Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

'കൈ മുഷ്ടി ചുരുട്ടി നെറ്റിയിൽ ഇടിച്ചു; മൊബൈൽ ചാർജറിന്റെ കേബിൾ കൊണ്ട് കഴുത്തിൽ മുറുക്കി; കുനിച്ചു നിർത്തി ഇടിച്ചു; ഓടാൻ ശ്രമിച്ചപ്പോൾ പിടിച്ച് ബെൽറ്റു കൊണ്ട് അടിച്ചു; ബോധം പോയപ്പോഴാണ് ആശുപത്രിയിൽ കൊണ്ടുപോയത്'; മകളെ മർദിച്ചത് സ്ത്രീധനത്തിന്റെ പേരിലെന്ന് പിതാവ്; രാഹുലിന്റേതു കൊടുംക്രൂരത

മറുനാടൻ മലയാളി ബ്യൂറോ
May 13, 2024 | 08:09 pm

കോഴിക്കോട്: പന്തീരങ്കാവിൽ വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഭർത്താവിൽനിന്നു നവവധു നേരിടേണ്ടി വന്നതുകൊടിയ പീഡനമാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്ത്. അതിക്രൂരമായ പീഡനമാണ് ഭർത്താവിൽ നിന്നും നേരിടേണ്ടി വന്നത്. മകളെ കൊല്ലാക്കൊല ചെയ്‌തെന്നാണ് പിതാവ് ആരോപിക്കുന്നത്. യുവതിയുടെ കഴുത്തിൽ കേബിളിട്ട് മുറുക്കുകയും ബെൽറ്റു കൊണ്ട് അടിക്കുകയും തലയിലും മുതുകിലും ഇടിക്കുകയും ചുണ്ടു വലിച്ചു മുറിക്കുകയും ചെയ്‌തെന്ന് പിതാവ് ആരോപിച്ചു. പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ദുരനുഭവമാണ് നേരിടേണ്ടി വന്നതെന്നും അദ...


Videos

1 / 10 videos
  1. അരളിപ്പൂവ് നിരോധനം..കൂടിയാലോചനകൾ ഇല്ലാതെ:തന്ത്രിസമാജം | arali flower banned in temple
    13 May 7:56 PM
  2. പ്രിയ വർഗീസിന്റെ നിയമനത്തിൽ സത്യവാങ്മൂലവുമായി യു ജി സി | Priya Varghese
    13 May 7:44 PM
  3. ഇവർ സ്പെഷ്യൽ സ്ഥാനാർത്ഥികൾ..പ്രത്യേകത രസകരം | richest and poorest candidate | Lok Sabha phase 4
    13 May 7:28 PM
  4. മേയറുടെ റോഡിലെ വിളയാട്ടം! നഗര സഭ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധം l Live
    13 May 7:25 PM
  5. വിഷ്ണുപ്രിയയുടെ ജീവനെടുത്ത് ക്രൂരതയ്ക്ക് ജീവപര്യന്തം ശിക്ഷ; കൂസലില്ലാതെ ശ്യാംജിത്ത്‌ |vishnupriya
    13 May 7:13 PM
  6. കെജ്രിവാളിന്റെ അനുയായി ആക്രമിച്ചതായി പാർട്ടി എം പി യുടെ പരാതി | Arvind Kejriwal Swati Maliwal
    13 May 7:05 PM
  7. കല്യാണം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി | marriage fraud
    13 May 6:56 PM
  8. ഡോക്ടർക്ക് നേരെ ആക്രമണം..ആക്രമിച്ചത് ഒരു സ്ത്രീ | Kollam Chavara
    13 May 6:20 PM
  9. ഒരിക്കല്‍ മുടങ്ങിയ വിവാഹാലോചന; പിന്നീട് യോജിച്ചപ്പോള്‍ മര്‍ദ്ദനത്തിലുമെത്തി|complaint againsthusband
    13 May 6:19 PM
  10. എന്തും ഏതും രാഷ്ട്രീയമാക്കും..പിന്നെ "ബോംബ് രാഷ്ട്രീയം" | LOOSE TALK 399
    13 May 6:00 PM

EXCLUSIVE+

SPECIAL REPORT+

'അടിത്തട്ടിൽ നിന്ന് ആർജ്ജിച്ച മനുഷ്യത്വമാണ് അവന്റെ ബലം; മുടിയഴിച്ചിട്ട് തന്നെ അവൻ ഇനിയും പാടും പാടിക്കൊണ്ടേയിരിക്കും'; സന്നാധാനന്ദന് പിന്തുണയുമായി ഹരിനാരായണൻ; 'ഇത്രയും വിഷമമാകുമെന്ന് കരുതിയില്ല'; ഗായകനെതിരായ അധിക്ഷേപ പരാമർശത്തിൽ ക്ഷമ ചോദിച്ച് ഉഷാ കുമാരിയും

Monday / May 13 / 2024

കൊച്ചി: മുടി നീട്ടിവളർത്തിയതിന്റെ പേരിൽ സോഷ്യൽ മീഡിയ ആക്രമണത്തിന് ഇരയായ സന്നിധാനന്ദന് പിന്തുണയുമായി കവിയും ഗാനരചയിതാവുമായ ഹരിനാരായണൻ. അടിത്തട്ടിൽ നിന്ന് ആർജ്ജിച്ച മനുഷ്യത്വമാണ് സന്നിധാനന്ദന്റെ ബലം എന്നും അവൻ മുടിയഴിച്ചിട്ട് തന്നെ അവൻ ഇനിയും പാടും പാടിക്കൊണ്ടേയിരിക്കുമെന്നും ഹരിനാരായണൻ ഫേസ്‌ബുക്കിൽ കുറിച്ചു. നാവില്ലാത്ത ശബ്ദമില്ലാതിരുന്ന കാലത്ത് തുടങ്ങിയതാണ് അവന് പാട്ടിനോടുള്ള കമ്പം. അന്നുമുതൽ കേൾക്കാൻ തുടങ്ങിയതാണ് നിറത്തിന്റെയും രൂപത്തിന്റെയും പേരിലുള്ള കളിയാക്കൽ. ഏറ്റവും തഴമ്പിച്ച അവഗണനകളാണ് അവ...

