Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാഹുൽ ഗാന്ധിയുടെ ഡി എൻ എ പരിശോധിക്കണം; ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹത ഇല്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറി; മോദിയുടെ ഏജന്റാണോ എന്ന് ആലോചിക്കേണ്ട ഇടത്തേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്: മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ കോൺഗ്രസ് മുൻ അദ്ധ്യക്ഷനെതിരെ അധിക്ഷേപ പരാമർശവുമായി പി വി അൻവർ

മറുനാടൻ മലയാളി ബ്യൂറോ
April 23, 2024 | 10:23 am

പാലക്കാട് : മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് പി.വി അൻവർ എംഎൽഎ. 'രാഹുൽ ഗാന്ധിയുടെ ഡി എൻ എ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കണം. ഗാന്ധിയെന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹനല്ലാത്ത നാലാംകിട പൗരനാണ് രാഹുൽ. നെഹ്റു കുടുംബത്തിൽ ഇങ്ങനെയൊരാളുണ്ടാവില്ല. ആ കുടുംബത്തിൽ നിന്നുള്ള ആളാണോ രാഹുൽ എന്ന് സംശയം', അൻവർ പാലക്കാട് ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പറഞ്ഞു. എടത്തനാട്ടുകര എൽഡിഎഫ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തിലാണ് അൻവർ അധ...


Videos

1 / 10 videos
  1. പൂരം അലങ്കോലമാക്കിയ സംഭവത്തിൽ കമ്മീഷണറുടെ സ്ഥലംമാറ്റ ഉത്തരവിറങ്ങിയില്ല | Trissur pooram police issue
    23 Apr 10:22 AM
  2. രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി പി വി അൻവർ | P. V. Anvar s abusive Rahul Gandhi
    23 Apr 10:18 AM
  3. കോവിഡ് വാക്സിനാണെന്ന് പറഞ്ഞ് അജ്ഞാതൻ വന്ന് വയോധികയെ കുത്തിവച്ചു | pathanamthitta
    23 Apr 10:12 AM
  4. ജി. കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തൻ പിടിയിൽ | G Krishnakumar
    23 Apr 10:02 AM
  5. റഫായിലെ ഭീകരരെ തീര്‍ക്കാന്‍ സൈനിക നടപടിയുമായി ഇസ്രയേല്‍ | Israel evacuate Palestinians from Rafah
    23 Apr 9:52 AM
  6. കെ. കെ ശൈലജയ്ക്ക് ഷാഫി പറമ്പിലിന്റെ വക്കീൽ നോട്ടീസ് | kk shailaja teacher #shorts
    23 Apr 9:38 AM
  7. കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു | Elephant fell into a well in Thrissur
    23 Apr 9:29 AM
  8. ഇസ്ഫഹാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെപ്പറ്റി കൂടുതൽ വെളിപ്പെടുത്തലുകൾ #shorts
    23 Apr 9:25 AM
  9. നൃത്തം ചെയ്ത ലീലാമ്മ ഇനി വെള്ളിത്തിരയിൽ | Leelamma John Dance | Viral video
    23 Apr 9:19 AM
  10. രാഹുൽ ഗാന്ധി ഇന്ത്യ മുന്നണിയെ പിന്നിൽ നിന്ന് കുത്തിയെന്ന് ഗോവിന്ദൻ | M. V. Govindan
    23 Apr 9:03 AM

STATE+

FOREIGN AFFAIRS+

RESEARCH+

ELECTIONS+

News+

കോവിഡ് വാക്‌സീൻ എന്ന പേരിൽ വയോധികയ്ക്ക് കുത്തിവയ്‌പ്പെടുത്ത് അജ്ഞാതൻ; പൊലീസ് അന്വേഷണം ആരംഭിച്ചു

Tuesday / April 23 / 2024

റാന്നി: വീട്ടിലെത്തിയ അജ്ഞാതൻ വയോധികയ്ക്ക് കോവിഡ് വാക്‌സീൻ എന്ന പേരിൽ കുത്തിവയ്‌പ്പെടുത്തു. ഉതിമൂട് വലിയ കലുങ്ക് സ്വദേശി ചിന്നമ്മയ്ക്കാണ് വീട്ടിലെത്തിയ അജ്ഞാതൻ കുത്തിവയ്പ് എടുത്തത്. ഇന്നലെ രാവിലെ 10.30നാണ് സംഭവം. വീട്ടിലെത്തിയ ഇയാൾ ആരോഗ്യവകുപ്പിൽനിന്ന് വരികയാണെന്നും കോവിഡ് വാക്‌സീന്റെ മൂന്നാമത് കുത്തിവയ്പ് എടുക്കാൻ വന്നതാണെന്നും അറിയിച്ചു. ഈ സമയം വീട്ടിൽ മറ്റാരുമില്ലായിരുന്നു. തുടർന്ന് ചിന്നമ്മയുടെ രണ്ട് ഇടുപ്പിനും കുത്തിവയ്പ് എടുക്കുകയായിരുന്നു. സിറിഞ്ച് ഇവരുടെ കയ്യിൽ കൊടുത്ത ശേഷം കത്തിച്ചുകളയണ...

