Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

പാപിയുടെ കൂടെ കൂടി പാപിയായ ശിവനെ സിപിഎമ്മും മുഖ്യമന്ത്രിയും കൈവിട്ടു; പിണറായിയുടെ വാക്ക് വലിയൊരു മുന്നറിയിപ്പ് എന്ന ഗോവിന്ദന്റെ വാക്കുകളിലും നിറയുന്നത് ശാസനാ സ്വഭാവം; ഇപി ജയരാജൻ വീണ്ടും അവധിയെടുത്തേക്കും? ഇടതു കൺവീനർ സ്ഥാനവും ഒഴിയാൻ സന്നദ്ധൻ; സിപിഎം സെക്രട്ടറിയേറ്റ് നിർണ്ണായകമാകും

മറുനാടൻ മലയാളി ബ്യൂറോ
April 27, 2024 | 07:40 am

തിരുവനന്തപുരം: പാപിയുടെ കൂടെ കൂടി ശിവനും പാപിയായി..... മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ വാക്കുകളിലുണ്ട് വരാൻ പോകുന്ന നടപടിയുടെ സൂചന. ഇത് മനസ്സിലാക്കി ഇപി ജയരാജൻ സ്വയം തീരുമാനം എടുക്കുമെന്ന് സൂചന. ഇടതു കൺവീനർ സ്ഥാനം ജയരാജൻ രാജിവച്ചേക്കും. വീണ്ടും പാർട്ടിയിൽ നിന്നും അവധി എടുക്കാനും സാധ്യതയുണ്ട്. സിപിഎം സെക്രട്ടറിയേറ്റ് യോഗം തിങ്കളാഴ്ച ചേരുന്നുണ്ട്. ഇതിൽ ഇപിയുടെ ബിജെപി ചർച്ചയടക്കം വിഷയമാകും. തിരഞ്ഞെടുപ്പ് അവലോകനവും നടക്കും. പോളിങ് കുറഞ്ഞത് ഇടതിന് കരുത്താകുമെന്നാണ് പൊതുവേ സിപിഎമ്മിലെ വിലയിരുത്തൽ. പിണ...


Videos

1 / 10 videos
  1. കൂട്ടിക്കിഴക്കലുകളിലെ മുന്നണി പ്രതീക്ഷകള്‍ ഇങ്ങനെ | Kerala election poll analysis
    27 Apr 9:27 AM
  2. വിനു വി ജോണിന്റെ 'കുതിരപ്പവന്‍' ചര്‍ച്ചകളില്‍ എത്തുമ്പോള്‍ | adv jayashankar
    27 Apr 9:15 AM
  3. കഫേ അടിച്ചുതകര്‍ത്ത് ജീവനക്കാരെ കൈകാര്യം ചെയ്ത് യുവതിയും സംഘവും | Attack in night cafe in kochi
    27 Apr 8:56 AM
  4. ഗോവിന്ദന്റെ വാക്കുകളിലും നിറയുന്നത് ശാസനാ സ്വഭാവം; ഇപി വീണ്ടും അവധിയെടുത്തേക്കും? l e p jayarajan
    27 Apr 8:42 AM
  5. സാറാമ്മയെ കൊന്നത് ആര്..അന്വോഷണം പുരോഗമിക്കുന്നു I alex kavitha
    27 Apr 8:26 AM
  6. തിരുവനന്തപുരത്ത് നിന്നും ഉടുപ്പിയിലേക്ക് പോയ ബസ് അപകടത്തില്‍പ്പെട്ടത് ഇന്ന് പുലര്‍ച്ചെ l kozhikode
    27 Apr 8:08 AM
  7. ചെന്നൈ സെൻട്രലിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതി മലയാളി l malayali nurse chennai
    27 Apr 7:26 AM
  8. കനത്ത ഷെല്ലാക്രമണത്തിനിടെ ഇസ്രായേലിലേക്ക് ഈജിപ്ത് l Israel Gaza
    27 Apr 7:11 AM
  9. രാഷ്ട്രീയവൃത്തങ്ങളിൽ വിവാദമായി ഇ.പി-ബിജെപി ബന്ധം l ep jayarajans bjp relationship controversy
    27 Apr 7:00 AM
  10. യുഎസിൽ നിന്ന് സമ്മർദ്ദങ്ങൾ നേരിടുന്നതിനിടെ ബ്ലിങ്കന്റെ ചൈന സന്ദർശനം l xi jinping antony blinken
    27 Apr 6:44 AM

News+

മണിപ്പൂരിൽ സി.ആർ.പി.എഫിന് നേരെ അജ്ഞാതരുടെ ആക്രമണം; രണ്ട് സൈനികർ കൊല്ലപ്പെട്ടു

Saturday / April 27 / 2024

ഇംഫാൽ: മണിപ്പൂരിൽ സി.ആർ.പി.എഫിന് നേരെ അജ്ഞാതർ നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. മണിപ്പൂരിലെ നരൻസേനയിൽ വെച്ച് ആയുധങ്ങളുമായെത്തിയവർ സിആർപിഎഫ് ജവാന്മാരെ ആക്രമിക്കുകയായിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായതെന്ന് മണിപ്പൂർ പൊലീസ് അറിയിച്ചു. പുലർച്ചെ 2.15ഓടെയാണ് ആയുധധാരികളുടെ സംഘമെത്തി സി.ആർ.പി.എഫിനെ ആക്രമിച്ചത്. ഇവർ അർധസൈനിക വിഭാഗത്തിന് നേരെ ബോംബെറിയുകയും ചെയ്തു. സി.ആർ.പി.എഫിന്റെ ഔട്ട്‌പോസ്റ്റിനുള്ളിൽ വച്ചാണ് ബോംബ് പൊട്ടിയത്. സിആർപിഎഫ് 128 ബറ്റാ...

