Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റവും സൗജന്യങ്ങളും സമ്മാനങ്ങളും നൽകലും മദ്യവിതരണവും കണ്ടെത്താൻ നടപടികൾ; പരസ്യ പ്രചരണം വൈകിട്ട് ആറിന് തീരും; കരുതലും സുരക്ഷയും ശക്തമാകും; പ്രചരണ സമാപനം കൊഴുപ്പിക്കാൻ മുന്നണികൾ; ഇന്നു കഴിഞ്ഞാൽ നിശബ്ദ പ്രചരണം; കേരള മനസ്സ് എങ്ങോട്ട്?

മറുനാടൻ മലയാളി ബ്യൂറോ
April 24, 2024 | 06:41 am

തിരുവനന്തപുരം: കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചരണം ബുധനാഴ്ച വൈകീട്ട് ആറിന് അവസാനിക്കും. വോട്ടെടുപ്പ് വെള്ളിയാഴ്ച ഏഴുമുതൽ ആറുവരെയാണ്. അവസാന 48 മണിക്കൂറിൽ നിശ്ശബ്ദപ്രചാരണം മാത്രമാണ്. ഈ സമയം നിയമവിരുദ്ധമായി കൂട്ടംചേരുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്താൽ നടപടിസ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. മിക്ക ജില്ലകളിലും നിരോധനാജ്ഞയും പ്രഖ്യാപിച്ചു. അതീവ സുരക്ഷയാണ് കേരളമാകെ. ആരോപണപ്രത്യാരോപണങ്ങളും ഒന്നിനു പിറകെ എത്തിയ വിവാദങ്ങളും ആവേശം പകർന്ന പ്രചാരണത്തിനാണ...


Videos

1 / 10 videos
  1. തെലങ്കാനയിൽ എട്ടു വർഷമായി നിർമ്മാണത്തിലിരുന്ന പാലം തകർന്നു | Telangana bridge collapse
    24 Apr 7:25 AM
  2. സിപിഎമ്മിനെ കണക്കിന് പരിഹസിച്ച് കെഎം ഷാജി | K M Shaji criticized Pinarayi Vijayan
    24 Apr 7:08 AM
  3. സംസ്ഥാനത്ത് കനത്ത ചൂട് തുടരും | Kerala Weather Update
    24 Apr 6:51 AM
  4. പ്രധാനമന്ത്രിയുടെ പരാമർശത്തിന് മറുപടിയുമായി പ്രിയങ്ക ഗാന്ധി | PM Modi vs Priyanka Gandhi
    24 Apr 6:39 AM
  5. പരസ്യപ്രചാരണത്തിന് ഇന്ന് തിരശ്ശീല | loksabha election 2024
    24 Apr 6:27 AM
  6. വയോധികയ്ക്ക് കുത്തിവയ്‌പ്പെടുത്ത സംഭവത്തില്‍ 22 കാരന്‍ പിടിയില്‍ I covid fack vaccine
    23 Apr 10:54 PM
  7. ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക് I lok sabha election 2024
    23 Apr 10:41 PM
  8. അവസാന ലാപ്പിൽ രാജീവ് ചന്ദ്രശേഖർ റൂട്ട് മാറ്റിപ്പിടിച്ചപ്പോൾ... I rajeev chandrasekhar train travel
    23 Apr 9:50 PM
  9. ആരാണ് ആ ഉന്നതന്‍; ശോഭയുടെ പ്രതികരണം നിര്‍ണായകം I tj nandakumar - sobha surendran
    23 Apr 9:09 PM
  10. അന്‍വറിന്റെ പ്രസ്താവനയുടെ ലക്ഷ്യം മോദിയുടെ വര്‍ഗീയ പരാമര്‍ശം മറയ്ക്കാനെന്ന് എ.പി അനില്‍കുമാര്‍
    23 Apr 9:05 PM

News+

കെ.എസ്.ആർ.ടി.സി. ബസിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവം; യുവാവ് റിമാൻഡിൽ

Wednesday / April 24 / 2024

കടുത്തുരുത്തി: കെ.എസ്.ആർ.ടി.സി. ബസിൽ യുവതിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ റിമാൻഡ് ചെയ്തു. കോട്ടയം അയ്മനം പുത്തൻതോട് ഭാഗത്ത് ചേരിക്കൽ വീട്ടിൽ മോബിൻ സി.ജോർജ് (37)ആണ് കടുത്തുരുത്തി പൊലീസിന്റെ പിടിയിലായത്. കോട്ടയത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസിൽ കഴിഞ്ഞദിവസം വൈകീട്ട് നാലോടെയാണ് സംഭവം. ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് ഒപ്പം ഇരുന്ന യുവതിയെ മോശം വാക്കുകളിലൂടെയും നോട്ടത്തിലൂടെയും ശല്യപ്പെടുത്താൻ തുടങ്ങിയെന്നാണ് പരാതി. ആദ്യം ഇയാ...

