പാപിയുടെ കൂടെ കൂടി പാപിയായ ശിവനെ സിപിഎമ്മും മുഖ്യമന്ത്രിയും കൈവിട്ടു; പിണറായിയുടെ വാക്ക് വലിയൊരു മുന്നറിയിപ്പ് എന്ന ഗോവിന്ദന്റെ വാക്കുകളിലും നിറയുന്നത് ശാസനാ സ്വഭാവം; ഇപി ജയരാജൻ വീണ്ടും അവധിയെടുത്തേക്കും? ഇടതു കൺവീനർ സ്ഥാനവും ഒഴിയാൻ സന്നദ്ധൻ; സിപിഎം സെക്രട്ടറിയേറ്റ് നിർണ്ണായകമാകും
മറുനാടൻ മലയാളി ബ്യൂറോ
April 27, 2024 | 07:40 amതിരുവനന്തപുരം: പാപിയുടെ കൂടെ കൂടി ശിവനും പാപിയായി..... മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ വാക്കുകളിലുണ്ട് വരാൻ പോകുന്ന നടപടിയുടെ സൂചന. ഇത് മനസ്സിലാക്കി ഇപി ജയരാജൻ സ്വയം തീരുമാനം എടുക്കുമെന്ന് സൂചന. ഇടതു കൺവീനർ സ്ഥാനം ജയരാജൻ രാജിവച്ചേക്കും. വീണ്ടും പാർട്ടിയിൽ നിന്നും അവധി എടുക്കാനും സാധ്യതയുണ്ട്. സിപിഎം സെക്രട്ടറിയേറ്റ് യോഗം തിങ്കളാഴ്ച ചേരുന്നുണ്ട്. ഇതിൽ ഇപിയുടെ ബിജെപി ചർച്ചയടക്കം വിഷയമാകും. തിരഞ്ഞെടുപ്പ് അവലോകനവും നടക്കും. പോളിങ് കുറഞ്ഞത് ഇടതിന് കരുത്താകുമെന്നാണ് പൊതുവേ സിപിഎമ്മിലെ വിലയിരുത്തൽ. പിണ...
-
യുവതിയെക്കാൾ ഉയരം കുറവുള്ള റെയ്ക്കിൽ തൂങ്ങി മരിക്കുന്നത് എങ്ങനെ? നിലത്തിരിക്കുന്ന മൃതദേഹത്തിന് ചുറ്റും പണം വലിച്ചെറിഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? അതിവ സുരക്ഷാ മേഖലയിൽ എത്തിയതും അവ്യക്തത; ചെന്നൈ റെയിൽവേ സ്റ്റേഷനിലെ മലയാളി നഴ്സിന്റെ മരണം ദുരൂഹം
April 27 / 2024ചെന്നൈ : ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതി പാലക്കാട് സ്വദേശിനിയും കോയമ്പത്തൂരിൽ സ്ഥിര താമസക്കാരിയുമായ രേഷ്മയാണെന്നു തിരിച്ചറിഞ്ഞുവെങ്കിലും ദുരൂഹത മാറുന്നില്ല. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയിരുന്നു. ജീവനൊടുക്കിയതാണെന്നാണു പൊലീസിന്റെ നിഗമനം. വിഷാദ രോഗിയായിരുന്നു രേഷ്മ. എന്നാൽ വലിയ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചത്. അതുകൊണ്ട് തന്നെ സംശയങ്ങളും സജീവം. ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി. സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിലെ ഇ...
-
കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിന്റെ വേദി അലങ്കരിച്ചത് ബിജെപി നേതാവിന്റെ ഇവന്റ് മാനേജ്മെന്റ് കമ്പനി! ഇപിയുടെ ജാവദേക്കറുമായുള്ള കൂടിക്കാഴ്ച്ചാ വിവാദങ്ങൾ പുകയുമ്പോൾ കൂടുതൽ വിവരങ്ങൾ ചർച്ചകളിലേക്ക്; കണ്ണൂരിലെ സിപിഎമ്മിൽ പുകച്ചിലുകൾ തുടങ്ങുമ്പോൾ
April 27 / 2024കണ്ണൂർ: കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കേറുടെ കൂടിക്കാഴ്ച്ച നടത്തിയെന്ന ആരോപണം പാർട്ടിക്കുള്ളിൽ കത്തിപടരവെ കണ്ണൂരിൽ കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി. ജയരാജൻ ഒറ്റപ്പെടുന്നു. ജയരാജനെതിരെ പാർട്ടി അച്ചടക്ക നടപടി വരുമെന്നാണ് അദ്ദേഹത്തിനെ നഖശിഖാന്തം എതിർക്കുന്ന എം.വി ഗോവിന്ദനെ അനുകൂലിക്കുന്നവർ പറയും. തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് ചേരുന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ ഇ.പി. ജയരാജൻ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തു നിന്നു ഒഴിയാൻ സദ്ധത പ്രകടിപ്പിക്കുമെന്നാണ് പുറത്തു വരുന്ന വിവരം. ലോക്സഭാ ത...
-
പാപിയുടെ കൂടെ ശിവശങ്കരൻ കൂടിയാൽ ശിവശങ്കരനും പാപിയാകും! അഡ്വ ജയശങ്കറിന്റെ ഈ വാക്കുകളിൽ നിറയുന്നതും പിണറായി കൂട്ടുകെട്ടിന്റെ കാണാപ്പുറങ്ങൾ; നടപടി എടുത്താൽ ഇപി പൊട്ടിത്തെറിക്കുമോ? വിനു വി ജോണിന്റെ 'കുതിരപ്പവൻ' ചർച്ചകളിൽ എത്തുമ്പോൾ
April 27 / 2024തിരുവനന്തപുരം: കൂട്ടുകാരെ പറ്റി പറയാനുള്ള ധാർമികത മുഖ്യമന്ത്രി പിണറായി വിജയനുണ്ടോ എന്ന ചർച്ച തുടങ്ങിയത് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനാണ്. ഇപി ജയരാജന് കൂട്ടുകെട്ടുകളിൽ ശ്രദ്ധയില്ലെന്ന പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇത് സംഭവിച്ചത്. ശോഭുയെട ആ പരിഹാസം സിപിഎമ്മിന് പോലും പല ചിന്തകളും നൽകി. ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കറും ദല്ലൾ നന്ദകുമാറുമായുള്ള കൂട്ടുകെട്ടിന്റെ പേരിൽ ഇപിയ്ക്കെതിരെ സംഘടനാ നടപടിയെടുത്താൽ എന്തു സംഭവിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. ഇപി പൊട്ടിത്തെറിച്ചാൽ അത് സിപിഎമ്മിന് ത...
-
എട്ടിൽ ജയമുറപ്പിച്ച് ഇടതുപക്ഷം; പോളിങ് കുറഞ്ഞത് സിപിഎമ്മിന് ആഹ്ലാദം; ഇരുപതും നേടുമെന്ന വിലയിരുത്തലിൽ യുഡിഎഫ്; തിരുവനന്തപുരവും തൃശൂരും പ്രതീക്ഷിച്ച് ബിജെപി; കൂട്ടിക്കിഴക്കലുകളിലെ മുന്നണി പ്രതീക്ഷകൾ ഇങ്ങനെ; ഇത് തരംഗം മാറി നിന്ന കേരളാ വോട്ടെടുപ്പ്
April 27 / 2024തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് ശതമാനം കുറഞ്ഞതിൽ ആശങ്കയില്ലെന്ന് മുന്നണികൾ. പലയിടത്തും ത്രികോണ മത്സരം നടന്നെങ്കിലും വോട്ടിംഗിൽ അത് പ്രതിഫലിച്ചില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ. എട്ടു സീറ്റുകൾ ഇടതുമുന്നണിക്ക് കിട്ടുമെന്ന് ഉറപ്പാണെന്ന് സിപിഎം വിലയിരുത്തുന്നു. കാസർഗോഡും കണ്ണൂരും വടകരയിലും ആലത്തൂരിലും മാവേലിക്കരയിലും ആറ്റിങ്ങലിലും തൃശൂരിലും ജയമുറപ്പാണെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തൽ. ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും സിപിഎം നേതാക്കൾ പറയുന്നു. എന്നാൽ ഇരുപതിലും ജയിക്കുമെന്നാണ് യുഡി...
