1 aed = 17.49 inr 1 eur = 73.38 inr 1 gbp = 83.47 inr 1 kwd = 212.54 inr 1 sar = 17.13 inr 1 usd = 64.56 inr
Jun / 2017
29
Thursday

പരസ്യ പ്രതികരണം നടത്തിയാൽ ഉടൻ അറസ്റ്റ് ചെയ്യും; അഞ്ച് ദിവസത്തേക്ക് കൊച്ചി വിടാനും പാടില്ല; ബാങ്ക് ഇടപാടുകളുടെ വിവരങ്ങൾ കൈമാറണം; സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ദിലീപ് കുടുങ്ങാൻ സാധ്യത; മലയാള സിനിമയിലെ ബിനാമി ഇടപാടുകളുടെ തെളിവും പൊലീസിന്; മുൻകൂർ ജാമ്യത്തിന്റെ സാധ്യത തേടി ജനപ്രിയ നായകനും സംവിധായക സുഹൃത്തും

മറുനാടൻ മലയാളി ബ്യൂറോ
June 29, 2017 | 10:35 am

കൊച്ചി: പതിനമൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ താക്കീത് ചെയ്താണ് പൊലീസ് ദിലീപിനേയും നാദിർഷായേയും വിട്ടയച്ചത്. നാദിർഷായുടെ സഹോദരൻ സമദിന്റെ സാന്നിധ്യത്തിലായിരുന്നു പൊലീസ് കാര്യങ്ങൾ വിശദീകരിച്...

സിനിമയുടെ പൂജയ്ക്കെത്തിയ ബെഹ്റയുടെ കസേര തെറിച്ചത് അതിവേഗം..! ഏക ദൈവത്തെ പേരിൽ സിനിമയെടുക്കാൻ ഇറങ്ങിയ ജനപ്രിയ താരം വമ്പൻ പ്രതിസന്ധിയിലും..! ഡിങ്കനെ തൊട്ടുകളിച്ചാൽ അക്കളി തീക്കളിയെന്ന് ഡിങ്കോയിസ്റ്റുകൾ; ഇനി ദിലീപിന് ഏകരക്ഷ മൂഷിക ദൈവത്തെ ആരാധിക്കുക മാത്രമെന്ന് ട്രോളുകൾ

June 29 / 2017

തിരുവനന്തപുരം: ഡിങ്കോയിസം വിമർശനം അർഹിക്കുന്ന മതമല്ല. കാരണം അത് ഏകദൈവമായ ഡിങ്കൻ (വ) അരുളി ചെയ്തതാണ്. ഡിങ്കനെ ഏതെങ്കിലും തരത്തിൽ അപമാനിക്കുന്നവരെ എന്ത് ചെയ്യണമെന്നു വ്യക്തമായി ബാലമംഗളം പറയുന്നു. 'എന്റെ...

മഞ്ജുവാര്യർ എത്താത്ത് ദിലീപിനെ നേരിൽ കാണുന്നത് ഒഴിവാക്കാൻ; തർക്കം മൂർച്ഛിച്ചാൽ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഇന്നസെന്റ് രാജിവയ്ക്കും; 13 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ തകർത്തത് ജനപ്രിയനായകന്റെ ജനറൽ സെക്രട്ടറി മോഹം; മഞ്ജു വ്യാരരും കൂട്ടരും ഇടഞ്ഞു നിൽക്കുന്നത് മമ്മൂട്ടിക്കും മോഹൻലാലിനും തലവേദന തന്നെ

June 29 / 2017

കൊച്ചി: നടന്മാരിൽ പ്രബല വിഭാഗം ദിലീപിനൊപ്പമാണ്. എന്നാൽ കാര്യങ്ങൾ പന്തിയല്ലെന്ന് അവർക്ക് അറിയാം. അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് പ്രത്യക്ഷത്തിൽ തന്നെ ദിലീപിനെ പിന്തുണയ്ക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസ...

'മാധ്യമങ്ങൾ അടുപ്പത്തു വെച്ച കഞ്ഞി വാങ്ങിവെച്ചേരെ' എന്നു പറഞ്ഞു പോയ ദിലീപ് ഒടുവിൽ പൊലീസുകാർക്കൊപ്പം കഞ്ഞി കുടിച്ചു പിരിഞ്ഞു! 'കഞ്ഞി വെക്കാൻ' പറഞ്ഞ ആളെ കാണാതെ വശംകെട്ട് നിലത്തിരുന്ന് മാധ്യമപ്രവർത്തകർ; ആലുവ പൊലീസ് ക്ലബ്ബിന് മുന്നിൽ അനിശ്ചിതത്വം നിറഞ്ഞ 13 മണിക്കൂർ കടന്നുപോയത് ഇങ്ങനെ

June 29 / 2017

കൊച്ചി: ദിലീപിനെ ചോദ്യം ചെയ്യും എന്ന സൂചന ഇന്നലെ രാവിലെയാണ് കൊച്ചിയിലെ മാധ്യമങ്ങൾക്ക് ലഭിച്ചത്. എങ്കിലും ആർക്കുമൊരു ഉറപ്പും ഇക്കാര്യത്തിൽ ഇല്ലായിരുന്നു. ഇന്നലെ രാവിലെ 10 മണിയോടെ ദിലീപ് മൊഴി നൽകാൻ എത്ത...

ദിലീപിന് പ്രാണവേദന.. സൂപ്പറുകൾക്ക് വീണ വായന! പൊലീസ് ക്ലബ്ബിൽ ദിലീപിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തപ്പോൾ ഇരുവരും ഒന്നിച്ചുള്ള സൂപ്പർ സെൽഫി ഫേസ്‌ബുക്കിലിട്ട് മോഹൻലാലും മമ്മൂട്ടിയും; അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിനിടയിലെ താരസെൽഫി സോഷ്യൽ മീഡിയയിൽ വൈറൽ

June 29 / 2017

കൊച്ചി: താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെ കൊച്ചി ക്രൗൺപ്ലാസ ഹോട്ടലിൽ തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് സംഘടനയുടെ ട്രഷറർ കൂടിയായ നടൻ ദിലിപീനെ നടിയെ ആക...

'നടി നേരിട്ടത് കേവലം രണ്ടര മണിക്കൂർ മാത്രം നേരത്തെ പീഡനം, ദിലീപ് നേരിട്ടത് നീണ്ട 4 മാസത്തെ പീഡനം'; ഏഷ്യാനെറ്റ് ന്യൂസ് അവറിൽ ആക്രമണത്തിന് ഇരയായ നടിയെ അധിക്ഷേപിച്ച് ഫിലിം ചേമ്പർ പ്രതിനിധി സജി നന്ത്യാട്ട്; പൂർത്തിയാക്കും മുമ്പ് അധമ ഭാഷണമെന്ന് പറഞ്ഞ് അവതാരകൻ വിനു വി ജോൺ

June 29 / 2017

തിരുവനന്തപുരം: കൊച്ചിയിൽ അതിക്രമത്തിന് ഇരയായ നടിയെ അധിക്ഷേപിച്ചു കൊണ്ടാണ് ഇപ്പോൾ സിനിമാക്കാർ ജനപ്രിയ നായകനെ സംരക്ഷിക്കാൻ രംഗത്തെത്തുന്നത്. ദേശീയ അവാർഡ് ജേതാവ് സലിം കുമാർ പോലും ഈ നിലപാടാണ് സ്വീകരിച്ചത്...

Latest News

ദിലീപിന് കത്തെഴുതിയ സീൽ ചെയ്ത പേപ്പർ കാക്കനാട്ടെ ജയിലിൽ നിന്നും മോഷ്ടിച്ചത്; പേപ്പർ വെൽഫെയർ ഓഫീസറിൽ നിന്നും കവർന്നതും കത്തെഴുതിയതും നിയമ വിദ്യാർത്ഥി തന്നെ; ജയിൽമേധാവിയുടെ അന്വേഷണം വിപിൻലാലിനെയും കുടുക്കും; വിപിനെ പൾസർ ഒപ്പം കൂട്ടിയത് ജാമ്യക്കാരെ നൽകാമെന്ന ഉറപ്പിൽ

Thursday / June 29 / 2017

തിരുവനന്തപുരം. ദിലീപിന് കൈ മാറാൻ എഴുതിയ കത്ത് കക്കാനാട് ജില്ലാ ജയിലിലെ വെൽഫെയർ ഓഫീസറുടെ കാബിനിൽ നിന്നും മോഷ്ടിച്ചതാണെന്ന് അന്വേഷണ റിപ്പോർട്ട്. ജയിൽ വകുപ്പിലെ മധ്യമേഖലാ ഡി ഐ ജി സാം തങ്കയ്യൻ വഴി കക്കാനാട് ജില്ലാ ജയിൽ സൂപ്രണ്ട് ജയകുമാർ ജയിൽ മേധാവി ആർ ശ്രീലേഖയ്ക്ക് കൈമാറിയ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച പരാമർശമുള്ളത്. വെൽഫെയർ ഓഫീസറുടെ സഹായി ആയിരുന്ന റിമാന്റ് പ്രതി വിപിൻ ലാലിന്റെ ജയിലിലെ ജോലി തടവുകാർക്ക് നിയമസഹായം നൽകലായിരുന്നു. നിയമബിരുദ വിദ്യാർത്ഥി കൂടി ആയതിനാൽ വളരെ വേഗം വെൽഫെയർ ഓഫീസറുടെ വിശ്വസ്തനു...

ഹിന്ദുമതം ആരേയും അകറ്റി നിർത്താൻ പറയുന്നില്ല; വിവാദങ്ങൾ ഉണ്ടാക്കുന്നത് സ്ഥാപിത താത്പര്യക്കാർ; ഉഡുപ്പി ശീകൃഷ്ണ ക്ഷേത്രത്തിന് നിരവധി സംഭാവന നൽകിയവരാണ് മുസ്ലീങ്ങൾ; ഇഫ്താർ സംഗമം സംഘടിപ്പിച്ചതിന്റെ പേരിൽ വർഗീയ വിഷം ചീറ്റിയ ശ്രീരാമസേന നേതാവ് മുത്താലിക്കിന് മറുപടിയുമായി പേജാവർ മഠാധിപതി

Thursday / June 29 / 2017

മാംഗ്ലൂർ: മതത്തിന്റെ പേരിൽ തമ്മിലടി നടക്കുമ്പോൾ മുസ്ലിംങ്ങൾക്ക് വേണ്ടി നോമ്പു തുറ സംഘടിപ്പിച്ച് വ്യത്യസ്തനാവുകയാണ് പേജാവർ മഠാധിപതി സ്വാമി വിശ്വേശ്വര തീർത്ഥ. ഇക്കഴിഞ്ഞ റമദാനിൽ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇഫ്ത്താർ സൗഹാർദ്ദ സംഗമം നടത്തി സ്വാമി ചരിത്രം സൃഷ്ടിക്കുകയായിരുന്നു. ശ്രീകൃഷ്ണ ക്ഷേത്രത്തിലെ അന്ന ബ്രഹ്മഹാളിൽ നൂറിക്കണക്കിന് മുസ്ലീങ്ങൾ നോമ്പു തുറ നടത്തുകയും നമസ്‌ക്കാരം നിർവ്വഹിക്കുകയും ചെയ്തു. സ്വാമിയുടെ ക്ഷണം സ്വീകരിച്ച് എത്തിയ മുസ്ലീങ്ങൾ പരസ്പരം ആശംസകൾ നേർന്നും ആലിംഗനം ചെയ്തുമാണ് മടങ്ങിയത്...

പ്രകടനം മോശമാണെന്ന് കണ്ട് വിശദീകരണം ചോദിച്ചപ്പോൾ ജോലിയിൽ നിന്നും വിട്ടു നിന്നു; പ്രതികാരം ചെയ്തത് ഐ ടി കമ്പനിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു കൊണ്ട്; 23 ലക്ഷം നഷ്ടം വരുത്തിയ ഇൻഫോ പാർക്കിലെ കമ്പനിയിലെ മുൻ ജീവനക്കാരൻ അറസ്റ്റിൽ

Thursday / June 29 / 2017

കാക്കനാട്: ഹാക്കിങ് പലവിധത്തിൽ നടക്കുന്ന സമയാമാണിപ്പോൾ. പ്രതികാരം തീർക്കാൻ വേണ്ടി സൈറ്റുകൾ നശിപ്പിക്കുന്ന ശൈലി അടുത്തിടെയാണ് വർദ്ധിച്ചു വന്നത്. സൈബർ ലോകത്ത് പരസ്പ്പരം വൈരം തീർക്കൽ കൊഴുക്കുമ്പോൾ ലക്ഷങ്ങളാണ് പലർക്കും നഷ്ടമാകുന്നത്. അത്തരമൊരു സംഭവമാണ് കൊച്ചി ഇൻഫോപാർക്കിൽ നിന്നും ഉണ്ടായത്. ഇൻഫോപാർക്കിലെ കമ്പനി കരാർ അടിസ്ഥാനത്തിൽ രൂപകൽപന ചെയ്തുകൊണ്ടിരുന്ന വെബ്‌സൈറ്റുകൾ ഹാക് ചെയ്തു കമ്പനിക്ക് 23 ലക്ഷം രൂപ നഷ്ടം വരുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. സ്ഥാപനത്തിനെ മുൻ ജീവനക്കാരനാണ് ഹാക്കിംഗിന്റെ പേരിൽ അറസ്റ്റി...

