Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202409Thursday

എയർ ഇന്ത്യ എക്സ്‌പ്രസ് പ്രതിസന്ധിക്ക് പരിഹാരം; പണിമുടക്കിയ ജീവനക്കാർ ഉടൻ ജോലിയിൽ തിരികെ കയറും; കമ്പനി പിരിച്ചുവിട്ട 30 കാബിൻ ക്രൂ അംഗങ്ങളെ തിരിച്ചെടുക്കും; തീരുമാനം ലേബർ കമ്മീഷണർ നടത്തിയ ചർച്ചയിൽ; ഇന്നുമുടങ്ങിയത് 85 ഫ്‌ളൈറ്റുകൾ; ദുരിതം അനുഭവിച്ച യാത്രക്കാർക്കും ആശ്വാസം

മറുനാടൻ മലയാളി ബ്യൂറോ
May 09, 2024 | 08:02 pm

 ന്യൂഡൽഹി: എയർ ഇന്ത്യ എക്‌സപ്രസ്  പ്രതിസന്ധിക്ക് പരിഹാരമായി. സിക് ലീവെടുത്ത് ഡ്യൂട്ടിയിൽ നിന്ന് മാറി നിന്ന് ജീവനക്കാർ ഉടൻ ജോലിയിൽ തിരികെ കയറുമെന്ന് സമരം ചെയ്ത ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യുണിയൻ അറിയിച്ചു. ജീവനക്കാരുടെ പ്രശ്‌നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് ജീവനക്കാർ സമരം പിൻവലിക്കാൻ തീരുമാനിച്ചത് പ്രതിഷേധത്തിന്റെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ട 30 കാബിൻ ക്രൂ അംഗങ്ങളെ തിരിച്ചെടുക്കുമെന്ന് എയർലൈൻസ് മാനേജ്‌മെന്റും വ്യക്തമാക്കി. ലേബർ കമ്മീഷണറുടെ ഓഫീസാണ് ഇതറിയി...


Videos

1 / 10 videos
  1. തട്ടിപ്പുകാരി പോലീസ് പിടിയിൽ | Rashmi Nair | Alappuzha Mannar |
    09 May 10:01 PM
  2. സ്കൂട്ടർ അപകടം..പരിക്കേറ്റവർ മരിച്ചു | ksrtc bus accident
    09 May 9:27 PM
  3. ഇന്ത്യക്കാരുടെ അറസ്റ്റിൽ പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം I Khalistan movement I Canada |
    09 May 9:15 PM
  4. മിന്നലേറ്റ് ടാറിംഗ് തൊഴിലാളി മരിച്ചു | LIGHTNING STRIKE
    09 May 8:47 PM
  5. എയർ ഇന്ത്യ എക്സ്പ്രസ്സ് സമരം ഒത്തുതീർപ്പായി | air india express airlines controversy
    09 May 8:37 PM
  6. ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ..പോലീസും എത്തും | | K.B. Ganesh Kumar
    09 May 8:16 PM
  7. വൈദ്യുതി പ്രാദേശിക നിയന്ത്രണം ഫലം കണ്ടു | load shedding can be avoided in kerala
    09 May 8:03 PM
  8. ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ ആടിയുലയുന്നു | Haryana political crisis
    09 May 7:45 PM
  9. ട്രെയിനിന്റെ വാതില്‍പ്പടിയില്‍ ഇരുന്ന് യാത്ര; വിദ്യാര്‍ത്ഥികളുടെ കാലൊടിഞ്ഞു | Indian railway
    09 May 7:31 PM
  10. ഇന്ത്യയ്‌ക്കെതിരായ റിപ്പോര്‍ട്ടില്‍ അമേരിക്കയെ കുറ്റപ്പെടുത്തി റഷ്യ | Russia accuses USA
    09 May 7:12 PM

HOMAGE+

ELECTIONS+

NATIONAL+

INVESTIGATION+

വനമേഖലയിലേക്ക് ആൺസുഹൃത്ത് 14കാരിയെ വിളിച്ചുവരുത്തി; പത്ത് സുഹൃത്തുക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു; പിടിയിലായതിൽ 11-നും 16 വയസ്സിനും ഇടയിൽ പ്രായമുള്ളവർ; നടുക്കുന്ന സംഭവം ബെൽജിയത്തിൽ

Thursday / May 09 / 2024

ബ്രസൽസ്: ആൺസുഹൃത്തിന്റെ 10 സുഹൃത്തുക്കൾ ചേർന്ന് 14 കാരിയായ വിദ്യാർത്ഥിനിയെ വനത്തിൽവെച്ച് കൂട്ടബലത്സംഗം ചെയ്തു. ബെൽജിയത്തിൽ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം ബ്രസൽസ് ടൈംസ് ആണ് റിപ്പോർട്ട് ചെയ്തത്. 11-നും 16 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ഈ ക്രൂരത കാട്ടിയത്. കുറ്റംചെയ്തവരിൽ 11 വയസ്സുകാരനാണ് ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി. ഏപ്രിലിലെ ഈസ്റ്റർ സ്‌കൂൾ അവധിക്കാലത്തായിരുന്നു സംഭവം.ഫ്രാൻസ് അതിർത്തിയിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള വനമേഖലയിലേക്ക് ആൺസുഹൃത്ത് പെൺകുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു. ഇവിട...

ഡേറ്റിങ് ആപ്പായ ടിൻഡർ വഴി പരിചയം; ഇംഗ്ലണ്ടിൽ ഡോക്ടറെന്ന് പരിചയപ്പെടുത്തി; വാട്ട്സ്ആപ്പിൽ ചാറ്റ്; കൊറിയർ കമ്പനിയിലൂടെ സമ്മാനം അയച്ചെന്ന പേരിൽ തട്ടിപ്പ്; 46 കാരിയായ യോഗ അദ്ധ്യാപികയെ കബളിപ്പിച്ച് തട്ടിയത് 3.36 ലക്ഷം രൂപ

Thursday / May 09 / 2024

മുംബൈ: ഡേറ്റിങ് ആപ്പിലൂടെ ഇംഗ്ലണ്ടിൽ ഡോക്ടറെന്ന പേരിൽ പരിചയപ്പെട്ട യുവാവ് തന്നെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയുമായി 46കാരിയായ യോഗ അദ്ധ്യാപിക. മുംബൈയിൽ നിന്നിള്ള 46 കാരിയായ യോഗ അദ്ധ്യാപി...

അച്ഛനും മകനും മദ്യപിച്ച് അടിപിടിയും ബഹളവും പതിവ്; മനം മടുത്ത് ദേവദാസന്റെ ഭാര്യ മകളോടൊപ്പം ഡൽഹിയിലേക്ക് താമസം മാറി; പിതാവിനെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച് അക്ഷയ്ദേവ്; ദേവദാസൻ മരിച്ചത് കിഡ്നിക്കും വൃഷ്ണത്തിനും പരിക്കേറ്റ്; കോഴിക്കോട്ട് പിതാവിന്റെ ജീവനെടുത്തതിൽ വില്ലൻ ലഹരി

Thursday / May 09 / 2024

കോഴിക്കോട്: കോഴിക്കോട്ട് പിതാവിനെ ക്രൂരമായി കെട്ടിയിട്ട് മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ വില്ലനായത് ലഹരി. കൊല്ലപ്പെട്ട എകരൂൽ നീരിറ്റി പറമ്പിൽ ദേവദാസും(61) പ്രതിയായ മകൻ അക്ഷയ് ദേവും (28) ലഹരിക്ക് അ...

