പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ വിവാദ പ്രസംഗം; പ്രതിപക്ഷ കക്ഷികളുടെ പരാതിയിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ; പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കാൻ ബൻസ്വാര ഇലക്ടറൽ ഓഫീസർക്ക് നിർദ്ദേശം; മോദിയെ പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന് കോൺഗ്രസ്
മറുനാടൻ മലയാളി ബ്യൂറോ
April 23, 2024 | 12:34 pmന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിൽ നടത്തിയ വിവാദ പ്രസംഗങ്ങൾക്കെതിരായ പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ ഹാജരാക്കാൻ രാജസ്ഥാനിലെ ബൻസ്വാര ഇലക്ട്രൽ ഓഫീസറോട് ആവശ്യപ്പെട്ടു. പ്രസംഗത്തിന്റെ ഉള്ളടക്കം എഴുതി നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. കോൺഗ്രസ്, സിപിഎം അടക്കം പ്രതിപക്ഷ പാർട്ടികൾ പരാമർശത്തിനെതിരെ പരാതി നൽകുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്യുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികളാരംഭിച്ചത്. ഇന്നലെ പ്രധാനമന്ത്രിയുടെ വാക്കുകൾ വിദ്വേഷ പ്രസംഗത്തിന്റെ പ...
-
'പറയുമ്പോൾ തിരിച്ചുകിട്ടും എന്ന് രാഹുലും ആലോചിക്കണം'; പി വി അൻവറിന്റെ അധിക്ഷേപ പരാമർശത്തിന് കുടപിടിച്ചു പിണറായി വിജയൻ; ഗൗരവമേറിയ രാഷ്ട്രീയ പ്രവർത്തകൻ എന്ന നില രാഹുൽ ഗാന്ധിക്ക് ഉണ്ടായിട്ടില്ല; കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് എടുത്തെന്നും മുഖ്യമന്ത്രിയുടെ വിമർശനം
April 23 / 2024കണ്ണൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ പി വി അൻവർ എംഎൽഎയുടെ വിവാദ പരാമർശം തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയൻ. അൻവറിന്റെ വിവാദ പരാമർശത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഗൗരവമേറിയ രാഷ്ട്രീയ പ്രവർത്തകൻ എന്ന നില രാഹുൽ ഗാന്ധിക്ക് ഉണ്ടായിട്ടില്ല. കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് എടുത്തു. ഒരു മാറ്റവും രാഹുലിന് വന്നിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. പറയുമ്പോൾ തിരിച്ചുകിട്ടും എന്ന് രാഹുലും ആലോചിക്കണമെന്നും പിണറായി പറഞ്ഞു. മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ...
-
തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
April 23 / 2024കൊച്ചി: ഡിസംബറിൽ ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ നിന്നാണ് ഇതിന് മുമ്പ് 'ബിഹാറി റോബിൻ ഹുഡ് '(മുഹമ്മദ് ഇർഫാൻ) പിടിയിലായത്. തിങ്കളാഴ്ച കൊച്ചി പനമ്പള്ളി നഗറിൽ അറസ്റ്റിലായത് സംവിധായകൻ ജോഷിയുടെ വീട്ടിലെ മോഷണത്തിനും. റോബിൻഹുഡ് സിനിമകളിൽ കമ്പം കയറിയാണ് താൻ മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് ഇർഫാൻ ഒരിക്കൽ പൊലീസിനോട് പറഞ്ഞിരുന്നു. പാവപ്പെട്ട കുടുംബത്തിലെ പെൺകുട്ടികളുടെ കല്യാണം, കോൺക്രീറ്റ് റോഡുകളുടെ നിർമ്മാണം എന്നിവയ്ക്കെല്ലാം മോഷണത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിക്കുന്ന അഭിനവ റോബിൻ ഹുഡ് കൊച്ചിയിൽ കുടുങ്ങിയത് സിസി ടിവി...
-
'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
April 23 / 2024കൊച്ചി: കേരളാ മുഖ്യമന്ത്രിയെ എന്തുകൊണ്ട് കേന്ദ്ര ഏജൻസികൾ അറസ്റ്റു ചെയ്യുന്നില്ല എന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ഏറ്റുപിടിച്ചു ബിജെപി ഇന്ത്യാമുന്നണിക്കെതിരെ പ്രയോഗിക്കുന്ന അവസ്ഥയാണ് ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മോദിയുടെ വാക്കുകൾ ആയുധമാക്കി രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും വിഷയം ആയുധമാക്കി രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അറസ്റ്റ് ദിവസങ്ങൾക്കകം സംഭവിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. കേന്ദ്ര ഏജൻ...
-
സിപിഎം ജയിച്ചാൽ കോൺഗ്രസിനെതിരെ വോട്ട് ചെയ്യും; ബിജെപിയോട് ഏറ്റുമുട്ടാൻ കരുത്തുള്ള പാർട്ടി കോൺഗ്രസ്; സിപിഎമ്മിന് കൂടുതൽ സീറ്റ് കിട്ടിയാൽ കേന്ദ്രഭരണം തുലാസിലാകും; യുഡിഎഫിന് പിന്തുണയുമായി എസ്.വൈ.എസ് നേതാവ് നാസർ ഫൈസി കൂടത്തായി
April 23 / 2024കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണച്ച് എസ്.വൈ.എസ് നേതാവ് നാസർ ഫൈസി കൂടത്തായി. ബിജെപിയോട് ഏറ്റുമുട്ടാൻ കരുത്തുള്ള പാർട്ടി കോൺഗ്രസ് ആണെന്നും സിപിഎം ജയിച്ചാൽ ഏത് നിമിഷവും കോൺഗ്രസിനെതിരെ വോട്ടു ചെയ്യുമെന്നും നാസർ ഫൈസി പറഞ്ഞു. സിപിഎമ്മിന് കൂടുതൽ സീറ്റ് കിട്ടിയാൽ കേന്ദ്രഭരണം തുലാസിലാകുമെന്നും നാസർ ഫൈസി ചൂണ്ടിക്കാട്ടി. ബിജെപി ജയിച്ചാലും വേണ്ടില്ല കോൺഗ്രസ് തോറ്റാൽ മതിയെന്നാണ് സിപിഎം നിലപാട്. കോൺഗ്രസോ കോൺഗ്രസിനെ പിന്തുണക്കുന്നവരോ ആണ് ജയിക്കേണ്ടത്. സിപിഎം ജയിച്ചാൽ അവർ അതുവച്ച് അവരുടെ അജ...
-
തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
April 23 / 2024അടൂർ: മൂന്നരവർഷമായി സിപിഎം നേതാക്കൾ അനധികൃതമായി കൈവശം വച്ചിരിക്കുന്ന കടമുറി ഏറ്റെടുക്കാൻ വന്ന യുവതിയെയും ഭർത്താവിനെയും ഗുരുതരമായ ഹൃദ്രോഗം ബാധിച്ച് ചികിൽസയിലുള്ള ഭാര്യാപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ് എടുത്തു. സിപിഎം.തെങ്ങമം ലോക്കൽ സെക്രട്ടറി അനു ചന്ദ്രൻ, പഞ്ചായത്തംഗം വിനീഷ്(അപ്പുണ്ണി), മുൻ പഞ്ചായത്തംഗവും ലോക്കൽ സെക്രട്ടറിയുമായിരുന്ന ദിൻ രാജ്, ശ്യാം എന്നിവർക്കെതിരേയാണ് കേസ് എടുത്തിരിക്കുന്നത്. കടമുറിയിൽ സൂക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ കാണാതെയായെന്നും ഫർണിച്ചറുകളും രേഖകളും...
-
കാർ തടഞ്ഞ് അടിച്ചു തകർത്തു; യാത്രക്കാരെ ക്രൂരമായി മർദിച്ചു; എതിർക്കാൻ ശ്രമിച്ച ഹോം ഗാർഡിനെ മർദിച്ചു: അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് അടക്കമുള്ള പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു; നേതാവ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ അനുയായി
April 23 / 2024അടൂർ: വഴിയിൽ വച്ച് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് രണ്ടു ബൈക്കിലായെത്തി കാർ അടിച്ചു തകർക്കുകയും യാത്രക്കാരെ ക്രൂരമായി മർദിക്കുകയും ചെയ്ത കേസിലെ പ്രതികളായ ഡിവൈഎഫ്ഐ നേതാവ് അടക്കമുള്ള ആറു പേരെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. അക്രമം തടയാൻ ശ്രമിച്ച ഹോം ഗാർഡിനെ മർദിച്ചതിന് ഇവർക്കെതിരേ ജാമ്യമില്ലാ വകുപ്പിട്ട് ഒരു കേസ് എടുെത്തങ്കിലും ഇതിൽ പ്രതികളെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ച അടൂർ പൊലീസിന്റെ നടപടി വിവാദത്തിൽ. കേസിൽ സിപിഎം ഉന്നത നേതാവിന്റെ ശിപാർശയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഇ...