പ്രണയാഭ്യർഥന നിരസിച്ച വൈരാഗ്യത്തിലെ അരുംകൊല; വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ; വീട്ടിൽ അതിക്രമിച്ച് കയറിയതിന് പത്തുവർഷം തടവും 25000 രൂപ പിഴയും വിധിച്ചു; ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി

Monday / May 13 / 2024

തലശ്ശേരി: കേരളത്തെ നടുക്കിയ അരുംകൊലയിൽ ശിക്ഷ വിധിച്ചു കോടതി. പ്രണയാഭ്യർഥന നിരസിച്ച വൈരാഗ്യത്തിൽ പാനൂർ വള്ള്യായിയിലെ കണ്ണച്ചൻകണ്ടി വീട്ടിൽ വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് അതിക്രമിച്ചു കയറി കഴുത്തറുത്തു...

ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം

Monday / May 13 / 2024

കൊച്ചി: വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ നവവധുവിന് നേരിടേണ്ടി വന്നത് ഭർത്താവിന്റെ ക്രൂരമർദനം. പന്തീരാകാവ് ഗാർഹിക പീഡനത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തു വരികായണ്. പറവൂർ സ്വദേശിയായ യുവതിയാണ് കോഴിക്കോട് പന്ത...

മുട്ടത്തറ ഡ്രൈവിങ് സ്‌കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്‌നമുണ്ടാക്കുന്ന ഡ്രൈവിങ് സ്‌കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും

Monday / May 13 / 2024

തിരുവനന്തപുരം: മുട്ടത്തറയിൽ ഡ്രൈവിങ് ടെസ്റ്റിനെത്തിയ ആളിനെ ഡ്രൈവിങ് സ്‌കൂൾ ഉടമകൾ തടഞ്ഞു. സ്വന്തം കാറിൽ എത്തിയ ആളിനെയാണ് തടഞ്ഞത്. പൊലീസ് സുരക്ഷയോടെ വാഹനം ടെസ്റ്റ് ഗ്രൗണ്ടിലേക്ക് കടത്തിവിട്ടു. മോട്ടോർ വ...

'ബോട്ടിൽ ഇടിക്കാതെ കപ്പൽ ഒഴിവായി പോകുമെന്നാണ് വിചാരിച്ചത്; ബോട്ടിന്റെ മധ്യഭാഗത്ത് വന്നിടിച്ചു; ഇടിയിൽ പിളർന്ന ബോട്ട് രണ്ട് ഭാഗത്തേക്ക് പോയിയെന്ന് രക്ഷപ്പെട്ടവർ; കപ്പൽ ചാൽ വിട്ടുവന്ന കപ്പൽ ദുരന്തമുണ്ടാക്കി; പൊന്നാനിയിലെ വില്ലൻ സാ​ഗർ യുവരാജ്

Monday / May 13 / 2024

തി­​രൂ​ർ: പൊ­​ന്നാ­​നി­​യി​ൽ ക­​പ്പ​ൽ ബോ­​ട്ടി­​ലി­​ടി­​ച്ചു​ണ്ടാ­​യ അ­​പ­​ക­​ട­​ത്തെ തു­​ട​ർ­​ന്ന് ര­​ണ്ട് മ​ത്സ്യ­​തൊ­​ഴി­​ലാ­​ളി­​ക​ൾ മ­​രി­​ച്ച സം­​ഭ­​വ­​ത്തി​ൽ കപ്പലിനെതിരെ കോ­​സ്­​റ്റ​ൽ പോ­​ലീ­​...

SPECIAL REPORT+

SPECIAL REPORT+

ടിക്കറ്റില്ലെങ്കിലും റിസർവ്വേഷൻ കമ്പാട്‌മെന്റിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ; ടിടിഇ എത്തി കള്ളം കണ്ടെത്തിയാൽ പിന്നെ അവർ ക്രിമിനലുകളാകും; തിരൂരിൽ ടിടിഇയുടെ മുക്കിന്റെ പാലം ഇടിച്ചു തകർത്തത് തിരുവനന്തപുരത്തുകാരൻ; തീവണ്ടിക്കുള്ളിൽ ആക്രമിക്കപ്പെട്ടത് ടിടിഇ വിക്രം കുമാർ മീണ

Monday / May 13 / 2024

പാലക്കാട് : കേരളത്തിലെ തീവണ്ടികളിൽ ടിടിഇമാർക്ക് ഒരു സുരക്ഷിതത്വവുമില്ലേ? ടിക്കറ്റില്ലാ യാത്രക്കാരുടെ പരാക്രമം തീവണ്ടിക്കുള്ളിൽ തുടരുകയാണ്. ഒരു ടി ടി ഇയെ യാത്രക്കാരൻ എറിഞ്ഞു കൊന്ന വിവാദത്തിന് ശേഷവും സ്ഥിതിക്ക് മാറ്റമില്ല. വീണ്ടും ട്രെയിനിനുള്ളിൽ ടിടിഇയ്ക്ക് മർദനം. ഷൊർണൂർ വച്ചാണ് സംഭവം. രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാർ മീണയ്ക്കാണ് മർദനമേറ്റത്. ടിക്കറ്റെടുക്കാതെ കയറിയ ആളോട് ഇത് ചോദ്യം ചെയ്തപ്പോഴുണ്ടായ തർക്കത്തിന് പിന്നാലെ മൂക്കിന് ഇടിക്കുകയായിരുന്നു. അതിക്രമം നടത്തിയ തിരുവനന്തപുരം സ്വദേശിയെ പ...

