Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജെസ്‌ന തിരോധാന കേസിൽ തെളിവുകൾ ഹാജരാക്കിയാൽ തുടരമ്പേഷണത്തിന് തയ്യാറെന്ന് സിബിഐ; തെളിവുകൾ മുദ്ര വച്ച കവറിൽ ഹാജരാക്കാൻ ജെസ്‌നയുടെ പിതാവിന് നിർദ്ദേശം; സമാന്തര അന്വേഷണത്തിലൂടെ സിബിഐക്ക് കണ്ടെത്താൻ കഴിയാത്ത തെളിവുകൾ കിട്ടിയെന്ന് പിതാവ് ജെയിംസ്

മറുനാടൻ മലയാളി ബ്യൂറോ
April 23, 2024 | 01:34 pm

തിരുവനന്തപുരം: ജെസ്‌ന തിരോധാന കേസിൽ തെളിവുകൾ ഹാജരാക്കിയാൽ തുടരന്വേഷണത്തിന് തയ്യാറെന്ന് സി ബി ഐ. ചൊവ്വാഴ്ച തിരുവനന്തപുരം സി ജെ എം കോടതിയിലാണ് സിബിഐ. ഇക്കാര്യം വ്യക്തമാക്കിയത്. ജസ്നയുടെ പിതാവ് ഉന്നയിക്കുന്ന കാര്യങ്ങൾ അന്വേഷിക്കാം. ഇതുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും കോടതിയിൽ മുദ്രവെച്ച കവറിൽ നൽകണമെന്നും സിബിഐ. ആവശ്യപ്പെട്ടു. മെയ് മൂന്നാം തീയതി ഹർജി വീണ്ടും പരിഗണിക്കുമ്പോൾ വിവരങ്ങൾ കൈമാറണമെന്നും സിബിഐ. കോടതിയിൽ പറഞ്ഞു. ജെസ്ന തിരോധാനക്കേസിൽ അന്വേഷണം അവസാനിപ്പിച്ച് സി ബി ഐ നൽകിയ റിപ്പോർട്ടിനെതിരേ ...


Videos

1 / 10 videos
  1. മോദിയുടെ പ്രസംഗം..തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി | Modi Calls Muslims 'Infiltrators'
    23 Apr 1:18 PM
  2. ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു..10 പേർ മരിച്ചു | 2 Malaysian military helicopters collide
    23 Apr 12:58 PM
  3. കള്ളൻ ഇർഫാന്റെ തന്ത്രങ്ങളെല്ലാം ചീറ്റിയത് എങ്ങനെ? | Director Joshiy's house burglary case
    23 Apr 12:37 PM
  4. റഫായിലെ ഭീകരരെ തീര്‍ക്കാന്‍ സൈനിക നടപടിയുമായി ഇസ്രയേല്‍ | Israel evacuate Palestinians from Rafah
    23 Apr 12:07 PM
  5. രാഹുൽ ഗാന്ധിക്കെതിരായ പരാമർശം..അൻവറിനെതിരെ കോൺഗ്രസ്സ് പരാതി നൽകി | PV Anvar s abusive Rahul Gandhi
    23 Apr 12:02 PM
  6. കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു | Elephant fell into a well in Thrissur #shorts
    23 Apr 11:57 AM
  7. നൃത്തം ചെയ്ത ലീലാമ്മ ഇനി വെള്ളിത്തിരയിൽ | Leelamma John Dance | Viral video
    23 Apr 11:50 AM
  8. ഹം മോദി കാ പരിവാർ, വൻ വിജയം: സ്വാമി ഭദ്രാനന്ദ് | Himaval Bhadrananda,
    23 Apr 11:48 AM
  9. കേരളം മറ്റന്നാൾ വിധിയെഴുതും..ആര് വീഴും..ആര് വാഴും?? | Lok Sabha election 2024
    23 Apr 11:34 AM
  10. ഇസ്രയേലിന് നേരെ ഹിസ്ബുള്ളയുടെ വ്യോമാക്രമണം | HEZBOLLAH ISRAEL
    23 Apr 11:32 AM

SPECIAL REPORT+

STATE+

FOREIGN AFFAIRS+

RESEARCH+

News+

അനിൽ ആന്റണിനെതിരെ ആരോപണം ആവർത്തിച്ചു ദല്ലാൾ നന്ദകുമാർ; 25 ലക്ഷം കൈമാറിയിരുന്നെന്ന് ആരോപണം; ശോഭാ സുരേന്ദ്രനെതിരെയും ആക്ഷേപം

Tuesday / April 23 / 2024

ന്യൂഡൽഹി: സിബിഐ. സ്റ്റാൻഡിങ് കോൺസൽ നിയമനവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ ആന്റണിക്കെതിരായ ആരോപണം ആവർത്തിച്ച് ദല്ലാൾ നന്ദകുമാർ. അനിൽ ആന്റണിക്ക് 25 ലക്ഷം രൂപ കൈമാറിയെന്ന് നന്ദകുമാർ ആവർത്തിച്ചു. ഒരു ഡ്യൂട്ടിഫ്രീ ഷോപ്പിന്റെ കവറിൽ 25 ലക്ഷം കൈമാറിയെന്നാണ് നന്ദകുമാർ നേരത്തെ പറഞ്ഞിരുന്നത്. ഇതിന്റെ ചിത്രവും പുറത്തുവിട്ടു. സ്റ്റാന്റിങ് കൗൺസിൽ ഇന്റർവ്യൂ കോൾ ലെറ്ററിന്റെ പകർപ്പ് കൈവശമുണ്ട്. നിയമനം നടക്കാതെ വന്നപ്പോൾ അഞ്ച് തവണയായി പണം തിരികെ നൽകി. പണമിടപാടിൽ ആൻഡ്രൂസ് ആന്റണി എന്നയാൾ ...

