Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

മലയാളത്തിന്റെ സൂപ്പർഹിറ്റ് സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു; മുംബൈയിൽ ചികിത്സയിൽ കഴിയവേ അന്ത്യം; വിട പറഞ്ഞത് മലയാളത്തിന്റെ പ്രിയങ്കര ചിത്രം യോദ്ധയും ഗാന്ധർവ്വവും അടക്കം ഒരുക്കിയ സിനിമാപ്രതിഭ; എ ആർ റഹ്മാനെ മലയാള സിനിമയിൽ എത്തിച്ച സിനിമാപ്രവർത്തകൻ

മറുനാടൻ മലയാളി ബ്യൂറോ
May 08, 2024 | 05:25 pm

മുംബൈ: മലയാളത്തിന്റെ സൂപ്പർഹിറ്റ് സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. യോദ്ധാ, ഗാന്ധർവം തുടങ്ങിയ മലയാളത്തിലെ സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കിയ സംവിധായകനാണ് സംഗീത് ശിവൻ. സംഗീത് ശിവൻ മലയാളത്തിലും ഹിന്ദിയിലും അടക്കം നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. സംഗീത് ശിവൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം വ്യൂഹം ആണ്. രഘുവരനും സുകുമാരനുമായിരുന്നു ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. വ്യൂഹം പുറത്തിറങ്ങിയത് 1990ലായിരുന്നു. എ ആ...


Videos

1 / 10 videos
  1. മലയാളത്തിന്റെ സൂപ്പർഹിറ്റ് സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു | sangeeth sivan passed away |
    08 May 5:37 PM
  2. സഞ്ജു സാംസണ് പിഴ ചുമത്തി ബിബിസിഐ | sanju samson |
    08 May 5:21 PM
  3. ചേര്‍ത്തലയിലെ 136 അനുഭാവികള്‍ ബിജെപിയില്‍ ചേര്‍ന്നത് സിപിഎമ്മിന്റെ ദുര്‍വാശി കാരണം | cpim |
    08 May 4:51 PM
  4. ഹമാസിനെ അനുകൂലിച്ച് പോസ്റ്റ്; പ്രിന്‍സിപ്പലിന്റെ പണി പോയി | hamas | principal |
    08 May 4:20 PM
  5. പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് പങ്കെടുത്തത് വിവാദത്തില്‍
    08 May 4:10 PM
  6. എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.69 % വിജയം | sslc result 2024 |
    08 May 3:31 PM
  7. എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയതോടെ വാരാണസിയില്‍ കുടുങ്ങിയത് 25 മലയാളികള്‍ | Air india |
    08 May 3:03 PM
  8. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വ്യക്തത വരുത്താന്‍ എംയിസിനെ സമീപിച്ച് സിബിഐ | cbi | sidharth case |
    08 May 2:45 PM
  9. തിരുവനന്തപുരത്തെ ചികില്‍സാ കേന്ദ്രത്തിലെ സൈബര്‍ ആക്രമണം I rcc cyber attack
    08 May 2:11 PM
  10. മാമാനിക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ മോഹന്‍ലാല്‍ എത്തിയപ്പോള്‍ | Mamanikkunnu Sri Mahadevi Temple
    08 May 1:16 PM

ELECTIONS+

SPECIAL REPORT+

ആത്മഹത്യയാണോ കൊലപാതകമാണോ? സിദ്ധാർഥന്റെ മരണകാരണത്തിൽ വ്യക്തത വരുത്താൻ സിബിഐ; ഡൽഹി എയിംസിൽ നിന്നും ഉദ്യോഗസ്ഥർ വിദഗ്‌ധോപദേശം തേടി; പോസ്റ്റ് മോർട്ടം, ഫോറൻസിക് റിപ്പോർട്ടുകൾ കൈമാറി; മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും ആവശ്യം

Wednesday / May 08 / 2024

തിരുവനന്തപുരം: അതിക്രൂരമായ റാഗിംഗിനിരയായി പൂക്കോട് വെറ്ററിനറി കോളേജിന്റെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണ കാരണത്തിൽ വ്യക്തത വരുത്താൻ സിബിഐ. ഡൽഹി എയിംസിൽ നിന്ന് സിബിഐ വിദഗ്‌ധോപദേശം തേടി. മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സിദ്ധാർത്ഥന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, ഫോറൻസിക് സർജന്റെ റിപ്പോർട്ട്, ഡെമ്മി പരീക്ഷണം നടത്തിയ റിപ്പോർട്ട് എന്നിവ എയിംസിലേക്ക് അയച്ചിട്ടുണ്ട്.ഡൽഹി എയിംസിൽ നിന്നും സിബിഐ ഉദ്യോഗസ്ഥർ വിദഗ്‌ധോപദേശം തേടിയാണ് പോസ്റ്റ് മോർട്...

ആർ സി സിയിലെ 14 സെർവ്വറുകളിൽ 11 എണ്ണത്തേയും തകർത്തു; റേഡിയോളജി ചികിൽസാ വിവരങ്ങൾ ഹാക്ക് ചെയ്തുവെന്ന് റിപ്പോർട്ട്; കൊറിയൻ ക്രിമിനലുകൾ ഇമെയിലിൽ ആവശ്യപ്പെട്ടത് 100 മില്യൺ ഡോളർ ക്രിപ്‌റ്റോ കറൻസി; തിരുവനന്തപുരത്തെ ചികിൽസാ കേന്ദ്രത്തിലെ സൈബർ ആക്രമണം; ചൈനീസ് ഹാക്കർമാരും സംശയത്തിൽ

Wednesday / May 08 / 2024

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ (ആർസിസി) 20 ലക്ഷം രോഗികളുടെ വിവരങ്ങൾ ചോർന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സൈബർ ആക്രമണങ്ങളിൽ നിന്നാണഅ ഇത്, ആർ സിസിയിലെ 14 സെർവറുകളിൽ 1...

പരശുരാമന്റെ യജ്ഞഭൂമിയെന്ന് വിശ്വാസം; കുടികൊള്ളുന്നത് ഉഗ്രശക്തി മൂർത്തിയായ ഭഗവതി; ദോഷങ്ങളും മാർഗ്ഗതടസ്സങ്ങളും അകറ്റാൻ പൂജയും പ്രാർത്ഥനയും; മാമാനിക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ ദർശനപുണ്യം തേടിയെത്തി മോഹൻലാൽ

Wednesday / May 08 / 2024

കണ്ണൂർ : സൂപ്പർ സ്റ്റാർ മോഹൻലാൽ ഇരിക്കൂർ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തിൽ ദർശനം നടത്താനെത്തി. കണ്ണൂരിൽ വിവിധ പരിപാടികൾക്കായി എത്തിയ മോഹൻലാൽ ബുധനാഴ്‌ച്ച പുലർച്ചെ ആറു മണിയോടെയാണ് ഉഗ്രശക്തി മൂർത്...

