Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

ക്രൂരമർദ്ദനത്തിന്റെ തെളിവുകൾ സഹിതം ഹാജരാക്കിയിട്ടും പൊലീസ് വീഴ്‌ച്ച വരുത്തി; കഴുത്തിൽ കേബിൾ കുരുക്കി കൊലപ്പെടുത്താൻ ശ്രമിച്ചെന്നും ക്രൂരമർദ്ദനത്തിന് ഇരയായെന്നും മൊഴി നൽകിയിരുന്നു; എന്നിട്ടും ചുമത്തിയത് ദുർബല വകുപ്പുകൾ; പന്തീരാങ്കാവിലെ ഗാർഹിക പീഡനത്തിൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതിൽ പൊലീസിനെതിരെ ഗുരുതര ആരോപണം

മറുനാടൻ മലയാളി ബ്യൂറോ
May 14, 2024 | 01:41 pm

കൊച്ചി: സ്ത്രീധനത്തിന്റെ പേരിൽ എറണാകുളം വടക്കൻ പറവൂർ സ്വദേശിയായ നവവധുവിനെ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭർത്താവ് രാഹുൽ ക്രൂരമായി മർദ്ദിച്ച കേസിൽ മുഖ്യമന്ത്രിക്കും വനിത കമ്മീഷനും പരാതി നൽകി പെൺകുട്ടി. കേസിൽ പൊലീസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ടാണ് പെൺകുട്ടിയുടെ പരാതി. ഭർതൃവീട്ടിൽ അതിക്രൂരമായ ഗാർഹിക പീഡനം നേരിടേണ്ടി വന്നിട്ടും പീഡന പരാതിയിൽ പൊലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്നാണ് പ്രധാനപ്പെട്ട ആരോപണം. സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസിന്റെ ഭാഗത്തുനിന്നും അനുകൂലമായ അന്വേഷണം ഉണ്ടായില്ലെന്...


Videos

1 / 10 videos
  1. വാരണാസിയിൽ മൂന്നാമങ്കത്തിന് നരേന്ദ്ര മോദി..പത്രിക നൽകി l PM Narendra Modi Nomination
    14 May 1:46 PM
  2. വിസ്മയ പാർക്കിൽ യുവതിയെ കയറിപ്പിടിച്ചു..അധ്യാപകൻ റിമാൻഡിൽ l Pariyaram Police
    14 May 1:31 PM
  3. എയർ ഇന്ത്യ സമരം ഈ യുവതിക്ക് സമ്മാനിച്ചത് തീരാദുഖം | Air India strike after effects
    14 May 1:09 PM
  4. ഇറാന്റെ ചബഹാർ തുറമുഖം പത്ത് വർഷം ഇന്ത്യ നടത്തും | India signed a 10-year contract with Iran
    14 May 12:52 PM
  5. ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇസ്രയേല്‍ വ്യോമസേന | hezbollah vs israel
    14 May 12:36 PM
  6. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ നേരിടേണ്ടി വന്നത് ക്രൂര മര്‍ദ്ദനം | Pantheerankavu dowry
    14 May 12:28 PM
  7. ചികിത്സക്കായി കളക്ടറുടെ വീട്ടിലെത്തണം..അതാണ് നിയമം | Tvpm Collector in controversy
    14 May 12:07 PM
  8. സഹകരണ സംഘത്തിൽ നിന്ന് മുക്കിയത് കോടികൾ | co-operative cheating case
    14 May 11:54 AM
  9. കൂട്ടനിലവിളി..അഗ്നിഗോളമായി ആംബുലൻസ്..ദൃക്‌സാക്ഷി പറയുന്നു | Ambulance catches fire in Kozhikode
    14 May 11:38 AM
  10. എയര്‍ ഇന്ത്യാ സമരത്തിന് ഒരു രക്തസാക്ഷി; ഭാര്യയെ കാണാന്‍ കഴിയാതെ നമ്പി രാജോഷ് യാത്രയായി |Nambi Rajesh
    14 May 11:31 AM

SPECIAL REPORT+

ഇടിയുടെ ശബ്ദവും കൂട്ട നിലവിളിയും കേട്ട് നോക്കി, തീ പടർന്നിരുന്നു; സുലോചനയുടെ ബോഡി കത്തിക്കരിഞ്ഞ നിലയിലായിരുന്നു; കോഴിക്കോട്ടെ അപകടത്തെക്കുറിച്ച് ദൃക്സാക്ഷി പറയുന്നു; മഴയത്ത് ആംബുൻസിന്റെ നിയന്ത്രണം വിട്ടത് അപകട കാരണമെന്ന് വിലയിരുത്തൽ

Tuesday / May 14 / 2024

കോഴിക്കോട്: ആംബുലൻസ് ട്രാൻസ്ഫോർമറിൽ ഇടിച്ച് ഒരാൾ മരിക്കാൻ ഇടയായ അപകടത്തിൽ ഉണ്ടായത് വൻ തീപിടിത്തമെന്ന് ദൃക്സാക്ഷി. രാത്രി രണ്ടര മണിക്ക് ശേഷമാണ് അപകടം ഉണ്ടായത്. ഇടിയുടെ ശബ്ദവും കൂട്ട നിലവിളിയും കേട്ടാണ് അപകടം നടന്ന ഭാഗത്തേക്ക് ശ്രദ്ധിച്ചത്. ആംബുലൻസും ട്രാൻസ്ഫോർമറും കടകളും അടക്കം കത്തുന്നതാണ് കണ്ടതെന്നും ദൃക്സാക്ഷിയായ സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു. സുലോചനയുടെ ബോഡി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. നേരിയ മഴയുണ്ടായിരുന്നു. അമിതവേഗതയാണോ അപകടത്തിന് കാരണമെന്ന് അറിയില്ല. ആംബുലൻസ് വരുന്നത് കണ്ടിട്ടില്ല. ഇടി...

