Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202402Thursday

പാൻ നമ്പറിലെ ടിക്ക് പകരം ബാങ്ക് രേഖപ്പെടുത്തിയത് ജെ എന്ന്; തെറ്റു പറ്റിയെന്ന് ബാങ്ക് ഓഫ് ഇന്ത്യാ ചെയർമാൻ നൽകിയ കത്ത് പാർട്ടിയുടെ കൈയിലുണ്ട്; ആ പണവുമായി ബാങ്കിൽ പോയത് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടത് അനുസരിച്ച്; പിടിച്ചെടുത്ത പണം കിട്ടും വരെ നിയമപോരാട്ടം; ഒടുവിൽ വിശദീകരണവുമായി സിപിഎം

മറുനാടൻ മലയാളി ബ്യൂറോ
May 01, 2024 | 05:22 pm

തൃശൂർ: തൃശ്ശൂരിൽ ബാങ്കിൽ അടക്കാൻ കൊണ്ടുവന്ന ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തിൽ സിപിഎമ്മിന് അമർഷം. സംഭവത്തിൽ വിമർശനവുമായി സി പി എം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് രംഗത്ത്. ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടതനുസരിച്ചാണ് ബാങ്കിൽ നിന്ന് നേരത്തെ പിൻവലിച്ച ഒരു കോടി രൂപയും കൊണ്ട് ബാങ്കിലെത്തിയതെന്നും ഈ പണമാണ് പിടിച്ചെടുത്തതെന്നും എം എം വർഗീസ് വ്യക്തമാക്കി. ബാങ്കിൽ തിരിച്ചടയ്ക്കാൻ കൊണ്ടു പോയ പണം പിടിച്ചെടുത്തുവെന്ന വാദം തെറ്റാണെന്നാണ് വർഗീസ് പറയുന്നത്. വർഗ്ഗീസിന്റെ വാർത്താ സമ്മേ...


Videos

1 / 10 videos
  1. കിണറ്റിലേക്ക് വീണു; പത്തു വയസ്സുകാരന് ദാരുണാന്ത്യം l kottayam
    01 May 8:02 PM
  2. മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് പറഞ്ഞു-ഡ്രൈവര്‍ യദു l ksrtc bus driver yadhu responds
    01 May 7:57 PM
  3. ചാണ്ടി ഉമ്മനുളള മറുനാടന്‍ ഷാജന്റെ പ്രതികരണം എപ്പോള്‍ l chandy oommen Shajan Skariah
    01 May 7:26 PM
  4. സല്‍മാന്‍ ഖാന്റെ വീടിനുനേരെയുണ്ടായ വെടിവെപ്പ്: പ്രതി ആത്മഹത്യ ചെയ്തു l salman khan
    01 May 6:15 PM
  5. ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് പാസ്റ്റര്‍ l Kaniyapuram
    01 May 6:03 PM
  6. പ്രചാരണത്തില്‍ നേതാക്കള്‍ സജീവമായില്ലെന്ന് സിപിഎമ്മില്‍ വിമര്‍ശനം l kannur cpm
    01 May 5:00 PM
  7. ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ വിവാദം വീണ്ടും ചര്‍ച്ചയാക്കി മകന്‍ l chandy oommen
    01 May 3:35 PM
  8. യുവാവ് കുഴഞ്ഞുവീണ് മരിച്ചു l palakkad
    01 May 3:30 PM
  9. ഗതാഗതമന്ത്രി പ്രതിഷേധത്തില്‍; അട്ടിമറി വ്യക്തം l aryarajendran
    01 May 3:24 PM
  10. മറുനാടനെതിരെ വീണ്ടും ചാണ്ടി ഉമ്മന്‍ l chandy oommen
    01 May 2:43 PM

SPECIAL REPORT+

അച്ഛന് കോവിഡ് വാക്‌സിൻ നൽകയിരന്നില്ല; അത് ആരോഗ്യത്തിന് ദോഷം വരാതിരിക്കാൻ; ഉമ്മൻ ചാണ്ടിക്ക് ചികിത്സ നൽകിയില്ല എന്ന തരത്തിൽ വാർത്ത പ്രചരിപ്പിച്ച മറുനാടൻ മലയാളി മാപ്പു പറയണമെന്ന് ചാണ്ടി ഉമ്മൻ; ഉമ്മൻ ചാണ്ടിക്ക് കോവിഡ് വാക്‌സിൻ നൽകിയില്ലെന്നതിന് സ്ഥിരീകരണം

Wednesday / May 01 / 2024

കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദം വീണ്ടും ചർച്ചയാക്കി മകൻ ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാനാണ് അദ്ദേഹത്തിന് കോവിഡ് വാക്‌സിൻ നൽകാതിരുന്നതെന്ന് ചാണ്ടി ഉമ്മൻ ഫേസ് ബുക്ക് ലൈവിൽ പറഞ്ഞു. ഇന്ന് മാധ്യമങ്ങൾക്ക് മുന്നിലും ചാണ്ടി ഉമ്മൻ ഈ വിവാദം ഉന്നയിച്ചു. വാക്‌സിന്റെ പാർശ്വ ഫലങ്ങളുമായി ബന്ധപ്പെട്ട വാർത്തകളുടെ പശ്ചാത്തലത്തിലാണ് വിശദീകരണം. ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിച്ചുവെന്ന് പരക്കെ ആക്ഷേപം ഉയർന്നിരുന്നു. അദ്ദേഹത്തിന് മരുന്ന് നൽകിയില്ലെന്ന് വര...