'തുള്ളി വെള്ളം പോലും കുടിക്കാൻ കിട്ടിയില്ല; കഴിക്കാൻ ബ്രെഡ് കിട്ടിയത് ഭാഗ്യം'; മണിക്കൂറുകളോളം കാത്തുനിർത്തിച്ചെന്നും യാത്രക്കാർ; അർധരാത്രി വിമാനത്താവളത്തിൽ കുടുങ്ങിയവരിൽ വ്യാഴാഴ്ച ജോലിയിൽ പ്രവേശിക്കേണ്ടവരും വീസ റദ്ദാകുന്നവരും; എയർ ഇന്ത്യ എക്സ്പ്രസിനെതിരെ പ്രതിഷേധം ശക്തം

Wednesday / May 08 / 2024

തിരുവനന്തപുരം: ജീവനക്കാർ മുന്നറിയിപ്പില്ലാതെ കൂട്ട അവധിയെടുത്തതിനെ തുടർന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനങ്ങൾ റദ്ദാക്കിയതിനെതിരെ കേരളത്തിലെ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ പ്രതിഷേധം ശക്തം. തിരുവനന്തപുര...

ബിലീവേഴ്സ് ചർച്ച് പരമാധ്യക്ഷന്റെ ശസ്ത്രകിയ പൂർണ്ണ വിജയം: ആന്തരിക രക്തസ്രാവം നിയന്ത്രണ വിധേയം: മരുന്നുകളോട് പ്രതികരിക്കുന്നു: മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിൽ മോർ അത്തനാസിയോസ് യോഹാൻ പ്രഥമൻ; ബിലീവേഴ്‌സ് ചർച്ചിൽ നിന്നും ആശ്വാസ വാർത്ത

Wednesday / May 08 / 2024

തിരുവല്ല: അമേരിക്കയിലെ ഡാളസിലെ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കാമ്പസിന് സമീപമുള്ള റോഡിൽ വച്ച് വാഹനം ഇടിച്ച് ഗുരുതര പരുക്കേറ്റ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോർ അത്തനാസിയോസ് യോഹാൻ പ്രഥമനെ അടിയന്ത...

SPECIAL REPORT+

വിമാനം റദ്ദാക്കിയെന്ന് യാത്രക്കാരെ മുൻകൂട്ടി അറിയിച്ചില്ല; വിമാനത്താവള അധികാരികളെ എല്ലാം അറിയിച്ചതും രണ്ടു മണിക്കൂർ മുമ്പ്; അലവൻസിനായുള്ള മിന്നൽ സമരം കൈവിട്ടു പോയെന്ന് സൂചന; ഖേദം പ്രകടിപ്പിച്ച് വിമാനക്കമ്പനി; ബദൽ ഒരുക്കാമെന്ന് വാഗ്ദാനം; എയർ ഇന്ത്യാ എക്സ്‌പ്രസിലേത് സമാനതകളില്ലാത്ത പിഴവ്

Wednesday / May 08 / 2024

കൊച്ചി: എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിൽ കാരണം വ്യക്തമാക്കാൻ കഴിയാതെ എയർ ഇന്ത്യാ എക്സ്‌പ്രസ്. രാജ്യത്തുടനീളം ഈ പ്രതിസന്ധിയുണ്ടായിട്ടുണ്ടെന്നാണഅ സൂചന. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനം റദ്ദാക്കിയത് സാധാരണക്കാരെയാണ് വലച്ചത്. എയർ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരുടെ പണിമുടക്ക് മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് സൂചന. വിമാനങ്ങൾ റദ്ദാക്കിയതോടെ നൂറിലധികം യാത്രക്കാർ വിവിധ വിമാനത്താവളത്തിൽ കുടുങ്ങി. പകരം സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭ്യമല്ലാതെ വന്നതോ...

അലവൻസിന് വേണ്ടി ജീവനക്കാരുടെ മിന്നൽ പണിമുടക്ക്; പണി കിട്ടിയത് എയർ ഇന്ത്യാ എക്സ്‌പ്രസിൽ ഗൾഫിലേക്ക് പറക്കാനെത്തിയ ആയിരങ്ങൾക്ക്; കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും മുന്നറിയിപ്പില്ലാതെ ഫ്‌ളൈറ്റ് റദ്ദാക്കി എയർ ഇന്ത്യാ എക്സ്‌പ്രസ്; പ്രതിഷേധിച്ച് യാത്രക്കാരും

Wednesday / May 08 / 2024

കൊച്ചി: ജീവനക്കാരുടെ സമരത്തെ തുടർന്ന് എയർഇന്ത്യാ എക്സ്‌പ്രസ് വിമാനങ്ങൾ റദ്ദാക്കി. വിദേശ സർവ്വീസുകളാണ് റദ്ദാക്കിയത്. ഇതോടെ യാത്രക്കാർ പ്രതിഷേധത്തിലായി. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും റദ്ദാക്കലുണ്...

സ്വകാര്യ സന്ദർശനമെങ്കിലും മുഖ്യമന്ത്രി രാജ്യ വിടുന്നത് ഗവർണ്ണറെ അറിയിക്കുക കീഴ് വഴക്കം; ഇത്തവണ പിണറായി അതും ചെയ്തില്ല; വിദേശ യാത്രയുടെ രഹസ്യാത്മകതയിൽ ചർച്ച തുടരുന്നു; മന്ത്രിസഭാ യോഗം മാറ്റിയതിന്റെ കാരണവും ആർക്കും അറിയില്ല; പിണറായിയുടേത് വിനോദ യാത്ര! ഗവർണ്ണറും അതൃപ്തിയിൽ

Wednesday / May 08 / 2024

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയിലെ രഹസ്യാത്മകതയിൽ വിവാദം തുടരുന്നു. യു.എ.ഇ., ഇന്ത്യാനേഷ്യ, സിങ്കപ്പൂർ എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രിയും കുടുംബവും പോയത്. യാത്രസംബന്ധിച്ച ഔദ്യോ...

എഫ് ഐ ആറിലുള്ളത് പ്രതിയുടെ ആരോപണങ്ങൾ; പരിശോധിച്ച് വ്യക്തത വരുത്തി വകുപ്പുകൾ മാറ്റുമെന്ന് പൊലീസ്; മേയർക്കെതിരെയുള്ള ജാമ്യമില്ലാ വകുപ്പ് പൊലീസ് ഒഴിവാക്കും; വിവിഐപികളിലേക്ക് തൽകാലം അന്വേഷണം നീളില്ല; കരുതലോടെ നീങ്ങാൻ പൊലീസ്; യദുവിന്റെ മൊഴി വീണ്ടുമെടുക്കും

Wednesday / May 08 / 2024

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻദേവ് എംഎ‍ൽഎ.യ്ക്കും എതിരായ കേസിൽ കരുതലോടെ നീങ്ങാൻ പൊലീസ്. ജാമ്യമില്ലാ വകുപ്പ് പൊലീസ് ഒഴിവാക്കും. സ്വകാര്യ ഹർജിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത ക...

