Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റവും സൗജന്യങ്ങളും സമ്മാനങ്ങളും നൽകലും മദ്യവിതരണവും കണ്ടെത്താൻ നടപടികൾ; പരസ്യ പ്രചരണം വൈകിട്ട് ആറിന് തീരും; കരുതലും സുരക്ഷയും ശക്തമാകും; പ്രചരണ സമാപനം കൊഴുപ്പിക്കാൻ മുന്നണികൾ; ഇന്നു കഴിഞ്ഞാൽ നിശബ്ദ പ്രചരണം; കേരള മനസ്സ് എങ്ങോട്ട്?

മറുനാടൻ മലയാളി ബ്യൂറോ
April 24, 2024 | 06:41 am

തിരുവനന്തപുരം: കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചരണം ബുധനാഴ്ച വൈകീട്ട് ആറിന് അവസാനിക്കും. വോട്ടെടുപ്പ് വെള്ളിയാഴ്ച ഏഴുമുതൽ ആറുവരെയാണ്. അവസാന 48 മണിക്കൂറിൽ നിശ്ശബ്ദപ്രചാരണം മാത്രമാണ്. ഈ സമയം നിയമവിരുദ്ധമായി കൂട്ടംചേരുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്താൽ നടപടിസ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. മിക്ക ജില്ലകളിലും നിരോധനാജ്ഞയും പ്രഖ്യാപിച്ചു. അതീവ സുരക്ഷയാണ് കേരളമാകെ. ആരോപണപ്രത്യാരോപണങ്ങളും ഒന്നിനു പിറകെ എത്തിയ വിവാദങ്ങളും ആവേശം പകർന്ന പ്രചാരണത്തിനാണ...


Videos

1 / 10 videos
  1. ഡ്രൈ ഡേ പിൻവലിക്കാൻ സർക്കാർ ആലോചന | proposal to withdraw dry day
    24 Apr 7:39 AM
  2. തെലങ്കാനയിൽ എട്ടു വർഷമായി നിർമ്മാണത്തിലിരുന്ന പാലം തകർന്നു | Telangana bridge collapse
    24 Apr 7:25 AM
  3. സിപിഎമ്മിനെ കണക്കിന് പരിഹസിച്ച് കെഎം ഷാജി | K M Shaji criticized Pinarayi Vijayan
    24 Apr 7:08 AM
  4. സംസ്ഥാനത്ത് കനത്ത ചൂട് തുടരും | Kerala Weather Update
    24 Apr 6:51 AM
  5. പ്രധാനമന്ത്രിയുടെ പരാമർശത്തിന് മറുപടിയുമായി പ്രിയങ്ക ഗാന്ധി | PM Modi vs Priyanka Gandhi
    24 Apr 6:39 AM
  6. പരസ്യപ്രചാരണത്തിന് ഇന്ന് തിരശ്ശീല | loksabha election 2024
    24 Apr 6:27 AM
  7. വയോധികയ്ക്ക് കുത്തിവയ്‌പ്പെടുത്ത സംഭവത്തില്‍ 22 കാരന്‍ പിടിയില്‍ I covid fack vaccine
    23 Apr 10:54 PM
  8. ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക് I lok sabha election 2024
    23 Apr 10:41 PM
  9. അവസാന ലാപ്പിൽ രാജീവ് ചന്ദ്രശേഖർ റൂട്ട് മാറ്റിപ്പിടിച്ചപ്പോൾ... I rajeev chandrasekhar train travel
    23 Apr 9:50 PM
  10. ആരാണ് ആ ഉന്നതന്‍; ശോഭയുടെ പ്രതികരണം നിര്‍ണായകം I tj nandakumar - sobha surendran
    23 Apr 9:09 PM

News+

കെ.എസ്.ആർ.ടി.സി. ബസിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവം; യുവാവ് റിമാൻഡിൽ

Wednesday / April 24 / 2024

കടുത്തുരുത്തി: കെ.എസ്.ആർ.ടി.സി. ബസിൽ യുവതിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ റിമാൻഡ് ചെയ്തു. കോട്ടയം അയ്മനം പുത്തൻതോട് ഭാഗത്ത് ചേരിക്കൽ വീട്ടിൽ മോബിൻ സി.ജോർജ് (37)ആണ് കടുത്തുരുത്തി പൊലീസിന്റെ പിടിയിലായത്. കോട്ടയത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസിൽ കഴിഞ്ഞദിവസം വൈകീട്ട് നാലോടെയാണ് സംഭവം. ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് ഒപ്പം ഇരുന്ന യുവതിയെ മോശം വാക്കുകളിലൂടെയും നോട്ടത്തിലൂടെയും ശല്യപ്പെടുത്താൻ തുടങ്ങിയെന്നാണ് പരാതി. ആദ്യം ഇയാ...

