ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
മറുനാടൻ ഡെസ്ക്
April 19, 2024 | 12:37 pmന്യൂയോർക്ക്: ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും. ഇറാനിൽ അപ്രതീക്ഷിത ഡ്രോൺ ആക്രമണം ഇസ്രയേൽ നടത്തിയതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്. ക്രൂഡ് ഓയിൽ വില ഉയർന്നാൽ അത് ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കും. ഇപ്പോഴത്തെ നിലയിൽ വില ഉയർന്ാൽ പെട്രോൾ, ഡീസൽ വില ഇനിയും ഉയരാൻ സാധ്യതയുണ്ട്. ഇറാനിൽ ഈസ്രായേൽ മിസൈൽ പതിച്ചുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ നാല് ശതമാനത്തിനടുത്ത് പെട്ടെന്നുള്ള വർദ്ധനവാണ് ക്രൂഡ് ഓയിലിന്...
-
ജെസ്നയെ കാണാതായ കേസിൽ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ല; പെൺകുട്ടി ഗർഭിണി അല്ലായിരുന്നുവെന്നും സിബിഐ കോടതിയിൽ; കേസിലെ ചില പ്രധാന വിവരങ്ങൾ സിബിഐ അന്വേഷിച്ചില്ലെന്ന് ജെസ്നയുടെ അച്ഛൻ
April 19 / 2024തിരുവനന്തപുരം: ജെസ്ന തിരോധാന കേസിൽ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ലെന്നും ജെസ്ന ഗർഭിണി അല്ലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഇൻസ്പെക്ടർ നിപുൽ ശങ്കർ. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെയാണ് ഈ വിവരം അറിയിച്ചത്. ജെസ്നയുടെ രക്തക്കറ അടങ്ങിയ വസ്ത്രങ്ങൾ ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറിയിരുന്നു എന്ന പിതാവിന്റെ മൊഴിയിൽ വ്യക്തത വരുത്താനായി കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ച് വരുത്തിയത്. അതേസമയം, കേസിൽ ചില പ്രധാന വിവരങ്ങളിൽ സിബിഐ അന്വേഷണം നടത്തിയിട്ടില്ലെന്ന...
-
നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
April 19 / 2024ടെഹ്റാൻ: ഇസ്രയേലിന്റെ തിരിച്ചടിയിൽ ലക്ഷ്യം വച്ചത്, ഇറാന്റെ ആണവ സംവിധാനങ്ങളെയോ? ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധമുള്ള ഇസ്ഫഹൻ നഗരത്തിലാണ് വ്യോമാക്രമണം ഉണ്ടായത്. എന്നാൽ, ആണവ കേന്ദ്രത്തെയാണോ ആക്രമിച്ചതെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രാദേശിക സമയം, പുലർച്ചെ 5 മണിക്കാണ് മധ്യഇറാനിലെ ഇസ്ഫഹൻ നഗരത്തെ ലാക്കാക്കി ആക്രമണം ഉണ്ടായത്. ഇസ്്ഫഹാൻ വിമാനത്താവളത്തിന് അടുത്താണ് വ്യോമാക്രമണം ഉണ്ടായതെന്ന് ഇറാനിയൻ മാധ്യമമായ ഫാർസ് റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാ...
-
ബംഗാളിലും ഛത്തീസ്ഗഡിലും അക്രമം; ബംഗാളിൽ ചിലയിടത്ത് വോട്ടർമാർക്ക് നേരേ ഭീഷണിയും കയ്യേറ്റവും കല്ലേറും; ആരോപണ-പ്രത്യാരോപണങ്ങളുമായി തൃണമൂലും ബിജെപിയും; ഛത്തീസ്ഗഡിൽ ബൂത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്; വോട്ടെടുപ്പ് പുരോഗമിക്കുന്നു
April 19 / 2024കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിൽ 102 മണ്ഡലങ്ങളിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായാണ് വോട്ടൈടുപ്പ്. അരുണാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. ബംഗാളിൽ പലയിടത്തും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ഛത്തീസ്ഗഡിലുണ്ടായ സ്ഫോടനത്തിൽ, സി ആർ പി എഫ് ജവാന് ഗുരുതര പരിക്കേറ്റു. മവോയിസ്റ്റ് ഭീഷണിയുള്ള ബസ്തർ ലോക്സബാ സീറ്റിൽ ബിജാപൂർ ജില്ലയിലെ പോളിങ് ബൂത്തിന് 500 മീറ്റർ അകലെ വച്ചാണ് സ്ഫ...
-
വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
April 19 / 2024പത്തനംതിട്ട: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രേരണാക്കുറ്റത്തിന് അറസ്റ്റ് ചെയ്ത ഭർത്താവിനെതിരേ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. വെച്ചുച്ചിറ മുക്കുട്ടുതറ സന്തോഷ് കവലയിൽ കാവുങ്കൽ വീട്ടിൽ സൗമ്യ( 35 ) ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് സുനിൽ കുമാറി (40) നെ ഇന്നലെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ സുനിൽ കുമാറിന്റെ സുഹൃത്തിന്റെ ഭാര്യ നൽകിയ പരാതിയിൽ വെച്ചൂച്ചിറ പൊലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ഈ കേസിൽ ഒന്നാം പ്രതി ഈ യുവതിയുടെ ഭർത്താവ് തന്നെയാണ്. താനും ഭർത്താവുമൊന്നിച്ചുള്ള കിടപ്പ...
-
വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
April 19 / 2024കണ്ണൂർ: കാസർകോട് മണ്ഡലം കല്യാശ്ശേരി പാറക്കടവിൽ സിപിഎം നേതാവ് 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയതായി പരാതി. വീട്ടിൽ തന്നെ വോട്ട് ചെയ്യുന്ന സംവിധാനത്തിൽ ദേവി എന്ന 92 വയസുകാരി വോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. കല്യാശ്ശേരി സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശൻ വോട്ട് ചെയ്തുവെന്നാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ഇതോടെ വിവാദം കത്തുകയാണ്. മുതിർന്ന പൗരന്മാരുടെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്ന പ്രക്രിയയിൽ ബാഹ്യ ഇടപെടൽ തടയാതിരുന്ന പോളിങ് സംഘത...
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
April 19 / 2024തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു. എന്നും ബസും മുഖ്യമന്ത്രിയും വാർത്തകളിൽ നിറഞ്ഞു. വിവാദങ്ങളും ബസിന് വിവിഐപി പരിവേഷം നൽകി. എന്നാൽ, ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! എന്ന് ആശ്ചര്യത്തോടെ പറയേണ്ട അവസ്ഥയാണ്. കെഎസ്ആർടിസിയുടെ പാപ്പനംകോട്ടെ ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്. വിനോദയാത്രകൾക്ക് ഉപയോഗിക്കാൻ പാകത്തിൽ മാറ്റംവരുത്തിയ ബസ് ഇത്രയും മാസം കഴിഞ്ഞിട്ടും എങ്ങനെ ഉപയോഗിക്കുമെന്ന് ആർക്കു...