മാസപ്പടിയിലെ അന്വേഷണത്തെ എതിർക്കാനും സർക്കാർ പണം! എക്‌സാലോജിക് - സിഎംആർഎൽ ഇടപാടിലെ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ കോടതിയിൽ പോയ കെഎസ്‌ഐഡിസിക്ക് വക്കീൽ ഫീസിനത്തിൽ ചെലവ് 82.5 ലക്ഷം; എത്തിച്ചത് ഒരു സിറ്റിങ്ങിന് 25 ലക്ഷം രൂപ ഫീസുള്ള അഭിഭാഷകനെ

Tuesday / May 14 / 2024

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ മാസപ്പടി കേസിൽ അന്വേഷണം തടയാൻ വേണ്ടി ഖജനാവിൽ നിന്നും ചെലവാക്കിയത് ലക്ഷങ്ങൾ. എക്‌സാലോജിക് - സിഎംആർഎൽ സാമ്പത്തിക ഇടപാടിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേ...

തൊഴിലവസരങ്ങൾ സംരക്ഷിക്കാത്തതിന് മാർപ്പാപ്പയ്ക്ക് പരാതി നൽകി വത്തിക്കാനിലെ ജോലിക്കാർ; പരാതി നൽകിയത് വത്തിക്കാൻ മ്യൂസിയത്തിലെ 49 ജോലിക്കാർ; മെച്ചപ്പെട്ട ലീവ് ആനുകൂല്യങ്ങളും സീനിയോറിറ്റിയും ഓവർടൈം ശമ്പളവും നൽകണമെന്ന് ആവശ്യം

Tuesday / May 14 / 2024

വത്തിക്കാൻ സിറ്റി: മെച്ചപ്പെട്ട ലീവ് ആനുകൂല്യങ്ങൾ, സീനിയോറിറ്റി, ഓവർടൈം ആനുകൂല്യങ്ങൾ എന്നിവ ആവശ്യപ്പെട്ടുകൊണ്ട് വത്തിക്കാൻ മ്യൂസിയത്തിലെ 49 ജീവനക്കാർ വത്തിക്കാൻ അഡ്‌മിനിസ്‌ട്രേഷന് പരാതി നൽകി. പോപ്പ് ഫ...

ക്ഷേമപെൻഷൻ കുടിശ്ശിക ആറ് മാസത്തേത്; കൊടുത്തുതീർക്കാൻ വേണ്ടത് 4800 കോടി രൂപ; സാമ്പത്തികസ്ഥിതി ഗുരുതരമായതോടെ 'ആ കുടിശ്ശിക മറന്നേക്കൂ' എന്ന നിലപാടിൽ സർക്കാർ; കുടിശ്ശിക നിലനിർത്തി മാസംതോറും ഒരു ഗഡു നൽകാൻ ശ്രമം; അതിനും ഫണ്ടില്ലാത്ത അവസ്ഥ

Tuesday / May 14 / 2024

തിരുവനന്തപുരം: ഇടതു സർക്കാർ ജനവിരുദ്ധകാര്യങ്ങൾ കൈക്കൊള്ളുമ്പോൾ തന്നെ ആളെ കൈയിലെടുക്കുന്നത് ക്ഷേമപെൻഷൻ വിതരണം വഴിയാണ്. തെരഞ്ഞെടുപ്പു കാലത്ത് ക്ഷേമപെൻഷൻ കുടിശ്ശികയിൽ കുറച്ചു പണം വിതരണം ചെയ്ത സർക്കാറിന് ...

രംഗണ്ണന്റെ ആവേശം പറഞ്ഞ സിനിമാക്കഥ ഗുണ്ടകൾക്കും പെരുത്തിഷ്ടം! ഗുണ്ടാ വേൾഡിൽ ഇപ്പോൾ സർവ്വതും രംഗൻ മയം; ജയിൽ മോചിതനായ ഗുണ്ടാത്തലവന്റെ പാർട്ടിയിൽ പങ്കെടുത്തതുകൊടും ക്രിമിനലുകളടക്കം അറുപതോളം പേർ; 'എടാ മോനേ' എന്ന ഹിറ്റ് ഡയലോഗുമായി ആവേശ റീലിട്ടു ഗുണ്ടകൾ

Tuesday / May 14 / 2024

തൃശൂർ: ഇന്ത്യൻ സിനിമ ലോകത്ത് തന്നെ തരംഗമായി മാറിയിരിക്കയാണ് ഫഹദ് ഫാസിൽ നായകനായ ആവേശം സിനിമ. കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവരും ആവേശം റീലിടുന്ന തിരക്കിലാണ്. ചിത്രത്തിൽ ബംഗളുരു അധോലോകം ഭരിക്കുന്ന ഗു...

INVESTIGATION+

News+

വ്യാജ സ്വർണം നൽകി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തു; കണ്ണൂർ സ്വദേശികളായ നാല് പേർ അറസ്റ്റിൽ

Tuesday / May 14 / 2024

ഗൂഡല്ലൂർ: വ്യാജ സ്വർണം നൽകി തിരുവനന്തപുരം സ്വദേശി ഷാഫിയുടെ അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കണ്ണൂർ ഇരിട്ടി സ്വദേശികളായ നാലുപേർ അറസ്റ്റിൽ. മുഹമ്മദ് സക്കറിയ (42), ബഷീർ (47), ഷൗക്കത്ത് അലി(43), ഇസ്മായിൽ (51)എന്നിവരെയാണ് പിടികൂടിയത്. ഗൂഡല്ലൂർ മാക്കമൂല ഭാഗത്തുവച്ചാണ് ഇവരെ ഗൂഡല്ലൂർ പൊലീസ് പിടികൂടിയത്. പ്രതികളെ ഗൂഡല്ലൂർ കോടതി റിമാൻഡ് ചെയ്തു. മെക്കാനിക്കായ ഷാഫി ഗൾഫിൽ നിന്ന് തിരിച്ചെത്തിയ സമയത്താണ് ഫേസ്‌ബുക്കിൽ പഴയ സ്വർണം വിൽപനക്ക് എന്ന പരസ്യം കണ്ട് മുഹമ്മദ് സക്കറിയയെ ബന്ധപ്പെട്ടത്. മൈസൂരിൽ വെച്ച് 16,0...