രാഹുലിനെയല്ല, രാജ്യത്തിന് വേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് പി വി അൻവർ അപമാനിച്ചത്; മുഖ്യമന്ത്രിയാണ് അധിക്ഷേപിക്കാനുള്ള ലൈസൻസ് കൊടുക്കുന്നതെന്നും കെ സി വേണുഗോപാൽ

Tuesday / April 23 / 2024

 ആലപ്പുഴ: രാഹുൽഗാന്ധിക്കെതിരായ പി വി അൻവർ എംഎൽഎയുടെ പരാമർശം ഞെട്ടിക്കുന്നതെന്ന് കെ സി വേണുഗോപാൽ. രാഹുലിനെ അല്ല രാജ്യത്തിനുവേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് അൻവർ അപമാനിച്ചതെന്നും കെ സി വേണു...

'ഇന്ത്യയിൽ പുതിയൊരു പുടിൻ വളർന്നുവരുന്നു'; ഭയം സൃഷ്ടിക്കാനും പുടിനെ അനുകരിക്കാനുമാണ് മോദി ശ്രമിക്കുന്നത്; നരേന്ദ്ര മോദിയെ വിമർശിച്ച് ശരദ് പവാർ

Tuesday / April 23 / 2024

അമരാവതി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് എൻ.സി.പി നേതാവ് ശരദ് പവാർ. മുൻ പ്രധാനമന്ത്രിമാരെല്ലാം പുതിയൊരു ഇന്ത്യക്കായാണ് പ്രവർത്തിച്ചതെന്നും എന്നാൽ നരേന്ദ്ര മോദി മറ്റുള്ളവരെ വിമർശിക്ക...

പത്ത് അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ; ബംഗളൂരു വിമാനത്തിൽ കഴിഞ്ഞ വർഷം മാത്രം പിടികൂടിയത് 234 വന്യജീവികളെ

Tuesday / April 23 / 2024

ബംഗളൂരു: 10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു വിമാനത്താവളത്തിൽ യുവാവ് പിടിയിലായി. ബാങ്കോക്കിൽ നിന്ന് ബംഗളൂരുവിലെത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് പിടികൂടിയത്. ഇയാളുടെ ബാഗുകളിൽ നിന്ന് 10 മഞ്ഞ അനാക്കോണ്ട ...

കോവിഡ് വാക്‌സീൻ എന്ന പേരിൽ വയോധികയ്ക്ക് കുത്തിവയ്‌പ്പെടുത്ത് അജ്ഞാതൻ; പൊലീസ് അന്വേഷണം ആരംഭിച്ചു

Tuesday / April 23 / 2024

റാന്നി: വീട്ടിലെത്തിയ അജ്ഞാതൻ വയോധികയ്ക്ക് കോവിഡ് വാക്‌സീൻ എന്ന പേരിൽ കുത്തിവയ്‌പ്പെടുത്തു. ഉതിമൂട് വലിയ കലുങ്ക് സ്വദേശി ചിന്നമ്മയ്ക്കാണ് വീട്ടിലെത്തിയ അജ്ഞാതൻ കുത്തിവയ്പ് എടുത്തത്. ഇന്നലെ രാവിലെ 10.3...

News+

ഒറ്റ രാത്രിയിലെ എൺപതിലധികം ഭൂചലനങ്ങളിൽ ഭയന്നുവിറച്ച് തായ്‌വാൻ; ആളപായമില്ല: കെട്ടിടങ്ങൾക്ക് നാശനഷ്ടം

Tuesday / April 23 / 2024

തായ്‌പേയ്: തായ്‌വാനിൽ ഭൂചലനം. തിങ്കളാഴ്ച രാത്രി തുടങ്ങി ചൊവാഴ്ച പുലർച്ചെ വരെ തയ്വാന്റെ കിഴക്കൻ തീരത്തുണ്ടായത് 80ലധികം ഭൂചലനങ്ങളാണ് ഉണ്ടായത്. തയ്വാൻ തലസ്ഥാനമായ തായ്‌പേയിലാണ് ഭൂകമ്പങ്ങളിൽ കൂടുതലും ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളിൽ തായ്‌പേയിൽ കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടാക്കി. സംഭവത്തിൽ ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഗ്രാമീണ കിഴക്കൻ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു ഭൂചലനങ്ങളിൽ ഭൂരിപക്ഷവും ഉണ്ടായത്. ഏപ്രിൽ 3നു 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 14 പേർ മരിച്ചിരുന...

കോഴിക്കോട് നിന്നും മലേഷ്യയിലേക്ക് വിമാനം; എയർ ഏഷ്യയുടെ ബുക്കിങ് ഇന്ന് തുടങ്ങും

Tuesday / April 23 / 2024

കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് എയർ ഏഷ്യ തുടങ്ങുന്ന വിമാന സർവീസിലേക്കുള്ള ബുക്കിങ് ഇന്ന് ആരംഭിക്കും. ആദ്യ വിമാനം ഓഗസ്റ്റിലായിരിക്കും പറന്നുയരുക. ആഴ്ചയിൽ മൂന...

