Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

മേയർ-ഡ്രൈവർ തർക്കത്തിൽ കോടതിയിൽ പൊതുതാൽപര്യ ഹർജി കൊടുത്ത ബൈജു നോയൽ മുൻപ് രംഗത്ത് വന്നത് മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിനെതിരേ: കേസ് എഴുതിത്ത്ത്തള്ളിയപ്പോൾ നിയമനടപടി തുടരുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു: പിന്നീട് കാണുന്നത് ഇപ്പോൾ

ശ്രീലാൽ വാസുദേവൻ
May 07, 2024 | 08:14 am

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലുള്ള തർക്കം സംബന്ധിച്ച് കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയ അഭിഭാഷകനായ ബൈജു നോയൽ ആദ്യമായല്ല ഇത്തരം സംഭവങ്ങളിൽ ഇടപെടുന്നത്. മല്ലപ്പള്ളിയിൽ മന്ത്രി സജി ചെറിയാൻ നടത്തിയ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിനെതിരേ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത് ബൈജു നോയലായിരുന്നു. പൊലീസ് മന്ത്രിക്കു വേണ്ടി ഈ കേസ് എഴുതി തള്ളിയപ്പോൾ താൻ മേൽക്കോടതിയെ സമീപിക്കുമെന്നായിരുന്നു ബൈജു നോയലിന്റെ പ്രതികരണം. പക്ഷേ, പിന്നീടൊന്നും സംഭവിച്ചി...


Videos

1 / 10 videos
  1. സില്‍വര്‍ ലൈനിന് ഭൂമി വിട്ടു നില്‍കില്ല; എതിര്‍പ്പ് തുടര്‍ന്ന് ദക്ഷിണറെയില്‍വേ I K - Rail
    07 May 7:55 AM
  2. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഹമാസ് അംഗീകരിച്ചു I Hamas says accepts Gaza truce proposal Egypt
    07 May 7:24 AM
  3. മേയറും ഭര്‍ത്താവും ആ നിര്‍ണായക നീക്കം നടത്താന്‍ സാധ്യത I arya rajendran ksrtc driver
    07 May 7:05 AM
  4. പാലക്കാട് ട്രെയിന്‍ തട്ടി കാട്ടാന ചരിഞ്ഞു I kanjikode palakkad
    07 May 6:43 AM
  5. അടുത്ത പത്ത് ദിവസത്തേക്ക് കേരളത്തില്‍ മഴയക്ക് സാധ്യത I rain kerala weather
    07 May 6:32 AM
  6. റീല്‍സിലൂടെ ആരാധകരെ സൃഷ്ടിച്ച ഗുണ്ടാനേതാവ്; പരുമ്പാവൂര്‍ അനസിനെ ലക്ഷ്യമിട്ട് പൊലീസ് aluva gun raid
    07 May 6:19 AM
  7. പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായത് പോലെ; കനകലതയില്‍ മാറ്റം കണ്ടുതുടങ്ങിയത് കോവിഡ് കാലത്ത്
    06 May 11:34 PM
  8. സ്വന്തം പേര് പോലും മറന്നു; കനകലതയുടെ അവസാന നാളുകള്‍ ദുരിതങ്ങളുടേത്‌ | actress kanakalatha |
    06 May 11:20 PM
  9. ആര്യാ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എക്കുമെതിരെ ജാമ്യമില്ലാ വകുപ്പില്‍ പൊലീസ് കേസെടുത്തു
    06 May 11:05 PM
  10. മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി സ്വന്തം അമ്മയെ മകന്‍ കൊലപ്പെടുത്തി |The son killed his own mother |
    06 May 10:45 PM

SPECIAL REPORT+

INVESTIGATION+

News+

സ്‌കാൻ ചെയ്യാൻ പോവുന്നതിനിടെ അസ്വസ്ഥത; ഓട്ടോറിക്ഷ പ്രസവമുറിയായി: ചെറുതോണിയിൽ യുവതിക്ക് ഓട്ടോയ്ക്കുള്ളിൽ സുഖപ്രസവം

Tuesday / May 07 / 2024

ചെറുതോണി: സ്‌കാൻ ചെയ്യാനായി പോകുന്നതിനിടെ യുവതി ഓട്ടോയ്ക്കുള്ളിൽ പ്രസവിച്ചു. കഴിഞ്ഞദിവസം രാവിലെ ചെറുതോണി ഗാന്ധിനഗർ സ്വദേശിനിയായ യുവതിയാണ് ഓട്ടോയ്ക്കുള്ളിൽ പ്രസവിച്ചത്. ഗർഭിണിയായ യുവതിയെ സ്‌കാൻ ചെയ്യാൻ കൊണ്ടുപോകുന്നതിനായി ബന്ധുക്കൾ, ചെറുതോണി ടൗണിൽ ഓട്ടോറിക്ഷ ഓടിക്കുന്ന കണിയാപറമ്പിൽ സുബൈറിനെ അടിമാലിക്ക് ഓട്ടം വിളിച്ചു. യാത്രാമധ്യേ അസ്വസ്ഥത തോന്നിയ യുവതിയെ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുന്നതിനായി ഡ്രൈവർ വേഗത്തിൽ ഓട്ടോറിക്ഷ ഓടിച്ചു. എന്നാൽ, പനംകൂട്ടിയിൽവെച്ച് പ്രസവവേദന കൂടി. ഓട്ടോറിക്ഷഡ്രൈവർ വാഹനം ...

വേഷം മാറി പൊലീസ് എത്തി; കൈയിലിരുന്ന എം.ഡി.എം.എ. സിഗരറ്റുകൂടിലാക്കി റോഡരികിലെ വീടിന്റെ മേൽക്കൂരയിലേക്ക് വലിച്ചെറിഞ്ഞ് യുവാവ്: ചങ്ങനാശ്ശേരിയിൽ മയക്കു മരുന്നു സംഘത്തിലെ യുവാവും വാങ്ങാനെത്തിയ മൂന്നു പേരും പിടിയിൽ

Tuesday / May 07 / 2024

കോട്ടയം: വേഷം മാറി എത്തിയ പൊലീസ് കയ്യിലിരുന്ന എം.ഡി.എം.എ. പിടികൂടുമെന്ന് മനസ്സിലായതോടെ സിഗരറ്റുകൂടിലാക്കി വലിച്ചെറിഞ്ഞ മയക്കു മരുന്നു സംഘത്തിലെ യുവാവും വാങ്ങാനെത്തിയ മൂന്നു പേരും പിടിയിലായി. ചങ്ങനാശ്ശ...

