Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

പാപിയുടെ കൂടെ കൂടി പാപിയായ ശിവനെ സിപിഎമ്മും മുഖ്യമന്ത്രിയും കൈവിട്ടു; പിണറായിയുടെ വാക്ക് വലിയൊരു മുന്നറിയിപ്പ് എന്ന ഗോവിന്ദന്റെ വാക്കുകളിലും നിറയുന്നത് ശാസനാ സ്വഭാവം; ഇപി ജയരാജൻ വീണ്ടും അവധിയെടുത്തേക്കും? ഇടതു കൺവീനർ സ്ഥാനവും ഒഴിയാൻ സന്നദ്ധൻ; സിപിഎം സെക്രട്ടറിയേറ്റ് നിർണ്ണായകമാകും

മറുനാടൻ മലയാളി ബ്യൂറോ
April 27, 2024 | 07:40 am

തിരുവനന്തപുരം: പാപിയുടെ കൂടെ കൂടി ശിവനും പാപിയായി..... മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ വാക്കുകളിലുണ്ട് വരാൻ പോകുന്ന നടപടിയുടെ സൂചന. ഇത് മനസ്സിലാക്കി ഇപി ജയരാജൻ സ്വയം തീരുമാനം എടുക്കുമെന്ന് സൂചന. ഇടതു കൺവീനർ സ്ഥാനം ജയരാജൻ രാജിവച്ചേക്കും. വീണ്ടും പാർട്ടിയിൽ നിന്നും അവധി എടുക്കാനും സാധ്യതയുണ്ട്. സിപിഎം സെക്രട്ടറിയേറ്റ് യോഗം തിങ്കളാഴ്ച ചേരുന്നുണ്ട്. ഇതിൽ ഇപിയുടെ ബിജെപി ചർച്ചയടക്കം വിഷയമാകും. തിരഞ്ഞെടുപ്പ് അവലോകനവും നടക്കും. പോളിങ് കുറഞ്ഞത് ഇടതിന് കരുത്താകുമെന്നാണ് പൊതുവേ സിപിഎമ്മിലെ വിലയിരുത്തൽ. പിണ...


Videos

1 / 10 videos
  1. സാറാമ്മയെ കൊന്നത് ആര്..അന്വോഷണം പുരോഗമിക്കുന്നു I alex kavitha
    27 Apr 8:26 AM
  2. തിരുവനന്തപുരത്ത് നിന്നും ഉടുപ്പിയിലേക്ക് പോയ ബസ് അപകടത്തില്‍പ്പെട്ടത് ഇന്ന് പുലര്‍ച്ചെ l kozhikode
    27 Apr 8:08 AM
  3. ചെന്നൈ സെൻട്രലിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതി മലയാളി l malayali nurse chennai
    27 Apr 7:26 AM
  4. കനത്ത ഷെല്ലാക്രമണത്തിനിടെ ഇസ്രായേലിലേക്ക് ഈജിപ്ത് l Israel Gaza
    27 Apr 7:11 AM
  5. രാഷ്ട്രീയവൃത്തങ്ങളിൽ വിവാദമായി ഇ.പി-ബിജെപി ബന്ധം l ep jayarajans bjp relationship controversy
    27 Apr 7:00 AM
  6. യുഎസിൽ നിന്ന് സമ്മർദ്ദങ്ങൾ നേരിടുന്നതിനിടെ ബ്ലിങ്കന്റെ ചൈന സന്ദർശനം l xi jinping antony blinken
    27 Apr 6:44 AM
  7. പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കാനില്ലെന്ന് വരുൺ ഗാന്ധി l bjp mp varun gandhi
    27 Apr 6:32 AM
  8. നേരിയ മഴ സാധ്യത പോലുമില്ലാതെ 7 ജില്ലകൾ l Kerala Weather
    27 Apr 6:19 AM
  9. യുഎസ് സർവ്വകലാശാലകളിലെ പ്രക്ഷോഭം: ഇന്ത്യൻ വംശജ അറസ്റ്റിൽ l Achinthya Sivalingam
    27 Apr 6:02 AM
  10. പോളിങ് ബൂത്തിലെത്തിയവരുടെ എണ്ണത്തിലെ വൻ ഇടിവിന് കാരണങ്ങൾ l 2024 Lok Sabha polls Kerala
    27 Apr 5:48 AM

News+

വോട്ടുചെയ്തു മടങ്ങിയ വീട്ടമ്മ വീട്ടിലെത്തിയതിന് പിന്നാലെ കുഴഞ്ഞ് വീണു മരിച്ചു; സംസ്‌ക്കാരം ശനിയാഴ്ച

Saturday / April 27 / 2024

മറയൂർ: മകളോടൊപ്പം വോട്ടുചെയ്തു മടങ്ങിയ വീട്ടമ്മ വീട്ടിലെത്തി രണ്ടുമണിക്കൂർ കഴിഞ്ഞ് വീട്ടിൽ കുഴഞ്ഞുവീണു. മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറയൂർ കോച്ചാരം ദിവ്യാ ഹൗസിൽ വള്ളി(45)യാണ് മരിച്ചത്. ഭർത്താവ് മോഹൻദാസ്. മറയൂർ ഗവ.എൽ.പി.സ്‌കൂളിൽ നാലാം ബൂത്തിൽ 11.15-ന് മകളോടൊപ്പം വോട്ടുചെയ്ത് പരിചയക്കാരുമായി സംസാരിച്ച് ഒരുമണിയോടുകൂടി വീട്ടിലെത്തി. മൂന്നുമണിക്ക് കുഴഞ്ഞുവീണത്. മക്കൾ: എം. ദിവ്യ, ലോകനാഥൻ. സംസ്‌കാരം ശനിയാഴ്ച.  ...