കന്നിമല ലോവർ ഡിവിഷനിൽ കടുവകൾ കൂട്ടത്തോടെ എത്തി; പശുക്കളെ ആക്രമിച്ചു കൊല്ലുന്നതായി നാട്ടുകാർ

Saturday / April 27 / 2024

മൂന്നാർ: മൂന്നാറിലെ കന്നിമല ലോവർ ഡിവിഷനിൽ കടുവകൾ കൂട്ടത്തോടെ ഇറങ്ങി. നാലുദിവസം മുമ്പാണ് ഇവിടെ മൂന്നു കടുവകൾ കൂട്ടമായി ഇറങ്ങിയത്. കന്നിമലയിലെ ജനവാസ മേഖലക്ക് സമീപമാണ് കടുവകൾ എത്തിയത്. ഇവ പശുക്കളെ ആക്രമി...

കൊച്ചുവേളിയിൽനിന്ന് ബാറൗനിയിലേക്ക് പ്രതിവാര പ്രത്യേക തീവണ്ടി; അവധിക്കാല വണ്ടി സർവീസ് നടത്തുക കോട്ടയം, കോയമ്പത്തൂർ വഴി

Saturday / April 27 / 2024

തിരുവനന്തപുരം: കൊച്ചുവേളിയിൽനിന്ന് ബാറൗനിയിലേക്ക് പ്രതിവാര പ്രത്യേക തീവണ്ടി സർവീസ് നടത്തും. കോട്ടയം, കോയമ്പത്തൂർ വഴിയാണ് അവധിക്കാല സർവീസ് നടത്തുന്നത്. കൊച്ചുവേളിയിൽനിന്ന് മെയ്‌ 4, 11, 18, 25, ജൂൺ 1, 8...

വോട്ടുചെയ്തു മടങ്ങിയ വീട്ടമ്മ വീട്ടിലെത്തിയതിന് പിന്നാലെ കുഴഞ്ഞ് വീണു മരിച്ചു; സംസ്‌ക്കാരം ശനിയാഴ്ച

Saturday / April 27 / 2024

മറയൂർ: മകളോടൊപ്പം വോട്ടുചെയ്തു മടങ്ങിയ വീട്ടമ്മ വീട്ടിലെത്തി രണ്ടുമണിക്കൂർ കഴിഞ്ഞ് വീട്ടിൽ കുഴഞ്ഞുവീണു. മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറയൂർ കോച്ചാരം ദിവ്യാ ഹൗസിൽ വള്...

വോട്ട് ചെയ്യാൻ കൈകൾ എന്തിന്; മൂക്കു കൊണ്ട് വോട്ട് ചെയ്ത് ആസിം

Saturday / April 27 / 2024

കോഴിക്കോട്: ജന്മനാ ഇരു കൈകളും ഇല്ലാത്ത ആസിം മൂക്കു കൊണ്ടു വോട്ട് ചെയ്തു. കൈകൾ രണ്ടും ഇല്ലെങ്കിലും അതിജീവനത്തിലൂടെ ഭിന്നശേഷി സമൂഹത്തിനാകെ പ്രചോദനമായ ആസിം വെളിമണ്ണയാണ് കന്നിവോട്ടും വ്യത്യസ്തമാക്കിയത്. ക...

News+

വോട്ടു ചെയ്യാനെത്തിയ ആളിന് 51,000 രൂപയുടെ നോട്ട് കെട്ട് കിട്ടി; മച്ചേൽ സ്വദേശിക്ക് പണം കിട്ടിയത് ബൂത്തിന്റെ വാതിൽപടിയിൽ നിന്ന്: അന്വേഷണം

തിരുവനന്തപുരം: വോട്ടു ചെയ്യാനെത്തിയ ആളിന് ബൂത്തിൽ നിന്നും 51,000 രൂപയുടെ നോട്ട് കെട്ട് കിട്ടി. മലയിൻകീഴ് പഞ്ചായത്തിലെ മച്ചേൽ എൽപി സ്‌കൂളിൽ 112-ാം ബൂത്തിൽ വോട്ടു ചെയ്യാനെത്തിയ ആളിനാണ് നോട്ട് കെട്ട് ലഭിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. വോട്ടുചെയ്യാൻ വരിയിൽ നിൽക്കുമ്പോഴാണ് ബൂത്തിന്റെ വാതിൽ പടിയിൽ നിന്നും മച്ചേൽ സ്വദേശിക്കു പണം കിട്ടിയത്. ബൂത്തിന്റെ വാതിൽപടിയിൽ പൊതി കിടക്കുന്നത് കണ്ട് എടുത്തു തുറന്നു നോക്കിയപ്പോഴാണ് പണമാണെന്ന് മനസ്സിലായത്. 500 രൂപയുടെ 101 നോട്ടുകളും 200 രൂപയുടെ ഒരു നോട്ടും 1...