ബൈക്കപകടത്തിൽപ്പെട്ട യുവാവിനെ വഴിയിലുപേക്ഷിച്ച സംഭവം; അറസ്റ്റിലായ സുഹൃത്ത് റിമാൻഡിൽ

Tuesday / May 07 / 2024

കോഴഞ്ചേരി: ബൈക്കപകടത്തിൽപ്പെട്ട യുവാവിനെ വഴിയിലുപേക്ഷിച്ച സംഭവത്തിൽ അറസ്റ്റിലായ സുഹൃത്തിനെ റിമാൻഡുചെയ്തു. ഇലന്തൂർ നെല്ലിക്കാല പ്ലാംകുട്ടത്തിൽ മുരുപ്പേൽ സുധീഷ് മരിച്ച സംഭവത്തിലാണ് ബൈക്ക് ഓടിച്ചിരുന്ന പ...

ബാലികയെ പീഡിപ്പിച്ച കേസ്; 27കാരനായ പ്രതിക്ക് 82 വർഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും

Tuesday / May 07 / 2024

ചങ്ങനാശ്ശേരി: ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിയായ എരുമേലി സ്വദേശി റിജോ രാജുവിനെ (27) 82 വർഷം കഠിനതടവിന് ശിക്ഷിച്ച് കോടതി. മൂന്ന് ലക്ഷം രൂപ പിഴയും അടക്കണം. ചങ്ങനാശ്ശേരി സ്‌പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടത...

പാലക്കാട് കഞ്ചിക്കോട് തീവണ്ടിയിടിച്ച് കാട്ടാന ചരിഞ്ഞു; ചെന്നൈ മെയിൽ ഇടിച്ച് ചരിഞ്ഞത് രണ്ട് വയസ്സ് തോന്നിക്കുന്ന പിടിയാന: ആനയുടെ തലയ്ക്കും പിൻഭാഗത്തും ഗുരുതര പരിക്ക്

Tuesday / May 07 / 2024

പാലക്കാട്: കഞ്ചിക്കോട് പന്നിമടയ്ക്കുസമീപം തീവണ്ടിയിടിച്ച് കാട്ടാന ചരിഞ്ഞു. രണ്ടു വയസ്സ് തോന്നിക്കുന്ന പിടിയാനയാണ് ചരിഞ്ഞത്. തിങ്കളാഴ്ച രാത്രി 11-നാണ് അപകടമുണ്ടായത്. മലമ്പുഴ-കഞ്ചിക്കോട് റോഡിൽ അഗസ്റ്റിൻ...

News+

കള്ളക്കടൽ പ്രതിഭാസം; കേരള-തമിഴ്‌നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

Tuesday / May 07 / 2024

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള-തമിഴ്‌നാട് തീരങ്ങളിൽ 6, 7 തീയതികളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനകേന്ദ്രം അറിയിച്ചു. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രതപാലിക്കണം. ജാഗ്രതാ നിർദേശങ്ങൾ* കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.* മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂ...

അടുത്ത പത്ത് ദിവസത്തേക്ക് മഴ വരുന്നു; ഇന്ന് അർധരാത്രി മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത: മൺസൂൺ സമയം തെറ്റില്ലെന്നും കൂടുതൽ മഴ ലഭിച്ചേക്കുമെന്നും വിദഗ്ദർ

Tuesday / May 07 / 2024

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസവുമായി അടുത്ത പത്ത് ദിവസത്തേക്ക് മഴ പെയ്‌തേക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് അർധരാത്രി മുതൽ ഇടിമിന്നലോടെ മഴ ലഭിക്ക...

കളിക്കുന്നതിനിടെ ഊഞ്ഞാലിൽ നിന്നും വീണ് പരിക്കേറ്റ കുഞ്ഞ് മരിച്ചു; ചികിത്സയിലിരിക്കെ ദാരുണമായി മരിച്ചത് ഒന്നര വയസ്സുകാരി നൈറാ രാജ്

Tuesday / May 07 / 2024

കോഴിക്കോട്: സഹോദരിയോടൊപ്പം ഊഞ്ഞാലിൽ കളിച്ചു കൊണ്ടിരിക്കെ വീണു പരുക്കേറ്റ കുട്ടി മരിച്ചു. കക്കട്ട് മധുകുന്ന് എ.ആർ.രജീഷിന്റെ മകൾ നൈറാ രാജ് (ഒന്നര വയസ്സ്) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചി...

മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ; ഹൃദയാഘാതമെന്ന് ആദ്യം കരുതിയെങ്കിലും പിടി വീണത് ഡോക്ടർക്ക് സംശയം തോന്നിയതോടെ

Monday / May 06 / 2024

കൊച്ചി: മൂന്ന് പവന്റെ സ്വർണമാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ കൗസല്യ (65) ആണ് മരിച്ചത്. കേസിൽ മകൻ ജോജോയെ പൊലീസ് അറസ്റ്റ് ചെയ...

പയ്യന്നൂരിൽ ബിജെപി പ്രവർത്തകരുടെ ഇരുചക്ര വാഹനങ്ങളും ഷെഡും തീയിട്ടു നശിപ്പിച്ചു; തിരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ സംഘർഷം പടരുന്നു

Monday / May 06 / 2024

കണ്ണൂർ: കണ്ണൂരിൽ ലോക് സഭാ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ സംഘർഷം പടരുന്നു. കാസർകോട് മണ്ഡലത്തിൽ ഉൾപ്പെടുന്ന പയ്യന്നൂരിൽ കോൺഗ്രസ് - സിപിഎം സംഘർഷം തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്നിരുന്നു. ഇതിനു ശേഷവും ഇവിട...

News+

അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം

Monday / May 06 / 2024

അബുദാബി: യുഎഇയിൽ കാണാതായ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. അബുദാബിയിൽ കഴിഞ്ഞ മാർച്ച് 31ന് കാണാതായ തൃശൂർ സ്വദേശിയായ യുവാവാണ് മരണപ്പെട്ടത്. തൃശൂർ ചാവക്കാട് ഒരുമനയൂർ കാളത്തുവീട്ടിൽ സലീം-സഫീനത്ത് ദമ്പതികളുടെ മകൻ ഷെലീമിനെയാണ് (28) മരിച്ച നിലയിൽ കണ്ടെത്തിയത്. മുസഫ സായിദ് സിറ്റിയിലെ താമസ സ്ഥലത്തിനടുത്തുള്ള കെട്ടിടത്തിൽ നിന്നാണ് ഷെലീമിന്റെ മൃതദേഹം കണ്ടെത്തിയത്. ജോലി കഴിഞ്ഞ് ഷെലീം താമസസ്ഥലത്ത് തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് റാസൽഖൈമയിലുള്ള ഷെലീമിന്റെ പിതാവ് സലീമിനെ സഹതാമസക്കാർ വിവരമറിയിച്ചു. പിന്...

