREIGN AFFAIRS+

News+

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് ആറു പേർക്ക് ദാരുണാന്ത്യം; മുപ്പത്തിലേറെ പേർക്ക് പരിക്കേറ്റു

Tuesday / April 30 / 2024

ചെന്നൈ: സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് ആറു പേർക്ക് ദാരുണാന്ത്യം. വിനോദസഞ്ചാരികളുമായി പോയ സ്വകാര്യ ബസ് മറിഞ്ഞാണ് അപകടം. അപകടത്തിൽ മുപ്പത്തിലേറെ പേർക്ക് പരിക്കേറ്റു. വിനോദ സഞ്ചാര കേന്ദ്രമായ യേർക്കാട് നിന്ന് സേലത്തിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടിലെ സേലം ജില്ലയിലെ യേർക്കാട് ചുരം പാതയിൽ വെച്ച് ഇന്ന് രാത്രി 7.30ഓടെയാണ് അപകടമുണ്ടായത്.മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടും. ചുരത്തിലെ 11ാം വളവിൽ വച്ചാണ് അപകടമുണ്ടായത്. വളവ് തിരിക്കുന്നതിനിടെ ഡ്രൈവർക്ക് ബസിന്...

'അച്ഛൻ എന്ന വിശ്വാസ്യതയ്ക്ക് കളങ്കം; നഷ്ടപ്പെട്ടത് കുട്ടിയുടെ ബാല്യം'; ആറു വയസുകാരിയായ മകളെ പീഡിപ്പിച്ച അച്ഛന് മൂന്ന് ജീവപര്യന്തം തടവും പിഴയും ശിക്ഷ; മദ്യപിച്ച് വീട്ടിലെത്തുമ്പോൾ അച്ഛൻ മോശമായി പെരുമാറാറുണ്ടെന്ന് 15കാരിയും

Tuesday / April 30 / 2024

തിരുവനന്തപുരം: ആറു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പ്രതിയായ 40കാരൻ അച്ഛന് മൂന്ന് ജീവപര്യന്തവും, 90000 പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഇതു കൂടാതെ വിവിധ വകുപ്പു...

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല വിരമിച്ചു

Tuesday / April 30 / 2024

കൊച്ചി: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല സർവീസിൽ നിന്ന് വിരമിച്ചു. എറണാകുളം വടുതല സ്വദേശിയായ അദ്ദേഹം എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റന്റ് ഇൻ...

ആരംഭായ് ടെങ്കോളിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുക്കാനെത്തി; സൈന്യത്തെ തടഞ്ഞ് മെയ്തി വിഭാഗം സ്ത്രീകൾ; വാഹനത്തിന് മുന്നിൽകിടന്ന് പ്രതിഷേധം; മണിപ്പൂരിൽ സംഘർഷം

Tuesday / April 30 / 2024

ഇംഫാൽ: മണിപ്പൂരിൽ സൈന്യത്തെ തടഞ്ഞ് മെയ്തി വിഭാഗത്തിൽപെട്ട സ്ത്രീകൾ. മണിപ്പൂരിലെ ബിഷ്ണുപൂരിലാണ് സംഭവം. ആരംഭായ് ടെങ്കോൾ എന്ന സംഘടനയിൽനിന്ന് ആയുധങ്ങൾ പിടിച്ചെടുക്കാനെത്തിയ സൈനികരെയാണ് മെയ്തി വനിതകൾ തടഞ്ഞ...

കുമ്പഴയിൽ വയോധികയെ കഴുത്തറുത്തുകൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും; ശിക്ഷിക്കപ്പെട്ടത് തമിഴ്‌നാട് സ്വദേശി

Tuesday / April 30 / 2024

പത്തനംതിട്ട : കുമ്പഴയിൽ വയോധികയെ കഴുത്തറുത്തുകൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് അഡീഷനൽ ജില്ലാ സെഷൻസ് കോടതി. കുമ്പഴ മനയത്ത് വീട്ടിൽ ജനകി (92) 2020 സെപ്റ്റംബർ ഏഴിന് ...

