സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
മറുനാടൻ മലയാളി ബ്യൂറോ
April 24, 2024 | 02:20 pmകൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ കേസെടുത്തത് അതി ഗുരുതര വകുപ്പുകളിൽ. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസ്. 47 കോടിയുടെ വഞ്ചനയാണ് ആരോപിക്കുന്നത്. ഈ തുക തിരിച്ചു കൊടുക്കേണ്ട സാഹചര്യം ഈ കേസുണ്ടാക്കിയേക്കും. സിനിമയുടെ മുടക്കുമുതലോ ലാഭവിഹിതമോ തന്നില്ലെന്ന് കാണിച്ച് അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് രണ്ടാമതും നൽകിയ സ്വകാര്യ ഹർജിയിലാണ് ക്രിമിനൽ കേസെടുക്കാനുള്ള നടപടി. സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് ചിത്രത്ത...
-
കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
April 24 / 2024പത്തനംതിട്ട: റാന്നിയിൽ കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ് നല്കിയ കേസിൽ സർവ്വത്ര ദുരൂഹത. മരുന്ന് ഇല്ലാത്ത സിറിഞ്ച് ഉപയോഗിച്ചാണ് ചിന്നമ്മയെ കുത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രതി ആകാശിന്റെ മൊഴി പൂർണ്ണമായും വിശ്വസിക്കുകയാണ് പൊലീസ്. കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് അതേപോലെ കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. സ്കൂട്ടറിൽ പോകവേയാണ് ആകാശ് വഴിയരികിൽ ചിന്നമ്മയെ കണ്ടത്. പിന്നാലെ റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയ ശേഷം വീ...
-
'ന്യൂനപക്ഷ വിഭാഗങ്ങൾക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷം, എന്നും ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ'; സുപ്രഭാതം ദിനപ്പത്രത്തിൽ വീണ്ടും എൽഡിഎഫ് പരസ്യം; ആദ്യപേജിലും രണ്ടാം പേജിലും പരസ്യം; അവസാന നിമിഷവും സമസ്ത വോട്ടിലെ അടിയൊഴുക്കിൽ ആശങ്കയുമായി ലീഗ്
April 24 / 2024കോഴിക്കോട്: മുസ്ലിംലീഗിന് കാലങ്ങളായി ലഭിച്ചു കൊണ്ടിരുന്ന സമസ്ത വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്താനുള്ള തീവ്രശ്രമത്തിലാണ് ഇടതുമുന്നണി. ഇതിന്റെ ഭാഗമായി സുപ്രഭാതം ദിനപത്രത്തിൽ വീണ്ടും എൽഡിഎഫ് പരസ്യം. വൻ വിവാദം അലയടിക്കുന്നതിനിടയിൽയാണ് സുപ്രഭാതം ദിനപ്പത്രത്തിൽ വീണ്ടും എൽഡിഎഫിന്റെ പരസ്യമെത്തിയത്. ഇന്ന് പുറത്തിറങ്ങിയ പത്രത്തിന്റെ ഒന്നാം പേജിലാണ് എൽഡിഎഫ് പരസ്യം വന്നിരിക്കുന്നത്. നേരത്തേ പരസ്യം വന്നതിന് എതിരേ ലീഗ് പ്രവർത്തകർ പ്രതിഷേധിക്കുകയും പത്രം കത്തിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ട...
-
നാൽവർ സംഘത്തിലെ രണ്ടുപേർ ആയുധധാരികൾ; മുടിനീട്ടി വളർത്തിയ രണ്ടുപേരും സംഘത്തിൽ; നേതൃത്വം നൽകിയത് സിപി മൊയ്തീൻ; ആഹ്വാനം ചെയ്തത് തിരഞ്ഞെടുപ്പ് ബഹിഷ്കരണം; കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ; വയനാട് സുരക്ഷ കർശനമാക്കും
April 24 / 2024മാനന്തവാടി: വയനാട് സുരക്ഷ കർശനമാക്കും. തലപ്പുഴ കമ്പമലയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായതിന്റെ ഭാഗമായാണ് ഇത്. തണ്ടർബോൾട്ട് അടക്കം നിരീക്ഷണം ശക്തമാക്കും. ബുധനാഴ്ച രാവിലെ രാവിലെ 6.10 നാണ് സി.പി.മൊയ്തീന്റെ നേതൃത്വത്തിൽ നാലുപേർ സ്ഥലത്തെ പാടിയിൽ എത്തിയത്. രണ്ടുപേരുടെ കൈയിലും ആയുധമുണ്ടായിരുന്നു. പിന്നീട് കാട്ടിലേക്ക് മറഞ്ഞു. പേര്യയിലെ ഏറ്റുമുട്ടലിനു ശേഷം മാസങ്ങൾ കഴിഞ്ഞാണ് വീണ്ടും മാവോയിസ്റ്റുകൾ എത്തുന്നത്. തിരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്താണ് മാവോയിസ്റ്റുകൾ എത്തിയത്. തിരഞ്ഞെടുപ്പിൽ വോ...
-
കണ്ണൂരിൽ വീണ്ടും ബോംബുകൾ കഥ പറയുന്നു; മട്ടന്നൂരിൽ ഒൻപത് സ്റ്റീൽ ബോംബുകൾ പൊലിസ് പിടികൂടി; തെരഞ്ഞടുപ്പിന് മുൻപെ റെയ്ഡ് ശക്തമാക്കി പൊലിസ്; ആർഎസ്എസ് ഗ്രാമത്തിലെ ഒഴിഞ്ഞ പറമ്പിലെ ബോംബ് കണ്ടെത്തൽ ചർച്ചയാക്കി സിപിഎം; എല്ലാം നാടകമെന്ന് പരിവാറും
April 24 / 2024കണ്ണൂർ : കണ്ണൂരിൽ വീണ്ടും ബോംബുകൾ കഥ പറയുന്നു. ലോക്സഭാ തെരഞ്ഞെടുപിന് രണ്ടു ദിനങ്ങൾ ബാക്കി നിൽക്കവേ മട്ടന്നൂർ മണ്ഡലത്തിലെ കൊളാരിയിൽ ഉഗ്രസ്ഫോടന ശേഷിയുള്ള ഒൻപത് സ്റ്റീൽ ബോംബുകൾ പൊലിസ് റെയ്ഡിൽ പിടികൂടി. കൃഷി ഒഴിഞ്ഞ നെൽപാടത്ത് ആളൊഴിഞ്ഞ തോട്ടിൻ കരയിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിലാണ് ബോംബുകൾ കണ്ടെത്തിയത്. രഹസ്യ വിവരം ലഭിച്ചതു പ്രകാരമാണ് പൊലിസ് റെയ്ഡ് നടത്തിയത്. കണ്ണൂൽ നിന്നും ബോംബ് സ്ക്വാഡെത്തി ബോംബുകൾ നിർവീര്യമാക്കി. കഴിഞ്ഞ ഏപ്രിൽ ആറിന് പാനൂർ മൂളിയത്തോടിൽ ബോംബ് നിർമ്മാണത്തിനിടെ സിപിഎം പ്രവർത്തകൻ കൊല്ല...
-
വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
April 24 / 2024തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനയത്തിൽ മാറ്റമുണ്ടാകുമെന്ന് സൂചന. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തിൽ തീരുമാനം വരും. എല്ലാ ദിവസവും ബാറുകളും മദ്യശാലകളും തുറക്കുന്ന സ്ഥിതിയും വരും. എല്ലാമാസവും ഒന്നിനുള്ള മദ്യനിരോധനമായ ഡ്രൈ ഡേ പിൻവലിക്കാനാണ് നീക്കം. ബിവറേജ് വിൽപ്പനശാലകൾ ലേലംചെയ്യുക, മൈക്രോവൈനറികൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും സർക്കാർ പരിഗണനയിലുണ്ട്. സർക്കാരിന്റെ വരുമാനവർധനയ്ക്കുള്ള നിർദ്ദേശങ്ങളെന്ന നിലയിലാണ് ഇവ പരിഗണിക്കുന്നത്. ഫലത്തിൽ സ്വകാര്യമേഖലയ്ക്ക് കോളടിക്കുമെന്ന് സാരം....