വോട്ട് ചെയ്യാൻ കൈകൾ എന്തിന്; മൂക്കു കൊണ്ട് വോട്ട് ചെയ്ത് ആസിം

Saturday / April 27 / 2024

കോഴിക്കോട്: ജന്മനാ ഇരു കൈകളും ഇല്ലാത്ത ആസിം മൂക്കു കൊണ്ടു വോട്ട് ചെയ്തു. കൈകൾ രണ്ടും ഇല്ലെങ്കിലും അതിജീവനത്തിലൂടെ ഭിന്നശേഷി സമൂഹത്തിനാകെ പ്രചോദനമായ ആസിം വെളിമണ്ണയാണ് കന്നിവോട്ടും വ്യത്യസ്തമാക്കിയത്. ക...

കണ്ണടയെടുക്കാൻ മറന്ന് പോളിങ് ഓഫിസർ; ജനൽ വഴി വോട്ട് ചെയ്യാനെത്തി അണലി; വോട്ട് വൈകിച്ച് ഒരോരോ കാരണങ്ങൾ

Saturday / April 27 / 2024

മിക്ക ബൂത്തുകളിലും വോട്ട് വൈകിച്ച് ഓരോരോ കാരണങ്ങൾ. വോട്ടിങ് മെഷീൻ വളരെ സാവധാനത്തിൽ പ്രവർത്തിച്ചതിന് പുറമേ ഉദ്യോഗസഥ അലംഭാവവും വോട്ട് വൈകുന്നതിന് കാരണമായി. കൊല്ലത്ത് പോളിങ് ഓഫിസർ കണ്ണടയെടുക്കാൻ മറന്നുപ...

വോട്ടു ചെയ്യാനെത്തിയ ആളിന് 51,000 രൂപയുടെ നോട്ട് കെട്ട് കിട്ടി; മച്ചേൽ സ്വദേശിക്ക് പണം കിട്ടിയത് ബൂത്തിന്റെ വാതിൽപടിയിൽ നിന്ന്: അന്വേഷണം

തിരുവനന്തപുരം: വോട്ടു ചെയ്യാനെത്തിയ ആളിന് ബൂത്തിൽ നിന്നും 51,000 രൂപയുടെ നോട്ട് കെട്ട് കിട്ടി. മലയിൻകീഴ് പഞ്ചായത്തിലെ മച്ചേൽ എൽപി സ്‌കൂളിൽ 112-ാം ബൂത്തിൽ വോട്ടു ചെയ്യാനെത്തിയ ആളിനാണ് നോട്ട് കെട്ട് ലഭി...

അമേരിക്കയിലെ കലിഫോർണിയയിൽ കാർ മരത്തിലിടിച്ച് അപകടം; രണ്ട് കുട്ടികളടക്കം മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു

Saturday / April 27 / 2024

വാഷിങ്ടൻ: യുഎസിലെ കലിഫോർണിയയിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു. പത്തനംതിട്ട സ്വദേശികളായ മലയാളി ദമ്പതികളും അവരുടെ രണ്ട് കുട്ടികളുമാണ് മരിച്ചത്. സൗത്ത് ബേ ടെക് കമ്...

News+

മൂന്നാറിൽ ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിൽ യുവതി മരിച്ച സംഭവം; കാരണം ഹൃദയാഘാതാം

Saturday / April 27 / 2024

മൂന്നാർ: ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ല. യുവതിയുടെ മരണകാരണം ഹൃദയാഘാതമെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു. ഇതോടെ പൊലീസ് കസ്റ്റഡിയിലെടുത്ത ഭർത്താവിനെയും സുഹൃത്തിനെയും വിട്ടയച്ചു. നല്ലതണ്ണി ഈസ്റ്റ് ഡിവിഷനിൽ ലക്ഷ്മിയെയാണു (25) മാട്ടുപ്പെട്ടി ടോപ് ഡിവിഷനിലെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യയെ സുഹൃത്തിന്റെ വീട്ടിൽ ആക്കിയ ശേഷം ഭർത്താവ് കാളീശ്വരൻ ജോലിക്കുപോയ സമയത്താണു ലക്ഷ്മി മരിച്ചത്. സംഭവത്തിൽ ദുരൂഹത തോന്നിയതി...

