Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

ഹരിഹരന്റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സിപിഎം ജില്ലാ സെക്രട്ടറി; ആർഎംപിയെ ഇല്ലാതാക്കാനുള്ള ശ്രമം യു.ഡി.എഫ് പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ്; ബോംബ് എറിഞ്ഞത് സിപിഎം പ്രവർത്തകർ എന്ന് എഫ് ഐ ആർ; ലക്ഷ്യമിട്ടത് കുടുംബത്തെ അപായപ്പെടുത്തൽ; കണ്ണൂർ മോഡൽ ബോംബേറെന്ന് ആർഎംപിയും; പാനൂരും ചർച്ചകളിൽ

മറുനാടൻ മലയാളി ബ്യൂറോ
May 13, 2024 | 12:58 pm

കോഴിക്കോട്: ഹരിഹരന്റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ എന്ന ആരോപണം ശക്തമാക്കാൻ യുഡിഎഫ്. ആർ.എംപിയെ ഇല്ലാതാക്കാനുള്ള ശ്രമം യു.ഡി.എഫ് പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ആർ.എംപി നേതാവ് കെ.എസ് ഹരിഹരന്റെ വീട് ആക്രമിച്ചതിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. ഹരിഹരന്റെ ഭാഗത്ത് നിന്നുണ്ടായ പരാമർശം തെറ്റാണെന്ന് യു.ഡി.എഫും ആർ.എംപിയും വ്യക്തമാക്കിയതാണ്. പരാമർശം പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന നിർദ്ദേശം ഹരിഹരൻ അംഗീകരിക്കുകയും ചെയ്തു. തെറ്റ് ബോധ്യപ്പെട്...


Videos

1 / 10 videos
  1. പി.മോഹനന്റെ പ്രസ്താവന അക്രമത്തിനുള്ള ആഹ്വാനമെന്ന് സതീശന്‍ | rmp hariharan |
    13 May 1:39 PM
  2. മാപ്പ് പറയുന്ന വീഡിയോ പുറത്തുവിടും; നിമിഷപ്രിയയുടെ മോചനത്തിന് നിര്‍ണായക നീക്കങ്ങള്‍ | nimisha priya
    13 May 1:31 PM
  3. എസി പൊട്ടിത്തെറിച്ചു; ശാസ്താംകോട്ടയില്‍ വീടിന് തീപിടിച്ചു l Sasthamkotta
    13 May 12:46 PM
  4. ഇന്ത്യ തിരഞ്ഞു കൊണ്ടിരുന്ന ഒരു ഭീകരനെ കൂടി അജ്ഞാതന്‍ കൊലപ്പെടുത്തി | pakistan
    13 May 12:30 PM
  5. ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചതോടെ പ്രതിസന്ധിയിലായി മാലദ്വീപ് l Maldives
    13 May 12:23 PM
  6. വിവാദം പുകയുന്നു...കാസര്‍കോട് കോണ്‍ഗ്രസില്‍ ഇനിയെന്ത് സംഭവിക്കും | Kasargod congress
    13 May 12:16 PM
  7. വീടിന് ബോംബ് എറിഞ്ഞതിന് പിന്നില്‍ മോഹനനെന്ന് ഹരിഹരന്‍ l hariharan
    13 May 12:11 PM
  8. തീവണ്ടിക്കുള്ളില്‍ ആക്രമിക്കപ്പെട്ടത് ടിടിഇ വിക്രം കുമാര്‍ മീണ | tte attack on train |
    13 May 11:59 AM
  9. ഉപയോക്താക്കളറിയാതെ സിം എടുത്ത് കൈമാറും; സംഘങ്ങള്‍ കേരളത്തില്‍ സജീവം | fake sim card
    13 May 11:42 AM
  10. രാജ്യസഭാ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനം കേരളത്തില്‍ ഇനി കൂടുതല്‍ പ്രതിസന്ധികള്‍ക്ക് സാധ്യത
    13 May 11:41 AM

SPECIAL REPORT+

STATE+

News+

വോട്ടെടുപ്പിനിടയിൽ പോളിങ് ബൂത്തിൽ വരി നിൽക്കാൻ ആവശ്യപ്പെട്ടതിന് വോട്ടറെ തല്ലിച്ചതച്ച് എംഎൽഎയും കൂട്ടരും; ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലേത് സമാനതകളില്ലാ ആക്രമണം

Monday / May 13 / 2024

ഗുണ്ടൂർ: വോട്ടെടുപ്പിനിടയിൽ പോളിങ് ബൂത്തിൽ വരി നിൽക്കാൻ ആവശ്യപ്പെട്ടതിന് വോട്ടറെ തല്ലിച്ചതച്ച് എംഎൽഎയും കൂട്ടരും. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ് സംഭവം. തെനാലി വൈഎസ്ആർസിപി എംഎൽഎ ശിവകുമാറാണ് വിവാദത്തിലായത്. വോട്ടുചെയ്യാൻ എത്തിയ എംഎൽഎയോട് വരി നിൽക്കാൻ യുവാവ് ആവശ്യപ്പെട്ടതായിരുന്നു എംഎൽഎ യെ ചൊടിപ്പിച്ചത്. ഉടൻ തന്നെ വോട്ടറെ എംഎൽഎ തല്ലുകയും വോട്ടർ ഉടൻ തന്നെ തിരിച്ചു തല്ലുകയും ചെയ്തതോടെ എംഎൽഎയ്ക്ക് ഒപ്പമുണ്ടായിരുന്ന മറ്റുള്ള എല്ലാവരും ചേർന്ന് ക്യൂ നിന്ന വോട്ടറെ തല്ലിച്ചതയ്ക്കുകയായിരുന്നു. സംഭവത്തിന്റെ വ...