CRICKET+

News+

കൊല്ലം ജില്ലയിൽ ശക്തമായ വേനൽ മഴ; ഗേറ്റ് അടയ്ക്കുന്നതിനിടെ കശുവണ്ടി ഫാക്ടറി ജീവനക്കാരൻ ഇടിമിന്നലേറ്റ് മരിച്ചു; വർക്കലയിൽ വീട് തകർന്നു; കുട്ടികളുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു

Tuesday / April 30 / 2024

കൊല്ലം: കൊല്ലം ജില്ലയിലാകെ ശക്തമായ വേനൽ മഴയിലും ഇടിമിന്നലിലും വ്യാപക നാശനഷ്ടം. ജില്ലയിലെ എല്ലാ മേഖലകളിലും ഇടിമിന്നലോട് കൂടിയ മഴ വൈകിട്ടോടെ ലഭിച്ചു. അപകടം വിതച്ച ഇടിമിന്നലിൽ ഒരാൾക്ക് മരണപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലം ചിറ്റുമല ഓണമ്പലത്താണ് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചത്. ഓണംബലം സെന്റ് മേരിസ് കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരൻ തുളസീധരൻ പിള്ള (65) ആണ് മരിച്ചത്. രണ്ട് വനിതാ ജീവനക്കാർക്കും മിന്നലേറ്റു.സമീപത്തെ കടയിൽനിന്നു ചായ കുടിച്ച ശേഷം തിരിച്ചു ഫാക്ടറിയിലേക്കു കയറി ഗേറ്റ് അടയ്ക്കുന്...

പൂക്കോട് വെറ്റിനറി കോളേജിൽ സിദ്ധാർത്ഥൻ ക്രൂരമായി ആക്രമിക്കപ്പെട്ടു; പ്രതികൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഗുരുതരമെന്നും സിബിഐ ഹൈക്കോടതിയിൽ; പ്രതികളുടെ ജാമ്യഹർജി പരിഗണിക്കുന്നത് പത്തിലേക്ക് മാറ്റി

Tuesday / April 30 / 2024

കൊച്ചി: പൂക്കോട് വെറ്റിറനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഗുരുതരമെന്ന് സിബിഐ ഹൈക്കോടതിയിൽ. ക്രൂരമായ ആക്രമണമാണ് പ്രതികൾ നടത്തിയതെന്ന് ...

മദ്ധ്യപ്രദേശിൽ കോൺഗ്രസിന് കനത്ത തിരിച്ചടി; റാംനിവാസ് റാവത്തും മേയർ ശാരദ സോളങ്കിയും ബിജെപിയിൽ

Tuesday / April 30 / 2024

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. വിജയ്പൂരിലെ മുൻ എംഎൽഎ റാംനിവാസ് റാവത്ത് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അടക്കമുള്ള മുതിർന്ന നേതാക്കളുടെ സാന...

കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടിയാന രാജു ചരിഞ്ഞു; ദഹനസംബന്ധമായ അസുഖവും നില വഷളാക്കി

Tuesday / April 30 / 2024

കാട്ടാക്കട: മൂന്നാറിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ് കാപ്പുകാട് വനംവകുപ്പിന്റെ സംരക്ഷണത്തിലായിരുന്ന കുട്ടിക്കൊമ്പൻ രാജു ചരിഞ്ഞു. അസുഖം ബാധിച്ച് ഏറെനാളായി ആന ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയാണ് രാത്ര...

സാമുറായ് വാളുമായി ലണ്ടനിൽ യുവാവിന്റെ ആക്രമണം: 13-കാരൻ കൊല്ലപ്പെട്ടു; നിരവധിപേർക്ക് പരിക്ക്; അക്രമി അറസ്റ്റിൽ

Tuesday / April 30 / 2024

ലണ്ടൻ: വാളും കൈയിലേന്തി ലണ്ടൻ നഗരത്തെ വിറപ്പിച്ച് യുവാവിന്റെ ആക്രമണം. ആക്രമണത്തിൽ 13-കാരൻ കൊല്ലപ്പെട്ടു. ലണ്ടനിലെ ഹൈനോൾട്ടിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. സമുറായ് വാളുമായി എത്തിയ യുവാവ് കാരണമില്ലാതെ ആക്ര...

News+

നിർബന്ധിത സർവീസ് ചാർജായി 29 രൂപ ഈടാക്കി; മുംബൈയിലെ റെസ്റ്റോറന്റിന് 25,000 രൂപ പിഴയിട്ടു ഉപഭോക്തൃ കമ്മീഷൻ

Tuesday / April 30 / 2024

മുംബൈ: ഉപഭോക്താക്കളിൽ നിന്ന് അഞ്ച് ശതമാനം നിർബന്ധിത സർവീസ് ചാർജ് ഈടാക്കിയതിന് മുംബൈയിലെ ഒരു റെസ്റ്റോറന്റിന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ 25,000 രൂപ പിഴ ചുമത്തി. 29 രൂപ സർവീസ് ചാർജ് തിരികെ നൽകാനും കമ്മീഷൻ റെസ്റ്റോറന്റിനോട് നിർദേശിച്ചു. റെസ്റ്റോറന്റ് ഉടമയായ പ്രിൻസ് ക്യുസൈൻസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ 2017ൽ സൗത്ത് മുംബൈ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുമുമ്പാകെ യോഗേഷ് പട്കി എന്ന വ്യക്തി നൽകിയ പരാതിയിലാണ് വിധി വന്നിരിക്കുന്നത്. സർവീസ് ചാർജ് അത്യന്തം പ്രതിഷേധാർഹം മാത്രമല്ല നിയമവിരുദ്ധമാണെന്നും കമ്മീഷൻ...