മകളെ ബലാത്സംഗം ചെയ്തു; വിവരം പുറത്ത് പറഞ്ഞതിന് കുട്ടിയുടെ ശരീരം പൊള്ളിച്ചു: പിതാവിന് ട്രിപ്പിൾ ജീവപര്യന്തം

Tuesday / April 23 / 2024

മറയൂർ: മകളെ ബലാത്സംഗംചെയ്ത കേസിൽ പിതാവിന് ജീവിതാവസാനംവരെ ട്രിപ്പിൾ ജീവപര്യന്തം കഠിനതടവും 5.70 ലക്ഷം രൂപ പിഴയും വിധിച്ചു. കൂടാതെ വിവിധ വകുപ്പുകൾ പ്രകാരം 36 വർഷം കഠിനതടവും അനുഭവിക്കണം. ദേവികുളം ഫാസ്റ്റ്...

മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി കുഞ്ഞ് മരിച്ചു; പൊലിഞ്ഞത് മൂന്നാർ സന്ദർശിക്കാനെത്തിയ തമിഴ്‌നാടു സ്വദേശികളുടെ മൂന്നര മാസം പ്രായമായ കുഞ്ഞ്

Tuesday / April 23 / 2024

മൂന്നാർ: മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി മൂന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തമിഴ്‌നാട് ട്രിച്ചി തിരുവണ്ണാമല സ്വദേശികളായ മുഹമ്മദ്-റൂബിയ ദമ്പതിമാരുടെ മകൾ റീത ഫാത്തിമയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ മ...

വീടിന്റെ മേൽക്കൂര പൊളിച്ച് ആസിഡ് ആക്രമണം; സ്ത്രീക്കും സുഹൃത്തിനും ഗുരുതര പൊള്ളൽ

Tuesday / April 23 / 2024

മൂന്നാർ: ആസിഡ് ആക്രമണത്തിൽ സ്ത്രീക്കും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും ഗുരുതരമായി പൊള്ളലേറ്റു. പ്രതി മാങ്കുളം പാമ്പുംകയം സ്വദേശി സാൻ കുമാറിനെ (54) മൂന്നാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി 9.45...

News+

വീട് കുത്തിത്തുറന്ന് മോഷണ ശ്രമം; പരാതി നൽകാനെത്തിയപ്പോൾ പ്രതി മറ്റൊരു കേസിൽ പൊലീസ് സ്‌റ്റേഷനിൽ: അറസ്റ്റിലായത് പശ്ചിമബംഗാൾ സ്വദേശി

Tuesday / April 23 / 2024

നേമം: വീട് കുത്തിത്തുറന്ന് മോഷണ ശ്രമം നടത്തിയ കേസിൽ പരാതി നൽകാനെത്തിയപ്പോൾ പ്രതി മറ്റൊരു കേസിൽ പൊലീസ് സ്‌റ്റേഷനിൽ. പാപ്പനംകോട് വാഴവിളയിൽ അനു കൃഷ്ണൻ എന്നയാളുടെ വീട്ടിലാണ് അതിക്രമിച്ച് കയറി വാതിൽ കമ്പികൊണ്ട് കുത്തി തുറക്കാൻ ശ്രമിച്ചത്. സംഭവത്തിൽ ബംഗാൾ സ്വദേശിയെ നേമം പൊലീസ് അറസ്റ്റുചെയ്തു. പശ്ചിമബംഗാൾ ജയ്പാൽഗുഡി ചന്നാഡിപ്പ സ്വദേശി വിഷ്ണു റോയി (22) ആണ് പിടിയിലായത്. ഞായറാഴ്ച് വൈകീട്ട് വീട്ടുകാർ ഒരു മരണത്തിന് പോയ സമയത്താണ് മോഷണ ശ്രമം നടന്നത്. മടങ്ങി വന്നപ്പോൾ വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപൊളിക്കാൻ ശ...

ജമ്മു കശ്മീരിലെ രജൗറിയിൽ വീണ്ടും ഭീകരാക്രമണം; പള്ളിയിൽനിന്ന് പുറത്തേക്ക് വരുന്നതിനിടെ സർക്കാർ ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്നു: മേഖലയിൽ ദിവസങ്ങൾക്കിടെ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണം

Tuesday / April 23 / 2024

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗറിയിൽ ദിവസങ്ങൾക്കു ശേഷം വീണ്ടും ഭീകരാക്രമണം. സർക്കാർ ഉദ്യോഗസ്ഥനായ മുഹമ്മദ് റസാഖിനെ പള്ളിയിൽനിന്ന് പുറത്തേക്ക് വരുന്നതിനിടെ അജ്ഞാതൻ വെടിവച്ച് കൊന്നു. തിരഞ്ഞെടുപ്പ് അടുത്തിര...

തൃശൂർ പൂരം വിവാദം: യുഡിഎഫും ബിജെപിയും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു; വെടിക്കെട്ടുമായി ഉണ്ടായ വിഷയങ്ങളിൽ സമഗ്ര അന്വേഷണം നടത്താൻ തീരുമാനിച്ചെന്നും മന്ത്രി കെ രാജൻ

Monday / April 22 / 2024

തൃശൂർ: പൂരവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പിന് യുഡിഎഫും ബിജെപിയും ശ്രമിക്കുകയാണെന്ന് മന്ത്രി കെ രാജൻ. തൃശൂരിന്റെ സ്വന്തം ഉത്സവമായ പൂരത്തെ തെരഞ്ഞെടുപ്പ് രാഷ്ടിയത്തിന് ഉപയോഗിക്കുന്നത് ശരിയല്ല. പ്...

