Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പുതുച്ചേരിയിൽ കോൺഗ്രസുമായി ഭായി, ഭായി ബന്ധം; മാഹിയിൽ കണ്ടാലറിയാത്ത ഭാവം; വോട്ടു തേടുന്നത് സ്വതന്ത്രന് വേണ്ടിയും; പുതുച്ചേരി സഖാക്കളുടെ പാത പിന്തുടരാതെ മാഹി സഖാക്കൾ; അടവുനയം പാളുമെന്ന് ആശങ്ക; അണികൾ അതൃപ്തിയിൽ; ഒരുവിഭാഗം തിരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിൽക്കും; സി പി എമ്മിന് തെരഞ്ഞെടുപ്പിന് മുൻപേ തിരിച്ചടി

അനീഷ് കുമാർ
April 16, 2024 | 10:29 pm

കണ്ണൂർ: മാഹിയിൽ സി പി എമ്മിന്റെ അടവ് നയം ഏശാതെ അണികൾ അതൃപ്തിയിൽ. മാഹിയിലെ രണ്ട് ലോക്കലുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനുള്ള കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശത്തിനെതിരെ കടുത്ത അതൃപ്തി പുകയുന്നുണ്ട്. തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാതെ മാറിനിൽക്കാനും ഒരുവിഭാഗം ആലോചിക്കുന്നുണ്ട്. ഇതോടെ ഇന്ത്യാമുന്നണിയെ കൈവിട്ടുകളിച്ച സി പി എം വാരിക്കുഴിയിൽ വീണിരിക്കുകയാണ്. എന്നാൽ കേരളത്തിലെ ആവേശം മാഹിയിൽ ഇല്ലാത്തത് സി പി എമ്മിന് ആശ്വാസമേകുന്നുണ്ട്. പുതുച്ചേരി ലോക്സഭാ മണ്ഡലത്തിന്റെ ഒരറ്റത്തു കിടക്കുന്ന മാഹ...


Videos

1 / 10 videos
  1. ബാലറ്റ് പേപ്പറിന്റെ കാലത്ത് സംഭവിച്ചത് മറന്നിട്ടില്ല; സുപ്രീം കോടതി E voting machine |SUPREME COURT
    16 Apr 10:25 PM
  2. ആദിവാസികളുടെ എട്ടുവര്‍ഷം നീണ്ട നിയമപോരാട്ടത്തിന് രാഹുല്‍ഗാന്ധിയുടെ പിന്തുണ | Rahulgandhi
    16 Apr 9:55 PM
  3. മാസപ്പടി കേസില്‍ നിര്‍ണായക നീക്കവുമായി സി എം ആര്‍ എല്‍ | CMRL Enforcementdirectorate
    16 Apr 9:19 PM
  4. ഛത്തിസ്ഗഢിൽ 29 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന | Chhattisgarh Encounter
    16 Apr 8:53 PM
  5. മകളെ പീഡിപ്പിച്ച പിതാവിന് മൂന്ന് ജീവപര്യന്തം | Drunken father and daughter
    16 Apr 8:43 PM
  6. മദ്യപിച്ചെത്തിയ 26 കെഎസ്ആര്‍ടിസി ജീവനക്കാരെ പിരിച്ചുവിട്ടു; 100 പേര്‍ക്കെതിരെ നടപടി | KSRTC Bus
    16 Apr 8:02 PM
  7. ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; 18 മാവോയിസ്റ്റുകളെ വധിച്ചു | Chhattisgarh Encounter
    16 Apr 7:11 PM
  8. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും കോടതിയിൽ തിരിച്ചടി. | Dileep Actress Case
    16 Apr 6:57 PM
  9. സൽമാന്റെ വസതിക്ക് മുമ്പിൽ വെടിയുതിർത്തത് നടനെ കൊല്ലാൻ വേണ്ടി തന്നെ | Salman Khan
    16 Apr 6:42 PM
  10. ജാമ്യം റദ്ദാക്കി; പീഡക്കേസ് പ്രതിയായ സിഐ സൈജു അഴിക്കുള്ളിലാകും | kerala police
    16 Apr 6:08 PM

CRICKET+

EXPATRIATE+

ELECTIONS+

EDUCATION+

JUDICIAL+

JUDICIAL+

STATE+

'മരിച്ചു പോയവരുടെയും വിദേശത്തും മറ്റു സ്ഥലങ്ങളിലുമുള്ളവരുടെയും പേരുകളിൽ സിപിഎം കള്ളവോട്ട് ചെയ്തിട്ടുണ്ട്; വടകരയിൽ കള്ളവോട്ട് തടയാൻ നടപടി വേണം; കേന്ദ്രസേനയെ വിന്യസിക്കണം'; ഹർജിയുമായി ഷാഫി പറമ്പിൽ ഹൈക്കോടതിയിൽ

Tuesday / April 16 / 2024

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ കള്ളവോട്ട് തടയാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ഹൈക്കോടതിയെ സമീപിച്ചു. മുൻ വർഷങ്ങളിൽ മരിച്ചു പോയവരുടെയും വിദേശത്തും മറ്റു സ്ഥലങ്ങളിലുമുള്ളവരുടെയും പേരുകളിൽ സിപിഎം കള്ളവോട്ട് ചെയ്തിട്ടുണ്ടെന്ന് ഷാഫി ഹർജിയിൽ ആരോപിച്ചു. ബൂത്തിന്റെ ചുമതലക്കാരായ ഉദ്യോഗസ്ഥരിലും അവിടേയ്ക്കു നിയോഗിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരിലും ഭൂരിഭാഗം പേരും സിപിഎമ്മിനോട് ആഭിമുഖ്യം പുലർത്തുന്നവരാണെന്ന് ഹർജിയിൽ പറയുന്നു.ഇവർ കള്ളവോട്ടിന് സഹായം ചെയ്തു കൊട...

മാസപ്പടി കേസിൽ മകൾ വീണയിലേക്ക് ഇ.ഡി. അന്വേഷണം എത്തുമോ? മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് രോഷത്തോടെ പിണറായിയുടെ മറുപടി; നിങ്ങൾക്ക് അങ്ങനെ ഒരു തോന്നലുണ്ടെങ്കിൽ അതുമായി നടക്കൂ.. പിന്നാലെ മൈക്ക് ഓഫ് ചെയ്ത് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മടക്കം; എക്‌സാലോജിക് പിണറായിയെ പൊള്ളിക്കുമ്പോൾ

Tuesday / April 16 / 2024

തൃശ്ശൂർ: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട ഇഡി അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനെ ശരിക്കും പൊള്ളിക്കുന്നുണ്ട്. മകൾ വീണ വിജയനെ കുറിച്ചുള്ള ചോദ്യങ്ങളിലേക്ക് കടക്കുമ്പോൾ പതിവുപോലെ മുഖ്യമന്ത്രി രോഷത്തെടെ പ...

കുഞ്ഞനന്തന് ഭക്ഷ്യ വിഷബാധ ഏൽക്കുന്നതിന് മുൻപ് വിവിഐപി ജയിലിലെത്തി; സംഭവത്തിൽ കേസ് കൊടുക്കാൻ എംവി ഗോവിന്ദനെ വെല്ലുവിളിക്കുന്നു; കേസെടുത്താൽ നിരവധി ഏജൻസികൾ കേരളത്തിൽ ഇറങ്ങും; അതോടെ നിരവധി കൊലപാതക കേസുകൾ പുറത്ത് വരും; ആരോപണം ആവർത്തിച്ചു കെ എം ഷാജി

Sunday / April 14 / 2024

മലപ്പുറം: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിൽ കഴിയവേ മരണപ്പെട്ട കുഞ്ഞനന്തന്റെ മരണത്തിൽ ആരോപണം ആവർത്തിച്ച് ലീഗ് നേതാവ് കെ എം ഷാജി. കുഞ്ഞനന്തന് ഭക്ഷ്യ വിഷബാധ ഏൽക്കുന്നതിന് മുൻപ് വിവിഐപി ജയിലിലെത്തിയെന്ന്...

