Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

'മുക്കം മൗലവിക്ക് നിസ്‌ക്കരിക്കാൻ മുട്ടിയിട്ട് എൽഡിഎഫ് റാലിയിൽ പിണറായി ഇരിക്കുന്ന സ്റ്റേജിന്റെ പിറകിൽ നിസ്‌ക്കരിക്കയാണ്; തൊട്ടടുത്ത് പള്ളിയുണ്ട്; പക്ഷേ മൗലവിക്ക് അതുപോര; എന്ത് രാഷ്ട്രീയമാണിത്': പ്രസ്താവന തരംതാണതെന്ന് സമസ്ത; കെ എസ് ഹരിഹരൻ വീണ്ടും വിവാദത്തിൽ

എം റിജു
May 14, 2024 | 10:08 pm

കോഴിക്കോട്: സിപിഎം നേതാവും വടകരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയുമായ കെ കെ ശൈലജ ടീച്ചർക്കെതിരെ നടത്തിയ ചില പരാമർശങ്ങളിലൂടെ വിവാദത്തിലായ ആർഎംപി നേതാവ് കെ എസ് ഹരിഹരനെതിരെ എസ്.കെ.എസ്.എസ്.എഫ് രംഗത്ത്. കോഴിക്കോട് ഫലസ്തീൻ ഐക്യദാർഢ്യ റാലി വേദിയിൽ സമസ്ത സെക്രട്ടറി മുക്കം ഉമർ ഫൈസി വേദിയിൽ നിസ്‌ക്കരിച്ചതിനെ അധിക്ഷേപിക്കുകയും തരംതാണ പ്രയോഗങ്ങൾ കൊണ്ട് പരിഹസിക്കുകയും ചെയ്തത് അപലപനീയമാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു. നിസ്‌കാരം സമയനിഷ്ഠ പാലിച്ച് നിർവഹിക്കേണ്ട ആരാധനയാണ്. മതേതര കേരളത്തിന്റെ...


Videos

1 / 10 videos
  1. യുവതിയും യുവാവും ട്രെയിന്‍തട്ടി മരിച്ച നിലയില്‍ I Kollam
    14 May 10:16 PM
  2. തിരുവനന്തപുരം- എറണാകുളം റൂട്ടില്‍ പുതിയ ട്രെയിന്‍ വേണമെന്ന് യാത്രക്കാര്‍ I season ticket holders
    14 May 9:30 PM
  3. ശക്തമായ വിമര്‍ശനവുമായി വി ഡി സതീശന്‍ I v d satheesan Pantheerankavu dowry
    14 May 8:56 PM
  4. ഏഴിക്കരയില്‍ യുവതി കിണറ്റില്‍ വീണ് മരിച്ചു I well
    14 May 8:49 PM
  5. ചങ്ങനാശ്ശേരിയില്‍ വീടുകള്‍ കുത്തിത്തുറന്ന് മോഷണം.. I theft in changanassery kottayam
    14 May 8:13 PM
  6. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരത്തോടുള്ള കടുത്ത നിലപാടില്‍ അയവ് I transport minister driving school
    14 May 8:03 PM
  7. പന്തീരാങ്കാവ് സംഭവത്തില്‍ നവവധു പറഞ്ഞത് I pantheerankavu dowry case
    14 May 7:44 PM
  8. മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി I rahul gandhi
    14 May 7:00 PM
  9. ചികിത്സയില്‍ കഴിയുന്ന വ്യക്തിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്റര്‍ | Fake News
    14 May 6:51 PM
  10. മോദിയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി I modi
    14 May 6:41 PM

STATE+

ELECTIONS+

SPECIAL REPORT+

ചബഹാർ തുറമുഖം പത്തുവർഷത്തേക്ക് ഇന്ത്യക്ക്; ഇറാനുമായി സുപ്രധാന കരാറിൽ ഒപ്പിട്ടു ഇന്ത്യ; ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പു ചുമതല ഇന്ത്യ ഏറ്റെടുക്കുന്നത് ഇതാദ്യം; ഇന്ത്യ തുറമുഖവുമായി സഹകരിക്കുന്നത് ചൈനക്ക് കനത്ത തിരിച്ചടി; അമേരിക്കൻ എതിർപ്പും തള്ളി ഇന്ത്യയുടെ സുപ്രധാന ചുവടുവെപ്പ്

Tuesday / May 14 / 2024

ന്യൂഡൽഹി: ദ്വീർഘകാലമായി ഇന്ത്യ തുടങ്ങിവെച്ച ഒരു സുപ്രധാന നീക്കം ഒടുവിൽ വിജയത്തിലേക്ക്. ഇറാനിലെ തന്ത്രപ്രധാനമായ ചബഹാർ ഷാഹിദ് ബെഹെഷ്തി തുറമുഖ ടെർമിനലിന്റെ നടത്തിപ്പിനായി ഇന്ത്യയും ഇറാനും കരാറൊപ്പിട്ടു. പത്തുവർഷത്തേക്ക് ഇന്ത്യക്കാണ് നടത്തിപ്പു ചുമതല. ഇതാദ്യമായാണ് ഒരു വിദേശതുറമുഖത്തിന്റെ നടത്തിപ്പുചുമതല ഇന്ത്യ ഏറ്റെടുക്കുന്നത്. ഇന്ത്യയും ഇറാനും അഫ്ഗാനിസ്താനും തമ്മിലുള്ള ത്രികക്ഷി വ്യാപാരത്തിനും വാണിജ്യത്തിനും തുറമുഖം സഹായകരമാകുമെന്ന് കേന്ദ്ര തുറമുഖമന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. കേന്ദ്ര തുറമുഖ...

കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ കലക്ടറുടെ നടപടി തെറ്റല്ല; വിവാദമുണ്ടാക്കിയത് ഡോക്ടറും സർവീസ് സംഘടനയും; സർവീസ് ചട്ടത്തിലുള്ള ചികിത്സയാണ് ജെറോമിക് ജോർജ്ജ് തേടിയത്; തിരുവനന്തപുരം കലക്ടർക്കെതിരെ നടപടി വേണ്ടെന്ന നിലപാടിൽ സർക്കാർ

Tuesday / May 14 / 2024

തിരുവനന്തപുരം: കുഴിനഖ ചികിത്സക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ തിരുവനന്തപുരം ജില്ലാ കലക്ടർ ജെറോമിക് ജോർജിനെതിരെ നടപടി ഉണ്ടാകില്ല. ജനറൽ ആശുപത്രിയിലെ ഒപിയിൽ രോഗികളെ പരിശോധിക്കുകയായിരുന്ന ഡോക...