ചാലക്കുടിയിൽ ഭർത്താവ് ഭാര്യയെ ഷോൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി; കുടുംബ വഴക്കിനെ തുടർന്നെന്ന് റിപ്പോർട്ട്

Tuesday / April 23 / 2024

തൃശൂർ: ചാലക്കുടി മേലൂർ പൂലാനിയിൽ ഭർത്താവ് ഭാര്യയെ ഷോൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി. കാട്ടുവിള പുത്തൻവീട്ടീൽ ലിജയാണ് കൊല്ലപ്പെട്ടത്. 38 വയസായിരുന്നു. ലിജയുടെ ഭർത്താവ് പ്രതീഷിനെ പൊലീസ് കസ്റ...

മണ്ണാർക്കാട് പഴയ മാർക്കറ്റിൽ വൻതീപിടിത്തം; ആളപായമില്ല

Tuesday / April 23 / 2024

പാലക്കാട്: മണ്ണാർക്കാട് തെങ്കര വെള്ളാരംകുന്നിൽ പഴയ മാർക്കറ്റിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മണ്ണാർക്കാട് അഗനിരക്ഷാ യൂണിറ്റിൽ നിന്ന് മൂന്നു യൂണിറ്റ് സംഭവ സ്ഥലത്ത് എത്തി തീ അണ...

ഒറ്റ രാത്രിയിലെ എൺപതിലധികം ഭൂചലനങ്ങളിൽ ഭയന്നുവിറച്ച് തായ്‌വാൻ; ആളപായമില്ല: കെട്ടിടങ്ങൾക്ക് നാശനഷ്ടം

Tuesday / April 23 / 2024

തായ്‌പേയ്: തായ്‌വാനിൽ ഭൂചലനം. തിങ്കളാഴ്ച രാത്രി തുടങ്ങി ചൊവാഴ്ച പുലർച്ചെ വരെ തയ്വാന്റെ കിഴക്കൻ തീരത്തുണ്ടായത് 80ലധികം ഭൂചലനങ്ങളാണ് ഉണ്ടായത്. തയ്വാൻ തലസ്ഥാനമായ തായ്‌പേയിലാണ് ഭൂകമ്പങ്ങളിൽ കൂടുതലും ഉണ്ടാ...

കോഴിക്കോട് നിന്നും മലേഷ്യയിലേക്ക് വിമാനം; എയർ ഏഷ്യയുടെ ബുക്കിങ് ഇന്ന് തുടങ്ങും

Tuesday / April 23 / 2024

കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് എയർ ഏഷ്യ തുടങ്ങുന്ന വിമാന സർവീസിലേക്കുള്ള ബുക്കിങ് ഇന്ന് ആരംഭിക്കും. ആദ്യ വിമാനം ഓഗസ്റ്റിലായിരിക്കും പറന്നുയരുക. ആഴ്ചയിൽ മൂന...

News+

വീടിന്റെ മേൽക്കൂര പൊളിച്ച് ആസിഡ് ആക്രമണം; സ്ത്രീക്കും സുഹൃത്തിനും ഗുരുതര പൊള്ളൽ

Tuesday / April 23 / 2024

മൂന്നാർ: ആസിഡ് ആക്രമണത്തിൽ സ്ത്രീക്കും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും ഗുരുതരമായി പൊള്ളലേറ്റു. പ്രതി മാങ്കുളം പാമ്പുംകയം സ്വദേശി സാൻ കുമാറിനെ (54) മൂന്നാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി 9.45നു മാങ്കുളം വിരിഞ്ഞപാറയിലാണു സംഭവം. പൊള്ളലേറ്റ നാൽപത്തൊമ്പതുകാരിയും പ്രതിയും തമ്മിൽ ഏറെനാളായി അടുപ്പത്തിലായിരുന്നു. എന്നാൽ, സമീപകാലത്ത് സ്ത്രീ, ആലുവ സ്വദേശിയായ നാൽപതുകാരനുമായി അടുപ്പത്തിലായി. ഇതിന്റെ വൈരാഗ്യത്തിൽ പ്രതി ഞായറാഴ്ച രാത്രി യുവതിയുടെ വീട്ടിലെത്തി മേൽക്കൂര പൊളിച്ച് സ്ത്രീയുടെയും സുഹൃത്തിന്...

ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്‌സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്

Tuesday / April 23 / 2024

ഇരിങ്ങാലക്കുട: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ലോക്കർമുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ. ഇവരെ കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ആശുപത്രി ഐ.സി.യു.വിൽ പ്രവേശിപ്പിച്ചു. മാപ്രാണം സെന്ററിൽ ത...

2022-ൽ യു.എസ്. പൗരത്വം നേടിയത് 65,960 ഇന്ത്യക്കാർ; യുഎസ് പൗരത്വം നേടുന്ന വിദേശികളിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്

Tuesday / April 23 / 2024

ന്യൂഡൽഹി: 2022-ൽ യു.എസ്. പൗരത്വം നേടിയത് 65,960 ഇന്ത്യക്കാർ. മെക്‌സിക്കോയ്ക്ക് (1,28,878) പിന്നിൽ പട്ടികയിൽ രണ്ടാംസ്ഥാനത്താണ് ഇന്ത്യക്കാരെന്ന് യു.എസ്. കോൺഗ്രഷണൽ റിസർച്ച് സർവീസ് (സി.ആർ.എസ്.) റിപ്പോർട്ട...

