മേയറും സുഹൃത്തുമായുള്ള ചിത്രം ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ നടന്നത് സമാനതകളില്ലാത്ത സൈബർ ആക്രമണം; പരാതിയിൽ കേസെടുത്ത് പൊലീസ്; മെമ്മറി കാർഡ് മോഷണത്തിലും കേസും; യുദുവിന്റെ പരാതിയിൽ അന്വേഷണം മാത്രം; മേയർ-ഡ്രൈവർ വിവാദത്തിൽ ഇനി എന്തും സംഭവിക്കാം
മറുനാടൻ മലയാളി ബ്യൂറോ
May 02, 2024 | 06:40 amതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡ്രൈവറുമായുണ്ടായ തർക്കത്തിനുപിന്നാലെ തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നുവെന്ന മേയർ ആര്യാ രാജേന്ദ്രന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. സമൂഹിക മാധ്യമങ്ങളിലൂടെ തന്നെ ലൈംഗികമായി അധിക്ഷേപിച്ചെന്നും ഇതു തടയണമെന്നുമുള്ള മേയറുടെ പരാതിയിൽ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മേയറും ഒരു സുഹൃത്തുമായുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് പലരും അശ്ലീലം എഴുതിയിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് കേസെടുത്തത്. ഇത്തരം പോസ്റ്റുകൾ ഇട്ടവർക്കെല്ലാം എതിരെ പൊലീസ് കേസെടുത്തേക്കും. വിശദ പ...
-
സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിച്ച കലാകാരി 'ഭീകരവാദി'; വിധിച്ചത് 11 വർഷത്തെ കഠിന തടവ്; ലോകത്തിന്റെ നൊമ്പരമായി മനഹെൽ അൽ-ഒതൈബി; സ്ത്രീകൾക്ക് ഡ്രൈവിങ്ങ് ലൈസൻസ് നൽകിയത് അടക്കമുള്ള സൗദി അറേബ്യയിലെ പരിഷ്ക്കാരങ്ങൾ വെറും പുകമറയോ?
May 02 / 2024ലോകമാധ്യമങ്ങളിൽ പലപ്പോഴും വാർത്തയാവാറുള്ളതാണ് സൗദി അറേബ്യയിലെ പരിഷ്ക്കരണങ്ങൾ. സൗദി ഇസ്്ലാമിക രീതികൾ ഒക്കെ വിട്ട് ആധുനിക രീതിയിലേക്ക് മാറുകയാണെന്ന് ഇടക്കിടെ വാർത്ത വരാറുണ്ടായി. രാജ്യത്ത് സിനിമാ തീയേറ്ററുകൾ തുറന്നതും, അമസ്ലീം നയതന്ത്രഞ്ജർക്കായി മദ്യശാലകൾ തുറന്നതും അടക്കമുള്ള വലിയ പരിഷ്ക്കാരങ്ങളിലുടെ സൗദി ലോകത്തെ ഞെട്ടിച്ചിരുന്നു. ഒരു ജനാധിപത്യ മതേതര രാഷ്ട്രമായ ഇന്ത്യയിൽ കഴിഞ്ഞ നീറ്റ് പരീക്ഷക്കിടെ, ഹിജാബ് ധരിച്ച് എത്തിയ വിദ്യാർത്ഥികളെ പരിശോധിച്ചതിന്റെ പേരിൽ ഉണ്ടായ കോലാഹാലങ്ങൾ ഇനിയും അടങ്ങിയിട്ടില...
-
ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ഇടതുപാർട്ടികളും ജയിക്കേണ്ടത് അത്യാവശ്യം; അങ്ങനെ സംഭവിച്ചില്ലെങ്കിൽ മതേതരത്വം ഇല്ലാതാവും; തൃണമൂലിന് വോട്ടുചെയ്യന്നതിനേക്കാൾ നല്ലത് ബിജെപിക്ക് വോട്ട് ചെയ്യുന്നതും; അധീറിന്റെ പ്രസംഗം ആയുധമാക്കി തൃണമൂൽ; കോൺഗ്രസിന് തലവേദന
May 01 / 2024കൊൽക്കത്ത: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃണമൂൽ കോൺഗ്രസിനെതിരേ നടത്തിയ പ്രസംഗ വിവാദത്തിൽ കുടുങ്ങി മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ അധീർ രഞ്ജൻ ചൗധരി. തൃണമൂലിന് വോട്ടുചെയ്യുന്നതിനേക്കാൾ നല്ലത് ബിജെപിക്ക് വോട്ടുചെയ്യുന്നതാണെന്നുള്ള അധീറിന്റെ പ്രസംഗ വീഡിയോ തൃണമൂൽ കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്സ് പേജിലൂടെ പുറത്തുവിട്ടതോടെ കോൺഗ്രസ് പ്രതിരോധത്തിലുമായി. ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ഇടതുപാർട്ടികളും ജയിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ സംഭവിച്ചില്ലെങ്കിൽ മതേതരത്വം ഇല്ലാതാവും. തൃണമൂലിന് വോട്ടുചെയ്യന്നതിനേക...
-
ലിസ്റ്റ് ചെയതത് 113-ാം നമ്പർ കേസായി; മറ്റൊരു കേസിന്റെ വാദം നീണ്ടപ്പോൾ ലാവ് ലിൻ ഹർജിക്ക് മാറ്റിവച്ച ഹർജിയുടെ പട്ടികയിൽ വീണ്ടും സ്ഥാനം; സുപ്രീംകോടതിയിൽ ബുധനാഴ്ചയും വാദം നടന്നില്ല; ലാവ് ലിനിൽ കാത്തിരിപ്പ് തുടരാം
May 01 / 2024ന്യൂഡൽഹി: ലാവ്ലിൻ കേസിൽ ഇന്നും വാദം തുടങ്ങിയില്ല. അന്തിമ വാദത്തിനുള്ള കേസുകളുടെ പട്ടികയിൽ ഇന്ന് ലാവ്ലിനെ ഉൾപ്പെടുത്തിയിരുന്നു. 113-ാം കേസായിരുന്നു ലാവ്ലിൻ. എന്നാൽ ഇതിന് മുമ്പ് ഒരു കേസിലെ വാദം തുടർന്നു പോയി. ഇതോടെ ഇന്ന് കേസ് പരിഗണിക്കാൻ കഴിയാത്ത സാഹചര്യം വന്നു. കേസ് ഇന്ന് എടുക്കുകയോ പരാമർശിക്കുകയോ ചെയ്തില്ല. നാളെ വീണ്ടും പരിഗണിക്കാൻ സാധ്യതയുണ്ട്. ഏതായാലും വീണ്ടും ലാവ്ലിൻ കേസ് നീളുകയാണ്. സുപ്രീംകോടതി അവധിയിലേക്ക് കടക്കും മുമ്പ് ലാവ്ലിൻ കേസിൽ അന്തിമ വാദം കേൾക്കുമോ എന്നതാണ് ഇനി ശ്രദ്ധേയം. ആറു വ...
-
ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയ പടിയാക്കണം; മന്ത്രി ഗണേശിന്റെ പരിഷ്കാരമൊന്നും അനുവദിക്കില്ല; സിഐടിയുവും ഐഎൻടിയുസിയും ബിഎംഎസും ഒറ്റക്കെട്ട്; മെയ് രണ്ടു മുതൽ അനിശ്ചിതകാല സമരം; ടെസ്റ്റുകൾ തടയുമെന്നും പ്രഖ്യാപനം; പിണറായി ഇടപെടലിനായി സംയുക്ത പ്രതിഷേധം
May 01 / 2024തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം പ്രാബല്യത്തിൽ വരാനിരിക്കെ ഡ്രൈവിങ് സ്കൂൾ സംയുക്ത സമരസമിതി സമരം പ്രഖ്യാപിച്ചു. ഇതോടെ വ്യാഴാഴ്ച മുതൽ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങൾ സംഘർഷ ഭൂമിയാകുമെന്ന് ഉറപ്പായി. എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും തൊഴിലാളി സംഘടനകൾ സംയുക്ത സമരത്തിൽ പങ്കെടുക്കുന്നുവെന്നതും നിർണ്ണായകമാണ്. ഗതാഗത മന്ത്രി കെബി ഗണേശ് കുമാറിനെ സമ്മർദ്ദത്തിലാക്കാനാണ് ഈ സമരം. മുഖ്യമന്ത്രി പിണറായി വിജയൻ എടുക്കുന്ന നിലപാടാകും ഇനി നിർണ്ണായകം. ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണമെന്നതുൾപ്പെടെ വിവി...
-
സീബ്രാലൈനിന് കുറകെ കാറിട്ട് ബസ് തടഞ്ഞതിന് തെളിവുണ്ട്; എന്നാൽ അതിൽ കേസില്ല; ലൈംഗിക ചേഷ്ടയും റോഡിലെ പരാക്രമവും തെളിവില്ലാ ആരോപണവും; ആ മെമ്മറി കാർഡ് മാറ്റിയത് കെ എസ് ആർ ടി സിയോ? ബസിലെ ദൃശ്യങ്ങൾ അപ്രത്യക്ഷമാക്കിയത് വൻ കരങ്ങൾ; ഗതാഗതമന്ത്രി പ്രതിഷേധത്തിൽ; അട്ടിമറി വ്യക്തം
May 01 / 2024തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള വാക്പോരിൽ കൂടുതൽ തെളിവുകൾക്കായി തർക്കമുണ്ടായ ബസിലെ സിസിടിവി ദൃശ്യങ്ങൾ തേടിയെത്തിയ പൊലീസ് നിരാശരാകുമ്പോൾ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ. ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിന്റെ ഭാഗമായി ഡിവിആർ കസ്റ്റഡിയിലെടുത്തു. എന്നാൽ ഇതിനുള്ളിൽ മെമ്മറി കാർഡില്ലെന്ന് വിശദ പരിശോധനയിൽ കണ്ടെത്തി. ഇതോടെ കേസിലെ നിർണ്ണായക തെളിവുകൾ അപ്രത്യക്ഷമായെന്ന് വ്യക്തമായി. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധനയിൽ കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു....
-
കബനീദളത്തിൽ ഉള്ളത് വെറും നാലുപേർ; കമ്പമലയിൽ തണ്ടർബോൾട്ടിന് നേരെ പരസ്യമായി വെടിയുതിർത്തവരെ പോലും കണ്ടെത്താൻ കഴിയാതെ പൊലീസ്; വെടിവയ്പ്പിൽ വീണ്ടും യുഎപിഎ ചുമത്തി കേസ്; സിപി മൊയ്തീനേയും സംഘത്തേയും എങ്ങനേയും പിടിക്കാൻ കേരളാ പൊലീസ്
May 01 / 2024വയനാട്: തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കേസെടുത്തു പൊലീസ്. യുഎപിഎ ചുമത്തി തലപ്പുഴ പോലീസാണ് കേസെടുത്തത്. നാലംഗ മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്ന മനോജാണ് തണ്ടർ ബോൾട്ടിന് നേരെ ആദ്യം വെടിയുതിർത്തതെന്ന് എഫ്ഐആറിൽ പറയുന്നു. സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് രണഅട് ദിവസം മുന്പ് സി.പി.മൊയ്തീന്റെ ന...