ജമ്മു കശ്മീരിലെ രജൗറിയിൽ വീണ്ടും ഭീകരാക്രമണം; സർക്കാർ ഉദ്യോഗസ്ഥനെ വെടിവച്ചു കൊലപ്പെടുത്തി

Monday / April 22 / 2024

ശ്രീനഗർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജമ്മു കശ്മീരിലെ രജൗറിയിൽ വീണ്ടും ഭീകരാക്രമണം. സർക്കാർ ഉദ്യോഗസ്ഥനായ മുഹമ്മദ് റസാഖിനെ പള്ളിയിൽനിന്ന് പുറത്തേക്ക് വരുന്നതിനിടെ വെടിവച്ച് കൊലപ്പെടുത്തി. ടെറി...

കനൗജിൽ ലാലുവിന്റെ മരുമകൻ തേജ് പ്രതാപ് സിങ് യാദവ് സ്ഥാനാർത്ഥി

Monday / April 22 / 2024

ലഖ്‌നോ: സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. ഉത്തർപ്രദേശിലെ കനൗജ് മണ്ഡലത്തിൽ സമാജ്വാദി പാർട്ടി തേജ് പ്രതാപ് സിങ് യാദവിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.ആ...

Cinema+

'വരുന്നോ എന്റെ കൂടെ?'; അടുത്തെത്തി സ്നേഹം പ്രകടിപ്പിച്ച 'മുത്തശ്ശി' ആരാധികയോട് മോഹൻലാൽ പറഞ്ഞത്; വീഡിയോ വൈറൽ

Tuesday / April 23 / 2024

തിരുവല്ല: മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലിനെ കാണാനെത്തിയ 'മുത്തശ്ശി' ആരാധികയുടെ ദൃശ്യങ്ങൾ സിനിമാ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജാദിനത്തിലാണ് മോഹൻലാലിനെ കാണാൻ ആരാധിക എത്തിയത്. മോഹൻലാലിനെ കാണാൻ ഏറെ പ്രതീക്ഷയോടെ എത്തിയ മുത്തശ്ശി ഇതാണോ മോഹൻലാൽ എന്നു ചോദിച്ചു അടുത്തെത്തുകയായിരുന്നു. മോഹൻലാൽ ഷൂട്ട് കഴിഞ്ഞ് തിരികെ പോകാനായി കാറിലേക്ക് കയറുന്നതിനിടെയാണ് വയോധികയായ ആരാധിക അവിടെ എത്തിയത്. ലാൽ സാർ എവിടെയെന്ന് ചോദിച്ച ആരാധികയ്ക്കടുത്തേക്ക് മോ...

നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്തു; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പങ്കുവെക്കുന്നു; മുന്നറിയിപ്പുമായി താരം

Tuesday / April 23 / 2024

കൊച്ചി: നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്തു. നടൻ തന്നെയാണ് ഇക്കാര്യം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. ഒപ്പം ഹാക്ക് ചെയ്യപ്പെട്ട ഫേസ്‌ബുക്ക് പേജിന്റെ സ്‌ക്രീൻഷോട്ടുകളും വിഷ്ണു പങ്കുവ...

ഷാറൂഖ് ഖാന്റെ ജവാനിലെ സൂപ്പർ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് മോഹൻലാൽ; പ്രകടനം സ്വകാര്യ ടെലിവിഷൻ ചാനലിന്റെ അവാർഡ് നിശയിൽ: വീഡിയോ വൈറൽ

Tuesday / April 23 / 2024

ഷാറൂഖ് ഖാൻ ചിത്രം ജാവനിലെ സിന്ദ ബന്ദ എന്ന ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് മോഹൻലാൽ. സ്വകാര്യ ടെലിവിഷൻ ചാനലിന്റെ അവാർഡ്‌നിശയിലായിരുന്നു മോഹൻലാലിന്റെ പ്രകടനം. രജനിയുടെ ജയിലറിലെ ഹുക്കും എന്ന ഗാനവും നടൻ വേദിയ...

ഷാരൂഖ് ചിത്രത്തിൽ ട്രെയിലറിലെ പാട്ട് സിനിമയിൽ ഇല്ല; 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

Tuesday / April 23 / 2024

ന്യൂഡൽഹി: ട്രെയിലർ പ്രമോഷനിൽ കാണിച്ച ഗാനം സിനിമയിൽ ഉൾപ്പെടുത്താത്തതിന്, ചിത്രം കണ്ടയാൾക്ക് പതിനായിരം രൂപ നഷ്ടപരിഹാരം നൽകണമെന്ന ഉപഭോക്തൃ കമ്മിഷൻ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. നിർമ്മാതാക്കളായ യഷ് രാജ...

വീണ്ടും പൊലീസ് വേഷത്തിൽ ജോജു ജോർജ്; 'ആരോ' തീയറ്ററുകളിലേക്ക്

Tuesday / April 23 / 2024

കൊച്ചി: ജോജു ജോർജ്ജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ആരോ'. മെയ് 9ന് റീൽ ക്രാഫ്റ്റ് സ്റ്റുഡിയോസ് പ്രദർശനത്തിനെത്തുന്ന...

