Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സിപിഎമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ചാലൊന്നും സുരേഷ് ഗോപി രക്ഷപ്പെടില്ല; തൃശൂരിൽ ഉറപ്പായും സുരേഷ് ഗോപി തോൽക്കും; ഇ.ഡി.ക്കോ, ബിജെപിക്കോ അദ്ദേഹത്തെ രക്ഷിക്കാൻ കഴിയില്ല; കരുവന്നൂരിൽ പ്രധാനമന്ത്രിയുടെ ആരോപണം തെരഞ്ഞെടുപ്പായതുകൊണ്ട്; 117 കോടി നിക്ഷേപം തിരികെ കൊടുത്തു; മറുപടിയുമായി മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ
April 16, 2024 | 11:05 am

തൃശ്ശൂർ: സിപിഎമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ചാലൊന്നും തൃശൂരിൽ സുരേഷ് ഗോപിക്ക് തൃശ്ശൂരിൽ രക്ഷയുണ്ടാകില്ലെന്ന് ആവർത്തിച്ചു കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ നൽകുന്ന സംഭാവന കൊണ്ടാണ് തങ്ങൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുന്നതെന്നും, ജനങ്ങൾ നൽകുന്ന സംഭാവന തടയാൻ ആർക്കും സാധിക്കില്ലെന്നും പിണറായി പറഞ്ഞു. തൃശ്ശൂരിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. 'ഞങ്ങളുടെ തിരഞ്ഞെടുപ്പ് പ്രവർത്തനം കെട്ടിവെച്ച കാശിന്റെ ഉറപ്പിൽ മാത്രമല്ല. ഞങ്ങളുടെ കൈയിൽ കുറച്ച് കാശ് എല്ലാ കാലത്തും ഉണ്ടാകാറുണ്ട്, അത് രഹസ്യമല്ല...


Videos

1 / 10 videos
  1. ശശിധരന്‍ കര്‍ത്തയ്ക്ക് വീണ്ടും ഇഡി നോട്ടീസ് I ED notice to sasidharan karta
    16 Apr 12:24 PM
  2. സുരേഷ് ഗോപിക്ക് തൃശ്ശൂരില്‍ രക്ഷയുണ്ടാകില്ലെന്ന് ആവര്‍ത്തിച്ചു കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍.
    16 Apr 12:09 PM
  3. തൃശൂരില്‍ സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി തുടരും I cpim thrissur
    16 Apr 11:51 AM
  4. അലക്സും കവിതയും വയോധികയും വീട്ടില്‍ എത്തിയത് ഇഎസ്‌ഐ ജീവനക്കാര്‍ ചമഞ്ഞ് I alex kavitha
    16 Apr 11:41 AM
  5. സിദ്ധാര്‍ത്ഥന്റെ മരണം..അന്വേഷണം സിബിഐക്ക് കൈമാറുന്നതില്‍ കാലതാമസം വരുത്തിയില്ലെന്ന് ഡിജിപി I DGP
    16 Apr 11:17 AM
  6. സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു I ernakulam
    16 Apr 10:51 AM
  7. ഇറാന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ സൈനിക മേധാവി I iranian missile in isreal
    16 Apr 10:30 AM
  8. ഇറാനെതിരെ ഉടന്‍ തിരിച്ചടിയില്ലെന്ന് പഞ്ഞത് നെതന്യാഹുവിന്റെ തന്ത്രമോ..? I isreal
    16 Apr 10:17 AM
  9. ട്രെയിനില്‍ കൂടോത്ര സാധനങ്ങള്‍ കണ്ടെത്തി I hisar coimbatore train black magic
    16 Apr 9:47 AM
  10. ഉറങ്ങിയിട്ട് വര്‍ഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ് I vidya vijayan fb post
    16 Apr 9:32 AM

EXPATRIATE+

INVESTIGATION+

INVESTIGATION+

ദേവസ്വം വിജിലൻസിന്റെ മിന്നൽ പരിശോധന; ശബരിമലയിൽ അനധികൃത നെയ് വിൽപ്പന പിടികൂടി; കൗണ്ടറിലും ദേവസ്വം ജീവനക്കാരന്റെ താമസ സ്ഥലത്തു നിന്നും കണക്കിൽപ്പെടാത്ത പണവും കണ്ടെടുത്തു

Tuesday / April 16 / 2024

ശബരിമല: ദേവസ്വം വിജിലൻസും ടെമ്പിൾ സ്പെഷൽ ഓഫീസറും നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃത നെയ്യ് വിൽപ്പന പിടികൂടി. നെയ്യ് വിൽപ്പന കൗണ്ടറിലും ദേവസ്വം ജീവനക്കാരന്റെ താമസ സ്ഥലത്തും നിന്നുമായി കണക്കിൽപ്പെടാത്ത 14,500 രൂപയും കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ശബരിമലയിലെ പടിഞ്ഞാറെ നടയിൽ നെയ്യ് എക്സ്ചേഞ്ച് കൗണ്ടറിൽ ടെമ്പിൾ സ്പെഷൽ ഓഫീസറുടെയും ദേവസ്വം വിജിലൻസ്ആൻഡ് സെക്യൂരിറ്റി വിഭാഗത്തിന്റെയും മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്. ഈ സമയം ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നത് തിരുവിതാംകൂർ ദേവസ...

അലക്‌സും കവിതയും സ്‌കൂൾ വിദ്യാഭ്യാസ കാലത്തെ സഹപാഠികൾ; വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ കുടുംബങ്ങളെ ഉപേക്ഷിച്ചു ഒരുമിച്ചു താമസം; ഒടുവിൽ മോഷണ ശ്രമത്തിനിടെ വയോധികയെ കൊലപ്പെടുത്തിയതിൽ കൂട്ടുപ്രതികളും; മോഷണത്തിന് എത്തിയത് ഇഎസ്ഐ ജീവനക്കാർ ചമഞ്ഞ്

Tuesday / April 16 / 2024

തൊടുപുഴ: ഇടുക്കി അടിമാലിയിൽ ഫാത്തിമയെ കഴുത്തറുത്തുകൊലപ്പെടുത്തിയ കേസിൽ പ്രതികളായ അലക്സും കവിത സ്‌കൂൾ പഠന കാലത്തെ സുഹൃത്തുക്കളായിരുന്നു. പിൽക്കാലത്ത് വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ വീണ്ടും പ്രണയിച്...