കടൽ ശാന്തമാണെന്ന് തോന്നുമെങ്കിലും അപകടമേഖലയാണെന്ന് കാണിച്ച് ഒരു നോട്ടീസ് ബോർഡ് പോലും ഇല്ലെന്ന് പരാതി; കള്ളക്കടൽ പ്രതിഭാസം 'രാക്ഷസ തിരമാല'കളെ ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് അവഗണിച്ചതിന്റെ വില; പുതുവൈപ്പ് ബീച്ചിൽ മൂന്ന് പേരുടെ ജീവനെടുത്തതും 'കള്ളക്കടൽ'

Monday / May 13 / 2024

കൊച്ചി: പുതുവൈപ്പ് ബീച്ചിൽ ഇന്നലെ രാവിലെയുണ്ടായ അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന രണ്ട് യുവാക്കൾ കൂടി മരിക്കുമ്പോൾ മരണം മൂന്നായി. കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ (19), ആൽവിൻ (1...

കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവും ഗോത്രവർഗ നേതാക്കളും എടുക്കുന്ന തീരുമാനം നിർണ്ണായകം; യെമനിലെ ജനങ്ങളോടും കുടുംബത്തോടും മാപ്പു പറയുന്ന അമ്മയുടെ വീഡിയോയും ഇറക്കും; കൊല്ലപ്പെട്ടയാളിന്റെ കുടുംബത്തേയും അമ്മ കാണും; നിമിഷ പ്രിയയുടെ മോചനം തൊട്ടരികിലോ?

Monday / May 13 / 2024

കൊച്ചി: വധശിക്ഷ വിധിക്കപ്പെട്ട് യെമെനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് ഇനി നിർണ്ണായക നീക്കങ്ങൾ. കൊല്ലപ്പെട്ട യെമെൻ യുവാവിന്റെ കുടുംബത്തെ കാണാൻ നിമിഷ പ്രിയയുടെ അമ്മ ശ്രമം തുടങ്ങി. യെമെൻ അഭി...

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം; ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു; കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ: സംഭവം ഇന്ന് പുലർച്ചെ

Monday / May 13 / 2024

മലപ്പുറം: പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ രണ്ടു പേരെ കാണാതായി. ബോട്ടിലെ സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം, ഗഫൂർ എന്നിവരെയാണ് കാണാതായത്. അ...

INVESTIGATION+

STATE+

STATE+

ELECTIONS+

News+

ലൈംഗികാരോപണ കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസ്: ജെഡിഎസ് നേതാവ് എച്ച് ഡി രേവണ്ണക്ക് ജാമ്യം

Monday / May 13 / 2024

ബംഗളൂരു: ലൈംഗികാരോപണ കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ ജനതാദൾ (സെക്കുലർ) നേതാവ് എച്ച്ഡി രേവണ്ണയ്ക്ക് ബെംഗളൂരു കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ കർണാടക മുൻ മന്ത്രി രേവണ്ണ മെയ് 14 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് ദിവസങ്ങൾക്ക് ശേഷമാണ് ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപ വ്യക്തിഗത ബോണ്ടും മറ്റ് വ്യവസ്ഥകൾക്കുമൊപ്പമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണവുമായി പൂർണമായും സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മുൻ പ്രധാനമന്ത്രിയും ജെഡി(എസ്) നേതാവുമായ എച്ച്ഡി ദേവഗൗ...

പാലക്കാട് റെയിൽവേ ഡിവിഷൻ അടച്ചുപൂട്ടില്ല; ഡിവിഷൻ വിഭജനത്തെ കുറിച്ചോ ലയനത്തെ കുറിച്ചോ ഒരു ചർച്ചയും നടന്നിട്ടില്ല; പ്രചാരണം അടിസ്ഥാന രഹിതമെന്ന് റെയിൽവേ

Monday / May 13 / 2024

പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ അടച്ചുപൂട്ടുമെന്ന പ്രചാരണങ്ങൾക്കിടെ പ്രതികരണവുമായി റെയിൽവേ രംഗത്തെത്തി. പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും ഡിവിഷൻ വിഭജനത്തെ കുറിച്ചോ ലയനത്തെ കുറിച്ചോ ഒരു ച...

മുംബൈയിൽ മഴയ്ക്ക് പിന്നാലെ പൊടിക്കാറ്റും; നിരവധി അപകടങ്ങൾ; കൂറ്റൻ പരസ്യ ബോർഡുകൾ തകർന്നുവീണു; ട്രെയിൻ, മെട്രോ, റോഡ് ഗതാഗതം സ്തംഭിച്ചു

Monday / May 13 / 2024

മുംബൈ: കനത്ത പൊടിക്കാറ്റിലമർന്ന് മുംബൈ. ഈ സീസണിലെ ആദ്യ മഴക്ക് പിന്നാലെയാണ് മുംബൈയിൽ പൊടിക്കാറ്റ് വീശിയത്. ഘട്കോപ്പർ, ബാന്ദ്ര കുർള, ധാരാവി മേഖലകളിൽ ശക്തമായ കാറ്റും മഴയും ഉണ്ടായി. ഇന്ന് ഉച്ച കഴിഞ്ഞ് മൂന...

മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് സീറ്റ് കുറവെന്ന ആരോപണം അവാസ്തവം; യു.ഡി.എഫ് സർക്കാർ കാലത്തെ പ്രവേശനം പരിശോധിച്ചാൽ എൽ.ഡി.എഫ് സർക്കാരിന്റെ സംഭാവന മികച്ചത്: വി ശിവൻകുട്ടി

Monday / May 13 / 2024

തിരുവനന്തപുരം: 2024 - 25 അധ്യയന വർഷം പ്ലസ് വൺ പ്രവേശനം കുറ്റമറ്റതാക്കുന്നതിനും ഉപരിപഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികളുടെയും പ്രവേശനം ഉറപ്പാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിച്ചുവെന്ന് മന്ത്രി ...