Latest News
- ശോഭയെ ചോദ്യം ചെയ്യാനും ആലോചന (7 minutes ago)
- സൗദി അറേബ്യയിലെ പരിഷ്ക്കാരങ്ങൾ വെറും പുകമറയോ? (31 minutes ago)
- മേയർ-ഡ്രൈവർ വിവാദത്തിൽ ഇനി എന്തും സംഭവിക്കാം (38 minutes ago)
- ചൗധരിയുടെ പ്രസംഗം ആയുധമാക്കി തൃണമൂൽ; കോൺഗ്രസിന് തലവേദന (12 hours ago)
- കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ പത്തു വയസ്സുകാരന് ദാരുണാന്ത്യം (13 hours ago)
- ആരോപണങ്ങളിൽ പ്രതികരിച്ച് പ്രജ്വൽ രേവണ്ണ (13 hours ago)
- പിടിച്ചെടുത്ത പണം കിട്ടും വരെ നിയമപോരാട്ടം; ഒടുവിൽ വിശദീകരണവുമായി സിപിഎം (13 hours ago)
- പുതുക്കുറിച്ചിയിൽ അറസ്റ്റും പുതിയ കേസും (14 hours ago)
- വടകരയിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ (14 hours ago)
- സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും ജാഗ്രതാ നിർദ്ദേശം (14 hours ago)
- പിണറായി ഇടപെടലിനായി സംയുക്ത പ്രതിഷേധം (14 hours ago)
- വോട്ടുകച്ചവടം നടന്നു; ഇത് മുഖ്യമന്ത്രിയുടെ അറിവോടെ; മുരളീധരൻ (14 hours ago)
- സൽമാൻ ഖാന്റെ വീടിനുനേരെ വെടിവെപ്പ് : പ്രതികളിലൊരാൾ ആത്മഹത്യ ചെയ്തു (14 hours ago)
- ബിജെപി-സിപിഎം ബന്ധം ചർച്ചയാക്കി ഷാഫി (15 hours ago)
- അപ്പീൽ ഇനിയും അനന്തമായി നീളുമോ? ലാവ്ലിനിൽ കാത്തിരിപ്പ് തുടരാം (15 hours ago)
Videos
1 / 10 videos-
സിസിടിവി മെമ്മറി കാർഡ് കണ്ടെത്താൻ ഗണേഷ് കുമാറിന്റെ ഇടപെടൽ Police registered case on KSRTC complaint
02 May 6:21 AM -
ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ പ്രസംഗം വിവാദത്തിൽ | Adhir Ranjan
02 May 6:01 AM -
കിണറ്റിലേക്ക് വീണു; പത്തു വയസ്സുകാരന് ദാരുണാന്ത്യം l kottayam
01 May 8:02 PM -
മെമ്മറി കാര്ഡ് നശിപ്പിക്കുമെന്ന് പറഞ്ഞു-ഡ്രൈവര് യദു l ksrtc bus driver yadhu responds
01 May 7:57 PM -
ചാണ്ടി ഉമ്മനുളള മറുനാടന് ഷാജന്റെ പ്രതികരണം എപ്പോള് l chandy oommen Shajan Skariah
01 May 7:26 PM -
സല്മാന് ഖാന്റെ വീടിനുനേരെയുണ്ടായ വെടിവെപ്പ്: പ്രതി ആത്മഹത്യ ചെയ്തു l salman khan
01 May 6:15 PM -
ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് പാസ്റ്റര് l Kaniyapuram
01 May 6:03 PM -
പ്രചാരണത്തില് നേതാക്കള് സജീവമായില്ലെന്ന് സിപിഎമ്മില് വിമര്ശനം l kannur cpm
01 May 5:00 PM -
ഉമ്മന്ചാണ്ടിയുടെ ചികിത്സാ വിവാദം വീണ്ടും ചര്ച്ചയാക്കി മകന് l chandy oommen
01 May 3:35 PM -
യുവാവ് കുഴഞ്ഞുവീണ് മരിച്ചു l palakkad
01 May 3:30 PM
SPECIAL REPORT+
അച്ഛന് കോവിഡ് വാക്സിൻ നൽകയിരന്നില്ല; അത് ആരോഗ്യത്തിന് ദോഷം വരാതിരിക്കാൻ; ഉമ്മൻ ചാണ്ടിക്ക് ചികിത്സ നൽകിയില്ല എന്ന തരത്തിൽ വാർത്ത പ്രചരിപ്പിച്ച മറുനാടൻ മലയാളി മാപ്പു പറയണമെന്ന് ചാണ്ടി ഉമ്മൻ; ഉമ്മൻ ചാണ്ടിക്ക് കോവിഡ് വാക്സിൻ നൽകിയില്ലെന്നതിന് സ്ഥിരീകരണം
കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദം വീണ്ടും ചർച്ചയാക്കി മകൻ ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാനാണ് അദ്ദേഹത്തിന് കോവിഡ് വാക്സിൻ നൽകാതിരുന്നതെന്ന് ചാണ്ടി ഉമ്മൻ ഫേസ് ബുക്ക് ലൈവിൽ പറഞ്ഞു. ഇന്ന് മാധ്യമങ്ങൾക്ക് മുന്നിലും ചാണ്ടി ഉമ്മൻ ഈ വിവാദം ഉന്നയിച്ചു. വാക്സിന്റെ പാർശ്വ ഫലങ്ങളുമായി ബന്ധപ്പെട്ട വാർത്തകളുടെ പശ്ചാത്തലത്തിലാണ് വിശദീകരണം. ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിച്ചുവെന്ന് പരക്കെ ആക്ഷേപം ഉയർന്നിരുന്നു. അദ്ദേഹത്തിന് മരുന്ന് നൽകിയില്ലെന്ന് വര...
മദർഷിപ്പുകൾ തിരുവനന്തപുരത്ത് എത്തുമ്പോൾ നഗത്തിന്റെ മുഖം ആകെ മാറും; ടെക്നോസിറ്റി മുതൽ പള്ളിച്ചൽ വരെയുള്ള മെട്രോ പദ്ധതിക്ക് ഉടൻ അംഗീകാരം കിട്ടാൻ സാധ്യത; 11,560 കോടി രൂപ ചെലവിൽ രണ്ട് റൂട്ടുകളിലായി നിർമ്മിക്കുന്ന 46.7 കിലോമീറ്റർ മെട്രോ പദ്ധതി തലസ്ഥാനത്തിന് പുതു പ്രതീക്ഷ
തിരുവനന്തപുരം: വിഴിഞ്ഞത്ത് രാജ്യത്തെ ആദ്യ ട്രാൻസ്്ഷിപ്പ്മെന്റ് കണ്ടൈനർ ടെർമിനിൽ. ആ തുറമുഖമെത്തുമ്പോൾ തിരുവനന്തപുരത്തും തിരിക്ക് കൂടും. ഇത് കണക്കിലെടുത്ത് കൂടുതൽ ഗതാഗത സൗകര്യങ്ങൾ തിരുവനന്തപുരത്ത് എത്ത...
ആ കെ എസ് ആർ ടി സി ബസിലെ സിസിടിവി പ്രവർത്തിക്കുന്നത്; എന്നാൽ മെമ്മറി കാർഡ് ഇല്ല; മേയറുടെ ആരോപണം തെളിയുന്നതിനുള്ള നിർണ്ണായക ദൃശ്യങ്ങൾ മോഷണം പോയോ? ആ ക്യാമറയിൽ മെമ്മറി കാർഡുമുണ്ടായിരുന്നുവെന്ന് ഡ്രൈവർ യുദു; ആ പാവം ഡ്രൈവറെ ബലിയാടാക്കൻ കാർഡ് കവർച്ചയും: കേരളത്തിൽ എന്തും നടക്കും!
തിരുവനന്തപുരം: കെ എൽ 15 എ 763 എന്ന കെ എസ് ആർ ടി സി ബസിൽ മൂന്ന് സിസിടിവി ക്യാമറയുണ്ട്. എന്നാൽ ദൃശ്യങ്ങൾ സൂക്ഷിക്കാനുള്ള മെമ്മറി കാർഡ് ആ ബസിൽ ഇല്ല. ഇതോടെ ആർ പി സി 101 എന്ന നമ്പർ ബസിലെ മെമ്മറി കാർഡിൽ ആശയ...
15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലെന്ന ചട്ടം തൊഴിലാളികളും ഡ്രൈവിങ് സ്കൂളുകളും അംഗീകരിക്കില്ല; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം സംഘർഷമുണ്ടാക്കാൻ സാധ്യത ഏറെ; മന്ത്രി ഗണേശും ഉറച്ച്; ഇനി റോഡ് ടെസ്റ്റ് ജയിച്ചവർക്ക് മാത്രം എച്ച് പരീക്ഷ
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് പരീക്ഷ പരിഷ്കരണം നാളെ മുതൽ. കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉൾപ്പെടുന്ന ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കാണ് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം കൊണ്ടുവന്നത്. റോഡ് ടെസ്റ്...
ഭാഷാപരമായും സാംസ്കാരികമായും തമിഴ് സംസ്കാരം പിൻതുടരുന്ന പുതുച്ചേരിയുമായി ദൂരം പോലെ മനസുകൊണ്ടും ഏറെ അകലം പുലർത്തുന്ന മയ്യഴി; പുതുച്ചേരി വേണ്ടേ വേണ്ട... ലക്ഷദീപുമായി ലയിക്കണം; ലക്ഷ്യം വാണിജ്യ-സാംസ്കാരിക കുതിപ്പ്; മോഹം സഫലമാകുമോ? രണ്ടാം വിമോചന സമരത്തിനൊരുങ്ങി മയ്യഴി
കണ്ണൂർ: പുതുച്ചേരി സർക്കാരിന്റെ അവഗണനയേറ്റു മുരടിച്ച മയ്യഴി യിലെ ജനങ്ങൾ രണ്ടാം വിമോചന സമരത്തിന് ഒരുങ്ങുന്നു. ഫ്രഞ്ച് അധിനിവേശത്തിന്റെ ചരിത്രാവശിഷ്ടങ്ങൾ വീണു കിടക്കുന്ന പഴയ വൈദേശിക കോളനികളിലൊന്നാണ് മയ്...
SPECIAL REPORT+
INVESTIGATION+
INVESTIGATION+
HOMAGE+
-
യുകെ മലയാളി ജോണിക്ക് അപ്രതീക്ഷിത വിയോഗം; ഉച്ചയ്ക്ക് പതിവ് പോലെ ഉറങ്ങാൻ പോയ പിതാവിനെ അന്വേഷിച്ചെത്തിയ മകൾ കണ്ടത് ചലനമറ്റു കിടക്കുന്ന ജോണിയെ; ഒരു വർഷം മുന്നേ അമ്മ മരിച്ചതിന്റെ സങ്കടത്തിൽ നിന്നും കരകയറും മുന്നേ അമ്മുവിനെ തനിച്ചാക്കി അച്ഛനും പോയി; തകർന്ന് ഏകമകൾ
Wednesday / May 01 / 2024ലണ്ടൻ: യുകെയിലെ ചിചെസ്റ്ററിലെ ആദ്യകാല മലയാളികളിൽ ഒരാളായ ജോണിക്ക് അപ്രതീക്ഷിത വിയോഗം. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. ഉച്ച ഭക്ഷണം കഴിച്ച് 2.30ഓടെ പതിവുപോലെ ഉറങ്ങാൻ പോയ ജോണി വൈകിട്ട് 7.30 ആയിട്ടും പുറത്തേക്ക് ഇറങ്ങിവന്നില്ല. തുടർന്ന് മകൾ മുറിയിലേക്ക് അന്വേഷിച്ചെത്തിയപ്പോഴാണ് ചലനമറ്റ നിലയിൽ ജോണിയെ കണ്ടെത്തിയത്. ഉടൻ തന്നെ എമർജൻസി സംവിധാനങ്ങൾ പാഞ്ഞെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് ജോണിയുടെ ഭാര്യ റെജി മരണത്തിനു കീഴടങ്ങിയത്. അമ്മയുടെ മരണത്തിനു പിന്നാലെ പിതാവും പോയപ്പോൾ 20-ാം വയസിൽ തനിച്...