വെസ്റ്റ്നൈൽ വൈറസിനെതിരായ മരുന്നുകളോ വാക്‌സിനോ ലഭ്യമല്ലാത്തതിനാൽ രോഗലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള ചികിത്സയും പ്രതിരോധവും പ്രധാനം; തൃശൂരിലും വെശ്റ്റനെൽ പനി; വാടനപ്പള്ളിയിലെ മരണവും വെസ്റ്റനൈൽ രോഗത്താൽ; എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം

Wednesday / May 08 / 2024

തിരുവനന്തപുരം: തൃശ്ശൂർ ജില്ലയിലും വെസ്റ്റ്‌നൈൽ പനി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് കേരളത്തിലുടീളം ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം. അഞ്ചുദിവസത്തിനിടെ ഏഴുപേർക്ക് രോഗം പിടിപെട്ടു. തൃശ്ശൂർ വാടാനപ്പള്...

INVESTIGATION+

അച്ഛന്റെ ജോലി നഷ്ടപ്പെട്ടതിനാൽ കുടുംബം സാമ്പത്തിക പ്രതിസന്ധിയിൽ; പണത്തിനായി ഡമ്മി കാൻഡിഡേറ്റായി നീറ്റ് പരീക്ഷയ്‌ക്കെത്തി; ഹാജരാക്കിയത് വ്യാജരേഖകൾ; ആൾമാറാട്ടം നടത്തിയ എംബിബിഎസ് വിദ്യാർത്ഥിനി അറസ്റ്റിൽ

Wednesday / May 08 / 2024

മുംബൈ: പണം വാങ്ങി മെഡിക്കൽ പ്രവേശന പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ കേസിൽ രണ്ടാംവർഷ എംബിബിഎസ് വിദ്യാർത്ഥിനി അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിനിയായ 20 കാരിയായ വിദ്യാർത്ഥിനിക്കെതിരെയാണ് ആൾമാറാട്ടത്തിന് പൊലീസ് കേസെടുത്തത്. ജാൽഗനിൽ നിന്നുള്ള നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാർത്ഥിക്ക് വേണ്ടിയാണ് എംബിബിഎസ് വിദ്യാർത്ഥിനി പരീക്ഷ എഴുതിയത്. അച്ഛന്റെ ജോലി നഷ്ടപ്പെട്ടതോടെ കുടുംബം പ്രതിസന്ധിയിലായതിനെ തുടർന്നാണ് പണത്തിനായി വിദ്യാർത്ഥിനി ആൾമാറാട്ടം നടത്തി പരീക്ഷയ്ക്ക് എത്തിയത്.വിദ്യാർത്ഥിനിയുടെ പരീക്ഷാ കേന്ദ്രത്തിൽ എത്തിയാണ...

മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പ്: മുൻ പ്രസിഡന്റിന്റേയും സെക്രട്ടറിയുടേയും ബിനാമികളുടേയുമായ 18 കോടിയുടെ പണയവസ്തു സഹകരണ വകുപ്പ് ഏറ്റെടുത്തു: ലേലം ചെയ്ത് തുക ഈടാക്കും

Wednesday / May 08 / 2024

പത്തനംതിട്ട: മൈലപ്ര സർവീസ് സഹകരണ ബാങ്കിൽ നടന്ന കോടികളുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ പ്രസിഡന്റ്, സെക്രട്ടറി, ഇവരുടെ ബന്ധുക്കൾ, ബിനാമികൾ എന്നിവരുടെ 18 കോടിയുടെ വസ്തുക്കൾ സഹകരണ വകുപ്പ് ഉടൻ ജപ്...

കോച്ചിങ് സെന്ററിൽ ഓൺലൈൻ വാതുവെപ്പ് ഗെയിം; രണ്ട് ലക്ഷം രൂപ നൽകണമെന്ന് ആവശ്യം; വിദ്യാർത്ഥിയെ നഗ്‌നയാക്കി മർദ്ദിച്ചു; കേസെടുക്കാതെ പൊലീസ്; ദൃശ്യങ്ങൾ വൈറലായതോടെ ആറ് സീനിയർ വിദ്യർഥികൾ അറസ്റ്റിൽ

Wednesday / May 08 / 2024

ന്യൂഡൽഹി: മത്സരപരീക്ഷകൾക്കായി കോച്ചിങ് ക്ലാസിൽ ചേർന്ന വിദ്യാർത്ഥികൾ ഓൺലൈൻ വാതുവെപ്പ് ഗെയിമിൽ പങ്കെടുത്തതിനെ തുടർന്നുണ്ടായ സാമ്പത്തിക തർക്കത്തിന്റെ പേരിൽ വിദ്യാർത്ഥിയെ നഗ്‌നയാക്കി മർദ്ദിച്ചെന്ന് പരാതി....

ബംഗ്ലാദേശിലേയും ശ്രീലങ്കയിലേയും മ്യാന്മറിലേയും അരലക്ഷത്തിലേറെ അഭയാർത്ഥികൾ വ്യാജ ആധാർ കാർഡുമായി കേരളത്തിൽ; ഓൺലൈൻ ആധാർ സംവിധാനത്തിൽ നുഴഞ്ഞു കയറി അട്ടിമറി; മിലിറ്ററി ഇന്റലിജൻസ് റിപ്പോർട്ട് ഞെട്ടിക്കുന്നത്

Wednesday / May 08 / 2024

കൊച്ചി : കേരളത്തെ നടക്കുന്ന റിപ്പോർട്ട് പുറത്തു വരികയാണ് ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്മർ എന്നിവിടങ്ങളിൽനിന്നുള്ള അരലക്ഷത്തിലേറെ അഭയാർഥികൾ വ്യാജ ആധാർ കാർഡുമായി കേരളത്തിൽ കഴിയുന്നതായി മിലിറ്ററി ഇന്റലിജൻസ...

യുവാക്കളെ ലക്ഷ്യമിട്ട് രാജ്യത്തുടനീളം പ്രവർത്തിക്കുന്നത് വലിയ സംഘടിത മനുഷ്യക്കടത്ത് ശൃംഖല; സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമിലൂടെ ഇരകളെ കണ്ടെത്തും; മോസ്‌കോയിലെ ഏകോപനത്തിനും മലയാളികൾ; റഷ്യൻ യുദ്ധ ഭൂമിയിലേക്ക് മനുഷ്യക്കടത്ത്; സിബിഐ നിർണ്ണായക നീക്കങ്ങളിൽ

Wednesday / May 08 / 2024

തിരുവനന്തപുരം: കേരളത്തിലെ തീരദേശങ്ങളിലുള്ള യുവാക്കളെ റഷ്യൻ യുദ്ധഭൂമിയിലേക്ക് റിക്രൂട്ടുചെയ്ത സംഭവത്തിൽ അറസ്റ്റിലായ രണ്ടു പേരിൽ നിന്നും നിർണ്ണായക വിവരങ്ങൾ സിബിഐയ്ക്ക് കിട്ടിയെന്ന് സൂചന. റിക്രൂട്ട്‌മെന്...