വിഷ്ണുപ്രിയയെ അരുംകൊല ചെയ്ത നരാധമനെങ്കിലും ശ്യാംജിത്ത് ജയിലിൽ നല്ല പുള്ളി; സൗമ്യശീലവും അനുസരണ ശീലവും കാണിക്കുന്ന യുവാവെന്ന് ജയിൽ അധികൃതർ; ഓഫീസ് ഡ്യൂട്ടിക്ക് സഹായിയായി നിയോഗിച്ചത് ആത്മഹത്യാ പ്രവണത ഉള്ളതിനാൽ; ശിക്ഷയിൽ ഇളവു ലഭിക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കാനും അണിയറ നീക്കം

Tuesday / May 14 / 2024

കണ്ണൂർ: വിഷ്ണുപ്രിയ വധക്കേസിൽ ജീവപര്യന്തം തടവിനും പത്തുവർഷം കഠിനതടവിനും ശിക്ഷിക്കപ്പെട്ട പ്രതി മാനന്തേരിയിലെ ശ്യാംജിത്ത് കണ്ണൂർ സെൻട്രൽ ജയിലിൽ മര്യാദക്കാരനെന്ന് ജയിൽ അധികൃതരും പൊലിസും. വിഷ്ണുപ്രിയയോടു...

ഇടിയുടെ ശബ്ദവും കൂട്ട നിലവിളിയും കേട്ട് നോക്കി, തീ പടർന്നിരുന്നു; സുലോചനയുടെ ബോഡി കത്തിക്കരിഞ്ഞ നിലയിലായിരുന്നു; കോഴിക്കോട്ടെ അപകടത്തെക്കുറിച്ച് ദൃക്സാക്ഷി പറയുന്നു; മഴയത്ത് ആംബുൻസിന്റെ നിയന്ത്രണം വിട്ടത് അപകട കാരണമെന്ന് വിലയിരുത്തൽ

Tuesday / May 14 / 2024

കോഴിക്കോട്: ആംബുലൻസ് ട്രാൻസ്ഫോർമറിൽ ഇടിച്ച് ഒരാൾ മരിക്കാൻ ഇടയായ അപകടത്തിൽ ഉണ്ടായത് വൻ തീപിടിത്തമെന്ന് ദൃക്സാക്ഷി. രാത്രി രണ്ടര മണിക്ക് ശേഷമാണ് അപകടം ഉണ്ടായത്. ഇടിയുടെ ശബ്ദവും കൂട്ട നിലവിളിയും കേട്ടാണ്...

മാസപ്പടിയിലെ അന്വേഷണത്തെ എതിർക്കാനും സർക്കാർ പണം! എക്‌സാലോജിക് - സിഎംആർഎൽ ഇടപാടിലെ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ കോടതിയിൽ പോയ കെഎസ്‌ഐഡിസിക്ക് വക്കീൽ ഫീസിനത്തിൽ ചെലവ് 82.5 ലക്ഷം; എത്തിച്ചത് ഒരു സിറ്റിങ്ങിന് 25 ലക്ഷം രൂപ ഫീസുള്ള അഭിഭാഷകനെ

Tuesday / May 14 / 2024

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ മാസപ്പടി കേസിൽ അന്വേഷണം തടയാൻ വേണ്ടി ഖജനാവിൽ നിന്നും ചെലവാക്കിയത് ലക്ഷങ്ങൾ. എക്‌സാലോജിക് - സിഎംആർഎൽ സാമ്പത്തിക ഇടപാടിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേ...

SPECIAL REPORT+

തൊഴിലവസരങ്ങൾ സംരക്ഷിക്കാത്തതിന് മാർപ്പാപ്പയ്ക്ക് പരാതി നൽകി വത്തിക്കാനിലെ ജോലിക്കാർ; പരാതി നൽകിയത് വത്തിക്കാൻ മ്യൂസിയത്തിലെ 49 ജോലിക്കാർ; മെച്ചപ്പെട്ട ലീവ് ആനുകൂല്യങ്ങളും സീനിയോറിറ്റിയും ഓവർടൈം ശമ്പളവും നൽകണമെന്ന് ആവശ്യം

Tuesday / May 14 / 2024

വത്തിക്കാൻ സിറ്റി: മെച്ചപ്പെട്ട ലീവ് ആനുകൂല്യങ്ങൾ, സീനിയോറിറ്റി, ഓവർടൈം ആനുകൂല്യങ്ങൾ എന്നിവ ആവശ്യപ്പെട്ടുകൊണ്ട് വത്തിക്കാൻ മ്യൂസിയത്തിലെ 49 ജീവനക്കാർ വത്തിക്കാൻ അഡ്‌മിനിസ്‌ട്രേഷന് പരാതി നൽകി. പോപ്പ് ഫ്രാൻസിസിന്റെ ഭരണത്തോടുള്ള തികച്ചും ആസാധാരണമായ വെല്ലുവിളിയാണിതെന്നാണ് ഇതുമായി ബനധപ്പെട്ട റിപ്പോർട്ടിൽ ദി ഇൻഡിപെൻഡന്റ് പആറയുന്നത്. മ്യൂസിയത്തിലെ ചെലവു ചുരുക്കാനും ലാഭം വർദ്ധിപ്പിക്കുന്നു ഉന്നംവെച്ച് എടുത്ത നടപടികളുടെ ഫലമായി ജീവനക്കാരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും കടുത്ത വെല്ലുവിളി ഉയരുകയാണെന്നും പരാത...

ക്ഷേമപെൻഷൻ കുടിശ്ശിക ആറ് മാസത്തേത്; കൊടുത്തുതീർക്കാൻ വേണ്ടത് 4800 കോടി രൂപ; സാമ്പത്തികസ്ഥിതി ഗുരുതരമായതോടെ 'ആ കുടിശ്ശിക മറന്നേക്കൂ' എന്ന നിലപാടിൽ സർക്കാർ; കുടിശ്ശിക നിലനിർത്തി മാസംതോറും ഒരു ഗഡു നൽകാൻ ശ്രമം; അതിനും ഫണ്ടില്ലാത്ത അവസ്ഥ

Tuesday / May 14 / 2024

തിരുവനന്തപുരം: ഇടതു സർക്കാർ ജനവിരുദ്ധകാര്യങ്ങൾ കൈക്കൊള്ളുമ്പോൾ തന്നെ ആളെ കൈയിലെടുക്കുന്നത് ക്ഷേമപെൻഷൻ വിതരണം വഴിയാണ്. തെരഞ്ഞെടുപ്പു കാലത്ത് ക്ഷേമപെൻഷൻ കുടിശ്ശികയിൽ കുറച്ചു പണം വിതരണം ചെയ്ത സർക്കാറിന് ...

