Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം

മറുനാടൻ മലയാളി ബ്യൂറോ
April 19, 2024 | 08:28 pm

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ലെന്ന് വൈദികയോഗം. ജനാഭിമുഖ കുർബാന ഒരു ലിറ്റർജിക്കൽ വേരിയന്റായി അംഗീകരിക്കുകയോ അതിരൂപതയെ മെത്രാൻസിനഡിൽ നിന്നു വേർപ്പെടുത്തി മാർപാപ്പയുടെ കീഴിൽ മറ്റൊരു മെത്രാപ്പൊലീത്തൻ സഭയായി അംഗീകരിക്കുകയോ ചെയ്യണമെന്ന് വൈദികയോഗത്തിൽ ആവശ്യം ഉന്നയിച്ചു. കോടതികളിലെ കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും ഹൈക്കോടതിയും സുപ്രീം കോടതിയും ഇതിനു മുമ്പ് നൽകിയിട്ടുള്ള വിധികൾ പ്രകാരം ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ലെന്ന കാ...


Videos

1 / 10 videos
  1. യുവതിയെ കൊന്ന കാമുകനെ അമ്മ തലയ്ക്കടിച്ചു കൊന്നു I bengluru
    19 Apr 8:09 PM
  2. മലയാളി വിദ്യാർത്ഥിക്ക് രാജ്യദ്രോഹകുറ്റാരോപണം | Mumbai | Ramdas
    19 Apr 7:30 PM
  3. വധശ്രമത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം I Manimala
    19 Apr 7:30 PM
  4. ഹമാസിന് വമ്പൻ തിരിച്ചടിയുമായി ഇസ്രയേല്‍ | Israel
    19 Apr 7:00 PM
  5. ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വലിയ ഇടിവ്; മാലദ്വീപിന് പണി കിട്ടി തുടങ്ങി I maldives tourists
    19 Apr 6:49 PM
  6. ഇസ്രയേല്‍, ദുബായ് സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ I Isreal - dubai
    19 Apr 6:32 PM
  7. കോണ്‍ഗ്രസ് കൗണ്‍സിലറുടെ മകളെ മുന്‍ സഹപാഠി കൊലപ്പെടുത്തി | rejected love
    19 Apr 6:08 PM
  8. കുത്തിത്തിരുപ്പ് ഉണ്ടാക്കിയില്ലെങ്കില്‍ പിന്നെയെന്ത് പ്രതിപക്ഷം..! | LOOSE TALK 381
    19 Apr 6:00 PM
  9. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ : ഇസ്ഫഹാനില്‍ മിസൈല്‍ വര്‍ഷം | Israel - Iran
    19 Apr 5:37 PM
  10. എങ്ങും പൂരാവേശം; ആഘോഷതിമിര്‍പ്പില്‍ തൃശൂര്‍ I thrissur pooram 2024
    19 Apr 5:34 PM

NATIONAL+

CYBER SPACE+

SPECIAL REPORT+

CRICKET+

News+

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പ്രിയങ്ക ഗാന്ധി നാളെ കേരളത്തിൽ; തൃശൂർ, ചാലക്കുടി, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിൽ പ്രചാരണം

Friday / April 19 / 2024

കൽപ്പറ്റ: യുഡിഎഫിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രിയങ്ക ഗാന്ധി നാളെ കേരളത്തിൽ. വിവിധ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണാർത്ഥമാണ് എഐസിസി ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്കാ ഗാന്ധി നാളെ എത്തുന്നത്. രാവിലെ 11.30ന് പ്രത്യേക വിമാനത്തിൽ പ്രിയങ്ക ഡൽഹിയിൽ നിന്നും കൊച്ചിയിൽ എത്തിച്ചേരും. 12.05ന് ആദ്യ പ്രചാരണ സ്ഥലമായ തൃശൂർ എരിയാടേക്ക് ഹെലികോപ്റ്ററിൽ എത്തും.12.15ന് യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാൻ മത്സരിക്കുന്ന ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ എരിയാട് പൊതുസമ്മേളനത്തിൽ പ്രിയങ്കാ ഗാന്ധി പങ...

ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി

Friday / April 19 / 2024

തിരുവനന്തപുരം: മഷിപുരണ്ട ചൂണ്ടുവിരൽ നമ്മുടെ തിരഞ്ഞെടുപ്പിന്റെ മുഖമുദ്രയാണ്. ജനാധിപത്യപ്രക്രിയയിൽ പങ്കെടുത്ത് സമ്മതിദാനാവകാശം വിനിയോഗിച്ചതിന്റെ അഭിമാന ചിഹ്നം. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള ലോക്‌സഭ...

പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്‌ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്

Friday / April 19 / 2024

ഫ്രാൻസ്: പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു. ആരോ സ്ഫോടക വസ്തുക്കളുമായി എത്തിയെന്ന റിപ്പോർട്ടിനെത്തുടർന്ന് ഫ്രഞ്ച് പൊലീസ് കോൺസുലേറ്റ് വളയുകയും സുരക്ഷ ഉറപ്പാക്കുകയും ച...

കന്നി വോട്ടർമാരുടെ യാത്ര എളുപ്പമാക്കുന്നതിനൊപ്പം ജനാധിപത്യ പ്രക്രിയയിൽ ഭാഗമാകുന്നതിൽ അവരോടുള്ള നന്ദി പ്രകടിപ്പിക്കലും; കന്നി വോട്ടർമാർക്ക് 19 ശതമാനം കിഴിവിൽ ടിക്കറ്റൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്

Friday / April 19 / 2024

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ നാട്ടിലെത്തുന്ന കന്നി വോട്ടർമാർക്ക് 19 ശതമാനം കിഴിവിൽ ടിക്കറ്റൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്. 18നും 22നും ഇടയിൽ പ്രായമുള്ള വോട്ടർമാർക്ക് അവരുടെ നിയോ...

കോഴിക്കോട്ടെ ഇടത് സ്ഥാനാർത്ഥി എളമരം കരീമിനെതിരെ യുഡിഎഫിന്റെ പരാതി; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

Friday / April 19 / 2024

കോഴിക്കോട്: കോഴിക്കോട്ടെ ഇടതുമുന്നണി സ്ഥാനാർത്ഥി എളമരം കരീമിനെതിരെ പരാതിയുമായി യുഡിഎഫ്. എളമരം കരീമിന്റെ ഇൻസ്റ്റാഗ്രാം പേജിൽ നൽകിയ വീഡിയോയ്ക്ക് എതിരെയാണ് പരാതി. കോൺഗ്രസിന് ചെയ്യുന്ന വോട്ട് ബിജെപിക്ക് പ...

RELIGIOUS NEWS+

News+

നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ വീട്ടമ്മയുടെ നില ഗുരുതരമായി തുടരുന്നു; രക്ഷപ്പെടുത്താൻ ശ്രമിച്ചവർക്ക് പരിക്ക്

Friday / April 19 / 2024

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ വീട്ടമ്മയുടെ നില ഗുരുതരമായി തുടരുന്നു. ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപാണ് ആശുപത്രിയിൽ ചികിൽസയിലാണ്. രക്ഷിക്കാനെത്തിയ എസ്‌ഐക്കും വനിത പൊലീസിനും പൊള്ളലേറ്റു. ഗ്രേഡ് എസ്‌ഐ ബിനോയി, വനിത സിവിൽ ഓഫിസർ അമ്പിളി എന്നിവർക്കാണ് പൊള്ളലേറ്റത്.  ...

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ കുപ്പാടി ഓടപ്പള്ളം പാലക്കാട് വീട്ടിൽ ഉണ്ണികൃഷ്ണന് ജീവപര്യന്തം തടവുശിക്ഷ; ക്രൂരകൃത്യം നടന്നത് 2021 ഓഗസ്റ്റ് 25ന്

Friday / April 19 / 2024

കൽപറ്റ: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ കുപ്പാടി ഓടപ്പള്ളം പാലക്കാട് വീട്ടിൽ ഉണ്ണികൃഷ്ണന് (49) ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എസ്.കെ.അനിൽകുമാറാണ് ശിക്ഷാ വിധി പ്രസ്താ...