Latest News
- രാഹുൽ ഗാന്ധിയെ പരിഹസിച്ച് പിണറായി (53 seconds ago)
- യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനെതിരെ കേസെടുത്തു (1 minute ago)
- വർഷങ്ങൾക്ക് ശേഷം മോഹൻലാലിന് നായികയായി ശോഭന എത്തുന്നു (8 minutes ago)
- മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളുമായി ഋഷഭ് ഷെട്ടി (18 minutes ago)
- ആന്റണി രാജുവിനോട് സുപ്രീംകോടതിയുടെ ചോദ്യം (26 minutes ago)
- 'ഗുരുവായൂരമ്പലനടയിൽ' സിനിമയുടെ ടീസർ പുറത്തിറങ്ങി (32 minutes ago)
- സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക് (57 minutes ago)
- അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കാൻ ഞാൻ സന്നദ്ധനല്ല; ബ്ലെസ്സി (1 hour ago)
- 'വർഷങ്ങൾക്ക് ശേഷം' രണ്ട് തവണ കണ്ടു; വിസ്മയ മോഹൻലാൽ (1 hour ago)
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് കിട്ടിയിട്ടില്ല (1 hour ago)
- വിദ്യാർത്ഥിനിയുടെ ഫോട്ടോ നഗ്നചിത്രവുമായി ചേർത്ത് മോർഫ് ചെയ്ത് പരസ്പരം കൈമാറി (1 hour ago)
- രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരേ സാങ്കൽപ്പിക അസ്ത്രം എയ്തു (1 hour ago)
- കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറെത്തി (1 hour ago)
- നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും (2 hours ago)
- ബംഗാളിലും ഛത്തീസ്ഗഡിലും അക്രമം (2 hours ago)
Videos
1 / 10 videos-
പോലീസിനെതിരേ കോട്ടയത്തെ സ്ഥാനാര്ഥി | Independent candidate Kottayam says police beat
19 Apr 1:56 PM -
പെട്രോള് ഡീസല് വില ഉയര്ന്നേക്കാം | crude oil price up | Iran attack Israel | Narendramodi |
19 Apr 1:44 PM -
ഇസ്രയേല് രണ്ടും കല്പിച്ച് തന്നെ | Israel | Benjamin Netanyahu
19 Apr 1:22 PM -
ഗാസയില് ഇസ്രയേല് ആക്രമണത്തില് ഹമാസ് ഉന്നതനെ വകവരുത്തി | Israel | Benjamin Netanyahu
19 Apr 1:07 PM -
ഇറാനില് മിസൈല് ആക്രമണം നടത്തി ഇസ്രയേല് | israel conducts air strike in iran
19 Apr 12:56 PM -
ബ്രിട്ടനില് രണ്ട് ഇന്ത്യന് വിദ്യാര്ത്ഥികള് മരിച്ച നിലയില് | two indian students died in uk
19 Apr 12:56 PM -
ആന്റണി രാജുവിനെ വിമര്ശിച്ച് കോടതി | ANTONY RAJU
19 Apr 12:41 PM -
ഗാസയില് ഇസ്രയേല് ആക്രമണത്തില് ഹമാസ് ഉന്നതനെ വകവരുത്തി | Israel | Benjamin Netanyahu
19 Apr 12:27 PM -
സജി മഞ്ഞക്കടമ്പില് എന്ഡിഎയിലേക്ക് | SAJI MANJAKADAMBIL NDA
19 Apr 11:54 AM -
ഫുട്ബോള് കളിക്കിടെ ഷോക്കേറ്റ് 15 കാരന് മരിച്ചു | Electrocuted death during football match | Kollam
19 Apr 11:52 AM
FOREIGN AFFAIRS+
ELECTIONS+
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
Friday / April 19 / 2024ന്യൂഡൽഹി: പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് ഇന്ന് തുടക്കമാകും. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഉൾപ്പെടെ 102 മണ്ഡലങ്ങളിലാണ് ഇന്ന് ജനവിധി നടക്കുക. അരുണാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും വോട്ടെടുപ്പുനടക്കും. ഇന്ത്യാ മുന്നണിയും എൻഡിഎ മുന്നണിയുമായി നേർക്കുനേരാണ് ഇക്കുറി പോരാട്ടം. തുടർഭരണം ഉറപ്പാണെന്ന് കണക്കാക്കിയാണ് പ്രധാനമന്ത്രി മോദിയും ബിജെപിയും മുന്നോട്ടുപോകുന്നത്. സഖ്യനീക്കത്തിലൂടെ ബിജെപിക്ക് തടയിടാമെന്ന് ഇന്ത്യാ സഖ്യവും കരുതുന്നു...
STATE+
-
രാഹുൽ ഗാന്ധി, നേരത്തെ നിങ്ങൾക്ക് ഒരു പേരുണ്ട്; അതിൽ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്, അത് നല്ലതല്ല: പരിഹാസവുമായി പിണറായി; അന്വേഷണമെന്നും ജയിലെന്നും കേട്ടാൽ പേടിച്ചു പോകുന്നവരല്ല താനടക്കം ഉള്ളവരെന്നും മുഖ്യമന്ത്രി
Friday / April 19 / 2024കോഴിക്കോട്: രാഹുൽ ഗാന്ധിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്ന് ചോദിക്കുന്ന രാഹുലിനോട്, താങ്കളുടെ പഴയ പേര് ആവർത്തിക്കാൻ ഇടവരുത്തരുതെന്നായിരുന്നു പിണറായി പരിഹസിച്ചത്. രാഹുൽ ഗാന്ധി, നേരത്തെ നിങ്ങൾക്ക് ഒരു പേരുണ്ട്. അതിൽ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്. അത് നല്ലതല്ല. യാത്ര നടത്തിയപ്പോ കുറച്ച് മാറ്റം വന്നെന്നാണ് കരുതിയത്. അന്വേഷണമെന്നും ജയിലെന്നും കേട്ടാൽ അശോക് ചവാനെ പോലെ പേടിച്ചു പോകുന്നവരല്ല താനടക്കം ഉള്ളവര...
JUDICIAL+
-
തൊണ്ടിമുതൽ കേസിൽ ആദ്യം പ്രതിക്കൊപ്പമായിരുന്ന സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയതല്ലേ പ്രശ്നം? ആന്റണി രാജുവിനോട് സുപ്രീം കോടതി; കേസിൽ വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു ആണോ എന്നും ആരാഞ്ഞ് കോടതി
Friday / April 19 / 2024ന്യൂഡൽഹി: തൊണ്ടിമുതൽ കേസിലെ വസ്തുതകളെ കുറിച്ച് ബോധ്യമുണ്ടെന്ന് സുപ്രീം കോടതി. കേസിൽ ആന്റണി രാജുവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വസ്തുതപരമായ പിഴവുണ്ടെന്നും തെറ്റായ കാര്യങ്ങളാണ് പറയുന്നതെന്നും ആന്റണി രാജുവിന്റെ അഭിഭാഷകൻ വാദിച്ചപ്പോളാണ് കോടതിയുടെ പ്രതികരണം. എന്നാൽ, കേസിൽ ആദ്യം പ്രതിക്കൊപ്പമായിരുന്ന സർക്കാർ പിന്നീട് നിലപാട് മാറ്റിയതല്ലേ പ്രശ്നമായതെന്ന് ആന്റണി രാജുവിന്റെ അഭിഭാഷകൻ ദീപക് പ്രകാശിനോട് സുപ്രീം കോടതി ആരാഞ്ഞു. ജസ്റ്റിസുമാരായ സുധാൻഷു ദുലിയ, രാജേഷ് ബിൻഡൽ എന്നിവരടങ്ങിയ ബെഞ...
INVESTIGATION+
INVESTIGATION+
SPECIAL REPORT+
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
Friday / April 19 / 2024കൽപറ്റ: സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കമുള്ള മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ സംസ്ഥാന സർക്കാർ മരവിപ്പിച്ചത് അസാധാരണവേഗത്തിൽ. വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവില്ലാത്തതാണ് ഇതെന്ന് ആരോപണം ഉയർന്നു. സസ്പെൻഷൻ ഉത്തരവിറങ്ങിയതിന് തൊട്ടു പിന്നാലെയാണ് അതിവേഗത്തിലുള്ള മരവിപ്പിക്കൽ. എൻസിപി നേതൃത്വത്തിന്റെ ഇടപെടലാണ് വനംവകുപ്പ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. നടപടി നേരിട്ട ഉദ്യോഗസ്ഥർക്ക് എൻസിപി നേതൃത്വവുമായി ബന്ധമുണ്ടെന്നാണ് വിവരം. സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്ന, ഫ്ളൈയിങ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസർ സജീവ...
SPECIAL REPORT+
EXPATRIATE+
News+
കെ കെ ശൈലജക്കെതിരെ അശ്ലീല പരാമർശം; യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനെതിരെ കേസെടുത്തു
തൊട്ടിൽപ്പാലം: വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരായ സമൂഹമാധ്യമങ്ങളിൽ അശ്ലീല കമന്റ് ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്. തൊട്ടിൽപാലം സ്വദേശി മെബിൻ തോമസിനെതിരെയാണ് തൊട്ടിൽപാലം പൊലീസ് കേസെടുത്തത്. ഇൻസ്റ ഗ്രാമിലാണ് അശ്ലീല പരാമർശം നടത്തിയതെന്ന് കാണിച്ച് ഡിവൈഎഫ്ഐ ചാത്തൻകോട്ട്നട മേഖല സെക്രട്ടറി നൽകിയ പരാതിയിലാണ് നടപടി. കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കൽ എന്നിവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. ...
വിദ്യാർത്ഥിനിയുടെ ഫോട്ടോ നഗ്നചിത്രവുമായി ചേർത്ത് മോർഫ് ചെയ്ത് പരസ്പരം കൈമാറി; അഞ്ചു വിദ്യാർത്ഥികൾ അറസ്റ്റിൽ
ആലപ്പുഴ: ഐടിഐ വിദ്യാർത്ഥിനിയുടെ ഫോട്ടോ മോർഫ് ചെയ്ത് പരസ്പരം കൈമാറിയ സംഭവത്തിൽ ചെങ്ങന്നൂരിൽ അഞ്ചു വിദ്യാർത്ഥികൾ അറസ്റ്റിൽ. ഹോർട്ടികൾചർ ഒന്നാം വർഷ വിദ്യാർത്ഥികളായ കോഴഞ്ചേരി സ്വദേശി നന്ദു (20), പെണ്ണുക്ക...