രംഗണ്ണന്റെ ആവേശം പറഞ്ഞ സിനിമാക്കഥ ഗുണ്ടകൾക്കും പെരുത്തിഷ്ടം! ഗുണ്ടാ വേൾഡിൽ ഇപ്പോൾ സർവ്വതും രംഗൻ മയം; ജയിൽ മോചിതനായ ഗുണ്ടാത്തലവന്റെ പാർട്ടിയിൽ പങ്കെടുത്തതുകൊടും ക്രിമിനലുകളടക്കം അറുപതോളം പേർ; 'എടാ മോനേ' എന്ന ഹിറ്റ് ഡയലോഗുമായി ആവേശ റീലിട്ടു ഗുണ്ടകൾ

Tuesday / May 14 / 2024

തൃശൂർ: ഇന്ത്യൻ സിനിമ ലോകത്ത് തന്നെ തരംഗമായി മാറിയിരിക്കയാണ് ഫഹദ് ഫാസിൽ നായകനായ ആവേശം സിനിമ. കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവരും ആവേശം റീലിടുന്ന തിരക്കിലാണ്. ചിത്രത്തിൽ ബംഗളുരു അധോലോകം ഭരിക്കുന്ന ഗു...

ഇംഗ്ലീഷ് ചാനലിൽ കൂടി പതിനായിരക്കണക്കിന് ആളുകളെ അനധികൃതമായി ബ്രിട്ടനിലേക്ക് കടത്തിയ അന്തർദ്ദേശീയ കുറ്റവാളി പിടിയിൽ; ഇറാഖി പൗരനും സ്‌കോർപിയൻ എന്നറിയപ്പെടുകയും ചെയ്യുന്ന ബർസാൻ മജീദ് അറസ്റ്റിലായത് ബി ബി സിയുടെ അന്വേഷണ പരമ്പരയെ തുടർന്ന്

Tuesday / May 14 / 2024

ലണ്ടൻ: പതിനായിരത്തിലധികം പേരെ അനധികൃതമായി ഇംഗ്ലീഷ് ചാനൽ കടത്തി ബ്രിട്ടനിലെത്തിച്ച മനുഷ്യക്കടത്ത് മാഫിയയുടെ തലവൻ പിടിയിലായി. സ്‌കോർപിയൻ എന്ന് വിളിപ്പേരുള്ള ബർസാൻ കമാൽ മജീദിനെ ഇറക്കിൽ വെച്ച് കുർദ്ദിസ്ഥാ...

എയർഇന്ത്യാ എക്സ്‌പ്രസ് സമരത്തിന് ഒരു രക്തസാക്ഷി! വിമാന സമരം മൂലം മസ്‌കത്തിലെത്താൻ ആയില്ല; പ്രിയപ്പെട്ടവളെ അവസാനമായി ഒരു നോക്ക് കാണാനാവാതെ നമ്പി രാജേഷ് യാത്രയായി

Tuesday / May 14 / 2024

തിരുവനന്തപുരം: പ്രിയപ്പെട്ടവളെ അവസാനമായി ഒരു നോക്ക് കാണാനാവാതെ നമ്പി രാജേഷ് (40) ഈ ലോകത്തോട് വിട പറഞ്ഞു. ഭാര്യയെ ഒരു നോക്ക് കാണാൻ ദിവസങ്ങളോളം രാജേഷ് കാത്തിരുന്നെങ്കിലും വിമാന സർവീസ് മുടങ്ങിയതിനാൽ അവർക...

INVESTIGATION+

ഇംഗ്ലീഷ് പ്രൊഫസർക്ക് ഞരമ്പുരോഗത്തിന്റെ അസ്‌ക്യത നേരത്തെയും; കാസർകോട് കേന്ദ്ര സർവകലാശാല വിദ്യാർത്ഥിനികൾ ഇഫ്തിക്കർ അഹമ്മദിനെ കൊണ്ടു പൊറുതിമുട്ടി; കണ്ണൂർ വാട്ടർ തീം പാർക്കിലെ പൂളിൽ യുവതിയോട് മോശമായി പെരുമാറിയ അദ്ധ്യാപകൻ റിമാൻഡിൽ

Tuesday / May 14 / 2024

കണ്ണൂർ : കണ്ണൂരിൽ വാട്ടർ തീം പാർക്കിൽ വച്ച് യുവതിയെ ശല്യം ചെയ്ത അദ്ധ്യാപകൻ റിമാൻഡിൽ. കാസർകോട് കേന്ദ്ര സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസർ പഴയങ്ങാടി എരിപുരം അച്ചൂസ് ഹൗസിൽ ബി ഇഫ്തിക്കർ അഹമ്മദ് (51) ആണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തളിപ്പറമ്പ് പൊലീസ് ഇഫ്തിക്കറിനെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് പാർക്കിന്റെ വാട്ടർ വേവ് പൂളിൽ വച്ച് ഇഫ്തിക്കർ ശല്യപ്പെടുത്തിയെന്നാണ് യുവതി പരാതി നൽകിയത്. യുവതി പരാതിപ്പെട്ടതിനെ തുടർന്ന് പാർക്ക് അധികൃതർ പൊലീസിൽ വിവരം അറിയിച്ച...

ക്രൂരമർദ്ദനത്തിന്റെ തെളിവുകൾ സഹിതം ഹാജരാക്കിയിട്ടും പൊലീസ് വീഴ്‌ച്ച വരുത്തി; കഴുത്തിൽ കേബിൾ കുരുക്കി കൊലപ്പെടുത്താൻ ശ്രമിച്ചെന്നും ക്രൂരമർദ്ദനത്തിന് ഇരയായെന്നും മൊഴി; ചുമത്തിയത് ദുർബല വകുപ്പുകൾ; പന്തീരാങ്കാവിലെ ഗാർഹിക പീഡനത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണം

Tuesday / May 14 / 2024

കൊച്ചി: സ്ത്രീധനത്തിന്റെ പേരിൽ എറണാകുളം വടക്കൻ പറവൂർ സ്വദേശിയായ നവവധുവിനെ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭർത്താവ് രാഹുൽ ക്രൂരമായി മർദ്ദിച്ച കേസിൽ മുഖ്യമന്ത്രിക്കും വനിത കമ്മീഷനും പരാതി നൽകി പെൺകു...

