Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202404Saturday

തൃശ്ശൂരിൽ കോൺഗ്രസ് ആശങ്കയിലോ? സിപിഎം ബിജെപിക്ക് വോട്ടുമറിച്ചെന്ന ആരോപണത്തിന് പിന്നാലെ തൃശ്ശൂരിൽ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ വീഴ്‌ച്ച ആരോപിച്ചു കെ മുരളീധരൻ; നേതാക്കളെ പേരെടുത്തു വിമർശിച്ചെന്ന് വാർത്ത; പുറത്തുവന്നത് തെറ്റായ വാർത്തകൾ; അമ്പതിനായിരം വോട്ടുകൾക്ക് വിജയിക്കുമെന്ന് പിന്നാലെ മുരളിയുടെ വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ
May 04, 2024 | 02:36 pm

തൃശൂർ: സഹോദരി പത്മജ വേണുഗോപാൽ ബിജെപിയിൽ അംഗത്വം എടുത്തതോടെ അവരെ നേരിടാൻ വെല്ലുവിളിയെന്ന നിലയിലാണ് കെ മുരളീധരൻ വടകയിൽ നിന്നും തൃശ്ശൂരിലേക്ക് വണ്ടി കയറിയത്. ഇതോടെ അതുവരെ പണിയെടുത്ത പ്രതാപന് തിരിച്ചടി ആകുകയും ചെയ്തു. എങ്കിലും ക്ഷീണം മറച്ചുവെച്ചു കൊണ്ട് കെ മുരളീധരന് വലിയ സ്വീകരണമാണ് പ്രതാപൻ തൃശ്ശൂരിൽ നൽകിയത്. ചാനൽ ക്യാമറകൾക്ക് മുന്നിൽ മുരളീധരനെ കെട്ടിപ്പിടിച്ച് മുത്തം കൊടുത്താണ് പ്രതാപൻ സ്വീകരിച്ചത്. മുരളീധരനെ വിജയിപ്പിക്കുന്നത് വരെ ഒപ്പമുണ്ടാകുമെന്നായിരുന്നു പ്രതാപൻ പറഞ്ഞത്. എന്നാൽ ഇപ്പോൾ പുറത്തുവര...


Videos

1 / 10 videos
  1. ദമ്പതിമാരുടെ പ്ലാൻ..യുവാവിനെ കൊന്നത് ആസൂത്രിതമായി | Couple from Bengal arrested
    04 May 2:27 PM
  2. കണ്ടക്ടർ സുബിൻ ഡി വൈ എഫ് ഐക്കാരൻ പറഞ്ഞത് കള്ളം:യദു | Arya Rajendran VS KSRTC Driver
    04 May 2:09 PM
  3. മകന്റെ സ്ഥാനാർത്ഥിത്വം..വമ്പൻ റോഡ് ഷോയുമായി ബ്രിജ്‌ഭൂഷൺ സിംഗ് | Brij Bhushan Sharan Singh Sons
    04 May 1:38 PM
  4. ലോഡ് ഷെഡിംഗ് ഇല്ലാതെ അപ്രഖ്യാപിത പവര്‍കട്ട്; കെഎസ്ഇബി ജനങ്ങളെ പറ്റിക്കുന്നു ? | load shedding |KSEB
    04 May 1:35 PM
  5. മത്സരിക്കാൻ പണമില്ല..പാർട്ടി ഒന്നും തന്നില്ല:കോൺഗ്രസ്സ് സ്ഥാനാർഥി | Sucharita Mohanty
    04 May 1:20 PM
  6. കണ്ണീരോടെ..ആത്മഹത്യ ചെയ്ത ഗൃഹനാഥന്റെ മകൾ പറയുന്നു | soma sagaram daughter against the bank
    04 May 1:06 PM
  7. താമിർ ജിഫ്രിയുടെ മരണം..പൊലീസുകാരെ സിബിഐ അറസ്റ്റ് ചെയ്തു | Tamir Geoffrey CBI team again in Tanur
    04 May 12:48 PM
  8. ടിപിയെ ഇല്ലാതാക്കിയ ക്രൂരതയ്ക്ക് ഇന്ന് 13 വര്‍ഷം | T P Chandrasekharan
    04 May 12:38 PM
  9. ഗാസയില്‍ വെടിനിര്‍ത്തലിന് തടസം ഹമാസെന്ന് ആന്റണി ബ്ലിങ്കന്‍ | US Secretary of State Antony Blinken
    04 May 12:23 PM
  10. രാത്രിയില്‍ പുറത്തിറങ്ങിയപ്പോള്‍ ചെന്നുപ്പെട്ടത് കരടിയുടെ മുന്നില്‍ | | vandiperiyar
    04 May 12:08 PM

FOREIGN AFFAIRS+

INVESTIGATION+

വളകാപ്പ് ചടങ്ങിനായി തെങ്കാശിയിലേക്ക് പോകവേ അപകടം; വാഷ്ബേസിന് സമീപം നിൽക്കവെ ട്രെയിനിൽ നിന്ന് വീണ് ഗർഭിണി മരിച്ചു; അപായച്ചങ്ങല വലിച്ചെങ്കിലും ട്രെയിൻ നിന്നില്ലെന്ന് ബന്ധുക്കൾ; അന്വേഷണം പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

Saturday / May 04 / 2024

ചെന്നൈ: എഗ്മൂർ - കൊല്ലം എക്സ്‌പ്രസിൽ യാത്ര ചെയ്ത ഗർഭിണിയായ യുവതി കമ്പാർട്ട്മെന്റിലെ വാഷ്ബേസിന് സമീപം നിൽക്കുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ ദക്ഷിണ റെയിൽവേ അന്വേഷണം തുടങ്ങി. തെങ്കാശി ശങ്കരൻകോവിൽ സ്വദേശി സുരേഷ് കുമാറിന്റെ ഭാര്യ കസ്തൂരിയാണ്(22) മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. വളകാപ്പ് ചടങ്ങിനായി ചെന്നൈയിൽ നിന്ന് തെങ്കാശിയിലേക്ക് പോകവേ കടലൂർ ജില്ലയിലെ വിരുദാചലത്തിന് സമീപത്ത് വച്ചായിരുന്നു അപകടമുണ്ടായത്.ഏഴുമാസം ഗർഭിണിയായിരുന്ന യുവതി ഛർദിക്കാനായി കംപാർട്‌മെന്റിലെ ...

സുഹൃത്തിന്റെ ഭാര്യയുടെ നഗ്‌ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; പല ദിവസങ്ങളിലായി ബ്ലാക്ക്മെയിൽ ചെയ്തു; പെരിന്തൽമണ്ണയിൽ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയത് പശ്ചിമബംഗാൾ സ്വദേശികളായ ദമ്പതികൾ; ഇരുവരും അറസ്റ്റിൽ

Saturday / May 04 / 2024

പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ അതിഥി തൊഴിലാണി വാടക ക്വാർട്ടേഴ്‌സിൽ കൊല്ലപ്പെട്ട സംഭവത്തിൽ പശ്ചിമബംഗാൾ സ്വദേശികളായ സുഹൃത്തും ഭാര്യയും അറസ്റ്റിൽ. യുവതിയുടെ നഗ്നവീഡിയോ ഫോണിൽ പകർത്തി ബ്ലാക്ക്മെയിൽ ചെയ്തതിന...