-
പോളിങ് കുറയുന്നതിന്റെ ഗുണം കിട്ടുക ഇടതുപക്ഷത്തിനോ? ശക്തമായ ത്രികോണ പോര് നടന്നിടത്ത് പോലും വോട്ടർമാരിൽ ആവേശമില്ല; ശതമാനക്കണക്കിൽ വോട്ടിങ് കുറഞ്ഞത് ഏഴ് ശതമാനത്തിൽ അധികം; ചൂടും പ്രതിസന്ധിയായി; ക്രമീകരണങ്ങളിലെ പാളിച്ച ചർച്ചയാക്കാൻ യുഡിഎഫ്; സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടന്നില്ലെന്ന് ആരോപണം
April 27 / 2024തിരുവനന്തപുരം: മുന്നണികളുടെ ചങ്കിടിപ്പ് കൂട്ടി ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ പോളിങ് ശതമാന കുറവ്. പോളിങ് കുറഞ്ഞാൽ അതിനർത്ഥം ഒരു തരംഗവും കേരളത്തിൽ ആഞ്ഞു വീശിയില്ലെന്നാണ്. സിപിഎമ്മിന്റെ സംഘടനാ സംവിധാനത്തിന് ആനുകൂല്യം നൽകുന്ന വിലയിരുത്തലുകളാണ് പോളിങ് കുറയുമ്പോൾ സാധാരണ ഉയരാറുള്ളത്. അതിശക്തമായ ത്രികോണം പലമണ്ഡലങ്ങളിലും നടന്നിട്ടും വോട്ടു കൂടിയില്ലെന്നതാണ് ഇത്തവണത്തെ പ്രത്യേകത. 2019 ൽ രേഖപ്പെടുത്തിയ 77.51 ശതമാനം പോളിങ് ഇത്തവണ 70.35 ശതമാനമായി കുറഞ്ഞു. 7.16 ശതമാനത്തിന്റെ കുറവ്. വോട്ടു ചെയ്തവരുടെ എണ്ണ...
-
തന്നെ അല്ലങ്കിൽ മറ്റാരേയും വിവാഹം ചെയ്യരുതെന്ന് നിർബന്ധം പിടിച്ച കാമുകൻ; മുൻ കാമുകിയായ മലയാളി വിദ്യാർത്ഥിനിയെ ബിരിയാണി ഹോട്ടലിൽ വെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് അതിക്രൂരമായി; ബ്രിട്ടനിൽ ഹൈദരാബാദ് സ്വദേശിക്ക് 16 വർഷത്തെ തടവ്
April 27 / 2024ലണ്ടൻ: ഇരുപത്തഞ്ചുകാരനായ ഇന്ത്യൻ വംശജന് ബ്രിട്ടീഷ് കോടതി 16 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. ഹൈദരാബാദ് സ്വദേശിയായ ശ്രീറാം അംബാർലക്കാണ് ലണ്ടനിലെ ഓൾഡ് ബേലി കോടതി വധശ്രമത്തിന് ശിക്ഷ വിധിച്ചത്. മുൻ കാമുകിയായ മലയാളി വിദ്യാർത്ഥിനിയെ ഒരു ബിരിയാണി ഹോട്ടലിൽ വെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നതാണ് കേസ്. പൊതുസ്ഥലത്ത് നിയമവിരുദ്ധമായി ആയുധം കൈവെച്ചതിൻ 12 മാസത്തെ മറ്റൊരു തടവ് ശിക്ഷകൂടി ഇയാൾക്ക് വിധിച്ചിട്ടുണ്ട്. രണ്ടും ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. തടവു ശിക്ഷക്ക് പുറമെ, ജീവിതകാലം മുഴുവൻ, ഇരയുമായി ബന്ധപ്പെടുന്ന...
Latest News
- റായ്ബറേലിയിലേക്ക് ബിജെപിയും സ്ഥാനാർത്ഥിയെ തേടുന്നു; രാഹുൽ വയനാട് വിടുമോ? (55 seconds ago)
- പനമ്പിള്ളിനഗറിൽ നൈറ്റ് കഫേ അടിച്ചു തകർത്ത് 'പെൺ പ്രതികാരം'! (21 minutes ago)
- ചെന്നൈ റെയിൽവേ സ്റ്റേഷനിലെ മലയാളി നഴ്സിന്റെ മരണം ദുരൂഹം (38 minutes ago)
- യുവതിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി (40 minutes ago)
- മണിപ്പൂരിൽ സി.ആർ.പി.എഫിന് നേരെ അജ്ഞാതരുടെ ആക്രമണം (47 minutes ago)
- നിയമപരമായി നേരിടുമെന്ന് സിആർ മഹേഷും (54 minutes ago)
- കന്നിമല ലോവർ ഡിവിഷനിൽ കൂട്ടത്തോടെ എത്തി കടുവകൾ (1 hour ago)
- ബ്രിട്ടനിൽ ഹൈദരാബാദ് സ്വദേശിക്ക് 16 വർഷത്തെ തടവ് (1 hour ago)
- കൊച്ചുവേളിയിൽനിന്ന് ബാറൗനിയിലേക്ക് പ്രതിവാര പ്രത്യേക തീവണ്ടി (1 hour ago)
- കണ്ണൂരിലെ സിപിഎമ്മിൽ പുകച്ചിലുകൾ തുടങ്ങുമ്പോൾ (1 hour ago)
- വോട്ടുചെയ്ത് വീട്ടിലെത്തിയ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു (1 hour ago)
- വിനു വി ജോണിന്റെ 'കുതിരപ്പവൻ' ചർച്ചകളിൽ എത്തുമ്പോൾ (1 hour ago)
- ഇത് തരംഗം മാറി നിന്ന കേരളാ വോട്ടെടുപ്പ് (2 hours ago)
- കെയർ സെക്ടറിൽ കുടിയേറ്റ കെയറർമാരോടുള്ള സമീപനം മനുഷ്യത്വ രഹിതമായതെന്നും ആരോപണം (2 hours ago)
- വോട്ട് ചെയ്യാൻ കൈകൾ എന്തിന്; മൂക്കു കൊണ്ട് വോട്ട് ചെയ്ത് ആസിം (2 hours ago)
Videos
1 / 10 videos-
മലയാളി നഴ്സിന് സംഭവിച്ചതെന്ത് | Malayali nurse was found dead in Chennai Central railway station
27 Apr 9:49 AM -
ഇപിയുടെ ജാവദേക്കറുമായുള്ള കൂടിക്കാഴ്ച്ചാ വിവാദങ്ങള് പുകയുമ്പോള് കൂടുതല് വിവരങ്ങള് | pinarayi
27 Apr 9:40 AM -
കൂട്ടിക്കിഴക്കലുകളിലെ മുന്നണി പ്രതീക്ഷകള് ഇങ്ങനെ | Kerala election poll analysis
27 Apr 9:27 AM -
വിനു വി ജോണിന്റെ 'കുതിരപ്പവന്' ചര്ച്ചകളില് എത്തുമ്പോള് | adv jayashankar
27 Apr 9:15 AM -
കഫേ അടിച്ചുതകര്ത്ത് ജീവനക്കാരെ കൈകാര്യം ചെയ്ത് യുവതിയും സംഘവും | Attack in night cafe in kochi
27 Apr 8:56 AM -
ഗോവിന്ദന്റെ വാക്കുകളിലും നിറയുന്നത് ശാസനാ സ്വഭാവം; ഇപി വീണ്ടും അവധിയെടുത്തേക്കും? l e p jayarajan
27 Apr 8:42 AM -
സാറാമ്മയെ കൊന്നത് ആര്..അന്വോഷണം പുരോഗമിക്കുന്നു I alex kavitha
27 Apr 8:26 AM -
തിരുവനന്തപുരത്ത് നിന്നും ഉടുപ്പിയിലേക്ക് പോയ ബസ് അപകടത്തില്പ്പെട്ടത് ഇന്ന് പുലര്ച്ചെ l kozhikode
27 Apr 8:08 AM -
ചെന്നൈ സെൻട്രലിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതി മലയാളി l malayali nurse chennai
27 Apr 7:26 AM -
കനത്ത ഷെല്ലാക്രമണത്തിനിടെ ഇസ്രായേലിലേക്ക് ഈജിപ്ത് l Israel Gaza
27 Apr 7:11 AM
News+
യുവതിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി; ആകസ്മികമായി മരിച്ചത് വീട്ടിൽ വളർത്തുന്ന ആടുമായി പുഴയോരത്തേക്ക് പോയ 24കാരി
കൊച്ചി: വീട്ടിൽ വളർത്തുന്ന ആടുമായി പുഴയോരത്തേക്ക് പോയ യുവതിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഊരമന മനയ്ക്കാപ്പിള്ളിൽ കുര്യാക്കോസിന്റേയും സാലിയുടേയും മകൾ മെറിൻ കുര്യാക്കോസ് (24) ആണ് മരിച്ചത്. രാമമംഗലം ഊരമന കോമയിൽ കടവിന് സമീപം പുഴയിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. വീട്ടിൽ വളർത്തുന്ന ആടുമായി പുഴയോരത്തേക്ക് പോയതായിരുന്നു മെറിൻ. ആട് തിരിച്ചെത്തിയിട്ടും മെറിനെ കാണാതെവന്നപ്പോൾ വീട്ടുകാരും അയൽക്കാരും ചേർന്ന് തിരച്ചിൽ നടത്തുകയായിരുന്നു.പുഴയിറമ്പിൽ ചെരിപ്പുക...