മഹാരാഷ്ട്രയിൽ മൂന്ന് മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; മരിച്ചവരിൽ രണ്ടു പേർ സ്ത്രീകളും ഒരു പുരുഷനും; ആയുധങ്ങൾ കണ്ടെടുത്തു പൊലീസ്

Tuesday / May 14 / 2024

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മരിച്ചവരിൽ രണ്ടു പേർ സ്ത്രീകളും ഒരു പുരുഷനുമാണെന്ന് പൊലീസ് അറിയിച്ചു. സംഭവ സ്ഥലത്തുനി...

നഗ്‌നതാ പ്രദർശനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Tuesday / May 14 / 2024

എറണാകുളം: കുസാറ്റ് ക്യാംപസിന് സമീപം നഗ്‌നതാ പ്രദർശനം നടത്തിയെന്ന വിദ്യാർത്ഥിനിയുടെ പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. വൈക്കം സ്വദേശിയായ അനന്തു എന്ന പൊലീസ് ഉദ്യോഗസ്ഥൻ ആണ് ...

20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എഞ്ചിനീയർ അറസ്റ്റിൽ; ഇദ്ദേഹത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 80 ലക്ഷം രൂപ

Tuesday / May 14 / 2024

ഗുവാഹത്തി: ബില്ലുകൾ പാസ്സാക്കുന്നതിനായി 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എക്‌സിക്യൂട്ടിവ് എഞ്ചിനീയറെ വിജിലൻസ് അറസ്റ്റ് ചെയ്തു. അസമിലെ നോർത്ത് ലഖിംപൂർ സർക്കിളിലെ പബ്ലിക് ഹെൽത്ത് എൻജിനീയറിങ് ഡിപ്പാർട...

കുന്നിടിച്ച മണ്ണ് കുത്തിയൊലിച്ചെത്തി; റോഡ് മൂടിയതിനാൽ ആശുപത്രിയിലേക്ക് പോകാനാകാതെ രോഗി മരിച്ചു

Tuesday / May 14 / 2024

മലപ്പുറം: കനത്ത മഴയിൽ കുന്നിടിച്ച മണ്ണ് കുത്തിയൊലിച്ചെത്തിയതോടെ റോഡ് മൂടിപ്പോയതിനാൽ ആശുപത്രിയിലേക്ക് പോകാനാകാതെ രോഗി മരിച്ചു. എടയൂർ വടക്കുംപുറം തിണ്ടലത്താണു സംഭവം. വടക്കുംപുറം പഴയ ജുമാമസ്ജിദ് മഹല്ലിൽ ...

News+

മുൻവൈരാഗ്യത്തിന്റെ പേരിൽ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം; കൊച്ചിയിൽ നാലു പേർ അറസ്റ്റിൽ

Tuesday / May 14 / 2024

കൊച്ചി: മുൻവൈരാഗ്യത്തിന്റെ പേരിൽ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം അഴിച്ചു വിടുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ നാലുപേർ അറസ്റ്റിൽ. ആലുവ നസ്രത്ത് റോഡിൽ രാജേഷ് നിവാസിൽ രാജേഷ് (കൊച്ചമ്മാവൻ രാജേഷ് 44 ), പൈപ്പ് ലൈൻ റോഡിൽ മാധവപുരം കോളനിക്ക് സമീപം പീടിക പറമ്പിൽ വീട്ടിൽ ജ്യോതിഷ് (36), പൈപ്പ് ലൈൻ റോഡിൽ മെയ്‌ക്കാട് വീട്ടിൽ രഞ്ജിത്ത് (36), മാധവപുരം കോളനി ഭാഗത്ത് മെൽബിൻ (43) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. എസ്എൻ പുരം ഭാഗത്തെ ജിതിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്. കേസിൽ പ്രതിയായ രാജേഷിന് ജി...

ടാങ്കർലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ മരിച്ചു

Tuesday / May 14 / 2024

പാലക്കാട്: ടാങ്കർലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാടൻപാട്ട് കലാകാരൻ മരിച്ചു. കുളപുള്ളി ചുവന്ന ഗേറ്റിലുണ്ടായ അപകടത്തിൽ വാവന്നൂർ സ്വദേശിയായ നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ ആണ് മരി...

കഴക്കൂട്ടത്ത് ഉത്സവ ആഘോഷത്തിനിടെ സംഘർഷം; പൊലീസുകാരന് ഗുരുതര പരിക്ക്: കാർ കത്തിച്ചു

Tuesday / May 14 / 2024

തിരുവനന്തപുരം: കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സംഘർഷം. ഉത്സവത്തിന്റെ അവസാന ദിനമായ ഇന്നലെ സംഘംചേർന്നു നടത്തിയ ആക്രമണത്തിൽ കമ്പികൊണ്ട് തലയ്ക്കടിയേറ്റ പൊലീസുകാരനു ഗുരുതരമായി പരിക്കേറ്റു. സ...