ഡൽഹി മദ്യനയ കേസ്: മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി

Tuesday / April 30 / 2024

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐയും ഇ.ഡിയും രജിസ്റ്റർ ചെയ്ത കേസുകളിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സമർപ്പിച്ച രണ്ടാമത്തെ ജാമ്യാപേക്ഷ റോസ് അവന്യൂ കോടതി തള്ളി. രണ്ട്...

ഇന്ന് എല്ലാ ജില്ലകളിലും മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ്; കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

Tuesday / April 30 / 2024

തിരുവനന്തപുരം: കേരളത്തിൽ പല ജില്ലകളിലും ഉഷ്ണതരംഗ മുന്നറിയിപ്പുണ്ടെങ്കിലും ഇതിനിടെ ആശ്വാസമായി എല്ലാ ജില്ലകളിലും ഇന്ന് മഴ പെയ്യുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് വന്നിരിക്കുകയാണ്. നേരിയ മഴ സ...

ഛത്തീസ്‌ഗഢിൽ ഏറ്റുമുട്ടൽ: ഏഴ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന

Tuesday / April 30 / 2024

റായ്പൂർ: ഛത്തീസ്‌ഗഢിൽ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. നാരായൺപൂർ - കങ്കെർ ജില്ലകളുടെ അതിർത്തി മേഖലകളിലാണ് ഏറ്റുമുട്ടലു...

രണ്ട് ലക്ഷം രൂപയോളം കുടിശ്ശിക; ബില്ലടച്ചില്ലെങ്കിൽ കാറ്റുമില്ല, വെളിച്ചവുമില്ല; കൊച്ചി കോർപറേഷൻ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി; ഫാൻ പോലും ഇടാനാവാതെ കൊടും ചൂടിൽ ജീവനക്കാർ

Tuesday / April 30 / 2024

കൊച്ചി: കൊച്ചി നഗരസഭയുടെ മേഖലാ ഓഫീസിന്റെ ഫ്യൂസ് കെഎസ്ഇബി ഊരി. ബില്ലിൽ കുടിശ്ശിക വരുത്തിയതിനാലാണ് കെ.എസ്.ഇ.ബി യുടെ നടപടി. ഫോർട്ട്‌കൊച്ചിയിലെ കൊച്ചി കോർപറേഷൻ ഓഫീസിന്റെ ഫ്യൂസാണ് ഊരിയത്. രണ്ട് ലക്ഷം രൂപയോ...

Cinema+

തൈറോയിഡ് സംബന്ധിയായ അസുഖബാധിതയാണ്; ബോഡി ഷെയിം ചെയ്ത് പരിഹസിക്കരുതെന്ന് നടി അന്ന രാജൻ

Tuesday / April 30 / 2024

കൊച്ചി: ആരോഗ്യപരമായി നേരിടുന്ന ബുദ്ധിമുട്ടുകൾ വെളിപ്പെടുത്തി തന്നെ പരിഹസിക്കുന്ന ബോഡി ഷെയ്മിങ് കമന്റുകൾക്ക് മറുപടി നൽകി നടി അന്ന രാജൻ. അടുത്തിടെ അന്ന രാജൻ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് കീഴെയുള്ള കമന്റുകൾക്കാണ് താരം മറുപടി നൽകിയത്. കമന്റുകൾ പോസ്റ്റ് ചെയ്ത വേദനിപ്പിക്കരുതെന്നും തൈറോയിഡ് സംബന്ധിയായ അസുഖബാധിതയാണ് താനെന്നും അന്ന തുറന്നു പറയുന്നു.ഓട്ടോഇമ്മ്യൂൺ തൈറോയ്ഡ് എന്ന അസുഖ ബാധിതയാണെന്നാണ് അന്ന പറയുന്നത്. അതിനാൽ ശരീരം ചിലപ്പോൾ തടിച്ചും മെലിഞ്ഞും ഇരിക്കും. മുഖം വലുതാകുന്നതും സന്ധികളിലെ തടിപ്പും വേദന...