മൂവാറ്റുപുഴയിൽ കിടപ്പുരോഗിയായ 85കാരിയെ ഭർത്താവ് കഴുത്തറുത്തുകൊലപ്പെടുത്തി; ഞരക്കം കേട്ട് മക്കൾ മുറിയിൽ എത്തിയപ്പോൾ അമ്മയുടെ കഴുത്തറുത്ത നിലയിൽ; 88കാരൻ കസ്റ്റഡിയിൽ

Saturday / May 04 / 2024

കൊച്ചി: മൂവാറ്റുപുഴയിൽ കിടപ്പുരോഗിയായ 85കാരിയെ ഭർത്താവ് കഴുത്തറുത്തുകൊലപ്പെടുത്തി. മൂവാറ്റുപുഴ നിരപ്പ് കുളങ്ങാട്ട്പാറ കത്രിക്കുട്ടി ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 11-നായിരുന്നു സംഭവം. കഴിഞ്ഞ ഒ...

കണ്ണൂരിൽ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു; കൈക്കാലുകൾ കെട്ടിയിട്ട് കുറ്റിക്കാട്ടിൽ തള്ളിയത് സദാചാര ഗുണ്ടാ ക്വട്ടേഷൻ; അക്രമിസംഘത്തിലെ രണ്ടു യുവാക്കൾ അറസ്റ്റിൽ; പൊലിസ് പിടിയിലായവരിൽ പതിനേഴു വയസുകാരനും

Saturday / May 04 / 2024

കണ്ണൂർ: യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി അക്രമിച്ചതിനു ശേഷം കുറ്റിക്കാട്ടിൽ തള്ളിയ സദാചാര ഗുണ്ടാ സംഘത്തിലെ മൂന്ന് പേര കൂത്തുപറമ്പ് എ.സി. പി കെ. വി വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു...

നിജ്ജറിന്റെ കൊലപാതകത്തിൽ കാനഡയിൽ അറസ്റ്റിലായത് മൂന്നു പേരും ഇന്ത്യൻ പൗരന്മാർ; കൊലപാതകത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് കനേഡിയൻ പൊലീസ്; ഇന്ത്യൻ സർക്കാറുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്നും വിശദീകരണം

Saturday / May 04 / 2024

ഒട്ടാവ: വിഘടനനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയിൽ അറസ്റ്റിലായ മൂന്ന് പേരും ഇന്ത്യൻ പൗരന്മാരെന്ന് സ്ഥിരീകരണം. കരൺപ്രീത് സിങ് (28), കമൽപ്രീത് സിങ് (22), കരൺ ബ്രാർ (22)...

INVESTIGATION+

ആ ഒരു കോടി രൂപയിൽ ഇനി സിപിഎമ്മിന് തൊടാൻ കഴിയില്ലേ? രേഖ ഹാജരാക്കുകയോ കൃത്യമായ വിശദീകരണം നൽകുകയോ ചെയ്തില്ലെങ്കിൽ തുക പിടിച്ചെടുക്കും; അക്കൗണ്ട് മരവിപ്പിച്ചത് പണത്തിന്റെ സ്രോതസിന്റെ കാര്യത്തിൽ വ്യക്തത വരാത്തതിനാൽ; ലെവിയും സംഭാവനയുമെന്ന ജില്ലാ സെക്രട്ടറിയുടെ വിശദീകരണം മാത്രം പോരാ!

Saturday / May 04 / 2024

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ ഇഡി അന്വേഷണം നീളുന്നതിനിടെയാണ് ആദായനികുതി വകുപ്പ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ പേരിലുള്ള ബാാങ്ക് അക്കൗണ്ട് മരവിപ്പിച്ചത്. സിപിഎം പിൻവലിച്ച ഒരു കോടി രൂപ ചിലവഴിക്കരുതെന്ന നിർദ്ദേശവും നൽകി. ഇതിനിടെയാണ് ഇപ്പോൾ ഒരു കോടി രൂപ ഇനി സിപിഎമ്മിന് ഉപയോഗിക്കാൻ സാധിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നത്. ബാങ്കിൽനിന്നു സിപിഎം പിൻവലിച്ച ഒരു കോടി രൂപ തിരിച്ചടയ്ക്കാൻ ആദായ നികുതി വകുപ്പു നോട്ടിസ് നൽകിയതു തുകയുടെ കൃത്യമായ സ്രോതസ്സ് കാണിക്കാത്തതിനാലാണ്. പണത്തിന്റെ സ്രോതസ് ക...

ജെസ്‌ന കേസിൽ പിതാവ് കോടതിയിൽ തെളിവുകൾ കൈമാറി; ചിത്രങ്ങൾ അടക്കമുള്ള തെളിവുകൾ മുമ്പ് സിബിഐ പരിശോധിച്ചിരുന്നോ എന്ന് കോടതി; കേസ് ഡയറി ഹാജരാക്കാൻ ഉത്തരവിട്ടു; ജെസ്‌നയുടെ സഹപാഠിയായ സുഹൃത്ത് തെറ്റുകാരനല്ല; മറ്റൊരു സുഹൃത്താണ് പിന്നിലെന്ന് പിതാവ് ജയിംസ് ജോസഫ്

Saturday / May 04 / 2024

തിരുവനന്തപുരം: ജെസ്‌ന തിരോധാന കേസിൽ പിതാവ് ജയിംസ് ജോസഫ് മുദ്ര വച്ച കവറിൽ തെളിവുകൾ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി. ഏതാനും ചിത്രങ്ങൾ അടക്കമുള്ള തെളിവുകളാണ് പുറത്തുവന്നത്. കോടതി ഇതു പ...

രോഹിത് വേമുല ദലിതനല്ലെന്നു ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോർട്ടിൽ പ്രതിഷേധം കനത്തു; അന്വേഷണ റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; പുനരന്വേഷണത്തിന് ഉത്തരവിട്ടു; കോടതിയിൽ ലഭിച്ച റിപ്പോർട്ട് തള്ളണമെന്ന് ഡിജിപി അപേക്ഷ നൽകും; കോളിളക്കം സൃഷ്ടിച്ച ആത്മഹത്യാ കേസിൽ വീണ്ടും അന്വേഷണം

Saturday / May 04 / 2024

ഹൈദരാബാദ്: രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു രോഹിത് വെമുലയുടെ ആത്മഹത്യ. ഇതേ തുടർന്ന് രാജ്യത്ത് വിവിധ കാമ്പസുകളിൽ പ്രതിഷേധങ്ങൾ ശക്തമായിരുന്നു. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലും വൻ പ്രതിഷേധങ്ങൾ നട...

കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി; കരഞ്ഞാൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി; അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി കൈയിൽ കിട്ടിയ കവറിൽ പൊതിഞ്ഞ് താഴോട്ട് ഇട്ടു; ആൺസുഹൃത്തിനെതിരെ കേസെടുക്കുന്നത് യുവതിയുടെ മൊഴി എതിരെങ്കിൽ മാത്രം

Saturday / May 04 / 2024

കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിലെ കൊലപ്പെടുത്തിയത് യുവതി ഒറ്റക്കാണെന്ന് പൊലീസ്. ഇക്കാര്യത്തിൽ വീട്ടുകാർക്ക് അടക്കം പങ്കില്ലെന്നാണ് നിലവിലെ...