News+

മെഴുവേലിയിൽ മരിച്ചയാളുടെ പേരിൽ കള്ളവോട്ട്; ഒന്നാംപ്രതി അമ്പിളി അറസ്റ്റിൽ; അറസ്റ്റിനുശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

Monday / April 22 / 2024

പത്തനംതിട്ട: ആറന്മുള മെഴുവേലിയിൽ മരിച്ചയാളുടെ പേരിൽ കള്ളവോട്ട് ചെയ്ത കേസിൽ ഒന്നാംപ്രതി അമ്പിളി അറസ്റ്റിൽ. ബൂത്ത് ലെവൽ ഓഫീസർ (ബി.എൽ.ഒ) അമ്പിളിയാണ് അറസ്റ്റിലായത്. അമ്പിളിയെ അറസ്റ്റിനുശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ (എ.ആർ.ഓ.) നൽകിയ റിപ്പോർട്ടിനെ തുടർന്ന് മെഴുവേലി ഒന്നാംവാർഡ് മെമ്പർ ശുഭാനന്ദൻ, ബി.എൽ.ഒ. അമ്പിളി എന്നിവർക്കെതിയാണ് ഇലവുംതിട്ട പൊലീസ് കേസെടുത്തിരുന്നത്. രേഖപ്പെടുത്തിയ വോട്ട് അസാധുവായി കണക്കാക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.നാല് വർഷം മുമ്പ് മരിച്ച പത്തന...

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവെ അപകടം; കോഴിക്കോട്ട് അമ്മയും മകളും ട്രെയിനിടിച്ച് മരിച്ചു; പാളം മുറിച്ചുകടക്കവെ വളവ് ആയതിനാൽ ട്രെയിൻ വരുന്നത് കണ്ടില്ലെന്ന് വിവരം

Monday / April 22 / 2024

കോഴിക്കോട്: കോഴിക്കോട് കുണ്ടായിത്തോട്ടിൽ ട്രെയിൻ തട്ടി അമ്മയും മകളും മരിച്ചു. ഒളവണ്ണ മാത്തറ സ്വദേശിനി ചാലിൽവീട്ടിൽ നസീമ (43), ഫാത്തിമ നെഹല (15) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് പാളം മുറിച്ച് കടക്കു...

മുൻ ഭർത്താവ് ആദിൽ ഖാൻ ദുറാനിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു; രാഖി സാവന്ത് ഉടൻ അറസ്റ്റിലായേക്കും

Monday / April 22 / 2024

മുംബൈ: മുൻ ഭർത്താവ് ആദിൽ ഖാൻ ദുറാനിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ നടിയും ബിഗ്‌ബോസ് താരവുമായ രാഖി സാവന്ത് ഉടൻ അറസ്റ്റിലായേക്കുമെന്ന് റിപ്പോർട്ട്. രാഖിയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ത...

നാടിനെ ഏറ്റവും സഹായിച്ചത് പിണറായി വിജയൻ; മനസ്സിന് ഇഷ്ടപ്പെട്ട സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ; തന്നോടുള്ള രാഷ്ട്രീയ വിരോധം രമ്യ ഹരിദാസ് ഒരു ജനതയോട് കാണിച്ചുവെന്ന് എ വി ഗോപിനാഥ്

Monday / April 22 / 2024

പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് പാലക്കാട് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന എ വി ഗോപിനാഥ്. ഇടത് സർക്കാരാണ് തനിക്ക് കൂടുതൽ പിന്തുണ തന്നത...

മെഴുവേലിയിലെ കള്ളവോട്ട് അന്വേഷിക്കാൻ മൂന്നംഗ സമിതി; രാഷ്ട്രീയ ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നോയെന്ന് പരിശോധിക്കും

Monday / April 22 / 2024

പത്തനംതിട്ട: മെഴുവേലിയിലെ കള്ളവോട്ട് അന്വേഷിക്കാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി ജില്ലാ കളക്ടർ. രാഷ്ട്രീയ ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നോയെന്ന് പരിശോധിക്കും. ബിഎൽഒയും യുഡിഎഫ് പഞ്ചായത്ത് അംഗവും ചേർന്ന് ഗൂഢ...

News+

ലോക്‌സഭാ തിരഞ്ഞെടുപ്പ്: കൂടുതൽ അന്തർ സംസ്ഥാന സർവ്വീസുകളുമായി കെ എസ് ആർ ടി സി; പ്രത്യേക അധിക സർവീസുകൾ ഈ മാസം 30 വരെ

Monday / April 22 / 2024

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കൂടുതൽ അന്തർ സംസ്ഥാന സർവ്വീസുകൾ ആരംഭിച്ചിട്ടുണ്ടെന്ന് കെഎസ്ആർടിസി. 30-ാം തീയതി വരെയാണ് യാത്രക്കാരുടെ ആവശ്യവും തിരക്കും പരിഗണിച്ച് പ്രത്യേക അധിക സർവ്വീസുകൾ നടത്തുന്നത്. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സർവ്വീസുകൾ ക്രമീകരിച്ചിട്ടുള്ളതെന്ന് കെഎസ്ആർടിസി അറിയിച്ചു. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് ആവശ്യമെങ്കിൽ കൂടുതൽ സർവീസുകൾ നടത്തുമെന്നും കെഎസ്ആർടിസി കൂട്ടിച്ചേർത്ത...