Latest News
- ജെസ്ന കേസിൽ തെളിവുകൾ ഹാജരാക്കിയാൽ തുടരമ്പേഷണത്തിന് തയ്യാറെന്ന് സിബിഐ (39 seconds ago)
- മുത്തശ്ശി' ആരാധികയോട് മോഹൻലാൽ പറഞ്ഞത്; വീഡിയോ വൈറൽ (15 minutes ago)
- നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെ (29 minutes ago)
- രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി (30 minutes ago)
- രാഹുലിനെയല്ല, രാജീവ് ഗാന്ധിയെയാണ് പി വി അൻവർ അപമാനിച്ചത് (49 minutes ago)
- മോദിയുടെ വിവാദ പ്രസംഗത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി (1 hour ago)
- ഷാറൂഖ് ഖാന്റെ ജവാനിലെ സൂപ്പർ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് മോഹൻലാൽ (1 hour ago)
- ഷാരൂഖ് ചിത്രത്തിൽ ട്രെയിലറിലെ പാട്ട് സിനിമയിൽ ഇല്ല (1 hour ago)
- വീണ്ടും പൊലീസ് വേഷത്തിൽ ജോജു ജോർജ്; 'ആരോ' തീയറ്ററുകളിലേക്ക് (1 hour ago)
- മോദിയുടെ വിദ്വേഷ പ്രസംഗം സിപിഎം സുപ്രീം കോടതിയിൽ ഉന്നയിക്കും (1 hour ago)
- 'ഇന്ത്യയിൽ പുതിയൊരു പുടിൻ വളർന്നുവരുന്നു' (1 hour ago)
- പത്ത് അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ (1 hour ago)
- പി.വി അൻവറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി (1 hour ago)
- ബിഹാറി റോബിൻഹുഡ് കുടുങ്ങിയത് ഇങ്ങനെ (1 hour ago)
- പി വി അൻവറിന്റെ അധിക്ഷേപ പരാമർശത്തിന് കുടപിടിച്ചു പിണറായി വിജയൻ (1 hour ago)
Videos
1 / 10 videos-
മോദിയുടെ പ്രസംഗം..തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി | Modi Calls Muslims 'Infiltrators'
23 Apr 1:18 PM -
ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു..10 പേർ മരിച്ചു | 2 Malaysian military helicopters collide
23 Apr 12:58 PM -
കള്ളൻ ഇർഫാന്റെ തന്ത്രങ്ങളെല്ലാം ചീറ്റിയത് എങ്ങനെ? | Director Joshiy's house burglary case
23 Apr 12:37 PM -
റഫായിലെ ഭീകരരെ തീര്ക്കാന് സൈനിക നടപടിയുമായി ഇസ്രയേല് | Israel evacuate Palestinians from Rafah
23 Apr 12:07 PM -
രാഹുൽ ഗാന്ധിക്കെതിരായ പരാമർശം..അൻവറിനെതിരെ കോൺഗ്രസ്സ് പരാതി നൽകി | PV Anvar s abusive Rahul Gandhi
23 Apr 12:02 PM -
കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു | Elephant fell into a well in Thrissur #shorts
23 Apr 11:57 AM -
നൃത്തം ചെയ്ത ലീലാമ്മ ഇനി വെള്ളിത്തിരയിൽ | Leelamma John Dance | Viral video
23 Apr 11:50 AM -
ഹം മോദി കാ പരിവാർ, വൻ വിജയം: സ്വാമി ഭദ്രാനന്ദ് | Himaval Bhadrananda,
23 Apr 11:48 AM -
കേരളം മറ്റന്നാൾ വിധിയെഴുതും..ആര് വീഴും..ആര് വാഴും?? | Lok Sabha election 2024
23 Apr 11:34 AM -
ഇസ്രയേലിന് നേരെ ഹിസ്ബുള്ളയുടെ വ്യോമാക്രമണം | HEZBOLLAH ISRAEL
23 Apr 11:32 AM
SPECIAL REPORT+
-
വനംവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാദൗത്യങ്ങൾ വെറുതെയായി; തൃശൂരിൽ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു; കാട്ടാന വീണത് വീട്ടുകാർ ഉപയോഗിക്കുന്ന ആഴമുള്ള കിണറിൽ; ആനയുടെ ജഡം പുറത്തെടുക്കാൻ ശ്രമം തുടങ്ങി
Tuesday / April 23 / 2024തൃശൂർ: തൃശ്ശൂരിൽ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു. മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് വീട്ടുവളപ്പിലെ കിണറ്റിൽ വീണ ആനയാണ് ചരിഞ്ഞത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ വീട്ടിലെ കിണറ്റിൽ കാട്ടാന അബദ്ധത്തിൽ വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയുമെല്ലാം നേതൃത്വത്തിൽ രക്ഷാദൗത്യം നടക്കുകയായിരുന്നു. എന്നാൽ ഇതിനിടെ ആനയ്ക്ക് അനക്കമില്ലെന്ന് കാണുകയും വനം വകുപ്പ് ഉദ്യോഗസ്ഥർക്കടക്കം സംശയം തോന്നുകയും ചെയ്തതോടെ പരിശോധിച്ചപ്പോഴ...
STATE+
JUDICIAL+
INVESTIGATION+
FOREIGN AFFAIRS+
-
ഹമാസ് ആക്രമണം തടയാൻ കഴിയാതിരുന്നത് ഇന്റലിജൻസ് വീഴ്ച; ഇസ്രയേൽ സൈനിക ഇന്റലിജൻസ് മേധാവി രാജി വെച്ചു; പിൻഗാമിയെ നിയോഗിക്കും വരെ പദവിയിൽ തുടരും; ഉന്നത സൈനിക പദവികളിൽ നിന്നും വരും ദിവസങ്ങളിൽ കൂടുതൽ രാജിയുണ്ടായേക്കും
Tuesday / April 23 / 2024ജറുസലം: ഒക്ടോബർ 7ന് ഹമാസ് നടത്തിയ മിന്നലാക്രമണവുമായി ബന്ധപ്പെട്ട ഇന്റലിജൻസ് വീഴ്ചയുടെ ഉത്തരവാദിത്തമേറ്റ് ഇസ്രയേൽ മിലിറ്ററി ഇന്റലിജൻസ് മേധാവി മേജർ ജനറൽ ആഹറോൺ ഹലീവ രാജിവച്ചു. ഇപ്പോഴത്തെ നിലയിലേക്ക് ലോകത്തെ എത്തിച്ചത് ഈ മിന്നലാക്രമം തടയുന്നതിൽ സംഭവിച്ച വീഴ്ച്ചയായിരുന്നു. ആക്രമണം മുൻകൂട്ടി അറിയാനും തടയാനും കഴിഞ്ഞില്ലെന്ന് ഹലീവ രാജിക്കത്തിൽ വ്യക്തമാക്കി. പിൻഗാമിയെ നിയോഗിക്കും വരെ അദ്ദേഹം പദവിയിൽ തുടരും. ഉന്നത സൈനികപദവികളിൽനിന്നും വരും ദിവസങ്ങളിൽ കൂടുതൽ രാജിയുണ്ടാകുമെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്...
RESEARCH+
-
അമിത മദ്യപാനത്താലുള്ള മരണങ്ങളുടെ എണ്ണം യു കെയിൽ വർദ്ധിക്കുന്നതായി പുതിയ കണക്കുകൾ; കോവിഡിന് ശേഷം മദ്യ ഉപയോഗം കൂടിയതിനാൽ എക്കാലത്തെയും ഉയർന്ന കണക്കായ 10,000 പേരാണ് 2022- ൽ മരണപ്പെട്ടത്; കൂടുതലും മദ്ധ്യവയസ്കരായ സ്ത്രീകൾ
Tuesday / April 23 / 2024ലണ്ടൻ: ഔദ്യോഗിക കണക്കുകൾ പറയുന്നത് ബ്രട്ടനിൽ മദ്യപാനം മൂലമുള്ള മരണങ്ങളുടെ എണ്ണം എക്കാലത്തെയും റെക്കോർഡിൽ എത്തി നിൽക്കുന്നു എന്നാണ്. ഏറെ ആശങ്കയുയർത്തുന്നത് മദ്ധ്യ വയസ്കരായ വനിതകൾക്കിടയിൽ മദ്യപാനം മൂലം മരണമടയുന്നവരുടെ എണ്ണം കുതിച്ചുയർന്നു എന്നതാണ്. സ്ത്രീകളെ ഉന്നം വയ്ക്കുന്ന ബ്രാൻഡുകളുടെ സമാർത്ഥമായ വിപണനതന്ത്രങ്ങൾ ഈ പ്രവണത വർദ്ധിക്കാൻ സഹായകരമായി എന്നും വിശ്വസിക്കുന്നു. സ്ഥിതി വിവരക്കണക്കുകൾ വിശകലനം ചെയ്ത വിദഗ്ദ്ധർ പറയുന്നത് കോവിഡ് കാല നിയന്ത്രണങ്ങൾ പുരുഷന്മാരിലും സ്ത്രീകളിലും മദ്യപാന പ്രവണത വർദ്...
ELECTIONS+
ELECTIONS+
-
അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
Tuesday / April 23 / 2024തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്കാണ് കേരളം കടക്കുന്നത്. ഇനിയൊരു ദിനം മാത്രം മുന്നിലുള്ളത്. നാളെ വൈകുന്നേരത്തോടെ പരസ്യ പ്രചരണത്തിന് അവസാനമാകും. ഇതിനിടെ പഴുതുകൾ അടച്ചുള്ള പ്രചരണത്തിലേക്ക് നീങ്ങുകയാണ് മുന്നണിൽ. ഇടതു മുന്നണിയും വലതു മുന്നണിയും കേരളത്തിൽ ഒരുപോലെ പ്രതീക്ഷയിലാണ്. മലബാറിലെ ന്യൂനപക്ഷ വോട്ടുകളിൽ കണ്ണുവെച്ചു കൊണ്ട് ഇക്കുറി ഇടതു മുന്നണിയുടെ പ്രവർത്തനങ്ങൾ. 2019 ലെ 19 കടന്ന് ഇരുപതും ഉറപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണു യുഡിഎഫ്. അതേസമയം 2004 ല...
News+
രാഹുലിനെയല്ല, രാജ്യത്തിന് വേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് പി വി അൻവർ അപമാനിച്ചത്; മുഖ്യമന്ത്രിയാണ് അധിക്ഷേപിക്കാനുള്ള ലൈസൻസ് കൊടുക്കുന്നതെന്നും കെ സി വേണുഗോപാൽ
ആലപ്പുഴ: രാഹുൽഗാന്ധിക്കെതിരായ പി വി അൻവർ എംഎൽഎയുടെ പരാമർശം ഞെട്ടിക്കുന്നതെന്ന് കെ സി വേണുഗോപാൽ. രാഹുലിനെ അല്ല രാജ്യത്തിനുവേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് അൻവർ അപമാനിച്ചതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. കേരള നിയമസഭയിലെ ഒരു എംഎൽഎയാണ് ഇത് പറയുന്നത് എന്നതാണ് ഏറെ ഞെട്ടൽ ഉളവാക്കുന്ന കാര്യം. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. കേരളം ലജ്ജിച്ച് തല താഴ്ത്തേണ്ട പ്രസ്താവനയാണ്. മുഖ്യമന്ത്രി ആണ് ആദ്യം രാഹുലിനെ അപമാനിക്കാൻ ശ്രമിച്ചത്. മുഖ്യമന്ത്രിയാണ് അധിക്ഷേപിക്കാനുള്ള ലൈസൻസ് കൊടുക്കുന്നത്. ആ കു...
രാജസ്ഥാനിലെയും യുപിയിലെയും പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; സുപ്രീം കോടതിയിൽ ഉന്നയിക്കാൻ തയ്യാറെടുത്ത് സിപിഎം; വൃന്ദാ കാരാട്ടിന്റെ അഭിഭാഷകൻ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തും; ഡൽഹി പൊലീസ് പരാതി സ്വീകരിക്കാത്തത് നിയമലംഘനമെന്നും വൃന്ദ കാരാട്ട്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലും യുപിയിലും നടത്തിയ വിദ്വേഷ പ്രസംഗം സുപ്രീം കോടതിയിൽ ഉന്നയിക്കാൻ സിപിഎം. നേരത്തെ തന്നെ നിലനിൽക്കുന്ന വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട കേസുകൾ ഇന്ന് സുപ്ര...