അമേരിക്കയിലെ കലിഫോർണിയയിൽ കാർ മരത്തിലിടിച്ച് അപകടം; രണ്ട് കുട്ടികളടക്കം മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു

Saturday / April 27 / 2024

വാഷിങ്ടൻ: യുഎസിലെ കലിഫോർണിയയിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു. പത്തനംതിട്ട സ്വദേശികളായ മലയാളി ദമ്പതികളും അവരുടെ രണ്ട് കുട്ടികളുമാണ് മരിച്ചത്. സൗത്ത് ബേ ടെക് കമ്...

നാദാപുരത്ത് ടോക്കൺ നൽകിയ നാലു പേർക്ക് വോട്ട് ചെയ്യാൻ അവസരം നൽകിയില്ല; പരാതി നൽകിയതിന് പിന്നാലെ സംഘർഷം

Saturday / April 27 / 2024

കോഴിക്കോട്: നാദാപുരം വാണിമേൽ ക്രസന്റ് ഹൈസ്‌കൂൾ 84 ാം ബൂത്തിൽ ടോക്കൺ നൽകിയ നാലു പേർക്ക് വോട്ട് ചെയ്യാൻ അവസരം നൽകിയില്ല എന്ന പരാതി സംഘർഷത്തിൽ. ഉന്നത നേതാക്കൾ സ്ഥലത്തെത്തി.  ...

ചെന്നൈ സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മലയാളി നഴ്‌സിനെ; മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കൾ: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Saturday / April 27 / 2024

ചെന്നൈ: സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയായ മലയാളി നഴ്‌സിനെ. കോയമ്പത്തൂരിൽ സ്ഥിര താമസക്കാരിയായ രേഷ്മിയുടെ മൃതദേഹമാണ് ഇതെന്ന് ബന്ധുക്കളെത്തി തി...

മൂന്നാറിൽ ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിൽ യുവതി മരിച്ച സംഭവം; കാരണം ഹൃദയാഘാതാം

Saturday / April 27 / 2024

മൂന്നാർ: ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ല. യുവതിയുടെ മരണകാരണം ഹൃദയാഘാതമെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു. ഇതോടെ പൊലീസ് കസ്റ്റഡിയിലെടുത...

News+

രാഹുൽ ഗാന്ധിക്ക് എതിരായ പി വി അൻവറിന്റെ വിവാദ ഡിഎൻഎ പരാമർശം; പൊലീസ് കേസെടുത്തു; രണ്ട് വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കലിന് ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടുത്തി കേസ്

Friday / April 26 / 2024

കോഴിക്കോട്: രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പി വി അൻവർ എംഎൽഎയ്‌ക്കെതിരെ നാട്ടുകൽ പൊലീസ് കേസെടുത്തു. എറണാകുളം സ്വദേശിയായ അഡ്വ. എം ബൈജു നോയൽ മണ്ണാർക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ നൽകിയ സ്വകാര്യ അന്യായം പരിഗണിച്ച കോടതി നിർദേശ പ്രകാരമാണ് പൊലീസ് കേസെടുത്തത്. 153 എ(1) ( രണ്ട് വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കൽ) വകുപ്പ്, ജനപ്രാധിനിധ്യ നിയമ വകുപ്പ് 125 ഉൾപ്പെടെയുള്ള വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്. രണ്ട് വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കൽ ജാമ്യമില്ലാ വകുപ്പാണ്. ...

ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീയിട്ടു കൊന്ന കേസ്: പ്രതി മഹേഷിന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ; കൊലപാതകം വിവാഹം നടന്ന് 3 മാസത്തിനകം

Friday / April 26 / 2024

തിരുവനന്തപുരം: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീയിട്ടു കൊന്ന വർക്കല ചെമ്മരുതി ലേഖ കൊലക്കേസിൽ പ്രതി വർക്കല ചെമ്മരുതി സ്വദേശി മഹേഷിന് (28) ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശി...

ബൊലേറോ പിക്കപ്പിൽ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്ത്; 20 വർഷം തടവും രണ്ട് ലക്ഷം പിഴയും, ശിക്ഷ വിധിച്ചു

Friday / April 26 / 2024

മലപ്പുറം: മലപ്പുറത്ത് ബൊലേറോ പിക്കപ്പിൽ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്തിയ കേസിലെ പ്രതികൾക്ക് 20 വർഷം വീതം കഠിന തടവിന് ശിക്ഷിച്ച് കോടതി. 2,000,00 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. കാടാമ്പുഴ...

കൊയ്ത്ത് കഴിഞ്ഞ പാടത്ത് തീയിടാൻ പോയ കർഷകൻ പൊള്ളലേറ്റ് മരിച്ചു

Friday / April 26 / 2024

തിരുവല്ല: ആലംതുരുത്തിയിൽ കൊയ്ത്ത് കഴിഞ്ഞ പാടത്ത് തീയിടാൻ പോയ കർഷകൻ പൊള്ളലേറ്റ് മരിച്ചു. ആലംതുരുത്തി കന്യാക്കോണിൽ മാത്തുക്കുട്ടി (64) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ അഞ്ചടി വേളൂർമുണ്ടകം പാടത്താണ് സം...