മദർഷിപ്പുകൾ തിരുവനന്തപുരത്ത് എത്തുമ്പോൾ നഗത്തിന്റെ മുഖം ആകെ മാറും; ടെക്‌നോസിറ്റി മുതൽ പള്ളിച്ചൽ വരെയുള്ള മെട്രോ പദ്ധതിക്ക് ഉടൻ അംഗീകാരം കിട്ടാൻ സാധ്യത; 11,560 കോടി രൂപ ചെലവിൽ രണ്ട് റൂട്ടുകളിലായി നിർമ്മിക്കുന്ന 46.7 കിലോമീറ്റർ മെട്രോ പദ്ധതി തലസ്ഥാനത്തിന് പുതു പ്രതീക്ഷ

Wednesday / May 01 / 2024

തിരുവനന്തപുരം: വിഴിഞ്ഞത്ത് രാജ്യത്തെ ആദ്യ ട്രാൻസ്്ഷിപ്പ്‌മെന്റ് കണ്ടൈനർ ടെർമിനിൽ. ആ തുറമുഖമെത്തുമ്പോൾ തിരുവനന്തപുരത്തും തിരിക്ക് കൂടും. ഇത് കണക്കിലെടുത്ത് കൂടുതൽ ഗതാഗത സൗകര്യങ്ങൾ തിരുവനന്തപുരത്ത് എത്ത...

ആ കെ എസ് ആർ ടി സി ബസിലെ സിസിടിവി പ്രവർത്തിക്കുന്നത്; എന്നാൽ മെമ്മറി കാർഡ് ഇല്ല; മേയറുടെ ആരോപണം തെളിയുന്നതിനുള്ള നിർണ്ണായക ദൃശ്യങ്ങൾ മോഷണം പോയോ? ആ ക്യാമറയിൽ മെമ്മറി കാർഡുമുണ്ടായിരുന്നുവെന്ന് ഡ്രൈവർ യുദു; ആ പാവം ഡ്രൈവറെ ബലിയാടാക്കൻ കാർഡ് കവർച്ചയും: കേരളത്തിൽ എന്തും നടക്കും!

Wednesday / May 01 / 2024

തിരുവനന്തപുരം: കെ എൽ 15 എ 763 എന്ന കെ എസ് ആർ ടി സി ബസിൽ മൂന്ന് സിസിടിവി ക്യാമറയുണ്ട്. എന്നാൽ ദൃശ്യങ്ങൾ സൂക്ഷിക്കാനുള്ള മെമ്മറി കാർഡ് ആ ബസിൽ ഇല്ല. ഇതോടെ ആർ പി സി 101 എന്ന നമ്പർ ബസിലെ മെമ്മറി കാർഡിൽ ആശയ...

15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലെന്ന ചട്ടം തൊഴിലാളികളും ഡ്രൈവിങ് സ്‌കൂളുകളും അംഗീകരിക്കില്ല; ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം സംഘർഷമുണ്ടാക്കാൻ സാധ്യത ഏറെ; മന്ത്രി ഗണേശും ഉറച്ച്; ഇനി റോഡ് ടെസ്റ്റ് ജയിച്ചവർക്ക് മാത്രം എച്ച് പരീക്ഷ

Wednesday / May 01 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് പരീക്ഷ പരിഷ്‌കരണം നാളെ മുതൽ. കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉൾപ്പെടുന്ന ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കാണ് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം കൊണ്ടുവന്നത്. റോഡ് ടെസ്റ്...

ഭാഷാപരമായും സാംസ്‌കാരികമായും തമിഴ് സംസ്‌കാരം പിൻതുടരുന്ന പുതുച്ചേരിയുമായി ദൂരം പോലെ മനസുകൊണ്ടും ഏറെ അകലം പുലർത്തുന്ന മയ്യഴി; പുതുച്ചേരി വേണ്ടേ വേണ്ട... ലക്ഷദീപുമായി ലയിക്കണം; ലക്ഷ്യം വാണിജ്യ-സാംസ്‌കാരിക കുതിപ്പ്; മോഹം സഫലമാകുമോ? രണ്ടാം വിമോചന സമരത്തിനൊരുങ്ങി മയ്യഴി

Wednesday / May 01 / 2024

കണ്ണൂർ: പുതുച്ചേരി സർക്കാരിന്റെ അവഗണനയേറ്റു മുരടിച്ച മയ്യഴി യിലെ ജനങ്ങൾ രണ്ടാം വിമോചന സമരത്തിന് ഒരുങ്ങുന്നു. ഫ്രഞ്ച് അധിനിവേശത്തിന്റെ ചരിത്രാവശിഷ്ടങ്ങൾ വീണു കിടക്കുന്ന പഴയ വൈദേശിക കോളനികളിലൊന്നാണ് മയ്...

INVESTIGATION+

HOMAGE+

News+

കിണറ്റിൽ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ വഴുതി കിണറ്റിലേക്ക് വീണു; കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ പത്തു വയസ്സുകാരന് ദാരുണാന്ത്യം

Wednesday / May 01 / 2024

കോട്ടയം: കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാൽ വഴുതി വീണ് പത്തു വയസ്സുകാരൻ മരിച്ചു. വല്ലയിൽ ഓന്തനാൽ ബിജു പോളിന്റ മകൻ ലിജു (10) ആണ് മരിച്ചത്. കോട്ടയം കരൂർ കുടക്കച്ചിറയിൽ ബുധനാഴ്ച രാവിലെ 10.30-നാണ് സംഭവം. സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കുമൊപ്പം വീട്ടുമുറ്റത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു സംഭവം. കിണറ്റിൽ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു. കുടക്കച്ചിറ സെന്റ് ജോസഫ് എൽ.പി.സ്‌കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥി...