ആരോഗ്യമന്ത്രി വീണ ജോർജ് യു.എസ്. എംബസി മിനിസ്റ്റർ കൗൺസിലറുമായി ചർച്ച നടത്തി; ജന്തുജന്യ രോഗ പ്രതിരോധം, ജെറിയാട്രിക് കെയർ വിഷയങ്ങളിൽ കേരളവുമായി സഹകരണം

Monday / May 13 / 2024

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജ് ന്യൂഡൽഹി യു.എസ്. എംബസിയിലെ പൊളിറ്റിക്കൽ അഫയേഴ്സ് മിനിസ്റ്റർ കൗൺസിലർ ഗ്രഹാം മേയറുമായി സെക്രട്ടറിയേറ്റിൽ ചർച്ച നടത്തി. ജന്തുജന്യ രോഗ പ്രതിരോധത്തിലും ജെറിയാട്രിക്...

News+

മൂവാറ്റുപുഴയിൽ കുട്ടികൾ അടക്കം എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; കടിയേറ്റവർക്ക് വാക്‌സിനേഷൻ നൽകി

Monday / May 13 / 2024

കൊച്ചി: മൂവാറ്റുപുഴയിൽ കുട്ടികൾ അടക്കം എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പേവിഷ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ മൂവാറ്റുപുഴ നഗരസഭ അടിയന്തര യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. കടിയേറ്റവർക്ക് വാക്‌സിനേഷൻ നൽകിയിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും നഗരസഭ അധികൃതർ സൂചിപ്പിച്ചു. നായക്ക് പേവിഷ ബാധയുണ്ടോ എന്ന സംശയം ഉയർന്നതിനെത്തുടർന്ന് നഗരസഭ കോമ്പൗണ്ടിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് നായ ചത്തത്. വ്യാഴാഴ്ച ര...

താമരശ്ശേരി ചുരത്തിന് സമീപത്തെ ചിപ്പിലിത്തോടിൽ അജ്ഞാത മൃതദേഹം ; തുഷാരഗിരി റോഡിലെ റബർ തോട്ടത്തിൽ കണ്ടെത്തിയത് പുരുഷന്റെ അഴുകിയ മൃതദേഹം

Monday / May 13 / 2024

കോഴിക്കോട്: താമരശ്ശേരി ചുരത്തിന് സമീപത്തെ ചിപ്പിലിത്തോടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തുഷാരഗിരി റോഡിലെ റബർ തോട്ടത്തിലാണ് അഴുകിയനിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന...

വോട്ടെടുപ്പിനിടയിൽ പോളിങ് ബൂത്തിൽ വരി നിൽക്കാൻ ആവശ്യപ്പെട്ടതിന് വോട്ടറെ തല്ലിച്ചതച്ച് എംഎൽഎയും കൂട്ടരും; ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലേത് സമാനതകളില്ലാ ആക്രമണം

Monday / May 13 / 2024

ഗുണ്ടൂർ: വോട്ടെടുപ്പിനിടയിൽ പോളിങ് ബൂത്തിൽ വരി നിൽക്കാൻ ആവശ്യപ്പെട്ടതിന് വോട്ടറെ തല്ലിച്ചതച്ച് എംഎൽഎയും കൂട്ടരും. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ് സംഭവം. തെനാലി വൈഎസ്ആർസിപി എംഎൽഎ ശിവകുമാറാണ് വിവാദത്തിലായ...

ജയ്പൂരിലെ അഞ്ചു സ്‌കൂളുകൾ ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി; പരിശോധനയിൽ ഒന്നും കിട്ടിയില്ല; ഡൽഹിക്ക് സമാനമായി രാജസ്ഥാനിലും ഭീഷണി എത്തുമ്പോൾ

Monday / May 13 / 2024

ജയ്പൂർ: ന്യൂഡൽഹിക്ക് പിന്നാലെ രാജസ്ഥാനിലും സ്‌കൂളുകൾക്ക് ബോംബ് ഭീഷണി. ജയ്പൂരിലെ സ്‌കൂളുകൾക്കാണ് തിങ്കളാഴ്ച ഇ മെയിൽ വഴി ഭീഷണി ഉയർന്നിരിക്കുന്നത്. നാലോ അഞ്ചോ സ്‌കൂളുകൾക്ക് നേരെയാണ് ഭീഷണി. ഇതോടെ ബോംബ്, ഡ...

ഇന്ത്യ നൽകിയ യുദ്ധ വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ വൈദഗ്ധ്യവും ശേഷിയുമുള്ള പൈലറ്റുമാർ മാലദ്വീപിൽ ഇല്ലെന്ന് മാലദ്വീപ് പ്രതിരോധ മന്ത്രി; 76 ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥർ ദ്വീപ് രാജ്യം വിട്ടത് അവർക്ക് വിന തന്നെ

Monday / May 13 / 2024

മാലി: ഇന്ത്യ നൽകിയ യുദ്ധ വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ വൈദഗ്ധ്യവും ശേഷിയുമുള്ള പൈലറ്റുമാർ മാലദ്വീപിൽ ഇല്ലെന്ന് പ്രതിരോധ മന്ത്രി ഗസ്സാൻ മൗമൂൺ. 76 ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥർ ദ്വീപ് രാജ്യം വിട്ടതിന് പിന...

News+

സി ബി എസ് സി പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു, വിജയശതമാനം 86.98; തിരുവനന്തപുരം മേഖലയിൽ 99.99 ശതമാനം വിജയം

Monday / May 13 / 2024

തിരുവനന്തപുരം: സി ബി എസ് സി പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു. വിജയം 86.98 ശതമാനം 0.65 ശതമാനം വർദ്ധന. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം അറിയാവുന്നതാണ്.തിരുവനന്തപുരം മേഖലയിൽ 99.99 ശതമാനം വിജയം രേഖപ്പെടുത്തി.    ...

