1 aed = 17.81 inr 1 eur = 70.61 inr 1 gbp = 81.53 inr 1 kwd = 214.71 inr 1 sar = 17.43 inr 1 usd = 65.38 inr
Mar / 2017
25
Saturday

വിമർശനം സഹിക്കാനാവാതെ മുഖ്യമന്ത്രിയും പൊലീസും; ട്രോളുകൾ നടത്തുന്നവരെ തെരഞ്ഞുപിടിച്ച് ഹൈടെക് സെൽ കേസെടുക്കുന്നു; മുഖ്യമന്ത്രിയെ കളിയാക്കിയാൽ കേസ് എടുക്കുമെന്ന മുന്നറിയിപ്പ് നൽകി ഔട്‌സ്‌പോക്കൺ ഗ്രൂപ്പിന് സൈബർ പൊലീസിന്റെ നോട്ടീസ്; ഏതുകൊമ്പത്തെ മുഖ്യനായാലും ട്രോളുമെന്ന് എഫ് ബി കൂട്ടായ്മയും

മറുനാടൻ മലയാളി ബ്യൂറോ
March 25, 2017 | 11:53 am

തിരുവനന്തപുരം: ഒരു തരത്തിലുമുള്ള വിമർശനങ്ങൾ സഹിക്കാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ല. സി.പി.എം അനുകൂല ട്രോൾ സൈറ്റുകൾ എതിർ രാഷ്ട്രീയക്കാരെ കളിയാക്കി ട്രോളുകൾ അയക്കുന്നത് പതിവാണ്. ഇതിന് പ്രത്യേക സൈബർ ...

പണ്ടും തനിക്ക് പിണറായി വിജയനെ ഇഷ്ടമാണ്; ലാവലിൻ കേസിൽ കഴമ്പൊന്നുമില്ല; യോജിക്കാവുന്നത് ഇടതു പക്ഷത്തോടും; ബിജെപി കേരള ഘടകം ബിഡിജെഎസിനെ വഞ്ചിച്ചു; അവിടെ നടക്കുന്നത് അധികാര വടംവലിയും ഗ്രൂപ്പിസവും; വീണ്ടും തുറന്ന് പറച്ചിലുമായി വെള്ളാപ്പള്ളി

March 25 / 2017

തിരുവനന്തപുരം: കേരളത്തിൽ ബി.ഡി.ജെ.എസിന് യോജിക്കാവുന്നത് ഇടതു പക്ഷത്തോടാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിജെപിക്ക് ബി.ഡി.ജെ.എസിനോട് അയിത്തമാണ്. സംസ്ഥാനത്ത് എൻ.ഡി.എ മുന്നണി...

സൈബയുടെ പ്ലസ് ടു വരെയുള്ള പഠന ചെലവ് ഫഹദ് ഫാസിൽ ഏറ്റെടുക്കും; എത് ആവശ്യത്തിനും വിളിക്കാൻ നമ്പർ നൽകി കുഞ്ചാക്കോ ബോബൻ; സിനിമയുടെ ആദ്യ ദിനം തന്നെ അഞ്ചു ലക്ഷം വീട്ടിൽ കൊണ്ടു പോയി നൽകി താരങ്ങൾ; നിയമം കണ്ണടച്ച് ഇരുട്ടാക്കി പുറത്താക്കിയ അമ്മയ്ക്കും മകൾക്കും ടേക്ക് ഓഫ് ടീമിന്റെ ആശ്വാസം എത്തിയത് ഇങ്ങനെ

March 25 / 2017

കോട്ടയം: ആത്മഹത്യയുടെ വക്കിൽ നിന്ന് നിങ്ങളെല്ലാവരും കൂടി എന്നേയും മകളേയും രക്ഷിച്ചു. നീതി പീഠം കൈവിട്ടപ്പോൾ എല്ലാവരും ഒരുമിച്ചതിന് കൈകൂപ്പി ബബിതയെന്ന അമ്മ പറഞ്ഞ വാക്കുകളാണ് ഇത്. ഇപ്പോൾ സമീപമുണ്ടായിരുന...

മിനിറ്റുകളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് മലയാളികൾ അടക്കം 60 ഓളം കുട്ടികൾ; സോമർസെറ്റ്, കവൻട്രി സ്‌കൂളുകളിലെ കുട്ടികൾ മൂന്നു മണിക്കൂർ പാർലമെന്റിൽ ഒറ്റപ്പെട്ടു; ലണ്ടൻ പാർലമെന്റ് ആക്രമണത്തിൽ ഭീകരൻ കുട്ടികളെ കുരുതി കൊടുക്കാനും പദ്ധതിയിട്ടിരുന്നോ?

March 25 / 2017

ലണ്ടൻ: സൂക്ഷ്മ നിരീക്ഷണത്തിൽ ബുധനാഴ്ച ഐഎസ് കൊലയാളി ഖാലിദ് മസൂദ് നടത്തിയത് ഒട്ടും പിഴവില്ലാത്ത ആക്രമണം ആയിരുന്നു എന്ന് സൂചനകൾ വ്യക്തമാക്കുന്ന ഭീകരർ ലോകത്തെ ഞെട്ടിക്കുന്നത് പഴുതില്ലാത്തതും സുരക്ഷാ സേനയ്...

പൊതുജനമധ്യത്തിൽ യുവതിയുടെ കൈയിൽ പ്രതികാരത്തോടെ പിടിച്ച് യൂണിഫോമിട്ട പൊലീസുകാരി; കൈ തട്ടിമാറ്റി തിരിച്ചടി കൊടുത്ത് മെഡിക്കൽ ഷോപ്പ് ജീവനക്കാരിയും; പിന്നീട് തെളിഞ്ഞത് പൊലീസുകാരനും വനിതാ കോൺസ്റ്റബിളും തമ്മിലെ പ്രണയം; കോതമംഗലം സ്റ്റേഷനിൽ ചർച്ചാ വിഷയമായ കേസിന്റെ കഥ ഇങ്ങനെ

March 25 / 2017

കോതമംഗലം: വീട്ടിലേക്ക് പോകവെ വനിത പൊലീസ് കോൺസ്റ്റബിൾ പൊതുവഴിയിൽ തടഞ്ഞ് നിർത്തി,കൈയിൽപിടിച്ച് വലിച്ച് കുറ്റവാളിയോടെന്ന പോലെ പെരുമാറിയെന്ന് യുവതി. സഹപ്രവർത്തകരുടെ മുന്നിൽ യൂണിഫോമീലായിരുന്ന തന്റെ കൈ തട്ട...

മക്കൾക്ക് അമേരിക്ക വിട്ട് നാട്ടിലേക്ക് വരാൻ താൽപ്പര്യമില്ല; നാട്ടിലെ ആറരയേക്കർ ഭൂമിയും ആഡംബര ബംഗ്ലാവും അഗതികൾക്ക് തുറന്നു കൊടുത്ത് അമേരിക്കൻ മലയാളി; ഭക്ഷണം നൽകാനും ശുശ്രൂഷിക്കാനും ആളുകളേയും നിയമിച്ചു; കോട്ടയത്തു നിന്നും ഒരു മനുഷ്യ സ്‌നേഹത്തിന്റെ കഥ

March 25 / 2017

കോട്ടയം: സ്വന്തം വീട് അനാഥർക്കും അഗതികൾക്കുമായി തുറന്നിട്ടുനല്കി അവരെ സ്വന്തം അമ്മയേയും അച്ഛനേയും പോലെ സ്വീകരിച്ചുകൊണ്ട് സണ്ണി ചെമ്മാച്ചേൽ മനുഷ്യസ്‌നേഹത്തിന്റെ പുതുകഥ പറയുകയാണ്. കോട്ടയം നീണ്ടൂർ സ്വദേശ...

സത്യം തുറന്ന് പറഞ്ഞതിന് വിനയനെ മാറ്റി നിർത്തിയത് എട്ടു വർഷം; അമ്മയ്‌ക്കെതിരെ പിഴ ശിക്ഷ വന്നപ്പോൾ വിനയൻ വിരൽ ചൂണ്ടുന്നത് മോഹൻലാലിന് നേരെ തന്നെ; പ്രതികരിക്കാതെ താരങ്ങൾ

March 25 / 2017

ന്യൂഡൽഹി: സംവിധായകൻ വിനയനെ വിലക്കിയ സംഭവത്തിൽ അമ്മയ്ക്കും ഫെഫ്ക്കയ്ക്കുമുള്ള പിഴ ശിക്ഷ പുതിയ ചർച്ചകളിലേക്ക് കാര്യങ്ങളെത്തിക്കുന്നു. ആരേയും ആർക്കും നിയമപരമായി വലിക്കാനാവില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത...

Latest News

ചിറ്റാർ ജയന്റ് വീൽ അപകടം: കുറ്റക്കാർ പഞ്ചായത്ത് തന്നെയെന്ന് മനുഷ്യാവകാശ കമ്മിഷൻ; മരിച്ച കുട്ടികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും പുനരന്വേഷണം വേണമെന്നും കമ്മിഷൻ

Saturday / March 25 / 2017

പത്തനംതിട്ട: നാടിനെ നടുക്കിയ ചിറ്റാർ ജയന്റ് വീൽ അപകടത്തിൽ സി.പി.എം നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണ സമിതിയുടെ നിലപാടുകൾ പൊളിച്ചടുക്കി മനുഷ്യാവകാശ കമ്മിഷൻ. ദുരന്തത്തിന്റെ ഉത്തരവാദിത്തം പഞ്ചായത്ത് കമ്മറ്റിക്ക് തന്നെയാണെന്നും കുട്ടികളുടെ കുടുംബത്തിന് സഹായം നൽകണമെന്നും കമ്മിഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിട്ടു. കഴിഞ്ഞ സെപ്റ്റംബർ എട്ടിനാണ് ആകാശ ഊഞ്ഞാലിൽനിന്നു വീണ് കുളത്തിങ്കൽ സജിയുടെ മക്കളായ അലൻ (അഞ്ച്), പ്രിയങ്ക (15) എന്നിവർ മരിച്ചത്. ചിറ്റാറിൽ വസന്തോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്വകാര്യ കാർണിവലിലെ...