അന്വേഷണവുമായി സഹകരിക്കാൻ ബെംഗലൂപുവിൽ താൻ ഇല്ല; ഇക്കാര്യം അന്വേഷണസംഘത്തെ അഭിഭാഷകൻ വഴി അറിയിച്ചു; അവസാനം സത്യം തെളിയും; എവിടെ നിന്നോ എക്‌സിൽ പോസ്റ്റ്; കമന്റ് ബോക്‌സ് ഓഫ്; ആരോപണങ്ങളിൽ പ്രതികരിച്ച് പ്രജ്വൽ രേവണ്ണ

Wednesday / May 01 / 2024

ന്യൂഡൽഹി: തനിക്കെതിരായ ആരോപണങ്ങളിൽ ആദ്യമായി പ്രതികരിച്ച് കർണാടക ഹാസനിലെ ജെഡിഎസ് സ്ഥാനാർത്ഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണ. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിലൂടെയാണ് (മുൻ ട്വിറ്റർ) പ്രജ്വ...

അറസ്റ്റു ചെയ്തവരുമായി പോയ പൊലീസിനെ നാട്ടുകാരും യുവാക്കളുടെ ബന്ധുക്കളും കുടുംബാംഗങ്ങളും തടഞ്ഞു; പ്രതിഷേധം ശക്തമായതോടെ പ്രതികളുടെ വിലങ്ങ് അഴിച്ച് വിട്ടുകൊടുത്തു; വിട്ടുകൊടുക്കാതെ പൊലീസ്; പുതുക്കുറിച്ചിയിൽ അറസ്റ്റും പുതിയ കേസും

Wednesday / May 01 / 2024

തിരുവനന്തപുരം: പുതുക്കുറിച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് പ്രതികളെ രക്ഷപ്പെടുത്തിയ സംഭവത്തിൽ കേസെടുത്ത് കഠിനംകുളം പൊലീസ്. അടിപിടിക്കും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഉൾപ്പെടെ രണ്ടു കേസുകളാണ് എ...

വടകരയിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ; അമിത ലഹരിമുരുന്ന് ഉപയോഗമെന്ന് സംശയം; സംഭവ സ്ഥലത്തു നിന്ന് സിറിഞ്ച് അടക്കമുള്ള വസ്തുക്കൾ കണ്ടെടുത്തതായി പൊലീസ്

Wednesday / May 01 / 2024

കോഴിക്കോട്: വടകരയിൽ ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ആറളം സ്വദേശി ഷാനിഫ് നിസി (27) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ജെടി റോഡിലാണ് സംഭവം. വടകര പുതിയാപ്പിൽ വാടക ക്വാട്ടേഴ്...

പാലക്കാട് ജില്ലയിൽ പുറപ്പെടുവിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു; കടുത്ത ചൂട് തുടരുമെന്നും മുന്നറിയിപ്പ്; സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും ജാഗ്രതാ നിർദ്ദേശം

Wednesday / May 01 / 2024

തിരുവനന്തപുരം: കടുത്ത ചൂടിനെ തുടർന്ന് ജാഗ്രതയുടെ ഭാഗമായി പാലക്കാട് ജില്ലയിൽ പുറപ്പെടുവിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു. അതേസമയം പാലക്കാടിന് പുറമേ തൃശൂർ, കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഇന്നു...

News+

ദല്ലാൾ പറഞ്ഞതുപോലെ നടന്ന ചർച്ചയുടെ പ്രതിഫലനം തൃശ്ശൂരിൽ ഉണ്ടായി; സി പി എമ്മിന്റ ശക്തി കേന്ദ്രങ്ങളായ നാട്ടികയിലും ഗുരുവായൂരിലും വോട്ടുകൾ ബിജെപിക്ക് പോയി; വോട്ടുകച്ചവടം നടന്നു; ഇത് മുഖ്യമന്ത്രിയുടെ അറിവോടെ; ആരോപണവുമായി വീണ്ടും മുരളീധരൻ

Wednesday / May 01 / 2024

തൃശൂർ: തൃശ്ശൂരിൽ സിപിഎം ബിജെപിക്ക് വോട്ട് മറിച്ചെന്ന് വീണ്ടും ആരോപിച്ച് യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ. അതേ സമയം തൃശ്ശൂരിൽ തനിക്ക് നല്ല പ്രതീക്ഷയുണ്ടെന്നും യുഡിഎഫ് ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദല്ലാൾ പറഞ്ഞതുപോലെ നടന്ന ചർച്ചയുടെ പ്രതിഫലനം തൃശ്ശൂരിൽ ഉണ്ടായി. സി പി എമ്മിന്റ ശക്തി കേന്ദ്രങ്ങളായ നാട്ടികയിലും ഗുരുവായൂരിലും വോട്ടുകൾ ബിജെപിക്ക് പോയി. വോട്ടുകച്ചവടം നടന്നു. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും മുരളീധരൻ പറഞ്ഞു. എന്നാൽ ബിജെപിക്ക് കഴിഞ്ഞ വർഷം കിട്ടിയ വോട്ട് അതേപടി ഇത്തവണയും കിട...