-
'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
April 24 / 2024ലണ്ടൻ: യുകെയിലെ ജനപ്രതിനിധികളും പ്രഭുക്കന്മാരും തമ്മിലുള്ള ഒരു രാത്രിയിലെ പോരിന് ശേഷം ഋഷി സുനകിന്റെ റുവാണ്ടൻ ബിൽ നിയമമാകുന്നു. ഏറെ വിവാദം സൃഷ്ടിച്ച ഋഷി സുനകിന്റെ സേഫ്റ്റി ഓഫ് റുവാണ്ട (അസൈലം ആൻഡ് ഇമിഗ്രേഷൻ) ബില്ലിൽ പ്രഭു സംഭാംഗങ്ങൾ കൊണ്ടുവന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച്ച രാത്രി, ജന പ്രതിനിധികളും പ്രഭുസഭാംഗങ്ങളും തമ്മിൽ നീണ്ട തർക്കമായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട സഭയുടെ അപ്രമാദിത്വം അംഗീകരിക്കേണ്ട സമയമായിരിക്കുന്നു എന്ന ലോർഡ് ആൻഡേഴ്സന്റെ പ്രസ്താവനയോടെ പ്രഭുസഭാംഗങ്ങൾ, ജനങ്ങൾ തിരഞ്ഞെടുത്...
Latest News
- സഹോദരിക്ക് വിവാഹസമ്മാനം; യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ അടിച്ചുകൊന്നു (1 minute ago)
- പന്ന്യനെ തിരുത്തി എം വി ഗോവിന്ദൻ (9 minutes ago)
- വിവിപാറ്റ് കേസിൽ സുപ്രീംകോടതി വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി (12 minutes ago)
- അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ (37 minutes ago)
- ഇർഫാൻ പഠാന്റെയും വിരേന്ദർ സെവാഗിന്റെയും ലോകകപ്പ് സാധ്യതാ ടീം ഇങ്ങനെ (40 minutes ago)
- ഉമ്മൻ ചാണ്ടിയോട് കാട്ടിയ നെറികേട് കേരളജനത മറന്നിട്ടില്ല (46 minutes ago)
- സഞ്ജു ഇപ്പോഴും ഐ.പി.എല്ലിലെ മുൻനിര വിക്കറ്റ് കീപ്പർ-ബാറ്ററാണ്: ശശി തരൂർ (1 hour ago)
- രാജസ്ഥാൻ റോയിൽസിന്റെ മികച്ച പ്രകടനത്തിൽ ഫുൾ ക്രെഡിറ്റും സഞ്ജുവിന്; (1 hour ago)
- 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും (1 hour ago)
- നെല്ലിയമ്പം ഇരട്ടക്കൊല: പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി 29ന് (1 hour ago)
- സിപിഎം തന്റെ പേര് പോലും വർഗീയമായി ചിത്രീകരിച്ചു: ഷാഫി പറമ്പിൽ (1 hour ago)
- ഒരു സംഘി മുഖ്യമന്ത്രിയാണോ എന്ന് കമ്യൂണിസ്റ്റുകൾക്ക് സംശയമുണ്ട്: കെ. മുരളീധരൻ (1 hour ago)
- ഹോംഗാർഡിനെ മർദിച്ചതിന് എടുത്ത കേസിൽ ഒന്നിച്ചു കസ്റ്റഡിയിൽ എടുത്തത് അഞ്ചു പ്രതികളെ (2 hours ago)
- ആരോപണവുമായി പത്തനംതിട്ടയിൽ യുഡിഎഫ്; തെളിയിക്കാൻ വെല്ലുവിളിച്ച് സിപിഎം (2 hours ago)
- കോൺഗ്രസിന് ലഭിക്കുന്ന പിന്തുണയെ മോദിക്ക് ഭയം: വിമർശിച്ചു ഖാർഗെ (2 hours ago)
Videos
1 / 10 videos-
സുപ്രഭാതം ദിനപ്പത്രത്തില് വീണ്ടും എല്ഡിഎഫ് പരസ്യം | LDF's election Ad
24 Apr 3:27 PM -
അവസാന ലാപ്പിലും വടകരയില് പോര് മുറുകുന്നു | Shafi Parambil | CPM | Vadakara
24 Apr 2:44 PM -
ചൈനീസ് മൊബൈൽ കമ്പനിയെ മറികടന്നു..ജിയോ മുന്നിൽ | Reliance Jio | Mukesh Ambani |
24 Apr 2:27 PM -
ഒന്നാം തീയതികളിലെ ഡ്രൈ ഡേ പിൻവലിച്ചേക്കും | proposal to withdraw dry day
24 Apr 2:16 PM -
മോദിക്കെതിരെ ശക്തമായ നടപടി വേണമെന്ന് മല്ലികാർജ്ജുൻ ഖാർഗെ | MALIKARJUN GARGE
24 Apr 2:16 PM -
ഗഗൻയാൻ പദ്ധതി..ഡ്രോപ് ടെസ്റ്റ് അല്പസമയത്തിനകം | Gaganyaan mission today
24 Apr 1:59 PM -
' ഇടതില്ലെങ്കിൽ ഇന്ത്യയില്ല' സിപിഎമ്മിനെ പൊളിച്ചടുക്കി..!VD Satheesan | UDF |
24 Apr 1:43 PM -
ചിന്നമ്മയെ കുത്തിവച്ചത്..വെറുതെ ഒരു രസത്തിന്..പോലീസ് എല്ലാം വിശ്വസിച്ചു | pathanamthitta | #shorts
24 Apr 1:37 PM -
ചന്ദ്രബോസിനെ കൊന്ന നിസാമിന്റെ പുതിയ കളികൾ പുറത്ത് | Chandrabose murder
24 Apr 1:34 PM -
ഗാസയില് ഹമാസ് താവളങ്ങള് തകര്ത്തെറിഞ്ഞ് ഇസ്രയേല് സൈന്യം | Israel Hamas conflict
24 Apr 1:15 PM
STATE+
-
തിരുവനന്തപുരത്ത് ശശി തരൂർ ചിത്രത്തിൽ ഇല്ലെന്നും മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്നും പന്ന്യൻ രവീന്ദ്രൻ; തരൂരിനുള്ള യുഡിഎഫ് വോട്ടു ചോരുമെന്നും ഇടതുസ്ഥാനാർത്ഥി; ഇടതുപക്ഷവും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് പന്ന്യനെ തിരുത്തി എം വി ഗോവിന്ദൻ; ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് എത്തില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
Wednesday / April 24 / 2024തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്ന എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ പ്രസ്താവന തിരുത്തി സിപിഎം. തിരുവനന്തപുരത്ത് ഇടതുപക്ഷവും യുഡിഎഫും തമ്മിലാണ് മത്സരം. സംസ്ഥാനത്ത് ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് എത്തില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ശശി തരൂർ ചിത്രത്തിൽ ഇല്ലെന്നും മതന്യൂനപക്ഷങ്ങൾ ഉൾപ്പെടെ തരൂരിനെ കൈവിട്ടെന്നും തരൂരിനുള്ള യുഡിഎഫ് വോട്ടു ചോരുമെന്ന് പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു. തരൂരിൽ നിന്നും കൊഴിയുന്ന വ...
STATE+
INVESTIGATION+
FOREIGN AFFAIRS+
SPECIAL REPORT+
-
ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
Wednesday / April 24 / 2024തൃശ്ശൂർ: തൃശൂരിലെ പൊലീസ് കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ. ഈ തിരഞ്ഞെടുപ്പ് കാലത്തും അങ്കിത് അശോക് തന്നെ കമ്മീഷണറായി തുടരും എന്നാണ് സൂചന. നിർബന്ധിത അവധിക്ക് സർക്കാർ നിർദ്ദേശിച്ചെങ്കിലും അത് ഉത്തരവായി ഇറങ്ങിയിട്ടില്ല. അങ്കിത് അവധി അപേക്ഷ നൽകിയോ എന്നും വ്യക്തമല്ല. തൃശ്ശൂർ പൂരത്തിനുണ്ടായ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കമ്മിഷണറെ സ്ഥലംമാറ്റുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും അത് നടപ്പായില്ലെന്നതാണ് വസ്തുത. പൂര പ്രേമികൾ ഇതിൽ നിരാശരാണ്. ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി. ഉച്ചക്കു മുൻപായി ഓഫീസിലെത...