വീട് കുത്തിത്തുറന്ന് മോഷണ ശ്രമം; പരാതി നൽകാനെത്തിയപ്പോൾ പ്രതി മറ്റൊരു കേസിൽ പൊലീസ് സ്‌റ്റേഷനിൽ: അറസ്റ്റിലായത് പശ്ചിമബംഗാൾ സ്വദേശി

Tuesday / April 23 / 2024

നേമം: വീട് കുത്തിത്തുറന്ന് മോഷണ ശ്രമം നടത്തിയ കേസിൽ പരാതി നൽകാനെത്തിയപ്പോൾ പ്രതി മറ്റൊരു കേസിൽ പൊലീസ് സ്‌റ്റേഷനിൽ. പാപ്പനംകോട് വാഴവിളയിൽ അനു കൃഷ്ണൻ എന്നയാളുടെ വീട്ടിലാണ് അതിക്രമിച്ച് കയറി വാതിൽ കമ്പിക...

ജമ്മു കശ്മീരിലെ രജൗറിയിൽ വീണ്ടും ഭീകരാക്രമണം; പള്ളിയിൽനിന്ന് പുറത്തേക്ക് വരുന്നതിനിടെ സർക്കാർ ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്നു: മേഖലയിൽ ദിവസങ്ങൾക്കിടെ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണം

Tuesday / April 23 / 2024

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗറിയിൽ ദിവസങ്ങൾക്കു ശേഷം വീണ്ടും ഭീകരാക്രമണം. സർക്കാർ ഉദ്യോഗസ്ഥനായ മുഹമ്മദ് റസാഖിനെ പള്ളിയിൽനിന്ന് പുറത്തേക്ക് വരുന്നതിനിടെ അജ്ഞാതൻ വെടിവച്ച് കൊന്നു. തിരഞ്ഞെടുപ്പ് അടുത്തിര...

News+

കനൗജിൽ ലാലുവിന്റെ മരുമകൻ തേജ് പ്രതാപ് സിങ് യാദവ് സ്ഥാനാർത്ഥി

Monday / April 22 / 2024

ലഖ്‌നോ: സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. ഉത്തർപ്രദേശിലെ കനൗജ് മണ്ഡലത്തിൽ സമാജ്വാദി പാർട്ടി തേജ് പ്രതാപ് സിങ് യാദവിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മരുമകനായ തേജ് പ്രതാപ് യാദവ് 2014ൽ മെയിൻപുരിയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മുലായം സിങ് യാദവിന്റെ സഹോദരൻ രൺവീർ സിങ്ങിന്റെ ചെറുമകനുമാണ് തേജ് പ്രതാപ്.2019ൽ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവ് കനൗജിൽ മത്സരിച്ചെങ്കിലും ബിജെപിയുടെ സുബ്രത് പഥക്കിനോട് 12,353 വോട്...

ആലുവയിൽ മരം കടപുഴകി; സമീപത്തെ വൈദ്യുതി പോസ്റ്റ് വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം

Monday / April 22 / 2024

ആലുവ: ചെങ്ങമ്മനാട് മരം കടപുഴകി വീണ് പത്തു വയസ്സുകാരന് ദാരുണാന്ത്യം. അമ്പാട്ടു വീട്ടിൽ നൗഷാദിന്റെ മകൻ മുഹമ്മദ് ഇർഫാനാണ് മരിച്ചത്. സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ഇർഫാന്റെ ദേഹത്ത് മരവും പോസ്റ്റും വീഴുകയാ...

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം; കെ അണ്ണാമലൈക്കെതിരെ വീണ്ടും പൊലീസ് കേസ്

Monday / April 22 / 2024

ചെന്നൈ: സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിൽ ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിൽ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ അണ്ണാമലൈക്കെതിരെ വീണ്ടും പൊലീസ് കേസ്. തമിഴ്‌നാട് കടലൂർ ...

പെരിന്തൽമണ്ണയിൽ പറമ്പിലെ മാളത്തിൽ പെരുമ്പാമ്പും 15 കുഞ്ഞുങ്ങളും 25 മുട്ടകളും; അഞ്ചുമണിക്കൂർ നീണ്ട പരിശ്രമത്തിൽ പിടികൂടി

Monday / April 22 / 2024

പെരിന്തൽമണ്ണ: മലപ്പുറം പെരിന്തൽമണ്ണയിൽ പറമ്പിലെ മാളത്തിൽ നിന്നും പെരുമ്പാമ്പിനെയും 15 കുഞ്ഞുങ്ങളെയും പിടികൂടി. 25 മുട്ടകൾ കണ്ടെടുത്തു. പെരുമ്പാമ്പിനെ കണ്ട് തേടിച്ചെന്ന ട്രോമാകെയർ പ്രവർത്തകർക്ക് ലഭിച്...

കോട്ടയം നെടുംകുന്നത്ത് മിന്നലേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു; സുഹൃത്തിന് പരിക്കേറ്റു; മരിച്ചത് കാഞ്ഞിരപ്പാറ സ്വദേശി മണികണ്ഠൻ

Monday / April 22 / 2024

കോട്ടയം: മിന്നലേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു, സുഹൃത്തിന് പരിക്കേറ്റു. കോട്ടയം കാഞ്ഞിരപ്പാറ സ്വദേശി മണികണ്ഠൻ ( 47 ) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്. കോട്ടയം നെടുംകുന്നം മാണ...