രണ്ട് പേർക്ക് ആയുധം വിതരണം ചെയ്ത രണ്ട് പേരിൽ ഒരാൾ; സൽമാൻ ഖാന്റെ വീടിനുനേരെ വെടിവെപ്പ് നടന്ന കേസിലെ പ്രതികളിലൊരാൾ പൊലീസ് കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തു

Wednesday / May 01 / 2024

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിനുനേരെ വെടിവെപ്പ് നടന്ന കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾ പൊലീസ് കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തു. പഞ്ചാബിൽ നിന്നും അറസ്റ്റ് ചെയ്ത അനൂജ് തപൻ (32) ആണ് മരിച്ചത്. ആത്മഹത്യയ്...

ബിജെപി പ്രഭാരിയെ എന്തിനാണ് മുഖ്യമന്ത്രി കണ്ടത്? ബിജെപി നേതാക്കളെ പരസ്യമായും രഹസ്യമായും തങ്ങൾ കണ്ടിട്ടില്ലെന്ന് ഷാഫി പറമ്പിൽ; ബിജെപി-സിപിഎം ബന്ധം ചർച്ചയാക്കി ഷാഫി

Wednesday / May 01 / 2024

കണ്ണൂർ: തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും തന്നെ ടാർഗറ്റ് ചെയ്തുവെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഷാഫി പറമ്പിൽ. വടകരയിൽ ചില കാര്യങ്ങൾ പുറത്തുവരാനുണ്ടെന്നും വ്യാജ സ്‌ക്രീൻഷോട്ടിനെതിരെ ഇതുവരെ ...

കൂട്ടുകാർക്കൊപ്പം നിൽക്കുന്നതിനിടെ അവശത അനുഭവപ്പെട്ട ശബരീഷിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല; സൂര്യാഘാതമാണോ മരണകാരണമെന്ന് സംശയം

Wednesday / May 01 / 2024

മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട്ട് യുവാവ് കുഴഞ്ഞുവീണു മരിച്ചു. എതിർപ്പണം ശബരി നിവാസിൽ പി. രമണിയുടെയും അംബുജത്തിന്റെയും മകൻ ആർ. ശബരീഷ് (27) ആണ് മരിച്ചത്. രാവിലെ 10.30 ഓടെയാണ് സംഭവം. കൂട്ടുകാർക്കൊപ്...

താഴ്ചയുള്ള കിണറിൽ വീണ ആടിനെ കയർ കെട്ടി പുറത്തെടുക്കാൻ ശ്രമിക്കവേ ശ്വാസതടസമുണ്ടായി വെള്ളത്തിലേക്ക് കുഴഞ്ഞുവീണു; മരിച്ചതുകൊല്ലം മടത്തറ മുല്ലശ്ശേരി വീട്ടിൽ അൽത്താഫ്

Wednesday / May 01 / 2024

കൊല്ലം: കിണറ്റിൽ വീണ ആടിനെ രക്ഷപെടുത്താനിറങ്ങിയ യുവാവ് മരിച്ചു. കൊല്ലം മടത്തറ മുല്ലശ്ശേരി വീട്ടിൽ അൽത്താഫ് (25) ആണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. വീടിനോട് ചേർന്നുള്ള കിണറ്റിൽ ആട...

Cinema+

തൈറോയിഡ് സംബന്ധിയായ അസുഖബാധിതയാണ്; ബോഡി ഷെയിം ചെയ്ത് പരിഹസിക്കരുതെന്ന് നടി അന്ന രാജൻ

Tuesday / April 30 / 2024

കൊച്ചി: ആരോഗ്യപരമായി നേരിടുന്ന ബുദ്ധിമുട്ടുകൾ വെളിപ്പെടുത്തി തന്നെ പരിഹസിക്കുന്ന ബോഡി ഷെയ്മിങ് കമന്റുകൾക്ക് മറുപടി നൽകി നടി അന്ന രാജൻ. അടുത്തിടെ അന്ന രാജൻ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് കീഴെയുള്ള കമന്റുകൾക്കാണ് താരം മറുപടി നൽകിയത്. കമന്റുകൾ പോസ്റ്റ് ചെയ്ത വേദനിപ്പിക്കരുതെന്നും തൈറോയിഡ് സംബന്ധിയായ അസുഖബാധിതയാണ് താനെന്നും അന്ന തുറന്നു പറയുന്നു.ഓട്ടോഇമ്മ്യൂൺ തൈറോയ്ഡ് എന്ന അസുഖ ബാധിതയാണെന്നാണ് അന്ന പറയുന്നത്. അതിനാൽ ശരീരം ചിലപ്പോൾ തടിച്ചും മെലിഞ്ഞും ഇരിക്കും. മുഖം വലുതാകുന്നതും സന്ധികളിലെ തടിപ്പും വേദന...

തിരക്കിനിടയിൽ ഒരാൾ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാർ; ദുരനുഭവം തുറന്ന് പറഞ്ഞ് നടി ലാറ ദത്ത

Tuesday / April 30 / 2024

മുംബൈ: അന്ദാസ് എന്ന സിനിമയുടെ ഓഡിയോ റിലീസ് ചടങ്ങിനെത്തിയപ്പോഴുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടിയും മിസ് യൂണിവേഴ്സുമായ ലാറ ദത്ത. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ലാറയുടെ തുറന്ന് പറച്ച...