'ഇന്ത്യയിൽ പുതിയൊരു പുടിൻ വളർന്നുവരുന്നു'; ഭയം സൃഷ്ടിക്കാനും പുടിനെ അനുകരിക്കാനുമാണ് മോദി ശ്രമിക്കുന്നത്; നരേന്ദ്ര മോദിയെ വിമർശിച്ച് ശരദ് പവാർ
അമരാവതി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് എൻ.സി.പി നേതാവ് ശരദ് പവാർ. മുൻ പ്രധാനമന്ത്രിമാരെല്ലാം പുതിയൊരു ഇന്ത്യക്കായാണ് പ്രവർത്തിച്ചതെന്നും എന്നാൽ നരേന്ദ്ര മോദി മറ്റുള്ളവരെ വിമർശിക്ക...
പത്ത് അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ; ബംഗളൂരു വിമാനത്തിൽ കഴിഞ്ഞ വർഷം മാത്രം പിടികൂടിയത് 234 വന്യജീവികളെ
ബംഗളൂരു: 10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു വിമാനത്താവളത്തിൽ യുവാവ് പിടിയിലായി. ബാങ്കോക്കിൽ നിന്ന് ബംഗളൂരുവിലെത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് പിടികൂടിയത്. ഇയാളുടെ ബാഗുകളിൽ നിന്ന് 10 മഞ്ഞ അനാക്കോണ്ട ...
കോവിഡ് വാക്സീൻ എന്ന പേരിൽ വയോധികയ്ക്ക് കുത്തിവയ്പ്പെടുത്ത് അജ്ഞാതൻ; പൊലീസ് അന്വേഷണം ആരംഭിച്ചു
റാന്നി: വീട്ടിലെത്തിയ അജ്ഞാതൻ വയോധികയ്ക്ക് കോവിഡ് വാക്സീൻ എന്ന പേരിൽ കുത്തിവയ്പ്പെടുത്തു. ഉതിമൂട് വലിയ കലുങ്ക് സ്വദേശി ചിന്നമ്മയ്ക്കാണ് വീട്ടിലെത്തിയ അജ്ഞാതൻ കുത്തിവയ്പ് എടുത്തത്. ഇന്നലെ രാവിലെ 10.3...
News+
News+
ഒറ്റ രാത്രിയിലെ എൺപതിലധികം ഭൂചലനങ്ങളിൽ ഭയന്നുവിറച്ച് തായ്വാൻ; ആളപായമില്ല: കെട്ടിടങ്ങൾക്ക് നാശനഷ്ടം
തായ്പേയ്: തായ്വാനിൽ ഭൂചലനം. തിങ്കളാഴ്ച രാത്രി തുടങ്ങി ചൊവാഴ്ച പുലർച്ചെ വരെ തയ്വാന്റെ കിഴക്കൻ തീരത്തുണ്ടായത് 80ലധികം ഭൂചലനങ്ങളാണ് ഉണ്ടായത്. തയ്വാൻ തലസ്ഥാനമായ തായ്പേയിലാണ് ഭൂകമ്പങ്ങളിൽ കൂടുതലും ഉണ്ടായത്. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളിൽ തായ്പേയിൽ കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടാക്കി. സംഭവത്തിൽ ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഗ്രാമീണ കിഴക്കൻ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു ഭൂചലനങ്ങളിൽ ഭൂരിപക്ഷവും ഉണ്ടായത്. ഏപ്രിൽ 3നു 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 14 പേർ മരിച്ചിരുന...
കോഴിക്കോട് നിന്നും മലേഷ്യയിലേക്ക് വിമാനം; എയർ ഏഷ്യയുടെ ബുക്കിങ് ഇന്ന് തുടങ്ങും
കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് എയർ ഏഷ്യ തുടങ്ങുന്ന വിമാന സർവീസിലേക്കുള്ള ബുക്കിങ് ഇന്ന് ആരംഭിക്കും. ആദ്യ വിമാനം ഓഗസ്റ്റിലായിരിക്കും പറന്നുയരുക. ആഴ്ചയിൽ മൂന...
മകളെ ബലാത്സംഗം ചെയ്തു; വിവരം പുറത്ത് പറഞ്ഞതിന് കുട്ടിയുടെ ശരീരം പൊള്ളിച്ചു: പിതാവിന് ട്രിപ്പിൾ ജീവപര്യന്തം
മറയൂർ: മകളെ ബലാത്സംഗംചെയ്ത കേസിൽ പിതാവിന് ജീവിതാവസാനംവരെ ട്രിപ്പിൾ ജീവപര്യന്തം കഠിനതടവും 5.70 ലക്ഷം രൂപ പിഴയും വിധിച്ചു. കൂടാതെ വിവിധ വകുപ്പുകൾ പ്രകാരം 36 വർഷം കഠിനതടവും അനുഭവിക്കണം. ദേവികുളം ഫാസ്റ്റ്...
മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി കുഞ്ഞ് മരിച്ചു; പൊലിഞ്ഞത് മൂന്നാർ സന്ദർശിക്കാനെത്തിയ തമിഴ്നാടു സ്വദേശികളുടെ മൂന്നര മാസം പ്രായമായ കുഞ്ഞ്
മൂന്നാർ: മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി മൂന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തമിഴ്നാട് ട്രിച്ചി തിരുവണ്ണാമല സ്വദേശികളായ മുഹമ്മദ്-റൂബിയ ദമ്പതിമാരുടെ മകൾ റീത ഫാത്തിമയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ മ...
വീടിന്റെ മേൽക്കൂര പൊളിച്ച് ആസിഡ് ആക്രമണം; സ്ത്രീക്കും സുഹൃത്തിനും ഗുരുതര പൊള്ളൽ
മൂന്നാർ: ആസിഡ് ആക്രമണത്തിൽ സ്ത്രീക്കും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും ഗുരുതരമായി പൊള്ളലേറ്റു. പ്രതി മാങ്കുളം പാമ്പുംകയം സ്വദേശി സാൻ കുമാറിനെ (54) മൂന്നാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി 9.45...
News+
News+
വീട് കുത്തിത്തുറന്ന് മോഷണ ശ്രമം; പരാതി നൽകാനെത്തിയപ്പോൾ പ്രതി മറ്റൊരു കേസിൽ പൊലീസ് സ്റ്റേഷനിൽ: അറസ്റ്റിലായത് പശ്ചിമബംഗാൾ സ്വദേശി
നേമം: വീട് കുത്തിത്തുറന്ന് മോഷണ ശ്രമം നടത്തിയ കേസിൽ പരാതി നൽകാനെത്തിയപ്പോൾ പ്രതി മറ്റൊരു കേസിൽ പൊലീസ് സ്റ്റേഷനിൽ. പാപ്പനംകോട് വാഴവിളയിൽ അനു കൃഷ്ണൻ എന്നയാളുടെ വീട്ടിലാണ് അതിക്രമിച്ച് കയറി വാതിൽ കമ്പികൊണ്ട് കുത്തി തുറക്കാൻ ശ്രമിച്ചത്. സംഭവത്തിൽ ബംഗാൾ സ്വദേശിയെ നേമം പൊലീസ് അറസ്റ്റുചെയ്തു. പശ്ചിമബംഗാൾ ജയ്പാൽഗുഡി ചന്നാഡിപ്പ സ്വദേശി വിഷ്ണു റോയി (22) ആണ് പിടിയിലായത്. ഞായറാഴ്ച് വൈകീട്ട് വീട്ടുകാർ ഒരു മരണത്തിന് പോയ സമയത്താണ് മോഷണ ശ്രമം നടന്നത്. മടങ്ങി വന്നപ്പോൾ വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപൊളിക്കാൻ ശ...
ജമ്മു കശ്മീരിലെ രജൗറിയിൽ വീണ്ടും ഭീകരാക്രമണം; പള്ളിയിൽനിന്ന് പുറത്തേക്ക് വരുന്നതിനിടെ സർക്കാർ ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്നു: മേഖലയിൽ ദിവസങ്ങൾക്കിടെ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണം
ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗറിയിൽ ദിവസങ്ങൾക്കു ശേഷം വീണ്ടും ഭീകരാക്രമണം. സർക്കാർ ഉദ്യോഗസ്ഥനായ മുഹമ്മദ് റസാഖിനെ പള്ളിയിൽനിന്ന് പുറത്തേക്ക് വരുന്നതിനിടെ അജ്ഞാതൻ വെടിവച്ച് കൊന്നു. തിരഞ്ഞെടുപ്പ് അടുത്തിര...
തൃശൂർ പൂരം വിവാദം: യുഡിഎഫും ബിജെപിയും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു; വെടിക്കെട്ടുമായി ഉണ്ടായ വിഷയങ്ങളിൽ സമഗ്ര അന്വേഷണം നടത്താൻ തീരുമാനിച്ചെന്നും മന്ത്രി കെ രാജൻ
തൃശൂർ: പൂരവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പിന് യുഡിഎഫും ബിജെപിയും ശ്രമിക്കുകയാണെന്ന് മന്ത്രി കെ രാജൻ. തൃശൂരിന്റെ സ്വന്തം ഉത്സവമായ പൂരത്തെ തെരഞ്ഞെടുപ്പ് രാഷ്ടിയത്തിന് ഉപയോഗിക്കുന്നത് ശരിയല്ല. പ്...
ജമ്മു കശ്മീരിലെ രജൗറിയിൽ വീണ്ടും ഭീകരാക്രമണം; സർക്കാർ ഉദ്യോഗസ്ഥനെ വെടിവച്ചു കൊലപ്പെടുത്തി
ശ്രീനഗർ: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജമ്മു കശ്മീരിലെ രജൗറിയിൽ വീണ്ടും ഭീകരാക്രമണം. സർക്കാർ ഉദ്യോഗസ്ഥനായ മുഹമ്മദ് റസാഖിനെ പള്ളിയിൽനിന്ന് പുറത്തേക്ക് വരുന്നതിനിടെ വെടിവച്ച് കൊലപ്പെടുത്തി. ടെറി...
കനൗജിൽ ലാലുവിന്റെ മരുമകൻ തേജ് പ്രതാപ് സിങ് യാദവ് സ്ഥാനാർത്ഥി
ലഖ്നോ: സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. ഉത്തർപ്രദേശിലെ കനൗജ് മണ്ഡലത്തിൽ സമാജ്വാദി പാർട്ടി തേജ് പ്രതാപ് സിങ് യാദവിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.ആ...
News+
Cinema+
'വരുന്നോ എന്റെ കൂടെ?'; അടുത്തെത്തി സ്നേഹം പ്രകടിപ്പിച്ച 'മുത്തശ്ശി' ആരാധികയോട് മോഹൻലാൽ പറഞ്ഞത്; വീഡിയോ വൈറൽ
തിരുവല്ല: മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലിനെ കാണാനെത്തിയ 'മുത്തശ്ശി' ആരാധികയുടെ ദൃശ്യങ്ങൾ സിനിമാ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജാദിനത്തിലാണ് മോഹൻലാലിനെ കാണാൻ ആരാധിക എത്തിയത്. മോഹൻലാലിനെ കാണാൻ ഏറെ പ്രതീക്ഷയോടെ എത്തിയ മുത്തശ്ശി ഇതാണോ മോഹൻലാൽ എന്നു ചോദിച്ചു അടുത്തെത്തുകയായിരുന്നു. മോഹൻലാൽ ഷൂട്ട് കഴിഞ്ഞ് തിരികെ പോകാനായി കാറിലേക്ക് കയറുന്നതിനിടെയാണ് വയോധികയായ ആരാധിക അവിടെ എത്തിയത്. ലാൽ സാർ എവിടെയെന്ന് ചോദിച്ച ആരാധികയ്ക്കടുത്തേക്ക് മോ...
നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പങ്കുവെക്കുന്നു; മുന്നറിയിപ്പുമായി താരം
കൊച്ചി: നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. നടൻ തന്നെയാണ് ഇക്കാര്യം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. ഒപ്പം ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് പേജിന്റെ സ്ക്രീൻഷോട്ടുകളും വിഷ്ണു പങ്കുവ...
ഷാറൂഖ് ഖാന്റെ ജവാനിലെ സൂപ്പർ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് മോഹൻലാൽ; പ്രകടനം സ്വകാര്യ ടെലിവിഷൻ ചാനലിന്റെ അവാർഡ് നിശയിൽ: വീഡിയോ വൈറൽ
ഷാറൂഖ് ഖാൻ ചിത്രം ജാവനിലെ സിന്ദ ബന്ദ എന്ന ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് മോഹൻലാൽ. സ്വകാര്യ ടെലിവിഷൻ ചാനലിന്റെ അവാർഡ്നിശയിലായിരുന്നു മോഹൻലാലിന്റെ പ്രകടനം. രജനിയുടെ ജയിലറിലെ ഹുക്കും എന്ന ഗാനവും നടൻ വേദിയ...
ഷാരൂഖ് ചിത്രത്തിൽ ട്രെയിലറിലെ പാട്ട് സിനിമയിൽ ഇല്ല; 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി
ന്യൂഡൽഹി: ട്രെയിലർ പ്രമോഷനിൽ കാണിച്ച ഗാനം സിനിമയിൽ ഉൾപ്പെടുത്താത്തതിന്, ചിത്രം കണ്ടയാൾക്ക് പതിനായിരം രൂപ നഷ്ടപരിഹാരം നൽകണമെന്ന ഉപഭോക്തൃ കമ്മിഷൻ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. നിർമ്മാതാക്കളായ യഷ് രാജ...
വീണ്ടും പൊലീസ് വേഷത്തിൽ ജോജു ജോർജ്; 'ആരോ' തീയറ്ററുകളിലേക്ക്
കൊച്ചി: ജോജു ജോർജ്ജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ആരോ'. മെയ് 9ന് റീൽ ക്രാഫ്റ്റ് സ്റ്റുഡിയോസ് പ്രദർശനത്തിനെത്തുന്ന...
News+
News+
മെഴുവേലിയിൽ മരിച്ചയാളുടെ പേരിൽ കള്ളവോട്ട്; ഒന്നാംപ്രതി അമ്പിളി അറസ്റ്റിൽ; അറസ്റ്റിനുശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു
പത്തനംതിട്ട: ആറന്മുള മെഴുവേലിയിൽ മരിച്ചയാളുടെ പേരിൽ കള്ളവോട്ട് ചെയ്ത കേസിൽ ഒന്നാംപ്രതി അമ്പിളി അറസ്റ്റിൽ. ബൂത്ത് ലെവൽ ഓഫീസർ (ബി.എൽ.ഒ) അമ്പിളിയാണ് അറസ്റ്റിലായത്. അമ്പിളിയെ അറസ്റ്റിനുശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ (എ.ആർ.ഓ.) നൽകിയ റിപ്പോർട്ടിനെ തുടർന്ന് മെഴുവേലി ഒന്നാംവാർഡ് മെമ്പർ ശുഭാനന്ദൻ, ബി.എൽ.ഒ. അമ്പിളി എന്നിവർക്കെതിയാണ് ഇലവുംതിട്ട പൊലീസ് കേസെടുത്തിരുന്നത്. രേഖപ്പെടുത്തിയ വോട്ട് അസാധുവായി കണക്കാക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.നാല് വർഷം മുമ്പ് മരിച്ച പത്തന...
വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവെ അപകടം; കോഴിക്കോട്ട് അമ്മയും മകളും ട്രെയിനിടിച്ച് മരിച്ചു; പാളം മുറിച്ചുകടക്കവെ വളവ് ആയതിനാൽ ട്രെയിൻ വരുന്നത് കണ്ടില്ലെന്ന് വിവരം
കോഴിക്കോട്: കോഴിക്കോട് കുണ്ടായിത്തോട്ടിൽ ട്രെയിൻ തട്ടി അമ്മയും മകളും മരിച്ചു. ഒളവണ്ണ മാത്തറ സ്വദേശിനി ചാലിൽവീട്ടിൽ നസീമ (43), ഫാത്തിമ നെഹല (15) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് പാളം മുറിച്ച് കടക്കു...
മുൻ ഭർത്താവ് ആദിൽ ഖാൻ ദുറാനിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു; രാഖി സാവന്ത് ഉടൻ അറസ്റ്റിലായേക്കും
മുംബൈ: മുൻ ഭർത്താവ് ആദിൽ ഖാൻ ദുറാനിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ നടിയും ബിഗ്ബോസ് താരവുമായ രാഖി സാവന്ത് ഉടൻ അറസ്റ്റിലായേക്കുമെന്ന് റിപ്പോർട്ട്. രാഖിയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ത...
നാടിനെ ഏറ്റവും സഹായിച്ചത് പിണറായി വിജയൻ; മനസ്സിന് ഇഷ്ടപ്പെട്ട സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ; തന്നോടുള്ള രാഷ്ട്രീയ വിരോധം രമ്യ ഹരിദാസ് ഒരു ജനതയോട് കാണിച്ചുവെന്ന് എ വി ഗോപിനാഥ്
പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് പാലക്കാട് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന എ വി ഗോപിനാഥ്. ഇടത് സർക്കാരാണ് തനിക്ക് കൂടുതൽ പിന്തുണ തന്നത...
മെഴുവേലിയിലെ കള്ളവോട്ട് അന്വേഷിക്കാൻ മൂന്നംഗ സമിതി; രാഷ്ട്രീയ ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നോയെന്ന് പരിശോധിക്കും
പത്തനംതിട്ട: മെഴുവേലിയിലെ കള്ളവോട്ട് അന്വേഷിക്കാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി ജില്ലാ കളക്ടർ. രാഷ്ട്രീയ ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നോയെന്ന് പരിശോധിക്കും. ബിഎൽഒയും യുഡിഎഫ് പഞ്ചായത്ത് അംഗവും ചേർന്ന് ഗൂഢ...
News+
News+
ലോക്സഭാ തിരഞ്ഞെടുപ്പ്: കൂടുതൽ അന്തർ സംസ്ഥാന സർവ്വീസുകളുമായി കെ എസ് ആർ ടി സി; പ്രത്യേക അധിക സർവീസുകൾ ഈ മാസം 30 വരെ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കൂടുതൽ അന്തർ സംസ്ഥാന സർവ്വീസുകൾ ആരംഭിച്ചിട്ടുണ്ടെന്ന് കെഎസ്ആർടിസി. 30-ാം തീയതി വരെയാണ് യാത്രക്കാരുടെ ആവശ്യവും തിരക്കും പരിഗണിച്ച് പ്രത്യേക അധിക സർവ്വീസുകൾ നടത്തുന്നത്. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സർവ്വീസുകൾ ക്രമീകരിച്ചിട്ടുള്ളതെന്ന് കെഎസ്ആർടിസി അറിയിച്ചു. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് ആവശ്യമെങ്കിൽ കൂടുതൽ സർവീസുകൾ നടത്തുമെന്നും കെഎസ്ആർടിസി കൂട്ടിച്ചേർത്ത...
തിഹാർ ജയിലിൽ ദിവസേന വൈദ്യപരിശോധന അനുവദിക്കണമെന്ന് കെജ്രിവാൾ; ഭാര്യയുടെ സാന്നിധ്യത്തിൽ ഡോക്ടറുടെ പരിശോധന അനുവദിക്കണമെന്ന ഹർജി തള്ളി കോടതി
ഡൽഹി: തിഹാർ ജയിലിൽ ദിവസേന പതിനഞ്ച് മിനിറ്റ് നേരം വൈദ്യപരിശോധനയ്ക്ക് അനുമതി നൽകണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹർജി കോടതി തള്ളി. ഭാര്യയുടെ സാന്നിധ്യത്തിൽ ഡോക്ടറുടെ പരിശോധന അനുവദിക്കണമെ...
പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ തപാൽ വോട്ട് ചെയ്യണം: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ തപാൽവോട്ടിന് അപേക്ഷിച്ച പോളിങ് ഡ്യൂട്ടിയുള്ള മുഴുവൻ ഉദ്യോഗസ്ഥരും വോട്ടിങ് ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിലെത്തി (വിഎഫ്സി) വോട്ടവകാശം വിനിയോഗിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്...
സ്ത്രീധന പീഡനത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കിയ കേസിൽ ശിക്ഷിക്കപ്പെട്ടപ്പോൾ മുങ്ങി; പലയിടത്ത് ഒളിവിൽ കഴിഞ്ഞ പ്രതിയെ 20 വർഷത്തിന് ശേഷം അറസ്റ്റ് ചെയ്ത് പന്തളം പൊലീസ്
പന്തളം: സ്ത്രീധന പീഡനത്തെ തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം ഒളിവിൽപ്പോയ പ്രതിയെ 20 വർഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. കുരമ്പാല പൂഴിക്കാട് ചാങ്ങമംഗലത്ത് വീട്ടിൽ രമണക്കുറുപ്പ...
ക്ഷേത്രദർശനത്തിനെന്ന് പറഞ്ഞ് വീടു വിട്ടിറങ്ങിയത് ഒരു മാസം മുൻപ്; പന്തളത്ത് നിന്ന് കാണാതായ യുവാവിനെ തൃശൂരിൽ നിന്ന് പൊലീസ് കണ്ടെത്തി
പന്തളം: ക്ഷേത്രദർശനത്തിനെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങുകയും പിന്നീട് കാണാതാവുകയും ചെയ്ത യുവാവിനെ ഒരു മാസത്തിന് ശേഷം തൃശൂരിൽ നിന്ന് പൊലീസ് കണ്ടെത്തി. കീരുകുഴി ഭഗവതിക്കും പടിഞ്ഞാറ് അനുപം ചാങ്കൂരത്ത് വീട്ടി...