സിദ്ധാർത്ഥനെ ആക്രമിക്കാനും അപമാനിക്കാനും ക്രിമിനൽ ഗൂഢാലോചന നടത്തി; മർദനത്തിനിടെ എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ തള്ളി താഴെയിട്ടു; സിദ്ധാർത്ഥൻ സഹിച്ച വേദന തിരിച്ചറിഞ്ഞ് സിബിഐയും; പൂക്കോട്ടേതുകൊലയാണോ എന്നതിൽ എയിംസ് റിപ്പോർട്ട് നിർണ്ണായകം

Thursday / May 09 / 2024

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി ജെ.എസ്.സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ സിബിഐ ആരോപിക്കുന്നത് ഗുരുതര കുറ്റകൃത്യങ്ങൾ. സംഭവം കൊലപാതകമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല....

രാത്രിയിൽ ഐഎഎസുകാരിയെ വിളിച്ച് ശല്യം ചെയ്യൽ; ഫോൺ എടുക്കാതെയായപ്പോൾ വാട്‌സാപ്പിലൂടെ അയച്ചത് ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ; സിവിൽ സർവ്വീസുകാരിയുടെ പരാതിയിൽ നടപടി; ക്ലാർക്ക് സന്തോഷിന് സസ്‌പെൻഷൻ; പൊലീസ് കേസെടുത്തേക്കും

Thursday / May 09 / 2024

തിരുവനന്തപുരം: ഐ.എ.എസ്. ഉദ്യോഗസ്ഥയ്ക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ച റവന്യൂ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തേക്കും. ഇയാളെ സർവ്വീസിൽ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. തിരുവനന്തപുരം റവന്യൂ ഡിവിഷൻ ഓ...

CYBER SPACE+

SPECIAL REPORT+

SPECIAL REPORT+

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മറ്റ് വഴികളില്ല; കഞ്ചാവ് കൃഷി നിയമവിധേയമാക്കാൻ പാക്കിസ്ഥാൻ; കനാബിസ് കൺട്രോൾ ആൻഡ് റെഗുലേറ്ററി അഥോറിറ്റി രൂപീകരിച്ചു; പാക്കിസ്ഥാൻ നീക്കം കഞ്ചാവുമായി ബന്ധപ്പെട്ട ആഗോളവിപണിയിൽ കടന്നുചെല്ലാൻ

Thursday / May 09 / 2024

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാക്കിസ്ഥാൻ അറ്റകൈ പ്രയോഗവുമായി രംഗത്ത്. കഞ്ചാവ് കൃഷി ചെയ്തു സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള വഴികളാണ് പാക്കിസ്ഥാൻ തേടുന്നത്. മെഡിക്കൽ ആവശ്യങ്ങൾക്കായി കഞ്ചാവ് നിയമവിധേയമാക്കാനാമ് നീക്കം. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് കനാബിസ് കൺട്രോൾ ആൻഡ് റെഗുലേറ്ററി അഥോറിറ്റി (സി.സി.ആർ.എ) രൂപവത്കരിക്കാനുള്ള ഓർഡിനൻസ് സർക്കാർ പാസാക്കി. മെഡിക്കൽ, വ്യാവസായിക ആവശ്യങ്ങൾക്കായി കഞ്ചാവ് കൃഷി ചെയ്യുന്നതും, ...

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ; സമരം ചെയ്തവർക്ക് നോട്ടീസ്; സമരം നീതീകരിക്കാൻ കഴിയുന്നതല്ലെന്ന് നോട്ടീസിൽ; ഇന്നലെ മാത്രം മുടങ്ങിയത് എൺപതോളം വിമാന സർവീസുകൾ; മാനേജ്‌മെന്റിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കൂട്ടമായി രോഗാവധി എടുത്തത് 200ലേറെ ജീവനക്കാർ

Thursday / May 09 / 2024

ന്യൂഡൽഹി: കൂട്ടത്തോടെ അസുഖാവധിയെടുത്ത് മിന്നൽ സമരം നടത്തിയ ജീവനക്കാർക്കെതിരെ നടപടി തുടങ്ങി എയർ ഇന്ത്യ. ജീവനക്കാർക്ക് പിരിച്ചുവിടൻ നോട്ടീസ് നൽകിയാമ് എയർഇന്ത്യ എക്സ്‌പ്രസ് കടുത്ത നടപടിയിലേക്ക് കടക്കുന്ന...

മെമ്മറി കാർഡും ദൃശ്യങ്ങളും കിട്ടിയില്ലെങ്കിൽ തെളിവില്ലെന്ന് പറഞ്ഞ് കേസ് തന്നെ എഴുതി തള്ളും; യാത്രക്കാരുടേയും കണ്ടക്ടറുടേയും മൊഴി എടുപ്പ് നിർണ്ണായകമാകും; തൽകാലം മേയറേയും എംഎൽഎയേയും അറസ്റ്റു ചെയ്യില്ല; യദുവിന്റെ പരാതിയിൽ എന്തും സംഭവിക്കാം

Thursday / May 09 / 2024

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഡ്രൈവറുമായുള്ള തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെയുള്ള ജാമ്യമില്ലാ കുറ്റങ്ങൾ ഒഴിവാക്കാൻ സാധ്യത. ബസിലെ മെമ്മറി കാർഡ് കളവ് പോയ സാഹചര്യത്തിലാണ് ഇത്...

എത്തുന്നിടത്തെല്ലാം കുറ്റകൃത്യങ്ങൾ വെട്ടിത്തെളിച്ച് വെടിപ്പാക്കിയ ഐപിഎസുകാരൻ; വിരമിച്ച ശേഷം കൂടത്തായി ഹീറോയെ തേടിയെത്തുന്നത് സി എസ് ഐ ദക്ഷിണ കേരള മഹായിടവക സെക്രട്ടറി പദവി; സി എസ് ഐ സഭയിൽ കെജി സൈമൺ പിടിമുറക്കുമോ?

Thursday / May 09 / 2024

തിരുവനന്തപുരം: സി.എസ്‌ഐ. ദക്ഷിണ കേരള മഹായിടവകയെ നയിക്കാൻ കേരളാ പൊലീസിലെ മികവുറ്റ അന്വേഷണങ്ങൾക്ക് നേതൃത്വം നൽകിയ മുൻ ഐപിഎസുകാരൻ എത്തുന്നു. സി.എസ്‌ഐ. ദക്ഷിണ കേരള മഹായിടവക സെക്രട്ടറിയായി മുൻ ഐ.പി.എസ്. ഉദ...

മർദിച്ചതിനുപുറമേ പണം തട്ടിയെടുത്തു; ഒരു പൊലീസുകാരനെമാത്രം കൂടെ പറഞ്ഞയച്ചു; സിനിമയിൽ കാണുന്നതിനേക്കാൾ പൊലീസ് ക്രൂരത നടന്നെന്ന് ആരോപണം; 'മഞ്ഞുമ്മൽ ബോയ്സി'നെ പീഡിപ്പിച്ച പൊലീസുകാരെക്കുറിച്ച് അന്വേഷിക്കാൻ തമിഴ്‌നാട്; ഗുണാ കേവിൽ വീണ്ടും ട്വിസ്റ്റ്

Thursday / May 09 / 2024

മലപ്പുറം: 'മഞ്ഞുമ്മൽ ബോയ്സ്' എന്ന സൂപ്പർഹിറ്റ് സിനിമ സംഭവ കഥയാണ് പറഞ്ഞത്. തമിഴിലും തെലുങ്കിലും കന്നഡയിലും ഹിറ്റായ മലയാള സിനിമ. തമിഴിലും കളക്ഷൻ റിക്കോർഡുകൾ മറികടന്ന് മുന്നേറി. അതിനിടെ ഈ സിനിമയെ ഗൗരവത്ത...