പ്രിയ വർഗീസിന് ആശ്വാസം: നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജി അടിയന്തരമായി പരിഗണിക്കേണ്ടെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് താൽക്കാലിക ആശ്വാസം. കണ്ണൂർ സർവ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജി അടിയന്തരമായി കേൾക്ക...
കാരാപ്പുഴ അണക്കെട്ട് തുറന്നു: കബനിയിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
പുൽപ്പള്ളിി: കാരാപ്പുഴ അണക്കെട്ടിൽനിന്ന് കബനി നദിയിലേക്ക് വെള്ളം തുറന്നുവിട്ടു. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ കബനിയിൽ നീരൊഴുക്ക് നിലച്ചതിനാൽ കുടിവെള്ള പദ്ധതി മുടങ്ങിയ സാഹചര്യത്തിലാണ് വെള്ളം തു...
വീണ്ടും റെക്കോഡിലെത്തി സ്വർണം; പവന് 400 രൂപ കൂടി; ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണം വിലവർധനവിന് ഇടയാക്കി
കൊച്ചി: സ്വർണ്ണവില വീണ്ടും റെക്കോഡിലെത്തി. പവന്റെ വില 400 രൂപ വർധിച്ച് 54,520 രൂപയായി ഉയർന്നു. ഗ്രാമിന് 50 രൂപ വർധിച്ച് 6815 രൂപയായും ഉയർന്നു. കഴിഞ്ഞ ദിവസം സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. മ...
RELIGIOUS NEWS+
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
Friday / April 19 / 2024തൃശൂർ: തൃശ്ശൂർ പൂരം കൊട്ടിക്കരയറി തുടങ്ങി. തേക്കിൻകാട് മൈതാനത്തും രാജവീഥിയുമെല്ലാം സജീവമാണ്. ആനകൾക്കും മേളങ്ങൾക്കുമൊപ്പം പുരുഷാരം നിറഞ്ഞു തുടങ്ങും. കൊട്ടുംകുരവയുമായി നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ എറണാകുളം ശിവകുമാർ അടഞ്ഞുകിടന്ന തെക്കേഗോപുരവാതിൽ ഇന്നലെ രാവിലെ തുറന്നതോടെ പൂര വിളംബരമായി. കണ്ണടച്ചാലും മായാത്ത വർണങ്ങളുടെ, കാതിൽ കൊട്ടിക്കയറുന്ന ചടുലതാളങ്ങളുടെ നിറവിലേക്കു നാടും നഗരവും ഉണർന്നുകഴിഞ്ഞു. ഇന്നു മഹാപൂരം. രാവിലെ മഞ്ഞും വെയിലും കൊള്ളാതെ കണിമംഗലം ശാസ്താവ് തെക്കേഗോപുരനട തുറക്കുന്നതോടെ ഇരവു ...
News+
കേരളത്തിൽ മഴ കനക്കും; കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ശക്തമായ ഇടിമിന്നലിനും കടലാക്രമണത്തിനും സാദ്ധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. വൈകുന്നേരങ്ങളിലാണ് കൂടുതലായും മഴ ലഭിക്കുക. ശക്തമായ ഇടിമിന്നലിന് സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.കേരള തീരത്ത് ഇന്ന് ഉച്ചയ്ക്ക് 02.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത...
പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
ബംഗളൂരു: പ്രണയം നിരസിച്ചതിന്റെ പേരിൽ കോൺഗ്രസ് നേതാവിന്റെ മകളെ കോളേജ് ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി. കർണാടകയിലെ ഹുബ്ബള്ളിയിൽ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് നാടിനെ ഞെട്ടിച്ച കൊടുംക്രൂരത നടന്ന...
കോന്നി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി കയറി; സംഭവം ഇന്നുപുലർച്ചെ; രോഗികൾ ഇല്ലാത്തതിനാൽ അപകടം ഒഴിവായി
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി പാഞ്ഞുകയറി. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. ഈ സമയം രോഗികളാരും അവിടെ ഉണ്ടായിരുന്നില്ല. അതിനാൽ വലിയൊരു അപകടമാണ് ഒഴിവാ...
ചെമ്മീൻ കറി കഴിച്ചതിനുപിന്നാലെ ശാരീരിക അസ്വസ്ഥത; വരാപ്പുഴയിൽ 46കാരൻ മരിച്ചു; ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചു
കൊച്ചി: ചെമ്മീൻ കറി കഴിച്ചതിനെത്തുടർന്നു ശാരീരിക അസ്വസ്ഥത നേരിട്ട യുവാവ് മരിച്ചു. നീറിക്കോട് കളത്തിപ്പറമ്പിൽ സിബിൻദാസാണു (46) മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചെമ്മീൻ കറി കഴിച്ചശേഷ...
കൂട്ടുകാർക്കൊപ്പം കളിക്കവേ പന്തെടുക്കാൻ മതിൽ ചാടി; കുണ്ടറയിൽ പോസ്റ്റിൽനിന്നു ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു
കുണ്ടറ: സ്കൂൾ മൈതാനത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ ഇടവഴിയിലേക്കു വീണ പന്തെടുക്കാൻ മതിൽ ചാടിയിറങ്ങിയ വിദ്യാർത്ഥി വൈദ്യുതി പോസ്റ്റിൽനിന്ന് ഷോക്കേറ്റു മരിച്ചു. ചന്ദനത്തോപ്പ് നവകൈരളി നഗർ സൗത്ത് ഡെയ്ലിൽ സാ...
News+
News+
ഓരോ വോട്ടും ഓരോ ശബ്ദവും പ്രധാനമാണ്! യുവാക്കളോടും കന്നി വോട്ടർമാരോടും സമ്മതിദാനം വിനിയോഗിക്കാൻ ആഹ്വാനം ചെയ്തു പ്രധാനമന്ത്രി
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി. വോട്ടടെടുപ്പ് ആരംഭിച്ചതിനു പിന്നാലെ വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളും കന്നി വോട്ടർമാരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്നു അദ്ദേഹം ആഹ്വാനം ചെയ്തു. തമിഴ് അടക്കമുള്ള വിവിധ ഭാഷകളിൽ എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ ആഹ്വാനം. 'ലോക്സഭാ തിരഞ്ഞെടുപ്പ് 2024 ഇന്ന് ആരംഭിക്കുന്നു! 21 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നതിനാൽ, ഈ മണ്ഡലങ്ങളിലെ എല്ലാ വോ...
എറണാകുളത്തു നിന്നു പട്നയിലേക്ക് അൺ റിസർവ്ഡ് ട്രെയിൻ ആരംഭിക്കാൻ റെയിൽവേ; ഇന്ന് രാത്രി 11ന് ആദ്യ സർവീസ്
കൊച്ചി: എറണാകുളത്തു നിന്നു പട്നയിലേക്ക് അൺ റിസർവ്ഡ് ട്രെയിൻ ഓടിക്കാൻ തീരുമാനിച്ച് റെയിൽവേ. ട്രെയിൻ ഇന്ന് രാത്രി 11 മുതൽ സർവീസ് ആരംഭിക്കും. എല്ലാ വെള്ളിയാഴ്ചയും രാത്രി 11നു (06085) ട്രെയിൻ എറണാകുളത്തു...
മാസപ്പടി കേസിൽ ഇന്ന് നിർണായകം; മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാത്യു കുഴൽനാടന്റെ ഹർജിയിൽ വിധി ഇന്ന്
തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയിൽ വിധി ഇന്ന്. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക...
സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
തൃശൂർ: പൂരത്തിനോടനുബന്ധിച്ചുള്ള സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ. തൃശൂർ ഈസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ചെട്ടിയങ്ങാടിയിലുള്ള കെട്ടിടത്തിൽ നിന്നാണ് അറസ്റ്റു ചെയ്തതെന്ന് പൊലീസ് പ...
മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
പാലക്കാട്: അലനല്ലൂർ എടത്തനാട്ടുകരയിൽ മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്നുപേർ ചികിത്സ തേടി. ഇതിൽ നാലു വയസ്സുകാരിയും ഉൾപ്പെടും. എടത്തനാട്ടുകര പൂഴിത്തൊടിക ഉമ്മറിന്റെ ഭാര്യ സക്കീന (...