അർബുദ ബാധിതനായി അഞ്ചുവയസ്സുകാരൻ അലൻ ദീപേഷ്; കരളിന്റെ പ്രവർത്തനത്തെ ബാധിച്ചതിനാൽ ഉടൻ ശസ്ത്രക്രിയവേണം: ആ കുഞ്ഞു പുഞ്ചിരി കാക്കാൻ കൈകോർത്ത് ഒരു നാട്

Monday / May 13 / 2024

പൊയിനാച്ചി: കളിപ്പാട്ടങ്ങളും കളിചിരിയുമായി കളിച്ചു നടക്കേണ്ട പ്രായത്തിൽ കാൻസറിന്റെ വേദനയിൽ കരയുകയാണ് അഞ്ചുവയസ്സുകാരൻ അലൻ ദീപേഷ്. ആറു മാസം മുൻപാണ് ഈ കുഞ്ഞു ശരീരത്തിൽ കാൻസർ പിടിമുറുക്കിയതായി തിരിച്ചറിയു...

പുതുവൈപ്പ് ബീച്ചിലെ അപകടം; ചികിത്സയിലിരുന്ന രണ്ട് യുവാക്കൾ കൂടി മരിച്ചു

Monday / May 13 / 2024

കൊച്ചി: പുതുവൈപ്പ് ബീച്ചിൽ ഇന്നലെ രാവിലെയുണ്ടായ അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന രണ്ട് യുവാക്കൾ കൂടി മരിച്ചു. കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ (19), ആൽവിൻ (19) എന്നിവരാണ് മരിച്...

കണ്ണൂരിൽ റോഡരികിൽ ബോംബ് സ്‌ഫോടനം; ഐസ് ക്രീം ബോംബുകൾ പൊട്ടിത്തെറിച്ചത് പൊലീസ് പട്രോളിംഗിനിടെ

Monday / May 13 / 2024

കണ്ണൂർ: ചക്കരക്കല്ലിൽ റോഡരികിൽ ബോംബ് സ്‌ഫോടനം. ബാവോട് ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. രണ്ട് ഐസ്‌ക്രീം ബോംബുകളാണ് പൊട്ടിയത്. പൊലീസ് പട്രോളിംഗിനിടെയാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്. പ്രദേശത്ത് രണ...

തമിഴ്‌നാട്ടിലെ സിപിഐ നേതാവും നാഗപ്പട്ടണം എംപിയുമായ എം.സെൽവരാജ് അന്തരിച്ചു; ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഇത്തവണ അദ്ദേഹം മത്സരിച്ചിരുന്നില്ല; അനുശോചിച്ച് നേതാക്കൾ

Monday / May 13 / 2024

തമിഴ്‌നാട്ടിലെ സിപിഐ നേതാവും നാഗപ്പട്ടണം എംപിയുമായ എം.സെൽവരാജ് അന്തരിച്ചു; ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഇത്തവണ അദ്ദേഹം മത്സരിച്ചിരുന്നില്ല; അനുശോചിച്ച് നേതാക്കൾ ചെന്നൈ: തമിഴ്‌നാട്ടിലെ സിപിഐ നേതാവും നാഗ...

Cinema+

മമ്മൂട്ടി, മോഹൻലാൽ, തിലകൻ ഉൾപ്പടെയുള്ള അഭിനേതാക്കളുടെ ശ്രേണിയിലാണ് ടൊവിനോയും; കലാമൂല്യത്തെ ഉയർത്തിപ്പിടുക്കുവാൻ അസാമാന്യ ധൈര്യമുള്ള അഭിനേതാവ്; പിന്തുണയുമായി മധുപാൽ

Monday / May 13 / 2024

കൊച്ചി: നടൻ ടൊവിനോ തോമസിനെതിരെ സംവിധായകൻ സനൽ കുമാർ ശശിധരൻ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇതിൽ പ്രതികരിച്ചു കൊണ്ട് നടൻ രംഗത്തുവന്നിരുന്നു. തന്റെ ഭാഗം വിശദീകരിച്ചു കൊണ്ട് ടൊവിനോ രംഗത്തുവന്നതിന് പിന്നാലെ സിനിമ മേഖലയിൽ നിന്നും പലരും അദ്ദേഹത്തെ പിന്തുണച്ചു രംഗത്തുവന്നു. ഇപ്പോൾ നടനും സംവിധായകനുമായ മധുപാലും ടൊവിനോയെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തി. വളരെ വ്യത്യസ്തമായ വേഷങ്ങൾ ചെയ്യണമെന്നും അതിനുവേണ്ടി സഹകരിക്കുന്ന സിനിമയെ അത്രമേൽ സ്‌നേഹിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു അഭിനേതാവാണ് ടോ...

കൊടുമൺ പോറ്റിക്ക് വേണ്ടി പാടിയ അർജുൻ അശോകൻ ടർബോയിലും മാസാകും! മമ്മൂട്ടി ചിത്രത്തിന് മാറ്റുകൂട്ടി അർജുന്റെ പാട്ടും

Monday / May 13 / 2024

കൊച്ചി: മമ്മൂട്ടി ചിത്രമായ ടർബോക്ക് വേണ്ടി പാട്ടുപാടി അർജുൻ അശോകൻ. വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്....

മുഖ്യധാരാ സിനിമകൾക്ക് ഒപ്പം അക്കാദമിക് സിനിമകളും ചെയ്യുന്ന യുവ നിരയിലെ നടന്മാരിൽ ഒരാളാണ് ടൊവിനോ; വ്യാജ ആരോപണങ്ങൾ പ്രതിസന്ധിയുണ്ടാക്കും; വഴക്ക് വിവാദത്തിൽ ടൊവിനോയെ പിന്തുണച്ച് ഡോ. ബിജു

Monday / May 13 / 2024

കൊച്ചി: 'വഴക്ക്' സിനിമയുടെ തിയേറ്റർ- ഒടിടി റിലീസുമായി ബന്ധപ്പെട്ട വിഷയത്തിൽ ടൊവിനോ തോമസിനെ പിന്തുണച്ച് സംവിധായകൻ ഡോ ബിജു. നടനെതിരേ സംവിധായകൻ സനൽ കുമാർ ശശിധരൻ നടത്തിയ ആരോപണങ്ങൾ ബാലിശവും വസ്തുതാ വിരുദ്ധ...