ഇ പി ജയരാജനിൽ മുഖ്യമന്ത്രിക്ക് വിശ്വാസം നഷ്ടപ്പെട്ടു; കടിച്ചുതൂങ്ങാതെ എൽഡിഎഫ് കൺവീനർ സ്ഥാനം രാജി വയ്ക്കണമെന്ന് എം എം ഹസൻ

Friday / April 26 / 2024

തിരുവനന്തപുരം: ബിജെപി ബന്ധത്തിന്റെ പേരിൽ ഇടതുമുന്നണി കൺവീനർ ഇ പി ജയരാജനെ മുഖ്യമന്തി പരസ്യമായി ശാസിച്ച സാഹചര്യത്തിൽ അദ്ദേഹം ഉടനടി കൺവീനർ സ്ഥാനം രാജി വക്കണമെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസൻ. ...

News+

തന്റെ ബിജെപി പ്രവേശനത്തിന് ബലമുണ്ടാക്കാൻ വേണ്ടി മാത്രമുണ്ടാക്കിയ പച്ചനുണ എഴുന്നെള്ളിച്ചു; അതു ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരന്റെ പ്രചാര വേലമാത്രം; കെ സുധാകരന് എതിരെ എം വി ജയരാജൻ

Friday / April 26 / 2024

കണ്ണൂർ: കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ വിജയിക്കുമെന്ന ആത്മവിശ്വാസത്തോടെ സ്ഥാനാർത്ഥികൾ. വിജയപ്രതീക്ഷയുണ്ടെന്ന് പറയുമ്പോഴും തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയതു മുതൽ മൂർച്ച കൂട്ടിയ ആരോപണങ്ങൾക്ക് ആവർത്തിക്കുകയാണ് എൽ.ഡി. എഫ് സ്ഥാനാർത്ഥി എം.വി ജയരാജൻ. കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലെ പെരളശേരി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ എഴുപത്തിയെട്ടാം ബൂത്തിൽ വോട്ടു ചെയ്തതിനു ശേഷമാണ് എം.വി ജയരാജൻ യു.ഡി. എഫിനെതിരെയും സ്ഥാനാർത്ഥി കെ.സുധാകരനെതിരെയും മൂർച്ചയേറിയ വാക്കുകൾ കൊണ്ടു ആഞ്ഞടിച്ചത്. കണ്ണൂരിൽ മാത്രമല്ല കേരളത്തിലെ ഇരുപതു മ...

'ഇലക്ഷൻ കമ്മീഷൻ ഞാനൊരു സ്ത്രീ ആണെന്ന് പറഞ്ഞു; അതുകണ്ട് സ്ത്രീയായി ഞാൻ വോട്ട് ചെയ്തു'; പോളിങ് ബൂത്തിൽ സ്ത്രീ വേഷത്തിലെത്തി വോട്ട് ചെയ്ത് 78കാരൻ; പോളിങ് ബൂത്തിൽ അതിഥിയായി അണലി

Friday / April 26 / 2024

കൊല്ലം: ഇലക്ഷൻ കമ്മീഷൻ തിരിച്ചറിയൽ കാർഡിൽ വരുത്തിയ പിഴവിന് മറുപടിയായി എഴുകോണിൽ സ്ത്രീവേഷത്തിലെത്തി വോട്ട് ചെയ്ത് 78കാരൻ. എഴുകോൺ സ്വദേശി രാജേന്ദ്ര പ്രസാദാണ് സ്ത്രീവേഷത്തിൽ വോട്ട് ചെയ്യാനെത്തി പ്രതിഷേധം...

പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; പരുക്കേറ്റവരെ വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിച്ച് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനും സംഘവും

Friday / April 26 / 2024

കൽപറ്റ: വയനാട് കൽപറ്റ കൈനാട്ടിയിൽ പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ പരുക്കേറ്റ മറ്റൊരാളുടെ നില ഗുരുതരമാണ്. വെള്ളമുണ്ട സ്വദേശി സജീർ ആണ് മരിച്ചത്. ചികിത്സയിൽ തുടരുന്നത് വെള്ളമു...

തമിഴ്‌നാട്ടിൽ വോട്ട് രേഖപ്പെടുത്തി; മഷി ഉണങ്ങും മുമ്പെ ഇടുക്കിയിലും വോട്ട് രേഖപ്പെടുത്താനെത്തി; വിരലിലെ മഷിക്കറ കണ്ട് പൊക്കി ഉദ്യോഗസ്ഥർ

Friday / April 26 / 2024

ഇടുക്കി: ഇടുക്കിയിൽ വീണ്ടും ഇരട്ട വോട്ട് പിടിച്ച് പോളിങ് ഉദ്യോഗസ്ഥർ. കുമ്പപ്പാറയിലാണ് ഇരട്ടവോട്ട് പിടികൂടിയിരിക്കുന്നത്. പതിനാറാം ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയ ആളുടെ കൈവിരലിലെ മഷി ശ്രദ്ധയിൽ പെട്ടതോടെ...

