Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജെസ്‌നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്‌പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്‌നാ കേസിൽ ദുരൂഹത മാറുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ
April 19, 2024 | 09:29 pm

തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി അച്ഛൻ. ജെസ്‌ന മരിയ ജെയിംസ് വീട്ടിൽനിന്ന് പോകുമ്പോൾ 60,000 രൂപ കൈവശമുണ്ടായിരുന്നെന്നും ഇതേക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജെസ്‌നയുടെ പിതാവ് ജെയിംസ് ജോസഫ് സിജെഎം കോടതിയിൽ അധിക സത്യവാങ്മൂലം നൽകി. ജെസ്‌നയ്ക്ക് കോളജ് യാത്രയ്ക്കും മറ്റു ചെലവുകൾക്കും ദിവസേന പിതാവും മാതാവും പണം നൽകിയിരുന്നു. ഇത്രയും വലിയ തുക വീട്ടുകാർ നൽകിയതല്ല. സഹോദരി അവിചാരിതമായി കണ്ട ഈ പണത്തിന്റെ ഉറവിടത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും പിതാവ് ആവ...


Videos

1 / 10 videos
  1. 'എറണാകുളം-അങ്കമാലി അതിരൂപതയില്‍ ജനാഭിമുഖമല്ലാത്ത മറ്റൊരു കുര്‍ബാന രീതിയും സാധ്യമല്ല' I kurbana
    19 Apr 9:18 PM
  2. ആദ്യഘട്ടത്തില്‍ വോട്ടര്‍മാര്‍ വിധിയെഴുതി; കുറവ് പോളിങ് ബീഹാറില്‍ I Lok Sabha elections
    19 Apr 8:39 PM
  3. യുവതിയെ കൊന്ന കാമുകനെ അമ്മ തലയ്ക്കടിച്ചു കൊന്നു I bengluru
    19 Apr 8:09 PM
  4. മലയാളി വിദ്യാർത്ഥിക്ക് രാജ്യദ്രോഹകുറ്റാരോപണം | Mumbai | Ramdas
    19 Apr 7:30 PM
  5. വധശ്രമത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം I Manimala
    19 Apr 7:30 PM
  6. ഹമാസിന് വമ്പൻ തിരിച്ചടിയുമായി ഇസ്രയേല്‍ | Israel
    19 Apr 7:00 PM
  7. ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വലിയ ഇടിവ്; മാലദ്വീപിന് പണി കിട്ടി തുടങ്ങി I maldives tourists
    19 Apr 6:49 PM
  8. ഇസ്രയേല്‍, ദുബായ് സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ I Isreal - dubai
    19 Apr 6:32 PM
  9. കോണ്‍ഗ്രസ് കൗണ്‍സിലറുടെ മകളെ മുന്‍ സഹപാഠി കൊലപ്പെടുത്തി | rejected love
    19 Apr 6:08 PM
  10. കുത്തിത്തിരുപ്പ് ഉണ്ടാക്കിയില്ലെങ്കില്‍ പിന്നെയെന്ത് പ്രതിപക്ഷം..! | LOOSE TALK 381
    19 Apr 6:00 PM

NATIONAL+

CYBER SPACE+

SPECIAL REPORT+

CRICKET+

News+

മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്

Friday / April 19 / 2024

കോഴിക്കോട്: ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ആളുകൾ സംഘടിക്കുകയും, സമ്മേളനങ്ങൾ നടത്തുകയും ചെയ്യുന്ന ഇക്കാലത്ത്, വ്യത്യസ്തമായ ഒരു സമ്മേളനത്തിന് ഒരുങ്ങുകയാണ് കോഴിക്കോട്. അതാണ് മതരഹിതരുടെ കുടുംബ സംഗമം. എൻ ആർ സി ( നോൺ റിലീജിയസ് സിറ്റിസൺസ്) എന്ന ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 21 ഞായറാഴ്ച ഉച്ചക്ക് 2 മണിമുതൽ കോഴിക്കോട് ഈസ്റ്റ്ഹിൽ ആർട്ട് ഗാലറിയിലെ ത്രീഡി തീയേറ്റർ ഹാളിലാണ് പരിപാടി.ചടങ്ങ് പ്രൊഫ. ടി ജെ ജോസഫ് ഉദ്ഘാടനം ചെയ്യും. ഒരു ചോദ്യപേപ്പറ്റിൽ മതനിന്ദആരോപിച്ച് കൈപ്പ...