ദിലീപിന്റെ പരാതിയിൽ മൊഴിയെടുക്കാനാണ് പൊലീസ് വിളിപ്പിച്ചതെന്ന് പറയുന്നത് പച്ചക്കള്ളം; 13 മണിക്കൂർ നേരം തുടർച്ചയായി ദിലീപിനെയും കൂട്ടുകാരനെയും പൊലീസ് ചോദ്യം ചെയ്തതു നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന ആരോപണം തെളിയിക്കാൻ; അറസ്റ്റ് ചെയ്യാതെ പറഞ്ഞയച്ചത് ഉന്നത ഇടപെടൽ മൂലം

Thursday / June 29 / 2017

ആലുവ: നടി ആക്രമിക്കപ്പെട്ട കേസിലെ അത്യന്തം സസ്‌പെൻസ് നിറഞ്ഞ എപ്പിസോഡായിരുന്നു ഇന്നലെ ആലുവ പൊലീസ് ക്ലബ്ബിൽ അരങ്ങേറിയത്. സംഭവത്തിൽ ആരോപണ വിധേയനായ നടൻ ദിലീപിനെ ചോദ്യം ചെയ്യാൻ പൊലീസ് വിളിച്ചു വരുത്തിയത് മുതൽ തുടങ്ങിയ സംഭവ വികാസങ്ങൾ ഇന്ന് പുലർച്ചെ 1.05 വരെ നീണ്ടു നിന്നു. പതിമൂന്ന് മണിക്കൂറോളോളമാണ് ജനനായകനെ പൊലീസ് ചോദ്യം ചെയ്തത്. താൻ നൽകിയ ബ്ലാക്‌മെയിൽ കേസിൽ മൊഴി നൽകാനാണെന്നും അല്ലാതെ, നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യാനല്ലെന്നും പറഞ്ഞാണ് താരം പോയത്. എന്നാൽ, സംഭവിച്ചത് മറിച്ചായിരുന്നു. ആരോപണ വിധേയമായ...

കേരളത്തിന് ഏറ്റവും രുചിയേറിയ ബിരിയാണി ഒരുക്കി നൽകി മലയാളികളുടെ പ്രിയങ്കരനായി; സിനിമാക്കാരും രാഷ്ട്രീയക്കാരും അടക്കമുള്ള പ്രമുഖരെ വീഴ്‌ത്തിയ രുചിക്കൂട്ടിന്റെ സുൽത്താൻ; കോഴിക്കോട് റഹ്മത്ത് ഹോട്ടൽ ഉടമ കുഞ്ഞഹമ്മദ് ഹാജിയുടെ നിര്യാണത്തിൽ അനുശോചന പ്രവാഹം

Thursday / June 29 / 2017

കോഴിക്കോട്: കേരളത്തിലെ ഏറ്റവും രുചികരമായ ബിരിയാണി എവിടെ കിട്ടും എന്നു ചോദിച്ചാൽ എല്ലാവർക്കും കണ്ണുമടച്ച് പറയാൻ ഒരിടമുണ്ട്. അത് കോഴിക്കോട്ടെ റഹ്മത്ത് ഹോട്ടലാണ്. മലബാറിന്റെ രുചിക്കൂട്ടുകളുടെ കേന്ദ്രമെന്ന് വേണമെങ്കിൽ ഈ ഹോട്ടലിനെ വിശേഷിപ്പിക്കാം. അത്രയ്‌ക്കേറെ രുചികരമായ ബിരിയാണി വിളിമ്പി ശ്രദ്ധേയനായ ഹോട്ടലിന്റെ ഉടമ കുഞ്ഞഹമ്മദ് ഹാജി നിര്യാതനായി(86). കോഴിക്കോട് രഹ്മത്ത് ഹോട്ടൽ ഉടമയാണ് കഴിഞ്ഞ ദിവം അന്തരിച്ചത്. ബീഫ് ബിരിയാണിയുടെ സ്‌പെഷ്യലിസ്റ്റാണ് കുഞ്ഞഹമ്മദ് ഹാജി. മയ്യിത്ത് നമസ്‌കാരം ഇന്ന് അസ്വർ നമസ്‌ക...

ജുനൈദിന്റെ കൊലപാതകത്തിനെതിരെ രാജ്യത്ത് പ്രതിഷേധം കത്തിപ്പടരുന്നു: ജന്തർമന്തറിൽ ഒത്തുചേർന്നത് ആയിരങ്ങൾ; പ്രതിഷേധിക്കുന്നത് 'എന്റെ പേരിൽ വേണ്ട' എന്ന ഹാഷ് ടാഗിൽ

Thursday / June 29 / 2017

ന്യൂഡൽഹി: ജുനൈദിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡൽഹിയിൽ പ്രതിഷേധം ശക്തമാകുന്നു. സാമൂഹിക രാഷ്ട്രീയ മേഖലയിൽ നിന്നുള്ളവർ ജന്തർമന്തറിൽ പ്രതിഷേധ കൂട്ടയ്മയിൽ പങ്കെടുത്തു. മതത്തിന്റെ പേരിലും പശുവിന്റെ പേരിലും ആക്രമണം നടക്കുന്ന പശ്ചാത്തലത്തിലാണ് ജന്തർമന്തറിലെ ഒത്തുകൂടൽ നടന്നത്. നോട്ട് ഇൻ മൈ നെയിം (എന്റെ പേരിൽ വേണ്ട) എന്ന് എഴുതിയ പ്ലക്കാർഡുകളുമായാണ് പ്രതിഷേധം അരങ്ങേറിയത്. ഡൽഹി,അലഹാബാദ്, മുംബൈ, തിരുവനന്തപുരം, കൊൽക്കത്ത, ബെംഗളൂരു, ലഖ്നൗ തുടങ്ങി പത്തി നഗരങ്ങളിൽ മതന്യൂനപക്ഷങ്ങൾക്കും ദളിതർക്കും എതിരായ ആക്രമണങ...

മാർപ്പാപ്പയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായ കർദിനാളിനെതിരെ ലൈംഗിക പീഡനത്തിന് കേസ്; കേസെടുത്തത് ഒന്നിലേറെ പേർ നൽകിയ പരാതിയിലെന്ന് ഓസ്‌ട്രേലിയൻ പൊലീസ്; ആരോപണം നിഷേധിച്ച് കർദിനാൾ ജോർജ് പെൽ

Thursday / June 29 / 2017

മെൽബൺ: വത്തിക്കാനിലെ കർദിനാളിനെതിരെ ലൈംഗിക പീഡനത്തിന് ഓസ്‌ട്രേലിയൻ പൊലീസ് കേസെടുത്തു. കർദിനാൾ ജോർജ് പെല്ലിന്(76) എതിരെയാണ് നിരവധിപേരുടെ പരാതിയിൽ പൊലീസ് കേസെടുത്തതെന്ന് വിക്‌ടോറിയ ഡെപ്യൂട്ടി കമ്മീഷണർ ഷ...

ബൈക്കിൽ പിന്നിലിരുന്ന കാമുകി കാമുകന്റെ ഹെൽമെറ്റ് ഊരിയെടുത്തണിഞ്ഞ് സെൽഫിയെടുത്തു; അഭ്യാസം കണ്ട് പിന്നാലെയെത്തിയ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു

Thursday / June 29 / 2017

കൊച്ചി : ബൈക്കിൽ കാമുകനൊപ്പം ചീറി പായുന്നതിനിടയിൽ കാമുകിക്ക് ഒരു പൂതി, കാമുകന്റെ ഹെൽമെറ്റ് പറിച്ചെടുത്ത് സെൽഫിയെടുക്കാൻ. ഒട്ടും മടിച്ചില്ല. ബൈക്ക് ഓടിച്ചുകൊണ്ടിരുന്ന കാമുകന്റെ ഹെൽമെറ്റ് ഊരിയെടുത്ത് സെ...

ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച സംഭവം: ചെങ്കോട്ടുകോണം സ്വാമികളുടെ പ്രതിനിധിയുൾപ്പെടെ സന്യാസിക്കൂട്ടായ്മ മുഖ്യമന്ത്രിയെ കാണും, സിബിഐ അന്വേഷിക്കണമെന്ന് ആവശ്യം

Thursday / June 29 / 2017

കൊച്ചി: ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ചത് സംബന്ധിച്ച് അന്വേഷണം സി ബി ഐക്കു കൈമാറണമെന്നാവശ്യപ്പെട്ട് സന്യാസി സമൂഹം മുഖ്യമന്ത്രിയെ കാണും. ഈ ആവശ്യം ഉന്നയിച്ച് ഇന്ന് മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ തീര...

വിതുര പെൺവാണിഭ കേസിനൊടുവിൽ കുറ്റവിമുക്തനായി ജഗതി ശ്രീകുമാർ പുറത്ത് വന്നില്ലേ; ഇന്നലെ പൊലീസ് ക്ലബ്ബിലും എത്തി, ഇന്ന് മാധ്യമങ്ങൾക്ക് മുമ്പിലും ദിലീപിനെ ന്യായീകരിച്ച് സിദ്ദിഖ്

Thursday / June 29 / 2017

ആലുവ: ഇന്നലെ രാത്രി ദിലീപിനെ തേടി പൊലീസ് ക്ലബ്ബിലെത്തിയ സിദ്ദിഖ് ഇന്ന് മാധ്യമങ്ങൾക്ക് മുമ്പിലും ദിലീപിനെ ന്യായീകിരിച്ച് എത്തി. വിതുര പെൺവാണിഭ കേസിൽ ജഗതിക്കുണ്ടായ അനുഭവമണ് ഇന്ന് ദിലീപിന് ഉണ്ടായിരിക്കുന...

ജിസാറ്റ് 17 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു; 3477 കിലോ ഭാരമുള്ള വാർത്താവിനിമയ ഉപഗ്രഹവുമായി കുതിച്ചുയർന്നത് ഫ്രഞ്ച് ഗയാനയിലെ ഏരിയൻ 5 വിഎ-238 റോക്കറ്റ്; ഒരുമാസത്തിനിടെ ഐഎസ്ആർഒ വിക്ഷേപിച്ചത് മൂന്നാമത്തെ ഉപഗ്രഹം

Thursday / June 29 / 2017

ബെംഗളൂരു: ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 17 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിൽ നിന്ന് പുലർച്ചെയാണ് ജിസാറ്റ് വിക്ഷേപിച്ചത്. 3477 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെയും വഹിച്ചുകൊണ്ട് ഏരിയൻ 5 വിഎ-238 റോക്കറ്റാണ് ഗയാനയിൽനിന്ന് കുതിച്ചുയർന്നത്. ഭ്രമണപഥത്തിലെത്തുന്നതോടെ ഹാസ്സനിലെ ഐഎസ്ആർഒ യൂണിറ്റ് ഉപഹ്രത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും. 15 വർഷം ആയുസുള്ള ഉപഗ്രഹം പ്രധാനമായും ആശയവിനിമയ സേവനം മുൻനിർത്തിയുള്ളതാണ്. കാലാവസ്ഥാ വിവരങ്ങൾ ലഭിക്കുന്നതിനും ഇത് സഹായിക്കും. ജിസാറ്റ് 17 കൂടി ചേർക്കപ്പെടുന്...