തിരക്കിനിടയിൽ ഒരാൾ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാർ; ദുരനുഭവം തുറന്ന് പറഞ്ഞ് നടി ലാറ ദത്ത

Tuesday / April 30 / 2024

മുംബൈ: അന്ദാസ് എന്ന സിനിമയുടെ ഓഡിയോ റിലീസ് ചടങ്ങിനെത്തിയപ്പോഴുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടിയും മിസ് യൂണിവേഴ്സുമായ ലാറ ദത്ത. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ലാറയുടെ തുറന്ന് പറച്ച...

ഫഫ മാസ് , എന്തൊരു കില്ലർ പെർഫോമൻസാണ് ; 'ആവേശം' കണ്ട ആവേശത്തിൽ നയൻതാര

Tuesday / April 30 / 2024

കൊച്ചി: ജിത്തു മാധവൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ കേന്ദ്രകഥാപാത്രമായി എത്തിയ 'ആവേശം' തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുകയാണ്. സിനിമയിലെ ഡയലോഗുകളും സീനുകളും പാട്ടുകളുമടക്കം എല്ലാം സോഷ്യൽ മീഡിയയിൽ ആവേശം സൃഷ്ട...

'എനിക്ക് യാമികയെന്ന പേരിൽ ഒരു മകളുണ്ടത്രേ... ഇല്ലാത്ത ഒരു കുട്ടിയുടെ അവകാശം ഏറ്റെടുക്കാൻ പറ്റില്ല...'; സംഘാടകരുടെ തെറ്റു തിരുത്തി നവ്യനായർ

Tuesday / April 30 / 2024

കൊച്ചി: മലയാള സിനിമാപ്രേക്ഷകരുടെ സ്വന്തം ബാലാമണിയാണ് നവ്യ നായർ. മോളിവുഡിലെ എക്കാലത്തേയും മികച്ച നായികമാരുടെ നിരയിൽ മുന്നിലായ താരം ഇന്നും സിനിമയിൽ സജീവമാണ്. അഭിനയവും മോഡലിങ്ങും നൃത്തവുമൊക്കെ കരിയറായി ക...

തീപ്പൊരി പ്രണയവുമായി സുരേശനും സുമലതയും; മെയ് പതിനാറിന് ചിത്രം തീയറ്ററുകളിൽ എത്തും

Tuesday / April 30 / 2024

കൊച്ചി: രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രമായ സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ തീയറ്ററുകളിലേക്ക്. മെയ് മാസം 16നാണ് സിനിമ തീയറ്ററുകളിൽ എത്തുക. മുഴുനീള ഹാസ്യ ചിത...

News+

അടൂർ നെല്ലിമുകളിൽ പൊലീസ് വാഹനവും ട്രാവലറുമായി കൂട്ടിയിടിച്ചു; ഡിവൈ എസ് പിയും പൊലീസ് ഡ്രൈവറും അടക്കം നിരവധി പേർക്ക് പരുക്ക്

Tuesday / April 30 / 2024

അടൂർ: നെല്ലിമുകളിന് സമീപം പൊലീസ് വാഹനവും ടെമ്പോ ട്രാവലറുമായി കൂട്ടിയിടിച്ച് ഡിവൈ.എസ്‌പിക്കും പൊലീസ് ഡ്രൈവർക്കും അടക്കം നിരവധി പേർക്ക് പരുക്ക്. ജില്ലാ സി ബ്രാഞ്ച് ഡിവൈ.എസ്‌പി എം.എം. ജോസ്, ഡ്രൈവർ നൗഷാദ് എന്നിവരുടെ പരുക്ക് സാരമുള്ള്ളതാണ്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടം. ട്രാവലറിൽ സഞ്ചരിച്ചിരുന്ന പാലായിൽ നിന്നുള്ള കന്യാസ്ത്രീകൾക്കും പരുക്കുണ്ട്. ഇവർ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടി വന്നതാണ്. ഇടിയുടെ ആഘാതത്തിൽ രണ്ടു വാഹനങ്ങളും നിരങ്ങി ചെന്ന് സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. പൊലീസ് വാഹനത്ത...

കഞ്ചാവു പൊതിയുമായി എത്തി മുഖ്യമന്ത്രി സ്റ്റാലിനെ കണ്ട് നിവേദനം കൊടുക്കാൻ ശ്രമിച്ച ബിജെപി പ്രവർത്തകനെ പൊലീസ് പിടികൂടി; ശങ്കരപാണ്ഡ്യൻ അകത്ത്

Tuesday / April 30 / 2024

ചെന്നൈ: കഞ്ചാവു പൊതിയുമായി എത്തി മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ കണ്ട് നിവേദനം കൊടുക്കാൻ ശ്രമിച്ച ബിജെപി പ്രവർത്തകനെ പൊലീസ് പിടികൂടി. ഇയാളെ കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്യുകയാണ്. സംസ്ഥാനത്തു ലഹരി ...