മണിപ്പൂരിൽ സി.ആർ.പി.എഫിന് നേരെ അജ്ഞാതരുടെ ആക്രമണം; രണ്ട് സൈനികർ കൊല്ലപ്പെട്ടു
ഇംഫാൽ: മണിപ്പൂരിൽ സി.ആർ.പി.എഫിന് നേരെ അജ്ഞാതർ നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. മണിപ്പൂരിലെ നരൻസേനയിൽ വെച്ച് ആയുധങ്ങളുമായെത്തിയവർ സിആർപിഎഫ് ജവാന്മാര...
കന്നിമല ലോവർ ഡിവിഷനിൽ കടുവകൾ കൂട്ടത്തോടെ എത്തി; പശുക്കളെ ആക്രമിച്ചു കൊല്ലുന്നതായി നാട്ടുകാർ
മൂന്നാർ: മൂന്നാറിലെ കന്നിമല ലോവർ ഡിവിഷനിൽ കടുവകൾ കൂട്ടത്തോടെ ഇറങ്ങി. നാലുദിവസം മുമ്പാണ് ഇവിടെ മൂന്നു കടുവകൾ കൂട്ടമായി ഇറങ്ങിയത്. കന്നിമലയിലെ ജനവാസ മേഖലക്ക് സമീപമാണ് കടുവകൾ എത്തിയത്. ഇവ പശുക്കളെ ആക്രമി...
കൊച്ചുവേളിയിൽനിന്ന് ബാറൗനിയിലേക്ക് പ്രതിവാര പ്രത്യേക തീവണ്ടി; അവധിക്കാല വണ്ടി സർവീസ് നടത്തുക കോട്ടയം, കോയമ്പത്തൂർ വഴി
തിരുവനന്തപുരം: കൊച്ചുവേളിയിൽനിന്ന് ബാറൗനിയിലേക്ക് പ്രതിവാര പ്രത്യേക തീവണ്ടി സർവീസ് നടത്തും. കോട്ടയം, കോയമ്പത്തൂർ വഴിയാണ് അവധിക്കാല സർവീസ് നടത്തുന്നത്. കൊച്ചുവേളിയിൽനിന്ന് മെയ് 4, 11, 18, 25, ജൂൺ 1, 8...
വോട്ടുചെയ്തു മടങ്ങിയ വീട്ടമ്മ വീട്ടിലെത്തിയതിന് പിന്നാലെ കുഴഞ്ഞ് വീണു മരിച്ചു; സംസ്ക്കാരം ശനിയാഴ്ച
മറയൂർ: മകളോടൊപ്പം വോട്ടുചെയ്തു മടങ്ങിയ വീട്ടമ്മ വീട്ടിലെത്തി രണ്ടുമണിക്കൂർ കഴിഞ്ഞ് വീട്ടിൽ കുഴഞ്ഞുവീണു. മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറയൂർ കോച്ചാരം ദിവ്യാ ഹൗസിൽ വള്...
News+
News+
കോഴിക്കോട് സ്ലീപ്പർ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു; പരിക്കേറ്റ 18 പേരിൽ രണ്ടു പേരുടെ നില ഗുരുതരം: തിരുവനന്തപുരത്ത് നിന്നും ഉടുപ്പിയിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ടത് ഇന്ന് പുലർച്ചെ
കോഴിക്കോട്: കോഴിക്കോട് സ്ലീപ്പർ ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കർണാടക സ്വദേശിയാണ് മരിച്ചത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ സ്ലീപ്പർ ബസ് ആണ് അപകടത്തിൽപ്പെട്ടത്. 18 പേർക്ക് പരുക്കേറ്റു. കോഹിനൂർ എന്നപേരിൽ സർവീസ് നടത്തുന്ന ബസ് കടലുണ്ടി മണ്ണൂർ പഴയ ബാങ്കിന് സമീപം ഇന്നു പുലർച്ചെ രണ്ടരയോടെയാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബസിൽ 27 യാത്രകാരും 3 ജീവനക്കാരു...
വോട്ടു ചെയ്യാനെത്തിയ ആളിന് 51,000 രൂപയുടെ നോട്ട് കെട്ട് കിട്ടി; മച്ചേൽ സ്വദേശിക്ക് പണം കിട്ടിയത് ബൂത്തിന്റെ വാതിൽപടിയിൽ നിന്ന്: അന്വേഷണം
തിരുവനന്തപുരം: വോട്ടു ചെയ്യാനെത്തിയ ആളിന് ബൂത്തിൽ നിന്നും 51,000 രൂപയുടെ നോട്ട് കെട്ട് കിട്ടി. മലയിൻകീഴ് പഞ്ചായത്തിലെ മച്ചേൽ എൽപി സ്കൂളിൽ 112-ാം ബൂത്തിൽ വോട്ടു ചെയ്യാനെത്തിയ ആളിനാണ് നോട്ട് കെട്ട് ലഭി...
അമേരിക്കയിലെ കലിഫോർണിയയിൽ കാർ മരത്തിലിടിച്ച് അപകടം; രണ്ട് കുട്ടികളടക്കം മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു
വാഷിങ്ടൻ: യുഎസിലെ കലിഫോർണിയയിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു. പത്തനംതിട്ട സ്വദേശികളായ മലയാളി ദമ്പതികളും അവരുടെ രണ്ട് കുട്ടികളുമാണ് മരിച്ചത്. സൗത്ത് ബേ ടെക് കമ്...
നാദാപുരത്ത് ടോക്കൺ നൽകിയ നാലു പേർക്ക് വോട്ട് ചെയ്യാൻ അവസരം നൽകിയില്ല; പരാതി നൽകിയതിന് പിന്നാലെ സംഘർഷം
കോഴിക്കോട്: നാദാപുരം വാണിമേൽ ക്രസന്റ് ഹൈസ്കൂൾ 84 ാം ബൂത്തിൽ ടോക്കൺ നൽകിയ നാലു പേർക്ക് വോട്ട് ചെയ്യാൻ അവസരം നൽകിയില്ല എന്ന പരാതി സംഘർഷത്തിൽ. ഉന്നത നേതാക്കൾ സ്ഥലത്തെത്തി. ...
ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മലയാളി നഴ്സിനെ; മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കൾ: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
ചെന്നൈ: സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയായ മലയാളി നഴ്സിനെ. കോയമ്പത്തൂരിൽ സ്ഥിര താമസക്കാരിയായ രേഷ്മിയുടെ മൃതദേഹമാണ് ഇതെന്ന് ബന്ധുക്കളെത്തി തി...
News+
News+
ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
താമരശേരി: ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവനന്ദയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിക്ക് ഒപ്പം ഒരു യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കട്ടിപ്പാറ കരിഞ്ചോലയിൽ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ മുതലാണ് വിദ്യാർത്ഥിനിയെ കാണാതായത്. കൂടെ എകരൂൽ സ്വദേശിയായ യുവാവിനെയും കാണാതാകുകയായിരുന്നു. താമരശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകൾ ദേവനന്ദയേയും എകരൂൽ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി മരിച്ച നിലയിൽ കണ്...
രാഹുൽ ഗാന്ധിക്ക് എതിരായ പി വി അൻവറിന്റെ വിവാദ ഡിഎൻഎ പരാമർശം; പൊലീസ് കേസെടുത്തു; രണ്ട് വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കലിന് ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടുത്തി കേസ്
കോഴിക്കോട്: രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പി വി അൻവർ എംഎൽഎയ്ക്കെതിരെ നാട്ടുകൽ പൊലീസ് കേസെടുത്തു. എറണാകുളം സ്വദേശിയായ അഡ്വ. എം ബൈജു നോയൽ മണ്ണാർക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേ...
ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീയിട്ടു കൊന്ന കേസ്: പ്രതി മഹേഷിന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ; കൊലപാതകം വിവാഹം നടന്ന് 3 മാസത്തിനകം
തിരുവനന്തപുരം: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീയിട്ടു കൊന്ന വർക്കല ചെമ്മരുതി ലേഖ കൊലക്കേസിൽ പ്രതി വർക്കല ചെമ്മരുതി സ്വദേശി മഹേഷിന് (28) ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശി...
ബൊലേറോ പിക്കപ്പിൽ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്ത്; 20 വർഷം തടവും രണ്ട് ലക്ഷം പിഴയും, ശിക്ഷ വിധിച്ചു
മലപ്പുറം: മലപ്പുറത്ത് ബൊലേറോ പിക്കപ്പിൽ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്തിയ കേസിലെ പ്രതികൾക്ക് 20 വർഷം വീതം കഠിന തടവിന് ശിക്ഷിച്ച് കോടതി. 2,000,00 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. കാടാമ്പുഴ...
കൊയ്ത്ത് കഴിഞ്ഞ പാടത്ത് തീയിടാൻ പോയ കർഷകൻ പൊള്ളലേറ്റ് മരിച്ചു
തിരുവല്ല: ആലംതുരുത്തിയിൽ കൊയ്ത്ത് കഴിഞ്ഞ പാടത്ത് തീയിടാൻ പോയ കർഷകൻ പൊള്ളലേറ്റ് മരിച്ചു. ആലംതുരുത്തി കന്യാക്കോണിൽ മാത്തുക്കുട്ടി (64) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ അഞ്ചടി വേളൂർമുണ്ടകം പാടത്താണ് സം...
News+
News+
കൽപ്പറ്റയിൽ പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
കൽപറ്റ: കൈനാട്ടിയിൽ നിർത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു. മാനന്തവാടി അഞ്ചുകുന്നു സ്വദേശി എടവലൻ സജീർ (32) ആണ് മരിച്ചത്. വെള്ളമുണ്ട സ്വദേശി നൗഫലിന് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സജീർ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. ...
തന്റെ ബിജെപി പ്രവേശനത്തിന് ബലമുണ്ടാക്കാൻ വേണ്ടി മാത്രമുണ്ടാക്കിയ പച്ചനുണ എഴുന്നെള്ളിച്ചു; അതു ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരന്റെ പ്രചാര വേലമാത്രം; കെ സുധാകരന് എതിരെ എം വി ജയരാജൻ
കണ്ണൂർ: കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ വിജയിക്കുമെന്ന ആത്മവിശ്വാസത്തോടെ സ്ഥാനാർത്ഥികൾ. വിജയപ്രതീക്ഷയുണ്ടെന്ന് പറയുമ്പോഴും തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയതു മുതൽ മൂർച്ച കൂട്ടിയ ആരോപണങ്ങൾക്ക് ആവർത്തിക്കുക...
'ഇലക്ഷൻ കമ്മീഷൻ ഞാനൊരു സ്ത്രീ ആണെന്ന് പറഞ്ഞു; അതുകണ്ട് സ്ത്രീയായി ഞാൻ വോട്ട് ചെയ്തു'; പോളിങ് ബൂത്തിൽ സ്ത്രീ വേഷത്തിലെത്തി വോട്ട് ചെയ്ത് 78കാരൻ; പോളിങ് ബൂത്തിൽ അതിഥിയായി അണലി
കൊല്ലം: ഇലക്ഷൻ കമ്മീഷൻ തിരിച്ചറിയൽ കാർഡിൽ വരുത്തിയ പിഴവിന് മറുപടിയായി എഴുകോണിൽ സ്ത്രീവേഷത്തിലെത്തി വോട്ട് ചെയ്ത് 78കാരൻ. എഴുകോൺ സ്വദേശി രാജേന്ദ്ര പ്രസാദാണ് സ്ത്രീവേഷത്തിൽ വോട്ട് ചെയ്യാനെത്തി പ്രതിഷേധം...
പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; പരുക്കേറ്റവരെ വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിച്ച് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനും സംഘവും
കൽപറ്റ: വയനാട് കൽപറ്റ കൈനാട്ടിയിൽ പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ പരുക്കേറ്റ മറ്റൊരാളുടെ നില ഗുരുതരമാണ്. വെള്ളമുണ്ട സ്വദേശി സജീർ ആണ് മരിച്ചത്. ചികിത്സയിൽ തുടരുന്നത് വെള്ളമു...
തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തി; മഷി ഉണങ്ങും മുമ്പെ ഇടുക്കിയിലും വോട്ട് രേഖപ്പെടുത്താനെത്തി; വിരലിലെ മഷിക്കറ കണ്ട് പൊക്കി ഉദ്യോഗസ്ഥർ
ഇടുക്കി: ഇടുക്കിയിൽ വീണ്ടും ഇരട്ട വോട്ട് പിടിച്ച് പോളിങ് ഉദ്യോഗസ്ഥർ. കുമ്പപ്പാറയിലാണ് ഇരട്ടവോട്ട് പിടികൂടിയിരിക്കുന്നത്. പതിനാറാം ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയ ആളുടെ കൈവിരലിലെ മഷി ശ്രദ്ധയിൽ പെട്ടതോടെ...
News+
News+
ചെങ്ങന്നൂരിലെ ബൂത്തിൽ പ്രിസൈഡിങ് ഓഫിസർക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി
പത്തനംതിട്ട: ചെങ്ങന്നൂരിൽ പ്രിസൈഡിങ് ഓഫിസർക്ക് ദേഹാസ്വാസ്ഥ്യം. ചെങ്ങന്നൂർ മണ്ഡലത്തിലെ മുളക്കുഴ ഹയർസെക്കൻഡറി സ്കൂളിലെ ബൂത്തിലെ പ്രിസൈഡിങ് ഓഫീസർ സജീവന് ആണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തിരുവൻവണ്ടൂർ കൃഷി ഓഫീസറാണ് സജീവൻ. സജീവിനെ ആശുപത്രിയിലേക്ക് മാറ്റി പകരം ചുമതല മറ്റൊരു ഉദ്യോഗസ്ഥന് നൽകി....
പ്രകാശ് ജാവ്ഡേക്കറുമായുള്ള കൂടിക്കാഴ്ച ഇ പി ഒഴിവാക്കണമായിരുന്നു; കളങ്കിത വ്യക്തികളുടെ കമ്പോള താത്പര്യങ്ങളിൽ രാഷ്ട്രീയക്കാർ പെട്ടുപോകരുതെന്നും ബിനോയ് വിശ്വം
തിരുവനന്തപുരം: മകന്റെ ഫ്ളാറ്റിൽ വച്ച് ഇ പി ജയരാജൻ പ്രകാശ് ജാവഡേക്കറുമായി നടത്തിയ കൂടിക്കാഴ്ചയെ തള്ളിപ്പറഞ്ഞ് സിപിഐ. കൂടിക്കാഴ്ച ഒഴിവാക്കണമായിരുന്നുവെന്നും കമ്മ്യൂണിസ്റ്റ് മൂല്യബോധം എല്ലാവർക്കും പ്രധാ...
ആദ്യ വോട്ടിങ് നല്ല അനുഭവമായിരുന്നു. എറ്റവും അഭിമാനകരമായ കാര്യമെന്ന് നടി മീനാക്ഷി അനൂപ്
കോട്ടയം: ആദ്യമായി വോട്ട് രേഖപ്പെടുത്തിയതിന്റെ ആഹ്ലാദം പങ്കുവച്ച് നടി മീനാക്ഷി അനൂപ്. തിരഞ്ഞെടുപ്പിൽ ഭാഗമാവാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നുവെന്ന് മീനാക്ഷി പറഞ്ഞു. പട്ട്യാലിമറ്റം എൽപി സ്കൂളിലാണ് മീനാക്...
പതിവ് തെറ്റിച്ച് അച്ഛനും അമ്മയ്ക്കും ഒപ്പമല്ലാതെ ഒറ്റയ്ക്ക് വോട്ടുചെയ്യാൻ എത്തി അനിൽ ആന്റണി; താൻ നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും നാലര ലക്ഷം വോട്ടുകളാണ് പ്രതീക്ഷിക്കുന്നതെന്നും അനിൽ
തിരുവനന്തപുരം: പതിവുതെറ്റിച്ച് ഇത്തവണ ഒറ്റയ്ക്ക് വോട്ടുചെയ്യാനെത്തി പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റെണി. ഒരുമാസത്തിലേറെ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഇന്നലെയാണ് അനിൽ തിരുവനന്തപുരത്...