EDUCATION+

TECHNOLOGY+

NATIONAL+

ഹരിയാന സർക്കാറിലെ ഭരണ പ്രതിസന്ധി മുതലെടുക്കാൻ കോൺഗ്രസിന്റെ നീക്കം; ഗവർണറുമായി കൂടിക്കാഴ്ചക്ക് അനുമതി തേടി ഭുപീന്ദർ സിങ് ഹൂഡ; നിലവിലെ രാഷ്ട്രീയ സാഹചര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രതിനിധികൾ ഗവർണർക്ക് നിവേദനം നൽകും

Thursday / May 09 / 2024

ചണ്ഢിഗഡ്: ഹരിയാനയിലെ ബിജെപി സർക്കാർ ഭരണ പ്രതിസന്ധി നേരിടുന്നതിനിടെ കോൺഗ്രസും കരുനീക്കം ശക്തമാക്കി. തെരഞ്ഞെടുപ്പു കാലത്ത് സർക്കാറിനെ മറിച്ചിടാൻ കൂട്ടുനിൽക്കേണ്ട എന്നാണ് ധാരണയെങ്കിലും സർക്കാറിനെ രാജിക്ക് പ്രേരിക്കുന്ന വിധത്തിലുള്ള നീക്കങ്ങൾ അണിയറയിൽ സജീവമാണ്. ഗവർണറുമായി കൂടിക്കാഴ്ചക്ക് അനുമതി തേടി പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭുപീന്ദർ സിങ് ഹൂഡ രംഗത്തെത്തി. നാളെ രാജ് ഭവനിൽ ഗവർണറുമായി കൂടിക്കാഴ്ച നടത്താനാണ് ഹൂഡ അനുമതി തേടിയത്. ഭുപീന്ദർ സിങ് ഹൂഡക്കൊപ്പം കോൺഗ്രസ് പാർലമെന്ററി പാർട്ടി ഉപനേതാവ...

ഉവൈസി ബിജെപിക്കുവേണ്ടി നേരിട്ട് പണിയെടുക്കുന്നു; മറ്റു പാർട്ടികൾക്ക് ദോഷകരമാകുന്ന രീതിയിൽ ആരെയെങ്കിലും രംഗത്തിറക്കണം എന്നുണ്ടെങ്കിൽ അവിടെയൊക്കെ ഉവൈസി എത്തും; രൂക്ഷ വിമർശനവുമായ പ്രിയങ്ക ഗാന്ധി

Thursday / May 09 / 2024

റായ്ബറേലി: ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി രംഗത്ത്. ഉവൈസി ബിജെപിക്കൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു....

'ശൂന്യമായ വെള്ളക്കടലാസിൽ ഒപ്പിടിപ്പിച്ചു; പിന്നിൽ ബിജെപിയുമായി ബന്ധമുള്ളവർ; ബലാത്സംഗം നടന്നിട്ടില്ല; ഭീഷണികൾ നേരിടുന്നുവെന്ന് യുവതിയും കുടുംബവും'; ആരോപണം നിഷേധിച്ച് പരാതിക്കാരി; സന്ദേശ്ഖാലിയിൽ ബിജെപി പ്രതിരോധത്തിൽ

Thursday / May 09 / 2024

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ നടന്ന അതിക്രമങ്ങളിലും ബലാത്സംഗ ആരോപണങ്ങളിലും ബിജെപിയെ പ്രതിരോധത്തിലാക്കി പുതിയ വെളിപ്പെടുത്തൽ. പരാതിക്കാരി ബലാത്സംഗ ആരോപണം നിഷേധിച്ചതോടെയാണ് പാർട്ടി നേതൃത്വം ...

ഹരിയാനയിൽ നാടകീയ നീക്കങ്ങൾ; ആടിയുലഞ്ഞ് ബിജെപി സർക്കാർ; വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ദുഷ്യന്ത് ചൗട്ടാല; ഗവർണർക്ക് കത്തയച്ചു; തൽക്കാലം അവിശ്വാസ പ്രമേയ നോട്ടീസ് നൽകില്ലെന്ന് കോൺഗ്രസ്

Thursday / May 09 / 2024

ചണ്ഡീഗഢ്: ഹരിയാണ നിയമസഭയിൽ വിശ്വസ വോട്ടെടുപ്പ് നടത്തണമെന്ന് അഭ്യർത്ഥിച്ച് ഗവർണർ ബന്ദാരു ദത്താത്രേയക്ക് ജെ.ജെ.പി. അധ്യക്ഷൻ ദുഷ്യന്ത് ചൗട്ടാല കത്തയച്ചു. ഏഴ് സ്വതന്ത്ര എംഎ‍ൽഎമാരുടെ പിന്തുണയോടെയാണ് സംസ്ഥാ...

ഇങ്ങനെ പേടിക്കല്ലേ മോദിജീ, ടെമ്പോയിലെ പണം സ്വന്തം അനുഭവമാണോ? എങ്കിൽ അദാനിയുടെയും അംബാനിയുടെയും അടുത്ത് ഇ.ഡിയെ അയക്കൂ; മുഴുവൻ കാര്യങ്ങളും അന്വേഷിക്കൂ. പെട്ടന്ന് തന്നെ ചെയ്യൂ; നരേന്ദ്ര മോദിക്കുള്ള രാഹുൽ ഗാന്ധിയുടെ മറുപടി വൈറൽ

Thursday / May 09 / 2024

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മറുപടി വൈറൽ. അദാനിയും അംബാനിയും കോൺഗ്രസിന് എത്ര ചാക്ക് കള്ളപ്പണം നൽകി എന്നും ടെമ്പോവാൻ നിറയെ കോൺഗ്രസിന് നോട്ടുകെട്ട് നൽകിയ...

EXPATRIATE+

News+

ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ലോറി കടയിലേക്ക് ഇടിച്ചുകയറി അപകടം

Thursday / May 09 / 2024

തിരുവനന്തപുരം: ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ടിപ്പർ ലോറി കടയിലേക്ക് ഇടിച്ചു കയറി അപകടം. സംഭവസമയം അവിടെയുണ്ടായിരുന്ന ആളുകൾ ഓടിമാറിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.പാറശ്ശാല, കൊറ്റാമത്ത് സ്റ്റേഷനറി കടയിലാണ് ലോറി ഇടിച്ച് കയറിയത്. കടയിലെ ജീവനക്കാരനും അത്ഭുതകരമായി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. റോഡിന്റെ മറുവശത്ത് പാർക്ക് ചെയ്തിരുന്ന ലോറി ഉരുണ്ട് കടയുടെ മുന്നിലെത്തിയപ്പോഴാണ് ജീവനക്കാരനായ അബി സംഭവം കാണുന്നത്. ഉടനെ ഇദ്ദേഹം ഓടിമാറുകയായിരുന്നു. പിന്നാലെ കടയുടെ പരിസരത്തുണ്ടായിരുന്ന മറ്റുള്ളവരും ഓടിമാറി.തി...

വാളയാർ ഡാമിൽ വീണ് കാണാതായ ബിടെക് വിദ്യാർത്ഥിക്കായി തിരച്ചിൽ

Thursday / May 09 / 2024

പാലക്കാട്: വാളയാർ ഡാമിൽ വീണ് കാണാതായ വിദ്യാർത്ഥിക്കായി തിരച്ചിൽ. മണ്ണാർക്കാട് സ്വദേശി ഡാനിഷ് അലി (18)യെയാണ് കാണാതായത്. കോയമ്പത്തൂരിൽ ബിടെക് വിദ്യാർത്ഥിയാണ്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടന്നത...

പഞ്ചാബിൽ ലഹരിവേട്ട; ഹെറോയിൻ കണ്ടെടുത്ത് ബിഎസ്എഫ്

Thursday / May 09 / 2024

അമൃത്സർ: പഞ്ചാബിലെ ഫാസിൽക ജില്ലയിൽ നിന്ന് അതിർത്തി രക്ഷാ സേന അരക്കിലോയോളം ഹെറോയിൻ കണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനിടെ ഫാസിൽക ജില്ലയിലെ റൈതേവാലി ഭായിനി ഗ്രാമത്തിന് സമീപം ...