ജയ്പൂരിലെ അഞ്ചു സ്‌കൂളുകൾ ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി; പരിശോധനയിൽ ഒന്നും കിട്ടിയില്ല; ഡൽഹിക്ക് സമാനമായി രാജസ്ഥാനിലും ഭീഷണി എത്തുമ്പോൾ

Monday / May 13 / 2024

ജയ്പൂർ: ന്യൂഡൽഹിക്ക് പിന്നാലെ രാജസ്ഥാനിലും സ്‌കൂളുകൾക്ക് ബോംബ് ഭീഷണി. ജയ്പൂരിലെ സ്‌കൂളുകൾക്കാണ് തിങ്കളാഴ്ച ഇ മെയിൽ വഴി ഭീഷണി ഉയർന്നിരിക്കുന്നത്. നാലോ അഞ്ചോ സ്‌കൂളുകൾക്ക് നേരെയാണ് ഭീഷണി. ഇതോടെ ബോംബ്, ഡ...

ഇന്ത്യ നൽകിയ യുദ്ധ വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ വൈദഗ്ധ്യവും ശേഷിയുമുള്ള പൈലറ്റുമാർ മാലദ്വീപിൽ ഇല്ലെന്ന് മാലദ്വീപ് പ്രതിരോധ മന്ത്രി; 76 ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥർ ദ്വീപ് രാജ്യം വിട്ടത് അവർക്ക് വിന തന്നെ

Monday / May 13 / 2024

മാലി: ഇന്ത്യ നൽകിയ യുദ്ധ വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ വൈദഗ്ധ്യവും ശേഷിയുമുള്ള പൈലറ്റുമാർ മാലദ്വീപിൽ ഇല്ലെന്ന് പ്രതിരോധ മന്ത്രി ഗസ്സാൻ മൗമൂൺ. 76 ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥർ ദ്വീപ് രാജ്യം വിട്ടതിന് പിന...

അധിക ബാച്ച് അനുവദിക്കില്ല; സീറ്റ് കൊണ്ട് തൃപ്തിപ്പെടണം; പ്ലസ് വൺ പ്രവേശനത്തിൽ അധികബാച്ച് അനുവദിക്കില്ലെന്ന് ആവർത്തിച്ച് വിദ്യഭ്യാസ മന്ത്രി

Monday / May 13 / 2024

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിൽ അധികബാച്ച് അനുവദിക്കില്ലെന്ന് ആവർത്തിച്ച് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി. ബാച്ച് വർധിപ്പിക്കുന്നതിന് പരിമിതകളുണ്ട്, നിലവിൽ പ്രതിസന്ധികളില്ല, അത്തരത്തിലുള്ള പ്രചാ...

കണ്ണൂരിൽ വീണ്ടും ബോംബ് രാഷ്ട്രീയം; ചക്കരക്കല്ല് ബാവോടിൽ പൊലീസ് പട്രോളിങ്ങിനിടെ ബോംബ് സ്‌ഫോടനം; പൊലീസിന് നേരെ ആക്രമണമുണ്ടായത് സിപിഎം-ബിജെപി സംഘർഷ മേഖലയിൽ

Monday / May 13 / 2024

കണ്ണൂർ: കണ്ണൂരിൽ വീണ്ടും ബോംബ് രാഷ്ട്രീയം. ചക്കരക്കല്ല് ബാവോടിൽ പൊലീസ് പട്രോളിങ്ങിനിടെ ബോംബ് സ്‌ഫോടനം. പൊലീസ് ജീപ്പിന് തൊട്ടുമുന്നിലേക്കാണ് രണ്ട് ഐസ്‌ക്രീം ബോംബുകൾ എറിഞ്ഞുപൊട്ടിച്ചത്. തിങ്കളാഴ്ച പുലർ...

News+

പുതുവൈപ്പ് ബീച്ചിലെ അപകടം; ചികിത്സയിലിരുന്ന രണ്ട് യുവാക്കൾ കൂടി മരിച്ചു

Monday / May 13 / 2024

കൊച്ചി: പുതുവൈപ്പ് ബീച്ചിൽ ഇന്നലെ രാവിലെയുണ്ടായ അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന രണ്ട് യുവാക്കൾ കൂടി മരിച്ചു. കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ (19), ആൽവിൻ (19) എന്നിവരാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്ന് ആയി. കലൂർ സ്വദേശിയായ അഭിഷേക് ഇന്നലെ മരിച്ചിരുന്നു. മറ്റ് രണ്ട് പേരും ഗുരുതരാവസ്ഥയിൽചികിത്സയിൽ കഴിയുകയായിരുന്നു. ബീച്ചിൽ കുളിക്കുന്നതിനിടെ ആയിരുന്നു അപകടമുണ്ടായത്. വെള്ളത്തിൽ മുങ്ങിയ അഭിഷേകിനെ ആൽവിനും മിലനും ചേർന്ന് രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇവര...

കണ്ണൂരിൽ റോഡരികിൽ ബോംബ് സ്‌ഫോടനം; ഐസ് ക്രീം ബോംബുകൾ പൊട്ടിത്തെറിച്ചത് പൊലീസ് പട്രോളിംഗിനിടെ

Monday / May 13 / 2024

കണ്ണൂർ: ചക്കരക്കല്ലിൽ റോഡരികിൽ ബോംബ് സ്‌ഫോടനം. ബാവോട് ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. രണ്ട് ഐസ്‌ക്രീം ബോംബുകളാണ് പൊട്ടിയത്. പൊലീസ് പട്രോളിംഗിനിടെയാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്. പ്രദേശത്ത് രണ...

