Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോർ അത്തനാസിയോസ് യോഹാൻ മെത്രാപ്പൊലീത്ത അന്തരിച്ചു; അന്ത്യം ഡലാസിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയവേ; ചികിത്സക്കിടെ ഹൃദയാഘാതം ഉണ്ടായത് മരണത്തിന് ഇടയാക്കി; അടിയന്തര ശസ്ത്രക്രിയ അടക്കം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മറുനാടൻ ഡെസ്‌ക്‌
May 08, 2024 | 07:54 pm

തിരുവല്ല: അമേരിക്കയിലെ ഡാളസിലെ ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് കാമ്പസിന് സമീപമുള്ള റോഡിൽ വച്ച് വാഹനം ഇടിച്ച് ഗുരുതര പരുക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോർ അത്തനാസിയോസ് യോഹാൻ അന്തരിച്ചു. അടിയന്തര ചികിത്സ നൽകിയെങ്കിലും രണ്ട് തവണ ഹൃദയാഘാതം ഉണ്ടായതോടെയാണ് യോഹാന്റെ മരണം. നേരത്തെ ശസ്ത്രക്രിയ വിജയമായിരുന്നുവെന്നും ആന്തരിക രക്തസ്രാവം തടയാൻ കഴിഞ്ഞുവെന്നും സഭയുടെ പിആർഓ ഫാ. സിജോ പന്തപ്പള്ളിൽ അറിയിച്ചു. എന്നാൽ, ഹൃദയാഘാതമാണ ്അദ്ദേഹത്തിന്റെ ജീവനെടുത്തതെന്ന് സഭാ അധികൃതർ ...


Videos

1 / 10 videos
  1. യുവതി കാട്ടില്‍ മരിച്ചു, ഭര്‍ത്താവിനെ ആന തടഞ്ഞു; മൃതദേഹം ചുമന്ന് പുറത്തെത്തിച്ച് പൊലീസ്‌
    08 May 7:40 PM
  2. ഓവര്‍സീസ് കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് സാം പിത്രോദ രാജിവെച്ചു | sam pitroda |
    08 May 7:31 PM
  3. 'വിവാദത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് വിരോധം'; പിണറായിയെ ന്യായീകരിച്ച് എംവി ഗോവിന്ദന്‍ | cpim |
    08 May 6:47 PM
  4. വിടപറഞ്ഞത് മലയാളത്തിന് യോദ്ധയടക്കം സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍
    08 May 6:24 PM
  5. 'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ; സാം പിത്രോദയുടെ വാക്കുകള്‍ ആയുധമാക്കി ബിജെപി | BJP |
    08 May 6:04 PM
  6. 400 സീറ്റെന്ന സ്വപ്നം എന്‍.ഡി.എയെ തിരിഞ്ഞുകുത്തുമ്പോള്‍ | LOOSE TALK 395
    08 May 6:00 PM
  7. മലയാളത്തിന്റെ സൂപ്പർഹിറ്റ് സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു | sangeeth sivan passed away |
    08 May 5:37 PM
  8. സഞ്ജു സാംസണ് പിഴ ചുമത്തി ബിബിസിഐ | sanju samson |
    08 May 5:21 PM
  9. ചേര്‍ത്തലയിലെ 136 അനുഭാവികള്‍ ബിജെപിയില്‍ ചേര്‍ന്നത് സിപിഎമ്മിന്റെ ദുര്‍വാശി കാരണം | cpim |
    08 May 4:51 PM
  10. ഹമാസിനെ അനുകൂലിച്ച് പോസ്റ്റ്; പ്രിന്‍സിപ്പലിന്റെ പണി പോയി | hamas | principal |
    08 May 4:20 PM

ANALYSIS+

SPECIAL REPORT+

രാത്രി വൈകി ഫോൺ വിളിച്ച് ശല്യം; നിരവധി തവണ താക്കീത് ചെയ്തിട്ടും കൂസലില്ല; വാട്‌സാപ്പിൽ ഔദ്യോഗിക പദവിക്ക് നിരക്കാത്ത സന്ദേശങ്ങൾ; ഐഎഎസ് ഉദ്യോഗസ്ഥയെ ശല്യം ചെയ്ത റവന്യൂ ഡിവിഷണൽ ഓഫീസ് ക്ലാർക്കിന് സസ്‌പെൻഷൻ

Wednesday / May 08 / 2024

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥയെ രാത്രി ഫോണിൽ ശല്യം ചെയ്ത റവന്യൂ ഡിവിഷണൽ ഓഫീസിലെ ക്ലാർക്കിന് സസ്‌പെൻഷൻ. മേലുദ്യോഗസ്ഥക്കെതിരെ ഔദ്യോഗിക പദവിക്ക് നിരക്കാത്ത സന്ദേശങ്ങൾ അയച്ചതിനാണ് ക്ലാർക്ക് ആർ.പി സന്തോഷ് കമാറിനെ സർവീസിൽനിന്ന് സസ്‌പെന്റ് ചെയ്ത് ഉത്തരവിട്ടത്. സന്തോഷ് കുമാർ സന്ദേശം അയച്ചത് സംബന്ധിച്ച് തിരുവനന്തപുരം സബ് കലക്ടർ അശ്വതി ശ്രീനിവാസ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന് മെയ് ഏഴിന് പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റവന്യൂ വകുപ്പിന്റെ നടപടി. ഐഎഎസ് ഉദ്യോഗസ്ഥയുട...

വീട്ടിലേക്കുള്ള വഴി മുടക്കി സിപിഎമ്മിന്റെ കൊടിമരം; 8 മാസം പുറകേ നടന്നിട്ടും പൊലീസിൽ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല; വഴിമുടക്കിയ കൊടിമരം പിഴുതെറിഞ്ഞ് സ്ത്രീകൾ; സിപിഎമ്മുകാരുടെ ദുർവാശിയിൽ വശം കെട്ടതോടെ ചേർത്തലയിലെ 136 സിപിഎം അനുഭാവികൾ ബിജെപിയിൽ

Wednesday / May 08 / 2024

 ആലപ്പുഴ: വീട്ടിലേക്കുള്ള വഴി മുടക്കി സിപിഎം സ്ഥാപിച്ച കൊടിമരം ശരണം കെട്ട് ഒരുസംഘം വനിതകൾ പിഴുതെറിഞ്ഞു. വനിതകളുടെ ശ്രമത്തെ ചെറുക്കാൻ സിപിഎം വാർഡ് കൗൺസിലർ കൊടിമരത്തെ കെട്ടിപ്പിടിച്ച് നിൽക്കുന്ന വീഡിയോ ...

ആത്മഹത്യയാണോ കൊലപാതകമാണോ? സിദ്ധാർഥന്റെ മരണകാരണത്തിൽ വ്യക്തത വരുത്താൻ സിബിഐ; ഡൽഹി എയിംസിൽ നിന്നും ഉദ്യോഗസ്ഥർ വിദഗ്‌ധോപദേശം തേടി; പോസ്റ്റ് മോർട്ടം, ഫോറൻസിക് റിപ്പോർട്ടുകൾ കൈമാറി; മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും ആവശ്യം

Wednesday / May 08 / 2024

തിരുവനന്തപുരം: അതിക്രൂരമായ റാഗിംഗിനിരയായി പൂക്കോട് വെറ്ററിനറി കോളേജിന്റെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണ കാരണത്തിൽ വ്യക്തത വരുത്താൻ സിബിഐ. ഡൽഹി എയിംസിൽ നിന്ന് സിബിഐ...