യാത്രക്കാരുടെ എണ്ണത്തിൽ 11.3 ശതമാനം വർധന; കഴിഞ്ഞവർഷം കരിപ്പൂരിൽനിന്ന് പറന്നത് 33.2 ലക്ഷം പേർ

Wednesday / April 24 / 2024

കൊണ്ടോട്ടി: കരിപ്പൂരിൽ നിന്നുള്ള വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞവർഷം കരിപ്പൂർ വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത് 33.2 ലക്ഷം പേരാണ്. 2023 ഏപ്രിൽ മുതൽ കഴിഞ്ഞ മാർച്ചുവരെ അന്താരാഷ്ട്ര- ആഭ്യന്...

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ

Wednesday / April 24 / 2024

ചന്തേര: ഇൻസ്റ്റാഗ്രാം വഴി പരിചയത്തിലായ പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ച യുവാവ് വിമാനത്താവളത്തിൽ നിന്നും അറസ്റ്റിലായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന...

നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ

Wednesday / April 24 / 2024

ഹൈദരാബാദ്: തെലങ്കാനയിലെ പെഡാപ്പള്ളിയിൽ എട്ടുവർഷമായി നിർമ്മാണത്തിലിരുന്ന പാലം തകർന്നുവീണു. 49 കോടി രൂപ മുടക്കി നിർമ്മാണത്തിലിരുന്ന പാലമാണ് തിങ്കളാഴ്ച രാത്രി തകർന്നടിഞ്ഞത്. വിവാഹ പാർട്ടിയിൽ പങ്കെടുത്തു ...

പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ; തൃശൂരിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് 45 വർഷം തടവ്

Wednesday / April 24 / 2024

മാനന്തവാടി: വയനാട്ടിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ പേരിയ 36 മുള്ളൽ സ്വദേശിയായ ചെറുവില്ലി...

News+

കോവിഡ് വാക്‌സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്‌പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ

Tuesday / April 23 / 2024

പത്തനംതിട്ട: കോവിഡ് വാക്‌സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി അജ്ഞാതൻ കുത്തിവയ്പ് നടത്തിയ സംഭവത്തിൽ 22കാരനായ പത്തനംതിട്ട വലഞ്ചുഴി സ്വദേശി പിടിയിൽ. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതി പിടികൂടുകയായിരുന്നു. പത്തനംതിട്ട വലഞ്ചുഴി സ്വദേശി ആകാശ് (22) ആണ് പിടിയിലായത്.റാന്നി വലിയ കലുങ്ക് സ്വദേശി ചിന്നമ്മയ്ക്കാണ് അജ്ഞാതൻ കുത്തിവയ്‌പെടുത്തത്. പ്രതിയെ ചിന്നമ്മ തിരിച്ചറിഞ്ഞു. പ്രതിയുടെ ഉദ്ദേശം അറിയാൻ വിശദമായി ചോദ്യം ചെയ്യുകയാണ് പൊലീസ്. ചോദ്യം ചെയ്യലിനുശേഷമായിരിക്കും അറസ്...

ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവായ വ്യവസായി വോട്ടർമാരെ സ്വാധീനിക്കാൻ വീടുകൾ കയറിയിറങ്ങിയതടക്കം പല സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്; മദ്യവും പണവും അക്രമവുമായി യുഡിഎഫും ബിജെപിയും; തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമത്തിൽ ജാഗ്രത വേണം: സിപിഎം

Tuesday / April 23 / 2024

തിരുവനന്തപുരം: പരാജയം മണത്ത യുഡിഎഫും ബിജെപിയും മദ്യവും പണവും ഒഴുക്കിയും അക്രമം നടത്തിയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നടത്തുന്ന ശ്രമത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്. ആറ്റ...

തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി

Tuesday / April 23 / 2024

കോട്ടയം: പിണ്ണക്കനാട്ടെ സിസ്റ്റർ ജോസ് മരിയ കൊലക്കേസിൽ പ്രതി സതീശ് ബാബുവിനെ കോടതി വെറുതെ വിട്ടു. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.മൈലാടി എസ്...

ന്യൂനപക്ഷങ്ങളുടെ തന്ത ചമയാൻ പിണറായി വിജയൻ നിൽക്കരുത്; ബിജെപിയെക്കാൾ വലിയ ഭീതിയാണു പിണറായി വിജയൻ സൃഷ്ടിക്കുന്നത്; കുഞ്ഞനന്തനെ കൊന്നത് തന്നെയെന്നും ആവർത്തിക്കൽ; സിപിഎമ്മിനെ കടന്നാക്രമിച്ച് കെ എം ഷാജി

Tuesday / April 23 / 2024

ബത്തേരി: കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ തനിക്കെതിരെ കേസെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദനെ വെല്ലുവിളിച്ച് മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജി. കോൺഗ്രസ് ദേശീയ അധ്യക...

വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് ഫോൺ മുഖേനയും ഓൺലൈനായും അറിയാം; വോട്ടർ പട്ടികയിൽ പേരുള്ള എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

Tuesday / April 23 / 2024

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നറിയുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുള്ള മാർഗ്ഗങ്ങൾ പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. വോട്ടർ പട്ട...

News+

വഴി ചോദിക്കാനെന്ന വ്യാജേനയെത്തി; വീട്ടമ്മയുടെ സ്വർണമാല പിടിച്ചുപറിച്ചു; റെയിൽവേ ജീവനക്കാരനടക്കം രണ്ടുപേർ അറസ്റ്റിൽ

Tuesday / April 23 / 2024

ഒറ്റപ്പാലം: മുളഞ്ഞൂരിൽ വഴി ചോദിക്കാനെന്ന വ്യാജേനയെത്തി വീട്ടമ്മയുടെ താലിയുൾപ്പെട്ട സ്വർണമാല പിടിച്ചുപറിച്ച കേസിൽ റെയിൽവേ ജീവനക്കാരനുൾപ്പടെ രണ്ടുപേർ അറസ്റ്റിൽ. റെയിൽവേ ജീവനക്കാരനായ കയറംപാറ ആലിക്കൽ വീട്ടിൽ അശോക് കുമാർ(40), മീറ്റ്‌ന എസ്.ആർ.കെ. നഗർ ചമ്പക്കര വീട്ടിൽ പ്രശാന്ത്(40) എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.ലക്കിടി മുളഞ്ഞൂരിൽ മന്ദത്ത്കാവ്പറമ്പിൽ രമ(39)യുടെ കഴുത്തിൽ നിന്ന് രണ്ടേക്കാൽ പവൻ തൂക്കം വരുന്ന സ്വർണമാല പിടിച്ചുപറിച്ച കേസിലാണ് അറസ്റ്റ്. ഏപ്രിൽ 18-ന് ഉച്ചക്ക് 12 മണിയോടെ ലക്കി...

വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ

Tuesday / April 23 / 2024

തിരുവനന്തപുരം: വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ചെന്നൈ മെയിലിലാണ് സംഭവം. ലേഡീസ് കമ്പാർട്ട്‌മെന്റിൽ ഇരുന്ന ആളോട് മാറാൻ വന...

എംഎം വർഗീസിനെ വിടാതെ ഇഡി; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം; കരുവന്നൂർ കള്ളപ്പണ ഇടപാടു കേസിൽ സിപിഎം നേതാക്കൾക്ക് കുരുക്ക് മുറുകുന്നു

Tuesday / April 23 / 2024

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാടു കേസിൽ സിപിഎം നേതാക്കൾക്ക് കുരുക്ക് മുറുകുന്നു. കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസിനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകി. ബ...

രാജസ്ഥാനിലെ വിവാദ പരാമർശം: നരേന്ദ്ര മോദിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ടി.എൻ. പ്രതാപൻ

Tuesday / April 23 / 2024

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിൽ നടത്തിയ വിവാദ പരാമർശത്തിനെതിരേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ എംപി പരാതി നൽകി. നരേന്ദ്ര മോദി നടത്തിയ പ്രസംഗം ന...

പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യ; അറസ്റ്റു ചെയ്ത രണ്ടു പേർക്കും ജാമ്യം; അറസ്റ്റ് ചെയ്തത് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അബ്ദുൾ ജലീലീലിനേയും എപിപി ശ്യാം കൃഷ്ണയേയും

Tuesday / April 23 / 2024

കൊല്ലം: പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്.അനീഷ്യ ജീവനൊടുക്കിയ സംഭവത്തിൽ രണ്ടുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പരവൂർ കോടതിയിലെ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ പി. അബ്ദുൾ ...

News+

തൃക്കരിപ്പൂരിൽ കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിച്ചെന്ന പരാതിയിൽ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

Tuesday / April 23 / 2024

ചെറുവത്തൂർ: കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിച്ചെന്ന പരാതിയിൽ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിൽ ചീമേനി ഇരുപതാം ബൂത്തിലെ ബി.എൽ.ഒ എം. രവിയെയാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ കെ. ഇമ്പശേഖർ സസ്‌പെൻഡ് ചെയ്തത്. കള്ളവോട്ടിന് കൂട്ടുനിൽക്കുന്നുവെന്നാരോപിച്ച് ചെമ്പ്ര കാനത്തെ എം വി ശിൽപരാജ് നൽകിയ പരാതിയിലാണ് നടപടി.വോട്ടർ തിരിച്ചറിയൽ കാർഡ് നഷ്ടപ്പെട്ടതിനെ തുടർന്ന് ശിൽപ രാജ് പുതിയതിന് അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ പുതിയത് കിട്ടുമ്പോഴേക്കും പഴയതും തിരിച്ച് കിട്ടിയിരുന്നു. തിമി...

ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി

Tuesday / April 23 / 2024

ചെന്നൈ: ചെന്നൈയിലെ 'കലാക്ഷേത്രയിൽ' ലൈംഗിക അതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ. അദ്ധ്യാപകൻ ഷീജിത്ത് കൃഷ്ണ (54) ആണ് അറസ്റ്റിൽ ആയത്. 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിലാണ് നടപടി. വിദേശ...

അണുവിമുക്തമാക്കാത്ത സൂചിയിലൂടെയും സുരക്ഷിതമല്ലാത്ത രക്തം സ്വീകരിക്കുന്നതിലൂടെയും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയും രോഗം പകരാം; വൈറൽ ഹെപ്പറ്റൈറ്റിസ് പ്രതിരോധിക്കാൻ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

Tuesday / April 23 / 2024

തിരുവനന്തപുരം: വൈറൽ ഹെപ്പറ്റൈറ്റിസ് പ്രതിരോധിക്കാൻ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപും ജില്ലാ മെഡിക്കൽ ഓഫീസർ. വൈറൽ ഹെപ്പറ്റൈറ്റിസ് മൂലമുണ്ടാകുന്ന കരൾ വീക്കത്തിന് കാരണമാകുന്ന വൈറസുകൾ ഹെപ്പറ്റൈറ്റിസ് എ,ബ...

പാലക്കാട് മദ്യപിച്ച് വീടിന് വെളിയിൽ വെയിലത്ത് കിടന്നയാൾ സൂര്യതാപമേറ്റ് മരിച്ചു

Tuesday / April 23 / 2024

പാലക്കാട്: പുത്തന്നൂരിൽ സൂര്യതാപമേറ്റ് മധ്യവയസ്‌കൻ മരിച്ചു. കുത്തനൂർ പനയങ്കടം വീട്ടിൽ ഹരിദാസനാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ദേഹമാസകലം പൊള്ളലേറ്റ നിലയിൽ വീടിന് സമീപം കണ്ടെത്തുകയായിരുന്നു....

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയും കടലാക്രമണത്തിനും സാധ്യത; ഉയർന്ന തിരമാല ജാഗ്രത നിർദേശവുമായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

Tuesday / April 23 / 2024

തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് (ഏപ്രിൽ 23) രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ഇതിന്റെ വേഗത സെക്കൻഡിൽ 10 സെ.മീറ്ററിനും 55 സെ.മീറ്ററിനും ഇടയി...