ദേശീയപാതയിൽ സീബ്രാലൈനുകൾ കുറവ്; പ്രാവച്ചമ്പലം-കൈമനം ദേശീയപാതയിലെ മരണക്കെണി; ശാശ്വത പരിഹാരം തേടി മനുഷ്യാവകാശ കമ്മീഷൻ  

Friday / April 19 / 2024

തിരുവനന്തപുരം : കൈമനം മുതൽ പ്രാവച്ചമ്പലം വരെയുള്ള ദേശീയ പാതയിൽ കാൽനടയാത്രക്കാരുടെ അവകാശങ്ങൾ അധികൃതർ അവഗണിക്കുന്നതു കാരണം അപകട മരണങ്ങൾ പതിവാകുന്നത് ശാശ്വതമായി ഇല്ലാതാക്കാൻ സ്വീകരിക്കാവുന്ന നടപടികളെ കുറ...

യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി

Friday / April 19 / 2024

കണ്ണൂർ: ഡൽഹിയിൽ മുഖ്യമന്ത്രി കെജിരിവാളിന്റെ അറസ്റ്റിനെ എതിർക്കുകയും കേരളത്തിൽ വന്ന് ' പിണറായിയെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് ചോദിക്കുകയും ചെയ്യുന്നത് രാഹുൽ ഗാന്ധിയുടെ നിലപാട് ഇരട്ടത്താപ്പും കപട രാഷട്ര...

എടത്വയിൽ സ്‌കൂട്ടർ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; 52-കാരന് ദാരുണാന്ത്യം

Friday / April 19 / 2024

ആലപ്പുഴ: എടത്വയിൽ സ്‌കൂട്ടർ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് 52-കാരൻ വെള്ളത്തിൽനിന്ന് കയറാൻ കഴിയാതെ മരിച്ചു. എടത്വ മരിയാപുരം വാളംപറമ്പിൽ സുനിൽ സേവ്യറാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30ഓടെയായിരുന...

News+

പള്ളിത്തുറ ബീച്ചിൽ കുളിക്കാനിറങ്ങി അടിയൊഴുക്കിൽപെട്ട് കാണാതായി; കടലിൽ കാണാതായ മെൽവിനായി തിരച്ചിൽ നടപടികൾ ഊർജിതമാക്കി വിഴിഞ്ഞം കോസ്റ്റൽ പൊലീസ്

Friday / April 19 / 2024

തിരുവനന്തപുരം: പള്ളിത്തുറ ബീച്ചിൽ കുളിക്കാനിറങ്ങി അടിയൊഴുക്കിൽപെട്ട് കാണാതായ ആറ്റിപ്ര വില്ലേജിൽ പുതുവൽ പുരയിടം പള്ളിത്തുറ വീട്ടിലെ പ്ലസ് വൺ വിദ്യാർത്ഥിയായ മെൽവിനെ (17 വയസ്സ് ) കണ്ടെത്തുന്നതിനായുള്ള നടപടികൾ ഊർജിതമാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു. വിഴിഞ്ഞം കോസ്റ്റൽ പൊലീസിന്റെ ഒരു ബോട്ടും മറൈൻ എൻഫോഴ്‌സ്മെന്റിന്റെ ഫയർ ആംബുലൻസ് ഉൾപ്പെടെ രണ്ട് ബോട്ടുകളും കോസ്റ്റ്ഗാർഡ് ഹെലികോപ്റ്ററും തിരച്ചിൽ നടത്തുന്നതിനായുണ്ട്. ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ സംഭവസ്ഥലം സന്ദർശിച്ചു. ജില്ലാ ദുരന്ത നിവാര...

കർണാടകയിലെ കോൺഗ്രസ് കൗൺസിലറുടെ മകളെ കോളേജിൽ വച്ച് കുത്തി കൊന്നത് അദ്ധ്യാപക ദമ്പതികളുടെ മകനായ ഫയാസ്; പ്രതിയെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്; കൊലപാതക കാരണം അന്വേഷണത്തിൽ

Friday / April 19 / 2024

ബംഗ്ലൂരു: കർണാടകയിലെ ഹുബ്ബള്ളി ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷനിലെ (എച്ച് ഡി എം സി) കോൺഗ്രസ് കൗൺസിലറുടെ മകളെ കൊലപ്പെടുത്തി. കോളജ് വളപ്പിൽ വച്ച് സഹപാഠിയാണ് കുത്തിക്കൊന്നത്. എച്ച്ഡിഎംസി കൗൺസിലർ നിരഞ്ജൻ ഹിര...