ലൈംഗികാതിക്രമ പരാതി സന്ദേശ് ഖാലി അടക്കമുള്ള വിഷയങ്ങളിൽ നിന്ന് കാര്യങ്ങൾ വഴിതിരിച്ച് വിടാനുള്ള തന്ത്രം; പരാതിക്കാരിക്ക് തൃണമൂൽ കോൺഗ്രസുമായി ബന്ധം; ബംഗാൾ ഗവർണർ സി.വി. ആനന്ദബോസിനെ പിന്തുണച്ച് സിപിഎം

Monday / May 06 / 2024

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർക്കെതിരെ ലൈംഗിക അതിക്രമ ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ മലയാളി കൂടിയായ സി വി ആനന്ദബോസിനെ പിന്തുണച്ചു സിപിഎം രംഗത്ത്. ആരോപണം ഉന്നയിച്ച യുവതിയുടെ കുടുംബത്തിന് തൃണമൂൽ കോൺഗ്രസുമാ...

538 കോടി രൂപയുടെ വായ്പ തട്ടിപ്പ് കേസ്: ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ നരേഷ് ഗോയലിന് രണ്ടുമാസത്തെ ഇടക്കാല ജാമ്യം; ആരോഗ്യ കാരണം കണക്കിലെടുത്ത് ജാമ്യം അനുവദിച്ചു ബോംബെ ഹൈക്കോടതി

Monday / May 06 / 2024

ന്യൂഡൽഹി: കാനറ ബാങ്കിൽ നിന്ന് 538 കോടി രൂപയുടെ വായ്പ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ നരേഷ് ഗോയലിന് ഇടക്കാലം ജാമ്യം. ബോംബെ ഹൈക്കോടതിയാണ് നരേഷ് ഗോയലിന് രണ്ടുമാസത്തെ ഇടക്കാല ജാമ്യം ...

ഐഎസ്സി -ഐസിഎസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു: പത്താംക്ലാസിൽ 99.47ശതമാനം വിജയം

Monday / May 06 / 2024

ന്യൂഡൽഹി: ഐഎസ്സി -ഐസിഎസ്ഇ സിലബസ് പ്രകാരമുള്ള 10,12 ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാജ്യത്താകെ 10-ാം ക്ലാസ്പ രീക്ഷയെഴുതിയവരിൽ 99.47 ശതമാനം വിദ്യാർത്ഥികളും വിജയിച്ചു. 12-ാംക്ലാസിൽ 98.19ശതമാനം ആണ് വിജ...

മുഖ്യമന്ത്രിയുടെ വിദേശയാത്ര: സ്വകാര്യയാത്രക്ക് ഖജനാവിലെ ഫണ്ട് ഉപയോഗിക്കരുതെന്ന് കെ.സുരേന്ദ്രൻ

Monday / May 06 / 2024

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ 19 ദിവസത്തെ വിദേശയാത്രയ്ക്ക് പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വകാര്യയാത്രയാണ് മുഖ്യമന്ത്രി നടത്തുന്...

News+

ഇന്ത്യൻ വിദ്യാർത്ഥി ഓസ്‌ട്രേലിയയിൽ കുത്തേറ്റ് മരിച്ചു; വാടകയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ തമ്മിൽ തർക്കമുണ്ടായപ്പോൾ ഇടപെട്ടപ്പോൾ കുത്തേറ്റെന്ന് റിപ്പോർട്ടുകൾ

Monday / May 06 / 2024

മെൽബൺ: 22 വയസുള്ള ഇന്ത്യൻ വിദ്യാർത്ഥി ഓസ്‌ട്രേലിയയിൽ കുത്തേറ്റു മരിച്ചു. ഏതാനും ഇന്ത്യൻ വിദ്യാർത്ഥികളുമായുള്ള വാക്കു തർക്കത്തിനിടെയാണ് വിദ്യാർത്ഥിക്ക് കുത്തേറ്റതെന്ന് കുട്ടിയുടെ ബന്ധു പറഞ്ഞു. മെൽബണിൽ ശനിയാഴ്ച പ്രാദേശിക സമയം ഒമ്പത് മണിക്കാണ് സംഭവം. വാടകയുമായി ബന്ധപ്പെട്ട് ചില വിദ്യാർത്ഥികൾ തമ്മിൽ തർക്കമുണ്ടായപ്പോൾ ഇടപെട്ടപ്പോഴാണ് നവ്ജീത് സന്ധുവിന് കുത്തേറ്റത്. മറ്റൊരു വിദ്യാർത്ഥിക്ക് കൂടി സംഭവത്തിൽ പരിക്കേറ്റതായി കുട്ടിയുടെ ബന്ധു പറഞ്ഞു. ''കാറുണ്ടായിരുന്നതിനാൽ സുഹൃത്തിന്റെ അഭ്യർത്ഥന പ്രകാരം വാടകവ...

നഴ്സിങ് ബിരുദം നേടിയവർക്ക് ഒരു വർഷത്തെ നിർബന്ധിത പരിശീലനം വേണ്ട; നിർബന്ധിത പരിശീലനം പുനഃസ്ഥാപിക്കണമെന്ന സ്വകാര്യ ആശുപത്രികൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളി; നഴ്‌സിങ് ബിരുദ പഠനത്തിൽ ആറ് മാസം പരിശീലന കാലയളവെന്ന് വിലയിരുത്തി നടപടി

Monday / May 06 / 2024

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് മാനേജ്‌മെന്റുകൾക്ക് സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി. നഴ്‌സിങ് ബിരുദം നേടിയവർക്ക് ഒരുവർഷത്തെ നിർബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി ഉത്തരവിൽ വ്യ...

ലൈവ് വയർ ഹാക്കഞ്ചേഴ്സ് കേരള എഡിഷൻ സമാപിച്ചു; ഒന്നാം സ്ഥാനം പാലാ സെന്റ്. ജോസഫ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിക്ക്

Monday / May 06 / 2024

കൊച്ചി: കേരളത്തിലെ എൻജിനീയറിങ് വിദ്യാർത്ഥികൾക്കായി ലൈവ് വയർ കൊച്ചിയിൽ സംഘടിപ്പിച്ച പൈത്തൺ കോഡിങ് മത്സരമായ ഹാക്കഞ്ചേഴ്സ് കേരള എഡിഷനിൽ പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ വിദ്യാർത...