News+

നിശബ്ദ പ്രചാരണ വേളയിലെ വീടുകൾ തോറും കയറിയുള്ള പ്രചാരണത്തിന് നിരോധനാജ്ഞ ബാധകമല്ല; ലോക്സഭാ തെരഞ്ഞെടുപ്പ് : ഏപ്രിൽ 24 വൈകിട്ട് 6 മുതൽ ഏപ്രിൽ 27 പുലർച്ചെ 6 വരെ തിരുവനന്തപുരത്തും നിരോധനാജ്ഞ

Tuesday / April 23 / 2024

തിരുവനന്തപുരം: 2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിക്കുന്ന ഏപ്രിൽ 24 വൈകിട്ട് 6 മണി മുതൽ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ (ഏപ്രിൽ 27 രാവിലെ 6 മണി) തിരുവനന്തപുരം ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ ജെറോമിക് ജോർജ് ഉത്തരവിട്ടു. നിരോധനാജ്ഞാ കാലയളവിൽ നിയമവിരുദ്ധമായ സംഘംചേരൽ , പൊതുയോഗങ്ങൾ സംഘടിപ്പിക്കൽ , ജില്ലയിലെ മണ്ഡലങ്ങളിലെ വോട്ടർമാരല്ലാത്ത രാഷ്ട്രീയ പ്രവർത്തകരുടെയും പ്രചാരകരുടെയും സാന്നിധ്യം, ഏതെങ്കിലും തരത്തിലുള...

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി; വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെ അവധി

Tuesday / April 23 / 2024

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 26ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത് ഏപ്രിൽ 26 നാണ...

പൊതുജനങ്ങളുടെ ദൈനംദിന ജോലികൾക്കോ വോട്ട്ചെയ്യാൻ പോകുന്നതിനോ നിയമം തടസ്സമാകില്ല; കൊല്ലത്ത് നാളെ മുതൽ 27 വരെ നിരോധനാജ്ഞ: ജില്ലാ കലക്ടർ

Tuesday / April 23 / 2024

കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാതലത്തിൽ ജില്ലയിൽ നാളെ (ഏപ്രിൽ 24) വൈകിട്ട് 6 മുതൽ ഏപ്രിൽ 27 രാവിലെ ആറു മണിവരെ സി.ആർ.പി.സി. ആക്ട് പ്രകാരം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ എൻ.ദേവിദാസ് ന...

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ

Tuesday / April 23 / 2024

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നു വ്യക്തമാക്കി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. സമസ്തയും മുസ്ലിം ലീഗും തമ്മിലും അണികൾ തമ്മിലുമുള്ള പ്രത്യേക ബന്ധത്തിനു തക...

ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ

Tuesday / April 23 / 2024

കൊൽക്കത്ത: ബംഗാളിൽ കോൺഗ്രസിനും തൃണമൂൽ കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാൾ മുഖ്യമന്ത്രിക്ക് അതിർത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാനാവില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്...

News+

ട്രെയിനിൽ വനിതാ ടിടിക്ക് നേരെ കൈയേറ്റ ശ്രമം; പ്രതി അറസ്റ്റിൽ

Tuesday / April 23 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ട്രെയിനിൽ ടിടിക്ക് നേരെ അതിക്രമം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ചെന്നൈ മെയിലിലാണ് വനിതാ ടിടിഇക്ക് നേരെ കൈയേറ്റ ശ്രമം ഉണ്ടായത്. ലേഡീസ് കമ്പാർട്ട്‌മെന്റിൽ ഇരുന്നത് ചോദ്യം ചെയ്തതിനായിരുന്നു അതിക്രമം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട കൊല്ലം കഴിഞ്ഞപ്പോഴാണ് സംഭവം ഉണ്ടായത്. പ്രതിയെ അറസ്റ്റ് ചെയ്ത് കായംകുളം ആർപിഎഫിന് കൈമാറി....