അമ്യൂസ്മെന്റ് പാർക്കിലെ വേവ് പൂളിൽ വെച്ചു യുവതിയെ കയറിപ്പിടിച്ചെന്ന് പരാതി; കേന്ദ്ര സർവകലാശാല പ്രൊഫസർ ബി. ഇഫ്തിക്കർ അഹമ്മദ് അറസ്റ്റിൽ; ഇഫ്ത്തിക്കർ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സസ്പെൻഡ് ചെയ്യപ്പെട്ട അദ്ധ്യാപകൻ

Tuesday / May 14 / 2024

കണ്ണൂർ: വിസ്മയ പാർക്കിലെ വേവ്പൂളിൽ 22 വയസുകാരിയായ യുവതിയെ കയറിപ്പിടിച്ച കേന്ദ്ര സർവകലാശാല ഇംഗ്ലീഷ് വിഭാഗം പ്രൊഫസർ അറസ്റ്റിൽ. പഴയങ്ങാടി മാടായി എരിപുരം അച്ചൂസ് ഹൗസിൽ ബി.ഇഫ്തിക്കർ അഹമ്മദാണ്(51) അറസ്റ്റി...

സഹകരണ സംഘത്തിന്റെ പേരിൽ കാസർകോഡ് വൻ തട്ടിപ്പ്; അംഗങ്ങളറിയാതെ 4.76 കോടി രൂപയുടെ സ്വർണപ്പണയ വായ്പയെടുത്തു സെക്രട്ടറി; വൻ ക്രമക്കേട് സിപിഎം നിയന്ത്രിക്കുന്ന കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ; രതീശനെ സിപിഎമ്മിൽ നിന്ന് സസ്‌പെൻഡ് ചെയ്തു തടിയൂരാൻ പാർട്ടി

Tuesday / May 14 / 2024

കാസർകോട്: സിപിഎം നിയന്ത്രിക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ തട്ടിപ്പുകൾക്ക് ഇനിയും അന്ത്യമില്ല. തലസ്ഥാനമായ തിരുവനന്തപുരത്ത് അടക്കം നിരവധി സഹകരണ തട്ടിപ്പുകൾ അടുത്തിടെ റിപ്പോർട്ടു ചെയത്ിരിക്കുന്നത്. ഇതിന് പിന...

ഉദയഗിരിയെ നടുക്കി അരും കൊല; പുറത്തറിഞ്ഞത് മണിക്കൂറുകൾ കഴിഞ്ഞ്; ഭിന്നശേഷിക്കാരനായ വയോധികനെ അടിച്ചു കൊന്ന സഹോദരി പുത്രനെ പൊലിസ് അറസ്റ്റു ചെയ്തു; സൈമോൻ അക്രമം കാണിച്ചത് മദ്യലഹരിയിലെന്ന് പൊലിസ്

Tuesday / May 14 / 2024

കണ്ണൂർ: ഭിന്നശേഷിക്കാരനായ വയോധികനെ അടിച്ചുകൊന്നകേസിൽ അറസ്റ്റിലായ സഹോദരി പുത്രനെ പൊലിസ് അറസ്റ്റു ചെയ്തു. ഇയാളെ ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കും. പൊലിസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റംസമ്മതിച്ചിട്...

News+

കൊല്ലത്ത് യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ചു; ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നത് കണ്ടപ്പോൾ കെട്ടിപ്പിടിച്ച് നിന്നതായി ദൃക്‌സാക്ഷികൾ

Tuesday / May 14 / 2024

കൊല്ലം: യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ചു. വൈകിട്ട് 5.30നു കല്ലുംതാഴം റെയിൽവേ ഗേറ്റിനു സമീപം പാൽക്കുളങ്ങര തെങ്ങയ്യത്ത് ക്ഷേത്രത്തിനും ഈഴവപാലത്തിനും ഇടയിലായിരുന്നു അപകടം. കൊല്ലത്തുനിന്ന് എറണാകുളം ഭാഗത്തേക്കു പോയ ഗാന്ധിധാം എക്സ്‌പ്രസാണ് ഇടിച്ചത്. റെയിൽവെ ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നതു കണ്ടപ്പോൾ പരസ്പരം കെട്ടിപ്പിടിച്ചു നിന്നതായും ട്രെയിൻ ഇവരെ ഇടിച്ചുതെറിപ്പിച്ചതായും ദൃക്‌സാക്ഷികൾ പറയുന്നു. സമീപവാസികൾ വിവരം അറിയച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ കിളികൊല്ലൂർ പൊലീസ് മൃതദേഹങ്ങൾ മോർച്ചറിയ...

കണ്ണൂരിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് വീടു തകർന്നു; ഒഴിവായത് വൻ ദുരന്തം

Tuesday / May 14 / 2024

കണ്ണൂർ: കണ്ണൂരിൽ എച്ച്പി ഗ്യാസ് സിലിണ്ടർ വീട്ടിൽ നിന്ന് പൊട്ടിത്തെറിച്ചു വൻ അപകടം. ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്. കാവിന്മൂല മാമ്പ പോസ്റ്റ് ഓഫീസിന് സമീപം വളവിൽ പീടികയിലെ ആതിരാ നിവാസിൽ കെ.വി. ദേവന്റെ വീ...

കണ്ണൂർ സർവകലാശാല പരീക്ഷ ക്രമക്കേട്: വിദ്യാർത്ഥിയെ സംരക്ഷിക്കാൻ ഇടപെടൽ നടന്നത് സി പി എം അറിവോടെയെന്ന് കെ എസ് യു

Tuesday / May 14 / 2024

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ, പരീക്ഷ ക്രമക്കേട് നടത്തിയ വിദ്യാർത്ഥിയുടെ ശിക്ഷ റദ്ദാക്കാൻ നടത്തിയ നീക്കം സിപിഎം അറിവോടെയെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുൽ. ഉത്തരക്കടലാസ് ഇൻവിജിലേറ്റർക്ക് നൽകാത...

കെ എസ് ഇ ബി കരാർ തൊഴിലാളി മണിമലയാറ്റിൽ മുങ്ങി മരിച്ചു; അപകടം വലിയപാലത്തിന് സമീപത്തെ കടവിൽ കുളിക്കാനിറവേ കയത്തിൽ അകപ്പെട്ടതോടെ

Tuesday / May 14 / 2024

മല്ലപ്പള്ളി: കെ. എസ്. ഇ.ബി കരാർ തൊഴിലാളി മണിമലയാറ്റിൽ മുങ്ങിമരിച്ചു. വയനാട് കല്ലോലിയിൽ ചെറിയമ്പലം മണൽ വയലിൽ കെ.എം. അർജുൻ (33) ആണ് മുങ്ങിമരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം. കെ.എസ്.ഇ.ബിയ...