മലയാളി ജീവനക്കാരന്റെ മുഖത്തടിച്ച ശിവസേന എംപിയുടെ മടക്ക ടിക്കറ്റ് എയർ ഇന്ത്യ റദ്ദ് ചെയ്തു; പകരം എടുത്ത ടിക്കറ്റ് ഇൻഡിഗോയും റദ്ദാക്കി; പിന്നാലെ വിലക്കേർപ്പെടുത്തി എല്ലാ വിമാനക്കമ്പനികളും; രാഷ്ട്രീയക്കാരൻ ആയാൽ എന്തും ആവാം എന്ന അഹങ്കാരത്തിന് കനത്ത തിരിച്ചടി

Saturday / March 25 / 2017

മുംബൈ: എയർഇന്ത്യയിലെ മലയാളി ജീവനക്കാരനെ ചെരിപ്പൂരി അടിച്ച ശിവസേനാ എംപി. രവീന്ദ്ര ഗായക്വാഡിന് വിമാനക്കമ്പനികൾ യാത്രാവിലക്ക് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മുംബൈയിലേക്കു തിരിക്കാനിരുന്ന എംപി.യുടെ മടക്കട്ടിക്കറ്റ് എയർ ഇന്ത്യയും ഇൻഡിഗോ എയർലൈൻസും റദ്ദാക്കുകയും ചെയ്തു. ഇതിന് പിന്നാലെ വിലക്കും വന്നു. അതുകൊണ്ട് തത്കാലം അദ്ദേഹത്തിന് തീവണ്ടിയിൽ യാത്ര ചെയ്യേണ്ടിവരും. പ്രശ്നക്കാരായ യാത്രക്കാരെ വിദേശവിമാനക്കമ്പനികളും ചില സ്വകാര്യ സർവീസുകളും കരിമ്പട്ടികയിൽപ്പെടുത്താറുണ്ടെങ്കിലും പൊതുമേഖലാ സ്ഥാപനമായ എയർഇന്ത്യ വിലക...

ബോംബ് വീണാൽപ്പോലും തകരാത്ത കൂറ്റൻ വാഹനവുമായി പൊലീസ് റോന്ത് ചുറ്റുന്നു; ലണ്ടനിലെ സുരക്ഷ ഇരട്ടിയാക്കിയ ബ്രിട്ടീഷ് പൊലീസ് യുകെയിലെങ്ങും കരുതൽ തുടരുന്നു; ബ്രിട്ടനിലെ സാധാരണക്കാരുടെ ജീവിതത്തിൽ കണ്ണുവെച്ച് പൊലീസ്

Saturday / March 25 / 2017

ബ്രിട്ടനിലുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന് ബ്രിട്ടനിലെങ്ങും പൊലീസ് കാവൽ ശക്തമാക്കി. സംശയകരമെന്ന് തോന്നുന്ന ഇടങ്ങളിലെല്ലാം പൊലീസ് പരിശോധന ശക്തമാക്കിയതോടെ, ബ്രിട്ടനിലെ സാധാരണക്കാരുടെ ജീവിതവും ആശങ്ക നിറഞ്......

മഹാമാരിയിലൂടെ ലോകം അവസാനിച്ചു എന്ന ബൈബിൾകഥ വെറും കെട്ടുകഥയല്ല; 250 ദശലക്ഷം വർഷം മുമ്പ് സംഭവിച്ചതുപോലെ ഇനിയും ലോകം വെള്ളംകയറി മുങ്ങും; ശാസ്ത്രം ലോകാവസാനത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ

Saturday / March 25 / 2017

ലോകാവസാനമെന്നത് അന്ധവിശ്വാസികളുടെ മാത്രം ആശങ്കയാണെന്ന് കരുതുന്നവർക്ക് തെറ്റി. ശാസ്ത്രലോകവും അത്തരത്തിലൊരു അന്ത്യത്തെക്കുറിച്ച് ആശങ്കപ്പെടുന്നുണ്ട്. 250 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ലോകത്ത് ജീവിച്ചിരുന്ന...

ആസ്റ്റൺ മാർട്ടിനും ലംബോർഗിനി അവന്റാഡോറിനും ഫെരാരി എഫ്.എഫിനും പിന്നാലെ മണിക്കൂറിൽ 407 കിലോമീറ്ററിൽ പറക്കുന്ന ബുഗാട്ടി വിറോണും സ്വന്തമാക്കി ദുബായ് പൊലീസ്; ക്രിമിനലുകളെ പൊക്കാൻ ഇപ്പോൾ 14 സൂപ്പർ കാറുകൾ; വെള്ളക്കാരെ തോൽപിച്ച് ഏറ്റവും കിടിലൻ പൊലീസ് കാറുള്ള രാജ്യമായി യു.എ.ഇ

Saturday / March 25 / 2017

ക്രിനിമലുകൾക്ക് ദുബായ് പൊലീസിനെ ഇനി വേഗം കൊണ്ട് തോൽപിക്കാനാകുമെന്ന് കരുതേണ്ട. സൂപ്പർകാറുകളുടെ ഒരു നിര തന്നെ സ്വന്തമാക്കിയ ദുബായ് പൊലീസ് ഏറ്റവുമൊടുവിൽ ജർമൻ സൂപ്പർകാറായ ബുഗാട്ടി വിറോണും പട്ടികയിലേക്ക് ച...

ഭാര്യക്കൊപ്പം അമേരിക്കയിൽനിന്നും ലണ്ടനിലേക്ക് യാത്ര ചെയ്യുന്നതിനിടെ അടുത്തിരുന്ന യാത്രക്കാരിയുടെ സ്തനത്തിൽ സ്പർശിച്ചെന്ന ആരോപണം വ്യാജമെന്ന് കണ്ടെത്തി; അഞ്ചുവർഷമായി നീതി തേടിനടന്ന ഇന്ത്യക്കാരനായ ഡോക്ടർക്ക് ആശ്വാസ വിധി

Saturday / March 25 / 2017

ഭാര്യയ്ക്കൊപ്പം അമേരിക്കയിൽനിന്ന് ലണ്ടനിലേക്ക് വരുന്നതിനിടെ, മദ്യപിച്ച് ലക്കുകെട്ട് മുൻസീറ്റിലിരുന്ന യാത്രക്കാരിയുടെ സ്തനത്തിൽ കയറിപ്പിടിച്ചുവെന്ന ആരോപണം നേരിട്ട ഇന്ത്യക്കാരനായ ഡോക്ടർക്ക് അഞ്ചുവർഷത്തി...

ഇരകളെ സഹായിക്കാൻ ആദ്യം ഒപ്പം നിന്നു; ആകെ പേടിച്ചുപോയ ഞാൻ വീട്ടിലേക്ക് വിവരം അറിയിക്കാനാണ് ഫോൺ വിളിച്ചത്; അപകടസ്ഥലത്തുകൂടി മൊബൈലിൽ നോക്കി നടന്ന യുവതിക്ക് പറയാനുള്ളത്

Saturday / March 25 / 2017

ലണ്ടനിലെ ഭീകരാക്രമണത്തിൽ പരിക്കേറ്റവർ വേദനകൊണ്ട് പുളയവെ, ഇതൊന്നും തന്നെ ബാധിക്കില്ലെന്ന മട്ടിൽ മൊബൈൽ ഫോണിൽ നോക്കി നടന്ന മുസ്ലിം യുവതിയായിരുന്നു കഴിഞ്ഞദിവസം സോഷ്യൽ മീഡിയയുടെ ഇര. ലോകത്തുനടക്കുന്ന മറ്റൊന...

സി ആർ മഹേഷിന്റെ ചുവടുപിടിച്ച് മറ്റൊരു ഐ ഗ്രൂപ്പ് നേതാവ്; ഹൈന്ദവരായ നേതാക്കളെ സംഘി വേഷം ചാർത്തി തകർക്കാൻ കോൺഗ്രസിനുള്ളിൽ ശ്രമമെന്ന്; ചിലരെ ഉന്മൂലനം ചെയ്യാൻ മാഫിയ സംഘം പ്രവർത്തിക്കുന്നുവെന്നും പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് വെട്ടുർ ജ്യോതിപ്രസാദ്

Saturday / March 25 / 2017

പത്തനംതിട്ട: യൂത്ത്‌കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സിആർ മഹേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് പിന്നാലെ കോൺഗ്രസിലെ വർഗീയ വാദികൾക്കെതിരേ രൂക്ഷവിമർശവുമായി ഐ ഗ്രൂപ്പ് നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഡിസിസി വൈസ് പ്രസിഡന്റും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അടുത്ത അനുയായിയുമായ വെട്ടൂർ ജ്യോതി പ്രസാദാണ് ഹിന്ദുക്കളെ തകർക്കാൻ കോൺഗ്രസിൽ നീക്കം നടക്കുന്നുവെന്ന് ആരോപിച്ച് രംഗത്തുവന്നിട്ടുള്ളത്. പോസ്റ്റിന്റെ പൂർണ രൂപം ചുവടെ: സി.ആർ.മഹേഷിന്റെ എല്ലാ അഭിപ്രായങ്ങളോടും യോജിപ്പില്ല. എന്നാൽ ഒരു കാര്യം സത്യമാണ് ആത...

വിമർശനങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകും; പൊലീസിന്റെ വീഴ്ചകളിൽ ശക്തമായ നടപടിയെടുക്കും; ഇന കൂടുതൽ ജാഗ്രതയെടുക്കുമെന്നും മുഖ്യമന്ത്രി; സി.പി.എം സെക്രട്ടറിയേറ്റിൽ എല്ലാം ശരിയാക്കാൻ സാവകാശം ചോദിച്ച് പിണറായി

Saturday / March 25 / 2017

തിരുവനന്തപുരം: വിമർശനങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ. പൊലീസിനുണ്ടായ വീഴ്ചകളിൽ ശക്തമായ നടപടികൾ അതാതു സമയത്തു സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ ജാഗ്രതയോടെ സർക്കാർ മുന്നോട്ടു പോകുമെന്നും പിണറായി പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സെക്രട്ടേറിയറ്റിൽ സർക്കാരിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നിരുന്നത്. എന്നാൽ വിമർശനങ്ങളെ മുഖ്യമന്ത്രി മറുപടിയിൽ പ്രതിരോധിച്ചു. കുടുതൽ സമയം തന്നാൽ എല്ലാം പരിഹരിക്കുമെന്നും പറഞ്ഞു. സർക്ക...