തിരുവനന്തപുരത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പ്; ഷെയർ ട്രേഡിങ്ങിലൂടെ കോടികളുടെ ലാഭം വാഗ്ദാനം ചെയ്ത് നാലു പേരിൽ നിന്നായി തട്ടിയെടുത്തത് 1.90 കോടി രൂപ: 49കാരന് നഷ്ടമായത് 1.44 കോടി രൂപ

Saturday / May 04 / 2024

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പ്. ഷെയർ ട്രേഡിങ്ങിലൂടെ കോടികൾ ലാഭം കൊയ്യാമെന്നു വിശ്വസിപ്പിച്ചാണ് തട്ടിപ്പു സംഘം പലരിൽ നിന്നായി പണം തട്ടിയത്. നഗരത്തിലെ താസക്കാരായ നാലു പേരാണ് തട്...

HOMAGE+

News+

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യമായ ഫണ്ടില്ല; എഐസിസി പണം നൽകുന്നില്ല; പുരിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി പിന്മാറി

Saturday / May 04 / 2024

ഭുവനേശ്വർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ലെന്ന കാരണത്താൽ പുരി ലോക്‌സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പിന്മാറി. സുചാരിത മൊഹന്തിയെന്ന വനിതാ സ്ഥാനാർത്ഥിയാണ് പിന്മാറിയത്. മത്സരിക്കാൻ പണമില്ലെന്നും എഐസിസി പണം നൽകുന്നില്ലെന്നും സുചാരിത തുറന്നടിച്ചു. മെയ് 25 നാണ് പുരിയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ്. മെയ് 6 നാണ് നോമിനേഷൻ നൽകാനുള്ള അവസാന തിയ്യതിയെന്നിരിക്കെ സ്ഥാനാർത്ഥി നടത്തിയ പിന്മാറ്റം കോൺഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്ത സാഹചര്യത്തിൽ മത്സരിക്കാൻ പാർട്...

തണ്ണിമത്തൻ കഴിച്ച് ദേഹാസ്വാസ്ഥ്യം; അഞ്ച് പേർ മണ്ണാർക്കാട് താലൂക്ക് ആശുപതിൽ ചികിത്സ തേടി

Saturday / May 04 / 2024

മണ്ണാർക്കാട്: തണ്ണിമത്തൻ കഴിച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അഞ്ച് പേർ മണ്ണാർക്കാട് താലൂക്ക് ആശുപതിൽ ചികിത്സ തേടി. മണ്ണാർക്കാട് അരിയൂർ കണ്ടമംഗലം സ്വദേശികളായ സുലൈഖ (45), ഷംനമോൾ (16), മുബഷീ...

ഗിലയാദ്യയുടെ വീരപുത്രൻ; ചന്ദനപ്പള്ളി സെന്റ് ജോർജ് മലങ്കര തീർത്ഥാടന കത്തോലിക്ക ദേവാലയത്തിലെ പെരുന്നാളിന് സ്വന്തം നാടകവുമായി ഇടവകാംഗങ്ങൾ; നാളെ രാത്രി തട്ടിലേറും

Saturday / May 04 / 2024

ചന്ദനപ്പള്ളി: സെന്റ് ജോർജ് മലങ്കര തീർത്ഥാടന കത്തോലിക്ക ദേവാലയത്തിലെ തിരുന്നാളിന് സ്വന്തം നാടകം അവതരിപ്പിക്കാനൊരുങ്ങി ഇടവകാംഗങ്ങൾ. നാളെ രാത്രി 8.30 ന് 'ഗിലയാദ്യയുടെ വീരപുത്രൻ' എന്ന ബൈബിൾ നാടകം അവതരിപ്പ...

പല ക്ഷേത്രങ്ങളിൽ അരളിപ്പൂവ് നേരത്തെ തന്നെ ഒഴിവാക്കിയിട്ടുണ്ട്; തൽക്കാലം വിലക്കില്ല; മരണകാരണമാകുമെന്ന് ആധികാരിക റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് ദേവസ്വം ബോർഡ്

Saturday / May 04 / 2024

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂ ഉപയോഗിക്കുന്നതിനു തൽക്കാലം വിലക്കില്ലെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. പൂവിൽ വിഷാംശം ഉണ്ടെന്ന ശാസ്ത്രീയമായ ...

വീടിനുള്ളിൽ നിന്ന് ദുർഗന്ധം: തുറന്ന് പരിശോധിച്ചപ്പോൾ വൃദ്ധദമ്പതികളുടെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി

Saturday / May 04 / 2024

പത്തനംതിട്ട: വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് തുറന്നു പരിശോധിച്ചപ്പോൾ കണ്ടെത്തിയത് വയോധിക ദമ്പതികളുടെ മൃതദേഹം. പെരുമ്പെട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ ചെങ്ങാറമല സ്വദേശികളായ ഹൈദ്രോസ് (90)...

News+

ട്രേഡിങ്ങിനായി നിക്ഷേപിച്ച പണം തിരികെ നൽകിയില്ല; യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ സൈനികൻ ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ

Saturday / May 04 / 2024

തേനി (തമിഴ്‌നാട്): ട്രേഡിങ്ങിനായി നിക്ഷേപിച്ച പണം തിരികെ നല്കാത്തതിനെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ സൈനികൻ ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ. തേനി പള്ളപ്പെട്ടി സ്വദേശി രാജപ്രഭു (29)വിനെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് ജമ്മുവിലെ ഉത്തംപൂരിൽ ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിക്കുന്ന മധുര ജില്ലയിലെ ചെല്ലംപട്ടി സ്വദേശി സോന്ത കുരളരശൻ (24),സുഹൃത്തുക്കളായ ചെല്ലംപട്ടിയിലെ സോന്ത സെൽവപാണ്ടി (26), താരാപുരത്തിനടുത്ത് സൊക്കനാഥപാളയത്തെ സോന്ത നാഗരാജ് (21), വിഘ്നേഷ് (20) എന്നിവരെ അറസ്റ്റിലായത്. കുരളരശൻ സ്വകാര...

വനിതാ പൊലീസുകാർക്കെതിരെ 'അശ്ലീല' പരാമർശം: യൂട്ഊബർ അറസ്റ്റിൽ; പ്രതിയുമായിപ്പോയ വാഹനം അപകടത്തിൽപ്പെട്ട് മൂന്നു പേർക്ക് പരുക്ക്

Saturday / May 04 / 2024

തേനി (തമിഴ്‌നാട്): വനിതാ പൊലീസുകാരെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ യൂട്ഊബർ അറസ്റ്റിൽ. തമിഴ്‌നാട്ടിലെ പ്രമുഖ യൂട്യൂബ് ചാനലായ സാവുക്ക് ഉടമ എ. ശങ്കർ എന്ന സാവുക്ക് ശങ്കറിനെ കോയമ്പത്തൂർ സിറ്റി പൊലീസിന്റെ സ...

ബാറിൽ വച്ച് സംഘർഷം: യുവാവിന്റെ ചുണ്ട് കടിച്ചെടുത്തു; രണ്ട് പേരെ അറസ്റ്റ് ചെയ്ത് റാന്നി പൊലീസ്

Saturday / May 04 / 2024

റാന്നി: ബാറിൽ വച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചു മുറിച്ചെടുത്ത രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുക്കാലുമൺ തുണ്ടിയിൽ വീട്ടിൽ വിശാഖ് വിജയന്റെ (32) ചുണ്ടിന്റെ വലതു ഭാഗമാണ് കടിച്ചു പറിച...