ആർ സി സിയിലെ 14 സെർവ്വറുകളിൽ 11 എണ്ണത്തേയും തകർത്തു; റേഡിയോളജി ചികിൽസാ വിവരങ്ങൾ ഹാക്ക് ചെയ്തുവെന്ന് റിപ്പോർട്ട്; കൊറിയൻ ക്രിമിനലുകൾ ഇമെയിലിൽ ആവശ്യപ്പെട്ടത് 100 മില്യൺ ഡോളർ ക്രിപ്‌റ്റോ കറൻസി; തിരുവനന്തപുരത്തെ ചികിൽസാ കേന്ദ്രത്തിലെ സൈബർ ആക്രമണം; ചൈനീസ് ഹാക്കർമാരും സംശയത്തിൽ

Wednesday / May 08 / 2024

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ (ആർസിസി) 20 ലക്ഷം രോഗികളുടെ വിവരങ്ങൾ ചോർന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സൈബർ ആക്രമണങ്ങളിൽ നിന്നാണഅ ഇത്, ആർ സിസിയിലെ 14 സെർവറുകളിൽ 1...

പരശുരാമന്റെ യജ്ഞഭൂമിയെന്ന് വിശ്വാസം; കുടികൊള്ളുന്നത് ഉഗ്രശക്തി മൂർത്തിയായ ഭഗവതി; ദോഷങ്ങളും മാർഗ്ഗതടസ്സങ്ങളും അകറ്റാൻ പൂജയും പ്രാർത്ഥനയും; മാമാനിക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ ദർശനപുണ്യം തേടിയെത്തി മോഹൻലാൽ

Wednesday / May 08 / 2024

കണ്ണൂർ : സൂപ്പർ സ്റ്റാർ മോഹൻലാൽ ഇരിക്കൂർ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തിൽ ദർശനം നടത്താനെത്തി. കണ്ണൂരിൽ വിവിധ പരിപാടികൾക്കായി എത്തിയ മോഹൻലാൽ ബുധനാഴ്‌ച്ച പുലർച്ചെ ആറു മണിയോടെയാണ് ഉഗ്രശക്തി മൂർത്...

SPECIAL REPORT+

SPECIAL REPORT+

ബിലീവേഴ്സ് ചർച്ച് പരമാധ്യക്ഷന്റെ ശസ്ത്രകിയ പൂർണ്ണ വിജയം: ആന്തരിക രക്തസ്രാവം നിയന്ത്രണ വിധേയം: മരുന്നുകളോട് പ്രതികരിക്കുന്നു: മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിൽ മോർ അത്തനാസിയോസ് യോഹാൻ പ്രഥമൻ; ബിലീവേഴ്‌സ് ചർച്ചിൽ നിന്നും ആശ്വാസ വാർത്ത

Wednesday / May 08 / 2024

തിരുവല്ല: അമേരിക്കയിലെ ഡാളസിലെ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കാമ്പസിന് സമീപമുള്ള റോഡിൽ വച്ച് വാഹനം ഇടിച്ച് ഗുരുതര പരുക്കേറ്റ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോർ അത്തനാസിയോസ് യോഹാൻ പ്രഥമനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയ വിജയമായിരുന്നുവെന്നും ആന്തരിക രക്തസ്രാവം തടയാൻ കഴ.ിഞ്ഞുവെന്നും സഭയുടെ പിആർഓ ഫാ. സിജോ പന്തപ്പള്ളിൽ അറിയിച്ചു. തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് നിന്ന് നാലു ദിവസം മുൻപാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. സഭയുടെ കാമ്പസിനുള്ളിലാണ് അദ്ദേഹം പതിവായി പ്രഭാത സവാരി നടത്തുന്...

എൻസിഎസ് ക്രെഡിറ്റ് സിൻഡിക്കേറ്റുണ്ടാക്കിയത് പിടിച്ചു നിൽക്കാൻ; ടാറ്റ-കിയ കാറുകളുടെ ഷോറൂമകളും ആശ്വാസമെത്തിച്ചില്ല; ഓഹരിക്കൊപ്പം പണമിറക്കിയ ബിസിനസ്സ് എല്ലാം പൊളിഞ്ഞു; മാണിയുടെ വിശ്വസ്തന് വിനയായത് പണം ഇരട്ടിയാക്കാനുള്ള മോഹം; നെടുമ്പറമ്പിൽ രാജുവിന്റെ സാമ്രാജ്യം തകരുമ്പോൾ

Wednesday / May 08 / 2024

പത്തനംതിട്ട: നിക്ഷേപകർക്ക് പണം തിരികെ നൽകാത്തതിനെത്തുടർന്ന് സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഉടമയും കുടുംബവും അറസ്റ്റിലായത് നിർണ്ണായക നീക്കങ്ങളിൽ. തിരുവല്ല ആസ്ഥാനമായുള്ള നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡ...

കോവീഷീൽഡ് വാക്‌സിൻ ഇനി നിർമ്മിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യില്ലെന്ന് ആസ്ട്രസെന; പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള നവീകരിച്ച വാക്സിനുകൾ കോവിഷീൽഡിനെ അപ്രസക്തമാക്കി; പാർശ്വഫല ചർച്ചയ്ക്ക് പിന്നാലെ നിർണ്ണായക തീരുമാനം; കോവീഷീൽഡ് ഇനിയില്ല

Wednesday / May 08 / 2024

ലണ്ടൻ: കോവിഡ് വാക്‌സനായ കോവിഷീൽഡ് പിൻവലിച്ചു്. കോവിഡ് -19 വാക്‌സിനായ കോവിഷീൽഡ് ആഗോളതലത്തിൽ നിർമ്മാതാക്കളായ ആസ്ട്രസെന പിൻവലിച്ചുവെന്ന് 'ടി ടെലിഗ്രാഫ്' ആണ് റിപ്പോർട്ടുചെയ്തത്. ഈ വാർത്ത കമ്പനിയും സ്ഥിരീക...

വിമാനം റദ്ദാക്കിയെന്ന് യാത്രക്കാരെ മുൻകൂട്ടി അറിയിച്ചില്ല; വിമാനത്താവള അധികാരികളെ എല്ലാം അറിയിച്ചതും രണ്ടു മണിക്കൂർ മുമ്പ്; അലവൻസിനായുള്ള മിന്നൽ സമരം കൈവിട്ടു പോയെന്ന് സൂചന; ഖേദം പ്രകടിപ്പിച്ച് വിമാനക്കമ്പനി; ബദൽ ഒരുക്കാമെന്ന് വാഗ്ദാനം; എയർ ഇന്ത്യാ എക്സ്‌പ്രസിലേത് സമാനതകളില്ലാത്ത പിഴവ്

Wednesday / May 08 / 2024

കൊച്ചി: എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിൽ കാരണം വ്യക്തമാക്കാൻ കഴിയാതെ എയർ ഇന്ത്യാ എക്സ്‌പ്രസ്. രാജ്യത്തുടനീളം ഈ പ്രതിസന്ധിയുണ്ടായിട്ടുണ്ടെന്നാണഅ സൂചന. ഗൾഫ് രാജ്യങ്ങളില...