ഇത്തവണയും പതിവ് തെറ്റിയില്ല; ക്ഷേത്ര അന്നദാനത്തിൽ സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും

Tuesday / April 30 / 2024

വേങ്ങര: കണ്ണമംഗലം കിളിനക്കോട് കരിങ്കാളി കരുവൻകാവിൽ കിരാതമൂർത്തി ക്ഷേത്രത്തിലെ സമൂഹ അന്നദാനത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടി എംഎ‍ൽഎയുമെത്തി. ഒരാഴ്ച നീണ്ട താലപ്പൊലി കളംപാട്ട...

മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം; മനുഷ്യ വകാശ കമ്മീഷന് പരാതി നൽകി കെപിസിസി സെക്രട്ടറി പ്രാൺ കുമാർ; അവകാശ ലംഘനമുണ്ടായെന്ന് കെപിസിസി സെക്രട്ടറി

Tuesday / April 30 / 2024

തിരുവനന്തപുരം: വഴിയിൽ ബസ് തടഞ്ഞിട്ട നടപടി മനുഷ്യാവകാശ കമ്മീഷന് മുമ്പിൽ. പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നിൽ കെഎസ്ആർടിസി ബസിന് കുറുകെ കാറിട്ട് കൊണ്ട് കെഎസ്ആർടിസി ബസ് യാത്രക്കാരുടെ യാത്രയ്ക്ക് തടസ്സം വര...

പി ജയരാജൻ വധശ്രമക്കേസിൽ സുപ്രീംകോടതിയിൽ അപ്പീൽ നല്കി സംസ്ഥാന സർക്കാർ; പ്രതികളെ ശിക്ഷിക്കാൻ മതിയായ തെളിവുകളുണ്ടെന്ന് വാദം

Tuesday / April 30 / 2024

ന്യൂഡൽഹി: പി.ജയരാജൻ വധശ്രമക്കേസിൽ സുപ്രീംകോടതിയിൽ അപ്പീൽ നല്കി സംസ്ഥാനസർക്കാർ. ഏഴ് പ്രതികളെ വെറുതെ വിട്ട കേരള ഹൈക്കോടതി വിധിക്കെതിരെയാണ് സർക്കാർ ഇടപെടൽ. പ്രതികളെ ശിക്ഷിക്കാൻ മതിയായ തെളിവുകളുണ്ടെന്ന് അ...

News+

സിപിഎമ്മിന്റെ അഴിമതി കൊട്ടാരം സംരക്ഷിക്കുന്നയാളാണ് ജയരാജൻ; സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞ് ജയരാജൻ മടങ്ങിയത് സെഞ്ച്വറി അടിച്ച ബാറ്റ്‌സ്മാനെ പ്പോലെയെന്ന് കെ സുധാകരൻ

Tuesday / April 30 / 2024

കണ്ണൂർ :താൻ നേരത്തെ പറഞ്ഞതു പോലെ ഇപി. ജയരാജനെതിരെ സിപിഎം നടപടിയുണ്ടാവില്ലെന്ന് തെളിഞ്ഞതായി കണ്ണൂർ പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ. സുധാകരൻ പറഞ്ഞു. കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ചൊവ്വാഴ്‌ച്ച രാവിലെ മാധ്യമ പ്രവർത്തകരോട് ഈ കാര്യത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന്റെ അഴിമതിയുടെ കൊട്ടാരം സംരക്ഷിക്കുന്നയാളാണ് ജയരാജൻ. സെഞ്വറി അടിച്ച ക്രിക്കറ്റ് പ്ലയറെ പോലെയല്ലേ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞു അയാൾ ഇറങ്ങി വന്നത്. സി.പിഎമ്മിന്റെ അഴിമതി കൊട്ടാരം സംരക്ഷിക്കുന്നയാളാണ് ജയ രാജൻ. അയാ...