News+
Cinema+
വീണ്ടും ഒരുമിക്കാൻ മലയാളത്തിലെ സൂപ്പർഹിറ്റ് ജോഡികൾ; വർഷങ്ങൾക്ക് ശേഷം മോഹൻലാലിന് നായികയായി ശോഭന എത്തുന്നു; സംവിധാനം തരുൺ മൂർത്തി
കൊച്ചി: മലയാള സിനിമയിൽ നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ- ശോഭന ടീമിന്റേത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച നിരവധി സിനിമകൾ ഹിറ്റായി. നീണ്ട 15 വർഷങ്ങൾക്ക് ശേഷം നടൻ മോഹൻലാലും നടി ശോഭനയും വീണ്ടും സ്ക്രീനിൽ ഒന്നിക്കുന്നു. ഏറെ പ്രേക്ഷക പ്രശംസ നേടിയ സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന എൽ360(താത്കാലിക പേര്) എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും നായികനായകനായി എത്തുന്നത്. നടി ശോഭനയാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രത്തെ കുറിച്ച് പറഞ്ഞത്. നാല് വർഷങ്ങൾക്ക് ശേഷമാണ് മല...
'അഭിമാനവും സന്തോഷവും ചേർന്ന ഐതിഹാസികമായ കണ്ടുമുട്ടൽ'; മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളുമായി ഋഷഭ് ഷെട്ടി
ബംഗളുരു: കന്നട സൂപ്പർതാരം ഋഷഭ് ഷെട്ടിയും നടൻ മോഹൻലാലും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ വിശേഷങ്ങൾ ഋഷഭ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. മോഹൻലാലിനൊപ്പമുള്ള മൂന്ന് ചിത്രങ്ങളാണ് ഋഷഭ് പങ്കുവച്...
ഞാനല്ല, നിങ്ങളാണ് ആനന്ദേട്ടാ ഹീറോ... ചിരിപ്പിച്ച് ബേസിലും പൃഥ്വിരാജും; 'ഗുരുവായൂരമ്പലനടയിൽ' സിനിമയുടെ ടീസർ പുറത്തിറങ്ങി
കൊച്ചി: പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന 'ഗുരുവായൂരമ്പലനടയിൽ' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഒരു മുഴുനീള കോമഡി ചിത്രമാണിത്. ഒരിടവേ...
ബോബി ചെമ്മണൂർ വിളിച്ചിരുന്നു; അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കാൻ ഞാൻ സന്നദ്ധനല്ല; അതിജീവനകഥ പറഞ്ഞു കഴിഞ്ഞു, ഇനി അത്തരം സിനിമകൾ ചെയ്യുന്നതിൽ ത്രില്ലില്ലെന്ന് ബ്ലെസ്സി
ദുബായ്: സൗദി അറേബ്യയിൽ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു സംവിധായകൻ ബ്ലെസി. ദുബായിൽ വച്ചാണ് അദ്ദേഹം ഇക്കാര്യ...
'വർഷങ്ങൾക്ക് ശേഷം' രണ്ട് തവണ കണ്ടു; ചേട്ടന്റെ സിനിമ മനോഹരമെന്ന് പ്രതികരിച്ച് വിസ്മയ മോഹൻലാൽ
ചെന്നൈ: തിയറ്ററുകളിൽ നിറഞ്ഞോടുന്ന പ്രണവ്-ധ്യാൻ ശ്രീനിവാസൻ ചിത്രം 'വർഷങ്ങൾക്ക് ശേഷം' കണ്ട് വിസ്മയ മോഹൻലാൽ. സിനിമ മികച്ചതാണെന്ന അഭിപ്രായമാണ് വിസ്മയ പങ്കുവെക്കുന്നത്. ചേട്ടന്റെ ചിത്രം തവണ കണ്ടുവെന്നും മന...
News+
News+
ബീവറേജ് ഷോപ്പിൽ ഷോപ്പിൽ നിന്ന് മദ്യം വാങ്ങി അമിതവിലക്ക് വിറ്റ രണ്ട് പേർ പിടിയിൽ
മാനന്തവാടി: ബീവറേജ് ഷോപ്പിൽ നിന്ന് മദ്യം വാങ്ങി അമിതവിലക്ക് ആവശ്യക്കാർക്ക് എത്തിച്ചു നൽകിയ രണ്ടുപേരെ എക്സൈസ് പിടികൂടി. വാളാട് ഒരപ്പ് സ്വദേശികളായ വാഴേപ്പറമ്പിൽ വി.വി. ബേബി (67), പാറക്കൽ വീട്ടിൽ പി.ടി. കുര്യൻ (67) എന്നിവരാണ് ചിപ്പാട് നടത്തിയ വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥരുടെ പിടിയിലായത്.ബീവറേജിൽ നിന്ന് മദ്യം വാങ്ങി ശേഖരിച്ചതിന് ശേഷം പ്രദേശവാസികൾക്ക് രഹസ്യമായി എത്തിച്ചു നിൽകുന്നതായിരുന്നു പ്രതികളുടെ രീതിയെന്ന് എക്സൈസ് അറിയിച്ചു. ഇത്തരത്തിൽ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന ഒമ്പത് ലിറ്റർ മദ്യവും ഇവ...
പ്രതിപക്ഷ നേതാവിനെതിരെ വ്യാജ പ്രചാരണം; ഡി.ജി.പിക്ക് പരാതി നൽകി
തിരുവനന്തപുരം: 'ദുബായിൽ ഉണ്ടായ പ്രളയം മനുഷ്യനിർമ്മിതദുരന്തമെന്നു കോൺഗ്രസ് നേതാവ് വി.ഡി.സതീശൻ.'- എന്ന തലക്കെട്ടിൽ സിപിഎം സമൂഹമാധ്യമ ഹാൻഡിലുകളിലെ നുണ പ്രചരണത്തിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പ്രതിപക്ഷ...
സൈബർ ആക്രമണവും വ്യാജവാർത്ത പ്രചരിപ്പിക്കലും; സംസ്ഥാനത്ത് 42 കേസുകൾ രജിസ്റ്റർ ചെയ്തു
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈബർ ആക്രമണം, വ്യാജവാർത്തകൾ പ്രചരിപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഇലക്ട്രോണിക് വോട്ടിങ് മെഷീനെതിരെയും തെരഞ്ഞെടുപ്പുമാ...
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
കൊച്ചി: തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാൻ അനുമതി. ഹൈക്കോടതിയാണ് അനുമതി നൽകിയത്. ഫിറ്റ്നസ് ടെസ്റ്റ് പാസായതിന് പിന്നാലെയാണ് ഹൈക്കോടതി അനുമതി നൽകിയത്. പൂരത്തിൽ പങ്കെടുക്ക...
പഞ്ചാബ് അതിർത്തിയിൽ ചൈനീസ് നിർമ്മിത ഡ്രോൺ പിടിച്ചെടുത്ത് ബിഎസ്എഫ്
അമൃത്സർ: ചൈനീസ് നിർമ്മിത ഡ്രോൺ പഞ്ചാബ് അതിർത്തിയിൽ നിന്നും കണ്ടെടുത്ത് അതിർത്തി സുരക്ഷാ സേന. പഞ്ചാബിലെ തരൺ തരൺ ജില്ലയുടെ അതിർത്തി പ്രദേശത്ത് നിന്നാണ് ഡ്രോൺ പിടിച്ചെടുത്തത്. ചൈനീസ് നിർമ്മിത ഡിജെഐ മാവ...
News+
News+
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
അടൂർ: മസ്കറ്റിൽ കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തിൽ മരിച്ച കടമ്പനാട് വടക്ക് നെല്ലിമുകൾ തടത്തിൽ കിഴക്കേതിൽ സുനിൽകുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് വീട്ടുവളപ്പിൽ സംസ്കരിച്ചു. കഴിഞ്ഞ ഞായറാഴ്ച ഒമാനിലെ ബിദയയിൽ ആണ് അപകടമുണ്ടായത്. 15 വർഷമായി ഇവിടെ സുനിലും സഹോദരനും കൂടി വർക്ക്ഷോപ്പ് നടത്തി വരികയായിരുന്നു. വർക്ക് ഷോപ്പിനോട് ചേർന്നുള്ള ഗേറ്റ് അടച്ച് തിരികെ മടങ്ങുമ്പോൾ മതിൽ സുനിലിന്റെ പുറത്തേക്ക് പതിക്കുകയായിരുന്നു മൃതദേഹം നാട്ടിലെക്ക് കൊണ്ടുവരുന്നതിനുള്ള നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽ...