തൃശ്ശൂരിൽ സിപിഎം ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് തുടരും; പിൻവലിച്ച ഒരു കോടി രൂപ ചെലവഴിക്കരുതെന്ന് നിർദ്ദേശം; ഡൽഹിയിലെ പാർട്ടി കേന്ദ്ര ഓഫീസിൽ നിന്നാണ് റിട്ടേൺ സമർപ്പിക്കുന്നതെന്ന് ഇൻകംടാക്‌സിന് വിശദീകരണം നൽകി തൃശ്ശൂർ ജില്ലാ സെക്രട്ടറി

Tuesday / April 16 / 2024

തൃശ്ശൂർ: തൃശൂരിൽ സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി തുടരും. ഇൻകം ടാക്‌സ് ഇൻവെസ്റ്റിഗേഷനാണ് പത്തു ദിവസം മുൻപ് സിപിഎം അക്കൗണ്ടിനെതിരെ നടപടിയെടുത്തത്. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി രേഖാമൂല...

മാസപ്പടി കേസിൽ സിഎംആർഎൽ ജീവനക്കാരെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരുന്നു; കർത്ത ഹാജരാകാതിരുന്നത് ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി; പരിശോധന എക്സാലോജിക്കുമായി നടത്തിയ ഇടപാടുകൾ; മുഖ്യമന്ത്രിയുടെ മകൾ വീണയെ വിളിച്ചുവരുത്താനും നീക്കം; തെരഞ്ഞെടുപ്പ് ചൂടിനൊപ്പം ഇഡിയും കളം നിറയുന്നു

Tuesday / April 16 / 2024

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചരണം മുറുകുമ്പോൾ തന്നെ ഇഡിയും കേരളത്തിൽ കളം തിറഞ്ഞു കളിക്കുന്നു. മുഖ്യമന്ത്രിയുടെ മകളെ വെട്ടിലാക്കുന്ന വിധത്തിലുള്ള നീക്കങ്ങളിലേക്കാണ് ഇഡി നീങ്ങുന്നത്. സിഎംആർഎൽ-എക്‌സ...

കരുവന്നൂരിൽ ഇ.ഡി കണ്ടുകെട്ടിയത് 108 കോടി; വഞ്ചിതരായവർക്ക് പണം കൊടുക്കുമെന്ന് പറഞ്ഞത് പ്രധാനമന്ത്രി മോദി; പ്രതികളുടെ സ്വത്തുവിറ്റ് നഷ്ടം നികത്താമെന്ന് ഇ.ഡിയും; ഇനി നിർണായകം കോടതിയുടെ അനുമതി; കരുവന്നൂരിലെ ഇഡി നീക്കം സിപിഎമ്മിന് തിരിച്ചടിയാകും

Tuesday / April 16 / 2024

തൃശ്ശൂർ: കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് പ്രതികളുടെ സ്വത്ത് വിറ്റ് പണം തിരികെ നൽകാമെന്ന് ഇ ഡി കോടതിയെ അറിയിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾക്ക് പിന്നാലെയാണ്. നിക്ഷേപകർക്ക് നഷ്ടമായ പണം ക...

SPECIAL REPORT+

FOREIGN AFFAIRS+

News+

ഗാനമേളയ്ക്കിടെ സംഘർഷം; യുവാവിന്റെ കഴുത്തിൽ ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ചു; മൂന്നു പേർ അറസ്റ്റിൽ

Tuesday / April 16 / 2024

പത്തനംതിട്ട: ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ സംഘർഷം. യുവാവിന്റെ കഴുത്തിൽ ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ച കേസിൽ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുന്തറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ഗാനമേള നടക്കുമ്പോൾ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കൊടുന്തറ സ്വദേശി സതീഷാ(37)ണ് ആക്രമിക്കപ്പെട്ടത്. ബ്ലേഡ് കൊണ്ട് കഴുത്തിൽ വരയുകയായിരുന്നു. ഒമ്പത് തുന്നലിടേണ്ടി വന്നു. പ്രതികളായ കായംകുളം പുള്ളിക്കണക്ക് കാട്ടിലയ്യത്ത് കിഴക്കേതിൽ ഗോകുൽ (27), വാഴമുട്ടം ഈസ...

വാൽപ്പാറയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 17കാരന് ചീങ്കണ്ണിയുടെ ആക്രമണത്തിൽ പരിക്ക്; കൈകാലുകളിൽ ആഴത്തിലുള്ള മുറിവ്

Tuesday / April 16 / 2024

തൃശൂർ: വാൽപ്പാറയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 17കാരനെ ചീങ്കണ്ണി കടിച്ചു. മാനാമ്പള്ളി സ്വദേശി അജയ്ക്കാണ് (17) കയ്യിലും കാലിലും പരുക്കേറ്റത്. അതിരപ്പിള്ളി വാൽപ്പാറ മാണാംപള്ളി എസ്റ്റേറ്റിന് അടുത്തുള്ള പുഴയി...

പപ്പടം വിൽക്കാനെത്തിയയാൾ വീട്ടുമുറ്റത്തെ കാർ കണ്ടപ്പോൾ മെക്കാനിക്കായി; ഒടുവിൽ വീട്ടുടമയുടെ ബൈക്കുമായി മുങ്ങി: പൊലീസെത്തിയതോടെ കരഞ്ഞ് കാലുപിടിച്ച് കള്ളൻ

Tuesday / April 16 / 2024

കൊരട്ടി: പപ്പടം വിൽക്കാനെത്തിയയാൾ വീട്ടുമുറ്റത്തെ കാർ കണ്ടപ്പോൾ 'മെക്കാനിക്കായി' മാറി. കാലങ്ങളായി കട്ടപ്പുറത്തു കിടക്കുന്ന കാർ പ്രവർത്തനക്ഷമമാക്കി വീട്ടുകാരുടെ വിശ്വാസം നേടിയെടുത്ത ശേഷം യുവാവ് വീട്ടുട...