വടകര ലോകസഭാ മണ്ഡലത്തിൽ സെക്ടറൽ ഓഫീസർമാരും ബി.എൽ.ഒമാരും സിപിഎമ്മിന് അനുകൂലമായി പ്രവർത്തിക്കുന്നെന്ന് പരാതി; തലശ്ശേരിയിൽ അട്ടിമറിയെന്ന് കോൺഗ്രസ്

Friday / April 19 / 2024

കോഴിക്കോട്: വടകര ലോകസഭാ മണ്ഡലത്തിൽ സെക്ടറൽ ഓഫീസർമാരും ബി.എൽ.ഒമാരും സിപിഎമ്മിന് അനുകൂലമായി പ്രവർത്തിക്കുന്നെന്ന് പരാതി. ഇത് സംബന്ധിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി കൺ...

തരൂരിനെതിരെ മോശം പരാമർശം: രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നൽകി യുഡിഎഫ്; മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് തമ്പാനൂർ രവി

Friday / April 19 / 2024

തിരുവനന്തപുരം: മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ച് ഡോ. ശശി തരൂരിനെതിരെ മോശം പരാമർശം നടത്തിയ ബിജെപി സ്ഥാനാർത്ഥിക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ടു യുഡിഎഫ് പരാതി നൽകി. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ സംബന്ധിച...

രാഹുൽ ഗാന്ധിക്കെതിരായ മോശം പരാമർശം പിൻവലിച്ച് പിണറായി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല; കൊഞ്ഞനം കുത്തൽ ആരോചകമായിപ്പോയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ്

Friday / April 19 / 2024

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ മോശം പരാമർശം നടത്തിയ പിണറായി വിജയൻ അത് പിൻവലിച്ച് മാപ്പ് പറയണമെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മാദിയെ സുഖിപ്പിക്കാൻ പിണറായി ഇ...

Cinema+

വീണ്ടും ഒരുമിക്കാൻ മലയാളത്തിലെ സൂപ്പർഹിറ്റ് ജോഡികൾ; വർഷങ്ങൾക്ക് ശേഷം മോഹൻലാലിന് നായികയായി ശോഭന എത്തുന്നു; സംവിധാനം തരുൺ മൂർത്തി

Friday / April 19 / 2024

കൊച്ചി: മലയാള സിനിമയിൽ നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ- ശോഭന ടീമിന്റേത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച നിരവധി സിനിമകൾ ഹിറ്റായി. നീണ്ട 15 വർഷങ്ങൾക്ക് ശേഷം നടൻ മോഹൻലാലും നടി ശോഭനയും വീണ്ടും സ്‌ക്രീനിൽ ഒന്നിക്കുന്നു. ഏറെ പ്രേക്ഷക പ്രശംസ നേടിയ സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന എൽ360(താത്കാലിക പേര്) എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും നായികനായകനായി എത്തുന്നത്. നടി ശോഭനയാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രത്തെ കുറിച്ച് പറഞ്ഞത്. നാല് വർഷങ്ങൾക്ക് ശേഷമാണ് മല...

'അഭിമാനവും സന്തോഷവും ചേർന്ന ഐതിഹാസികമായ കണ്ടുമുട്ടൽ'; മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളുമായി ഋഷഭ് ഷെട്ടി

Friday / April 19 / 2024

ബംഗളുരു: കന്നട സൂപ്പർതാരം ഋഷഭ് ഷെട്ടിയും നടൻ മോഹൻലാലും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ വിശേഷങ്ങൾ ഋഷഭ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. മോഹൻലാലിനൊപ്പമുള്ള മൂന്ന് ചിത്രങ്ങളാണ് ഋഷഭ് പങ്കുവച്...

ഞാനല്ല, നിങ്ങളാണ് ആനന്ദേട്ടാ ഹീറോ... ചിരിപ്പിച്ച് ബേസിലും പൃഥ്വിരാജും; 'ഗുരുവായൂരമ്പലനടയിൽ' സിനിമയുടെ ടീസർ പുറത്തിറങ്ങി

Friday / April 19 / 2024

കൊച്ചി: പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന 'ഗുരുവായൂരമ്പലനടയിൽ' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഒരു മുഴുനീള കോമഡി ചിത്രമാണിത്. ഒരിടവേ...