ELECTIONS+
ELECTIONS+
EXPATRIATE+
-
നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
Wednesday / April 24 / 2024ലണ്ടൻ: ഒരു ബ്രിട്ടീഷ് പൗരൻ ആകണമെങ്കിൽ അപേക്ഷകൻ തീർച്ചയായും ഒരു സിറ്റിസൺഷിപ്പ് ക്വിസ് പാസ്സായിരിക്കണം..ബ്രിട്ടനുമായി ബന്ധപ്പെട്ട 3000 ൽ അധികം വസ്തുതകളെ ആസ്പദമാക്കിയുള്ളതായിരിക്കും ഈ ക്വിസ്സ്. സാധാരണയായി 24 ചോദ്യങ്ങളായിരിക്കും ഇതിൽ ഉണ്ടാവുക. അത് പൂർത്തിയാക്കുവാൻ നിങ്ങൾക്ക് ലഭിക്കുക 45 മിനിറ്റ് സമയവും. ബ്രിട്ടീഷ് ചരിത്രം, രാഷ്ട്രീയം, ബ്രിട്ടീഷ് ജീവിതത്തിലെ അടിസ്ഥാന തത്ത്വങ്ങൾ എന്നിവയെയൊക്കെ അടിസ്ഥാനപ്പെടുത്തിയുള്ള ക്വിസിൽ നിന്നും തിരഞ്ഞെടുത്ത 13 ചോദ്യങ്ങളാണ് ഡെയ്ലി എക്സ്പ്രസ്സ് പ്രസിദ്ധപ്പെടുത്തിയി...
News+
സഹോദരിക്ക് വിവാഹസമ്മാനമായി സ്വർണവളയും ടിവിയും നൽകാൻ തീരുമാനിച്ചു; എതിർപ്പുമായി ഭാര്യ; വഴക്കിനൊടുവിൽ യുവാവിനെ ബന്ധുക്കൾ അടിച്ചുകൊലപ്പെടുത്തി
ബാരാബങ്കി: സഹോദരിക്ക് വിവാഹസമ്മാനമായി സ്വർണവളയും ടിവിയും നൽകാൻ തീരുമാനിച്ച യുവാവുമായി ഭാര്യ വാക്കു തർക്കത്തിലേർപ്പെട്ടതിന് പിന്നാലെ യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ അടിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ ചന്ദ്ര പ്രകാശ് മിശ്ര എന്ന മുപ്പത്തിയഞ്ചുകാരനാണ് കൊല്ലപ്പെട്ടത്.ഏപ്രിൽ 26-ന് വിവാഹം നിശ്ചയിച്ച സഹോദരിക്ക് ചന്ദ്ര പ്രകാശ് സമ്മാനമായി നൽകാൻ തീരുമാനിച്ചത് ഒരു സ്വർണ വളയും ടിവിയുമാണ്. എന്നാൽ ഭർത്താവിന്റെ തീരുമാനം അറിഞ്ഞ ഭാര്യ ചാബി ഇതിനെ എതിർത്തു. ഇരുവരും തമ്മിൽ കടുത്ത വാഗ്വാദമുണ്ടായി. തുടർന്ന...
വോട്ടിങ് യന്ത്രത്തിൽ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ല; പോളിങ്ങിനു ശേഷം വോട്ടിങ് മെഷീനും കൺട്രോൾ യൂണിറ്റും വിവി പാറ്റും മുദ്രവയ്ക്കും; ഭരണഘടനസ്ഥാപനത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാൻ മാറ്റി
ന്യൂഡൽഹി: വോട്ടിങ് യന്ത്രത്തിൽ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി. കേസ് വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി. പേപ്പർ ബാലറ്റിലേക്കു തിരിച്ചുപോകണമെന്നല്ല പറയുന്നതെന്നും ചില ഉറപ്പുകൾ ത...
നെല്ലിയമ്പം ഇരട്ടക്കൊല: പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി 29ന്
കൽപറ്റ: പനമരം നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി. വയനാട് അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി -രണ്ടാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഏപ്രിൽ 29ന് കോടതി ശിക്ഷ പ്രഖ്...
ഉച്ചയ്ക്ക് രണ്ടിനു ശേഷമെത്തിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യാൻ സഹായിക്കില്ലെന്ന് ജീവനക്കാർ; തൃശൂർ മെഡിക്കൽ കോളേജിൽ പുതിയ തർക്കം
തൃശൂർ: മെഡിക്കൽ കോളജിൽ മരിച്ചയാളുടെ മൃതദേഹവുമായെത്തിയ ബന്ധുക്കളും ജീവനക്കാരും തമ്മിൽ തർക്കം. ഉച്ചയ്ക്ക് രണ്ടിനു ശേഷമെത്തിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യാൻ സഹായിക്കില്ലെന്ന ജീവനക്കാരുടെ നിലപാട...
എംഎം വർഗീസ് ചോദ്യം ചെയ്യലിനായി ഇന്നും ഇഡിക്ക് മുമ്പിലെത്തിയില്ല; തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷമേ എത്തുവെന്ന നിലപാടിൽ ഉറച്ച് സിപിഎം ജില്ലാ സെക്രട്ടറി
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ചോദ്യം ചെയ്യലിനായി ഇന്നും എൻഫോഴ്മെന്റ് ഡയറക്ടറേറ്റി(ഇഡി)നു മുന്നിൽ ഹാജരായില്ല. കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ...
CRICKET+
News+
നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി; ഉച്ചയ്ക്കു ശേഷം ജയിലിലെത്താൻ അധികൃതരുടെ നിർദ്ദേശം; സനയിൽ എത്തി മകളെ കാണാൻ അമ്മ
കൊച്ചി: വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മകൾ നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി. ഉച്ചയ്ക്കു ശേഷം ജയിലിലെത്താൻ അധികൃതരുടെ നിർദ്ദേശം ലഭിച്ചതായാണ് വിവരം. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം സനയിലെ ജയിലിൽ എത്താനാണ് ജയിൽ അധികൃതർ നിർദേശിച്ചിരിക്കുന്നത്. നീണ്ട 11 വർഷങ്ങൾക്ക് ശേഷമാണ് അമ്മയും മകളും തമ്മിൽ കാണുന്നത്. 11 വർഷത്തിനു ശേഷാണ് നിമിഷപ്രിയയും അമ്മയും തമ്മിൽ കാണുന്നത്. 20 നാണ് വീസ നടപടികൾ പൂർത്തിയാക്കി പ്രേമകുമാരി യമനിലേക്ക് യാത്ര തിരിച്ചത്. ശനിയാഴ്ചയാണ് പ്രേമകുമാരിയും ആക്ഷൻ കൗൺസിൽ ഭാരവാഹിയ...
കൊട്ടിക്കാലാശ ദിവസം ശശി തരൂരിന്റെ ഫ്ളക്സ് അഴിച്ചു മാറ്റിയതിന് പിന്നിൽ ഗുഡാലോചനയെന്ന് ആക്ഷേപം; പേരൂർക്കടയിലെ ഫ്ളക്സ് മാറ്റത്തിൽ വിവാദം
തിരുവനന്തപുരം: കൊട്ടിക്കാലാശ ദിവസം ശശി തരൂരിന്റെ ഫ്ളക്സ് അഴിച്ചു മാറ്റിയതിന് പിന്നിൽ ഗുഡാലോചനയെന്ന് ആക്ഷേപം. തിരുവനന്തപുരത്ത് പേരൂർക്കടിയിലാണ് മുന്നണികളുടെ കൊട്ടിക്കലാശം. ഇവിടെ ശശി തരൂരിനായി ഉയർത്തി...