വിവാഹ വേഷത്തിൽ രാവിലെ ബൂത്തിലേക്ക്; താലികെട്ടും മുൻപേ വോട്ട് ചെയ്ത് കോഴിക്കോട് വെള്ളിപറമ്പ് സ്വദേശിനി
കോഴിക്കോട്: വിവാഹ ദിനത്തിലെ തിരക്കിനിടയിലും സമ്മതിദാന അവകാശം കൃത്യമായി വിനിയോഗിച്ച് നവവധു. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ഹരിത രാമനാഥനാണ് വിവാഹ വേഷത്തിൽ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത്. ത...
News+
News+
പത്തനംതിട്ടയിൽ ക്രിസ്ത്യൻ വോട്ടുകൾ ഭൂരിഭാഗവും അനിൽ ആന്റണിക്ക് ലഭിക്കും; എൻഡിഎ സ്ഥാനാർത്ഥി ജയിക്കുമെന്ന് പി സി ജോർജ്; തോമസ് ഐസക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും പ്രതികരണം
കോട്ടയം: പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി വിജയിക്കുമെന്ന് പി സി ജോർജ്. വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പി സി ജോർജും ഭാര്യ ഉഷയും ഈരാറ്റുപേട്ട തെക്കേക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പതിനേഴാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തത്. പത്തനംതിട്ടയിൽ ഇടത് സ്ഥാനാർത്ഥി തോമസ് ഐസക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും പി സി പറഞ്ഞു.സംസ്ഥാനത്ത് 20 സീറ്റുകളിൽ അഞ്ച് ഇടങ്ങളിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. പത്തനംതിട്ടയിൽ ക്രിസ്ത്യൻ വോട്ടുകൾ ഭൂരിഭാഗവും അനിലിന് ലഭിക...
വൈദ്യുതി മന്ത്രി വോട്ട് ചെയ്യാനെത്തിയപ്പോൾ വൈദ്യുതി പോയി; വോട്ട് ചെയ്യാനെത്തിയവരിൽ ചിരി പടർത്തി
പാലക്കാട്: വൈദ്യുതി മന്ത്രി വോട്ട് ചെയ്യാനെത്തിയപ്പോൾ വൈദ്യുതി പോയത് വോട്ടു ചെയ്യാനെത്തിയ മറ്റ് വോട്ടർമാർക്കിടയിൽ ചിരി പടർത്തി. വണ്ടിത്താവളം കല്യാണകൃഷ്ണ മെമോറിയൽ എൽപി സ്കൂളിലായിരുന്നു മന്ത്രി വോട്ട് ...
'വോട്ട് മറ്റാരോ ചെയ്തു; ആരാണെന്ന് കണ്ടെത്തണം'; എറണാകുളം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ കള്ളവോട്ട്; പരിശോധനയുമായി അധികൃതർ
തിരുവനന്തപുരം: എറണാകുളം ആറ്റിങ്ങൽ മണ്ഡലങ്ങളിൽ കള്ളവോട്ട് നടന്നതായി ആരോപണം. പുതുവൈപ്പിലെ സാന്താക്രൂസ് ഹൈസ്കൂളിൽ വോട്ടു ചെയ്യാനെത്തിയ എളങ്കുന്നപ്പുഴ ഓച്ചന്തുരുത്ത് സ്വദേശി കാട്ടാശ്ശേരിൽ വീട്ടിലെ തങ്കമ്...
ബിജെപി ബന്ധത്തിന്റെ പേരിൽ ഇ.പി ജയരാജന് മുഖ്യമന്ത്രിയുടെ പരസ്യ ശാസന; എൽഡിഎഫ് കൺവീനർ സ്ഥാനം രാജി വക്കണമെന്ന് എം.എം ഹസൻ
തിരുവനന്തപുരം: ബിജെപി ബന്ധത്തിന്റെ പേരിൽ ഇടതുമുന്നണി കൺവീനർ ഇപി ജയരാജനെ മുഖ്യമന്തി പരസ്യമായി ശാസിച്ച സാഹചര്യത്തിൽ കൺവീനർ സ്ഥാനം ഉടൻ രാജി വക്കണമെന്ന് കെ പി സി സി ആക്ടിങ് പ്രസിഡന്റ് എം.എം ഹസൻ പറഞ്ഞു. ബി...
ക്യൂവിൽ നിന്ന് വോട്ട് രേഖപ്പെടുത്തി രാഹുൽ ദ്രാവിഡും അനിൽ കുംബ്ലെയും; എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന അഭ്യർത്ഥനയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ; ഒരു വോട്ടറായതിൽ അഭിമാനിക്കുന്നുവെന്ന് കുംബ്ലെ
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡും മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെയും. വെള്ളിയാഴ്ച ബെംഗളൂരുവിലെ പോളിങ് ബൂത്തിനു മുന്നിൽ വരിനിൽ...
News+
News+
വോട്ടിങ് മെഷീനിൽ താമര ചിഹ്നം വളരെ വലുതായി തെളിഞ്ഞു കാണപ്പെടുന്നു; മറ്റുചിഹ്നങ്ങൾ മങ്ങിയാണ് ഇരിക്കുന്നത്; പരാതിയുമായി ആന്റോ ആന്റണി
പത്തനംതിട്ട: വോട്ടിങ് മെഷീനിൽ താമര ചിഹ്നത്തിന് വലിപ്പം കൂടുതലാണെന്ന പരാതിയുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി. താമര ചിഹ്നം വളരെ വലുതായി തെളിഞ്ഞു കാണപ്പെടുന്നു. മറ്റുചിഹ്നങ്ങൾ മങ്ങിയാണ് ഇരിക്കുന്നത്. ഇത് പത്തനംതിട്ടയിൽ മാത്രമല്ല. എറണാകുളത്തും മറ്റു പല മണ്ഡലങ്ങളിലും സമാനമായ സാഹചര്യമുണ്ടെന്നും ആന്റോ ആന്റണി ചൂണ്ടിക്കാണിച്ചു. ഇത് വരണാധികാരിയെ അറിയിച്ചിട്ടുണ്ടെന്നും ആന്റോ ആന്റണി വ്യക്തമാക്കി....
കോഴിക്കോട് ബൂത്ത് ഏജന്റും ആലപ്പുഴ കാക്കാഴത്ത് വോട്ട് ചെയ്തിറങ്ങിയ വയോധികനും കുഴഞ്ഞുവീണ് മരിച്ചു; പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങിയ രണ്ട് പേർ കുഴഞ്ഞ് വീണുമരിച്ചു
കോഴിക്കോട്: കോഴിക്കോട് ബൂത്ത് ഏജന്റും ആലപ്പുഴ കാക്കാഴത്ത് വോട്ട് ചെയ്തിറങ്ങിയ വയോധികനും കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് ടൗൺ ബൂത്ത് നമ്പർ 16 ലെ എൽഡിഎഫ് ബൂത്ത് ഏജന്റ് കുറ്റിച്ചിറ സ്വദേശി അനീസ് അഹമ്മദാണ...
ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറെ കണ്ടിട്ടുണ്ടെന്ന് സമ്മതിച്ചല്ലോ? എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനുമായുള്ള ചർച്ച 90 ശതമാനം വിജയമായിരുന്നുവെന്ന് ശോഭാ സുരേന്ദ്രൻ
പാലക്കാട്: എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനുമായുള്ള ചർച്ച 90 ശതമാനം വിജയമായിരുന്നുവെന്ന് ശോഭാ സുരേന്ദ്രൻ. ഇ.പിയെ കൊണ്ടുവന്ന ആളെക്കൂടി ബിജെപി പരിഗണിക്കണമെന്ന ആവശ്യത്തിൽ വഴിമുട്ടി. ഇ.പി എന്നെ അറിയില്ലെന്ന് പറ...
അന്തർധാര പിണറായി അറിഞ്ഞെന്ന് കെ മുരളീധരൻ; കേരളത്തിലെ 20 സീറ്റുകളിൽ രണ്ടെണ്ണം ബിജെപിക്കും ബാക്കി പതിനെട്ടെണ്ണം എൽഡിഎഫിനും എന്നതാണ് സിപിഎം-ബിജെപി അന്തർധാരയുടെ ഫോർമുല; എന്തുവന്നാലും യുഡിഎഫ് 20-20 നേടുമെന്ന് മുരളീധരൻ
തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റുകളിൽ രണ്ടെണ്ണം ബിജെപിക്കും ബാക്കി പതിനെട്ടെണ്ണം എൽഡിഎഫിനും എന്നതാണ് സിപിഎം ബിജെപി അന്തർധാരയുടെ ഫോർമുലയെന്ന ആരോപണവുമായി കോൺഗ്രസ് നേതാവും തൃശൂരിലെ യുഡി...