തൃത്താലയിൽ പത്ത് വയസുകാരൻ വീട്ടിൽ മരിച്ച നിലയിൽ

Friday / April 26 / 2024

പാലക്കാട്: തൃത്താലയിൽ പത്ത് വയസുകാരനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല വേട്ടുപറമ്പിൽ വീട്ടിൽ ഫൈസലിന്റെ മകൻ മുഹമ്മദ് ഫാമിസ് ആണ് മരിച്ചത്. വൈകുന്നേരം മൂന്നരയോടെയാണ് വീട്ടുകാർ സംഭവം കാണു...

ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ

Friday / April 26 / 2024

താമരശേരി: ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവനന്ദയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിക്ക് ഒപ്പം ഒരു യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കട്ടിപ്പാറ കരിഞ്ചോലയിൽ ...

രാഹുൽ ഗാന്ധിക്ക് എതിരായ പി വി അൻവറിന്റെ വിവാദ ഡിഎൻഎ പരാമർശം; പൊലീസ് കേസെടുത്തു; രണ്ട് വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കലിന് ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടുത്തി കേസ്

Friday / April 26 / 2024

കോഴിക്കോട്: രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പി വി അൻവർ എംഎൽഎയ്‌ക്കെതിരെ നാട്ടുകൽ പൊലീസ് കേസെടുത്തു. എറണാകുളം സ്വദേശിയായ അഡ്വ. എം ബൈജു നോയൽ മണ്ണാർക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേ...

ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീയിട്ടു കൊന്ന കേസ്: പ്രതി മഹേഷിന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ; കൊലപാതകം വിവാഹം നടന്ന് 3 മാസത്തിനകം

Friday / April 26 / 2024

തിരുവനന്തപുരം: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീയിട്ടു കൊന്ന വർക്കല ചെമ്മരുതി ലേഖ കൊലക്കേസിൽ പ്രതി വർക്കല ചെമ്മരുതി സ്വദേശി മഹേഷിന് (28) ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശി...

News+

ഇ പി ജയരാജനിൽ മുഖ്യമന്ത്രിക്ക് വിശ്വാസം നഷ്ടപ്പെട്ടു; കടിച്ചുതൂങ്ങാതെ എൽഡിഎഫ് കൺവീനർ സ്ഥാനം രാജി വയ്ക്കണമെന്ന് എം എം ഹസൻ

Friday / April 26 / 2024

തിരുവനന്തപുരം: ബിജെപി ബന്ധത്തിന്റെ പേരിൽ ഇടതുമുന്നണി കൺവീനർ ഇ പി ജയരാജനെ മുഖ്യമന്തി പരസ്യമായി ശാസിച്ച സാഹചര്യത്തിൽ അദ്ദേഹം ഉടനടി കൺവീനർ സ്ഥാനം രാജി വക്കണമെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസൻ. ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറുമായുള്ള ജയരാജന്റെ കൂടിക്കാഴ്ചയെ മുഖ്യമന്തിക്ക് തള്ളിപ്പറയേണ്ടി വന്നത് സി. പി.എം - ബിജെപി ഡീൽ പുറത്തു വന്നതിന്റെ ജാള്യം മറക്കാനാണ്. നല്ല കമ്യൂണിസ്റ്റുകാരൻ എന്ന് മുഖ്യമന്ത്രി തന്നെ വിശേഷിപ്പിച്ചിട്ടുള്ള ജയരാജനിൽ മുഖ്യമന്ത്രിക്ക് വിശ്വാസം നഷ്ടപ്പെട്ടു. കടിച്ചു തുങ്ങാതെ ...

സഹോദരന്റെ പേരിലുള്ള വോട്ട് ചെയ്യാനെത്തിയയാൾ പിടിയിൽ

Friday / April 26 / 2024

ഇടുക്കി: ഇടുക്കിയിൽ ആൾമാറാട്ടം നടത്തി വോട്ട് ചെയ്യാൻ എത്തിയ ആൾ പോളിങ് ഉദ്യോഗസ്ഥർ പിടികൂടി. കുമ്പപ്പാറ പതിനാറാം ബൂത്തിലാണ് സംഭവം നടന്നത്. കുമ്പപ്പാറ ആണ്ടവൻ എസ്റ്റേറ്റിലെ പൊന്നുപാണ്ടിയാണ് സഹോദരൻ പൊന്നു...

കൽപ്പറ്റയിൽ പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു

Friday / April 26 / 2024

കൽപറ്റ: കൈനാട്ടിയിൽ നിർത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു. മാനന്തവാടി അഞ്ചുകുന്നു സ്വദേശി എടവലൻ സജീർ (32) ആണ് മരിച്ചത്. വെള്ളമുണ്ട സ്വദേശി നൗഫലിന് പരിക്കേറ്റു. ഗുരുതരമായി പരിക്ക...