STATE+

EDUCATION+

News+

ഷാഡോ പൊലീസെന്ന വ്യാജേന തട്ടിപ്പ്; പരിശോധന നടത്തിയശേഷം 1000 രൂപ വാങ്ങി; പ്രതിയെ പിടികൂടി പൊലീസ്

Wednesday / May 08 / 2024

കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരി പുൽപ്പള്ളിയിൽ പൊലീസുകാരനാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. താനൂർ സ്വദേശി റാഫിയാണ് പിടിയിലായത്. പുൽപ്പള്ളിയിലെ ഒരു കടയിലാണ് പ്രതി എത്തിയത്. ഷാഡോ പൊലീസാണെന്ന് പറഞ്ഞശേഷം കടയിൽ മദ്യ വിൽപനയുണ്ടെന്ന് പറഞ്ഞ് പരിശോധന നടത്തുകയായിരുന്നു. ഈ സമയം കടയിൽ ജീവനക്കാരൻ മാത്രമാണുണ്ടായിരുന്നത്.പരിശോധന നടത്തിയശേഷം 1000 രൂപ വാങ്ങി ഇയാൾ പോവുകയായിരുന്നു. പിന്നീട് കട ഉടമ എത്തിയപ്പോൾ ജീവനക്കാരൻ വിവരം പറഞ്ഞു. തുടർന്ന് സിസിടിവി പരിശോധിച്ചു. സംശയം തോന്നിയ കട ഉടമ പൊലീസിൽ വിവരം ...

മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പിൽ 18 കോടി രൂപയുടെ സ്വത്തുക്കൾ ജപ്തി ചെയ്തു

Wednesday / May 08 / 2024

പത്തനംതിട്ട: മൈലപ്ര സഹകരണ ബാങ്ക് ഭാരവാഹികളുടെയും ബന്ധുക്കളുടെയും 18 കോടി രൂപയുടെ 10 വസ്തുവകകൾ സഹകരണ വകുപ്പ് ജപ്തി ചെയ്തു. ബാങ്ക് മുൻ പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ, സെക്രട്ടറി ജോഷ്വാ മാത്യു, ഇവരുടെ ബന്ധുക്...

അരുണാചൽ പ്രദേശിലെ സുബൻസിരിയിൽ ഭൂചലനം

Wednesday / May 08 / 2024

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ സുബൻസിരിയിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ബുധനാഴ്‌ച്ച പുലർച്ചെ 4:55നാണ് അനുഭവപ്പെട്ടത്.ഭൂകമ്പം 10 കിലോമീറ്റർ ആഴത്തിലാണ് അനുഭവപ്പെട്ടതെന്ന് നാഷണ...

ആശ്വാസകിരണം പെൻഷൻ യഥാസമയം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ; തുച്ഛമായ ധനസഹായം യഥാസമയം ലഭ്യമാക്കാത്തത് ഖേദകരമെന്ന് ആക്ടിങ് ചെയർപേഴ്‌സൺ

Wednesday / May 08 / 2024

തിരുവനന്തപുരം: കിടപ്പുരോഗികൾക്ക് ആശ്വാസ കിരണം പദ്ധതി വഴി സർക്കാർ നൽകിവരുന്ന 600 രൂപയുടെ പ്രതിമാസ പെൻഷൻ സമയബന്ധിതവും കാര്യക്ഷമമായും വിതരണം ചെയ്യാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. വളരെ തുച്ഛമായ ധ...

ശരീരത്തിന്റെ ഭാഗമായതിനാൽ പോളിങ് ബൂത്തുകളിൽ പ്രദർശിപ്പിക്കുന്നു; കോൺഗ്രസിന്റെ 'കൈപ്പത്തി ചിഹ്നം' മരവിപ്പിക്കണം; പരാതിയുമായി ബിജെപി നേതാവ്

Wednesday / May 08 / 2024

ന്യൂഡൽഹി: കോൺഗ്രസിന്റെ ചിഹ്നമായ കൈപ്പത്തിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി നേതാവ്. പോളിങ് ബൂത്തിൽ ചിഹ്നം പ്രദർശിപ്പിക്കരുതെന്ന ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടികാട്ടിയാണ് കോൺഗ്രസിന്റെ ക...

News+

റോഡരികിലെ ബാറിൽ നിന്നും മദ്യപിച്ചു; പിന്നാലെ തെറ്റായ ദിശയിൽ ടിപ്പർ ഓടിച്ച് സ്‌കൂട്ടറിൽ ഇടിപ്പിച്ചു; അച്ഛനും മകൾക്കും പരിക്കേറ്റു

Wednesday / May 08 / 2024

കോഴിക്കോട്: മദ്യലഹരിയിൽ ഡ്രൈവർ തെറ്റായ ദിശയിൽ ഓടിച്ച ടിപ്പർ ലോറി സ്‌കൂട്ടറിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. കോഴിക്കോട് പുതുപ്പാടി ഈങ്ങാപ്പുഴ കുരിയാനിക്കൽ അബ്ദുറഹ്‌മാൻ (58), മകൾ റിനു ഫാത്തിമ (21) എന്നിവർക്കാണ് പരിക്കേറ്റത്. ദേശീയ പാതയിൽ അമ്പായത്തോട്ടിലെ ബാറിന് മുൻവശത്ത് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്.റോഡരികിലെ ബാറിന് സമീപം നിർത്തിയിട്ടതായിരുന്നു ലോറി. പിന്നീട് ഡ്രൈവർ വാഹനത്തിൽ കയറുകയും ലോറി പെട്ടന്ന് റോഡിലേക്ക് കയറ്റി തെറ്റായ ദിശയിലേക്ക് പ്രവേശിക്കുകയുമായിരുന്നെന്ന് സ്ഥലത്തുണ്ടായി...

വീട്ടുജോലിക്കെത്തി ഏഴ് കോടി രൂപയും ആഭരണങ്ങളും കവർന്നു: പ്രതികൾ പിടിയിൽ

Wednesday / May 08 / 2024

മുംബൈ: വീട്ടുജോലിക്കെത്തി പണവും ആഭരണങ്ങളും കവർന്ന പ്രതികൾ അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശികളായ നിരഞ്ജൻ ബഹേലിയ, ഗുട്ടിയ എന്ന രാം ചെൽവ മകു പസ്വാൻ , സ്വർണപ്പണിക്കാരനായ ജയപ്രകാശ് ഹരിശങ്കർ രസ്തഗി എന്നിവരാണ് പ...

എയർ ഇന്ത്യ എക്സ്‌പ്രസ് സർവീസ് റദ്ദാക്കൽ: ഗൾഫ് രാജ്യങ്ങളിലേക്ക് പോകേണ്ടവരും ആഭ്യന്തര യാത്രക്കാരും പ്രതിസന്ധിൽ; അടിയന്തരമായി ഇടപെടണമെന്ന് വ്യോമയാന മന്ത്രിയോട് കോൺഗ്രസ്

Wednesday / May 08 / 2024

മുംബൈ: എയർ ഇന്ത്യ എക്സ്‌പ്രസ് റദ്ദാക്കിയതിനെ തുടർന്നുണ്ടായ യാത്രപ്രതിസന്ധി പരിഹരിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്ത് അയച്ചു. വിഷയ...

ലൈംഗികാരോപണ കേസ്: എച്ച്.ഡി. രേവണ്ണയുടെ ജുഡിഷ്യൽ കസ്റ്റഡി 14 വരെ നീട്ടി; പ്രജ്വലിനെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി

Wednesday / May 08 / 2024

ബംഗളൂരു: ഹാസനിലെ വിവാദമായ ലൈംഗിക വിഡിയോ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജെഡിഎസ് നേതാവും മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയുടെ ജുഡിഷ്യൽ കസ്റ്റഡി ഈ മാസം 14 വരെ നീട്ടി. വീട്ടുജോലിക്കാരിയുടെ മകൻ നൽകിയ പ...