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
പന്തളം: വീട്ടുമുറ്റത്തുനിന്ന രണ്ടര വയസുകാരനെയും മുത്തശിയെയും തെരുവുനായ കടിച്ചു. കവിളിനു സാരമായി പരുക്കേറ്റ കുട്ടിക്ക് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി നടത്തി. കൈപ്പു...
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
മലപ്പുറം: കോട്ടുമലയിൽ സഹോദരിമാരായ രണ്ടു യുവതികൾ പുഴയിൽ മുങ്ങിമരിച്ചു. വേങ്ങര വെട്ടുതോട് സ്വദേശി പടിക്കത്തൊടി അലവിയുടെ മക്കളായ അജ്മല തസ്നി (21), മുബഷിറ (26) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് അ...
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
തിരുവനന്തപുരം: പള്ളിത്തുറയിൽ കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കിൽപ്പെട്ടു കാണാതായി. പള്ളിത്തുറ സ്വദേശി മെൽബിൻ എഫ് ജൂസ (17) ആണ് ഒഴുക്കിൽപ്പെട്ടത്. വൈകുന്നേരം നാലരയോടെ നാലു സുഹൃത്തുക്കളുമായിട്ടാണ് കു...
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
തിരുവനന്തപുരം: പ്രസവാവധി സമയത്തെ ശമ്പളവും ഇൻക്രിമെന്റും ശമ്പള പരിഷ്കരണ കുടിശികയും രണ്ടു വർഷമായി തടഞ്ഞു വച്ചിരിക്കുന്നുവെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. തടഞ്ഞുവച്ച ആനുകൂല്യങ്ങൾ ഒരു മാസത്തി...
News+
News+
ഇവി എം തയാറായി കഴിഞ്ഞാൽ മറ്റ് കംപ്യൂട്ടറുകളുമായി ബന്ധപ്പെടുന്നില്ല; ഏതുമണ്ഡലത്തിലേക്കുള്ള മെഷീൻ എന്ന് മെഷീൻ നിർമ്മിക്കുമ്പോൾ അറിയില്ല; മെഷീനിൽ തിരിമറി നടത്താനോ ഹാക്കോ ചെയ്യാനോ സാധ്യമല്ലെന്ന് കമ്മീഷൻ; അമിത സംശയം നല്ലതല്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ അമിതായ സംശയം നല്ലതല്ലെന്ന് സുപ്രീം കോടതി. എല്ലാ കാര്യങ്ങളും ഹർജിക്കാരോട് വിശദീകരിക്കാനാകുമോ എന്നും കോടതി ചോദിച്ചു. സാങ്കേതിക കാര്യങ്ങൾ മനസിലാക്കണമെന്നും ഹർജിക്കാരോട് കോടതി പറഞ്ഞു. കമ്മിഷൻ നൽകുന്ന വിശദീകരണത്തിൽ വോട്ടർമാർ തൃപ്തരാണെന്നാണു കോടതിയുടെ നിരീക്ഷണം. അതേസമയം, വോട്ടിങ് മെഷീനിലെ എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തുനോക്കണമെന്ന് ഹർജിയിൽ വാദം പൂർത്തിയായി. കേസ് വിധിപറയാൻ മാറ്റി. നാല്കോടി വിവിപാറ്റുകൾ ഇതുവരെ എണ്ണിയതിൽ ഒന്നിൽ പോലും പൊരുത്തക്കേട് കണ്ടെ...
കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിക്കുന്നതിന് പിന്നിൽ ബിജെപി; കേരളത്തിൽ കോൺഗ്രസ് 20 ൽ 20 സീറ്റും നേടും: ഡി കെ ശിവകുമാർ
കൽപ്പറ്റ: ബിജെപിയാണ് കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിക്കുന്നതിന് പിന്നിലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ മുഴുവൻ അറസ്റ്റ് ചെയ്യുകയാണെന്നും എന്നാൽ എല്ലാ തെളിവുകൾ ഉ...
ഓരോ വോട്ടും ഒരായിരം ഷോട്ടുകൾക്ക് തുല്യമാണ്; കന്നി വോട്ടർമാർക്ക് ആശംസ അറിയിച്ച് സഞ്ജു സാംസൺ
തിരുവനന്തപുരം: കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പു നടക്കാൻ ഇനി ഒരാഴ്ച്ച മാത്രമാണ് ബാക്കി നിൽക്കുന്നത്. ഇതിനിടെ ആദ്യമായി വോട്ടുചെയ്യാനെത്തുന്ന വോട്ടർമാർക്ക് ആശംസകൾ നേർന്ന് മലയാളി ക്രിക്കറ്റ് താരവും ഐപിഎല...
മകളുടെ ഖബറടക്ക ചടങ്ങിൽ പങ്കെടുക്കാൻ പി.എഫ്.ഐ നേതാവ് ഒ.എം.എ. സലാമിന് പരോൾ; അനുവദിച്ചത് മൂന്ന് ദിവസത്തെ പരോൾ
ന്യൂഡൽഹി: വാഹനാപകടത്തിൽ മരിച്ച മകളുടെ ഖബറടക്ക ചടങ്ങിൽ പങ്കെടുക്കാൻ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മുൻ ചെയർമാൻ ഒ.എം.എ. സലാമിന് പരോൾ. ഇന്നലെ സ്കൂട്ടറപകടത്തിൽ മരണപ്പെട്ട മകൾ ഫാത്തിമ തസ്കിയയുടെ അന്ത്യചടങ്ങിൽ...
ഗൾഫ് നാടുകളിൽ പ്രളയം മൂലം നിരവധി പേർ മരിച്ചത് അതിദുഃഖകരം: യു.എ.ഇ, ഒമാൻ ജനതയെ കേരളത്തിന്റെ പിന്തുണ അറിയിക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: യു.എ.ഇ, ഒമാൻ രാജ്യങ്ങളിൽ പ്രളയം മൂലം നിരവധി പേർ മരിച്ചത് അതിദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയക്കെടുതിയിൽനിന്ന് ഒരുമിച്ച് കരകയറിയ സമൂഹം എന്നനിലയിൽ ഇരു രാജ്യങ്ങളിലെയും ജനങ്ങള...
News+
News+
കള്ളപ്പണം വെളുപ്പിക്കൽ കേസ്: രാജ് കുന്ദ്രയുടെ 97 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
ന്യൂഡൽഹി: വ്യവസായി രാജ് കുന്ദ്രയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിനൊടുവിലാണ് കുന്ദ്രയുടെ 97.79 കോടിയുടെ സ്വത്തുകൾ കണ്ടുകെട്ടിയത്. പൂണെയിലെ ഒരു റെസിഡൻഷ്യൽ ബംഗ്ലാവ്, ഭാര്യയും നടിയുമായ ശിൽപ ഷെട്ടിയുടെ ജുഹുവിലെ ഫ്ളാറ്റ്, കുന്ദ്രയുടെ പേരിലുള്ള ഓഹരികൾ എന്നിവ കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. 6600 കോടിയുടെ ബിറ്റ്കോയിൻ അഴിമതിയുമായി ബന്ധപ്പെട്ടാണ് ഇ ഡി അന്വേഷണം നടത്തിയത്. ...
ആമിറിനു പിന്നാലെ ഡീപ്ഫേക്കിൽ കുരുങ്ങി രൺവീറും; കോൺഗ്രസിന് വോട്ട് ചോദിക്കുന്നതായി വീഡിയോ സൈബറിടത്തിൽ
ന്യൂഡൽഹി: വീണ്ടും ഡീപ് ഫേക്കിൽ കുരുങ്ങി സിനിമാ താരങ്ങൾ. നടൻ രൺവീർ സിങ്ങാണ് ഡീപ് ഫേക്കിന്റെ പുതിയ ഇര. താരം കോൺഗ്രസിന് വോട്ട് ചോദിക്കുന്നതായുള്ള ഡീപ് ഫേക്ക് വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്. ...
മോദി തരംഗമുണ്ടെന്ന മിഥ്യാധാരണയിൽ വെറുതെയിരിക്കരുത്; അണികൾക്ക് നിർദേശവുമായി ബിജെപി സ്ഥാനാർത്ഥി
മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി തരംഗമില്ലെന്ന് ബിജെപി സ്ഥാനാർത്ഥി. മഹാരാഷ്ട്രയിലെ അമരാവതി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായ നവനീത് റാണയുടെ പ്രസ്താവനയാണ് വിവാദമായത്. ഇത് ആയുധമാക്കി പ്രതിപക്ഷ പാർട്ടി...