ബംഗാളിൽ ഇടക്കാല വിസി നിയമനത്തിൽ സുപ്രീംകോടതി വിധി ഗവർണ്ണർക്ക് അനുകൂലം: പുതിയ വിസിമാരെ നിയമിക്കുന്നതിനുള്ള നടപടി ഊർജിതപ്പെടുത്തി ഗവർണർ ആനന്ദബോസ്
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സർക്കാർ എയ്ഡഡ് സർവകലാശാലകളിൽ വൈസ്ചാൻസലർമാരെ നിയമിക്കുന്നതിനുള്ള അധികാരം ചാൻസലറായ ഗവർണർക്കാണെന്ന് ഒരിക്കൽ കൂടി സ്ഥിരീകരിച്ചുള്ള സുപ്രീംകോടതി ഉത്തരവിനു പിന്നാലെ നിയമന നടപടികൾ ...
നാടാർ സർവീസ് ഫെഡറേഷൻ ഒരു രാഷ്ട്രീയ പാർട്ടിക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന് സംസ്ഥാന നേതൃത്വം; നാടാർ സമുദായത്തിന്റെ പേരിൽ സഭകൾ നടത്തുന്നത് ബിജെപി സ്പോൺസർഡ് നാടകമെന്ന് കൊണ്ണിയൂർ സനൽ കുമാർ നാടാർ
തിരുവനന്തപുരം: നാടാർ സർവീസ് ഫെഡറേഷൻ ഒരു രാഷ്ട്രീയ പാർട്ടിക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു. നാടാർ സമുദായത്തിന്റെ പേരിൽ സഭകൾ നടത്തുന്നത് ബിജെപി സ്പോൺസർഡ് നാടകം. നാടാർ ...
കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച ശേഷം റോഡിൽ തള്ളി; കാർ അടിച്ചു തകർത്തു: ഗുണ്ടാസംഘത്തിനായി തിരച്ചിൽ
പത്തനംതിട്ട: കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ നാലംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ച് അവശനാക്കിയ ശേം റോഡിൽ തള്ളി. ഗുണ്ടാ നേതാവ് കൊയിലാണ്ടി രാഹുലും സംഘവുമാണ് തട്ടിക്കൊണ്ടുപോയതെന്നു യുവാവ...
CRICKET+
News+
പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
പെരുമ്പാവൂർ: വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. വട്ടക്കാട്ടുപടി കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിനാണ് (15) മരിച്ചത്. കുറുപ്പംപടി എം.ജി.എം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. മാതാവ്: സോഫിയ. സഹോദരൻ: ആദിൽ. ...
രാത്രി ഒൻപതിന് ശേഷം മദ്യം നൽകിയില്ല; ബെവ്കോ ഉദ്യോഗസ്ഥന്റെ കാർ തല്ലിത്തകർത്തു
ഉഴവൂർ: രാത്രി ഒൻപതിന് ശേഷം ബിവറേജിലെത്തിയ ആൾക്ക് മദ്യം നൽകാത്തതിന്റെ പേരിൽ ബെവ്കോ ഉദ്യോഗസ്ഥന്റെ കാർ തല്ലിത്തകർത്തു. തകർത്ത കാറിന് നഷ്ടപരിഹാരം കിട്ടയതോടെ പരാതി പിൻവലിച്ച് കേസ് അവസാനിപ്പിച്ചു. ഉഴവൂർ ബെ...
കെ.എസ്.ആർ.ടി.സി. ബസിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവം; യുവാവ് റിമാൻഡിൽ
കടുത്തുരുത്തി: കെ.എസ്.ആർ.ടി.സി. ബസിൽ യുവതിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ റിമാൻഡ് ചെയ്തു. കോട്ടയം അയ്മനം പുത്തൻതോട് ഭാഗത്ത് ചേരിക്കൽ വീട്ടിൽ മോബിൻ സി.ജോർജ...
യാത്രക്കാരുടെ എണ്ണത്തിൽ 11.3 ശതമാനം വർധന; കഴിഞ്ഞവർഷം കരിപ്പൂരിൽനിന്ന് പറന്നത് 33.2 ലക്ഷം പേർ
കൊണ്ടോട്ടി: കരിപ്പൂരിൽ നിന്നുള്ള വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞവർഷം കരിപ്പൂർ വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത് 33.2 ലക്ഷം പേരാണ്. 2023 ഏപ്രിൽ മുതൽ കഴിഞ്ഞ മാർച്ചുവരെ അന്താരാഷ്ട്ര- ആഭ്യന്...
വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
വിതുര: തിരുവനന്തപുരത്ത് യുവതിയെ സൗഹൃദം നടിച്ച് കെണിയിലാക്കി പണം തട്ടുകയും അശ്ലീല വീഡിയോ പ്രചരിപ്പിക്കുയും ചെയ്ത കേസിൽ പ്രതി പിടിയിൽ. വിതുര സ്വദേശി ദിനേശനാണ് വർക്കല അയിരൂർ പൊലീസിന്റെ പിടിയിലായത്. വർക്ക...
News+
Cinema+
ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
ചെന്നൈ: അഭിനയ മികവു കൊണ്ട് മലയാള സിനിമയിൽ ഏറെ മുന്നിലാണ് ഫഹദ് ഫാസിൽ. ആവേശം സിനിമ ബോക്സോഫീസിൽ വലിയ പ്രതികരണം ലഭിച്ചാണ് മുന്നോട്ടു പോകുന്നത്. ഇതിനിടെ ഹോളിവുഡ് സിനിമയ്ക്കു വേണ്ടി ഓഡിഷനു പോയ കാര്യം വെളിപ്പെടുത്തി നടൻ ഫഹദ് ഫാസിൽ. ജീവിതത്തിൽ ആദ്യമായിട്ടാണ് താനൊരു ഓഡിഷനിൽ പങ്കെടുത്തതെന്നു വ്യക്തമാക്കിയ ഫഹദ്, പ്രൊഡക്ഷൻ ഹൗസിന്റെ പേരോ ഏതു സിനിമയെന്നോ വെളിപ്പെടുത്തിയില്ല. ഗലാട്ട പ്ലസിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ഫഹദിന്റെ വാക്കുകൾ: ''ഒരു വിദേശ പ്രൊഡക്ഷൻ ഹൗസിന്റെ ഓഡിഷന് ഞാൻ പോയിരുന്നു. ...
മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
ഗുരുവായൂർ: മലയാള സിനിമയിൽ വീണ്ടുമൊരു താരമാംഗല്യം. നടി അപർണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരായി. ഗുരുവായൂരിൽ വച്ചായിരുന്നു താലികെട്ട്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. 'ഞാൻ ...
നടൻ രവി കിഷൻ എന്റെ പിതാവ്, ഡി.എൻ.എ ടെസ്റ്റിന് തയ്യാർ; ആരോപണവുമായി നടി ഷിന്നോവ
മുംബൈ: നടനും ബിജെപി എംപിയുമായ രവി കിഷൻ തന്റെ പിതാവാണെന്ന് പറഞ്ഞ് നടി ഷിന്നോവ. നേരത്തെ ആരോപണവുമായി അപർണ താക്കൂർ എന്ന സ്ത്രീ രംഗത്ത് വന്നിരുന്നു. താൻ രവി കിഷന്റെ ഭാര്യയാണെന്നും മകളുടെ പിതൃത്വം നിഷേധിക്ക...
നിങ്ങളെ വെല്ലാൻ ആർക്ക് കഴിയും, ഷാറുഖിന് മോഹൻലാലിന്റെ മറുപടി; ഡിന്നർ മാത്രം മതിയോ? പ്രാതലിലും നമുക്കൊരു 'സിന്ദാ ബന്ദാ' പിടിച്ചാലോ?യെന്നും ലാൽ
കൊച്ചി: വനിത ഫിലിം അവാർഡ്സ് വേദിയിൽ താൻ അവതരിപ്പിച്ച നൃത്തത്തെ പ്രശംസിച്ച് കുറിപ്പു പങ്കിട്ട ബോളിവുഡ് താരം ഷാറുഖ് ഖാന് മറുപടി പോസ്റ്റുമായി നടൻ മോഹൻലാൽ. ഷാറുഖിനെപ്പോലെ ചുവടുവയ്ക്കാൻ മറ്റാർക്കും കഴിയില...