ബോബി ചെമ്മണൂർ വിളിച്ചിരുന്നു; അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കാൻ ഞാൻ സന്നദ്ധനല്ല; അതിജീവനകഥ പറഞ്ഞു കഴിഞ്ഞു, ഇനി അത്തരം സിനിമകൾ ചെയ്യുന്നതിൽ ത്രില്ലില്ലെന്ന് ബ്ലെസ്സി

Friday / April 19 / 2024

ദുബായ്: സൗദി അറേബ്യയിൽ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു സംവിധായകൻ ബ്ലെസി. ദുബായിൽ വച്ചാണ് അദ്ദേഹം ഇക്കാര്യ...

'വർഷങ്ങൾക്ക് ശേഷം' രണ്ട് തവണ കണ്ടു; ചേട്ടന്റെ സിനിമ മനോഹരമെന്ന് പ്രതികരിച്ച് വിസ്മയ മോഹൻലാൽ

Friday / April 19 / 2024

ചെന്നൈ: തിയറ്ററുകളിൽ നിറഞ്ഞോടുന്ന പ്രണവ്-ധ്യാൻ ശ്രീനിവാസൻ ചിത്രം 'വർഷങ്ങൾക്ക് ശേഷം' കണ്ട് വിസ്മയ മോഹൻലാൽ. സിനിമ മികച്ചതാണെന്ന അഭിപ്രായമാണ് വിസ്മയ പങ്കുവെക്കുന്നത്. ചേട്ടന്റെ ചിത്രം തവണ കണ്ടുവെന്നും മന...

News+

എട്ട് ജില്ലകളിൽ എല്ലാ ബൂത്തിലും വെബ് കാസ്റ്റിങ്; കൂടുതലും മലബാറിലെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ

Friday / April 19 / 2024

കൊച്ചി: സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവൻ ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനമൊരുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. കാസർകോട്, വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, തിരുവനന്തപുരം ജില്ലകളിലെ ബൂത്തുകളിലായിരിക്കും വെബ്കാസ്റ്റിങ് ഒരുക്കുക. വെബ്കാസ്റ്റിങ് സംവിധാനമൊരുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവെയാണ് കമ്മീഷൻ ഇതിനായുള്ള തീരുമാനം നേരത്ത നിലവിലുണ്ട് എന്ന് അറിയിച്ചത്. വെബ്കാസ്റ്റിങ് കൂടുതലും ഏർപ്പെടുത്തിയിട്ടുള്ളത് മലബാർ ഭാഗത്തെ വിവിധ ജില്ലകളിലാണ്. ...

കെ കെ ശൈലജക്കെതിരെ അശ്ലീല പരാമർശം; യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനെതിരെ കേസെടുത്തു

Friday / April 19 / 2024

തൊട്ടിൽപ്പാലം: വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരായ സമൂഹമാധ്യമങ്ങളിൽ അശ്ലീല കമന്റ് ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്. തൊട്ടിൽപാലം സ്വദേശി മെബിൻ തോമസിനെതിരെയാണ് തൊട്ടിൽപാലം പൊലീസ് കേസെ...

ജെസ്‌നയെ കാണാതായ കേസിൽ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ല; പെൺകുട്ടി ഗർഭിണി അല്ലായിരുന്നുവെന്നും സിബിഐ കോടതിയിൽ; കേസിലെ ചില പ്രധാന വിവരങ്ങൾ സിബിഐ അന്വേഷിച്ചില്ലെന്ന് ജെസ്‌നയുടെ അച്ഛൻ

Friday / April 19 / 2024

തിരുവനന്തപുരം: ജെസ്‌ന തിരോധാന കേസിൽ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ലെന്നും ജെസ്‌ന ഗർഭിണി അല്ലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഇൻസ്‌പെക്ടർ നിപുൽ ശങ്കർ. തിരുവനന്തപുരം ചീഫ് ജ...

വിദ്യാർത്ഥിനിയുടെ ഫോട്ടോ നഗ്‌നചിത്രവുമായി ചേർത്ത് മോർഫ് ചെയ്ത് പരസ്പരം കൈമാറി; അഞ്ചു വിദ്യാർത്ഥികൾ അറസ്റ്റിൽ

Friday / April 19 / 2024

ആലപ്പുഴ: ഐടിഐ വിദ്യാർത്ഥിനിയുടെ ഫോട്ടോ മോർഫ് ചെയ്ത് പരസ്പരം കൈമാറിയ സംഭവത്തിൽ ചെങ്ങന്നൂരിൽ അഞ്ചു വിദ്യാർത്ഥികൾ അറസ്റ്റിൽ. ഹോർട്ടികൾചർ ഒന്നാം വർഷ വിദ്യാർത്ഥികളായ കോഴഞ്ചേരി സ്വദേശി നന്ദു (20), പെണ്ണുക്ക...