ഓട്ടോ നിർത്തിയിടുന്നതുമായി ബന്ധപ്പെട്ട തർക്കം; പാലക്കാട്ട് അഞ്ചുപേർക്ക് വെട്ടേറ്റു; വെട്ടേറ്റ ഒരാളുടെ നില ഗുരുതരം

Monday / May 06 / 2024

പാലക്കാട്: പാലക്കാട് കല്ലേക്കാട് മേട്ടുപ്പാറയിലുണ്ടായ സംഘർഷത്തിൽ അഞ്ചുപേർക്ക് വെട്ടേറ്റു. ഓട്ടോ നിർത്തിയിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മേട്ടുപ്പാറ സ്വദേശി കുമാരൻ, മകൻ കാർത്ത...

സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരു കുട്ടി മരിച്ചു; രണ്ട് പേർക്ക് പരിക്കേറ്റു

Monday / May 06 / 2024

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ തിങ്കളാഴ്ചയുണ്ടായ ക്രൂഡ് ബോംബ് സ്ഫോടനത്തിൽ ഏഴ് വയസ്സുകാരൻ കൊല്ലപ്പെട്ടു. രാജ് ബിശ്വാസാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. ബല്ലവ് (13), സൗരവ് ചൗധരി (8) എന്നിവർക്ക...

News+

കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതി: മേയർക്കും സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; ക്യത്യ നിർവ്വഹണം തടസ്സപ്പെടുത്തിയെന്നും അന്യായമായി തടങ്കലിൽ വച്ചെന്നും അസഭ്യം പറഞ്ഞെന്നും പരാതി

Monday / May 06 / 2024

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ, മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ ഉത്തരവ്. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ടേറ്റ് കോടതിയാണ് ഉത്തരവിട്ടത്. മേയർ ആര്യാ രാജേന്ദ്രൻ, ഭർത്താവ് സച്ചിൻദേവ് എംഎൽഎ, മേയറുടെ സഹോദരൻ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയായിരുന്നു യദുവിന്റെ പരാതി. കന്റോൺമെന്റ് പൊലീസിനോടാണ് കേസെടുക്കാൻ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ടേറ്റ് കോടതി 3 നിർദ്ദേശം നൽകിയിരിക്കുന്നത്. ഔദ്യോഗിക കൃത്യനിർവഹണം ...

ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!

Monday / May 06 / 2024

മമ്മൂട്ടി ഫാൻസും മോഹൻലാൽ ഫാൻസും തമ്മിൽ ഏറ്റമുട്ടി ഒരാൾ മരിച്ചുവെന്ന് വാർത്ത വന്നാൽ നമുക്ക് അത് വിശ്വസിക്കാൻ കഴിയുമോ? പക്ഷേ അതുപോലെയല്ല പുഷ്പയും, ബാഹുബലിയും, ആർആർആറുമൊക്കെയായി ഇന്ത്യൻ സിനിമയെ നയിക്കുന്...

അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കൽ; സർക്കാരിന്റെ അഴിമതിക്ക് കേരളത്തെ ഇരുട്ടിലാക്കരുത്; പ്രതിസന്ധിക്ക് കാരണം കെടുകാര്യസ്ഥതയെന്ന് പ്രതിപക്ഷ നേതാവ്

Monday / May 06 / 2024

തിരുവനന്തപുരം: അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കലെന്നും സർക്കാരിന്റെ അഴിമതിക്ക് കേരളത്തെ ഇരുട്ടിലാക്കരുതെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലോഡ് ഷെഡ്ഡിംഡ് ഇല്ലെന്ന് വൈദ...

ന്യൂസിലൻഡിൽ റോക്ക് ഫിഷിങിനിടെ കാണാതായ മലയാളി ഫെർസിൽ ബാബുവിനായി തിരച്ചിൽ തുടരുന്നു; ശരത് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ മലയാളി കൂട്ടായ്മയുടെ ശ്രമം; ശരത്കുമാർ നഴ്‌സായി ജോലിയിൽ കയറിയത് അടുത്തിടെ; മികച്ച ജീവിതം തേടി ന്യൂസിലാൻഡിൽ എത്തിയവരുടെ ദാരുണാന്ത്യത്തിൽ ഞെട്ടി മലയാളി സമൂഹം

Monday / May 06 / 2024

വെല്ലിങ്ടൺ: ന്യൂസിലൻഡിൽ റോക്ക് ഫിഷിങ്ങിനിടെ കടലിൽ കാണാതായ രണ്ടു മലയാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്താൻ തിരച്ചിൽ തുടരുന്നു. ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ആലപ്പുഴ നെടുമുടി ശശിനിവാസിൽ ശശിധരൻ നായരുടെയ...

ഡൽഹി മദ്യനയ അഴിമതി: ബിആർഎസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി; അപ്പീൽ നൽകാൻ ബി ആർ എസ് നേതൃത്വം

Monday / May 06 / 2024

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ കവിതയുടെ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി. ഡൽഹി റൗസ് അവന്യൂ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മാർച്ച് 15 നാണ് കവിതയെ ഇഡി അറസ്റ്റ് ചെയ്യുന്നത്. ജ...

News+

മൂലമറ്റത്ത് കോൺഗ്രസ് നേതാവ് ആത്മഹത്യ ചെയ്ത നിലയിൽ; ജീവനൊടുക്കിയത് അറക്കുളം സർവീസ് സഹകരണബാങ്ക് ചെയർമാനായിരുന്ന ടോമി സെബാസ്റ്റ്യൻ

Monday / May 06 / 2024

മൂലമറ്റം (ഇടുക്കി): കോൺഗ്രസ് നേതാവും അറക്കുളം പഞ്ചായത്തംഗവുമായ ടോമി സെബാസ്റ്റ്യനെ (ടോമി വാളികുളം-56) വീടിന് സമീപത്തെ ഗോഡൗണിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.. അറക്കുളം സർവീസ് സഹകരണബാങ്ക് ചെയർമാനായിരുന്ന ടോമി, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റുമായിരുന്നു. ജീവനൊടുക്കാനുള്ള കാരണത്തെ കുറിച്ച് വ്യക്തത വന്നിട്ടില്ല. മൂലമറ്റം ഹൈസ്‌കൂൾ ജങ്ഷനിൽ കിഴക്കേക്കര കോളനിയിലാണ് ടോമി താമസിക്കുന്നത്. വീടിന് സമീപം തന്നെയാണ് റബർ ഡീലറായ ഇദ്ദേഹത്തിന്റെ ഗോഡൗൺ. കാഞ്ഞാ...