പന്നിയുടെ കുത്തേറ്റ് കർഷകന്റെ കുടലിന് ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ച 58കാരന്റെ കുടലിന് മൂന്നിടത്ത് പരിക്ക്

Tuesday / April 16 / 2024

അടൂർ: പന്നിയുടെ കുത്തേറ്റ് കർഷകന്റെ കുടലിന് ഗുരുതര പരിക്ക്. അടൂർ പെരിങ്ങനാട് രാഹുൽ നിവാസിൽ രാജ(58)നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 8.30-ന് പെരിങ്ങനാട് പുത്തൻചന്തയിലെ സ്വന്തം കൃഷിയിടത്തിൽവച്ചാണ് സ...

കച്ചവടത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപയും കാറും തട്ടിയെടുത്തു; രണ്ടു പേർ അറസ്റ്റിൽ

Tuesday / April 16 / 2024

കോട്ടയം: കച്ചവടത്തിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് വെച്ചൂർ സ്വദേശിയെ കബളിപ്പിച്ച് 21 ലക്ഷം രൂപയും കാറും തട്ടിയെടുത്ത സംഭവത്തിൽ രണ്ട് പേർ പിടിയിലായി. എറണാകുളം വേങ്ങൂർ കൈപ്പിള്ളി അമ്പലത്തിന് സമീപം വാടകയ്ക്ക...

News+

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 13 വർഷം തടവും പിഴയും

Tuesday / April 16 / 2024

കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ 13 വർഷത്തെ തടവിനും 65,000 രൂപ പിഴയുമടക്കാൻ ശിക്ഷിച്ചു. ഉളിയത്തടുക്ക എസ്‌പി. നഗറിലെ അബ്ബാസിനാണ് (63) കാസർകോട് ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജി സി. ദീപു ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ 13 മാസം അധിക തടവ് അനുഭവിക്കണം. 2021 ജൂണിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പണിതീരാത്ത കെട്ടിടത്തിലെത്തിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. കാസർകോട് വനിതാ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കുറ...

ചക്രവാതച്ചുഴി; വ്യാഴാഴ്ച മുതൽ കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

Tuesday / April 16 / 2024

തിരുവനന്തപുരം: വ്യാഴം മുതൽ ഞായർവരെ കേരളത്തിൽ മിക്ക സ്ഥലങ്ങളിലും ഇടിയോടുകൂടിയ മഴയ്ക്കു സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മാന്നാർ കടലിടുക്കിനു സമീപം രൂപപ്പെട്ടിട്ടുള്ള ചക്രവാതച്ചുഴിയാണ് മഴയ്ക്ക...

സംസ്ഥാനത്ത് കാലവർഷം കനക്കും; ഇത്തവണ പതിവിലേറെ മഴ ലഭിക്കാൻ സാധ്യതയെന്നു പ്രവചനം

Tuesday / April 16 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറി കാലവർഷം കനക്കും. കേരളം ഉൾപ്പെടെ ഇന്ത്യയുടെ 80 ശതമാനത്തോളം പ്രദേശങ്ങളിലും ഇത്തവണ തെക്കു പടിഞ്ഞാറൻ കാലവർഷത്തിൽ പതിവിലേറെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്...

ഒഡിഷയിൽ ബസ് ഫ്ളൈ ഓവറിൽനിന്ന് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് മരണം; 38 പേർക്ക് പരിക്ക്

Tuesday / April 16 / 2024

ന്യൂഡൽഹി: ഒഡിഷയിൽ ഫ്ളൈ ഓവറിൽനിന്ന് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. അപകടത്തിൽ 38 പേർക്ക് പരിക്കേറ്റു. കട്ടക്കിൽനിന്ന് വൈസ്റ്റ് ബംഗാളിലെ ദിഘയിലേക്ക് പുറപ്പെട്ട ബസ് ഒഡിഷയിലെ ഫ്ളൈ ഓവറിൽനിന്ന്...

യുവതിയെ കാറിൽ പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ച സംഭവം; അഡ്വക്കറ്റ് ജനറൽ ഓഫിസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Tuesday / April 16 / 2024

തൊടുപുഴ: ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന യുവതിയെ കാറിൽ പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ, മുഖ്യപ്രതിയായ പൊലീസുകാരന്റെ കൂടെയുണ്ടായിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ...

News+

വീണ്ടും കള്ളക്കടൽ പ്രതിഭാസം: രണ്ട് ദിവസം കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിർദ്ദേശം

Monday / April 15 / 2024

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരപ്രദേശങ്ങളിലും കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം.കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് മുതൽ ബുധനാഴ്ച രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ള...

വീട്ടിലെത്തി വോട്ടിങ്: കുറ്റമറ്റ രീതിയിൽ നടത്തണം: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ; നാല് ജില്ലകളിലെ തിരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്തി

Monday / April 15 / 2024

തിരുവനന്തപുരം: മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമുള്ള പോസ്റ്റൽ ബാലറ്റ് വോട്ടിങ് കുറ്റമറ്റ രീതിയിൽ നടത്താൻ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ നിർദ്ദേശിച...

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; പിടികൂടിയത് 6.03 കോടി രൂപയുടെ സ്വർണം

Monday / April 15 / 2024

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ വൻ സ്വർണവേട്ട. 12 കേസുകളിലായി 6.03 കോടി രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. മെഴുക് രൂപത്തിലാക്കിയും അസംസ്‌കൃത വസ്തുക്കളിലാക്കിയ...

മെമ്മറി കാർഡ് ചോർച്ച: അന്വേഷണ റിപ്പോർട്ടിലെ മൊഴിപ്പകർപ്പ് അതിജീവിതയ്ക്ക് നൽകരുത്; തീർപ്പാക്കിയ അപ്പീലിൽ മൊഴിപ്പകർപ്പ് കൊടുക്കാൻ കോടതിക്ക് ഉത്തരവിടാൻ കഴിയില്ല; അപ്പീലുമായി ദിലീപ് ഹൈക്കോടതിയിൽ

Monday / April 15 / 2024

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ, മെമ്മറി കാർഡ് ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിലെ മൊഴിപ്പകർപ്പ് അതിജീവിതയ്ക്ക് നൽകരുതെന്ന് ആവശ്യപ്പെട്ടാണ് അപ്പീൽ നൽകിയിരിക്കുന്നത്. മൊഴികളുടെ പകർപ്പ് നൽകാൻ ന...