News+
News+
നിലമ്പൂരിൽ കായികതാരത്തിന്റെ കൈയും കാലും മൂന്നംഗ സംഘം തല്ലിയൊടിച്ചു; കേസെടുത്തു പൊലീസ് അന്വേഷണം തുടങ്ങി
മലപ്പുറം: നിലമ്പൂർ കരുളായിയിൽ കായികതാരത്തെ മർദ്ദിച്ചതായി പരാതി. കരുളായി വരക്കുളം സ്വദേശി മുഹമ്മദ് ഷാനിനെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്. ഷാനിന്റെ കൈക്കും കാലിനും പൊട്ടലുണ്ട്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഷാൻ സഞ്ചരിച്ച സൈക്കിളിൽ തെറ്റായ ദിശയിൽ വന്ന ബൈക്ക് ഇടിച്ചിരുന്നു. പിന്നാലെ ബൈക്കിലുണ്ടായിരുന്ന മൂന്നു പേരും ഷാനിനെ മർദ്ദിച്ചതായാണ് പരാതി. വിദ്യാർത്ഥിയുടെ പരാതിയിൽ പൂക്കോട്ടുംപാടം പൊലീസ് കേസെടുത്തു. ...
സൗമ്യ വിശ്വനാഥൻ വധക്കേസ്; ഡൽഹി സർക്കാരിന് സുപ്രീംകോടതി നോട്ടീസ്
ന്യൂഡൽഹി: മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ പ്രതികൾക്ക് ജാമ്യം അനുവദിച്ചതിനെതിരെ നൽകിയ ഹർജിയിൽ ഡൽഹി സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് ...
സ്വത്തുവിവരം മറച്ചുവച്ചു; എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ ഹർജി
ന്യൂഡൽഹി: സ്വത്തുവിവരം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയെന്നു കാണിച്ച് തിരുവനന്തപുരം ലോക്സഭ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ ഹൈക്കോടതിയിൽ ഹർജി. സ്വത്തുവിവരം സംബന്ധിച്ച് തെറ്റായ വിവര...
ഐ.സി.യു പീഡനക്കേസ് തുടരന്വേഷണ ചുമതല ഉത്തരമേഖല ഐ.ജിക്ക്; 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശം; ഇടപെടലിൽ സന്തോഷമെന്ന് അതിജീവിത
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജ് സർജിക്കൽ ഐ.സി.യുവിൽ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തിന്റെ തുടരന്വേഷണ ചുമതല ഉത്തരമേഖല ഐ.ജിക്ക് കൈമാറി. അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന...
മോദിയുടെ വിദ്വേഷം പരത്തൽ തെരഞ്ഞെടുപ്പ് പരാജയ ഭീതിയിൽ; ജനങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കി നേട്ടം കൊയ്യാൻ ശ്രമം: റസാഖ് പാലേരി
കോഴിക്കോട്: പത്ത് വർഷം ഭരിച്ചിട്ടും പ്രത്യേകിച്ച് നേട്ടങ്ങൾ ഒന്നും പറയാൻ ഇല്ലാത്ത നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് രക്ഷപ്പെടാൻ തീവ്രമായ വിദ്വേഷ പ്രചാരണം നടത്തി ധ്രുവീകരണത്തിലൂടെ വോട്ട് നേ...
News+
News+
വോട്ടിങ് രീതിയെ പറ്റി സമൂഹമാധ്യമത്തിലൂടെ തെറ്റായ സന്ദേശം; ചെർപ്പുളശ്ശേരി സ്വദേശിക്കെതിരെ കേസെടുത്തു
പാലക്കാട്: വോട്ടിങ് രീതിയെ പറ്റി സമൂഹമാധ്യമത്തിലൂടെ തെറ്റായ സന്ദേശം അയച്ച യുവാവിനെതിരെ കേസ്. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി അഭിലാഷ് എന്നയാൾക്കെതിരെയാണ് കേസ്. ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിങ് സമ്പ്രദായത്തെ പറ്റി പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള സന്ദേശം പ്രചരിപ്പിച്ചതിനാണ് കേസ്....
ഷാഫി പറമ്പിലിനെ പാണക്കാട് തങ്ങൾ തള്ളിപ്പറയുന്ന രീതിയിൽ പോസ്റ്റർ പ്രചാരണം; കേസെടുത്തുകൊയിലാണ്ടി പൊലീസ്
കൊയിലാണ്ടി: കെ കെ ശൈലജക്കെതിരായ സൈബറാക്രമണത്തിൽ ഷാഫി പറമ്പിലിനെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തള്ളിപ്പറയുന്ന രീതിയിൽ പോസ്റ്റർ പ്രചരിപ്പിച്ചതിന് കേസ്. പോസ്റ്റർ സോഷ്യൽ മീഡ...
'എല്ലാറ്റിനുമപ്പുറം സൗഹൃദം'; ഇന്നസെന്റിന്റെ പടം വെച്ച് സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ഫ്ളക്സ് ബോർഡിൽ വിവാദം; ബോർഡ് വച്ചത് തങ്ങളുടെ അറിവോടെ അല്ലെന്ന് ഇന്നസെന്റിന്റെ കുടുംബം
തൃശൂർ: ഇരിങ്ങാലക്കുടയിൽ മുൻ എംപി ഇന്നസെന്റിന്റെ ചിത്രം വെച്ചുകൊണ്ട് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ഫ്ളക്സ് ബോർഡ് വിവാദത്തിൽ. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിന് സമീപമാണ് ഫ്ളക്സ് ബോർഡ്്. എല്ലാറ്റിനുമ...
പെരിയ കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസിലർ ഇൻ ചാർജ് കെ സി ബൈജു വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയതായി പരാതി; മാപ്പു പറയണമെന്ന് ജീവനക്കാരുടെ സംഘടന
കാസർകോട്: കാസർകോട് പെരിയ കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസിലർ ഇൻ ചാർജ് കെ സി ബൈജു വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയതായി പരാതി. വി സി ഇൻ ചാർജ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന രജിസ്ട്രാർക...
2023 ഡിസംബർ വരെയുള്ള കുടിശ്ശിക തീർക്കണമെന്ന ആവശ്യം സർക്കാർ ഗൗരവത്തിലെടുക്കാഞ്ഞതോടെ വിതരണക്കാർ നിസ്സഹകരണത്തിൽ; സർക്കാർ ആശുപത്രികളിൽ 'സ്റ്റെന്റ്' ക്ഷാമം രൂക്ഷം
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ 'സ്റ്റെന്റ്' ക്ഷാമം രൂക്ഷം. സ്റ്റെന്റ് വിതരണം നിലച്ചിട്ട് മൂന്നാഴ്ച പിന്നിട്ടതോടെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഹൃദ് രോഗ ചികിൽസാ വിഭാഗങ്ങളുടെ പ്രവർത്തനം പ്രതിസന...
News+
News+
നടന്നത് വോട്ട് കച്ചവടത്തിനുള്ള അന്തർധാര; സുരേഷ് ഗോപിയെ ജയിപ്പിക്കാൻ വേണ്ടിയാണ് പൂരം കലക്കിയതെന്ന് കെ മുരളീധരൻ; എന്തുവന്നാലും തൃശൂരിൽ ജയിക്കുമെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി
തൃശൂർ: തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയെ ജയിപ്പിക്കാൻ വേണ്ടിയാണ് പൂരം കലക്കിയതെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരൻ. സിപിഎമ്മിന്റെ അജണ്ട നടപ്പാക്കാൻ കമ്മീഷണറെ ഉപയോഗിച്ചു. സുരേഷ് ഗോപി പ്രശ്നം പരിഹരിച്ചെന്ന് ബിജെപി സൈബർ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. വോട്ടു കച്ചവടത്തിനുള്ള അന്തർധാരയാണ് പുറത്തായത്. പൂരത്തിനെ മറയാക്കിയത് തീർത്തും ദൗർഭാഗ്യകരമാണ്. വോട്ടെടുപ്പ് കഴിഞ്ഞാൽ കമ്മീഷണറെ തിരികെ ഇവിടെ കൊണ്ടു വരും. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു. തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ...
മുൻവൈരാഗ്യത്തെ തുടർന്ന് സാബു ദേവസ്യയും യുവാവിനെ പൊന്തൻപുഴ വനത്തിൽ എത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് കേസ്; മണിമല പൊന്തൻപുഴ വനത്തിൽ ആസിഡ് ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു
കോട്ടയം: മണിമല പൊന്തൻപുഴ വനത്തിൽ ആസിഡ് ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു. കോട്ടയം പള്ളിക്കത്തോട് ആനിക്കാട് മുക്കാലി പാണാമ്പടം വീട്ടിൽ പി.കെ. സുമിത്ത്(സച്ചു, 27) ആണ് മരിച്ചത്. സാരമായ പരിക്കേറ്റ സുമിത് ...
വിഴിഞ്ഞം സമരത്തിന് പിന്നാലെ അക്കൗണ്ടുകൾ മരവിപ്പിച്ചു; കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ ലത്തീൻ അതിരൂപത
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരത്തിന് പിന്നാലെ ലത്തീൻ അതിരൂപതയുടെ അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചതായി ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ. ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ...
ഹോം നഴ്സായി വീട്ടിലെത്തി സ്വർണവും പണവും കവർന്നു; മധ്യവയസ്ക്കൻ ചെങ്ങന്നൂർ പൊലീസിന്റെ പിടിയിൽ
ചെങ്ങന്നൂർ: വീട്ടുടമയുടെ പിതാവിനെ നോക്കാനായി ഹോം നഴ്സ് ജോലിക്കെത്തി അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവും കവർന്ന് സ്ഥലം വിട്ട മധ്യവയസ്കൻ അറസ്റ്റിൽ. കന്യാകുമാരി മാർത്താണ്ഡത്ത് കണച്ചിവിള ഭാഗത്ത് മധുസൂദനൻ (...
പ്രതിസന്ധികളിൽ സഹായിച്ചവരെ തിരിച്ച് സഹായിക്കണം; ഇടതുമുന്നണിക്ക് പരോക്ഷ പിന്തുണയുമായി യാക്കോബായ സഭ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണയുമായി യാക്കോബായ സഭ. പ്രതിസന്ധികളിൽ സഭയെ സഹായിച്ചവരെ കരുതുവാനും തിരിച്ച് സഹായിക്കുവാനുമുള്ള ഉത്തരവാദിത്വം ഉണ്ടെന്നാണ് വിശ്വാസികൾക്ക് നൽകിയ സന്ദേ...