അലവൻസിന് വേണ്ടി ജീവനക്കാരുടെ മിന്നൽ പണിമുടക്ക്; പണി കിട്ടിയത് എയർ ഇന്ത്യാ എക്സ്‌പ്രസിൽ ഗൾഫിലേക്ക് പറക്കാനെത്തിയ ആയിരങ്ങൾക്ക്; കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും മുന്നറിയിപ്പില്ലാതെ ഫ്‌ളൈറ്റ് റദ്ദാക്കി എയർ ഇന്ത്യാ എക്സ്‌പ്രസ്; പ്രതിഷേധിച്ച് യാത്രക്കാരും

Wednesday / May 08 / 2024

കൊച്ചി: ജീവനക്കാരുടെ സമരത്തെ തുടർന്ന് എയർഇന്ത്യാ എക്സ്‌പ്രസ് വിമാനങ്ങൾ റദ്ദാക്കി. വിദേശ സർവ്വീസുകളാണ് റദ്ദാക്കിയത്. ഇതോടെ യാത്രക്കാർ പ്രതിഷേധത്തിലായി. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും റദ്ദാക്കലുണ്...

INVESTIGATION+

കണ്ണൂരിൽ കള്ളനോട്ടു സംഘത്തിലെ കണ്ണിയായ യുവാവ് അറസ്റ്റിൽ; പയ്യന്നൂർ സ്വദേശി പിടിയിലായത് ബാറിൽ മദ്യപിച്ച ബില്ലായി അഞ്ഞൂറിന്റെ അഞ്ച് കള്ളനോട്ടുകൾ നൽകിയതിന്; കൂടുതൽ പേർ കള്ളനോട്ട് സംഘത്തിലെന്ന് സൂചന; പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി

Wednesday / May 08 / 2024

കണ്ണൂർ: കണ്ണൂരിൽ കള്ളനോട്ടു സംഘത്തിലെ കണ്ണിയെന്നു സംശയിക്കുന്നയുവാവിനെ പൊലിസ് അറസ്റ്റു ചെയ്തു. അഞ്ഞൂറിന്റെ കള്ളനോട്ടുമായി പയ്യന്നൂർ സ്വദേശിയായ വാഹനമെക്കാനിക്കിനെയാണ് കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റു ചെയ്തത്. കണ്ണൂർ നഗരത്തിലെ ബാറിൽ നിന്നും മദ്യപിച്ചതിനു ശേഷം അഞ്ഞൂറിന്റെ അഞ്ച്കള്ളനോട്ടുകൾ നൽകിയ പയ്യന്നൂർ സ്വദേശിയെയാണ് ബാർ ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലിസ് അറസ്റ്റു ചെയ്തത്. പയ്യന്നൂർ കണ്ടോത്ത് കൂറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കീട്ടുവയൽ സ്വദേശിയും ചെറുവത്തൂരിൽ വാഹനമെക്കാനിക്കുമായ മറുനടയൻ ഹൗസിൽ...

അച്ഛന്റെ ജോലി നഷ്ടപ്പെട്ടതിനാൽ കുടുംബം സാമ്പത്തിക പ്രതിസന്ധിയിൽ; പണത്തിനായി ഡമ്മി കാൻഡിഡേറ്റായി നീറ്റ് പരീക്ഷയ്‌ക്കെത്തി; ഹാജരാക്കിയത് വ്യാജരേഖകൾ; ആൾമാറാട്ടം നടത്തിയ എംബിബിഎസ് വിദ്യാർത്ഥിനി അറസ്റ്റിൽ

Wednesday / May 08 / 2024

മുംബൈ: പണം വാങ്ങി മെഡിക്കൽ പ്രവേശന പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ കേസിൽ രണ്ടാംവർഷ എംബിബിഎസ് വിദ്യാർത്ഥിനി അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിനിയായ 20 കാരിയായ വിദ്യാർത്ഥിനിക്കെതിരെയാണ് ആൾമാറാട്ടത്തിന് പൊലീസ് കേസ...

മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പ്: മുൻ പ്രസിഡന്റിന്റേയും സെക്രട്ടറിയുടേയും ബിനാമികളുടേയുമായ 18 കോടിയുടെ പണയവസ്തു സഹകരണ വകുപ്പ് ഏറ്റെടുത്തു: ലേലം ചെയ്ത് തുക ഈടാക്കും

Wednesday / May 08 / 2024

പത്തനംതിട്ട: മൈലപ്ര സർവീസ് സഹകരണ ബാങ്കിൽ നടന്ന കോടികളുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ പ്രസിഡന്റ്, സെക്രട്ടറി, ഇവരുടെ ബന്ധുക്കൾ, ബിനാമികൾ എന്നിവരുടെ 18 കോടിയുടെ വസ്തുക്കൾ സഹകരണ വകുപ്പ് ഉടൻ ജപ്...

കോച്ചിങ് സെന്ററിൽ ഓൺലൈൻ വാതുവെപ്പ് ഗെയിം; രണ്ട് ലക്ഷം രൂപ നൽകണമെന്ന് ആവശ്യം; വിദ്യാർത്ഥിയെ നഗ്‌നയാക്കി മർദ്ദിച്ചു; കേസെടുക്കാതെ പൊലീസ്; ദൃശ്യങ്ങൾ വൈറലായതോടെ ആറ് സീനിയർ വിദ്യർഥികൾ അറസ്റ്റിൽ

Wednesday / May 08 / 2024

ന്യൂഡൽഹി: മത്സരപരീക്ഷകൾക്കായി കോച്ചിങ് ക്ലാസിൽ ചേർന്ന വിദ്യാർത്ഥികൾ ഓൺലൈൻ വാതുവെപ്പ് ഗെയിമിൽ പങ്കെടുത്തതിനെ തുടർന്നുണ്ടായ സാമ്പത്തിക തർക്കത്തിന്റെ പേരിൽ വിദ്യാർത്ഥിയെ നഗ്‌നയാക്കി മർദ്ദിച്ചെന്ന് പരാതി....

ബംഗ്ലാദേശിലേയും ശ്രീലങ്കയിലേയും മ്യാന്മറിലേയും അരലക്ഷത്തിലേറെ അഭയാർത്ഥികൾ വ്യാജ ആധാർ കാർഡുമായി കേരളത്തിൽ; ഓൺലൈൻ ആധാർ സംവിധാനത്തിൽ നുഴഞ്ഞു കയറി അട്ടിമറി; മിലിറ്ററി ഇന്റലിജൻസ് റിപ്പോർട്ട് ഞെട്ടിക്കുന്നത്

Wednesday / May 08 / 2024

കൊച്ചി : കേരളത്തെ നടക്കുന്ന റിപ്പോർട്ട് പുറത്തു വരികയാണ് ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്മർ എന്നിവിടങ്ങളിൽനിന്നുള്ള അരലക്ഷത്തിലേറെ അഭയാർഥികൾ വ്യാജ ആധാർ കാർഡുമായി കേരളത്തിൽ കഴിയുന്നതായി മിലിറ്ററി ഇന്റലിജൻസ...