ലോട്ടറി കടയുടെ മറവിൽ അനധികൃത ഒറ്റ നമ്പർ ലോട്ടറി കച്ചവടം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ

Monday / April 15 / 2024

കൂറ്റനാട്: ലോട്ടറി കടയുടെ മറവിൽ ഒറ്റക്കനമ്പർ ലോട്ടറി കച്ചവടം നടത്തി വരികയായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. തളി സ്വദേശി ഉണ്ണികൃഷ്ണനെ (44) ആണ് ചാലിശ്ശേരി എസ്‌ഐ വി.ആർ റനീഷും സംഘവും അറസ്റ്റ് ചെയ്തത...

News+

മധ്യവേനലവധിക്കാലത്ത് ക്ലാസുകൾക്ക് വിലക്ക്: കർശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷൻ

Monday / April 15 / 2024

തിരുവനന്തപുരം: മധ്യവേനൽ അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കി കൊണ്ടുള്ള ഉത്തരവ് വിദ്യാലയങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താൻ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം. പ്രൈമറി, ഹൈസ്‌ക്കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി എന്നിവർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലവിലെ ഉത്തരവ് ബാധകമാണ്. സംസ്ഥാനത്ത് കെ.ഇ.ആർ ബാധകമായ സ്‌കൂളുകളിൽ ക്ലാസുകൾ നടത്തുന്നതിനുള്ള വിലക്ക് കർശനമായി നടപ്പാക്കാൻ കമ്മീഷൻ അംഗം ഡോ.എഫ്. വിൽസൺ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.വേനലവധിക്കാലത്ത് സംസ്ഥാനത്തെ സി.ബി.എസ്...

റോക്കി-സിജോ 'അടി' വിവാദം 'ബിഗ്‌ബോസിന്' പണി കൊടുക്കുമോ ? റിയാലിറ്റി ഷോ നിർത്തി വയ്‌ക്കേണ്ടി വരുമോ? ഷോയുടെ ഉള്ളടക്കം പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്; ചട്ട ലംഘനം കണ്ടെത്തിയാൽ പരിപാടി നിർത്തി വയ്ക്കാൻ കേന്ദ്രത്തിന് നിർദ്ദേശിക്കാമെന്നും കോടതി

Monday / April 15 / 2024

കൊച്ചി: ഏഷ്യാനെറ്റിൽ സംപ്രേഷണ ചെയ്യുന്ന ബിഗ്‌ബോസ് മലയാളം റിയാലിറ്റി ഷോയിലെ മത്സരാർഥികളായ അസി റോക്കിയും സിജോ ജോണും തമ്മിലുള്ള അടിയെ ചൊല്ലിയുള്ള വിഷയം കോടതി കയറിയിരിക്കുകയാണ്. 'ബിഗ് ബോസി'ന്റെ ഉള്ളടക്കം ...

'അന്തസ്സും ആത്മാഭിമാനവുമുള്ളവർക്ക് ബി.ജെ.ഡിയിൽ തുടരാനാകില്ല'; ഒഡിഷയിൽ ബിജെഡി വിട്ട മുൻ എംപി ബിജെപിയിൽ

Monday / April 15 / 2024

ന്യൂഡൽഹി: ബി.ജെ.ഡി. വിട്ട മുൻ എംപിയും ജില്ലാ പ്രസിഡന്റുമായിരുന്ന പ്രഭാസ് കുമാർ സിങ് ബിജെപിയിൽ ചേർന്നു. ബിജെപി. ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് പ്രഭാസിനെ പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു. ബി.ജെ.ഡിയിൽ അ...

അമ്പലമുക്ക് വിനിത കൊലക്കേസിൽ പ്രതിക്ക് മേൽ കോടതി കുറ്റം ചുമത്തി; കുറ്റം നിഷേധിച്ച് പ്രതി; കേസ് വീണ്ടും മെയ് രണ്ടിന് പരിഗണിക്കും

Monday / April 15 / 2024

തിരുവനന്തപുരം: പേരൂർക്കടയിലെ അലങ്കാരച്ചെടി വിൽപ്പനശാലയിലെ ജീവനക്കാരിയായ നെടുമങ്ങാട് കരിപ്പൂർ ചരുവള്ളികോണത്ത് വീട്ടിൽ രാഗിണി മകൾ 38 വയസ്സുള്ള വിനിതയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെ വിചാരണ ...

ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ കെ മുരളീധരൻ കേന്ദ്ര മന്ത്രിയാകും; കേരളത്തിൽ 20 സീറ്റിലും യുഡിഎഫ് ജയിക്കുമെന്ന് രമേശ് ചെന്നിത്തല

Monday / April 15 / 2024

തൃശൂർ: ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ കെ മുരളീധരൻ കേന്ദ്ര മന്ത്രിയാകുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി മുൻ അധ്യക്ഷനും നാലു തവണ എംപിയുമായ കെ മുരളീധരന് അതിനുള്ള യോഗ്യതയുണ്ടെന്നും...

News+

കരുനാഗപ്പള്ളിയിൽ ചാരായവും കോടയുമായി യുവാവ് പിടിയിൽ

Monday / April 15 / 2024

കൊല്ലം: കരുനാഗപ്പള്ളിയിൽ ചാരായവും കോടയുമായി യുവാവിനെ പിടികൂടി എക്സൈസ്. കരുനാഗപ്പള്ളി റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ എൻ ബാബുവിന്റെ നേതൃത്വത്തിൽ ക്ലാപ്പന ആലുംപീടികയിൽ നിന്നാണ് ഹരികുമാർ എന്നയാളെ അറസ്റ്റ് ചെയ്തത്. ഒരു ലിറ്റർ ചാരായവും എൺപത് ലിറ്റർ കോടയും ഇയാളുടെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. പരിശോധന സംഘത്തിൽ ഷെറിൻ രാജ് എസ് ആർ, പ്രദീപ് കുമാർ, കെ സാജൻ, അൻസാർ ബി, എസ് ഹരിപ്രസാദ്, ജയലക്ഷ്മി എന്നിവരും പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു....