കുടുംബശ്രീ യൂനിറ്റുകൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ; കുടുംബശ്രീ മിഷന്റെ എല്ലാ ഓഫീസുകളിലും വിവരാവകാശ ഓഫീസർമാരെ നിയോഗിക്കാൻ ഉത്തരവ്

Wednesday / May 08 / 2024

തിരുവനന്തപുരം: കുടുംബശ്രീ മിഷന്റെ സംസ്ഥാന, ജില്ലാ ഓഫീസുകളെയും കീഴ്ഘടകങ്ങളെയും വിവരാവകാശ നിയമത്തിന്റെ പരിധിയിൽപ്പെടുത്തി സംസ്ഥാന വിവരാവകാശ കമീഷണർ എ.എ. ഹക്കീമിന്റെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിൽ കുടുംബശ...

News+

സേ പരീക്ഷ മെയ് 28 മുതൽ ജൂൺ ആറ് വരെ; ജൂൺ ആദ്യവാരം സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ; അപേക്ഷകൾ മെയ് ഒൻപതാം തീയതി മുതൽ ഓൺലൈനായി നൽകാം

Wednesday / May 08 / 2024

തിരുവവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടാത്ത റെഗുലർ വിഭാഗം വിദ്യാർത്ഥികൾക്കുള്ള സേ പരീക്ഷ മെയ് 28 മുതൽ ജൂൺ ആറ് വരെ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ജൂൺ രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്ക് മൂന്ന് വിഷയങ്ങൾക്ക് വരെ സേ പരീക്ഷയെഴുതാമെന്നും മന്ത്രി പറഞ്ഞു. ഉപരിപഠനത്തിന് അർഹതനേടിയവരുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ഡിജി ലോക്കറിൽ ലഭ്യമാകും. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്പരിശോധന, ഫോട്ടോ കോപ്പിക്കുള്ള അപേക്ഷകൾ മെയ് ഒൻപതാം തീയത...

കോഴിക്കടയിൽ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികളെ

Wednesday / May 08 / 2024

കോഴിക്കോട്: കോഴിക്കടയിൽ ചത്ത കോഴിയുമായെത്തിയ വാഹനവും ഇത് വിൽപന നടത്താനുള്ള കടക്കാരന്റെ ശ്രമവും കൈയോടെ പിടികൂടി നാട്ടുകാർ. ബാലുശ്ശേരിയിലാണ് സംഭവം ഉണ്ടായത്. കടയിലേക്ക് ലോഡ് ഇറക്കാനെത്തിയ വാഹനത്തിന്റെ നമ...

വിവാഹം ചെയ്ത് പണം തട്ടുന്നത് പതിവ്; വിവിധ സംസ്ഥാനങ്ങളിലായി ഏഴ് ഭാര്യമാർ; മൂന്ന് പേരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; 42 കാരൻ പിടിയിൽ

Wednesday / May 08 / 2024

മുംബൈ: വിവിധ സംസ്ഥാനങ്ങളിലായി ഏഴ് പേരെ വിവാഹം ചെയ്ത് പണം തട്ടുകയും മൂന്ന് സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്ത 42കാരൻ പിടിയിൽ. ഏഴ് സ്ത്രീകളെയാണ് വിവിധ സംസ്ഥാനങ്ങളിലായി 42കാരൻ വിവാഹ ചെയ്തത്. മൂന്ന് പേരെ വി...

ഘോഷയാത്രയായി വിവാഹത്തിനെത്തി; വരമാല ചടങ്ങിന് തൊട്ടുമുമ്പ് ബന്ധുക്കളുടെ തർക്കം; വരൻ പിണങ്ങിപ്പോയി; ഒടുവിൽ പൊലീസുകാരുടെ സാന്നിധ്യത്തിൽ വിവാഹം

Wednesday / May 08 / 2024

പട്‌ന: വിവാഹ ചടങ്ങിനിടെ വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിലുള്ളായ വഴക്കിനെ തുടർന്ന് മുടങ്ങിയ വിവാഹം പൊലീസ് ഇടപെട്ട് നടത്തി. ഒന്നും രണ്ടും മൂന്നും തവണ വിവാഹിതരാകാനുള്ള ശ്രമം മുടങ്ങിയെങ്കിലും പൊലീസു...

കോൺഗ്രസിന്റേത് ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന നയം; പാരമ്പര്യമായി ലഭിച്ച തന്ത്രം; സംവരണം അട്ടിമറിക്കാനും ശ്രമിച്ചു: രൂക്ഷവിമർശവുമായി യോഗി ആദിത്യനാഥ്

Wednesday / May 08 / 2024

ലക്നൗ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന നയമാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും ഇത് പാരമ്പര്യമായി ലഭിച്ച തന്ത്രമാണെന്നും യോഗി ആദി...

News+

യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്‌പ്രസ്; വിമാനം റദ്ദാക്കിയതോടെ വാരാണസിയിൽ 25 മലയാളികൾ കുടുങ്ങി; അടിസ്ഥാന സൗകര്യങ്ങൾ പോലും ഏർപ്പെടുത്തിയിട്ടില്ലെന്ന് പരാതി

Wednesday / May 08 / 2024

ലഖ്‌നൗ: എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം റദ്ദാക്കിയതോടെ യാത്രക്കാർ ദുരിതത്തിൽ. വാരാണസിയിൽ 25 മലയാളികൾ കുടുങ്ങിക്കിടക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ പോലും ഏർപ്പെടുത്തിയിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി. മറ്റന്നാൾ യാത്ര ഏർപ്പാടാക്കാമെന്നാണ് കമ്പനി അറിയിച്ചതെന്നും യാത്രക്കാർ പറഞ്ഞു.രാവിലെ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഫ്‌ളൈറ്റ് റദ്ദാക്കിയ കാര്യം അറിഞ്ഞതെന്ന് യാത്രക്കാർ പറഞ്ഞു. ഇന്ന് രാവിലെ എട്ട് മണിക്ക് പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. പ്രായമായവർ ഉൾപ്പെടെയുള്ള സംഘത്തിന് ഒരു വിശ്രമ മുറി പോലും നൽകി...

ഹരിയാനയിൽ ബിജെപി. സർക്കാർ പ്രതിസന്ധിയിൽ; അവിശ്വാസ പ്രമേയം വന്നാൽ ബിജെപിക്കെതിരെ വോട്ട് ചെയ്യുമെന്ന് ദുഷ്യന്ത് ചൗട്ടാല

Wednesday / May 08 / 2024

ചണ്ഡീഗഢ്: ഹരിയാനയിൽ സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചതോടെ പ്രതിസന്ധിയിലായ ബിജെപി. സർക്കാരിന് മുന്നറിയിപ്പുമായി മുൻസഖ്യകക്ഷിയായ ജെ.ജെ.പി(ജൻനായക് ജനതാ പാർട്ടി). പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന...