News+
കിണറ്റിൽ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ വഴുതി കിണറ്റിലേക്ക് വീണു; കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ പത്തു വയസ്സുകാരന് ദാരുണാന്ത്യം
കോട്ടയം: കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാൽ വഴുതി വീണ് പത്തു വയസ്സുകാരൻ മരിച്ചു. വല്ലയിൽ ഓന്തനാൽ ബിജു പോളിന്റ മകൻ ലിജു (10) ആണ് മരിച്ചത്. കോട്ടയം കരൂർ കുടക്കച്ചിറയിൽ ബുധനാഴ്ച രാവിലെ 10.30-നാണ് സംഭവം. സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കുമൊപ്പം വീട്ടുമുറ്റത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു സംഭവം. കിണറ്റിൽ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു. കുടക്കച്ചിറ സെന്റ് ജോസഫ് എൽ.പി.സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥി...
അന്വേഷണവുമായി സഹകരിക്കാൻ ബെംഗലൂപുവിൽ താൻ ഇല്ല; ഇക്കാര്യം അന്വേഷണസംഘത്തെ അഭിഭാഷകൻ വഴി അറിയിച്ചു; അവസാനം സത്യം തെളിയും; എവിടെ നിന്നോ എക്സിൽ പോസ്റ്റ്; കമന്റ് ബോക്സ് ഓഫ്; ആരോപണങ്ങളിൽ പ്രതികരിച്ച് പ്രജ്വൽ രേവണ്ണ
ന്യൂഡൽഹി: തനിക്കെതിരായ ആരോപണങ്ങളിൽ ആദ്യമായി പ്രതികരിച്ച് കർണാടക ഹാസനിലെ ജെഡിഎസ് സ്ഥാനാർത്ഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണ. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിലൂടെയാണ് (മുൻ ട്വിറ്റർ) പ്രജ്വ...
അറസ്റ്റു ചെയ്തവരുമായി പോയ പൊലീസിനെ നാട്ടുകാരും യുവാക്കളുടെ ബന്ധുക്കളും കുടുംബാംഗങ്ങളും തടഞ്ഞു; പ്രതിഷേധം ശക്തമായതോടെ പ്രതികളുടെ വിലങ്ങ് അഴിച്ച് വിട്ടുകൊടുത്തു; വിട്ടുകൊടുക്കാതെ പൊലീസ്; പുതുക്കുറിച്ചിയിൽ അറസ്റ്റും പുതിയ കേസും
തിരുവനന്തപുരം: പുതുക്കുറിച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് പ്രതികളെ രക്ഷപ്പെടുത്തിയ സംഭവത്തിൽ കേസെടുത്ത് കഠിനംകുളം പൊലീസ്. അടിപിടിക്കും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഉൾപ്പെടെ രണ്ടു കേസുകളാണ് എ...
വടകരയിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ; അമിത ലഹരിമുരുന്ന് ഉപയോഗമെന്ന് സംശയം; സംഭവ സ്ഥലത്തു നിന്ന് സിറിഞ്ച് അടക്കമുള്ള വസ്തുക്കൾ കണ്ടെടുത്തതായി പൊലീസ്
കോഴിക്കോട്: വടകരയിൽ ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ആറളം സ്വദേശി ഷാനിഫ് നിസി (27) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ജെടി റോഡിലാണ് സംഭവം. വടകര പുതിയാപ്പിൽ വാടക ക്വാട്ടേഴ്...
പാലക്കാട് ജില്ലയിൽ പുറപ്പെടുവിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു; കടുത്ത ചൂട് തുടരുമെന്നും മുന്നറിയിപ്പ്; സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: കടുത്ത ചൂടിനെ തുടർന്ന് ജാഗ്രതയുടെ ഭാഗമായി പാലക്കാട് ജില്ലയിൽ പുറപ്പെടുവിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു. അതേസമയം പാലക്കാടിന് പുറമേ തൃശൂർ, കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഇന്നു...
News+
ദല്ലാൾ പറഞ്ഞതുപോലെ നടന്ന ചർച്ചയുടെ പ്രതിഫലനം തൃശ്ശൂരിൽ ഉണ്ടായി; സി പി എമ്മിന്റ ശക്തി കേന്ദ്രങ്ങളായ നാട്ടികയിലും ഗുരുവായൂരിലും വോട്ടുകൾ ബിജെപിക്ക് പോയി; വോട്ടുകച്ചവടം നടന്നു; ഇത് മുഖ്യമന്ത്രിയുടെ അറിവോടെ; ആരോപണവുമായി വീണ്ടും മുരളീധരൻ
തൃശൂർ: തൃശ്ശൂരിൽ സിപിഎം ബിജെപിക്ക് വോട്ട് മറിച്ചെന്ന് വീണ്ടും ആരോപിച്ച് യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ. അതേ സമയം തൃശ്ശൂരിൽ തനിക്ക് നല്ല പ്രതീക്ഷയുണ്ടെന്നും യുഡിഎഫ് ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദല്ലാൾ പറഞ്ഞതുപോലെ നടന്ന ചർച്ചയുടെ പ്രതിഫലനം തൃശ്ശൂരിൽ ഉണ്ടായി. സി പി എമ്മിന്റ ശക്തി കേന്ദ്രങ്ങളായ നാട്ടികയിലും ഗുരുവായൂരിലും വോട്ടുകൾ ബിജെപിക്ക് പോയി. വോട്ടുകച്ചവടം നടന്നു. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും മുരളീധരൻ പറഞ്ഞു. എന്നാൽ ബിജെപിക്ക് കഴിഞ്ഞ വർഷം കിട്ടിയ വോട്ട് അതേപടി ഇത്തവണയും കിട...
രണ്ട് പേർക്ക് ആയുധം വിതരണം ചെയ്ത രണ്ട് പേരിൽ ഒരാൾ; സൽമാൻ ഖാന്റെ വീടിനുനേരെ വെടിവെപ്പ് നടന്ന കേസിലെ പ്രതികളിലൊരാൾ പൊലീസ് കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തു
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിനുനേരെ വെടിവെപ്പ് നടന്ന കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾ പൊലീസ് കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തു. പഞ്ചാബിൽ നിന്നും അറസ്റ്റ് ചെയ്ത അനൂജ് തപൻ (32) ആണ് മരിച്ചത്. ആത്മഹത്യയ്...
ബിജെപി പ്രഭാരിയെ എന്തിനാണ് മുഖ്യമന്ത്രി കണ്ടത്? ബിജെപി നേതാക്കളെ പരസ്യമായും രഹസ്യമായും തങ്ങൾ കണ്ടിട്ടില്ലെന്ന് ഷാഫി പറമ്പിൽ; ബിജെപി-സിപിഎം ബന്ധം ചർച്ചയാക്കി ഷാഫി
കണ്ണൂർ: തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും തന്നെ ടാർഗറ്റ് ചെയ്തുവെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഷാഫി പറമ്പിൽ. വടകരയിൽ ചില കാര്യങ്ങൾ പുറത്തുവരാനുണ്ടെന്നും വ്യാജ സ്ക്രീൻഷോട്ടിനെതിരെ ഇതുവരെ ...
കൂട്ടുകാർക്കൊപ്പം നിൽക്കുന്നതിനിടെ അവശത അനുഭവപ്പെട്ട ശബരീഷിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല; സൂര്യാഘാതമാണോ മരണകാരണമെന്ന് സംശയം
മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട്ട് യുവാവ് കുഴഞ്ഞുവീണു മരിച്ചു. എതിർപ്പണം ശബരി നിവാസിൽ പി. രമണിയുടെയും അംബുജത്തിന്റെയും മകൻ ആർ. ശബരീഷ് (27) ആണ് മരിച്ചത്. രാവിലെ 10.30 ഓടെയാണ് സംഭവം. കൂട്ടുകാർക്കൊപ്...
താഴ്ചയുള്ള കിണറിൽ വീണ ആടിനെ കയർ കെട്ടി പുറത്തെടുക്കാൻ ശ്രമിക്കവേ ശ്വാസതടസമുണ്ടായി വെള്ളത്തിലേക്ക് കുഴഞ്ഞുവീണു; മരിച്ചതുകൊല്ലം മടത്തറ മുല്ലശ്ശേരി വീട്ടിൽ അൽത്താഫ്
കൊല്ലം: കിണറ്റിൽ വീണ ആടിനെ രക്ഷപെടുത്താനിറങ്ങിയ യുവാവ് മരിച്ചു. കൊല്ലം മടത്തറ മുല്ലശ്ശേരി വീട്ടിൽ അൽത്താഫ് (25) ആണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. വീടിനോട് ചേർന്നുള്ള കിണറ്റിൽ ആട...
News+
Cinema+
തൈറോയിഡ് സംബന്ധിയായ അസുഖബാധിതയാണ്; ബോഡി ഷെയിം ചെയ്ത് പരിഹസിക്കരുതെന്ന് നടി അന്ന രാജൻ
കൊച്ചി: ആരോഗ്യപരമായി നേരിടുന്ന ബുദ്ധിമുട്ടുകൾ വെളിപ്പെടുത്തി തന്നെ പരിഹസിക്കുന്ന ബോഡി ഷെയ്മിങ് കമന്റുകൾക്ക് മറുപടി നൽകി നടി അന്ന രാജൻ. അടുത്തിടെ അന്ന രാജൻ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് കീഴെയുള്ള കമന്റുകൾക്കാണ് താരം മറുപടി നൽകിയത്. കമന്റുകൾ പോസ്റ്റ് ചെയ്ത വേദനിപ്പിക്കരുതെന്നും തൈറോയിഡ് സംബന്ധിയായ അസുഖബാധിതയാണ് താനെന്നും അന്ന തുറന്നു പറയുന്നു.ഓട്ടോഇമ്മ്യൂൺ തൈറോയ്ഡ് എന്ന അസുഖ ബാധിതയാണെന്നാണ് അന്ന പറയുന്നത്. അതിനാൽ ശരീരം ചിലപ്പോൾ തടിച്ചും മെലിഞ്ഞും ഇരിക്കും. മുഖം വലുതാകുന്നതും സന്ധികളിലെ തടിപ്പും വേദന...
തിരക്കിനിടയിൽ ഒരാൾ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാർ; ദുരനുഭവം തുറന്ന് പറഞ്ഞ് നടി ലാറ ദത്ത
മുംബൈ: അന്ദാസ് എന്ന സിനിമയുടെ ഓഡിയോ റിലീസ് ചടങ്ങിനെത്തിയപ്പോഴുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടിയും മിസ് യൂണിവേഴ്സുമായ ലാറ ദത്ത. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ലാറയുടെ തുറന്ന് പറച്ച...
ഫഫ മാസ് , എന്തൊരു കില്ലർ പെർഫോമൻസാണ് ; 'ആവേശം' കണ്ട ആവേശത്തിൽ നയൻതാര
കൊച്ചി: ജിത്തു മാധവൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ കേന്ദ്രകഥാപാത്രമായി എത്തിയ 'ആവേശം' തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുകയാണ്. സിനിമയിലെ ഡയലോഗുകളും സീനുകളും പാട്ടുകളുമടക്കം എല്ലാം സോഷ്യൽ മീഡിയയിൽ ആവേശം സൃഷ്ട...