അദ്ധ്യാപകർക്കുള്ള അവധിക്കാല പരിശീലനം ഇന്ന് തുടങ്ങും; രണ്ട് ഘട്ടങ്ങളായി നടക്കുന്ന പരിശീലനത്തിൽ നിന്നും അംഗീകാരമില്ലാത്തവർ പുറത്ത്

Tuesday / May 14 / 2024

ഉദിനൂർ : സംസ്ഥാനത്തെ അദ്ധ്യാപകർക്കുള്ള ഉപജില്ല-ജില്ലാതല അവധിക്കാല പരിശീലനത്തിന് ഇന്ന് തുടക്കമാകും. 14 മുതൽ 18 വരെയും 20 മുതൽ 24 വരെയും രണ്ടുഘട്ടമായാണ് പരിശീലനം. എൽ.പി., യു.പി. വിഭാഗം അദ്ധ്യാപകർക്ക് ഉപ...

മുംബൈയിൽ പൊടിക്കാറ്റിലും മഴയിലും കൂറ്റൻ പരസ്യ ബോർഡ് തകർന്ന് അപകടം; 12 പേർ മരിച്ചു: 43 പേർ ചികിത്സയിൽ

Tuesday / May 14 / 2024

മുംബൈ: മുംബൈ ഘാട്ട്‌കോപ്പറിൽ പൊടിക്കാറ്റിലും മഴയിലും കൂറ്റൻ പരസ്യ ബോർഡ് തകർന്നു വീണ് 12 പേർ മരിച്ചു. 43 പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്ന 65 പേരെ ദു...

News+

50,000 രൂപ ലോൺ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 32,500 രൂപ തട്ടിയെടുത്തു; യുവാവിന്റെ പരാതിയിൽ ഒരാൾ അറസ്റ്റിൽ

Tuesday / May 14 / 2024

കോട്ടയം: മുണ്ടക്കയത്ത് സ്വകാര്യ ഫിനാൻസ് കമ്പനിയിൽ നിന്ന് ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് യുവാവിൽ നിന്നും പണം തട്ടിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതുപ്പാടി ഭാഗത്ത് ആലുങ്കൽ വീട്ടിൽ അനിൽ എ.സി എന്നയാളെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മുണ്ടക്കയം പാറത്തോട് സ്വദേശിയായ യുവാവിന് അമ്പതിനായിരം രൂപ ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് 32500 രൂപ തട്ടിയെടുക്കുകയായിരുന്നു. സ്വകാര്യ ഫിനാൻസ് കമ്പനിയുടെ സ്റ്റാഫാണെന്നു പരിചയപ്പെടുത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. യുവാ...

മുഖ്യമന്ത്രിക്കെതിരെ തെറിവിളിയും വധഭീഷണിയും: പൊലീസ് കേസെടുത്തു

Monday / May 13 / 2024

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹമാധ്യമത്തിൽ തെറിവിളിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഇൻസ്റ്റഗ്രാമിൽ ഒരു സ്വകാര്യ ചാനൽ പേജിൽ മുഖ്യമന്ത്രിയുടെ വിദേശയാത്രയുമായ...

മുംബൈയിൽ ശക്തമായ കാറ്റിൽ നൂറ് അടി ഉയരമുള്ള കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; എട്ട് പേർ മരിച്ചു; 59 പേർക്ക് പരിക്ക്; അപകടം മുംബൈ ഘട്കോപ്പറിൽ

Monday / May 13 / 2024

മുംബൈ: മുംബൈയിൽ ശക്തമായ മഴയിൽ കൂറ്റൻ പരസ്യബോർഡ് തകർന്ന് വീണ് എട്ടുപേർ മരിച്ചു. 59 പേർക്ക് പരുക്കേറ്റു. മുംബൈ ഘട്കോപ്പറിൽ തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്. പെട്രോൾ പമ്പിന് എതിർ വശത്തുള്...

കോഴിക്കോട് ജില്ലാ ജയിലിൽ സംഘർഷം; ജാമ്യത്തിലിറങ്ങിയ തടവുകാർ അതിക്രമിച്ചു കയറി; 3 ഉദ്യോഗസ്ഥർക്ക് പരിക്ക്

Monday / May 13 / 2024

കോഴിക്കോട്: ജില്ലാ ജയിലിൽ സംഘർഷം. ജാമ്യത്തിലിറങ്ങിയ തടവുകാരും ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടി. മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ജാമ്യത്തിൽ ഇറങ്ങിയ തടവുകാർ ജയിലിനകത്തേക്ക് അതിക്രമിച്ച് കടന്നു....

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികൾക്ക് പരിക്ക്

Monday / May 13 / 2024

മലപ്പുറം: നിലമ്പൂരിൽ കാട്ടുപന്നിയാക്രമണത്തിൽ രണ്ട് യുവതികൾക്ക് പരിക്ക്. ചോക്കാട് സ്വദേശി ലിന്റു(35), പൂക്കോട്ടുപാടം വിസ്മയ(21) എന്നിവർക്കാണ് പരിക്ക്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സമയത്ത് സ്‌കൂട...

News+

കൊച്ചി മെട്രോ ഫീഡർ ഓട്ടോ ഡിജിറ്റലായി; ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പണമടക്കാം; സംസ്ഥാനത്ത് ആദ്യം

Monday / May 13 / 2024

കൊച്ചി: കൊച്ചി മെട്രോയുടെ ഫീഡർ ഓട്ടോറിക്ഷകളിൽ പിഓഎസ് മെഷീനുകൾ വഴി നിരക്കുകൾ നൽകാനാകുന്ന സേവനം ആരംഭിച്ചു. കെഎംആർഎൽ മാനേജിങ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ പദ്ധതി ഉദ്ഘാടനം ചെയ്തു. പത്തടിപ്പാലം പി.ഡബ്യൂ.ഡി റസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ കെ.എംആർഎൽ അർബൻ ട്രാൻസ്‌പോർട്ട് വിഭാഗം അഡീഷണൽ ജനറൽ മാനേജർ ഗോകുൽ ടി.ജി., എറണാകുളം ജില്ലാ ഓട്ടോ ഡ്രൈവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എ്രം.ബി.ശ്യാമന്ദഭദ്രൻ,സെക്രട്ടറി കെ.കെ..ഇബ്രാഹിം കുട്ടി സൈമൺ ഇടപ്പള്ളി, OneDi സ്മാർട്ട് മൊബിലിറ്റി സി.ഈ.ഓ നിഷാന്ത് രവീന്ദ്രൻ എന്നിവർ ...

