Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതി: മേയർക്കും സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; ക്യത്യ നിർവ്വഹണം തടസ്സപ്പെടുത്തിയെന്നും അന്യായമായി തടങ്കലിൽ വച്ചെന്നും അസഭ്യം പറഞ്ഞെന്നും പരാതി

മറുനാടൻ മലയാളി ബ്യൂറോ
May 06, 2024 | 03:12 pm

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ, മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ ഉത്തരവ്. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ടേറ്റ് കോടതിയാണ് ഉത്തരവിട്ടത്. മേയർ ആര്യാ രാജേന്ദ്രൻ, ഭർത്താവ് സച്ചിൻദേവ് എംഎൽഎ, മേയറുടെ സഹോദരൻ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയായിരുന്നു യദുവിന്റെ പരാതി. കന്റോൺമെന്റ് പൊലീസിനോടാണ് കേസെടുക്കാൻ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ടേറ്റ് കോടതി 3 നിർദ്ദേശം നൽകിയിരിക്കുന്നത്. ഔദ്യോഗിക കൃത്യനിർവഹണം ...


Videos

1 / 10 videos
  1. അമ്മ വലിച്ചെറിഞ്ഞ് കൊന്ന നവജാതശിശുവിന്റെ മൃതദേഹം പൊലീസ് സംസ്‌കരിച്ചു | panampally newborn baby died
    06 May 3:25 PM
  2. മേയര്‍ക്കും, സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു | arya rajendran |
    06 May 2:59 PM
  3. ന്യൂസിലന്‍ഡില്‍ കടലില്‍ കാണാതായ മലയാളി ഫെര്‍സില്‍ ബാബുവിനായി തിരച്ചില്‍ തുടരുന്നു missing fishermen
    06 May 2:34 PM
  4. 25 കോടിയുമായി മന്ത്രിയുടെ സഹായിയെ ഇഡി പൊക്കി I Jharkhand Minister house raid
    06 May 1:57 PM
  5. മൂലമറ്റത്ത് കോണ്‍ഗ്രസ് നേതാവ് ആത്മഹത്യ ചെയ്തു I congress leader malappuram
    06 May 1:06 PM
  6. അരളിച്ചെടി കഴിച്ച് പശുവും കിടാവും ചത്തു I arali chedi
    06 May 12:27 PM
  7. തിരുവനന്തപുരം കോടതി വിധി സിപിഎമ്മിനും സര്‍ക്കാരിനും ആശ്വാസം I pinarayi kuzhalnadan
    06 May 11:57 AM
  8. അല്‍-ജസീറയുടെ ഓഫീസുകള്‍ പൂട്ടിക്കെട്ടി ഇസ്രയേല്‍ I Police seize Al Jazeera broadcast equipment
    06 May 11:29 AM
  9. അനിലയുടേതു കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും I payyanoor
    06 May 11:06 AM
  10. കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണു I kochi smart city
    06 May 10:50 AM

ANALYSIS+

INVESTIGATION+

മണികണ്ഠൻ രണ്ട് കൊലപാതക കേസുകളിൽ പ്രതി; കാപ്പ ചുമത്തി നാടുകടത്തിയ ക്രിമിനൽ; ബാറിൽ തുടങ്ങി തർക്കം രാത്രിയിലെ ഹോക്കി സ്റ്റിക്കുപയോഗിച്ചുള്ള അടിയായി; കോടന്നൂരിൽ മനുവിനെ കൊന്നത് പ്രതികാരം

Monday / May 06 / 2024

തൃശൂർ: കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വെങ്ങിണിശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. മൂന്നംഗ സംഘമാണ് സംശയ നിഴലിൽ. ഇവർ തമ്മിലെ തർക്കത്തിനും പൊലീസിന് മൊഴി ലഭിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം കൊല്ലപ്പെട്ട മനുവും മറ്റു മൂന്നുപേരും തമ്മിൽ തർക്കമുണ്ടായിരുന്നു. വെങ്ങിണിശേരി സ്വദേശികളായ പ്രണവ്, ആഷിക്, മണികണ്ഠൻ എന്നിവർ തമ്മിലാണ് തർക്കമുണ്ടായത്. തർക്കമുണ്ടായ സ്ഥലത്താണ് മനുവി...

അനിലയുടേതുകൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും; മുഖത്ത് ആയുധം കൊണ്ടുള്ള അടി കൊലപാതകമായി; സ്‌കൂൾ പഠനകാലത്തെ സൗഹൃദത്തിൽ ഇപ്പോൾ നിറഞ്ഞതും ഹിതമല്ലാ ബന്ധം; പയ്യന്നൂരിൽ 'മൂന്നാമൻ' ഇല്ലെന്ന് പൊലീസ് നിഗമനം

Monday / May 06 / 2024

കണ്ണൂർ : പയ്യന്നൂരിൽ കാണാതായ യുവതിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്  അനിലയുടെ മരണം കൊലപാതകമെന്ന വ്യക്തമായ സൂചന നൽകിയുള്ള പോസ്റ്റ്മോർട്ടം റിപ്പോ...