ഗർഭിണിക്കോ ഗർഭസ്ഥശിശുവിനോ ജീവന് ഭീഷണി; അടിയന്തരശസ്ത്രക്രിയ വേണമെന്നുള്ള സന്ദേശം; പ്രചാരണം നിർത്തിവെച്ച് പ്രസവശസ്ത്രക്രിയ നടത്തി സ്ഥാനാർത്ഥിയായ ഡോക്ടർ

Friday / April 19 / 2024

ഹൈദരാബാദ്: ഗുരുതരാവസ്ഥയിലായ ഗർഭിണിയെ രക്ഷിക്കാൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അൽപനേരം അവധി നൽകി പ്രസവശസ്ത്രക്രിയ നടത്തി ഡോക്ടർ കൂടിയായ സ്ഥാനാർത്ഥി. ആന്ധപ്രദേശിലെ തെലുങ്ക് ദേശം പാർട്ടി (ടി.ഡി.പി.) സ്ഥാനാ...

കണ്ണൂരിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി ഇതര സംസഥാനക്കാരായ വ്യാജ ദമ്പതികൾ അറസ്റ്റിൽ; കുടുക്കിയത് നാട്ടുകാരുടെ പരാതി; ഉത്തരേന്ത്യൻ ലഹരി മാഫിയയും കണ്ണൂരിൽ സജീവം

Friday / April 19 / 2024

കണ്ണൂർ: കണ്ണൂർ ജില്ലയിൽ വൻ കഞ്ചാവു ശേഖരവുമായി വ്യാജദമ്പതികൾ അറസ്റ്റിൽ. തളിപറമ്പ് നഗരത്തിനടുത്തെ കരിമ്പത്ത് ദമ്പതികളെന്ന വ്യാജേന വാടക ക്വാർട്ടേഴ്‌സിൽ താമസിച്ച് കഞ്ചാവ് വിൽപ്പന നടത്തിയ യുവതിയും യുവാവുമാ...

ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും

Friday / April 19 / 2024

പത്തനംതിട്ട: ലോക്സഭാ മണ്ഡലത്തിലെ വോട്ടിങ് മെഷിനുകളിൽ അപാകത ആരോപിച്ച് യു.ഡി.എഫിന്റെ പരാതി. ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് മോക്പോളിൽ ചെയ്തപ്പോൾ മെഷിനിൽ നിന്ന് രണ്ട് വിവിപാറ്റ് ലഭിച്ചുവെന്ന് ചൂണ്ടിക്ക...

സുഹൃത്തിന്റെ ആദ്യ ഭാര്യയുടെ അമ്മയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമം; രണ്ടാം പ്രതി ഒരു വർഷത്തിന് ശേഷം പിടിയിൽ

Friday / April 19 / 2024

കോഴിക്കോട്: വീട്ടമ്മയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതി ഒരു വർഷത്തിന് ശേഷം പൊലീസിന്റെ പിടിയിൽ. പൊന്ന്യം സ്വദേശി നാരോൻ വീട്ടിൽ കെ.പി ഷംജിത്തി(27)നെയാണ് വടകര പൊലീസ് പന്തക്കലിൽ വെച...

RELIGIOUS NEWS+

News+

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പ്രിയങ്ക ഗാന്ധി നാളെ കേരളത്തിൽ; തൃശൂർ, ചാലക്കുടി, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിൽ പ്രചാരണം

Friday / April 19 / 2024

കൽപ്പറ്റ: യുഡിഎഫിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രിയങ്ക ഗാന്ധി നാളെ കേരളത്തിൽ. വിവിധ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണാർത്ഥമാണ് എഐസിസി ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്കാ ഗാന്ധി നാളെ എത്തുന്നത്. രാവിലെ 11.30ന് പ്രത്യേക വിമാനത്തിൽ പ്രിയങ്ക ഡൽഹിയിൽ നിന്നും കൊച്ചിയിൽ എത്തിച്ചേരും. 12.05ന് ആദ്യ പ്രചാരണ സ്ഥലമായ തൃശൂർ എരിയാടേക്ക് ഹെലികോപ്റ്ററിൽ എത്തും.12.15ന് യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാൻ മത്സരിക്കുന്ന ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ എരിയാട് പൊതുസമ്മേളനത്തിൽ പ്രിയങ്കാ ഗാന്ധി പങ...

ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി

Friday / April 19 / 2024

തിരുവനന്തപുരം: മഷിപുരണ്ട ചൂണ്ടുവിരൽ നമ്മുടെ തിരഞ്ഞെടുപ്പിന്റെ മുഖമുദ്രയാണ്. ജനാധിപത്യപ്രക്രിയയിൽ പങ്കെടുത്ത് സമ്മതിദാനാവകാശം വിനിയോഗിച്ചതിന്റെ അഭിമാന ചിഹ്നം. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള ലോക്‌സഭ...

പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്‌ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്

Friday / April 19 / 2024

ഫ്രാൻസ്: പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു. ആരോ സ്ഫോടക വസ്തുക്കളുമായി എത്തിയെന്ന റിപ്പോർട്ടിനെത്തുടർന്ന് ഫ്രഞ്ച് പൊലീസ് കോൺസുലേറ്റ് വളയുകയും സുരക്ഷ ഉറപ്പാക്കുകയും ച...

കന്നി വോട്ടർമാരുടെ യാത്ര എളുപ്പമാക്കുന്നതിനൊപ്പം ജനാധിപത്യ പ്രക്രിയയിൽ ഭാഗമാകുന്നതിൽ അവരോടുള്ള നന്ദി പ്രകടിപ്പിക്കലും; കന്നി വോട്ടർമാർക്ക് 19 ശതമാനം കിഴിവിൽ ടിക്കറ്റൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്

Friday / April 19 / 2024

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ നാട്ടിലെത്തുന്ന കന്നി വോട്ടർമാർക്ക് 19 ശതമാനം കിഴിവിൽ ടിക്കറ്റൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്. 18നും 22നും ഇടയിൽ പ്രായമുള്ള വോട്ടർമാർക്ക് അവരുടെ നിയോ...

കോഴിക്കോട്ടെ ഇടത് സ്ഥാനാർത്ഥി എളമരം കരീമിനെതിരെ യുഡിഎഫിന്റെ പരാതി; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

Friday / April 19 / 2024

കോഴിക്കോട്: കോഴിക്കോട്ടെ ഇടതുമുന്നണി സ്ഥാനാർത്ഥി എളമരം കരീമിനെതിരെ പരാതിയുമായി യുഡിഎഫ്. എളമരം കരീമിന്റെ ഇൻസ്റ്റാഗ്രാം പേജിൽ നൽകിയ വീഡിയോയ്ക്ക് എതിരെയാണ് പരാതി. കോൺഗ്രസിന് ചെയ്യുന്ന വോട്ട് ബിജെപിക്ക് പ...

News+

ദേശീയപാതയിൽ സീബ്രാലൈനുകൾ കുറവ്; പ്രാവച്ചമ്പലം-കൈമനം ദേശീയപാതയിലെ മരണക്കെണി; ശാശ്വത പരിഹാരം തേടി മനുഷ്യാവകാശ കമ്മീഷൻ  

Friday / April 19 / 2024

തിരുവനന്തപുരം : കൈമനം മുതൽ പ്രാവച്ചമ്പലം വരെയുള്ള ദേശീയ പാതയിൽ കാൽനടയാത്രക്കാരുടെ അവകാശങ്ങൾ അധികൃതർ അവഗണിക്കുന്നതു കാരണം അപകട മരണങ്ങൾ പതിവാകുന്നത് ശാശ്വതമായി ഇല്ലാതാക്കാൻ സ്വീകരിക്കാവുന്ന നടപടികളെ കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയർക്കും നേമം പൊലീസ് ഇൻസ്‌പെക്ടർക്കുമാണ് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്‌സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. പ്രാവച്ചമ്പലം, നേമം, വെള്ളായണി ജംഗ്ഷൻ, കാരയ്ക്കാമണ്ഡപം, പാപ്പനം...

യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി

Friday / April 19 / 2024

കണ്ണൂർ: ഡൽഹിയിൽ മുഖ്യമന്ത്രി കെജിരിവാളിന്റെ അറസ്റ്റിനെ എതിർക്കുകയും കേരളത്തിൽ വന്ന് ' പിണറായിയെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് ചോദിക്കുകയും ചെയ്യുന്നത് രാഹുൽ ഗാന്ധിയുടെ നിലപാട് ഇരട്ടത്താപ്പും കപട രാഷട്ര...

എടത്വയിൽ സ്‌കൂട്ടർ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; 52-കാരന് ദാരുണാന്ത്യം

Friday / April 19 / 2024

ആലപ്പുഴ: എടത്വയിൽ സ്‌കൂട്ടർ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് 52-കാരൻ വെള്ളത്തിൽനിന്ന് കയറാൻ കഴിയാതെ മരിച്ചു. എടത്വ മരിയാപുരം വാളംപറമ്പിൽ സുനിൽ സേവ്യറാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30ഓടെയായിരുന...