തിഹാർ ജയിലിൽ ദിവസേന വൈദ്യപരിശോധന അനുവദിക്കണമെന്ന് കെജ്രിവാൾ; ഭാര്യയുടെ സാന്നിധ്യത്തിൽ ഡോക്ടറുടെ പരിശോധന അനുവദിക്കണമെന്ന ഹർജി തള്ളി കോടതി

Monday / April 22 / 2024

ഡൽഹി: തിഹാർ ജയിലിൽ ദിവസേന പതിനഞ്ച് മിനിറ്റ് നേരം വൈദ്യപരിശോധനയ്ക്ക് അനുമതി നൽകണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹർജി കോടതി തള്ളി. ഭാര്യയുടെ സാന്നിധ്യത്തിൽ ഡോക്ടറുടെ പരിശോധന അനുവദിക്കണമെ...

പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ തപാൽ വോട്ട് ചെയ്യണം: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

Monday / April 22 / 2024

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ തപാൽവോട്ടിന് അപേക്ഷിച്ച പോളിങ് ഡ്യൂട്ടിയുള്ള മുഴുവൻ ഉദ്യോഗസ്ഥരും വോട്ടിങ് ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിലെത്തി (വിഎഫ്സി) വോട്ടവകാശം വിനിയോഗിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്...

സ്ത്രീധന പീഡനത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കിയ കേസിൽ ശിക്ഷിക്കപ്പെട്ടപ്പോൾ മുങ്ങി; പലയിടത്ത് ഒളിവിൽ കഴിഞ്ഞ പ്രതിയെ 20 വർഷത്തിന് ശേഷം അറസ്റ്റ് ചെയ്ത് പന്തളം പൊലീസ്

Monday / April 22 / 2024

പന്തളം: സ്ത്രീധന പീഡനത്തെ തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം ഒളിവിൽപ്പോയ പ്രതിയെ 20 വർഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. കുരമ്പാല പൂഴിക്കാട് ചാങ്ങമംഗലത്ത് വീട്ടിൽ രമണക്കുറുപ്പ...

ക്ഷേത്രദർശനത്തിനെന്ന് പറഞ്ഞ് വീടു വിട്ടിറങ്ങിയത് ഒരു മാസം മുൻപ്; പന്തളത്ത് നിന്ന് കാണാതായ യുവാവിനെ തൃശൂരിൽ നിന്ന് പൊലീസ് കണ്ടെത്തി

Monday / April 22 / 2024

പന്തളം: ക്ഷേത്രദർശനത്തിനെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങുകയും പിന്നീട് കാണാതാവുകയും ചെയ്ത യുവാവിനെ ഒരു മാസത്തിന് ശേഷം തൃശൂരിൽ നിന്ന് പൊലീസ് കണ്ടെത്തി. കീരുകുഴി ഭഗവതിക്കും പടിഞ്ഞാറ് അനുപം ചാങ്കൂരത്ത് വീട്ടി...

News+

നിലമ്പൂരിൽ കായികതാരത്തിന്റെ കൈയും കാലും മൂന്നംഗ സംഘം തല്ലിയൊടിച്ചു; കേസെടുത്തു പൊലീസ് അന്വേഷണം തുടങ്ങി

Monday / April 22 / 2024

മലപ്പുറം: നിലമ്പൂർ കരുളായിയിൽ കായികതാരത്തെ മർദ്ദിച്ചതായി പരാതി. കരുളായി വരക്കുളം സ്വദേശി മുഹമ്മദ് ഷാനിനെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്. ഷാനിന്റെ കൈക്കും കാലിനും പൊട്ടലുണ്ട്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഷാൻ സഞ്ചരിച്ച സൈക്കിളിൽ തെറ്റായ ദിശയിൽ വന്ന ബൈക്ക് ഇടിച്ചിരുന്നു. പിന്നാലെ ബൈക്കിലുണ്ടായിരുന്ന മൂന്നു പേരും ഷാനിനെ മർദ്ദിച്ചതായാണ് പരാതി. വിദ്യാർത്ഥിയുടെ പരാതിയിൽ പൂക്കോട്ടുംപാടം പൊലീസ് കേസെടുത്തു.    ...

സൗമ്യ വിശ്വനാഥൻ വധക്കേസ്; ഡൽഹി സർക്കാരിന് സുപ്രീംകോടതി നോട്ടീസ്

Monday / April 22 / 2024

ന്യൂഡൽഹി: മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ പ്രതികൾക്ക് ജാമ്യം അനുവദിച്ചതിനെതിരെ നൽകിയ ഹർജിയിൽ ഡൽഹി സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് ...

സ്വത്തുവിവരം മറച്ചുവച്ചു; എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ ഹർജി

Monday / April 22 / 2024

ന്യൂഡൽഹി: സ്വത്തുവിവരം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയെന്നു കാണിച്ച് തിരുവനന്തപുരം ലോക്‌സഭ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ ഹൈക്കോടതിയിൽ ഹർജി. സ്വത്തുവിവരം സംബന്ധിച്ച് തെറ്റായ വിവര...

ഐ.സി.യു പീഡനക്കേസ് തുടരന്വേഷണ ചുമതല ഉത്തരമേഖല ഐ.ജിക്ക്; 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശം; ഇടപെടലിൽ സന്തോഷമെന്ന് അതിജീവിത

Monday / April 22 / 2024

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജ് സർജിക്കൽ ഐ.സി.യുവിൽ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തിന്റെ തുടരന്വേഷണ ചുമതല ഉത്തരമേഖല ഐ.ജിക്ക് കൈമാറി. അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന...