തെരുവുനായുടെ കടിയേറ്റയാൾ പേവിഷബാധയേറ്റ് മരിച്ചു; വിവിധ സമയങ്ങളിലായി കടിയേറ്റവർ ഭീതിയിൽ

Tuesday / April 23 / 2024

ആലുവ: പേയിളകിയ തെരുവ് നായുടെ കടിയേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പെരുമ്പാവൂർ കൂവപ്പടി ആയത്തുപടി പള്ളിക്കരക്കാരൻ പത്രോസ് പൈലിയാണ് (പോളച്ചൻ 57) മരിച്ചത്. എറണാകുളം ഗവ. ആശുപത്രിയിൽ ചികിത്സയിലിരിക്കെ...

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഒൻപത് ജില്ലകളിൽ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത; ബുധനാഴ്ച 10 ജില്ലകളിൽ മഴ

Tuesday / April 23 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഒൻപത് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ ക...

ബാങ്കോക്കിൽ നിന്നെത്തിയ യാത്രക്കാരന്റെ ബാഗിൽനിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത് 10 മഞ്ഞ അനാക്കോണ്ടകളെ; അനാക്കോണ്ടകളെ ഇന്ത്യയിലേക്ക് കടത്താൻ ശ്രമം: ബംഗളൂരുവിൽ യാത്രക്കാരൻ പിടിയിൽ

Tuesday / April 23 / 2024

ബംഗളൂരു: അനാക്കോണ്ടകളെ അനധികൃതമായി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച യാത്രക്കാരൻ ബംഗളൂരു വിമാനത്താവളത്തിൽ പിടിയിലായി. ബാങ്കോക്കിൽ നിന്നെത്തിയ യാത്രക്കാരന്റെ ബാഗിൽനിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ 10 മഞ്ഞ അനാ...

തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി

Tuesday / April 23 / 2024

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മദ്യവിൽപ്പനശാലകൾ അടച്ചിടും. ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ തിരഞ്ഞെടുപ്പ് ദിനമായ 26ന് വൈകിട്ട് 6 മണി വരെയാണ് മദ്യവിൽപ്പനശാലകൾ അടച്ചിടുന്നത്. \ റീ പോ...

Cinema+

'വരുന്നോ എന്റെ കൂടെ?'; അടുത്തെത്തി സ്നേഹം പ്രകടിപ്പിച്ച 'മുത്തശ്ശി' ആരാധികയോട് മോഹൻലാൽ പറഞ്ഞത്; വീഡിയോ വൈറൽ

Tuesday / April 23 / 2024

തിരുവല്ല: മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലിനെ കാണാനെത്തിയ 'മുത്തശ്ശി' ആരാധികയുടെ ദൃശ്യങ്ങൾ സിനിമാ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജാദിനത്തിലാണ് മോഹൻലാലിനെ കാണാൻ ആരാധിക എത്തിയത്. മോഹൻലാലിനെ കാണാൻ ഏറെ പ്രതീക്ഷയോടെ എത്തിയ മുത്തശ്ശി ഇതാണോ മോഹൻലാൽ എന്നു ചോദിച്ചു അടുത്തെത്തുകയായിരുന്നു. മോഹൻലാൽ ഷൂട്ട് കഴിഞ്ഞ് തിരികെ പോകാനായി കാറിലേക്ക് കയറുന്നതിനിടെയാണ് വയോധികയായ ആരാധിക അവിടെ എത്തിയത്. ലാൽ സാർ എവിടെയെന്ന് ചോദിച്ച ആരാധികയ്ക്കടുത്തേക്ക് മോ...

നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്തു; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പങ്കുവെക്കുന്നു; മുന്നറിയിപ്പുമായി താരം

Tuesday / April 23 / 2024

കൊച്ചി: നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്തു. നടൻ തന്നെയാണ് ഇക്കാര്യം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. ഒപ്പം ഹാക്ക് ചെയ്യപ്പെട്ട ഫേസ്‌ബുക്ക് പേജിന്റെ സ്‌ക്രീൻഷോട്ടുകളും വിഷ്ണു പങ്കുവ...