പ്രചാരണച്ചൂടിനൊപ്പം പണം ഒഴുകുന്നു; ഇതുവരെ എൻഫോഴ്സ്മെന്റ് പിടികൂടിയത് 4,650 കോടി രൂപ; ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

Monday / April 15 / 2024

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ പ്രചാരണം ചൂടിനൊപ്പം പണം ഒഴുകുന്നതായി വിലയിരുത്തൽ. എൻഫോഴ്സ്മെന്റ് അധികൃതർ ഇതുവരെ 4,650 കോടി രൂപ പിടിച്ചെടുത്ത...

കജുരാഹോ യാദവ വിഭാഗത്തിന് സ്വാധീനമുള്ള മണ്ഡലം; എസ്‌പി സ്ഥാനാർത്ഥിയുടെ പത്രിക തള്ളി; ഫോർവേഡ് ബ്ലോക്കിനെ പിന്തുണയ്ക്കാൻ കോൺഗ്രസ്

Monday / April 15 / 2024

ന്യൂഡൽഹി: മധ്യപ്രദേശിലെ കജുരാഹോയിൽ ഫോർവേഡ് ബ്ലോക്ക് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് നേതൃത്വം. നേരത്തെ സമാജ്വാദി പാർട്ടിക്കുവേണ്ടി മാറ്റിവെച്ച സീറ്റിൽ ഇന്ത്യ സഖ്യസ്ഥാനാർത്ഥിയുടെ പത്രിക തള്ളി...

കെഎസ്ഇബി ഓഫീസിൽ കയറി ഓവർസിയറെ മർദ്ദിച്ച നാല് പേർക്കെതിരെ കേസെടുത്തു

Monday / April 15 / 2024

പത്തനംതിട്ട: കെഎസ്ഇബി ഓഫീസിൽ കയറി ഓവർസിയറെ മർദ്ദിച്ച സംഭവത്തിൽ നാല് പേർക്കെതിരെ കേസെടുത്ത് പൊലീസ്. വായ്പൂർ സെക്ഷൻ ഓഫീസിലെ ഓവർസിയർ വിൻസന്റ് രാജിനെയാണ് ഒരു സംഘം ആക്രമികൾ ഓഫീസിൽ കയറി മർദ്ദിച്ചത്. കാറ്റും...

നെല്ലിയാമ്പതിയിൽ റോഡിന് നടുവിൽ പുലിയുടെ ജഡം കണ്ടെത്തി

Monday / April 15 / 2024

പാലക്കാട്: നെല്ലിയാമ്പതിയിൽ റോഡിന് നടുവിൽ പുലിയുടെ ജഡം കണ്ടെത്തി. മണലാരു എസ്റ്റേറ്റ് റോഡിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്. പുലർച്ചെ 5.30ന് ഇതുവഴി കടന്നുപോയ പാൽ വിൽപനക്കാരനാണ് പുലി റോഡിൽ കിടക്കുന്നതായി ക...

Cinema+

'അയാൾ എന്നെ വിളിച്ച് എന്റെ സിനിമകളുടെ റിലീസ് മാറ്റിവെക്കാൻ ആവശ്യപ്പെട്ടു; മാർക്ക് ആന്റണിയുടെ റിലീസിനിടെ സമ്മർദ്ദം നേരിട്ടു'; ഉദയനിധി സ്ഥാപിച്ച നിർമ്മാണ കമ്പനിക്കെതിരെ തുറന്നടിച്ച് വിശാൽ

Tuesday / April 16 / 2024

ചെന്നൈ: റെഡ് ജയന്റ് മൂവീസ് തങ്ങളുടെ ചിത്രങ്ങൾക്ക് മാത്രം നേട്ടമുണ്ടാക്കാൻ തീയറ്റർ റിലീസുകളിൽ അടക്കം കൃത്രിമം കാണിക്കുന്നുവെന്ന് തുറന്നടിച്ച് നടൻ വിശാൽ. നടനും, സംസ്ഥാന മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ സ്ഥാപിച്ച റെഡ് ജയന്റ് മൂവീസ് തീയറ്റർ റിലീസുകളിൽ ഇടപെട്ട് കൃത്രിമം കാണിക്കുന്നുവെന്നാണ് ആരോപണം. മാർക്ക് ആന്റണിയുടെ റിലീസിനിടെ താൻ വളരെയധികം സമ്മർദ്ദം നേരിട്ടെന്നും എന്നാൽ വഴങ്ങാൻ തയ്യാറായില്ലെന്നും വിശാൽ പറഞ്ഞു. പേരുകൾ സൂചിപ്പിക്കാതെ കുറ്റപ്പെടുത്തിയത്.നടൻ വിശാൽ താൻ നായകനായ രത്‌നം എന്ന ചിത്രത്തിന്റെ പ്...

മോഹൻലാൽ - ശ്രീനിവാസൻ കോംബോ വീണ്ടും വെള്ളിത്തിരയിൽ എത്തുമോ? ആരോഗ്യം അനുവദിച്ചാൽ സിനിമ ഉണ്ടാകുമെന്ന് ശ്രീനിവാസൻ

Monday / April 15 / 2024

കൊച്ചി: വിനീത് ശ്രീനിവാസൻ സംവിധാനത്തിലൊരുങ്ങിയ 'വർഷങ്ങൾക്കു ശേഷം' തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രം കണ്ടിറങ്ങിയ സന്തോഷത്തിലാണ് ശ്രീനിവാസൻ. തന്റെ ആരോഗ്യം അനുവദിച്ചാൽ വീണ്ടുമൊരു മോഹൻല...

സിനിമ ഇൻഡസ്ട്രിയിലുള്ളവർ പരസ്പരം വിവാഹം കഴിക്കുന്നത് പ്രശസ്തിക്കായി; ഈ വിവരക്കേട് സിനിമയിൽ മിക്കവരും ചെയ്യുന്നു; സെലിബ്രിറ്റി ദമ്പതികൾ വേട്ടക്കാർ: നോറ ഫത്തേഹി പറയുന്നു

Monday / April 15 / 2024

മുംബൈ: ബോളിവുഡിലെ താരദമ്പതികൾക്കെതിരെ വിമർശനവുമായി നടിയും നർത്തകിയുമായ നോറ ഫത്തേഹി. പ്രശസ്തിക്കുവേണ്ടിയാണ് താരങ്ങൾ തമ്മിൽ വിവാഹം കഴിക്കുന്നതെന്നും താൻ അങ്ങനെയല്ലെന്നുമാണ് നടി പറയുന്നത്. . സെലിബ്രിറ്റി...