തൃശൂരിൽ അവശ്യസർവീസ് ജീവനക്കാർക്ക് പോസ്റ്റൽ വോട്ടിങ് ഏപ്രിൽ 21 മുതൽ 23 വരെ; രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചുവരെ തൃശൂർ ജില്ലാ പ്ലാനിങ് ഹാളിലാണ് പോസ്റ്റൽ വോട്ടിങ് സെന്റർ

Friday / April 19 / 2024

തിരുവനന്തപുരം: തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ ആബ്സന്റീ വോട്ടർമാർ വിഭാഗത്തിൽ ഉൾപ്പെട്ട അവശ്യസർവീസിലെ ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ് വഴി ഏപ്രിൽ 21, 22, 23 തീയതികളിൽ വോട്ട് രേഖപ്പെടുത്താം. രാവിലെ ഒമ്പത് മുതൽ ...

വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ; വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടും വിധം ക്രമവിരുദ്ധ ഇടപെടൽ ഉണ്ടാകരുതെന്ന് സഞ്ജയ് കൗൾ

Friday / April 19 / 2024

തിരുവനന്തപുരം: മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും വീട്ടിൽ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്ന പ്രക്രിയയിലെ വീഴ്ചകൾ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. വ്യ...

Cinema+

വീണ്ടും ഒരുമിക്കാൻ മലയാളത്തിലെ സൂപ്പർഹിറ്റ് ജോഡികൾ; വർഷങ്ങൾക്ക് ശേഷം മോഹൻലാലിന് നായികയായി ശോഭന എത്തുന്നു; സംവിധാനം തരുൺ മൂർത്തി

Friday / April 19 / 2024

കൊച്ചി: മലയാള സിനിമയിൽ നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ- ശോഭന ടീമിന്റേത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച നിരവധി സിനിമകൾ ഹിറ്റായി. നീണ്ട 15 വർഷങ്ങൾക്ക് ശേഷം നടൻ മോഹൻലാലും നടി ശോഭനയും വീണ്ടും സ്‌ക്രീനിൽ ഒന്നിക്കുന്നു. ഏറെ പ്രേക്ഷക പ്രശംസ നേടിയ സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന എൽ360(താത്കാലിക പേര്) എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും നായികനായകനായി എത്തുന്നത്. നടി ശോഭനയാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രത്തെ കുറിച്ച് പറഞ്ഞത്. നാല് വർഷങ്ങൾക്ക് ശേഷമാണ് മല...

'അഭിമാനവും സന്തോഷവും ചേർന്ന ഐതിഹാസികമായ കണ്ടുമുട്ടൽ'; മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളുമായി ഋഷഭ് ഷെട്ടി

Friday / April 19 / 2024

ബംഗളുരു: കന്നട സൂപ്പർതാരം ഋഷഭ് ഷെട്ടിയും നടൻ മോഹൻലാലും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ വിശേഷങ്ങൾ ഋഷഭ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. മോഹൻലാലിനൊപ്പമുള്ള മൂന്ന് ചിത്രങ്ങളാണ് ഋഷഭ് പങ്കുവച്...

ഞാനല്ല, നിങ്ങളാണ് ആനന്ദേട്ടാ ഹീറോ... ചിരിപ്പിച്ച് ബേസിലും പൃഥ്വിരാജും; 'ഗുരുവായൂരമ്പലനടയിൽ' സിനിമയുടെ ടീസർ പുറത്തിറങ്ങി

Friday / April 19 / 2024

കൊച്ചി: പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന 'ഗുരുവായൂരമ്പലനടയിൽ' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഒരു മുഴുനീള കോമഡി ചിത്രമാണിത്. ഒരിടവേ...

ബോബി ചെമ്മണൂർ വിളിച്ചിരുന്നു; അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കാൻ ഞാൻ സന്നദ്ധനല്ല; അതിജീവനകഥ പറഞ്ഞു കഴിഞ്ഞു, ഇനി അത്തരം സിനിമകൾ ചെയ്യുന്നതിൽ ത്രില്ലില്ലെന്ന് ബ്ലെസ്സി

Friday / April 19 / 2024

ദുബായ്: സൗദി അറേബ്യയിൽ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു സംവിധായകൻ ബ്ലെസി. ദുബായിൽ വച്ചാണ് അദ്ദേഹം ഇക്കാര്യ...