Cinema+

മലയാളത്തിന്റെ എവർഗ്രീൻ കോംബോ ഒരുമിക്കുന്ന ചിത്രം; മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിന്റെ എൽ 360ന്റെ ചിത്രീകരണം ആരംഭിച്ചു; ചിത്രത്തിൽ മോഹൻലാൽ എത്തുന്നത് ടാക്‌സി ഡ്രൈവറുടെ വേഷത്തിൽ

Monday / April 22 / 2024

കൊച്ചി: മലയാള സിനിമയിലെ സൂപ്പർഹിറ്റ് ജോഡികളായ മോഹൻലാലും ശോഭനയും 20 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി. സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിന്റെ എൽ 360. ഏറെ നാളുകൾക്ക് ശേഷം മോഹൻലാൽ ഒരു റിയലിസ്റ്റിക് കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. സിനിമയുടെ ക്ലാപ്പ് ബോർഡിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മലയാളത്തിന്റെ എവർഗ്രീൻ കോംബോയായ മോഹൻലാലും ശോഭനയും 20 വർഷങ്ങൾക്ക് ശേഷം ഒന...

നമ്മൾ മരിച്ചുകഴിഞ്ഞാൽ ഇതുകൊണ്ട് യാതൊരു കാര്യവുമില്ല; ഞാൻ എന്റെ ശരീരം മുഴുവൻ കൊടുത്ത ആളാണ്: അവയവദാനത്തെ കുറിച്ച് മോഹൻലാൽ

Monday / April 22 / 2024

കൊച്ചി: ബിഗ് ബോസ് വേദിയിൽ അവയവദാനത്തെക്കുറിച്ച് സംസാരിച്ച് മോഹൻലാൽ. താൻ ശരീരദാനത്തിന് സമ്മതപത്രം കൊടുത്ത ആളാണെന്നും മോഹൻലാൽ ബിഗ് ബോസ് വേദിയിൽ അറിയിച്ചു. 'ഞാൻ എന്റെ ശരീരം മുഴുവൻ കൊടുത്ത ആളാണ്. എനിക്ക് ...

ഒരൊറ്റ സിനിമയിൽ ക്ലാപ്പ് അടിച്ച അറിവിലാണ് ബേസിൽ കുഞ്ഞിരാമായണം ചെയ്ത് ഹിറ്റാക്കുന്നത്; സംവിധായകൻ ബേസിലിനെ പ്രശംസിച്ച് ധ്യാൻ ശ്രീനിവാസൻ

Monday / April 22 / 2024

കൊച്ചി: പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'വർഷങ്ങൾക്കു ശേഷം'. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രണവിനൊപ്പം പ്രധാന വേഷത്തിലുണ്ട്. ഈ സിനിമ തീയറ്ററിൽ വൻ ...

'ആവേശം' തന്നിൽ നിന്നും വിട്ടുപോകുന്നില്ല; സുഷിൻ ശ്യാമിനും അഭിനന്ദനം; ഫഹദ് ചിത്രത്തെ പ്രശംസിച്ചു നടി സാമന്ത; ചിത്രത്തിലെ ഹിറ്റ് ഗാനമായ ഇല്ലുമിനാറ്റിയും പങ്കുവെച്ചു

Monday / April 22 / 2024

ചെന്നൈ: ഫഹദ് ഫാസിൽ ചിത്രം ആവേശത്തെ പ്രശംസിച്ചു നടി സാമന്ത. ചിത്രം തന്നിൽ നിന്ന് വിട്ടുപോകുന്നില്ലെന്നാണ് നടി പറയുന്നത്. കൂടാതെ എല്ലാവരും ആവേശം കാണണമെന്നും പറയുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയായി ആവേശത്തിന...

പ്രശസ്ത ഫാഷൻ ഡിസൈനറും നടൻ കുഞ്ചന്റെ മകളുമായ സ്വാതി കുഞ്ചൻ വിവാഹിതയായി; വിവാഹത്തിനെത്തി മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള സിനിമാ താരങ്ങൾ

Monday / April 22 / 2024

കൊച്ചി: ഫാഷൻ ഡിസൈനറും നടൻ കുഞ്ചന്റെ മകളുമായ സ്വാതി കുഞ്ചൻ വിവാഹിതയായി. അഭിനന്ദ് ബസന്താണ് വരൻ. മലയാളം സിനിമാ ലോകത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള താരങ്ങളെത്തി. കുടു...

News+

മെഴുവേലിയിലെ കള്ളവോട്ട് അന്വേഷിക്കാൻ മൂന്നംഗ സമിതി; രാഷ്ട്രീയ ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നോയെന്ന് പരിശോധിക്കും

Monday / April 22 / 2024

പത്തനംതിട്ട: മെഴുവേലിയിലെ കള്ളവോട്ട് അന്വേഷിക്കാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി ജില്ലാ കളക്ടർ. രാഷ്ട്രീയ ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നോയെന്ന് പരിശോധിക്കും. ബിഎൽഒയും യുഡിഎഫ് പഞ്ചായത്ത് അംഗവും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് കേസ്. ആറു വർഷം മുൻപ് മരിച്ചുപോയ അന്നമ്മയുടെ പേരിൽ മരുമകളായ അന്നമ്മ വോട്ട് ചെയ്തതാണ് കള്ളവോട്ട് പരാതിക്ക് ഇടയാക്കിയത്.കള്ളവോട്ട് പരാതിയിൽ വിശദമായ പരിശോധനയ്‌ക്കൊരുങ്ങുകയാണ് ജില്ലാ വരണാധികാരി. സബ് കളക്ടർ നേതൃത്വം നൽകുന്ന മൂന്നംഗ സമിതി രാഷ്ട്രീയ-ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നോയെന്...