പ്രണയം നിരസിച്ചതുകൊലയ്ക്ക് കാരണമായി; പാനൂർ വിഷ്ണുപ്രിയ വധക്കേസിൽ വിധി: ഈ മാസം പത്തിന്

Wednesday / May 08 / 2024

കണ്ണൂർ: വിഷ്ണുപ്രീയ വധക്കേസിൽ ഒന്നാം അഡീഷനൽ ജില്ലാസെഷൻസ് ജഡ്ജ് എ.വി മൃദുല വിധിപറയുന്നത് മെയ് പത്തിലേക്ക് മാറ്റി. പാനൂർ വള്ള്യായിയിലെ കണ്ണച്ചാൻങ്കണ്ടി വീട്ടിൽ വിനോദിന്റെമകൾ വിഷ്ണുപ്രീയയെയാണ് 2022- ഒക്ട...

കനത്ത മഴയിൽ നിർമ്മാണത്തിലിരുന്ന അപാർട്‌മെന്റിന്റെ ഭിത്തി തകർന്നു; നാല് വയസ്സുള്ള കുട്ടിയുൾപ്പെടെ ഏഴ് മരണം

Wednesday / May 08 / 2024

ഹൈദരാബാദ്: കനത്ത മഴയിൽ നിർമ്മാണത്തിലിരിക്കുന്ന അപാർട്‌മെന്റിന്റെ ഭിത്തി തകർന്ന് ഏഴ് മരണം. ഹൈദരാബാദിലെ ബാച്ചുപള്ളി മേഖലയിലാണ് ദാരുണ സംഭവം. മരിച്ചവരിൽ നാല് വയസ്സുള്ള കുട്ടിയുമുണ്ട്. ഒഡീഷ, ഛത്തീസ്‌ഗഡ് സം...

രാത്രിയിൽ റോഡിന് കുറുകേ വീണു കിടന്ന തെങ്ങിൽ ബൈക്ക് ചെന്ന് ഇടിച്ചു: അപകടത്തിൽ ഗുരുതര പരുക്കേറ്റ യുവാവ് ചികിൽസയിലിരിക്കേ മരിച്ചു

Wednesday / May 08 / 2024

പത്തനംതിട്ട: രാത്രിയിൽ റോഡിന് കുറുകേ വീണു കിടന്ന തെങ്ങിൽ ബൈക്ക് ഇടിച്ച് പരുക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. വള്ളിക്കോട് കൊച്ചാലുംമൂട് കൃഷ്ണവിലാസത്തിൽ പ്രസാദിന്റെ മകൻ അതുൽ പ്രസാദ് (24) ആണ് മര...

Cinema+

റിലീസിന് മുമ്പേ നേട്ടവുമായി മമ്മൂട്ടിയുടെ ടർബോ; പിന്നിലാക്കിയത് കമൽഹാസൻ ചിത്രം 'ഇന്ത്യൻ 2'നെ; തീയറ്ററുകളെ ഇളക്കി മറിക്കാൻ ടർബോ ജോസ് എത്തും

Wednesday / May 08 / 2024

കൊച്ചി: റിലീസിന് മുമ്പ് നേട്ടവുമായി മമ്മൂട്ടി നായകനാകുന്ന ടർബോ സിനിമ. ഐ.എം.ഡി.ബിയുടെ മോസ്റ്റ് ആന്റിസിപ്പേറ്റഡ് സിനിമ പട്ടികയിൽ ഇടംപിടിച്ചിരിക്കയാണ് മമ്മൂട്ടി ചിത്രം. പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ചിത്രം. ഒന്നാമത് പ്രഭാസിന്റെ കൽക്കി 2898 എഡി ആണ്. കമൽ ഹാസന്റെ ഇന്ത്യൻ 2, രാജ്കുമാർ റാവു നായകനാകുന്ന ബോളിവുഡ് ചിത്രം ശ്രീകാന്ത് എന്നിവയെ പിന്നിലാക്കിയാണ് ടർബോ പട്ടികയിൽ രണ്ടാമതെത്തിയത് സംവിധായകൻ മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന് തിരിക്കഥ ഒരുക്കിയിരിക്കുന്നത്. വൈശാഖ് ആണ് ആക്ഷൻ ചിത്രമായ ടർബോ സംവിധാനം ചെയ്യുന...

മോഹൻലാൽ സംവിധാനം ചെയ്ത ബറോസ് തീയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്ത്

Wednesday / May 08 / 2024

കൊച്ചി: മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ റിലീസിങ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഓണം റിലീസായി സെപ്റ്റംബർ 12 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ബറോസ്: ഗാർഡിയൻ ഓ...

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; അച്ഛന് മകളായിരുന്നു ആശ; ഒരു മകളുടെ സ്‌നേഹത്തെ ചിലർ പരിഹസിച്ചു; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവർക്ക് നന്ദി: കുറിപ്പുമായി മനോജ് കെ ജയൻ

Monday / May 06 / 2024

കൊച്ചി: വിടപറഞ്ഞ പ്രശസ്ത സംഗീതജ്ഞൻ കെജി ജയന്റെ ഓർമയിൽ മകൻ മനോജ് കെ ജയൻ പങ്കുവച്ച ഫേസ്‌ബുക്ക് കുറിപ്പ് വൈറലാകുന്നു. പിതാവിനെ കുറിച്ചുള്ള ഓർമ്മളെ കുറിച്ചു പറഞ്ഞ അദ്ദേഹം തന്റെ ഭാര്യയുമായുമായി പിതാവിനുണ്ട...

25 വർഷമായി താൻ പ്രവർത്തിക്കുന്ന സിനിമാ മേഖലയിൽ നിന്നു തന്നെ ഇത്തരത്തിൽ അപമാനിക്കപ്പെട്ടു; ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരൺ ജോഹർ

Monday / May 06 / 2024

മുംബൈ: പ്രമുഖ ടെലിവിഷൻ പരിപാടിയിൽ തന്നെ മോശമായി അനുകരിച്ചതിനെതിരെ ബോളിവുഡ് സംവിധായകൻ കരൺ ജോഹർ രംഗത്ത്. 25 വർഷമായി താൻ പ്രവർത്തിക്കുന്ന സിനിമാ മേഖലയിൽ നിന്നു തന്നെ ഇത്തരത്തിൽ അപമാനിക്കപ്പെട്ടത് തന്നെ ഏ...

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി മകൻ ദുൽഖറും സിനിമാ ലോകത്തെ പ്രമുഖരും

Monday / May 06 / 2024

കൊച്ചി: മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയും ഭാര്യ സുൽഫത്തും 45ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഇപ്പോൾ ഇരുവർക്കും വിവാഹ ആശംസകളുമായി എത്തിയിരിക്കുകയാണ് മകനും നടനുമായ ദുൽഖർ സൽമാൻ. നിങ്ങളുണ്ടാക്കിയ ചെറിയ...