എതിർപ്പുകൾ അവിടെ നിൽക്കട്ടെ; പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റുമായി മോട്ടോർ വാഹന വകുപ്പ് മുന്നോട്ട്; നാളെ മുതൽ ടെസ്റ്റ് നടത്താൻ ഗതാഗത മന്ത്രിയുടെ നിർദ്ദേശം; പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ആർടിഒമാർക്കും നിർദ്ദേശം

Thursday / May 09 / 2024

തിരുവനന്തപുരം: എതിർപ്പുകൾ കണക്കിലെടുക്കാതെ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റുമായി മോട്ടോർ വാഹന വകുപ്പ് മുന്നോട്ട്. നാളെ മുതൽ ഡ്രൈവിങ് ടെസ്റ്റ് നടത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ടെസ്റ്റിന് തീയതി ലഭിച...

ആക്രമിക്കാൻ പാഞ്ഞടുത്ത് കാട്ടാന; ബൈക്ക് ഉപേക്ഷിച്ചോടി യുവാവ്

Thursday / May 09 / 2024

പാലക്കാട്: കഞ്ചിക്കോട് പന്നിമടയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട് യുവാവ്. വനത്തിൽ നിന്ന് മലമ്പുഴ- കഞ്ചിക്കോട് റോഡിലേക്കിറങ്ങാൻ തുടങ്ങിയ ആനയെ കണ്ട് ധോണി സ്വദേശിയായ വിനോയ് തന്റ...

News+

വണ്ടന്മേട്ടിൽ എസ്റ്റേറ്റ് കെട്ടിടം കുത്തിത്തുറന്ന് കുരുമുളക് മോഷ്ടിച്ച് കടത്താൻ ശ്രമം; തമിഴ്‌നാട് സ്വദേശികളായ മൂന്നുപേർ അറസ്റ്റിൽ

Thursday / May 09 / 2024

വണ്ടന്മേട്: എസ്റ്റേറ്റ് കെട്ടിടം കുത്തിത്തുറന്ന് കുരുമുളക് മോഷ്ടിച്ച് കടത്താൻ ശ്രമിച്ച കേസിൽ തമിഴ്‌നാട് സ്വദേശികളായ മൂന്നു പേർ അറസ്റ്റിൽ. തേനി ഉത്തമപാളയം പുതൂർ കാളിയമ്മൻ കോവിൽ സ്വദേശികളായ മുരുകൻ (43),ചിന്നച്ചാമി (48), തപം(42) എന്നിവരെയാണ് വണ്ടന്മേട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 11 മണിയോടെ ആമയാർ ഗണപതിപാലത്തുള്ള എസ്റ്റേറ്റ് കെട്ടിടത്തിനുള്ളിൽനിന്നും മൂന്നുചാക്കുകളിലായി 150 കിലോയോളം ഉണക്ക കുരുമുളക് കവർന്ന് രണ്ട് ബൈക്കിൽ കടത്തുന്നതിനിടയിൽ ചെങ്കുത്തായ കയറ്റം കയറാതെ ബൈക്കുകൾ നിർത്തി ചാക്കുകെ...

ഇടമറുകിൽ ടാറിങ് ജോലിക്കിടെ മിന്നലേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം

Thursday / May 09 / 2024

മേലുകാവ്: ഇടമറുകിൽ ടാറിങ് ജോലിക്കിടെ മിന്നലേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം കറുകച്ചാൽ കരിക്കാനിരവ് സ്വദേശി വെട്ടികുളങ്ങര വി.കെ. ബിനുവാണ് മരിച്ചത്. ഇടമറുകിൽ സ്വകാര്യ സ്ഥാപനത്തിൽ ടാറിങ് ജോലിക്കിടെ നാലു മ...

മൊത്ത വിതരണത്തിന് എത്തിച്ചത് 1.2 കിലോ ഉണക്ക കഞ്ചാവ്; കോട്ടയം സ്വദേശിയായ യുവാവ് ഇടുക്കിയിൽ അറസ്റ്റിൽ

Thursday / May 09 / 2024

ഇടുക്കി: മൊത്ത വിതരണത്തിനായി എത്തിച്ച 1.200 കിലോഗ്രാം ഉണക്ക കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കോട്ടയം ഭരണങ്ങാനം പ്രവിത്താനം ഒരപുഴിക്കൽ അനിറ്റി (21) നെയാണ് എക്സൈസ് സ്പെഷൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. കോട്ടയ...

തിരുവല്ലയിൽ അഞ്ചരക്കിലോ കഞ്ചാവ് പിടിച്ചു; കടത്തിയ യുവാക്കളും കടത്താൻ സഹായിച്ച യുവാവും അടക്കം മൂന്നു പേർ പിടിയിൽ

Thursday / May 09 / 2024

തിരുവല്ല: അഞ്ചര കിലോഗ്രാം വരുന്ന കഞ്ചാവുമായി രണ്ട് യുവാക്കളും കടത്തുവാൻ സഹായിച്ച യുവാവും അടക്കം മൂന്നുപേർ പൊലീസിന്റെ പിടിയിൽ. തിരുമൂലപുരം ആടമ്പടം കോളനിയിൽ കൊങ്ങാപ്പള്ളിയിൽ വീട്ടിൽ ദീപു (26), മഞ്ഞാടി ഉ...

വരൾച്ചയും കുടിവെള്ളക്ഷാമവും; മലമ്പുഴ ഡാമിൽ നിന്ന് പുഴയിലേക്ക് നാളെ വെള്ളം തുറന്നുവിടും

Thursday / May 09 / 2024

പാലക്കാട്: വരൾച്ച രൂക്ഷമായതോടെ മലമ്പുഴ ഡാം തുറക്കാൻ തീരുമാനിച്ചു. വരൾച്ചയും കുടിവെള്ളക്ഷാമവും കണക്കിലെടുത്താണ് മലമ്പുഴ ഡാം തുറക്കാൻ തീരുമാനിച്ചതെന്ന് കളക്ടർ അറിയിച്ചു. മലമ്പുഴ ഡാമിൽ നിന്ന് പുഴയിലേക്ക്...

News+

ഡ്രൈവർ ഉറങ്ങിപ്പോയി: നിയന്ത്രണം വിട്ട കെഎസ്ആർടിസി സ്‌കൂട്ടറിൽ ഇടിച്ച് പരുക്കേറ്റ് ചികിൽസയിലായിരുന്ന രണ്ടു പേർ മരിച്ചു

Thursday / May 09 / 2024

എടത്വ: തിരുവല്ല അമ്പലപ്പുഴ സംസ്ഥാനപാതയിൽ എടത്വ കേളമംഗലത്ത് നിയന്ത്രണം വിട്ടെത്തിയ കെഎസ്ആർടിസി ബസ് സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന രണ്ട് പേർ മരിച്ചു. സ്‌കൂട്ടർ ഓടിച്ചിരുന്ന പെരിങ്ങര കാരയ്ക്കൽ കരുമാലിൽ വീട്ടിൽ കെ വി മുരളീധരൻ ( സോമൻ 65 ), നെടുമ്പ്രം പൊടിയാടി രമ്യ ഭവനിൽ ജെ മോഹനൻ (65) എന്നിവരാണ് മരിച്ചത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മോഹനൻ വ്യാഴാഴ്ച പുലർച്ചെയും മുരളീധരൻ വ്യാഴാഴ്ച ഉച്ചയോടെയും ആണ് മരണപ്പെട്ടത്. ബുധനാഴ്ച രാവിലെ എട്ടുമണിയ...

രാഹുൽ ഗാന്ധി വയനാടിനോട് ചെയ്ത ചതിക്ക് റായ്ബറേലി മറുപടി നൽകും: ദിനേഷ് പ്രതാപ് സിങ്

Thursday / May 09 / 2024

ന്യൂഡൽഹി: റായ്ബറേലിയിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത് വയനാടിനോട് ചെയ്യുന്ന ചതിയാണെന്നും ഇതിന് റായ്ബറേലിയിൽ മറുപടി കിട്ടുമെന്നും മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി ദിനേഷ് പ്...