ഷാറൂഖ് ഖാന്റെ ജവാനിലെ സൂപ്പർ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് മോഹൻലാൽ; പ്രകടനം സ്വകാര്യ ടെലിവിഷൻ ചാനലിന്റെ അവാർഡ് നിശയിൽ: വീഡിയോ വൈറൽ

Tuesday / April 23 / 2024

ഷാറൂഖ് ഖാൻ ചിത്രം ജാവനിലെ സിന്ദ ബന്ദ എന്ന ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് മോഹൻലാൽ. സ്വകാര്യ ടെലിവിഷൻ ചാനലിന്റെ അവാർഡ്‌നിശയിലായിരുന്നു മോഹൻലാലിന്റെ പ്രകടനം. രജനിയുടെ ജയിലറിലെ ഹുക്കും എന്ന ഗാനവും നടൻ വേദിയ...

ഷാരൂഖ് ചിത്രത്തിൽ ട്രെയിലറിലെ പാട്ട് സിനിമയിൽ ഇല്ല; 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

Tuesday / April 23 / 2024

ന്യൂഡൽഹി: ട്രെയിലർ പ്രമോഷനിൽ കാണിച്ച ഗാനം സിനിമയിൽ ഉൾപ്പെടുത്താത്തതിന്, ചിത്രം കണ്ടയാൾക്ക് പതിനായിരം രൂപ നഷ്ടപരിഹാരം നൽകണമെന്ന ഉപഭോക്തൃ കമ്മിഷൻ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. നിർമ്മാതാക്കളായ യഷ് രാജ...

വീണ്ടും പൊലീസ് വേഷത്തിൽ ജോജു ജോർജ്; 'ആരോ' തീയറ്ററുകളിലേക്ക്

Tuesday / April 23 / 2024

കൊച്ചി: ജോജു ജോർജ്ജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ആരോ'. മെയ് 9ന് റീൽ ക്രാഫ്റ്റ് സ്റ്റുഡിയോസ് പ്രദർശനത്തിനെത്തുന്ന...

News+

കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം

Tuesday / April 23 / 2024

കൊച്ചി: പാർക്കിൽ കേറി വസ്ത്രം മാറി. മൂന്ന് വീടുകളുടെ മതിൽ ചാടിക്കടന്നാണ് ഇർഫാൻ ജോഷിയുടെ വീട്ടിലെത്തിയത്. സംവിധായകന്റെ വീട്ടിലേക്ക് കയറിയത് അടുക്കളയിലെ വാതിൽ പൊളിച്ചും. അവിടെ നിന്ന് കൊണ്ടു പോയത് ഒരു കോടിയുടെ ഉരുപ്പടിയും. 14 മണിക്കൂറിനുള്ളിൽ കള്ളനെ പിടിച്ചു. അങ്ങനെ കൊച്ചിയിലെത്തിയ കള്ളനെ തെളിവെടുപ്പിനും എത്തിച്ചു. പക്ഷേ കള്ളൻ വലിയ പുള്ളിയാണെന്ന് പൊലീസിന് അറിയാം. ഇവിടെ എടുക്കേണ്ട കരുതലും പൊലീസ് എടുത്തു. അസാധാരണമായ കരുതൽ. മറുനാടൻ ടിവിയിൽ എക്‌സ്‌ക്ലൂസീവായി നൽകിയ തെളിവെടുപ്പ് വീഡിയോയിൽ എങ്ങനെയാകണം കരു...

ഇന്റർവ്യൂ അറിയിച്ചുള്ള കത്ത് നൽകാൻ തപാൽ ജീവനക്കാരി പത്തു ദിവസം വൈകിപ്പിച്ചു; ഭിന്നശേഷിക്കാരന് സർക്കാർ ജോലി നഷ്ടമായി; പോസ്റ്റ് ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരവുമായി യുവാവ്

Tuesday / April 23 / 2024

കട്ടപ്പന: ഇന്റർവ്യൂ അറിയിച്ചുള്ള കത്ത് കൈമാറാൻ പത്തു ദിവസം തപാൽ ജീവനക്കാരി വൈകിപ്പിച്ചതിനെ തുടർന്ന് സർക്കാർ ജോലി നഷ്ടമായെന്ന് പരാതി നൽകിയിട്ടും പരിഹാരമുണ്ടാകാതെ വന്നതോടെ പോസ്റ്റ് ഓഫീസിന് മുന്നിൽ കുത്ത...