ELECTIONS+

CYBER SPACE+

STATE+

EDUCATION+

News+

റിപ്പോർട്ടിങ്ങിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട എ വി മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം; സർക്കാരിനോട് കേരള പത്രപ്രവർത്തക യൂണിയൻ

Wednesday / May 08 / 2024

തിരുവനന്തപുരം: വാർത്താ റിപ്പോർട്ടിംഗിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാതൃഭൂമി ടിവി പാലക്കാട് ബ്യൂറോയിലെ വീഡിയോ ജേർണലിസ്റ്റ് എ വി മുകേഷിന്റെ ദാരുണാന്ത്യത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ അനുശോചിച്ചു. പുറമെയ്‌ക്ക് നോക്കുമ്പോൾ ലളിതമെന്ന് തോന്നുന്ന മാധ്യമ പ്രവർത്തകരുടെ തൊഴിൽ എത്രത്തോളം അപകടകരവും സാഹസികവുമാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് മുകേഷിന്റെ വേർപാട്. പ്രകൃതിക്ഷോഭം മുതൽ യുദ്ധം വരെ തൊട്ടടുത്ത് നിന്ന് റിപ്പോർട്ട് ചെയ്യേണ്ടി വരുന്നവരാണ് മാധ്യമ പ്രവർത്തകർ. നിരന്തരം ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനക...

തലശേരി റെയിൽവേ സ്റ്റേഷനിൽ മെഡിക്കൽ കോളേജ് ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി; അപകടം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ

Wednesday / May 08 / 2024

കണ്ണൂർ: കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റായ മധ്യവയസ്‌കനെ തലശേരി റെയിൽവേസ്റ്റേഷൻ ഒന്നാമത്തെ ഫാള് റ്റ്ഫോമിനടുത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്‌ച്ച രാവിലെ പത്തര...

ആൽമരക്കൊമ്പ് വീണ് പരിക്കേറ്റ ടാക്‌സി ഡ്രൈവർ മരിച്ചു; അപകടം ബൈക്കിൽ യാത്ര ചെയ്യവേ

Wednesday / May 08 / 2024

കോഴിക്കോട്: ബൈക്കിൽ യാത്രചെയ്യുമ്പോൾ ആൽമരക്കൊമ്പ് പൊട്ടിവീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. വാണിമേൽ ചേലമുക്കിലെ എക്കോത്ത് അസീസ് (54) ആണ് മരിച്ചത്. കല്ലാച്ചിയിലെ ടാക്‌സി ഡ്രൈവറായ...

ഷാഡോ പൊലീസെന്ന വ്യാജേന തട്ടിപ്പ്; പരിശോധന നടത്തിയശേഷം 1000 രൂപ വാങ്ങി; പ്രതിയെ പിടികൂടി പൊലീസ്

Wednesday / May 08 / 2024

കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരി പുൽപ്പള്ളിയിൽ പൊലീസുകാരനാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. താനൂർ സ്വദേശി റാഫിയാണ് പിടിയിലായത്. പുൽപ്പള്ളിയിലെ ഒരു കടയിലാണ് പ്രതി എത്തിയത്. ഷാഡോ പൊലീസാണെ...

മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പിൽ 18 കോടി രൂപയുടെ സ്വത്തുക്കൾ ജപ്തി ചെയ്തു

Wednesday / May 08 / 2024

പത്തനംതിട്ട: മൈലപ്ര സഹകരണ ബാങ്ക് ഭാരവാഹികളുടെയും ബന്ധുക്കളുടെയും 18 കോടി രൂപയുടെ 10 വസ്തുവകകൾ സഹകരണ വകുപ്പ് ജപ്തി ചെയ്തു. ബാങ്ക് മുൻ പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ, സെക്രട്ടറി ജോഷ്വാ മാത്യു, ഇവരുടെ ബന്ധുക്...

News+

അരുണാചൽ പ്രദേശിലെ സുബൻസിരിയിൽ ഭൂചലനം

Wednesday / May 08 / 2024

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ സുബൻസിരിയിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ബുധനാഴ്‌ച്ച പുലർച്ചെ 4:55നാണ് അനുഭവപ്പെട്ടത്.ഭൂകമ്പം 10 കിലോമീറ്റർ ആഴത്തിലാണ് അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി (എൻസിഎസ്) അറിയിച്ചു.അതേസമയം പാക്കിസ്ഥാനിലും ഇന്ന് നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 4 .6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 10.21നാണ് അനുഭവപ്പെട്ടത്. 90 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്....

ആശ്വാസകിരണം പെൻഷൻ യഥാസമയം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ; തുച്ഛമായ ധനസഹായം യഥാസമയം ലഭ്യമാക്കാത്തത് ഖേദകരമെന്ന് ആക്ടിങ് ചെയർപേഴ്‌സൺ

Wednesday / May 08 / 2024

തിരുവനന്തപുരം: കിടപ്പുരോഗികൾക്ക് ആശ്വാസ കിരണം പദ്ധതി വഴി സർക്കാർ നൽകിവരുന്ന 600 രൂപയുടെ പ്രതിമാസ പെൻഷൻ സമയബന്ധിതവും കാര്യക്ഷമമായും വിതരണം ചെയ്യാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. വളരെ തുച്ഛമായ ധ...

ശരീരത്തിന്റെ ഭാഗമായതിനാൽ പോളിങ് ബൂത്തുകളിൽ പ്രദർശിപ്പിക്കുന്നു; കോൺഗ്രസിന്റെ 'കൈപ്പത്തി ചിഹ്നം' മരവിപ്പിക്കണം; പരാതിയുമായി ബിജെപി നേതാവ്

Wednesday / May 08 / 2024

ന്യൂഡൽഹി: കോൺഗ്രസിന്റെ ചിഹ്നമായ കൈപ്പത്തിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി നേതാവ്. പോളിങ് ബൂത്തിൽ ചിഹ്നം പ്രദർശിപ്പിക്കരുതെന്ന ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടികാട്ടിയാണ് കോൺഗ്രസിന്റെ ക...

റോഡരികിലെ ബാറിൽ നിന്നും മദ്യപിച്ചു; പിന്നാലെ തെറ്റായ ദിശയിൽ ടിപ്പർ ഓടിച്ച് സ്‌കൂട്ടറിൽ ഇടിപ്പിച്ചു; അച്ഛനും മകൾക്കും പരിക്കേറ്റു

Wednesday / May 08 / 2024

കോഴിക്കോട്: മദ്യലഹരിയിൽ ഡ്രൈവർ തെറ്റായ ദിശയിൽ ഓടിച്ച ടിപ്പർ ലോറി സ്‌കൂട്ടറിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. കോഴിക്കോട് പുതുപ്പാടി ഈങ്ങാപ്പുഴ കുരിയാനിക്കൽ അബ്ദുറഹ്‌മാൻ (58), മകൾ റിനു ഫാത്തിമ (21) എ...