ബേനസീർ ഭൂട്ടോ സെക്സ് പാർട്ടികളിലെ സജീവ സാന്നിധ്യമെന്ന് വെളിപ്പെടുത്തിയ പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പുറത്തിറങ്ങി; മുൻപ്രധാനമന്ത്രിയുടേത് കുത്തഴിഞ്ഞ ജീവിതം; മകൻ ബിലാവൽ ഭൂട്ടോ ലണ്ടനിലെ സെക്സ് പാർട്ടികളിൽ പങ്കെടുക്കാറുണ്ടെന്നും ഇൻഡീസന്റ് കറസ്പോണ്ടൻസിന്റെ വെളിപ്പെടുത്തൽ

Thursday / June 29 / 2017

പാക്കിസ്ഥാനിലെ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ കുത്തഴിഞ്ഞ ജീവിതമാണ് നയിച്ചിരുന്നതെന്നും സെക്സ് പാർട്ടികളിലെ സജീവ സാന്നിധ്യമായിരുന്നെന്നും വെളിപ്പെടുത്തി പുറത്തിറങ്ങിയ ഇൻഡീസന്റ് കറസ്പോണ്ടൻസ് വിവാദമാകുന......

ആറുമാസം പ്രായമുള്ള ലീന അമ്മയുടെ കൈകളിലിരുന്ന് വെന്തുമരിച്ചു; എട്ടു വയസ്സുപ്രായമുള്ള സഹോദരിയും അച്ഛനും ഒരുമിച്ച് മരണം വരിച്ചു; ഗ്രെൻഫെൽ ടവർ ഇൻക്വെസ്റ്റിൽ കണ്ണീർകഥകൾ ഏറെ

Thursday / June 29 / 2017

അഗ്നി മരണതാണ്ടവമാടിയ ഗ്രെൻഫെൽ ടവറിൽ ശേഷിച്ചിരുന്നതെന്തൊക്കെയാണ്. അന്വേഷണോദ്യോഗസ്ഥർ കണ്ടെത്തുന്നത് കരളലിയിക്കുന്ന കഥകൾ മാത്രം. ജീവൻ രക്ഷിക്കാനുള്ള വെപ്രാളത്തിൽ കുഞ്ഞുങ്ങളെയുമെടുത്ത് രക്ഷാമാർഗംതേടിയലഞ്......

റിഹാനയുടെ പുതിയ കാമുകൻ സൗദി കോടീശ്വരൻ ഹസൻ ജമീൽ; സൗദി ടൊയോട്ട അടക്കമുള്ള സ്ഥാപനങ്ങൾ നടത്തുന്ന അബ്ദുൾ ലത്തീഫ് ജമീൽ കമ്പനി ഉടമയുമായുള്ള പോപ് സ്റ്റാറിന്റെ ചുംബന ദൃശ്യങ്ങൽ വൈറൽ

Thursday / June 29 / 2017

പാശ്ചാത്യ ലോകത്തെ സെലിബ്രിറ്റികൾ അറബ് കോടീശ്വരന്മാരെ തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്? മൈക്കൽ ജാക്‌സണിന്റെ സഹോദരിയും പോപ് ഗായികയുമായ ജാനറ്റ് ജാക്‌സറും ഖത്തറുകാരനായ ഭർത്താവുമായുള്ള വിവാഹമോചനക്കേസ് ലണ്ടൻ ...

അതിസുന്ദരിയയായ ഐറിഷ് ജേണലിസ്റ്റിനെ കണ്ടപ്പോൾ ട്രംപിന്റെ നിയന്ത്രണം പോയി; ഫോൺ വിളിക്കുന്നതിനിടെ കണ്ണുകൊണ്ട് അടുത്തേക്ക് വിളിച്ച് സൗന്ദര്യം വർണിച്ച് അമേരിക്കൻ പ്രസിഡന്റ്

Thursday / June 29 / 2017

സ്ത്രീവിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ദൗർബല്യങ്ങൾ ലോകപ്രശസ്തമാണ്. മോസ്‌കോയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ സുന്ദരിമാർക്കൊപ്പം ട്രംപ് ചെലവിട്ടതിന്റെ ദൃശ്യങ്ങളും മറ്റും റഷ്യൻ രഹസ്യാന്വേഷണ വിഭാ...

സമ്മർ തുടങ്ങിയതോടെ അറബ് മുതലാളിമാരുടെ മക്കൾ ആഡംബരക്കാറുമായി ലണ്ടനിൽ പറന്നിറങ്ങിത്തുടങ്ങി; പ്രധാന ഹോട്ടലുകൾക്ക് മുന്നിൽ കോടികളുടെ കാറുകൾ; മിക്ക കാറുകൾക്കും പാർക്കിങ് ഫൈൻ പതിവ്

Thursday / June 29 / 2017

ലണ്ടനിൽ വേനൽ തുടങ്ങിയതോടെ, അറബ് ലോകത്തുനിന്നും കോടീശ്വരന്മാർ സൂപ്പർ കാറുകളിൽ ചുറ്റാൻ എത്തിത്തുടങ്ങി. റംസാൻ അവസാനിച്ചതോടെയാണ് അവധിക്കാലം ചെലവിടാനായി അറബ് കുമാരന്മാരുടെ വരവ്. ലണ്ടനിലെ പ്രധാന ഹോട്ടലുകളുട...

പെർത്തിൽനിന്നും കോലാലംപുരിലേക്ക് പറന്ന വിമാനത്തിന്റെ എൻജിൻ ആകാശത്തുവെച്ച് തകരാറിലായി; വാഷിങ് മെഷിൻപോലെ വിറച്ച് വിമാനം; പ്രാണനുവേണ്ടി കൂട്ടപ്രാർത്ഥന

Thursday / June 29 / 2017

പെർത്ത് വിമാനത്താവളത്തിൽനിന്ന് കോലാലംപുരിലേക്ക് പറന്നുയർന്ന എയർ ഏഷ്യ വിമാനത്തിന്റെ എൻജിൻ ആകാശത്തുവെച്ച് തകരാറിലായി. പൈലറ്റിന്റെ മനസ്സാന്നിധ്യമൊന്നുകൊണ്ടുമാത്രം വിമാനം അടിയന്തിരമായി പെർത്തിൽ തിരിച്ചിറക...

ഗണേശ് കുമാർ കോൺഗ്രസിലേക്കോ? അച്ഛനും മകനും തമ്മിലെ തർക്കം അതിരൂക്ഷമെന്ന് റിപ്പോർട്ട്; ഇടതു മുന്നണിയിലെ അവഗണനയിലും പത്തനാപുരം എംഎൽഎ അസ്വസ്ഥനെന്നും സൂചന

Thursday / June 29 / 2017

തിരുവനന്തപുരം: കെ.ബി. ഗണേശ്‌കുമാർ കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്ട്. പിതാവും കേരള കോൺഗ്രസ്(ബി) ചെയർമാനുമായ ആർ ബാലകൃഷ്ണപിള്ളയുമായുള്ള അഭിപ്രായഭിന്നതയും ഇടതുമുന്നണിയിൽ നിന്നുണ്ടാകുന്ന അവഗണനയേയും തുടർന്നാണ് ഇതെന്നാണ് സൂചന. മംഗളമാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. ഗണേശ്‌കുമാർ യു.ഡി.എഫിലേക്ക് പോകാൻ നീക്കം ആരംഭിച്ചത്. ഇനി അവിടെ ഒരു സ്വതന്ത്രനായോ കേരള കോൺഗ്രസ് തന്നെയോ കൊണ്ടുനടന്നിട്ട് കാര്യമില്ലെന്ന തിരിച്ചറിവിനെത്തുടർന്നാണ് കോൺഗ്രസിൽ ചേരുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നത്. കേരള കോൺഗ്രസ്(ബി)യുടെ പ്രതിനിധി...

ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കാൻ സാധിക്കാത്തവർക്ക് ആശങ്ക വേണ്ട; ലിങ്ക് ചെയ്യാത്ത പാൻ കാർഡ് ഉടൻ റദ്ദാക്കില്ല; ഭാവിയിൽ റദ്ദാക്കിയേക്കമെന്നേ ഉത്തരവിൽ പറയുന്നുള്ളൂവെന്ന് ആദായനികുതി വകുപ്പ്

Thursday / June 29 / 2017

ജൂലൈ ഒന്നിന് മുൻപ് ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കണമെന്നാണ് നിർദ്ദേശമെങ്കിലും അത് ചെയ്യാത്തവരുടെ പാൻ ഉടൻ റദ്ദാക്കില്ല. നിലവിലെ ഉത്തരവനുസരിച്ച് ഭാവിയിൽ പാൻ റദ്ദാക്കിയേക്കാമെന്നു മാത്രമാണ് ഉത്തരവിൽ പറയുന്നതെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. ആദായനികുതി റിട്ടേൺ സമർപ്പിക്കാനും പുതിയ പാൻ പാൻ കാർഡ് ലഭിക്കുന്നതിനനുമാണ് ആധാർ നിർബന്ധമാണെന്ന് കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം നിലവിൽ പാൻ കാർഡും ആധാറും ഉള്ളവർ ജൂലായ് ഒന്നിനുമുമ്പ് ഇവ ബന്ധിപ്പിക്കണമെന്നാണ് നിർദ്ദേശം. ജൂലാ...

'അമ്മ' പണഭ്രാന്ത് പിടിച്ച പുരുഷന്മാരുടെ സംഘടന്; രണ്ടാനമ്മ വനിതാ താരങ്ങളുടേത്; താര സംഘടനയെ പരിഹസിച്ച് എൻഎസ് മാധവന്റെ ട്വീറ്റ്

Thursday / June 29 / 2017

മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യെ പരിഹസിച്ച് പ്രശസ്ത സാഹിത്യകാരൻ എൻഎസ് മാധവന്റെ ട്വീറ്റ്. പണത്തിനും പുരുഷ താരങ്ങൾക്കും മാത്രമായി പ്രവർത്തിക്കുന്ന സംഘടനയാണ് അമ്മ എന്നാണ് എൻഎസ് മാധവന്റെ വിമർശറനം. അമ്മ പുരുഷ താരങ്ങളുടേതും രണ്ടാനമ്മ വനിതാ താരങ്ങളുടേതുമാണെന്ന് അദ്ദേഹം റീ ട്വീറ്റായി ചേർത്തിട്ടുണ്ട്. പിന്നീട് മറ്റൊരു ട്വീറ്റും ഇതേ വിഷയത്തിൽ അദ്ദേഹം നടത്തിയിട്ടുണ്ട്. A - Association ofM - Money-madM - MaleA - ActorsArtists are seen as sensitive&compassionate. No wonder Mal films after AM...

അമ്മ യോഗത്തിൽ മഞ്ജു പങ്കെടുക്കുന്നില്ല; വ്യക്തിപരമായ അസൗകര്യമെന്ന് ഇന്നസെന്റിനെ അറിയിച്ചു; യോഗ ഹാളിൽ മൊബൈൽ ഫോണിന് കർശന നിയന്ത്രണം ഏർപ്പെടുത്തി

Thursday / June 29 / 2017

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ഇന്നലെയാണ് മണിക്കൂറുകളോളം ചോദ്യം ചെയ്തത്. ഇതോടെ വിവാദങ്ങൾ കത്തിപ്പടരുകയും അഭ്യൂഹങ്ങൾ വലിയ തോതിൽ പ്രചരിക്കുകയുമുണ്ടായി. ഇങ്ങനെ വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വേളയിലാണ് ഇന്ന് താരസംഘടനയുടെ വാർഷിക പൊതുയോഗം നടക്കുന്നത്. യോഗത്തിൽ നടി മഞ്ജു വാര്യർ പങ്കെടുക്കില്ല. മറ്റ് ചില പ്രധാന താരങ്ങളും യോഗത്തിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് അറിയുന്നത്. വ്യക്തിപരമായ അസൗകര്യത്തെ തുടർന്നാണ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് എന്നാണ് മഞ്ജു വാര്യർ സംഘടനാ നേതൃത്വത്തെ അറിയിച്ചിട്ടുള്ള...

ഭർത്താവിനൊപ്പം സാരിയുടുത്ത് നില്ക്കുന്ന ഫോട്ടോ പങ്ക് വച്ച ഗർഭിണിയായ സോഹ അലി ഖാനെതിരെ മതവിദ്വേഷ കമന്റുകളുമായി സോഷ്യൽമീഡിയ; സാരി ധരിച്ച നടിയെ മുസ്ലിം വിരുദ്ധയാക്കിയതിങ്ങനെ

Thursday / June 29 / 2017

ഗ്ലാമറസ് വസ്ത്രങ്ങൾ ധരിച്ചെത്തുന്ന നടിമാർക്ക് നേരെ പലപ്പോഴും കടുത്ത വിമർശനങ്ങൾ നേരിടേണ്ടിവരാറുണ്ട്. എന്നാൽ സാരി ധരിച്ചതിന്റെ പേരിൽ ഇതുവരെ ഒരു നടിമാർക്കും വിമർശനം നേരിടേണ്ടി വന്നിട്ടുണ്ടാവില്ല. എന്നാൽ ...