തമിഴ്‌നാട്ടിലെ സിപിഐ നേതാവും നാഗപ്പട്ടണം എംപിയുമായ എം.സെൽവരാജ് അന്തരിച്ചു; ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഇത്തവണ അദ്ദേഹം മത്സരിച്ചിരുന്നില്ല; അനുശോചിച്ച് നേതാക്കൾ

Monday / May 13 / 2024

തമിഴ്‌നാട്ടിലെ സിപിഐ നേതാവും നാഗപ്പട്ടണം എംപിയുമായ എം.സെൽവരാജ് അന്തരിച്ചു; ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഇത്തവണ അദ്ദേഹം മത്സരിച്ചിരുന്നില്ല; അനുശോചിച്ച് നേതാക്കൾ ചെന്നൈ: തമിഴ്‌നാട്ടിലെ സിപിഐ നേതാവും നാഗ...

വൈദ്യുതിക്കെണിയിൽ നിന്നു ഷോക്കേറ്റ് വയോധിക മരിച്ച സംഭവം; സ്ഥല ഉടമ അറസ്റ്റിൽ

Monday / May 13 / 2024

വടക്കഞ്ചേരി: കാട്ടുപന്നിയെ തടയാൻ സ്ഥാപിച്ച വൈദ്യുതിക്കെണിയിൽ നിന്നു ഷോക്കേറ്റ് വയോധിക മരിച്ച സംഭവത്തിൽ സ്ഥല ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചുമൂർത്തിമംഗലം പയ്യക്കുണ്ട് തെക്കേക്കുളം വീട്ടിൽ അബ്ദുൽകരീം...

കേരളത്തെ നടുക്കിയ വിഷ്ണു പ്രീയ വധക്കേസിൽ ശിക്ഷാ വിധി പ്രഖ്യാപനം ഇന്ന്; കോടതി കുറ്റാക്കാരനെന്ന് കണ്ടെത്തിയ പ്രതി ശ്യാംജിത്തിന് വധശിക്ഷ നൽകണമെന്ന് പ്രൊസിക്യൂഷൻ

Monday / May 13 / 2024

കണ്ണൂർ: പാനൂർ വിഷ്ണുപ്രിയ വധക്കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ശ്യാംജിത്തിന് തിങ്കളാഴ്‌ച്ച കോടതി ശിക്ഷ വിധിക്കും.തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷാവിധി പറയുക.പ്രണയപ്പകയിൽ കൂത്തു...

News+

വിരുന്നിനെത്തിയ വീട്ടിലെ സ്ത്രീയെ പീഡിപ്പിച്ച ശേഷം സ്വദേശത്തേക്ക് മടങ്ങി; പശ്ചിമബംഗാൾ സ്വദേശിയെ അയാളുടെ ഗ്രാമത്തിൽ ചെന്ന് പിടികൂടി പൊലീസ്

Monday / May 13 / 2024

രാജാക്കാട്: വിരുന്നിനെത്തിയ വീട്ടിലെ സ്ത്രീയെ പീഡിപ്പിച്ചശേഷം സ്വദേശത്തേക്ക് മടങ്ങിയ പശ്ചിമബംഗാൾ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീയെ പീഡിപ്പിച്ച ശേഷം ജന്മനാട്ടിലേക്ക് മടങ്ങിയ യുവാവിനെ പൊലീസ് അയാളുടെ ഗ്രാമത്തിൽ എത്തി അറസ്റ്റ് ചെയ്യുക ആയിരുന്നു. പശ്ചിമബംഗാൾ ബിശ്വേശ്വർപ്പൂർ സ്വദേശി ദേബ്പ്രസാദ് മുഖർജി (22) ആണ് അറസ്റ്റിലായത്. രാജാക്കാട് എസ്.എച്ച്.ഒ. അജയ് മോഹൻ, ഗ്രേഡ് എസ്‌ഐ. സജി എൻ.പോൾ, എസ്.സി.പി.ഒ. ബി.ആർ.ബിനോജ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. വാടകയ്ക്ക് താമസിക്കുന്ന ദമ്പതിമാരുടെ വീട്ടിൽ ഏ...

സംസ്ഥാനത്ത് പലയിടങ്ങളിലും വേനൽമഴ ശക്തിപ്പെട്ടു; ചൂടിന് ശമനം: വരുന്ന അഞ്ചു ദിവസവും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

Monday / May 13 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും വേനൽമഴ ശക്തിപ്പെട്ടു. വരുന്ന അഞ്ച് ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടതും ശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 6...

പന്നിവൃക്ക സ്വീകരിച്ച ആദ്യവ്യക്തി മരിച്ചു; മരണകാരണം വൃക്കമാറ്റിവെക്കലാണെന്നതിന് സൂചനയില്ലെന്ന് ആശുപത്രി അധികൃതർ

Monday / May 13 / 2024

വാഷിങ്ടൺ: ജനിതകമാറ്റം വരുത്തിയ പന്നിവൃക്ക സ്വീകരിച്ച ആദ്യവ്യക്തി റിക്ക് സ്ലേമാൻ (62) അന്തരിച്ചു. മാസച്യുസെറ്റ്‌സ് ജനറൽ ഹോസ്പിറ്റലിൽ മാർച്ചിലായിരുന്നു സ്ലേമാന്റെ വൃക്ക മാറ്റിവെച്ചത്. എന്നാൽ, വൃക്കമാറ്റ...

മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രിസണേഴ്‌സ് വാർഡിലേക്കു ബീഡി കടത്തി; ചോദ്യംചെയ്ത പൊലീസുകാരന് മർദനം: മൂന്നു പേർ അറസ്റ്റിൽ

Monday / May 13 / 2024

തൃശൂർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ജയിൽപുള്ളികളെ കിടത്തി ചികിത്സിക്കുന്ന പ്രിസണേഴ്‌സ് വാർഡിലേക്കു ബീഡി കടത്തിയത് ചോദ്യംചെയ്ത പൊലീസുകാരന് മർദനം. രാമവർമപുരം എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ സി.നിതീഷിനാണു...

വിരുന്നെത്തിയ വീട്ടുകാർ കണ്ടത് നവ വധുവിന്റെ ശരീരത്തിലെ മർദനമേറ്റ പാടുകൾ; പൊലീസിൽ പരാതി നൽകി വധുവിന്റെ കുടുംബം: ഏഴാം നാൾ പൊലീസ് സ്‌റ്റേഷനിൽവെച്ച് താലിമാല മടക്കി നൽകി വേർപിരിഞ്ഞ് യുവദമ്പതികൾ

Monday / May 13 / 2024

കോഴിക്കോട്: വിവാഹം കഴിഞ്ഞ് ഏഴാം നാൾ വരന്റെ വീട്ടിൽ വിരുന്നെത്തിയ വധുവിന്റെ വീട്ടുകാർ കണ്ടത് വധുവിന്റെ ശരീരത്തിലെ മർദ്ദനമേറ്റ പാടുകൾ. വീട്ടുകാർ സംഭവം ചോദ്യം ചെയ്തതോടെ പുറത്ത് വന്നത് വിവാഹത്തിന് പിന്നാല...

News+

തിരുവല്ലയിൽ താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; പക്ഷിപ്പനി പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെ കൊന്നൊടുക്കും

Sunday / May 12 / 2024

തിരുവല്ല: സർക്കാർ നിയന്ത്രണത്തിലുള്ള നിരണം താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. അതീവ സുരക്ഷിതമായാണ് താറാവുകളെ ഈ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്നത്. ദേശാടന പക്ഷികളിൽ നിന്നാവാം രോഗം പടർന്നതെന്നാണ് അധികൃതരുടെ നിഗമനം. ചെറിയ താറാവുകൾ കൂട്ടത്തോടെ ചാവുന്നത് കണ്ടതോടെയാണ് മഞ്ഞാടിയിലെ പക്ഷി ഗവേഷണത്തിൽ പരിശോധനയ്ക്കെത്തിച്ചത്. ഇവിടെ നിന്നാണ് സാംപിൾ ഭോപ്പാലിലെ ജന്തുരോഗ നിർണയ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചത്. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ നടത്തിയ...

ക്ഷേത്രത്തിലെ വഴിപാടുപണം തട്ടിയെടുക്കാൻ സ്വന്തം ജിപേ നമ്പർ നൽകി; ദേവസ്വം ബോർഡ് ജീവനക്കാരന് സസ്പെൻഷൻ

Sunday / May 12 / 2024

തൃശൂർ: ക്ഷേത്രത്തിലെ വഴിപാടുപണം തട്ടിയെടുത്ത ദേവസ്വംബോർഡ് ജീവനക്കാരന് സസ്പെൻഷൻ. തൃശൂർ കുളശ്ശേരി ക്ഷേത്രത്തിലെ ദേവസ്വം ഓഫീസറായിരുന്ന വി.സന്തോഷിനെയാണ് കൊച്ചിൻ ദേവസ്വം ബോർഡ് സസ്‌പെന്റ് ചെയ്തത്. കുളശ്ശേരി...

ഫലസ്തീനിൽ സമാധാനം പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ വേണം; അംബാസഡർ അദ്‌നാൻ അബ്ദുൽ ഹൈജ

Sunday / May 12 / 2024

കോഴിക്കോട്: ഫലസ്തീനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ അത്യാവശ്യമാണെന്ന് ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അദ്‌നാൻ അബ്ദുൽ ഹൈജ. കോഴിക്കോട്ട് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായ...

നിയന്ത്രണം വിട്ട ബൈക്ക് കെഎസ്ആർടിസി ബസിന്റെ അടിയിൽ; യുവാവിന് ദാരുണാന്ത്യം

Sunday / May 12 / 2024

അരൂർ: കെ.എസ്.ആർ.ടി.സി ബസിന്റെ അടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചു. ചേർത്തല മായിത്തറ തൊണ്ടൽവെളി വീട്ടിൽ അഖിൽ (26) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴു മണിയോടെ എരമല്ലൂർ കാഞ്ഞിരത്തിങ്കൽ ക്ഷേത്രത്...

ആലുവയിൽ വീടുകയറി ആക്രമണം; മാധ്യമപ്രവർത്തകയുടെ വീട് അടിച്ചു തകർത്തു; നാല് പേർ അറസ്റ്റിൽ

Sunday / May 12 / 2024

ആലുവ: ആലുവയിൽ വീട് അടിച്ചു തകർത്ത ഗുണ്ടാസംഘം അറസ്റ്റിൽ. കലാകൗമുദി ലേഖിക ജിഷയുടെ വീട്ടിൽ ആക്രമണം നടത്തിയ ജ്യോതിഷ്, രഞ്ജിത്ത്, രാജേഷ്, മെൽവിൻ എന്നിവരാണ് ആലുവ പൊലീസിന്റെ പിടിയിലായത്. സംഘത്തിലെ പ്രധാനിയു...

