Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്‌ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി

മറുനാടൻ മലയാളി ബ്യൂറോ
April 25, 2024 | 12:55 pm

ന്യൂഡൽഹി: രാജസ്ഥാനിൽ നടത്തിയ വിദ്വേഷ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. 29 ന് രാവിലെ 11 മണിക്കുള്ളിൽ മറുപടി നൽകണമെന്നാണ് കമ്മീഷൻ നോട്ടീസിൽ ആവശ്യപ്പെടുന്നത്. കോൺഗ്രസ് അടക്കം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഇന്ത്യയിലെ ജനങ്ങളുടെ സമ്പത്ത് മുഴുവൻ മുസ്‌ലിംകൾക്ക് വിതരണം ചെയ്യുമെന്നായിരുന്നു മോദിയുടെ പരാമർശം. അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും കമീഷൻ വിശദീകരണം തേടിയിട്ടുണ്ട്. വിദ്വേഷമാണെന്ന് ആരോപിച്ചു...


Videos

1 / 10 videos
  1. കന്നി വോട്ടറാണോ നിങ്ങള്‍ ? ; ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യുന്നത് ഇങ്ങനെ | voting procedures
    25 Apr 12:42 PM
  2. ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു believers church airport sabarimala
    25 Apr 12:31 PM
  3. വിദ്വേഷ പ്രസംഗത്തില്‍ മോദിക്ക് ക്ലീന്‍ചിറ്റ്‌ | Modi speach
    25 Apr 12:21 PM
  4. അരുവിത്തുറ വല്ല്യച്ചനെ കണ്ട് ആക്ഷന്‍ഹീറോ | suresh gopi vist Aruvithura Vallyachan
    25 Apr 12:12 PM
  5. യുപിഎ സര്‍ക്കാരിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ | Pinarayi Vijayan
    25 Apr 11:59 AM
  6. കുത്തിയിരിപ്പ് സമരവുമായി ആന്റോ ആന്റണി | anto antony against election polling
    25 Apr 11:36 AM
  7. മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മില്‍; പന്ന്യന്‍ രവീന്ദ്രന്‍ | Pannyan Raveendran
    25 Apr 11:35 AM
  8. ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി | Alappuzha
    25 Apr 11:17 AM
  9. കെ രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തി..ആരോപണവുമായി യുഡിഎഫ് | Alathur
    25 Apr 11:06 AM
  10. ആര്‍ക്ക് വോട്ട് ചെയ്യണം?; വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്കരണവുമായി സിഐസി | CIC Instruction
    25 Apr 11:01 AM

ELECTIONS+

കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസർമാരുടെ പട്ടിക ഇന്നലെ തന്നെ പുറത്ത്: റാന്നിയിൽ റൂട്ട് ഓഫീസർമാരായി താൽക്കാലിക ജീവനക്കാരികൾ: പന്തളത്ത് തോമസ് ഐസക്കിന്റെ ലഘുലേഖകളുമായി ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ പ്രചാരണത്തിന്: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് വിവാദങ്ങൾ ഇങ്ങനെ

Thursday / April 25 / 2024

പത്തനംതിട്ട: ഇന്ന് മാത്രം പുറത്തു വരേണ്ടിയിരുന്ന കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസർമാരുടെ പട്ടിക ഇന്നലെ പുറത്തായി. റാന്നീ മണ്ഡലത്തിൽ റൂട്ട് ഓഫീസർമാരായി താൽക്കാലിക ജീവനക്കാരെ നിയമിച്ചു. പന്തളത്തും ചേരിക്കലിലും തോമസ് ഐസക്കിന്റെ പ്രചാരണത്തിന് ഹരിതകർമ സേനാംഗങ്ങളെ നിയോഗിച്ചുവെന്ന പരാതി. പത്തനംതിട്ട മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവാദങ്ങൾ ഇവയാണ്. കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസർമാരും അവർക്ക് ഡ്യൂട്ടിയുള്ള സ്ഥലങ്ങളും സംബന്ധിച്ച പോസ്റ്റിങ് ഓർഡർ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് പ്രചരിച്ചത്. ഇത് തെരഞ്ഞെടു...

തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ

Thursday / April 25 / 2024

കനകപുര: കേരളത്തിനൊപ്പം നാളെ കർണാടകയിലെ 14 ലോകസ്ഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നുണ്ട്. കോൺഗ്രസിന് പ്രതീക്ഷയുള്ള മണ്ഡലങ്ങളിലാണ് വോട്ടെടുപ്പു നടക്കുന്നത്. അതേസമയം തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഉന്നം വെച...

രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം

Thursday / April 25 / 2024

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലിം വിരുദ്ധ പരാമർശത്തിൽ തീരുമാനം തിരഞ്ഞെടുപ്പ് കമ്മിഷൻ എടുത്തിട്ടില്ലെന്ന് സൂചന. മോദിക്ക് ക്ലീൻ ചിറ്റ് നൽകിയത് മറ്റ് പ്രസംഗങ്ങളിലാണ്. രാമക്ഷേത്രത്തെ കുറിച...

വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം

Thursday / April 25 / 2024

വയനാട്: വയനാട്ടിൽ വോട്ടു കൂട്ടാൻ ഭക്ഷ്യകിറ്റുകളും? ബത്തേരിയിൽനിന്ന് അവശ്യസാധനങ്ങൾ അടങ്ങിയ 1500 ഭക്ഷ്യക്കിറ്റുകൾ പിടികൂടിയതോടെ വിവാദം കത്തി പടരുകയാണ്. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ന...

FOREIGN AFFAIRS+

SPECIAL REPORT+

News+

ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

Thursday / April 25 / 2024

തിരുവനന്തപുരം: രാഷ്ട്രീയ ലക്ഷ്യത്തോടെ കേരള സന്ദർശനത്തിനെത്തിയ ഡൽഹി ലഫ്റ്റനന്റ് ഗവർണർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇലക്ഷൻ കമ്മിഷൻ ഓഫ് ഇന്ത്യയ്ക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കത്ത് നൽകി. ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്. ഭരണഘടനാ പദവിയിരിക്കുന്ന ലഫ്റ്റനന്റ് ഗവർണ്ണർ ബിജെപിക്ക് വേണ്ടി നേരിട്ട് രാഷ്ട്രീയത്തിൽ ഇടപെടുകയാണെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി. കത്ത് പൂർണ രൂപത്തിൽ I am writing to invite your attention to the blatant violation of the model code of con...

പോളിങ് ഡ്യൂട്ടിക്ക് വന്ന അദ്ധ്യാപകൻ മദ്യപിച്ചുവെന്ന് സംശയം; ഉപവരണാധികാരി പിടികൂടി പൊലീസിന് കൈമാറി: ഇന്നലെ മദ്യപിച്ചതിന്റെ ബാക്കി പത്രമെന്ന് സംശയം; ഡ്യൂട്ടി റിസർവിലേക്ക് മാറ്റി

Thursday / April 25 / 2024

പത്തനംതിട്ട: പോളിങ് ഡ്യൂട്ടിക്ക് വന്ന അദ്ധ്യാപകൻ മദ്യപിച്ചുവെന്ന സംശയത്തെ തുടർന്ന് ഉപവരണാധികാരി പൊലീസിന് കൈമാറി. പൊലീസ് നടത്തിയ പരിശോധനയിൽ മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടെങ്കിലും മെഡിക്കൽ പരിശോധന നടത്...

കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ

Thursday / April 25 / 2024

വെൺമണി: കുടുംബകലഹത്തെ തുടർന്ന് പ്രവാസി മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ വെട്ടിക്കൊന്നു തൂങ്ങി മരിച്ചു. പുന്തല ഏറം പൊയ്കമുക്ക് മേലേ പുള്ളിയിൽ ശ്രുതി നിലയത്തിൽ ഷാജി (62) ആണ് ഭാര്യ ദീപ്തിയെ (50) കൊലപ്പെടു...

28 കോടി രൂപ വിലമതിക്കുന്ന ഒരു കിലോ കൊക്കെയിൻ; രാജസ്ഥാൻ സ്വദേശി ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ

Thursday / April 25 / 2024

ചെന്നൈ: 28 കോടി രൂപ വിലമതിക്കുന്ന ഒരു കിലോ കൊക്കെയ്‌നുമായി രാജസ്ഥാൻ സ്വദേശി ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായി. വിദേശത്തുനിന്ന് ലഹരി കടത്തുന്നതു സംബന്ധിച്ചു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്...

കായംകുളത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ച് മരിച്ചു; അപകടം ഇന്ന് പുലർച്ചെ

Thursday / April 25 / 2024

ആലപ്പുഴ: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ച് മരിച്ചു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. കായംകുളം എംഎസ്എം കോളേജിന് സമീപം ദേശീയപാതയിൽ ആയിരുന്നു അപകടം. കായംകുളം പുല്ലുകുളങ്ങര സ്വദേശി ബാ...