ഉസ്താദ് ഹോട്ടലിന് ശേഷം വീണ്ടുമൊരു അൻവർ റഷീദ് ചിത്രം അണിയറയിൽ; ട്രാൻസിൽ നായകനാകുന്നത് ഫഹദ് ഫാസിൽ

Thursday / June 29 / 2017

ഉസ്താദ് ഹോട്ടൽ' പുറത്തിറങ്ങി അഞ്ച് വർഷത്തിന് ശേഷം അൻവർ റഷീദ് ചിത്രം അണിയറയിൽ ഒരുങ്ങുന്നു. ഫഹദ് ഫാസിലെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് ട്രാൻസ് എന്നാണ് പേര് നല്കിയിരിക്കുന്നത്.സിനിമയുടെ ഫസ്റ്റ്‌ലുക്ക്...

നിറവയറോടെ ബിക്കിനി വേഷത്തിൽ സെലീന ജെയ്റ്റ്ലി സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തത് ഒരു കാരണമുണ്ട്; മുൻവിധികൾ പൊളിക്കാനാണ് ചിത്രമെന്ന് ഇരട്ടക്കുട്ടികളുടെ അമ്മയായ സെലീന ജെയ്റ്റ്‌ലി

Thursday / June 29 / 2017

മുംബൈ: ബോളിവുഡ് താരം സെലീന ജെയ്റ്റ്‌ലി ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്തിരുന്നു. നിറവയറുമായി സെലീന നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. താൻ ഗർഭിണി ആയപ്പോ...

വിവാദങ്ങൾക്കിടയിലും രാംലീലയുടെ ടീസർ സൂപ്പർഹിറ്റ്; ദിലീപിന്റെ ഫേസ്‌ബുക് പേജിൽ രണ്ടു മണിക്കൂറിനുള്ളിൽ കണ്ടത് രണ്ടു ലക്ഷത്തിലേറെപ്പേർ; സമൂഹമാധ്യമങ്ങളിൽ ദിലീപ് ചിത്രത്തിന് വൻ വരവേൽപ്‌

Wednesday / June 28 / 2017

കൊച്ചി: നടിയുടെ ആക്രമണവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ആളിപ്പടരുമ്പോഴും ദിലീപിന്റെ പുതിയ ചിത്രമായ രാംലീലയുടെ ഒഫീഷ്യൽ ടീസറിന് യൂട്യൂബ് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ വൻ ജന പിന്തുണ.നിരവധി പേരാണ് ചിത്രത്തി...

ഒന്നരവർഷമായി ശമ്പളമോ ഓഫീസോ ഇല്ല; സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങിയിട്ടും ഫലമുണ്ടാകാതെ അഭിഭാഷകൻ അവധിയെടുത്ത് പ്രതിഷേധിച്ചു; വിചാരണ മുടങ്ങി തിരുവനന്തപുരം പോക്സോ കോടതി

Thursday / June 29 / 2017

തിരുവനന്തപുരം: അഭിഭാഷകൻ അവധി എടുത്തതിനെ തുടർന്ന് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന പോക്സോ കോടതിയിൽ വിചാരണ മുടങ്ങി. ഇതുവരെ വേതനം ലഭിച്ചില്ലെന്നാരോപിച്ചാണ് സർക്കാർ അഭിഭാഷകൻ അവധിയെടുത്ത് പ്രതിഷേധിച്ചത്. ഇതോടെ ബുധനാഴ്ച വിചാരണയ്ക്കെത്തിയ സാക്ഷികൾ മടങ്ങിപ്പോയി. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമക്കേസുകളുടെ ബാഹുല്യത്തെ തുടർന്നാണ് സംസ്ഥാനത്താകെ പോക്സോ കോടതികൾ സ്ഥാപിച്ചത്. ഒന്നരവർഷം മുമ്പാണ് തിരുവനന്തപുരത്ത് കോടതി നിലവിൽ വന്നത്. എന്നാൽ ഒന്നരവർഷമായി പ്രോസിക്യൂട്ടർക്ക്...

മുത്തച്ഛനൊപ്പം സ്‌കൂളിലേക്ക് സ്‌കൂട്ടറിൽ പോയ നാലാം ക്ലാസ് വിദ്യാർത്ഥിനി ടിപ്പർലോറി കയറി മരിച്ചു; പൊന്നുമോൾ അപകടത്തിൽപെട്ട് മരിച്ചതറിയാതെ തൊടുപ്പിന്നിലെ ബസിൽ അമ്മ

Thursday / June 29 / 2017

ഹരിപ്പാട്: മുത്തച്ഛനൊപ്പം സ്‌കൂളിലേക്ക് സ്‌കൂട്ടറിൽ പോയ നാലാം ക്ലാസ് വിദ്യാർത്ഥിനി ടിപ്പർലോറി കയറി മരിച്ചു. നങ്ങ്യാർകുളങ്ങര ബഥനി സ്‌കൂളിലെ വിദ്യാർത്ഥിനി മുട്ടം ഉഷസ് വില്ലയിൽ അരുണിന്റ മകൾ എയ്മി(നിക്കി- ഒൻപത്)യാണ് മരിച്ചത്. നങ്ങ്യാർകുളങ്ങര-മാവേലിക്കര റോഡിൽ റെയിൽവേ ഗേറ്റിന് കിഴക്ക് പാലമൂട് ജങ്ഷന് സമീപം ചൊവ്വാഴ്‌ച്ചയായിരുന്നു അപകടം. മുത്തച്ഛൻ റിട്ട. എസ്.ഐ. രാഘവനൊപ്പം പിന്നിലിരുന്ന് സഞ്ചരിക്കുമ്പോൾ സ്‌കൂട്ടറിനു പിന്നിൽ ടിപ്പറിടിക്കുകയും ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ കുട്ടിയുടെ തലയിലൂടെ ടി...

പണ വിനിമയം കുറച്ച് കൂടി എളുപ്പമാകും; റിസർവ് ബാങ്ക് 200 രൂപയുടെ അച്ചടി തുടങ്ങി: ഏതാനും ദിവസങ്ങൾക്കുള്ളിൽ വിനിമയത്തിൽ എത്തും

Thursday / June 29 / 2017

മുംബൈ: കഴിഞ്ഞ വർഷം നവംബറിൽ നടന്ന നോട്ട് പിൻവലിക്കൽ പ്രതിസന്ധിക്കൊടുവിൽ സർക്കാർ 200 രൂപാ നോട്ടിന്റെ അച്ചടി തുടങ്ങി. സർക്കാരിന്റെ നോട്ട് പ്രസ്സുകളിൽ ഒന്നിലാണ് അച്ചടി നടന്നു കൊ്ണ്ടിരിക്കുന്നത്. ആഴ്‌ച്ചകൾക്ക് മുമ്പാണ് റിസർവ് ബാങ്ക് 200 രൂപ നോട്ട് പുറത്തിറക്കാൻ ഉത്തരവിട്ടത്. എന്നാൽ ഇതേ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്താൻ റിസർവ് ബാങ്ക് തയ്യാറായിട്ടില്ല. നിലവിലെ സാഹചര്യത്തിൽ 200 രൂപ നോട്ട് കൂടി എത്തുമ്പോൾ ദൈനം ദിന പണ വിനിമയം കുറച്ച് കൂടി എളുപ്പമാകുമെന്നാണ് കണക്കാക്കുന്നത്. കള്ള നോട്ടിനെ പ്രതിരോധി...

കടയിൽ പോയി മടങ്ങും വഴി അടുത്തുള്ള തോട്ടത്തിൽ കയറി മാങ്ങ പറിച്ചു; എട്ടു വയസുകാരിയെ തോട്ടമുടമ മർദ്ദിച്ചും ഷോക്കടിപ്പിച്ചും കൊന്നു: മകളെ തേടി എത്തിയ അച്ഛൻ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന കുഞ്ഞിന്റെ ജഡം

Thursday / June 29 / 2017

പട്‌ന: ബീഹാറിൽ നിന്നും മറ്റൊരു കൊടിയ പീഡന കഥകൂടി പുറത്ത്. തോട്ടത്തിൽ നിന്നും മാങ്ങ പറിച്ച കുറ്റത്തിനാണ് തോട്ടമുടമ എട്ടു വയസ്സുള്ള ബാലികയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നത്. ബിഹാറിലെ അറാറിയ ജില്ലയിലെ കഴിഞ്ഞ ഞായറാഴ്ചയാണ് തോട്ടമുടമയുടെ ക്രൂരതക്കിരയായി അമേരൂൺ ഹതൂൺ എന്ന ബാലിക കൊല്ലപ്പെട്ടത്. പാട്നയിൽ നിന്നു 300 കിലോമീറ്റർ അകലെയുള്ള ടീൻടിക്രി ഗ്രാമത്തിലാണ് സംഭവം. അമേരൂൺ പിതാവ് ഇബ്രാഹിം സഭിയൊടൊപ്പം സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം. പിതാവുമായി വീട്ടിലേക്ക് നടക്കും വഴിയാണ് അമേരൂൺ തോട്ടത്ത...

ഏഴാം ശമ്പള കമ്മീഷൻ ശിപാർശകൾ മാറ്റങ്ങളോടെ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു; ഏറ്റവും കൂടിയ മാസശമ്പളം രണ്ടര ലക്ഷം രൂപ, കുറഞ്ഞ ശമ്പളം 18,000 രൂപ; ജീവനക്കാരുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അലവൻസ് 2250 രൂപയാക്കി: ഗുണം ലഭിക്കുക 48 ലക്ഷം ജീവനക്കാർക്ക്

Thursday / June 29 / 2017

ന്യൂഡൽഹി: ഏഴാം ശമ്പള കമ്മീഷൻ ശിപാർശകൾ മാറ്റങ്ങളോടെ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. കമ്മീഷന്റെ നിർദ്ദേശങ്ങളിൽ 34 മാറ്റം വരുത്തിയിട്ടാണ് സർക്കാർ അംഗീകാരം. 47 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പ്രയോജനം ല...

കൊല്ലത്ത് ഗുഡ്സ് ട്രെയിൻ പാളം തെറ്റി; അപകടമുണ്ടായത് പെരിനാട് സ്റ്റേഷനിൽ മെറ്റൽ ഇറക്കിമടങ്ങവെ

Thursday / June 29 / 2017

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. മെറ്റൽ കൊണ്ടുപോകുന്ന റെയിൽവേയുടെ മെറ്റീരിയൽ സ്പെഷൽ ബാസ്‌കലാണ് പാളം തെറ്റിയത്. പെരിനാട് സ്റ്റേഷനിൽ മെറ്റൽ ഇറക്കിയ ശേഷം മടങ്ങിവരുന്ന വഴിയാണ്...

കൊച്ചി മെട്രോയുടെ ആദ്യ കേസ് പദ്ധതി യാഥാർത്ഥ്യമാക്കി നേതാവിനെതിരെ! ഉമ്മൻ ചാണ്ടിയുടെ ജനകീയ യാത്രക്കെതിരെ കേസെടുത്തു; പാലിച്ചത് മെട്രൊ ആക്റ്റ് പ്രകാരം; ചട്ടങ്ങൾ ലംഘിച്ചെന്ന് പരാതി

Thursday / June 29 / 2017

കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ കേസ് പദ്ധതി യാഥാർത്ഥ്യമാക്കിയ നേതാവിനെതിരെ തന്നെ. കൊച്ചി മെട്രോയിൽ ജനകീയ യാത്ര നടത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടക്കെതിരെയാണ് കേസെടുത്തത്. ഉമ്മൻ ചാണ്ടിയുടെ 'ജനകീയ യാത...

മൂന്നാറിൽ ഒഴിപ്പിക്കൽ തുടർന്നാൽ നേരിടേണ്ടിവരുക വൻ പ്രക്ഷോഭമെന്ന മുന്നറിയിപ്പുമായി എസ് രാജേന്ദ്രൻ എംഎൽഎ; പീരുമേട്ടിലും ദേവികുളത്തും റവന്യൂവകുപ്പും സിപിഐയും നടപ്പാക്കുന്നത് ഇരട്ട നീതിയെന്നും ആക്ഷേപം

Wednesday / June 28 / 2017

മൂന്നാർ: സിപിഐയും റവന്യൂ വകുപ്പും മൂന്നാറിൽ ജനവിരുദ്ധ നിലപാടുകൾ തുടർന്നാൽ 2007 ൽ മൂന്നാർ ദൗത്യത്തിന് എതിരെ ഉയർന്നു വന്നതു പോലെ ജനകീയ പ്രക്ഷോഭം ഉയർന്നു വരുമെന്ന് എസ്. രാജേന്ദ്രൻ എംഎൽഎ. മൂന്നാറിലെ ഭൂപ്ര...

ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക; എസ്.ഡി.പി.ഐ

Thursday / June 29 / 2017

ഭീതിതമായ തരത്തിൽ പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്ന പനിയെയും മറ്റു സാംക്രമിക രോഗങ്ങളെയും പ്രതിരോധിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ തീരുമാനപ്രകാരം നടന്നുവരുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ പാർട്ടി പ്രവർത്തകരുടെയും മുഴുവൻ ജനങ്ങളുടെയും പൂർണ്ണ പങ്കാളിത്തമുണ്ടാകണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി ആഹ്വാനം ചെയ്തു. ജീവിതശൈലീ രോഗങ്ങൾക്ക് പുറമെ കാലാവസ്ഥ വ്യതിയാനവും പരിസര മലിനീകരണവും മലയാളികളെ മാരകമായ രോഗങ്ങൾക്കടിമയാക്കി കൊണ്ടിരിക്കുകയാണ്. സർക്കാർ വളരെ വൈകി മാത്രം ഉണരുന്ന പതിവ് തെറ്റിക്കുന്നില......

സ്വാശ്രയ ഫീസ്; ഇടതു സർക്കാർ സ്വാശ്രയ ലോബിക്ക് ഏജൻസിപ്പണി ചെയ്യുന്നു- ഹമീദ് വാണിയമ്പലം

Thursday / June 29 / 2017

തിരുവനന്തപുരം : സ്വാശ്രയ മെഡിക്കൽ കോളേജുകളിലെയും ഡന്റൽ കോളേജുകളിലെയും ഫീസ് വർദ്ധനവിലൂടെ ഇടതു സർക്കാർ സ്വാശ്രയ ലോബിക്ക് ഏജൻസിപ്പണി ചെയ്യുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. അ...

കെ.എം.സി.സി ബൈത്തുറഹ്മ തറക്കല്ലു ഇടൽ കർമം ജൂലൈ 2ന്; പാണക്കാട് ശഫിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും

Wednesday / June 28 / 2017

ദുബൈ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ സാധിക്കാത്ത നിർധന കുടുംബങ്ങൾക്ക് കാരുണ്യത്തിന്റെ തണലായി പാണക്കാട് സയ്യദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും നഗരസഭയിലും ദുബൈ...

മാഡ്രിഡിലെ മെട്രോ ഡ്രൈവർമാരുടെ അഞ്ച് ദിവസത്തെ സമരത്തിന് തുടക്കമായി; വേൾഡ് പ്രൈഡ് ഫെസ്റ്റിവൽ സമയത്തെ സമരത്തിൽ വലഞ്ഞ് യാത്രക്കാർ

Thursday / June 29 / 2017

മാഡ്രിഡിലെ മെട്രോ ഡ്രൈവർമാരുടെ അഞ്ച് ദിവസം നീണ്ട് നില്ക്കുന്ന സമരത്തിന് തുടക്കമായി. ബുധനാഴ്‌ച്ച ഉച്ചയ്ക്ക് 1 മണിമുതലാണ് ഡ്രൈവർമാർ സമരത്തിന് ഇറങ്ങിയത്. ഇതോടെ വേൾഡ് പ്രൈഡ് ഫെസ്റ്റിവൽ സമയത്തുള്ള സമരം മൂലം യാത്രക്കാർ ദുരിതത്തിലായി. മിനിമ സർവ്വീസുകൾ വേണമെന്നും തൊഴിൽ നിയമങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഡ്രൈവർമാർ സമരം നടത്തുന്നത്. ഇന്നലെ ആരംഭിച്ച സമരം ഇന്നും നാളെയും ഈ വാര്യന്തം വരെ നീണ്ട് നില്ക്കും. രാവിലെ 6ന് തുടങ്ങുന്ന സമരം മെട്രോ സർവ്വീസ് തീരുന്ന സമയം വരെയാണ് നീണ്ട് നില്ക്കുക. വേൾഡ് പ്രൈഡ് ഫെ......

നോർത്തേൺ ഇറ്റലിയിൽ കനത്ത മഴയും പ്രളയവും; രണ്ടു കൗൺസിലുകൾ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

Tuesday / June 27 / 2017

റോം: മോശം കാലാവസ്ഥയെ തുടർന്ന് നോർത്തേൺ ഇറ്റലിയിൽ വൻ നാശ നഷ്ടങ്ങൾ. കനത്ത മഴയെ തുടർന്ന് മിക്കയിടങ്ങളും പ്രളയത്തിൽ മുങ്ങി. മഴയ്‌ക്കൊപ്പം ആലിപ്പഴവും പൊഴിയുന്നതിനാൽ പരക്കെ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ട്...

നഴ്‌സുമാരുടെ സമരം: വേൾഡ് മലയാളി കൗൺസിൽ സ്വിസ്സ് പ്രൊവിൻസ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

Monday / June 26 / 2017

സൂറിച്ച്: കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാർക്ക് മിനിമം വേജസ് ലഭിക്കുന്നതിനായി നടത്തുന്ന സമരത്തിന് വേൾഡ് മലയാളി കൗൺസിൽ സ്വിസ്സ് പ്രൊവിൻസ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സംഘടിത രാഷ്ട്രീയ ശക്തി അ...

രാജ്യത്ത് ബിൻ ചാർജ് ശനിയാഴ്‌ച്ച മുതൽ ഉയരും; വർദ്ധന ഉറപ്പായെങ്കിലും നിരക്ക് വർദ്ധനവ് എങ്ങനെയെന്ന കാര്യത്തിൽ അവ്യക്തത

Thursday / June 29 / 2017

രാജ്യത്തെ വെയ്‌സറ്റ് ബിൻ ചാർജ് ശനിയാഴ്‌ച്ച മുതൽ ഉയരുമെന്ന് പ്രധാനമന്ത്രി ഔദ്യോഗികമായി അറിയിച്ചു. ഇതോടെ കുറച്ച് നാളുകളായി നിലനിന്നുവന്ന ചർച്ചകൾക്ക് അവസാനമായി. എന്നാൽ വീട്ടുടമകൾക്ക് എത്ര രൂപ നിരക്കിലാണ് നിരക്കുയരുകയെന്നും, എങ്ങനെയാണ് വർദ്ധന നടപ്പിലാക്കുകയെന്നുമുള്ള കാര്യത്തിൽ ബിൻ കമ്പനികൾ ഇതുവരെ വിശദീകരണം നല്കിയിട്ടില്ല. തൂക്കത്തിന്റെ അടിസ്ഥാനത്തിലാണോ അതോ പെർ ലിഫ്റ്റ് അടിസ്ഥാനത്തിലാണോ നിരക്ക് വർദ്ധനവ് നടപ്പിലാക്കുകയെന്ന കാര്യവും ചർച്ച ചെയ്ത് തീരുമാനമാകൻ ഉണ്ട്.എന്നാൽ ബിൻ ചാർജ് ഗണ്യമായി ഉയരുമെന്ന് ......

ചൈൽഡ് കെയർ ഫീസും വിദ്യാഭ്യാസ ചെലവും വർധിച്ചു; വർധിച്ച ചെലവു താങ്ങാനാവാതെ രാജ്യത്ത് പത്തുലക്ഷത്തോളം പേർ വലയുന്നുവെന്ന് റിപ്പോർട്ട്

Tuesday / June 27 / 2017

ഡബ്ലിൻ: രാജ്യത്ത് ചൈൽഡ് കെയർ ഫീസും കോളേജിലേക്ക് കുട്ടികളെ അയയ്ക്കുന്നതിനുള്ള ഫീസിലും വൻ വർധന വന്നത് ഒട്ടേറെ പേരെ വലയ്ക്കുന്നതായി സർവേ റിപ്പോർട്ട്. വിദ്യാഭ്യാസ ചെലവിലും ക്രഷ് ചെലവിലും വർധന വന്നതു മൂലം ...

എം50 റോഡിൽ ആറ് മണിക്ക് ശേഷം ഉണ്ടായത് അഞ്ചോളം വാഹനാപടകങ്ങൾ; തിരക്കേറിയ റോഡ് ഗതാഗതക്കുരുക്കിൽ; ഡ്രൈവർമാർക്ക് മുന്നറിയിപ്പ്

Monday / June 26 / 2017

രാജ്യത്തെ പ്രധാന റോഡുകളിൽ ഒന്നായ എം50 യിൽ ഉണ്ടായ വാഹനാപകടങ്ങളെ തുടർന്ന് ഈ റോഡിൽ കനത്ത ഗതാഗത കുരുക്കെന്ന് റിപ്പോർട്ട്. എം50 റോഡിൽ ബോളിനെയർ റോഡിൽ ജഗ്ഷൻ 13 ലാണ് അഞ്ചോളം അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത...

ഏറ്റവും അധികം മലയാളികൾ ഉള്ളത് വിക്ടോറിയയിൽ; രണ്ടാം സ്ഥാനം ന്യൂ സൗത്ത് വെയ്ൽസിന്; ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന മലയാളികളുടെ എണ്ണം അഞ്ച് വർഷത്തിനുള്ളിൽ കുതിച്ചുയർന്നു; സെൻസസ്‌ റിപ്പോർട്ടിലെ വിവരങ്ങൾ ഇങ്ങനെ

Wednesday / June 28 / 2017

രാജ്യത്തേക്ക് കുടിയേറുന്ന മലയാളികളുടെ എണ്ണം കുതിച്ചുയരുന്നതായി സെൻസസ് റിപ്പോർട്ട്. ഇതിൽ ഏറ്റവും അധികം ആളുകൾ താമസിക്കുന്ന സ്ഥലം വിക്ടോറിയ ആണെന്നും 16,950 പേർ ഈ പ്രദേശത്ത് താമസിക്കുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. രണ്ടാം സ്ഥാനത്ത് ന്യൂ സൗത്ത് വെയിൽസാണ് ഇവിടെ 13,881 പേർ.ഉണ്ടെന്നാണ് റി്‌പ്പോർട്ട്. കഴിഞ്ഞ വർഷം നടന്ന ഓസ്‌ട്രേലിയൻ സെൻസസിന്റെ ആദ്യഘട്ട വിശദാംശങ്ങൾ പുറത്ത് വന്നപ്പോഴാണ് മലയാളികളുടെ രാജ്യത്തെ എണ്ണം അടക്കമുള്ളവിവരങ്ങൾ പുറത്ത് വന്നത്.2016 ഓഗസ്റ്റ് ഒന്പതിലെ കണക്കുപ്രകാരം, 2.40 കോടിയോളമാണ് ഓ......

ജൂൺ ആറ് മുതൽ ഗതാഗത പിഴയടക്കണമെന്ന് നിർദ്ദേശിച്ച് നോട്ടീസ് ലഭ്യമായവർക്ക് തത്കാലം രക്ഷപ്പെടാം; വൈറസ് ബാധ മൂലം വിക്ടോറിയയിലെ സ്പീഡ് ക്യാമറ സംവിധാനം താത്കാലികമായി നിർത്തി

Monday / June 26 / 2017

മെൽബൺ : ജൂൺ ആറ് മുതൽ ഗതാഗത പിഴയടക്കണമെന്ന് നിർദ്ദേശിച്ച് നോട്ടീസ് ലഭ്യമായവർക്ക് തത്കാലം പിഴകളിൽ നിന്ന് രക്ഷ. ക്യാമറ സംവിധാനത്തിൽ വൈറസ് ബാധ ഉണ്ടായതാണ് നിയമലംഘകർക്ക് ഗുണകരമായത്. വേഗനിയന്ത്രണം ഏർപ്പെടുത്...

ജോഷി സെബാസ്റ്റ്യന് മെൽബൺ വിട ചൊല്ലി; അന്ത്യയാത്ര നല്കാൻ എത്തിയത് ആയിരങ്ങൾ; സുഹൃത്തിന്റെ ഓർമ്മകൾക്ക് മുമ്പിൽ വിതുമ്പി മലയാളികൾ

Saturday / June 24 / 2017

മെൽബൺ :- കഴിഞ്ഞ ശനിയാഴ്ച മെൽബണിൽ അന്തരിച്ച ചങ്ങനാശ്ശേരി ചെത്തിപ്പുഴ തകടിയേൽ ജോഷി സെബാസ്റ്റ്യന് ആയിരങ്ങളുടെ യാത്രാമൊഴി. ഇന്ന് രാവിലെ 10.30 ന് ബെയ്‌സ് വാട്ടർ ഔവ്വർ ലേഡി ഓഫ് ലൂർദ് പള്ളിയിൽ ജോഷിയുടെ മൃതശര...