News+
-
വൈദ്യുതി ലോഡ് കൂടുന്നു; ഏപ്രിലിൽ കത്തിയത് 255 ട്രാൻസ്ഫോർമറുകൾ
-
തിരുവനന്തപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് പത്തൊൻപതുകാരൻ മരിച്ചു; അപകടത്തിന് കാരണം അമിത വേഗം
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ കേസ്; പെൺകുട്ടിയെയും പ്രതിയെയും കണ്ടെത്താനായില്ല
-
പതിനാലുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്; പ്രതിയും കൂട്ടു നിന്ന യുവതിയും അറസ്റ്റിൽ
-
പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് നാലുവർഷം കഠിനതടവും 30,000 രൂപ പിഴയും
ശക്തിനഗർ റസിഡന്റ്സ് അസോസിയേഷന് പുതിയ ഭാരവാഹികൾ
ഏറ്റുമാനൂർ: ഏറ്റുമാനൂർ ശക്തിനഗർ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായി ദിനേശ് ആർ ഷേണായി (പ്രസിഡന്റ്), ബി. സുനിൽകുമാർ (സെക്രട്ടറി), എൻ.വിജയകുമാർ (ട്രഷറർ), രാജു സിറിയക്, ജി.മാധവൻകുട്ടിനായർ (വൈസ് പ്രസിഡന്റ്), റ്റി.ജി.രാമചന്ദ്രൻ നായർ, ബി.അരുൺകുമാർ (ജോയിന്റ് സെക്രട്ടറി), ഡോ.ടി.യു.സുകുമാരൻ, എം.എസ്.അപ്പുക്കുട്ടൻ നായർ, ഇ.പി.സലിം, എ.വി.പ്രദീപ്കുമാർ, ജി.വിനോദ്കുമാർ, എസ്.ദിലീപ്കുമാർ, എസ്.പത്മകുമാർ, ജി.ശ്രീകുമാർ (എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. രക്ഷാധികാരിയായി എം.എസ്.മോഹൻദാസ്, നിയമോപദേ......
കെഎസ്ടിഎം വെൽഫെയർ ഹോം സമർപ്പിച്ചു
മലപ്പുറം: കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി വിഭാവനം ചെയ്ത ഹൃദയമുദ്ര പദ്ധതിയിലുൾപ്പെട്ട നാലാമത്തെ കെ.എസ്.ടി.എം വെൽഫെയർ ഹോം മലപ്പുറം - പാണക്കാട്, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസ...
19 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ; ജാമിഅ മർകസ് കുല്ലിയ്യകളിൽ അധ്യയന വർഷത്തിന് തുടക്കം
കോഴിക്കോട്: ജാമിഅ മർകസിന് കീഴിലെ വിവിധ കുല്ലിയ്യകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ 2024-2025 അക്കാദമിക വർഷത്തെ പഠനാരംഭം പ്രൗഢമായി. 19 സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് ഫൗണ്ടർ...
In-depth+
-
അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
'കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, നേപ്പോട്ടിസം'... 'വർഷങ്ങൾക്ക്ശേഷം' എന്ന സിനിമയിലെ നിവിൻ പോളിയുടെ ഈ ഡയലോഗ് വൈറലാവുമ്പോൾ, മലയാള ...
EXCLUSIVE+
-
കള്ളന്റെ യാത്ര ഹോണ്ട അക്കോർഡ് കാറിലെന്ന് കണ്ടെത്തിയത് സിസി ടിവിയിൽ; കാറിന്റെ വേഗത അടക്കം കൃത്യമായി കണക്കുകൂട്ടി അറിയിക്കേണ്ടത് ഉഡുപ്പിയിലെ പൊലീസിനെയാണെന്ന് ഉറപ്പിച്ച അന്വേഷണ മികവ്; ബീഹാർ റോബിൻ ഹുഡിനെ കുടുക്കിയത് കേരളാ പൊലീസിന്റെ അതിവേഗ നീക്കം
കൊച്ചി: ചലച്ചിത്ര സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ 'ബിഹാർ റോബിൻഹുഡ്' മുഹമ്മദ് ഇർഫാനെ(35) പിടികൂടിയതിന് പിന്നിൽ കേരളാ ...
SPECIAL REPORT+
-
ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
കൊല്ലം: കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാറിന് പ്രചാരണത്തിനിടെ കുണ്ടറയിൽ വച്ച് കണ്ണിന് പരിക്കേറ്റ സംഭവത്തിൽ, ബിജെപി പ്...
-
'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
കോഴിക്കോട്: ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വീട്ടിലെ പ്രസവത്തിനിടെ തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് യുവതിയും കുഞ്ഞും മരിച്ചത് കേരളം ഏറ...
-
കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ മുന്നൂറിലേറെ പ്രശ്ന സാധ്യതാ ബൂത്തുകൾ; തിരഞ്ഞെടുപ്പിൽ അതിക്രമങ്ങൾക്ക് സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്; പാനൂർ സ്ഫോടന പശ്ചാത്തലത്തിൽ പോളിങ് ബൂത്തുകൾക്ക് കനത്ത സുരക്ഷ; ചില ബൂത്തുകളിൽ ബാരിക്കേഡ് ഉയർത്തും; കേന്ദ്ര സേനയെ വിന്യസിക്കും
കണ്ണൂർ : കണ്ണൂർ ജില്ലയിലെ പാർട്ടി ഗ്രാമങ്ങളിൽ തിരഞ്ഞെടുപ്പിൽ അതിക്രമങ്ങൾക്ക് സാധ്യതയെന്ന് പൊലിസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട...
FOCUS+
-
അന്തർദ്ദേശീയ വിപണിയിൽ ഡോളറിന് പകരമായുള്ള റിസർവ്വ് കറൻസിയായി ഇന്ത്യൻ രൂപ മാറുവാനുള്ള സാധ്യതകളേറുന്നതായി റിപ്പോർട്ടുകൾ; യു എ ഇ യ്ക്കു പുറമെ ഇന്ത്യൻ രൂപ സ്വീകരിക്കാൻ തായ്ലാൻഡുമായും 18 രാജ്യങ്ങളുമായും ചർച്ച തുടർന്ന് ആർ ബി ഐ
അമേരിക്കൻ ഡോളറിനെതിരെ കഴിഞ്ഞ ഒരു മാസമായി രൂപയുടെ മൂല്യം ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. ഇത് അന്താരാഷ്ട്ര വിപണിയിൽ രൂപയുടെ വാങ്ങൽ ശ...
INVESTIGATION+
-
വിവാഹ ചടങ്ങിനിടെ വധുവിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; എതിർക്കാൻ ശ്രമിച്ച വരന്റെ ബന്ധുക്കളുടെ നേരെ മുളകുപൊടി എറിഞ്ഞു; കുതറിമാറാൻ ശ്രമിച്ച യുവതിയെ വലിച്ചിഴച്ചു; യുവതിയുടെ ബന്ധുക്കൾക്കെതിരെ കേസെടുത്തു
ഹൈദരാബാദ്: പ്രണയ വിവാഹത്തെ എതിർത്തിട്ടും പിന്മാറാത്തതിനെ തുടർന്ന് വധുവിനെ വിവാഹ ചടങ്ങിനിടെ തട്ടിക്കൊണ്ടുപോകാൻ ബന്ധുക്കളുടെ ശ്...
-
മൂന്നര വർഷമായി വാടകകൊടുക്കാതെ കടമുറി കൈവശം വച്ചു; ഏറ്റെടുത്ത് സ്വന്തമായി ബിസിനസ് തുടങ്ങാൻ വന്ന ഉടമയായ യുവതിയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും സിപിഎം നേതാക്കൾ ക്രൂരമായി മർദിച്ചു; സംഭവം അടൂർ തെങ്ങമത്ത്; കേസെടുത്ത് അടൂർ പൊലീസ്
അടൂർ: മൂന്നര വർഷമായി സിപിഎം നേതാക്കൾ അനധികൃതമായി കൈവശം വച്ചിരിക്കുന്ന കടമുറി ഏറ്റെടുത്ത് സ്വന്തമായി ബിസിനസ് തുടങ്ങാൻ വന്ന യുവ...
-
റോസമ്മ രണ്ടാം വിവാഹം കഴിക്കാൻ തീരുമാനിച്ചത് ബെന്നിക്ക് ഇഷ്ടമായില്ല; എതിർപ്പുമായി എത്തിയ സഹോദരൻ റോസമ്മയുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു; ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു മരണം ഉറപ്പാക്കി; ശേഷം വീടിന്റെ പിൻഭാഗത്തു കുഴിച്ചിട്ടു; റോസമ്മയുടെ മൃതദേഹം കണ്ടെടുത്തു; ആലപ്പുഴയിലെ കൊലയ്ക്ക് പിന്നിൽ ദുരഭിമാനമോ?
ആലപ്പുഴ: ആലപ്പുഴ ചെട്ടിക്കാട് അറുപതുകാരിയെ സഹോദരൻ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടിയത് രണ്ടാം വിവാഹത്തിന്റെ പേരിലുള്ള തർക്കത്...
SPECIAL REPORT+
-
എവറസ്റ്റിന്റെയും എം ഡി എച്ചിന്റെയും നാല് തരം കറിമസാലകളിൽ കാൻസർ ഉണ്ടാക്കുന്ന ചേരുവയെന്ന് ഹോങ്കോങ്ങും സിംഗപ്പൂരും; ഈ രണ്ടുരാജ്യങ്ങളിലും നിരോധനം; രാജ്യവ്യാപകമായി എല്ലാ മസാലപ്പൊടി നിർമ്മാതാക്കളുടെയും സാമ്പിളുകൾ പരിശോധിക്കാൻ ഉത്തരവിട്ട് കേന്ദ്രസർക്കാർ
ന്യൂഡൽഹി: രണ്ടുപ്രമുഖ ഇന്ത്യൻ കറിമസാലപ്പൊടികളിലെ ചേരുവകൾ കാൻസർ ഉണ്ടാക്കുന്ന വില്ലന്മാരെന്ന് ഹോങ് കോങ്ങും, സിംഗപ്പുരും വിധിയെഴ...
-
പൂരപ്രേമികളിലൊരാളായി ജനക്കൂട്ടത്തിനൊപ്പം താളമിട്ട് യതീഷ് ചന്ദ്ര; അങ്കിത് അശോകൻ വില്ലനായിടത്ത് അന്ന് തൃശ്ശൂരുകാരുടെ സ്വന്തം 'ഖഡി'യായി മാറിയത് മുൻ കമ്മീഷണർ; സൈബറിടങ്ങളിൽ യതീഷിന്റെ വീഡിയോ വൈറൽ; വീഡിയോ സ്റ്റാറ്റസ് ആക്കി തൃശൂരിലെ പൊലീസുകാരും
തൃശ്ശൂർ: മലയാളികളുടെ അഭിമാനമയ തൃശ്ശൂർ പൂരം ഇക്കുറി അലങ്കോലമാക്കിയതിൽ പൊലീസ് ഇടപെടലായിരുന്നു. പൂരത്തിന്റെ ശോഭ കെടുത്തിയ ഈ നടപട...