News+

ലോക്സഭാ തിരഞ്ഞെടുപ്പ്; വെള്ളിയാഴ്ച ഇടുക്കി അണക്കെട്ടിൽ പ്രവേശനമില്ല

Thursday / April 25 / 2024

ചെറുതോണി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഇലക്ഷൻ കമ്മിഷൻ 26-ന് പൊതു അവധി പ്രഖ്യാപിച്ചതിനാൽ വെള്ളിയാഴ്ച ഇടുക്കി, ചെറുതോണി അണക്കെട്ടുകളിൽ സന്ദർശകർക്ക് പ്രവേശനമുണ്ടാകില്ലെന്ന് കേരള ഹൈഡൽ ടൂറിസം ഡയറക്ടർ അറിയിച്ചു.    ...

അദ്ധ്യാപകർ വിദ്യാർത്ഥികളിൽനിന്ന് വിലപിടിപ്പുള്ള ഉപഹാരങ്ങൾ സ്വീകരിക്കുന്നത് ഒഴിവാക്കണം; നിർദ്ദേശം നൽകി വിദ്യാഭ്യാസ ഉപഡയറക്ടർ

Thursday / April 25 / 2024

കൊണ്ടോട്ടി: അധ്യയനവർഷാവസാനം യാത്രയയപ്പിന്റെ ഭാഗമായി അദ്ധ്യാപകർ വിദ്യാർത്ഥികളിൽനിന്ന് വിലപിടിപ്പുള്ള ഉപഹാരങ്ങൾ സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശം. മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറാണ് അടുത്ത അധ്യയ...

പാലക്കാട് ഉഷ്ണ തരംഗ സാധ്യത; പതിനൊന്ന് ജില്ലകളിലും ചൂട് കൂടും

Thursday / April 25 / 2024

തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗ സാധ്യതാമുന്നറിയിപ്പ് നൽകി കാലാവസ്ഥാനിരീക്ഷണകേന്ദ്രം. നാലുദിവസമായി 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂട് രേഖപ്പെടുത്തിയത് കണക്കിലെടുത്താണ് മുന്നറിയിപ്പ്. 24-ന് തുട...

വോട്ട് ചെയ്യാനെത്തുന്നവർക്ക് ആശ്വാസം; കൊച്ചുവേളി-ബെംഗളൂരു പ്രത്യേക തീവണ്ടി

Thursday / April 25 / 2024

തിരുവനന്തപുരം: കൊച്ചുവേളിയിൽനിന്ന് എസ്.എം വിടി. ബെംഗളൂരുവിലേക്കും തിരിച്ചും പ്രത്യേക തീവണ്ടി. ബെംഗളൂരു-കൊച്ചുവേളി തീവണ്ടി (06549) 25ന് വൈകുന്നേരം 3.50-ന് ബെംഗളൂരുവിൽനിന്നു പുറപ്പെട്ട് പിറ്റേന്ന് രാവില...

ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ

Thursday / April 25 / 2024

കോയമ്പത്തൂർ: ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയത് ചോദ്യം ചെയ്തതിനെ ചൊല്ലിയുള്ള തർക്കത്തിന്് പിന്നാലെ യുവാവിനെ കാർ കയറ്റി കൊലപ്പെടുത്തിയ സംഘം അറസ്റ്റിൽ. തിങ്കളാഴ്ച കോത്തഗിരി വ്യൂ പോയിന്റ് കാണാനെത്ത...

News+

കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്

Thursday / April 25 / 2024

ചങ്ങനാശേരി: നാളെ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കന്നിവോട്ട് ചെയ്യാൻ കാത്തിരിക്കുന്നത് ഒരു കുടുംബത്തിലെ അഞ്ചുപേർ. നാലുകോടി വെട്ടികാട് പുത്തൻപറമ്പിൽ വീട്ടിലാണ് അപ്പനും അമ്മയും മക്കളും കന്നിവോട്ടിനായി കാത്തിരിക്കുന്നത്. ഗൃഹനാഥൻ റോജി വർഗീസ് (53), ഭാര്യ സൗമി (52), മക്കളായ റോമി (25), പ്രിയ (22), ടോണി (19) എന്നിവരാണു ആ കന്നിവോട്ടുകാർ. 30 വർഷമായി മസ്‌കത്തിലാണ് റോജിയും കുടുംബവും. അവിടെ ബിസിനസായിരുന്നു റോജിക്ക്. അതിനാൽത്തന്നെ നാട്ടിലെത്തി തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ കഴിഞ്ഞിട്ടില്ല. വിദേശവാസം അവസാന...

എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ

Thursday / April 25 / 2024

ഷൊർണൂർ: വോട്ട് ഓരോ പൗരന്റെയും അവകാശമാണെങ്കിലും പോളിങ് ബൂത്തിലേക്ക് പോവാൻ പോലും കുളപ്പുള്ളി ഗുരുവായൂരപ്പൻ നഗർ പൂളക്കുന്നത്ത് വീട്ടിൽ ഉഷയ്ക്ക് പേടിയാണ്. കാരണം, 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പതിച്ച മഷിയ...

ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു

Wednesday / April 24 / 2024

ഗാന്ധിനഗർ: ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ(65) അന്തരിച്ചു. അസുഖത്തെ തുടർന്ന് അലിഗഢിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മികച്ച വിജയമാണ് രജ് വീർ ദില...

രാഹുൽ ഗാന്ധി മത്സരിക്കുമോയെന്ന ആകാംക്ഷ; അമേഠിയിൽ റോബർട്ട് വാദ്രക്കായി പോസ്റ്ററുകൾ

Wednesday / April 24 / 2024

അമേഠി: ഗാന്ധി കുടുംബത്തിന്റെ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെട്ട അമേഠിയിൽ രാഹുൽ ഗാന്ധി മത്സരിക്കുമോയെന്ന ആകാംക്ഷക്കിടെ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രക്കായി ഇവിടെ പോസ്റ്ററുകളുയർന്നു.ചൊവ്വാഴ്ച...

അഴിമതിക്കാരെല്ലാം ഇന്ന് മോദിക്കൊപ്പം; മോദിയുടെ ഗ്യാരന്റികളെല്ലാം പാഴ്‌വാക്കുകളെന്ന് മല്ലികാർജുൻ ഖർഗെ

Wednesday / April 24 / 2024

തിരുവനന്തപുരം: കഴിഞ്ഞ പത്ത് വർഷമായി മോദി നൽകിയ ഉറപ്പുകളെല്ലാം പാഴ്‌വാക്കുകളായി മാറുന്നതാണ് ചരിത്രമെന്ന് എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. മോദി വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴിൽ, ഓരോ വീട്ടിലും നൽകുമെന്...

News+

കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ

Wednesday / April 24 / 2024

കണ്ണൂർ: കണ്ണൂർ ജില്ലയിലെ പരിയാരം പൊലിസ് സ്റ്റേഷൻ പരിധിയിൽ സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ ഒൻപതു മണിക്ക് അരിപ്പാമ്പ്ര പറയൻകുളത്താണ് സംഭവം. അരിപ്പാമ്പ്ര പറയൻകുളത്തെ സുഭാഷാണ്(30) രാവിലെ പത്തോടെ വീട്ടിനടുത്തുള്ള മരത്തിൽ തൂങ്ങിമരിച്ചത്. സുഹൃത്ത് പ്രിയേഷുമായുള്ള തർക്കത്തെ തുടർന്ന് സുഭാഷ് കത്തി കൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ പ്രിയേഷിനെ തളിപ്പറമ്പിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രിയേഷ് മരിച്ചിരിക്കാമെന്ന ഭയത്തിലാണ് സുഭാഷ് തുങ്ങിമര...

കെജ്രിവാളിന്റെ അറസ്റ്റ് തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന വിഷയമല്ല; എത്ര ഉന്നതനായ പ്രതിയായാലും തെളിവുണ്ടെങ്കിൽ അറസ്റ്റ് ചെയ്യാമെന്ന് ഇഡി

Wednesday / April 24 / 2024

ന്യൂഡൽഹി: കെജ്രിവാളിന്റെ അറസ്റ്റ് തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന വിഷയമല്ലെന്നും പ്രതി എത്ര ഉന്നതനായാലും തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് നടത്തുന്നതിൽ തടസമില്ലെന്നും ഇഡി സുപ്രീംകോടതിയിൽ. അറസ്റ്റിനെതിരായ...

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ ആൾ വാഹനത്തിൽ നിന്ന് വീണ് മരിച്ചു

Wednesday / April 24 / 2024

പത്തനംതിട്ട: പത്തനംതിട്ട പൂങ്കാവിൽ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങവേ വാഹനത്തിൽ നിന്ന് വീണ് മധ്യവയസ്‌കൻ മരിച്ചു. കോട്ടയം സ്വദേശി റെജി (52) ആണ് മരിച്ചത്. കോന്നിയിലെ കലാശക്കൊട്ട് കഴിഞ്ഞു വരുമ്പോഴേക്കും അപകടമ...

കണ്ണൂരിലെ മുഴുവൻ ബുത്തുകളിലും വെബ്കാസ്റ്റ് സംവിധാനം; പ്രശ്‌നബാധിത ബൂത്തുകളിൽ കേന്ദ്ര സേനയെ വിന്യസിക്കും

Wednesday / April 24 / 2024

കണ്ണൂർ : കണ്ണൂർ ജില്ലയിൽ പോളിങ് ബുത്തുകളിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മുഴുവൻ സ്ഥലങ്ങളിലും വെബ് ക്യാമറകൾ സ്ഥാപിക്കുമെന്ന് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ അറിയിച്ചു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ...

വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി

Wednesday / April 24 / 2024

കണ്ണൂർ : തിരഞ്ഞെടുപ്പ് സമയത്ത് വ്യക്തിഹത്യ നടത്തുകയെന്ന ഉദ്ദേശത്തോടുകൂടി വസ്തുതാവിരുദ്ധമായ വാർത്ത സംപ്രേഷണം ചെയ്ത കൈരളി ചാനലിനെതിരെയും , റിപ്പോർട്ടർക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്...

News+

മോദിയുടെ വിവാദപ്രസംഗത്തിൽ അതൃപ്തി പ്രകടിപ്പിച്ചു; രാജസ്ഥാനിലെ നാലു സീറ്റിൽവരെ ബിജെപി. പരാജയപ്പെട്ടേക്കുമെന്നും പ്രതികരണം; ബിജെപി ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്റിനെ പുറത്താക്കി

Wednesday / April 24 / 2024

ജയ്പുർ: ബൻസ്വാഡയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സ്വകാര്യവാർത്താ ചാനലിനോട് പ്രതികരിച്ച ബിജെപി ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്റിനെ പുറത്താക്കി. ബികാനേർ ബിജെപി. ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്റ് ഉസ്മാൻ ഗനിയെയാണ് ആറുവർഷത്തേക്ക് പുറത്താക്കിയത്. സ്വകാര്യ വാർത്താചാനലിനോട് സംസാരിക്കവെ, പ്രധാനമന്ത്രിയുടെ വിവാദപ്രസംഗത്തെ ഉസ്മാൻ ഗനി അപലപിച്ചിരുന്നു.രാജസ്ഥാനിലെ 25 സീറ്റുകളിൽ നാലു സീറ്റിൽവരെ ബിജെപി. പരാജയപ്പെട്ടേക്കുമെന്നും ഗനി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, മാധ്...

പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു

Wednesday / April 24 / 2024

കോഴിക്കോട്: 'വീട്ടിൽ നിന്നും വോട്ട്' സേവനം ഉപയോഗപ്പെടുത്തി പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ മകനെതിരെ കേസ്. കോഴിക്കോട് ചാത്തമംഗലത്താണ് സംഭവം. വോട്ട് രേഖപ്പെടുത്തുമ്പോൾ...

ശിവസേന സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം; കുഴഞ്ഞുവീണു; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

Wednesday / April 24 / 2024

മുംബൈ: മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം. മഹാരാഷ്ട്രയിലെ യവത്മാലിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു സംഭവം. ശിവസേനയുടെ ഏക്‌നാഥ് ഷിൻഡ...

മോദിയുടെ ഗ്യാരന്റിക്ക് ജനങ്ങൾ വോട്ട് ചെയ്യും; ബിജെപി പ്രതിനിധി ഇല്ലാതെ കേന്ദ്ര സർക്കാരിന്റെ സൗകര്യങ്ങൾ കേരളത്തിന് ലഭിക്കില്ലെന്ന് ഇ ശ്രീധരൻ

Wednesday / April 24 / 2024

മലപ്പുറം: ബിജെപി പ്രതിനിധി ഇല്ലാതെ കേന്ദ്ര സർക്കാരിന്റെ സൗകര്യങ്ങൾ കേരളത്തിന് ലഭിക്കില്ലെന്ന് ഡോ.ഇ ശ്രീധരൻ. പൗരത്വ പ്രശ്‌നം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നും വിദ്വേഷം പ്രചരണം നടത്തുന്നവർക്ക് മാത്ര...

ലോക്‌സഭാ തെരഞ്ഞെടുപ്പ്; മാലിന്യ നീക്കത്തിനു നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

Wednesday / April 24 / 2024

തിരുവനന്തപുരം: 26ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് സ്റ്റേഷനുകൾ, പോളിങ് സാമഗ്രികൾ വിതരണം ചെയ്യുന്ന സെന്ററുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന മാലിന്യം നീക്കം ചെയ്യ...