കോന്നി ഇളകൊള്ളൂർ അതിരാത്രം: യജമാനനും പത്നിയും യാഗശാലയിലെത്തി; ചടങ്ങുകൾക്ക് തുടക്കം

Monday / April 22 / 2024

കോന്നി: ഇളകൊള്ളൂർ അതിരാത്ര യാഗം രണ്ടാം ദിവസമായ ഇന്ന് പ്രധാനപ്പെട്ട കർമികളായ യജമാനനും യജമാന പത്നിയും യാഗ ശാലയിലെത്തി ഋത്വിക്കുകളെ യജമാനന് വേണ്ടി യാഗം ചെയ്യാൻ അധികാരപ്പെടുത്തുന്ന ചടങ്ങുകൾ നടത്തി. ആകെ 17...

രാജീവ് ചന്ദ്രശേഖർ വീടിന്റെയും കാറിന്റെയും വിവരങ്ങൾ മറച്ചുവച്ചു; ഓഹരികളുടെ വില കുറച്ചുകാണിച്ചു; എൻഡിഎ സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി; വരണാധികാരിയായ കളക്ടർക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ല; ഇതുനിയമവിരുദ്ധമെന്നും ഹർജിയിൽ

Monday / April 22 / 2024

കൊച്ചി: തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശപത്രിക തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കോൺഗ്രസ് നേതാവ് ആവണി ബെൻസൽ, ബംഗളുരു സ്വദേശി രഞ്ജിത് തോമസ് എന്നിവരാണ് ഹർജി...

ലോക്‌സഭാ തിരഞ്ഞെടുപ്പ്: കൂടുതൽ അന്തർ സംസ്ഥാന സർവ്വീസുകളുമായി കെ എസ് ആർ ടി സി; പ്രത്യേക അധിക സർവീസുകൾ ഈ മാസം 30 വരെ

Monday / April 22 / 2024

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കൂടുതൽ അന്തർ സംസ്ഥാന സർവ്വീസുകൾ ആരംഭിച്ചിട്ടുണ്ടെന്ന് കെഎസ്ആർടിസി. 30-ാം തീയതി വരെയാണ് യാത്രക്കാരുടെ ആവശ്യവും തിരക്കും ...

തിഹാർ ജയിലിൽ ദിവസേന വൈദ്യപരിശോധന അനുവദിക്കണമെന്ന് കെജ്രിവാൾ; ഭാര്യയുടെ സാന്നിധ്യത്തിൽ ഡോക്ടറുടെ പരിശോധന അനുവദിക്കണമെന്ന ഹർജി തള്ളി കോടതി

Monday / April 22 / 2024

ഡൽഹി: തിഹാർ ജയിലിൽ ദിവസേന പതിനഞ്ച് മിനിറ്റ് നേരം വൈദ്യപരിശോധനയ്ക്ക് അനുമതി നൽകണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹർജി കോടതി തള്ളി. ഭാര്യയുടെ സാന്നിധ്യത്തിൽ ഡോക്ടറുടെ പരിശോധന അനുവദിക്കണമെ...

News+

ക്ഷേത്രദർശനത്തിനെന്ന് പറഞ്ഞ് വീടു വിട്ടിറങ്ങിയത് ഒരു മാസം മുൻപ്; പന്തളത്ത് നിന്ന് കാണാതായ യുവാവിനെ തൃശൂരിൽ നിന്ന് പൊലീസ് കണ്ടെത്തി

Monday / April 22 / 2024

പന്തളം: ക്ഷേത്രദർശനത്തിനെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങുകയും പിന്നീട് കാണാതാവുകയും ചെയ്ത യുവാവിനെ ഒരു മാസത്തിന് ശേഷം തൃശൂരിൽ നിന്ന് പൊലീസ് കണ്ടെത്തി. കീരുകുഴി ഭഗവതിക്കും പടിഞ്ഞാറ് അനുപം ചാങ്കൂരത്ത് വീട്ടിൽ അനൂപ് കൃഷ്ണ(30)നെയാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തിയത്. ഗ്രേഡ് എസ്ഐ ഉണ്ണികൃഷ്ണൻ, സിപിഓ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ദിവസങ്ങളോളം പലസ്ഥലങ്ങളിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവാവിനെ കണ്ടെത്താൻ സാധിച്ചത്. കഴിഞ്ഞമാസം 27 ന് രാവിലെ ഏഴിനാണ് ഇയാളെ വീട്ടിൽ നിന്നും കാണാതായത്. ചെങ്ങന്നൂർ, ത...

പാക്കിസ്ഥാനിൽ ഒരു മണിക്കൂറിനിടെ ആറ് കുട്ടികൾക്ക് ജന്മം നൽകി 27 കാരി; നാല് ആൺകുഞ്ഞുങ്ങളും രണ്ട് പെൺകുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ

Monday / April 22 / 2024

റാവൽപിണ്ടി: പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ നിന്നും അത്യപൂർവ്വമായ പ്രസവത്തിന്റെ വാർത്തയാണ് ശ്രദ്ധേയമാകുന്നത്. 27 -കാരി ഒരു മണിക്കൂറിനുള്ളിൽ ജന്മം നൽകിയത് ആറ് കുട്ടികൾക്ക്. അത്യപൂർവ്വ പ്രസവത്തിലെ നാല് ആണു...