സിനിമയ്ക്കായി മുടക്കിയ പണമോ ലാഭവിഹിതമോ തിരിച്ചു നൽകിയില്ലെന്ന് പരാതി; കോടതി നിർദ്ദേശ പ്രകാരം മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്
കൊച്ചി: സൂപ്പർഹിറ്റ് ചിത്രം 'മഞ്ഞുമ്മൽ ബോയ്സി'ന്റെ നിർമ്മാതാക്കൾക്കെതിരേ പൊലീസ് കേസെടുത്തു. നിർമ്മാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരേയാണ് കേസ്. മലയാളത്തിൽ 200 കോടിയിൽ അധികം ക...
News+
News+
ശക്തമായ കാറ്റുവീശി; തെലങ്കാനയിൽ എട്ടുവർഷമായി നിർമ്മാണത്തിലിരുന്ന പാലം തകർന്നുവീണു; തകർന്നത് 49 കോടി മുടക്കിയ പാലം
ഹൈദരാബാദ്: തെലങ്കാനയിലെ പെഡാപ്പള്ളിയിൽ എട്ടുവർഷമായി നിർമ്മാണത്തിലിരുന്ന പാലം ശക്തമായ കാറ്റിൽ തകർന്നുവീണു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. വിവാഹ പാർട്ടിയിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന 65 പേരടങ്ങുന്ന ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയി ഒരുമിനിറ്റിനുശേഷമായിരുന്നു തകർന്നുവീണതെന്ന് 600 മീറ്റർ അകലെയുള്ള ഒഡേഡു ഗ്രാമത്തിന്റെ സർപ്പഞ്ച് സിരികോണ്ട ബക്ക റാവു ദേശീയമാധ്യമങ്ങളോടു പറഞ്ഞു.രാത്രി 9.45ഓടു കൂടി മേഖലയിൽ ശക്തമായ കാറ്റുവീശിയിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടു തൂണുകൾക്ക് ഇടയ്ക്കുള്ള അഞ്ച് കോൺക്രീറ്റ് ...
കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
പത്തനംതിട്ട: കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി അജ്ഞാതൻ കുത്തിവയ്പ് നടത്തിയ സംഭവത്തിൽ 22കാരനായ പത്തനംതിട്ട വലഞ്ചുഴി സ്വദേശി പിടിയിൽ. സംഭവത്തിൽ കേ...
ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവായ വ്യവസായി വോട്ടർമാരെ സ്വാധീനിക്കാൻ വീടുകൾ കയറിയിറങ്ങിയതടക്കം പല സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്; മദ്യവും പണവും അക്രമവുമായി യുഡിഎഫും ബിജെപിയും; തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമത്തിൽ ജാഗ്രത വേണം: സിപിഎം
തിരുവനന്തപുരം: പരാജയം മണത്ത യുഡിഎഫും ബിജെപിയും മദ്യവും പണവും ഒഴുക്കിയും അക്രമം നടത്തിയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നടത്തുന്ന ശ്രമത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്. ആറ്റ...
തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
കോട്ടയം: പിണ്ണക്കനാട്ടെ സിസ്റ്റർ ജോസ് മരിയ കൊലക്കേസിൽ പ്രതി സതീശ് ബാബുവിനെ കോടതി വെറുതെ വിട്ടു. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.മൈലാടി എസ്...
ന്യൂനപക്ഷങ്ങളുടെ തന്ത ചമയാൻ പിണറായി വിജയൻ നിൽക്കരുത്; ബിജെപിയെക്കാൾ വലിയ ഭീതിയാണു പിണറായി വിജയൻ സൃഷ്ടിക്കുന്നത്; കുഞ്ഞനന്തനെ കൊന്നത് തന്നെയെന്നും ആവർത്തിക്കൽ; സിപിഎമ്മിനെ കടന്നാക്രമിച്ച് കെ എം ഷാജി
ബത്തേരി: കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ തനിക്കെതിരെ കേസെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദനെ വെല്ലുവിളിച്ച് മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി. കോൺഗ്രസ് ദേശീയ അധ്യക...
News+
News+
ഡൽഹി ലഫ്. ഗവർണർ വിനയ്കുമാർ സക്സേന കേരളത്തിലേക്ക്; ലക്ഷ്യം ക്രൈസ്തവ സഭാ നേതൃത്വവുമായുള്ള ചർച്ച; വോട്ടുറപ്പിക്കാൻ സക്സേനയ്ക്കാകുമോ?
കൊച്ചി: കേരളത്തിൽ ലോകസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡൽഹി ലഫ്. ഗവർണർ വിനയ്കുമാർ സക്സേന കേരളത്തിലേക്ക്. നാളെ കൊച്ചിയിൽ എത്തി ക്രൈസ്തവ സഭാധ്യക്ഷന്മരുമായി സക്സേന കൂടിക്കാഴ്ച നടത്തും. ഇന്ന് രാത്രി 11 മണിക്ക് ഡൽഹിയിൽ നിന്നുള്ള വിമാനത്തിൽ കൊച്ചിയിൽ എത്തിച്ചേരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബിജെപി നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണ് സക്സേന എത്തുന്നതെന്നാണ് വിലയിരുത്തൽ. സിറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ മാർ റാഫേൽ തട്ടിലുമായി നാളെ ആദ്യ കൂടിക്കാഴ്ച നടത്തും. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ ബസേലിയോസ് ...
വഴി ചോദിക്കാനെന്ന വ്യാജേനയെത്തി; വീട്ടമ്മയുടെ സ്വർണമാല പിടിച്ചുപറിച്ചു; റെയിൽവേ ജീവനക്കാരനടക്കം രണ്ടുപേർ അറസ്റ്റിൽ
ഒറ്റപ്പാലം: മുളഞ്ഞൂരിൽ വഴി ചോദിക്കാനെന്ന വ്യാജേനയെത്തി വീട്ടമ്മയുടെ താലിയുൾപ്പെട്ട സ്വർണമാല പിടിച്ചുപറിച്ച കേസിൽ റെയിൽവേ ജീവനക്കാരനുൾപ്പടെ രണ്ടുപേർ അറസ്റ്റിൽ. റെയിൽവേ ജീവനക്കാരനായ കയറംപാറ ആലിക്കൽ വീട്...
വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
തിരുവനന്തപുരം: വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ചെന്നൈ മെയിലിലാണ് സംഭവം. ലേഡീസ് കമ്പാർട്ട്മെന്റിൽ ഇരുന്ന ആളോട് മാറാൻ വന...
എംഎം വർഗീസിനെ വിടാതെ ഇഡി; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം; കരുവന്നൂർ കള്ളപ്പണ ഇടപാടു കേസിൽ സിപിഎം നേതാക്കൾക്ക് കുരുക്ക് മുറുകുന്നു
കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാടു കേസിൽ സിപിഎം നേതാക്കൾക്ക് കുരുക്ക് മുറുകുന്നു. കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസിനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകി. ബ...
രാജസ്ഥാനിലെ വിവാദ പരാമർശം: നരേന്ദ്ര മോദിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ടി.എൻ. പ്രതാപൻ
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിൽ നടത്തിയ വിവാദ പരാമർശത്തിനെതിരേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ എംപി പരാതി നൽകി. നരേന്ദ്ര മോദി നടത്തിയ പ്രസംഗം ന...