എയർ ഇന്ത്യ സമരം എത്രയും വേഗം ഒത്തുതീർപ്പാക്കണം:ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നതു മലയാളികളാണെന്നും രമേശ് ചെന്നിത്തല

Thursday / May 09 / 2024

തിരുവനന്തപുരം: രണ്ടു ദിവസമായി തുടരുന്ന എയർ ഇന്ത്യാ എക്സ്‌പ്രസ് സമരം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എയർ ഇന്ത്യ എക്സ്‌പ്രസ് ക്രൂ അംഗങ്ങളു...

എസ്എഫ്ഐ മഹാരാജാസ് കോളേജ് യൂണിറ്റ് സെക്രട്ടറി പീച്ചി ഡാമിൽ മുങ്ങി മരിച്ചു; കാണാതായത് ബുധനാഴ്ച വൈകിട്ടോടെ

Thursday / May 09 / 2024

തൃശൂർ: പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ ഇന്റൺഷിപ്പിന് എത്തിയ കോളേജ് വിദ്യാർത്ഥി ഡാമിൽ മുങ്ങിമരിച്ചു. എസ്എഫ്ഐ എറണാകുളം മഹാരാജാസ് കോളേജ് യൂണിറ്റ് സെക്രട്ടറി മലപ്പുറം താനൂർ വെള്ളിയാമ്പുറം ചീരംകുളങ്ങര മുഹമ്മദ...

പെരുമ്പാവൂരിൽ 16 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ

Thursday / May 09 / 2024

പെരുമ്പാവൂർ: കഞ്ചാവുമായി ഒഡീഷ സ്വദേശിയായ അതിഥി തൊഴിലാളി പിടിയിൽ. ഒഡീഷ അനുഘഞ്ച് സ്വദേശി സൂരജ് ബീറ(26)യെയാണ് 16 കിലോ കഞ്ചാവുമായി പെരുമ്പാവൂർ എ.എസ്‌പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയ...

News+

കുട്ടിക്കാനത്ത് കാർ അറുനൂറ് അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; കുട്ടിയടക്കം രണ്ട് പേർ മരിച്ചു; നാല് പേർക്ക് പരിക്കേറ്റു

Thursday / May 09 / 2024

ഇടുക്കി: കുട്ടിക്കാനം മുറിഞ്ഞപുഴയിൽ കാർ 600 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. കൊട്ടാരക്കര ദിണ്ടിഗൽ ദേശീയപാതയിൽ മുറിഞ്ഞപുഴക്ക് സമീപത്താണ് അപകടം നടന്നത്. കാർ യാത്രക്കാരായ രണ്ടുപേർ അപകടത്തിൽ കൊല്ലപ്പെട്ടു. 10 വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടിയും ഒരു സ്ത്രീയുമാണ് മരിച്ചത്. കൊല്ലം പാരിപ്പള്ളി സ്വദേശികളാണ് മരിച്ചവരെന്നാണ് വിവരം.തിരുവനന്തപുരം സ്വദേശികളും കാറിലുണ്ടായിരുന്നു. നാല് പേർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ...

ഓൺലൈൻ ലോൺ തട്ടിപ്പ്; കണ്ണൂരിൽ മൂന്ന് പേർക്ക് പണം നഷ്ടം

Thursday / May 09 / 2024

കണ്ണൂർ: ഓൺലൈൻ ലോൺ തട്ടിപ്പിലൂടെ കണ്ണൂരിലെ മൂന്ന് പേർക്ക് പണം നഷ്ട്ടമായതായി പരാതി. ഓൺലൈൻ വഴി ലോണിന് അപേക്ഷിച്ച മട്ടന്നൂർ സ്വദേശിക്ക് 10,749 രൂപ നഷ്ടമായി. പരാതിക്കാരൻ ഓൺലൈനിൽ പരസ്യം കണ്ട് ലോണിന് അപേക്ഷി...

വാഴൂരിൽ കിണർ വൃത്തിയാക്കാനായി ഇറങ്ങി, യുവാവ് കിണറ്റിൽ കുടുങ്ങി; പുറത്തെത്തിച്ച് ഫയർഫോഴ്സ്

Thursday / May 09 / 2024

കോട്ടയം: വാഴൂർ ചാമംപതാലിൽ കിണറ്റിനുള്ളിൽ അകപ്പെട്ടുപോയ യുവാവിനെ പുറത്തെത്തിച്ച് ഫയർഫോഴ്സ്. ചാമംപതാൽ സ്വദേശി സാം (25) ആണ് കിണറ്റിനുള്ളിൽ കുടുങ്ങിയത്. വീടിന് സമീപത്തെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്ന...

എല്ലാവരും വ്യക്തിപരമായ ആവശ്യങ്ങൾക്കായി വിദേശ സന്ദർശനം നടത്താറുണ്ട്; സ്വന്തം കാശിന് പോകുന്നതിൽ എന്താണ് തെറ്റ്? മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തള്ളി മന്ത്രി വി ശിവൻകുട്ടി

Thursday / May 09 / 2024

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളെ തള്ളി മന്ത്രി വി ശിവൻകുട്ടി. എല്ലാവരും വ്യക്തിപരമായ ആവശ്യങ്ങൾക്കായി വിദേശ സന്ദർശനം നടത്താറുള്ളതാണ്. കുടുംബ സമേതവും ...

ബെരാസിയയിൽ ബിജെപി. നേതാവിനായി വോട്ട് ചെയ്തത് പ്രായപൂർത്തിയാവാത്ത മകൻ; വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു; വിമർശനവുമായി കോൺഗ്രസ്; അന്വേഷണം തുടങ്ങി

Thursday / May 09 / 2024

ഭോപാൽ: മധ്യപ്രദേശിലെ ബെരാസിയയിൽ പോളിങ് ബൂത്തിൽ ബിജെപി. നേതാവിന്റെ പ്രായപൂർത്തിയാവാത്ത മകൻ വോട്ടുചെയ്ത സംഭവത്തിൽ അന്വേഷണം തുടങ്ങി. ബിജെപിയുടെ പ്രാദേശിക നേതാവ് വിനയ് മെഹാറിന്റെ വോട്ട് മകൻ ഇലക്ട്രോണിക് ...

Cinema+

18 വർഷത്തിനു ശേഷം പ്രഖ്യാപിച്ച അന്വേഷണം അനാവശ്യം; ഗുണ കേവിൽ അവർ കടന്നു കയറിയത്; പൊലീസിനെ കുറ്റം പറയാനാകില്ലെന്ന് 'മഞ്ഞുമ്മൽ ബോയ്‌സ്' സംവിധായകൻ ചിദംബരം

Thursday / May 09 / 2024

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് വൻ വിജയമായി മാറിയതിനു പിന്നാലെ അന്ന് നടന്ന പൊലീസ് അതിക്രമത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ്‌നാട് പൊലീസ്. അന്ന് പൊലീസ് വളരെ മോശമായാണ് പെരുമാറിയതെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇക്കാര്യമാണ് സിനിമയിലും ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, 18 വർഷത്തിനു ശേഷം പ്രഖ്യാപിച്ച അന്വേഷണം അനാവശ്യമാണ് എന്നാണ് സംവിധായകൻ പറയുന്നത്. നിയന്ത്രണമുള്ള പ്രദേശത്തേക്ക് അവർ കടന്നു കയറിയതാണെന്നും പൂർണമായി പൊലീസിനെ കുറ്റം പറയാനാവില്ല എന്നുമാണ് ചിദംബരം പറഞ്ഞത്. ആ പ്രദേശത്തേക്ക് അവർ കടന്നു കയറിയതാണ്....