വീട്ടുജോലിക്കെത്തി ഏഴ് കോടി രൂപയും ആഭരണങ്ങളും കവർന്നു: പ്രതികൾ പിടിയിൽ

Wednesday / May 08 / 2024

മുംബൈ: വീട്ടുജോലിക്കെത്തി പണവും ആഭരണങ്ങളും കവർന്ന പ്രതികൾ അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശികളായ നിരഞ്ജൻ ബഹേലിയ, ഗുട്ടിയ എന്ന രാം ചെൽവ മകു പസ്വാൻ , സ്വർണപ്പണിക്കാരനായ ജയപ്രകാശ് ഹരിശങ്കർ രസ്തഗി എന്നിവരാണ് പ...

News+

കുടുംബശ്രീ യൂനിറ്റുകൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ; കുടുംബശ്രീ മിഷന്റെ എല്ലാ ഓഫീസുകളിലും വിവരാവകാശ ഓഫീസർമാരെ നിയോഗിക്കാൻ ഉത്തരവ്

Wednesday / May 08 / 2024

തിരുവനന്തപുരം: കുടുംബശ്രീ മിഷന്റെ സംസ്ഥാന, ജില്ലാ ഓഫീസുകളെയും കീഴ്ഘടകങ്ങളെയും വിവരാവകാശ നിയമത്തിന്റെ പരിധിയിൽപ്പെടുത്തി സംസ്ഥാന വിവരാവകാശ കമീഷണർ എ.എ. ഹക്കീമിന്റെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിൽ കുടുംബശ്രീ മിഷന്റെ എല്ലാ ഓഫീസുകളിലും യൂനിറ്റുകളിലും വിവരാവകാശ ഓഫീസർമാരെ നിയോഗിച്ച് മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചു. ഇതോടെ വിവരാവകാശ നിയമ പ്രകാരം ഇനി കുടുംബശ്രീ യൂനിറ്റുകളിലും അപേക്ഷ നൽകാം. അപേക്ഷകളുടെ പ്രാധാന്യമനുസരിച്ച് 48 മണിക്കൂറിനകമോ 29 ദിവസത്തിനകമോ മറുപടി ലഭിക്കും. സാധാരണ ഫയലുകള...

കോൺഗ്രസിന്റെ ആഗ്രഹം നിറവേറ്റാൻ ജനം അനുവദിക്കില്ല; ബിജെപി സർക്കാറിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

Wednesday / May 08 / 2024

സിർസ: ഹരിയാനയിലെ ബിജെപി സർക്കാർ ഭരണ അട്ടിമറി ഭീഷണി നേരിടുന്നതിനിടെ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി നയബ് സിങ് സൈനി. കോൺഗ്രസിന്റെ ആഗ്രഹം നിറവേറ്റാൻ ജനം അനുവദിക്കില്ലെന്ന് നയബ് സിങ് സൈനി വ്...

ലിവ് ഇൻ ബന്ധം ഇറക്കുമതി ആശയം; വിവാഹത്തിലൂടെ ഒരു വ്യക്തിക്ക് നൽകുന്ന സുരക്ഷയും സാമൂഹ്യ സ്വീകാര്യതയും ലഭിക്കില്ല: ഇന്ത്യൻ സംസ്‌കാരത്തിന് കളങ്കമെന്ന് ഹൈക്കോടതി

Wednesday / May 08 / 2024

ന്യൂഡൽഹി: ലിവ്-ഇൻ ബന്ധം ഇന്ത്യൻ തത്വചിന്തകൾക്ക് വിരുദ്ധമാണെന്നും പുറത്തു നിന്ന് എത്തിയതിനാൽ ഇപ്പോഴും ഇന്ത്യൻ സംസ്‌കാരത്തിന് കളങ്കമായാണ് കണക്കാക്കുന്നതെന്നും ഛത്തീസ്‌ഗഡ് ഹൈക്കോടതി. ലിവ് ഇൻ ബന്ധത്തിൽ ജന...

സേ പരീക്ഷ മെയ് 28 മുതൽ ജൂൺ ആറ് വരെ; ജൂൺ ആദ്യവാരം സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ; അപേക്ഷകൾ മെയ് ഒൻപതാം തീയതി മുതൽ ഓൺലൈനായി നൽകാം

Wednesday / May 08 / 2024

തിരുവവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടാത്ത റെഗുലർ വിഭാഗം വിദ്യാർത്ഥികൾക്കുള്ള സേ പരീക്ഷ മെയ് 28 മുതൽ ജൂൺ ആറ് വരെ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ജൂൺ രണ്ടാം വാരം ഫലം...

കോഴിക്കടയിൽ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികളെ

Wednesday / May 08 / 2024

കോഴിക്കോട്: കോഴിക്കടയിൽ ചത്ത കോഴിയുമായെത്തിയ വാഹനവും ഇത് വിൽപന നടത്താനുള്ള കടക്കാരന്റെ ശ്രമവും കൈയോടെ പിടികൂടി നാട്ടുകാർ. ബാലുശ്ശേരിയിലാണ് സംഭവം ഉണ്ടായത്. കടയിലേക്ക് ലോഡ് ഇറക്കാനെത്തിയ വാഹനത്തിന്റെ നമ...

News+

കോൺഗ്രസിന്റേത് ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന നയം; പാരമ്പര്യമായി ലഭിച്ച തന്ത്രം; സംവരണം അട്ടിമറിക്കാനും ശ്രമിച്ചു: രൂക്ഷവിമർശവുമായി യോഗി ആദിത്യനാഥ്

Wednesday / May 08 / 2024

ലക്നൗ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന നയമാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും ഇത് പാരമ്പര്യമായി ലഭിച്ച തന്ത്രമാണെന്നും യോഗി ആദിത്യനാഥ് തുറന്നടിച്ചു. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.''ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കോൺഗ്രസിന്റെ നയം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ബ്രിട്ടീഷുകാരുടെ കുതന്ത്രത്തിന് വഴിയൊരിക്കയതും കോൺഗ്രസ് നേതാക്കൾ തന്നെയായിരുന്നുവെന്ന് നമുക്ക് എല്ലാവർക്കും അറിയാം. രാജ്യത്തെ ഭിന്നിപ്പിച്ചതിന്...

നോട്ടുകെട്ടുകൾ കിട്ടിയതു കൊണ്ടാണോ ഇപ്പോൾ രണ്ട് പേരെക്കുറിച്ചും മിണ്ടാത്തത്; അംബാനിയുമായും അദാനിയുമായും രാഹുൽ ഗാന്ധി ഒത്തുതീർപ്പുണ്ടാക്കിയെന്ന് നരേന്ദ്ര മോദി

Wednesday / May 08 / 2024

ന്യൂഡൽഹി: അംബാനിയുമായും അദാനിയുമായും രാഹുൽ ഗാന്ധി ഒത്തുതീർപ്പുണ്ടാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ടുകെട്ടുകൾ കിട്ടിയതു കൊണ്ടാണോ ഇപ്പോൾ രണ്ടു പേരെ കുറിച്ചും മിണ്ടാത്തതെന്നും മോദി തെലങ്കാനയി...