ആയൂർവേദത്തിന്റെ പേരിൽ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്ക് ഒടുവിൽ അറുതി വരുമോ? തെറ്റിധരിപ്പിക്കുന്ന പരസ്യം നൽകുന്ന ഉൽപ്പനങ്ങൾക്കെതിരെ നടപടി എടുക്കുമെന്ന് കേന്ദ്രം; കേരളത്തിലെ അനേകം പ്രമുഖ ബ്രാൻഡുകൾക്കെതിരെ നടപി ഉണ്ടായേക്കും

Saturday / March 25 / 2017

ന്യൂഡൽഹി: കഷണ്ടി മാറ്റാനുള്ള എണ്ണ, മീശയില്ലാത്തവർക്ക് മീശ വളരാനുള്ള നെയ്യ്, കൂടുതൽ സുന്ദരിയാകാനുള്ള ടോണിക്... ആയുർവേദ ഔഷധങ്ങളുടെയും, ചികിത്സകളുടെയും പരസ്യങ്ങൾ വർധിച്ചുവരുന്ന കാലമാണിത്. ഇതിൽ മിക്കതും തെറ്റിധരിപ്പിക്കുന്നതും. ഔഷധങ്ങളുടെ പേരെടുത്തുപറഞ്ഞ് പരസ്യം പാടില്ല എന്ന നിയമത്തെ മറികടന്ന് ചെയ്യുന്ന ഇത്തരം പ്രവൃത്തികൾ രോഗികളിലും ഉപഭോക്താക്കളിലും ഉളവാക്കുന്ന മാനസിക പ്രലോഭനങ്ങൾ വളരെ വലുതാണ്. ശരീരത്തിലെ ഏതെങ്കിലും അവയവത്തിന്റെ വലിപ്പം കൂട്ടാനും കുറയ്ക്കാനും, ബലം വർധിപ്പിക്കാനും, രോമ വളർച്ച ഉണ്ടാക്ക...

എത്രയും വേഗം ആധാർ നമ്പർ നിങ്ങളുടെ മൊബൈൽ കമ്പനിയെ അറിയിക്കുക; അല്ലെങ്കിൽ നിങ്ങളുടെ മൊബൈൽ നമ്പർ റദ്ദാക്കപ്പെടും; കേന്ദ്രത്തിന്റെ പുതിയ ഉത്തവ് 2018 ഫെബ്രുവരിയിൽ നടപ്പിലാകും

Saturday / March 25 / 2017

ന്യൂഡൽഹി: പൊതു സേവനങ്ങൾ ആധാർ നിർബന്ധമാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ആധാർനമ്പർ ഇല്ലെങ്കിൽ വൈകാതെ മൊബൈൽ നമ്പർ നഷ്ടമാകുന്ന അവസ്ഥയും എത്തുന്നു. അതായത് പതിയെ പതിയെ എല്ലാത്തിനും ആധാർ നിർബന്ധമാകുമെന്ന് ഉറപ്പ്. രാജ്യത്തെ എല്ലാ മൊബൈൽ നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കാൻ കേന്ദ്ര ടെലികോം മന്ത്രാലയം നടപടി തുടങ്ങി. 2018 ഫെബ്രുവരി ആറിനകം നടപടികൾ പൂർത്തിയാക്കണമെന്ന് ടെലികോം സേവനദാതാക്കളെ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ എല്ലാ മൊബൈൽ ഉപയോക്താക്കളെയും സ്ഥിരീകരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ആധാർ...

ബന്ധു നിയമനത്തിൽ യുഡിഎഫിന് ആശ്വാസം; യുഡിഎഫ് കാലത്ത് ബന്ധു നിയമനം നടന്നിട്ടില്ലെന്ന് വിജിലൻസിന്റെ ക്ലീൻചിറ്റ്; ആരോപണത്തിൽ കഴമ്പില്ലെന്നും വിലയിരുത്തൽ

Saturday / March 25 / 2017

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില് യു.ഡി.എഫ് നേതാക്കള്ക്ക് ക്ലീന്ചിറ്റ്. മുൻ മുഖ്യമന്ത്രി ഉമ്മന്ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ് അടക്കമുള്ള നേതാക്കൾക്കെതിരെ ഉയർ്ന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് വിജിലൻ്‌സിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ് വ്യക്തമാക്കുന്നു. റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും.ക്രമ വിരുദ്ധ നിയമനം നടന്നിട്ടില്ലെന്നും സുപ്രധാന സ്ഥാനങ്ങൾ ബന്ധുക്കൾക്ക് നൽകിയിട്ടില്ലെന്നും വിജിലൻസ് കണ്ടെത്തി. ഇ.പി ജയരാജനുമായി ബന്ധപ്പെട്ട ബന്ധുനിയമന വിവാദം ഉയര്ന്നതിന് പിന്നാലെയാണ്...

ടിപി കേസിലെ പ്രതികൾക്ക് ജയിലിൽ വിഐപി പരിഗണനയും ഇളവ് നൽകാനുള്ള നീക്കങ്ങളും സജീവം; സാഹസികമായി കേസ് അന്വേഷിച്ച് കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെല്ലാം ഒതുക്കലും; നിരവധി കേസുകൾ അന്വേഷിച്ച പ്രഗൽഭരായ ഉദ്യോഗസ്ഥർക്ക് യൂണിഫോം ഇടേണ്ട പണി നൽകാതെ വലച്ച് സർക്കാർ

Saturday / March 25 / 2017

തിരുവനന്തപുരം:ടിപി ചന്ദ്രശേഖരന്റെ കൊലയാളികളെ ശിക്ഷാ ഇളവും വിഐപി പരിഗണനയും നൽകി സർക്കാർ ലാളിക്കുമ്പോൾ ആ കേസന്വേഷിക്കാൻ രാപകൽ അധ്വാനിച്ച കേരള പൊലീസിലെ ഏറ്റവും മിടുക്കരായ ഉദ്യോഗസ്ഥരോടു കാട്ടുന്നതു കടുത്...

കപ്പലിന്റെ അടിത്തട്ടിലെ ഡീസൽ ടാങ്കിൽ മയക്കുമരുന്ന് കണ്ടെത്തി കെനിയൻ പൊലീസ്; ചെയ്യാത്ത കുറ്റത്തിന് മലയാളി ഉൾപ്പടെയുള്ള ട്രെയ്‌നികളും തടവിലായിട്ട് രണ്ടര വർഷം; പത്തനാപുരം സ്വദേശി പ്രവീണിന്റെ മോചനത്തിന് ഒടുവിൽ മലയാളി അസോസിയേഷൻ സഹായം വഴിത്തിരിവാകുന്നു

Saturday / March 25 / 2017

പത്തനാപുരം: ചെയ്യാത്ത തെറ്റിന് കെനിയയിലെ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന പ്രവീണിന്റെ മോചനത്തിന് വഴിതെളിയുന്നു. പത്തനാപുരം പുന്നല കറവൂർ പ്രഭാവിലാസത്തിൽ പ്രഭാകരൻ നായർ ദേവയാനി ദമ്പതികളുടെ മകൻ പ്രവീണാണ് കഴിഞ്ഞ...

എന്താണ് താഴെ കിടക്കുന്നതെന്ന് ചോദിച്ച ഡ്രൈവറെ പുറത്താക്കിയ ശേഷം തട്ടിയെടുത്തത് രണ്ടരലക്ഷം രൂപയും വിലപിടിപ്പുള്ള ഒട്ടേറെ രേഖകളും; മുൻ ഡിജിപിക്ക് പോലും കേരളത്തിൽ ജീവിക്കാൻ വയ്യാതായി

Saturday / March 25 / 2017

കൊച്ചി:കേരളത്തിൽ പൊലീസ് നിഷ്‌ക്രിയമാണെന്ന് ആരോപണം സജീവമായി ഉയരുമ്പോൾ റിട്ടയേഡ് ഡിജിപിക്ക് പോലും ജീവിക്കാൻ വയ്യെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. മുൻ ഡി.ജി.പി പി. ജെ. അലക്‌സാണ്ടറുടെ മഹീന്ദ്ര എസ്...

ചുവപ്പും വെള്ളയും കലർന്ന നിറമായിരുന്നത് ഇനി നീലയും വെള്ളയും; കേരള പൊലീസിന്റെ ഹൈവേ പട്രോളിങ് വാഹനങ്ങളുടെ നിറം മാറുന്നു

Saturday / March 25 / 2017

കൊച്ചി: കേരള പൊലീസിന്റെ ഹൈവേ പട്രോളിങ് വാഹനങ്ങളുടെ നിറം മാറുന്നു. ചുവപ്പും വെള്ളയും കലർന്ന നിറമായിരുന്നത് ഇനി നീലയും വെള്ളയുമായിരിക്കും. തിരുവനന്തപുരത്ത് എത്തിച്ചു വാഹനങ്ങൾ പുതിയ നിറത്തിൽ പെയിന്റിങ് ...

ഉച്ചകഴിഞ്ഞു അനീഷിനെ ശശികല സ്‌കൂളിൽനിന്നു വീട്ടിലേക്കു വിളിച്ചുകൊണ്ടുവന്നു; വൈകിട്ട് ഓഫീസിൽ നിന്ന് എത്തിയ ഹനുമന്ത് റാവു കണ്ടത് കഴുത്തു മുറിച്ച് മരിച്ച ഭാര്യയേയും മകനേയും; ന്യൂജേഴ്‌സിയിലെ ഇന്ത്യാക്കാരുടെ ദുരൂഹമരണത്തിന്റെ ചുരുളഴിക്കാൻ യുഎസ് പൊലീസ്

Saturday / March 25 / 2017

ന്യൂയോർക്ക് : അമേരിക്കയിൽ ഇന്ത്യക്കാരിയെയും ഏഴുവയസ്സുകാരൻ മകനെയും കഴുത്തുമുറിച്ചു മരിച്ചനിലയിൽ വീട്ടിൽ കണ്ടെത്തി. യുഎസിൽ ഐടി രംഗത്തു പ്രവർത്തിക്കുന്ന ഇന്ത്യാക്കാരിയും മകനുമാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചിരിക്കുന്നത്. ആന്ധ്രയിൽനിന്നുള്ള ശശികല (40), മകൻ അനീഷ് സായി എന്നിവരെ വൈകുന്നേരം ഓഫിസിൽനിന്നെത്തിയ ഭർത്താവ് ഹനുമന്ത റാവുവാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ന്യൂജഴ്‌സിയിലാണ് ഇവർ താമസിച്ചിരുന്നത്. ശശികല ഇന്നലെ ഉച്ചകഴിഞ്ഞു മകനെ സ്‌കൂളിൽനിന്നു വീട്ടിലേക്കു വിളിച്ചുകൊണ്ടുവന്നിരുന്നു. സംഭവം കൊലപാതകമാണോ ആത്മഹത്...