ഭാവന എന്റെ മൂക്കിന് ഇടിച്ചു, മൂക്ക് പൊട്ടി, ചോര വന്നു, എന്നാൽ കരഞ്ഞത് അവളാണ്; അനുഭവം പങ്കിട്ട് നടൻ ശ്രികാന്ത്

Monday / May 13 / 2024

ചെന്നൈ: മലയാള സിനിമയിലൂടെ വെള്ളിത്തിരയിലെത്തി തെന്നിന്ത്യയിൽ ശോഭിച്ച നടിയാണ് ഭാവന. ഇടക്കാലത്തിന് ശേഷം വീണ്ടും അവർ സിനിമയിൽ സജീവമാണ്. തമിഴിലാണെങ്കിൽ അജിത്ത് ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച...

ടർബോ ജോസിവിടെ വീഴുവാണേൽ കൂടെയൊരു പത്തുപതിനഞ്ച് പേരെങ്കിലും കാണും; ഹൈവോൾട്ടേജ് ആക്ഷനുമായ മമ്മൂട്ടിയൂടെ ടർബോ വരുന്നു; ടീസർ ട്രെയിലർ

Monday / May 13 / 2024

കൊച്ചി: മമ്മൂട്ടി നായകനായി വൈശാഖ് സംവിധാന ചെയ്യുന്ന സിനിമ 'ടർബോ'യുടെ ട്രെയിലർ പുറത്തിറങ്ങി. മമ്മൂട്ടിയുടെ ഉഗ്രൻ ആക്ഷൻ രംഗങ്ങളാണ് ട്രെയിലറിലുള്ളത്. ഇടിവെട്ട് ഇടി എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇതിനോടകം ത...

News+

വിരുന്നിനെത്തിയ വീട്ടിലെ സ്ത്രീയെ പീഡിപ്പിച്ച ശേഷം സ്വദേശത്തേക്ക് മടങ്ങി; പശ്ചിമബംഗാൾ സ്വദേശിയെ അയാളുടെ ഗ്രാമത്തിൽ ചെന്ന് പിടികൂടി പൊലീസ്

Monday / May 13 / 2024

രാജാക്കാട്: വിരുന്നിനെത്തിയ വീട്ടിലെ സ്ത്രീയെ പീഡിപ്പിച്ചശേഷം സ്വദേശത്തേക്ക് മടങ്ങിയ പശ്ചിമബംഗാൾ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീയെ പീഡിപ്പിച്ച ശേഷം ജന്മനാട്ടിലേക്ക് മടങ്ങിയ യുവാവിനെ പൊലീസ് അയാളുടെ ഗ്രാമത്തിൽ എത്തി അറസ്റ്റ് ചെയ്യുക ആയിരുന്നു. പശ്ചിമബംഗാൾ ബിശ്വേശ്വർപ്പൂർ സ്വദേശി ദേബ്പ്രസാദ് മുഖർജി (22) ആണ് അറസ്റ്റിലായത്. രാജാക്കാട് എസ്.എച്ച്.ഒ. അജയ് മോഹൻ, ഗ്രേഡ് എസ്‌ഐ. സജി എൻ.പോൾ, എസ്.സി.പി.ഒ. ബി.ആർ.ബിനോജ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. വാടകയ്ക്ക് താമസിക്കുന്ന ദമ്പതിമാരുടെ വീട്ടിൽ ഏ...

സംസ്ഥാനത്ത് പലയിടങ്ങളിലും വേനൽമഴ ശക്തിപ്പെട്ടു; ചൂടിന് ശമനം: വരുന്ന അഞ്ചു ദിവസവും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

Monday / May 13 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും വേനൽമഴ ശക്തിപ്പെട്ടു. വരുന്ന അഞ്ച് ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടതും ശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 6...

പന്നിവൃക്ക സ്വീകരിച്ച ആദ്യവ്യക്തി മരിച്ചു; മരണകാരണം വൃക്കമാറ്റിവെക്കലാണെന്നതിന് സൂചനയില്ലെന്ന് ആശുപത്രി അധികൃതർ

Monday / May 13 / 2024

വാഷിങ്ടൺ: ജനിതകമാറ്റം വരുത്തിയ പന്നിവൃക്ക സ്വീകരിച്ച ആദ്യവ്യക്തി റിക്ക് സ്ലേമാൻ (62) അന്തരിച്ചു. മാസച്യുസെറ്റ്‌സ് ജനറൽ ഹോസ്പിറ്റലിൽ മാർച്ചിലായിരുന്നു സ്ലേമാന്റെ വൃക്ക മാറ്റിവെച്ചത്. എന്നാൽ, വൃക്കമാറ്റ...

മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രിസണേഴ്‌സ് വാർഡിലേക്കു ബീഡി കടത്തി; ചോദ്യംചെയ്ത പൊലീസുകാരന് മർദനം: മൂന്നു പേർ അറസ്റ്റിൽ

Monday / May 13 / 2024

തൃശൂർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ജയിൽപുള്ളികളെ കിടത്തി ചികിത്സിക്കുന്ന പ്രിസണേഴ്‌സ് വാർഡിലേക്കു ബീഡി കടത്തിയത് ചോദ്യംചെയ്ത പൊലീസുകാരന് മർദനം. രാമവർമപുരം എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ സി.നിതീഷിനാണു...