അപ്രതീക്ഷിത പ്രഖ്യാപനവുമായി സമാജ്വാദി പാർട്ടി; പാർട്ടി ശക്തികേന്ദ്രമായ കനൗജിൽ അഖിലേഷ് മത്സരിക്കില്ല; തേജ് പ്രതാപ് സിങ് യാദവ് സ്ഥാനാർത്ഥി

Monday / April 22 / 2024

ലക്നോ: ലോക്സഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത പ്രഖ്യാപനവുമായി സമാജ്വാദി പാർട്ടി. പാർട്ടിയുടെ ശക്തി കേന്ദ്രമായ കനൗജിൽ അധ്യക്ഷൻ അഖിലേഷ് യാദവ് മത്സരിക്കില്ല. പകരം തേജ് പ്രതാപ് സിങ് യാദവ് ഇവിടെ സ്ഥാനാർത്ഥിയാക...

നിലമ്പൂരിൽ കായികതാരത്തിന്റെ കൈയും കാലും മൂന്നംഗ സംഘം തല്ലിയൊടിച്ചു; കേസെടുത്തു പൊലീസ് അന്വേഷണം തുടങ്ങി

Monday / April 22 / 2024

മലപ്പുറം: നിലമ്പൂർ കരുളായിയിൽ കായികതാരത്തെ മർദ്ദിച്ചതായി പരാതി. കരുളായി വരക്കുളം സ്വദേശി മുഹമ്മദ് ഷാനിനെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്. ഷാനിന്റെ കൈക്കും കാലിനും പൊട്ടലുണ്ട്. ശനിയാഴ്ച രാത്രിയായിരുന്നു സ...

സൗമ്യ വിശ്വനാഥൻ വധക്കേസ്; ഡൽഹി സർക്കാരിന് സുപ്രീംകോടതി നോട്ടീസ്

Monday / April 22 / 2024

ന്യൂഡൽഹി: മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ പ്രതികൾക്ക് ജാമ്യം അനുവദിച്ചതിനെതിരെ നൽകിയ ഹർജിയിൽ ഡൽഹി സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് ...

News+

മോദിയുടെ വിദ്വേഷം പരത്തൽ തെരഞ്ഞെടുപ്പ് പരാജയ ഭീതിയിൽ; ജനങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കി നേട്ടം കൊയ്യാൻ ശ്രമം: റസാഖ് പാലേരി

Monday / April 22 / 2024

കോഴിക്കോട്: പത്ത് വർഷം ഭരിച്ചിട്ടും പ്രത്യേകിച്ച് നേട്ടങ്ങൾ ഒന്നും പറയാൻ ഇല്ലാത്ത നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് രക്ഷപ്പെടാൻ തീവ്രമായ വിദ്വേഷ പ്രചാരണം നടത്തി ധ്രുവീകരണത്തിലൂടെ വോട്ട് നേടിയെടുക്കാൻ ശ്രമിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്ന വിഷ പ്രചാരണം നടത്തിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കാൻ കേന്ദ്ര ഇലക്ഷൻ കമ്മീഷൻ തയ്യാറാകണം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ വെറുപ്പ് ഉത്പാദിപ്പിക്കുന്നതിൽ മാത്രമാണ്...

ഭാര്യ മോഡേൺ ജീവിതം നയക്കുന്നതിനാൽ ജീവനാംശം നൽകാൻ കഴിയില്ലായെന്ന് ഭർത്താവ്; മതിയായ കാരണമല്ലായെന്ന് കോടതി

Monday / April 22 / 2024

ഭോപ്പാൽ; ഭാര്യ മോഡൽ വസ്ത്രം ധരിക്കുന്നത് ഭർത്താവിന്റെ കണ്ണിൽ അധാർമികമായ പ്രവൃത്തിയാണെന്ന് തോന്നിയാൽ ജീവനാംശം നിഷേധിക്കാനാകില്ലായെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഭാര്യ ജീവനാംശത്തിനായി കോടതിയെ സമീപ്പിച്ചത് ...

സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കവെ പൊലീസിനെ കണ്ട് ഭയന്നോടി; കാല് തെറ്റി കിണറ്റിൽ വീണ യുവാവിന് ദാരുണാന്ത്യം

Monday / April 22 / 2024

കോട്ടയം: പൊലീസിനെ കണ്ട് ഭയന്നോടവെ കാൽ തെറ്റി കിണറ്റിൽ വീണ യുവാവിന് ദാരുണാന്ത്യം. നാൽപ്പാത്തിമല സ്വദേശി ആകാശ് സുരേന്ദ്രനാണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. ആകാശ് സുഹൃത്തുക്കൾക്കൊപ്പമിരുന്...

വോട്ടിങ് രീതിയെ പറ്റി സമൂഹമാധ്യമത്തിലൂടെ തെറ്റായ സന്ദേശം; ചെർപ്പുളശ്ശേരി സ്വദേശിക്കെതിരെ കേസെടുത്തു

Monday / April 22 / 2024

പാലക്കാട്: വോട്ടിങ് രീതിയെ പറ്റി സമൂഹമാധ്യമത്തിലൂടെ തെറ്റായ സന്ദേശം അയച്ച യുവാവിനെതിരെ കേസ്. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി അഭിലാഷ് എന്നയാൾക്കെതിരെയാണ് കേസ്. ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ...

ഷാഫി പറമ്പിലിനെ പാണക്കാട് തങ്ങൾ തള്ളിപ്പറയുന്ന രീതിയിൽ പോസ്റ്റർ പ്രചാരണം; കേസെടുത്തുകൊയിലാണ്ടി പൊലീസ്

Monday / April 22 / 2024

കൊയിലാണ്ടി: കെ കെ ശൈലജക്കെതിരായ സൈബറാക്രമണത്തിൽ ഷാഫി പറമ്പിലിനെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തള്ളിപ്പറയുന്ന രീതിയിൽ പോസ്റ്റർ പ്രചരിപ്പിച്ചതിന് കേസ്. പോസ്റ്റർ സോഷ്യൽ മീഡ...