News+

ചെന്നിത്തല പ്രദേശങ്ങളിൽ സ്‌കൂട്ടറിൽ കറങ്ങി നടന്ന് മദ്യക്കച്ചവടം; നിരവധി അബ്കാരി കേസിലെ പ്രതി പിടിയിൽ

Sunday / May 12 / 2024

മാന്നാർ: ചെന്നിത്തല പ്രദേശങ്ങളിൽ സ്‌കൂട്ടറിൽ കറങ്ങി നടന്ന് മദ്യക്കച്ചവടം ചെയ്തു വന്ന നിരവധി അബ്കാരി കേസിലെ പ്രതിയെ മാവേലിക്കര എക്‌സൈസ് അറസ്റ്റു ചെയ്തു. ചെന്നിത്തല തൃപ്പരുന്തുറ പടിഞ്ഞാറേവഴി നെടിയത്ത് വീട്ടിൽ ശിവപ്രകാശ് (57) ആണ് അറസ്റ്റിലായത്.ചെന്നിത്തല കോട്ടമുറി ഭാഗത്ത് സ്‌കൂട്ടറിൽ കറങ്ങി നടന്ന് വിദേശമദ്യം കച്ചവടം ചെയ്തു കൊണ്ട് നിന്നപ്പോഴാണ് ഇയാൾ പിടിയിലാകുന്നത്. മാവേലിക്കര എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കൃഷ്ണ രാജ് പി എസ്, അസിസ്റ്റന്റ് എക്‌സ്സൈസ് ഇൻസ്‌പെക്ടർ വി രമേശൻ, പ്രെവെന്റ്റീവ് ഓഫീസർ ബിനോയ് പി ...

താറാവുകൾ കൂട്ടത്തോടെ ചത്തു; പത്തനംതിട്ട ജില്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

Sunday / May 12 / 2024

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞാഴ്ചയാണ് ഇവിടെ താറാവുകൾ കൂട്ടത്തോടെ ചത്തത്. വൈറോ...

ബസിൽ മോഷണം: തമിഴ്‌നാട് സ്വദേശിനികൾ പിടിയിൽ; പ്രതികൾക്കെതിരെ വിവിധ ജില്ലകളിലായി അഞ്ച് കേസുകൾ

Sunday / May 12 / 2024

ആലുവ: ബസിൽ മോഷണം തമിഴ്‌നാട് സ്വദേശിനി കൾ പിടിയിൽ. തമിഴ്‌നാട് ശിവഗംഗ വിസ് റെയിൽ മാരി (24), വിസ് റെയിൽ ദേവി (29) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് എൻ.എ.ഡി വഴി പോകുന്ന അലുവ ...

ക്രിക്കറ്റ് മത്സരത്തിനിടെ തർക്കം പരിഹരിക്കാനെത്തിയ യുവാവിനെ ബാറ്റുകൊണ്ട് അടിച്ചു കൊന്നു

Sunday / May 12 / 2024

ന്യൂഡൽഹി: ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ തർക്കം പരിഹരിക്കാനെത്തിയ യുവാവിനെ ബാറ്റുകൊണ്ട് അടിച്ചുകൊന്നു. ഡൽഹിയിലെ ഭരത് നഗറിൽ 21 കാരനായ വിശാൽ കുമാറാണ് കൊലപ്പെട്ടത്.വിശാലിന്റെ വിശാലിന്റെ ഇളയസഹോദരൻ 19 കാ...

ക്യാപ്‌സ്യൂളുകളായി വിഴുങ്ങി കടത്താൻ ശ്രമം; കരിപ്പൂരിൽ നാദാപുരം സ്വദേശിയുടെ വയറിൽ നിന്നും കണ്ടെടുത്തത് 63 ലക്ഷം രൂപയുടെ സ്വർണം; വാങ്ങാനെത്തിയവരും പിടിയിൽ

Sunday / May 12 / 2024

കോഴിക്കോട്: കരിപ്പൂർ എയർപോർട്ടിൽ വൻ സ്വർണ്ണ വേട്ട. 63 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് പിടികൂടുകയും ചെയ്തു. കോഴിക്കോട് നാദാപുരം സ്വദേശി മുഹമ്മദ് (28) കുറ്റ്യാട...

News+

നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ബോധരഹിതനായി തൊഴിലാളി കിണറ്റിൽ കുടുങ്ങി; ഫയർഫോഴ്‌സ് എത്തി രക്ഷിച്ചു

Sunday / May 12 / 2024

കോഴിക്കോട്: നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ബോധരഹിതനായി തൊഴിലാളി കിണറ്റിൽ കുടുങ്ങി. കോഴിക്കോട് തിരുവമ്പാടിയിലാണ് സംഭവം. ചേപ്പിലങ്കോട് സ്വദേശി കീരൻ (65) ആണ് കിണറ്റിൽ കുടുങ്ങിയത്. മുക്കത്ത് നിന്ന് ഫയർഫോഴ്‌സ് എത്തി കീരനെ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.    ...

നിജ്ജാറിനെ കൊലപ്പെടുത്തിയ കേസിൽ ഒരു ഇന്ത്യക്കാരൻ കൂടി അറസ്റ്റിൽ; പിടിയിലായത് 22കാരൻ; ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി

Sunday / May 12 / 2024

ടൊറന്റോ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ ഒരു ഇന്ത്യക്കാരൻ കൂടി അറസ്റ്റിൽ. കാനഡയിലെ ബ്രാപ്റ്റണിൽ താമസക്കാരനായ 22 വയസ്സുകാരനായ അമൻദീപ് സിങാണ് അറസ്റ്റിലായത്. കൊലക്കുറ...