News+

കോഴിക്കോട് ഐസിയു പീഡനക്കേസ്: കമ്മീഷണറോട് വിശദീകരണം തേടി ഐജി; അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു

Wednesday / April 24 / 2024

കോഴിക്കോട്: കോഴിക്കോട് ഐസിയു പീഡനക്കേസിലെ അതിജീവിത കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലെ സമരം താൽക്കാലികമായി അവസാനിപ്പിച്ചു. സമരം ഇരിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് ഐജി കമ്മീഷണറോട് വിശദീകരണം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം. നേരത്തെ അതിജീവിതയുടെ പരാതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിരുന്നു. പരാതിയെക്കുറിച്ച് ഉത്തരമേഖല ഐജിയോട് അന്വേഷിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.ഗൈനക്കോളജിസ്റ്റ് കെ വി പ്രീതിയ്‌ക്കെതിരായ കേസിലെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് കഴിഞ്ഞ വ്യാഴാഴ്ചയാണ് സ...

സഹോദരിക്ക് വിവാഹസമ്മാനമായി സ്വർണവളയും ടിവിയും നൽകി; എതിർപ്പുമായി ഭാര്യ; വഴക്കിനൊടുവിൽ യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ അടിച്ചുകൊലപ്പെടുത്തി

Wednesday / April 24 / 2024

ബാരാബങ്കി: സഹോദരിക്ക് വിവാഹസമ്മാനമായി സ്വർണവളയും ടിവിയും നൽകാൻ തീരുമാനിച്ച യുവാവുമായി ഭാര്യ വാക്കു തർക്കത്തിലേർപ്പെട്ടതിന് പിന്നാലെ ഭാര്യയുടെ ബന്ധുക്കൾ അടിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബാരാബങ്കിയ...

വോട്ടിങ് യന്ത്രത്തിൽ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ല; പോളിങ്ങിനു ശേഷം വോട്ടിങ് മെഷീനും കൺട്രോൾ യൂണിറ്റും വിവി പാറ്റും മുദ്രവയ്ക്കും; ഭരണഘടനസ്ഥാപനത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാൻ മാറ്റി

Wednesday / April 24 / 2024

ന്യൂഡൽഹി: വോട്ടിങ് യന്ത്രത്തിൽ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി. കേസ് വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി. പേപ്പർ ബാലറ്റിലേക്കു തിരിച്ചുപോകണമെന്നല്ല പറയുന്നതെന്നും ചില ഉറപ്പുകൾ ത...

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി 29ന്

Wednesday / April 24 / 2024

കൽപറ്റ: പനമരം നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി. വയനാട് അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി -രണ്ടാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഏപ്രിൽ 29ന് കോടതി ശിക്ഷ പ്രഖ്...

ഉച്ചയ്ക്ക് രണ്ടിനു ശേഷമെത്തിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യാൻ സഹായിക്കില്ലെന്ന് ജീവനക്കാർ; തൃശൂർ മെഡിക്കൽ കോളേജിൽ പുതിയ തർക്കം

Wednesday / April 24 / 2024

തൃശൂർ: മെഡിക്കൽ കോളജിൽ മരിച്ചയാളുടെ മൃതദേഹവുമായെത്തിയ ബന്ധുക്കളും ജീവനക്കാരും തമ്മിൽ തർക്കം. ഉച്ചയ്ക്ക് രണ്ടിനു ശേഷമെത്തിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യാൻ സഹായിക്കില്ലെന്ന ജീവനക്കാരുടെ നിലപാട...

News+

കൊട്ടിക്കാലാശ ദിവസം ശശി തരൂരിന്റെ ഫ്‌ളക്‌സ് അഴിച്ചു മാറ്റിയതിന് പിന്നിൽ ഗുഡാലോചനയെന്ന് ആക്ഷേപം; പേരൂർക്കടയിലെ ഫ്‌ളക്‌സ് മാറ്റത്തിൽ വിവാദം

Wednesday / April 24 / 2024

തിരുവനന്തപുരം: കൊട്ടിക്കാലാശ ദിവസം ശശി തരൂരിന്റെ ഫ്‌ളക്‌സ് അഴിച്ചു മാറ്റിയതിന് പിന്നിൽ ഗുഡാലോചനയെന്ന് ആക്ഷേപം. തിരുവനന്തപുരത്ത് പേരൂർക്കടിയിലാണ് മുന്നണികളുടെ കൊട്ടിക്കലാശം. ഇവിടെ ശശി തരൂരിനായി ഉയർത്തിയ ഫ്‌ളക്‌സ് ബിജെപി ഇടപെട്ട് അഴിച്ചു മാറ്റാനാണ് ശ്രമിച്ചതെന്നാണ് ആക്ഷേപം. സ്വകാര്യ ബിൽഡറുടെ സ്ഥലത്തായിരുന്നു കൂറ്റൻ ഫ്‌ളക്‌സ് സ്ഥാപിച്ചത്. ഈ നിർമ്മാണ കമ്പനിയെ ബിജെപിക്കാർ ഇടപെട്ട് ഫ്‌ളക്‌സ് അഴിപ്പിക്കുകയായിരുന്നു. കൊട്ടിക്കലാശത്തിൽ തരൂരിന് മുൻതൂക്കം കിട്ടുമെന്ന ഭയത്തിലാണ് ഈ ഇടപെടലെന്നാണ് ആരോപണം. തിരു...