'എന്റെ വോട്ട് രാജ്യത്തിന്റെ വികസനത്തിനൊപ്പമാണ്; വികസനത്തിനു വേണ്ടി നിൽക്കുന്നവർക്കാണ് വോട്ടുചെയ്തതെന്ന് കുഞ്ചാക്കോ ബോബൻ

Friday / April 26 / 2024

ആലപ്പുഴ: വികസനത്തിനു വേണ്ടി നിലകൊള്ളുന്നവർക്കാണു വോട്ടു ചെയ്‌തെന്ന് ചലച്ചിത്രതാരം കുഞ്ചാക്കോ ബോബൻ. ആലപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിൽ വോട്ട് ചെയ്ത ശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അ...

News+

പ്രകാശ് ജാവ്‌ഡേക്കറുമായുള്ള കൂടിക്കാഴ്ച ഇ പി ഒഴിവാക്കണമായിരുന്നു; കളങ്കിത വ്യക്തികളുടെ കമ്പോള താത്പര്യങ്ങളിൽ രാഷ്ട്രീയക്കാർ പെട്ടുപോകരുതെന്നും ബിനോയ് വിശ്വം

Friday / April 26 / 2024

തിരുവനന്തപുരം: മകന്റെ ഫ്‌ളാറ്റിൽ വച്ച് ഇ പി ജയരാജൻ പ്രകാശ് ജാവഡേക്കറുമായി നടത്തിയ കൂടിക്കാഴ്ചയെ തള്ളിപ്പറഞ്ഞ് സിപിഐ. കൂടിക്കാഴ്ച ഒഴിവാക്കണമായിരുന്നുവെന്നും കമ്മ്യൂണിസ്റ്റ് മൂല്യബോധം എല്ലാവർക്കും പ്രധാനമെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. 'അണികളെ പഠിപ്പിക്കുന്ന മൂല്യം പാലിക്കാൻ ആരേക്കാളും ബാധ്യത നേതാക്കൾക്കുണ്ട്. കളങ്കിത വ്യക്തികളുടെ കമ്പോള താത്പര്യങ്ങളിൽ രാഷ്ട്രീയക്കാർ പെട്ടുപോകരുത്. ഏതെങ്കിലും വ്യക്തികൾക്ക് പാളിച്ച പറ്റിയാൽ വ്യക്തികളുടെ മാത്രം വീഴ്ചയാണ്'.. ബിനോയ് വിശ്വം പറഞ്ഞു. ബിജെ...

ആദ്യ വോട്ടിങ് നല്ല അനുഭവമായിരുന്നു. എറ്റവും അഭിമാനകരമായ കാര്യമെന്ന് നടി മീനാക്ഷി അനൂപ്

Friday / April 26 / 2024

കോട്ടയം: ആദ്യമായി വോട്ട് രേഖപ്പെടുത്തിയതിന്റെ ആഹ്ലാദം പങ്കുവച്ച് നടി മീനാക്ഷി അനൂപ്. തിരഞ്ഞെടുപ്പിൽ ഭാഗമാവാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നുവെന്ന് മീനാക്ഷി പറഞ്ഞു. പട്ട്യാലിമറ്റം എൽപി സ്‌കൂളിലാണ് മീനാക്...

പതിവ് തെറ്റിച്ച് അച്ഛനും അമ്മയ്ക്കും ഒപ്പമല്ലാതെ ഒറ്റയ്ക്ക് വോട്ടുചെയ്യാൻ എത്തി അനിൽ ആന്റണി; താൻ നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും നാലര ലക്ഷം വോട്ടുകളാണ് പ്രതീക്ഷിക്കുന്നതെന്നും അനിൽ

Friday / April 26 / 2024

തിരുവനന്തപുരം: പതിവുതെറ്റിച്ച് ഇത്തവണ ഒറ്റയ്ക്ക് വോട്ടുചെയ്യാനെത്തി പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റെണി. ഒരുമാസത്തിലേറെ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഇന്നലെയാണ് അനിൽ തിരുവനന്തപുരത്...

വിവാഹ വേഷത്തിൽ രാവിലെ ബൂത്തിലേക്ക്; താലികെട്ടും മുൻപേ വോട്ട് ചെയ്ത് കോഴിക്കോട് വെള്ളിപറമ്പ് സ്വദേശിനി

Friday / April 26 / 2024

കോഴിക്കോട്: വിവാഹ ദിനത്തിലെ തിരക്കിനിടയിലും സമ്മതിദാന അവകാശം കൃത്യമായി വിനിയോഗിച്ച് നവവധു. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ഹരിത രാമനാഥനാണ് വിവാഹ വേഷത്തിൽ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത്. ത...

വോട്ടു ചെയ്യാനിറങ്ങിയ കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ചു; ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം

Friday / April 26 / 2024

കോഴിക്കോട്: കക്കാടംപൊയിലിൽ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനിറങ്ങിയ കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ചു. കൂമ്പാറ സ്വദേശി ജോൺ എബ്രഹാമിന്റെ കുടുംബം സഞ്ചരിച്ച കാറാണ് കത്തിയത്. ഭാര്യയും സഹോദരിയുമാണ് ജോൺ എബ്രഹ...