തന്റെ ബിജെപി പ്രവേശനത്തിന് ബലമുണ്ടാക്കാൻ വേണ്ടി മാത്രമുണ്ടാക്കിയ പച്ചനുണ എഴുന്നെള്ളിച്ചു; അതു ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരന്റെ പ്രചാര വേലമാത്രം; കെ സുധാകരന് എതിരെ എം വി ജയരാജൻ

Friday / April 26 / 2024

കണ്ണൂർ: കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ വിജയിക്കുമെന്ന ആത്മവിശ്വാസത്തോടെ സ്ഥാനാർത്ഥികൾ. വിജയപ്രതീക്ഷയുണ്ടെന്ന് പറയുമ്പോഴും തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയതു മുതൽ മൂർച്ച കൂട്ടിയ ആരോപണങ്ങൾക്ക് ആവർത്തിക്കുക...

'ഇലക്ഷൻ കമ്മീഷൻ ഞാനൊരു സ്ത്രീ ആണെന്ന് പറഞ്ഞു; അതുകണ്ട് സ്ത്രീയായി ഞാൻ വോട്ട് ചെയ്തു'; പോളിങ് ബൂത്തിൽ സ്ത്രീ വേഷത്തിലെത്തി വോട്ട് ചെയ്ത് 78കാരൻ; പോളിങ് ബൂത്തിൽ അതിഥിയായി അണലി

Friday / April 26 / 2024

കൊല്ലം: ഇലക്ഷൻ കമ്മീഷൻ തിരിച്ചറിയൽ കാർഡിൽ വരുത്തിയ പിഴവിന് മറുപടിയായി എഴുകോണിൽ സ്ത്രീവേഷത്തിലെത്തി വോട്ട് ചെയ്ത് 78കാരൻ. എഴുകോൺ സ്വദേശി രാജേന്ദ്ര പ്രസാദാണ് സ്ത്രീവേഷത്തിൽ വോട്ട് ചെയ്യാനെത്തി പ്രതിഷേധം...

News+

'എന്റെ വോട്ട് രാജ്യത്തിന്റെ വികസനത്തിനൊപ്പമാണ്; വികസനത്തിനു വേണ്ടി നിൽക്കുന്നവർക്കാണ് വോട്ടുചെയ്തതെന്ന് കുഞ്ചാക്കോ ബോബൻ

Friday / April 26 / 2024

ആലപ്പുഴ: വികസനത്തിനു വേണ്ടി നിലകൊള്ളുന്നവർക്കാണു വോട്ടു ചെയ്‌തെന്ന് ചലച്ചിത്രതാരം കുഞ്ചാക്കോ ബോബൻ. ആലപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിൽ വോട്ട് ചെയ്ത ശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.''കുറെ നാളിനു ശേഷമാണ് ഞാൻ വോട്ട് ചെയ്യുന്നത്. നല്ല രീതിയിൽ വിനിയോഗിച്ചു എന്നാണു വിശ്വാസം. എന്റെ വോട്ട് രാജ്യത്തിന്റെ വികസനത്തിനൊപ്പമാണ്. വികസനത്തിനു വേണ്ടി നിൽക്കുന്നവർക്കാണ് വോട്ടുചെയ്തത്. വികസനം തന്നെയാണ് പുത്തൻ മാറ്റങ്ങൾക്ക് വഴി തുറക്കുന്നത്'' കുഞ്ചാക്കോ ബോബൻ പറഞ്ഞു....

പാലക്കാട്ട് വോട്ട് ചെയ്യാനെത്തിയ യുവാവ് സ്‌കൂളിൽ കുഴഞ്ഞുവീണ് മരിച്ചു; സംഭവം തെങ്കുറിശ്ശി വടക്കേത്തറ എൽപി സ്‌കൂളിൽ

Friday / April 26 / 2024

പാലക്കാട്: വോട്ട് ചെയ്യാനെത്തിയ യുവാവ് സ്‌കൂളിൽ കുഴഞ്ഞുവീണ് മരിച്ചു. തേൻകുറിശ്ശി സ്വദേശി ശബരി (32) ആണ് മരിച്ചത്. പാലക്കാട് തെങ്കുറിശ്ശി വടക്കേത്തറ എൽപി സ്‌കൂളിലാണ് സംഭവം. വോട്ട് ചെയ്യാനെത്തിയ ശബരി പെട...

ചെങ്ങന്നൂരിലെ ബൂത്തിൽ പ്രിസൈഡിങ് ഓഫിസർക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി

Friday / April 26 / 2024

പത്തനംതിട്ട: ചെങ്ങന്നൂരിൽ പ്രിസൈഡിങ് ഓഫിസർക്ക് ദേഹാസ്വാസ്ഥ്യം. ചെങ്ങന്നൂർ മണ്ഡലത്തിലെ മുളക്കുഴ ഹയർസെക്കൻഡറി സ്‌കൂളിലെ ബൂത്തിലെ പ്രിസൈഡിങ് ഓഫീസർ സജീവന് ആണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തിരുവൻവണ്ടൂർ കൃഷി ഓഫ...