'സുരേഷ് ഗോപി ആളുമിടുക്കൻ; എം പിയാകാൻ ഫിറ്റായ വ്യക്തി; കാലങ്ങളായി കണ്ടുവരുന്നത്; അദ്ദേഹം തിരഞ്ഞെടുക്കപ്പെടാൻ യോഗ്യൻ': എൻ ഡി എ സ്ഥാനാർത്ഥിയെ പുകഴ്‌ത്തി തൃശൂർ മേയർ എം കെ വർഗ്ഗീസ്; തങ്ങളുടെ പിന്തുണയിൽ പദവിയിലെത്തിയ മേയറുടെ വാക്കുകൾ കേട്ട് ഞെട്ടി എൽഡിഎഫ്

Friday / April 12 / 2024

 തൃശ്ശൂർ: ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂർ മണ്ഡലത്തിൽ, എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയെ തൃശ്ശൂർ മേയർ എം.കെ വർഗീസ് വാഴ്‌ത്തിയത് ഇടതുമുന്നണിക്ക് ക്ഷീണമായി. സുരേഷ് ഗോപി എംപിയാവാൻ ഫിറ്റായ വ്യക്തിയാ...

ഞാൻ മകനെ പോലെ കണ്ട് പ്രോത്സാഹിപ്പിച്ച നേതാവാണ് അനിൽ ആന്റണി; ഇപ്പോൾ തീവ്ര ബിജെപി നയങ്ങൾ പറയുന്നത് കേൾക്കുമ്പോൾ ദുഃഖമുണ്ട്; ആന്റണി പഠിപ്പിക്കാൻ ശ്രമിച്ച കാര്യങ്ങൾ മറന്നു പോയി; അച്ഛനോട് അൽപ്പം മര്യാദ കാണിച്ചൂടേ അനിലേ; തോൽക്കുമ്പോൾ പഠിക്കുമെന്ന് ശശി തരൂർ

Friday / April 12 / 2024

തിരുവനന്തപുരം: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി അനിൽ ആൻണിക്ക് ഉപദേശവുമായി തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ. എകെ ആന്റണിയോട് മകൻ അനിൽ ആന്റണി മര്യാദയും സ്നേഹവും കാണിക്കണമെന്ന് തരൂർ പറഞ്ഞു....

FOREIGN AFFAIRS+

INVESTIGATION+

'തട്ടിപ്പ്' തിരിച്ചറിഞ്ഞ് ആദ്യ ഭർത്താവായ അഭിഭാഷകൻ ഉപേക്ഷിച്ചു; വിവാഹ തട്ടിപ്പിലൂടെ പണം തട്ടി; മുക്കുപണ്ടം പണയംവച്ച കേസിലും പ്രതി; ഇലന്തൂർ സ്വദേശിയുടെ ഒന്നരലക്ഷം തട്ടിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി; നിരവധി തട്ടിപ്പ് കേസുകളിലെ പ്രതിയായ രേഖ പി ഹരി ഒടുവിൽ അഴിക്കുള്ളിൽ

Tuesday / April 16 / 2024

കോഴഞ്ചേരി: വിവാഹ - സാമ്പത്തിക തട്ടിപ്പ് അടക്കം നിരവധി കേസുകളിൽ പ്രതിയായ, ജാമ്യം എടുത്ത് കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന യുവതി ഒടുവിൽ അഴിക്കുള്ളിൽ. ചെന്നീർക്കര, പ്രക്കാനം പാലമൂട്ടിൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന രേഖ പി.ഹരി (44)യെയാണ് ആറന്മുള പൊലീസ് എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തത്. 2013ൽ ഇലന്തൂർ സ്വദേശിയായ സ്ത്രീയുടെ ഒന്നര ലക്ഷം രൂപ തട്ടിച്ച കേസിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി ജാമ്യം എടുത്ത ശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്നതിനെ തുടർന്ന് സ്വത്തുക്കൾ കണ്ടെത്തുന്നതിനുള്ള നടപടികൾ കോടതി സ...

വയോധികയെ കൊലപ്പെടുത്തി മോഷ്ടിച്ച സ്വർണം പണയംവെച്ചത് ഭക്ഷണം കഴിക്കാൻ; സ്വർണമെന്ന് കരുതി ഊരിയ വള മുക്കുപണ്ടം; ചിത്രങ്ങൾ പുറത്തുവിട്ടതോടെ ബാർബർഷോപ്പിൽ മുടിവെട്ടി രൂപവ്യത്യാസം വരുത്തി; ലിവിങ് ടുഗെദറുകാരാന കവിതയും അലക്‌സും കൊല നടത്തിയത് പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം

Tuesday / April 16 / 2024

അടിമാലി: അടിമാലിയിൽ എഴുപതുകാരിയെ കൊലപ്പെടുത്തി മാലയും രണ്ട് വളയും ലോക്കറ്റും മൊബൈൽ ഫോണും കവർന്ന ശേഷം മുങ്ങിയ പ്രതികളെ 18 മണിക്കൂറിനുള്ളിൽ ഇടുക്കി പൊലീസ് കുരുക്കിയത് വിദഗ്ദമായ അന്വേഷണത്തിലൂടെ. ആഭരണങ്ങൾ...

സിഎംആർഎൽ ജീവനക്കാരെ ചോദ്യം ചെയ്തതോടെ ശശിധരൻ കർത്തക്കായി വലവിരിച്ചു ഇഡി; മാസപ്പടിക്കേസിൽ കർത്ത ഇന്ന് ഹാജരാകണമെന്ന് നോട്ടീസ്; സമൺസ് സ്‌റ്റേ ചെയ്യണെന്ന ആവശ്യം തള്ളിയതോടെ സിഎംആർഎൽ എംഡി കുരുക്കിൽ; ചോദ്യം നീളുക വീണ വിജയനിലേക്ക് തന്നെ!

Tuesday / April 16 / 2024

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസിൽ കരിമണൽ കമ്പനിയായ സി.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തക്ക് വീണ്ടും എൻഫോഴ്‌സ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടീസ്. ആരോഗ്യ ...

സിദ്ധാർത്ഥന്റെ മരണത്തിലെ സിബിഐ അന്വേഷണം; പ്രൊഫോമ തയ്യാറാക്കുന്നതിൽ വീഴ്ചയുണ്ടായില്ലെന്ന് ഡിജിപി; പൊലീസ് ആസ്ഥാനത്തുണ്ടായത് സ്വാഭാവികമായ നടപടി ക്രമം മാത്രമെന്ന് വിശദീകരണം; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേര് കൈമാറാതെ ഡിജിപി; കാലതാമസമെന്ന ആഭ്യന്തര സെക്രട്ടറിയുടെ ആരോപണം തള്ളി

Tuesday / April 16 / 2024

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിലെ സിബിഐ അന്വേഷണത്തിന് വിട്ടത് വൈകിപ്പിച്ചതിനെ ചൊല്ലി പൊലീസ് മേധാവിയും ആഭ്യന്തര വകുപ്പ് സെക്രട്ടറിയും തമ്മിൽ തർക്കം. സംഭവത്...