യുട്ഊബർ സവുക് ശങ്കർ റിമാൻഡിലായതിന് പിന്നാലെ സഹായികളെ കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തു; കുടുക്കിയതെന്ന ആക്ഷേപം ശക്തം

Monday / May 06 / 2024

തേനി: വനിത പൊലീസുകാരെ സാമൂഹ്യ മാധ്യമങ്ങളിലൂലെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ അറസ്റ്റിലായ പ്രമുഖ തമിഴ് യൂട്യൂബറും അഴിമതി വിരുദ്ധ പോരാളിയുമായ സവുക് ശങ്കർ റിമാന്റിലായതിന് പിന്നാലെ ഇദ്ദേഹത്തിന്റെ സഹായി...

ഝാർഖണ്ഡിലെ ഇഡി റെയ്ഡിൽ മന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പിടികൂടിയത് 25 കോടി; റെയ്ഡ് തദ്ദേശ വകുപ്പിലെ അഴിമതി കേസിൽ; തെരഞ്ഞെടുപ്പിൽ ചെലവഴിക്കാൻ കോൺഗ്രസ് അഴിമതിയിലൂടെ സമ്പാദിച്ച പണമെന്ന് ബിജെപി

Monday / May 06 / 2024

റാഞ്ചി: ഝാർഖണ്ഡിൽ ഇഡി റെയ്ഡിൽ 25 കോടി രൂപ പിടികൂടി. മന്ത്രി അലംഗീർ ആലമിന്റെ സഹായിയുടെ വീട്ടിലെ പരിശോധനയിലാണ് വൻ തോതിലുള്ള പണം പിടികൂടിയത്. തദ്ദേശ വികസന വകുപ്പിലെ അഴിമതി കേസിലാണ് പരിശോധന. റാഞ്ചിയിൽ ഒമ്...

യുഎഇയിൽ നിന്നും സൗദിയിൽ നിന്നും പുതിയ സർവീസ്; കണ്ണൂർ വിമാനത്താവള യാത്രക്കാർക്ക് ആശ്വാസമേകി എയർ ഇന്ത്യ: കൂടുതൽ സെക്ടറുകളിലേക്ക് വിമാന സർവീസ്

Monday / May 06 / 2024

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിലെ യാത്രക്കാർക്ക് ആശ്വാസമേകി കൂടുതൽ സെക്ടറിലേക്ക് പുതിയ സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്‌പ്രസ്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കണ്ണൂരിലേക്കാണ് എയർ ഇന്ത്യ കൂടുതൽ സർവീസ് അനുവ...

കൊച്ചി സ്മാർട്ട് സിറ്റിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു; നാലു പേർക്ക് പരിക്കേറ്റുവെന്ന് പ്രാഥമിക സൂചന; ഒരാളുടെ നില ഗുരുതരമെന്നും റിപ്പോർട്ട്

Monday / May 06 / 2024

കൊച്ചി: കൊച്ചി സ്മാർട്ട് സിറ്റിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു. നാലു പേർക്ക് പരിക്കേറ്റുവെന്നാണ് പ്രാഥമിക സൂചന. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്....

Cinema+

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; അച്ഛന് മകളായിരുന്നു ആശ; ഒരു മകളുടെ സ്‌നേഹത്തെ ചിലർ പരിഹസിച്ചു; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവർക്ക് നന്ദി: കുറിപ്പുമായി മനോജ് കെ ജയൻ

Monday / May 06 / 2024

കൊച്ചി: വിടപറഞ്ഞ പ്രശസ്ത സംഗീതജ്ഞൻ കെജി ജയന്റെ ഓർമയിൽ മകൻ മനോജ് കെ ജയൻ പങ്കുവച്ച ഫേസ്‌ബുക്ക് കുറിപ്പ് വൈറലാകുന്നു. പിതാവിനെ കുറിച്ചുള്ള ഓർമ്മളെ കുറിച്ചു പറഞ്ഞ അദ്ദേഹം തന്റെ ഭാര്യയുമായുമായി പിതാവിനുണ്ടായിരുന്ന ആത്മബന്ധത്തെ കുറിച്ചും കുറിച്ചു. ഒരായുസ്സു മുഴുവൻ ബലം നൽകുന്ന അമൂല്യമായ ഓർമ്മകളും, ജീവിതത്തിൽനിന്നും ഒരുപാട് പാഠങ്ങളും സമ്മാനിച്ചാണ് അച്ഛൻ വിടപറഞ്ഞത് എന്നാണ് താരം കുറിച്ചത്. കൂടാതെ തന്റെ ഭാര്യയ്ക്ക് നേരെ നടന്ന സൈബർ ആക്രമണത്തിനും താരം മറുപടി പറഞ്ഞു. അച്ഛൻ മരിച്ചതിനു പിന്നാലെ മനോജ് കെ ജയന്റെ ...

25 വർഷമായി താൻ പ്രവർത്തിക്കുന്ന സിനിമാ മേഖലയിൽ നിന്നു തന്നെ ഇത്തരത്തിൽ അപമാനിക്കപ്പെട്ടു; ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരൺ ജോഹർ

Monday / May 06 / 2024

മുംബൈ: പ്രമുഖ ടെലിവിഷൻ പരിപാടിയിൽ തന്നെ മോശമായി അനുകരിച്ചതിനെതിരെ ബോളിവുഡ് സംവിധായകൻ കരൺ ജോഹർ രംഗത്ത്. 25 വർഷമായി താൻ പ്രവർത്തിക്കുന്ന സിനിമാ മേഖലയിൽ നിന്നു തന്നെ ഇത്തരത്തിൽ അപമാനിക്കപ്പെട്ടത് തന്നെ ഏ...

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി മകൻ ദുൽഖറും സിനിമാ ലോകത്തെ പ്രമുഖരും

Monday / May 06 / 2024

കൊച്ചി: മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയും ഭാര്യ സുൽഫത്തും 45ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഇപ്പോൾ ഇരുവർക്കും വിവാഹ ആശംസകളുമായി എത്തിയിരിക്കുകയാണ് മകനും നടനുമായ ദുൽഖർ സൽമാൻ. നിങ്ങളുണ്ടാക്കിയ ചെറിയ...