ഫഫ മാസ് , എന്തൊരു കില്ലർ പെർഫോമൻസാണ് ; 'ആവേശം' കണ്ട ആവേശത്തിൽ നയൻതാര

Tuesday / April 30 / 2024

കൊച്ചി: ജിത്തു മാധവൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ കേന്ദ്രകഥാപാത്രമായി എത്തിയ 'ആവേശം' തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുകയാണ്. സിനിമയിലെ ഡയലോഗുകളും സീനുകളും പാട്ടുകളുമടക്കം എല്ലാം സോഷ്യൽ മീഡിയയിൽ ആവേശം സൃഷ്ട...

'എനിക്ക് യാമികയെന്ന പേരിൽ ഒരു മകളുണ്ടത്രേ... ഇല്ലാത്ത ഒരു കുട്ടിയുടെ അവകാശം ഏറ്റെടുക്കാൻ പറ്റില്ല...'; സംഘാടകരുടെ തെറ്റു തിരുത്തി നവ്യനായർ

Tuesday / April 30 / 2024

കൊച്ചി: മലയാള സിനിമാപ്രേക്ഷകരുടെ സ്വന്തം ബാലാമണിയാണ് നവ്യ നായർ. മോളിവുഡിലെ എക്കാലത്തേയും മികച്ച നായികമാരുടെ നിരയിൽ മുന്നിലായ താരം ഇന്നും സിനിമയിൽ സജീവമാണ്. അഭിനയവും മോഡലിങ്ങും നൃത്തവുമൊക്കെ കരിയറായി ക...

തീപ്പൊരി പ്രണയവുമായി സുരേശനും സുമലതയും; മെയ് പതിനാറിന് ചിത്രം തീയറ്ററുകളിൽ എത്തും

Tuesday / April 30 / 2024

കൊച്ചി: രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രമായ സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ തീയറ്ററുകളിലേക്ക്. മെയ് മാസം 16നാണ് സിനിമ തീയറ്ററുകളിൽ എത്തുക. മുഴുനീള ഹാസ്യ ചിത...

News+

ഡൽഹിയിൽ സ്‌കൂളുകൾക്ക് ലഭിച്ച ബോംബ് ഭീഷണിസന്ദേശം വ്യാജമെന്ന് വിലയിരുത്തൽ; മെയിൽ ഉറവിടം കണ്ടെത്തിയെന്ന് പൊലീസ്; ആശങ്ക പടർത്തിയവരെ കണ്ടെത്താൻ അന്വേഷണം

Wednesday / May 01 / 2024

ന്യൂഡൽഹി: ഡൽഹിയിൽ സ്‌കൂളുകൾക്ക് ലഭിച്ച ബോംബ് ഭീഷണിസന്ദേശം വ്യാജമെന്ന് വിലയിരുത്തൽ. ഭീഷണിസന്ദേശം വന്ന ഇ- മെയിലുകളുടെ ഉറവിടം ഡൽഹി പൊലീസ് കണ്ടെത്തി. അന്വേഷണം നടന്നുവരുന്നതായും കടുത്ത നടപടി ഉണ്ടാവുമെന്നും അധികാരികൾ അറിയിച്ചു. ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ അന്വേഷണം ആരംഭിച്ചു. വിശദമായ അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന അറിയിച്ചു. വി.പി.എൻ. ഉപയോഗിച്ചാണ് മെയിലുകൾ അയച്ചതെന്നാണ് കണ്ടെത്തൽ. ഭീഷണിസന്ദേശം ലഭിച്ച സ്‌കൂളുകളിൽ നടത്തിയ പരിശോധനയിൽ സംശയകരമായ ഒന്നും കണ...

കണ്ണൂരിൽ അമ്മയും മകളും വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലിസ്; മരണകാരണം വിഷം ഉള്ളിൽ ചെന്നത്; ആദ്യം മരിച്ചത് മകൾ ദീപ ഷേണായി

Wednesday / May 01 / 2024

കണ്ണൂർ : കണ്ണൂർ നഗരത്തിന് സമീപത്തെ കൊറ്റാളിയിൽ അമ്മയും മകളും മരിച്ചത് വിഷം ഉള്ളിൽ ചെന്നിട്ടാണെന്ന സൂചനകളുമായി പോസ്റ്റു മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഇരുവരുടെയും മരണം വ്യത്യസ്ത സമയങ്ങളിലെന്ന് പോസ്റ...

അച്ഛനെ ഭക്ഷണത്തിൽ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസ്; മകനെ നേപ്പാളിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി: മരിച്ചത് ആയുർവേദ ഡോക്ടർ

Wednesday / May 01 / 2024

തൃശൂർ: അച്ഛനു ഭക്ഷണത്തിൽ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മകനെ നേപ്പാളിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എടക്കുളം അമ്മാനത്ത് പരേതരായ ശശിധരന്റെയും ബിന്ദുവിന്റെയും മക...

സിങ്കപ്പൂരിൽ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടി; യുവാവ് അറസ്റ്റിൽ

Wednesday / May 01 / 2024

പത്തനംതിട്ട: സിങ്കപ്പൂരിൽ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കുമളി റോസപ്പൂക്കണ്ടം ഹാറൂൺ മൻസിൽ ഫിറോസ്ഖാനെ(44)യാണ് കോയിപ്രം പൊലീസ് അറസ്റ്റുചെയ്തത്. എറണാകുളം ജില്ലക്കാരനായ പുറമറ്...