ദേവസ്വം വിജിലൻസിന്റെ മിന്നൽ പരിശോധന; ശബരിമലയിൽ അനധികൃത നെയ് വിൽപ്പന പിടികൂടി; കൗണ്ടറിലും ദേവസ്വം ജീവനക്കാരന്റെ താമസ സ്ഥലത്തു നിന്നും കണക്കിൽപ്പെടാത്ത പണവും കണ്ടെടുത്തു

Tuesday / April 16 / 2024

ശബരിമല: ദേവസ്വം വിജിലൻസും ടെമ്പിൾ സ്പെഷൽ ഓഫീസറും നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃത നെയ്യ് വിൽപ്പന പിടികൂടി. നെയ്യ് വിൽപ്പന കൗണ്ടറിലും ദേവസ്വം ജീവനക്കാരന്റെ താമസ സ്ഥലത്തും നിന്നുമായി കണക്കിൽപ്പെടാത്ത 1...

INVESTIGATION+

അലക്‌സും കവിതയും സ്‌കൂൾ വിദ്യാഭ്യാസ കാലത്തെ സഹപാഠികൾ; വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ കുടുംബങ്ങളെ ഉപേക്ഷിച്ചു ഒരുമിച്ചു താമസം; ഒടുവിൽ മോഷണ ശ്രമത്തിനിടെ വയോധികയെ കൊലപ്പെടുത്തിയതിൽ കൂട്ടുപ്രതികളും; മോഷണത്തിന് എത്തിയത് ഇഎസ്ഐ ജീവനക്കാർ ചമഞ്ഞ്

Tuesday / April 16 / 2024

തൊടുപുഴ: ഇടുക്കി അടിമാലിയിൽ ഫാത്തിമയെ കഴുത്തറുത്തുകൊലപ്പെടുത്തിയ കേസിൽ പ്രതികളായ അലക്സും കവിത സ്‌കൂൾ പഠന കാലത്തെ സുഹൃത്തുക്കളായിരുന്നു. പിൽക്കാലത്ത് വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ വീണ്ടും പ്രണയിച്ചു കുടുംബങ്ങളെ ഉപേക്ഷിച്ചു ലിവിങ് ടുഗെദറായി തുടരുകയായിരുന്നു അലക്‌സും കവിതയും. ഇവരാണ് ഇപ്പോൾ കൊലപാതക കേസിൽ പ്രതികളായിരിക്കുന്നത്. കൊല്ലം ഇഎസ്ഐ ആശുപത്രിയിൽ താൽകാലിക ഡ്രൈവറായിരുന്ന അലക്സിനെ ഇഎസ്ഐ ആവശ്യത്തിന് എത്തിയ കവിത കണ്ടുമുട്ടിയതോടെയാണ് ഇവരുടെ ജീവിതം മാറി മറിയുന്നത്. തുടർന്ന് ഇരുവരും തങ്ങളുടെ കുടു...

തൃശ്ശൂരിൽ സിപിഎം ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് തുടരും; പിൻവലിച്ച ഒരു കോടി രൂപ ചെലവഴിക്കരുതെന്ന് നിർദ്ദേശം; ഡൽഹിയിലെ പാർട്ടി കേന്ദ്ര ഓഫീസിൽ നിന്നാണ് റിട്ടേൺ സമർപ്പിക്കുന്നതെന്ന് ഇൻകംടാക്‌സിന് വിശദീകരണം നൽകി തൃശ്ശൂർ ജില്ലാ സെക്രട്ടറി

Tuesday / April 16 / 2024

തൃശ്ശൂർ: തൃശൂരിൽ സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി തുടരും. ഇൻകം ടാക്‌സ് ഇൻവെസ്റ്റിഗേഷനാണ് പത്തു ദിവസം മുൻപ് സിപിഎം അക്കൗണ്ടിനെതിരെ നടപടിയെടുത്തത്. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി രേഖാമൂല...

മാസപ്പടി കേസിൽ സിഎംആർഎൽ ജീവനക്കാരെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരുന്നു; കർത്ത ഹാജരാകാതിരുന്നത് ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി; പരിശോധന എക്സാലോജിക്കുമായി നടത്തിയ ഇടപാടുകൾ; മുഖ്യമന്ത്രിയുടെ മകൾ വീണയെ വിളിച്ചുവരുത്താനും നീക്കം; തെരഞ്ഞെടുപ്പ് ചൂടിനൊപ്പം ഇഡിയും കളം നിറയുന്നു

Tuesday / April 16 / 2024

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചരണം മുറുകുമ്പോൾ തന്നെ ഇഡിയും കേരളത്തിൽ കളം തിറഞ്ഞു കളിക്കുന്നു. മുഖ്യമന്ത്രിയുടെ മകളെ വെട്ടിലാക്കുന്ന വിധത്തിലുള്ള നീക്കങ്ങളിലേക്കാണ് ഇഡി നീങ്ങുന്നത്. സിഎംആർഎൽ-എക്‌സ...

കരുവന്നൂരിൽ ഇ.ഡി കണ്ടുകെട്ടിയത് 108 കോടി; വഞ്ചിതരായവർക്ക് പണം കൊടുക്കുമെന്ന് പറഞ്ഞത് പ്രധാനമന്ത്രി മോദി; പ്രതികളുടെ സ്വത്തുവിറ്റ് നഷ്ടം നികത്താമെന്ന് ഇ.ഡിയും; ഇനി നിർണായകം കോടതിയുടെ അനുമതി; കരുവന്നൂരിലെ ഇഡി നീക്കം സിപിഎമ്മിന് തിരിച്ചടിയാകും

Tuesday / April 16 / 2024

തൃശ്ശൂർ: കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് പ്രതികളുടെ സ്വത്ത് വിറ്റ് പണം തിരികെ നൽകാമെന്ന് ഇ ഡി കോടതിയെ അറിയിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾക്ക് പിന്നാലെയാണ്. നിക്ഷേപകർക്ക് നഷ്ടമായ പണം ക...

സിഡ്‌നിയിലെ പള്ളിയിൽ നടന്ന ആക്രമണം തീവ്രവാദി ആക്രമണമെന്ന് സ്ഥിരീകരിച്ച് പൊലീസ്; മതതീവ്രവാദ ചിന്ത ആക്രമണത്തിന് പ്രചോദനമായി; ബിഷപ്പിനെ കുത്തിയ 15 കാരൻ പിടിയിൽ; പരിക്കേറ്റ ബിഷപ്പ് അപകടനില തരണം ചെയ്തു

Tuesday / April 16 / 2024

സിഡ്‌നി: സിഡ്‌നിയിലെ ഒരു പള്ളിയിൽ നടന്ന കത്തിക്കുത്ത്, മത തീവ്രവാദത്താൽ പ്രചോദിതമായി ചെയ്ത ഒരു തീവ്രവാദ പ്രവർത്തനമായി കണക്കാക്കുന്നതായി ആസ്‌ട്രേലിയൻ പൊലീസ് പറയുന്നു. സിഡ്‌നിയിലെ, വേയ്ക്ക്ലി ജില്ലയിലുള...

SPECIAL REPORT+

രോഗത്തോട് പോയി പണി നോക്കാൻ പറഞ്ഞു; വീൽച്ചെയറിൽ ഇരുന്ന് കഠിനമായ പഠന-പരിശീലനം; സെറിബ്രൽ പാൾസിയെ അതിജീവിച്ച് സിവിൽ സർവീസിലേക്ക് ശാരിക; വഴിത്തിരിവായത് ജോബിൻ എസ് കൊട്ടാരത്തിന്റെ 'ചിത്രശലഭം പദ്ധതി'

Tuesday / April 16 / 2024

കോഴിക്കോട്: ജീവിതത്തിൽ, ചെറിയ പ്രശ്‌നങ്ങൾ അലട്ടുമ്പോഴേക്കും വാടി വീഴുന്നവരെ കാണാം. കഠിനമായ രോഗാവസ്ഥകളെ പോലും അതിജീവിച്ച് വഴികാട്ടുന്നവരെയും കാണാം. ശാരിക എ കെ രണ്ടാമത്തെ ഗണത്തിൽ പെടുന്നയാളാണ്. സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലെത്തുന്ന ആദ്യത്തെ വ്യക്തിയായി മാറിയിരിക്കുകയാണ് വടകര കീഴരിയൂർ സ്വദേശിനി ശാരിക ജന്മനാ സെറിബ്രൽ പാൾസി രോഗ ബാധിതയായ ശാരിക വീൽചെയറിൽ ഇരുന്നാണ് ഈ സ്വപ്ന നേട്ടം സ്വന്തമാക്കിയത്. ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സൗജന്യ സിവിൽ സർവീസ് പരിശീലനം നൽകാൻ അബ്‌സൊല്യൂട്ട് ...

സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു

Tuesday / April 16 / 2024

കോഴഞ്ചേരി: സ്വന്തം വിവാഹത്തിനു അടിച്ചു പിമ്പിരിയായി എത്തി പ്രശ്‌നമുണ്ടാക്കിയ വരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യപിച്ച് കാലുറയ്ക്കാതെ എത്തി പ്രശ്‌നമുണ്ടാക്കിയതോടെ വരനെ കല്യാണ വേഷത്തിൽ തന്നെ പൊലീസ് പി...

രാജഭാരങ്ങൾ വിട്ടൊഴിഞ്ഞു കൊട്ടാരം വിട്ട ഹാരിക്ക് തിരിച്ചടി! ബ്രിട്ടനിലെത്തുന്ന സമയത്ത് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു നൽകിയ ഹർജി തള്ളി കോടതി; കോടതി ചെലവായി ഒരു മില്യൻ പൗണ്ട് സർക്കാരിന് നൽകണമെന്ന് ഹൈക്കോടതി

Tuesday / April 16 / 2024

ലണ്ടൻ: രാജകുടുംബാംഗങ്ങൾ എന്ന നിലയിലുള്ള ചുമതലകൾ ഒഴിഞ്ഞ്, സ്വന്തം ജീവിതം നോക്കി അമേരിക്കയിലേക്ക് കുടിയേറിയ ഹാരിക്കും മേഗനും അതുവരെ ലഭിച്ചിരുന്ന പൊലീസ് സംരക്ഷണം നഷ്ടപ്പെട്ടിരുന്നു. ബ്രിട്ടനിലെത്തുന്ന സമ...

അമ്മയുടെ ഗർഭപാത്രത്തിൽനിന്ന് പകുതിയോളം പുറത്തു വന്നു; അടിപ്പാവാട വലിച്ചുകീറി വയറ്റിൽ മുറുക്കിക്കെട്ടി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത് താമരശ്ശേരി താലൂക്ക് ആശുപത്രി അധികൃതർ: എട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കൺമണി മരിച്ചു

Tuesday / April 16 / 2024

കോഴിക്കോട്: അമ്മയുടെ ഗർഭപാത്രത്തിൽനിന്ന് പകുതിയോളം പുറത്തു വന്നിട്ടും പാതിരാത്രിയിൽ ഒരാശുപത്രിയിൽനിന്നു മറ്റൊരാശുപത്രിയിലേക്കു പറഞ്ഞു വിട്ടതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ കുരുന്നുജീവൻ പൊലിഞ്ഞു. തലച്ചോറ...

താനടക്കം കപ്പലിൽ ഉള്ള എല്ലാവരും സുരക്ഷിതർ; പ്രശ്‌നങ്ങൾ ഒന്നും ഇല്ല; വിഷമിക്കരുത്; ഒരുമണിക്കൂർ നേരത്തേക്ക് ഫോൺ ഉപയോഗിക്കാൻ സൈന്യത്തിന്റെ അനുമതി; ഇറാൻ പിടിച്ചെടുത്ത കപ്പലിൽ നിന്ന് മലയാളി യുവതി വീട്ടിലേക്ക് വിളിച്ചു

Monday / April 15 / 2024

തൃശൂർ: താൻ സുരക്ഷിതയാണെന്ന് ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ ജീവനക്കാരിലെ മലയാളി യുവതി. 'എംഎസ്സി' ഏരീസ് എന്ന ഇസ്രയേൽ ചരക്ക് കപ്പലിലുള്ള തൃശൂർ സ്വദേശിനി വീട്ടിലേക്ക് വിളിച്ചു. തൃശൂർ ...

News+

കുഞ്ഞിമംഗലത്ത് സി പി എം ഓഫീസ് തകർത്തു; പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

Tuesday / April 16 / 2024

കണ്ണൂർ: കുഞ്ഞിമംഗലത്ത് സിപിഎം താമരംകുളങ്ങര ബ്രാഞ്ച് ഓഫീസായ ഷേണായി മന്ദിരം ആക്രമിച്ച് ഫർണ്ണിച്ചറുകളും കസേരകളും തകർത്തു. കൊടികൾക്ക് പുറമെ താമരംകുളങ്ങര, പറമ്പത്ത്, ഏഴിലോട്, എടാട്ട് പ്രചരണ ബോർഡുകളും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. ചൊവ്വാഴ്‌ച്ച പുലർച്ചെയാണ് സംഭവം. എടാട്ട് താമരംകുളംങ്ങര സുബ്രമണ്യ ക്ഷേണായ് സ്മാരക മന്ദിരം നേതാക്കൾ സന്ദർശിച്ചു.സമീപ പ്രദേശങ്ങളിൽ സ്ഥാപിച്ച കാസർഗോഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം വിബാലകൃഷ്ണൻ മാസ്റ്ററുടെ നിരവധി ബോർഡുകളും പോസ്റ്ററുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. നാടിന്റെ സമാധാനന്തരീ...

മുണ്ട് കൊണ്ട് മുഖം മറച്ച് വരവ്; മാടായിപ്പള്ളിയിൽ മോഷണം നടത്തിയ യുവാവിന്റെ സി സി ടി വി ദൃശ്യം കിട്ടി

Tuesday / April 16 / 2024

കണ്ണൂർ: കണ്ണൂർ പഴയങ്ങാടിയിൽ മാടായി പള്ളിയിൽ ഭണ്ഡാരത്തിൽ നിന്ന് മോഷണം നടത്തിയ യുവാവ് പിടിയിൽ. മുണ്ട് കൊണ്ട് മുഖം മറച്ചാണ് യുവാവ് പള്ളിയിൽ എത്തിയത്. മുണ്ട് മാത്രമാണ് ഇയാൾ ധരിച്ചിരുന്നത്. മോഷണത്തിന് സിസി...

എം പി ഫണ്ടിന്റെ പേരിൽ സി പി എം പടച്ചുവിട്ടത് കള്ളം; വ്യാജപ്രചാരണം സി പി എം വിഴുങ്ങിയതിൽ സന്തോഷമെന്ന് കെ.സുധാകരൻ

Tuesday / April 16 / 2024

കണ്ണൂർ: യുഡിഎഫ് ജനപ്രതിനിധികളുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകുന്നതിൽ ഇടത് ഉദ്യോഗസ്ഥർ കാലതാമസം വരുത്തിയെന്ന് കെ.സുധാകരൻ എംപി പറഞ്ഞു. ചെലവഴിക്കാത്ത എംപി ഫണ്ട് ലാപ്പ്‌സായി എന്ന രീതിയിൽ പാർലമെന്റിലെ വോട്ടർ...

മദ്യപിച്ച് ജോലിക്കെത്തിയ 100 കെ എസ് ആർ ടി സി ജീവനക്കാർക്കെതിരെ നടപടി; 26 താൽക്കാലിക ജീവനക്കാരെ സർവീസിൽ നിന്ന് നീക്കി

Tuesday / April 16 / 2024

തിരുവനന്തപുരം: മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആർടിസി ജീവനക്കാർക്ക് എതിരെ നടപടി. 74 സ്ഥിരം ജീവനക്കാരെ സസ്‌പെൻഡ് ചെയ്യുകയും 26 താൽക്കാലിക ജീവനക്കാരെ സർവീസിൽനിന്നു നീക്കുകയും ചെയ്തു. കെഎസ്ആർടിസിയുടെ 6...