'എനിക്ക് യാമികയെന്ന പേരിൽ ഒരു മകളുണ്ടത്രേ... ഇല്ലാത്ത ഒരു കുട്ടിയുടെ അവകാശം ഏറ്റെടുക്കാൻ പറ്റില്ല...'; സംഘാടകരുടെ തെറ്റു തിരുത്തി നവ്യനായർ
കൊച്ചി: മലയാള സിനിമാപ്രേക്ഷകരുടെ സ്വന്തം ബാലാമണിയാണ് നവ്യ നായർ. മോളിവുഡിലെ എക്കാലത്തേയും മികച്ച നായികമാരുടെ നിരയിൽ മുന്നിലായ താരം ഇന്നും സിനിമയിൽ സജീവമാണ്. അഭിനയവും മോഡലിങ്ങും നൃത്തവുമൊക്കെ കരിയറായി ക...
തീപ്പൊരി പ്രണയവുമായി സുരേശനും സുമലതയും; മെയ് പതിനാറിന് ചിത്രം തീയറ്ററുകളിൽ എത്തും
കൊച്ചി: രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രമായ സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ തീയറ്ററുകളിലേക്ക്. മെയ് മാസം 16നാണ് സിനിമ തീയറ്ററുകളിൽ എത്തുക. മുഴുനീള ഹാസ്യ ചിത...
News+
News+
ഡൽഹിയിൽ സ്കൂളുകൾക്ക് ലഭിച്ച ബോംബ് ഭീഷണിസന്ദേശം വ്യാജമെന്ന് വിലയിരുത്തൽ; മെയിൽ ഉറവിടം കണ്ടെത്തിയെന്ന് പൊലീസ്; ആശങ്ക പടർത്തിയവരെ കണ്ടെത്താൻ അന്വേഷണം
ന്യൂഡൽഹി: ഡൽഹിയിൽ സ്കൂളുകൾക്ക് ലഭിച്ച ബോംബ് ഭീഷണിസന്ദേശം വ്യാജമെന്ന് വിലയിരുത്തൽ. ഭീഷണിസന്ദേശം വന്ന ഇ- മെയിലുകളുടെ ഉറവിടം ഡൽഹി പൊലീസ് കണ്ടെത്തി. അന്വേഷണം നടന്നുവരുന്നതായും കടുത്ത നടപടി ഉണ്ടാവുമെന്നും അധികാരികൾ അറിയിച്ചു. ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ അന്വേഷണം ആരംഭിച്ചു. വിശദമായ അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന അറിയിച്ചു. വി.പി.എൻ. ഉപയോഗിച്ചാണ് മെയിലുകൾ അയച്ചതെന്നാണ് കണ്ടെത്തൽ. ഭീഷണിസന്ദേശം ലഭിച്ച സ്കൂളുകളിൽ നടത്തിയ പരിശോധനയിൽ സംശയകരമായ ഒന്നും കണ...
കണ്ണൂരിൽ അമ്മയും മകളും വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലിസ്; മരണകാരണം വിഷം ഉള്ളിൽ ചെന്നത്; ആദ്യം മരിച്ചത് മകൾ ദീപ ഷേണായി
കണ്ണൂർ : കണ്ണൂർ നഗരത്തിന് സമീപത്തെ കൊറ്റാളിയിൽ അമ്മയും മകളും മരിച്ചത് വിഷം ഉള്ളിൽ ചെന്നിട്ടാണെന്ന സൂചനകളുമായി പോസ്റ്റു മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഇരുവരുടെയും മരണം വ്യത്യസ്ത സമയങ്ങളിലെന്ന് പോസ്റ...
അച്ഛനെ ഭക്ഷണത്തിൽ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസ്; മകനെ നേപ്പാളിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി: മരിച്ചത് ആയുർവേദ ഡോക്ടർ
തൃശൂർ: അച്ഛനു ഭക്ഷണത്തിൽ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മകനെ നേപ്പാളിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എടക്കുളം അമ്മാനത്ത് പരേതരായ ശശിധരന്റെയും ബിന്ദുവിന്റെയും മക...
സിങ്കപ്പൂരിൽ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടി; യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: സിങ്കപ്പൂരിൽ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കുമളി റോസപ്പൂക്കണ്ടം ഹാറൂൺ മൻസിൽ ഫിറോസ്ഖാനെ(44)യാണ് കോയിപ്രം പൊലീസ് അറസ്റ്റുചെയ്തത്. എറണാകുളം ജില്ലക്കാരനായ പുറമറ്...
ജോലിക്കിടെ മോഷണ സംഘത്തിന്റെ ആക്രമണത്തിൽ മലയാളി റെയിൽവേ ഗാർഡിന് പരിക്ക്; കൊല്ലം സ്വദേശിനിയായ യുവതി അപകടനില തരണം ചെയ്തതായി റെയിൽവേ: സംഭവത്തിൽ 17കാരൻ അറസ്റ്റിൽ
ചെന്നൈ: ജോലിക്കിടെ മലയാളി വനിതാ റെയിൽവേ ഗാർഡിനെ ആക്രമിച്ച 17 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മധുരയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പരുക്കേറ്റ കൊല്ലം കടവൂർ ഗീതാസിൽ രാഖി (23) അപകടനില തരണം ചെയ്തതായി ...
News+
News+
മൂക്കുത്തിയുടെ ഭാഗം കാണാതായപ്പോൾ വിചാരിച്ചത് എവിടെയോ കളഞ്ഞ് പോയെന്ന്; 12 വർഷങ്ങൾക്കിപ്പുറം ശ്വാസകോശത്തിൽ നിന്നും പുറത്തെടുത്ത് ഡോക്ടർമാർ
കൊച്ചി: 12 വർഷങ്ങൾക്ക് മുമ്പ് കാണാതെ പോയ വീട്ടമ്മയുടെ മൂക്കുത്തിയുടെ ഭാഗം ശ്വാസകോശത്തിൽ നിന്നും പുറത്തെടുത്തു. കൊല്ലം സ്വദേശിനിയായ വീട്ടമ്മയുടെ ശ്വാസകോശത്തിൽ നിന്നാണ് ശസ്ത്രക്രിയ കൂടാതെ മുക്കുത്തി പുറത്തെടുത്തത്. കൊച്ചി അമൃത ആശുപത്രിയിലെ ഇന്റർവെൻഷണൽ പൾമണോളജി വിഭാഗം മേധാവി ഡോ. ടിങ്കു ജോസഫിന്റെ നേതൃത്വത്തിലാണ് മൂക്കുത്തിയുടെ ചങ്കിരി പുറത്തെടുത്തത്. 12 വർഷം മുൻപാണ് വീട്ടമ്മയ്ക്ക് മൂക്കുത്തിയുടെ ചങ്കിരി നഷ്ടമായത്. കളഞ്ഞു പോയെന്നാണ് ഇവർ കരുതിയത്. മൂക്കുത്തിയുടെ പ്രധാന ഭാഗം വീട്ടിൽനിന്ന് കിട്ടിയെങ്കില...
സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് ആറു പേർക്ക് ദാരുണാന്ത്യം; മുപ്പത്തിലേറെ പേർക്ക് പരിക്കേറ്റു
ചെന്നൈ: സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് ആറു പേർക്ക് ദാരുണാന്ത്യം. വിനോദസഞ്ചാരികളുമായി പോയ സ്വകാര്യ ബസ് മറിഞ്ഞാണ് അപകടം. അപകടത്തിൽ മുപ്പത്തിലേറെ പേർക്ക് പരിക്കേറ്റു. വി...
'അച്ഛൻ എന്ന വിശ്വാസ്യതയ്ക്ക് കളങ്കം; നഷ്ടപ്പെട്ടത് കുട്ടിയുടെ ബാല്യം'; ആറു വയസുകാരിയായ മകളെ പീഡിപ്പിച്ച അച്ഛന് മൂന്ന് ജീവപര്യന്തം തടവും പിഴയും ശിക്ഷ; മദ്യപിച്ച് വീട്ടിലെത്തുമ്പോൾ അച്ഛൻ മോശമായി പെരുമാറാറുണ്ടെന്ന് 15കാരിയും
തിരുവനന്തപുരം: ആറു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പ്രതിയായ 40കാരൻ അച്ഛന് മൂന്ന് ജീവപര്യന്തവും, 90000 പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഇതു കൂടാതെ വിവിധ വകുപ്പു...
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല വിരമിച്ചു
കൊച്ചി: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല സർവീസിൽ നിന്ന് വിരമിച്ചു. എറണാകുളം വടുതല സ്വദേശിയായ അദ്ദേഹം എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റന്റ് ഇൻ...
ആരംഭായ് ടെങ്കോളിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുക്കാനെത്തി; സൈന്യത്തെ തടഞ്ഞ് മെയ്തി വിഭാഗം സ്ത്രീകൾ; വാഹനത്തിന് മുന്നിൽകിടന്ന് പ്രതിഷേധം; മണിപ്പൂരിൽ സംഘർഷം
ഇംഫാൽ: മണിപ്പൂരിൽ സൈന്യത്തെ തടഞ്ഞ് മെയ്തി വിഭാഗത്തിൽപെട്ട സ്ത്രീകൾ. മണിപ്പൂരിലെ ബിഷ്ണുപൂരിലാണ് സംഭവം. ആരംഭായ് ടെങ്കോൾ എന്ന സംഘടനയിൽനിന്ന് ആയുധങ്ങൾ പിടിച്ചെടുക്കാനെത്തിയ സൈനികരെയാണ് മെയ്തി വനിതകൾ തടഞ്ഞ...
News+
News+
പൂക്കോട് വെറ്റിനറി കോളേജിൽ സിദ്ധാർത്ഥൻ ക്രൂരമായി ആക്രമിക്കപ്പെട്ടു; പ്രതികൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഗുരുതരമെന്നും സിബിഐ ഹൈക്കോടതിയിൽ; പ്രതികളുടെ ജാമ്യഹർജി പരിഗണിക്കുന്നത് പത്തിലേക്ക് മാറ്റി
കൊച്ചി: പൂക്കോട് വെറ്റിറനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഗുരുതരമെന്ന് സിബിഐ ഹൈക്കോടതിയിൽ. ക്രൂരമായ ആക്രമണമാണ് പ്രതികൾ നടത്തിയതെന്ന് ജാമ്യ ഹർജി പരിഗണിച്ചപ്പോൾ സിബിഐ കോടതിയെ അറിയിച്ചു. കേസിൽ റിമാൻഡിലുള്ള മാനന്തവാടി സ്വദേശി അരുൺ അടക്കം എട്ട് പ്രതികൾ നൽകിയ ജാമ്യഹർജി പരിഗണിച്ചപ്പോഴാണ് നിലപാട് അറിയിച്ചത്.കേസിൽ കുറ്റപത്രം ഹാജരാക്കാൻ സിബിഐയ്ക്ക് നിർദ്ദേശം നൽകിയ കോടതി ജാമ്യഹർജി പരിഗണിക്കുന്നത് പത്തിലേക്ക് ജാമ്യ ഹർജിയിൽ അടിയന്തരമായി വാദം ...