News+

2023 ഡിസംബർ വരെയുള്ള കുടിശ്ശിക തീർക്കണമെന്ന ആവശ്യം സർക്കാർ ഗൗരവത്തിലെടുക്കാഞ്ഞതോടെ വിതരണക്കാർ നിസ്സഹകരണത്തിൽ; സർക്കാർ ആശുപത്രികളിൽ 'സ്റ്റെന്റ്' ക്ഷാമം രൂക്ഷം

Monday / April 22 / 2024

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ 'സ്റ്റെന്റ്' ക്ഷാമം രൂക്ഷം. സ്റ്റെന്റ് വിതരണം നിലച്ചിട്ട് മൂന്നാഴ്ച പിന്നിട്ടതോടെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഹൃദ് രോഗ ചികിൽസാ വിഭാഗങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിലേക്ക്. സ്റ്റോക്ക് തീർന്ന് തുടങ്ങിയതോടെ പല ആശുപത്രികളും അടിയന്തര ശസ്ത്രക്രിയകൾ മാത്രമാക്കി ചുരുക്കുകയാണ്. 2023 ഡിസംബർ വരെയുള്ള കുടിശ്ശിക തീർക്കണമെന്ന ആവശ്യം സർക്കാർ ഗൗരവത്തിലെടുക്കാഞ്ഞതോടെ ഇക്കഴിഞ്ഞ ഏപ്രിൽ 1 നാണ് വിതരണക്കാർ സ്റ്റെന്റ് അടക്കമുള്ള ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിർത്തിയത്. കത്ത്...

ആലപ്പുഴയിൽ കൂടുതൽ മേഖലകളിൽ പക്ഷിപ്പനി ബാധിച്ചതായി സംശയം; കേരള-തമിഴ്‌നാട് അതിർത്തി ജില്ലകളിൽ ജാഗ്രത ശക്തമാക്കി; വാഹനങ്ങൾ 24 മണിക്കൂറും നിരീക്ഷണത്തിൽ

Monday / April 22 / 2024

തിരുവനന്തപുരം: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള-തമിഴ്‌നാട് അതിർത്തി ജില്ലകളിൽ ജാഗ്രത ശക്തമാക്കി. വാളയാർ ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിൽ മൃഗസംരക്ഷണ വകുപ്പിന്റെ സംഘത്തെ നിയോഗിച്ചു. ചരക്കുവണ...

പാലായിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ അങ്കണവാടി അദ്ധ്യാപിക മരിച്ചു; മരിച്ചത് പാലാ കണ്ണാടിയുറുമ്പ് കളപ്പുരക്കൽ തൊട്ടിയിൽ ആശാ സയനൻ

Monday / April 22 / 2024

കോട്ടയം: പാലായിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ അങ്കണവാടി അദ്ധ്യാപിക മരിച്ചു. പാലാ കണ്ണാടിയുറുമ്പ് കളപ്പുരക്കൽ തൊട്ടിയിൽ ആശാ സയനൻ(56) ആണ് മരിച്ചത്. രണ്ടുദിവസം മുൻപാണ് അ...

നടന്നത് വോട്ട് കച്ചവടത്തിനുള്ള അന്തർധാര; സുരേഷ് ഗോപിയെ ജയിപ്പിക്കാൻ വേണ്ടിയാണ് പൂരം കലക്കിയതെന്ന് കെ മുരളീധരൻ; എന്തുവന്നാലും തൃശൂരിൽ ജയിക്കുമെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി

Monday / April 22 / 2024

തൃശൂർ: തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയെ ജയിപ്പിക്കാൻ വേണ്ടിയാണ് പൂരം കലക്കിയതെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരൻ. സിപിഎമ്മിന്റെ അജണ്ട നടപ്പാക്കാൻ കമ്മീഷണറെ ഉപയോഗിച്ചു. സുരേഷ് ഗോപി പ്രശ്നം ...

മുൻവൈരാഗ്യത്തെ തുടർന്ന് സാബു ദേവസ്യയും യുവാവിനെ പൊന്തൻപുഴ വനത്തിൽ എത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് കേസ്; മണിമല പൊന്തൻപുഴ വനത്തിൽ ആസിഡ് ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു

Monday / April 22 / 2024

കോട്ടയം: മണിമല പൊന്തൻപുഴ വനത്തിൽ ആസിഡ് ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു. കോട്ടയം പള്ളിക്കത്തോട് ആനിക്കാട് മുക്കാലി പാണാമ്പടം വീട്ടിൽ പി.കെ. സുമിത്ത്(സച്ചു, 27) ആണ് മരിച്ചത്. സാരമായ പരിക്കേറ്റ സുമിത് ...