'ഞാൻ ചതിക്കപ്പെട്ടിട്ടുണ്ട്, എന്റെ ആദ്യത്തെ കാമുകനാണ് എന്നെ ചതിച്ചത്; അവനൊരു വൃത്തികെട്ടവനായിരുന്നു; അവന്റെ വാക്കുകൾ എന്നെ തകർത്തു': തുറന്നു പറഞ്ഞ് വിദ്യാ ബാലൻ

Monday / April 15 / 2024

മുംബൈ: ബോളിവുഡിലെ താരസുന്ദരിയാണ് വിദ്യാ ബാലൻ. ശക്തമായ വേഷങ്ങളിലൂടെ അമ്പരപ്പിക്കാറുള്ള താരം തന്റെ നിലപാടുകൾ വ്യക്തമാക്കാനും മടികാണിക്കാറില്ല. ഇപ്പോൾ ശ്രദ്ധനേടുന്നത് തന്റെ ആദ്യത്തെ കാമുകനെക്കുറിച്ചുള്ള ...

'ഇത് ഞാൻ അല്ലേ': അപരയെ കണ്ട് ഞെട്ടി ശ്രദ്ധ കപൂർ; ഇൻസ്റ്റഗ്രാം സ്റ്റോറിയായി വാർത്ത പോസ്റ്റു ചെയ്തു താരം

Monday / April 15 / 2024

കൊച്ചി: കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ മത്സരത്തിനിടെ കാണികൾക്കിടയിൽ ശ്രദ്ധ കപൂറിന്റെ അപരയെ കണ്ട് സോഷ്യൽ മീഡിയ ഞെട്ടിയിരുന്നു. ഇതിന്റെ വിഡിയോയും വലിയ രീതിയിൽ വൈറലായി. ഇപ്പോൾ തന്റെ അപരയെ കണ്ട് ശ്രദ്ധ തന്നെ അമ...

News+

അതിരപ്പിള്ളിയിൽ കാട്ടുപന്നി റോഡിന് കുറുകെ ചാടി; നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്

Monday / April 15 / 2024

തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടുപന്നി റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്. വെറ്റിലപ്പാറ-15 സ്വദേശി മാളിയേക്കൽ ജോയ് (58), ഭാര്യ മോളി ജോയ് (49) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.ആനമല റോഡിൽ വെറ്റിലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപമാണ് അപകടമുണ്ടായത്. കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഞായറാഴ്ച വൈകീട...

രാത്രി പത്തിന് ശേഷമുള്ള പ്രചാരണം പൊലീസ് തടഞ്ഞു; പ്രതിഷേധിച്ച് അണ്ണാമലൈ, റോഡ് ഉപരോധം; കേസെടുത്തു പൊലീസ്

Monday / April 15 / 2024

കോയമ്പത്തൂർ: രാത്രി 10 മണിക്ക് ശേഷമുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരിൽ കെ അണ്ണമലയും കോയമ്പത്തൂർ പൊലീസും തമ്മിൽ തർക്കം. തർക്കത്തിന് ഒടുവിൽ കേസെടുത്തു പൊലീസ്. തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച സമയ പ...

കന്നഡ സിനിമാ നിർമ്മാതാവ് സൗന്ദര്യ ജഗദീഷ് വീട്ടിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി

Monday / April 15 / 2024

ബംഗലൂരു: കന്നഡ സിനിമാ നിർമ്മാതാവ് സൗന്ദര്യ ജഗദീഷ് വീട്ടിൽ മരിച്ച നിലയിൽ. ഉടൻ തന്നെ വീടിന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മഹാലക്ഷ്മി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത...

ഡൽഹി മദ്യനയ അഴിമതിക്കേസ്: കെ. കവിതയെ ഏപ്രിൽ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു; സിബിഐ. കസ്റ്റഡിയല്ല, ബിജെപി. കസ്റ്റഡിയെന്ന് കവിത

Monday / April 15 / 2024

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ബി.ആർ.എസ് നേതാവ് കെ. കവിതയെ ഏപ്രിൽ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡി പൂർത്തിയായ ശേഷമാണ് ഡൽഹി റൗസ് അവന്യൂ കോടതിയുടെ നടപ...

ഏറ്റുമാനൂരിൽ ട്രെയിനിനുള്ളിൽ വെച്ച് യുവാവിന് പാമ്പ് കടിയേറ്റു; ഗുരുവായൂർ- മധുര എക്സ്പ്രസിലെ യാത്രക്കാരെ ഒഴിപ്പിച്ചു

Monday / April 15 / 2024

കോട്ടയം: ഏറ്റുമാനൂരിൽ ട്രെയിനിനുള്ളിൽ വെച്ച് യുവാവിന് പാമ്പു കടിയേറ്റതായി സംശയം. മധുര സ്വദേശി കാർത്തിക്കിനാണ് കടിയേറ്റത്. യുവാവിനെ വിദഗ്ദ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കോട്ട...

News+

പ്രധാനമന്ത്രിയുടെ സുരക്ഷക്കായി റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി; റോഡിൽ തലയടിച്ച് വീണ് കൊച്ചിയിൽ സ്‌കൂട്ടർ യാത്രികന് ദാരുണ മരണം

Monday / April 15 / 2024

കൊച്ചി: പ്രധാനമന്ത്രിയുടെ സുരക്ഷക്കായി റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി കൊച്ചിയിൽ ഒരാൾ മരിച്ചു. സ്‌കൂട്ടർ യാത്രികനായ കൊച്ചി വടുതല സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയ്ക്കായി റോഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി റോഡിൽ തലയടിച്ചു വീഴുകയായിരുന്നു. മനോജിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. എസ്എ റോഡിൽ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയർ കെട്ടിയിരുന്നത്. എന്നാൽ തങ്ങ...