'വർഷങ്ങൾക്ക് ശേഷം' രണ്ട് തവണ കണ്ടു; ചേട്ടന്റെ സിനിമ മനോഹരമെന്ന് പ്രതികരിച്ച് വിസ്മയ മോഹൻലാൽ

Friday / April 19 / 2024

ചെന്നൈ: തിയറ്ററുകളിൽ നിറഞ്ഞോടുന്ന പ്രണവ്-ധ്യാൻ ശ്രീനിവാസൻ ചിത്രം 'വർഷങ്ങൾക്ക് ശേഷം' കണ്ട് വിസ്മയ മോഹൻലാൽ. സിനിമ മികച്ചതാണെന്ന അഭിപ്രായമാണ് വിസ്മയ പങ്കുവെക്കുന്നത്. ചേട്ടന്റെ ചിത്രം തവണ കണ്ടുവെന്നും മന...

News+

രാഹുൽ ഗാന്ധിക്കെതിരായ മോശം പരാമർശം പിൻവലിച്ച് പിണറായി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല; കൊഞ്ഞനം കുത്തൽ ആരോചകമായിപ്പോയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ്

Friday / April 19 / 2024

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ മോശം പരാമർശം നടത്തിയ പിണറായി വിജയൻ അത് പിൻവലിച്ച് മാപ്പ് പറയണമെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മാദിയെ സുഖിപ്പിക്കാൻ പിണറായി ഇത്രത്തോളം തരം താഴാൻ പാടില്ലായിരുന്നു. മോശം പരാമർശത്തോടൊപ്പമുള്ള കൊഞ്ഞനം കുത്തൽ ആരോചകമായിപ്പോയി. പിണറായിക്ക് ഇത് എന്ത് സംഭവിച്ചു? രാഹുൽ ഗാന്ധിക്കെതിരെ പിണറായി വിജയൻ നടത്തിയ അധിക്ഷേപം മാപ്പ് ആർഹിക്കാത്ത കുറ്റം ഇതിന് മറുപടി അർഹിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരെ പറഞ്ഞ് ബിജെപി യുട...

പൂരനഗരിയിൽ കനത്ത സുരക്ഷ; മുപ്പത് ഡിവൈഎസ്‌പിമാരും 60 ഓളം സിഐമാരുമടക്കം 3500ഓളം പൊലീസുകാർ

Friday / April 19 / 2024

തൃശൂർ: തൃശൂർ പൂരത്തിനായി എത്തുന്നവർക്കായി കേരളത്തിന്റെ സാംസ്‌കാരിക നഗരിയിൽ കനത്ത സുരക്ഷ ഒരുക്കി പൊലീസ്. പൂരങ്ങളുടെ പൂരം കൊട്ടിക്കയറുമ്പോൾ സുരക്ഷ ഒരുക്കുന്നത് 3500ഓളം പൊലീസുകാരാണ്. മുപ്പത് ഡിവൈ എസ് പി ...

വോട്ട് ചെയ്യാനെത്തിയ ആളെ തിരിച്ചറിയാൻ ബുർഖ ഉയർത്തി മുഖം നോക്കി; പോളിങ് ബൂത്തിൽ മുസ്ലിം സ്ത്രീകളെ പൊലീസ് അപമാനിച്ചെന്ന് സമാജ് വാദി പാർട്ടി 

Friday / April 19 / 2024

കൈരാന: ലോക് സഭ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ ഉത്തർ പ്രദേശിൽ കടുത്ത ആരോപണവുമായി സമാജ് വാദി പാർട്ടി. വോട്ട് ചെയ്യാനെത്തിയ മുസ്ലിം സ്ത്രീകളുടെ ബുർഖ ഉയർത്തി മുഖം നോക്കി അപമാനിച്ച...

സിപിഎമ്മിന് കള്ളവോട്ടു ചെയ്‌തേ ശീലമുള്ളൂ; അവർക്കിതല്ലാതെ മറ്റൊന്നും അറിയില്ലെന്ന് സുധാകരൻ; ശൈലജ ടീച്ചർക്കെതിരെ ആര് അധിക്ഷേപം നടത്തിയാലും തെറ്റെന്നും സുധാകരൻ

Friday / April 19 / 2024

കണ്ണൂർ: കെ.കെ. ശൈലജ ടീച്ചർക്കെതിരെ ആര് വ്യക്തിയാധിഷ്ഠിതമായ അധിക്ഷേപം നടത്തിയാലും അതു തെറ്റാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്ക...