News+
News+
ഡ്യൂട്ടിക്കിടെ ബിജെപി സ്ഥാനാർത്ഥിയെ ആലിംഗനം ചെയ്തു; വനിതാ എഎസ്ഐക്ക് സസ്പെൻഷൻ
ഹൈദരാബാദ്: ഹൈദരാബാദിൽ ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ബിജെപി സ്ഥാനാർത്ഥിയെ ആലിംഗനം ചെയ്ത സംഭവത്തിൽ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ വനിതാ എഎസ്ഐക്ക് സസ്പെൻഷൻ. ഹൈദരാബാദ് ലോക്സഭ സീറ്റിലെ ബിജെപി സ്ഥാനാർത്ഥി കോംപെല്ലാ മാധവി ലതയ്ക്ക് തെരഞ്ഞെടുപ്പ് റാലിക്കിടെ ഹസ്തദാനവും ആലിംഗനവും നൽകിയതിനാണ് സൈദാബാദ് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ ഉമാ ദേവിക്കെതിരെ നടപടിയുണ്ടായത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കൃത്യവിലോപം കാട്ടി എന്നതാണ് ഉമാ ദേവിക്കെതിരെ കണ്ടെത്തിയിരിക്കുന്ന കുറ്റം.ഹൈദരാബാദിൽ...
തൃക്കരിപ്പൂരിൽ കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിച്ചെന്ന പരാതിയിൽ ഉദ്യോഗസ്ഥന് സസ്പെൻഷൻ
ചെറുവത്തൂർ: കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിച്ചെന്ന പരാതിയിൽ ഉദ്യോഗസ്ഥന് സസ്പെൻഷൻ. തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിൽ ചീമേനി ഇരുപതാം ബൂത്തിലെ ബി.എൽ.ഒ എം. രവിയെയാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്...
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
ചെന്നൈ: ചെന്നൈയിലെ 'കലാക്ഷേത്രയിൽ' ലൈംഗിക അതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ. അദ്ധ്യാപകൻ ഷീജിത്ത് കൃഷ്ണ (54) ആണ് അറസ്റ്റിൽ ആയത്. 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിലാണ് നടപടി. വിദേശ...
അണുവിമുക്തമാക്കാത്ത സൂചിയിലൂടെയും സുരക്ഷിതമല്ലാത്ത രക്തം സ്വീകരിക്കുന്നതിലൂടെയും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയും രോഗം പകരാം; വൈറൽ ഹെപ്പറ്റൈറ്റിസ് പ്രതിരോധിക്കാൻ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: വൈറൽ ഹെപ്പറ്റൈറ്റിസ് പ്രതിരോധിക്കാൻ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപും ജില്ലാ മെഡിക്കൽ ഓഫീസർ. വൈറൽ ഹെപ്പറ്റൈറ്റിസ് മൂലമുണ്ടാകുന്ന കരൾ വീക്കത്തിന് കാരണമാകുന്ന വൈറസുകൾ ഹെപ്പറ്റൈറ്റിസ് എ,ബ...
പാലക്കാട് മദ്യപിച്ച് വീടിന് വെളിയിൽ വെയിലത്ത് കിടന്നയാൾ സൂര്യതാപമേറ്റ് മരിച്ചു
പാലക്കാട്: പുത്തന്നൂരിൽ സൂര്യതാപമേറ്റ് മധ്യവയസ്കൻ മരിച്ചു. കുത്തനൂർ പനയങ്കടം വീട്ടിൽ ഹരിദാസനാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ദേഹമാസകലം പൊള്ളലേറ്റ നിലയിൽ വീടിന് സമീപം കണ്ടെത്തുകയായിരുന്നു....
News+
-
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയും കടലാക്രമണത്തിനും സാധ്യത; ഉയർന്ന തിരമാല ജാഗ്രത നിർദേശവുമായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം
-
പാലക്കാട് അതികഠിന ചൂട്; കൊല്ലത്തും തൃശൂരിലും ചുട്ടു പൊള്ളും; കോഴിക്കോടും ചൂടു ഉയർന്ന് നിൽക്കും; ഉയർന്ന താപനില മുന്നറിയിപ്പ് ഇങ്ങനെ
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
നിശബ്ദ പ്രചാരണ വേളയിലെ വീടുകൾ തോറും കയറിയുള്ള പ്രചാരണത്തിന് നിരോധനാജ്ഞ ബാധകമല്ല; ലോക്സഭാ തെരഞ്ഞെടുപ്പ് : ഏപ്രിൽ 24 വൈകിട്ട് 6 മുതൽ ഏപ്രിൽ 27 പുലർച്ചെ 6 വരെ തിരുവനന്തപുരത്തും നിരോധനാജ്ഞ
-
ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി; വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെ അവധി
ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം മെയ് 24.25. 26. വൈക്കത്ത്
കോട്ടയം :-ഹിന്ദു ഐക്യവേദി ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനം 2024 മെയ് 24,25,26 തീയതികളിൽ കോട്ടയം ജില്ലയിലെ വൈക്കത്ത് നടക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ എസ് ബിജു അറിയിച്ചു. സെമിനാർ, ഹിന്ദു നേതൃസമ്മേളനം, സംസ്ഥാന പ്രതിനിധി സമ്മേളനം എന്നിവയാണ് കാര്യപരിപാടികൾ.24ന് സെമിനാർ കോട്ടയം ദർശന ഓഡിറ്റോറിയത്തിലും, 25ന് ഹിന്ദു നേതൃ സമ്മേളനം വൈക്കം തെക്കേനട ഗൗരീശങ്കരം ഓഡിറ്റോറിയത്തിലും, 26ന് പ്രതിനിധി സമ്മേളനം അതേ ഹാളിലും നടക്കും. ഹിന്ദു ഐക്യവേദി സമ്മേളനത്തിൽ ദേശീയ, സംസ്ഥാന തലത്തിലെ പ്രമുഖരായ നേതാക്കൾ ......
പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പിനുള്ള പുതുക്കിയ മാനദണ്ഡം പിൻവലിക്കുക ! കേന്ദ്ര, കേരളാ സർക്കാരുകൾ നീതി പാലിക്കുക; അംബേദ്കർ പ്രോഗ്രസ്സിവ് ഡെമോക്രാറ്റിക് ഫോറം
പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ സ്കോളര്ഷിപ്പിന്റെ (ഇ-ഗ്രാന്റിന്റെ) അർഹത കുടുംബ വാർഷിക വരുമാനം 2 . 5 ലക്ഷംരൂപയാക്കി പുതുക്കി നിശയിച്ച കേന്ദ്ര സർക്കാർ നിയമംപിൻവലിക്കുവാനായി അംബേദ്കർ പ്രോഗ്രസ്സിവ് ഡെമോക്...
കെഎസ്ടിഎം വെൽഫെയർ ഹോം സമർപ്പിച്ചു
മലപ്പുറം: കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി വിഭാവനം ചെയ്ത ഹൃദയമുദ്ര പദ്ധതിയിലുൾപ്പെട്ട നാലാമത്തെ കെ.എസ്.ടി.എം വെൽഫെയർ ഹോം മലപ്പുറം - പാണക്കാട്, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസ...
Marketing Features+
-
സ്കോട്ലന്റിലെ പ്രശസ്തമായ ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ നിങ്ങൾക്ക് മുന്നിൽ തുറക്കുന്നത് ഏറ്റവും മികച്ച കോഴ്സുകളും സ്കോളർഷിപ്പുകളും; നാളത്തെ സൗജന്യ വെബ്ബിനാറിൽ പങ്കെടുക്കാൻ അവസാന അവസരം
കൊച്ചി: എഡിൻബർഗിന്റെ മധ്യഭാഗത്ത് നിന്ന് 6 മിനിറ്റ് അകലെയുള്ള മനോഹരമായ ലാൻഡ്സ്കേപ്പ് ഗ്രൗണ്ടിൽ സ്ഥിതിചെയ്യുന്ന യുകെയിലെ പ്രശ...
VIDEO+
-
ലോകത്ത് എവിടെയാണെങ്കിലും മാതൃഭാഷ മറക്കാൻ മലയാളികൾക്ക് ആകുമോ? ശ്രദ്ധേയമായി ഓസ്ട്രേലിയൻ മലയാളികളുടെ ഹ്രസ്വചിത്രം
കാൻബറ: ലോകത്തിന്റെ ഏതു കോണിലായാലും ഗൃഹാതുരത്വം സൂക്ഷിക്കുന്നവരാണ് മലയാളികൾ. മലയാളി കൂട്ടായ്മകൾ ലോകത്തിന്റെ വിവിധ കോണുകളിലുണ്ട...