പത്തനംതിട്ട അട്ടത്തോടിൽ ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു; മദ്യപിച്ചെത്തിയ ഭർത്താവുമായുള്ള തർക്കത്തിനിടെ കമ്പി വടിക്ക് തലയ്ക്കടിച്ച് ഭാര്യ ശാന്ത: കസ്റ്റഡിയിലെടുത്ത് പൊലീസ്

Monday / April 15 / 2024

സീതത്തോട്: പത്തനംതിട്ടയിൽ ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു. പത്തനംതിട്ട അട്ടത്തോടാണ് സംഭവം. പടിഞ്ഞാറെ കോളനിയിൽ ഓലിക്കൽ വീട്ടിൽ താമസിക്കുന്ന ചിറ്റാർ കൊടുമുടി സ്വാദേശി രത്‌നാകരൻ (57) ആണ് ഭാര്യയുടെ ...

കുമളിയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു

Monday / April 15 / 2024

ഇടുക്കി: കുമളിയിൽ ബൈക്കും ജീപ്പുും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കൾ മരിച്ചു. വണ്ടിപ്പെരിയാർ കന്നിമാർചോല സ്വദേശികളായ അജയ്, സന്തോഷ് എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന...

ഒമാന് പിന്നാലെ യുഎഇയിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ഇടിമിന്നലും ആലിപ്പഴ വർഷവും ഉണ്ടായേക്കും: ദൂരക്കാഴ്ച കുറയുമെന്നതിനാൽ ഡ്രൈവർമാർ ജാഗ്രത പുലർത്താനും നിർദ്ദേശം

Monday / April 15 / 2024

അബുദാബി: ഒമാന് പിന്നാലെ യുഎഇയിലും അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. ചില പ്രദേശങ്ങളിൽ ഇടിമിന്നലിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം ഞായാ...

വീടിന് മുന്നിൽ നിന്ന വളർത്തു നായയെ ആക്രമിച്ചു; തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്ക് നേരെ അസഭ്യവർഷവും ഭീഷണിയും: പ്രതിക്കായി തിരച്ചിൽ

Monday / April 15 / 2024

തിരുവനന്തപുരം: വീടിനു മുന്നിൽ നിന്ന വളർത്തു നായയെ ആക്രമിച്ച സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ്. ഒളിവിൽ പോയ പ്രതികളക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. തിരുവനന്തപുരം കാട്ടായിക്കോണത്താണ് ...

News+

ലിവ് ഇൻ പങ്കാളിയെയും മകനെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു; സംഭവം നാഗ്പൂരിൽ

Sunday / April 14 / 2024

നാഗ്പൂർ: ലിവ് ഇൻ പങ്കാളിയെയും 3 വയസുള്ള മകനെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലായിരുന്നു സംഭവം. ഹോട്ടൽ റൂമിൽ നിന്നാണ് മൂവരുടെയും മൃതദേഹം കണ്ടെത്തിയത്. സച്ചിൻ വിനോദ്കുമാർ(30), നസ്‌നിൻ(29), മകൻ യുഗ്(3) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. നസ്‌നിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. മകനെ വിഷം നൽകിയോ ശ്വാസം മുട്ടിച്ചോ കൊലപ്പെടുത്തിയതാകാമെന്നാണ് കരുതുന്നത്. ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു വിനോദ് കുമാർ. ട്രക്ക് ഡ്രൈവറായിരുന്ന വിനോദിന് ഭാര്യയും രണ്ട് കുട്ടികളുമ...

വിവാഹേതര ബന്ധം; രാജസ്ഥാനിൽ യുവതിയെ അർദ്ധ നഗ്‌നയാക്കി പരേഡ് ചെയ്യിച്ചു; ആൾക്കൂട്ടത്തിന്റെ അതിക്രമത്തിൽ പൊലീസ് കേസ്

Sunday / April 14 / 2024

ജയ്പൂർ: വിവാഹേതര ബന്ധം ആരോപിച്ച് രാജസ്ഥാനിലെ ബാർമർ ജില്ലയിൽ യുവതിയെ അർദ്ധ നഗ്‌നയാക്കി പരേഡ് ചെയ്യിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. യുവതിയുമായി ബന്ധമുണ്ടെന്ന് പറയുന്ന വ്യക്തിയുടെ ഭാര്യയും കുടുംബവും ചേർ...

വയനാട്ടിൽ കാർ മരത്തിലിടിച്ച് അപകടം: ചികിത്സയിലായിരുന്ന 12കാരിയും മരിച്ചു

Sunday / April 14 / 2024

കൽപറ്റ: വയനാട്ടിൽ കാർ മരത്തിലിടിച്ച അപകടത്തിൽ ചികിത്സയിലായിരുന്ന 12കാരിയും മരിച്ചു. അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി ഫിൽസ(12) ആണ് ഇന്നു മരിച്ചത്. ഇന്നലെ മരിച്ച കൊളപ്പുറം ഗവ. ഹൈസ്‌ക...

പൊന്നാനിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച; 350 പവൻ സ്വർണം കവർന്നു; ഡിവിആറും മോഷ്ടിച്ചു

Sunday / April 14 / 2024

മലപ്പുറം: പൊന്നാനിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവൻ സ്വർണം കവർന്നു. ഐശ്വര്യ തിയറ്ററിന് സമീപമുള്ള രാജേഷിന്റെ വീട്ടിലാണ് വൻകവർച്ച നടന്നത്. ഇന്നലെയാണ് കവർച്ചാവിവരം അറിയുന്നത്. രാജേഷ് കുടുംബവുമൊന...

പൊതുകിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു; മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം വിഫലം; കുഴൽമന്ദത്ത് കിണറിടിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

Sunday / April 14 / 2024

പാലക്കാട്: പാലക്കാട് കുഴൽമന്ദത്ത് കിണറിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കുഴൽ മന്ദം സ്വദേശി സുരേഷ്(37) ആണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ സുരേഷിനെ പുറത്തെടുത്തെങ്കിലും ...