പ്രിയ വർഗീസിന് ആശ്വാസം: നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജി അടിയന്തരമായി പരിഗണിക്കേണ്ടെന്ന് സുപ്രീംകോടതി

Friday / April 19 / 2024

ന്യൂഡൽഹി: കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് താൽക്കാലിക ആശ്വാസം. കണ്ണൂർ സർവ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജി അടിയന്തരമായി കേൾക്ക...

News+

കേരളത്തിൽ മഴ കനക്കും; കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ശക്തമായ ഇടിമിന്നലിനും കടലാക്രമണത്തിനും സാദ്ധ്യത

Friday / April 19 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. വൈകുന്നേരങ്ങളിലാണ് കൂടുതലായും മഴ ലഭിക്കുക. ശക്തമായ ഇടിമിന്നലിന് സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.കേരള തീരത്ത് ഇന്ന് ഉച്ചയ്ക്ക് 02.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത...

പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ

Friday / April 19 / 2024

ബംഗളൂരു: പ്രണയം നിരസിച്ചതിന്റെ പേരിൽ കോൺഗ്രസ് നേതാവിന്റെ മകളെ കോളേജ് ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി. കർണാടകയിലെ ഹുബ്ബള്ളിയിൽ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് നാടിനെ ഞെട്ടിച്ച കൊടുംക്രൂരത നടന്ന...

കോന്നി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി കയറി; സംഭവം ഇന്നുപുലർച്ചെ; രോഗികൾ ഇല്ലാത്തതിനാൽ അപകടം ഒഴിവായി

Friday / April 19 / 2024

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി പാഞ്ഞുകയറി. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. ഈ സമയം രോഗികളാരും അവിടെ ഉണ്ടായിരുന്നില്ല. അതിനാൽ വലിയൊരു അപകടമാണ് ഒഴിവാ...

ചെമ്മീൻ കറി കഴിച്ചതിനുപിന്നാലെ ശാരീരിക അസ്വസ്ഥത; വരാപ്പുഴയിൽ 46കാരൻ മരിച്ചു; ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചു

Friday / April 19 / 2024

കൊച്ചി: ചെമ്മീൻ കറി കഴിച്ചതിനെത്തുടർന്നു ശാരീരിക അസ്വസ്ഥത നേരിട്ട യുവാവ് മരിച്ചു. നീറിക്കോട് കളത്തിപ്പറമ്പിൽ സിബിൻദാസാണു (46) മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചെമ്മീൻ കറി കഴിച്ചശേഷ...

കൂട്ടുകാർക്കൊപ്പം കളിക്കവേ പന്തെടുക്കാൻ മതിൽ ചാടി; കുണ്ടറയിൽ പോസ്റ്റിൽനിന്നു ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു

Friday / April 19 / 2024

കുണ്ടറ: സ്‌കൂൾ മൈതാനത്ത് ഫുട്‌ബോൾ കളിക്കുന്നതിനിടെ ഇടവഴിയിലേക്കു വീണ പന്തെടുക്കാൻ മതിൽ ചാടിയിറങ്ങിയ വിദ്യാർത്ഥി വൈദ്യുതി പോസ്റ്റിൽനിന്ന് ഷോക്കേറ്റു മരിച്ചു. ചന്ദനത്തോപ്പ് നവകൈരളി നഗർ സൗത്ത് ഡെയ്ലിൽ സാ...

News+

ഓരോ വോട്ടും ഓരോ ശബ്ദവും പ്രധാനമാണ്! യുവാക്കളോടും കന്നി വോട്ടർമാരോടും സമ്മതിദാനം വിനിയോഗിക്കാൻ ആഹ്വാനം ചെയ്തു പ്രധാനമന്ത്രി

Friday / April 19 / 2024

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി. വോട്ടടെടുപ്പ് ആരംഭിച്ചതിനു പിന്നാലെ വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളും കന്നി വോട്ടർമാരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്നു അദ്ദേഹം ആഹ്വാനം ചെയ്തു. തമിഴ് അടക്കമുള്ള വിവിധ ഭാഷകളിൽ എക്‌സ് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ ആഹ്വാനം. 'ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024 ഇന്ന് ആരംഭിക്കുന്നു! 21 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നതിനാൽ, ഈ മണ്ഡലങ്ങളിലെ എല്ലാ വോ...