ഉമ്മൻ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകുന്നു; പുതുപ്പള്ളി പള്ളിയിലെ ഞായറാഴ്ച കുർബാനയിൽ പങ്കെടുത്ത ശേഷം ചുമതലയേൽക്കൽ; ഇഷ്ടവേഷത്തിൽ പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് വീണ്ടും

Saturday / March 25 / 2017

കോട്ടയം: ഉമ്മൻ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകുന്നു. ഞായറാഴ്ച രാവിലെ പുതുപ്പള്ളി പള്ളിയിലെ കുർബാനയിൽ പങ്കെടുത്ത ശേഷം ചുമതലയേൽക്കും. മുകളിൽ പറഞ്ഞ കാര്യം കേട്ട് ഞെട്ടണ്ട. പറഞ്ഞത് സത്യമാണ്. പക്ഷേ ഞായറാഴ്ച മുഖ്യമന്ത്രിയായി എത്തുന്നത് സിനിമയിൽ ആണെന്ന് മാത്രം. അടുത്ത മൂന്ന് മാസത്തേയ്ക്ക് ഇടയ്ക്കിടെ ഈ വേഷം അദേഹത്തിന് അണിയേണ്ടി വരും. സൺപിക്ച്ചേഴ്സിന്റെ ബാനറിൽ സൈമണും അജ്ലിൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പീറ്റർ എന്ന സിനിമയിലാണ് പുതുപ്പള്ളിക്കാരുടെ കുഞ്ഞുഞ്ഞ് മുഖ്യമന്ത്രി വേഷം അണിയുന്നത്. ഞായറാഴ്ച രാവിലെ 7...

മാധവിക്കുട്ടിയുടെ മാന്ത്രിക ഗന്ധം ഞാനറിയുന്നു, ശിരസ്സു നമിക്കുന്നു; പ്രാർത്ഥനകളോടെ ആമിയാകുന്നുവെന്ന് മഞ്ജു വാര്യർ; കമൽ ചിത്രത്തിന്റെ ചിത്രീകരണം പുന്നയൂർക്കുളത്ത് ആരംഭിച്ചു; വലിയ കണ്ണട വെച്ച് പടർത്തിയിട്ട മുടിയുമായി ആമിയായുള്ള മഞ്ജുവിന്റെ മേക്ക് ഓവർലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ; ലൊക്കേഷൻ ചിത്രങ്ങൾ കാണാം..

Friday / March 24 / 2017

തൃശ്ശൂർ: മലയാളികളുടെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കുക എന്നത് ഏതൊരു സംവിധായകനെയും സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയാണ്. കമൽ എന്ന മലയാള സംവിധായകൻ ആ വെല്ലുവിളി ഏറ്റെടുത്തിട്ട് കാലം...

കൂടെ കിടക്കാൻ വിളിച്ച സംവിധായകൻ അമിതമായി വയാഗ്ര കഴിച്ച് മരിച്ചു; കർമ്മ ഫലം കിട്ടിയെന്ന് നടി; തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞ് നടി ലേഖ വാഷിങ്ടൺ

Friday / March 24 / 2017

അവസരങ്ങൾ വേണമെങ്കിൽ ചിലർക്ക് വഴങ്ങണം എന്നതാണ് പൊതുവേ സിനിമാ ലോകത്തുള്ള സംസാരം. ചില നടിമാർ ഇതിന് വഴങ്ങാറുമുണ്ടെന്ന കാര്യം പലരും തുറന്നു പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമാ ലോകത്തുള്ള ഈപ്രവണതയെ കുറി...

ബൈബിളിലെ കഥകൾ വായിച്ചു തുടങ്ങി; അന്ന് രാത്രി സ്വപ്നത്തിൽ ഞാൻ ഒരു പ്രകാശവും ഒരു ദൈവീക രൂപവും കണ്ടു; അങ്ങനെ ഞാൻ ദൈവമാതാവിലേക്കും ക്രിസ്തുവിലേക്കുമുള്ള വഴി കണ്ടെത്തി: ഹിന്ദു മതം ഉപേക്ഷിച്ച് ക്രിസ്ത്യാനിയായതിനെക്കുറിച്ച് നടി മോഹിനി പറയുന്നു

Friday / March 24 / 2017

തിരുവനന്തപുരം: മോഹിനി എന്ന നടിയെ മലയാൡകൾ എളുപ്പം മറക്കില്ല. പഞ്ചാബി ഹൗസിലെ ഊമയായ പെൺകുട്ടിയുടെ വേഷം ഭംഗിയായി അവതരിപ്പിച്ച് പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ഒട്ടേറെ നല്ല കഥാപാത്രങ്ങളെയും മലയാളികൾക്ക് സമ്...

ഗുണ്ടായിസമോ വ്യക്തിവൈരാഗ്യം മൂലമുള്ള നശീകരണങ്ങളോ അല്ല സഖാവിനു മേലുള്ള കുറ്റം; സമത്വാധിഷ്ഠിതമായ ലോകത്തിനായ് പ്രവർത്തിച്ചതുകൊണ്ടാണ് എന്റെ അമ്മ ജയിലിലുള്ളത്; അങ്കമാലി ഡയറീസിൽ മാവോവാദി ഷൈനയുടെ ചിത്രം ഉപയോഗിച്ചതിനെതിരെ മകൾ

Friday / March 24 / 2017

കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം അങ്കമാലി ഡയറീസിനെതിരെ മാവോവാദി ഷൈനയുടെ മകൾ ആമി രംഗത്ത്. സിനിമയിൽ പൊലീസ് അറസ്റ്റ് ചെയ്ത ഷൈനയുടെ ചിത്രം ഉപയോഗിച്ചതിനെതിരെയാണ് വിമർശനം. അമ്മയുടെ ചിത്രം ഉപയോഗിച്ച ര...

ആധാർ മാതൃകയിൽ പ്രവാസികൾക്ക് തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തണം: ഏകതാ പ്രവാസി

Saturday / March 25 / 2017

കോട്ടയം: രാജ്യത്തിന് ലക്ഷക്കണക്കിനു കോടി രൂപാ വരുമാനമുണ്ടാക്കിത്തരുന്ന പ്രവാസികളുടെ ഒരു രേഖപോലും ഇന്ത്യൻ എംബസികളില്ലെന്നു ഏകതാ പ്രവാസി ദേശീയ ചെയർമാൻ റഹിം ഒലവക്കോട്, സംസ്ഥാന സെക്രട്ടറി എബി ജെ. ജോസ് എന്നിവർ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി. എന്തെങ്കിലും ആവശ്യത്തിനായി എംബസികളെ സമീപിക്കുന്ന പ്രവാസികൾ ഇതുമൂലം വളരെയധികം കഷ്ടപ്പെടുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ പ്രവാസി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ആധാർ മാതൃകയിൽ പ്രവാസികളുടെ വിവരങ്ങളടങ്ങിയ തിരിച്ചറിയൽ കാർഡുകൾ തയ്യാറാക്കാൻ കേന്ദ്ര സ......

ഡൽഹി മലയാളി അസോസിയേഷന് പുതിയ നേതൃത്വം; സി.എ. നായർ പ്രസിഡന്റ്, സി. ചന്ദ്രൻ സെക്രട്ടറി

Friday / March 24 / 2017

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന് പുതിയ നേതൃത്വം. മാർച്ച് 19ന് ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ നടന്ന വാർഷിക പൊതുയോഗത്തിൽ ആക്ടിങ് പ്രസിഡന്റ് സി. കേശവൻകുട്ടി അധ്യക്ഷത വഹിച്ചു. സി. ചന്ദ്രൻ, എൻ.സി. ഷാജി, പി...

ജലസംരക്ഷണ സന്ദേശവുമായ് അമൃത വിദ്യാർത്ഥികൾ

Thursday / March 23 / 2017

അമൃതപുരി: അന്താരാഷ്ട്ര ജലദിന ആഘോഷങ്ങളുടെ ഭാഗമായി മാതാ അമൃതാനന്ദമയി മഠംയുവജനവിഭാഗമായ അയുദ്ധിന്റെ നേതൃത്വത്തിൽ അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെവിദ്യാർത്ഥികൾ വാട്ടർ വാക്കും(ജലനടത്തം) നിരവധി ജലസംരക...

മരുന്ന് ഉപയോഗം നോർവേക്കാർക്കിടയിൽ വർധിക്കുന്നു; 2016-ൽ എഴുപതു ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള മരുന്നുകൾ ഉപയോഗിച്ചതായി റിപ്പോർട്ട്

Saturday / March 25 / 2017

ഒസ്ലോ: മുമ്പെങ്ങുമില്ലാത്ത രീതിയിൽ നോർവേക്കാർക്കിടയിൽ മരുന്ന് ഉപയോഗം വർധിച്ചതായി റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം 70 ശതമാനത്തോളം നോർവീജിയൻസ് ഏതെങ്കിലും തരത്തിലുള്ള മരുന്ന് ഉപയോഗിച്ചതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഇതിൽ ബ്ലഡ് പ്രഷറിനും കൊളസ്‌ട്രോളിനുമുള്ള മരുന്നുകളാണ് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത്. അനുദിനമെന്നോണം ഇവയുടെ ഉപയോഗം വർധിച്ചുവരുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. നോർവേക്കാർക്കിടയിൽ മരുന്ന് ഉപയോഗം വർധിക്കുന്നത് നോർവീജിയൻ ജനത പ്രായമാകുന്നതിന്റെ ലക്ഷണമാണെന്ന് നോർവീജിയൻ ഇൻസ്റ്റിറ്റ......

മിലനിൽ നിന്നും ബേസലിലേക്ക് പോയ ട്രെയിൻ പാളം തെറ്റി; നിരവധി പേർക്ക് പരുക്കേറ്റ് ആശുപത്രിയിൽ; അപകടം സ്വിറ്റ്‌സർലന്റിലെ ലൂസറിൻ സ്റ്റേഷനടുത്ത്; പാളം തെറ്റിയത് യൂറോസിറ്റി

Thursday / March 23 / 2017

യൂറോസിറ്റിയുടെ മിലൻ നിന്നും ബാസലിലേക്ക് പോയ ട്രെയിൻ പാളം തെറ്റി ഉണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരുക്ക്. ബുധനാഴ്‌ച്ച ഉച്ചയ്ക്ക് 2 മണിയോട സ്വിറ്റ്‌സർലന്റിലെ ലൂസറിൻ സ്്‌റ്റേഷന് സമീപമാണ് അപകടം നടന്നത്. അ...