പോൾ ചെയ്ത മുഴുവൻ വോട്ടും വിവിപാറ്റ് സ്ലിപ്പുമായി ഒത്തുനോക്കണം; ഇ.വി എം വിവിപാറ്റ് വിധിക്കെതിരെ പുനഃപരിശോധന ഹരജി

Monday / May 13 / 2024

ന്യൂഡൽഹി: പേപ്പർ ബാലറ്റ് സമ്പ്രദായം പുനഃസ്ഥാപിക്കണമെന്ന ആവശ്യം തള്ളുകയും പോൾ ചെയ്ത മുഴുവൻ വോട്ടും വിവിപാറ്റ് സ്ലിപ്പുമായി ഒത്തുനോക്കണമെന്ന ആവശ്യം നിരസിക്കുകയും ചെയ്ത സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമ...

നോർക്ക-യു.കെ വെയിൽസ് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ജൂണിൽ; ഇപ്പോൾ അപേക്ഷിക്കാം

Monday / May 13 / 2024

തിരുവനന്തപുരം: യു.കെ വെയിൽസിലേക്ക് സംസ്ഥാനസർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന നഴ്‌സിംങ് റിക്രൂട്ട്‌മെന്റ് ജൂണിൽ എറണാകുളത്ത് നടക്കും. ജൂൺ ആറ് മുതൽ എട്ടു വരെ ഹോട്ടൽ താജ് വിവാന്തയിലാണ് അഭ...

കിണർ വൃത്തിയാക്കുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; വസ്ത്രത്തിൽ ആധാർ കാർഡും; മൃതദേഹത്തിന് ഒരു വർഷത്തോളം പഴക്കമെന്നും സൂചനകൾ

Monday / May 13 / 2024

കാസർകോട്: വീടിന് സമീപത്തെ കിണറ്റിൽ നിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. കാനിച്ചിക്കുഴിയിൽ ബേബി കുര്യാക്കോസിന്റെ വീട്ടുവളപ്പിലെ കിണറ്റിൽ നിന്നാണ് ഒരുവർഷത്തോളം പഴക്കം തോന്നിക്കുന്ന മനുഷ്യന്റെ അഴുകിയ ...

ലൈംഗികാരോപണ കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസ്: ജെഡിഎസ് നേതാവ് എച്ച് ഡി രേവണ്ണക്ക് ജാമ്യം

Monday / May 13 / 2024

ബംഗളൂരു: ലൈംഗികാരോപണ കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ ജനതാദൾ (സെക്കുലർ) നേതാവ് എച്ച്ഡി രേവണ്ണയ്ക്ക് ബെംഗളൂരു കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ കർണാടക മുൻ മന്ത്...

News+

മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് സീറ്റ് കുറവെന്ന ആരോപണം അവാസ്തവം; യു.ഡി.എഫ് സർക്കാർ കാലത്തെ പ്രവേശനം പരിശോധിച്ചാൽ എൽ.ഡി.എഫ് സർക്കാരിന്റെ സംഭാവന മികച്ചത്: വി ശിവൻകുട്ടി

Monday / May 13 / 2024

തിരുവനന്തപുരം: 2024 - 25 അധ്യയന വർഷം പ്ലസ് വൺ പ്രവേശനം കുറ്റമറ്റതാക്കുന്നതിനും ഉപരിപഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികളുടെയും പ്രവേശനം ഉറപ്പാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിച്ചുവെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ സർക്കാർ സ്‌കൂളുകളിലും 30 ശതമാനം മാർജിനൽ സീറ്റ് വർധനവ്, തിരുവനന്തപുരം,പാലക്കാട്,കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ സ്‌കൂളുകളിലും 20 ശതമാനം മാർജിനിൽ ...

ആരോഗ്യമന്ത്രി വീണ ജോർജ് യു.എസ്. എംബസി മിനിസ്റ്റർ കൗൺസിലറുമായി ചർച്ച നടത്തി; ജന്തുജന്യ രോഗ പ്രതിരോധം, ജെറിയാട്രിക് കെയർ വിഷയങ്ങളിൽ കേരളവുമായി സഹകരണം

Monday / May 13 / 2024

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജ് ന്യൂഡൽഹി യു.എസ്. എംബസിയിലെ പൊളിറ്റിക്കൽ അഫയേഴ്സ് മിനിസ്റ്റർ കൗൺസിലർ ഗ്രഹാം മേയറുമായി സെക്രട്ടറിയേറ്റിൽ ചർച്ച നടത്തി. ജന്തുജന്യ രോഗ പ്രതിരോധത്തിലും ജെറിയാട്രിക്...

പ്രിയ വർഗീസിനെ നിയമിച്ചത് ചട്ടങ്ങൾ പാലിച്ചല്ല; യുജിസി ചട്ടങ്ങൾ പാലിക്കണമെന്നും സംസ്ഥാന ചട്ടങ്ങൾ ഇതിന് വിരുദ്ധമാണെങ്കിൽ പോലും വ്യതിചലിക്കാനാവില്ല; സുപ്രീംകോടതിയിൽ നിലപാട് ആവർത്തിച്ചു യുജിസി

Monday / May 13 / 2024

ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിനെ നിയമിച്ചത് ചട്ടങ്ങൾ പാലിച്ചല്ലെന്ന് സുപ്രീകോടതിയിൽ ആവർത്തിച്ച് യുജിസി. സർവകലാശാല നിയമനങ്ങൾക്ക് യുജിസി ചട്ടങ്ങൾ പാലിക്കണമെന്നും സംസ്...

ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസ് 51 സീറ്റിൽ ഒതുങ്ങും; തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ പരാമർശത്തിൽ പരാതി നൽകി പാർട്ടി

Monday / May 13 / 2024

അമരാവതി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെതിരെ വൈ എസ് ആർ കോൺഗ്രസ് പാർട്ടി പരാതി നൽകി. തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടു മുമ്പായി ഇന്നലെ ഓൺലൈൻ ചാനലിന് പ്രശാന്ത് കിഷോർ നൽകിയ അഭിമുഖത്തിനെതിരെ ...

മൂവാറ്റുപുഴയിൽ കുട്ടികൾ അടക്കം എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; കടിയേറ്റവർക്ക് വാക്‌സിനേഷൻ നൽകി

Monday / May 13 / 2024

കൊച്ചി: മൂവാറ്റുപുഴയിൽ കുട്ടികൾ അടക്കം എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പേവിഷ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ മൂവാറ്റുപുഴ നഗരസ...

Cinema+

വളരെ മോശമായിപ്പോയി, ഇത് ന്യായമാണെന്ന് കരുതുന്നില്ല; മറ്റെന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല; നടി ഷർമിൻ സെഗാലിനെ ട്രോളുന്നവരോട് അദിതി റാവു

Tuesday / May 14 / 2024

മുംബൈ: സംവിധായകൻ സഞ്ജയ് ലീലബൻ സാലിയുടെ പീരിയോഡിക് ഡ്രാമ വെബ് സീരീസാണ് ഹീരമാണ്ഡി: ദി ഡയമണ്ട് ബസാർ. മെയ് ഒന്നിന് നെറ്റ്ഫ്‌ളിക്‌സിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് ലാഹോറിലെ ഹീരമാണ്ഡി എന്ന സ്ഥലത്ത് ജീവിച്ചിരുന്ന നാലു സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്. ഈ സീരിസിന് വലിയ സ്വീകര്യത ലഭിക്കുന്നുമുണ്ട്. മനീഷ കൊയ്‌രാള, സോനാക്ഷി സിൻഹ, അദിതി റാവു ഹൈദരി, റിച്ച ഛദ്ദ, സഞ്ജീദ ഷെയ്ഖ്, ഷർമിൻ സെഗാൾ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഹീരമാണ്ഡിക്ക് മ...

മമ്മൂട്ടി, മോഹൻലാൽ, തിലകൻ ഉൾപ്പടെയുള്ള അഭിനേതാക്കളുടെ ശ്രേണിയിലാണ് ടൊവിനോയും; കലാമൂല്യത്തെ ഉയർത്തിപ്പിടുക്കുവാൻ അസാമാന്യ ധൈര്യമുള്ള അഭിനേതാവ്; പിന്തുണയുമായി മധുപാൽ

Monday / May 13 / 2024

കൊച്ചി: നടൻ ടൊവിനോ തോമസിനെതിരെ സംവിധായകൻ സനൽ കുമാർ ശശിധരൻ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇതിൽ പ്രതികരിച്ചു കൊണ്ട് നടൻ രംഗത്തുവന്നിരുന്നു. തന്റെ ഭാഗം വിശദീകരിച്ചു കൊണ്ട് ടൊവിനോ രംഗത്തുവന്നതിന് പി...

കൊടുമൺ പോറ്റിക്ക് വേണ്ടി പാടിയ അർജുൻ അശോകൻ ടർബോയിലും മാസാകും! മമ്മൂട്ടി ചിത്രത്തിന് മാറ്റുകൂട്ടി അർജുന്റെ പാട്ടും

Monday / May 13 / 2024

കൊച്ചി: മമ്മൂട്ടി ചിത്രമായ ടർബോക്ക് വേണ്ടി പാട്ടുപാടി അർജുൻ അശോകൻ. വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്....

മുഖ്യധാരാ സിനിമകൾക്ക് ഒപ്പം അക്കാദമിക് സിനിമകളും ചെയ്യുന്ന യുവ നിരയിലെ നടന്മാരിൽ ഒരാളാണ് ടൊവിനോ; വ്യാജ ആരോപണങ്ങൾ പ്രതിസന്ധിയുണ്ടാക്കും; വഴക്ക് വിവാദത്തിൽ ടൊവിനോയെ പിന്തുണച്ച് ഡോ. ബിജു

Monday / May 13 / 2024

കൊച്ചി: 'വഴക്ക്' സിനിമയുടെ തിയേറ്റർ- ഒടിടി റിലീസുമായി ബന്ധപ്പെട്ട വിഷയത്തിൽ ടൊവിനോ തോമസിനെ പിന്തുണച്ച് സംവിധായകൻ ഡോ ബിജു. നടനെതിരേ സംവിധായകൻ സനൽ കുമാർ ശശിധരൻ നടത്തിയ ആരോപണങ്ങൾ ബാലിശവും വസ്തുതാ വിരുദ്ധ...