പ്രകാശ് ജാവ്‌ഡേക്കറുമായുള്ള കൂടിക്കാഴ്ച ഇ പി ഒഴിവാക്കണമായിരുന്നു; കളങ്കിത വ്യക്തികളുടെ കമ്പോള താത്പര്യങ്ങളിൽ രാഷ്ട്രീയക്കാർ പെട്ടുപോകരുതെന്നും ബിനോയ് വിശ്വം

Friday / April 26 / 2024

തിരുവനന്തപുരം: മകന്റെ ഫ്‌ളാറ്റിൽ വച്ച് ഇ പി ജയരാജൻ പ്രകാശ് ജാവഡേക്കറുമായി നടത്തിയ കൂടിക്കാഴ്ചയെ തള്ളിപ്പറഞ്ഞ് സിപിഐ. കൂടിക്കാഴ്ച ഒഴിവാക്കണമായിരുന്നുവെന്നും കമ്മ്യൂണിസ്റ്റ് മൂല്യബോധം എല്ലാവർക്കും പ്രധാ...

ആദ്യ വോട്ടിങ് നല്ല അനുഭവമായിരുന്നു. എറ്റവും അഭിമാനകരമായ കാര്യമെന്ന് നടി മീനാക്ഷി അനൂപ്

Friday / April 26 / 2024

കോട്ടയം: ആദ്യമായി വോട്ട് രേഖപ്പെടുത്തിയതിന്റെ ആഹ്ലാദം പങ്കുവച്ച് നടി മീനാക്ഷി അനൂപ്. തിരഞ്ഞെടുപ്പിൽ ഭാഗമാവാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നുവെന്ന് മീനാക്ഷി പറഞ്ഞു. പട്ട്യാലിമറ്റം എൽപി സ്‌കൂളിലാണ് മീനാക്...

News+

വോട്ടു ചെയ്യാനിറങ്ങിയ കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ചു; ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം

Friday / April 26 / 2024

കോഴിക്കോട്: കക്കാടംപൊയിലിൽ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനിറങ്ങിയ കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ചു. കൂമ്പാറ സ്വദേശി ജോൺ എബ്രഹാമിന്റെ കുടുംബം സഞ്ചരിച്ച കാറാണ് കത്തിയത്. ഭാര്യയും സഹോദരിയുമാണ് ജോൺ എബ്രഹാമിന് ഒപ്പം കാറിലുണ്ടായിരുന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.കക്കാടംപൊയിലിലെ 94 ആം നമ്പർ ബൂത്തിലേക്ക് വോട്ട് ചെയ്യാൻ പോകും വഴിയാണ് അപകടമുണ്ടായത്. കാറിന്റെ മുൻ ഭാഗത്ത് നിന്നും പുക കണ്ട ഉടനെ ജോണും കുടുംബവും ഇറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. കാർ പൂർണമായും കത്തി നശിച...

എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; ജനാധിപത്യം ഏറ്റവും അസുന്ദരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന കാലമെന്നും രഞ്ജി പണിക്കർ

Friday / April 26 / 2024

 കൊച്ചി:തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ വിജയം ആഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിച്ച് സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കർ. തനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അത്...

പത്തനംതിട്ടയിൽ ക്രിസ്ത്യൻ വോട്ടുകൾ ഭൂരിഭാഗവും അനിൽ ആന്റണിക്ക് ലഭിക്കും; എൻഡിഎ സ്ഥാനാർത്ഥി ജയിക്കുമെന്ന് പി സി ജോർജ്; തോമസ് ഐസക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും പ്രതികരണം

Friday / April 26 / 2024

കോട്ടയം: പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി വിജയിക്കുമെന്ന് പി സി ജോർജ്. വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പി സി ജോർജും ഭാര്യ ഉഷയും ഈരാറ്റുപേട്ട തെക്കേക്കര ഗവൺമെന്റ...

വൈദ്യുതി മന്ത്രി വോട്ട് ചെയ്യാനെത്തിയപ്പോൾ വൈദ്യുതി പോയി; വോട്ട് ചെയ്യാനെത്തിയവരിൽ ചിരി പടർത്തി

Friday / April 26 / 2024

പാലക്കാട്: വൈദ്യുതി മന്ത്രി വോട്ട് ചെയ്യാനെത്തിയപ്പോൾ വൈദ്യുതി പോയത് വോട്ടു ചെയ്യാനെത്തിയ മറ്റ് വോട്ടർമാർക്കിടയിൽ ചിരി പടർത്തി. വണ്ടിത്താവളം കല്യാണകൃഷ്ണ മെമോറിയൽ എൽപി സ്‌കൂളിലായിരുന്നു മന്ത്രി വോട്ട് ...

'വോട്ട് മറ്റാരോ ചെയ്തു; ആരാണെന്ന് കണ്ടെത്തണം'; എറണാകുളം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ കള്ളവോട്ട്; പരിശോധനയുമായി അധികൃതർ

Friday / April 26 / 2024

തിരുവനന്തപുരം: എറണാകുളം ആറ്റിങ്ങൽ മണ്ഡലങ്ങളിൽ കള്ളവോട്ട് നടന്നതായി ആരോപണം. പുതുവൈപ്പിലെ സാന്താക്രൂസ് ഹൈസ്‌കൂളിൽ വോട്ടു ചെയ്യാനെത്തിയ എളങ്കുന്നപ്പുഴ ഓച്ചന്തുരുത്ത് സ്വദേശി കാട്ടാശ്ശേരിൽ വീട്ടിലെ തങ്കമ്...