ലഘുലേഖകൾ വിതരണം ചെയ്ത സംഭവുമായി തനിക്ക് പങ്കില്ല; മത്സരം രാഷ്ട്രീയത്തിൽ മാത്രം; ഏറെ പ്രതിപക്ഷ ബഹുമാനം കൊടുക്കുന്നയാളാണ് താൻ; സത്യസന്ധമായ കാര്യങ്ങൾ മാത്രമേ പ്രചരണത്തിൽ ഉപയോഗിച്ചിട്ടുള്ളൂവെന്ന് മുകേഷ്
കൊല്ലം: കൊല്ലം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമ ചന്ദ്രനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ്. പ്രേമചന്ദ്രൻ തന്നെ വ്യക്തിഹത്യ നടത്തിയെന്ന് മുകേഷ് പറഞ്ഞു. താനൊരു കലാകാരനാണെന്ന് പോലും ഓ...
News+
വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീണ ഒറ്റപ്പാലത്ത് ചന്ദ്രൻ; വീട്ടിൽ മടങ്ങിയെത്തി സിദ്ധീഖ് മൗലവിയുടെ മരണം; പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേർ കുഴഞ്ഞ് വീണു മരിച്ചു
പാലക്കാട് : പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേർ കുഴഞ്ഞ് വീണു മരിച്ചു. ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രനാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. പോളിങ് ആരംഭിച്ച് 7.30 തോടെയാണ് ദാരുണ സംഭവമുണ്ടായത്. ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം തിരൂരിൽ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയതിന് പിന്നാലെയാണ് വയോധികൻ കുഴഞ്ഞുവീണ് മരിച്ചത്. നിറമെരുതൂർ സ്വദേശി ആലുക്കാനകത്ത് സ...
ഒരേ നമ്പറിൽ രണ്ട് വോട്ടർ ഐഡിക്കാർഡ്; മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാമിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില്ല
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാമിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില്ല. അദ്ദേഹത്തിന്റെ വോട്ടർ ഐഡി കാർഡിന്റെ അതേ നമ്പറിൽ മറ്റൊരു തിരിച്ചറിയൽ കാർഡ് കൂടി ഉണ്...
ക്രിപ്റ്റോ കറൻസി ഇടപാട്; മട്ടന്നൂർ സ്വദേശിക്ക് നഷ്ടമായത് 3.70 ലക്ഷം രൂപ
മട്ടന്നൂർ: ക്രിപ്റ്റോ കറൻസി ഇടപാടിലൂടെ മട്ടന്നൂർ സ്വദേശിക്ക് 3.70 ലക്ഷം രൂപ നഷ്ടമായി. പരാതിക്കാരൻ തന്റെ ക്രിപ്റ്റോ കറൻസി മറ്റൊരാൾക്ക് വിൽക്കുകയും പിന്നീട് തരാമെന്നു പറഞ്ഞ തുകയുടെ പകുതി മാത്രം നൽകി പ...
ബൂത്തുതലത്തിലെ പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നു; എൽ.ഡി. ക്ലർക്കിന് സസ്പെൻഷൻ
പത്തനംതിട്ട: ബൂത്തുതലത്തിലെ പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്ന സംഭവത്തിൽ എൽ.ഡി. ക്ലർക്കിന് സസ്പെൻഷൻ. പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽപ്പെട്ട കോന്നി നിയമസഭാ മണ്ഡലത്തിലെ ഉദ്യോഗസ്ഥപ്പട്ടികയാണ് ബുധനാഴ്...
വീണ്ടും ജനവാസ മേഖലയിലെത്തി പടയപ്പ; കൃഷി നശിപ്പിച്ചു
മൂന്നാർ: ദിവസങ്ങൾക്ക് ശേഷം പടയപ്പ വീണ്ടും ജനവാസ മേഖലയിൽ എത്തി. ബുധനാഴ്ച രാത്രിയിൽ പടയപ്പ മാട്ടുപ്പട്ടി കുറ്റിയാർവാലിയിലെ ജനവാസമേഖലയിൽ വീണ്ടും ഇറങ്ങി കൃഷി നശിപ്പിച്ചു. മണിക്കൂറുകളോളം ആന ഇവിടെയുണ്ടായിരു...
News+
-
12 ജില്ലകളിൽ 29വരെ കനത്തചൂട്; പാലക്കാട് ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ് തുടരുന്നു
-
കംബോഡിയയിലേക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് വ്യാജ ഏജന്റുമാർ; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം
-
20 രൂപയ്ക്ക് ഉച്ചഭക്ഷണം ഒരുക്കി റെയിൽവേ; പ്ലാറ്റ്ഫോമിലെ കൗണ്ടറുകളുടെ പ്രവർത്തനം ഐ.ആർസി.ടി.സി.യുമായി ചേർന്ന്
-
കോഴിക്കോട് പുതുപ്പാടിയിൽ സംഘർഷത്തിനിടെ യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് യുഡിഎഫ്
-
കനത്തമഴ; അരുണാചൽപ്രദേശിലെ അതിർത്തിജില്ലകളിൽ വന്മണ്ണിടിച്ചിൽ: ദേശിയ പാത തകർന്നു
ചിത്രകലാകാരന്മാർ ജയിൻ യൂണിവേഴ്സിറ്റിയിൽ ഒത്തുകൂടിയപ്പോൾ ക്യാൻവാസിൽ പിറന്നത് മനോഹര ചിത്രങ്ങൾ
കൊച്ചി: ജയിൻ യൂണിവേഴ്സിറ്റിയുടെ കൊച്ചി ക്യാമ്പസിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഒത്തുകൂടിയപ്പോൾ ക്യാൻവാസിൽ പിറന്നത് അതിമനോഹര ചിത്രങ്ങൾ. ജയിൻ യൂണിവേഴ്സിറ്റിയുടെ കീഴിൽ ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ശാന്തമണി കലാകേന്ദ്രയുടെ ആഭിമുഖ്യത്തിൽ കൊച്ചി ക്യാമ്പസിൽ കഴിഞ്ഞ രണ്ടുദിവസമായി നടന്ന ദേശിയ പെയിന്റിങ് ശിൽപശാലയിലാണ് 25 ഓളം കലാകാരന്മാർ പങ്കെടുത്തത്. സമാപന ദിവസമായ ബുധനാഴ്ച്ചയാണ് കലാകാരന്മാരുടെ പെയിന്റിങ് പ്രദർശനം നടന്നത്. ഗുജറാത്ത്, ഒഡീഷ, മഹാരാഷ്ട്ര, അസം, രാജസ്ഥാൻ, കശ്മീർ, ......
വെൽഫെയർ പാർട്ടി മൊറയൂർ പഞ്ചായത്ത് കൺവെൻഷൻ
മൊറയൂർ: വരുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ ഫാസിസ്റ്റ് ശക്തികളെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഇന്ത്യമുന്നണിക്ക് ശക്തി പകരാൻ യുഡിഎഫ് സ്ഥാനാത്ഥി ഇ.ടി മുഹമ്മദ് ബഷീറിന് വോട്ട് നൽകി വിജയിപ്പിക്കണമെന്ന് വെൽഫെയർ പ...
ഇടിക്കൂട്ടിലെ കുട്ടിതാരങ്ങളെ കണ്ടെത്താൻ ബോക്സിങ് പരിശീലനവുമായി സ്പോർട്സ് കേരള ഫൗണ്ടേഷൻ
കോഴിക്കോട്: സിനിമകൾ കണ്ട് സെൽഫ് ഡിഫൻസിന്റെ പാഠങ്ങൾ ചെറുപ്പത്തിൽ തന്നെ കണ്ടു മനസിലാക്കിയ അനഘയും, ആയോധനകലയുടെ മികച്ച കരിയർ സാധ്യതകൾ തിരിച്ചറിഞ്ഞ ലാമിയയും പഞ്ച് സെന്ററിലെത്തുന്നത് ബോക്സിങ് എന്ന ഒരേ സ്വപ...