വിസ വാഗ്ദാനം ചെയ്ത് 1.25 കോടി തട്ടിയ കേസ്; ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് കേസ് പ്രതി വാരനാട് സ്വദേശി സുജിത്തിന് എതിരെ ഡൽഹിയിലും അറസ്റ്റ് വാറണ്ട്

Tuesday / May 14 / 2024

ആലപ്പുഴ: ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ കോടിക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ വാരനാട് ലിസ്യു നഗർ സ്വദേശി തറയിൽ വീട്ടിൽ സുജിതിനെതിരെ ഡെൽഹിയിലും അറസ്റ്റ് വാറന്റ്. വിസ വാഗ്ദാനം ചെയ്ത് 1.25 കോടി തട്ടിയ കേസിലാണ...

News+

നവവധുവിന് ക്രൂര മർദനം: യുവതിക്ക് നിയമ സഹായമുൾപ്പെടെ നൽകി പിന്തുണയ്ക്കും; മാനസിക പിന്തുണ ഉറപ്പാക്കാൻ ആവശ്യമെങ്കിൽ കൗൺസിലിങ് നൽകുമെന്നും ആരോഗ്യ മന്ത്രി

Tuesday / May 14 / 2024

തിരുവനന്തപുരം: കോഴിക്കോട് പന്തീരങ്കാവിൽ നവവധുവിന് ക്രൂര മർദനമേറ്റ സംഭവത്തിൽ യുവതിക്ക് വനിത ശിശുവികസന വകുപ്പ് നിയമ സഹായമുൾപ്പെടെ നൽകി പിന്തുണയ്ക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്വേഷണം നടത്താൻ വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. ജില്ലാ വനിത പ്രൊട്ടക്ഷൻ ഓഫീസർ യുവതിയുടെ ബന്ധുക്കളുമായി ആശയ വിനിമയം നടത്തി. മാനസിക പിന്തുണ ഉറപ്പാക്കാൻ ആവശ്യമെങ്കിൽ കൗൺസിലിങ് നൽകും. ഈ സംഭവം അത്യന്തം ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണ്. ഇത്തരം സംഭവങ്...

ഭീമാ കൊറേഗാവ് കേസ്: അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്ലാഖക്കിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

Tuesday / May 14 / 2024

ന്യൂഡൽഹി: ഭീമാ കൊറേഗാവ് കേസിൽ അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്ലാഖക്കിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. വീട്ടുതടങ്കലിൽ കഴിഞ്ഞിരുന്നതിനാൽ 20 ലക്ഷം രൂപ അടയ്ക്കണമെന്നും സുപ്രീം കോടതി നിർദ്ദേശ...

ഇടുക്കിയിൽ പോക്സോ കേസ് അതിജീവിത മരിച്ചനിലയിൽ; കഴുത്തിൽ ബെൽറ്റ് ഇട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം; കൊലപാതകമെന്ന് സംശയം; അന്വേഷണം തുടങ്ങി പൊലീസ്

Tuesday / May 14 / 2024

തൊടുപുഴ: ഇടുക്കി ഇരട്ടയാറിൽ പോക്സോ കേസ് അതിജീവിത വീട്ടിൽ മരിച്ചനിലയിൽ. കഴുത്തിൽ ബെൽറ്റ് ഇട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന സംശയത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്...

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്; എട്ടുജില്ലകളിൽ യെല്ലോ അലർട്ട്

Tuesday / May 14 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 11...

ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ ചാർജ് വർധിപ്പിച്ചേക്കും; 25 ശതമാനം വരെ നിരക്കു വർധനവെന്ന് സൂചന

Tuesday / May 14 / 2024

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ടെലികോം കമ്പനികൾ മൊബൈൽ താരിഫ് ഉയർത്തിയേക്കുമെന്ന് റിപ്പോർട്ട്. വൻ വിലവർധനവാണ് ഉപയോക്താക്കളെ കാത്തിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉപയോക്താക്കളുടെ...

Cinema+

സിനിമ 'വഴക്ക്' തീരുന്നില്ല; റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സിനിമ ഫേസ്‌ബുക്കിൽ പങ്കുവെച്ച് സനൽകുമാർ ശശിധരൻ

Tuesday / May 14 / 2024

കൊച്ചി: സംവിധായകൻ സനൽ കുമാർ ശശിധരനും നടൻ ടൊവിനോയും തമ്മിൽ വാക്ക് തർക്കത്തിന് ഇടയാക്കിയ വഴക്ക് സിനിമാ വിവാദം തീരുന്നില്ല. സിനിമാ രംഗത്തെ തർക്കം പുതിയ തലത്തിൽ എത്തിച്ചു സിനിമയുടെ പൂർണരൂപം ഫേസ്‌ബുക്കിലൂടെ ഷെയർ ചെയ്തിരിക്കുകയാണ് സനൽ കുമാർ ശശിധരൻ. സിനിമ റിലീസ് ചെയ്യാൻ ടൊവിനോ അനുവദിക്കുന്നില്ലെന്ന ആരോപണമാണ് തുടക്കം. പ്രേക്ഷകർക്ക് കാണാനുള്ളതാണ് സിനിമയെന്നും എന്തുകൊണ്ട് ഇത് പുറത്തുവരുന്നില്ല എന്ന് മനസിലാക്കുന്നവർക്ക് മനസിലാക്കാമെന്നുമുള്ള കുറിപ്പോടെയാണ് സിനിമയുടെ പൂർണരൂപം പങ്കുവെച്ചിരിക്കുന്നത്. ഒരു മണി...

എല്ലാ കുരുത്തക്കേടിനും ഒടുക്കത്തെ പ്രോത്സാഹനം നൽകുന്നയാൾ; വാണി വിശ്വനാഥിന് ആശംസകളുമായി സുരഭി ലക്ഷ്മി

Tuesday / May 14 / 2024

കൊച്ചി: ഒരു കാലത്ത് മോളിവുഡിന്റെ ആക്ഷൻ ക്വീൻ ആയിരുന്നു വാണി വിശ്വനാഥ്. ഒരുകാലത്ത് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പമെല്ലാം വാണി സ്‌ക്രീനിൽ തിളങ്ങി നിന്നിരുന്നു. ആക്ഷൻ രംഗങ...

'ഒരുപാട് ആലോചിച്ചെടുത്ത തീരുമാനം'; 11 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് ജി.വി പ്രകാശും സൈന്ധവിയും

Tuesday / May 14 / 2024

ചെന്നൈ: തമിഴ് സിനിമാ ലോകത്ത് ഒരു താരദാമ്പത്യത്തിന് വിരാമം. പ്രശസ്ത തമിഴ് സംഗീത സംവിധായകനും ഗായകനും അഭിനേതാവുമായ ജി.വി പ്രകാശും പിന്നണി ഗായിക സൈന്ധവിയും 11 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു. തങ്ങൾ...