മദ്ധ്യപ്രദേശിൽ കോൺഗ്രസിന് കനത്ത തിരിച്ചടി; റാംനിവാസ് റാവത്തും മേയർ ശാരദ സോളങ്കിയും ബിജെപിയിൽ
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. വിജയ്പൂരിലെ മുൻ എംഎൽഎ റാംനിവാസ് റാവത്ത് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അടക്കമുള്ള മുതിർന്ന നേതാക്കളുടെ സാന...
കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടിയാന രാജു ചരിഞ്ഞു; ദഹനസംബന്ധമായ അസുഖവും നില വഷളാക്കി
കാട്ടാക്കട: മൂന്നാറിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ് കാപ്പുകാട് വനംവകുപ്പിന്റെ സംരക്ഷണത്തിലായിരുന്ന കുട്ടിക്കൊമ്പൻ രാജു ചരിഞ്ഞു. അസുഖം ബാധിച്ച് ഏറെനാളായി ആന ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയാണ് രാത്ര...
സാമുറായ് വാളുമായി ലണ്ടനിൽ യുവാവിന്റെ ആക്രമണം: 13-കാരൻ കൊല്ലപ്പെട്ടു; നിരവധിപേർക്ക് പരിക്ക്; അക്രമി അറസ്റ്റിൽ
ലണ്ടൻ: വാളും കൈയിലേന്തി ലണ്ടൻ നഗരത്തെ വിറപ്പിച്ച് യുവാവിന്റെ ആക്രമണം. ആക്രമണത്തിൽ 13-കാരൻ കൊല്ലപ്പെട്ടു. ലണ്ടനിലെ ഹൈനോൾട്ടിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. സമുറായ് വാളുമായി എത്തിയ യുവാവ് കാരണമില്ലാതെ ആക്ര...
ഉഷ്ണതരംഗത്തിൽ വലഞ്ഞ് പാലക്കാട്; മുറിയിൽ കിടന്നുറങ്ങിയ 86കാരന് പൊള്ളലേറ്റു
പാലക്കാട്: വേനലിലെ ഉഷ്ണതരംഗത്തിന്റെ കാഠിന്യത്തിൽ വലഞ്ഞ് പാലക്കാട്. ഉച്ചസമയത്ത് വീടിനകത്ത് കിടന്നുറുങ്ങിയ 86കാരന് പൊള്ളലേറ്റു. പാലക്കാട് ചാലിശേരി കുന്നത്തേരി കടവരാത്ത് ക്യാപ്റ്റൻ സുബ്രമണ്യന് പൊള്ളലേറ്റ...
News+
News+
ഡൽഹി മദ്യനയ കേസ്: മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐയും ഇ.ഡിയും രജിസ്റ്റർ ചെയ്ത കേസുകളിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സമർപ്പിച്ച രണ്ടാമത്തെ ജാമ്യാപേക്ഷ റോസ് അവന്യൂ കോടതി തള്ളി. രണ്ട് കേസുകളിലും സിസോദിയ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇ.ഡി, സിബിഐ കേസുകളിൽ വിചാരണക്കോടതിയും ഡൽഹി ഹൈക്കോടതിയും സുപ്രീംകോടതിയും സിസോദിയക്ക് ജാമ്യം നിഷേധിച്ചിരുന്നു. ജാമ്യം നിഷേധിച്ചതിനെതിരെ സിസോദിയ സമർപ്പിച്ച പുനഃപരിശോധനാ ഹരജികളും സുപ്രീം കോടതി തള്ളിയിരുന്നു. അദ്ദേഹത്തിന്റെ തിരുത്തൽ ഹരജികളും തള്ളിയിട്ടു...
ഇന്ന് എല്ലാ ജില്ലകളിലും മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ്; കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിൽ പല ജില്ലകളിലും ഉഷ്ണതരംഗ മുന്നറിയിപ്പുണ്ടെങ്കിലും ഇതിനിടെ ആശ്വാസമായി എല്ലാ ജില്ലകളിലും ഇന്ന് മഴ പെയ്യുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് വന്നിരിക്കുകയാണ്. നേരിയ മഴ സ...
ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ: ഏഴ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന
റായ്പൂർ: ഛത്തീസ്ഗഢിൽ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. നാരായൺപൂർ - കങ്കെർ ജില്ലകളുടെ അതിർത്തി മേഖലകളിലാണ് ഏറ്റുമുട്ടലു...
ക്രിസ്ത്യൻ പെൺകുട്ടികളെ തെരഞ്ഞുപിടിച്ച് ബലാത്സഗം ചെയ്ത് ഇസ്ലാമിലേക്ക് മാറ്റും; പാശ്ചാത്യ വിദ്യാഭ്യാസം പാടില്ല; പരിണാമം, ബിഗ് ബാങ് എന്നിവ പഠിപ്പിക്കരുത്; 8 മാസത്തിനിടെ കാണാതായത് അയ്യായിരത്തോളം വിദ്യർത്ഥികളെ; ചൈൽഡ് കിഡ്നാപ്പ് ആഫ്രിക്കയിൽ കുടിൽ വ്യവസായമാവുമ്പോൾ!
വാക്കും പ്രവർത്തിയും തമ്മിലുള്ള ബന്ധം. ലോകത്തിലെ മിക്ക സംഘടനകളെയും പ്രതിസന്ധിയിലാക്കുന്ന ഒന്നാണ് അത്. തീവ്ര വിപ്ലവം പറയുന്ന ഷൈനിങ് പാത്തിനെപ്പോലുള്ള സംഘടനകൾ വരുമാന മാർഗത്തിനായി മയക്കുമരുന്ന് കടത്തിലേക...
രണ്ട് ലക്ഷം രൂപയോളം കുടിശ്ശിക; ബില്ലടച്ചില്ലെങ്കിൽ കാറ്റുമില്ല, വെളിച്ചവുമില്ല; കൊച്ചി കോർപറേഷൻ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി; ഫാൻ പോലും ഇടാനാവാതെ കൊടും ചൂടിൽ ജീവനക്കാർ
കൊച്ചി: കൊച്ചി നഗരസഭയുടെ മേഖലാ ഓഫീസിന്റെ ഫ്യൂസ് കെഎസ്ഇബി ഊരി. ബില്ലിൽ കുടിശ്ശിക വരുത്തിയതിനാലാണ് കെ.എസ്.ഇ.ബി യുടെ നടപടി. ഫോർട്ട്കൊച്ചിയിലെ കൊച്ചി കോർപറേഷൻ ഓഫീസിന്റെ ഫ്യൂസാണ് ഊരിയത്. രണ്ട് ലക്ഷം രൂപയോ...
News+
-
തിരുവനന്തപുരം എസ് എ ടി ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരം; ലക്ഷ്യ അംഗീകാരം നേടുന്ന പതിനൊന്നാമത്തെ ആശുപത്രി
-
കാരക്കോണം മെഡിക്കൽ കോളേജിൽ കോഴ വാങ്ങി കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ മെഡിക്കൽ കോളേജ് ഡയറക്ടർ ബെനറ്റ് എബ്രഹാമിനെയും സിഎസ് ഐ സഭ സെക്രട്ടറി പ്രവീണിനെയും ഇഡി ചോദ്യം ചെയ്യുന്നു; അന്വേഷണം അവസാന ഘട്ടത്തിലെന്ന് ഇഡി
-
ആലുവയിലെ ഫ്ലാറ്റിലെ സ്വിമ്മിങ്ങ് പൂളിൽ കളിക്കുന്നതിനിടെ അഞ്ചുവയസ്സുകാരി മുങ്ങി മരിച്ചു; പഴഞ്ഞി വെസ്റ്റ് മങ്ങാട് അയ്യംകുളങ്ങര വീട്ടിൽ ഷെബിന്റെയും ലിജിയുടെയും മകൾ ജനിഫർ
-
വയനാട് തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ എന്ന് റിപ്പോർട്ട്; ഒൻപത് റൗണ്ട് വെടിശബ്ദം കേട്ടതായി തോട്ടം തൊഴിലാളികൾ
-
അടൂർ നെല്ലിമുകളിൽ പൊലീസ് വാഹനവും ട്രാവലറുമായി കൂട്ടിയിടിച്ചു; ഡിവൈ എസ് പിയും പൊലീസ് ഡ്രൈവറും അടക്കം നിരവധി പേർക്ക് പരുക്ക്
മലയാളികൾക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട പഴവർഗ്ഗങ്ങളിൽ ഒന്നായി വിദേശ അവക്കാഡോ (വെണ്ണ പഴം) മാറുന്നുണ്ടെന്നും കൂടുതൽ രാജ്യങ്ങൾ നികുതി കുറച്ചതോടെ കേരളത്തിലേക്ക് ധാരാളമായി വിദേശ അവക്കാഡോയുടെ വരവ് കൂടിയിട്ടുണ്ടെന്നും അവോക്കാഡോ വ്യാപാരികൾ പറയുന്നു. ആയിരം രൂപയോളം കിലോയ്ക്ക് വില വരുന്ന അവക്കാഡോ നിലവിൽ കേരളത്തിൽ 300-400 രൂപക്ക് ലഭിക്കാൻ നികുതി കുറവ് സഹായിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്ക ആസ്ഥാനമായുള്ള അവോക്കാഡോ ഫാമിങ് ആൻഡ് ട്രേഡിങ് കമ്പനിയായ വെസ്റ്റ്ഫാലിയ ഫ്രൂട്ട് കൊച്ചി ആസ്ഥാനമായുള്ള ഈഡൻ ഫ്രൂട്ട്സ് ഇന്റർനാഷണലുമായി സ......
ശങ്കരയ്യ റോഡ് സമ്മർ ചെസ്സ് ടൂർണമെന്റ്: അനെക്സ് കാഞ്ഞിരവില്ല ചാംപ്യൻ
തൃശ്ശൂർ: ശങ്കരയ്യ റോഡിൽ നടത്തപ്പെട്ട ഒരു അഖില കേരളാ ചെസ്സ് മത്സരത്തിലാണ് താനാദ്യമായി പങ്കടുക്കുന്നതെന്ന് ചെസ്സ് ഒളിമ്പ്യൻ എൻ. ആർ. അനിൽകുമാർ. തൃശ്ശൂരിലെ ആദ്യക്കാല ചെസ്സ് കളിക്കാരനായിരുന്ന കളപ്പുരയ്ക്കൽ...
ജെയിംസ് കൂടൽ മെയ് നാലിന് ചുമതല ഏറ്റെടുക്കും
തിരുവനന്തപുരം :ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡണ്ടായി ജെയിംസ് കൂടൽ മെയ് നാലിന് ഉച്ചയ്ക്ക് രണ്ടിന് കെപിസിസി ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ ചുമതല ഏറ്റെടുക്കും. എന്ന് കെപിസിസി പ്രസിഡണ്...
In-depth+
-
ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
'ദ ആക്സിഡൻഷ്യൽ പ്രൈം മിനിസ്റ്റർ' എന്ന് നാം വിളിക്കാറുള്ളത് സാക്ഷാൽ മന്മോഹൻസിങിനെ ആണെങ്കിലും, ആ പേരിന് ശരിക്കും അർഹൻ, മുൻ പ്രധ...