-
ബിഹാറിലെ 'സീതാമർസി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ' ഭർത്താവ്; ഭാര്യയെ പഞ്ചായത്തിലേക്ക് ജയിപ്പിച്ചതും ഇർഫാന്റെ കാരുണ്യ പ്രവർത്തനം; ചുവന്ന ബോർഡുള്ള കാറിൽ കറങ്ങി മോഷണം നിത്യ തൊഴിൽ; ഗൂഗിളിലെ പോഷ് ഏര്യ സെർച്ച് ചെയ്ത് ടാർഗറ്റ് ഉറപ്പിച്ചു; കൊച്ചിയിൽ എത്തിയത് കാറിൽ ഒറ്റയ്ക്ക്
കൊച്ചി: ചലച്ചിത്ര സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ 'ബിഹാർ റോബിൻഹുഡ്' മുഹമ്മദ് ഇർഫാനെ(35) കൊച്ചിയിലെത്തിയത് ചുവന്ന ബോർ...
INVESTIGATION+
-
റോസമ്മയെ ബുധനാഴ്ച മുതൽ കാണാനില്ല; ആലപ്പുഴ പൂങ്കാവിൽ സഹോദരൻ സഹോദരിയെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ടെന്ന് സംശയം; 'ദൃശ്യം' മോഡൽ കൊലപാതകത്തിൽ സഹോദരൻ ബെന്നി കസ്റ്റഡിയിൽ; കുഴിച്ചു പരിശോധിക്കും; കൈയബദ്ധം പറ്റിയെന്ന് ബെന്നി പറഞ്ഞതായി സൂചന
ആലപ്പുഴ: ആലപ്പുഴ പൂങ്കാവിൽ സഹോദരിയെ സഹോദരൻ കൊന്നുകുഴിച്ചുമൂടിയെന്ന് സംശയം. പൂങ്കാവ് വടക്കൻപറമ്പിൽ റോസമ്മയെ കൊലപ്പെടുത്തി വീടി...
-
ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് തിരിച്ചടി; കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി; സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് മാത്രമേ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ കഴിയൂവെന്ന വാദം തള്ളി; കാമുകനെ വിഷം നൽകി കൊന്ന ഗ്രീഷ്മ വിചാരണ നേരിടണം
ന്യൂഡൽഹി: പാറശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തിരിച്ചടി. കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ട് നൽകിയ ...
-
നേഹയുടെ കൊലപാതകം ലൗ ജിഹാദല്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ; വ്യക്തിപരമായ പ്രശ്നങ്ങളെ ലൗ ജിഹാദെന്ന പദത്തിൽ കൊണ്ട് ചെന്ന് കെട്ടരുത്; സിബിഐ അന്വേഷണം വേണമെന്ന് ബിജെപി; കൊലപാതകത്തിൽ പ്രതിഷേധിച്ച് ഹുബ്ബള്ളിയിൽ മുസ്ലിം സംഘടനകളുടെ ബന്ദ്
ബംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ കോളേജ് വിദ്യാർത്ഥിനിയുടെ കൊലപാതകം ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ആയുധമായി മാറുകയാണ്. ബിജെ...
SPECIAL REPORT+
-
മമ്മൂട്ടിയുടെ നാട്ടുകാരൻ കാക്കിയണിഞ്ഞപ്പോൾ സേതുരാമയ്യരെ വെല്ലുന്ന അന്വേഷണ മികവുകാരനായി; ജോഷിയുടെ വീട്ടിൽ കയറിയ കള്ളനെ കണ്ടെത്തിയത് ചെമ്പിലെ മുത്ത്; ക്രോസ് റോഡിലെ കാറിലെ ദൃശ്യങ്ങൾ നിർണ്ണായകമായി; ഇത് രാജ്കുമാറിന്റെ ഏകോപന മികവ്; കേരളാ പൊലീസിന് തിലകക്കുറിയായി 'റോബിൻ ഹുഡ്' അറസ്റ്റ്
കൊച്ചി: കേരളാ പൊലീസ് വേണമെന്ന് വച്ചാൽ ഏത് 'റോബിൻ ഹുഡും' കുടുങ്ങും. സംവിധാകൻ ജോഷിയുടെ വീട്ടിലെ കള്ളനെ കണ്ടെത്താൻ പൊലീസ് നടത്തി...
-
പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് തൃശ്ശൂർ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകനെതിരായ പൊലീസ് ഇന്റലിജൻസിന്റെ റിപ്പോർട്ടിലെ പരാമർശങ്ങൾ ...
-
വടക്കുന്നാഥ ക്ഷേത്രത്തിലെ വിളക്കുമാടത്തിൽ 'പൂരം കഴിഞ്ഞ് വിളക്കു വയ്ക്കാം' എന്ന് കമ്മീഷണർ; പൊലീസിന്റെ പരുക്കൻ ഇടപെടലുകൾ വാർത്തയായിട്ടും സർക്കാർ അനങ്ങിയില്ല; കമ്മീഷണറേയും അസി കമ്മീഷണറേയും തിരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിയേക്കും; പൂര അലങ്കോലം നടപടിയിലേക്ക്
തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെട്ടതിനു കമ്മിഷണർ അങ്കിത് അശോക്, അസിസ്റ്റന്റ് കമ്മിഷണർ കെ.സുദർശൻ എന്നിവരെ അടിയന്തരമായി സ്...
FOREIGN AFFAIRS+
-
ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
ടെഹ്റാൻ: കഴിഞ്ഞാഴ്ച ഇസ്രയേൽ ഇറാന് തിരിച്ചടി നൽകിയത് ഒരു ഈച്ച പോലും അറിയാതെ. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബള...
CYBER SPACE+
-
ഒറ്റ ഡാൻസിൽ സൈബർ ലോകത്തിന്റെ കണ്ണിലൂണ്ണിയായി! 'ഒരു മധുരക്കിനാവിൻ ലഹരിയിലേതോ...' പാട്ടിനൊപ്പം ചുവടുവെച്ച ആ 'വൈറൽ അമ്മച്ചി' കൊച്ചിയിലുണ്ട്! ലീലാമ്മ ജോണിനെ പ്രോത്സാഹിപ്പിച്ചത് മക്കളും ബന്ധുക്കളും
കൊച്ചി: 'ഒരു മധുരക്കിനാവിൻ ലഹരിയിലേതോ...' എന്ന പഴയ ഹിറ്റ് പാട്ടിനൊപ്പം വൈറലായ അമ്മച്ച്ക്ക് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു സൈ...
INVESTIGATION+
-
ആറു വർഷം മുൻപ് മരിച്ചു പോയ അന്നമ്മയും വോട്ട് ചെയ്തു! മെഴുവേലിയിൽ ആളു മാറി വോട്ട് ചെയ്ത് സംഭവം: ബിഎൽഓയ്ക്കും പഞ്ചായത്തംഗത്തിനുമെതിരേ പൊലീസ് കേസെടുത്തു; ഇരുവരും ചേർന്ന് ഗൂഢാലോചന നടത്തി വോട്ട് മാറിച്ചെയ്തുവെന്ന് എഫ്ഐആർ
പത്തനംതിട്ട: മരിച്ചു പോയ ആളുടെ പേരിൽ മറ്റൊരാൾക്ക് വോട്ട് ചെയ്യാൻ അവസരം നൽകിയ പോളിങ് ഉദ്യോഗസ്ഥരെ സസ്പെൻഷഡ് ചെയ്തതിന് പിന്നാലെ...
-
സഹോദരിയുടെ വിവാഹം മുടങ്ങിയത് സ്ത്രീധനം നൽകാൻ പണമില്ലാത്തതിനാൽ; ആ വേദനയിൽ വീട്ടിൽ നിന്നിറങ്ങിയ 'ഉജ്ജ്വൽ' തിരിച്ചു വന്നത് ലക്ഷങ്ങളുമായി; പാവങ്ങളുടെ കല്യാണവും വികസനവും നടത്തി നാട്ടുകാരുടെ കണ്ണിലുണ്ണിയായി; ജോഷിയുടെ വീട്ടിൽ കയറിയത് ഒർജിനൽ റോബിൻഹുഡ്!
കൊച്ചി: റോബിൻഹുഡ് എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ സംവിധായകനായ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയത് തിരുവനന്തപുരത്തെ ഭീമാ ജ്യൂലറി ഉടമ...
-
ഇത് ലൗ ജിഹാദാണ്, അതിനെ വ്യക്തിപരമായ കാര്യമെന്ന് വരുത്തിത്തീർക്കാനാണ് കർണാടക സർക്കാർ ശ്രമിക്കുന്നത്; കുത്തേറ്റു മരിച്ച നേഹയുടെ വീട്ടിലെത്തി ജെ പി നദ്ദ; 'നേഹ എനിക്ക് മകളെപ്പോലെയായിരുന്നു; അവളോട് ഇങ്ങനെയൊരു ക്രൂരപ്രവർത്തി ചെയ്ത ഫയാസിന് അർഹിക്കുന്ന ശിക്ഷ ലഭിക്കണം'; പൊട്ടിക്കരഞ്ഞ് മാപ്പ് ചോദിച്ചു പ്രതിയുടെ പിതാവ്
ബംഗളുരു: കോൺഗ്രസ് നേതാവും ഹുബള്ളി ധാർവാഡ് കോർപറേഷൻ കൗൺസിലറുമായ നിരഞ്ജൻ ഹിരെമത്തിന്റെ മകൾ നേഹ ഹിരെമത്ത് കുത്തേറ്റു മരിച്ച സംഭവ...
CYBER SPACE+
-
വിമാനയാത്രയിൽ ലഭിക്കുന്ന വൈഫൈ ഉപയോഗിക്കുന്നവർ സൂക്ഷിക്കണമെന്ന് ഐ ടി വിദഗ്ദ്ധർ; വിമനത്തിലെ വൈ ഫൈ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ നോക്കുമ്പോൾ ഹാക്കേഴ്സ് രഹസ്യമായി വിവരങ്ങൾ തട്ടിയെടുക്കുവാൻ സാധ്യത വളരെ കൂടുതൽ; എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാമെന്ന് അറിയുക
വിമാനയാത്രയ്ക്കിടയിൽ വിമാനത്തിൽ ലഭിക്കുന്ന വൈഫൈ സൗകര്യം ഉപയോഗിക്കുന്ന പതിവുണ്ടോ ? എങ്കിൽ, ഒന്ന് സൂക്ഷിക്കുന്നത് നല്ലതായിരിക്ക...
FOREIGN AFFAIRS+
-
മുഹമ്മദ് മുയിസുവിന്റെ ചൈന അനുകൂല നിലപാടുകൾക്ക് പിന്തുണ നൽകി മാലദ്വീപ് ജനതയും; പാർലമെന്റ് തിരഞ്ഞെടുപ്പിൽ പീപ്പിൾസ് നാഷണൽ കോൺഗ്രസിന് വൻഭൂരിപക്ഷം; 93 സീറ്റുകളിൽ 67 എണ്ണം പിഎൻസി സ്വന്തമാക്കി; ഇന്ത്യാ അനുകൂല പാർട്ടിക്ക് ലഭിച്ചത് പത്ത് സീറ്റുകൾ മാത്രം
മാലി: മാലദ്വീപിൽ ഇന്ത്യാ വിരുദ്ധത ശക്തമായി. മാലദ്വീപിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചൈന അനുകൂലിയായ പ്രസിഡന്റ് മുഹമ്മദ് മുയിസുവി...