ജോലിക്കിടെ മോഷണ സംഘത്തിന്റെ ആക്രമണത്തിൽ മലയാളി റെയിൽവേ ഗാർഡിന് പരിക്ക്; കൊല്ലം സ്വദേശിനിയായ യുവതി അപകടനില തരണം ചെയ്തതായി റെയിൽവേ: സംഭവത്തിൽ 17കാരൻ അറസ്റ്റിൽ

Wednesday / May 01 / 2024

ചെന്നൈ: ജോലിക്കിടെ മലയാളി വനിതാ റെയിൽവേ ഗാർഡിനെ ആക്രമിച്ച 17 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മധുരയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പരുക്കേറ്റ കൊല്ലം കടവൂർ ഗീതാസിൽ രാഖി (23) അപകടനില തരണം ചെയ്തതായി ...

News+

മൂക്കുത്തിയുടെ ഭാഗം കാണാതായപ്പോൾ വിചാരിച്ചത് എവിടെയോ കളഞ്ഞ് പോയെന്ന്; 12 വർഷങ്ങൾക്കിപ്പുറം ശ്വാസകോശത്തിൽ നിന്നും പുറത്തെടുത്ത് ഡോക്ടർമാർ

Wednesday / May 01 / 2024

കൊച്ചി: 12 വർഷങ്ങൾക്ക് മുമ്പ് കാണാതെ പോയ വീട്ടമ്മയുടെ മൂക്കുത്തിയുടെ ഭാഗം ശ്വാസകോശത്തിൽ നിന്നും പുറത്തെടുത്തു. കൊല്ലം സ്വദേശിനിയായ വീട്ടമ്മയുടെ ശ്വാസകോശത്തിൽ നിന്നാണ് ശസ്ത്രക്രിയ കൂടാതെ മുക്കുത്തി പുറത്തെടുത്തത്. കൊച്ചി അമൃത ആശുപത്രിയിലെ ഇന്റർവെൻഷണൽ പൾമണോളജി വിഭാഗം മേധാവി ഡോ. ടിങ്കു ജോസഫിന്റെ നേതൃത്വത്തിലാണ് മൂക്കുത്തിയുടെ ചങ്കിരി പുറത്തെടുത്തത്. 12 വർഷം മുൻപാണ് വീട്ടമ്മയ്ക്ക് മൂക്കുത്തിയുടെ ചങ്കിരി നഷ്ടമായത്. കളഞ്ഞു പോയെന്നാണ് ഇവർ കരുതിയത്. മൂക്കുത്തിയുടെ പ്രധാന ഭാഗം വീട്ടിൽനിന്ന് കിട്ടിയെങ്കില...

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് ആറു പേർക്ക് ദാരുണാന്ത്യം; മുപ്പത്തിലേറെ പേർക്ക് പരിക്കേറ്റു

Tuesday / April 30 / 2024

ചെന്നൈ: സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് ആറു പേർക്ക് ദാരുണാന്ത്യം. വിനോദസഞ്ചാരികളുമായി പോയ സ്വകാര്യ ബസ് മറിഞ്ഞാണ് അപകടം. അപകടത്തിൽ മുപ്പത്തിലേറെ പേർക്ക് പരിക്കേറ്റു. വി...

'അച്ഛൻ എന്ന വിശ്വാസ്യതയ്ക്ക് കളങ്കം; നഷ്ടപ്പെട്ടത് കുട്ടിയുടെ ബാല്യം'; ആറു വയസുകാരിയായ മകളെ പീഡിപ്പിച്ച അച്ഛന് മൂന്ന് ജീവപര്യന്തം തടവും പിഴയും ശിക്ഷ; മദ്യപിച്ച് വീട്ടിലെത്തുമ്പോൾ അച്ഛൻ മോശമായി പെരുമാറാറുണ്ടെന്ന് 15കാരിയും

Tuesday / April 30 / 2024

തിരുവനന്തപുരം: ആറു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പ്രതിയായ 40കാരൻ അച്ഛന് മൂന്ന് ജീവപര്യന്തവും, 90000 പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഇതു കൂടാതെ വിവിധ വകുപ്പു...

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല വിരമിച്ചു

Tuesday / April 30 / 2024

കൊച്ചി: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല സർവീസിൽ നിന്ന് വിരമിച്ചു. എറണാകുളം വടുതല സ്വദേശിയായ അദ്ദേഹം എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റന്റ് ഇൻ...

ആരംഭായ് ടെങ്കോളിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുക്കാനെത്തി; സൈന്യത്തെ തടഞ്ഞ് മെയ്തി വിഭാഗം സ്ത്രീകൾ; വാഹനത്തിന് മുന്നിൽകിടന്ന് പ്രതിഷേധം; മണിപ്പൂരിൽ സംഘർഷം

Tuesday / April 30 / 2024

ഇംഫാൽ: മണിപ്പൂരിൽ സൈന്യത്തെ തടഞ്ഞ് മെയ്തി വിഭാഗത്തിൽപെട്ട സ്ത്രീകൾ. മണിപ്പൂരിലെ ബിഷ്ണുപൂരിലാണ് സംഭവം. ആരംഭായ് ടെങ്കോൾ എന്ന സംഘടനയിൽനിന്ന് ആയുധങ്ങൾ പിടിച്ചെടുക്കാനെത്തിയ സൈനികരെയാണ് മെയ്തി വനിതകൾ തടഞ്ഞ...