മോദിയുടെ വിദ്വേഷം പരത്തൽ തെരഞ്ഞെടുപ്പ് പരാജയ ഭീതിയിൽ; ജനങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കി നേട്ടം കൊയ്യാൻ ശ്രമം: റസാഖ് പാലേരി

Monday / April 22 / 2024

കോഴിക്കോട്: പത്ത് വർഷം ഭരിച്ചിട്ടും പ്രത്യേകിച്ച് നേട്ടങ്ങൾ ഒന്നും പറയാൻ ഇല്ലാത്ത നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് രക്ഷപ്പെടാൻ തീവ്രമായ വിദ്വേഷ പ്രചാരണം നടത്തി ധ്രുവീകരണത്തിലൂടെ വോട്ട് നേ...

News+

വോട്ടിങ് രീതിയെ പറ്റി സമൂഹമാധ്യമത്തിലൂടെ തെറ്റായ സന്ദേശം; ചെർപ്പുളശ്ശേരി സ്വദേശിക്കെതിരെ കേസെടുത്തു

Monday / April 22 / 2024

പാലക്കാട്: വോട്ടിങ് രീതിയെ പറ്റി സമൂഹമാധ്യമത്തിലൂടെ തെറ്റായ സന്ദേശം അയച്ച യുവാവിനെതിരെ കേസ്. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി അഭിലാഷ് എന്നയാൾക്കെതിരെയാണ് കേസ്. ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിങ് സമ്പ്രദായത്തെ പറ്റി പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള സന്ദേശം പ്രചരിപ്പിച്ചതിനാണ് കേസ്....

ഷാഫി പറമ്പിലിനെ പാണക്കാട് തങ്ങൾ തള്ളിപ്പറയുന്ന രീതിയിൽ പോസ്റ്റർ പ്രചാരണം; കേസെടുത്തുകൊയിലാണ്ടി പൊലീസ്

Monday / April 22 / 2024

കൊയിലാണ്ടി: കെ കെ ശൈലജക്കെതിരായ സൈബറാക്രമണത്തിൽ ഷാഫി പറമ്പിലിനെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തള്ളിപ്പറയുന്ന രീതിയിൽ പോസ്റ്റർ പ്രചരിപ്പിച്ചതിന് കേസ്. പോസ്റ്റർ സോഷ്യൽ മീഡ...

'എല്ലാറ്റിനുമപ്പുറം സൗഹൃദം'; ഇന്നസെന്റിന്റെ പടം വെച്ച് സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ഫ്‌ളക്‌സ് ബോർഡിൽ വിവാദം; ബോർഡ് വച്ചത് തങ്ങളുടെ അറിവോടെ അല്ലെന്ന് ഇന്നസെന്റിന്റെ കുടുംബം

Monday / April 22 / 2024

തൃശൂർ: ഇരിങ്ങാലക്കുടയിൽ മുൻ എംപി ഇന്നസെന്റിന്റെ ചിത്രം വെച്ചുകൊണ്ട് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ഫ്‌ളക്‌സ് ബോർഡ് വിവാദത്തിൽ. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിന് സമീപമാണ് ഫ്‌ളക്‌സ് ബോർഡ്്. എല്ലാറ്റിനുമ...

പെരിയ കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസിലർ ഇൻ ചാർജ് കെ സി ബൈജു വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയതായി പരാതി; മാപ്പു പറയണമെന്ന് ജീവനക്കാരുടെ സംഘടന

Monday / April 22 / 2024

കാസർകോട്: കാസർകോട് പെരിയ കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസിലർ ഇൻ ചാർജ് കെ സി ബൈജു വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയതായി പരാതി. വി സി ഇൻ ചാർജ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന രജിസ്ട്രാർക...

2023 ഡിസംബർ വരെയുള്ള കുടിശ്ശിക തീർക്കണമെന്ന ആവശ്യം സർക്കാർ ഗൗരവത്തിലെടുക്കാഞ്ഞതോടെ വിതരണക്കാർ നിസ്സഹകരണത്തിൽ; സർക്കാർ ആശുപത്രികളിൽ 'സ്റ്റെന്റ്' ക്ഷാമം രൂക്ഷം

Monday / April 22 / 2024

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ 'സ്റ്റെന്റ്' ക്ഷാമം രൂക്ഷം. സ്റ്റെന്റ് വിതരണം നിലച്ചിട്ട് മൂന്നാഴ്ച പിന്നിട്ടതോടെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഹൃദ് രോഗ ചികിൽസാ വിഭാഗങ്ങളുടെ പ്രവർത്തനം പ്രതിസന...

News+

നടന്നത് വോട്ട് കച്ചവടത്തിനുള്ള അന്തർധാര; സുരേഷ് ഗോപിയെ ജയിപ്പിക്കാൻ വേണ്ടിയാണ് പൂരം കലക്കിയതെന്ന് കെ മുരളീധരൻ; എന്തുവന്നാലും തൃശൂരിൽ ജയിക്കുമെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി

Monday / April 22 / 2024

തൃശൂർ: തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയെ ജയിപ്പിക്കാൻ വേണ്ടിയാണ് പൂരം കലക്കിയതെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരൻ. സിപിഎമ്മിന്റെ അജണ്ട നടപ്പാക്കാൻ കമ്മീഷണറെ ഉപയോഗിച്ചു. സുരേഷ് ഗോപി പ്രശ്നം പരിഹരിച്ചെന്ന് ബിജെപി സൈബർ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. വോട്ടു കച്ചവടത്തിനുള്ള അന്തർധാരയാണ് പുറത്തായത്. പൂരത്തിനെ മറയാക്കിയത് തീർത്തും ദൗർഭാഗ്യകരമാണ്. വോട്ടെടുപ്പ് കഴിഞ്ഞാൽ കമ്മീഷണറെ തിരികെ ഇവിടെ കൊണ്ടു വരും. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു. തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ...