മണൽ കടത്ത് റെയ്ഡിനെത്തിയ പൊലിസുകാരെ ടിപ്പർ ലോറിയിടിച്ചു കൊല്ലാൻ ശ്രമം; ഗൾഫിലേക്ക് രക്ഷപെടാൻ ശ്രമിച്ച പ്രതി കണ്ണൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ

Saturday / May 04 / 2024

കണ്ണൂർ: മണൽ കടത്തിനിടെ റെയ്ഡിനെത്തിയ പൊലീസുകാരെ ടിപ്പർ ലോറിയിടിച്ചു കൊല്ലാൻ ശ്രമിച്ചു ഗൾഫിലേക്ക് രക്ഷപ്പെട്ട യുവാവിനെ ഒരു വർഷത്തിന് ശേഷംഅറസ്റ്റു ചെയ്തു. മാടായി വാടിക്കൽ ചക്കാലക്കൽ ഹൗസിൽ ഷംഷാ ദാ (32) ണ...

പാലക്കാട് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചുവെച്ച ഗോഡൗണിൽ തീപിടിത്തം; കെട്ടിടമടക്കം കത്തിനശിച്ചു

Saturday / May 04 / 2024

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചുവെച്ച ഗോഡൗണിൽ തീപിടിത്തം. ഇവിടെ സൂക്ഷിച്ചിരുന്ന മൂന്ന് ടണ്ണിൽ അധികം പ്ലാസ്റ്റിക്കും ഇവ സൂക്ഷിച്ച കെട്ടിടവും കത്തി നശിച്ചു. ഇന്നലെ രാത്രി ഒ...

News+

പള്ളനാട്ടിൽ കാട്ടുപോത്തിന്റെ ആക്രമണം; വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

Saturday / May 04 / 2024

മറയൂർ: പള്ളനാട്ടിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. പള്ളനാട് അഭിനയഹൗസിൽ ഗോമതി ചന്ദ്രന് (45) ആണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 10-ന് പൈപ്പിൽ കുടിവെള്ളം എത്താഞ്ഞത് പരിശോധിക്കുവാൻ വീടിന് പിൻവശമുള്ള കൃഷിയിടത്തിൽ പോയതായിരുന്നു ഇവർ. ഈ സമയം അവിടെ കിടന്ന കാട്ടുപോത്തിനെ കണ്ട് വഴിമാറി പോകാൻ ശ്രമിച്ചു. എന്നാൽ ചാടി എഴുന്നേറ്റ കാട്ടുപോത്ത് ഗോമതിയെ ഇടിച്ചിടുകയായിരുന്നു. പരിക്കേറ്റ ഗോമതിയെ മറയൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.    ...

കടുത്ത വേനൽചൂട്; വൈക്കത്ത് വെള്ളം ശേഖരിക്കുന്ന ക്യാൻ പൊട്ടിത്തെറിച്ചു

Saturday / May 04 / 2024

വൈക്കം: കനത്ത വേനൽച്ചൂടിനെത്തുടർന്ന് വെള്ളം ശേഖരിക്കുന്ന ക്യാൻ പൊട്ടിത്തെറിച്ചു. വൈക്കം തോട്ടുവക്കം സമീർ നിവാസിൽ സമീർ യൂസഫിന്റെ വീടിന്റെ മുകളിലെത്തെ നിലയിൽ സ്ഥാപിച്ചിരുന്ന 10 വർഷം പഴക്കമുള്ള 600 ലിറ്റ...

തൊണ്ണൂറ്റിയൊന്നാം പിറന്നാൾ ദിനത്തിൽ വീടും സ്ഥലവും ദാനം ചെയ്ത് കാർത്യായനിയമ്മ; 12 സെന്റ് സ്ഥലവും, വീടും ദാനം ചെയ്തത് ചങ്ങനാശ്ശേരി സ്വദേശിനി

Saturday / May 04 / 2024

ചങ്ങനാശ്ശേരി: തൊണ്ണൂറ്റിയൊന്നാം പിറന്നാൾ ദിനത്തിൽ തന്റെ 12 സെന്റ് സ്ഥലവും, വീടും സുകൃതം ചാരിറ്റബിൾ ട്രസ്റ്റിന് ദാനംചെയ്ത് പെരുന്ന മുരുകനിവാസിൽ കാർത്യായനിയമ്മ. ദേശീയ സേവാഭാരതിയുടെ നിയന്ത്രണത്തിലുള്ളതാണ...

നായ്ക്കളുടെ കുരകേട്ട് പുറത്തിറങ്ങിയ കർഷകന്റെ മുന്നിൽ കരടി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Saturday / May 04 / 2024

വണ്ടിപ്പെരിയാർ: വള്ളക്കടവിലെ ജനവാസമേഖലയിൽ കരടി ഇറങ്ങി. രാത്രിയിൽ കരടിയുടെ മുന്നിൽപ്പെട്ട കർഷകൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വള്ളക്കടവ് കുന്നത്തുപതിയിൽ സിബിയാണ് കരടിയുടെ മുന്നിൽപ്പെട്ടത്. വ്യാഴാഴ്ച ര...

ഉഷ്ണതരംഗം; റേഷൻകടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു

Saturday / May 04 / 2024

തിരുവനന്തപുരം: ഉഷ്ണതരംഗ സാധ്യത വർധിച്ചതിനാൽ റേഷൻകടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു. എട്ടു മുതൽ 11 വരെയും നാലു മുതൽ എട്ടു വരെയുമായിരിക്കും പ്രവർത്തനമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ അറിയിച്ചു.  ...

Cinema+

'കാവ്യ ചേച്ചി കുറെ ആയല്ലോ കണ്ടിട്ട്... കാവ്യ ചേച്ചി പുതിയ സിനിമയിൽ വരാൻ സാദ്ധ്യതയുണ്ടോ? ചോദ്യവുമായി ആരാധകർ; ഇല്ല, മക്കളെ നോക്കുന്ന തിരക്കിലാണെന്ന് കാവ്യയുടെ മറുപടി

Saturday / May 04 / 2024

തൃശ്ശൂർ: മലയാളികളുടെ പ്രിയതാരമാണ് കാവ്യ മാധവൻ. ദിലീപുമായുള്ള വിവാഹത്തിന് ശേഷം പൂർണ്ണമായും കുടുംബിനിയുടെ റോളിലേക്ക് മാറിയിട്ടുണ്ട് ഇവർ. കഴിഞ്ഞ ദിവസം ജയറാമിന്റെ മകൾ മാളവികയുടെ വിവാഹറിസപ്ഷനിൽ കുടുംബസമേതമാണ് കാവ്യ എത്തിയിരുന്നു. അതിനിടയിൽ സിനിമയിലേക്ക് മടങ്ങുന്നുണ്ടോ എന്നൊരാൾ കാവ്യയോട് ചോദിക്കുന്ന വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. രണ്ടു ദിവസമായി സോഷ്യൽ മീഡിയ മുഴുവൻ നിറയുന്നത് ജയറാമിന്റെയും പാർവ്വതിയുടെയും മകൾ മാളവിക ജയറാമിന്റെ വിവാഹാഘോഷചിത്രങ്ങളാണ്. പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷുമായുള്ള മാളവികയു...