ബ്രദർ സാബു അറുതൊട്ടിയിൽ കാർഡിഫിൽ ഏപ്രിൽ 7, 8, 9, ദിവസങ്ങളിൽ

Tuesday / March 21 / 2017

വലിയ നോമ്പ് കാലത്തു് യുകെയിലെ തിരക്കുള്ള ജീവിതത്തിലും ഒരാത്മീയ ചൈതന്യം കൈവരുത്തുവാനും ദൈവകൃപയിൽ അടുത്തറിയുവാനും വേണ്ടി എല്ലാ വർഷവും കാർഡിഫിൽ നടത്താറുള്ള വാർഷിക ധ്യാനത്തിൽ അടുത്ത ഏപ്രിൽ 7, 8, 9, എന്നീ ...

ബിഷപ്പ് മാർ ലോറെൻസ് മുക്കുഴി 26ന് ഡബ്‌ളിനിൽ

Friday / March 24 / 2017

ഡബ്ലിൻ: കർണാടക - ബെൽത്തങ്ങാടി സീറോ മലബാർ രൂപതാ ബിഷപ്പ് മാർ ലോറെൻസ് മുക്കുഴി ഡബ്‌ളിനിൽ എത്തുന്നു. 26 ഞായറാഴ്‌ച്ച ഉച്ചയ്ക്ക് 12.30 മണിക്ക് ഇഞ്ചിക്കോർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ വച്ചും ഏപ്രിൽ 2 ഞായറാഴ്‌ച്ച വൈകിട്ട് 5 മണിക്ക് ലുക്കാൻ ഡിവൈൻ മേഴ്സി ദേവാലയത്തിൽ വച്ചും ബിഷപ്പിന്റെ മുഖ്യ കാർമ്മികത്വത്തിൽ പരിശുദ്ധ കുർബാന അർപ്പിക്കുന്നതാണ്. പരിശുദ്ധ കുർബാന മധ്യേ ലോറെൻസ് മുക്കുഴി പിതാവ് സന്ദേശം നൽകും .  പരിശുദ്ധ കുർബാനയിൽ പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കുവാനും, പിതാവിനെ നേരിൽ കാണുന്നതിനുമായി എല്ലാ വിശ്......

ഡബ്ലിൻ സീറോ മലബാർ സഭയിൽ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ആഘോഷിച്ചു

Friday / March 24 / 2017

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയിൽ സാർവത്രിക സഭയുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ആഘോഷിച്ചു. മാർച്ച് 18 ന് ഉച്ച കഴിഞ്ഞു 2 മണിക്ക് സെന്റ് ജോസഫ്സ് മാസ്സ് സെന്ററിലെ മെറിയോൻ റോഡ് ഔർ ലേഡി ക...

ഡബ്ല്യൂ.എം.സി അയർലൻഡ് 'നൃത്താഞ്ജലി & കലോത്സവം 2017' തീയതികൾ പ്രഖ്യാപിച്ചു

Thursday / March 23 / 2017

ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലൻഡ് പ്രൊവിൻസിന്റെ ഈ വർഷത്തെ പ്രധാന പരിപാടികളുടെ തീയതികൾ പ്രഖ്യാപിച്ചു.ഡബ്ല്യൂ.എം.സി മലയാളം ഗ്രന്ഥശാല ഉത്ഘാടനം തീയതി: മെയ് രണ്ടാം വാരം. ഡബ്ല്യൂ.എം.സി ഓൾ അയർലൻഡ് ബാഡ്മിന...

നോർത്തേൺ ടെറിട്ടറിയിൽ ഗർഭഛിദ്രം നടത്തുന്നത് ഇനി കുറ്റകരമല്ല; വിവാദ ബിൽ പാർലമെന്റിൽ പാസായി

Saturday / March 25 / 2017

ഡാർവിൻ: നോർത്തേൺ ടെറിട്ടറിയിൽ ഇനി മുതൽ ഗർഭഛിദ്രം നടത്തുന്നത് കുറ്റകരമല്ല. ഇതുസംബന്ധിച്ച ബിൽ കഴിഞ്ഞ ദിവസം പാർലമെന്റിൽ പാസാക്കി. നാലു വോട്ടുകൾക്കെതിരേ 20 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ഗർഭഛിദ്ര ബിൽ പാസായത്. ഏറെ നേരം നീണ്ടുനിന്ന വിവാദങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് ബിൽ പാസാക്കിയത്. ഗർഭഛിദ്ര നിയമം പാസാക്കിയതോടെ എസിടി, വിക്ടോറിയ, ടാസ്മാനിയ എന്നീ സംസ്ഥാനങ്ങൾക്കൊപ്പം നോർത്തേൺ ടെറിട്ടറിയും സ്ഥാനം പിടിച്ചു. അതേസമയം ന്യൂസൗത്ത് വേൽസ്, ക്യൂൻസ്ലാൻഡ് എന്നിവിടങ്ങളിൽ ഇപ്പോഴും ഗർഭഛിദ്രം കുറ്റകരമാണ്. ബിൽ പാസാക്കു......

നോർത്ത് ക്യൂൻസ്ലാൻഡിൽ കാറ്റഗറി മൂന്ന് കൊടുങ്കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ കേന്ദ്രം

Friday / March 24 / 2017

വിക്ടോറിയ: നാശം വിതച്ചു കൊണ്ട് കാറ്റഗറി മൂന്ന് കൊടുങ്കാറ്റ് നോർത്ത് ക്യൂൻസ്ലാൻഡിൽ ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം. ഈ മേഖലയിൽ താമസിക്കുന്നവർ മുൻകരുതൽ സ്വീകരിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. മേ...

മെൽബൺ കത്തീഡ്രൽ ഇടവകയിൽ നോമ്പുകാല ധ്യാനത്തിന് 24 ന് തുടക്കം; ഫാ സോജി ഓലിക്കൽ ശ്രുശ്രൂഷ നയിക്കും

Wednesday / March 22 / 2017

മെൽബൺ: സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവകയിൽ വാർഷിക ധ്യാനം 24 (വെള്ളി) മുതൽ 26 (ഞായറാഴ്ച) വരെ എപ്പിങ്ങ് സെന്റ് മോണിക്കകോളേജിൽ വച്ച് നടക്കും. സെഹിയോൻ യുകെ ഡയറക്ടറും പ്രശസ്ത വചനപ്രഘോഷകനുമായഫാ.സോജി ...

കത്തുകളും പാഴ്‌സലും അയക്കാൻ ഇനിയും ചിലവേറും; ന്യൂസിലന്റിൽ ഫാസ്റ്റ് പോസ്റ്റ് പോസ്റ്റൽ ചാർജ് വീണ്ടും കൂട്ടി; 50 സെന്റ് വരെ വർദ്ധനവ്

Thursday / March 23 / 2017

ന്യൂസിലന്റിലെ പോസ്റ്റൽ സർവ്വീസായ ഫാസ്റ്റ് പോസ്റ്റ് നിരക്ക് വർദ്ധിപ്പിച്ചു. നിരക്കിൽ 50 സെന്റ് വരെ വർദ്ധനവ് വരുത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഓരോ വർഷം നടക്കുന്ന കത്തിടപാടുകളുടെ എണ്ണം കുറഞ്ഞ് വരുന്നതാണ് നിരക്ക് വർദ്ധനവിന് പിന്നിലുള്ള കാരണം. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി നിരക്ക് വർദ്ധനവും കൊണ്ടുവന്നാൽ മാത്രമ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കഴിയൂ. എന്നാൽ സ്റ്റാൻഡേഡ് പോസ്റ്റിൽ കത്തയക്കുന്നവർക്ക് വില വർദ്ധനവ് ബാധകമല്ല. എന്നാൽ മറ്റ് സർവ്വീസുകൾക്കൊക്കെ നിരക്ക് വർദ്ദിപ്പിച്ചിട്ടുണ്ട്. കൊറ......

ഓക് ലന്റുകാർ പ്രവർത്തി ദിവസങ്ങളിൽ ട്രാഫിക് കുരുക്കിൽ പെട്ട് ഇഴയുന്നത് മണിക്കൂറുകൾ; ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നായി ഇടം പിടിച്ച രാജ്യത്ത് ട്രാഫിക് ബ്ലോക്കുകളും കൂടുന്നു

Wednesday / March 15 / 2017

ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളുടെ പട്ടികയിൽ 47 ാ മത് ആയി ഇടം പിടിച്ച ഓക് ലാന്റിൽ ട്രാഫിക് ബ്ലോക്കുകളും കൂടുന്നതായി റിപ്പോർട്ട്. മുൻ വർഷങ്ങളിലേത് അപേക്ഷിച്ച് പുറത്ത് വന്ന റിപ്പോർട്ടിലാണ് കഴിഞ്ഞ വ...

ന്യൂസിലാൻഡിൽ സീറോ മലങ്കര ക്രമത്തിൽ കുർബാനയും നോമ്പുകാല ശുശ്രൂഷകളും 17 മുതൽ

Saturday / March 11 / 2017

ഓക്ക്‌ലാൻഡ്: വലിയ നോമ്പിനോടനുബന്ധിച്ച് സീറോ മലങ്കര ക്രമത്തിൽ കുർബാനയും നോമ്പുകാല ശുശ്രൂഷകളിലും ന്യൂസിലാൻഡിൽ വിവിധ സ്ഥലങ്ങളിൽ നടത്തുന്നു. മാർച്ച് 17 മുതൽ 20 വരെ ക്രൈസ്റ്റ് ച ർച്ച്, പാമേഴ്‌സ്റ്റൺ നോർത്ത...