News+

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിലെ രണ്ടുപ്രസിദ്ധീകരണ സ്ഥാപനങ്ങൾക്കെതിരെ കേസ്

Tuesday / May 07 / 2024

തിരുവനന്തപുരം: എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ച കൊച്ചിയിലെ രണ്ട് സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്. കൊച്ചി ടിഡി റോഡിലെ സൂര്യ ബുക്‌സ്, കാക്കനാട് പടമുകളിലെ മൗലവി ബുക്‌സ് ആൻഡ് സ്റ്റേഷനറി സ്ഥാപനങ്ങൾക്കെതിരെ കൊച്ചി സിറ്റി പൊലീസാണ് കേസെടുത്തത്. ഇതുസംബന്ധിച്ചു എൻസിഇആർടി നൽകിയ പരാതിയെ തുടർന്നാണ് നടപടി. സ്ഥാപനങ്ങളിൽ നിന്നു 1, 5, 9 ക്ലാസുകളിലെ ടെസ്റ്റ് ബുക്കുകൾ പിടിച്ചെടുത്തു. 10-ാം ക്ലാസ്സിലെ Mathematics, Democratic Politics II, Social Science Contemporary India എന്നീ വിഷയങ്ങളുടെയും, 9-ാം ക്ലാസ്സ...

ജീവനക്കാരുമായുള്ള സൗഹൃദം മുതലെടുത്ത് മുക്കുപണ്ടം പണയം വച്ച് പണം കൈപ്പറ്റി മുങ്ങി; യുവാവിനെ ഒരു മാസത്തിന് ശേഷം അറസ്റ്റ് ചെയ്ത് പൊലീസ്

Tuesday / May 07 / 2024

 അടൂർ: ജീവനക്കാരുമായുള്ള സൗഹൃദം മുതലെടുത്ത് മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ. ഏഴംകുളം മണപ്പുറം ഗോൾഡ് ലോൺ എന്ന ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് അരലക്ഷത്തോളം രൂപ...

മുൻ വിരോധം തീർത്തത് ബാറിന്റെ പാർക്കിങ് ഏരിയയിൽ വച്ച്; മൂന്നു യുവാക്കളെ സൈക്കിൾ ചെയിൻ ഉപയോഗിച്ച് മർദ്ദിച്ച കേസിൽ മൂന്നു പ്രതികൾ അറസ്റ്റിൽ

Tuesday / May 07 / 2024

പത്തനംതിട്ട: മാരാമണിൽ റിസോർട്ട് ബാറിന്റെ പാർക്കിങ് ഏരിയയിൽ വച്ച് യുവാക്കളെ മുൻവിരോധം കാരണം ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ മൂന്നുപേരെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. തോട്ടപ്പുഴശ്ശേരി പുലൂർ വീട്ടിൽ ന...

യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്ന കേസ്; വർക്കല നിഷ കൊലക്കേസിൽ ഭർത്താവിനെയും ഭർതൃ മാതാവിനെയും കോടതി വിട്ടയച്ചു; മെഡിക്കൽ തെളിവുവകൾ ഇല്ലെന്നും അന്വേഷണത്തിൽ അലംഭാവം കാട്ടിയെന്നും കോടതി

Tuesday / May 07 / 2024

തിരുവനന്തപുരം: സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കത്തിൽ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്ന വർക്കല നിഷ കൊലക്കേസിൽ ഭർത്താവിനെയും ഭർതൃ മാതാവിനെയും വിചാരണ കോടതി വിട്ടയച്ചു. തിരുവനന്തപുരം ആറാം അഡീ. ജില്...

കൂട്ടുകാരന്റെ വീട്ടിൽ നിന്ന് അഞ്ചര പവൻ മോഷ്ടിച്ചു; കുട്ടികളും വിൽപ്പനക്ക് സഹായിച്ച യുവാക്കളും പിടിയിൽ

Tuesday / May 07 / 2024

വർക്കല: സുഹൃത്തിന്റെ വീട്ടിൽ നിന്നും അഞ്ചര പവന്റെ ആഭരണങ്ങൾ മോഷ്ടിച്ച കുട്ടികളും വിൽപ്പനക്ക് സഹായിച്ച യുവാക്കളും പിടിയിൽ. കൂട്ടുകാരന്റെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിലെ ലോക്കറിൽ നിന്നാണ് ഒൻപതാം ക്ലാസ...

News+

'പോളിങ് വിവരങ്ങൾ കൃത്യമായി നൽകിയില്ല'; തെരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്ത് ഇന്ത്യ സഖ്യം

Tuesday / May 07 / 2024

ന്യൂഡൽഹി: പോളിങ് ശതമാനം കൃത്യമായ നൽകിയില്ലെന്ന ആക്ഷേപം ഉയർത്തി തെരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്ത് ഇന്ത്യ സഖ്യം. പോളിങ് ശതമാനം കൃത്യമായ നൽകിയില്ലെന്ന് ഉന്നയിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ചു. വിഷയത്തിൽ വിമർശനം ഉന്നയിച്ച് തൃണമൂൽ കോൺഗ്രസും സിപിഎമ്മും തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചിട്ടുണ്ട്.മൂന്നാംഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകുമ്പോൾ ആദ്യ രണ്ട് ഘട്ടങ്ങളിലെ പോളിങ് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായി നൽകാത്തതിനെ ചോദ്യം ചെയ്യുകയാണ് പ്രതിപക...

കർണാടക ബിജെപി എക്‌സ് ഹാൻഡിലിലെ വിദ്വേഷ വീഡിയോ ഉടൻ നീക്കണം; എക്‌സിന് ഇലക്ഷൻ കമ്മീഷന്റെ നിർദ്ദേശം

Tuesday / May 07 / 2024

ബംഗ്‌ളൂരു: സംവരണവുമായി ബന്ധപ്പെട്ട് കർണാടക ബിജെപിയുടെ എക്‌സ് ഹാൻഡിലിൽ പ്രസിദ്ധീകരിച്ച വീഡിയോ ഉടനടി നീക്കം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ എക്‌സിന് നിർദ്ദേശം നൽകി. കോൺഗ്രസ് പരാതി നൽകി മൂന്നാം ദിവസമാണ് തെ...

വിവിധ ജില്ലകളിൽ അടുത്ത അഞ്ചുദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Tuesday / May 07 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അടുത്ത അഞ്ചുദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ വരുംദിവസങ്ങള...

'ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ല; വെയിറ്റിങ് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളെ നിയമിച്ചത് എന്തിനാണ്'; നിയമന കുംഭകോണത്തിൽ മമത സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശം

Tuesday / May 07 / 2024

കൊൽക്കത്ത: പശ്ചിമബംഗാൾ സ്‌കൂൾ സർവീസസ് കമ്മിഷൻ (എസ്.എസ്.സി.) നിയമന കുംഭകോണത്തിൽ മമത സർക്കാരിന് കടുത്ത വിമർശനവുമായി സുപ്രീം കോടതി. നിയമനം കോടതിയിൽ ചോദ്യംചെയ്യപ്പെട്ടപ്പോഴും സൂപ്പർ ന്യൂമെററി തസ്തിക സൃഷ്ട...