ആൺകോയ്മാ മുന്നണിയായി യുഡിഎഫ് അധഃപതിച്ചു; കെകെ രമ അടക്കമുള്ള യുഡിഎഫിലെ സ്ത്രീ നേതൃത്വം തിരുത്തൽ ശക്തികളാകണം: ആർ ബിന്ദു

Sunday / May 12 / 2024

തിരുവനന്തപുരം: ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ചു മന്ത്രി ആർ ബിന്ദു. സ്ത്രീകളെ അവമതിപ്പോടെ കാണുന്ന ആൺകോയ്മാ മുന്നണിയായി യുഡിഎഫ് അധഃപതിച്ചെന്ന് മന്ത്രി ബിന്ദു പ്...

പാലക്കാട് ഡിവിഷൻ നിലനിർത്തണം; കേന്ദ്രസർക്കാർ കേരളത്തോട് തുടരുന്ന അവഗണനയുടെയും പ്രതികാരബുദ്ധിയുടെയും മറ്റൊരു ഉദാഹരണം: മന്ത്രി വി അബ്ദുറഹിമാൻ കത്തയച്ചു

Sunday / May 12 / 2024

തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽ നിന്ന് റെയിൽവേ പിന്മാറണമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മന്ത്രി കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്...

കേരളത്തിൽ അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ യെലോ അലർട്ട്

Sunday / May 12 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകള...

Cinema+

'ഗർഭിണിയാണ്, സ്വകാര്യത മാനിക്കൂ'; മുംബൈ എയർപോർട്ടിൽ വച്ച് വെച്ച് വീഡിയോ പകർത്തിയ ആളുടെ കാമറ തട്ടിത്തെറിപ്പിച്ച് ദീപിക പദുകോൺ; രൂക്ഷവിമർശനത്തിന് പിന്നാലെ വീഡിയോ നീക്കി

Sunday / May 12 / 2024

മുംബൈ: ദീപികയും-രൺവീർ സിങും ആദ്യ കുട്ടിക്കായുള്ള കാത്തിരിപ്പിലാണ്. ഗർഭിണിയായതോടെ സിനിമയുടെ ലൈംലൈറ്റിൽ നിന്ന് അകന്നു നിൽക്കുകയാണ് താരം. എങ്കിലും താരദമ്പതികളെന്ന നിലയിൽ ഇവർ എവിടെ പോയാലും പിന്നാലെ പാപ്പരാസികൾ എത്തും. അടുത്തിടെ മുംബൈ എയർപോർട്ടിൽ വച്ച് താരദമ്പതികൾ പാപ്പരാസികളുടെ കാമറയ്ക്കു മുന്നിൽപ്പെട്ടിരുന്നു. അതിനിടെ ഒരാളുടെ കാമറ തട്ടിത്തെറിപ്പിച്ച ദീപിക പദുകോണിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. അവധി ആഘോഷത്തിനു ശേഷം താരദമ്പതികൾ തിരിച്ച് മുംബൈയിൽ എത്തിയപ്പോഴാണ് സംഭവമുണ്ടായത്. കാറുകൾക്കിടയിലൂടെ വരുന...

പുറകേ നടന്നു വീഡിയോ പകർത്തി; തെറ്റായ ആംഗിളിൽ നിന്ന് ഫോട്ടോ എടുക്കരുതെന്ന് കാമറാമാനോട് ജാൻവി കപൂർ

Sunday / May 12 / 2024

മുംബൈ: ജാൻവി കപൂറും രാജ്കുമാർ റാവുവും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം മിസ്റ്റർ ആൻഡ് മിസിസ് മഹി റിലീസിന് ഒരുങ്ങുകയാണ്. ക്രിക്കറ്റിനെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് താ...

ക്ലൈമാക്‌സിൽ ശ്രീനാഥ് ഭാസിയുടെ ദേഹത്തു തേച്ചത് ഓറിയോ ബിസ്‌കറ്റ്: രഹസ്യം വെളിപ്പെടുത്തി സംവിധായകൻ ചിദംബരം

Sunday / May 12 / 2024

കൊച്ചി: മലയാള സിനിമാ ചരിത്രത്തിലെ വമ്പൻ ഹിറ്റുകളിൽ ഒന്നാണ മഞ്ഞുമ്മൽ ബോയ്‌സ്. തിയറ്ററിൽ വൻ വിജയമായതിനു പിന്നാലെ ഒടിടിയിൽ എത്തിയതോടെ വീണ്ടും സൈബറിടത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. ചിത്രത്തിലെ അവസാനഭാഗത്തെ ...

സൂര്യക്കൊപ്പം തമിഴ് ചിത്രത്തിൽ ജോജു ജോർജും സുപ്രധാന വേഷത്തിൽ; കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രത്തിന്റെ വിവരങ്ങൾ പുറത്തുവന്നു; തമിഴിൽ കൂടുതൽ തിരക്കേറി ജോജു

Sunday / May 12 / 2024

ചെന്നൈ: സൂര്യയെ നായകനാക്കി മാസ്സ് സംവിധായകൻ കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ ജോജു ജോർജ് പ്രധാന വേഷത്തിൽ എത്തുന്നു. 'ജഗമേ തന്തിരം' എന്ന ചിത്രത്തിന് ശേഷം കാർത്തിക് സുബ്ബാരാജും ജോജുവും വീണ...