പതിനഞ്ച് മാസം വരെ പ്രായമുള്ള കുട്ടികൾക്ക് ചിക്കൻ പോക്‌സ് മരുന്ന്‌ സൗജന്യമാക്കി; ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ

Wednesday / June 28 / 2017

രാജ്യത്ത് ചിക്കൻ പോക്‌സ് അസുഖത്തിനുള്ള മരുന്ന് സൗജന്യമാക്കുന്നു. പതിനഞ്ച് മാസം വരെ പ്രായമുള്ള കുട്ടികൾക്കാണ് ചിക്കൻ പോക്‌സ് അസുഖത്തെ പ്രതിരോധിക്കുന്നതിനുള്ള വറിസെല്ലാ വാക്‌സിൻ സൗജന്യമായി നല്കാൻ തീരുമാനിച്ചത്. ഈ മരുന്നിന് രാജ്യത്തെ 60,000 ത്തോളം കുട്ടികൾ അർഹരാണെന്നാണ് ഫാർമസി പറയുന്നത്. മരുന്ന സൗജന്യമാക്കുന്നതോടെ രോഗികളുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇതിലൂടെ കുട്ടികൾക്കും ബന്ധുക്കൾക്കും ഏറെ പ്രയോജനം ലഭിക്കുമെന്നും ജിപി സന്ദർശനം ഒഴിവാക്കാൻ കഴിയുമെന്നുമാണ് വിലിയരുത്ത......

ഇമ്മാനുവൽ ക്രിസ്റ്റ്യൻ സ്‌കൂളിലെ യൂണിഫോമിൽ നിന്ന് ട്രൗസർ ഒഴിവാക്കാൻ ആവശ്യം; വിന്റർ സമയത്ത് കുട്ടികൾക്ക് ടൗസർ ധരിക്കുന്നതിനെതിരെ മാതാവ് രംഗത്ത്

Saturday / June 24 / 2017

ന്യൂസിലന്റിലെ ക്രൈസ്റ്റ് ചർച്ച് സ്‌കൂളിലെ യൂണിഫോമിൽ നിന്ന് ട്രൗസർ ഒഴിവായേക്കുമെന്ന് സൂചന. വിന്റർ സമയത്ത് കുട്ടികൾക്ക് ടൗസർ ധരിക്കുന്നതിനെതിരെയുള്ള പ്രതിഷേധത്തെ തുടർന്നാണ് നടപടി.യൂണിഫോമിൽ ടൗസർ ഉൾപ്പെടു...

യാത്രക്കൊരുങ്ങുന്നവർ കരുതലെടുത്തോളൂ; മഞ്ഞ് വീണ്ടും വില്ലനായി; ഓക് ലന്റ് വിമാനത്താവളത്തിൽ സർവ്വീസുകൾ താളം തെറ്റി; ഡോമസ്റ്റിക് ഇന്റർനാഷണൽ സർവ്വീസുകൾ സമയം തെറ്റിയും റൂട്ട് മാറിയും ഓടുന്നു

Saturday / June 17 / 2017

രാജ്യത്ത് മൂടൽമഞ്ഞ് വീണ്ടും വില്ലനായെത്തിയതോടെ യാത്രക്കാർ ദുരിതത്തിൽ. ഓക് ലന്റ് വിമാനത്താവളം മഞ്ഞിൽ മുങ്ങിയതോടെ നിരവധി ഫ്‌ളൈറ്റുകളാണ് സർവ്വീസ് നടത്താതെയും റൂട്ടമാറ്റിയും ഓടുന്നത്. ഏകദേശം 119 സർവ്വീസുക...

കാനഡ സ്പിരിച്ച്വൽ യൂത്ത് ഗ്രൂപ്പിന്റെ ''എവൈക്ക് 2017 ടൊറന്റോ ' ജൂലൈ 28നും 29 നും

Tuesday / June 27 / 2017

ടൊറന്റോ: കാനഡ സ്പിരിച്ച്വൽ യൂത്ത് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ''എവൈക്ക് 2017 ടൊറന്റോ ' ജൂലൈ 28, 29 തീയതികളിൽ എറ്റോബികോക്കിലുള്ള എബണ്ടന്റ് ലൈഫ് ക്രിസ്ത്യൻ അസംബ്ലി, 145, ഡിക്‌സണ് റോഡിൽ വച്ചു നടത്തപ്പെടും. 28-നു വെള്ളിയാഴ്ച വൈകിട്ട് 7.30-നും, ശനിയാഴ്ച രാവിലെ 10 നും വൈകിട്ട് 7 മണിക്കുമാണ് പ്രധാന മീറ്റിംഗുകൾ. പാസ്റ്റർ ബെൻസൺ മത്തായി മുഖ്യ പ്രഭാഷകനായിരിക്കുന്ന മീറ്റിംഗുകളിൽ ടൊറന്റോയിലെ പ്രമുഖ സംഗീത ഗ്രൂപ്പായ ഇന്‌സ്പിരേഷൻസ് ബാന്റും പാസ്റ്റർ ചാർലി സാം ബാബുവും സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. ജൂലൈ 29-ന......

മാനിറ്റോബയിൽ വാടക നിരക്ക് ഉയരും; താഴ്ന്ന വരുമാനക്കാർക്ക് 28 ശതമാനം നിരക്ക് വർദ്ധനവ്

Wednesday / June 21 / 2017

മാനിറ്റോബയിൽ താമസിക്കുന്നവർക്ക് ജീവിതച്ചെലവ് ഉയർത്തി വാടക നിരക്ക് ഉയരുമെന്ന് റിപ്പോർട്ട്. നിലവിലുള്ള വാടക നിരക്കിൽ നിന്നും താഴ്്ന്ന വരുമാനക്കാരുടെ വരുമാനത്തിൽ നിന്ന് ് 28 ശതമാനം നിരക്ക് വർദ്ധനവാണ് വരാ...

ടൊറോന്റോയിൽ സ്ഥിരതാമസമാക്കിയ മലയാളി നിര്യാതനായി; മരണം വിളിച്ചത് അതിരമ്പുഴ സ്വദേശിയെ

Friday / June 16 / 2017

ടൊറോന്റോ: നയാഗ്രാ ഫാൾസിൽ സ്ഥിരതാമസമാക്കിയ അതിരമ്പുഴ മണ്ണാർകുന്ന് ചളുക്കാട്ട് സി.എം ജോർജിന്റെ ഇളയ പുത്രൻ ജേക്കബ് ജോർജ് (ഷിബു - 46) നിര്യാതനായി. ജൂൺ 17 ശനിയാഴ്ച രാവിലെ 10.30 നു സെന്റ് ആൻഡ്രൂസ് ചർച്ചിൽ (...

വാദ പ്രതിവാദങ്ങൾക്ക് വിരാമം; അർക്കൻസാസ് തലസ്ഥാനത്തു 10 കല്പനകളുടെ സ്റ്റാച്യു സ്ഥാപിച്ചു

Thursday / June 29 / 2017

അർക്കൻസാസ്: രണ്ടു വർഷക്കാലം നീണ്ടു നിന്ന വാദ പ്രതിവാദങ്ങൾക്കുശേഷം അർക്കൻസാസ് സംസ്ഥാന തലസ്ഥാനത്തു പത്തു കല്പനകൾ ആലേഖനം ചെയ്തസ്റ്റാച്യു സ്ഥാപിച്ചു.ജൂൺ 27 ചൊവ്വാഴ്ച ആറടി ഉയരവും 6000 പൗണ്ട് തൂക്കവുമുള്ള സ്റ്റാച്യുതലസ്ഥാനത്തിന്റെ സൗത്ത് വെസ്റ്റ് പുൽത്തകിടിയിലാണ്സ്ഥാപിച്ചിരിക്കുന്നത്. സ്വകാര്യവ്യക്തികളുടെ ഫണ്ട് ഉപയോഗിച്ചു സംസ്ഥാന സർക്കാറിന്റെ സ്ഥലത്തുസ്റ്റാച്യു സ്ഥാപിക്കുന്നതിനുള്ള അനുമതി ലൊ മേക്കേഴ്‌സ് നൽകിയതിനെ തുടർന്നാണിത്. 2015 ൽ ഒക്കലഹോമ സുപ്രീംകോടതി സംസ്ഥാന തലസ്ഥാനത്തു സ്ഥിതി ചെയ്തിരുന്നപ്രതിമ ന......

അമേരിക്കൻ സ്വാതന്ത്ര്യദിനാഘോഷം ഡാളസ്സിൽ ജൂലായ് 4ന്

Thursday / June 29 / 2017

ഗാർലന്റ്(ഡാളസ്): കേരള അസ്സോസിയേഷൻ ഓഫ് ഡാളസ്സിന്റേയും, ഇന്ത്യകൾച്ചറൽ ആൻഡ് എഡുക്കേഷൻ സെന്ററിന്റേയും ആഭിമുഖ്യത്തിൽ അമേരിക്കൻ സ്വാതന്ത്ര്യദിനം ജൂലായ് നാലിന് വിപുലമായ പരിപാടികളോടെആഘോഷിക്കുന്നു. സ്വാതന്ത്ര്...

മാറനാഥ വാർഷിക കൺവൻഷൻ ജൂലൈ 8,9 തീയതികളിൽ

Thursday / June 29 / 2017

 ഗ്ലെൻവ്യൂ(ഷിക്കാഗോ): മാറാനാഥാ പ്രെയർ ഫെല്ലോഷിപ്പ്, ഷിക്കാഗോയുടെആഭിമുഖ്യത്തിൽ മുപ്പത്തി ഒന്നാമത് വാർഷീക കൺവൻഷൻ ജൂലായ് 8, 9തിയ്യതികളിൽ നടക്കുന്നു. ഗ്ലെൻവ്യൂ വിലുള്ള സെന്റ് ആഡ്രൂസ് അസീവിയൻചർച്ചിൽ ദിവസവു...

മൂന്നു മാസം നീണ്ടുനിന്ന പൊതുമാപ്പ് കാലവധി ഇന്നു അവസാനിക്കും; നാളെ മുതൽ നിയമലംഘകരെ പിടികൂടാൻ രാജ്യത്തെ 13 പ്രവിശ്യകളിലും പരിശോധന; നിയമലംഘകരെ സഹായിക്കുന്നവർക്ക് കടുത്ത ശിക്ഷ

Wednesday / June 28 / 2017

റിയാദ്: സൗദി അറേബ്യയിൽ മൂന്നു മാസം നീണ്ടുനിന്ന പൊതുമാപ്പ് കാലവധി ഇന്നു അവസാനിക്കും. ഇതോടെ നാളെ മുതൽ നിയമലംഘകരെ കണ്ടെത്താൻ രാജ്യം ഒട്ടാകെ പരിശോധന ശക്തമാക്കും.താമസ, തൊഴിൽ നിയമ ലംഘകർക്കാണ് രാജ്യം വിടാൻ 90 ദിവസം പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇവർക്ക് പിഴയും തടവും ശിക്ഷയില്ലാതെ രാജ്യം വിടാനാണ് അനുമതി നൽകിയിരുന്നത്.  പൊതുമാപ്പിൽ ഫൈനൽ എക്‌സിറ്റ് നേടിയ വിദേശികൾ ഉടൻ രാജ്യം വിടണമെന്ന് ആഭ്യന്തര വകുപ്പും അറിയിച്ചു. രാജ്യം വിടാതെ കഴിയുന്നവരുടെ ഫൈനൽ എക്‌സിറ്റ് വിസ റദ്ദാക്കും. ഇവർ പിഴ അടക്കുകയും തടവും ശിക്ഷ അനുഭവി......

ഉംറ തീർത്ഥാടകരുടെ എണ്ണത്തിൽ ആറു ശതമാനം വർധന; സീസൺ ഏറിയതോടെ ഹോട്ടലുകളിൽ നിരക്കും വർധിച്ചു

Tuesday / June 27 / 2017

മക്ക: ഈ വർഷം ഉംറ നിർവഹിക്കാനെത്തിയവരുടെ എണ്ണത്തിൽ മുൻവർഷത്തെക്കാൾ ആറു ശതമാനം വർധനയെന്ന് മിനിസ്ട്രി ഓഫ് ഹജ്ജ് ആൻഡ് ഉംറ പുറത്തു വിട്ട രേഖകൾ വ്യക്തമാക്കി. ഈ വർഷം 6.75 മില്യൺ വിസകളാണ് ഉംറയ്ക്കായി ഇഷ്യൂ ചെ...