എറണാകുളത്തു നിന്നു പട്‌നയിലേക്ക് അൺ റിസർവ്ഡ് ട്രെയിൻ ആരംഭിക്കാൻ റെയിൽവേ; ഇന്ന് രാത്രി 11ന് ആദ്യ സർവീസ്

Friday / April 19 / 2024

കൊച്ചി: എറണാകുളത്തു നിന്നു പട്‌നയിലേക്ക് അൺ റിസർവ്ഡ് ട്രെയിൻ ഓടിക്കാൻ തീരുമാനിച്ച് റെയിൽവേ. ട്രെയിൻ ഇന്ന് രാത്രി 11 മുതൽ സർവീസ് ആരംഭിക്കും. എല്ലാ വെള്ളിയാഴ്ചയും രാത്രി 11നു (06085) ട്രെയിൻ എറണാകുളത്തു...

മാസപ്പടി കേസിൽ ഇന്ന് നിർണായകം; മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാത്യു കുഴൽനാടന്റെ ഹർജിയിൽ വിധി ഇന്ന്

Friday / April 19 / 2024

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയിൽ വിധി ഇന്ന്. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക...

സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ

Thursday / April 18 / 2024

തൃശൂർ: പൂരത്തിനോടനുബന്ധിച്ചുള്ള സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ. തൃശൂർ ഈസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ചെട്ടിയങ്ങാടിയിലുള്ള കെട്ടിടത്തിൽ നിന്നാണ് അറസ്റ്റു ചെയ്തതെന്ന് പൊലീസ് പ...

മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി

Thursday / April 18 / 2024

പാലക്കാട്: അലനല്ലൂർ എടത്തനാട്ടുകരയിൽ മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്നുപേർ ചികിത്സ തേടി. ഇതിൽ നാലു വയസ്സുകാരിയും ഉൾപ്പെടും. എടത്തനാട്ടുകര പൂഴിത്തൊടിക ഉമ്മറിന്റെ ഭാര്യ സക്കീന (...

News+

പിതാവെന്ന നിലയിൽ ആന്റണിയുടെ അനുഗ്രഹം മകനുണ്ടാകണമെന്ന് രാജ്‌നാഥ് സിങ്

Thursday / April 18 / 2024

കാഞ്ഞിരപ്പള്ളി: അനിൽ ആന്റണിക്ക് വേണ്ടി വോട്ട് തേടിയില്ലെങ്കിലും പിതാവെന്ന നിലയിൽ ആന്റണിയുടെ അനുഗ്രഹം മകനുണ്ടാകണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. കാഞ്ഞിരപ്പള്ളിയിൽ പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അനിൽ ആന്റണി ജയിക്കില്ലെന്ന എ.കെ. ആന്റണിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തി. മുതിർന്ന നേതാവായ ആന്റണിയോട് ബഹുമാനമുണ്ട്. ഇന്ത്യയുടെ പ്രതിരോധമന്ത്രിയായിരുന്ന ആന്റണിയുടെ സത്യസന്ധതയിൽ ഒരു സംശയവും ഇല്ല. ആദർശങ്ങൾ ഉയർത്തിപ്പിടി...

തമിഴ്‌നാട്, കർണാടക വോട്ടർമാർക്ക് ശമ്പളത്തോടു കൂടിയ അവധി

Thursday / April 18 / 2024

തിരുവനന്തപുരം: കേരളത്തിൽ താമസിക്കുകയും ഇവിടെ ജോലി ചെയ്യുകയും ചെയ്യുന്ന തമിഴ്‌നാട്ടിലെയും കർണാടകയിലേയും വോട്ടർമാർക്ക് ഈ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളിൽ ശമ്പളത്തോടു കൂടിയ അവധി അനുവദിച്ച്...