അമ്മയോട് അപമര്യാദയായി പെരുമാറിയത് വൈരാഗ്യമായി; സിസിടവി ദൃശ്യങ്ങൾ തെളിവായി മാറി; പണിക്കർ റോഡിൽ ഇട്ട് ശ്രീകാന്തിനെ ക്രൂരമായി വെട്ടിക്കൊന്നത് വെള്ളയിൽ ധനീഷ്

Tuesday / April 30 / 2024

കോഴിക്കോട്: വെള്ളയിൽ പണിക്കർറോഡ് കണ്ണൻകടവിൽ ഓട്ടോറിക്ഷാ ഡ്രൈവർ നാലുകുടിപറമ്പ് ശ്രീമന്ദിരം വീട്ടിൽ ശ്രീകാന്തിനെ വെട്ടിക്കൊന്ന കേസിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട് വെള്ളയിൽ സ്വദേശി ധനീഷ്(33) നെയാണ് വെള്ളയിൽ...

ഹരിത-എംഎസ്എഫ് തർക്കത്തിൽ നടപടി നേരിട്ട മുൻനേതാക്കൾക്ക് യൂത്ത് ലീഗിൽ ഭാരവാഹിത്വം ;ഫാത്തിമ തഹലിയയെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി; യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ആദ്യമായി വനിതയും

Tuesday / April 30 / 2024

കോഴിക്കോട്: ഹരിത-എംഎസ്എഫ് തർക്കത്തിൽ നടപടി നേരിട്ട മുൻനേതാക്കൾക്ക് യൂത്ത് ലീഗിൽ ഭാരവാഹിത്വം. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് പ്രഖ്യാപനം. ഹരിത മുൻ സംസ്ഥാന അധ്യക്ഷയും എംഎസ്എഫ് മുൻ ദേ...

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വോട്ടർ മഷിപറ്റി; വിദ്യാർത്ഥിനിയുടെ വിരലുകൾക്ക് ഗുരുതര പൊള്ളൽ

Tuesday / April 30 / 2024

ഫറോക്ക്: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വോട്ടർ മഷിപറ്റിയതിനെ തുടർന്ന് എൻ.എസ്.എസ്. വൊളന്റിയറായ വിദ്യാർത്ഥിനിയുടെ വിരലുകൾക്ക് ഗുരുതരമായി പൊള്ളലേറ്റു. ഫറോക്ക് സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ഇടതുകൈ...

കൂട്ടുകാരിയുടെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാൻ എത്തി; പെരിയാറിൽ കുളിക്കുന്നതിനിടെ ആഴമുള്ള കയത്തിലേക്ക് വീണ് യുവതി മരിച്ചു

Tuesday / April 30 / 2024

പെരുമ്പാവൂർ: കൂട്ടുകാരിയുടെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാനെത്തിയ യുവതി പെരിയാറിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. ചെങ്ങന്നൂർ എടനാട് മയാലിൽതുണ്ടിയിൽ തോമസിന്റെ മകൾ ജോമോൾ (26) ആണ് മരിച്ചത്. തിങ്കളാഴ്ച രാ...

News+

വാഹനം മാറ്റിയിടാൻ ആവശ്യപ്പെട്ട പൊലീസുകാരനെ മർദിച്ചു; മൂന്നാറിൽ വിനോദ സഞ്ചാരി അറസ്റ്റിൽ

Tuesday / April 30 / 2024

മൂന്നാർ: പൊലീസിനെ മർദിച്ച വിനോദസഞ്ചാരി കൊച്ചി ചേരാനെല്ലൂർ കൂനംപറമ്പിൽ രാധാകൃഷ്ണൻ (46) അറസ്റ്റിലായി. മറയൂർ സ്റ്റേഷനിലെ സി.പി.ഒ. ബൈജുവിനാണ് മർദനമേറ്റത്. മൂന്നാർ-മാട്ടുപ്പട്ടി റോഡിലാണ് സംഭവം. പാതയോരത്ത് നിർത്തിയിട്ടിരുന്ന വാഹനം മാറ്റാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ മർദിക്കുകയായിരുന്നു. പ്രതിയെ ദേവികുളം കോടതി റിമാൻഡ് ചെയ്തു.  ...

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്; ബോധവത്ക്കരണവുമായി സൈബർ പൊലീസ്

Tuesday / April 30 / 2024

കൊച്ചി: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ സൈബർ പൊലീസിന്റെ ബോധവത്ക്കരണ പരിപാടികൾക്ക് തുടക്കമായി. ഓൺലൈൻ വഴി സാമ്പത്തിക തട്ടിപ്പ് കേരളത്തിൽ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ബാങ്ക് അക്കൗണ്ട് ഉടമകളെ ബോധവത...