യാത്രക്കാരുടെ എണ്ണത്തിൽ 11.3 ശതമാനം വർധന; കഴിഞ്ഞവർഷം കരിപ്പൂരിൽനിന്ന് പറന്നത് 33.2 ലക്ഷം പേർ

Wednesday / April 24 / 2024

കൊണ്ടോട്ടി: കരിപ്പൂരിൽ നിന്നുള്ള വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞവർഷം കരിപ്പൂർ വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത് 33.2 ലക്ഷം പേരാണ്. 2023 ഏപ്രിൽ മുതൽ കഴിഞ്ഞ മാർച്ചുവരെ അന്താരാഷ്ട്ര- ആഭ്യന്...

പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ; തൃശൂരിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് 45 വർഷം തടവ്

Wednesday / April 24 / 2024

മാനന്തവാടി: വയനാട്ടിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ പേരിയ 36 മുള്ളൽ സ്വദേശിയായ ചെറുവില്ലി...

ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ

Wednesday / April 24 / 2024

കട്ടപ്പന: ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറുാൻ പോസ്റ്റ് ഓഫിസ് അധികൃതർ വൈകിയതിനാൽ യുവാവിന് ജോലി നഷ്ടമായതായി പരാതി. പോസ്റ്റ് ഓഫിസിന്റെ ഗുരുതര വീഴ്ചയെ തുടർന്ന് കാഴ്ച വെല്ലുവിളി നേരിടുന്ന, കട്ടപ്പന വെള്ളയ...

ശക്തമായ കാറ്റുവീശി; തെലങ്കാനയിൽ എട്ടുവർഷമായി നിർമ്മാണത്തിലിരുന്ന പാലം തകർന്നുവീണു; തകർന്നത് 49 കോടി മുടക്കിയ പാലം

Tuesday / April 23 / 2024

ഹൈദരാബാദ്: തെലങ്കാനയിലെ പെഡാപ്പള്ളിയിൽ എട്ടുവർഷമായി നിർമ്മാണത്തിലിരുന്ന പാലം ശക്തമായ കാറ്റിൽ തകർന്നുവീണു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. വിവാഹ പാർട്ടിയിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന 65 പേരടങ്ങുന്...

News+

തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി

Tuesday / April 23 / 2024

കോട്ടയം: പിണ്ണക്കനാട്ടെ സിസ്റ്റർ ജോസ് മരിയ കൊലക്കേസിൽ പ്രതി സതീശ് ബാബുവിനെ കോടതി വെറുതെ വിട്ടു. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.മൈലാടി എസ് എച്ച് കോൺവെന്റിലെ എഴുപത്തിയഞ്ചുകാരി സിസ്റ്റർ ജോസ് മരിയയെ പ്രതി മോഷണ ശ്രമത്തിനിടെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 2015 ഏപ്രിൽ 17 നായിരുന്നു സംഭവം. പ്രതി കാസർകോഡ് സ്വദേശി സതീശ് ബാബുവാണ് കൃത്യം നടത്തിയതെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോട്ടയം അഡീഷണൽ സ...

ന്യൂനപക്ഷങ്ങളുടെ തന്ത ചമയാൻ പിണറായി വിജയൻ നിൽക്കരുത്; ബിജെപിയെക്കാൾ വലിയ ഭീതിയാണു പിണറായി വിജയൻ സൃഷ്ടിക്കുന്നത്; കുഞ്ഞനന്തനെ കൊന്നത് തന്നെയെന്നും ആവർത്തിക്കൽ; സിപിഎമ്മിനെ കടന്നാക്രമിച്ച് കെ എം ഷാജി

Tuesday / April 23 / 2024

ബത്തേരി: കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ തനിക്കെതിരെ കേസെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദനെ വെല്ലുവിളിച്ച് മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജി. കോൺഗ്രസ് ദേശീയ അധ്യക...

വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് ഫോൺ മുഖേനയും ഓൺലൈനായും അറിയാം; വോട്ടർ പട്ടികയിൽ പേരുള്ള എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

Tuesday / April 23 / 2024

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നറിയുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുള്ള മാർഗ്ഗങ്ങൾ പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. വോട്ടർ പട്ട...

22 ന് വൈകിട്ട് 5 വരെ സംസ്ഥാനത്ത് 9184 ഉദ്യോഗസ്ഥർ തപാൽവോട്ട് രേഖപ്പെടുത്തി; പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ തപാൽ വോട്ട് ചെയ്യണം: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

Tuesday / April 23 / 2024

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ തപാൽവോട്ടിന് അപേക്ഷിച്ച പോളിങ് ഡ്യൂട്ടിയുള്ള മുഴുവൻ ഉദ്യോഗസ്ഥരും വോട്ടിങ് ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിലെത്തി (വിഎഫ്‌സി) വോട്ടവകാശം വിനിയോഗിക്കണമെന്ന് മുഖ്യതിരഞ്ഞെടു...

ഡൽഹി ലഫ്. ഗവർണർ വിനയ്കുമാർ സക്‌സേന കേരളത്തിലേക്ക്; ലക്ഷ്യം ക്രൈസ്തവ സഭാ നേതൃത്വവുമായുള്ള ചർച്ച; വോട്ടുറപ്പിക്കാൻ സക്‌സേനയ്ക്കാകുമോ?

Tuesday / April 23 / 2024

കൊച്ചി: കേരളത്തിൽ ലോകസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡൽഹി ലഫ്. ഗവർണർ വിനയ്കുമാർ സക്‌സേന കേരളത്തിലേക്ക്. നാളെ കൊച്ചിയിൽ എത്തി ക്രൈസ്തവ സഭാധ്യക്ഷന്മരുമായി സക്‌സേന കൂടിക്കാഴ്ച നടത്തും. ഇന്ന് രാത്രി 11 മണി...

News+

എംഎം വർഗീസിനെ വിടാതെ ഇഡി; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം; കരുവന്നൂർ കള്ളപ്പണ ഇടപാടു കേസിൽ സിപിഎം നേതാക്കൾക്ക് കുരുക്ക് മുറുകുന്നു

Tuesday / April 23 / 2024

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാടു കേസിൽ സിപിഎം നേതാക്കൾക്ക് കുരുക്ക് മുറുകുന്നു. കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസിനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകി. ബുധനാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇത് ആറാം തവണയാണ് എം.എം. വർഗീസിനെ ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിക്കുന്നത്. ചൊവ്വാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. തെരഞ്ഞെടുപ്പ് തിരക്കിലാണെന്നും എത്താൻ കഴിയില്ലെന്നും എം.എം. വർഗീസ് ഇഡി...

രാജസ്ഥാനിലെ വിവാദ പരാമർശം: നരേന്ദ്ര മോദിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ടി.എൻ. പ്രതാപൻ

Tuesday / April 23 / 2024

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിൽ നടത്തിയ വിവാദ പരാമർശത്തിനെതിരേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ എംപി പരാതി നൽകി. നരേന്ദ്ര മോദി നടത്തിയ പ്രസംഗം ന...

പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യ; അറസ്റ്റു ചെയ്ത രണ്ടു പേർക്കും ജാമ്യം; അറസ്റ്റ് ചെയ്തത് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അബ്ദുൾ ജലീലീലിനേയും എപിപി ശ്യാം കൃഷ്ണയേയും

Tuesday / April 23 / 2024

കൊല്ലം: പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്.അനീഷ്യ ജീവനൊടുക്കിയ സംഭവത്തിൽ രണ്ടുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പരവൂർ കോടതിയിലെ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ പി. അബ്ദുൾ ...