ബിജു മേനോൻ ആസിഫ് അലി ചിത്രം തലവന് ക്ലീൻ യു.എ. സർട്ടിഫിക്കറ്റ്; മെയ് 24ന് ചിത്രം പ്രദർശനത്തിനെത്തും

Tuesday / May 14 / 2024

കൊച്ചി: ബിജു മേനോൻ ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തലവൻ'.ചിത്രം U/A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്തു. അരുൺ നാരായണൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണ...

വളരെ മോശമായിപ്പോയി, ഇത് ന്യായമാണെന്ന് കരുതുന്നില്ല; മറ്റെന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല; നടി ഷർമിൻ സെഗാലിനെ ട്രോളുന്നവരോട് അദിതി റാവു

Tuesday / May 14 / 2024

മുംബൈ: സംവിധായകൻ സഞ്ജയ് ലീലബൻ സാലിയുടെ പീരിയോഡിക് ഡ്രാമ വെബ് സീരീസാണ് ഹീരമാണ്ഡി: ദി ഡയമണ്ട് ബസാർ. മെയ് ഒന്നിന് നെറ്റ്ഫ്‌ളിക്‌സിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ...

News+

20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എഞ്ചിനീയർ അറസ്റ്റിൽ; ഇദ്ദേഹത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 80 ലക്ഷം രൂപ

Tuesday / May 14 / 2024

ഗുവാഹത്തി: ബില്ലുകൾ പാസ്സാക്കുന്നതിനായി 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എക്‌സിക്യൂട്ടിവ് എഞ്ചിനീയറെ വിജിലൻസ് അറസ്റ്റ് ചെയ്തു. അസമിലെ നോർത്ത് ലഖിംപൂർ സർക്കിളിലെ പബ്ലിക് ഹെൽത്ത് എൻജിനീയറിങ് ഡിപ്പാർട്ട്‌മെന്റിലെ ജയന്ത ഗോസാമിയാണ് വിജിലൻസിന്റെ പിടിയിലായത്. തുടർന്ന് വിജിലൻസ് സംഘം ഇദ്ദേഹത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 80 ലക്ഷത്തോളം രൂപ പിടികൂടി. ബില്ലുകൾ പാസ്സാക്കാൻ എഞ്ചിനീയർ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് വിജിലൻസ് ഇടപെടൽ. തുടർന്ന് ഗുവാഹത്തിയിലെ ഹെൻഗ്രബാരിയിലുള്ള ഇയാളുടെ വീട്ടിലും വിജിലൻ...

കുന്നിടിച്ച മണ്ണ് കുത്തിയൊലിച്ചെത്തി; റോഡ് മൂടിയതിനാൽ ആശുപത്രിയിലേക്ക് പോകാനാകാതെ രോഗി മരിച്ചു

Tuesday / May 14 / 2024

മലപ്പുറം: കനത്ത മഴയിൽ കുന്നിടിച്ച മണ്ണ് കുത്തിയൊലിച്ചെത്തിയതോടെ റോഡ് മൂടിപ്പോയതിനാൽ ആശുപത്രിയിലേക്ക് പോകാനാകാതെ രോഗി മരിച്ചു. എടയൂർ വടക്കുംപുറം തിണ്ടലത്താണു സംഭവം. വടക്കുംപുറം പഴയ ജുമാമസ്ജിദ് മഹല്ലിൽ ...

മുൻവൈരാഗ്യത്തിന്റെ പേരിൽ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം; കൊച്ചിയിൽ നാലു പേർ അറസ്റ്റിൽ

Tuesday / May 14 / 2024

കൊച്ചി: മുൻവൈരാഗ്യത്തിന്റെ പേരിൽ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം അഴിച്ചു വിടുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ നാലുപേർ അറസ്റ്റിൽ. ആലുവ നസ്രത്ത് റോഡിൽ രാജേഷ് നിവാസിൽ രാജേഷ് (കൊച്ചമ്മാവൻ രാജേഷ...

ടാങ്കർലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ മരിച്ചു

Tuesday / May 14 / 2024

പാലക്കാട്: ടാങ്കർലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാടൻപാട്ട് കലാകാരൻ മരിച്ചു. കുളപുള്ളി ചുവന്ന ഗേറ്റിലുണ്ടായ അപകടത്തിൽ വാവന്നൂർ സ്വദേശിയായ നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ ആണ് മരി...

കഴക്കൂട്ടത്ത് ഉത്സവ ആഘോഷത്തിനിടെ സംഘർഷം; പൊലീസുകാരന് ഗുരുതര പരിക്ക്: കാർ കത്തിച്ചു

Tuesday / May 14 / 2024

തിരുവനന്തപുരം: കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സംഘർഷം. ഉത്സവത്തിന്റെ അവസാന ദിനമായ ഇന്നലെ സംഘംചേർന്നു നടത്തിയ ആക്രമണത്തിൽ കമ്പികൊണ്ട് തലയ്ക്കടിയേറ്റ പൊലീസുകാരനു ഗുരുതരമായി പരിക്കേറ്റു. സ...

News+

പത്ത് കിലോഗ്രാം ഭാരം; മുട്ടനാടിനു ജനകീയ ലേലത്തിൽ ലഭിച്ചത് 2,33,000 രൂപ

Tuesday / May 14 / 2024

ഇടുക്കി: പത്ത് കിലോഗ്രാം ഭാരമുള്ള മുട്ടനാടിനു ജനകീയ ലേലത്തിൽ ലഭിച്ചത് 2,33,000 രൂപ. സേനാപതിയിലെ മണിതൂക്കാംമേട് ശ്രീമഹാദേവ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ ഉത്സവത്തോടനുബന്ധിച്ച് ഭക്തൻ ക്ഷേത്രത്തിൽ സമർപ്പിച്ച മുട്ടനാടിനു വേണ്ടിയാണ് വൻ തുകയ്ക്ക് ലേലം വിളി നടന്നത്. ഞായറാഴ്ച നടത്തിയ ലേലത്തിൽ മുട്ടനാടിന് 2,16,000 രൂപ ലഭിച്ചു. ആടിനെ ലേലത്തിൽ വാങ്ങിയ ആൾ അതിനെ വീണ്ടും ക്ഷേത്രത്തിനു തന്നെ നൽകി. ഇന്നലെ വീണ്ടും ആടിനെ ലേലം ചെയ്തപ്പോൾ 17,000 രൂപ കൂടി ലഭിക്കുകയായിരുന്നു....

കോഴിക്കോട് വാഹനാപകടം; രോഗിയുമായി പോയ ആംബുലൻസ് ട്രാൻസ്‌ഫോർമറിലിടിച്ച് കത്തി; വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു: അപകടം ഉണ്ടായത് 57കാരിയെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി

Tuesday / May 14 / 2024

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഇന്നു പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നാദാപുരം സ്വദേശി സുലോചന (57)ആണ് മരിച്ചത്. രോഗിയുമായി പോയ ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. രോഗിയുമായി ആശുപത്രിയിലേക്ക് ...