അടുത്ത ഘട്ട സ്വദേശിവത്കരണം രാജ്യത്തെ ചില്ലറ വില്പന ശാലകളിൽ; 100 ശതമാനം സ്വദേശിവത്കരണം നടപ്പിലാകുന്നതോടെ തൊഴിൽ പോകുന്നത് മലയാളികളടക്കം നിരവധി ഇന്ത്യക്കാർക്ക്

Monday / June 26 / 2017

മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാരെ ആശങ്കയിലാക്കി ചില്ലറവില്പന മേഖലയിലും സ്വദേശവത്കരണ നടപടികൾ ആരംഭിക്കുമെന്ന് തൊഴിൽമന്ത്രാലയം അറിയിച്ചു. ചില്ലറ വിൽപ്പന കടകളിലും ഉപഭോഗവസ്തുക്കൾ വിൽപന നടത്തുന്ന സ്ഥാപന...

ഈ വർഷം ഇതുവരെ ഏർപ്പെടുത്തിയത് 3000 യാത്രാ വിലക്കുകൾ; യാത്രാ വിലക്കുകൾ ഏർപ്പെടുത്തുന്ന കാര്യത്തിൽ പുനരവലോകനം വേണമെന്ന ആവശ്യം ശക്തമായി

Tuesday / June 27 / 2017

കുവൈറ്റ് സിറ്റി: ഈ വർഷം അഞ്ചു മാസത്തിനുള്ളിൽ ഇതുവരെ മൂവായിരത്തിലേറെ യാത്രാ വിലക്കുകൾ ഏർപ്പെടുത്തിയതായി മിനിസ്ട്രി ഓഫ് ജസ്റ്റിസ് വ്യക്തമാക്കുന്നു. ഇതിൽ 1650 യാത്രാ വിലക്കുകൾ മാത്രമാണ് നീക്കം ചെയ്തിട്ടുള്ളത്. യാത്രാ വിലക്കുകൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് നിരവധി പരാതികൾ സ്വദേശികളിൽ നിന്നും വിദേശികളിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നും നിസാര സാമ്പത്തിക ബാധ്യതയുടെ പേരിൽ വിലക്കുകൾ ഏർപ്പെടുത്തുന്നത് പുനരവലോകനം ചെയ്യണമെന്നുമാണ് ഉയർന്നിരിക്കുന്ന ആവശ്യം. അടുത്ത കാലത്തായി സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരിൽ യാത്രാ ......

ഒഐസിസി യൂത്ത് വിങ് കുവൈറ്റ് ഫാസിസ വിരുദ്ധ സംഗമം സംഘടിപ്പിച്ചു

Monday / June 26 / 2017

കുവൈറ്റ് ഒഐസിസി യൂത്ത് വിങ് ഫാസിസ വിരുദ്ധ സംഗമം സംഘടിപ്പിച്ചു.കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ മുഖ്യ പ്രഭാഷണം നടത്തി.യൂത്ത്‌വിങ് പ്രസിഡന്റ് ജോബിൻ ജോസ് അധ്യക്ഷം വഹിച്ച യോഗത്തിൽ ജനറൽസെക്രട്ടറി നിഖിൽ...

കുവൈത് കേരള ഇസ്ലാഹീ സെന്റർ ഈദ് നമസ്‌ക്കാരം സംഘടിപ്പിച്ചു

Monday / June 26 / 2017

ഏകമാനവികതയുടെയും സമർപ്പണത്തിന്റെയും മാനവിക ഐക്കിയതിന്റെയും സന്ദേശം വിളംബരം ചെയ്തു കൊണ്ട് കുവൈത്തിലെ വിവിധ പള്ളികളിൽ സംഘടിപ്പിച്ച ഈദ് നമസ്‌ക്കാരങ്ങൾക്കു ശേഷമുള്ള ഉൽബോധന പ്രസങ്ങൾക്കും ഖതീബുമാർ നേതൃത്വം ...

ബഹ്‌റിനിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; മരണമടഞ്ഞത് 25 വർഷമായി പ്രവാസി ജീവിതം നയിക്കുന്ന വടകര സ്വദേശി

Wednesday / June 28 / 2017

മനാമ: ബഹ്‌റിനിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. വടകര മേപ്പയൂർ മുയ്‌പ്പോത്ത് പടിഞ്ഞാറെ തത്തയിൽ അബ്ദുൽ കരീം ആണ് മരിച്ചത്. പരേകന് 58 വയസായിരുന്നു പ്രായം. 25 വർഷമായി ബഹ്റൈൻ ബുആലി റെസ്റ്റോറന്റ് ഗ്രൂപ്പിൽ കുക്ക് ആയി ജോലി ചെയ്യുകയായിരുന്നു. ഭാര്യ ആയിഷയ. മക്കൾ-ആശിഖ് (ഖത്തർ), ആരിഫ, അൽശിഫ സൽമാനിയാ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലയക്കും.  ......

സാമൂഹിക നന്മക്ക് സമർപ്പിത യുവത്വം; ഐവെസിസി സംഘടനാ തെരെഞ്ഞെടുപ്പ്; ഒരുക്കങ്ങൾ പൂർത്തിയായി

Wednesday / June 28 / 2017

ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ബഹ്‌റൈൻ 2017-18 കാലയളവിലേക്കുള്ള പുതിയ ഭരണ സമിതി തെരെഞ്ഞെടുപ്പ് നടപടിക്രമങൾ ആരംഭിച്ചു. സാമൂഹിക നന്മക്ക് സമർപ്പിത യുവത്വം എന്ന മുദ്രാവാഖ്യത്തോട് കൂടിയുള്ള ഐവൈസിസി യുടെ...

പെരുന്നാൾ ദിവസം തൊഴിലാളികൾക്ക് സഹായമെത്തിച്ചു നൽകി ബഹ്‌റൈൻ ലാൽ കെയേർസ്

Tuesday / June 27 / 2017

മനാമ: മുപ്പത് ദിവസത്തെ വ്രതാനുഷ്ടാനങ്ങൾക്കും ആത്മ നിയന്ത്രണത്തിനും ശേഷം ചെറിയ പെരുന്നാൾ ആഘോഷത്തിനൊരുങ്ങിയ സഹോദരങ്ങൾക്ക് വേണ്ടി സഹായഹസ്തവുമായി ബഹ്‌റൈൻ ലാൽ കെയേർസ്. ചെറിയ പെരുന്നാൾ ദിവസം എക്കറിലെ ഒരു തൊ...

യുഎഇയിൽ പരിഷ്‌കരിച്ച ട്രാഫിക് നിയമങ്ങൾ നടപ്പിലാകാൻ രണ്ട് ദിവസം കൂടി; ദുബൈയിൽ പുതിയ ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി ചുരുക്കുമ്പോൾ അബൂദബിയിൽ ട്രാഫിക് പിഴകൾ കർശനമാകും

Wednesday / June 28 / 2017

യുഎഇയിൽ പരിഷ്‌കരിച്ച ട്രാഫിക് നിയമങ്ങൾ നടപ്പിലാകാൻ രണ്ട് ദിവസം കൂടി മാത്രം ബാക്കി. ജൂലൈ ഒന്ന് മുതൽ നടപ്പിലാകുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായി ദുബൈയിൽ പുതിയ ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി ചുരുങ്ങുകയും അബൂദബിയിൽ ട്രാഫിക് പിഴകൾ കൂടുതൽ കർശനമാകുകയും ചെയ്യുംയ ദുബൈയിൽ ഇനി ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവർക്ക് രണ്ടുവർഷത്തെ കാലാവധിയുള്ള ലൈസൻസാണ് നൽകുക. മറ്റു രാജ്യങ്ങളിലെ ലൈസൻസ് ദുബൈയിൽ മാറ്റിയെടു ക്കുന്നവർക്കും ലൈസൻസ് കാലാവധി രണ്ടുവർഷമായിരിക്കും. രണ്ടുവർഷത്തിന് ശേഷം ഡ്രൈവിങ് ലൈസൻസ് പുതുക്കുമ്പോൾ പ്രവാസികൾക്ക് അഞ്ചു......

സ്വന്തം ജീവിതത്തെ സേവനത്തിന് സമർപ്പിച്ച് മനുഷ്യസ്നേഹിയാണ് അഷ്റഫ് താമരശ്ശേരി; യഹ്യ തളങ്കര

Wednesday / June 28 / 2017

 ദുബായ്- മനുഷ്യ മനസ്സുകളിൽ വിദ്വോഷവും പരസ്പരം വൈര്യവും അക്രമവാസനയും ജനിപ്പിക്കാൻ ഭരണകൂടങ്ങൾ തന്നെ മുന്നിട്ടിറങ്ങുന്ന വർത്തമാന ചിത്രങ്ങൾക്കൊരപരാധമായി മനുഷ്യ സ്‌നേഹം കൊണ്ട് മാത്രം പരേതർക്കായ് ജീവിതം നീ...

പെരുന്നാൾ സമ്മാനമായി പെട്രോൾ വിലക്കുറവ്; ജൂലൈ മാസത്തിൽ പെട്രോൾ വില ലിറ്ററിന് പത്തു ഫിൽസ് കുറയും; ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിരക്ക്

Tuesday / June 27 / 2017

ദുബായ്: അടുത്തമാസം പെട്രോൾ വിലയിൽ കുറവ് പ്രഖ്യാപിച്ച് എനർജി മന്ത്രാലയം. പെട്രോളിന്റേയും ഡീസലിന്റെയും വിലയിൽ അടുത്ത മാസം ഇടിവ് ഉണ്ടാകുമെന്ന് വ്യക്തമാക്കിയ മന്ത്രാലയം ഇത് പൊതുജനങ്ങൾക്കുള്ള പെരുന്നാൾ സ...

സുഹൃത്തുക്കൾക്കൊപ്പം ഡസേർട്ട് സഫാരി നടത്തുന്നതിനിടയിൽ അപകടത്തിൽ പെട്ട് മലയാളി യുവാവ് മരിച്ചു; ഖത്തറിൽ ഈദ് ആഘോഷത്തിനിടെ മരിച്ചത് തൃശൂർ സ്വദേശി

Wednesday / June 28 / 2017

ദോഹ: സുഹൃത്തുക്കൾക്കൊപ്പം ഡസേർട്ട് സഫാരി നടത്തുന്നതിനിടയിൽ അപകടത്തിൽ പെട്ട് മലയാളി യുവാവ് മരിച്ചു. തൃശൂർ സ്വദേശി നബീൽ ശബാൻ ആണ് മരിച്ചത്. പരേതന് 26 വയസായിരുന്നു പ്രായം. ഈദ് ആഘോഷത്തിനായി സുഹൃത്തുക്കൾക്കൊപ്പം പുറപ്പെട്ട ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം ഉംസൈദിൽ ഡസേർട്ട് സഫാരിക്കിടെ അപകടത്തിൽപ്പെടുകയായിരുന്നു. സിഡിസി യിൽ എൻവയൺമെന്റൽ എഞ്ചിനീയറായിരുന്നു ബീൽ ശബാൻ . ചെറുവട്ടത്ത് അബ്ദുസ്സലാം(കൈപ്പമംഗലം സ്വദേശി),അനില ദമ്പതികളുടെ മകനാണ്. ഭാര്യ: റസിയ സുബൈർ. ഒരു മാസം പ്രായമായ മകനുണ്ട്. സഹോദരൻ: നിബുൽ റോഷൻ. മൃതദേഹ......

അടുത്ത മാസം പെട്രോൾ വിലയിൽ കുറവ് പ്രഖ്യാപിച്ച് മന്ത്രാലയം; ജൂലൈ മുതൽ പ്രീമിയം ഗ്രേഡ് പെട്രോളിന് 1.55 റിയാൽ

Tuesday / June 27 / 2017

ദോഹ: അടുത്ത മാസം പെട്രോൾ വിലയിൽ കുറവ് ഉണ്ടാകുമെന്ന് മിനിസ്ട്രി ഓഫ് എനർജി ആൻഡ് ഇൻഡസ്ട്രി. ഈദുൽ ഫിത്തറിനു ശേഷം ഖത്തർ നിവാസികൾക്ക് സന്തോഷം പകരുന്ന വാർത്തയുമായി എത്തുന്നുവെന്നാണ് മന്ത്രാലയം ഇതിനോടനുബന്ധി...