നിലവിൽ ശസ്ത്രക്രിയ മുടക്കമില്ലാതെ പോകുന്നുണ്ടെന്നും രണ്ടാഴ്ച വരെ ചെയ്യാനുള്ള ഉപകരണങ്ങളുണ്ടെന്നും വിശദീകരണം; പ്രചാരണം തെറ്റ്: ഗവ. മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയകൾ മുടങ്ങിയിട്ടില്ല

Tuesday / April 23 / 2024

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയകൾ മുടങ്ങുമെന്ന രീതിയിലുള്ള പ്രചാരണം തെറ്റെന്ന് ആരോഗ്യ വകുപ്പ്. ഒറ്റ ദിവസംപോലും മുടങ്ങാതെ ദിവസേന 20 ശസ്ത്രക്രിയകൾ നടക്കുമ്പോഴാണ് സ്റ്റെന്റുൾ...

ഡ്യൂട്ടിക്കിടെ ബിജെപി സ്ഥാനാർത്ഥിയെ ആലിംഗനം ചെയ്തു; വനിതാ എഎസ്ഐക്ക് സസ്പെൻഷൻ

Tuesday / April 23 / 2024

ഹൈദരാബാദ്: ഹൈദരാബാദിൽ ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ബിജെപി സ്ഥാനാർത്ഥിയെ ആലിംഗനം ചെയ്ത സംഭവത്തിൽ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ വനിതാ എഎസ്ഐക്ക് സസ്പെൻഷൻ. ഹൈദരാബാദ് ലോക്സഭ സീറ്റിലെ ബിജെപ...

News+

അണുവിമുക്തമാക്കാത്ത സൂചിയിലൂടെയും സുരക്ഷിതമല്ലാത്ത രക്തം സ്വീകരിക്കുന്നതിലൂടെയും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയും രോഗം പകരാം; വൈറൽ ഹെപ്പറ്റൈറ്റിസ് പ്രതിരോധിക്കാൻ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

Tuesday / April 23 / 2024

തിരുവനന്തപുരം: വൈറൽ ഹെപ്പറ്റൈറ്റിസ് പ്രതിരോധിക്കാൻ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപും ജില്ലാ മെഡിക്കൽ ഓഫീസർ. വൈറൽ ഹെപ്പറ്റൈറ്റിസ് മൂലമുണ്ടാകുന്ന കരൾ വീക്കത്തിന് കാരണമാകുന്ന വൈറസുകൾ ഹെപ്പറ്റൈറ്റിസ് എ,ബി,സി,ഡി, ഇ എന്നിവയാണ്. കരളിനെ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് വകഭേദങ്ങളായ ബി, ഡി,സി എന്നിവ പകരുന്നത് അണുവിമുക്തമാക്കാത്ത സൂചിയിലൂടെയും ഉപകരണങ്ങളിലൂടെയും സുരക്ഷിതമല്ലാത്ത രക്തം സ്വീകരിക്കുന്നതിലൂടെയും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയും രോഗബാധിതയായ അമ്മയിൽ നിന്നും കുഞ്ഞിലേക്കും ആണ്. ഹെപ്പറ്റൈറ്റിസ് എയ...

പാലക്കാട് മദ്യപിച്ച് വീടിന് വെളിയിൽ വെയിലത്ത് കിടന്നയാൾ സൂര്യതാപമേറ്റ് മരിച്ചു

Tuesday / April 23 / 2024

പാലക്കാട്: പുത്തന്നൂരിൽ സൂര്യതാപമേറ്റ് മധ്യവയസ്‌കൻ മരിച്ചു. കുത്തനൂർ പനയങ്കടം വീട്ടിൽ ഹരിദാസനാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ദേഹമാസകലം പൊള്ളലേറ്റ നിലയിൽ വീടിന് സമീപം കണ്ടെത്തുകയായിരുന്നു....

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയും കടലാക്രമണത്തിനും സാധ്യത; ഉയർന്ന തിരമാല ജാഗ്രത നിർദേശവുമായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

Tuesday / April 23 / 2024

തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് (ഏപ്രിൽ 23) രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ഇതിന്റെ വേഗത സെക്കൻഡിൽ 10 സെ.മീറ്ററിനും 55 സെ.മീറ്ററിനും ഇടയി...

പാലക്കാട് അതികഠിന ചൂട്; കൊല്ലത്തും തൃശൂരിലും ചുട്ടു പൊള്ളും; കോഴിക്കോടും ചൂടു ഉയർന്ന് നിൽക്കും; ഉയർന്ന താപനില മുന്നറിയിപ്പ് ഇങ്ങനെ

Tuesday / April 23 / 2024

തിരുവനന്തപുരം: ഏപ്രിൽ 27 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശ്ശൂർ ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെ...

റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി

Tuesday / April 23 / 2024

ന്യൂഡൽഹി: അമേഠി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താനിരിക്കേ രാഹുൽ ഗാന്ധിയെ പരിഹസിച്ച് സിറ്റിങ് എംപി സ്മൃതി ഇറാനി. റോബർട്ട് വധേര കണ്ണുവെച്ചതിനാൽ പണ്ട് ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്...

News+

പൊതുജനങ്ങളുടെ ദൈനംദിന ജോലികൾക്കോ വോട്ട്ചെയ്യാൻ പോകുന്നതിനോ നിയമം തടസ്സമാകില്ല; കൊല്ലത്ത് നാളെ മുതൽ 27 വരെ നിരോധനാജ്ഞ: ജില്ലാ കലക്ടർ

Tuesday / April 23 / 2024

കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാതലത്തിൽ ജില്ലയിൽ നാളെ (ഏപ്രിൽ 24) വൈകിട്ട് 6 മുതൽ ഏപ്രിൽ 27 രാവിലെ ആറു മണിവരെ സി.ആർ.പി.സി. ആക്ട് പ്രകാരം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ എൻ.ദേവിദാസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിയമവിരുദ്ധമായ പൊതുമീറ്റിംഗുകൾ, റാലികൾ തുടങ്ങിയവ, ജില്ലയിലെ അസംബ്ലി മണ്ഡലങ്ങളിൽ വോട്ടർമാരല്ലാത്ത രാഷ്ട്രീയകക്ഷി നേതാക്കൾ-പ്രവർത്തകർ മണ്ഡലത്തിൽ തുടരുന്നത് , ഉച്ചഭാഷിണികളുടെ ഉപയോഗം, ഇലക്ട്രോണിക് മാധ്യമങ്ങളിലെ അഭിപ്രായ-പോൾ സർവ്വേകൾ, പോളിങ് സ്റ്റേഷനുകളുടെ ഉള്ളിൽ സെല്ലുലാർ-കോർഡ്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ

Tuesday / April 23 / 2024

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നു വ്യക്തമാക്കി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. സമസ്തയും മുസ്ലിം ലീഗും തമ്മിലും അണികൾ തമ്മിലുമുള്ള പ്രത്യേക ബന്ധത്തിനു തക...

ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ

Tuesday / April 23 / 2024

കൊൽക്കത്ത: ബംഗാളിൽ കോൺഗ്രസിനും തൃണമൂൽ കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാൾ മുഖ്യമന്ത്രിക്ക് അതിർത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാനാവില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്...

ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം

Tuesday / April 23 / 2024

കോഴിക്കോട്: തിരഞ്ഞെടുപ്പു കഴിഞ്ഞാലും രാജ്യം ഭിന്നിക്കാതെ നിലനിൽക്കണമെന്നും ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളിലുള്ളവർ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണമെന്നും കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ. ജനങ്ങളെ ഭിന്നിപ്പിക...

കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി

Tuesday / April 23 / 2024

തിരുവല്ല: കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ നാലംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു. തൃശൂർ മണ്ണുത്തി തത്ത്യാലിക്കൽ ശരത്തി(23) നാണ് മർദ്ദനമേറ്റത്. ഇയാൾ സഞ്ചരിച്ചിരുന്ന ക...

News+

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഒൻപത് ജില്ലകളിൽ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത; ബുധനാഴ്ച 10 ജില്ലകളിൽ മഴ

Tuesday / April 23 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഒൻപത് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിളാലാണ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്. നാളെ പത്ത് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.കേരള തീരത്ത് ഇന്...

ബാങ്കോക്കിൽ നിന്നെത്തിയ യാത്രക്കാരന്റെ ബാഗിൽനിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത് 10 മഞ്ഞ അനാക്കോണ്ടകളെ; അനാക്കോണ്ടകളെ ഇന്ത്യയിലേക്ക് കടത്താൻ ശ്രമം: ബംഗളൂരുവിൽ യാത്രക്കാരൻ പിടിയിൽ

Tuesday / April 23 / 2024

ബംഗളൂരു: അനാക്കോണ്ടകളെ അനധികൃതമായി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച യാത്രക്കാരൻ ബംഗളൂരു വിമാനത്താവളത്തിൽ പിടിയിലായി. ബാങ്കോക്കിൽ നിന്നെത്തിയ യാത്രക്കാരന്റെ ബാഗിൽനിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ 10 മഞ്ഞ അനാ...

തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി

Tuesday / April 23 / 2024

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മദ്യവിൽപ്പനശാലകൾ അടച്ചിടും. ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ തിരഞ്ഞെടുപ്പ് ദിനമായ 26ന് വൈകിട്ട് 6 മണി വരെയാണ് മദ്യവിൽപ്പനശാലകൾ അടച്ചിടുന്നത്. \ റീ പോ...

കിർഗിസ്ഥാനിൽ കുളിക്കുന്നതിനിടെ വെള്ളച്ചാട്ടം തണുത്തുറഞ്ഞു; ആന്ധ്ര സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥി മഞ്ഞിൽക്കുടുങ്ങി മരിച്ചു; മൃതദേഹം ജന്മനാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൂർത്തിയായി

Tuesday / April 23 / 2024

ഹൈദരാബാദ്: കിർഗിസ്ഥാനിൽ തണുത്തുറഞ്ഞ വെള്ളച്ചാട്ടത്തിനടിയിൽ കുടുങ്ങി ആന്ധ്രാപ്രദേശ് സ്വദേശി 21 കാരനായ മെഡിക്കൽ വിദ്യാർത്ഥി മരിച്ചു. ആന്ധ്രാപ്രദേശ് അനകപ്പള്ളിയിൽ നിന്നുള്ള ദാസരി ചന്തു എന്ന വിദ്യാർത്ഥിയാ...

കളമശേരി സ്‌ഫോടനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; മാർട്ടിൻ ഡോമനിക്ക് കേസിലെ ഏകപ്രതി; കുറ്റപത്രം സമർപ്പിച്ചത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി

Tuesday / April 23 / 2024

കൊച്ചി: കേരളത്തെ ഞെട്ടിച്ച കളമശേരി സ്‌ഫോടന കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തമ്മനം സ്വദേശി മാർട്ടിൻ ഡൊമനിക്കാണ് കേസിലെ ഏക പ്രതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പി...

Cinema+

'വരുന്നോ എന്റെ കൂടെ?'; അടുത്തെത്തി സ്നേഹം പ്രകടിപ്പിച്ച 'മുത്തശ്ശി' ആരാധികയോട് മോഹൻലാൽ പറഞ്ഞത്; വീഡിയോ വൈറൽ

Tuesday / April 23 / 2024

തിരുവല്ല: മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലിനെ കാണാനെത്തിയ 'മുത്തശ്ശി' ആരാധികയുടെ ദൃശ്യങ്ങൾ സിനിമാ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജാദിനത്തിലാണ് മോഹൻലാലിനെ കാണാൻ ആരാധിക എത്തിയത്. മോഹൻലാലിനെ കാണാൻ ഏറെ പ്രതീക്ഷയോടെ എത്തിയ മുത്തശ്ശി ഇതാണോ മോഹൻലാൽ എന്നു ചോദിച്ചു അടുത്തെത്തുകയായിരുന്നു. മോഹൻലാൽ ഷൂട്ട് കഴിഞ്ഞ് തിരികെ പോകാനായി കാറിലേക്ക് കയറുന്നതിനിടെയാണ് വയോധികയായ ആരാധിക അവിടെ എത്തിയത്. ലാൽ സാർ എവിടെയെന്ന് ചോദിച്ച ആരാധികയ്ക്കടുത്തേക്ക് മോ...

നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്തു; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പങ്കുവെക്കുന്നു; മുന്നറിയിപ്പുമായി താരം

Tuesday / April 23 / 2024

കൊച്ചി: നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്തു. നടൻ തന്നെയാണ് ഇക്കാര്യം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. ഒപ്പം ഹാക്ക് ചെയ്യപ്പെട്ട ഫേസ്‌ബുക്ക് പേജിന്റെ സ്‌ക്രീൻഷോട്ടുകളും വിഷ്ണു പങ്കുവ...