50,000 രൂപ ലോൺ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 32,500 രൂപ തട്ടിയെടുത്തു; യുവാവിന്റെ പരാതിയിൽ ഒരാൾ അറസ്റ്റിൽ

Tuesday / May 14 / 2024

കോട്ടയം: മുണ്ടക്കയത്ത് സ്വകാര്യ ഫിനാൻസ് കമ്പനിയിൽ നിന്ന് ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് യുവാവിൽ നിന്നും പണം തട്ടിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതുപ്പാടി ഭാഗത്ത് ആല...

മുഖ്യമന്ത്രിക്കെതിരെ തെറിവിളിയും വധഭീഷണിയും: പൊലീസ് കേസെടുത്തു

Monday / May 13 / 2024

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹമാധ്യമത്തിൽ തെറിവിളിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഇൻസ്റ്റഗ്രാമിൽ ഒരു സ്വകാര്യ ചാനൽ പേജിൽ മുഖ്യമന്ത്രിയുടെ വിദേശയാത്രയുമായ...

മുംബൈയിൽ ശക്തമായ കാറ്റിൽ നൂറ് അടി ഉയരമുള്ള കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; എട്ട് പേർ മരിച്ചു; 59 പേർക്ക് പരിക്ക്; അപകടം മുംബൈ ഘട്കോപ്പറിൽ

Monday / May 13 / 2024

മുംബൈ: മുംബൈയിൽ ശക്തമായ മഴയിൽ കൂറ്റൻ പരസ്യബോർഡ് തകർന്ന് വീണ് എട്ടുപേർ മരിച്ചു. 59 പേർക്ക് പരുക്കേറ്റു. മുംബൈ ഘട്കോപ്പറിൽ തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്. പെട്രോൾ പമ്പിന് എതിർ വശത്തുള്...

News+

കെഎസ്ആർടിസി യാത്രക്കാർ ഇനി ദാഹിച്ചു വലഞ്ഞു യാത്ര ചെയ്യേണ്ട; ബസിനുള്ളിൽ കുപ്പിവെള്ളം ലഭ്യമാക്കാൻ കെഎസ്ആർടിസി; സേവനം സൂപ്പർ ഫാസ്റ്റ് മുതലുള്ള ബസുകളിൽ

Monday / May 13 / 2024

തിരുവനന്തപുരം: യാത്രക്കാർക്ക് ബസിലെ യാത്രക്കാർ ഇനി ദാഹിച്ചു വലഞ്ഞു യാത്ര ചെയ്യേണ്ട. ബസ്സിനുള്ളിൽ തന്നെ കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിയുമായി കെ.എസ്.ആർ.ടി.സി രംഗത്ത്. സർക്കാർ സംരംഭമായ ഹില്ലി അക്വായുമായി ചേർന്നാണ് കെ.എസ്.ആർ.ടി.സി. കുപ്പിവെള്ള വിതരണം ആരംഭിക്കുന്നത്. ഒരു ലിറ്ററിന് 15 രൂപ നിരക്കിൽ സൂപ്പർ ഫാസ്റ്റ് മുതൽ ഉയർന്ന ശ്രേണിയിലുള്ള എല്ലാ സർവീസുകളിലും ബസ്സിനുള്ളിൽ തന്നെ ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് നടപ്പിലാക്കുന്നത്. കൂടാതെ കെ.എസ്.ആർ.ടി.സിയെ ആശ്രയിച്ച് എത്തുന്ന മറ്റു യാത്രക്കാർക...

വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസ്: നാല് പേർ അറസ്റ്റിൽ; പ്രതികൾ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടവർ

Monday / May 13 / 2024

ആലുവ: വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. ആലുവ നസ്രത്ത് റോഡിൽ രാജേഷ് നിവാസിൽ രാജേഷ് (കൊച്ചമ്മാവൻ രാജേഷ് 44 ), പൈപ്പ് ലൈൻ റോഡിൽ മാധവപുരം കോളനിക്ക് സമീപം പീടിക പറമ്പിൽ വീ...

കൊച്ചി മെട്രോ ഫീഡർ ഓട്ടോ ഡിജിറ്റലായി; ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പണമടക്കാം; സംസ്ഥാനത്ത് ആദ്യം

Monday / May 13 / 2024

കൊച്ചി: കൊച്ചി മെട്രോയുടെ ഫീഡർ ഓട്ടോറിക്ഷകളിൽ പിഓഎസ് മെഷീനുകൾ വഴി നിരക്കുകൾ നൽകാനാകുന്ന സേവനം ആരംഭിച്ചു. കെഎംആർഎൽ മാനേജിങ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ പദ്ധതി ഉദ്ഘാടനം ചെയ്തു. പത്തടിപ്പാലം പി.ഡബ്യൂ.ഡി റസ...

പോൾ ചെയ്ത മുഴുവൻ വോട്ടും വിവിപാറ്റ് സ്ലിപ്പുമായി ഒത്തുനോക്കണം; ഇ.വി എം വിവിപാറ്റ് വിധിക്കെതിരെ പുനഃപരിശോധന ഹരജി

Monday / May 13 / 2024

ന്യൂഡൽഹി: പേപ്പർ ബാലറ്റ് സമ്പ്രദായം പുനഃസ്ഥാപിക്കണമെന്ന ആവശ്യം തള്ളുകയും പോൾ ചെയ്ത മുഴുവൻ വോട്ടും വിവിപാറ്റ് സ്ലിപ്പുമായി ഒത്തുനോക്കണമെന്ന ആവശ്യം നിരസിക്കുകയും ചെയ്ത സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമ...

നോർക്ക-യു.കെ വെയിൽസ് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ജൂണിൽ; ഇപ്പോൾ അപേക്ഷിക്കാം

Monday / May 13 / 2024

തിരുവനന്തപുരം: യു.കെ വെയിൽസിലേക്ക് സംസ്ഥാനസർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന നഴ്‌സിംങ് റിക്രൂട്ട്‌മെന്റ് ജൂണിൽ എറണാകുളത്ത് നടക്കും. ജൂൺ ആറ് മുതൽ എട്ടു വരെ ഹോട്ടൽ താജ് വിവാന്തയിലാണ് അഭ...