SPECIAL REPORT+
-
ആസ്ട്രസെനെക്ക മരുന്നു കമ്പനി കോവിഷീൽഡ് നിർമ്മാതാക്കളല്ല, വിതരണക്കാർ മാത്രം; അവർക്ക് മരുന്നിന്റെ ആധികാരികതയെക്കുറിച്ച് പറയാൻ അവകാശമില്ല; കോവിഷീൽഡ് വാക്സിന് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാവുന്നുവെന്നത് സത്യമോ? ലോകത്തെ ഞെട്ടിച്ച വാർത്തയുടെ യാഥാർത്ഥ്യം
കഴിഞ്ഞ ദിവസം ലോക വ്യാപകമായി വൈറലായ വാർത്തയായിരുന്നു, കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡ് സ്വീകരിച്ചവരിൽ പാർശ്വഫലം ഉണ്ടാകുമെന്...
-
സുരേന്ദ്രന് പകരക്കാരനായി കോന്നിയിൽ വന്നു; ആനത്താവളത്തിൽ ഏറ്റവും തലപ്പൊക്കമുള്ള താപ്പാനയായി; ആനപ്രേമികളെ കണ്ണീരിലാഴ്ത്തി നീലകണ്ഠൻ ചരിഞ്ഞു
കോന്നി: ആനത്താവളത്തിന്റെ ഐശ്വര്യമായിരുന്ന കോന്നി സുരേന്ദ്രന് പകരക്കാരനായി വന്ന്, ഇവിടുത്തെ തലപ്പൊക്കമുള്ള ഏക താപ്പാനയായി മാറി...
-
ഒരു സ്ത്രീയെന്ന നിലയ്ക്ക് ഒന്നു വിളിച്ചു പോലും അന്വേഷിച്ചില്ല; കൗൺസിൽ യോഗത്തിനിടെ വിതുമ്പി മേയർ; മേയർ ഫോൺ വിളിച്ചാൽ പണ്ടേ എടുക്കാറില്ലെന്ന് പ്രതിപക്ഷ അംഗങ്ങളുടെ മറുപടിയും; താൻ പ്രതികരിച്ചത് തെറ്റായ പ്രവണതക്കെതിരെ എന്ന നിലപാടിൽ ആര്യ; നിജസ്ഥിതി അറിയാൻ ബസിലെ ക്യാമറ പരിശോധിക്കാൻ പൊലീസ്
തിരുവനന്തപുരം:മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവും തമ്മിലുണ്ടായ തർക്കം രാഷ്ട്രീയമായും പ്രകമ്പനം സൃഷ്ടിക്കുന്...
INVESTIGATION+
-
ബാങ്കിൽ നിന്നും പിൻവലിച്ച ഒരു കോടിയുടെ കറൻസിയുമായി തിരിച്ചടയ്ക്കാൻ എത്തിയതിന് പിന്നിൽ സിപിഎം സെക്രട്ടറിയേറ്റ് ബുദ്ധി; പാളിയപ്പോൾ ജില്ലാ കമ്മറ്റിക്ക് കൈയിൽ നിന്നും പോയത് ഒരു കോടി; ഇഡിക്ക് മുമ്പിൽ ഹാജരാകില്ലെന്ന് തൃശൂർ സെക്രട്ടറിയുടെ വെല്ലുവിളി; സഹകരിച്ചില്ലെങ്കിൽ അറസ്റ്റെന്ന് ഇഡിയും; കരുവന്നൂരിൽ കളി മുറുകുമോ?
തൃശ്ശൂർ: ബാങ്കിൽ നിന്ന് പിൻവലിച്ച ഒരു കോടിരൂപ ആദായനികുതി വകുപ്പിന്റെ നിർദ്ദേശം മറികടന്ന് തിരികെ നിേക്ഷപിക്കാനുള്ള സിപിഎം. തൃശ...
-
ഉന്നതർക്ക് വഴങ്ങാൻ വിദ്യാർത്ഥിനികളെ പ്രേരിപ്പിച്ചു; പണവും പരീക്ഷയിൽ ഉയർന്ന മാർക്കും വാഗ്ദാനം ചെയ്തു; വിദ്യാർത്ഥിനികളുടെ പരാതി; തെളിവായി ശബ്ദരേഖയും; വനിത പ്രൊഫസർക്ക് പത്ത് വർഷം തടവ് ശിക്ഷ
ചെന്നൈ: പണവും പരീക്ഷയിൽ ഉയർന്ന മാർക്കും വാഗ്ദാനം ചെയ്ത് ഉന്നതർക്ക് വഴങ്ങാൻ വിദ്യാർത്ഥിനികളെ പ്രേരിപ്പിച്ച വനിത പ്രൊഫസർക്ക് പ...
-
'ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് ബിജെപി നേതാവ് ദേവരാജ് ഗൗഡയ്ക്ക് നൽകി; അദ്ദേഹമാണ് അത് പുറത്തുവിട്ടത്; എന്റെ ഭാര്യയെ മർദിക്കുകയും സ്വത്തുക്കൾ പ്രജ്വൽ ഭീഷണിപ്പെടുത്തി സ്വന്തം പേരിലാക്കുകയും ചെയ്തു'; ജെഡിഎസ് നേതാവിനെതിരെ വെളിപ്പെടുത്തലുമായി മുൻ ഡ്രൈവർ; പുറത്തായത് 2976 വിഡിയോകൾ
ബംഗളുരു: ലൈംഗിക പീഡന കേസിൽ ഉൾപ്പെട്ട ജെഡിഎസ് എംപിയും സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണയുടെ അശ്ലീല ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന...
SPECIAL REPORT+
-
മേയറുണ്ട്, ഓവർ ടേക്കിങ് സൂക്ഷിക്കുക..! കെഎസ്ആർടിസി ബസുകളിൽ ആര്യാ രാജേന്ദ്രനെതിരെ പോസ്റ്ററൊട്ടിച്ച് യൂത്ത് കോൺഗ്രസ്; കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ വിഷയം ഉന്നയിച്ചു ബിജെപി; യോഗത്തിൽ ബഹളം; കെഎസ്ആർടിസി ബസ് ഡ്രൈവറുമായുള്ള മേയറുടെ തർക്കം രാഷ്ട്രീയമായി ഉപയോഗിച്ചു പാർട്ടികൾ
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറും മേയർ ആര്യാ രാജേന്ദ്രനും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ വിഷയം രാഷ്ട്രീയമായി ഉപയോഗപ്പെടുത...
-
ബാലാക്കോട്ട് വ്യോമാക്രമണം ലോകത്തെ അറിയിക്കും മുൻപ് താൻ പാക്കിസ്ഥാനെ അറിയിച്ചു; ഞാൻ ഒരിക്കലും ഒന്നും ഒളിച്ചു വയ്ക്കാറില്ല; ഇതു പുതിയ ഭാരതമാണ്; നിരപരാധികളെ കൊല്ലാൻ ശ്രമിക്കുന്നവരെ അവരുടെ മടയിൽ കയറി കൊല്ലും'; ബാലാക്കോട്ട് ആക്രമണവും പ്രചരണ വിഷയമാക്കി പ്രധാനമന്ത്രി
ന്യൂഡൽഹി: പാക്കിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടി നൽകിയ സംഭവമായിരുന്നു 2019ലെ ബാലാക്കോട്ട് വ്യോമാക്രമണം. ഈ സംഭവവും തെരഞ്ഞെടുപ്പു പ...
-
കെ എസ് ആർ ടി സി ഡ്രൈവറും ആര്യാ രാജേന്ദ്രനും തമ്മിൽ നടുറോഡിൽ നടന്ന വാക്ക്തർക്കത്തിൽ മേയർക്ക് പൊലീസ് ക്ലീൻചിറ്റ് നൽകുന്നത് നിയോപദേശത്തിന്റെ അടിസ്ഥാനത്തിൽ; യദു ഹൈക്കോടതിയിലേക്ക് പോകുന്നത് നിർണ്ണായകം; റോഡിലെ 'ഷോയിൽ' കള്ളക്കളികൾ
തിരുവനന്തപുരം: കെ എസ് ആർ ടി സി ഡ്രൈവറും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും തമ്മിൽ നടുറോഡിൽ നടന്ന വാക്ക്തർക്കത്തിൽ മേയർക്ക്...
EXPATRIATE+
-
യുകെയിലേക്കും ജർമ്മനിയിലേക്കും കാനഡയിലേക്കും അടക്കം മലയാളികൾ കൂടു മാറിയത് കേരളം സിംഗപ്പൂരാകുന്നത് കാത്തുനിൽക്കാതെ; പതിനായിരങ്ങൾ കേരളം ഉപേക്ഷിച്ചത് ആദ്യം പ്രതിഫലിക്കുന്നത് പത്തനംതിട്ട, കോട്ടയം, ഇടുക്കി, ചാലക്കുടി, എറണാകുളം, മാവേലിക്കര മണ്ഡലങ്ങളിൽ; കേരളമൊട്ടാകെ വോട്ടു ചെയ്യാൻ ആളു കുറയുന്ന കാലം
ലണ്ടൻ: നാടൊക്കെ നാട്ടുകാർ ഉപേക്ഷിക്കുകയാണ് എന്ന് വാർത്തകൾ എത്തികൊണ്ടിരിക്കുമ്പോൾ പ്രതിരോധിക്കണം എന്ന ലക്ഷ്യമുള്ളവർ ഇതുവരെ പറഞ...
INVESTIGATION+
-
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജീവനക്കാരിക്ക് ക്രൂരമർദ്ദനം; 57കാരിയുടെ മുഖത്ത് ഇടിവള കൊണ്ട് ഇടിച്ച യുവാവ് കസ്റ്റഡിയിൽ; സ്കാനിംഗിന് തീയതി നൽകാൻ വൈകി എന്നാരോപിച്ച് ആക്രമണം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ജീവനക്കാരിക്ക് ക്രൂരമർദ്ദനം. എംആർഐ സ്കാനിങ് വിഭാഗം ജീവനക്കാരി ജയകുമാരിക്കാണ് മർ...
-
ലൈംഗിക ആരോപണ നേരിടുന്ന പ്രജ്വൽ രേവണ്ണയെ സസ്പെൻഡ് ചെയ്തു ജെഡിഎസ്; തീരുമാനമെടുത്തത് കോർ കമ്മിറ്റി യോഗം; പ്രജ്വൽ രേവണ്ണയ്ക്കെതിരെ നടപടിയെടുക്കാത്തതിൽ ഉത്തരംപറയേണ്ടത് കോൺഗ്രസ് സർക്കാരെന്ന് അമിത് ഷാ; വിഷയത്തിൽ ദേശീയ വനിതാ കമ്മീഷനും ഇടപെട്ടു
ബെംഗളൂരു: ലൈംഗിക ആരോപണം നേരിടുന്ന എംപി പ്രജ്വൽ രേവണ്ണയെ ജെഡിഎസ് സസ്പെൻഡ് ചെയ്തു. എസ്ഐടി അന്വേഷണത്തെ സ്വാഗതം ചെയ്താണ് പ്രജ്വ...
-
'ജീവിതം രണ്ട് ബോട്ടുകളിലായിരുന്നു, ബോട്ട് മുക്കി വഴി എളുപ്പമാക്കി'; ഭോജ്പുരി നടി അന്നപൂർണ്ണ ജീവനൊടുക്കിത് നിഗൂഢമായ വാട്സ് ആപ്പ് സ്റ്റാറ്റസും ഇട്ടതിന് ശേഷം; മൊബൈൽ ഫോൺ അടക്കം പരിശോധിച്ചു പൊലീസ്; മരിച്ചത് ഹിന്ദി സീരിയലുകളിലും വെബ് സീരീസിലും അഭിനയിച്ച നടി
ന്യൂഡൽഹി: ഭോജ്പുരി സിനിമാ ലോകത്തെ ഞെട്ടിച്ച് നടിയുടെ ആത്മഹത്യ. അമൃത പാണ്ഡെ എന്നറിയപ്പെടുന്ന ഭോജ്പുരി നടി അന്നപൂർണയെയാണ് ജീവനൊ...