ലോക്സഭ തെരഞ്ഞെടുപ്പിന് കേരളത്തിൽ ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ

Tuesday / April 16 / 2024

തിരുവനന്തപുരം: കേരളത്തിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. ഏപ്രിൽ 26ന് നടക്കുന്ന വോട്ടെടുപ്പിൽ സംസ്ഥാനത്തെ 20 മണ്...

News+

തുറവൂരിൽ തൂണിനു മുകളിൽ നിന്നു വീണു തൊഴിലാളി മരിച്ചു

Tuesday / April 16 / 2024

തുറവൂർ: അരൂർ - തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ തൂണിനു മുകളിൽനിന്നു വീണ് തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശി മുഹമ്മദ് സിയാദ് ആലം (28) ആണ് മരിച്ചത്. രാവിലെ 11.30ന് ചമ്മനാടിനു സമീപം തുണുകൾക്കു മുകളിൽ ഗർഡുകൾ സ്ഥാപിക്കുന്ന ജോലിക്കിടെയായിരുന്നു അപകടം. മൃതദേഹം തുറവൂർ ഗവ. ആശുപത്രി മോർച്ചറിയിൽ....

ഹേമാമാലിനിക്കെതിരേ അധിക്ഷേപ പരാമർശം; രൺദീപ് സിങ് സുർജേവാലയ്ക്ക് 48 മണിക്കൂർ വിലക്ക്

Tuesday / April 16 / 2024

ന്യൂഡൽഹി: ബിജെപി എംപി ഹേമാമാലിനിക്കെതിരേ അധിക്ഷേപ പരാമർശം നടത്തിയ കോൺഗ്രസ് എംപി രൺദീപ് സിങ് സുർജേവാലയ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് 48 മണിക്കൂർ വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഈ ലോക...

കോഴിക്കോട് യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച പ്രതിയെ പിടികൂടി പൊലീസ്

Tuesday / April 16 / 2024

കോഴിക്കോട്: എളേറ്റിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പീറ്റക്കണ്ടി സ്വദേശി ദേവദാസിനാണ് വെട്ടേറ്റത്. സംഭവത്തിൽ പ്രതി ഇസ്മായിലിനെ പൊലീസ് പിടികൂടി. നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിൽ...

തൃശൂർ പൂരം: 19ന് പ്രാദേശിക അവധി

Tuesday / April 16 / 2024

തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് ഏപ്രിൽ 19ന് തൃശൂർ താലൂക്കുപരിധിയിൽ ഉൾപ്പെടുന്ന എല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു. മുൻനിശ്ചയിച്ച പൊതു...

കായികാധ്യാപകൻ സുജിത്തിനെ പിരിച്ചുവിട്ടു

Tuesday / April 16 / 2024

തൃശൂർ: വരവൂർ ജി.എച്ച്.എസ്.എസിലെ കായികാധ്യാപകനായ ടി.വി സുജിത്തിനെ പിരിച്ചുവിട്ടു. അനധികൃതമായി സേവനത്തിൽ നിന്നും വിട്ടുനിന്നതിനെ തുടർന്നാണ് സേവനത്തിൽ നിന്ന് നീക്കി തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഉത്തരവിട്ട...

Cinema+

'കടന്നുപോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തിൽ തിരിഞ്ഞു നോക്കാത്തവരുണ്ടാകുമോ? സിനിമ കണ്ടപ്പോൾ ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി'; 'വർഷങ്ങൾക്കു ശേഷം' എന്ന സിനിമയെ പ്രസംസിച്ച് നടൻ മോഹൻലാൽ

Tuesday / April 16 / 2024

കൊച്ചി: സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'വർഷങ്ങൾക്കു ശേഷം' എന്ന സിനിമയെ പ്രസംസിച്ച് നടൻ മോഹൻലാൽ. ഭാര്യ സുചിത്രയ്ക്കൊപ്പം സിനിമ കാണുന്ന ചിത്രവും അതോടൊപ്പം സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു കുറിപ്പും മോഹൻലാൽ ആരാധകർക്കായി പങ്കുവച്ചു തന്നെയും സിനിമ പഴയ കാലങ്ങളിലേക്ക് കൊണ്ടുപോയെന്നും ചിത്രത്തിന്റെ എല്ലാ പ്രവർത്തകരോടും നന്ദി പറയുന്നുവെന്നും മോഹൻലാൽ കുറിച്ചു.മോഹൻലാലിന്റെ കുറിപ്പ്''കടന്നുപോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തിൽ തിരിഞ്ഞു നോക്കാത്തവരുണ്ടാകുമോ..? എത്ര ചെറുതായ...

മോഹൻലാൽ ചിത്രം മുടങ്ങിയതോടെ ഭാഗ്യമില്ലാത്തവൾ എന്ന് മുദ്രകുത്തി; സിനിമകൾ നിന്നു പോയതോടെ വേറെ രണ്ട് ചിത്രങ്ങളിൽ നിന്ന് അറിയിക്കുകപോലും ചെയ്യാതെ അവർ എന്നെ മാറ്റി; ഒരു തമിഴ് നിർമ്മാതാവ് എന്നെ കാണാൻ പോലും തയാറായില്ല: വിദ്യാ ബാലൻ പറയുന്നു

Tuesday / April 16 / 2024

മുംബൈ: സിനിമയുടെ കരിയറിന്റെ തുടക്കത്തിൽ വലിയ വെല്ലുവിളികൾ നേരിടേണ്ടി വന്ന താരമാണ് വിദ്യാ ബാലൻ. ഇതേക്കുറിച്ച് അവർ പലതവണ തുറന്നു പറഞ്ഞിട്ടുണട്. ഇപ്പോഴിതാ കൂടുതൽ വെളിപ്പെടുത്തൽ നടത്തിയിരിക്കയാണ് അവർ. തുട...

ഇത് ദൈവികമായിരുന്നു, എന്റെ ജീവിതകാലം മുഴുവൻ ഞാൻ വിലമതിക്കുന്ന ഒന്ന്; ദലൈലാമയെ സന്ദർശിച്ച് കങ്കണ റണാവത്ത്

Tuesday / April 16 / 2024

മാണ്ഡി: മാണ്ഡിയിലെ എൻഡിഎ സ്ഥാനാർത്ഥിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയെ സന്ദർശിച്ചു. ഹിമാചൽ പ്രദേശിന്റെ മുൻ മുഖ്യമന്ത്രിയുമായ ജയ്‌റാം ഠാക്കൂറും ഒപ്പമായിരുന്നു സന്ദർശനം. ദ...

അമ്മയ്ക്ക് പിറന്നാൾ ആശംസിച്ച് കുടുംബഫോട്ടോ പങ്കുവെച്ച് ശാലിനി; അജിത്ത് എവിടെയെന്ന് ആരാധകർ

Tuesday / April 16 / 2024

ചെന്നൈ: തമിഴകത്തിന്റെ പ്രിയ താരമാണ് അജിത്ത്. സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്നുണ്ടെങ്കിലും അജിത്തിന്റെ ഭാര്യ ശാലിനിയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. താരത്തിന്റെ വാർത്തകളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡി...