വിരുന്നെത്തിയ വീട്ടുകാർ കണ്ടത് നവ വധുവിന്റെ ശരീരത്തിലെ മർദനമേറ്റ പാടുകൾ; പൊലീസിൽ പരാതി നൽകി വധുവിന്റെ കുടുംബം: ഏഴാം നാൾ പൊലീസ് സ്‌റ്റേഷനിൽവെച്ച് താലിമാല മടക്കി നൽകി വേർപിരിഞ്ഞ് യുവദമ്പതികൾ

Monday / May 13 / 2024

കോഴിക്കോട്: വിവാഹം കഴിഞ്ഞ് ഏഴാം നാൾ വരന്റെ വീട്ടിൽ വിരുന്നെത്തിയ വധുവിന്റെ വീട്ടുകാർ കണ്ടത് വധുവിന്റെ ശരീരത്തിലെ മർദ്ദനമേറ്റ പാടുകൾ. വീട്ടുകാർ സംഭവം ചോദ്യം ചെയ്തതോടെ പുറത്ത് വന്നത് വിവാഹത്തിന് പിന്നാല...

News+

തിരുവല്ലയിൽ താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; പക്ഷിപ്പനി പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെ കൊന്നൊടുക്കും

Sunday / May 12 / 2024

തിരുവല്ല: സർക്കാർ നിയന്ത്രണത്തിലുള്ള നിരണം താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. അതീവ സുരക്ഷിതമായാണ് താറാവുകളെ ഈ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്നത്. ദേശാടന പക്ഷികളിൽ നിന്നാവാം രോഗം പടർന്നതെന്നാണ് അധികൃതരുടെ നിഗമനം. ചെറിയ താറാവുകൾ കൂട്ടത്തോടെ ചാവുന്നത് കണ്ടതോടെയാണ് മഞ്ഞാടിയിലെ പക്ഷി ഗവേഷണത്തിൽ പരിശോധനയ്ക്കെത്തിച്ചത്. ഇവിടെ നിന്നാണ് സാംപിൾ ഭോപ്പാലിലെ ജന്തുരോഗ നിർണയ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചത്. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ നടത്തിയ...

ക്ഷേത്രത്തിലെ വഴിപാടുപണം തട്ടിയെടുക്കാൻ സ്വന്തം ജിപേ നമ്പർ നൽകി; ദേവസ്വം ബോർഡ് ജീവനക്കാരന് സസ്പെൻഷൻ

Sunday / May 12 / 2024

തൃശൂർ: ക്ഷേത്രത്തിലെ വഴിപാടുപണം തട്ടിയെടുത്ത ദേവസ്വംബോർഡ് ജീവനക്കാരന് സസ്പെൻഷൻ. തൃശൂർ കുളശ്ശേരി ക്ഷേത്രത്തിലെ ദേവസ്വം ഓഫീസറായിരുന്ന വി.സന്തോഷിനെയാണ് കൊച്ചിൻ ദേവസ്വം ബോർഡ് സസ്‌പെന്റ് ചെയ്തത്. കുളശ്ശേരി...

ഫലസ്തീനിൽ സമാധാനം പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ വേണം; അംബാസഡർ അദ്‌നാൻ അബ്ദുൽ ഹൈജ

Sunday / May 12 / 2024

കോഴിക്കോട്: ഫലസ്തീനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ അത്യാവശ്യമാണെന്ന് ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അദ്‌നാൻ അബ്ദുൽ ഹൈജ. കോഴിക്കോട്ട് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായ...

നിയന്ത്രണം വിട്ട ബൈക്ക് കെഎസ്ആർടിസി ബസിന്റെ അടിയിൽ; യുവാവിന് ദാരുണാന്ത്യം

Sunday / May 12 / 2024

അരൂർ: കെ.എസ്.ആർ.ടി.സി ബസിന്റെ അടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചു. ചേർത്തല മായിത്തറ തൊണ്ടൽവെളി വീട്ടിൽ അഖിൽ (26) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴു മണിയോടെ എരമല്ലൂർ കാഞ്ഞിരത്തിങ്കൽ ക്ഷേത്രത്...

ആലുവയിൽ വീടുകയറി ആക്രമണം; മാധ്യമപ്രവർത്തകയുടെ വീട് അടിച്ചു തകർത്തു; നാല് പേർ അറസ്റ്റിൽ

Sunday / May 12 / 2024

ആലുവ: ആലുവയിൽ വീട് അടിച്ചു തകർത്ത ഗുണ്ടാസംഘം അറസ്റ്റിൽ. കലാകൗമുദി ലേഖിക ജിഷയുടെ വീട്ടിൽ ആക്രമണം നടത്തിയ ജ്യോതിഷ്, രഞ്ജിത്ത്, രാജേഷ്, മെൽവിൻ എന്നിവരാണ് ആലുവ പൊലീസിന്റെ പിടിയിലായത്. സംഘത്തിലെ പ്രധാനിയു...

News+

ചെന്നിത്തല പ്രദേശങ്ങളിൽ സ്‌കൂട്ടറിൽ കറങ്ങി നടന്ന് മദ്യക്കച്ചവടം; നിരവധി അബ്കാരി കേസിലെ പ്രതി പിടിയിൽ

Sunday / May 12 / 2024

മാന്നാർ: ചെന്നിത്തല പ്രദേശങ്ങളിൽ സ്‌കൂട്ടറിൽ കറങ്ങി നടന്ന് മദ്യക്കച്ചവടം ചെയ്തു വന്ന നിരവധി അബ്കാരി കേസിലെ പ്രതിയെ മാവേലിക്കര എക്‌സൈസ് അറസ്റ്റു ചെയ്തു. ചെന്നിത്തല തൃപ്പരുന്തുറ പടിഞ്ഞാറേവഴി നെടിയത്ത് വീട്ടിൽ ശിവപ്രകാശ് (57) ആണ് അറസ്റ്റിലായത്.ചെന്നിത്തല കോട്ടമുറി ഭാഗത്ത് സ്‌കൂട്ടറിൽ കറങ്ങി നടന്ന് വിദേശമദ്യം കച്ചവടം ചെയ്തു കൊണ്ട് നിന്നപ്പോഴാണ് ഇയാൾ പിടിയിലാകുന്നത്. മാവേലിക്കര എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കൃഷ്ണ രാജ് പി എസ്, അസിസ്റ്റന്റ് എക്‌സ്സൈസ് ഇൻസ്‌പെക്ടർ വി രമേശൻ, പ്രെവെന്റ്റീവ് ഓഫീസർ ബിനോയ് പി ...