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു; 'ആട്ടം' മികച്ച ചിത്രം; ബിജു മേനോനും വിജയരാഘവനും നടന്മാർ; ശ്രീനിവാസന് സമഗ്ര സംഭാവനക്കുള്ള പുരസ്‌ക്കാരം

Sunday / May 12 / 2024

തിരുവനന്തപുരം: 47-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. ജോയ് മൂവി പ്രൊഡക്ഷന്റെ ബാനറിൽ ഡോ. അജിത് ജോയ് നിർമ്മിച്ച് ആനന്ദ് ഏകർഷി സംവിധാനം ചെയ്ത 'ആട്ടം' 2023 ലെ മികച്ച ചിത്രത്തിനുള്ള പുരസ്‌ക...

News+

പിതാവുമായി സാമ്പത്തിക തർക്കം; പതിനാറുകാരനെ തോക്ക് ചൂണ്ടി മർദ്ദിച്ചു

Sunday / May 12 / 2024

കോഴിക്കോട്: പിതാവുമായി സാമ്പത്തിക തർക്കത്തിന്റെ പേരിൽ വിദ്യാർത്ഥിക്ക് നടുറോഡിൽ ക്രൂരമർദ്ദനം. കൊടുവള്ളി ഒതയോട് സ്വദേശി മുഹമ്മദ് മൻഹലിനാണ് മർദ്ദനമേറ്റത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. മേപ്പാല അലിയെന്നയാളും സംഘവുമാണ് മർദ്ദിച്ചതെന്ന് വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞു.തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. കുട്ടിയുടെ പിതാവുമായുള്ള തർക്കമാണ് മർദ്ദനത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. കുടുംബം കൊടുവള്ളി പൊലീസിലും ചൈൽഡ് ലൈനിലും പരാതി നൽകിയിട്ടുണ്ട്....

വോട്ട് ചെയ്താൽ നൽകാമെന്ന് പറഞ്ഞ പണവും സമ്മാനങ്ങളും എവിടെ? വിതരണം ചെയ്ത സാരിക്ക് ഗുണമേന്മ പോര; പ്രാദേശിക നേതാവിനെ ചോദ്യം ചെയ്ത് വോട്ടർമാർ

Sunday / May 12 / 2024

ഹൈദരാബാദ്: ആന്ധ്രയിൽ വോട്ടിന് പണവും മറ്റ് സമ്മാനങ്ങളും നൽകി വോട്ടർമാരെ സ്വാധീനിക്കുന്നുവെന്ന ആരോപണങ്ങൾക്ക് തെളിവ് പുറത്തുവന്നതോടെ അന്വേഷണം തുടങ്ങി. വോട്ട് ചെയ്താൽ നൽകാമെന്ന് ഏറ്റിരുന്ന പണവും സമ്മാനങ്ങ...

മണൽ കടത്തിയ ആളെ പിടികൂടാനെത്തി; പൊലീസുകാർക്കെതിരെ മണൽ മാഫിയയുടെ ആക്രമണം

Sunday / May 12 / 2024

മലപ്പുറം: തിരൂരിൽ മണൽ കടത്തിയ പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാർക്ക് നേരെ മണൽ മാഫിയയുടെ ആക്രമണം. രണ്ട് സിപിഒമാർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ തിരൂർ വാക്കാടാണ് സംഭവം.രാവിലെ നടക്കുന...

'പാർട്ടി ദുർബലമാകുമ്പോൾ കോൺഗ്രസിൽ ലയിക്കും; പിന്നീട് പുറത്തുപോകും; ഇത് ആവർത്തനമാണ്'; ശരദ് പവാറിനെ പരിഹസിച്ച് ദേവേന്ദ്ര ഫഡ്നാവിസ്

Sunday / May 12 / 2024

പൂണെ: ശരദ് പവാർ തന്റെ പാർട്ടി ദുർബലമാകുമ്പോഴെല്ലാം കോൺഗ്രസിൽ ചേരുകയും പിന്നീട് പാർട്ടി വിടുകയും ചെയ്യുമെന്നും ഇത് ആവർത്തനമാണെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. പ്രധാനമന്ത്രി നരേന്ദ്ര...

കരമന അഖിൽ വധക്കേസിലെ പ്രധാന പ്രതികളായ അഖിൽ അപ്പുവും വിനീത് രാജും പിടിയിൽ; അകത്തായവരുടെ എണ്ണം ആറായി; പിടികിട്ടാനുള്ള സുമേഷിനായി വ്യാപക അന്വേഷണം

Sunday / May 12 / 2024

തിരുവനന്തപുരം : കരമന അഖിൽ വധക്കേസിലെ പ്രധാന പ്രതികളായ അഖിൽ അപ്പുവും വിനീത് രാജും പിടിയിൽ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മറ്റൊരു പ്രതി സുമേഷിനായുള്ള തെരച്ചിൽ ...

News+

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായില്ല; സർക്കാർ ആവശ്യമായ ഇടപെടൽ നടത്തണമെന്നു പാണക്കാട് സാദിഖലി തങ്ങൾ

Sunday / May 12 / 2024

മലപ്പുറം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം ആയില്ലെന്നു മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം ആയില്ലെന്നു സർക്കാർ ആവശ്യമായ ഇടപെടൽ നടത്തണമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ പാണക്കാട് സാദിഖലി തങ്ങൾ.മലപ്പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു തങ്ങൾ...

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ദുരുദ്ദേശ്യപരമാണെന്നും ജനാധിപത്യത്തെ കൊല ചെയ്യുന്നുവെന്നും കോൺഗ്രസ്; ഖാർഗെയുടെ ഹെലികോപ്ടർ പരിശോധിച്ചതും വിവാദത്തിൽ

Sunday / May 12 / 2024

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഹെലികോപ്ടർ പരിശോധിച്ചെന്ന ആരോപണവുമായി കോൺഗ്രസ്. തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കെത്തിയപ്പോഴാണ് കോൺഗ്രസ് അധ്യക്ഷന്റെ ഹെലികോപ്ടർ പരിശോധിച്ചതെന്നും ബിഹാറിലെ...