News+

വൈദ്യുതി മന്ത്രി വോട്ട് ചെയ്യാനെത്തിയപ്പോൾ വൈദ്യുതി പോയി; വോട്ട് ചെയ്യാനെത്തിയവരിൽ ചിരി പടർത്തി

Friday / April 26 / 2024

പാലക്കാട്: വൈദ്യുതി മന്ത്രി വോട്ട് ചെയ്യാനെത്തിയപ്പോൾ വൈദ്യുതി പോയത് വോട്ടു ചെയ്യാനെത്തിയ മറ്റ് വോട്ടർമാർക്കിടയിൽ ചിരി പടർത്തി. വണ്ടിത്താവളം കല്യാണകൃഷ്ണ മെമോറിയൽ എൽപി സ്‌കൂളിലായിരുന്നു മന്ത്രി വോട്ട് രേഖപ്പെടുത്തിയത്. മന്ത്രി വോട്ട് ചെയ്യാനായി എത്തിയതും വൈദ്യുതി പോയതാണ് വോട്ടർമാരിൽ ചിരി പടർത്തിയത്.ലോക്‌സഭാ വോട്ടെടുപ്പിന്റെ ആദ്യ ഏഴ് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിങ്. ഏറ്റവുമൊടുവിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് പോളിങ് 46.16 ശതമാനം ശതമാനമാണ്. പലയിടത്തും ബൂത്തുകളിൽ നീണ്ട നിരയുണ്ട...

'വോട്ട് മറ്റാരോ ചെയ്തു; ആരാണെന്ന് കണ്ടെത്തണം'; എറണാകുളം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ കള്ളവോട്ട്; പരിശോധനയുമായി അധികൃതർ

Friday / April 26 / 2024

തിരുവനന്തപുരം: എറണാകുളം ആറ്റിങ്ങൽ മണ്ഡലങ്ങളിൽ കള്ളവോട്ട് നടന്നതായി ആരോപണം. പുതുവൈപ്പിലെ സാന്താക്രൂസ് ഹൈസ്‌കൂളിൽ വോട്ടു ചെയ്യാനെത്തിയ എളങ്കുന്നപ്പുഴ ഓച്ചന്തുരുത്ത് സ്വദേശി കാട്ടാശ്ശേരിൽ വീട്ടിലെ തങ്കമ്...

ബിജെപി ബന്ധത്തിന്റെ പേരിൽ ഇ.പി ജയരാജന് മുഖ്യമന്ത്രിയുടെ പരസ്യ ശാസന; എൽഡിഎഫ് കൺവീനർ സ്ഥാനം രാജി വക്കണമെന്ന് എം.എം ഹസൻ

Friday / April 26 / 2024

തിരുവനന്തപുരം: ബിജെപി ബന്ധത്തിന്റെ പേരിൽ ഇടതുമുന്നണി കൺവീനർ ഇപി ജയരാജനെ മുഖ്യമന്തി പരസ്യമായി ശാസിച്ച സാഹചര്യത്തിൽ കൺവീനർ സ്ഥാനം ഉടൻ രാജി വക്കണമെന്ന് കെ പി സി സി ആക്ടിങ് പ്രസിഡന്റ് എം.എം ഹസൻ പറഞ്ഞു. ബി...

ക്യൂവിൽ നിന്ന് വോട്ട് രേഖപ്പെടുത്തി രാഹുൽ ദ്രാവിഡും അനിൽ കുംബ്ലെയും; എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന അഭ്യർത്ഥനയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ; ഒരു വോട്ടറായതിൽ അഭിമാനിക്കുന്നുവെന്ന് കുംബ്ലെ

Friday / April 26 / 2024

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡും മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെയും. വെള്ളിയാഴ്ച ബെംഗളൂരുവിലെ പോളിങ് ബൂത്തിനു മുന്നിൽ വരിനിൽ...

'പിന്തുണ നൽകാനും എതിർപ്പ് പ്രകടിപ്പിക്കാനുള്ള അവസരവുമാണ് വോട്ടിങ്; ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്'; വോട്ടുചെയ്ത് ആസിഫ് അലി

Friday / April 26 / 2024

കൊച്ചി: വോട്ട് ചെയ്യുകയെന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വവും കടമയുമാണെന്ന് നടൻ ആസിഫ് അലി. വോട്ട് ചെയ്ത് തെരഞ്ഞെടുപ്പിൽ പങ്കാളിയാകുന്നതിൽ നിന്നും ആരും പിന്മാറി നിൽക്കുന്നത് ശരിയല്ല. നമുക്ക് പിന്തുണ നൽക...

News+

കോഴിക്കോട് ബൂത്ത് ഏജന്റും ആലപ്പുഴ കാക്കാഴത്ത് വോട്ട് ചെയ്തിറങ്ങിയ വയോധികനും കുഴഞ്ഞുവീണ് മരിച്ചു; പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങിയ രണ്ട് പേർ കുഴഞ്ഞ് വീണുമരിച്ചു

Friday / April 26 / 2024

കോഴിക്കോട്: കോഴിക്കോട് ബൂത്ത് ഏജന്റും ആലപ്പുഴ കാക്കാഴത്ത് വോട്ട് ചെയ്തിറങ്ങിയ വയോധികനും കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് ടൗൺ ബൂത്ത് നമ്പർ 16 ലെ എൽഡിഎഫ് ബൂത്ത് ഏജന്റ് കുറ്റിച്ചിറ സ്വദേശി അനീസ് അഹമ്മദാണ് കുഴഞ്ഞ് വീണ് മരിച്ചത്. ബൂത്തിൽ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.ആലപ്പുഴ ജില്ലയിലെ കാക്കാഴം സ്‌കൂളിൽ വോട്ട് ചെയ്തിറങ്ങിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. കാക്കഴം തെക്ക് മുറി വീട്ടിൽ എസ്എൻവി ടിടിഐയിൽ വോട്ട് ചെയ്യാൻ എത്തിയ സോമരാജൻ(76) ആണ...

ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറെ കണ്ടിട്ടുണ്ടെന്ന് സമ്മതിച്ചല്ലോ? എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനുമായുള്ള ചർച്ച 90 ശതമാനം വിജയമായിരുന്നുവെന്ന് ശോഭാ സുരേന്ദ്രൻ

Friday / April 26 / 2024

പാലക്കാട്: എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനുമായുള്ള ചർച്ച 90 ശതമാനം വിജയമായിരുന്നുവെന്ന് ശോഭാ സുരേന്ദ്രൻ. ഇ.പിയെ കൊണ്ടുവന്ന ആളെക്കൂടി ബിജെപി പരിഗണിക്കണമെന്ന ആവശ്യത്തിൽ വഴിമുട്ടി. ഇ.പി എന്നെ അറിയില്ലെന്ന് പറ...

അന്തർധാര പിണറായി അറിഞ്ഞെന്ന് കെ മുരളീധരൻ; കേരളത്തിലെ 20 സീറ്റുകളിൽ രണ്ടെണ്ണം ബിജെപിക്കും ബാക്കി പതിനെട്ടെണ്ണം എൽഡിഎഫിനും എന്നതാണ് സിപിഎം-ബിജെപി അന്തർധാരയുടെ ഫോർമുല; എന്തുവന്നാലും യുഡിഎഫ് 20-20 നേടുമെന്ന് മുരളീധരൻ

Friday / April 26 / 2024

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റുകളിൽ രണ്ടെണ്ണം ബിജെപിക്കും ബാക്കി പതിനെട്ടെണ്ണം എൽഡിഎഫിനും എന്നതാണ് സിപിഎം ബിജെപി അന്തർധാരയുടെ ഫോർമുലയെന്ന ആരോപണവുമായി കോൺഗ്രസ് നേതാവും തൃശൂരിലെ യുഡി...

ലഘുലേഖകൾ വിതരണം ചെയ്ത സംഭവുമായി തനിക്ക് പങ്കില്ല; മത്സരം രാഷ്ട്രീയത്തിൽ മാത്രം; ഏറെ പ്രതിപക്ഷ ബഹുമാനം കൊടുക്കുന്നയാളാണ് താൻ; സത്യസന്ധമായ കാര്യങ്ങൾ മാത്രമേ പ്രചരണത്തിൽ ഉപയോഗിച്ചിട്ടുള്ളൂവെന്ന് മുകേഷ്

Friday / April 26 / 2024

കൊല്ലം: കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമ ചന്ദ്രനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ്. പ്രേമചന്ദ്രൻ തന്നെ വ്യക്തിഹത്യ നടത്തിയെന്ന് മുകേഷ് പറഞ്ഞു. താനൊരു കലാകാരനാണെന്ന് പോലും ഓ...

വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീണ ഒറ്റപ്പാലത്ത് ചന്ദ്രൻ; വീട്ടിൽ മടങ്ങിയെത്തി സിദ്ധീഖ് മൗലവിയുടെ മരണം; പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേർ കുഴഞ്ഞ് വീണു മരിച്ചു

Friday / April 26 / 2024

പാലക്കാട് : പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേർ കുഴഞ്ഞ് വീണു മരിച്ചു. ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രനാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനി...

News+

ഒരേ നമ്പറിൽ രണ്ട് വോട്ടർ ഐഡിക്കാർഡ്; മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാമിന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില്ല

Friday / April 26 / 2024

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാമിന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില്ല. അദ്ദേഹത്തിന്റെ വോട്ടർ ഐഡി കാർഡിന്റെ അതേ നമ്പറിൽ മറ്റൊരു തിരിച്ചറിയൽ കാർഡ് കൂടി ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ക്യാബിനറ്റ് റാങ്കുള്ള മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാമിന് വോട്ട് ചെയ്യാൻ കഴിയാതിരുന്നത്. മുൻ ചീഫ് സെക്രട്ടറി കൂടിയാണ് കെ എം എബ്രഹാം. എബ്രഹാമിന്റെ പേരിൽ ഉള്ള തിരിച്ചറിയൽ കാർഡിന്റെ നമ്പർ മറ്റൊരു സ്ത്രീയുടെ പേരിലാണ് വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെട്...

ക്രിപ്‌റ്റോ കറൻസി ഇടപാട്; മട്ടന്നൂർ സ്വദേശിക്ക് നഷ്ടമായത് 3.70 ലക്ഷം രൂപ

Friday / April 26 / 2024

മട്ടന്നൂർ: ക്രിപ്‌റ്റോ കറൻസി ഇടപാടിലൂടെ മട്ടന്നൂർ സ്വദേശിക്ക് 3.70 ലക്ഷം രൂപ നഷ്ടമായി. പരാതിക്കാരൻ തന്റെ ക്രിപ്‌റ്റോ കറൻസി മറ്റൊരാൾക്ക് വിൽക്കുകയും പിന്നീട് തരാമെന്നു പറഞ്ഞ തുകയുടെ പകുതി മാത്രം നൽകി പ...