ഭാവന എന്റെ മൂക്കിന് ഇടിച്ചു, മൂക്ക് പൊട്ടി, ചോര വന്നു, എന്നാൽ കരഞ്ഞത് അവളാണ്; അനുഭവം പങ്കിട്ട് നടൻ ശ്രികാന്ത്

Monday / May 13 / 2024

ചെന്നൈ: മലയാള സിനിമയിലൂടെ വെള്ളിത്തിരയിലെത്തി തെന്നിന്ത്യയിൽ ശോഭിച്ച നടിയാണ് ഭാവന. ഇടക്കാലത്തിന് ശേഷം വീണ്ടും അവർ സിനിമയിൽ സജീവമാണ്. തമിഴിലാണെങ്കിൽ അജിത്ത് ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച...

News+

അധിക ബാച്ച് അനുവദിക്കില്ല; സീറ്റ് കൊണ്ട് തൃപ്തിപ്പെടണം; പ്ലസ് വൺ പ്രവേശനത്തിൽ അധികബാച്ച് അനുവദിക്കില്ലെന്ന് ആവർത്തിച്ച് വിദ്യഭ്യാസ മന്ത്രി

Monday / May 13 / 2024

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിൽ അധികബാച്ച് അനുവദിക്കില്ലെന്ന് ആവർത്തിച്ച് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി. ബാച്ച് വർധിപ്പിക്കുന്നതിന് പരിമിതകളുണ്ട്, നിലവിൽ പ്രതിസന്ധികളില്ല, അത്തരത്തിലുള്ള പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതെന്നും മന്ത്രി വിശദീകരിച്ചു. അതേസമയം പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിന് അധിക ബാച്ച് അനുവദിക്കണമെന്ന ആവശ്യത്തിൽ തന്നെയാണ് മലപ്പുറം അടക്കമുള്ള വടക്കൻ മേഖല. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ സമരത്തിന് മുന്നിട്ടിറങ്ങുമെന്നാണ് കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് അറിയിച്ചത്. സീറ...

കണ്ണൂരിൽ വീണ്ടും ബോംബ് രാഷ്ട്രീയം; ചക്കരക്കല്ല് ബാവോടിൽ പൊലീസ് പട്രോളിങ്ങിനിടെ ബോംബ് സ്‌ഫോടനം; പൊലീസിന് നേരെ ആക്രമണമുണ്ടായത് സിപിഎം-ബിജെപി സംഘർഷ മേഖലയിൽ

Monday / May 13 / 2024

കണ്ണൂർ: കണ്ണൂരിൽ വീണ്ടും ബോംബ് രാഷ്ട്രീയം. ചക്കരക്കല്ല് ബാവോടിൽ പൊലീസ് പട്രോളിങ്ങിനിടെ ബോംബ് സ്‌ഫോടനം. പൊലീസ് ജീപ്പിന് തൊട്ടുമുന്നിലേക്കാണ് രണ്ട് ഐസ്‌ക്രീം ബോംബുകൾ എറിഞ്ഞുപൊട്ടിച്ചത്. തിങ്കളാഴ്ച പുലർ...

സി ബി എസ് സി പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു, വിജയശതമാനം 86.98; തിരുവനന്തപുരം മേഖലയിൽ 99.99 ശതമാനം വിജയം

Monday / May 13 / 2024

തിരുവനന്തപുരം: സി ബി എസ് സി പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു. വിജയം 86.98 ശതമാനം 0.65 ശതമാനം വർദ്ധന. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം അറിയാവുന്നതാണ്.തിരുവനന്തപുരം മേഖലയിൽ 99.99 ശതമാനം വിജയം ...

അർബുദ ബാധിതനായി അഞ്ചുവയസ്സുകാരൻ അലൻ ദീപേഷ്; കരളിന്റെ പ്രവർത്തനത്തെ ബാധിച്ചതിനാൽ ഉടൻ ശസ്ത്രക്രിയവേണം: ആ കുഞ്ഞു പുഞ്ചിരി കാക്കാൻ കൈകോർത്ത് ഒരു നാട്

Monday / May 13 / 2024

പൊയിനാച്ചി: കളിപ്പാട്ടങ്ങളും കളിചിരിയുമായി കളിച്ചു നടക്കേണ്ട പ്രായത്തിൽ കാൻസറിന്റെ വേദനയിൽ കരയുകയാണ് അഞ്ചുവയസ്സുകാരൻ അലൻ ദീപേഷ്. ആറു മാസം മുൻപാണ് ഈ കുഞ്ഞു ശരീരത്തിൽ കാൻസർ പിടിമുറുക്കിയതായി തിരിച്ചറിയു...

പുതുവൈപ്പ് ബീച്ചിലെ അപകടം; ചികിത്സയിലിരുന്ന രണ്ട് യുവാക്കൾ കൂടി മരിച്ചു

Monday / May 13 / 2024

കൊച്ചി: പുതുവൈപ്പ് ബീച്ചിൽ ഇന്നലെ രാവിലെയുണ്ടായ അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന രണ്ട് യുവാക്കൾ കൂടി മരിച്ചു. കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ (19), ആൽവിൻ (19) എന്നിവരാണ് മരിച്...

News+

വൈദ്യുതിക്കെണിയിൽ നിന്നു ഷോക്കേറ്റ് വയോധിക മരിച്ച സംഭവം; സ്ഥല ഉടമ അറസ്റ്റിൽ

Monday / May 13 / 2024

വടക്കഞ്ചേരി: കാട്ടുപന്നിയെ തടയാൻ സ്ഥാപിച്ച വൈദ്യുതിക്കെണിയിൽ നിന്നു ഷോക്കേറ്റ് വയോധിക മരിച്ച സംഭവത്തിൽ സ്ഥല ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചുമൂർത്തിമംഗലം പയ്യക്കുണ്ട് തെക്കേക്കുളം വീട്ടിൽ അബ്ദുൽകരീം (56) ആണ് അറസ്റ്റിലായത്. അബ്ദുൽകരീമിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. കഴിഞ്ഞ ജനുവരി 23നാണ് കെണിയിൽ തട്ടി ഷോക്കേറ്റ് പയ്യക്കുണ്ട് കുന്നത്തുവീട്ടിൽ കണ്ടന്റെ ഭാര്യ കല്യാണി (78) മരിച്ചത്. പറമ്പിൽ മരിച്ചുകിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടം നടത്തിയപ്പോഴാണ് വൈദ്യുതാഘാതമാണ...