ബീവറേജ് ഷോപ്പിൽ ഷോപ്പിൽ നിന്ന് മദ്യം വാങ്ങി അമിതവിലക്ക് വിറ്റ രണ്ട് പേർ പിടിയിൽ

Thursday / April 18 / 2024

മാനന്തവാടി: ബീവറേജ് ഷോപ്പിൽ നിന്ന് മദ്യം വാങ്ങി അമിതവിലക്ക് ആവശ്യക്കാർക്ക് എത്തിച്ചു നൽകിയ രണ്ടുപേരെ എക്‌സൈസ് പിടികൂടി. വാളാട് ഒരപ്പ് സ്വദേശികളായ വാഴേപ്പറമ്പിൽ വി.വി. ബേബി (67), പാറക്കൽ വീട്ടിൽ പി.ടി....

പ്രതിപക്ഷ നേതാവിനെതിരെ വ്യാജ പ്രചാരണം; ഡി.ജി.പിക്ക് പരാതി നൽകി

Thursday / April 18 / 2024

തിരുവനന്തപുരം: 'ദുബായിൽ ഉണ്ടായ പ്രളയം മനുഷ്യനിർമ്മിതദുരന്തമെന്നു കോൺഗ്രസ് നേതാവ് വി.ഡി.സതീശൻ.'- എന്ന തലക്കെട്ടിൽ സിപിഎം സമൂഹമാധ്യമ ഹാൻഡിലുകളിലെ നുണ പ്രചരണത്തിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പ്രതിപക്ഷ...

സൈബർ ആക്രമണവും വ്യാജവാർത്ത പ്രചരിപ്പിക്കലും; സംസ്ഥാനത്ത് 42 കേസുകൾ രജിസ്റ്റർ ചെയ്തു

Thursday / April 18 / 2024

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈബർ ആക്രമണം, വ്യാജവാർത്തകൾ പ്രചരിപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഇലക്ട്രോണിക് വോട്ടിങ് മെഷീനെതിരെയും തെരഞ്ഞെടുപ്പുമാ...

രാജീവിനു വോട്ടു തേടി കുടുംബയോഗങ്ങളിൽ സജീവമായി പത്‌നി അഞ്ജു

Friday / April 19 / 2024

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തിയതോടെ തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പത്‌നി അഞ്ജുവും പ്രചാരണ പരിപാടികളിൽ സജീവമായി രംഗത്ത്. സ്ഥാനാർത്ഥി കടലോര മേഖലയിൽ ചൂടുപിടിച്ച പ്രചാരണവുമായി മുന്നേറുമ്പോൾ പത്‌നി വിവിധയിടങ്ങളിൽ കുടുംബ കൂട്ടായ്മകളിൽ പങ്കെടുത്തും പ്രമുഖരെ സന്ദർശിച്ചുമാണ് വോട്ടു തേടുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഞ്ജു സജീവ പ്രചാരണവുമായി മുന്നേറുകയാണ്. വ്യാഴാഴ്ച പേരൂർക്കടയിൽ ദൂരദർശൻ വാർത്ത അവതാരകരും പ്രോഗ്രാം, എഞ്ചിനീയറി......

സിവിൽ സർവീസ് റാങ്ക് ജേതാവ് കാന്തപുരത്തെ സന്ദർശിച്ചു

Thursday / April 18 / 2024

കാരന്തൂർ: മർകസ് പൂർവ വിദ്യാർത്ഥിയും സിവിൽ സർവീസ് റാങ്ക് ജേതാവുമായ അബ്ദുൽ ഫസൽ കാന്തപുരം എ. പി അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ചു. 507-ാം റാങ്ക് നേടിയ ഫസൽ മർകസ് സെന്റർ ഓഫ് എക്‌സലൻസായ ജാമിഅ മദീനത്തുന്നൂറിലാ...

കാസർകോട് മോക്ക് പോളിൽ കണ്ടെത്തിയ കൃതൃമത്വം: ആശങ്ക സൃഷ്ടിക്കുന്നത് റസാഖ് പാലേരി

ഇലക്ട്രോണിക് വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട് രാജ്യത്ത് ഉയർന്നുവന്ന ആശങ്കകളെ ശക്തിപ്പെടുത്തുന്ന സംഭവമാണ് കാസർഗോഡ് മോക്‌പോളിനിടെ കണ്ടെത്തിയ ക്രമക്കേടെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാക്ക് പാ...

Survey+

Survey+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

FOREIGN AFFAIRS+

INVESTIGATION+

ELECTIONS+

SPECIAL REPORT+

INVESTIGATION+

ELECTIONS+

HOMAGE+

INVESTIGATION+

SPECIAL REPORT+

Go to TOP