News+

പൂക്കോട് വെറ്റിനറി കോളേജിൽ സിദ്ധാർത്ഥൻ ക്രൂരമായി ആക്രമിക്കപ്പെട്ടു; പ്രതികൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഗുരുതരമെന്നും സിബിഐ ഹൈക്കോടതിയിൽ; പ്രതികളുടെ ജാമ്യഹർജി പരിഗണിക്കുന്നത് പത്തിലേക്ക് മാറ്റി

Tuesday / April 30 / 2024

കൊച്ചി: പൂക്കോട് വെറ്റിറനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഗുരുതരമെന്ന് സിബിഐ ഹൈക്കോടതിയിൽ. ക്രൂരമായ ആക്രമണമാണ് പ്രതികൾ നടത്തിയതെന്ന് ജാമ്യ ഹർജി പരിഗണിച്ചപ്പോൾ സിബിഐ കോടതിയെ അറിയിച്ചു. കേസിൽ റിമാൻഡിലുള്ള മാനന്തവാടി സ്വദേശി അരുൺ അടക്കം എട്ട് പ്രതികൾ നൽകിയ ജാമ്യഹർജി പരിഗണിച്ചപ്പോഴാണ് നിലപാട് അറിയിച്ചത്.കേസിൽ കുറ്റപത്രം ഹാജരാക്കാൻ സിബിഐയ്ക്ക് നിർദ്ദേശം നൽകിയ കോടതി ജാമ്യഹർജി പരിഗണിക്കുന്നത് പത്തിലേക്ക് ജാമ്യ ഹർജിയിൽ അടിയന്തരമായി വാദം ...

മദ്ധ്യപ്രദേശിൽ കോൺഗ്രസിന് കനത്ത തിരിച്ചടി; റാംനിവാസ് റാവത്തും മേയർ ശാരദ സോളങ്കിയും ബിജെപിയിൽ

Tuesday / April 30 / 2024

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. വിജയ്പൂരിലെ മുൻ എംഎൽഎ റാംനിവാസ് റാവത്ത് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അടക്കമുള്ള മുതിർന്ന നേതാക്കളുടെ സാന...

കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടിയാന രാജു ചരിഞ്ഞു; ദഹനസംബന്ധമായ അസുഖവും നില വഷളാക്കി

Tuesday / April 30 / 2024

കാട്ടാക്കട: മൂന്നാറിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ് കാപ്പുകാട് വനംവകുപ്പിന്റെ സംരക്ഷണത്തിലായിരുന്ന കുട്ടിക്കൊമ്പൻ രാജു ചരിഞ്ഞു. അസുഖം ബാധിച്ച് ഏറെനാളായി ആന ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയാണ് രാത്ര...

സാമുറായ് വാളുമായി ലണ്ടനിൽ യുവാവിന്റെ ആക്രമണം: 13-കാരൻ കൊല്ലപ്പെട്ടു; നിരവധിപേർക്ക് പരിക്ക്; അക്രമി അറസ്റ്റിൽ

Tuesday / April 30 / 2024

ലണ്ടൻ: വാളും കൈയിലേന്തി ലണ്ടൻ നഗരത്തെ വിറപ്പിച്ച് യുവാവിന്റെ ആക്രമണം. ആക്രമണത്തിൽ 13-കാരൻ കൊല്ലപ്പെട്ടു. ലണ്ടനിലെ ഹൈനോൾട്ടിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. സമുറായ് വാളുമായി എത്തിയ യുവാവ് കാരണമില്ലാതെ ആക്ര...

ഉഷ്ണതരംഗത്തിൽ വലഞ്ഞ് പാലക്കാട്; മുറിയിൽ കിടന്നുറങ്ങിയ 86കാരന് പൊള്ളലേറ്റു

Tuesday / April 30 / 2024

പാലക്കാട്: വേനലിലെ ഉഷ്ണതരംഗത്തിന്റെ കാഠിന്യത്തിൽ വലഞ്ഞ് പാലക്കാട്. ഉച്ചസമയത്ത് വീടിനകത്ത് കിടന്നുറുങ്ങിയ 86കാരന് പൊള്ളലേറ്റു. പാലക്കാട് ചാലിശേരി കുന്നത്തേരി കടവരാത്ത് ക്യാപ്റ്റൻ സുബ്രമണ്യന് പൊള്ളലേറ്റ...

News+

ഡൽഹി മദ്യനയ കേസ്: മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി

Tuesday / April 30 / 2024

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐയും ഇ.ഡിയും രജിസ്റ്റർ ചെയ്ത കേസുകളിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സമർപ്പിച്ച രണ്ടാമത്തെ ജാമ്യാപേക്ഷ റോസ് അവന്യൂ കോടതി തള്ളി. രണ്ട് കേസുകളിലും സിസോദിയ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇ.ഡി, സിബിഐ കേസുകളിൽ വിചാരണക്കോടതിയും ഡൽഹി ഹൈക്കോടതിയും സുപ്രീംകോടതിയും സിസോദിയക്ക് ജാമ്യം നിഷേധിച്ചിരുന്നു. ജാമ്യം നിഷേധിച്ചതിനെതിരെ സിസോദിയ സമർപ്പിച്ച പുനഃപരിശോധനാ ഹരജികളും സുപ്രീം കോടതി തള്ളിയിരുന്നു. അദ്ദേഹത്തിന്റെ തിരുത്തൽ ഹരജികളും തള്ളിയിട്ടു...