കത്തോലിക്ക സ്കൂളിന് എതിരായ സംഘ്പരിവാർ ആക്രമണം; കർശന നടപടി സ്വീകരിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി ഉറപ്പു നൽകിയെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: തെലങ്കാനയിൽ സംഘ്പരിവാർ സംഘടനകൾഅക്രമി സംഘം സ്കൂൾ ആക്രമിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി ഫോണിൽ സംസാരിച്ചു. അക്രമി സംഘത്തിനെതിരെ നടപട...
ജയിലിൽ ഇരുന്ന് കെജ്രിവാൾ മാമ്പഴവും മധുരവും എല്ലാം കഴിക്കുന്നു; പ്രമേഹ രോഗികൾക്ക് പാടില്ലാത്ത ഭക്ഷണമാണ് കഴിക്കുന്നത്; പ്രമേഹം കൂട്ടാനും ജാമ്യത്തിന് കളമൊരുക്കാനുമാണ് ഡൽഹി മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ഇഡി; വിശദാംശം തേടി കോടതി
ന്യൂഡൽഹി: പ്രമേഹ രോഗിയായ അരവിന്ദ് കെജ്രിവാൾ ജയിലിൽ വച്ച് മധുരവും മാമ്പഴവുമെല്ലാം കഴിക്കുന്നുവെന്ന് ഇഡി. ഇതുരണ്ടും പ്രമേഹ രോഗികൾ കഴിക്കാൻ പാടില്ലാത്തതാണ്. തന്റെ സ്ഥിരം ഡോക്ടറെ വീഡിയോ കോൺഫറൻസ് വഴി കൺസൾട...
News+
-
കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
-
കുമിളിയിൽ വിനോദസഞ്ചാരിയായ വിദേശ വനിതയെ പീഡിപ്പിച്ചെന്ന പരാതി; കോയമ്പത്തൂരുകാരൻ പ്രേംകുമാറിനെതിരെ കേസെടുത്ത് പൊലീസ്; പീഡനത്തിനൊപ്പം പ്രതിക്കെതിരെ മോഷണ ആരോപണം
-
സ്വർണ്ണവില കുറഞ്ഞു; പവന് കുറഞ്ഞത് 240 രൂപ; പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകില്ലെന്ന വാർത്തകൾ വില കുറയാൻ ഇടയാക്കി
-
തിരഞ്ഞെടുപ്പിനെ ബിജെപി മതവത്കരിക്കുന്നു; കോൺഗ്രസിന് അന്ധമായ ഇടതുപക്ഷ വിരോധം: എ വിജയരാഘവൻ
-
രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഷമ വിദ്വേഷ പ്രസംഗം നടത്തി; കോൺഗ്രസ് വനിതാ നേതാവ് ഷമാ മുഹമ്മദിനെതിരെ കേസെടുത്തു
തൃശൂരിലെ സി.എ.എ വിരുദ്ധ സമരത്തിനെതിരെ കേസെടുത്ത ഇടതുസർക്കാർ നിലപാട് വഞ്ചന - വെൽഫെയർ പാർട്ടി
തൃശൂർ: തൃശൂരിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച സി.എ.എ വിരുദ്ധ ജനകീയ പ്രതിരോധം പരിപാടിക്കെതിരെ കേസ് ചുമത്തിയ പൊലീസ് നടപടി പ്രതിഷേധാർഹമാണ് എന്നും സി. എ. എ വിരുദ്ധ സമരങ്ങൾക്കെതിരെ കേസെടുക്കില്ല എന്ന പ്രഖ്യാപനം നിലനിൽക്കെ സർക്കാർ പൗരസമൂഹത്തെ വഞ്ചിക്കുകയാണ് എന്നും വെൽഫെയർ പാർട്ടി തൃശൂർ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.എസ് നിസാർ പത്രസമ്മേളനത്തിൽ പറഞ്ഞു. നിലവിലുള്ള കേസുകൾ പിൻവലിച്ചു എന്ന് നിരന്തരമായി നുണ പ്രചരിപ്പിക്കുന്ന പിണറായി സർക്കാർ ബിജെപി അനുകൂല നിലപാട് ആവർത്തിക്കുന്നതിന്റെ തെളിവാണ് ഈ പുതിയ കേസ......
സിവിൽ സർവീസ് റാങ്ക് ജേതാവ് കാന്തപുരത്തെ സന്ദർശിച്ചു
കാരന്തൂർ: മർകസ് പൂർവ വിദ്യാർത്ഥിയും സിവിൽ സർവീസ് റാങ്ക് ജേതാവുമായ അബ്ദുൽ ഫസൽ കാന്തപുരം എ. പി അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ചു. 507-ാം റാങ്ക് നേടിയ ഫസൽ മർകസ് സെന്റർ ഓഫ് എക്സലൻസായ ജാമിഅ മദീനത്തുന്നൂറിലാ...
കാസർകോട് മോക്ക് പോളിൽ കണ്ടെത്തിയ കൃതൃമത്വം: ആശങ്ക സൃഷ്ടിക്കുന്നത് റസാഖ് പാലേരി
ഇലക്ട്രോണിക് വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട് രാജ്യത്ത് ഉയർന്നുവന്ന ആശങ്കകളെ ശക്തിപ്പെടുത്തുന്ന സംഭവമാണ് കാസർഗോഡ് മോക്പോളിനിടെ കണ്ടെത്തിയ ക്രമക്കേടെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാക്ക് പാ...
Survey+
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
തിരുവനന്തപുരം: മറുനാടൻ മലയാളിയും, യങ്് ഇന്ത്യ കാലിക്കറ്റ് പി ആർ ഏജൻസിയും സംയുക്തമായി നടത്തിയ, ലോക്സഭാ തിരഞ്ഞെടുപ്പ് 2024 പ്രീ...
-
കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
തിരുവനന്തപുരം: എല്ലാ തിരഞ്ഞെടുപ്പുകളും ഭരണകക്ഷിയുടെ വിലയിരുത്തലുകൾ കുടിയാണ്. സർവേകളിലെ അനിവാര്യ ഘടകമാണ്, കേന്ദ്ര ഭരണത്തെയും സ...
-
കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
തിരുവനന്തപുരം: അഭിപ്രായ സർവേയിൽ മറുനാടൻ മലയാളി ഏറ്റവും പ്രധാനമായി ഉത്തരം തേടിയിരുന്ന ഒരു കാര്യം, കേരളത്തിലെ ഏറ്റവും ജനപ്രിയ ന...
Survey+
-
പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
തിരുവനന്തപുരം: ശബരിമല വികാരവും, രാഹുൽ ഗാന്ധി തരംഗവും നിലനിന്ന 2019-നെ അപേക്ഷിച്ച്, സാഹചര്യങ്ങൾ മെച്ചപ്പെട്ടിട്ടും, ഈ ലോക്സഭാ ...
-
അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
തിരുവനന്തപുരം: മറുനാടൻ മലയാളി, യങ് ഇന്ത്യ കാലിക്കറ്റ് പി ആർ ഏജൻസിയുമായി ചേർന്ന് നടത്തുന്ന, ലോക്സഭാ തെരഞ്ഞെടുപ്പ് 2024-പ്രീ പോ...
-
ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
തിരുവനന്തപുരം: മറുനാടൻ മലയാളി, യങ്് ഇന്ത്യ കാലിക്കറ്റ് പി ആർ ഏജൻസിയുമായി ചേർന്ന് നടത്തുന്ന, ലോക്സഭാ തിരഞ്ഞെടുപ്പ് പ്രീ പോൾ ഇ...
SPECIAL REPORT+
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
ന്യൂഡൽഹി: ഇറാൻ കമാൻഡോകൾ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാർക്കും നാട്ടിലേക്ക് മടങ്ങാൻ അനുമതി നൽക...
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
കൊച്ചി: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ശിക്ഷകാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ആ പ്രതീക്ഷയോടെയാണ് അമ്മ യെ...
-
നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
ന്യൂഡൽഹി: ആഗോള ഭീമൻ കമ്പനിയായ നെസ്ലെക്കെതിരെ ഗുരുതര ആരോപണം. കമ്പനിയുടെ ബേബി ഫുഡ് ഉൾപ്പന്നമായ സെറിലാക്കിലെ ക്വാളിറ്റി വ്യത്യാ...
INVESTIGATION+
-
സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
പത്തനംതിട്ട: യുവതിയുടെ ആത്മഹത്യയുടെ വേരുകൾ തേടിപ്പോയ വെച്ചൂച്ചിറ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന സംഭവ കഥ. സുഹൃത്തും തന്റെ ഭ...