ബൂത്തുതലത്തിലെ പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നു; എൽ.ഡി. ക്ലർക്കിന് സസ്പെൻഷൻ

Friday / April 26 / 2024

പത്തനംതിട്ട: ബൂത്തുതലത്തിലെ പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്ന സംഭവത്തിൽ എൽ.ഡി. ക്ലർക്കിന് സസ്പെൻഷൻ. പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽപ്പെട്ട കോന്നി നിയമസഭാ മണ്ഡലത്തിലെ ഉദ്യോഗസ്ഥപ്പട്ടികയാണ് ബുധനാഴ്...

വീണ്ടും ജനവാസ മേഖലയിലെത്തി പടയപ്പ; കൃഷി നശിപ്പിച്ചു

Friday / April 26 / 2024

മൂന്നാർ: ദിവസങ്ങൾക്ക് ശേഷം പടയപ്പ വീണ്ടും ജനവാസ മേഖലയിൽ എത്തി. ബുധനാഴ്ച രാത്രിയിൽ പടയപ്പ മാട്ടുപ്പട്ടി കുറ്റിയാർവാലിയിലെ ജനവാസമേഖലയിൽ വീണ്ടും ഇറങ്ങി കൃഷി നശിപ്പിച്ചു. മണിക്കൂറുകളോളം ആന ഇവിടെയുണ്ടായിരു...

12 ജില്ലകളിൽ 29വരെ കനത്തചൂട്; പാലക്കാട് ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ് തുടരുന്നു

Friday / April 26 / 2024

തിരുവനന്തപുരം: ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ 29വരെ കനത്തചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. പാലക്കാട് ഉഷ്ണതരംഗത്തിനുള്ള സാധ്യതാ മുന്നറിയിപ്പ് തുടരുന്നു. ഇവിടെ ചൂട് 41 ഡിഗ്രിവരെ ഉയരാം. തിര...

News+

ചിത്രകലാകാരന്മാർ ജയിൻ യൂണിവേഴ്സിറ്റിയിൽ ഒത്തുകൂടിയപ്പോൾ ക്യാൻവാസിൽ പിറന്നത് മനോഹര ചിത്രങ്ങൾ

Thursday / April 25 / 2024

കൊച്ചി: ജയിൻ യൂണിവേഴ്സിറ്റിയുടെ കൊച്ചി ക്യാമ്പസിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഒത്തുകൂടിയപ്പോൾ ക്യാൻവാസിൽ പിറന്നത് അതിമനോഹര ചിത്രങ്ങൾ. ജയിൻ യൂണിവേഴ്‌സിറ്റിയുടെ കീഴിൽ ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ശാന്തമണി കലാകേന്ദ്രയുടെ ആഭിമുഖ്യത്തിൽ കൊച്ചി ക്യാമ്പസിൽ കഴിഞ്ഞ രണ്ടുദിവസമായി നടന്ന ദേശിയ പെയിന്റിങ് ശിൽപശാലയിലാണ് 25 ഓളം കലാകാരന്മാർ പങ്കെടുത്തത്. സമാപന ദിവസമായ ബുധനാഴ്‌ച്ചയാണ് കലാകാരന്മാരുടെ പെയിന്റിങ് പ്രദർശനം നടന്നത്. ഗുജറാത്ത്, ഒഡീഷ, മഹാരാഷ്ട്ര, അസം, രാജസ്ഥാൻ, കശ്മീർ, ......

വെൽഫെയർ പാർട്ടി മൊറയൂർ പഞ്ചായത്ത് കൺവെൻഷൻ

Thursday / April 25 / 2024

മൊറയൂർ: വരുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ ഫാസിസ്റ്റ് ശക്തികളെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഇന്ത്യമുന്നണിക്ക് ശക്തി പകരാൻ യുഡിഎഫ് സ്ഥാനാത്ഥി ഇ.ടി മുഹമ്മദ് ബഷീറിന് വോട്ട് നൽകി വിജയിപ്പിക്കണമെന്ന് വെൽഫെയർ പ...

ഇടിക്കൂട്ടിലെ കുട്ടിതാരങ്ങളെ കണ്ടെത്താൻ ബോക്‌സിങ് പരിശീലനവുമായി സ്പോർട്സ് കേരള ഫൗണ്ടേഷൻ

Wednesday / April 24 / 2024

കോഴിക്കോട്: സിനിമകൾ കണ്ട് സെൽഫ് ഡിഫൻസിന്റെ പാഠങ്ങൾ ചെറുപ്പത്തിൽ തന്നെ കണ്ടു മനസിലാക്കിയ അനഘയും, ആയോധനകലയുടെ മികച്ച കരിയർ സാധ്യതകൾ തിരിച്ചറിഞ്ഞ ലാമിയയും പഞ്ച് സെന്ററിലെത്തുന്നത് ബോക്‌സിങ് എന്ന ഒരേ സ്വപ...

SPECIAL REPORT+

INVESTIGATION+

STATE+

INVESTIGATION+

ELECTIONS+

SPECIAL REPORT+

ELECTIONS+

ELECTIONS+

INVESTIGATION+

Weekly Forecast+

Go to TOP