ബംഗാളിൽ ഇടക്കാല വിസി നിയമനത്തിൽ സുപ്രീംകോടതി വിധി ഗവർണ്ണർക്ക് അനുകൂലം: പുതിയ വിസിമാരെ നിയമിക്കുന്നതിനുള്ള നടപടി ഊർജിതപ്പെടുത്തി ഗവർണർ ആനന്ദബോസ്

Wednesday / April 24 / 2024

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സർക്കാർ എയ്ഡഡ് സർവകലാശാലകളിൽ വൈസ്ചാൻസലർമാരെ നിയമിക്കുന്നതിനുള്ള അധികാരം ചാൻസലറായ ഗവർണർക്കാണെന്ന് ഒരിക്കൽ കൂടി സ്ഥിരീകരിച്ചുള്ള സുപ്രീംകോടതി ഉത്തരവിനു പിന്നാലെ നിയമന നടപടികൾ ...

നാടാർ സർവീസ് ഫെഡറേഷൻ ഒരു രാഷ്ട്രീയ പാർട്ടിക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന് സംസ്ഥാന നേതൃത്വം; നാടാർ സമുദായത്തിന്റെ പേരിൽ സഭകൾ നടത്തുന്നത് ബിജെപി സ്‌പോൺസർഡ് നാടകമെന്ന് കൊണ്ണിയൂർ സനൽ കുമാർ നാടാർ

Wednesday / April 24 / 2024

തിരുവനന്തപുരം: നാടാർ സർവീസ് ഫെഡറേഷൻ ഒരു രാഷ്ട്രീയ പാർട്ടിക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു. നാടാർ സമുദായത്തിന്റെ പേരിൽ സഭകൾ നടത്തുന്നത് ബിജെപി സ്‌പോൺസർഡ് നാടകം. നാടാർ ...

കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച ശേഷം റോഡിൽ തള്ളി; കാർ അടിച്ചു തകർത്തു: ഗുണ്ടാസംഘത്തിനായി തിരച്ചിൽ

Wednesday / April 24 / 2024

പത്തനംതിട്ട: കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ നാലംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ച് അവശനാക്കിയ ശേം റോഡിൽ തള്ളി. ഗുണ്ടാ നേതാവ് കൊയിലാണ്ടി രാഹുലും സംഘവുമാണ് തട്ടിക്കൊണ്ടുപോയതെന്നു യുവാവ...

പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന

Wednesday / April 24 / 2024

പെരുമ്പാവൂർ: വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. വട്ടക്കാട്ടുപടി കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിനാണ് (15) മരിച്ചത്. കുറുപ്പംപടി എം.ജി.എം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. മ...

News+

കെ.എസ്.ആർ.ടി.സി. ബസിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവം; യുവാവ് റിമാൻഡിൽ

Wednesday / April 24 / 2024

കടുത്തുരുത്തി: കെ.എസ്.ആർ.ടി.സി. ബസിൽ യുവതിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ റിമാൻഡ് ചെയ്തു. കോട്ടയം അയ്മനം പുത്തൻതോട് ഭാഗത്ത് ചേരിക്കൽ വീട്ടിൽ മോബിൻ സി.ജോർജ് (37)ആണ് കടുത്തുരുത്തി പൊലീസിന്റെ പിടിയിലായത്. കോട്ടയത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസിൽ കഴിഞ്ഞദിവസം വൈകീട്ട് നാലോടെയാണ് സംഭവം. ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് ഒപ്പം ഇരുന്ന യുവതിയെ മോശം വാക്കുകളിലൂടെയും നോട്ടത്തിലൂടെയും ശല്യപ്പെടുത്താൻ തുടങ്ങിയെന്നാണ് പരാതി. ആദ്യം ഇയാ...

യാത്രക്കാരുടെ എണ്ണത്തിൽ 11.3 ശതമാനം വർധന; കഴിഞ്ഞവർഷം കരിപ്പൂരിൽനിന്ന് പറന്നത് 33.2 ലക്ഷം പേർ

Wednesday / April 24 / 2024

കൊണ്ടോട്ടി: കരിപ്പൂരിൽ നിന്നുള്ള വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞവർഷം കരിപ്പൂർ വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത് 33.2 ലക്ഷം പേരാണ്. 2023 ഏപ്രിൽ മുതൽ കഴിഞ്ഞ മാർച്ചുവരെ അന്താരാഷ്ട്ര- ആഭ്യന്...

വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ

Wednesday / April 24 / 2024

വിതുര: തിരുവനന്തപുരത്ത് യുവതിയെ സൗഹൃദം നടിച്ച് കെണിയിലാക്കി പണം തട്ടുകയും അശ്ലീല വീഡിയോ പ്രചരിപ്പിക്കുയും ചെയ്ത കേസിൽ പ്രതി പിടിയിൽ. വിതുര സ്വദേശി ദിനേശനാണ് വർക്കല അയിരൂർ പൊലീസിന്റെ പിടിയിലായത്. വർക്ക...

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ

Wednesday / April 24 / 2024

ചന്തേര: ഇൻസ്റ്റാഗ്രാം വഴി പരിചയത്തിലായ പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ച യുവാവ് വിമാനത്താവളത്തിൽ നിന്നും അറസ്റ്റിലായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന...

നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ

Wednesday / April 24 / 2024

ഹൈദരാബാദ്: തെലങ്കാനയിലെ പെഡാപ്പള്ളിയിൽ എട്ടുവർഷമായി നിർമ്മാണത്തിലിരുന്ന പാലം തകർന്നുവീണു. 49 കോടി രൂപ മുടക്കി നിർമ്മാണത്തിലിരുന്ന പാലമാണ് തിങ്കളാഴ്ച രാത്രി തകർന്നടിഞ്ഞത്. വിവാഹ പാർട്ടിയിൽ പങ്കെടുത്തു ...

News+

ഇടിക്കൂട്ടിലെ കുട്ടിതാരങ്ങളെ കണ്ടെത്താൻ ബോക്‌സിങ് പരിശീലനവുമായി സ്പോർട്സ് കേരള ഫൗണ്ടേഷൻ

Wednesday / April 24 / 2024

കോഴിക്കോട്: സിനിമകൾ കണ്ട് സെൽഫ് ഡിഫൻസിന്റെ പാഠങ്ങൾ ചെറുപ്പത്തിൽ തന്നെ കണ്ടു മനസിലാക്കിയ അനഘയും, ആയോധനകലയുടെ മികച്ച കരിയർ സാധ്യതകൾ തിരിച്ചറിഞ്ഞ ലാമിയയും പഞ്ച് സെന്ററിലെത്തുന്നത് ബോക്‌സിങ് എന്ന ഒരേ സ്വപ്നവുമായാണ്. 2023 ഫെബ്രുവരിയിലാണ് എരഞ്ഞിക്കൽ പിവി എസ് സ്‌കൂളിൽ പഞ്ച് സെന്റർ പ്രവർത്തനമാരംഭിച്ചത്. ചുരുങ്ങിയ കാലയളവിൽ കഠിനമായ പരിശ്രമത്തിലൂടെ ദേശീയതല ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടാനായത് ഈ വിദ്യാർത്ഥികളുടെ മിന്നുന്ന നേട്ടമാണ്. കൂടാതെ, ദേശീയതല ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത 6 കുട്ടികൾ ഇവിടെയുണ്ട്. ഇതിനകം സംസ്......

ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

Wednesday / April 24 / 2024

എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. മലപ്പുറം മലബാർ ഹൗസിൽ വെച്ചു നടന്ന പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് എ.ടി. ശറഫുദ്ധ...

പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പിനുള്ള പുതുക്കിയ മാനദണ്ഡം പിൻവലിക്കുക ! കേന്ദ്ര, കേരളാ സർക്കാരുകൾ നീതി പാലിക്കുക; അംബേദ്കർ പ്രോഗ്രസ്സിവ് ഡെമോക്രാറ്റിക് ഫോറം

പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ സ്‌കോളര്ഷിപ്പിന്റെ (ഇ-ഗ്രാന്റിന്റെ) അർഹത കുടുംബ വാർഷിക വരുമാനം 2 . 5 ലക്ഷംരൂപയാക്കി പുതുക്കി നിശയിച്ച കേന്ദ്ര സർക്കാർ നിയമംപിൻവലിക്കുവാനായി അംബേദ്കർ പ്രോഗ്രസ്സിവ് ഡെമോക്...

SPECIAL REPORT+

FOREIGN AFFAIRS+

INVESTIGATION+

STATE+

SPECIAL REPORT+

INVESTIGATION+

ELECTIONS+

SPECIAL REPORT+

INVESTIGATION+

ELECTIONS+

Weekly Forecast+

SPECIAL REPORT+

Go to TOP