News+

'പിന്തുണ നൽകാനും എതിർപ്പ് പ്രകടിപ്പിക്കാനുള്ള അവസരവുമാണ് വോട്ടിങ്; ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്'; വോട്ടുചെയ്ത് ആസിഫ് അലി

Friday / April 26 / 2024

കൊച്ചി: വോട്ട് ചെയ്യുകയെന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വവും കടമയുമാണെന്ന് നടൻ ആസിഫ് അലി. വോട്ട് ചെയ്ത് തെരഞ്ഞെടുപ്പിൽ പങ്കാളിയാകുന്നതിൽ നിന്നും ആരും പിന്മാറി നിൽക്കുന്നത് ശരിയല്ല. നമുക്ക് പിന്തുണ നൽകാനും എതിർപ്പ് പ്രകടിപ്പിക്കാനുള്ള അവസരവുമാണ് വോട്ടിങ്. എല്ലാവരും വോട്ട് ചെയ്യണം. മികച്ച രാഷ്ട്രീയ അവസ്ഥ രാജ്യത്ത് ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്.സഹപ്രവർത്തകർ മത്സരിക്കുന്നുണ്ട്. അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാൻ ഉദ്ദേശിക്കുന്നില്ല. ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷ...

ഹോം വോട്ടിങ് സൗകര്യം ലഭിച്ചില്ല; 104ാം വയസിലും വോട്ട് ചെയ്യാൻ ബൂത്തിലെത്തി വിരോണി മുത്തശ്ശി; നാളിതുവരെ വോട്ട് മുടക്കിയിട്ടില്ലെന്ന് പ്രതികരണം

Friday / April 26 / 2024

എറണാകുളം: ഹോം വോട്ടിങ് സൗകര്യം ലഭിക്കാതെ വന്നതോടെ 104ാം വയസിൽ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി എറണാകുളം ലോകസഭാ മണ്ഡലത്തിലെ വിരോണി മുത്തശ്ശി. എല്ലാ തവണയും വോട്ട് ചെയ്തിട്ടുണ്ടെന്ന് വിരോണി മുത്തശ്ശി പറ...

വോട്ടിങ് മെഷീനിൽ താമര ചിഹ്നം വളരെ വലുതായി തെളിഞ്ഞു കാണപ്പെടുന്നു; മറ്റുചിഹ്നങ്ങൾ മങ്ങിയാണ് ഇരിക്കുന്നത്; പരാതിയുമായി ആന്റോ ആന്റണി

Friday / April 26 / 2024

പത്തനംതിട്ട: വോട്ടിങ് മെഷീനിൽ താമര ചിഹ്നത്തിന് വലിപ്പം കൂടുതലാണെന്ന പരാതിയുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി. താമര ചിഹ്നം വളരെ വലുതായി തെളിഞ്ഞു കാണപ്പെടുന്നു. മറ്റുചിഹ്നങ്ങൾ മങ്ങിയ...

കോഴിക്കോട് ബൂത്ത് ഏജന്റും ആലപ്പുഴ കാക്കാഴത്ത് വോട്ട് ചെയ്തിറങ്ങിയ വയോധികനും കുഴഞ്ഞുവീണ് മരിച്ചു; പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങിയ രണ്ട് പേർ കുഴഞ്ഞ് വീണുമരിച്ചു

Friday / April 26 / 2024

കോഴിക്കോട്: കോഴിക്കോട് ബൂത്ത് ഏജന്റും ആലപ്പുഴ കാക്കാഴത്ത് വോട്ട് ചെയ്തിറങ്ങിയ വയോധികനും കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് ടൗൺ ബൂത്ത് നമ്പർ 16 ലെ എൽഡിഎഫ് ബൂത്ത് ഏജന്റ് കുറ്റിച്ചിറ സ്വദേശി അനീസ് അഹമ്മദാണ...

ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറെ കണ്ടിട്ടുണ്ടെന്ന് സമ്മതിച്ചല്ലോ? എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനുമായുള്ള ചർച്ച 90 ശതമാനം വിജയമായിരുന്നുവെന്ന് ശോഭാ സുരേന്ദ്രൻ

Friday / April 26 / 2024

പാലക്കാട്: എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനുമായുള്ള ചർച്ച 90 ശതമാനം വിജയമായിരുന്നുവെന്ന് ശോഭാ സുരേന്ദ്രൻ. ഇ.പിയെ കൊണ്ടുവന്ന ആളെക്കൂടി ബിജെപി പരിഗണിക്കണമെന്ന ആവശ്യത്തിൽ വഴിമുട്ടി. ഇ.പി എന്നെ അറിയില്ലെന്ന് പറ...