കേരളത്തെ നടുക്കിയ വിഷ്ണു പ്രീയ വധക്കേസിൽ ശിക്ഷാ വിധി പ്രഖ്യാപനം ഇന്ന്; കോടതി കുറ്റാക്കാരനെന്ന് കണ്ടെത്തിയ പ്രതി ശ്യാംജിത്തിന് വധശിക്ഷ നൽകണമെന്ന് പ്രൊസിക്യൂഷൻ

Monday / May 13 / 2024

കണ്ണൂർ: പാനൂർ വിഷ്ണുപ്രിയ വധക്കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ശ്യാംജിത്തിന് തിങ്കളാഴ്‌ച്ച കോടതി ശിക്ഷ വിധിക്കും.തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷാവിധി പറയുക.പ്രണയപ്പകയിൽ കൂത്തു...

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം; ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു; കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ: സംഭവം ഇന്ന് പുലർച്ചെ

Monday / May 13 / 2024

മലപ്പുറം: പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ രണ്ടു പേരെ കാണാതായി. ബോട്ടിലെ സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം, ഗഫൂർ എന്നിവരെയാണ് കാണാതായത്. അ...

കിണറിനുള്ളിലെ സ്‌ഫോടന മരണം; തമിഴ്‌നാട് സ്വദേശികളായ രണ്ടു പേർ അറ്‌സ്റ്റിൽ

Monday / May 13 / 2024

പെരിന്തൽമണ്ണ: കിണറിലെ പാറപൊട്ടിക്കാനായി സ്‌ഫോടനം നടത്തുന്നതിനിടെ പുറത്തേക്ക് കയറാനാവാതെ വീണ് ഒരാൾമരിച്ച സംഭവത്തിൽ തമിഴ്‌നാട് സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന തഞ്ചാവൂർ...

യുഎസിലെ ഷിപ്പിങ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മഹാരാഷ്ട്രാ സ്വദേശി അറസ്റ്റിൽ

Monday / May 13 / 2024

കൊല്ലം: യു.എസ്.ഷിപ്പിങ് കമ്പനിയിൽ ജോലി വാഗ്ദാനംചെയ്ത് ആറന്മുള സ്വദേശിനിയിൽനിന്ന് ലക്ഷങ്ങൾ തട്ടെയെടുത്ത മഹാരാഷ്ട്ര സ്വദേശിയെ കൊല്ലം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതിയായ മഹാരാഷ്ട്ര നല്ലസോ...

News+

കാഴ്ച പരിമിതർക്കുള്ള ഫുട്‌ബോൾ പരിശീലനമൊരുക്കി ഡിഫറന്റ് ആർട്ട് സെന്റർ

Monday / May 13 / 2024

തിരുവനന്തപുരം, 11 മെയ് 2024: കാഴ്ച പരിമിതർക്കായുള്ള ഫുട്‌ബോൾ പരിശീലന പരിപാടി സംഘടിപ്പിച്ച് തിരുവനന്തപുരം ഡിഫറന്റ് ആർട്ട് സെന്റർ (ഡി എ സി). ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ഫെഡറേഷനുമായി (ഐബിഎഫ്എഫ്) സഹകരിച്ചാണ് മെയ് 7 മുതൽ മെയ് 9 വരെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. പരിശീലന പരിപാടിയുടെ ഭാഗമായി ബ്ലൈൻഡ് ഫുട്‌ബോൾ ഡെമോ മത്സരവും സംഘടിപ്പിച്ചു. കാഴ്ച പരിമിതർക്കായുള്ള ഫുട്‌ബോളിനെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും ഈ കായികരംഗത്തുള്ള കളിക്കാർക്ക് അർഹമായ അംഗീകാരം നേടാൻ സഹായിക്കുന്നതിനുമാണ് പരിശീലന പരിപാടിയും......

സോളിഡാരിറ്റി സ്ഥാപക ദിനം ഇന്ന്

Monday / May 13 / 2024

മലപ്പുറം : മെയ് 13 ന് സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റിന്റെ 21ാം സ്ഥാപകദിനം ' അഭിമാന സാക്ഷ്യത്തിന്റെ 21 വർഷങ്ങൾ' എന്ന തലക്കെടുയർത്തിപിടിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി ആചരിച്ചു.സോളിഡാരിറ്...

കേരളത്തിലെ ഫുട്‌ബോൾ കളിയാരവങ്ങൾക്ക് ആവേശമായി ആറു ഫ്രാഞ്ചൈസികളെ പ്രഖ്യാപിച്ച് സൂപ്പർ ലീഗ് കേരള സീസൺ ഒന്ന്

Monday / May 13 / 2024

കൊച്ചി: ഇന്ത്യൻ ഫുട്‌ബോളിലെ മികച്ച പ്രതിഭകൾക്കും ആഗോള ഫുട്‌ബോൾ ലോകം അതിശയത്തോടെ കാണുന്ന ആരാധകവൃന്ദത്തിനും പെരുമ കേട്ട കേരളത്തിലെ ഫുട്‌ബോൾ ആവേശത്തെ കൊടുമുടിയിലെത്തിക്കാൻ ഏറെ നാളായി കാത്തിരുന്ന സൂപ്പർ ല...

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

STATE+

INVESTIGATION+

SPECIAL REPORT+

Weekly Forecast+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

STATE+

Go to TOP