FOREIGN AFFAIRS+
-
ഹംസ യൂസഫ് സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ സ്ഥാനം രാജി വെച്ചു; തീരുമാനം പുറത്താക്കുമെന്ന ഘട്ടമെത്തിയപ്പോൾ; ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ ജോൺ സ്വിനി അടുത്ത ഫസ്റ്റ് മിനിസ്റ്റർ ആയേക്കും; സ്കോട്ലാൻഡിൽ അധികാരമാറ്റം
ഗ്രീൻസ് പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചതോടെ പുറത്താക്കപ്പെടും എന്ന ഘട്ടത്തിൽ സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ് തത്സ്...
SPECIAL REPORT+
-
തൃശൂരിൽ ബിജെപിയെ സഹായിക്കണമെന്ന് ജാവ്ദേക്കർ ഇ.പിയോട് ആവശ്യപ്പെട്ടു; ദുർബല സ്ഥാനാർത്ഥി വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ സിപിഐയുടെ സീറ്റെന്ന് പറഞ്ഞൊഴിഞ്ഞ് ഇ. പി; വൈദേകം റിസോർട്ടിനെ കുറിച്ചു പറഞ്ഞപ്പോൾ ഇ.പി വയലന്റായി; കൂടിക്കാഴ്ച്ചയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ദല്ലാൾ നന്ദകുമാർ
കൊച്ചി: കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ആക്കുളത്തെ മകന്റെ ഫ്ളാറ്...
-
ലോഡ് കൂടുമ്പോൾ വൈദ്യുത ലൈനിൽ തകരാറുണ്ടാകുന്നു; ട്രാൻസ്ഫോർമറും ചീത്തയാകുന്നു; അപ്രഖ്യാപിത ലോഡ് ഷെഡിംഗിന്റെ പേരിൽ ജനരോക്ഷവും; വൈദ്യുത നിയന്ത്രണം അനിവാര്യം; ലോഡ് ഷെഡിംഗിന് സർക്കാരിൽ സമ്മർദ്ദം ചെലുത്തി കെ എസ് ഇ ബി; പ്രതികരിക്കാതെ സർക്കാരും
കൊച്ചി: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിലും വൈദ്യുതി നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി വീണ്ടും സർക്കാരി...
-
വിഴിഞ്ഞത്തിന് രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്മെന്റ് തുറമുഖ പദവി നൽകി കേന്ദ്രം; ഇനി വലിയ കപ്പലുകളും തിരുവനന്തപുരത്തിന്റെ തീരത്ത് എത്താം; ട്രയൽ റൺ മെയ് രണ്ടാം വാരത്തിന് ശേഷം; രണ്ടാം തീയതി മന്ത്രി വാസവന്റെ അവലോകന യോഗം; വിഴിഞ്ഞത്ത് അവസാന ഘട്ട ഒരുക്കങ്ങൾ അതിവേഗതയിൽ; ഇന്ത്യയും ഇനി തുറമുഖ ഹബ്ബ്
തിരുവനന്തപുരം: വിഴിഞ്ഞത്ത് ട്രയൽ റൺ ഉടനെന്ന് റിപ്പോർട്ട്. രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്മെന്റ് തുറമുഖമായി പ്രവർത്തിക്കാൻ വിഴ...
SPECIAL REPORT+
-
ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
തിരുവനന്തപുരം: തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിലുണ്ടായ തർക്കത്തിലെ നിർണ്ണായക തെളിവ് പരിശോധിക്കാൻ പൊലീ...
FOREIGN AFFAIRS+
-
ജസ്റ്റിൻ ട്രൂഡോ വേദിയിലേക്ക് കയറുമ്പോഴും സംസാരിക്കുമ്പോഴും ഖലിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളി; ടൊറന്റോയിലെ ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ ട്രൂഡോ അടക്കമുള്ള നേതാക്കൾ പങ്കെടുത്തതിൽ ഇന്ത്യക്ക് കടുത്ത പ്രതിഷേധം; കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി
ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പങ്കെടുത്ത പരിപാടിയിൽ ഖലിസ്ഥാൻ വിഘടനവാദ മുദ്രാവാക്യങ്ങൾ വിളിച്ച സംഭവത്തിൽ ഇന്...
INVESTIGATION+
-
സ്കൂൾ അവധിയായതിനാൽ അച്ഛനൊപ്പം താമസം മാറ്റിയ മകളും കൊച്ചു മക്കളും; വീട്ടിലെ ചെടി നനയ്ക്കാൻ എത്തിയ ജേക്കബ് അറിഞ്ഞത് സമാനതകളില്ലാത്ത കവർച്ച; വിളപ്പിൽശാലയിൽ ആളില്ലാത്ത വീട്ടിൽ നിന്നും കവർന്നത് 42 പവൻ; കേരളാ പൊലീസിനെ വലയ്ക്കാൻ മറ്റൊരു മോഷണവും
വിളപ്പിൽശാല: വിളപ്പിൽശാലയിലും കൊച്ചിയിൽ സംവിധായകൻ ജോഷിയുടെ വീട്ടിൽ നടന്നതിന് സമാനമായ മോഷണം. വിളപ്പിൽശാലയിൽ ആളില്ലാത്ത വീട്ടിൽ...
-
അശ്ലീല വീഡിയോകളുടെ അടിമ; 62കാരിയെ ആദ്യം കൊലപ്പെടുത്തിയത് സ്വഭാവ ദൂഷ്യം തിരിച്ചറിഞ്ഞ് കരുതൽ എടുത്തതിന്റെ പക; ബഹളം കേട്ട് എത്തിയ ഭർത്താവിനേയും കുത്തിമലർത്തി; ആവഡിയിലേത് രാജസ്ഥാൻ തൊഴിലാളിയുടെ പക; നിർണ്ണായകമായത് ആ മൊബൈൽ ഫോൺ
ചെന്നൈ: മലയാളി ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ രാജസ്ഥാൻ തൊഴിലാളി പിടിയിലാകുമ്പോൾ തെളിയുന്നത് പ്രതികാരം. ആവഡി മുത്താപുതുപ്പ...
-
ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്തുകൊലപ്പെടുത്തിയ സംഭവം; പകയ്ക്കു കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞതിലുള്ള വൈരാഗ്യം; മരുന്നു വാങ്ങിയതിന്റെ പണം ഗൂഗിൾപേ ചെയ്തതിനെ ചൊല്ലിയുള്ള തർക്കവും വൈരാഗ്യമായി
ചെന്നൈ: മലയാളി ദമ്പതികളെ ക്രൂരമായി കഴുത്തറുത്തുകൊലപ്പെടുത്തിയ കേസിൽ ഇതരസംസ്ഥാന തൊഴിലാളിയായ പ്രതി പിടിയിലായി. രാജസ്ഥാൻ സ്വദേശി...
Weekly Forecast+
-
മെയ് ആദ്യവാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19) സാമ്പത്തിക വിഷയങ്ങൾ ഈ ആഴ്ച വലിയ ശ്രദ്ധ നേടും . എന്നിരുന്നാലും, നിങ്ങളുടെ വിഭവങ്ങൾ വിലയിരുത്...
STATE+
-
പാൻ നമ്പറിലെ ടിക്ക് പകരം ബാങ്ക് രേഖപ്പെടുത്തിയത് ജെ എന്ന്; തെറ്റു പറ്റിയെന്ന് ബാങ്ക് ഓഫ് ഇന്ത്യാ ചെയർമാൻ നൽകിയ കത്ത് പാർട്ടിയുടെ കൈയിലുണ്ട്; ആ പണവുമായി ബാങ്കിൽ പോയത് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടത് അനുസരിച്ച്; പിടിച്ചെടുത്ത പണം കിട്ടും വരെ നിയമപോരാട്ടം; ഒടുവിൽ വിശദീകരണവുമായി സിപിഎം
തൃശൂർ: തൃശ്ശൂരിൽ ബാങ്കിൽ അടക്കാൻ കൊണ്ടുവന്ന ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തിൽ സിപിഎമ്മിന് അമർഷം. സംഭവത...
-
കണ്ണൂരിൽ കളി കാര്യമാവുന്നു; എം.വി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും മുങ്ങിയ യുവ നേതാക്കൾക്കെതിരെ അച്ചടക്കനടപടി വന്നേക്കും; സിറ്റു കിട്ടാത്ത പ്രതിഷേധത്തിൽ മറ്റു മണ്ഡലങ്ങളിൽ ചേക്കേറിയവർ മറുപടി പറയേണ്ടി വരും
കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും ഒരു വിഭാഗം നേതാക...
-
'ബിജെപിയിൽ ചേരാൻ ദല്ലാളിനൊപ്പം കണ്ടുവെന്ന ശോഭയുടെ വാദം പച്ച കള്ളം'; ആരോപണങ്ങൾ പിൻവലിച്ച് ഉടൻ മാപ്പപേക്ഷിക്കണം; അല്ലെങ്കിൽ നിയമനടപടി; രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണം; ശോഭാസുരേന്ദ്രനും കെ സുധാകരനും ദല്ലാൾ നന്ദകുമാറിനും ഇ.പിയുടെ വക്കീൽ നോട്ടിസ്
തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വിവാദത്തിൽ നിയമനടപടിയുമായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ബിജ...
ELECTIONS+
-
ആദ്യഘട്ടത്തിൽ പോളിങ് 66.14 ശതമാനം; രണ്ടാം ഘട്ടത്തിൽ രേഖപ്പെടുത്തിയത് 66.71; കേരളത്തിൽ 71.27 ശതമാനം; അന്തിമ കണക്കുകൾ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ; മൂന്നാം ഘട്ടത്തിൽ ശ്രദ്ധാകേന്ദ്രമായി ഗുജറാത്ത്; മെയ് ഏഴിന് രാജ്യത്ത് 94 ലോക്സഭ മണ്ഡലങ്ങൾ വിധിയെഴുതും
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിന് രാജ്യം തയ്യാറെടുക്കുന്നതിനിടെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ...
STATE+
-
ഏതു ജയരാജനും ബിജെപിയിലേക്ക് വരാമെന്ന് പി.കെ കൃഷ്ണദാസ്; ഇടതു വലതു മുന്നണികൾ തീവ്രവാദ സംഘടന കൺസോർഷ്യം അജൻഡ നടപ്പിലാക്കി; മുഖ്യമന്ത്രി വർഗീയ പ്രചരണത്തിന് നേതൃത്വം നൽകിയെന്നും ആരോപണം
കണ്ണൂർ: ഏതു ജയരാജനും ഏതുസുധാകരനും ബിജെപിയിലേക്ക് വരാമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു. കണ്ണൂർ ഹോട...
-
ഇ പി ജയരാജൻ പോയത് അങ്കം ജയിച്ച ചേകവനെപ്പോലെ; നടന്നത് മുഖ്യമന്ത്രി അറിഞ്ഞുള്ള പൊളിറ്റിക്കൽ ഡീൽ; ബിജെപിയുമായി സിപിഎം ഡീൽ തുടങ്ങിയത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത്; തുടർഭരണം ബിജെപിയുടെ സംഭാവന; വിമർശിച്ചു ചെന്നിത്തല
തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയിൽ ഇപി ജയരാജനെതിരെ സിപിഎമ്മിൽ ഒരു നടപടിയും ഉണ്ടാകില്ലെന്ന്...