സ്ത്രീപീഡനത്തിന് പരാതി കിട്ടി എഫ്ഐആർ ഇടുന്നതിന് മുൻപ് തന്നെ പ്രതിയെ തേടി പൊലീസ്; ഇറങ്ങിയോടിയ പ്രതി എസ്ഐയുമായി കെട്ടിമറിഞ്ഞു വീണു; എസ്ഐക്ക് പരുക്ക്

Tuesday / May 07 / 2024

പത്തനംതിട്ട: ലൈംഗിക പീഡനത്തിന് പരാതി ലഭിച്ചതിന് പിന്നാലെ പ്രതിയെ തേടി പൊലീസിന്റെ നീക്കം. പൊലീസിനെ കണ്ട് ഇറങ്ങിയോടിയ പ്രതിയും എസ്ഐയുമായി മൽപ്പിടുത്തം. കെട്ടിമറിഞ്ഞു വീണ് എസ്ഐക്ക് പരുക്ക്. റാന്നി എസ്ഐ മ...

News+

ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ കാറിന് തീപിടിച്ചു; വാഹനം കത്തിനശിച്ചു, ആളപായമില്ല

Tuesday / May 07 / 2024

കുട്ടനാട്: ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു. ബോണറ്റിനുള്ളിൽനിന്ന് പുക ഉയരുന്നത് കണ്ട് വാഹനം നിർത്തി പരിശോധിക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. മങ്കൊമ്പിൽ സിപിഎം കുട്ടനാട് ഏരിയ കമ്മറ്റി ഓഫീസിന് സമീപം പകൽ മൂന്നുമണിക്ക് ശേഷമായിരുന്നു സംഭവം.ചമ്പക്കുളം ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡ് കേശവസദനത്തിൽ സുശീലയുടെ ഉടമസ്ഥതയിലുള്ള മാരുതി കാറാണ് കത്തി നശിച്ചത്. സുശീലയുടെ ഭർത്താവ് രമേശ് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. ഇയാൾ നിസ്സാര പരിക്കോടെ രക്ഷപെട്ടു.രമേശ് മങ്കൊമ്പ് പെട്രോൾ പമ...

ചികിത്സയിലായിരുന്ന ഭാര്യയുടെ ആശുപത്രി ബില്ലടക്കാൻ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

Tuesday / May 07 / 2024

വാഷിങ്ടൺ: ആശുപത്രി ബില്ലടക്കാൻ പണമില്ലാത്തതിനാൽ ചികിത്സയിലായിരുന്ന ഭാര്യയെ യുവാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 11:30-ന് റോണി വിഗ്സ് എന്ന യുവാവാണ് ഡയാലിസിസിന് വിധേയായിരുന്ന ഭാര്യ...

ഇടക്കാല ജാമ്യം അനുവദിച്ചാൽ ഫയലുകളിൽ ഒപ്പുവയ്ക്കില്ലെന്ന് കെജ്രിവാൾ; തന്റെ ഒപ്പില്ലെന്ന പേരിൽ സർക്കാർ ഫയലുകൾ ലഫ്റ്റനന്റ് ഗവർണർ തള്ളരുതെന്നും ഡൽഹി മുഖ്യമന്ത്രി; എഎപി നേതാവിന് ജാമ്യം നൽകുന്നതിൽ സുപ്രീം കോടതി ഇന്ന് വിധി പറയില്ല

Tuesday / May 07 / 2024

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകുന്നതിൽ സുപ്രീം കോടതി ഇന്ന് വിധി പറയില്ല. വ്യാഴാഴ്ച കേസ് പരിഗണിച്ചേക്കും. വാദം പൂർത്തിയാകാത്ത സാഹചര്യത്തിൽ വ്യ...

തർക്കത്തിന് പിന്നാലെ സ്ത്രീയെ കുത്തിക്കൊലപ്പെടുത്തി; കടയ്ക്ക് തീയിട്ടു; പ്രതി പിടിയിൽ

Tuesday / May 07 / 2024

അജ്മാൻ: യുഎഇയിലെ അജ്മാനിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി വ്യാപാര സ്ഥാപനത്തിന് തീയിട്ട സംഭവത്തിൽ പ്രതിയായ യുവാവ് പത്ത് മിനിറ്റിനുള്ളിൽ പിടിയിൽ. തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. അജ്മാൻ വ്യാവസായി ഏരിയയിലുള്...

അയോധ്യയിൽ ദർശനം നടത്തിയതിന് അപമര്യാദയായി പെരുമാറി; കോൺഗ്രസ് വിട്ട രാധിക ഖേരയും നടൻ ശേഖർ സുമനും ബിജെപിയിൽ; ഇന്നത്തെ കോൺഗ്രസ് മഹാത്മാഗാന്ധിയുടെ കോൺഗ്രസല്ലെന്ന് രാധിക ഖേര

Tuesday / May 07 / 2024

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചതിന് വിമർശനം നേരിട്ടതിന് പിന്നാലെ കോൺഗ്രസിന്റെ ദേശീയ മീഡിയ കോ- ഓർഡിനേറ്ററായിരുന്ന രാധിക ഖേര ബിജെപിയിൽ ചേർന്നു. അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തിയതിന് പ...

News+

തലസ്ഥാന നഗരിയിലെ എക്കാലത്തെയും വലിയ മാരത്തണാകാൻ യു എസ് ടി ട്രിവാൻഡ്രം മാരത്തൺ

Wednesday / May 08 / 2024

തിരുവനന്തപുരം, മെയ് 8, 2024: ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജന അവബോധം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഈ വർഷം യു എസ് ടി ട്രിവാൻഡ്രം മാരത്തൺ സംഘടിപ്പിക്കും. ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് ജീവനക്കാർക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള മാരത്തൺ 2024 ഒക്ടോബർ 13 ന് സംഘടിപ്പിക്കും. കമ്പനി സ്ഥാപിതമായതിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ചാണ് മാരത്തൺ സംഘടിപ്പിക്കുന്നത്. എൻ ഇ ബി സ്പോർട്സ് എന്ന സ്ഥ......

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല സംഘടിപ്പിച്ചു

Wednesday / May 08 / 2024

മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ മാധ്യമ ശിൽപ്പശാല-വാർത്താലാപ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. പി ഐ ബി തിരുവനന്തപുരം അഡീഷണൽ ഡയറക്ടർ ജനറൽ (റീജിയണൽ) ശ്രീ വി. ...

കോഴിക്കോട് സൈബർപാർക്കിലെ സഹ്യ പ്രീമിയർ ലീഗ് ഫുട്‌ബോൾ മത്സരങ്ങൾ ആരംഭിച്ചു

Wednesday / May 08 / 2024

കോഴിക്കോട്: കോഴിക്കോട് സൈബർപാർക്കിലെ ഐടി കമ്പനികൾക്കായി നടത്തുന്ന സഹ്യാ പ്രീമിയർ ലീഗ് ഫുട്‌ബോൾ മത്സരങ്ങൾക്ക് തുടക്കമായി. സൈബർപാർക്ക് സ്പോർട്സ് അരീനയിൽ നടക്കുന്ന മത്സരങ്ങൾ സൈബർപാർക്ക് സിഇഒ സുശാന്ത് കുറ...

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

INVESTIGATION+

INVESTIGATION+

INVESTIGATION+

Weekly Forecast+

STATE+

FOREIGN AFFAIRS+

SPECIAL REPORT+

HOMAGE+

SPECIAL REPORT+

Go to TOP