ബ്രിട്ടീഷ് കൊളംബിയയിലെ തൊഴിൽ സ്ഥലങ്ങളിൽ സ്ത്രീകളെ ഇനി നിർബന്ധിച്ച്‌ ഹൈ ഹീൽ ചെരുപ്പ് ധരിപ്പിക്കാൻ പാടില്ല; തൊഴിൽ സ്ഥലങ്ങളിലെ നിർബന്ധിത ഡ്രസ് കോഡുകൾക്ക് നിയന്ത്രണം വന്നേക്കും

Tuesday / March 21 / 2017

ബ്രിട്ടീഷ് കൊളംബിയയിലെ തൊഴിൽ സ്ഥലങ്ങളിൽ സ്ത്രീകളെ ഇനി നിർബന്ധിച്ച ഹൈ ഹീൽ ചെരുപ്പ് ധരിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്താൻ സാധ്യത. ബ്രീട്ടീഷ് കൊളംബിയ പ്രീമയർ ക്രിസ്റ്റി ക്ലാർ്കകാണ് ഇത്തരമൊരു ആവശ്യവുമായി ഗവൺമെന്റിന് മുന്നിലെത്തിയത്. ഇതോടെ തൊഴിലുടമകൾ ഷോപ്പുകളിലും മറ്റും സ്ത്രീകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഡ്രെസ് കോഡിന് നിയന്ത്രണം വന്നേക്കും. ഈ പ്രദേശത്തെ ഗ്രീൻ പാർട്ടി നേതാക്കളും ഇത് സംബന്ധിച്ചുള്ള ബിൽ പാർലമെന്റിലിൽ കൊണ്ടുവരാനും സാധ്യതയുണ്ട്. സ്ത്രീകൾക്ക് ഹൈ ഹിൽ ധരിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ അ......

യൂണിയനുമായുള്ള ചർച്ച ഫലം കണ്ടില്ല; ഗാട്ടിനോ ബസ് ഡ്രൈവർമാരും മെയ്ന്റനൻസ് ജോലിക്കാരും ഇന്ന് സമരത്തിൽ; എല്ലാ ആഴ്‌ച്ചയിലും ഓരോ ദിവസം സമരത്തിനായി മാറ്റി വയ്ക്കാനും തീരുമാനം

Thursday / March 16 / 2017

യൂണിയനുമായി ഇന്നലെ നടത്തിയ പരാജയപ്പെട്ടതിനെ തുടർന്ന് ഗ്വാട്ടിനോ ബസ് ഡ്രൈവർമാരും മെയ്ന്റനൻസ് ജോലിക്കാരും ഇന്ന് സമരത്തിൽ. കൂടാതെ എല്ലാ ആഴ്‌ച്ചയിലും ഓരോ ദിവസം സമരം നടത്താനും ഡ്രൈവർമാർ തീരുമാനിച്ചു. ഇതോടെ...

വിന്റ്‌സറിൽ വീടു വീല ഏറ്റവും ഉയർന്ന നിലയിൽ; ഫെബ്രുവരിയിൽ വീട് വിറ്റ് പോയത് 247,000 ഡോളറിന്; വിലയിൽ 18 ശതമാനം വരെ വർദ്ധനവ്

Monday / March 13 / 2017

രാജ്യത്ത് പ്രധാന നഗരങ്ങളിലൊന്നായ വിന്റ്‌സറിൽ വീട് വില കുത്തനെ ഉയരുകയാണ്. ഫെബ്രുവരി മാസത്തിൽ ആണ് വീട് വില കുത്തനെ ഉയർന്നിരിക്കുന്നത്. കഴിഞ്ഞ മാസം വീട് വിറ്റഴിച്ചത് 247 000 ഡോളറിനാണെന്ന് റിപ്പോർട്ടിൽ പറ...

ഐഎപിസി ഡയറക്ടർബോർഡ് പുനഃസംഘടിപ്പിച്ചു: ബാബു സ്റ്റീഫൻ ചെയർമാൻ

Friday / March 24 / 2017

ന്യൂയോർക്ക്: അമേരിക്കയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) ന്റെ ഡയറക്ടർബോർഡ് പുനഃസംഘടിപ്പിച്ചു. ചെയർമാനായി പ്രമുഖവ്യവസായിയും മാധ്യമസംരംഭകനുമായ ഡോ. ബാബു സ്റ്റീഫനെ തെരഞ്ഞെടുത്തു. കൈരളി ടിവിയുടെ സ്ഥാപക അംഗങ്ങളിലൊരാളായിരുന്ന ബാബു സ്റ്റീഫൻ അമേരിക്കയിലെ ഇന്ത്യൻ കമ്മ്യൂണിറ്റിക്കുവേണ്ടി വിവിധ മാധ്യമസ്ഥാപനങ്ങൾ സ്ഥാപിച്ചു. അമേരിക്കയിലെ ഇന്ത്യക്കാർക്കുവേണ്ടി രണ്ടു പത്രങ്ങളാണ് അദ്ദേഹം ആരംഭിച്ചത്. മെട്രോപൊളിറ്റൻ ഡിസിയിലെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള എക്സ്പ്രസ് ഇന......

ഫൊക്കാനാ ന്യൂയോർക്ക് ചാപ്റ്റർ വനിതാ ദിനം 25ന്

Friday / March 24 / 2017

ന്യൂയോർക്ക്: ഫൊക്കാനാ ന്യൂയോർക്ക് ചാപ്റ്റർ വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനം ആഘോഷിക്കുന്നു. മാർച്ച് 25ന് (ശനി) ഉച്ചകഴിഞ്ഞ് 3.30 മുതൽ ടൈസൺ സെന്ററിൽ (Tyson Center, 26 N Tyson Ave, Floral Park, ...

പി.സി.എൻ.എ.കെ പ്രമോഷണൽ യോഗവും സംഗീത നിശയും ഫ്ളോറിഡയിൽ ഏപ്രിൽ രണ്ടിന്

Thursday / March 23 / 2017

ഫ്ളോറിഡ: നോർത്ത് അമേരിക്കയിലെയും കാനഡയിലെയും മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ പി.സി.എൻ. എ.കെ കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ ന...

സാമ്പത്തിക മാന്ദ്യം; രാജ്യത്തെ ഇന്റർനാഷണൽ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 25 ശതമാനം കുറവ്

Friday / March 24 / 2017

ജിദ്ദ: സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ രാജ്യത്തെ ഇന്റർനാഷണൽ സ്‌കൂളുകളിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 25 ശതമാനം കുറവു രേഖപ്പെടുത്തിയതായി അൽവത്താൻ ന്യൂസ്‌പേപ്പർ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് സാമ്പത്തിക മാന്ദ്യം അനുഭവപ്പെടാൻ തുടങ്ങിയതു മുതൽ ഇന്റർനാഷണൽ സ്‌കൂളിൽ ചേരുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് കാണുന്നത്. വിദേശിയരുടെ കാര്യത്തിൽ സർക്കാർ എടുക്കുന്ന നടപടികളും ഇതിന് ആക്കം കൂട്ടുന്നുണ്ടെന്നും വിലയിരുത്തുന്നു. സൗദിവത്ക്കരണവുമായി സർക്കാർ ശക്തമായി മുന്നോട്ടുപോകുന്ന സാഹചര......

സ്വന്തമായി ഓൺലൈൻ ടാക്സി സർവീസ് നടത്തുന്ന വിദേശികൾക്കെതിരെ നടപടി സ്വീകരിക്കാൻ സൗദി; നിയമലംഘകർക്ക് അയ്യായിരം റിയാൽ വരെ പിഴ

Thursday / March 23 / 2017

ജിദ്ദ: സ്വന്തമായി ഓൺലൈൻ ടാക്സി സർവീസ് നടത്തുന്ന വിദേശികൾക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ രംഗത്ത്. പൊതുഗതാഗത മേഖലയിൽ നൂറു ശതമാനം സ്വദേശീവൽക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ രംഗത്ത് പ്രവർത്തിക്...

സൗദിയിലെ മൊബൈൽ മേഖലയിലെ സ്വദേശിവത്കരണത്തിൽ ഇളവ് നല്കാൻ തൊഴിൽ മന്ത്രാലയം; ആറ് ശതമാനം വിദേശികളെ നിയമിക്കാൻ തീരുമാനം; പുതിയ നിയമം സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ

Wednesday / March 22 / 2017

സൗദിയിൽ മൊബൈൽ വിൽപ്പന മേഖലയിൽ നടപ്പാക്കിയ സമ്പൂർണ സ്വദേശി വത്കരണത്തിൽ ഇളവ് നൽകുന്നു. സെപ്റ്റംബർ മാസം മുതൽ ആറ് ശതമാനം വിദേശികളെ നിയമിക്കാമെന്ന് തൊഴിൽ മന്ത്രി പറഞ്ഞു. പരിഷ്‌കരിച്ച നിതാഖാത്ത് നടപ്പാക്കുന...

പ്രവാസികൾക്ക് ആശുപത്രി ചെലവുകൾ വർധിക്കുമെന്ന് ഉറപ്പായി; വിദേശികളിൽ നിന്ന് മരുന്നിന് പണം വാങ്ങുന്നതിന് പിന്തുണയുമായി ഹെൽത്ത് അധികൃതർ

Friday / March 24 / 2017

കുവൈറ്റ് സിറ്റി: സർക്കാർ ആശുപത്രികൾ സ്വദേശികൾക്കു മാത്രമായി നിജപ്പെടുത്താൻ നീക്കം നടത്തുന്നതിനിടെ വിദേശികളിൽ നിന്ന് മരുന്നിന് പണം വാങ്ങുന്ന നിർദേശത്തിന് പിന്തുണയുമായി ഹെൽത്ത് അധികൃതർ രംഗത്തെത്തി. വിദേശികളിൽ നിന്ന് മരുന്നിന് ചാർജ് ഈടാക്കുന്നതിന് പിന്തുണ നൽകിക്കൊണ്ട് ഹവാലി സോൺ ഡയറക്ടർ ഡോ.ഫഹദ് അൽ ഫോദാരിയാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. പ്രവാസികളിൽ നിന്ന് മരുന്നിന്റെ തുക മുഴുവനോ അല്ലെങ്കിൽ ചെറിയൊരു ഭാഗമോ ഈടാക്കാവുന്നതാണെന്നാണ് ഡോ. ഫഹദ് അടുത്തിടെ വ്യക്തമാക്കിയത്. ഹവാലി ഹെൽത്ത് സെന്ററിൽ എത്തുന്നവര......