News+

വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീണ ഒറ്റപ്പാലത്ത് ചന്ദ്രൻ; വീട്ടിൽ മടങ്ങിയെത്തി സിദ്ധീഖ് മൗലവിയുടെ മരണം; പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേർ കുഴഞ്ഞ് വീണു മരിച്ചു

Friday / April 26 / 2024

പാലക്കാട് : പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേർ കുഴഞ്ഞ് വീണു മരിച്ചു. ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രനാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. പോളിങ് ആരംഭിച്ച് 7.30 തോടെയാണ് ദാരുണ സംഭവമുണ്ടായത്. ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം തിരൂരിൽ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയതിന് പിന്നാലെയാണ് വയോധികൻ കുഴഞ്ഞുവീണ് മരിച്ചത്. നിറമെരുതൂർ സ്വദേശി ആലുക്കാനകത്ത് സ...

ഒരേ നമ്പറിൽ രണ്ട് വോട്ടർ ഐഡിക്കാർഡ്; മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാമിന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില്ല

Friday / April 26 / 2024

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാമിന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില്ല. അദ്ദേഹത്തിന്റെ വോട്ടർ ഐഡി കാർഡിന്റെ അതേ നമ്പറിൽ മറ്റൊരു തിരിച്ചറിയൽ കാർഡ് കൂടി ഉണ്...

ക്രിപ്‌റ്റോ കറൻസി ഇടപാട്; മട്ടന്നൂർ സ്വദേശിക്ക് നഷ്ടമായത് 3.70 ലക്ഷം രൂപ

Friday / April 26 / 2024

മട്ടന്നൂർ: ക്രിപ്‌റ്റോ കറൻസി ഇടപാടിലൂടെ മട്ടന്നൂർ സ്വദേശിക്ക് 3.70 ലക്ഷം രൂപ നഷ്ടമായി. പരാതിക്കാരൻ തന്റെ ക്രിപ്‌റ്റോ കറൻസി മറ്റൊരാൾക്ക് വിൽക്കുകയും പിന്നീട് തരാമെന്നു പറഞ്ഞ തുകയുടെ പകുതി മാത്രം നൽകി പ...

ബൂത്തുതലത്തിലെ പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നു; എൽ.ഡി. ക്ലർക്കിന് സസ്പെൻഷൻ

Friday / April 26 / 2024

പത്തനംതിട്ട: ബൂത്തുതലത്തിലെ പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്ന സംഭവത്തിൽ എൽ.ഡി. ക്ലർക്കിന് സസ്പെൻഷൻ. പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽപ്പെട്ട കോന്നി നിയമസഭാ മണ്ഡലത്തിലെ ഉദ്യോഗസ്ഥപ്പട്ടികയാണ് ബുധനാഴ്...

വീണ്ടും ജനവാസ മേഖലയിലെത്തി പടയപ്പ; കൃഷി നശിപ്പിച്ചു

Friday / April 26 / 2024

മൂന്നാർ: ദിവസങ്ങൾക്ക് ശേഷം പടയപ്പ വീണ്ടും ജനവാസ മേഖലയിൽ എത്തി. ബുധനാഴ്ച രാത്രിയിൽ പടയപ്പ മാട്ടുപ്പട്ടി കുറ്റിയാർവാലിയിലെ ജനവാസമേഖലയിൽ വീണ്ടും ഇറങ്ങി കൃഷി നശിപ്പിച്ചു. മണിക്കൂറുകളോളം ആന ഇവിടെയുണ്ടായിരു...

News+

12 ജില്ലകളിൽ 29വരെ കനത്തചൂട്; പാലക്കാട് ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ് തുടരുന്നു

Friday / April 26 / 2024

തിരുവനന്തപുരം: ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ 29വരെ കനത്തചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. പാലക്കാട് ഉഷ്ണതരംഗത്തിനുള്ള സാധ്യതാ മുന്നറിയിപ്പ് തുടരുന്നു. ഇവിടെ ചൂട് 41 ഡിഗ്രിവരെ ഉയരാം. തിരുവനന്തപുരംമുതൽ ഇടുക്കിവരെയുള്ള തെക്കൻ ജില്ലകളിൽ നേരിയ വേനൽമഴയ്ക്ക് സാധ്യതയുണ്ട്.  ...

കംബോഡിയയിലേക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് വ്യാജ ഏജന്റുമാർ; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

Friday / April 26 / 2024

തിരുവനന്തപുരം: കംബോഡിയയിലേക്കും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കും തൊഴിൽ വാഗ്ദാനം ചെയ്യുന്ന വ്യാജ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടെന്നും ഇവർക്കെതിരേ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാല...