ചിന്നക്കനാൽ ഭൂമി കൈയേറ്റക്കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരേ വിജിലൻസ് എഫ് ഐ ആർ; ഒന്നാം പ്രതി 2012ലെ ദേവികുളം തഹസിൽദാർ

Wednesday / May 08 / 2024

ഇടുക്കി: ചിന്നക്കനാൽ ഭൂമി കൈയേറ്റക്കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരേ വിജിലൻസ് എഫ് ഐ ആർ. കേസിൽ 16-ാം പ്രതിയാണ് കുഴൽനാടൻ. 2012ലെ ദേവികുളം തഹസിൽദാർ ഷാജിയാണ് കേസിൽ ഒന്നാം പ്രതി. ആകെ 21 പ്രതികളാണുള്ളത്...

യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്‌പ്രസ്; വിമാനം റദ്ദാക്കിയതോടെ വാരാണസിയിൽ 25 മലയാളികൾ കുടുങ്ങി; അടിസ്ഥാന സൗകര്യങ്ങൾ പോലും ഏർപ്പെടുത്തിയിട്ടില്ലെന്ന് പരാതി

Wednesday / May 08 / 2024

ലഖ്‌നൗ: എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം റദ്ദാക്കിയതോടെ യാത്രക്കാർ ദുരിതത്തിൽ. വാരാണസിയിൽ 25 മലയാളികൾ കുടുങ്ങിക്കിടക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ പോലും ഏർപ്പെടുത്തിയിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി. മറ...

ഹരിയാനയിൽ ബിജെപി. സർക്കാർ പ്രതിസന്ധിയിൽ; അവിശ്വാസ പ്രമേയം വന്നാൽ ബിജെപിക്കെതിരെ വോട്ട് ചെയ്യുമെന്ന് ദുഷ്യന്ത് ചൗട്ടാല

Wednesday / May 08 / 2024

ചണ്ഡീഗഢ്: ഹരിയാനയിൽ സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചതോടെ പ്രതിസന്ധിയിലായ ബിജെപി. സർക്കാരിന് മുന്നറിയിപ്പുമായി മുൻസഖ്യകക്ഷിയായ ജെ.ജെ.പി(ജൻനായക് ജനതാ പാർട്ടി). പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന...

Cinema+

ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഈ ദിവസം ഞങ്ങൾ ആഘോഷമാക്കിയേനെ; ഭർത്താവ് രാജന്റെ ഓർമ്മകൾ പങ്കുവെച്ച് നടി താര കല്യാൺ

Wednesday / May 08 / 2024

കൊച്ചി: സിനിമകളിലും സീരിയലുകളിലും എല്ലാം സജീവമാണ് താര കല്യാൺ. എന്നാൽ ഇപ്പോൾ കുറച്ച് കാലങ്ങളായി ശബ്ദം നഷ്ടപ്പെട്ടതിനെ തുടർന്ന് വിശ്രമത്തിലാണ്. ശബ്ദം ഇല്ലെങ്കിലും യൂട്യൂബിലൂടെ, സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിച്ച് താര കല്യാൺ സംവദിക്കാറുണ്ട്. ഇപ്പോൾ ഭർത്താവ് രാജന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് താര. ഭർത്താവുമൊത്തുള്ള ഓർമ്മകളെ കുറിച്ചാണ് താര തുറന്നു പറഞ്ഞത്. ജീവിച്ചിരുന്നുവെങ്കിൽ രാജൻ ചേട്ടന് ഇന്ന് 60 വയസ്സാകുമായിരുന്നു എന്ന് താര കല്യാൺ പറയുന്നു. ആദ്യമായി പരിചയപ്പെട്ടതുമുതലുള്ള ഫോട്ടോകൾ എല്ലാം കാണിച്ചുകൊണ്ടാണ...

വിരുന്നിനിടെ മകളുടെ വിവാഹ ആൽബം കൈയിൽ കിട്ടി; സർപ്രൈസ് ആയി ജയറാമും പാർവതിയും; സന്തോഷം പങ്കിട്ട് ദമ്പതികൾ

Wednesday / May 08 / 2024

പാലക്കാട്: മകളുടെ വിവാഹ റിസപ്ഷൻ നടക്കുന്നതിനിടെ വേദിയിൽ ജയറാമിനും പാർവതിക്കും സർപ്രൈസ് ആയി മാളവികയുടെ വിവാഹ ആൽബം. ഗുരുവായൂരിൽ വെച്ച് നടന്ന മാളവികയുടെയും നവനീതിന്റെയും വിവാഹത്തിന്റെയും തുടർന്ന് നടന്ന വ...

ബോക്‌സോഫീസിൽ തരംഗം തീർക്കവേ ആവേശം ഒടിടിയിലേക്ക്; ഇന്ന് രാത്രിയോടെ സ്ട്രീംമിങ് തുടങ്ങുക ആമസോൺ പ്രൈമിൽ

Wednesday / May 08 / 2024

കൊച്ചി: ഫഹദ് ഫാസിൽ ചിത്രം ആവേശം തിയറ്ററുകളിൽ നിന്നും ഒടിടിയിലേക്ക്. ആമസോൺ പ്രൈമിൽ ഇന്ന് അർധരാത്രി മുതൽ സ്രീമിങ് ആരംഭിക്കും. ജിത്തു മാധവന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം 150 കോടി ക്ലബ്ബിൽ എത്തിയത് കഴിഞ്...

റിലീസിന് മുമ്പേ നേട്ടവുമായി മമ്മൂട്ടിയുടെ ടർബോ; പിന്നിലാക്കിയത് കമൽഹാസൻ ചിത്രം 'ഇന്ത്യൻ 2'നെ; തീയറ്ററുകളെ ഇളക്കി മറിക്കാൻ ടർബോ ജോസ് എത്തും

Wednesday / May 08 / 2024

കൊച്ചി: റിലീസിന് മുമ്പ് നേട്ടവുമായി മമ്മൂട്ടി നായകനാകുന്ന ടർബോ സിനിമ. ഐ.എം.ഡി.ബിയുടെ മോസ്റ്റ് ആന്റിസിപ്പേറ്റഡ് സിനിമ പട്ടികയിൽ ഇടംപിടിച്ചിരിക്കയാണ് മമ്മൂട്ടി ചിത്രം. പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ചിത്ര...

മോഹൻലാൽ സംവിധാനം ചെയ്ത ബറോസ് തീയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്ത്

Wednesday / May 08 / 2024

കൊച്ചി: മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ റിലീസിങ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഓണം റിലീസായി സെപ്റ്റംബർ 12 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ബറോസ്: ഗാർഡിയൻ ഓ...