ഇന്ന് എല്ലാ ജില്ലകളിലും മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ്; കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

Tuesday / April 30 / 2024

തിരുവനന്തപുരം: കേരളത്തിൽ പല ജില്ലകളിലും ഉഷ്ണതരംഗ മുന്നറിയിപ്പുണ്ടെങ്കിലും ഇതിനിടെ ആശ്വാസമായി എല്ലാ ജില്ലകളിലും ഇന്ന് മഴ പെയ്യുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് വന്നിരിക്കുകയാണ്. നേരിയ മഴ സ...

ഛത്തീസ്‌ഗഢിൽ ഏറ്റുമുട്ടൽ: ഏഴ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന

Tuesday / April 30 / 2024

റായ്പൂർ: ഛത്തീസ്‌ഗഢിൽ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. നാരായൺപൂർ - കങ്കെർ ജില്ലകളുടെ അതിർത്തി മേഖലകളിലാണ് ഏറ്റുമുട്ടലു...

രണ്ട് ലക്ഷം രൂപയോളം കുടിശ്ശിക; ബില്ലടച്ചില്ലെങ്കിൽ കാറ്റുമില്ല, വെളിച്ചവുമില്ല; കൊച്ചി കോർപറേഷൻ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി; ഫാൻ പോലും ഇടാനാവാതെ കൊടും ചൂടിൽ ജീവനക്കാർ

Tuesday / April 30 / 2024

കൊച്ചി: കൊച്ചി നഗരസഭയുടെ മേഖലാ ഓഫീസിന്റെ ഫ്യൂസ് കെഎസ്ഇബി ഊരി. ബില്ലിൽ കുടിശ്ശിക വരുത്തിയതിനാലാണ് കെ.എസ്.ഇ.ബി യുടെ നടപടി. ഫോർട്ട്‌കൊച്ചിയിലെ കൊച്ചി കോർപറേഷൻ ഓഫീസിന്റെ ഫ്യൂസാണ് ഊരിയത്. രണ്ട് ലക്ഷം രൂപയോ...

തിരുവനന്തപുരം എസ് എ ടി ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരം; ലക്ഷ്യ അംഗീകാരം നേടുന്ന പതിനൊന്നാമത്തെ ആശുപത്രി

Tuesday / April 30 / 2024

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിക്ക് മികച്ച സ്‌കോറോടെ ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലേബർ റൂം 97.5%, മറ്റേർണിറ്റ...

News+

മലയാളികൾക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു

Tuesday / April 30 / 2024

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട പഴവർഗ്ഗങ്ങളിൽ ഒന്നായി വിദേശ അവക്കാഡോ (വെണ്ണ പഴം) മാറുന്നുണ്ടെന്നും കൂടുതൽ രാജ്യങ്ങൾ നികുതി കുറച്ചതോടെ കേരളത്തിലേക്ക് ധാരാളമായി വിദേശ അവക്കാഡോയുടെ വരവ് കൂടിയിട്ടുണ്ടെന്നും അവോക്കാഡോ വ്യാപാരികൾ പറയുന്നു. ആയിരം രൂപയോളം കിലോയ്ക്ക് വില വരുന്ന അവക്കാഡോ നിലവിൽ കേരളത്തിൽ 300-400 രൂപക്ക് ലഭിക്കാൻ നികുതി കുറവ് സഹായിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്ക ആസ്ഥാനമായുള്ള അവോക്കാഡോ ഫാമിങ് ആൻഡ് ട്രേഡിങ് കമ്പനിയായ വെസ്റ്റ്ഫാലിയ ഫ്രൂട്ട് കൊച്ചി ആസ്ഥാനമായുള്ള ഈഡൻ ഫ്രൂട്ട്സ് ഇന്റർനാഷണലുമായി സ......

ശങ്കരയ്യ റോഡ് സമ്മർ ചെസ്സ് ടൂർണമെന്റ്: അനെക്‌സ് കാഞ്ഞിരവില്ല ചാംപ്യൻ

Tuesday / April 30 / 2024

തൃശ്ശൂർ: ശങ്കരയ്യ റോഡിൽ നടത്തപ്പെട്ട ഒരു അഖില കേരളാ ചെസ്സ് മത്സരത്തിലാണ് താനാദ്യമായി പങ്കടുക്കുന്നതെന്ന് ചെസ്സ് ഒളിമ്പ്യൻ എൻ. ആർ. അനിൽകുമാർ. തൃശ്ശൂരിലെ ആദ്യക്കാല ചെസ്സ് കളിക്കാരനായിരുന്ന കളപ്പുരയ്ക്കൽ...

ജെയിംസ് കൂടൽ മെയ് നാലിന് ചുമതല ഏറ്റെടുക്കും

Tuesday / April 30 / 2024

തിരുവനന്തപുരം :ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡണ്ടായി ജെയിംസ് കൂടൽ മെയ് നാലിന് ഉച്ചയ്ക്ക് രണ്ടിന് കെപിസിസി ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ ചുമതല ഏറ്റെടുക്കും. എന്ന് കെപിസിസി പ്രസിഡണ്...

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

Weekly Forecast+

STATE+

STATE+

STATE+

ELECTIONS+

STATE+

STATE+

SPECIAL REPORT+

Go to TOP