-
ബിജെപിയിൽ ആളെ ചേർക്കുന്നത് ദല്ലാളുമാരെ വെച്ചല്ല; ബിജെപിയിൽ കൃത്യമായ സംഘടനാ വ്യവസ്ഥയുണ്ട്ന്ന് പ്രവർത്തകർക്കും പൊതു സമൂഹത്തിനും അറിയാം; ശോഭയ്ക്കും ജാവദേക്കറിനും ഒളിയമ്പുമായി സുരേന്ദ്രന്റെ വിശ്വസ്തൻ; രഘുനാഥിന്റെ പോസ്റ്റ് ബിജെപിക്കുള്ളിലെ പ്രശ്നങ്ങൾക്ക് തെളിവ്
തിരുവനന്തപുരം: ബിജെപി നേതാവ് ശോഭ സുരേന്ദ്രനും പ്രകാശ് ജാവദേക്കറിനുമെതിരെ ഒളിയമ്പുമായി പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പി രഘുന...
STATE+
-
വിശ്വാസമില്ലെങ്കിൽ രാജിയെന്ന് ഇപി; ലോക്സഭയിൽ രണ്ടക്ക വിജയം ഉണ്ടാകുമ്പോൾ കൺവീനറായി ഇപി തന്നെ വേണമെന്ന് പിണറായി; നിർണ്ണായകമായത് കണ്ണൂരിലെ സിപിഎം രാഷ്ട്രീയ അടിയൊഴുക്കുകളിലെ ഭയം; ഫലം വന്നാൽ വീണ്ടും അച്ചടക്ക നടപടി ഫയൽ കേന്ദ്ര കമ്മറ്റി തുറന്നേക്കും; ഇനി ഇപി പാർട്ടിയുടെ നിരീക്ഷണ വലയത്തിൽ
തിരുവനന്തപുരം: ഇപി ജയരാജനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടി എടുക്കാത്തതിന് കാരണം ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ...
-
തൃശൂരിൽ തോറ്റുപോകുമെന്ന സൂചന സുരേഷ് ഗോപിയിൽ നിന്ന് തന്നെ കിട്ടി; അദ്ദേഹത്തിന്റെ സന്ദേഹം പറഞ്ഞപ്പോൾ, സുരേഷ് ഗോപി തോറ്റുപോകുമെന്ന് താൻ പറഞ്ഞു പോയി എന്നും വെള്ളാപ്പള്ളി
കൊല്ലം: തൃശൂരിൽ സുരേഷ് ഗോപി തോറ്റു പോകുമെന്ന് താൻ പറഞ്ഞത് സത്യമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തൃ...
-
ഞാൻ ഒരു മഹാപാപി ആയതുകൊണ്ടാകാം അദ്ദേഹം എന്നെ ബന്ധപ്പെട്ടത്; ലാവ്ലിൻ കേസിൽ പിണറായി എന്റെ സഹായം തേടി; കേസ് ഹൈക്കോടതി ബഞ്ചിൽ നിന്ന് മാറ്റി വയ്ക്കാൻ സമീപിച്ചു; ഗുരുതര ആരോപണവുമായി ടി ജി നന്ദകുമാർ
തിരുവനന്തപുരം: 'പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും'- ഇടതുമുന്നണി കൺവീനർ ഇ പി ജയരാജന്റെ ജാഗ്രതക്കുറവിനെയും ദല്ലാൾ ടി ...
ELECTIONS+
-
'ഇന്ത്യാ സഖ്യത്തിന്റെ നിലപാട് തുറന്ന് കാണിക്കണം; സംവരണം അട്ടിമറിക്കുന്നതടക്കം ഗൂഢാലോചന പുറത്തു കൊണ്ടുവരണം'; മൂന്നാം ഘട്ട വോട്ടെടുപ്പിന് മുമ്പ് എൻഡിഎ സ്ഥാനാർത്ഥികൾക്ക് മോദിയുടെ കത്ത്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യ സഖ്യത്തിനും കോൺഗ്രസിനുമെതിരെ...
STATE+
-
ഇ.പി ജയരാജനുള്ള സിപിഎം സംരക്ഷണം ബിജെപി സ്വാധീനം സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രതിഫലിച്ചതിനാൽ; ഇ.പിക്കെതിരെ അച്ചടക്ക വാളോങ്ങിയാൽ താനും പെടുമെന്ന ബോധ്യം മുഖ്യമന്ത്രിക്കുണ്ട്; ശിവനും പാപിയാകുമെന്ന് പറഞ്ഞവർ ഇപ്പോഴത് വിഴുങ്ങി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും പരിഹസിച്ചു കെ സുധാകരൻ
കണ്ണൂർ: ബിജെപി സ്വാധീനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രതിഫലിച്ചതിനാലാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അവരുടെ നേതാവ് പ്...
-
ആ ഇന്നോവയുടെ മുകളിൽ മാഷാ അള്ളാ എന്ന സ്റ്റിക്കർ എഴുതി ഒട്ടിച്ചു; മുസ്ലിം തീവ്രവാദി ആക്രമണം ആണെന്ന് കൈരളി ചാനൽ ഫ്ലാഷ് ന്യൂസ് നൽകി; വർഗീയ കുടിലതയുള്ളത് നിങ്ങൾക്ക്; ഷാഫിക്കെതിരെ വർഗീയ ചാപ്പ കുത്താനുള്ള സിപിഎം നീക്കം വിജയിക്കില്ല: കെ കെ രമ
കോഴിക്കോട്: ഷാഫി പറമ്പിലിനെതിരെ വർഗീയ ചാപ്പ കുത്താനുള്ള സിപിഎം നീക്കം വിജയിക്കില്ലെന്ന് കെകെ രമ എംഎൽഎ. വടകരയിൽ പരാജയം മുന്നിൽ...
-
ഇ.പി ജയരാജനെ തൊടാൻ മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഭയം; ജയരാജന്റെ നാവിൻ തുമ്പിലുള്ളത് സിപിഎമ്മിനെയും മുഖ്യമന്ത്രിയേയും ഒന്നാകെ തകർക്കാനുള്ള ബോംബുകൾ; ആർക്ക് വേണമെങ്കിലും ബിജെപിയിലേക്ക് പോകാമെന്ന ഗ്രീൻ സിഗ്നൽ നൽകുകയാണ് എം.വി ഗോവിന്ദൻ; വിമർശിച്ചു വി ഡി സതീശൻ
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ മുതിർന്ന നേതാവ് ഇ പി ജയരാജനെ അംഗീകരിച്ചു കൊണ്ടുള്ള തീരുമാനം പുറത്തുവന...
STATE+
-
തലയ്ക്ക് വെളിവില്ലാത്തവൾ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധർമം? രണ്ട് മൂന്ന് ദിവസമായി നിങ്ങൾ എന്തൊക്കെയാ കാട്ടിക്കൂട്ടിയത്? മാധ്യമങ്ങളാണ് എല്ലാം വരുത്തിവെക്കുന്നത്; പാർട്ടി നടപടി ഒഴിവായതോടെ നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജൻ
തിരുവനന്തപുരം: പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വിവാദത്തിൽ പാർട്ടിക്കെല്ലാം ബോധ്യമായെന്നും എല്ലാം മാധ്യമ സൃഷ്ടിയാണെന്നും...
-
വടകരയിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമം നടന്നു; എൽഡിഎഫ് വിജയം തടയാൻ കോൺഗ്രസ് ബിജെപിയുമായി കൂട്ടുകെട്ട് ഉണ്ടാക്കി; ഷാഫി പറമ്പിൽ ജയിച്ചാൽ പാലക്കാട് നിയമസഭാ സീറ്റിൽ ബിജെപിയെ ജയിപ്പിക്കാമെന്ന് വ്യവസ്ഥ; തൃശൂരിൽ ബിജെപി മൂന്നാം സ്ഥാനത്ത് പോകും: എം വി ഗോവിന്ദൻ
തിരുവനന്തപുരം: വടകരയിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമം നടന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോൺഗ്രസ് വർഗീയ ധ്രു...
-
പ്രകാശ് ജാവദേക്കറെ കണ്ട കാര്യം ഇ.പി ജയരാജൻ നേരത്തെ പറഞ്ഞു; ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞ ശോഭാ സുരേന്ദ്രനെതിരെ ഇ. പി കേസ് കൊടുക്കും; ദല്ലാൾ നന്ദകുമാറുമായുള്ള കൂട്ട് അവസാനിപ്പിക്കാൻ നിർദേശിച്ചു; ഇ പിയെ തള്ളാതെ സിപിഎം; എൽഡിഎഫ് കൺവീനർ സ്ഥാനത്ത് തുടരും
തിരുവനന്തപുരം: ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തിയെന്ന ആരോപണത്തിന് വിധേയനായ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെ കൈവിടാതെ സിപിഎം. സിപിഎ...
SPECIAL REPORT+
-
ചെറുകുന്നിൽ കാർ ലോറിയിലിടിച്ച് ഭീമനടി സ്വദേശികളായ അഞ്ചുപേർ കൊല്ലപ്പെട്ടത് കോഴിക്കോട് കൃപാലയം ഹോസ്റ്റലിൽ അന്തേവാസികളെ സന്ദർശിച്ചു മടങ്ങും വഴി; മരിച്ചവർ നാട്ടുകാരുടെ പ്രിയപ്പെട്ടവർ; ദുരന്തത്തിൽ നടുങ്ങി കണ്ണൂർ
കണ്ണൂർ: കണ്ണൂരിനെ നടുക്കത്തിലാഴ്ത്തി വാഹനാപകടം. ചെറുകുന്ന് പുന്ന ച്ചേരിയിൽ ഗ്യാസ് സിലിൻഡർ കയറ്റി വന്ന ലോറിയും കാറും കൂട്ടിയി...
-
നിയന്ത്രണം വിട്ട് കാറിൽ ഇടിച്ചത് പിറകേ വന്ന ലോറി; ഇടിയുടെ ആഘാതത്തിൽ ദിശ തെറ്റി ആ കാർ ഇടിച്ചു കയറിയത് ഗ്യാസ് സിലിണ്ടറുമായി പോയ ലോറിയിൽ; കാറിന്റെ ബോണറ്റ് ഉൾപ്പെടെ ലോറിക്ക് അടിയിലായി; ബോഡി ഒടിഞ്ഞു രണ്ടായി; കണ്ണപുരത്തെ ദുരന്തം സ്ഥിര അപകട മേഖലയിൽ
കണ്ണൂർ: കണ്ണൂരിലെ കണ്ണപുരം പുന്നച്ചേരിയിൽ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് കാറിൽ ഉണ്ടായിരുന...
-
കണ്ണൂരിൽ ഗ്യാസ് സിലിണ്ടർ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു; അപകടം ചെറുകുന്ന് പുന്നച്ചേരി പെട്രോൾ പമ്പിന് സമീപം തിങ്കളാഴ്ച രാത്രി 10.15 ഓടെ; മരിച്ചത് കാർ യാത്രികരായ മൂന്നുപുരുഷന്മാരും, സ്ത്രീയും കുട്ടിയും; അഞ്ചുപേരും കാസർകോട് സ്വദേശികൾ; പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്
കണ്ണൂർ : കണ്ണൂരിൽ ഗ്യാസ് സിലിണ്ടർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് ദാരുണാന്ത്യം. ചെറുകുന്ന് പുന്നച്ചേ...