ഷാറൂഖ് ഖാന്റെ ജവാനിലെ സൂപ്പർ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് മോഹൻലാൽ; പ്രകടനം സ്വകാര്യ ടെലിവിഷൻ ചാനലിന്റെ അവാർഡ് നിശയിൽ: വീഡിയോ വൈറൽ

Tuesday / April 23 / 2024

ഷാറൂഖ് ഖാൻ ചിത്രം ജാവനിലെ സിന്ദ ബന്ദ എന്ന ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് മോഹൻലാൽ. സ്വകാര്യ ടെലിവിഷൻ ചാനലിന്റെ അവാർഡ്‌നിശയിലായിരുന്നു മോഹൻലാലിന്റെ പ്രകടനം. രജനിയുടെ ജയിലറിലെ ഹുക്കും എന്ന ഗാനവും നടൻ വേദിയ...

ഷാരൂഖ് ചിത്രത്തിൽ ട്രെയിലറിലെ പാട്ട് സിനിമയിൽ ഇല്ല; 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

Tuesday / April 23 / 2024

ന്യൂഡൽഹി: ട്രെയിലർ പ്രമോഷനിൽ കാണിച്ച ഗാനം സിനിമയിൽ ഉൾപ്പെടുത്താത്തതിന്, ചിത്രം കണ്ടയാൾക്ക് പതിനായിരം രൂപ നഷ്ടപരിഹാരം നൽകണമെന്ന ഉപഭോക്തൃ കമ്മിഷൻ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. നിർമ്മാതാക്കളായ യഷ് രാജ...

വീണ്ടും പൊലീസ് വേഷത്തിൽ ജോജു ജോർജ്; 'ആരോ' തീയറ്ററുകളിലേക്ക്

Tuesday / April 23 / 2024

കൊച്ചി: ജോജു ജോർജ്ജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ആരോ'. മെയ് 9ന് റീൽ ക്രാഫ്റ്റ് സ്റ്റുഡിയോസ് പ്രദർശനത്തിനെത്തുന്ന...

News+

മദ്യനയ അഴിമതി കേസിൽ കെജ്രിവാളിന്റെയും കെ കവിതയുടെയും ജുഡീഷ്യൽ കസ്റ്റഡി രണ്ടാഴ്ചത്തേക്ക് നീട്ടി; മെയ് 7 ന് ഇരുവരെയും കോടതിയിൽ ഹാജരാക്കും

Tuesday / April 23 / 2024

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും തെലങ്കാനയിലെ ബിആർഎസ് നേതാവ് കെ കവിതയും 14 ദിവസത്തേക്ക് കൂടി ജുഡീഷ്യൽ കസറ്റഡിയിൽ തുടരും. തിഹാർ ജയിലിൽ കഴിയുന്ന ഇരുവരെയും ഇനി മെയ് 7 ന് കോടതിയിൽ ഹാജരാക്കും. മാർച്ച് 21മാണ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. വിചാരണ കോടതി അദ്ദേഹത്തെ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. പിന്നീട് ഇത് ഏപ്രിൽ 23 വരെയും നീട്ടി. തന്റെ അറസ്റ്റിനെ ചോദ്യം ചെയ്ത് കെജ്രിവാൾ സമർപ്പിച്ച ഹർജി ഏപ്രിൽ 15 ന് സുപ്രീം കോടതി പരിഗണിച്ചിരുന്നു. എന്നാൽ, ഉത്...

ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം: സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ കേസെടുത്തു

Tuesday / April 23 / 2024

കോഴിക്കോട്: വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം നടത്തിയ സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ഷാഫി പറമ്പിലിനെതിരെയും മുസ്ലിം സമുദായത്തിനെതിരെയും അധിക്ഷേപ പരാ...

പിണറായിക്ക് മാനസിക അസ്വാസ്ഥ്യം; പി.വി അൻവർ നിലവാരമില്ലാതെ സംസാരിക്കുന്നയാൾ: വിമർശിച്ചു കെ സുധാകരൻ

Tuesday / April 23 / 2024

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലവാരം അൻവറിനേക്കാൾ താഴെയാണെന്ന് അദ്ദേഹം പറഞ്ഞു. ഇടത് തരംഗമെന്ന മുഖ്യമന്ത്രിയ...