ഖത്തറിൽ മലയാളി ബാലന്റെ മരണം മാൻഹോളിൽ വീണുണ്ടായ അപകടത്തെ തുടർന്ന്; കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ മകന്റെ മരണം വിശ്വസിക്കാനാവാതെ മലയാളി സമൂഹം

Monday / June 26 / 2017

ദോഹ: ഖത്തറിൽ പെരുന്നാൾ തലേന്ന് മലയാളി ബാലൻ അപകടത്തിൽ മരിച്ചു. കോഴിക്കോട് കുന്ദമംഗലം പെരിങ്ങൊളം സ്വദേശി പാലക്കോട്ട് പറമ്പത്ത് ബഷീറിന്റെയും റഫാനയുടെയും മകൻ ഇസാൻ അഹ്മദ് ബഷീറാണ്(6) മരിച്ചത്. കുടുംബത്തോടൊപ...

പെരുന്നാൾ ആഘോഷം; മുവാസലാത്തിന്റെ സിറ്റി റൂട്ടു സർവ്വീസുകൾ വർദ്ധിപ്പിച്ചു; ഇന്റർസിറ്റി സർവ്വീസുകൾ 20 ശതമാനം നിരക്കിളവും

Monday / June 26 / 2017

മസ്‌കത്ത്: ഈദ് ആഘോഷങ്ങളുടെ ഭാഗമായി മുവാസലാത്തിന്റെ സർവ്വീസുകൾ വർധിപ്പിച്ചു. ഏഴ് റൂട്ടുകളിലാണ് കൂടുതൽ സർവ്വീസുകൾ അധിക സമയങ്ങളിലായി സർവ്വീസ് നടത്തുക. റൂവി, വാദി കബീർ, വാദി അദൈ, മസ്‌കത്ത്, ആമിറാത്ത്, ബുർജ് അൽ സഹ്വ, അൽ ഖൂദ്, മവേല സ്റ്റേഷൻ എന്നീ റൂട്ടുകളിലാണ് സർവ്വീസ് വർധിപ്പിച്ചത്. രാവിലെ ആറ് മുതൽ രാത്രി 12 മണി വരെ സർവ്വീസ് ഉണ്ടായിരിക്കുമെന്നും മുവാസലാത്ത് വ്യക്തമാക്കി ജൂൺ 29 വരെയാണ് സർവ്വീസ് വർദ്ധിപ്പിച്ചിരിക്കുന്നത്. രാവിലെ 6 മുതൽ 12 വരെയാണ് സർവ്വീസ് വർദ്ധന.ഈദ് ആഘോഷങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ ......

പെരുന്നാൾ പ്രമാണിച്ച് ഒമാനിൽ 192 തടവുകാർക്ക് മോചനം; മോചനം ലഭ്യമായവരിൽ 92 പേർ വിദേശികൾ

Saturday / June 24 / 2017

ഈദ് അൽ ഫിത്തർ ആഘോഷത്തോടനുബന്ധിച്ച് രാജ്യത്ത് തടവിൽ കഴിയുന്ന 190ഓളം തടവുകാർക്ക് ഹിസ് മജസ്ടി സുൽത്താൻ ഖാബൂസ് മോചനം നൽകി. റോയൽ ഒമാൻ പൊലീസ് ആണ് ഇതു സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. തടവുകാർക്ക് കുടു...

ഓവർ സ്പീഡിനെതിരേ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്; പെരുന്നാൾ ആഘോഷങ്ങൾക്കിടെ അമിത വേഗത്തിന് പിടിക്കപ്പെട്ടാൽ ഒരു വർഷം തടവും 500 റിയാൽ വരെ പിഴയും

Friday / June 23 / 2017

മസ്‌ക്കറ്റ്: പെരുന്നാൾ ആഘോഷങ്ങൾ ദുഃഖത്തിലേക്ക് വഴിമാറാതിരിക്കാൻ വേഗതയ്‌ക്കെതിരേ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. ഈദ് ആഘോഷങ്ങൾക്ക് വാഹനവുമായി പോകുന്നവർ വേഗതയുടെ കാര്യത്തിൽ ശ്രദ്ധപതിപ്പിക്കണമെന്നാണ് ...

പുതിയ സിഗ്നലിങ് സംവിധാന പരീക്ഷണം തുടരുന്നു; നോർത്ത്-സൗത്ത് എംആർടി ലൈനുകളിൽ സർവീസുകൾ വൈകുന്നത് പതിവായി; യാത്രക്കാരുടെ സഹകരണം അഭ്യർത്ഥിച്ച് എസ്എംആർടി

Tuesday / June 27 / 2017

സിംഗപ്പൂർ: നോർത്ത് സൗത്ത് എംആർടി ലൈനുകളിൽ പുതിയ സിഗ്നലിങ് സംവിധാനം പരീക്ഷണാർഥത്തിൽ നടപ്പിലാക്കുന്നതിനെ തുടർന്ന് സർവീസുകൾ വൈകുന്നത് പതിവായി. നാലു മാസമായി തുടരുന്ന പരീക്ഷണം ഇനിയും തുടരാൻ സാധ്യതയുണ്ടെന്നും യാത്രക്കാർ ഇതുമായി സഹകരിക്കണമെന്നും ലാൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയും എസ്എംആർടി കോർപറേഷനും സംയുക്ത പ്രസ്താവനയിൽ അഭ്യർത്ഥിച്ചു. വരും ആഴ്ചകളിൽ സിഗ്നലിങ് സംവിധാനം കൂടുതൽ ശക്തമായ രീതിയിൽ പരീക്ഷണം നടത്തുമെന്നും പുതിയ സോഫ്റ്റ് വെയർ സംവിധാനം ഏർപ്പെടുത്തുന്നതിനാൽ സർവീസുകൾ വൈകാനും മറ്റും സാധ്യതയുണ്ടെന്നു......

രാജ്യത്തെ ട്രെയിൻ യാത്രക്കാർക്ക് നല്കി വന്ന സൗജന്യ പ്രീ പീക്ക് ട്രാവൽ, ഓഫ് പീക്ക് പാസുകളുടെയും കാലവധി നീട്ടി; ഈ മാസം അവസാനിക്കാനിരുന്ന ആനുകൂല്യം ഈ വർഷം അവസാനം വരെ തുടരും

Saturday / June 24 / 2017

രാജ്യത്തെ ട്രെയിൻ യാത്രക്കാർക്ക് നല്കി വന്ന സൗജന്യ പ്രീ പിക്ക് യാത്രയും ഓഫ് പീക്ക് പാസുകളുടെയും കാലവധി ഈ വർഷം അവസാനംവരെ നീട്ടിയതായി ഗതാഗത മന്ത്രാലയം അറിയിച്ചു. ഈ മാസം 30 നും ജൂലൈ നാലിനുമായി അവസാനിക്കാ...

കുട്ടികൾക്കുള്ള കാർ സീറ്റ് ഘടിപ്പിച്ച് യൂബർ; ആദ്യ ഘട്ടത്തിൽ 100 യൂബർ കാറുകളിൽ കാർ സീറ്റ്

Wednesday / June 14 / 2017

സിംഗപ്പൂർ: കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ കാർ സീറ്റ് ഇല്ലെന്നു കരുതി ഇനി യൂബർ ടാക്‌സികൾ വിളിക്കാതിരിക്കേണ്ട. കുട്ടികൾക്കുള്ള കാർ സീറ്റുമായി യൂബർ കമ്പനി എത്തുന്നു. ആദ്യ ഘട്ടമെന്ന നിലയിൽ 100 കാറുകളിലാണ...

ടി-20 ഗ്ലോബൽ ലീഗ്: സ്റ്റേഡിയങ്ങൾ നവീകരിച്ച് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക

Wednesday / June 14 / 2017

ജൊഹാനസ്ബർഗ്: ഈ വർഷം നവബറിൽ നടത്താനിരിക്കുന്ന ടി-20 ഗ്ലോബൽ ലീഗിനു വേണ്ടി സ്റ്റേഡിയം നവീകരണങ്ങൾക്കായി ക്രിക്കറ്റ് സൗത്ത് ആഫ്രിക 350 മില്ല്യൺ ചെലവിടും. ഇതിനു പുറമെ മൂന്ന് വർഷത്തിനകം രാജ്യത്തുടനീളം പല നവീകരണ പ്രവർത്തനത്തനങ്ങൾക്കായി 200 മില്ല്യൺ സി.എസ്.എ നിക്ഷേപിക്കും. ഞങ്ങളുടെ ക്രിക്കറ്റ് സ്റ്റേഡിയം ലോകോത്തര നിലവാരമുള്ളതാകണമെന്നാണ് ആഗ്രഹം. അതിന് വേണ്ട സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് ഞങ്ങൾ എന്ന് ക്രിക്കറ്റ്‌സൗത്ത് ആഫ്രിക ചീഫ് എക്‌സിക്യൂട്ടീവ് ഹാരൂൺ ലർഗറ്റ് പറഞ്ഞു. ലീഗ് തുടങ്ങുന്നതിന് മുൻപ് സ്റ്റേഡിയങ......

ടി20 ഗ്ലോബൽ ലീഗുമായിസൗത്ത് ആഫ്രിക്ക; ലോഗോ പ്രകാശിപ്പിച്ചു

Friday / June 02 / 2017

ജോഹാന്നസ്ബർഗ്: ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ഈ വർഷം അവസാനം ആരംഭിക്കുന്ന സൗത്ത് ആഫ്രിക്ക ടി20ലീഗിന്റെഔദ്യോഗിക പേരും ലോഗോയും പ്രഖ്യാപിച്ചു. പ്രാദേശിക- അന്തർദേശീയ താരങ്ങൾ ഉൾപ്പെടുന്ന എട്ടുടീമുകൾ പങ്കെടുക്...

ചിബോക്ക് ബോർഡിങ് സ്‌കൂളിൽ നിന്നും മൂന്നുവർഷം മുമ്പ് ഭീകരർ തട്ടിക്കൊണ്ടുപോയ 83 വിദ്യാർത്ഥികളെ ഭീകരർ വിട്ടയച്ചു

Monday / May 08 / 2017

നൈജീരിയ: നൈജീരിയ ബോക്കോഹാറം ഇസ്ലാമിക് തീവ്രവാദികൾ മൂന്നുവർഷംമുമ്പ് തട്ടിക്കൊണ്ടുപോയ മുന്നൂറോളം വിദ്യാർത്ഥികളിൽ അവശേഷിക്കുന്ന83 വിദ്യാർത്ഥികളെ മെയ് ആറാം തീയതി ശനിയാഴ്ച മോചിപ്പിച്ചു. ലോകജനതയെ മുഴുവൻ മുൾ...

നിങ്ങളുടെ പങ്കാളി നിങ്ങളെ വഞ്ചിക്കുന്നുണ്ടോ എന്നറിയാൻ വഴികളുണ്ടോ? പുരുഷന്മാരെക്കൾ സ്ത്രീകൾ വഞ്ചിക്കുന്ന കാലത്ത് തിരിച്ചറിയാൻ ചില അടയാളങ്ങളിതാ

വിവാഹിതരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും ഉറക്കം കെടുത്തുന്ന ഒരു ചിന്തയേയുള്ളൂ. തന്റെ പങ്കാളി തന്നെ വഞ്ചിക്കുന്നുണ്ടോ? പങ്കാ...

'ഇപ്പോ ഇരാന്നേ പറയാൻ പാടുള്ളൂ.. പേര് പറയാൻ പാടില്ലത്രെ'; 'ആ നടി ആരാണെന്ന് എല്ലാവർക്കും അറിയാം'; വിവാദങ്ങൾ അമ്മയിൽ ചർച്ച ചെയ്യേണ്ട കാര്യമില്ല; കേസുമായി ബന്ധപ്പെട്ട് നേരത്തെ പിണറായി വിജയൻ സാറിനോട് വിളിച്ച് സംസാരിച്ചിരുന്നതാണ്; ആക്രമിക്കപ്പെട്ട നടിയെ പരിഹസിച്ച് ഇന്നസെന്റ് എംപി

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്ന വിവാദങ്ങൾ താര സംഘടനയായ 'അമ്മ'യിൽ ചർച്ച ചെയ്യേണ്ടതില്ലെന്ന് പ്രസിഡന്റ് ഇന്നസെന്റ് എംപി. കുറ്റവാളികൾ ആരായാലും ശിക്ഷിക്കപ്പെടണം. അതുമായി ബന്ധപ്പെട്ട......

ഒരു ഭയങ്കരകാഥികൻ

'വിക്ടോറിയൻ നോവലിനെക്കുറിച്ചുള്ള ഒരു പഠനത്തിൽ റൊണാൾഡ് ആർ തോമസ് എഴുതുന്നതുപോലെ, 'ചോസറും ഷേക്‌സ്പിയറും മിൽട്ടണും ഡിക്കൻസും സൃഷ്...