ANALYSIS+
-
2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
കോഴിക്കോട്: പോളിങ്ങ് ദിനത്തിലും കേരളത്തിലെ ചർച്ച ഇപ്പോൾ ഒരേ ഒരു നേതാവിനെ ചൊല്ലിയാണ്. അതാണ് ഇടതുമുന്നണി കൺവീനറും, മുൻ മന്ത്രിയ...
NATIONAL+
-
സംശയമുള്ളവർക്ക് അഞ്ച് ശതമാനം വിവിപാറ്റ് സ്ലിപ്പുകൾ പരിശോധിക്കാം; ഫലപ്രഖ്യാപനം നടന്ന് ഏഴ് ദിവസത്തിനുള്ളിൽ പരിശോധന ആവശ്യപ്പെട്ട് കത്ത് നൽകണം; ഇലക്ട്രോണിക് വോട്ടിംഗിലെ സംശയങ്ങൾ പൂർണ്ണമായും മാറാൻ സുപ്രീംകോടതി വയ്ക്കുന്നത് പ്രായോഗിക നിർദ്ദേശം
ന്യൂഡൽഹി: ഇലക്ട്രാണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുന്നതിനൊപ്പം വിവിപാറ്റുകളിലെ സ്ലിപ്പുകളും മുഴുവൻ ഒത്തുനോക്കണമെന്നാവ...
SPECIAL REPORT+
-
എ കെ ആന്റണിയും ബിജെപിയിൽ ചേർന്നോ? പത്തനംതിട്ടയിൽ താമര ചിഹ്നത്തിൽ മത്സരിക്കുന്നത് എ കെ ആന്റണിയെന്ന് ഇക്കണോമിക് ടൈംസ്; രണ്ടാം ഘട്ടത്തിലെ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തുന്ന പോസ്റ്റ് കണ്ട് അദ്ഭുതം കൂറി സോഷ്യൽ മീഡിയ; സത്യമോ എന്ന് ചോദ്യങ്ങളും
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയും ബിജെപിയിൽ ചേർന്നോ? ആന്റണിയെ ബിജെപിക്കാരനാക്കി ഇക്കണോമിക് ടൈംസിന്റെ പോസ്റ്റ്...
-
ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
കണ്ണൂർ: ബിജെപിയുടെ ദേശീയ നേതാവ് പ്രകാശ് ജാവ്ദേക്കർ തന്നെ വന്നു കണ്ടിരുന്നുവെന്ന് ഇടതു കൺവീനർ ഇപി ജയരാജൻ. ദല്ലാൾ നന്ദകുമാറുമാ...
-
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി മോട്ടോർവാഹന വകുപ്പ് മുന്നോട്ട്; മെയ് മുതൽ പുതിയ രീതിയിൽ ടെസറ്റിന് ഉത്തരവിറങ്ങി; എന്നാൽ ഒരിടത്തും അടിസ്ഥാന സൗകര്യം ഒരുക്കിയതുമില്ല; തിരുവനന്തപുരത്തെ പരീക്ഷണം നിർണ്ണായകമാകും
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി മോട്ടോർവാഹന വകുപ്പ് മുന്നോട്ട്. ഇക്കാര്യത്തിൽ ഗതാഗതമന്ത്രി കെബി ഗണേശ് കുമാർ ...
INVESTIGATION+
-
മദ്യലഹരിയിൽ മുൻ സുഹൃത്തുമായി സംഘർഷം; യുവതിയെ പിന്തിരിപ്പിക്കാനുള്ള ശ്രമം സംഘർഷമായി; കൂട്ടൂകാരുമായി തിരിച്ചെത്തി ചങ്ങനാശ്ശേരിക്കാരിയുടെ പൂണ്ടുവിളയാട്ടം; പനമ്പിള്ളിനഗറിൽ നൈറ്റ് കഫേ അടിച്ചു തകർത്ത് 'പെൺ പ്രതികാരം'!
കൊച്ചി: പനമ്പിള്ളിനഗറിൽ നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ ആക്രമിച്ചു പരുക്കേൽപിച്ച സംഭവത്തിന് പിന്നിൽ യുവതിയും സംഘവും. പന...
-
കരുനാഗപ്പള്ളിയിൽ സി ആർ മഹേഷ് ശ്രമിച്ചത് സംഘർഷം തടയാൻ; എന്നിട്ടും എംഎൽഎ വളഞ്ഞിട്ട് ആക്രമിച്ചു; പിന്നാലെ വധശ്രമത്തിന് കേസും; കരുനാഗപ്പള്ളിയിലെ കൊട്ടിക്കലാശത്തിലെ കൗണ്ടർ കേസും വിവാദത്തിൽ; നിയമപരമായി നേരിടുമെന്ന് സിആർ മഹേഷും
കരുനാഗപ്പള്ളി: കൊല്ലാൻ ശ്രമിച്ചത് എംഎൽഎയെ. കേസെടുത്തതും എംഎൽയ്ക്കെതിരെ കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയിൽ ഉണ്ടായ സംഘർഷവുമ...
-
കഥകളി കലാകാരിക്ക് ദുബായിൽ പരിപാടി വാഗ്ദാനം ചെയ്ത ശേഷം ആവശ്യപ്പെട്ടത് ലഹരി കടത്തണമെന്ന്; വിസമ്മതിച്ചപ്പോൾ കാറിൽ പൂട്ടിയിട്ട് ദേഹോപദ്രവവും ലൈംഗിക ചൂഷണവും; കൊച്ചിയിലെ ഗൂണ്ടാത്തലവൻ മരട് അനീഷിന്റെ മുൻ കൂട്ടാളി പി എച്ച് ഹാരിസ് അറസ്റ്റിൽ
കൊച്ചി: കുപ്രസിദ്ധ ഗുണ്ടാത്തലവൻ മരട് അനീഷിന്റെ മുഖ്യകൂട്ടാളി പി എച്ച് ഹാരിസ് കഥകളി കലാകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ. തേവ...
STATE+
-
'ജാവദേക്കർക്കു ചായ കുടിക്കാൻ ഇ.പിയുടെ മകന്റെ ഫ്ളാറ്റ് ചായപ്പീടികയോ? രാമകഥയാണോ സംസാരിച്ചത്? കൂടിക്കാഴ്ചയ്ക്കു ശേഷം കച്ചവടമൊക്കെ നടന്നില്ലേ? സ്ഥാപനം ഷെയർ ചെയ്തു കൊടുത്തില്ലേ? ഇപിയുടെ കൂടിക്കാഴ്ചയിൽ പുതിയ തലം തേടി കോൺഗ്രസ്; ആഞ്ഞടിച്ച് കെ സുധാകരൻ വീണ്ടും
കണ്ണൂർ: ഇപി ജയരാജന്റെ ബിജെപി ചർച്ചയിലെ വിവാദം ആളി കത്തിക്കാൻ കോൺഗ്രസ്. വോട്ടെടുപ്പ് ദിവസവും ഇതു തന്നെയാണ് യുഡിഎഫ് പ്രധാനമായും...
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
പത്തനംതിട്ട: പോളിങ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പിലിട്ടു എന്ന് പറഞ്ഞ് ഒരു ഉദ്യോഗസ്ഥനെ മാത്രം സസ്പെൻഡ് ചെയ്...
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
തിരുവനന്തപുരം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ പി വി അൻവർ എം എൽ എ. സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കു...
INVESTIGATION+
-
കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെ.എസ്. സിദ്ധാർഥൻ മരിച്ച കേസിൽ പ്രതികൾക്ക് ജാമ്യം കിട്ടാതിരിക്കാൻ സിബിഐയ...
-
ലണ്ടൻ ഹൈക്കമ്മീഷൻ ആക്രമണകേസിൽ ഒരാൾ എൻ ഐ എയുടെ കസ്റ്റഡിയിൽ; യു കെ റെസിഡന്റ് ആയ ഇന്ദർപാൽ സിങ് ഗബയാണ് അറസ്റ്റിലായത്; അക്രമ സംഭവം ഒരു വൻ ഗൂഢാലോചനയുടെ ഭാഗമെന്ന് എൻ ഐ എ
ന്യൂഡൽഹി: തുടർച്ചയായ പ്രക്ഷോഭങ്ങൾക്കിടയിൽ, ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ 2023 മാർച്ചിൽ നടന്ന ആക്രമ സംഭവങ്ങളുമായി ബന്ധപ്പ...
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
മുംബൈ: സിബിഐ.യിലെ സ്പെഷ്യൽ ഓഫീസറുടെ പേരിൽ നടത്തിയ സൈബർ തട്ടിപ്പിൽ മൾട്ടിനാഷണൽ കമ്പനിയുടെ മുൻ ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 2...