'അമിതാഭ് ബച്ചൻ കഴിഞ്ഞാൽ ആളുകൾ ഏറ്റവും സ്നേഹിക്കുന്നത് എന്നെ': തെരഞ്ഞെടുപ്പു റാലിയിൽ അവകാശവാദവുമായി കങ്കണ റണാവത്ത്

Monday / May 06 / 2024

മുംബൈ: മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കവർന്നിട്ടുള്ള താരമാണ് കങ്കണ റണാവത്ത്. ഇപ്പോൾ സിനിമയും കടന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയിരിക്കുകയാണ് താരം. ബോളിവുഡിൽ അമിതാഭ് ബച്ചൻ കഴിഞ്ഞാൽ ഏറ്റവും സ്നേ...

മൃണാൽ ഠാക്കൂറിന്റെയും മനസ് കീഴടക്കി രംഗണ്ണൻ; ചിത്രം എല്ലാവരും ചിത്രം കാണണമെന്നാണ് മൃണാൽ; സന്തോഷം പങ്കുവെച്ച് നസ്രിയയും

Monday / May 06 / 2024

കൊച്ചി: ഫഹദ് ഫാസിൽ നായകനായ ചിത്രം ആവേശം ബോക്‌സോഫീസിൽ തരംഗം തീർക്കുകായണ്. ഏപ്രിൽ 11 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ 24 ദിവസത്തെ കളക്ഷൻ 141.80 കോടിയാണ് . 77.20 കോടിയാണ് ഇന്ത്യയിലെ കളക്ഷൻ. ആവേശം വിജയ...

News+

ആ ബോട്ടിലുള്ളത് ഇറാനിൽ നിന്നും ശമ്പളം കിട്ടാത്തതു കൊണ്ട് രക്ഷപ്പെട്ടവർ; കൊയിലാണ്ടിയിൽ ബോട്ട് കുടുങ്ങിയത് ഇന്ധനം തീർന്നപ്പോൾ; ഇറാനിയൻ ബോട്ട് തീരത്ത് അടുപ്പിച്ച് കോസ്റ്റ് ഗാർഡ്

Monday / May 06 / 2024

കൊയിലാണ്ടി: പുറംകടലിൽ നിന്നും കസ്റ്റഡിയിൽ എത്തിച്ച ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് തീരത്ത് എത്തിച്ചു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ഇവർ ഇറാനിൽ മത്സ്യബന്ധനത്തിന് പോയ സംഘത്തിലുള്ളവരാണെന്നാണ് വിവരം. ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ഇറാനിൽനിന്ന് രക്ഷപ്പെട്ടെത്തിയതാണെന്നാണ് ഇവർ കോസ്റ്റ് ഗാർഡിന് നൽകിയ മൊഴിയിൽ പറയുന്നത്. കൊയിലാണ്ടിയിൽ നിന്ന് 20 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് കണ്ടെത്തിയത്. ആറു മത്സ്യത്തൊഴിലാളികളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്ധനം തീർന്ന ...

തൃശൂർ കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി; മനുവിന്റെ ജീവനെടുത്തത് മദ്യപാനത്തിലെ തർക്കം; പ്രതിയെ കണ്ടെത്താൻ പൊലീസ്

Monday / May 06 / 2024

തൃശൂർ: തൃശൂർ കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. വെങ്ങിണിശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. മൃതദേഹം റോഡരികിൽ ഉപേക്ഷിക്കുകയാണ്. നാട്ടുകാരാണ് വിവരം പൊലീ...

സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ മുന്നറിയിപ്പ്; തിങ്കളാഴ്ച പകൽ 3.30 വരെ 1.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകളടിക്കാൻ സാധ്യത; കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഓറഞ്ച് അലർട്ട്

Monday / May 06 / 2024

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ക​ള്ള​ക്ക​ട​ൽ ജാ​ഗ്രതാ നിർദ്ദേശം. തി​ങ്ക​ളാ​ഴ്ച പ​ക​ൽ 3.30 വ​രെ 1.5 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ തി​ര​മാ​ല​ക​ള​ടി​ക്കാ​ൻ സാ​ധ്യ​ത ഉ​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​...

16കാരിയുടെ 27 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി അനുമതി; ബലാൽക്കാരത്തിനിരയായി ഗർഭിണിയായ യുവതിയെ കുട്ടിക്ക് ജന്മം നൽകാൻ നിർബന്ധിക്കാനാവില്ലെന്നും കോടതി

Sunday / May 05 / 2024

കൊച്ചി: പ്ലസ് വൺ വിദ്യാർത്ഥിനിയായ 16കാരിയുടെ 27 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകി. 19 വയസ്സുള്ള കാമുകനാണ് പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായ സംഭവത്തിൽ ...

ലൈംഗികാതിക്രമ കേസിൽ എച്ച്.ഡി. രേവണ്ണയെ എസ്‌ഐ.ടി കസ്റ്റഡിയിൽ വിട്ടു; കേസുകൾ കെട്ടിച്ചമച്ചത്, പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് രേവണ്ണ

Sunday / May 05 / 2024

ബംഗളൂരു: ലൈംഗിക അതിക്രമക്കേസ് പ്രതി ഹാസൻ മണ്ഡലം ജെ.ഡി.എസ് എംപിയും മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പൗത്രനുമായ പ്രജ്ജ്വൽ രേവണ്ണയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ ഏജൻസി (എസ്‌ഐ.ടി) ഇന്റർപോളിന്റെ സഹായം ...

News+

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കണ്ടെത്തിയത് പുലിയാണെന്ന് സ്ഥിരീകരിക്കാനായില്ല; വനം വകുപ്പ് ക്യാമറയിൽ അജ്ഞാത ജീവിയുടെ സാന്നിദ്ധ്യം കണ്ടെത്തിയില്ല

Sunday / May 05 / 2024

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്രവിമാനത്താവളത്തിലെ മൂന്നാംഗേറ്റിന് സമീപം കണ്ടെത്തിയ വന്യജീവി പുലിയാണോയെന്നതു കണ്ടെത്താനാകാതെ വനം വകുപ്പ്. രണ്ടു ദിവസം മുൻപ് വനം വകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ ഇത് സ്ഥിരീകരിക്കുന്ന ഒരു ദൃശ്യവും പതിഞ്ഞിട്ടില്ലെന്നാണ് കണ്ണവത്ത് നിന്നെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. വിമാനത്താവളത്തിന് സമീപം പട്ടിയുടെ ജഢാവശിഷ്ടം കണ്ടെത്തിയതിന് പിന്നാലെയാണ് പുലിയെന്ന് സംശയിക്കുന്ന ജീവിയുടെ സാന്നിദ്ധ്യം സംശയിച്ചത്. ഇതിന് പിന്നാലെ വനം വകുപ്പ് മേഖലയിൽ രണ്ട് ക്യാമറകളും സ്...

യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വർണം കവർന്ന സംഭവം; അഞ്ച് പേർ പിടിയിൽ; തട്ടിയെടുത്തത് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണ്ണാഭരണ നിർമ്മാണ ശാലയിൽ നിന്നും ജൂവലറികളിലേക്ക് കൊണ്ട് വന്ന സ്വർണം

Sunday / May 05 / 2024

മലപ്പുറം: മലപ്പുറം താനൂരിൽ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വർണം കവർന്ന സംഭവത്തിൽ പ്രതികൾ പിടിയിലായി. അഞ്ച് പേരാണ് പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർ...

ഒരു തവണ മുക്കുപണ്ടം പണയം വയ്ക്കും; പിടി വീണില്ലെങ്കിൽ പിറ്റേന്ന് വീണ്ടുമെത്തി പണയം വയ്ക്കും; തട്ടിപ്പ് പതിവാക്കിയ മൂന്നംഗ സംഘത്തിലെ ഒരാൾ പന്തളത്ത് പിടിയിൽ

Sunday / May 05 / 2024

പന്തളം: സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വയ്ക്കുന്നത് പതിവാക്കിയ മൂന്നംഗ സംഘത്തിലെ പ്രധാനി അറസ്റ്റിൽ. ഒരു സ്ഥാപനത്തിൽ തുടർച്ചയായ രണ്ടാം ദിനവും പണയം വയ്ക്കാൻ എത്തിയപ്പോൾ ജീവനക്കാരിക്ക് ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ ഏഴംഗ സംഘത്തിലെ രണ്ടു വിദ്യാർത്ഥികൾ കയത്തിൽ മുങ്ങി മരിച്ചു; അപകടം ഒരാൾ മുങ്ങിത്താണപ്പോൾ രക്ഷിക്കാൻ ശ്രമിക്കവേ

Sunday / May 05 / 2024

പത്തനാപുരം: കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ ഏഴംഗ സംഘത്തിലെ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. പത്തനാപുരം മഞ്ചള്ളൂർ സ്വദേശി സുജിൻ (20), കുളനട കൈപ്പുഴ നോർത്ത് തടത്തിൽ വീട്ടിൽ സുരേന്ദ്രന്റെ ഏക മകൻ നിഖിൽ ...

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ തണൽ മരത്തിന്റെ കൊമ്പ് പൊട്ടിവീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Sunday / May 05 / 2024

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ റോഡരികിലെ വലിയ തണൽ മരത്തിന്റെ കൊമ്പ് പൊട്ടിവീണ് അപകടം. കാറിൽ യാത്രചെയ്തിരുന്ന യുവാവ് തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. കോഴിക്കോട് കുന്ദമംഗലം പടനി...

News+

വെള്ളിയാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് പോയയാളെ പാടശേഖരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Sunday / May 05 / 2024

പത്തനംതിട്ട: വെള്ളിയാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് പോയയാളെ പാടശേഖരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊടുമൺ കോണത്ത് മേലേതിൽ സഹദേവനാ(59) ണ്് മരിച്ചത്. മണപ്ര പാടശേഖരത്തിൽ ഞായറാഴ്ച രാവിലെ ഏഴു മണിയോടെയാണ് മൃതദേഹം കണ്ടത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഭാര്യ: വിജയമ്മ.മക്കൾ: അനു, അഖില. മരുമകൻ: സുരേഷ്.    ...

ഭർത്താവിന്റെ ക്രൂരമർദനം: മാരകമായ പരുക്കുകളേറ്റ് ചികിൽസയിലായിരുന്ന വീട്ടമ്മ ഒരു മാസത്തിന് ശേഷം മരിച്ചു

Sunday / May 05 / 2024

പത്തനംതിട്ട: ഭർത്താവിന്റെ ക്രൂരമർദ്ദനത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുകയും തിരികെ വീട്ടിലെത്തി വിശ്രമിക്കുകയുമായിരുന്ന വീട്ടമ്മ മരിച്ചു. ഇലന്തൂർ പരിയാരം കിഴക്ക് തുമ്പമൺതറ സ്വദേശിനി...

'തീ കൊണ്ട് കളിക്കുന്നവരെ ആരും വെല്ലുവിളിക്കില്ല'! കാടിന് തീയിട്ട ശേഷം ക്യാമറയ്ക്ക് മുന്നിൽ നിന്ന് വീരവാദം; മൂന്ന് യുവാക്കൾ ഉത്തരാഖണ്ഡിൽ അറസ്റ്റിൽ

Sunday / May 05 / 2024

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കാട്ടുതീയ്ക്ക് കാരണമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് മൂന്ന് യുവാക്കൾ അറസ്റ്റിൽ. ഇവർ തന്നെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊലീസിന്റെ നടപടി....

അനിലയും ഷിജുവും സ്‌കൂളിൽ ഒരുമിച്ചു പഠിച്ചവർ; അടുത്തിടെ വീണ്ടും അടുത്തതോടെ കുടുംബത്തിൽ പ്രശ്നങ്ങൾ; അനില പിന്മാറാൻ തയ്യാറായപ്പോൾ ഷിജു ബന്ധം തുടരാൻ നിർബന്ധിച്ചു; യുവതിയെ വിളിച്ചുവരുത്തി കൊന്നതെന്ന് നിഗമനം; അനിലയുടെ മൃതദേഹം മുറിയിൽ കണ്ടത് മുഖം വികൃതമായ നിലയിൽ

Sunday / May 05 / 2024

കണ്ണൂർ: പയ്യന്നൂരിൽ ആളില്ലാത്ത വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലാപാതകം തന്നെയെന്ന് പൊലീസ് നിഗമനം. മാതമംഗലം കോയിപ്ര സ്വദേശിനി അനിലയെ സുഹൃത്തായ സുദർശനപ്രസാദ് എന്ന ഷിജു കൊലപ്പെടുത്തിയതാണ...

മധ്യപ്രദേശിൽ കോൺഗ്രസ് എംഎ‍ൽഎ ബിജെപിയിൽ

Sunday / May 05 / 2024

ഭോപാൽ: മധ്യപ്രദേശിൽ കോൺഗ്രസ് എംഎ‍ൽഎ ബിജെപിയിൽ. ബിന നിയമസഭ എംഎ‍ൽഎ നിർമല സപ്രെ ആണ് പാർട്ടി വിട്ട് ബിജെപിക്കൊപ്പം ചേർന്നത്. മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് വിട്ട് ബിജെ...