തിയറ്ററിൽ നിറഞ്ഞോടുമ്പോൾ ഒടിടി പിടിക്കാൻ രംഗണ്ണനും പിള്ളേരും; 'ആവേശം' ആമസോൺ പ്രൈമിലെത്തി

Thursday / May 09 / 2024

കൊച്ചി: തിയറ്ററിൽ നിറസദസ്സിൽ പ്രദർശനം തുടരുന്നതിനിടെ ഫഹദ് ഫാസിലിന്റെ ആവേശം ഒടിടിയിൽ. ആമസോൺ പ്രൈമിലൂടെയാണ് സൂപ്പർഹിറ്റ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. മലയാളം ഭാഷയിൽ മാത്രമാണ് ചിത്രം കാണാനാവുക. റിലീസ് ചെ...

ബിജു മേനോനും ആസിഫ് അലിയും ഒരുമിക്കുന്ന 'തലവൻ' തീയേറ്ററുകളിലേക്ക്'; മെയ് 24ന് സിനിമ തീയറ്ററുകളിൽ എത്തും

Thursday / May 09 / 2024

കൊച്ചി: മലയാളം സിനിമ പ്രേക്ഷകർ കാത്തിരിക്കുന്ന ജിസ് ജോയ് ചിത്രം 'തലവൻ' തീയേറ്ററുകളിലേക്ക്. മെയ് 24നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന...

കാണാൻ ഭംഗിയില്ലാത്തതു കൊണ്ട് ആദ്യ ചിത്രത്തിന് ശേഷം അവസരങ്ങൾ ലഭിച്ചില്ല; സിനിമ ജീവിതത്തെ കുറിച്ചു തുറന്നു പറച്ചിലുമായി അല്ലു അർജ്ജുൻ

Thursday / May 09 / 2024

ഹൈദരാബാദ്: തെന്നിന്ത്യൻ സിനിമയിലെ ഏറ്റഴും സക്‌സസായ നടന്മാരിൽ ഒരാളാണ് അല്ലു അർജ്ജുൻ. പുഷ്പ രണ്ട് പുറത്തിറങ്ങാനിരിക്കവേ അല്ലുവെന്ന ബ്രാൻഡ് വീണ്ടും ഉയരുകയാണ്. എന്നാൽ, ഇപ്പോൾ അല്ലു നടത്തിയ ഒരു തുറന്നു പറച...

'കട്ടോ മോഷ്ടിച്ചോ അല്ല സിനിമ ചെയ്തത്'; ഒരുപാട് വിഷമമുണ്ടെന്ന് ഡിജോ: മലയാളി ഫ്രം ഇന്ത്യയ്‌ക്കെതിരായ കോപ്പിയടി ആരോപണം നിഷേധിച്ചു ഫെഫ്ക

Thursday / May 09 / 2024

കൊച്ചി: നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യയ്‌ക്കെതിരെ കോപ്പിയടി ആരോപണവുമായി തിരക്കഥാകൃത്ത് നിഷാദ് കോയ രംഗത്തെത്തിയത് വലിയ ചർച്ചയായിരുന്നു. ഈ ആരോപണത്തിന് മറുപടിയുമായി ര...

News+

യുവമോർച്ച നേതാവിന്റെ കൊലപാതകം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ വർഷങ്ങൾക്ക് ശേഷം പിടിയിൽ; ചോദ്യം ചെയ്ത് എൻഐഎയും

Thursday / May 09 / 2024

വടക്കേക്കാട്: യുവമോർച്ച നേതാവ് പെരിയമ്പലം മണികണ്ഠൻ കൊലക്കേസിൽ രണ്ടാംപ്രതി പിടിയിൽ. ചാവക്കാട് പുതിയങ്ങാടി സ്വദേശി ബുക്കാറയിൽ കീഴ്പ്പാട്ട് നസറുള്ള തങ്ങളെയാണ് വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി നിരോധിത സംഘടനായ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകനാണ്. വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ എൻ.ഐ.എ.യും ചോദ്യംചെയ്തുവരികയാണ്. 2004 ജൂൺ 12-നാണ് മണികണ്ഠനെ കൊലപ്പെടുത്തിയത്. കേസിൽ പ്രതിയായ നസറുള്ള വിചാരണ സമയത്താണ് ഒളിവിൽ പോയത്. വർഷങ്ങൾക്ക് ശേഷമാണ് ഇയാൾ പിടിയിലാകുന്നത്. യൂത്ത് കോൺഗ്രസ് നേതാവായ പുന...

നിവേദ്യത്തിലും പ്രസാദത്തിലും അരളിപ്പൂ വേണ്ട; പൂജയ്ക്ക് ഉപയോഗിക്കാം; അരളിയിൽ വിഷാംശമുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് നിർദേശങ്ങളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

Thursday / May 09 / 2024

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ ഭക്തർക്കു കൊടുക്കുന്ന പ്രസാദങ്ങളിലും നിവേദ്യത്തിലും അരളിപ്പൂ ഒഴിവാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. അരളിയിൽ വിഷാംശമുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് ഇത്തരമൊരു തീ...

കൊച്ചി അമ്പലമുകൾ ബിപിസിഎല്ലിലെ എൽപിജി ബോട്ടിലിങ് പ്ലാന്റിൽ ഡ്രൈവർമാർ സമരത്തിൽ; സമരത്തെ തുടർന്ന് ഏഴ് ജില്ലകളിലേക്കുള്ള ഗ്യാസ് വിതരണം പ്രതിസന്ധിയിൽ; ഡ്രൈവറെ ആക്രമിച്ചത് സിഐടിയുക്കാർ

Thursday / May 09 / 2024

കൊച്ചി: കൊച്ചി അമ്പലമുകൾ ബിപിസിഎല്ലിലെ എൽപിജി ബോട്ടിലിങ് പ്ലാന്റിൽ ഡ്രൈവർമാർ സമരത്തിൽ. സമരത്തെ തുടർന്ന് ഏഴ് ജില്ലകളിലേക്കുള്ള എൽപിജി ഗ്യാസ് സിലിണ്ടർ വിതരണം പ്രതിസന്ധിയിലായി. തൃശ്ശൂർ കൊടകരയിലെ സ്വകാര്യ...

ഗുണ്ടാ ആക്രമണം നടത്തിയ കേസിലെ പ്രതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു; തന്ത്രത്തിൽ രക്ഷപ്പെട്ടത് കാരക്കോണത്തെ അച്ചൂസ്

Thursday / May 09 / 2024

തിരുവനന്തപുരം: ഗുണ്ടാ ആക്രമണം നടത്തിയ കേസിലെ പ്രതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. കാരക്കോണം പുല്ലന്തേരിയിലെ ബിനോയ് എന്ന അച്ചൂസ് ആണ് കാരക്കോണം മെഡിക്കൽ കോളേജ് ആശ...

ആശുപത്രിയിൽ എത്തിച്ചത് കട്ടിലിൽ നിന്നും വീണെന്ന് പറഞ്ഞ്; മരണ ശേഷം മകനെ ചോദ്യം ചെയ്തപ്പോൾ കൊല വ്യക്തമായി; എകരൂലിലെ 61-കാരന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ

Thursday / May 09 / 2024

കോഴിക്കോട്: എകരൂലിലെ 61-കാരന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എകരൂൽ സ്വദേശി നീരിറ്റിപറമ്പിൽ ദേവദാസിനെ കൊലപ്പെടുത്തിയ കേസിലാണ് മകൻ അക്ഷയ് ദേവ്(28) പൊലീസ് പിടിയിലായത്. തി...