മദ്യനയ അഴിമതി കേസിൽ കെജ്രിവാളിന്റെയും കെ കവിതയുടെയും ജുഡീഷ്യൽ കസ്റ്റഡി രണ്ടാഴ്ചത്തേക്ക് നീട്ടി; മെയ് 7 ന് ഇരുവരെയും കോടതിയിൽ ഹാജരാക്കും

Tuesday / April 23 / 2024

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും തെലങ്കാനയിലെ ബിആർഎസ് നേതാവ് കെ കവിതയും 14 ദിവസത്തേക്ക് കൂടി ജുഡീഷ്യൽ കസറ്റഡിയിൽ തുടരും. തിഹാർ ജയിലിൽ കഴിയുന്ന ഇരുവരെയും ഇനി മെയ് 7...

ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം: സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ കേസെടുത്തു

Tuesday / April 23 / 2024

കോഴിക്കോട്: വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം നടത്തിയ സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ഷാഫി പറമ്പിലിനെതിരെയും മുസ്ലിം സമുദായത്തിനെതിരെയും അധിക്ഷേപ പരാ...

പിണറായിക്ക് മാനസിക അസ്വാസ്ഥ്യം; പി.വി അൻവർ നിലവാരമില്ലാതെ സംസാരിക്കുന്നയാൾ: വിമർശിച്ചു കെ സുധാകരൻ

Tuesday / April 23 / 2024

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലവാരം അൻവറിനേക്കാൾ താഴെയാണെന്ന് അദ്ദേഹം പറഞ്ഞു. ഇടത് തരംഗമെന്ന മുഖ്യമന്ത്രിയ...

News+

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം മെയ് 24.25. 26. വൈക്കത്ത്

Tuesday / April 23 / 2024

കോട്ടയം :-ഹിന്ദു ഐക്യവേദി ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനം 2024 മെയ് 24,25,26 തീയതികളിൽ കോട്ടയം ജില്ലയിലെ വൈക്കത്ത് നടക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ എസ് ബിജു അറിയിച്ചു. സെമിനാർ, ഹിന്ദു നേതൃസമ്മേളനം, സംസ്ഥാന പ്രതിനിധി സമ്മേളനം എന്നിവയാണ് കാര്യപരിപാടികൾ.24ന് സെമിനാർ കോട്ടയം ദർശന ഓഡിറ്റോറിയത്തിലും, 25ന് ഹിന്ദു നേതൃ സമ്മേളനം വൈക്കം തെക്കേനട ഗൗരീശങ്കരം ഓഡിറ്റോറിയത്തിലും, 26ന് പ്രതിനിധി സമ്മേളനം അതേ ഹാളിലും നടക്കും. ഹിന്ദു ഐക്യവേദി സമ്മേളനത്തിൽ ദേശീയ, സംസ്ഥാന തലത്തിലെ പ്രമുഖരായ നേതാക്കൾ ......

പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പിനുള്ള പുതുക്കിയ മാനദണ്ഡം പിൻവലിക്കുക ! കേന്ദ്ര, കേരളാ സർക്കാരുകൾ നീതി പാലിക്കുക; അംബേദ്കർ പ്രോഗ്രസ്സിവ് ഡെമോക്രാറ്റിക് ഫോറം

പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ സ്‌കോളര്ഷിപ്പിന്റെ (ഇ-ഗ്രാന്റിന്റെ) അർഹത കുടുംബ വാർഷിക വരുമാനം 2 . 5 ലക്ഷംരൂപയാക്കി പുതുക്കി നിശയിച്ച കേന്ദ്ര സർക്കാർ നിയമംപിൻവലിക്കുവാനായി അംബേദ്കർ പ്രോഗ്രസ്സിവ് ഡെമോക്...

കെഎസ്ടിഎം വെൽഫെയർ ഹോം സമർപ്പിച്ചു

Monday / April 22 / 2024

മലപ്പുറം: കേരള സ്‌കൂൾ ടീച്ചേഴ്‌സ് മൂവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി വിഭാവനം ചെയ്ത ഹൃദയമുദ്ര പദ്ധതിയിലുൾപ്പെട്ട നാലാമത്തെ കെ.എസ്.ടി.എം വെൽഫെയർ ഹോം മലപ്പുറം - പാണക്കാട്, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസ...

SPECIAL REPORT+

INVESTIGATION+

STATE+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

ELECTIONS+

Weekly Forecast+

Go to TOP