News+

ഐസിഎസ്ഇ 10, ഐഎസ്‌സി പ്ലസ് ടു പരീക്ഷഫലം തിങ്കളാഴ്ച പ്രഖ്യാപിക്കും

Sunday / May 05 / 2024

ന്യൂഡൽഹി: ഐസിഎസ്ഇ 10, ഐഎസ്‌സി 12 ക്ലാസുകളിലെ ബോർഡ് ഫലങ്ങൾ തിങ്കളാഴ്ച രാവിലെ 11ന് പ്രഖ്യാപിക്കും. ഫെബ്രുവരി 21 മുതൽ മാർച്ച് 8 വരെയായിരുന്നു ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ.ഫെബ്രുവരി 26 മുതൽ ഏപ്രിൽ നാലു വരെയായിരുന്നു ഐഎസ്‌സി പ്ലസ്ടു പരീക്ഷ. 2023ൽ പത്താം ക്ലാസിൽ 98.84, പ്ലസ്ടുവിനു 96.63 എന്നിങ്ങനെയായിരുന്നു വിജയശതമാനം....

കിണറ്റിൽ വീണ തൊട്ടിയെടുക്കാൻ ഇറങ്ങിയ വീട്ടുടമ അബോധാവസ്ഥയിലായി; രക്ഷിക്കാൻ ഇറങ്ങിയവർക്കും അപകടം; അഞ്ചു പേരെ നാട്ടുകാർ രക്ഷപ്പെടുത്തി

Sunday / May 05 / 2024

പത്തനംതിട്ട: ഏറത്ത് കിണറ്റിൽ വീണ തൊട്ടിയെടുക്കാനിറങ്ങി അബോധാവസ്ഥയിലായ വീട്ടുടമയെയും രക്ഷിക്കാനിറങ്ങിയ നാല് പേരെയും നാട്ടുകാർ രക്ഷപ്പെടുത്തി. കിണറ്റിൽ വീണ തൊട്ടിയെടുക്കാൻ ഇറങ്ങിയ വീട്ടുടമ രാജുവും രക്ഷി...

താനൂരിൽ നിയന്ത്രണംവിട്ട കാർ തുണിക്കടയിലേക്ക് പാഞ്ഞുകയറി; അപകടത്തിൽ കുട്ടികളടക്കം ആറ് പേർക്ക് പരിക്ക്

Sunday / May 05 / 2024

മലപ്പുറം: മലപ്പുറം താനൂർ പുത്തൻതെരുവിൽ കാർ നിയന്ത്രണം വിട്ട് തുണിക്കടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ രണ്ട് കുട്ടികളടക്കം ആറ് പേർക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര...

ബന്ധുക്കളെ വിവാഹത്തിന് ക്ഷണിക്കാൻ മറന്നു; വിവാഹസമയത്ത് വരനെയും കുടുംബത്തെയും മർദ്ദിച്ച് ബന്ധുക്കൾ; പത്തിലേറെ പേർക്ക് ഗുരുതര പരിക്ക്

Sunday / May 05 / 2024

പട്‌ന: വിവാഹത്തിന് ചില ബന്ധുക്കളെ ക്ഷണിക്കാൻ മറന്നതിന് വിവാഹ ദിനത്തിൽ വരനും കുടുംബത്തിനും ക്രൂരമർദ്ദനം. ബിഹാറിലെ ബെഗുസാരായിയിലാണ് സംഭവം നടന്നത്. ബന്ധുക്കളെ വിവാഹത്തിന് ക്ഷണിക്കാൻ മറന്നതിനെ തുടർന്നാണ് ...

തച്ചനാട്ടുകരയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു

Sunday / May 05 / 2024

പാലക്കാട്: പാലക്കാട് തച്ചനാട്ടുകരയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്കേറ്റു. കൊടക്കാട് നയാര പെട്രോൾ പമ്പിനു മുന്നിൽ ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.പാലക്കാട...

News+

ഒഐസിസി ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടലിന് കെപിസിസി ആസ്ഥാനത്ത് ഉജ്ജ്വല സ്വീകരണം

Monday / May 06 / 2024

തിരുവനന്തപുരം: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റായി തിരഞ്ഞെടുത്ത ജെയിംസ് കൂടലിന് കോൺഗ്രസ് അധ്യക്ഷൻ കെ. സുധാകരന്റെ നേതൃത്വത്തിൽ കെപിസിസി ആസ്ഥാനത്ത് ഉജ്ജ്വല സ്വീകരണം നൽകി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒഐസിസി സംസ്ഥാനത്ത് നടത്തി വന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് സ്വീകരണ യോഗത്തിന് അധ്യക്ഷതവഹിച്ച് കെ. സുധാകരൻ പറഞ്ഞു. പ്രവാസികളുടെ വോട്ടുകൾ നിർണായകമാണ്. അവരിലേക്ക് നേരിട്ടെത്തി പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ ഒഐസിസിക്ക് കഴിഞ്ഞിട്ടുണ്ട്. ഒഐസിസിയുടെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതിനും......

മലബാറിന് വേണ്ടത് ഹയർ സെക്കൻഡറി അധിക ബാച്ചുകൾ - കെ.എസ്.ടി.എം

Monday / May 06 / 2024

മലപ്പുറം : ഹയർ സെക്കൻഡറി സീറ്റ് ക്ഷാമം പരിഹരിക്കാൻ സീറ്റുകൾ വർദ്ധിപ്പിക്കുന്നതിന് പകരം പുതിയ ബാച്ചുകൾ അനുവദിക്കുക മാത്രമാണ് പരിഹാരമെന്ന് കേരള സ്‌കൂൾ ടീച്ചേഴ്‌സ് മൂവ്‌മെന്റ് (കെ .എസ്.ടി.എം) യാത്രയയപ്പ്...

ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ദ്വിദിന സയൻസ് ക്യാമ്പ്

 ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി മാർ തിയോഫിലിസ് ട്രെയിനിങ് കോളേജുമായി ചേർന്ന് ഹസ്‌കൂൾ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ദ്വിദിന സയൻസ് ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 10-11 തിയതികളിലായി നാലാഞ്ചിറ മാർ തിയ...

HOMAGE+

SPECIAL REPORT+

INVESTIGATION+

EXPATRIATE+

Weekly Forecast+

SPECIAL REPORT+

INVESTIGATION+

FOREIGN AFFAIRS+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

STATE+

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

Go to TOP