നാവിക സേനയുടെ അടുത്ത മേധാവി വൈസ് അഡ്‌മിറൽ ദിനേശ് കുമാർ ത്രിപാഠി; ഉത്തരവിറക്കി സർക്കാർ

Friday / April 19 / 2024

ന്യൂഡൽഹി: നാവികസേനയുടെ അടുത്തമേധാവി വൈസ് അഡ്‌മിറൽ ദിനേശ്കുമാർ ത്രിപാഠി. നിലവിൽ നാവികസേന ഉപമേധാവിയാണ്. വ്യാഴാഴ്ച രാത്രിയാണ് സർക്കാർ ഉത്തരവിറക്കിയത്. നിലവിലെ അഡ്‌മിറൽ ആർ ഹരികുമാർ സ്ഥാനമൊഴിയുന്നതോടെ വൈസ്...

News+

ജെസ്‌നയെ കാണാതായ കേസിൽ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ല; പെൺകുട്ടി ഗർഭിണി അല്ലായിരുന്നുവെന്നും സിബിഐ കോടതിയിൽ; കേസിലെ ചില പ്രധാന വിവരങ്ങൾ സിബിഐ അന്വേഷിച്ചില്ലെന്ന് ജെസ്‌നയുടെ അച്ഛൻ

Friday / April 19 / 2024

തിരുവനന്തപുരം: ജെസ്‌ന തിരോധാന കേസിൽ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ലെന്നും ജെസ്‌ന ഗർഭിണി അല്ലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഇൻസ്‌പെക്ടർ നിപുൽ ശങ്കർ. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെയാണ് ഈ വിവരം അറിയിച്ചത്. ജെസ്‌നയുടെ രക്തക്കറ അടങ്ങിയ വസ്ത്രങ്ങൾ ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറിയിരുന്നു എന്ന പിതാവിന്റെ മൊഴിയിൽ വ്യക്തത വരുത്താനായി കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ച് വരുത്തിയത്. അതേസമയം, കേസിൽ ചില പ്രധാന വിവരങ്ങളിൽ സിബിഐ അന്വേഷണം നടത്തിയിട്ടില്ലെന്ന...

വിദ്യാർത്ഥിനിയുടെ ഫോട്ടോ നഗ്‌നചിത്രവുമായി ചേർത്ത് മോർഫ് ചെയ്ത് പരസ്പരം കൈമാറി; അഞ്ചു വിദ്യാർത്ഥികൾ അറസ്റ്റിൽ

Friday / April 19 / 2024

ആലപ്പുഴ: ഐടിഐ വിദ്യാർത്ഥിനിയുടെ ഫോട്ടോ മോർഫ് ചെയ്ത് പരസ്പരം കൈമാറിയ സംഭവത്തിൽ ചെങ്ങന്നൂരിൽ അഞ്ചു വിദ്യാർത്ഥികൾ അറസ്റ്റിൽ. ഹോർട്ടികൾചർ ഒന്നാം വർഷ വിദ്യാർത്ഥികളായ കോഴഞ്ചേരി സ്വദേശി നന്ദു (20), പെണ്ണുക്ക...

പ്രിയ വർഗീസിന് ആശ്വാസം: നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജി അടിയന്തരമായി പരിഗണിക്കേണ്ടെന്ന് സുപ്രീംകോടതി

Friday / April 19 / 2024

ന്യൂഡൽഹി: കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് താൽക്കാലിക ആശ്വാസം. കണ്ണൂർ സർവ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജി അടിയന്തരമായി കേൾക്ക...

കാരാപ്പുഴ അണക്കെട്ട് തുറന്നു: കബനിയിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

Friday / April 19 / 2024

പുൽപ്പള്ളിി: കാരാപ്പുഴ അണക്കെട്ടിൽനിന്ന് കബനി നദിയിലേക്ക് വെള്ളം തുറന്നുവിട്ടു. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ കബനിയിൽ നീരൊഴുക്ക് നിലച്ചതിനാൽ കുടിവെള്ള പദ്ധതി മുടങ്ങിയ സാഹചര്യത്തിലാണ് വെള്ളം തു...

വീണ്ടും റെക്കോഡിലെത്തി സ്വർണം; പവന് 400 രൂപ കൂടി; ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണം വിലവർധനവിന് ഇടയാക്കി

Friday / April 19 / 2024

കൊച്ചി: സ്വർണ്ണവില വീണ്ടും റെക്കോഡിലെത്തി. പവന്റെ വില 400 രൂപ വർധിച്ച് 54,520 രൂപയായി ഉയർന്നു. ഗ്രാമിന് 50 രൂപ വർധിച്ച് 6815 രൂപയായും ഉയർന്നു. കഴിഞ്ഞ ദിവസം സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. മ...