ഇസ്ലാഹി സെന്റർ ഫൈഹ യൂണിറ്റ്: പ്രസിഡന്റ് മുസ്തഫ സെക്രട്ടറി അബ്ദുൽ കരീം

Thursday / March 23 / 2017

കുവൈത്ത് :മുജാഹിദ് ഐക്യത്തിന്റെ ഭാഗമായി ഇന്ത്യൻ ഇസ്ലാഹി സെന്റർ ഫൈഹ യൂണിറ്റ് പ്രസിഡന്റായി എൻ.കെ മുസ്ഥഫ വെങ്ങാലി, ജനറൽ സെക്രട്ടറിയായി അബ്ദുൽ കരീം അരൂർ, ട്രഷറായി അബ്ബാസ് കൊല്ലം എന്നിവരെ തെരെഞ്ഞെടുത്തു. മ...

പൊതു സ്ഥലങ്ങളിൽ ഭിക്ഷാടനം നടത്തുന്നവർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം; പിടിയിലാകുന്നവർ പ്രവാസികളായാൽ സ്‌പോൺസർക്കും കനത്ത ശിക്ഷ

Thursday / March 23 / 2017

പൊതു സ്ഥലങ്ങളിൽ ഭിക്ഷാടനം നടത്തുന്നവർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം രംഗത്ത്. ഭിക്ഷാടകർ പിടിയിലായാൽ നാടുകടത്തുമെന്നും സ്പോൺസർ ചെയ്യുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എത...

ബഹ്റൈൻ കേരളീയ സമാജം തിരഞ്ഞെടുപ്പ് ;വ്യത്യസ്ത കർമ്മപദ്ധതികളും ആയി യുണൈറ്റഡ് പാനൽ

Thursday / March 23 / 2017

മനാമ : ആസന്നമായ ബഹ്റൈൻ കേരളീയ സമാജം തിരഞ്ഞെടുപ്പിൽ നാളിതുവരെയുള്ള രീതികളിൽ നിന്നും വളരെ വ്യത്യസ്തമായ കർമ്മ പദ്ധതികളും ആയാണ് യുണൈറ്റഡ് പാനൽ വോട്ടറന്മാരെ സമീപിക്കുന്നത് എന്ന് യുണൈറ്റഡ് പാനൽ ഭാരവാഹികൾ അറിയിച്ചു. ബഹ്റൈൻ കേരളയീയ സമാജം അതിന്റെ സപ്തതി വർഷത്തിലൂടെ ആണ് ഇപ്പോൾ കടന്നു പോകുന്നത്. സപ്തതി വർഷ കർമ്മ പരിപാടികൾ എന്ന നിലയിൽ ആണ്, സാമൂഹ്യ പ്രതിബദ്ധതയിലും, കാരുണ്യ പ്രവർത്തത്തനങ്ങളിലും ഊന്നി നിന്നുകൊണ്ടുള്ള വൈവിധ്യ കര്]മപദ്ധതികൾക്കു ആണ് യുണൈറ്റഡ് പാനൽ രൂപം നൽകിയിരിക്കുന്നത് സമയ പരിമിതി മൂലം കഴിഞ്ഞ പ്......

ബഹ്‌റിനിലെ മിന സൽമാൻ വെയർഹൗസിലുണ്ടായ തീപിടുത്തത്തിൽ കോടികളുടെ നഷ്ടം; തീയണച്ചത് പത്ത് മണിക്കൂറോളം നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ; ആളപായമില്ല

Wednesday / March 22 / 2017

മനാമ: ഇന്നലെ ബഹ്റൈനിലെ മിന സൽമാൻ വെയർഹൗസിലുണ്ടായ വൻ അഗ്നിബാധയിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. ഇന്നലെ പുലർച്ച് ഏഴ് മണിയോടെ പടർന്ന തീ ഏഴ് മണിക്കൂറുകളോളം നിന്നു കത്തി. അതിന് ശേഷ...

സ്വദേശികളെ വിവാഹം ചെയ്ത വിദേശീസ്ത്രീകളുടെ താമസ കാലയളവ്‌ നീട്ടാൻ തീരുമാനം; ആനുകൂല്യം ലഭ്യമാകുക അഞ്ച് വർഷത്തിലേറെയായി ദാമ്പത്യം നയിക്കുന്നവർക്ക്

Tuesday / March 21 / 2017

മനാമ : സ്വദേശികളെ വിവാഹം ചെയ്തിട്ടുള്ള വിദേശി സ്ത്രീകളുടെ താമസ കാലയളവ് നീട്ടാൻ തീരുമാനം. ബഹ്റൈനിയെ വിവാഹം ചെയ്ത് അഞ്ച് വർഷത്തിലേറെയായി ദാമ്പത്യം നയിക്കുകയും, 2 വയസു മുതൽ പ്രായമുള്ള കുട്ടികൾ ഉള്ളതുമായ ...

എസ്‌കലേറ്ററുകൾക്ക് മതിയായ സുരക്ഷാ സംവിധാനമില്ലെങ്കിൽ ആയിരം ദിർഹം പിഴ; ഷോപ്പിങ് മാളുകളിലും വൻകെട്ടിടങ്ങളിലുമുള്ള എസ്‌കലേറ്ററുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം

Friday / March 24 / 2017

ദുബായ്: എസ്‌കലേറ്ററുകളിൽ കുട്ടികൾക്ക് സുരക്ഷാ ഉറപ്പാക്കാനുള്ള മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ കെട്ടിട ഉടമ പിഴ അടയ്‌ക്കേണ്ടി വരുമെന്ന് എൻവയോൺമെന്റ് ഹെൽത്ത് ആൻഡ് സേഫ്റ്റി സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഖാലിദ് മുഹമ്മദ് ഷെരീഫ്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി വേണം ഷോപ്പിങ് മാളുകളിലും വൻകിട കെട്ടിടങ്ങളിലും എസ്‌കലേറ്ററുകൾ സ്ഥാപിക്കേണ്ടത്. ഇവയുടെ സുരക്ഷാ ക്രമീകരണങ്ങൾ കാര്യക്ഷമമല്ലെങ്കിൽ ആയിരം ദിർഹം പിഴ നൽകേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തതു മൂലം എസ്‌കലേറ്ററുകളിൽ കുട......

സ്‌കൂൾ ബുക്ക് എക്‌സ്‌ചേഞ്ച് ഫെയർ ശനിയാഴ്‌ച്ച

Thursday / March 23 / 2017

ഷാർജ: യു.പി.എഫ് ന്റെ ആഭിമുഖ്യത്തിൽ 2017 മാർച്ച് 25 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ ഷാർജ വർഷിപ്പ് സെന്റിൽ വച്ച് സ്‌കൂൾ ബുക്ക് എക്‌സ്‌ചേഞ്ച് ഫെയർ നടത്തപ്പെടുന്നു. യു. എ. ഇ -യിലുള്ള സ്‌കൂൾ...

യു എ ഇയിൽ കാറിൽ യാത്രചെയ്യുന്ന മുഴുവൻ പേർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നു; നിയമം ലംഘിച്ച് യാത്ര ചെയ്താൽ ഡ്രൈവർക്ക് 400 ദിർഹം പിഴ

Thursday / March 23 / 2017

യു എ ഇയിൽ കാറിൽ യാത്രചെയ്യുന്ന മുഴുവൻ പേർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നു. നിലവിൽ ഡ്രൈവർക്കും മുൻസീറ്റിലെ യാത്രക്കാരനുമാണ് ഇത് നിർബന്ധം. കർശനമായ പുതിയ ഗതാഗത ചട്ടങ്ങളും പിഴയും അടങ്ങുന്ന നിയമത്തിന...

രാജ്യത്ത് ഒരു കൊറോണ വൈറസ് കേസു കൂടി റിപ്പോർട്ട് ചെയ്ത് പബ്ലിക് ഹെൽത്ത് മിനിസ്ട്രി; അസുഖബാധിതനായ വിദേശി ചികിത്സയിൽ

Friday / March 24 / 2017

ദോഹ: ഈ വർഷം ആദ്യമായി രാജ്യത്തുകൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടതായി പബ്ലിക് ഹെൽത്ത് മിനിസ്ട്രി. അറുപത്തിരണ്ടുകാരനായ വിദേശിക്കാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. ഇയാൾ ചികിത്സയിലാണിപ്പോൾ. കൊറോണ വൈറസ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ പിന്നെ ഇതുവരെ 19 പേർക്കാണ് രോഗം കണ്ടെത്തിയിട്ടുള്ളത്. ഇതിൽ ഏഴു പേർ മരിക്കുകയും ചെയ്തു. നിലവിൽ രോഗബാധിതനായ ആൾക്ക് കടുത്തപനിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുകയായിരുന്നു. തുടർന്ന് നടത്തിയ ലാബ് പരിശോധനയിലാണ് ഇയാൾക......

പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന വികസനത്തിന് മാത്രമേ ജലസംരക്ഷണം ഉറപ്പുവരുത്താനാവുകയുള്ളൂ; ഹബിബ്റഹ്മാൻ കീഴിശ്ശേരി

Thursday / March 23 / 2017

ദോഹ:പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന വികസനത്തിന് മാത്രമേ ജലസംരക്ഷണം ഉറപ്പുവരുത്താനാവുകയുള്ളൂവെന്നും ജലക്ഷാമത്തിന്റേയും വരൾച്ചയുടേയും ശരിയായ കാരണങ്ങൾ വിശകലനം ചെയ്ത് ജീവിത രീതിയിലും സമീപനത്തിലും അടിയന്തിര...

മലയാളി ഓടിച്ചിരുന്ന കാറിൽ ട്രെയിലറിച്ച് അപകടം; ഖത്തറിൽ തൃശൂർ സ്വദേശി മരണമടഞ്ഞു; മൃതദേഹം നാട്ടിലെത്തിക്കും

Thursday / March 23 / 2017

ദോഹ: മലയാളി ഓടിച്ചിരുന്ന കാറിൽ ട്രെയിലറിച്ച് ഉണ്ടായ അപകടത്തിൽ തൃശൂർ സ്വദേശി മരണമടഞ്ഞു. വലപ്പാട് ചാലുകുളം ജുമാസ്ജിദിന് സമീപം പുതിയ വീട്ടിൽ സുലൈമാൻ(45)ആണ് വുഖൈറിൽ മരിച്ചത്. ഇന്നലെ ഉച്ചയോടെ വുഖൈറിലെ കെട്...