News+

സ്‌കൂട്ടർ കെ.എസ്.ആർ.ടി.സി ബസിനടിയിൽപ്പെട്ട് രണ്ടുപേർക്ക് ഗുരുതര പരിക്ക്

Wednesday / May 08 / 2024

ആലപ്പുഴ: കെ.എസ്.ആർ.ടി.സി ബസിന് അടിയിൽപെട്ട് സ്‌കൂട്ടർ യാത്രക്കാർക്ക് ഗുരുതര പരിക്ക്. പൊടിയാടി പെരിങ്ങര സ്വദേശികളായ സോമൻ, മോഹനൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ 150 മീറ്ററോളം നിരങ്ങി മാറിയാണ് നിന്നത്.എടത്വാ-തകഴി സംസ്ഥാന പാതയിൽ കേളമംഗലം പറത്തറ പാലത്തിന് സമീപം ബുധനാഴ്ച രാവിലെ എട്ട് മണിക്കാണ് അപകടം. തകഴി തടിമില്ലിലെ ജോലിക്കാരാണ് അപാകത്തിൽപ്പെട്ടവർ....

എസ്.എസ്.എൽ.സി. ഫലം ഇന്നറിയാം; ടി.എച്ച്.എസ്.എൽ.സി., എ.എച്ച്.എസ്.എൽ.സി. ഫലങ്ങളും വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും; അതിവേഗത്തിൽ അറിയാൻ വഴികൾ നിരവധി; പ്ലസ്ടു പരീക്ഷാഫലം നാളെ

Wednesday / May 08 / 2024

തിരുവനന്തപുരം: 2023-24 വർഷത്തെ എസ്.എസ്.എൽ.സി, റ്റി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്...

ബന്ധുവിന്റെ വീട്ടിന് പുറത്ത് കാർ നിർത്തി അകത്തേക്ക് പോയ ഉടമ; റോഡിന് സമീപം പാർക്ക് ചെയ്ത കാർ കത്തിയത് അതിവേഗം; ഹരിപ്പാട്ടെ തീപിടിത്ത കാരണം വ്യക്തമല്ല

Wednesday / May 08 / 2024

ആലപ്പുഴ: ഹരിപ്പാട് റോഡിന് സമീപം പാർക്ക് ചെയ്തിരുന്ന കാർ കത്തിനശിച്ചു. മുണ്ടക്കയം സ്വദേശി അനന്തു കൃഷ്ണന്റെ സ്വിഫ്റ്റ് കാർ ആണ് ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ അഗ്‌നിക്കിരയായത്. അനന്തു കൃഷ്ണൻ മഹാദേവികാട്ടു...

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിലെ രണ്ടുപ്രസിദ്ധീകരണ സ്ഥാപനങ്ങൾക്കെതിരെ കേസ്

Tuesday / May 07 / 2024

തിരുവനന്തപുരം: എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ച കൊച്ചിയിലെ രണ്ട് സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്. കൊച്ചി ടിഡി റോഡിലെ സൂര്യ ബുക്‌സ്, കാക്കനാട് പടമുകളിലെ മൗലവി ബുക്‌സ് ആൻഡ് സ്റ്റേഷനറി സ്ഥാപനങ്...

ജീവനക്കാരുമായുള്ള സൗഹൃദം മുതലെടുത്ത് മുക്കുപണ്ടം പണയം വച്ച് പണം കൈപ്പറ്റി മുങ്ങി; യുവാവിനെ ഒരു മാസത്തിന് ശേഷം അറസ്റ്റ് ചെയ്ത് പൊലീസ്

Tuesday / May 07 / 2024

 അടൂർ: ജീവനക്കാരുമായുള്ള സൗഹൃദം മുതലെടുത്ത് മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ. ഏഴംകുളം മണപ്പുറം ഗോൾഡ് ലോൺ എന്ന ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് അരലക്ഷത്തോളം രൂപ...

News+

കൂട്ടുകാരന്റെ വീട്ടിൽ നിന്ന് അഞ്ചര പവൻ മോഷ്ടിച്ചു; കുട്ടികളും വിൽപ്പനക്ക് സഹായിച്ച യുവാക്കളും പിടിയിൽ

Tuesday / May 07 / 2024

വർക്കല: സുഹൃത്തിന്റെ വീട്ടിൽ നിന്നും അഞ്ചര പവന്റെ ആഭരണങ്ങൾ മോഷ്ടിച്ച കുട്ടികളും വിൽപ്പനക്ക് സഹായിച്ച യുവാക്കളും പിടിയിൽ. കൂട്ടുകാരന്റെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിലെ ലോക്കറിൽ നിന്നാണ് ഒൻപതാം ക്ലാസുകാരായ കുട്ടികൾ സ്വർണം മോഷ്ടിച്ചത്.പിടിയിലായ കുട്ടികളെ ജുവനൈൽ ബോർഡിന് മുന്നിൽ ഹാജരാക്കി. മോഷണ സ്വർണം പണയം വെക്കാനും വിൽക്കാനും സഹായിച്ച ഇടവ ചെമ്പകത്തിന്മൂട് അൽ അഫ്‌ന ഹൗസിൽ അഫ്‌സൽ (19), ഹരിഹരപുരം പാലിള ഹൗസിൽ ജിതിൻ (20) എന്നിവരെ വർക്കല കോടതിയിൽ ഹാജരാക്കി.ഇടവ സ്വദേശിയുടെ വീട്ടിൽ നിന്നാണ് സ്വർണം മോഷ്ടിക...

ഇലക്ട്രോണിക് വോട്ടിങ് മെഷീന് മുന്നിൽ ആരതി നടത്തിയ വനിതാ നേതാവിനെതിരെ കേസ്

Tuesday / May 07 / 2024

പൂണെ: രാജ്യത്തെ മൂന്നാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ ആരതി നടത്തിയ വനിതാ നേതാവിനെതിരെ കേസ്. എൻസിപി നേതാവും മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുമായ രൂപാ...

കോൺഗ്രസിന്റെ 'ജാതി സെൻസസ്' മുസ്ലിംങ്ങളെ സഹായിക്കാൻ; ലാലു പ്രസാദ് യാദവിന്റെ മുസ്ലിം സംവരണ പ്രസ്താവന ആയുധമാക്കി നരേന്ദ്ര മോദി; വിവാദത്തിന് പിന്നാലെ തിരുത്തുമായി ലാലു

Tuesday / May 07 / 2024

ന്യൂഡൽഹി: ഇന്ത്യ സഖ്യം മുസ്ലിം വിഭാഗങ്ങൾക്ക് പിന്നാക്ക സംവരണം നല്കുമെന്ന വാദം ശക്തമാക്കാനായി ബിഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ പ്രസ്താവന നരേന്ദ്ര മോദി ആയുധമാക്കിയതോടെ വിശദീകരണവുമായി ലാലു. മ...

'പോളിങ് വിവരങ്ങൾ കൃത്യമായി നൽകിയില്ല'; തെരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്ത് ഇന്ത്യ സഖ്യം

Tuesday / May 07 / 2024

ന്യൂഡൽഹി: പോളിങ് ശതമാനം കൃത്യമായ നൽകിയില്ലെന്ന ആക്ഷേപം ഉയർത്തി തെരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്ത് ഇന്ത്യ സഖ്യം. പോളിങ് ശതമാനം കൃത്യമായ നൽകിയില്ലെന്ന് ഉന്നയിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ...