നടി പ്രഗ്യ നാഗ്രയുമായുള്ള ചിത്രങ്ങൾ സൈബറിടത്തിൽ വൈറൽ; നടിയെ രഹസ്യവിവാഹം ചെയ്തെന്ന് വാർത്തകൾ; താൻ നയന്റീസ് കിഡ് സിങ്കിൾ എന്ന് ജയ്

Saturday / May 04 / 2024

ചെന്നൈ: തമിഴ്‌നടൻ ജയ് വിവാഹിതനായെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടി പ്രഗ്യ നാഗ്രയെ താരം രഹസ്യ വിവാഹം ചെയ്തു എന്നായിരുന്നു വാർത്തകൾ. ഇപ്പോൾ ഇതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ജയ്. താന്...

ഇതല്ലേ ശരിക്കുള്ള വെറൈറ്റി! റോളു കാത്തിരുന്ന അജു വർഗീസിനെ ഗായകനാക്കി 'ഗുരുവായൂരമ്പല നടയിൽ'; പ്രമോ വീഡിയോ പുറത്ത്

Saturday / May 04 / 2024

കൊച്ചി: പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാനവേഷങ്ങളിലെത്തുന്ന 'ഗുരുവായൂരമ്പല നടയിൽ' റിലീസിന് ഒരുങ്ങുകയാണ്. കോമഡി ട്രാക്കിലാണ് സിനിമ ഒരുങ്ങുന്നത്. സിനിമയുടെ ടീസർ വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഇപ്...

സിംഹക്കൂട്ടിലേക്ക് എടുത്തുചാടി ചാക്കോച്ചൻ; ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ലെന്ന് സുരാജ്; ഗർർർ ടീസർ പുറത്ത്

Saturday / May 04 / 2024

തിരുവനന്തപുരം: 'എസ്ര'യ്ക്കു ശേഷം ജയ് കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗർർർ...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി നടേശൻ, തമിഴ് നടൻ ആര്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാണം ...

വാക്കു പാലിക്കാതെ ഒഴിഞ്ഞുമാറി നടക്കുന്നു; കമൽഹാസനെതിരെ പരാതിയുമായി ലിംഗുസാമി

Saturday / May 04 / 2024

ചെന്നൈ: ഡേറ്റ് നൽകാമെന്ന് പറഞ്ഞ ശേഷം കമൽ ഹാസൻ ഒഴിഞ്ഞു മാറി നടക്കുന്നെന്ന പരാതിയുമായി 'ഉത്തമ വില്ലൻ' സിനിമയുടെ നിർമ്മാതാക്കളായ സംവിധായകൻ ലിംഗുസാമിയും സഹോദരൻ സുബാഷ് ചന്ദ്രബോസും രംഗത്ത്. 2015ൽ പുറത്തിറങ്...

News+

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

Friday / May 03 / 2024

പന്തളം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. പന്തളം, തോന്നല്ലൂർ, കാക്കക്കുഴി കിഴക്കേതിൽ അബ്ദുൽ റസാഖ് (58) ആണ് മരിച്ചത്. എം.സി റോഡിൽ പന്തളം പൊലീസ് സ്റ്റേഷന് സമീപം കഴിഞ്ഞമാസം 29ന് രാവിലെ 11നായിരുന്നു അപകടം.അബ്ദുൽറസാഖ് ഓടിച്ച സ്‌കൂട്ടർ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകീട്ടാണ് മരണത്തിന് കീഴടങ്ങിയത്.പന്തളം ജങ്ഷനിലെ ഫ്രൂട്ട്‌സ് വ്യാപാരി ആയിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി പന്തളം യൂണിറ്റ്...

റേഷൻ കട രാവിലെ എട്ടു മുതൽ 11 വരെ വൈകീട്ട് നാലു മുതൽ എട്ടു വരെ

Friday / May 03 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത വർധിച്ചതോടെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണർ. കടകളുടെ പ്രവർത്തനം രാവിലെ എട്ടു മുതൽ 11 വരെയും വൈകീട്ട് നാലു...

പതിനാലുകാരിയെ പീഡിപ്പിച്ച സ്റ്റേഡിയം കെയർ ടേക്കർ അറസ്റ്റിൽ

Friday / May 03 / 2024

കണ്ണൂർ: കായിക പരിശീലനത്തിനെത്തിയ പതിനാലുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ തലശ്ശേരി സ്റ്റേഡിയം കെയർ ടേക്കർ അറസ്റ്റിൽ. തലശ്ശേരി ലോട്ടസിനു സമീപം ഇർഷാസിൽ റാഹിദിനെ (39)യാണ് തലശ്ശേരി ടൗൺ പൊലീസ് അറസ്റ്റ് ചെ...

വർക്കലയിൽ കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായി

Friday / May 03 / 2024

വർക്കല: വർക്കലയിൽ കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായി. വർക്കല ചെറുന്നിയൂർ അമ്പിളിച്ചന്ത ശിവശക്തിയിൽ സുനിലിന്റെയും മായയുടെയും മകൻ അശ്വിനെയാണ് (18) കാണാതായത്.വെള്ളിയാഴ...

പയ്യന്നൂരിൽ ഒരേ കള്ളൻ സൂപ്പർ മാർക്കറ്റിൽ കയറിയത് നാലുതവണ; സി.സി.ടി.വി ദൃശ്യം കിട്ടിയിട്ടും മോഷ്ടാവിനെ പിടികൂടാനാവാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു

Friday / May 03 / 2024

കണ്ണൂർ: പയ്യന്നൂരിൽ മോഷ്ടാക്കളുടെ വിളയാട്ടം കാരണം വ്യാപാരികളും പൊലീസും വെള്ളം കുടിക്കുന്നു. മോഷണ പരമ്പര തന്നെ നടക്കുമ്പോഴും പ്രതികളെ പിടികൂടാനാവാതെ ഇരുട്ടിൽ തപ്പുകയാണ് പയ്യന്നൂർ പൊലിസ്. കഴിഞ്ഞ ദിവസം പ...

News+

മധുരയിൽ മലയാളിയായ വനിത റെയിൽവേ ഗാർഡിനെ മോഷ്ടക്കൾ ആക്രമിച്ചു; പ്രായപൂർത്തിയാവാത്ത നാല് പേർ അറസ്റ്റിൽ

Friday / May 03 / 2024

കൊച്ചി: മധുരയിൽ മലയാളിയായ വനിത റെയിൽവേ ഗാർഡിനെ ആക്രമിച്ച് പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രായപൂർത്തിയാവാത്ത നാല് പേർ അറസ്റ്റിൽ. കൊല്ലം സ്വദേശിയായ രാഖി (28)യെയാണ് ഒരു സംഘം മോഷ്ടാക്കൾ ട്രെയിനിൽ വച്ച് ആക്രമിച്ചതും കവർച്ച നടത്തിയതും. ആക്രമണത്തിൽ പരുക്കേറ്റ രാഖി റെയിൽവേ ആശുപത്രിയിൽ ചികിത്സയിലാണ്.മധുര റെയിൽവേ ജംക്ഷനിലേക്ക് കയറുന്നതിനു മുൻപ് ട്രെയിൻ സിഗ്‌നൽ കാത്തു കിടക്കുമ്പോഴായിരുന്നു ആക്രമണം. രാഖിയുടെ പണവും മൊബൈൽ ഫോണും അടക്കമുള്ളവ സൂക്ഷിച്ച ബാഗ് സംഘം തട്ടിപ്പറിച്ചു. ജയിലിൽ നിന്നിറങ്ങിയാൽ കാണിച്ചു തരാമെന്...