News+

News+

ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസ് 51 സീറ്റിൽ ഒതുങ്ങും; തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ പരാമർശത്തിൽ പരാതി നൽകി പാർട്ടി

Monday / May 13 / 2024

അമരാവതി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെതിരെ വൈ എസ് ആർ കോൺഗ്രസ് പാർട്ടി പരാതി നൽകി. തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടു മുമ്പായി ഇന്നലെ ഓൺലൈൻ ചാനലിന് പ്രശാന്ത് കിഷോർ നൽകിയ അഭിമുഖത്തിനെതിരെ ആണ് വൈ എസ് ആർ സി പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. വൈ എസ് ആർ സി പി ദയനീയമായി പരാജയപ്പെടുമെന്നും കേവലം 51 സീറ്റിലേക്ക് ഒതുങ്ങുമെന്നും പ്രശാന്ത് കിഷോർ അഭിമുഖത്തിൽ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിന്റെ തലേദിവസം വോട്ടർമാരെ സ്വാധീനിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് പ്രശാന്ത് കിഷോർ നടത്തിയതെന്നാണ് വൈ എസ് ആർ ...

മൂവാറ്റുപുഴയിൽ കുട്ടികൾ അടക്കം എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; കടിയേറ്റവർക്ക് വാക്‌സിനേഷൻ നൽകി

Monday / May 13 / 2024

കൊച്ചി: മൂവാറ്റുപുഴയിൽ കുട്ടികൾ അടക്കം എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പേവിഷ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ മൂവാറ്റുപുഴ നഗരസ...

താമരശ്ശേരി ചുരത്തിന് സമീപത്തെ ചിപ്പിലിത്തോടിൽ അജ്ഞാത മൃതദേഹം ; തുഷാരഗിരി റോഡിലെ റബർ തോട്ടത്തിൽ കണ്ടെത്തിയത് പുരുഷന്റെ അഴുകിയ മൃതദേഹം

Monday / May 13 / 2024

കോഴിക്കോട്: താമരശ്ശേരി ചുരത്തിന് സമീപത്തെ ചിപ്പിലിത്തോടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തുഷാരഗിരി റോഡിലെ റബർ തോട്ടത്തിലാണ് അഴുകിയനിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന...

വോട്ടെടുപ്പിനിടയിൽ പോളിങ് ബൂത്തിൽ വരി നിൽക്കാൻ ആവശ്യപ്പെട്ടതിന് വോട്ടറെ തല്ലിച്ചതച്ച് എംഎൽഎയും കൂട്ടരും; ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലേത് സമാനതകളില്ലാ ആക്രമണം

Monday / May 13 / 2024

ഗുണ്ടൂർ: വോട്ടെടുപ്പിനിടയിൽ പോളിങ് ബൂത്തിൽ വരി നിൽക്കാൻ ആവശ്യപ്പെട്ടതിന് വോട്ടറെ തല്ലിച്ചതച്ച് എംഎൽഎയും കൂട്ടരും. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ് സംഭവം. തെനാലി വൈഎസ്ആർസിപി എംഎൽഎ ശിവകുമാറാണ് വിവാദത്തിലായ...

ജയ്പൂരിലെ അഞ്ചു സ്‌കൂളുകൾ ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി; പരിശോധനയിൽ ഒന്നും കിട്ടിയില്ല; ഡൽഹിക്ക് സമാനമായി രാജസ്ഥാനിലും ഭീഷണി എത്തുമ്പോൾ

Monday / May 13 / 2024

ജയ്പൂർ: ന്യൂഡൽഹിക്ക് പിന്നാലെ രാജസ്ഥാനിലും സ്‌കൂളുകൾക്ക് ബോംബ് ഭീഷണി. ജയ്പൂരിലെ സ്‌കൂളുകൾക്കാണ് തിങ്കളാഴ്ച ഇ മെയിൽ വഴി ഭീഷണി ഉയർന്നിരിക്കുന്നത്. നാലോ അഞ്ചോ സ്‌കൂളുകൾക്ക് നേരെയാണ് ഭീഷണി. ഇതോടെ ബോംബ്, ഡ...

Marketing Feature+

രാജ്യത്തെ ബഹിരാകാശ വ്യവസായത്തെ 2 ബില്യൺ ഡോളറിൽ നിന്ന് 10 ബില്യൺ ഡോളർ വ്യവസായമായി മാറ്റുകയാണ് ലക്ഷ്യമെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്

Tuesday / May 14 / 2024

  കൊച്ചി: ഇന്ത്യൻ ബഹിരാകാശ വ്യവസായം വളർച്ചയുടെയും വികസനത്തിന്റെയും ഒരു സുപ്രധാന കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. രാജ്യത്തെ സ്വകാര്യ സ്വകാര്യ മേഖലയ്ക്ക് മികച്ച അവസരമാണ് ഈ മാറ്റം നൽകുന്നതെന്ന് ബഹിരാകാശ വകുപ്പ് സെക്രട്ടറിയും ബഹിരാകാശ കമ്മീഷനും ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഓർഗനൈസേഷൻ ചെയർമാനുമായ എസ് സോമനാഥ് പറഞ്ഞു. രാജ്യത്തെ ബഹിരാകാശ വ്യവസായം അടുത്ത 5-10 വർഷത്തിനുള്ളിൽ 2 ബില്യൺ ഡോളറിൽ നിന്ന് 9-10 ബില്യൺ ഡോളർ വ്യവസായമായി മാറുമെന്നാണ് കേന്ദ്ര സർക്കാർ വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞ. കളമശേരിയിലെ ഹ......

വേൾഡ് പീസ് മിഷൻ-വിമൻ എംപവർമെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ട്രെയിൻ ദ ട്രെയിനർ പ്രോഗ്രാം സമാപിച്ചു

Tuesday / May 14 / 2024

കോട്ടയം : വേൾഡ് പീസ് മിഷൻ-വിമൻ എംപവർമെന്റ്വിഭാഗത്തിന്റെ നേതൃത്വത്തിൽ മെയ് 9 നു ആരംഭിച്ച ട്രെയിൻ ദട്രെയിനർ പ്രോഗ്രാം സമാപിച്ചു.കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും പൊതുപ്രവർത്തനങ്ങളിലും പ്രസംഗകലകളിലും ത...

സോളിഡാരിറ്റി സ്ഥാപക ദിനം ആചരിച്ചു

Tuesday / May 14 / 2024

കോഴിക്കോട്: അഭിമാനസാക്ഷ്യത്തിന്റെ 21 വർഷങ്ങൾ - സോളിഡാരിറ്റി സ്ഥാപക ദിനം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ പരിപാടികളോടെ കൊണ്ടാടി. ആസ്ഥാനമായ കോഴിക്കോട് ഹിറ സെന്ററിൽ സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈ...

ESSAY+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

STATE+

Weekly Forecast+

SPECIAL REPORT+

INVESTIGATION+

Go to TOP