സലാലയിൽ നിന്നും കോഴിക്കോടെക്ക് ഒമാൻ എയറിന്റെ സർവ്വീസ് 27 മുതൽ; മലബാറിലെ പ്രവാസികൾക്ക് ആശ്വാസമായി എത്തുന്നത് ബോയിങ് 737-800 വിമാനം

Wednesday / March 22 / 2017

കൊച്ചി: ഒമാൻ എയർ ദക്ഷിണേന്ത്യയിലേക്കുള്ള സർവീസുകൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി സലാല-കോഴിക്കോട് വിമാന സർവീസ് തുടങ്ങുന്നു. മാർച്ച് 27 മുതൽ ദിവസവും വെളുപ്പിന് ഒമാൻ സമയം 1.10 ന് സലാലയിൽ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 6.20 ന് കോഴിക്കോട്ട് എത്തിച്ചേരും. രാവിലെ ഏഴിന് കോഴിക്കോട്ടു നിന്നു പുറപ്പെട്ട് ഒമാൻസമയം 9.15 ന് സലാലയിൽ തിരിച്ചെത്തും. ബോയിങ് 737-800 വിമാനമാണ് സർവീസിനായി ഉപയോഗിക്കുന്നത്. ഇതിനു പുറമെ, കോഴിക്കോട്-മസ്‌കറ്റ് സർവീസ് ഫെബ്രുവരി മുതൽദിവസേന രണ്ടു തവണയാക്കി ഉയർത്തിയിട്ടുണ്ട്. നേരത്തെ ദിവസ......

രാജ്യത്ത് നാളെ മുതൽ കനത്ത മഴയ്ക്ക് സാധ്യത; ശനിയാഴ്‌ച്ച വരെ ആലിപ്പഴ വർഷവും മഴയും നീണ്ടു നില്ക്കും; എങ്ങും ജാഗ്രതാ നിർദ്ദേശം

Monday / March 20 / 2017

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചൊവ്വാഴ്‌ച്ച മുതൽ രാജ്യത്തെ ബാധിക്കുമെവ്വ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. മസ്‌കത്ത്, ദാഹിറ, ബുറൈമി, വടക്ക് ബാത്തിന, ദക്ഷിണ ബാത്തിന, ദാഖിലിയ്യ, വടക്...

ഒമാനിൽ മലയാളി യുവാവ് നിര്യാതനായി; ജോലിക്കിടെ ഹൃദയാഘാതം മൂലം മരിച്ചത് മലപ്പുറം സ്വദേശി

Thursday / March 16 / 2017

മസ്‌കത്ത്: ഒമാനിൽ മലയാളി യുവാവ് നിര്യാതനായി. മലപ്പുറം കോട്ടക്കൽ സ്വദേശി ഷിഹാബ് (37) ഹൃദയാഘാതം മൂലം മസ്‌കത്തിൽ നിര്യാതനായി. ബുറൈമി മാർക്കറ്റിൽ ഇറച്ചിക്കടയിൽ ജോലി ചെയ്തുവരുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ...

പകുതിയിലേറെ പേരും ബഡ്ജറ്റിനെ സ്വാഗതം ചെയ്യുമ്പോഴും വെള്ളത്തിന്റെ വില വർദ്ധനവിനെതിരെ പ്രതിഷേധിക്കുന്നവർ നിരവധി; സിംഗപ്പൂരിൽ പുതിയ ബഡ്ജറ്റിനെ സംബന്ധിച്ച ജനങ്ങളുടെ പ്രതികരണം ഇങ്ങനെ

Wednesday / March 22 / 2017

കഴിഞ്ഞ മാസം 20 നാണ് രാജ്യത്തെ പുതിയ ബഡ്ജറ്റ് സാമ്പത്തിക കാര്യ മന്ത്രി ഹെങ് സ്വീ കീറ്റ് പാർലമെന്റിൽ അവതരിപ്പിച്ചത്. ബഡ്ജറ്റിനെ അനുകൂലിച്ചും പ്രതിഷേധിച്ചും നിരവധി വാദങ്ങൾ ഉയരുന്നുണ്ട്. ബഡ്ജറ്റിൽ ഏറ്റവും അധികം എതിർപ്പ് നേരിടുന്നത് വെള്ളവിലയിൽ ഏർപ്പെടുത്താനൊരുങ്ങുന്ന വർദ്ധനവ് ആണ്. ഇത് തന്നെയാണ് സർക്കാർ നടത്തിയ സർവ്വേയിലും വെളിവാകുന്നത്. രാജ്യത്തെ പകുതിയിലെറെ പേരും ഈ വർഷത്തെ ബഡ്ജറ്റിലെ കുടുംബക്ഷേമ പ്രവർത്തനങ്ങളെയും സാമൂഹിക പ്രവർത്തനങ്ങളെയും അനുകൂലിക്കുമ്പോഴും വെള്ളവില സംബന്ധിച്ച തീരുമാനത്തിന് പ്രതിഷേ......

അധികൃതർ പച്ചക്കൊടി കാട്ടി; ടാക്‌സി കമ്പനികൾക്ക് ഇനി നിരക്ക് വർധിപ്പിക്കാം; തിരക്കേറുന്ന സമയങ്ങളിൽ കൂടുതൽ നിരക്ക് നൽകേണ്ടി വരും

Saturday / March 18 / 2017

സിംഗപ്പൂർ: അധികൃതരിൽ നിന്ന് അനുവാദം കിട്ടിയതോടെ ഇനി ടാക്‌സി കമ്പനികൾക്ക് നിരക്ക് വർധിപ്പിക്കാം. ടാക്‌സി കമ്പനികളിൽ നിന്ന് നിരക്കു വർധനയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ലഭിച്ചുവെന്നും അവ സ്വീകാര്യയോഗ്യവുമാ...

പ്രവാസികൾക്ക് താമസിക്കാൻ മികച്ച ഏഷ്യൻ രാജ്യങ്ങളിൽ വീണ്ടും സിംഗപ്പൂർ ഒന്നാമത്; അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ലോകത്തിൽ മുൻ പന്തിയിലുമെന്ന് സർവ്വേ

Tuesday / March 14 / 2017

പ്രവാസികൾക്ക് താമസിക്കാൻ മികച്ച ഏഷ്യൻ രാജ്യങ്ങളിൽ വീണ്ടും സിംഗപ്പൂർ ഒന്നാമതെത്തി. മെച്ചപ്പെട്ട ജീവിത നിലവാരത്തിൽ ഏഷ്യൻ ജനാതിപത്യ രാജ്യങ്ങളിൽ സിംഗപ്പൂർ മുന്നിലാണെന്ന് ഗ്ലോബൽ കൺസൾട്ടിങ്ങ് കമ്പനി ''മെർസർ...

ലോകസമാധാന സന്ദേശവുമായി സണ്ണി സ്റ്റീഫന്റെ സൗത്ത് ആഫ്രിക്കൻ പര്യടനം തുടങ്ങി

Monday / January 16 / 2017

ജോഹനാസ്ബർഗ്ഗ്: ജീവിതസ്പർശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെവിശ്വാസത്തിലും സ്‌നേഹത്തിലും പ്രാർത്ഥനയിലും ആഴപ്പെടുത്തുവാൻ വേൾഡ് പീസ് മിഷൻ ചെയർമാനും സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫൻനയിക്കുന്ന ജീവിത നവീകരണ ധ്യാനങ്ങൾ സൗത്ത് ആഫ്രിക്കയിലെ വിവിധസ്ഥലങ്ങളായ ജോഹനാസ്ബർഗ്ഗ്, നെൽസ്പ്രിറ്റ്, മഫികെൻഗ്, ഉംറ്റാറ്റ,കോക്സ്റ്റഡ് എന്നിവിടങ്ങളിൽ ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെനടത്തപ്പെടുന്നു. വിവിധ ധ്യാനരീതികളിൽ നിന്നു വ്യത്യസ്തമായി മനുഷ്യന്റെ പ്രായോഗികജീവിത പ്രശ്‌നങ്ങൾ, പ്രാർത്ഥനയോടെ അതിജീവിച്ച് ദൈവീകസമാധാനവുംആത്മീയ സ......

കിർക്കിസഥാൻ മേജർ ജനറലായി ശൈഖ് റഫീഖിനെ നിയമിച്ചു

Friday / December 30 / 2016

കിർക്കിസ്ഥാൻ മേജർ ജനറലായി മലയാളിയായ ശൈഖ് റഫീഖിന് നിയമനം.കിർക്കിസ്ഥാൻ സൈനിക ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കിർക്കിസ്ഥാൻ ഡിഫൻസ് മിനിസ്റ്റർ ജനറൽ മിർസാ അലി അധികാര ചിഹനങ്ങളും സ്ഥാനവസ്ത്രവും കൈമാറി. കോഴിക്കോട് ജി...

സെബാസ്റ്റ്യൻ വട്ടക്കുന്നേലിന് ദക്ഷിണാഫ്രിക്കൻ പുരസ്‌കാരം

Monday / December 19 / 2016

ഉംറ്റാറ്റ: വിദ്യാഭ്യാസ സാമൂഹിക രാഷ്ര്ടീയ രംഗങ്ങളിൽ കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലത്തിലേറെ നിറസാന്നിധ്യമായി പ്രവർത്തിച്ചു വരുന്ന സെബാസ്റ്റ്യൻ വട്ടക്കുന്നേലിന് ദക്ഷിണാഫ്രിക്കൻ സർക്കാരിന്റെ സാമൂഹിക സേവനത്തിനു...

കൊച്ചു കുഞ്ഞുങ്ങൾ മുതൽ വയോധികർ വരെ പീഡനത്തിന് ഇരയാകുന്ന കേരളം; ദൈവത്തിന്റെ സ്വന്തം നാട്ടിൽ പീഡനങ്ങളുടെ പെരുമഴക്കാലമോ?

ഇന്ന് കേരളസമൂഹത്തിൽ അത്യധികം ചർച്ചചെയ്യപ്പെടുന്ന വിഷയം സ്ത്രീ പീഡനപരമ്പരകളാണ്. മലയാള പത്രങ്ങൾ തുറന്നാൽ ഓരോ ദിവസവും ഒരു പേജിൽ ...

വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ എങ്ങനെ തിരിച്ചറിയാം

ഒരു വ്യക്തിയുടെ വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ എത്രയാണ് എന്നത് ജ്യോത്സ്യം വഴി തിരിച്ചറിയുക വളരെ എളുപ്പമാണ്.വിദ്യാഭ്യാസം തടസപ്പെ...