EXPATRIATE+
-
ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
ലണ്ടൻ: ലോകമെമ്പാടു നിന്നും മലവെള്ളം പോലെ ഒലിച്ചെത്തിയ യുകെ കെയർ വർക്കർ വിസക്കാരുടെ കാര്യത്തിൽ ബ്രിട്ടീഷ് സർക്കാർ നിയന്ത്രണം ക...
STATE+
-
തെരഞ്ഞെടുപ്പിന് രണ്ട് നാൾ ശേഷിക്കവേ സമസ്തയുമായുള്ള പ്രശ്നങ്ങൾ വഷളായതിൽ ആശങ്ക; പ്രതികരിക്കു വിവാദം ഉണ്ടാക്കരുതെന്ന് നേതാക്കളോട് മുസ്ലിം ലീഗ്; അടിയൊഴുക്ക് പ്രതീക്ഷയിൽ സിപിഎം; ഉമ്മർ ഫൈസിയുടെ പ്രസ്താവനയെ അവഗണിച്ചു മുന്നോട്ടു പോകാൻ ലീഗ്
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിന് രണ്ട് നാൾ ശേഷിക്കവേയാണ് സമസ്ത നേതാവ് ഉമർഫൈസി മുക്കം മുസ്ലിംലീഗിനെ വിമർശിച്ചു രംഗത്തുവന്നത്...
-
സമസ്ത മുശാവറ അംഗം ഉമ്മർ ഫൈസി മുക്കത്തിന്റെ വിമർശനത്തിന് പിന്നാലെ ചോദ്യാവലിയുമായി പൊന്നാനി സമസ്ത കൂട്ടായ്മ; പൊന്നാനിയിലെ ഇടതുസ്ഥാനാർത്ഥി കെ എസ് ഹംസയ്ക്ക് പിന്തുണയും; തിരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിയപ്പോൾ ലീഗ്-സമസ്ത പോര് രൂക്ഷമാകുന്നു
കോഴിക്കോട്: ഇനി മൂന്നുനാൾ കഴിഞ്ഞാൽ തിരഞ്ഞെടുപ്പാണ്. അതിനിടെ, മുസ്ലീ ലീഗ്-സമസ്ത ഭിന്നത കൊടുമ്പിരി കൊള്ളുകയാണ്. ലീഗിനെതിരെ കടു...
-
പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ പ്രസംഗം തീർത്തും രാജ്യവിരുദ്ധം; സങ്കൽപ്പ കഥകൾ കെട്ടിച്ചമച്ച് മുസ്ലിം വിരോധം ജനങ്ങളിൽ വളർത്തുന്ന പ്രചാരണം; നിയമവിരുദ്ധമായ കാര്യത്തിന് പ്രധാനമന്ത്രിക്ക് എതിരെ കേസെടുക്കണമെന്നും മുഖ്യമന്ത്രി
കണ്ണൂർ: പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ പ്രസംഗം തീർത്തും രാജ്യവിരുദ്ധമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ മുസ്ലീങ്...
ELECTIONS+
-
സത്യവാങ്മൂലത്തിലെ കണക്കുകൾ പരസ്പരം പൊരുത്തപ്പെടുന്നില്ല; വിപണി വില കുറച്ചുകാണിച്ച് ലക്ഷങ്ങളുടെ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ചു; ഫ്രാൻസിസ് ജോർജിന് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി കെ. ഫ്രാൻസിസ് ജോർജിന് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. നാമനിർദ...
-
നിയമസഭയിലേക്ക് സീറ്റ് കിട്ടാതിരുന്നപ്പോൾ ഹവേരിയിൽ മകൻ കാന്തേഷിന് സീറ്റ് നൽകാമെന്നു പറഞ്ഞു; കടിച്ചതുമില്ല പിടിച്ചതുമില്ല; ശിവമോഗയിൽ യെദ്യൂരപ്പയുടെ മകനെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി; കർണാടക മുൻ ഉപമുഖ്യമന്ത്രി കെഎസ് ഈശ്വരപ്പയെ പുറത്താക്കി ബിജെപി
ബെംഗളൂരു: കർണാടക മുൻ ഉപമുഖ്യമന്ത്രി കെ എസ് ഈശ്വരപ്പയെ ബിജെപിയിൽ നിന്ന് ആറുവർഷത്തേക്ക് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ...
-
രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ തന്നെ അപൂർവം; സൂറത്ത് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയുടെ നാടകീയ വിജയം; 'മാച്ച് ഫിക്സിങ്' എന്ന് കോൺഗ്രസ്; ഏകാധിപതിയുടെ യഥാർത്ഥ മുഖം വ്യക്തമായെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: സൂറത്ത് ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി വോട്ടെടുപ്പിന് മുമ്പേ എതിരാളികളില്ലാതെ വിജയിച്ച സംഭവത്തിൽ പ്രധാനമന്ത...
ELECTIONS+
-
സുരേഷ് ഗോപിയുടെ പ്രചരണ ബോർഡിലെ ചിത്രത്തിനെതിരെ ഇന്നസെന്റിന്റെ കുടുംബവും എൽഡിഎഫും; വിവാദത്തിന് പിന്നാലെ ജില്ലാ കളക്ടർക്ക് പരാതി; എൻഡിഎ നേതാക്കൾ നേരിട്ടിറങ്ങി ഇരിങ്ങാലക്കുടയിലെ ഫ്ളക്സ് നീക്കം ചെയ്തു
തൃശൂർ: ഇരിങ്ങാലക്കുട മുൻ എംപിയും നടനുമായ ഇന്നസെന്റിന്റെ ചിത്രമുള്ള സുരേഷ് ഗോപിയുടെ ഫ്ളക്സ് വിവാദമായതോടെ അഴിച്ചു മാറ്റി. വിവ...
-
രാജസ്ഥാനിൽ മോദി പ്രസംഗിച്ചത് വെള്ളത്തിന് തീ പിടിപ്പിക്കുന്ന വർഗീയത; 400 സീറ്റ് നേടുമെന്ന് പ്രഖ്യാപിച്ച മോദി ഇപ്പോൾ പറയുന്നത് 300 സീറ്റ് കിട്ടുമെന്നാണ്; ബിജെപിക്ക് ഭയം തുടങ്ങി; രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നടത്തിയ അധിക്ഷേപ കാമ്പയിൻ സിപിഎം ഏറ്റുപിടിച്ചു; യുഡിഎഫ് 20ൽ ഇരുപതും വിജയിക്കുമെന്ന് വി ഡി സതീശൻ
പാലക്കാട്: രാജസ്ഥാനിൽ മോദി പ്രസംഗിച്ചത് വെള്ളത്തിന് തീ പിടിപ്പിക്കുന്ന വർഗീയതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാലക്കാട് പ...
-
പ്രധാനമന്ത്രിയുടെ വിവാദ പരാമർശത്തിൽ പ്രതികരിക്കാനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ; മോദിക്കെതിരെ പരാതി കിട്ടിയോ എന്ന ചോദ്യത്തിനും മറുപടിയില്ല; വിദ്വേഷ പ്രസംഗത്തിലൂടെ പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് ആവർത്തിച്ചു പ്രതിപക്ഷം
ന്യൂഡൽഹി: രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിലെ മുസ്ലിം പരാമർശത്തിൽ പ്രതിപക്ഷം നടപടി വേണെന്ന ആവശ്യം ശക്...
GAMES+
-
ലോക മൂന്നാം നമ്പറെ തളച്ച് തെലുങ്കാനയുടെ മണിമുത്ത്; 17-ാം വയസ്സിൽ രചിച്ചത് ലോക ചെസിൽ പുതു ചരിത്രം; കാൻഡിഡേറ്റ്സ് ടൂർണ്ണമെന്റിൽ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഗുകേഷ്; ലോക കിരീട പോരാട്ടത്തിന് യോഗ്യത; ഒരു മിടുമിടുക്കന്റെ ചതുരംഗത്തിലെ നേട്ടക്കഥ
ടോറന്റോ: ചതുരംഗക്കളത്തിലെ വിശ്വജേതാവിനെ തീരുമാനിക്കാനുള്ള പോരാട്ടത്തിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രം ഇ...
ELECTIONS+
-
കോൺഗ്രസ് സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക തള്ളി; ഏഴ് സ്വതന്ത്ര സ്ഥാനാർത്ഥികൾ മത്സരത്തിൽ നിന്നും പിന്മാറി; വോട്ടെടുപ്പിന് മുമ്പേ സൂറത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് നാടകീയ ജയം
അഹമ്മദാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിൽ ബിജെപി നാടകീയ ജയം. സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ...
-
മുത്തലാഖ് നിരോധനത്തിലൂടെ മുസ്ലിം പെൺകുട്ടികളുടെ കണ്ണീർ തുടച്ചു; താൻ നേരിട്ട് ഹജ്ജ് ക്വാട്ട വർധിപ്പിച്ചു, വീസ ചട്ടങ്ങൾ ലഘൂകരിച്ചു; മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിനായി മുൻസർക്കാരുകൾ ഒന്നും ചെയ്തില്ല; വിവാദ പ്രസംഗത്തിൽ വിമർശനം കടുക്കവേ താൻ മുസ്ലിംങ്ങൾക്കൊപ്പമെന്ന് പറഞ്ഞ് പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മുസ്ലിംവിരുദ്ധ പരാമർശം വിവാദമായതിനു പിന്നാലെ ...
-
അശ്ളല വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ വടകരയിലെ ഇടതുസ്ഥാനാർത്ഥി ശൈലജയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് ഷാഫി പറമ്പിൽ; 24 മണിക്കൂറിനുള്ളിൽ വാർത്താസമ്മേളനം വിളിച്ചു മാപ്പു പറയണമെന്ന് ആവശ്യം; വടകരയിൽ പോര് മുറുകുമ്പോൾ
വടകര: അശ്ളല വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ വടകരയിലെ ഇടതുസ്ഥാനാർത്ഥി കെ.കെ. ശൈലജയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് കോൺഗ്രസ് നേ...
Weekly Forecast+
-
ഏപ്രിൽ അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19) ഈ ആഴ്ച്ച പൂർണ ചന്ദ്രൻ വൃശ്ചിക രാശിയിൽ ഉദിക്കുന്നതാണ്. ഈ പൂർണ ചന്ദ്രൻ സാമ്പത്തിക വിഷയങ്ങൾ, ...