24 മണിക്കൂറിൽ 2.41 കോടി കാഴ്ചക്കാർ; 'അറബിക്കുത്തിനെ' തെറിപ്പിച്ച് 'വിസിൽ പോട്'; സൈബറിടത്തിൽ രാജാവായി ദളപതി വിജയ്

Tuesday / April 16 / 2024

ചെന്നൈ: ദളപതി വിജയ് നായകനായി എത്തുന്ന ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈമിലെ ഗാനം വിസിൽ പോടിന്റെ ലിറിക്കൽ വിഡിയോ ഇന്നലെയാണ് എത്തിയത്. വിജയ് തന്നെ പാടിയ ഗാനത്തിന് ഗംഭീരസ്വീകരണമാണ് ആരാധകർ നൽകിയത്. സൈബറിടത്തിൽ ഇപ്പ...

News+

ആനക്കുളത്ത് വിനോദ സഞ്ചാരികൾക്ക് നേരേ മദ്യപസംഘത്തിന്റെ ആക്രമണം; സ്ത്രീകൾക്ക് നേരെ അസഭ്യവർഷം; കാറിന് നേരെ കല്ലേറ്; പൊലീസിനെ വിവരമറിയിച്ചെങ്കിലും എത്താൻ വൈകിയെന്ന് ആരോപണം

Tuesday / April 16 / 2024

ഇടുക്കി: ആനക്കുളത്ത് സ്ത്രീകൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികൾക്ക് നേരേ മദ്യപസംഘത്തിന്റെ ആക്രമണം. ചെറായി സ്വദേശി നിധീഷിനും കുടുംബത്തിനും നേരേയാണ് മദ്യപസംഘം ആക്രമണം നടത്തിയത്. വിഷുദിനത്തിലായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന പ്രതികൾ സഞ്ചരിച്ച വാഹനം വിനോദസഞ്ചാരികൾക്ക് നേരേ ഓടിച്ചുകയറ്റാൻ ശ്രമിച്ചതാണ് സംഭവങ്ങളുടെ തുടക്കം.നിധീഷും കുടുംബവും ഇത് ചോദ്യംചെയ്തതോടെ മദ്യലഹരിയിലായിരുന്ന പ്രതികൾ അക്രമം അഴിച്ചുവിടുകയായിരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് നേരേ അസഭ്യവർഷവും നടത്തി. നാല് സ്ത്രീകളും രണ്ട് കുട്ടികളും...

'എന്റെ പേര് അരവിന്ദ് കെജ്രിവാൾ, ഞാൻ തീവ്രവാദിയല്ല'; തിഹാർ ജയിലിൽ നിന്നും ഡൽഹി മുഖ്യമന്ത്രിയുടെ സന്ദേശം വെളിപ്പെടുത്തി ആം ആദ്മി പാർട്ടി

Tuesday / April 16 / 2024

ന്യൂഡൽഹി: തിഹാർ ജയിലിൽ നിന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സന്ദേശം വെളിപ്പെടുത്തി ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്. 'എന്റെ പേര് അരവിന്ദ് കെജ്രിവാൾ, ഞാൻ തീവ്രവാദിയല്ല' എന്നായിരുന്നു അദ...

മാതാവ് വഴക്കുപറഞ്ഞതിന്റെ പേരിൽ വീടുവിട്ടു; റാന്നിയിൽ നിന്ന് കാണാതായ പെൺകുട്ടികളെ മണിക്കൂറുകൾക്കകം കണ്ടെത്തി

Tuesday / April 16 / 2024

റാന്നി: പത്തനംതിട്ട റാന്നിയിൽ നിന്ന് കാണാതായ പെൺകുട്ടികളെ മണിക്കൂറുകൾക്കകം കണ്ടെത്തി പൊലീസ്. കാണാതായ ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെയാണ് മണിക്കൂറുകൾക്കുള്ളിൽ പൊലീസ് കണ്ടെത്തിയത്. മാതാവ് വഴക്കുപറഞ്...

മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത് നരേന്ദ്ര മോദിയെ തൃപ്തിപ്പെടുത്താൻ; രാഹുലിന് പിണറായിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല; മുഖ്യമന്ത്രിയോട് മൈക്ക് തന്നെ പ്രതിഷേധിക്കുന്ന അവസ്ഥയാണെന്നും ചെന്നിത്തല

Tuesday / April 16 / 2024

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത് നരേന്ദ്ര മോദിയെ തൃപ്തിപ്പെടുത്താനാണെന്ന് രമേശ് ചെന്നിത്തല. എന്നാൽ ധീരമായി മോദിക്കും ആർഎസ്എസിനും ബിജെപിക്കുമെതിരെ പോരാടുന്ന രാഹു...

പാക്കിസ്ഥാന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിൽ പേമാരി; നാൽപതോളം പേർ മരിച്ചതായി റിപ്പോർട്ട്

Tuesday / April 16 / 2024

ലാഹോർ: പാക്കിസ്ഥാന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിൽ അപ്രതീക്ഷ പേമാരിയിൽ നാൽപതോളം പേർ മരിച്ചതായി റിപ്പോർട്ട്. ഗോതമ്പ് വിളവെടുപ്പിനിടെ മിന്നലേറ്റാണ് ഇവരിൽ ചില കർഷകർ മരിച്ചതെന്നാണ് അധികൃതരെ ഉദ്ധരിച്ച് ബിബിസി ...

News+

വാൽപ്പാറയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 17കാരന് ചീങ്കണ്ണിയുടെ ആക്രമണത്തിൽ പരിക്ക്; കൈകാലുകളിൽ ആഴത്തിലുള്ള മുറിവ്

Tuesday / April 16 / 2024

തൃശൂർ: വാൽപ്പാറയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 17കാരനെ ചീങ്കണ്ണി കടിച്ചു. മാനാമ്പള്ളി സ്വദേശി അജയ്ക്കാണ് (17) കയ്യിലും കാലിലും പരുക്കേറ്റത്. അതിരപ്പിള്ളി വാൽപ്പാറ മാണാംപള്ളി എസ്റ്റേറ്റിന് അടുത്തുള്ള പുഴയിൽ പവർഹൗസിനു സമീപം കുളിക്കുമ്പോഴായിരുന്നു ആക്രമണം. പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ചീങ്കണ്ണി പെട്ടെന്ന് ആക്രമിക്കുകയായിരുന്നെന്ന് അജയ് പറഞ്ഞു. കൈകാലുകളിൽ ആഴത്തിൽ മുറിവേറ്റു. അജയിനെ വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പൊള്ളാച്ചി ആശുപത്രിയിലേക്കും കൊണ്ടുപോയി....

പപ്പടം വിൽക്കാനെത്തിയയാൾ വീട്ടുമുറ്റത്തെ കാർ കണ്ടപ്പോൾ മെക്കാനിക്കായി; ഒടുവിൽ വീട്ടുടമയുടെ ബൈക്കുമായി മുങ്ങി: പൊലീസെത്തിയതോടെ കരഞ്ഞ് കാലുപിടിച്ച് കള്ളൻ

Tuesday / April 16 / 2024

കൊരട്ടി: പപ്പടം വിൽക്കാനെത്തിയയാൾ വീട്ടുമുറ്റത്തെ കാർ കണ്ടപ്പോൾ 'മെക്കാനിക്കായി' മാറി. കാലങ്ങളായി കട്ടപ്പുറത്തു കിടക്കുന്ന കാർ പ്രവർത്തനക്ഷമമാക്കി വീട്ടുകാരുടെ വിശ്വാസം നേടിയെടുത്ത ശേഷം യുവാവ് വീട്ടുട...

പന്നിയുടെ കുത്തേറ്റ് കർഷകന്റെ കുടലിന് ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ച 58കാരന്റെ കുടലിന് മൂന്നിടത്ത് പരിക്ക്

Tuesday / April 16 / 2024

അടൂർ: പന്നിയുടെ കുത്തേറ്റ് കർഷകന്റെ കുടലിന് ഗുരുതര പരിക്ക്. അടൂർ പെരിങ്ങനാട് രാഹുൽ നിവാസിൽ രാജ(58)നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 8.30-ന് പെരിങ്ങനാട് പുത്തൻചന്തയിലെ സ്വന്തം കൃഷിയിടത്തിൽവച്ചാണ് സ...