20 രൂപയ്ക്ക് ഉച്ചഭക്ഷണം ഒരുക്കി റെയിൽവേ; പ്ലാറ്റ്‌ഫോമിലെ കൗണ്ടറുകളുടെ പ്രവർത്തനം ഐ.ആർസി.ടി.സി.യുമായി ചേർന്ന്

Friday / April 26 / 2024

കൊച്ചി: തീവണ്ടികളിലെ ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നവർക്കായി റെയിൽവേ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കുന്നു . 20 രൂപ, 50 രൂപ എന്നിങ്ങനെ രണ്ടുനിരക്കിലുള്ള ഉച്ചഭക്ഷണമാണ് ഒരുക്കുന്നത്. പ്ലാറ്റ്‌ഫോമുകളിൽ ന...

കോഴിക്കോട് പുതുപ്പാടിയിൽ സംഘർഷത്തിനിടെ യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് യുഡിഎഫ്

Friday / April 26 / 2024

കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയിൽ ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിനിടെ യുവാവിന് കുത്തേറ്റു. കുരിശ്പള്ളിക്ക് സമീപം നൊച്ചിയൻ നവാസിനാണ് പരിക്കേറ്റത്. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് യുഡിഎഫ് ആരോപിച്ച...

കനത്തമഴ; അരുണാചൽപ്രദേശിലെ അതിർത്തിജില്ലകളിൽ വന്മണ്ണിടിച്ചിൽ: ദേശിയ പാത തകർന്നു

Friday / April 26 / 2024

ഇറ്റാനഗർ: കനത്ത മഴയെ തുടർന്ന് അരുണാചൽപ്രദേശിലെ അതിർത്തിജില്ലകളിൽ വന്മണ്ണിടിച്ചിൽ. കുറച്ചുദിവസങ്ങളായി പെയ്യുന്ന കനത്തമഴയിൽ ഹുൻലിക്കും അനിനിക്കുമിടയിലുണ്ടായ മണ്ണിടിച്ചിലിൽ ദേശീയപാത തകർന്നതായി അധികൃതർ അറ...

News+

ചിത്രകലാകാരന്മാർ ജയിൻ യൂണിവേഴ്സിറ്റിയിൽ ഒത്തുകൂടിയപ്പോൾ ക്യാൻവാസിൽ പിറന്നത് മനോഹര ചിത്രങ്ങൾ

Thursday / April 25 / 2024

കൊച്ചി: ജയിൻ യൂണിവേഴ്സിറ്റിയുടെ കൊച്ചി ക്യാമ്പസിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഒത്തുകൂടിയപ്പോൾ ക്യാൻവാസിൽ പിറന്നത് അതിമനോഹര ചിത്രങ്ങൾ. ജയിൻ യൂണിവേഴ്‌സിറ്റിയുടെ കീഴിൽ ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ശാന്തമണി കലാകേന്ദ്രയുടെ ആഭിമുഖ്യത്തിൽ കൊച്ചി ക്യാമ്പസിൽ കഴിഞ്ഞ രണ്ടുദിവസമായി നടന്ന ദേശിയ പെയിന്റിങ് ശിൽപശാലയിലാണ് 25 ഓളം കലാകാരന്മാർ പങ്കെടുത്തത്. സമാപന ദിവസമായ ബുധനാഴ്‌ച്ചയാണ് കലാകാരന്മാരുടെ പെയിന്റിങ് പ്രദർശനം നടന്നത്. ഗുജറാത്ത്, ഒഡീഷ, മഹാരാഷ്ട്ര, അസം, രാജസ്ഥാൻ, കശ്മീർ, ......

വെൽഫെയർ പാർട്ടി മൊറയൂർ പഞ്ചായത്ത് കൺവെൻഷൻ

Thursday / April 25 / 2024

മൊറയൂർ: വരുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ ഫാസിസ്റ്റ് ശക്തികളെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഇന്ത്യമുന്നണിക്ക് ശക്തി പകരാൻ യുഡിഎഫ് സ്ഥാനാത്ഥി ഇ.ടി മുഹമ്മദ് ബഷീറിന് വോട്ട് നൽകി വിജയിപ്പിക്കണമെന്ന് വെൽഫെയർ പ...

ഇടിക്കൂട്ടിലെ കുട്ടിതാരങ്ങളെ കണ്ടെത്താൻ ബോക്‌സിങ് പരിശീലനവുമായി സ്പോർട്സ് കേരള ഫൗണ്ടേഷൻ

Wednesday / April 24 / 2024

കോഴിക്കോട്: സിനിമകൾ കണ്ട് സെൽഫ് ഡിഫൻസിന്റെ പാഠങ്ങൾ ചെറുപ്പത്തിൽ തന്നെ കണ്ടു മനസിലാക്കിയ അനഘയും, ആയോധനകലയുടെ മികച്ച കരിയർ സാധ്യതകൾ തിരിച്ചറിഞ്ഞ ലാമിയയും പഞ്ച് സെന്ററിലെത്തുന്നത് ബോക്‌സിങ് എന്ന ഒരേ സ്വപ...

SPECIAL REPORT+

INVESTIGATION+

STATE+

INVESTIGATION+

ELECTIONS+

SPECIAL REPORT+

ELECTIONS+

ELECTIONS+

INVESTIGATION+

Weekly Forecast+

Go to TOP