കർണാടക ബിജെപി എക്‌സ് ഹാൻഡിലിലെ വിദ്വേഷ വീഡിയോ ഉടൻ നീക്കണം; എക്‌സിന് ഇലക്ഷൻ കമ്മീഷന്റെ നിർദ്ദേശം

Tuesday / May 07 / 2024

ബംഗ്‌ളൂരു: സംവരണവുമായി ബന്ധപ്പെട്ട് കർണാടക ബിജെപിയുടെ എക്‌സ് ഹാൻഡിലിൽ പ്രസിദ്ധീകരിച്ച വീഡിയോ ഉടനടി നീക്കം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ എക്‌സിന് നിർദ്ദേശം നൽകി. കോൺഗ്രസ് പരാതി നൽകി മൂന്നാം ദിവസമാണ് തെ...

News+

സ്ത്രീപീഡനത്തിന് പരാതി കിട്ടി എഫ്ഐആർ ഇടുന്നതിന് മുൻപ് തന്നെ പ്രതിയെ തേടി പൊലീസ്; ഇറങ്ങിയോടിയ പ്രതി എസ്ഐയുമായി കെട്ടിമറിഞ്ഞു വീണു; എസ്ഐക്ക് പരുക്ക്

Tuesday / May 07 / 2024

പത്തനംതിട്ട: ലൈംഗിക പീഡനത്തിന് പരാതി ലഭിച്ചതിന് പിന്നാലെ പ്രതിയെ തേടി പൊലീസിന്റെ നീക്കം. പൊലീസിനെ കണ്ട് ഇറങ്ങിയോടിയ പ്രതിയും എസ്ഐയുമായി മൽപ്പിടുത്തം. കെട്ടിമറിഞ്ഞു വീണ് എസ്ഐക്ക് പരുക്ക്. റാന്നി എസ്ഐ മനുവിനാണ് പരുക്കേറ്റത്. റാന്നി-പെരുനാട് പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ ഷാപ്പിന് സമീപം ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. റാന്നി അടിച്ചിപ്പുഴ കോളനിയിലുള്ള അഭിലാഷിനെ തേടിയാണ് പൊലീസ് പെരുനാട്ടിൽ വന്നത്. ഇന്നലെ രാത്രി സുഹൃത്തും ഭാര്യയുമൊത്ത് അഭിലാഷ് മദ്യപിച്ചിരുന്നു. മദ്യലഹരിയിൽ വീട്ടമ്മയെ അഭിലാഷ് പീഡിപ്പിക്ക...

കർഷകർക്കുള്ള ധനസഹായ പദ്ധതിയെപ്പറ്റി പരാമർശം: രേവന്ത് റെഡ്ഡി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

Tuesday / May 07 / 2024

ഹൈദരാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. കർഷകർക്കുള്ള ധനസഹായ പദ്ധതിയെ കുറിച്ച് ...

വയനാട്ടിൽ വീണ്ടും പുലി ഇറങ്ങി; വീടിനു സമീപം കെട്ടിയ വളർത്തുനായയെ പിടിച്ചുകൊണ്ടുപോയി

Tuesday / May 07 / 2024

കൽപറ്റ: അമ്പലവയലിൽ വളർത്തുനായയെ വീട്ടുവളപ്പിൽ നിന്ന് പുലി പിടിച്ചുകൊണ്ടുപോയി. സംഭവത്തിന്റെ സിസിടിവി ദൃശ്യം ലഭിച്ചു. പുലർച്ചെ ഒരു മണിക്കാണ് സംഭവം. പി.കെ.കേളുവിന്റെ വീട്ടിലെ നായയെയാണ് പിടിച്ചത്. പുലർച്ച...

ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ കാറിന് തീപിടിച്ചു; വാഹനം കത്തിനശിച്ചു, ആളപായമില്ല

Tuesday / May 07 / 2024

കുട്ടനാട്: ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു. ബോണറ്റിനുള്ളിൽനിന്ന് പുക ഉയരുന്നത് കണ്ട് വാഹനം നിർത്തി പരിശോധിക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. മങ്കൊമ്പിൽ സിപിഎം കുട്ട...

ചികിത്സയിലായിരുന്ന ഭാര്യയുടെ ആശുപത്രി ബില്ലടക്കാൻ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

Tuesday / May 07 / 2024

വാഷിങ്ടൺ: ആശുപത്രി ബില്ലടക്കാൻ പണമില്ലാത്തതിനാൽ ചികിത്സയിലായിരുന്ന ഭാര്യയെ യുവാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 11:30-ന് റോണി വിഗ്സ് എന്ന യുവാവാണ് ഡയാലിസിസിന് വിധേയായിരുന്ന ഭാര്യ...

News+

തലസ്ഥാന നഗരിയിലെ എക്കാലത്തെയും വലിയ മാരത്തണാകാൻ യു എസ് ടി ട്രിവാൻഡ്രം മാരത്തൺ

Wednesday / May 08 / 2024

തിരുവനന്തപുരം, മെയ് 8, 2024: ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജന അവബോധം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഈ വർഷം യു എസ് ടി ട്രിവാൻഡ്രം മാരത്തൺ സംഘടിപ്പിക്കും. ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് ജീവനക്കാർക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള മാരത്തൺ 2024 ഒക്ടോബർ 13 ന് സംഘടിപ്പിക്കും. കമ്പനി സ്ഥാപിതമായതിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ചാണ് മാരത്തൺ സംഘടിപ്പിക്കുന്നത്. എൻ ഇ ബി സ്പോർട്സ് എന്ന സ്ഥ......

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല സംഘടിപ്പിച്ചു

Wednesday / May 08 / 2024

മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ മാധ്യമ ശിൽപ്പശാല-വാർത്താലാപ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. പി ഐ ബി തിരുവനന്തപുരം അഡീഷണൽ ഡയറക്ടർ ജനറൽ (റീജിയണൽ) ശ്രീ വി. ...

കോഴിക്കോട് സൈബർപാർക്കിലെ സഹ്യ പ്രീമിയർ ലീഗ് ഫുട്‌ബോൾ മത്സരങ്ങൾ ആരംഭിച്ചു

Wednesday / May 08 / 2024

കോഴിക്കോട്: കോഴിക്കോട് സൈബർപാർക്കിലെ ഐടി കമ്പനികൾക്കായി നടത്തുന്ന സഹ്യാ പ്രീമിയർ ലീഗ് ഫുട്‌ബോൾ മത്സരങ്ങൾക്ക് തുടക്കമായി. സൈബർപാർക്ക് സ്പോർട്സ് അരീനയിൽ നടക്കുന്ന മത്സരങ്ങൾ സൈബർപാർക്ക് സിഇഒ സുശാന്ത് കുറ...

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

INVESTIGATION+

INVESTIGATION+

INVESTIGATION+

Weekly Forecast+

STATE+

FOREIGN AFFAIRS+

SPECIAL REPORT+

HOMAGE+

SPECIAL REPORT+

Go to TOP