News+

പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്‌സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം

Thursday / May 09 / 2024

പത്തനംതിട്ട: പെൺകുട്ടിയെ കാണാൻ ബന്ധുവീട്ടിലെത്തിയ യുവാവിന് മർദ്ദനം. പത്തനംതിട്ട കുമ്മണ്ണൂർ സ്വദേശി മുഹമ്മദ് നഹാസിനാണ് പെൺകുട്ടിയുടെ ബന്ധുക്കളുടെ മർദ്ദനത്തിൽ പരിക്കേറ്റത്. കൊല്ലം തേവലക്കരയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ യുവാവിനെതിരെ പോക്‌സോ കേസെടുത്തു. പെൺകുട്ടിയുടെ ബന്ധുക്കൾ തേങ്ങ തുണിയിൽ കെട്ടി തന്നെ അടിച്ചെന്നാണ് യുവാവ് പറയുന്നത്. കെട്ടിത്തൂക്കിയിട്ട് മർദ്ദിച്ചുവെന്നും ആക്ഷേപമുണ്ട്. യുവാവിന്റെ ശരീരത്തിൽ മർദ്ദനത്തിൽ പരിക്കേറ്റതിന്റെ നിരവധി പാടുകളുണ്ട്. പതിനാറു...

മുൻ പാക്കിസ്ഥാൻ സൈനിക കമാൻഡോ ഇല്ല്യാസും ഭീകരൻ ഹാദുനും ലഷ്‌കർ ഇ തൊയ്ബ കമാൻഡർ അബു ഹംസയും; പൂഞ്ചിൽ വ്യോമസേനാ വാഹനവ്യൂഹത്തിന് നേരേയുണ്ടായ ഭീകരാക്രമണത്തിലെ പ്രതികളുടെ ചിത്രം പുറത്ത്

Thursday / May 09 / 2024

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനവ്യൂഹത്തിന് നേരേയുണ്ടായ ഭീകരാക്രമണത്തിലെ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ ചിത്രങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടു. സിസിടിവി ചിത്രങ്ങളാണ് സുരക്ഷാസേന...

കൊച്ചിയിൽ വൻ രാസലഹരി വേട്ട; യുവാവ് പിടിയിൽ; അകത്തായത് വൈറ്റില സ്വദേശി നിംസൺ; രഹസ്യ വിവരം നിർണ്ണായകമായി

Thursday / May 09 / 2024

കൊച്ചി: എറണാകുളം മരടിൽ വൻ രാസലഹരി വേട്ട.വിൽപ്പനയ്ക്കായി എത്തിച്ച രാസലഹരിയാണ് പിടികൂടിയത്.സംഭവത്തിൽ വൈറ്റില സ്വദേശി നിംസാനാണ് പിടിയിലായത്. കൊച്ചി സിറ്റി ഡാൻസാഫും മരട് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേ...

ജനറൽ ആശുപത്രിയിലെ ഡോക്ടർമാരെ സ്വകാര്യ ആവശ്യത്തിന് അധികാരം ഉപയോഗിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തി; തിരുവനന്തപുരം കളക്ടറുടെ നടപടിയിൽ പ്രതിഷേധവുമായി കെജിഎംഒഎ

Thursday / May 09 / 2024

തിരുവനന്തപുരം: തിരക്കേറിയ ഒ പി യിൽ കടുത്ത മാനവിഭവ ശേഷി കുറവിനിടയിലും പൊതു ജനങ്ങൾക്ക് സേവനം നൽകിക്കൊണ്ടിരുന്ന ഡോക്ടറെ അധികാര ദുർവിനിയോഗം നടത്തിക്കൊണ്ട് സ്വകാര്യ ആവശ്യത്തിന് സ്വവസതിയിലേക്ക് യിലേക്ക് വിള...

മുങ്ങി താണത് വൈകുന്നേരം ആറരയ്ക്ക്; ബോട്ടില്ലാത്തതിനാൽ തിരച്ചിൽ തുടങ്ങിയത് രാത്രി 9നും; മഹാരാജാസിലെ എസ് എഫ് ഐ നേതാവ് പീച്ചി ഡാമിൽ മുങ്ങി മരിച്ചു; മുഹമ്മദ് യഹിയയുടെ മൃതദേഹം കണ്ടെത്തിയത് രാവിലെ

Thursday / May 09 / 2024

തൃശ്ശൂർ: പീച്ചി ഡാമിന്റെ റിസർവോയറിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് യഹിയ (25) യുടെ മൃതദേഹമാണ് തിരച്ചിലിനൊടുവിൽ വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരം ...

News+

മ​രം​മു​റി ന​ട​ക്കു​ന്ന കാ​ല​യ​ള​വി​ൽ ആ​ളെ​ക്കൊ​ല്ലി കാ​ട്ടാ​ന​ക​ളെ പി​ടി​കൂ​ടാ​നു​ള്ള ദൗ​ത്യ​ത്തി​ൽ; വ​യ​നാ​ട്ടി​ലെ സു​ഗ​ന്ധ​ഗി​രി മ​രം​മു​റി​യി​ൽ അ​ന്വേ​ഷ​ണ സം​ഘം മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന് വ​നി​താ റെ​യ്ഞ്ച് ഓ​ഫീ­​സ​റുടെ പരാതി

Thursday / May 09 / 2024

ക​ൽ​പ​റ്റ: വ​യ​നാ​ട്ടി​ലെ സു​ഗ​ന്ധ​ഗി​രി മ​രം​മു​റി​യി​ൽ അ​ന്വേ​ഷ​ണ സം​ഘം മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന് വ​നി​താ റെ​യ്ഞ്ച് ഓ​ഫീ­​സ​റുടെ പരാതി. സ​സ്‌​പെ​ൻ​ഷ​നി​ലാ​യ ക​ൽ​പ്പ​റ്റ ഫോ​റ​സ്റ്റ് റേ​ഞ്ച​ർ കെ.​നീ​തുവിന്റേതാണ് ആരോപണം. വവ­​നം­​വ­​കു­​പ്പ് മേ​ധാ​വി​ക്ക് ന​ൽ​കി​യ ക​ത്തി​ലാ​ണ് ഇക്കാര്യം പറയുന്നത്. സു​ഗ​ന്ധ​ഗി​രി മ​രം​മു​റി​യി​ലെ വീ​ഴ്ച​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ വ​നം​വ​കു​പ്പ് വി​ജി​ല​ൻ​സ് സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രു​ന്നു. ഇ​വ​ർ​ക്കെ​തി​രെ​യാ​ണ് നീ­​തു ഗു­​രു­​ത­​ര ആ­​രോ​പ­​ണം ഉ­​ന്ന­​യി­​ച്ച​...

വാ​ൽ­​പ്പാ­​റ­​യി​ൽ കാ​ട്ടാ​ന ആ­​ക്ര­​മ­​ണ­​ത്തി​ൽ ആ­​ദി­​വാ­​സി കൊ​ല്ല­​പ്പെ­​ട്ടു; മരിച്ചത് നെ­​ടും­​ങ്കു­​ട്ര ഊ­​രി­​ലെ ര­​വി; കാട്ടാന ആക്രമിച്ചത് കൂട്ടുകാർക്കൊപ്പം നടന്നു വരുമ്പോൾ

Thursday / May 09 / 2024

വാ​ൽ­​പ്പാ­​റ: തമിഴ്‌നാട്ടിലെ വാ​ൽ­​പ്പാ­​റ­​യി​ൽ കാ​ട്ടാ​ന ആ­​ക്ര­​മ­​ണ­​ത്തി​ൽ ആ­​ദി­​വാ­​സി കൊ​ല്ല­​പ്പെ­​ട്ടു. നെ­​ടും­​ങ്കു­​ട്ര ഊ­​രി­​ലെ ര­​വി(54) ആണ് മ­​രി­​ച്ച​ത്. ബു­​ധ­​നാ​ഴ്­​ച രാ​ത്രി ഒ­​...

നടക്കാൻ കഴിയാതെ വന്നതോടെ വീട്ടിലിരുന്ന് വേദന സഹിച്ച് പഠനം; സ്‌കൂളിൽ പോകാതെ അലീന നേടിയത് ഏഴ് എ പ്ലസും മൂന്ന് എയും

Thursday / May 09 / 2024

കോഴഞ്ചേരി: ഹൈസ്‌കൂൾ പഠനം തുടങ്ങിയ ശേഷം അലീന സൂസൻ ജിജോ സ്‌കൂളിന്റെ പടി ചവിട്ടിയിട്ടില്ല. അസുഖം ബാധിച്ച് നടക്കാനാവാതെ വീൽ ചെയറിലായതോടെ വീട്ടിലിരുന്നായിരുന്നു അലീനയുടെ തുടർ പഠനം. എന്നിട്ടും പത്താം ക്ലാസ്...