EXCLUSIVE+
-
കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
കൊച്ചി: പാർക്കിൽ കേറി വസ്ത്രം മാറി. മൂന്ന് വീടുകളുടെ മതിൽ ചാടിക്കടന്നാണ് ഇർഫാൻ ജോഷിയുടെ വീട്ടിലെത്തിയത്. സംവിധായകന്റെ വീട്ടില...
SPECIAL REPORT+
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ച് മാസത്തി...
-
വനംവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാദൗത്യങ്ങൾ വെറുതെയായി; തൃശൂരിൽ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു; കാട്ടാന വീണത് വീട്ടുകാർ ഉപയോഗിക്കുന്ന ആഴമുള്ള കിണറിൽ; ആനയുടെ ജഡം പുറത്തെടുക്കാൻ ശ്രമം തുടങ്ങി
തൃശൂർ: തൃശ്ശൂരിൽ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു. മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് വീട്ടുവളപ്പിലെ കിണറ്റിൽ വീണ ആനയാണ് ചരിഞ്ഞത്. ഇ...
-
ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
കൊല്ലം: കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാറിന് പ്രചാരണത്തിനിടെ കുണ്ടറയിൽ വച്ച് കണ്ണിന് പരിക്കേറ്റ സംഭവത്തിൽ, ബിജെപി പ്...
INVESTIGATION+
-
കേരളത്തിലെ വീടുകളിൽ ധാരാളം സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്ന് കൂട്ടുകാരനെ ധരിപ്പിച്ചു; ഇരുവരും ട്രെയിൻ കയറി ആലുവയിലെത്തി മോഷണമുതലുമായി അജ്മീറിലേക്ക്; പിന്നാലെ കൂടിയ കേരള പൊലീസിനെ കണ്ടപ്പോൾ വെടിയുതിർത്തു; പ്രതികളെ സാഹസികമായി കീഴടക്കി ആലുവയിൽ എത്തിച്ച് പൊലീസ്
കൊച്ചി: ആലുവയിൽ മോഷണം നടത്തി അജ്മീറിലേക്ക് കടക്കുകയും അവിടെ വച്ച് പൊലീസിനെ വെടിവച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത ഉത്തരാഖണ...
-
കമ്മിഷണർ ഓഫിസിന് മുന്നിൽ സമരം തുടങ്ങി ആറുദിവസമായിട്ടും നടപടിയില്ല; വിവരാവകാശ റിപ്പോർട്ട് കിട്ടുന്നത് വൈകുന്നുവെന്ന് ആക്ഷേപം; സമരം റോഡിലേക്ക് മാറ്റി ഐസിയു പീഡനക്കേസ് അതിജീവിത; പരാതി അന്വേഷിക്കാൻ ഉത്തരമേഖല ഐജിക്ക് നിർദ്ദേശം
കോഴിക്കോട്: വിവരാവകാശ റിപ്പോർട്ട് കിട്ടുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി പൊലീസ് കമ്മിഷണറുടെ ഓഫിസിന് മുന്നിലെ സമരം റോഡിലേക്ക് മ...
-
തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
കൊച്ചി: ഡിസംബറിൽ ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ നിന്നാണ് ഇതിന് മുമ്പ് 'ബിഹാറി റോബിൻ ഹുഡ് '(മുഹമ്മദ് ഇർഫാൻ) പിടിയിലായത്. തിങ്കളാഴ്ച...
STATE+
-
മെഴുവേലിയിലെ ആൾമാറാട്ട വോട്ട് പോളിങ് ഉദ്യോഗസ്ഥരുടെ വീഴ്ച മറയ്ക്കാനുള്ള നീക്കം; സിപിഎമ്മും ആറന്മുളയിലെ ഉപവരണാധികാരിയും ഇലവുംതിട്ട പൊലീസും ചേർന്ന് കള്ളക്കേസ് എടുത്തു; പരാതിക്കാരി അടക്കമുള്ളവർക്ക് വക്കീൽ നോട്ടീസ് അയച്ച് ആരോപണ വിധേയനായ പഞ്ചായത്തംഗം ശുഭാനന്ദൻ
പത്തനംതിട്ട: മെഴുവേലി പഞ്ചായത്ത് ഒന്നാം വാർഡിലെ ബൂത്ത് നമ്പർ 144 ൽ മരിച്ചു പോയയാളുടെ വോട്ട് മാറി ചെയ്ത സംഭവത്തിൽ തന്നെ പ്രതിയ...
-
ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
കൊച്ചി: പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപികയുടെ മുഖപ്രസംഗം. മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗ...
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
ന്യൂഡൽഹി: ബിജെപി നേതാവും സ്ഥാനാർത്ഥിയുമായ ശോഭ സുരേന്ദ്രനെതിരെ വീണ്ടും ആരോപണവുമായി ദല്ലാൾ നന്ദകുമാർ. ശോഭ സുരേന്ദ്രന്റെ ആരോപണങ്...
SPECIAL REPORT+
-
'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
കോഴിക്കോട്: ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വീട്ടിലെ പ്രസവത്തിനിടെ തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് യുവതിയും കുഞ്ഞും മരിച്ചത് കേരളം ഏറ...
-
കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ മുന്നൂറിലേറെ പ്രശ്ന സാധ്യതാ ബൂത്തുകൾ; തിരഞ്ഞെടുപ്പിൽ അതിക്രമങ്ങൾക്ക് സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്; പാനൂർ സ്ഫോടന പശ്ചാത്തലത്തിൽ പോളിങ് ബൂത്തുകൾക്ക് കനത്ത സുരക്ഷ; ചില ബൂത്തുകളിൽ ബാരിക്കേഡ് ഉയർത്തും; കേന്ദ്ര സേനയെ വിന്യസിക്കും
കണ്ണൂർ : കണ്ണൂർ ജില്ലയിലെ പാർട്ടി ഗ്രാമങ്ങളിൽ തിരഞ്ഞെടുപ്പിൽ അതിക്രമങ്ങൾക്ക് സാധ്യതയെന്ന് പൊലിസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട...
-
എവറസ്റ്റിന്റെയും എം ഡി എച്ചിന്റെയും നാല് തരം കറിമസാലകളിൽ കാൻസർ ഉണ്ടാക്കുന്ന ചേരുവയെന്ന് ഹോങ്കോങ്ങും സിംഗപ്പൂരും; ഈ രണ്ടുരാജ്യങ്ങളിലും നിരോധനം; രാജ്യവ്യാപകമായി എല്ലാ മസാലപ്പൊടി നിർമ്മാതാക്കളുടെയും സാമ്പിളുകൾ പരിശോധിക്കാൻ ഉത്തരവിട്ട് കേന്ദ്രസർക്കാർ
ന്യൂഡൽഹി: രണ്ടുപ്രമുഖ ഇന്ത്യൻ കറിമസാലപ്പൊടികളിലെ ചേരുവകൾ കാൻസർ ഉണ്ടാക്കുന്ന വില്ലന്മാരെന്ന് ഹോങ് കോങ്ങും, സിംഗപ്പുരും വിധിയെഴ...
INVESTIGATION+
-
തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
അടൂർ: മൂന്നരവർഷമായി സിപിഎം നേതാക്കൾ അനധികൃതമായി കൈവശം വച്ചിരിക്കുന്ന കടമുറി ഏറ്റെടുക്കാൻ വന്ന യുവതിയെയും ഭർത്താവിനെയും ഗുരുതര...
-
കാർ തടഞ്ഞ് അടിച്ചു തകർത്തു; യാത്രക്കാരെ ക്രൂരമായി മർദിച്ചു; എതിർക്കാൻ ശ്രമിച്ച ഹോം ഗാർഡിനെ മർദിച്ചു: അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് അടക്കമുള്ള പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു; നേതാവ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ അനുയായി
അടൂർ: വഴിയിൽ വച്ച് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് രണ്ടു ബൈക്കിലായെത്തി കാർ അടിച്ചു തകർക്കുകയും യാ...