ഹൈറിച്ച് നിക്ഷേപ തട്ടിപ്പ്: കണ്ണൂരിൽ കോടികൾ കമ്മിഷൻ കൈപ്പറ്റിയ 39 പേർക്കെതിരെ കേസ്

Friday / May 03 / 2024

 കണ്ണൂർ: സംസ്ഥാനത്ത് നടന്ന ഓൺലൈൻ സാമ്പത്തിക ഇടപാടിൽ ഹൈറിച്ചിന്റെ മണിച്ചെയിൻ തട്ടിപ്പിലൂടെ കബളിപ്പിക്കപ്പെട്ടവരിൽ നിന്നും കോടികൾ കമ്മീഷൻ കൈപ്പറ്റിയ ഇടനിലക്കാരായ 39 പേർക്കെതിരെ തെളിവുകൾ സഹിതം നൽകിയ പരാത...

ഗൈനക്കോളജിസ്റ്റിന് എതിരായ അന്വേഷണ റിപ്പോർട്ട് കൈമാറി; ഐസിയു പീഡനക്കേസിലെ അതിജീവിത സമരം അവസാനിപ്പിച്ചു

Friday / May 03 / 2024

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ അതിജീവിത സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിന് മുന്നിൽ നടത്തി വന്ന സമരം അവസാനിപ്പിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതിക്കെത...

വ്യാഴാഴ്ച രാത്രി ഓട്ടോയുമായി വീട്ടിൽ നിന്ന് പോയി; വെള്ളിയാഴ്ച രാവിലെ മൃതദേഹം ഓട്ടോയ്ക്കുള്ളിൽ കണ്ടെത്തി; അടൂരിൽ ഓട്ടോഡ്രൈവറുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്

Friday / May 03 / 2024

 അടൂർ: വ്യാഴാഴ്ച രാത്രി ഓട്ടോയുമായി വീട്ടിൽ നിന്ന് പോയ ഡ്രൈവറുടെ മൃതദേഹം വെള്ളിയാഴ്ച രാവിലെ ഓട്ടോയ്ക്കുള്ളിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. അടൂർ കണ്ണംകോട് തറയിലയ്യത്ത് വീട്ടിൽ ബിനീഷ്(39)...

'അമ്മ ഏൽപിച്ച ദൗത്യം'; റായ്ബറേലിയിൽ മത്സരിക്കുന്നതിന്റെ കാരണം വ്യക്തമാക്കി രാഹുൽ ഗാന്ധി; വിമർശിച്ചവർക്ക് മറുപടി

Friday / May 03 / 2024

റായ്ബറേലി: ലോക് സഭ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി രാഹുൽ ഗാന്ധി രംഗത്ത്. അമ്മ ഏൽപിച്ച ദൗത്യമാണെന്നാണ് രാഹുൽ പ്രതി...

News+

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന ഫ്രുട്സ് വ്യാപാരി മരിച്ചു

Friday / May 03 / 2024

പന്തളം: വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. തോന്നല്ലൂർ കാക്കക്കുഴി കിഴക്കേതിൽ അബ്ദുറസാഖാ( 58)ണ് മരിച്ചത്. എം.സി റോഡിൽ പൊലീസ് സ്റ്റേഷന് സമീപം കഴിഞ്ഞ 29ന് രാവിലെ 1പതിനൊന്നിനായിരുന്നു അപകടം. അബ്ദുൽ റസാക്ക് ഓടിച്ചിരുന്ന സ്‌കൂട്ടറും ഓട്ടോറിക്ഷയും തമ്മിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ടാണ് മരിച്ചത്. പന്തളം ജങ്ഷനിലെ ഫ്രൂട്ട്സ് വ്യാപാരി ആയിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി പന്തളം യൂണിറ്റ് സെക്രട്...

പ്രജ്വൽ രേവണ്ണയെ കേന്ദ്രസർക്കാർ സംരക്ഷിക്കുന്നുവെന്ന് സിദ്ധരാമയ്യ; പ്രജ്വൽ ജർമനിയിൽനിന്ന് ദുബായിലേക്ക് വരുന്നതായി റിപ്പോർട്ടുകൾ

Friday / May 03 / 2024

ബെംഗളൂരു: പ്രജ്വൽ രേവണ്ണ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ കടുത്ത വിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേന്ദ്രസർക്കാർ പ്രജ്വലിനെ സംരക്ഷിക്കുകയാണെന്നും കേന്ദ്രസർക്കാരിന്റെ അറിവില്ലാതെ ആർക്കും വി...

കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം അതിദാരുണം; കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ അമ്മ തൊട്ടിലടക്കമുള്ള സംവിധാനങ്ങളുണ്ട്; കുട്ടികളെ വേണ്ടാത്തവർ ഇത്തരം ക്രൂരത ചെയ്യരുത്; കേസെടുത്ത് ബാലാവകാശ കമ്മീഷൻ

Friday / May 03 / 2024

കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷൻ. സംഭവം അതിദാരുണമാണെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ പ്രത...

ചിന്നക്കനാലിൽ സ്‌കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞു; അമ്മയും മകളും ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

Friday / May 03 / 2024

തൊടുപുഴ: ഇടുക്കി ചിന്നക്കനാലിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25), നാല് വയസുകാരിയായ മകൾ അമയ, അഞ്ജലിയുടെ ഭർത്താവിന...

പ്രചാരണത്തിനിടെ മഹുവ മൊയ്ത്രയുടെ കൈകോർത്ത് പിടിച്ച് നൃത്തം ചെയ്ത് മമത ബാനർജി; ഏറ്റവും തമാശ നിറഞ്ഞ രംഗമെന്ന് മഹുവ

Friday / May 03 / 2024

കൊൽക്കത്ത: പശ്ചിമബംഗാളിലെ നാദിയ ജില്ലയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മഹുവ മൊയ്ത്രയുടെ കൈകോർത്ത് പിടിച്ച് നൃത്തം ചെയ്ത് മുഖ്യമന്ത്രി മമത ബാനർജി. ഒരുകൂട്ടം വനിതകൾക്കൊപ്പമാണ് മമതയുടേയും മഹുവയുടേയ...