News+

പ്രതിസന്ധികളിൽ സഹായിച്ചവരെ തിരിച്ച് സഹായിക്കണം; ഇടതുമുന്നണിക്ക് പരോക്ഷ പിന്തുണയുമായി യാക്കോബായ സഭ

Monday / April 22 / 2024

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണയുമായി യാക്കോബായ സഭ. പ്രതിസന്ധികളിൽ സഭയെ സഹായിച്ചവരെ കരുതുവാനും തിരിച്ച് സഹായിക്കുവാനുമുള്ള ഉത്തരവാദിത്വം ഉണ്ടെന്നാണ് വിശ്വാസികൾക്ക് നൽകിയ സന്ദേശത്തിൽ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് ഗ്രിഗോറിയസ് അറിയിച്ചത്. പുത്തൻകുരിശിൽ വച്ച് സഭയുടെ അസ്തിത്വം സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു, ഇത് ചൂണ്ടിക്കാട്ടിയാണ് മലങ്കര മെത്രാപ്പൊലീത്ത നിലപാട് വ്യക്തമാക്കിയത്. സഭാ തർക്കം പരിഹരിക്കുന്നതിൽ എൽഡിഎഫിൽ നിന്ന് ലഭിച്ച ഉറപ്പും അതിലെ പ്രതീക്ഷയും സന്...

വൈദ്യുതി ലോഡ് കൂടുന്നു; ഏപ്രിലിൽ കത്തിയത് 255 ട്രാൻസ്ഫോർമറുകൾ

Monday / April 22 / 2024

കണ്ണൂർ: വൈദ്യുതി ലോഡ് കൂടിയതിനെ തുടർന്ന് കേരളത്തിൽ ഏപ്രിൽ മാസത്തിൽ കത്തിയത് 255 ട്രാൻസ്ഫോർമറുകൾ. വൈദ്യുതിവകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് അധിക ലോഡ് കാരണം ഇത്രയധികം ട്രാൻസ്ഫോർമറുകൾ കത്തുന്നത്. 2023-2...

തിരുവനന്തപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് പത്തൊൻപതുകാരൻ മരിച്ചു; അപകടത്തിന് കാരണം അമിത വേഗം

Monday / April 22 / 2024

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് പത്തൊൻപതുകാരൻ മരിച്ചു. പെരുങ്ങുഴി പൊന്നുകൂട്ടി വിളാകം സ്വദേശി ഇന്ദ്രജിത് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിക്ക് മംഗലപുരം ശ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ കേസ്; പെൺകുട്ടിയെയും പ്രതിയെയും കണ്ടെത്താനായില്ല

Monday / April 22 / 2024

മറയൂർ: പ്രായപൂർത്തിയാകാത്ത ഗോത്രവർഗ പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ പൊലീസ് കേസെടുത്തെങ്കിലും കാടുകയറിയ പെൺകുട്ടിയെയും പ്രതിയെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇരുവരും സമീപ കുടികളിലുള്ളവരാണ്. ഇവരെ കണ്ടെത്...

പതിനാലുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്; പ്രതിയും കൂട്ടു നിന്ന യുവതിയും അറസ്റ്റിൽ

Monday / April 22 / 2024

ചെറുതോണി: പതിനാലുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ സ്ത്രീ ഉൾപ്പെടെ രണ്ട് പേരെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന സ്വദേശി കവലയിൽ എബിൻ ബെന്നി (20)യെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെൺക...

ശക്തിനഗർ റസിഡന്റ്സ് അസോസിയേഷന് പുതിയ ഭാരവാഹികൾ

Monday / April 22 / 2024

ഏറ്റുമാനൂർ: ഏറ്റുമാനൂർ ശക്തിനഗർ റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായി ദിനേശ് ആർ ഷേണായി (പ്രസിഡന്റ്), ബി. സുനിൽകുമാർ (സെക്രട്ടറി), എൻ.വിജയകുമാർ (ട്രഷറർ), രാജു സിറിയക്, ജി.മാധവൻകുട്ടിനായർ (വൈസ് പ്രസിഡന്റ്), റ്റി.ജി.രാമചന്ദ്രൻ നായർ, ബി.അരുൺകുമാർ (ജോയിന്റ് സെക്രട്ടറി), ഡോ.ടി.യു.സുകുമാരൻ, എം.എസ്.അപ്പുക്കുട്ടൻ നായർ, ഇ.പി.സലിം, എ.വി.പ്രദീപ്കുമാർ, ജി.വിനോദ്കുമാർ, എസ്.ദിലീപ്കുമാർ, എസ്.പത്മകുമാർ, ജി.ശ്രീകുമാർ (എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. രക്ഷാധികാരിയായി എം.എസ്.മോഹൻദാസ്, നിയമോപദേ......

കെഎസ്ടിഎം വെൽഫെയർ ഹോം സമർപ്പിച്ചു

Monday / April 22 / 2024

മലപ്പുറം: കേരള സ്‌കൂൾ ടീച്ചേഴ്‌സ് മൂവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി വിഭാവനം ചെയ്ത ഹൃദയമുദ്ര പദ്ധതിയിലുൾപ്പെട്ട നാലാമത്തെ കെ.എസ്.ടി.എം വെൽഫെയർ ഹോം മലപ്പുറം - പാണക്കാട്, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസ...

19 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ; ജാമിഅ മർകസ് കുല്ലിയ്യകളിൽ അധ്യയന വർഷത്തിന് തുടക്കം

Monday / April 22 / 2024

കോഴിക്കോട്: ജാമിഅ മർകസിന് കീഴിലെ വിവിധ കുല്ലിയ്യകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ 2024-2025 അക്കാദമിക വർഷത്തെ പഠനാരംഭം പ്രൗഢമായി. 19 സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് ഫൗണ്ടർ...

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

CYBER SPACE+

INVESTIGATION+

STATE+

ELECTIONS+

ELECTIONS+

ELECTIONS+

Weekly Forecast+

Go to TOP