-
രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
ആലപ്പുഴ: ആലപ്പുഴയിൽ അറുപതുകാരിയെ സഹോദരൻ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തിൽ നടുങ്ങി പൂങ്കാവ് ഗ്രാമം. പൂങ്കാവ് വടക്കൻപറമ്പിൽ റോസമ്...
FOREIGN AFFAIRS+
-
ഹമാസ് ആക്രമണം തടയാൻ കഴിയാതിരുന്നത് ഇന്റലിജൻസ് വീഴ്ച; ഇസ്രയേൽ സൈനിക ഇന്റലിജൻസ് മേധാവി രാജി വെച്ചു; പിൻഗാമിയെ നിയോഗിക്കും വരെ പദവിയിൽ തുടരും; ഉന്നത സൈനിക പദവികളിൽ നിന്നും വരും ദിവസങ്ങളിൽ കൂടുതൽ രാജിയുണ്ടായേക്കും
ജറുസലം: ഒക്ടോബർ 7ന് ഹമാസ് നടത്തിയ മിന്നലാക്രമണവുമായി ബന്ധപ്പെട്ട ഇന്റലിജൻസ് വീഴ്ചയുടെ ഉത്തരവാദിത്തമേറ്റ് ഇസ്രയേൽ മിലിറ്ററി ഇന...
STATE+
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
കൊല്ലം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇരുപതിൽ ഇരുപത് സീറ്റും നേടി യു.ഡി.എഫ് ചരിത്ര വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ...
SPECIAL REPORT+
-
പൂരപ്രേമികളിലൊരാളായി ജനക്കൂട്ടത്തിനൊപ്പം താളമിട്ട് യതീഷ് ചന്ദ്ര; അങ്കിത് അശോകൻ വില്ലനായിടത്ത് അന്ന് തൃശ്ശൂരുകാരുടെ സ്വന്തം 'ഖഡി'യായി മാറിയത് മുൻ കമ്മീഷണർ; സൈബറിടങ്ങളിൽ യതീഷിന്റെ വീഡിയോ വൈറൽ; വീഡിയോ സ്റ്റാറ്റസ് ആക്കി തൃശൂരിലെ പൊലീസുകാരും
തൃശ്ശൂർ: മലയാളികളുടെ അഭിമാനമയ തൃശ്ശൂർ പൂരം ഇക്കുറി അലങ്കോലമാക്കിയതിൽ പൊലീസ് ഇടപെടലായിരുന്നു. പൂരത്തിന്റെ ശോഭ കെടുത്തിയ ഈ നടപട...
-
ബിഹാറിലെ 'സീതാമർസി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ' ഭർത്താവ്; ഭാര്യയെ പഞ്ചായത്തിലേക്ക് ജയിപ്പിച്ചതും ഇർഫാന്റെ കാരുണ്യ പ്രവർത്തനം; ചുവന്ന ബോർഡുള്ള കാറിൽ കറങ്ങി മോഷണം നിത്യ തൊഴിൽ; ഗൂഗിളിലെ പോഷ് ഏര്യ സെർച്ച് ചെയ്ത് ടാർഗറ്റ് ഉറപ്പിച്ചു; കൊച്ചിയിൽ എത്തിയത് കാറിൽ ഒറ്റയ്ക്ക്
കൊച്ചി: ചലച്ചിത്ര സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ 'ബിഹാർ റോബിൻഹുഡ്' മുഹമ്മദ് ഇർഫാനെ(35) കൊച്ചിയിലെത്തിയത് ചുവന്ന ബോർ...
-
മമ്മൂട്ടിയുടെ നാട്ടുകാരൻ കാക്കിയണിഞ്ഞപ്പോൾ സേതുരാമയ്യരെ വെല്ലുന്ന അന്വേഷണ മികവുകാരനായി; ജോഷിയുടെ വീട്ടിൽ കയറിയ കള്ളനെ കണ്ടെത്തിയത് ചെമ്പിലെ മുത്ത്; ക്രോസ് റോഡിലെ കാറിലെ ദൃശ്യങ്ങൾ നിർണ്ണായകമായി; ഇത് രാജ്കുമാറിന്റെ ഏകോപന മികവ്; കേരളാ പൊലീസിന് തിലകക്കുറിയായി 'റോബിൻ ഹുഡ്' അറസ്റ്റ്
കൊച്ചി: കേരളാ പൊലീസ് വേണമെന്ന് വച്ചാൽ ഏത് 'റോബിൻ ഹുഡും' കുടുങ്ങും. സംവിധാകൻ ജോഷിയുടെ വീട്ടിലെ കള്ളനെ കണ്ടെത്താൻ പൊലീസ് നടത്തി...
INVESTIGATION+
-
സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
പട്ന: റോബിൻഹുഡിനെയും കായംകുളം കൊച്ചുണ്ണിയെയും ഓർമ്മിപ്പിക്കുന്ന നല്ലവനായ കള്ളൻ. അതാണ് ബിഹാറിലെ സീതാമഡിക്കാർക്കു മുഹമ്മദ് ഇർഫ...
-
മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
ആറ്റിങ്ങൽ: മകളുടെ വീട്ടിൽ താമസിക്കാനെത്തിയ ശേഷം മകളുടെ മകളെ പീഡിപ്പിച്ച 72കാരനെ 20-വർഷം കഠിനതടവിന് ശിക്ഷിച്ച് കോടതി. കുട്ടിയു...
-
വിവാഹ ചടങ്ങിനിടെ വധുവിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; എതിർക്കാൻ ശ്രമിച്ച വരന്റെ ബന്ധുക്കളുടെ നേരെ മുളകുപൊടി എറിഞ്ഞു; കുതറിമാറാൻ ശ്രമിച്ച യുവതിയെ വലിച്ചിഴച്ചു; യുവതിയുടെ ബന്ധുക്കൾക്കെതിരെ കേസെടുത്തു
ഹൈദരാബാദ്: പ്രണയ വിവാഹത്തെ എതിർത്തിട്ടും പിന്മാറാത്തതിനെ തുടർന്ന് വധുവിനെ വിവാഹ ചടങ്ങിനിടെ തട്ടിക്കൊണ്ടുപോകാൻ ബന്ധുക്കളുടെ ശ്...
RESEARCH+
-
അമിത മദ്യപാനത്താലുള്ള മരണങ്ങളുടെ എണ്ണം യു കെയിൽ വർദ്ധിക്കുന്നതായി പുതിയ കണക്കുകൾ; കോവിഡിന് ശേഷം മദ്യ ഉപയോഗം കൂടിയതിനാൽ എക്കാലത്തെയും ഉയർന്ന കണക്കായ 10,000 പേരാണ് 2022- ൽ മരണപ്പെട്ടത്; കൂടുതലും മദ്ധ്യവയസ്കരായ സ്ത്രീകൾ
ലണ്ടൻ: ഔദ്യോഗിക കണക്കുകൾ പറയുന്നത് ബ്രട്ടനിൽ മദ്യപാനം മൂലമുള്ള മരണങ്ങളുടെ എണ്ണം എക്കാലത്തെയും റെക്കോർഡിൽ എത്തി നിൽക്കുന്നു എ...
ELECTIONS+
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ലാപ്പിലേക്ക്. നാളെ ഒരു പകൽ കൂടിയാണ് പ്രചാരണത്തിന് സമയം അവശ...
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന് നാല് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രചാരണച്ചൂടിൽ 89 മണ്ഡലങ്ങൾ. ഏപ്രി...
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
അമ്രോഹ: കോൺഗ്രസ് നേതൃത്വത്തിനും ഇന്ത്യ മുന്നണിക്കുമെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സർക്കാർ രൂപവത...
Weekly Forecast+
-
ഏപ്രിൽ അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19) ഈ ആഴ്ച്ച പൂർണ ചന്ദ്രൻ വൃശ്ചിക രാശിയിൽ ഉദിക്കുന്നതാണ്. ഈ പൂർണ ചന്ദ്രൻ സാമ്പത്തിക വിഷയങ്ങൾ, ...