ELECTIONS+
-
നാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും രണ്ടാം ഘട്ടത്തിലും ആവേശം പോരാ; 2019 ലെ അപേക്ഷിച്ച് പോളിങ്ങിൽ എട്ട് ശതമാനത്തോളം കുറവ്; പ്രാഥമിക കണക്കുകൾ പ്രകാരം കേരളത്തിൽ 7.32 ശതമാനത്തോളം കുറവ്; വോട്ടർമാർ ഏറ്റവും ആവേശത്തോടെ എത്തിയത് കണ്ണൂരിൽ; വോട്ടിങ് ശതമാനം കുറഞ്ഞത് ചർച്ചയാക്കി രാഷ്ട്രീയ കക്ഷികൾ
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ, 2019 ലെ പോളിങ് ശതമാനവുമായി ഒത്തുനോക്കുമ്പോൾ, ആദ്യ ഘട്ടത്തിലെ പോലെ തന്നെ രണ്ടാം ഘട്ടത്തിലും...
-
നാലുമണിക്കൂറോളം വോട്ടുചെയ്യാൻ കാത്തുനിന്നവർ; മനസുമടുത്ത് വോട്ടുചെയ്യാതെ പോയവർ; ബട്ടനിൽ വോട്ടുകുത്തിയിട്ടും രേഖപ്പെടുത്താൻ സാധാരണയിൽ കവിഞ്ഞ സമയം; ഉദ്യോഗസ്ഥരുടെ ക്ഷാമം; കമ്മീഷന് പരാതി നൽകി കോൺഗ്രസ്
തിരുവനന്തപുരം: വോട്ടിങ് യന്ത്രങ്ങളുടെ തകരാർ, മന്ദഗതിയിലെ പോളിങ്, മണിക്കൂറുകളോളം വോട്ടിങ് നിർത്തിവെയ്ക്കേണ്ടി വന്ന സാഹചര്യം, ...
-
വടകരയിൽ പോളിങ് മന്ദഗതിയിലായതോടെ സ്ത്രീകൾ അടക്കം പലരും വോട്ടു ചെയ്യാതെ മടങ്ങി; ചില ബൂത്തുകളിൽ വോട്ടിങ് യന്ത്രം തകരാറിലായി; വോട്ടിങ് വൈകിപ്പിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമെന്ന് യുഡിഎഫ്; കളക്ടർക്ക് പരാതി
വടകര: വടകരയിൽ പോളിങ് മന്ദഗതിയിലായതിൽ രാഷ്ട്രീയ കക്ഷികൾക്ക് ആശങ്ക. വോട്ടിങ് വൈകിപ്പിക്കുന്നതു ഗൂഢാലോചനയുടെ ഭാഗമാണെന്ന് കെ.കെ.ര...
SPECIAL REPORT+
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
കണ്ണൂർ: തിരഞ്ഞെടുപ്പ് കാലത്ത് ഇടിത്തീ പോലെ എൽ ഡി എഫ് കൺവീനർ ഇ.പി ജയരാജനെതിരെ ആരോപണങ്ങൾ ഉയർന്നതോടെ കണ്ണൂർ സി പി എം നേതൃത്വം ആശ...
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
മുംബൈ: ഒരുവർഷം തന്നെ നാലു നൂറുകോടി സിനിമകൾ! സുവർണ്ണകാലം എന്ന് അറിയപ്പടുന്ന ഒരു ഘട്ടത്തിലൂടെ കടന്നുപോവുകയാണ് മലയാള സിനിമയിപ്പോ...
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
കൊല്ലം: ഹൈക്കോടതിക്കും മീതെ ഒരു മുനിസിപ്പാലിറ്റി. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയാണ് നിയമത്തിനും കോടതി വിധി...
ELECTIONS+
-
കള്ളനാണയങ്ങളെ ദൈവത്തിന് തിരിച്ചറിയാം; പത്മജയുടെ പ്രാർത്ഥന ആവശ്യമില്ലെന്നും കെ. മുരളീധരൻ; പാർട്ടി ഏൽപിച്ച കാര്യങ്ങൾ ചെയ്യാൻ കഴിയുന്നുവെന്നതാണ് സംതൃപ്തിയെന്നും പ്രതികരണം
തൃശ്ശൂർ: സഹോദരനുവേണ്ടി പ്രാർത്ഥിക്കില്ല എന്ന സഹോദരിയും ബിജെപി. നേതാവുമായ പത്മജ വേണുഗോപാലിന്റെ പരാമർശത്തിന് മറുപടിയുമായി തൃശ്ശ...
-
ലോക്സഭയിലേക്ക് ആരെല്ലാം! ജനവിധി എഴുതി കേരളം; എഴുപത് ശതമാനം പോളിങ്; സമയപരിധി കഴിഞ്ഞെങ്കിലും ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ; പലയിടത്തും നീണ്ടനിര; വടകരയിലും കൊടുവള്ളിയിലുമടക്കം പോളിങ് ഇഴയുന്നതായി ആക്ഷപം
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇരുപത് മണ്ഡലങ്ങളിലെയും ജനവിധിയെഴുതി കേരളം. സംസ്ഥാനത്ത് ഭേദപ്പെട്ട പോളിങ്. രാവിലെ തുടങ്...
-
ഗൂരുവായൂർ നടയിൽ നിന്ന് വരനൊപ്പം നേരെ പോളിംങ്ങ് ബൂത്തിലേക്ക്; ഫോട്ടോഷൂട്ടിന് നിൽക്കാതെ കന്നി വോട്ട് ചെയ്ത് നവവധു; ആലപ്പുഴയിലും വിവാഹം കഴിഞ്ഞ് വധൂവരന്മാർ പോളിങ്ങ് ബൂത്തിലേക്ക്
തൃശൂർ: വിവാഹമണ്ഡപത്തിൽ നിന്നും നേരെ പോളിങ്ങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി വധൂവരന്മാർ. ഗുരുവായൂരമ്പലത്തിൽ താലി കെട്ടിയ ഉട...
ELECTIONS+
-
താലികെട്ട് കഴിഞ്ഞതിന് പിന്നാലെ സുധാകരന്റെ കൈയും പിടിച്ച് മാലിനി ഓടി വന്നു വോട്ടുകുത്താൻ; കല്യാണം നിശ്ചയിച്ച് കഴിഞ്ഞാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്ന് നവദമ്പതികൾ
അടൂർ: താലികെട്ട് കഴിഞ്ഞതിന് പിന്നാലെ സുധാകരന്റെ കൈയും പിടിച്ച് മാലിനി ഒറ്റയോട്ടമായിരുന്നു, പോളിങ് ബൂത്തിലേക്ക്. ക്യൂ നിന്ന് ...
-
സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
പത്തനംതിട്ട: സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ടു കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്. വിവിപാറ്റ...
-
കണ്ണൂരിൽ വോട്ടു ചെയ്തത് അഞ്ച് സ്ഥാനാർത്ഥികൾ; പന്ന്യനും ശൈലജയും അതിരാവിലെ വോട്ടു ചെയ്തു സ്വന്തം മണ്ഡലങ്ങളിലേക്ക് മടങ്ങി
കണ്ണൂർ: കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ ഇക്കുറി വോട്ടു ചെയ്തത് അഞ്ച് സ്ഥാനാർത്ഥികൾ. യു.ഡി. എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ കിഴുന്ന സൗ...
INVESTIGATION+
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
ന്യൂഡൽഹി: പണം തട്ടിയെടുക്കാൻ ഫരീദാബാദിൽനിന്ന് ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി ഉത്തർപ്രദേശിലെ മഥുരയിൽ ഒളിവിൽ പാർപ്പിച്ചിരുന്ന...
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
കൊല്ലം: കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട. പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട...
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
കൊച്ചി: ലോക്സഭാ വോട്ടെടുപ്പിന് മുമ്പ്് കരുവന്നൂർ കേസിൽ അറസ്റ്റുണ്ടാകില്ലെന്ന് ഉറപ്പായി. തൃശൂർ കരുവന്നൂർ ബാങ്ക് ബെനാമി വായ്പ ...
Weekly Forecast+
-
ഏപ്രിൽ അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19) ഈ ആഴ്ച്ച പൂർണ ചന്ദ്രൻ വൃശ്ചിക രാശിയിൽ ഉദിക്കുന്നതാണ്. ഈ പൂർണ ചന്ദ്രൻ സാമ്പത്തിക വിഷയങ്ങൾ, ...