News+

മുൻ കാമുകിയെ വിവാഹം ചെയ്തതിന്റെ പക; ഭർത്താവിന്റെ വീട്ടിലേക്ക് പാഴ്‌സൽ ബോംബ് അയച്ചു; തുറന്നപ്പോൾ പൊട്ടിത്തെറിച്ച് ഭർത്താവും മകളും മരിച്ചു; പ്രതി പിടിയിൽ

Friday / May 03 / 2024

പോർബന്ദർ: വീട്ടിലെത്തിയ പാഴ്‌സൽ പൊട്ടിത്തെറിച്ച് അച്ഛനും മകളും കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ. ഗുജറാത്തിലെ വദാലിയിലാണ് സംഭവം. ജയന്തിഭായ് ബാലുസിങ് വഞ്ജാര എന്ന 31കാരനാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയുമായി നേരത്തെ ബന്ധമുണ്ടായിരുന്നയാളാണ് പാഴ്‌സൽ ബോംബിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.ജീത്തുഭായ് ഹീരാഭായ് വഞ്ജാര (32), മകൾ ഭൂമിക (12) എന്നിവരാണ് കൊല്ലപ്പെട്ടത്. ജയന്തിഭായ് ഓട്ടോറിക്ഷയിൽ ജിത്തുഭായിയുടെ വീട്ടിലേക്ക് ഒരു ബോക്‌സ് അയക്കുകയായിരുന്നു. കാഴ്ചയിൽ ടേപ്പ് റെക്കോർഡർ പോല...

ജെസ്‌ന തിരോധാനക്കേസിൽ പിതാവ് ജെയിംസ് ജോസഫ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകൾ തിരുവനന്തപുരം സിജെഎം കോടതി സ്വീകരിച്ചു; കൂട്ടത്തിൽ ഫോട്ടോകളും; തുടരന്വേഷണത്തിൽ സിബിഐയുടെ ഇനിയുള്ള നിലപാട് നിർണ്ണായകം

Friday / May 03 / 2024

കോട്ടയം: ജെസ്‌ന തിരോധാനക്കേസിൽ പിതാവ് ജെയിംസ് ജോസഫ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകൾ തിരുവനന്തപുരം സിജെഎം കോടതി സ്വീകരിച്ചു. ചിത്രങ്ങൾ അടക്കമുള്ള തെളിവുകൾ കോടതി പരിശോധിച്ചു. ഇതേ തെളിവുകൾ നേരത്തെ സിബിഐ പ...

ആന്ധ്രയിൽ ടിഡിപി നയിക്കുന്ന എൻഡിഎ സഖ്യം മന്ദഗതിയിൽ; സജീവമാകാതെ ബിജെപി നേതാക്കൾ; മോദിയുടെ ചിത്രം പോലുമില്ല; ടിഡിപി കൂട്ടുകെട്ടിൽ വിശ്വാസമില്ലേയെന്ന് ജഗന്റെ പരിഹാസം

Friday / May 03 / 2024

വിജയവാഡ: ആന്ധ്ര പ്രദേശിൽ എൻഡിഎയുടെ പ്രചാരണം മന്ദഗതിയിലായതോടെ ബിജെപി നേതൃത്വത്തിനെതിരെ വിമർശനം. എൻഡിഎ പ്രകടന പത്രിക അവതരിപ്പിച്ച ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഇല്ലാത്തതും ബിജെപിയുടെ തണ...

ഇംഗ്ലിഷ് ക്രിക്കറ്റ് യുവതാരം അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ; ഫോൺ എടുക്കാത്തതിനാൽ അന്വേഷിക്കാനെത്തിയ സുഹൃത്ത് കണ്ടെത്തിയത് 20കാരന്റെ മൃതദേഹം; മരണകാരണം വ്യക്തമല്ല

Friday / May 03 / 2024

ലണ്ടൻ: ഇംഗ്ലിഷ് ക്രിക്കറ്റ് യുവതാരത്തെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. കൗണ്ടി ക്രിക്കറ്റ് ക്ലബ്ബ് വേർസെസ്റ്റർഷെയർ ടീമിന്റെ 20 വയസ്സുകാരൻ സ്പിന്നർ ജോഷ് ബേക്കറാണു...

നാളെ രാവിലെ 2.30 മുതൽ അടുത്ത ദിവസം രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ; കള്ളക്കടൽ പ്രതിഭാസം : ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു

Friday / May 03 / 2024

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും, കേരള തീരത്...

News+

വയനാടിന് പുറമെ റായ്ബറേലിയിലും മത്സരിക്കുന്നത് വയനാട്ടിലെയും കേരളത്തിലെയും ജനങ്ങളോട് കാട്ടുന്ന കൊടും വഞ്ചന; രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

Friday / May 03 / 2024

ന്യൂഡൽഹി : ജനരോഷം ഭയന്ന് അഞ്ച് വർഷം മുൻപ് അമേഠിയിൽ നിന്ന് ഒളിച്ചോടി വയനാട്ടിൽ അഭയം പ്രാപിച്ച രാഹുൽ ഗാന്ധി ഇപ്പോൾ വയനാടിന് പുറമെ റായ്ബറേലിയിലും മത്സരിക്കുന്നത് വയനാട്ടിലെയും കേരളത്തിലെയും ജനങ്ങളോട് കാട്ടുന്ന കൊടും വഞ്ചനയാണെന്ന് തുറന്നടിച്ച് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐ ടി, നൈപുണ്യ വികസന, ജലശക്തി വകുപ്പ് സഹമന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. തുടർച്ചയായി തന്നെ തെരഞ്ഞെടുത്തുപോന്നിരുന്ന അമേഠിയിലെ ജനങ്ങളോട് വിശ്വാസവഞ്ചന കാട്ടിയതിനാൽ അവിടെ തോൽക്കുമെന്ന് നന്നായറിയാമായിരു...

വിവാഹ ബന്ധം വേർപെടുത്തിയ ശ്യാംഘോഷ് കുറേ നാളായി നീണ്ട അവധിയിൽ; ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

Friday / May 03 / 2024

ആലപ്പുഴ; ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. ശ്യം ഘോഷിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്യം ആലപ്പുഴ എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനാണ്. ആത്മഹത്യയാണെന്നാണ് നിഗമനം. ര...

മഹാരാജാസ് കോളേജിൽ കെഎസ്‌യു പ്രവർത്തകന് നേരേ ആക്രമണം; കത്തികൊണ്ട് മുഖത്ത് പരിക്കേൽപ്പിച്ചു; ഹോളോബ്രിക്‌സ് ഉപയോഗിച്ച് ഇടിച്ചു; എസ്എഫ്‌ഐ നേതാവ് അടക്കം എട്ട് പേർക്കെതിരെ കേസ്

Friday / May 03 / 2024

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ കെഎസ്‌യു പ്രവർത്തകന് നേരേ എസ്എഫ്‌ഐ പ്രവർത്തകരുടെ ആക്രമണം. മൂന്നാം വർഷ ബികോം വിദ്യാർത്ഥിയും യൂണിയൻ പ്രതിനിധിയുമായ അഫാമിന് നേരെയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. സംഭവ...

പാലക്കാടും കോഴിക്കോടും ഉഷ്ണ തരം​ഗ സാധ്യത; രണ്ട് ജില്ലകളിലും യെല്ലോ അലർട്ട്; സംസ്ഥാനത്തുകൊടുംചൂട് തുടരുമെന്ന് മുന്നറിയിപ്പ്; പാലക്കാട് കൂടുതൽ ചുട്ടുപൊള്ളും

Friday / May 03 / 2024

തിരുവനന്തപുരം: സംസ്ഥാനത്തുകൊടുംചൂട് തുടരുമെന്ന് മുന്നറിയിപ്പ്. പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യതയുണ്ട്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. പാലക്കാട് ചൂട് 40 ഡിഗ്രി എത്തുമെന്നാണ...