News+

കോന്നി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി കയറി; സംഭവം ഇന്നുപുലർച്ചെ; രോഗികൾ ഇല്ലാത്തതിനാൽ അപകടം ഒഴിവായി

Friday / April 19 / 2024

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി പാഞ്ഞുകയറി. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. ഈ സമയം രോഗികളാരും അവിടെ ഉണ്ടായിരുന്നില്ല. അതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. അല്പനേരം പരിഭ്രാന്തി സൃഷ്ടിച്ച ശേഷം കാട്ടുപന്നി ഒപി ടിക്കറ്റ് നൽകുന്ന ഇടം വഴി പുറത്തേക്ക് പോവുകയായിരുന്നു.കോന്നി വനം ഡിവിഷനിലെ താവളപ്പാറ വനമേഖലയോട് ചേർന്നാണ് മെഡിക്കൽ കോളേജ് സ്ഥിതിചെയ്യുന്നത്. കോളേജ് ഹോസ്റ്റലിന് സമീപത്ത് രാത്രിയിൽ പതിവായി കാട്ടുപന്നികൾ എത്തുന്നതായി പറയപ്പെടുന്നു. മുൻപ് രാത്രികാ...

ചെമ്മീൻ കറി കഴിച്ചതിനുപിന്നാലെ ശാരീരിക അസ്വസ്ഥത; വരാപ്പുഴയിൽ 46കാരൻ മരിച്ചു; ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചു

Friday / April 19 / 2024

കൊച്ചി: ചെമ്മീൻ കറി കഴിച്ചതിനെത്തുടർന്നു ശാരീരിക അസ്വസ്ഥത നേരിട്ട യുവാവ് മരിച്ചു. നീറിക്കോട് കളത്തിപ്പറമ്പിൽ സിബിൻദാസാണു (46) മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചെമ്മീൻ കറി കഴിച്ചശേഷ...

കൂട്ടുകാർക്കൊപ്പം കളിക്കവേ പന്തെടുക്കാൻ മതിൽ ചാടി; കുണ്ടറയിൽ പോസ്റ്റിൽനിന്നു ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു

Friday / April 19 / 2024

കുണ്ടറ: സ്‌കൂൾ മൈതാനത്ത് ഫുട്‌ബോൾ കളിക്കുന്നതിനിടെ ഇടവഴിയിലേക്കു വീണ പന്തെടുക്കാൻ മതിൽ ചാടിയിറങ്ങിയ വിദ്യാർത്ഥി വൈദ്യുതി പോസ്റ്റിൽനിന്ന് ഷോക്കേറ്റു മരിച്ചു. ചന്ദനത്തോപ്പ് നവകൈരളി നഗർ സൗത്ത് ഡെയ്ലിൽ സാ...

കേന്ദ്രസർക്കാർ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല; കേരളത്തിൽ നിന്ന് 90 കോടി അഴിമതി പണം കേന്ദ്രം പിടിച്ചെടുത്തു: രാജ്‌നാഥ് സിങ്

Friday / April 19 / 2024

കൊല്ലം: കേന്ദ്രസർക്കാർ കേരളത്തിനോട് ഒരു വിവേചനവും കാണിച്ചിട്ടില്ലെന്നും കേരളത്തിൽ നിന്ന് കൂടുതൽ ആളുകളെ പാർലമെന്റിലേക്ക് എത്തിക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ...

ഹെലികോപ്ടർ അപകടം: കെനിയൻ സൈനിക മേധാവി ഉൾപ്പെടെ ഒൻപത് പേർ കൊല്ലപ്പെട്ടു

Friday / April 19 / 2024

നയ്റോബി: കെനിയൻ സൈനിക മേധാവിയും ഒൻപത് ഉന്നത ഉദ്യോഗസ്ഥരും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. ഇക്കാര്യം കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോയാ് അറിയിച്ചത്. കെനിയൻ പ്രതിരോധ സേനയുടെ (സിഡിഎഫ്) മേധാവി ജനറൽ ഫ...

News+

മാസപ്പടി കേസിൽ ഇന്ന് നിർണായകം; മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാത്യു കുഴൽനാടന്റെ ഹർജിയിൽ വിധി ഇന്ന്

Friday / April 19 / 2024

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയിൽ വിധി ഇന്ന്. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക. ധാതുമണൽ ഖനനത്തിന് സിഎംആർഎല്ലിന് വഴിവിട്ട് സഹായം നൽകിയെന്നാണ് ആരോപണം. മുഖ്യമന്ത്രിയും മകളും ഉൾപ്പെടെ ഏഴു പേരാണ് എതിർകക്ഷികൾ. കേസിൽ വിജിലൻസ് അന്വേഷണം വേണമെന്നായിരുന്നു മാത്യു കുഴൽനാടൻ ആദ്യം ആവശ്യപ്പെട്ടിരുന്നത്. പിന്നീട് കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിക്കുകയായിരുന്നു. ഹർജിയിൽ 12 ...

സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ

Thursday / April 18 / 2024

തൃശൂർ: പൂരത്തിനോടനുബന്ധിച്ചുള്ള സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ. തൃശൂർ ഈസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ചെട്ടിയങ്ങാടിയിലുള്ള കെട്ടിടത്തിൽ നിന്നാണ് അറസ്റ്റു ചെയ്തതെന്ന് പൊലീസ് പ...

മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി

Thursday / April 18 / 2024

പാലക്കാട്: അലനല്ലൂർ എടത്തനാട്ടുകരയിൽ മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്നുപേർ ചികിത്സ തേടി. ഇതിൽ നാലു വയസ്സുകാരിയും ഉൾപ്പെടും. എടത്തനാട്ടുകര പൂഴിത്തൊടിക ഉമ്മറിന്റെ ഭാര്യ സക്കീന (...

വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ

Thursday / April 18 / 2024

ന്യൂഡൽഹി: ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാനെ ഇഡി അറസ്റ്റ് ചെയ്തു. ഡൽഹി വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് ഇഡിക്ക് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി മണിക്...

ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ പ്രതി പിടിയിൽ

Thursday / April 18 / 2024

കൊച്ചി: വിദേശ ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് മുന്നൂറിലധികം ചെറുപ്പക്കാരിൽനിന്ന് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കൊച്ചി തമ്മനത്ത് കാനൻ ഇന്റർനാഷനൽ എജുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിവന്ന തൊ...

രാജീവിനു വോട്ടു തേടി കുടുംബയോഗങ്ങളിൽ സജീവമായി പത്‌നി അഞ്ജു

Friday / April 19 / 2024

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തിയതോടെ തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പത്‌നി അഞ്ജുവും പ്രചാരണ പരിപാടികളിൽ സജീവമായി രംഗത്ത്. സ്ഥാനാർത്ഥി കടലോര മേഖലയിൽ ചൂടുപിടിച്ച പ്രചാരണവുമായി മുന്നേറുമ്പോൾ പത്‌നി വിവിധയിടങ്ങളിൽ കുടുംബ കൂട്ടായ്മകളിൽ പങ്കെടുത്തും പ്രമുഖരെ സന്ദർശിച്ചുമാണ് വോട്ടു തേടുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഞ്ജു സജീവ പ്രചാരണവുമായി മുന്നേറുകയാണ്. വ്യാഴാഴ്ച പേരൂർക്കടയിൽ ദൂരദർശൻ വാർത്ത അവതാരകരും പ്രോഗ്രാം, എഞ്ചിനീയറി......

സിവിൽ സർവീസ് റാങ്ക് ജേതാവ് കാന്തപുരത്തെ സന്ദർശിച്ചു

Thursday / April 18 / 2024

കാരന്തൂർ: മർകസ് പൂർവ വിദ്യാർത്ഥിയും സിവിൽ സർവീസ് റാങ്ക് ജേതാവുമായ അബ്ദുൽ ഫസൽ കാന്തപുരം എ. പി അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ചു. 507-ാം റാങ്ക് നേടിയ ഫസൽ മർകസ് സെന്റർ ഓഫ് എക്‌സലൻസായ ജാമിഅ മദീനത്തുന്നൂറിലാ...

കാസർകോട് മോക്ക് പോളിൽ കണ്ടെത്തിയ കൃതൃമത്വം: ആശങ്ക സൃഷ്ടിക്കുന്നത് റസാഖ് പാലേരി

ഇലക്ട്രോണിക് വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട് രാജ്യത്ത് ഉയർന്നുവന്ന ആശങ്കകളെ ശക്തിപ്പെടുത്തുന്ന സംഭവമാണ് കാസർഗോഡ് മോക്‌പോളിനിടെ കണ്ടെത്തിയ ക്രമക്കേടെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാക്ക് പാ...

Survey+

Survey+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

FOREIGN AFFAIRS+

INVESTIGATION+

ELECTIONS+

SPECIAL REPORT+

INVESTIGATION+

ELECTIONS+

HOMAGE+

INVESTIGATION+

SPECIAL REPORT+

Go to TOP