ഗൂഗിൾ വാലറ്റിൽ മെട്രോ ടിക്കറ്റും യാത്രാ പാസും സുരക്ഷിതമായി സൂക്ഷിക്കാം; ഗൂഗിൾ വാലറ്റിൽ ഇന്ത്യയിൽ ആദ്യമായി ഒരു മെട്രോ; കൊച്ചി മെട്രോ ഫീഡർ ഓട്ടോയിൽ പോകുമ്പോൾ കൈയിൽ പണമില്ലെങ്കിലും യാത്ര ചെയ്യാം

Sunday / May 12 / 2024

കൊച്ചി: കൊച്ചി മെട്രോ ഫീഡർ ഓട്ടോയിൽ പോകുമ്പോൾ കൈയിൽ പണമില്ലെങ്കിലും യാത്ര ചെയ്യാം. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ്, യുപിഐ ഉപയോഗിച്ച് പണമടച്ച് യാത്ര ചെയ്യാനുള്ള സൗകര്യം കൊച്ചി മെട്രോ ഫീഡർ യാത്രയിൽ ഏർപ്പെട...

ഇന്ന് മഞ്ഞപ്പിത്തം ബാധിച്ച് മലപ്പുറത്ത് രണ്ടു പേർ മരിച്ചു; മരിച്ചത് കാളികാവിലെ ജിഗിൻ; ജിഗിന്റെ അച്ഛനും സഹോദരനും രോഗ ബാധയിൽ ചികിൽസയിൽ; ഇത്തിക്കൽ സക്കീറും മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ച്

Sunday / May 12 / 2024

മലപ്പുറം : മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരു മരണം കൂടി. കാളികാവ് സ്വദേശി ചന്ദ്രന്റെ മകൻ ജിഗിൻ (14) ആണ് മരിച്ചത്. ഭിന്നശേഷിക്കാരനായ കുട്ടി രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായ...

ചൂടുപാൽ അശ്രദ്ധമായി കൈകാര്യം ചെയ്തു കുട്ടിക്ക് പൊള്ളൽ ഏൽക്കാനിടയായി; കണ്ണൂരിൽ അങ്കൺവാടി കുട്ടിക്ക് പൊള്ളലേറ്റ സംഭവത്തിൽ ഹെൽപ്പർക്കെതിരെ പൊലിസ് കേസെടുത്തു

Sunday / May 12 / 2024

കണ്ണൂർ : അങ്കൺവാടി കുട്ടിക്ക് പൊള്ളലേറ്റ സംഭവത്തിൽ ഹെൽപ്പർക്കെതിരെ പൊലിസ് കേസെടുത്തു. ചൂടുപാൽ അശ്രദ്ധമായി കൈകാര്യം ചെയ്തു കുട്ടിക്ക് പൊള്ളൽ ഏൽക്കാനിടയായ സംഭവത്തിലാണ് കോളാട് അങ്കണവാടിയിലെ ഹെൽപ്പർ വി. ഷ...

News+

സംസ്‌കൃത സർവ്വകലാശാലയിൽ ശങ്കരജയന്തി ആഘോഷങ്ങൾ 12ന് തുടങ്ങും

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ഇന്റർനാഷണൽ സ്‌കൂൾ ഫോർ ശ്രീശങ്കര സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി സംഘടിപ്പിക്കുന്ന ശങ്കരജയന്തി ആഘോഷങ്ങൾ മെയ് 12ന് തുടങ്ങും. വൈകിട്ട് 6.30ന് നടക്കുന്ന ശ്രീശങ്കര സ്റ്റഡിസർക്കിൾ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്യും. വാരണസി സമ്പൂർണാനന്ദ് സംസ്‌കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. രാജാറാം ശുക്ല അധ്യക്ഷനായിരിക്കും. ടൊറന്റോ സർവ്വകലാശാല ഫിലോസഫി അസോസിയേറ്റ് പ്രൊഫസർ പ്രൊഫ. നിലഞ്ജൻ ദാസ് മുഖ്യപ്രഭാഷണം നിർവ്വഹിക്കും. പ്രൊഫ. ശ്രീകല നായർ, പ്രെ......

സോളിഡാരിറ്റി മാരത്തോൺ മെയ് 12ന് ഞായറാഴ്ച

മലപ്പുറം: സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 'Way to Healthy Lifestyle' എന്ന കാമ്പയിനിന്റെ ഭാഗമായി മിനി മാരത്തോൺ സംഘടിപ്പിക്കുന്നു. മെയ് 12ന് ഞായറാഴ്ച രാവിലെ 6ന് കിഴക്കേതല ജംഗ്ഷനിൽ...

ജൈവവൈവിധ്യസംരക്ഷണം: സിഎംഎഫ്ആർഐയിൽ ചിത്രരചന മത്സരം

കൊച്ചി: ജൈവവൈവിധ്യത്തെ കുറിച്ചുള്ള ബോധവൽകരണത്തിന്റെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) വിദ്യാർത്ഥികൾക്ക് ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനമായ മെയ് 22ന...

Weekly Forecast+

SPECIAL REPORT+

INVESTIGATION+

INVESTIGATION+

SPECIAL REPORT+

STATE+

SPECIAL REPORT+

Weekly Forecast+

SPECIAL REPORT+

INVESTIGATION+

Go to TOP