കാ​ണ​ക്കാ​രി​യി​ൽ നി​യ​ന്ത്ര​ണം​ വി​ട്ട ബൈ​ക്ക് പോ​സ്റ്റി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു; മരിച്ചത് കാ​ണ​ക്കാ​രി പാ​റ​പ്പു​റ​ത്ത് ര​ഞ്ജി​ത്ത് രാ​ജു

Friday / May 03 / 2024

കോ​ട്ട​യം: കാ​ണ​ക്കാ​രി​യി​ൽ നി​യ​ന്ത്ര​ണം​ വി​ട്ട ബൈ​ക്ക് പോ​സ്റ്റി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. കാ​ണ​ക്കാ​രി പാ​റ​പ്പു​റ​ത്ത് ര​ഞ്ജി​ത്ത് രാ​ജു (21)ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മ...

News+

മത്സ്യം ഇറക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു; നോർത്ത് പറവൂരിലെ മത്സ്യമാർക്കറ്റിൽ കുഴഞ്ഞ് വീണത് ചിറ്റാറ്റുകര സ്വദേശി ചന്ദ്രബാബു

Friday / May 03 / 2024

നോർത്ത് പറവൂർ: മത്സ്യമാർക്കറ്റിൽ വാഹനത്തിൽനിന്ന് ബോക്‌സിൽ നിറച്ച മത്സ്യം ഇറക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ചിറ്റാറ്റുകര നീണ്ടൂർ തെക്കേത്തറ ചന്ദ്രബാബു(48) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ആറുമണിക്കാണ് സംഭവം. ഭാര്യ: തൃപ്രയാർ സ്വദേശി ജീവ. മക്കൾ: ലക്ഷ്മി, ആദിത്ത്.  ...

നൃത്തപരിപാടിയിലെ വിശിഷ്ടാതിഥിയായ പ്രഭുദേവ എത്തിയില്ല; കുട്ടികളെ വെയിലിൽ നിർത്തി വലച്ചെന്ന പരാതിയിൽ മാപ്പു പറഞ്ഞ് താരം

Friday / May 03 / 2024

ചെന്നൈ: വിശിഷ്ടാതിഥിയായി പരിപാടിയിൽ പങ്കെടുക്കാമെന്ന് അറിയിച്ചിട്ടും എത്താതെ കുട്ടികളെ വെയിലിൽ നിർത്തി വലച്ചെന്ന പരാതിയിൽ നടനും നൃത്തസംവിധായകനുമായ പ്രഭുദേവ മാപ്പ് പറഞ്ഞു. പ്രഭുദേവയുടെ തിരഞ്ഞെടുത്ത 100...

കൈകാലുകൾ ബന്ധിച്ചു കണ്ണുകൾ മൂടിക്കെട്ടി പെരിയാറിന് കുറുകെ നീന്തി പത്താംക്ലാസുകാരി; 45 മിനിറ്റ് കൊണ്ട് 780 മീറ്റർ പിന്നിട്ട് കൊച്ചുമിടുക്കി

Friday / May 03 / 2024

ആലുവ: കൈകാലുകൾ ബന്ധിച്ചു കണ്ണുകൾ മൂടിക്കെട്ടി പെരിയാർ ഒറ്റയ്ക്കു നീന്തിക്കടന്ന് പത്താംക്ലാസുകാരി. തേവയ്ക്കൽ വിദ്യോദയ സ്‌കൂളിലെ വിദ്യാർത്ഥിനിയായ അനന്യ വലേരിയാണ് ധീരയായ ആ കൊച്ചു മിടുക്കി. മണപ്പുറം മണ്ഡ...

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവും ഒത്താശ ചെയ്ത യുവതിയും അറസ്റ്റിൽ

Friday / May 03 / 2024

സുൽത്താൻ ബത്തേരി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവും യുവതിയും അറസ്റ്റിൽ. തമിഴ്‌നാട് നെല്ലാങ്കോട്ട പുത്തനങ്ങൽ വീട്ടിൽ നൗഷാദ് (41), അതിജീവിതയെ ഉപദ്രവിക്കാൻ ഒത്...

മദ്യപിക്കാൻ കൂടെ ചെല്ലാത്തതിന്റെ വിരോധത്തിൽ സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമം; കോട്ടയം സ്വദേശി അറസ്റ്റിൽ

Friday / May 03 / 2024

കോട്ടയം: മദ്യപിക്കാൻ കൂടെ വരാത്തതിന്റെ പേരിൽ സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കോട്ടയം കാരാപ്പുഴ സ്വദേശി സജിയാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് സംഭവം. കാരാപ്പുഴ സ്വദേശിയായ മധ്യവയസ്‌ക...

News+

തിരുവനന്തപുരം ജില്ലയിലെ രണ്ട് കുട്ടികൾക്ക് പുതിയ വീടുകൾ നിർമ്മിച്ച് നൽകി യു എസ് ടി

Friday / May 03 / 2024

യു എസ് ടി യുടെ സി എസ് ആർ പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്ന കരുതലോടെ എന്ന ഉദ്യമം വഴിയാണ് വീടുകൾ നിർമ്മിച്ചു കൈമാറിയത് തിരുവനന്തപുരം, 3 മെയ് 2024: തിരുവനന്തപുരം ജില്ലയിലെ രണ്ടു ഗ്രാമങ്ങളിൽ നിന്നുള്ള 11 വയസും ആറര വയസും പ്രായമുള്ള രണ്ട് കുട്ടികൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഒരുക്കിയിരിക്കുകയാണ് പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി. കമ്പനിയുടെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി സംരംഭമായ 'കരുതലോടെ'യുടെ ആഭിമുഖ്യത്തിലാണ് വെള്ളനാട് ബ്ലോക്കിലെ പതിനൊന്നുകാരനായ സാരംഗിനും, പെര......

പ്ലസ് വൺ സീറ്റ് ശതമാന കണക്ക് പറഞ്ഞ് വഞ്ചന തുടരാനനുവധിക്കില്ല: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

മലബാർ മേഖലയിൽ ഹയർ സെക്കന്ററി വിദ്യാഭ്യാസ രം?ഗത്ത് സീറ്റ് അപര്യാപ്തത നിലനിൽക്കെ പ്ലസ് വൺ സീറ്റുകളിൽ സർക്കാർ തലത്തിൽ 30% എയ്ഡഡ് തലത്തിൽ 20 ശതമാനവും വർദ്ധന എന്ന വാഗ്ധാനം ഇരുട്ടു കൊണ്ട് ഓട്ടയടക്കുന്ന സ്ഥി...

ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി മാർ തിയോഫിലിസ് ട്രെയിനിങ് കോളേജുമായി ചേർന്ന് ഹൈസ്‌കൂൾ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ദ്വിദിന സയൻസ് ക്യാമ്പ്

മെയ് 10-11 തിയതികളിലായി നാലാഞ്ചിറ മാർ തിയോഫിലിസ് ട്രെയിനിങ് കോളേജിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ശാസ്ത്രത്തിന്റെ ചരിത്രം, പരീക്ഷണങ്ങളിലൂടെയുള്ള ശാസ്ത്ര പഠനം, വാന നിരീക്ഷണം, ഭൗതിക ശാസ്ത്രം, രസ തന്ത്...

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

Weekly Forecast+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

STATE+

Go to TOP