കച്ചവടത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപയും കാറും തട്ടിയെടുത്തു; രണ്ടു പേർ അറസ്റ്റിൽ

Tuesday / April 16 / 2024

കോട്ടയം: കച്ചവടത്തിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് വെച്ചൂർ സ്വദേശിയെ കബളിപ്പിച്ച് 21 ലക്ഷം രൂപയും കാറും തട്ടിയെടുത്ത സംഭവത്തിൽ രണ്ട് പേർ പിടിയിലായി. എറണാകുളം വേങ്ങൂർ കൈപ്പിള്ളി അമ്പലത്തിന് സമീപം വാടകയ്ക്ക...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 13 വർഷം തടവും പിഴയും

Tuesday / April 16 / 2024

കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ 13 വർഷത്തെ തടവിനും 65,000 രൂപ പിഴയുമടക്കാൻ ശിക്ഷിച്ചു. ഉളിയത്തടുക്ക എസ്‌പി. നഗറിലെ അബ്ബാസിനാണ് (63) കാസർകോട് ഫാസ്റ്റ്ട്രാക്ക് സ്പെഷ്...

News+

ഒഡിഷയിൽ ബസ് ഫ്ളൈ ഓവറിൽനിന്ന് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് മരണം; 38 പേർക്ക് പരിക്ക്

Tuesday / April 16 / 2024

ന്യൂഡൽഹി: ഒഡിഷയിൽ ഫ്ളൈ ഓവറിൽനിന്ന് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. അപകടത്തിൽ 38 പേർക്ക് പരിക്കേറ്റു. കട്ടക്കിൽനിന്ന് വൈസ്റ്റ് ബംഗാളിലെ ദിഘയിലേക്ക് പുറപ്പെട്ട ബസ് ഒഡിഷയിലെ ഫ്ളൈ ഓവറിൽനിന്ന് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ബസ്സിന്റെ ഡ്രൈവറുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കട്ടക്കിലെയും ജജ്പുരിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒഡിഷയിലെ ജജ്പുർ ജില്ലയിലെ ദേശീയപാത 16-ൽ ബരാബതിക്ക് സമീപമാണ് അപകടം നടന്നത്. ഡ്രൈവർ മദ്യപിച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നതെന്ന് സംഭവത്തിന് സാക്ഷ്യം ...

യുവതിയെ കാറിൽ പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ച സംഭവം; അഡ്വക്കറ്റ് ജനറൽ ഓഫിസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Tuesday / April 16 / 2024

തൊടുപുഴ: ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന യുവതിയെ കാറിൽ പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ, മുഖ്യപ്രതിയായ പൊലീസുകാരന്റെ കൂടെയുണ്ടായിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ...

അമിത വേഗത്തിലെത്തിയ കാർ ബൈക്കിനു പിന്നിൽ ഇടിച്ചു; മൈസൂരുവിൽ മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്നു പേർ മരിച്ചു

Tuesday / April 16 / 2024

ബെംഗളൂരു: മൈസുരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്നു പേർ മരിച്ചു. ശനിയാഴ്ച രാത്രി ജയലക്ഷ്മിപുരം ജെസി റോഡിലാണ് അപകടം ഉണ്ടായത്. ബൈക്കിനു പിന്നിൽ കാറിടിച്ച് ബൈക്കിൽ യാത്ര ചെയ്ത തൃ...

റോഡിന് കുറുകെ തെങ്ങ് വൈദ്യുതി ലൈനിലേക്ക് കടപുഴകി വീണു; ഗതാഗതം തടസ്സപ്പെട്ടു

Monday / April 15 / 2024

കോഴിക്കോട്: വീട്ടുവളപ്പിലെ തെങ്ങ് റോഡിന് കുറുകെ വൈദ്യുതി ലൈനിലേക്ക് കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. കട്ടാങ്ങൽ - ഓമശ്ശേരി റോഡിൽ മലയമ്മ പെട്രോൾ പമ്പിന് സമീപം ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം. റോഡിന...

വീണ്ടും കള്ളക്കടൽ പ്രതിഭാസം: രണ്ട് ദിവസം കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിർദ്ദേശം

Monday / April 15 / 2024

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരപ്രദേശങ്ങളിലും കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം.കടലാക്രമണത്തിന് സാധ്യതയുള്ളത...

News+

മെമ്മറി കാർഡ് ചോർച്ച: അന്വേഷണ റിപ്പോർട്ടിലെ മൊഴിപ്പകർപ്പ് അതിജീവിതയ്ക്ക് നൽകരുത്; തീർപ്പാക്കിയ അപ്പീലിൽ മൊഴിപ്പകർപ്പ് കൊടുക്കാൻ കോടതിക്ക് ഉത്തരവിടാൻ കഴിയില്ല; അപ്പീലുമായി ദിലീപ് ഹൈക്കോടതിയിൽ

Monday / April 15 / 2024

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ, മെമ്മറി കാർഡ് ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിലെ മൊഴിപ്പകർപ്പ് അതിജീവിതയ്ക്ക് നൽകരുതെന്ന് ആവശ്യപ്പെട്ടാണ് അപ്പീൽ നൽകിയിരിക്കുന്നത്. മൊഴികളുടെ പകർപ്പ് നൽകാൻ നിയമപരമായി കഴിയfല്ലെന്ന് ദിലീപ് വാദിച്ചു. മൊഴികളുടെ പകർപ്പ് നൽകണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി നേരത്തെ അംഗീകരിച്ചിരുന്നു. തീർപ്പാക്കിയ ഒരു അപ്പീലിലാണ് മൊഴിപ്പകർപ്പ് കൊടുക്കാൻ കോടതി ഉത്തരവിട്ടതെന്നാണ് ദിലീപ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അങ്ങനെ ഉത്തരവിടാൻ കഴിയില്ലെന്നും അപ്പീലിൽ വാദിക്കുന്നു. ദിലീ...

ലോട്ടറി കടയുടെ മറവിൽ അനധികൃത ഒറ്റ നമ്പർ ലോട്ടറി കച്ചവടം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ

Monday / April 15 / 2024

കൂറ്റനാട്: ലോട്ടറി കടയുടെ മറവിൽ ഒറ്റക്കനമ്പർ ലോട്ടറി കച്ചവടം നടത്തി വരികയായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. തളി സ്വദേശി ഉണ്ണികൃഷ്ണനെ (44) ആണ് ചാലിശ്ശേരി എസ്‌ഐ വി.ആർ റനീഷും സംഘവും അറസ്റ്റ് ചെയ്തത...

രാഹുലിനെ സ്വീകരിക്കാനെത്തിയ എംഎൽഎമാരെ തടഞ്ഞ് തമിഴ്‌നാട് പൊലീസ്; രൂക്ഷമായ വാക്കേറ്റം; തമിഴ്‌നാട് മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകി

Monday / April 15 / 2024

ബത്തേരി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ നീലഗിരിയിലെത്തിയ എംഎൽഎമാരായ ഐ.സി.ബാലകൃഷ്ണനെയും ടി.സിദ്ദിഖിനെയും തമിഴ്‌നാട് പൊലീസ് തടഞ്ഞതിനെച്ചൊല്ലി സംഘർഷം. രാവിലെയാണു മൈസൂരുവിൽനിന്നു ഹെലികോപ്റ്ററ...

തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധനയിൽ പ്രശ്‌നമില്ല; രാഹുലിന്റേതു മാത്രമല്ല, മോദിയുടെയും അമിത് ഷായുടെയും ഹെലികോപ്റ്റർ പരിശോധിക്കണമെന്ന് ജയറാം രമേശ്

Monday / April 15 / 2024

ന്യൂഡൽഹി: തമിഴ്‌നാട്ടിലെ നീലഗിരിയിൽ വയനാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ പരിശോധിച്ചതിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോയ രാഹുലിന്റെ ഹെലികോ...

മധ്യവേനലവധിക്കാലത്ത് ക്ലാസുകൾക്ക് വിലക്ക്: കർശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷൻ

Monday / April 15 / 2024

തിരുവനന്തപുരം: മധ്യവേനൽ അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കി കൊണ്ടുള്ള ഉത്തരവ് വിദ്യാലയങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താൻ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം. പ്രൈമറി, ഹൈസ്‌ക്കൂൾ, ഹയർസെക്കന്ററി, വ...

News+

അമ്പലമുക്ക് വിനിത കൊലക്കേസിൽ പ്രതിക്ക് മേൽ കോടതി കുറ്റം ചുമത്തി; കുറ്റം നിഷേധിച്ച് പ്രതി; കേസ് വീണ്ടും മെയ് രണ്ടിന് പരിഗണിക്കും

Monday / April 15 / 2024

തിരുവനന്തപുരം: പേരൂർക്കടയിലെ അലങ്കാരച്ചെടി വിൽപ്പനശാലയിലെ ജീവനക്കാരിയായ നെടുമങ്ങാട് കരിപ്പൂർ ചരുവള്ളികോണത്ത് വീട്ടിൽ രാഗിണി മകൾ 38 വയസ്സുള്ള വിനിതയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെ വിചാരണ കോടതി കുറ്റം ചുമത്തി. പ്രതിക്കൂട്ടിൽ നിന്ന പ്രതിയെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചാണ് കോടതി കുറ്റം ചുമത്തിയത്. തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ് നഗറിൽ ഡാനിയൽ മകൻ രാജേന്ദ്രനാണ് (38) കേസിലെ ഏക പ്രതി. കുറ്റപത്ര പ്രകാരം കൊലപാതകം (302) മരണം ഉണ്ടാക്കിയുള്ള കവർച്ച (397) തെളിവുനശിപ്പിക്ക...

ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ കെ മുരളീധരൻ കേന്ദ്ര മന്ത്രിയാകും; കേരളത്തിൽ 20 സീറ്റിലും യുഡിഎഫ് ജയിക്കുമെന്ന് രമേശ് ചെന്നിത്തല

Monday / April 15 / 2024

തൃശൂർ: ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ കെ മുരളീധരൻ കേന്ദ്ര മന്ത്രിയാകുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി മുൻ അധ്യക്ഷനും നാലു തവണ എംപിയുമായ കെ മുരളീധരന് അതിനുള്ള യോഗ്യതയുണ്ടെന്നും...

പാസഞ്ചർ ട്രെയിനിൽ യാത്രക്കാരനെ പാമ്പ് കടിച്ച സംഭവം; സീറ്റിന് സമീപം ദ്വാരം കണ്ടെത്തിയതായി റിപ്പോർട്ട്

Monday / April 15 / 2024

കോട്ടയം: ഗുരുവായൂർ മധുര പാസഞ്ചറിൽ യാത്രക്കാരനെ പാമ്പ് കടിച്ച സംഭവത്തിൽ കോച്ചിൽ ദ്വാരം കണ്ടെത്തിയതായി യാത്രക്കാർ അധികൃതരെ അറിയിച്ചു. കടിയേറ്റ യാത്രക്കാരൻ ഇരുന്നിരുന്ന സീറ്റിന് സമീപമാണു ദ്വാരം കണ്ടെത്തി...

ജമ്മു കശ്മീരിൽ പരിശോധന; നാലു കോടിയിലധികം രൂപ വിലമതിക്കുന്ന കറൻസിയും മദ്യവും മയക്കുമരുന്നും പിടികൂടി

Monday / April 15 / 2024

ജമ്മു: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജമ്മു കശ്മീരിൽ നടത്തിയ പരിശോധനയിൽ നാലു കോടി രൂപ വിലമതിക്കുന്ന കറൻസി, മദ്യം, മയക്കുമരുന്ന് എന്നിവ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ തിങ്കളാഴ്ച അറിയിച്ച...

കരുനാഗപ്പള്ളിയിൽ ചാരായവും കോടയുമായി യുവാവ് പിടിയിൽ

Monday / April 15 / 2024

കൊല്ലം: കരുനാഗപ്പള്ളിയിൽ ചാരായവും കോടയുമായി യുവാവിനെ പിടികൂടി എക്സൈസ്. കരുനാഗപ്പള്ളി റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ എൻ ബാബുവിന്റെ നേതൃത്വത്തിൽ ക്ലാപ്പന ആലുംപീടികയിൽ നിന്നാണ് ഹരികുമാർ എന്നയാളെ അറസ്റ്റ് ചെയ...

News+

സാങ്കേതിക വിദ്യാഭ്യാസമേഖലയിൽ രാജ്യാന്തര തൊഴിലവസര കോഴ്സുകൾ ആരംഭിക്കും: കാത്തലിക് എഞ്ചിനിയറിങ് കോളജ് അസോസിയേഷൻ

Tuesday / April 16 / 2024

കൊച്ചി: ആധുനുക കാലഘട്ടത്തിലെ സാങ്കേതിക മാറ്റങ്ങൾക്കനുസരിച്ച് രാജ്യാന്തരതലത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ സാധ്യമാകുന്ന പുതിയ കോഴ്സുകൾ എ.ഐ.സി.റ്റി.ഇ. മാനദണ്ഡങ്ങളനുസരിച്ച് ആരംഭിക്കുമെന്ന് കേരള കാത്തലിക് എഞ്ചിനിയറിങ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷൻ. കൊച്ചി കാക്കനാട് രാജഗിരി സ്‌കൂൾ ഓഫ് എഞ്ചിനിയറിങ് ആൻഡ് ടെക്നോളജിയിൽ പ്രസിഡന്റ് റവ.ഡോ.മാത്യു പായിക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അസോസിയേഷൻ സമ്മേളനം വിവിധങ്ങളായ നൂതന വിദ്യാഭ്യാസ പദ്ധതികൾക്ക് രൂപം കൊടുത്തു. രാജ്യാന്തര പ്രശസ്തമായ വിവിധ യൂണിവേഴ്സിറ്റികളുമായി സഹകരിച......

കെട്ട കാലത്തെ പ്രതിരോധിക്കുവാൻ രാമായണത്തെ കവചമാക്കണം: ഡോ. എസ്. കെ. വസന്തൻ

Tuesday / April 16 / 2024

കെ. വി. രാമകൃഷ്ണന്റെ ലക്ഷ്മണദുരന്തം എന്ന ഖണ്ഡകാവ്യം ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഏറെ ഗൗരവത്തിൽ വായിക്കേണ്ട കൃതിയാണ്. ഇന്ത്യൻ പാരമ്പര്യത്തെ തെറ്റായ രീതിയിൽ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ ശക്തമായ പ്രതിരോധ...

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളി യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം; അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

Monday / April 15 / 2024

 ഇടുക്കി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളി യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ജാർഖണ്ഡ് സ്വദേശിനിയും നിലവിൽ ഇടുക്കി കാഞ്ചിയാർ താമ...

SPECIAL REPORT+

Weekly Forecast+

INVESTIGATION+

EXPATRIATE+

SPECIAL REPORT+

INVESTIGATION+

FOREIGN AFFAIRS+

INVESTIGATION+

INVESTIGATION+

SPECIAL REPORT+

ELECTIONS+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

Go to TOP