-
പാനൂർ ബോംബ് സ്ഫോടന കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ; പിടിയിലായത് വടകര കതിരൂർ സ്വദേശികൾ; ബാബുവിൽ നിന്നും പ്രതികൾ ബോംബ് നിർമ്മിക്കാൻ വെടിമരുന്ന് വാങ്ങിയതെന്ന് പൊലീസ്; കേസിലെ ആകെ അറസ്റ്റിലായത് 12 പേർ; മുഖ്യ ആസൂത്രകൻ ഡിവൈഎഫ്ഐ നേതാവ് ഷാജിൽ
കണ്ണൂർ: സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട പാനൂർ ബോംബ് സ്ഫോടന കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ. വടകര സ്വദേശി ബാബു, കതിരൂർ സ്വദേശി...
-
സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
തിരുവനന്തപുരം: തിരുവനന്തപുരം ഫ്ളാറ്റ് തട്ടിപ്പ് കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീം കോടതി. സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ...
SPECIAL REPORT+
-
മദ്യപിച്ചു ബസ് ഓടിക്കുന്ന ഡ്രൈവർമാർക്ക് ഇനി വീട്ടിലിരിക്കാം..! കെ.എസ്.ആർ.ടി.സിക്കു പിന്നാലെ സ്വകാര്യ ബസ് ജീവനക്കാരും ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധന; മോട്ടോർ വകുപ്പിന്റെ സ്ക്വാഡിന് പരിശോധനയുടെ ചുമതല; ഡ്രൈവർമാർ മദ്യപിച്ചുവെന്ന് കണ്ടാൽ അന്നത്തെ ട്രിപ്പ് റദ്ദാക്കും
തിരുവനന്തപുരം: മദ്യപിച്ചു ബസ് ഓടിക്കുന്ന ഡ്രൈവർമാർക്ക് പിടിവീഴുന്നു. കെഎസ്ആർടിസിക്ക് പിന്നാലെ ഡ്രൈവിങിനിടയിൽ മദ്യപിക്കുന്ന സ്...
-
സുഗന്ധഗിരി മരംമുറിയിൽ സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം അടക്കം മൂന്നുപേർക്കുകൂടി സസ്പെൻഷൻ; ഡി.എഫ്.ഒക്കെതിരെ നടപടി എടുത്തത് മേൽനോട്ട ചുമതല നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടികാട്ടി; സുഗന്ധഗിരിയൽ ഇരുപതോളം മരങ്ങൾ മുറിക്കാനുള്ള അനുമതിയിൽ മുറിച്ചുകടത്തിയത് 107 മരങ്ങൾ
കൽപ്പറ്റ: വയനാട്ടിലെ സുഗന്ധഗിരിയിൽ നിന്ന് അനധികൃതമായി 107 മരങ്ങൾ മുറിച്ച കേസിൽ സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്ന കരീം അടക്കം മൂന്...
-
പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിൽ താറാവ് വിൽപനക്ക് നിയന്ത്രണം; കേരളത്തിൽ ഉടനീളം നിരീക്ഷണവും സജീവം; ആശങ്കപ്പെടാൻ ഇല്ലെന്ന് ഔദ്യോഗിക വിശദീകരണം; താറാവുകളെ കൊന്നൊടുക്കും
ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിൽ എടത്വ, ചെറുതന, ചാമ്പക്കുളം പഞ്ചായത്തുകളിൽ താറാവ് വിൽപനക്ക് നിയന്ത്രണം. ജില്ലാ ക...
FOREIGN AFFAIRS+
-
ഇറാൻ പിടിച്ചെടുത്ത കപ്പലിലുണ്ടായിരുന്ന മലയാളി യുവതി കേരളത്തിൽ തിരിച്ചെത്തി; ആൻ ടെസ ജോസഫ് എത്തിയതുകൊച്ചി വിമാനത്താവളത്തിൽ; ഇറാനിലെ ഇന്ത്യൻ എംബസിയെ അഭിനന്ദിച്ചു വിദേശകാര്യ മന്ത്രി എസ് ജയശങ്കർ; മറ്റു പതിനാറ് പേരെയും ഉടൻ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഉറപ്പ്
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ ജീവനക്കാരിലൊരാളായ മലയാളി യുവതി തിരികെ നാട്ടിലെത്തി. ആൻ ടെസ്സ ജോ...
FOREIGN AFFAIRS+
-
താൻ താമസിക്കുന്ന രാജ്യം അമേരിക്കയാണെന്ന് രേഖകളിൽ മാറ്റം വരുത്തി ഹാരി രാജകുമാരൻ; കമ്പനീസ് ഹൗസിലെ രേഖകളിലാണ് മേൽവിലാസം മാറ്റിയിരിക്കുന്നത്; മാറ്റം വരുത്തിയത് ഹാരിയുടെ വിസ വിശദാംശങ്ങൾ പുറത്തു വിടണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിൽ
ലണ്ടൻ: അടുത്തിടെയായി ബ്രിട്ടണിലെ കമ്പനി ഹൗസ് രേഖകളിലെ വിശദാംശങ്ങൾ ഹാരി രാജകുമാരൻ തിരുത്തിയതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യ...
INVESTIGATION+
-
കെ റെയിൽ അട്ടിമറിക്കാൻ കപ്പലിൽ എത്തിച്ചത് 150 കോടിയെന്ന ആരോപണത്തിന് തെളിവുകളൊന്നുമില്ല; അൻവറിന്റെ ആക്ഷേപത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി വിജിലൻസ് കോടതി; വിഡി സതീശനെതിരായ നീക്കം പൊളിയുമ്പോൾ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ 150 കോടി രൂപയുടെ കോഴയാരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തിരുവനന്തപുരം...
-
ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് മാനം ഇകഴ്ത്തി കാണിച്ചു; കലാപാഹ്വാനം നടത്തിയതിനുള്ള വകുപ്പുകളും; സമൂഹമാധ്യമങ്ങളിലെ അശ്ലീല പോസ്റ്റിനെതിരെ ശൈലജയുടെ പരാതിയിൽ കേസ്; പ്രതി ഗൾഫിലുള്ള നടുവണ്ണൂർ സ്വദേശി മിൻഹാജ്
കോഴിക്കോട് : സമൂഹമാധ്യമങ്ങളിലെ അശ്ലീല പോസ്റ്റിനെതിരെ വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെ.കെ ശൈലജ നൽകിയ പരാതിയ...
-
അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
തിരുവനന്തപുരം: വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ പൊലീസ് ഇൻസ്പെക്ടറുടേത് ആത്മഹത്യയെന്ന പ്രാഥമ...
ELECTIONS+
-
ജയിക്കാത്ത സീറ്റുകളിൽ മത്സരിച്ച് സമയം കളയാനില്ല; കോൺഗ്രസ് ഇത്തവണ മത്സരിക്കുക ഏറ്റവും കുറഞ്ഞ സീറ്റുകളിൽ; സഖ്യകക്ഷികൾക്കായി വിട്ടുകൊടുത്തത് 100 സീറ്റുകൾ; വിലപേശൽ ശേഷി ശോഷിച്ചത് ഹിന്ദി ഹൃദയഭൂമിയിൽ വീണ്ടുമേറ്റ തോൽവിയോടെ; ആലോചിച്ചുറപ്പിച്ച പുതിയ തന്ത്രം
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇത്തവണ തന്ത്രമൊന്നുമാറ്റി പിടിച്ചു. എല്ലാ സീറ്റിലും ചാടിക്കയറി മത്സരിക്കുന്നതിന് പ...
-
കേരള മുഖ്യമന്ത്രിയെ ഇ.ഡിയും സിബിഐയും ചോദ്യം ചെയ്യാത്തത് എന്തുകൊണ്ട്? പദപ്രശ്നം പോലെ ഈ കാര്യത്തിൽ എന്തു ആലോചിച്ചിട്ടും തനിക്ക് മനസിലാകുന്നില്ല; 24 മണിക്കൂറും പിണറായി തന്നെ ആക്രമിക്കുന്നു; കേരള മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി
കണ്ണൂർ: കേരള മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും വിമർശിച്ചു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്തു കൊണ്ടാണ് ഇ.ഡി.യും സിബിഐയും കേ...
-
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കുടുംബവും ഇനി ഒപ്പം; അച്ഛൻ ജയിക്കുമെന്ന് ദിയ കൃഷ്ണയ്ക്ക് ഉറപ്പ്; അവസാന പത്ത് ദിവസം കത്തി പടരാൻ കെകെജി; കൊല്ലത്ത് കുടുംബ സമേതം വോട്ടു പിടിത്തവുമായി ബിജെപിയുടെ കൃഷ്ണകുമാർ
കൊല്ലം: കൊല്ലം ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിനൊപ്പം പ്രചരണത്തിന് കുടുംബവും സജീവം. ഭാര്യ സിന്ധു കൃഷ്ണ, മക്കള...