ആരിൽ നിന്നും പണം വാങ്ങിയിട്ടില്ല, തിരഞ്ഞെടുപ്പ് കുളമാക്കാൻ കൊണ്ടുവന്ന ആരോപണം; തിരഞ്ഞെടുപ്പു കഴിയുമ്പോൾ നന്ദകുമാറിനെതിരെ പരാതി നൽകും: പ്രതികരിച്ചു അനിൽ ആന്റണി

Tuesday / April 23 / 2024

പത്തനംതിട്ട: ദല്ലാൾ നന്ദകുമാറിന്റെ ആരോപണങ്ങൾ തള്ളി പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി. താൻ ആരുടെ കയ്യിൽ നിന്നും പണം വാങ്ങിയിട്ടില്ല. തിരഞ്ഞെടുപ്പ് കുളമാക്കാൻ കൊണ്ടുവന്ന ആരോപണമാണ് തനിക്കെതിര...

അനിൽ ആന്റണിനെതിരെ ആരോപണം ആവർത്തിച്ചു ദല്ലാൾ നന്ദകുമാർ; 25 ലക്ഷം കൈമാറിയിരുന്നെന്ന് ആരോപണം; ശോഭാ സുരേന്ദ്രനെതിരെയും ആക്ഷേപം

Tuesday / April 23 / 2024

ന്യൂഡൽഹി: സിബിഐ. സ്റ്റാൻഡിങ് കോൺസൽ നിയമനവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ ആന്റണിക്കെതിരായ ആരോപണം ആവർത്തിച്ച് ദല്ലാൾ നന്ദകുമാർ. അനിൽ ആന്റണിക്ക് 25 ലക്ഷം രൂപ കൈമാറിയെന്ന് നന്ദ...

News+

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം മെയ് 24.25. 26. വൈക്കത്ത്

Tuesday / April 23 / 2024

കോട്ടയം :-ഹിന്ദു ഐക്യവേദി ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനം 2024 മെയ് 24,25,26 തീയതികളിൽ കോട്ടയം ജില്ലയിലെ വൈക്കത്ത് നടക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ എസ് ബിജു അറിയിച്ചു. സെമിനാർ, ഹിന്ദു നേതൃസമ്മേളനം, സംസ്ഥാന പ്രതിനിധി സമ്മേളനം എന്നിവയാണ് കാര്യപരിപാടികൾ.24ന് സെമിനാർ കോട്ടയം ദർശന ഓഡിറ്റോറിയത്തിലും, 25ന് ഹിന്ദു നേതൃ സമ്മേളനം വൈക്കം തെക്കേനട ഗൗരീശങ്കരം ഓഡിറ്റോറിയത്തിലും, 26ന് പ്രതിനിധി സമ്മേളനം അതേ ഹാളിലും നടക്കും. ഹിന്ദു ഐക്യവേദി സമ്മേളനത്തിൽ ദേശീയ, സംസ്ഥാന തലത്തിലെ പ്രമുഖരായ നേതാക്കൾ ......

പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പിനുള്ള പുതുക്കിയ മാനദണ്ഡം പിൻവലിക്കുക ! കേന്ദ്ര, കേരളാ സർക്കാരുകൾ നീതി പാലിക്കുക; അംബേദ്കർ പ്രോഗ്രസ്സിവ് ഡെമോക്രാറ്റിക് ഫോറം

പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ സ്‌കോളര്ഷിപ്പിന്റെ (ഇ-ഗ്രാന്റിന്റെ) അർഹത കുടുംബ വാർഷിക വരുമാനം 2 . 5 ലക്ഷംരൂപയാക്കി പുതുക്കി നിശയിച്ച കേന്ദ്ര സർക്കാർ നിയമംപിൻവലിക്കുവാനായി അംബേദ്കർ പ്രോഗ്രസ്സിവ് ഡെമോക്...

കെഎസ്ടിഎം വെൽഫെയർ ഹോം സമർപ്പിച്ചു

Monday / April 22 / 2024

മലപ്പുറം: കേരള സ്‌കൂൾ ടീച്ചേഴ്‌സ് മൂവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി വിഭാവനം ചെയ്ത ഹൃദയമുദ്ര പദ്ധതിയിലുൾപ്പെട്ട നാലാമത്തെ കെ.എസ്.ടി.എം വെൽഫെയർ ഹോം മലപ്പുറം - പാണക്കാട്, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസ...

SPECIAL REPORT+

INVESTIGATION+

STATE+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

ELECTIONS+

Weekly Forecast+

Go to TOP