ഹെപ്പറ്റൈറ്റിസ് രോഗബാധ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

Thursday / May 09 / 2024

കൊല്ലം: ഹെപ്പറ്റൈറ്റിസ് രോഗബാധയ്‌ക്കെതിരേ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിവയിൽ എതെങ്കിലുമാണ് പകരുന്നത്. ബി, സി എന്നിവയ്‌ക്കെതിരേ ...

കൊച്ചിയിൽ രാസലഹരിയുമായി യുവാവ് അറസ്റ്റിൽ; പിടിയിലായത് വൈറ്റില സ്വദേശിയായ 25കാരൻ

Thursday / May 09 / 2024

മരട്: കൊച്ചിയിൽ വില്പനയ്‌ക്കെത്തിച്ച രാസലഹരിയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വൈറ്റില തൈക്കൂടം വിക്ടർ വീനസ് റോഡിൽ കോഴിപ്പറമ്പിൽ വീട്ടിൽ നിംസനാ (25) ണ് പിടിയിലായത്. പ്രതിയിൽനിന്ന് 23.40 ഗ്രാം രാസ...

News+

ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആംബുലൻസിലെത്തി പരീക്ഷ എഴുതി; ഫുൾ എ പ്ലസ് നേടി ഷിയോണ

Thursday / May 09 / 2024

കുറ്റ്യാടി: ശസ്ത്രക്രിയ കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം ആംബുലൻസിൽ എത്തി എസ്എസ്എൽസി പരീക്ഷ എഴുതിയ വിദ്യാർത്ഥിനി മുഴുവൻ വിഷയത്തിലും എപ്ലസ് നേടി. വട്ടോളി നാഷനൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയായ ഷിയോണ സുധീർ ആണ് ആശുപത്രി കിടക്കയിൽ നിന്നെത്തി ഫുൾ എ പ്ലസ് നേടിയത്. ഹിന്ദി പരീക്ഷയുടെ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. തൊട്ടടുത്ത ദിവസം നടന്ന ബയോളജി പരീക്ഷ എഴുതാൻ എത്തിയത് ആംബുലൻസിൽ. പരീക്ഷ എഴുതണമെന്ന ഷിയോണയുടെ ആവശ്യത്തിന് ഡോക്ടർ അനുമതി നൽകുകയായിരുന്നു. സ്‌കൂളിലെത്...

മാട്ടുപ്പട്ടിയിലെത്തുന്ന വിനോദസഞ്ചാരികൾക്കായി ഇലക്ട്രിക് ബോട്ട് സവാരി; ഒരേസമയം 20 പേർക്ക് യാത്രചെയ്യാം

Thursday / May 09 / 2024

മൂന്നാർ: മാട്ടുപ്പട്ടിയിലെത്തുന്ന വിനോദസഞ്ചാരികൾക്കായി ഇനിമുതൽ ഇലക്ട്രിക് ബോട്ട് സവാരി. ഹൈഡൽ ടൂറിസം വകുപ്പാണ് നേരത്തെ ഡീസൽ എൻജിൻ ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന ബോട്ടിനെ ഇലകട്രിക് ആക്കി മാറ്റിയത്. 20 പേ...

സൂര്യാഘാതം; കേരളത്തിൽ ചത്തുവീണത് 315 പശുക്കൾ

Thursday / May 09 / 2024

മലപ്പുറം: കനത്ത ചൂടിൽ സൂര്യാഘാതമേറ്റ് കേരളത്തിൽ ചത്തുവീണത് 315 പശുക്കൾ. വേനൽച്ചൂട് തുടങ്ങിയതു മുതൽ മെയ്‌ രണ്ടുവരെയുള്ള കണക്കാണിത്. സംസ്ഥാന മൃഗസംരക്ഷണവകുപ്പാണ് ഔദ്യോഗിക കണക്ക് പുറത്തുവിട്ടത്. 20 കിടാര...

ഒ.എൻ.വി. സാഹിത്യപുരസ്‌കാരം വിഖ്യാത സാഹിത്യകാരി പ്രതിഭാ റായിക്ക്; യുവസാഹിത്യ പുരസ്‌കാരം ദുർഗാപ്രസാദിന്

Thursday / May 09 / 2024

തിരുവനന്തപുരം: ഒ.എൻ.വി. കൾച്ചറൽ അക്കാദമിയുടെ സാഹിത്യപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഒ.എൻ.വി. സാഹിത്യപുരസ്‌കാരം ജ്ഞാനപീഠ ജേതാവും വിഖ്യാത സാഹിത്യകാരിയുമായ പ്രതിഭാ റായിക്കും യുവസാഹിത്യ പുരസ്‌കാരം ദുർഗാപ്രസാ...

എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് തോൽക്കുമെന്ന് ഭയന്ന് ജീവനൊടുക്കിയ വിദ്യാർത്ഥിനി ജയിച്ചു; മകളുടെ വിജയവാർത്തയറിഞ്ഞ് തേങ്ങിക്കരഞ്ഞ് മാതാപിതാക്കൾ

Thursday / May 09 / 2024

ചങ്ങരംകുളം: എസ്.എസ്.എൽ.സി. പരീക്ഷയിൽ തോൽക്കുമെന്ന ഭയത്താൽ ജീവനൊടുക്കിയ വിദ്യാർത്ഥിനി വിജയിച്ചു. ചങ്ങരംകുളത്തിനടുത്ത് ഒതളൂർ സ്വദേശി ഉപ്പത്തിൽ വീട്ടിൽ പവദാസ് -റീന ദമ്പതിമാരുടെ മകൾ നിവേദ്യയാണ് ഭേദപ്പെട്ട...

News+

തലസ്ഥാന നഗരിയിലെ എക്കാലത്തെയും വലിയ മാരത്തണാകാൻ യു എസ് ടി ട്രിവാൻഡ്രം മാരത്തൺ

Wednesday / May 08 / 2024

തിരുവനന്തപുരം, മെയ് 8, 2024: ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജന അവബോധം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഈ വർഷം യു എസ് ടി ട്രിവാൻഡ്രം മാരത്തൺ സംഘടിപ്പിക്കും. ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് ജീവനക്കാർക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള മാരത്തൺ 2024 ഒക്ടോബർ 13 ന് സംഘടിപ്പിക്കും. കമ്പനി സ്ഥാപിതമായതിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ചാണ് മാരത്തൺ സംഘടിപ്പിക്കുന്നത്. എൻ ഇ ബി സ്പോർട്സ് എന്ന സ്ഥ......

ജൈവവൈവിധ്യസംരക്ഷണം: സിഎംഎഫ്ആർഐയിൽ ചിത്രരചന മത്സരം

കൊച്ചി: ജൈവവൈവിധ്യത്തെ കുറിച്ചുള്ള ബോധവൽകരണത്തിന്റെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) വിദ്യാർത്ഥികൾക്ക് ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനമായ മെയ് 22ന...

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല സംഘടിപ്പിച്ചു

Wednesday / May 08 / 2024

മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ മാധ്യമ ശിൽപ്പശാല-വാർത്താലാപ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. പി ഐ ബി തിരുവനന്തപുരം അഡീഷണൽ ഡയറക്ടർ ജനറൽ (റീജിയണൽ) ശ്രീ വി. ...

HOMAGE+

SPECIAL REPORT+

SPECIAL REPORT+

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

SPECIAL REPORT+

Weekly Forecast+

NATIONAL+

INVESTIGATION+

SPECIAL REPORT+

Go to TOP