SPECIAL REPORT+
-
രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
പൊൻകുന്നം: ലോട്ടറി നറുക്കെടുപ്പിൽ രണ്ടാം വട്ടവും ഒന്നാം സമ്മാനം നൽകി തോമസിനെ കനിഞ്ഞ് അനുഗ്രഹിച്ച് ഭാഗ്യദേവത. 2022-ൽ 80 ലക്ഷം ...
-
യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
ദുബായ്: ഒറ്റ ദിവസം പെയ്ത മഴയിൽ ഗൾഫ് രാജ്യങ്ങൾ വെള്ളത്തനടിയിലായി. യു.എ.ഇ.യിൽ ചൊവ്വാഴ്ച പെയ്ത കനത്തമഴയിലും തുടർന്നുണ്ടായ വെള്ളപ...
-
കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
തിരുവനന്തപുരം: വീണ്ടും കേരളത്തിൽ താൽകാലിക നിയമന സ്ഥിരപ്പെടുത്തൽ വിവാദം. പി എസ് സി പരീക്ഷ എഴുതി കാത്തിരിക്കുന്നവർക്ക് ജോലി നൽക...
INVESTIGATION+
-
മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
കൊച്ചി: ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ. കേസെടുത്ത സാഹചര്യത്ത...
-
കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ലക്ഷ്യം വീണാ വിജയൻ എന്ന് വ്യക്തം. അതിവേഗം മാസപ്പടിയിലെ അന്വേഷണം എക്സാലോജിക് കമ്പനി...
-
മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
റിയോ ഡി ജനൈറോ: മണിക്കൂറുകൾക്ക് മുമ്പ് മരണപ്പെട്ട വയോധികന്റെ മൃതദേഹവുമായി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ...
ELECTIONS+
-
മോക് പോളിൽ കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി; വിവിപാറ്റുകൾ എണ്ണണമെന്ന വാദത്തിനിടെ അഭിഭാഷകൻ ഉയർത്തിയത് കാസർകോട്ടെ മോക് പോൾ വിഷയം; പരിശോധിക്കണമെന്ന് നിർദ്ദേശിച്ച് സുപ്രീംകോടതി
കാസർകോട്: ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കാസർകോട് മണ്ഡലത്തിൽ നടത്തിയ മോക് പോളിൽ, ചെയ്യാത്ത വോട്ട് വോട്ടിങ് മെഷീൻ ബിജെപ...
-
പെയ്ഡ് സർവേകളാണോ പുറത്തുവിടുന്നതെന്ന് നാട്ടുകാർക്ക് സംശയം; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് സർവേ ഫലം പുറത്തുവിടുന്നത്; കെ.കെ. ശൈലജയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ശുദ്ധ തെമ്മാടിത്തം; വിമർശനവുമായി പിണറായി വിജയൻ
മലപ്പുറം: ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചാനലുകളും മാധ്യമ സ്ഥാപനങ്ങളും പുറത്തുവരുന്ന അഭിപ്രായ സർവേകൾക്കെതിരെ രൂക്ഷ വി...
-
മൂർത്തമായ വിഷയങ്ങളിൽ ഒരു നിലപാടും പറയാൻ ശേഷിയില്ലാത്ത യുഡിഎഫും ശക്തമായ നിലപാടുകൾ മുന്നോട്ടു വെക്കുന്ന എൽഡിഎഫും തമ്മിലാണ് ഇവിടെ മത്സരം; അധികാരം മാത്രം ലക്ഷ്യം വെച്ചുള്ള പാർട്ടിയായി കോൺഗ്രസ് മാറി; കോൺഗ്രസ് കാലുമാറ്റങ്ങൾ ചർച്ചയാക്കാൻ പിണറായി
മലപ്പുറം: അധികാരം മാത്രം ലക്ഷ്യം വെച്ചുള്ള പാർട്ടിയായി കോൺഗ്രസ് മാറിയെന്നും ബിജെപിയെ എതിർക്കുന്നതിൽ കോൺഗ്രസിന് പ്രത്യയശാസ്ത്ര...
HOMAGE+
-
പഠനത്തിനൊപ്പം പഠനേതര പ്രവർത്തനങ്ങളിലും സജീവമായ വ്യക്തിത്വം; ആയിരങ്ങൾക്ക് മോട്ടിവേഷൻ നൽകിയ പ്രാസംഗിക; മെഡിക്കൽ വിദ്യാർത്ഥിനി ഫാത്തിമ തസ്കിയയുടെ വിയോഗത്തിൽ കണ്ണീരോടെ സഹപാഠികളും സുഹൃത്തുക്കളും
മഞ്ചേരി: കൽപറ്റയിൽ സ്കൂട്ടർ അപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിന്റെ ഞെട്ടലിൽ കോഴിക്കോട് മെഡിക്കൽ കേളേജിലെ വിദ്യ...
Survey+
-
ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
തിരുവനന്തപുരം: മറുനാടൻ മലയാളി, യങ് ഇന്ത്യ കാലിക്കറ്റ് പി ആർ ഏജൻസിയുമായി ചേർന്ന് നടത്തുന്ന, ലോക്സഭാ തെരഞ്ഞെടുപ്പ് പ്രീ പോൾ ഇലക...
Survey+
-
കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
തിരുവനന്തപുരം: ഈ ലോക്സഭാ ഇലക്ഷനിൽ കേരളം ആർക്കൊപ്പം? കഴിഞ്ഞ ഏഴ് തിരഞ്ഞെടുപ്പുകളിലും സർവേ നടത്തി കൃത്യമായി ഫലം പറഞ്ഞ മറുനാടൻ മ...
INVESTIGATION+
-
ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
തിരുവനന്തപുരം: ആറു മാസം മുൻപ് ട്രിവാൻഡ്രം ക്ലബിൽ നിന്ന് പണം വച്ച് ചീട്ടുകളിച്ചതിന് പിടിയിലായ സംഘം വീണ്ടും സജീവം. ഇനിയും അബദ്ധ...
-
കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
ചണ്ഡീഗഢ്: ഭാര്യയെ മറ്റൊരാൾക്കൊപ്പം കാറിൽ ഇരിക്കുന്നത് കണ്ടതിന് പിന്നാലെ വാഹനത്തിൽ നിന്നും വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദന...
-
ആവശ്യപ്പെട്ട രേഖകൾ അതീവ രഹസ്യ സ്വഭാവമുള്ളത്; ആദായനികുതി വകുപ്പിന്റെ സെറ്റിൽമെന്റ് നടപടികളുടെ ഭാഗമായതും പരിഹരിക്കപ്പെട്ടതും; മറ്റൊരു ഏജൻസികൾക്കും പുനഃപരിശോധിക്കാൻ സാധിക്കില്ല; വീണയുടെ കമ്പനിയുമായുള്ള ഇടപാടിന്റെ രേഖകൾ ഇഡിക്ക് നൽകാതെ സിഎംആർഎൽ
കൊച്ചി: മാസപ്പടി കേസിൽ രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറാതെ സിഎംആർഎൽ. വീണയും എക്സാലോജിക്കുമായും ബന്ധപ്പെട്ട രേഖകൾ കൈമ...
SPECIAL REPORT+
-
ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
കൊച്ചി: ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചെന്ന് ആരോപിച്ച് വിനോദ സഞ്ചാരികളായ രണ്ട് ഓസ്ട്രേലിയൻ ജൂത വനിതകൾക്കെതിരെ കേസ്. ജമ...
-
തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
ദുബായി: ശക്തമായ മഴയും കാറ്റും ദുബായിൽ ജനജീവിതം താറുമാറാക്കി. കടുത്ത യാത്രാദുരിതവും തുടരുകയാണ്. 29 എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക...
-
മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയെ ഇ.ഡി വീട്ടിലെത്തി ചോദ്യം ചെയ്യുന്നു; സി.എം.ആർ.എൽ - എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാടിൽ വിവരങ്ങൾ മൊഴിയായി ശേഖരിക്കും; നിർണായക നീക്കം, ഇടപാടിന്റെ രേഖകൾ ലഭിക്കാതായതോടെ
കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്തയെ വീട്ടിലെത്തി ഇഡി ചോദ്യം ചെയ്യുന്നു. ആലുവയിലെ വീട്ടിലെ...