താറാവുകൾ കൂട്ടത്തോടെ ചത്തു; പത്തനംതിട്ട ജില്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

Sunday / May 12 / 2024

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞാഴ്ചയാണ് ഇവിടെ താറാവുകൾ കൂട്ടത്തോടെ ചത്തത്. വൈറോ...

ബസിൽ മോഷണം: തമിഴ്‌നാട് സ്വദേശിനികൾ പിടിയിൽ; പ്രതികൾക്കെതിരെ വിവിധ ജില്ലകളിലായി അഞ്ച് കേസുകൾ

Sunday / May 12 / 2024

ആലുവ: ബസിൽ മോഷണം തമിഴ്‌നാട് സ്വദേശിനി കൾ പിടിയിൽ. തമിഴ്‌നാട് ശിവഗംഗ വിസ് റെയിൽ മാരി (24), വിസ് റെയിൽ ദേവി (29) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് എൻ.എ.ഡി വഴി പോകുന്ന അലുവ ...

ക്രിക്കറ്റ് മത്സരത്തിനിടെ തർക്കം പരിഹരിക്കാനെത്തിയ യുവാവിനെ ബാറ്റുകൊണ്ട് അടിച്ചു കൊന്നു

Sunday / May 12 / 2024

ന്യൂഡൽഹി: ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ തർക്കം പരിഹരിക്കാനെത്തിയ യുവാവിനെ ബാറ്റുകൊണ്ട് അടിച്ചുകൊന്നു. ഡൽഹിയിലെ ഭരത് നഗറിൽ 21 കാരനായ വിശാൽ കുമാറാണ് കൊലപ്പെട്ടത്.വിശാലിന്റെ വിശാലിന്റെ ഇളയസഹോദരൻ 19 കാ...

ക്യാപ്‌സ്യൂളുകളായി വിഴുങ്ങി കടത്താൻ ശ്രമം; കരിപ്പൂരിൽ നാദാപുരം സ്വദേശിയുടെ വയറിൽ നിന്നും കണ്ടെടുത്തത് 63 ലക്ഷം രൂപയുടെ സ്വർണം; വാങ്ങാനെത്തിയവരും പിടിയിൽ

Sunday / May 12 / 2024

കോഴിക്കോട്: കരിപ്പൂർ എയർപോർട്ടിൽ വൻ സ്വർണ്ണ വേട്ട. 63 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് പിടികൂടുകയും ചെയ്തു. കോഴിക്കോട് നാദാപുരം സ്വദേശി മുഹമ്മദ് (28) കുറ്റ്യാട...

കാഴ്ച പരിമിതർക്കുള്ള ഫുട്‌ബോൾ പരിശീലനമൊരുക്കി ഡിഫറന്റ് ആർട്ട് സെന്റർ

Monday / May 13 / 2024

തിരുവനന്തപുരം, 11 മെയ് 2024: കാഴ്ച പരിമിതർക്കായുള്ള ഫുട്‌ബോൾ പരിശീലന പരിപാടി സംഘടിപ്പിച്ച് തിരുവനന്തപുരം ഡിഫറന്റ് ആർട്ട് സെന്റർ (ഡി എ സി). ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ഫെഡറേഷനുമായി (ഐബിഎഫ്എഫ്) സഹകരിച്ചാണ് മെയ് 7 മുതൽ മെയ് 9 വരെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. പരിശീലന പരിപാടിയുടെ ഭാഗമായി ബ്ലൈൻഡ് ഫുട്‌ബോൾ ഡെമോ മത്സരവും സംഘടിപ്പിച്ചു. കാഴ്ച പരിമിതർക്കായുള്ള ഫുട്‌ബോളിനെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും ഈ കായികരംഗത്തുള്ള കളിക്കാർക്ക് അർഹമായ അംഗീകാരം നേടാൻ സഹായിക്കുന്നതിനുമാണ് പരിശീലന പരിപാടിയും......

സോളിഡാരിറ്റി സ്ഥാപക ദിനം ഇന്ന്

Monday / May 13 / 2024

മലപ്പുറം : മെയ് 13 ന് സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റിന്റെ 21ാം സ്ഥാപകദിനം ' അഭിമാന സാക്ഷ്യത്തിന്റെ 21 വർഷങ്ങൾ' എന്ന തലക്കെടുയർത്തിപിടിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി ആചരിച്ചു.സോളിഡാരിറ്...

കേരളത്തിലെ ഫുട്‌ബോൾ കളിയാരവങ്ങൾക്ക് ആവേശമായി ആറു ഫ്രാഞ്ചൈസികളെ പ്രഖ്യാപിച്ച് സൂപ്പർ ലീഗ് കേരള സീസൺ ഒന്ന്

Monday / May 13 / 2024

കൊച്ചി: ഇന്ത്യൻ ഫുട്‌ബോളിലെ മികച്ച പ്രതിഭകൾക്കും ആഗോള ഫുട്‌ബോൾ ലോകം അതിശയത്തോടെ കാണുന്ന ആരാധകവൃന്ദത്തിനും പെരുമ കേട്ട കേരളത്തിലെ ഫുട്‌ബോൾ ആവേശത്തെ കൊടുമുടിയിലെത്തിക്കാൻ ഏറെ നാളായി കാത്തിരുന്ന സൂപ്പർ ല...

Weekly Forecast+

SPECIAL REPORT+

INVESTIGATION+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

STATE+

ELECTIONS+

Go to TOP