ജാക്കി തെന്നിമാറി കാർ തലയിൽ വീണ് പരിക്കേറ്റു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Tuesday / April 30 / 2024

കാഞ്ഞിരപ്പള്ളി: വർക്ക്ഷോപ്പിലെ ജോലിക്കിടെ ജാക്കി തെന്നിമാറി കാർ തലയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം തൊമ്മൻപറമ്പിൽ നൗഷാദിന്റെ മകൻ മുഹമ്മദ് ഫിറോസ് (23) ആണ...

വ്യാജ പോസ്റ്റർ പ്രചാരണം; നിയമനടപടിയുമായി സമസ്ത

Tuesday / April 30 / 2024

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും പോഷകഘടകങ്ങളുടെയും നേതാക്കളെ അപകീർത്തിപ്പെടുത്താൻ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജ പോസ്റ്റർ പ്രചാരണം നടത്തിയവർക്കതിരേ നിയമനടപടി സ്വീകരിക്കുമെന്ന് സമസ്ത, എസ്.വൈ.എ...

കരിപ്പൂരിൽ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ പ്രവേശനകവാടവും ചെക്കിങ് കൗണ്ടറുകളും വരുന്നു; നിർമ്മാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ

Tuesday / April 30 / 2024

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ പ്രവേശനകവാടവും ചെക്കിങ് കൗണ്ടറുകളും വരുന്നു. 18 പുതിയ കൗണ്ടറുകളുടെ നിർമ്മാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. ഇതോടൊപ്പം ...

News+

അർദ്ധരാത്രിയായാൽ പവർകെട്ട് തുടങ്ങും; സ്ഥിരം പല്ലവിയായതോടെ കലിതുള്ളി നാട്ടുകാർ; പാലാരിവട്ടം കെ.എസ്.ഇ.ബി. ഓഫീസിലേക്ക് ഇരച്ചെത്തി സ്ത്രീകളും കുഞ്ഞുങ്ങളും അടക്കമുള്ളവർ

Tuesday / April 30 / 2024

കൊച്ചി: അർദ്ധരാത്രിയിൽ കെ.എസ്.ഇ.ബി.യുടെ അപ്രഖ്യാപിത പവർകട്ട് സ്ഥിരമായതോടെ കലിതുള്ളിയ നാട്ടുകാർ കെ.എസ്.ഇ.ബി. ഓഫീസിലേക്ക് ഇരച്ചെത്തി. പവർകെട്ട് സ്ഥിരമയതോടെ ഉറക്കം നഷ്ടമായ സ്ത്രീകളടക്കമുള്ളവർ കുഞ്ഞുങ്ങളുമായി പാലാരിവട്ടം കെ.എസ്.ഇ.ബി. ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു. ഇടപ്പള്ളി മഠം ജങ്ഷൻ, മൈത്രി നഗർ, കലൂർ, കറുകപ്പിള്ളി, പെരുമ്പോട്ട, പോണേക്കര എന്നീ ഭാഗങ്ങളിൽനിന്നുള്ള വൈദ്യുതി ഉപഭോക്താക്കളാണ് പാലാരിവട്ടം സെക്ഷൻ ഓഫീസിലേക്ക് എത്തിയത്. സംഭവമറിഞ്ഞ് പാലാരിവട്ടം പൊലീസും സ്ഥലത്തെത്തി. വൈദ്യുതിബന്ധം...

സംസ്ഥാനത്ത് ബിജെപിക്ക് മൂന്നുമുതൽ അഞ്ചുവരെ സീറ്റ് കിട്ടാം; രണ്ടെണ്ണം കൂടി വേണമെങ്കിലും കിട്ടാമെന്നും പി സി ജോർജ്

Monday / April 29 / 2024

കോട്ടയം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിക്ക് മൂന്ന് മുതൽ അഞ്ച് സീറ്റ് വരെ ലഭിക്കുമെന്ന് ബിജെപി നേതാവ് പി.സി. ജോർജ്. ബിജെപിക്ക് 20 സീറ്റും ലഭിക്കുമെന്നുവേണം താൻ പറയാൻ. എന്നാൽ അത്തരം മടയത്തരം പറ...

ഊട്ടി, കൊടൈക്കനാൽ യാത്ര പഴയത് പോലെ എളുപ്പമാകില്ല; വിനോദ സഞ്ചാരികളുടെ സന്ദർശനത്തിന് ഇ-പാസ് ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി; അപേക്ഷകർക്ക് ടോൾ ചാർജും ഓൺലൈനായി അടയ്ക്കാം

Monday / April 29 / 2024

ചെന്നൈ: അവധിക്കാലം കൂടിയായതോടെ ഊട്ടി, കൊടൈക്കനാൽ എന്നീ വിനോദസഞ്ചാര മേഖലകളിൽ സഞ്ചാരികളുടെ വലിയ തിരക്കാണ്. പക്ഷേ ഇനി യാത്ര പഴയത് പോലെ എളുപ്പമാകില്ല. ഊട്ടിയും കൊടൈക്കനാലും സന്ദർശിക്കാൻ വാഹനങ്ങൾക്ക് ഇ-പാസ...