മുൻവൈരാഗ്യത്തെ തുടർന്ന് സാബു ദേവസ്യയും യുവാവിനെ പൊന്തൻപുഴ വനത്തിൽ എത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് കേസ്; മണിമല പൊന്തൻപുഴ വനത്തിൽ ആസിഡ് ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു

Monday / April 22 / 2024

കോട്ടയം: മണിമല പൊന്തൻപുഴ വനത്തിൽ ആസിഡ് ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു. കോട്ടയം പള്ളിക്കത്തോട് ആനിക്കാട് മുക്കാലി പാണാമ്പടം വീട്ടിൽ പി.കെ. സുമിത്ത്(സച്ചു, 27) ആണ് മരിച്ചത്. സാരമായ പരിക്കേറ്റ സുമിത് ...

വിഴിഞ്ഞം സമരത്തിന് പിന്നാലെ അക്കൗണ്ടുകൾ മരവിപ്പിച്ചു; കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ ലത്തീൻ അതിരൂപത

Monday / April 22 / 2024

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരത്തിന് പിന്നാലെ ലത്തീൻ അതിരൂപതയുടെ അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചതായി ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ. ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ...

ഹോം നഴ്‌സായി വീട്ടിലെത്തി സ്വർണവും പണവും കവർന്നു; മധ്യവയസ്‌ക്കൻ ചെങ്ങന്നൂർ പൊലീസിന്റെ പിടിയിൽ

Monday / April 22 / 2024

ചെങ്ങന്നൂർ: വീട്ടുടമയുടെ പിതാവിനെ നോക്കാനായി ഹോം നഴ്സ് ജോലിക്കെത്തി അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവും കവർന്ന് സ്ഥലം വിട്ട മധ്യവയസ്‌കൻ അറസ്റ്റിൽ. കന്യാകുമാരി മാർത്താണ്ഡത്ത് കണച്ചിവിള ഭാഗത്ത് മധുസൂദനൻ (...

പ്രതിസന്ധികളിൽ സഹായിച്ചവരെ തിരിച്ച് സഹായിക്കണം; ഇടതുമുന്നണിക്ക് പരോക്ഷ പിന്തുണയുമായി യാക്കോബായ സഭ

Monday / April 22 / 2024

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണയുമായി യാക്കോബായ സഭ. പ്രതിസന്ധികളിൽ സഭയെ സഹായിച്ചവരെ കരുതുവാനും തിരിച്ച് സഹായിക്കുവാനുമുള്ള ഉത്തരവാദിത്വം ഉണ്ടെന്നാണ് വിശ്വാസികൾക്ക് നൽകിയ സന്ദേ...

ശക്തിനഗർ റസിഡന്റ്സ് അസോസിയേഷന് പുതിയ ഭാരവാഹികൾ

Monday / April 22 / 2024

ഏറ്റുമാനൂർ: ഏറ്റുമാനൂർ ശക്തിനഗർ റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായി ദിനേശ് ആർ ഷേണായി (പ്രസിഡന്റ്), ബി. സുനിൽകുമാർ (സെക്രട്ടറി), എൻ.വിജയകുമാർ (ട്രഷറർ), രാജു സിറിയക്, ജി.മാധവൻകുട്ടിനായർ (വൈസ് പ്രസിഡന്റ്), റ്റി.ജി.രാമചന്ദ്രൻ നായർ, ബി.അരുൺകുമാർ (ജോയിന്റ് സെക്രട്ടറി), ഡോ.ടി.യു.സുകുമാരൻ, എം.എസ്.അപ്പുക്കുട്ടൻ നായർ, ഇ.പി.സലിം, എ.വി.പ്രദീപ്കുമാർ, ജി.വിനോദ്കുമാർ, എസ്.ദിലീപ്കുമാർ, എസ്.പത്മകുമാർ, ജി.ശ്രീകുമാർ (എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. രക്ഷാധികാരിയായി എം.എസ്.മോഹൻദാസ്, നിയമോപദേ......

കെഎസ്ടിഎം വെൽഫെയർ ഹോം സമർപ്പിച്ചു

Monday / April 22 / 2024

മലപ്പുറം: കേരള സ്‌കൂൾ ടീച്ചേഴ്‌സ് മൂവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി വിഭാവനം ചെയ്ത ഹൃദയമുദ്ര പദ്ധതിയിലുൾപ്പെട്ട നാലാമത്തെ കെ.എസ്.ടി.എം വെൽഫെയർ ഹോം മലപ്പുറം - പാണക്കാട്, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസ...

19 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ; ജാമിഅ മർകസ് കുല്ലിയ്യകളിൽ അധ്യയന വർഷത്തിന് തുടക്കം

Monday / April 22 / 2024

കോഴിക്കോട്: ജാമിഅ മർകസിന് കീഴിലെ വിവിധ കുല്ലിയ്യകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ 2024-2025 അക്കാദമിക വർഷത്തെ പഠനാരംഭം പ്രൗഢമായി. 19 സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് ഫൗണ്ടർ...

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

CYBER SPACE+

INVESTIGATION+

STATE+

ELECTIONS+

ELECTIONS+

ELECTIONS+

Weekly Forecast+

SPECIAL REPORT+

Go to TOP