News+

മോദി അച്ഛനെയോ മുതിർന്ന സഹോദരനെയോ പോലെ; അദ്ദേഹം കാരണമാണ് ബിജെപിയിൽ ചേർന്നതെന്ന് പത്മജ വേണുഗോപാൽ

Sunday / April 14 / 2024

കോട്ടയം: സ്വന്തം അച്ഛന്റെയോ മുതിർന്ന സഹോദരന്റെയോ സ്ഥാനത്ത് സ്‌നേഹിക്കാൻ തോന്നുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പത്മജ വേണുഗോപാൽ. അദ്ദേഹം കാരണമാണ് താൻ ബിജെപിയിൽ ചേർന്നതെന്നും പത്മജ വ്യക്തമാക്കി. പ്രധാനമന്ത്രിക്ക് കുടുംബമില്ല. ഭാരതമാണ് അദ്ദേഹത്തിന്റെ കുടുംബം. അദ്ദേഹത്തെ മുതിർന്ന സഹോദരന്റെയോ അച്ഛന്റെയോ സ്ഥാനത്ത് സ്‌നേഹിക്കാൻ നമ്മൾക്ക് തോന്നുമെന്നും പത്മജ പറഞ്ഞു. കോട്ടയത്ത് എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പത്മജ.  ...

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ച നിലയിൽ; ഹരിയാന സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത് കാറിനുള്ളിൽ; ആരുമായോ തർക്കങ്ങളോ പ്രശ്നങ്ങളോ ഇല്ലാത്ത സൗമ്യനായ വ്യക്തിയെന്ന് സഹോദരൻ; അന്വേഷണ പുരോഗതി നിരീക്ഷിച്ചു വിദേശകാര്യ മന്ത്രാലയം

Sunday / April 14 / 2024

ഒട്ടാവ: ഇന്ത്യൻ വിദ്യാർത്ഥിയെ കാനഡയിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാണ സ്വദേശിയായ ചിരാഗ് അന്തിൽ(24)നെയാണ് സൗത്ത് വാൻകൂവറിൽ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വെടിയേറ്റ് മരിച്ച നിലയിലാണ്...

കാശി വിശ്വനാഥ ക്ഷേത്രത്തിൽ പൂജാരിമാരെ പോലെ വസ്ത്രം ധരിച്ച് പൊലീസുകാർ; വിമർശനവുമായി അഖിലേഷ് യാദവ്

Sunday / April 14 / 2024

ലഖ്‌നോ: കാശി വിശ്വനാഥ ക്ഷേത്രത്തിൽ പുരോഹിതരുടെ വേഷത്തിൽ പൊലീസുകാരെ വിന്യസിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി സമാജ് വാദി പാർട്ടി. ഏത് പൊലീസ് മാനുവലിലാണ് ഉദ്യോഗസ്ഥർക്ക് ഇപ്രകാരം വസ്ത്രം ധരിക്കാണമെന്ന് പറഞ്...

ആൾക്കൂട്ടം കണ്ട് ശ്രദ്ധിച്ച യുവാവിന്റെ മൂക്കിടിച്ച് തകർത്തു, വാഹനം തകർത്തു; രണ്ടുപേർ പിടിയിൽ

Sunday / April 14 / 2024

കോട്ടയം: റെയിൽവേ ഗേറ്റിന് സമീപത്ത് ആൾക്കൂട്ടം കണ്ട് ശ്രദ്ധിച്ച യുവാവിന്റെ മൂക്കിടിച്ചുതകർത്തു. ആക്രമണത്തിൽ യുവാവ് സഞ്ചരിച്ച കാറും പ്രതികൾ തകർത്തു. സംഭവത്തിൽ രാഹുൽ രാജു, സെബിൻ എബ്രഹാം എന്നീ യുവാക്കളെ പ...

തട്ടിപ്പ് കേസിൽ ജാമ്യം എടുത്തശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന സ്ത്രീയെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു; പിടിയിലായത് പ്രക്കാനത്തെ രേഖ പി ഹരി

Sunday / April 14 / 2024

പത്തനംതിട്ട: നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായ പത്തനംതിട്ട ചെന്നിർക്കര, പ്രക്കാനം പാലമൂട്ടിൽ വീട്ടിൽ താമസിച്ചിരുന്ന രേഖ പി ഹരി (44)യെ ആറന്മുള പൊലീസ് എറണാകുളത്തു നിന്നും അറസ്റ്റു ചെയ്തു. 2013 ൽ ഇലന്തൂ...

News+

ഒഐസിസി ഗ്ലോബൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെയിംസ് കൂടലിന് ജന്മനാടിന്റെ ആദരവ്

Monday / April 15 / 2024

കോന്നി : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെയിംസ് കൂടലിന് ജന്മനാടിന്റെ ആദരവ്. കോൺഗ്രസ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് അദ്ദേഹം നാട്ടിലെത്തിയത്. പ്രവാസിവോട്ടുകൾ തിരഞ്ഞെടുപ്പിലെ നിർണായകഘടകമാണെന്നും പ്രവാസികളെ മറന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരായി ജനം തിരഞ്ഞെടുപ്പിൽ വിധി എഴുതുമെന്നും ജെയിംസ് കൂടൽ പറഞ്ഞു. ഒഐസിസി പ്രവർത്തകർ പ്രാദേശികതലത്തിൽ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള സജീവ പ......

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളി യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം; അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

Monday / April 15 / 2024

 ഇടുക്കി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളി യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ജാർഖണ്ഡ് സ്വദേശിനിയും നിലവിൽ ഇടുക്കി കാഞ്ചിയാർ താമ...

പൊടിമറ്റം സെന്റ് മേരിസ് പള്ളി കുരിശടി ശില ആശീർവാദിച്ചു

Monday / April 15 / 2024

പൊടിമറ്റം: കത്തോലിക്ക ഇടവകകളിലെ വിശ്വാസി സമൂഹത്തിന്റെ ഒരുമയും കൂട്ടായ പ്രവർത്തനങ്ങളും സഭയുടെ വളർച്ചയിൽ കൂടുതൽ കരുത്തും ആത്മീയ ഉണർവ്വുമേകുമെന്ന് സീറോ മലബാർ സഭ മുൻ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്...

SPECIAL REPORT+

Weekly Forecast+

INVESTIGATION+

EXPATRIATE+

SPECIAL REPORT+

INVESTIGATION+

FOREIGN AFFAIRS+

INVESTIGATION+

INVESTIGATION+

SPECIAL REPORT+

ELECTIONS+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

Go to TOP