36 കുപ്പി ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ

Monday / April 29 / 2024

പെരുമ്പാവൂർ: 36 കുപ്പി ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ആസാം നൗ ഗാവ് ജൂറിയ സ്വദേശി സദിക്കുൽ ഇസ്ലാം (25)നെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. പെരുമ്പാവൂർ മാർക്കറ്റ് ഭാഗത്ത് നിന്നാണ് വിൽപ്പന...

ഒറ്റരാത്രി കവർന്നത് എട്ട് സ്മാർട്ട് ഫോണുകൾ; ഇതര സംസ്ഥാന തൊഴിലാളിയായ മോഷ്ടാവ് ശാസ്ത്രീയ അന്വേഷണത്തിലൂടെ പിടിയിൽ

Monday / April 29 / 2024

കൊച്ചി: ഒറ്റ രാത്രി എട്ട് സ്മാർട്ട് ഫോണുകൾ കവർന്ന ഇതര സംസ്ഥാനത്തൊഴിലാളിയായ മോഷ്ടാവിനെ ശാസ്ത്രീയ അന്വേഷണത്തിലൂടെ പൊലീസ് പിടികൂടി. ആസാം നാഗോൺ ജാരിയ സ്വദേശി ആഷിക് ഷെയ്ഖ് (30) നെയാണ് ആലുവ പൊലീസ് പിടികൂടിയ...

മലയാളികൾക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു

Tuesday / April 30 / 2024

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട പഴവർഗ്ഗങ്ങളിൽ ഒന്നായി വിദേശ അവക്കാഡോ (വെണ്ണ പഴം) മാറുന്നുണ്ടെന്നും കൂടുതൽ രാജ്യങ്ങൾ നികുതി കുറച്ചതോടെ കേരളത്തിലേക്ക് ധാരാളമായി വിദേശ അവക്കാഡോയുടെ വരവ് കൂടിയിട്ടുണ്ടെന്നും അവോക്കാഡോ വ്യാപാരികൾ പറയുന്നു. ആയിരം രൂപയോളം കിലോയ്ക്ക് വില വരുന്ന അവക്കാഡോ നിലവിൽ കേരളത്തിൽ 300-400 രൂപക്ക് ലഭിക്കാൻ നികുതി കുറവ് സഹായിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്ക ആസ്ഥാനമായുള്ള അവോക്കാഡോ ഫാമിങ് ആൻഡ് ട്രേഡിങ് കമ്പനിയായ വെസ്റ്റ്ഫാലിയ ഫ്രൂട്ട് കൊച്ചി ആസ്ഥാനമായുള്ള ഈഡൻ ഫ്രൂട്ട്സ് ഇന്റർനാഷണലുമായി സ......

ശങ്കരയ്യ റോഡ് സമ്മർ ചെസ്സ് ടൂർണമെന്റ്: അനെക്‌സ് കാഞ്ഞിരവില്ല ചാംപ്യൻ

Tuesday / April 30 / 2024

തൃശ്ശൂർ: ശങ്കരയ്യ റോഡിൽ നടത്തപ്പെട്ട ഒരു അഖില കേരളാ ചെസ്സ് മത്സരത്തിലാണ് താനാദ്യമായി പങ്കടുക്കുന്നതെന്ന് ചെസ്സ് ഒളിമ്പ്യൻ എൻ. ആർ. അനിൽകുമാർ. തൃശ്ശൂരിലെ ആദ്യക്കാല ചെസ്സ് കളിക്കാരനായിരുന്ന കളപ്പുരയ്ക്കൽ...

ജെയിംസ് കൂടൽ മെയ് നാലിന് ചുമതല ഏറ്റെടുക്കും

Tuesday / April 30 / 2024

തിരുവനന്തപുരം :ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡണ്ടായി ജെയിംസ് കൂടൽ മെയ് നാലിന് ഉച്ചയ്ക്ക് രണ്ടിന് കെപിസിസി ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ ചുമതല ഏറ്റെടുക്കും. എന്ന് കെപിസിസി പ്രസിഡണ്...

EXPATRIATE+

SPECIAL REPORT+

INVESTIGATION+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

Weekly Forecast+

STATE+

STATE+

STATE+

STATE+

STATE+

SPECIAL REPORT+

Go to TOP