വാട്‌സാപ്പിൽ സൗഹൃദം തുടങ്ങി; പ്രമുഖ ബാങ്കിന്റെ ഷെയർ ട്രേഡിങ് റിസർച്ച് സംഘമെന്ന് വിശ്വസിപ്പിച്ചു; ആദ്യം നിക്ഷേപിച്ചത് 15,000 രൂപ; നാലിരട്ടി ലാഭം കിട്ടിയപ്പോൾ കൊടുത്തത് ഒന്നരക്കോടി; ഉള്ളൂരിലെ ഡോക്ടറെ പറ്റിച്ചതും ഉത്തരേന്ത്യൻ സംഘം; ഓൺലൈൻ തട്ടിപ്പ് തുടരുമ്പോൾ

Monday / May 06 / 2024

തിരുവനന്തപുരം: പൊലീസ് എത്ര പറഞ്ഞാലും ആരും പഠിക്കില്ല. സമൂഹത്തിൽ ഉന്നത നിലയിലുള്ളവരേയും തട്ടിപ്പുകാർ പറ്റിക്കുന്നത് തുടരുന്നു. തിരുവനന്തപുരത്ത് ഓൺലൈൻ തട്ടിപ്പിനിരയായ ഡോക്ടർക്ക് മൂന്നരക്കോടി രൂപ നഷ്ടമായ...

കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി മരിച്ചത് ബി ടെക് മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥി യോഗേശ്വർ നാഥ്; ആത്മഹത്യ ചെയ്തത് മഹാരാഷ്ട്ര സ്വദേശി; പഠന സമ്മർദ്ദമെന്ന് നിഗമനം; വിശദ അന്വേഷണത്തിന് പൊലീസ്

Monday / May 06 / 2024

കോഴിക്കോട്: കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ബി ടെക് മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥി യോഗേശ്വർ നാഥാണ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം നടന...

പെൺകുട്ടി പരാതി ഉന്നയിച്ചാൽ മാത്രമേ ഗർഭിണിയാക്കിയ യുവാവിനെതിരെ പൊലീസ് നടപടി എടുക്കൂ; യുവാവിന്റെ ഡിഎൻഎ പരിശോധനയും പിന്നീട് മാത്രം; ചോരക്കുഞ്ഞിനെ സംസ്‌കരിക്കാൻ പൊലീസ്; പനമ്പിള്ളി നഗറിലെ അമ്മ കൊലയിൽ ദുരൂഹത മാറുന്നില്ല

Monday / May 06 / 2024

കൊച്ചി: പനമ്പിള്ളി നഗറിലെ ഫ്‌ളാറ്റിൽനിന്ന് യുവതിയായ അമ്മ നവജാതശിശുവിനെ വലിച്ചെറിഞ്ഞു കൊന്ന കേസിൽ പിതാവ് എന്ന് സംശയിക്കുന്ന യുവാവിലേക്കുള്ള അന്വേഷണം പൊലീസ് തുടങ്ങിയില്ല. യുവാവ് പൊലീസ് നിരീക്ഷണത്തിലാണ്....

SPECIAL REPORT+

വെട്ടിയിട്ട അരളിച്ചെടി എടുത്തുകൊടുത്തു; പശുവും കിടാവും ചത്തു; മരണകാരണം അരളിച്ചെടിയിൽ നിന്നുള്ള വിഷബാധയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

Monday / May 06 / 2024

അടൂർ: വെട്ടിക്കളഞ്ഞ അരളിച്ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു. തെങ്ങമം മഞ്ജുഭവനം പങ്കജവല്ലിയമ്മയുടെ പശുവും കിടാവുമാണ് കഴിഞ്ഞ ശനിയാഴ്ച ചത്തത്. പശുവിന് ചക്ക കൊടുത്തുവെന്നും ദഹനക്കേടാണെന്നും പറഞ്ഞ് ഇവർ മൃഗാശുപത്രിയിലെത്തി മരുന്നു വാങ്ങിയിരുന്നു. ഇതുമായി വീട്ടിൽച്ചെന്നപ്പോഴേക്കും കിടാവ് ചത്തു. പിറ്റേന്ന് തള്ളപ്പശുവും ചത്തു വീഴുകയായിരുന്നു. മരണകാരണം എന്താണെന്ന് കൃത്യമായി കണ്ടു പിടിക്കാൻ കഴിഞ്ഞിരുന്നില്ല. സാധാരണ ചക്ക തിന്നാലുണ്ടാകുന്ന ദഹനക്കേട് മരുന്ന് കൊടുത്താൽ മാറുന്നതാണ്. മരുന്നു കൊടുത്തിട്ടും ...

കണ്ണൂരിൽ കിടന്നു പ്രതിഷേധം; എറണാകുളത്ത് സിഐടിയും സമരരംഗത്ത്; ആരെയും ടെസ്റ്റിന് കയറ്റില്ലെന്ന് തിരുവനന്തപുരത്തെ സമരക്കാർ; സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് പുനഃരാരംഭിക്കാനിയില്ല; മന്ത്രി ഗണേശിനെ വെല്ലുവിളിച്ച് സമരം

Monday / May 06 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് പുനഃരാരംഭിക്കാനിയില്ല. ഐ എൻ ടി യു സിയും സ്വതന്ത്ര സംഘടനകളും ചേർന്ന് ടെസ്റ്റ് വിവിധയിടങ്ങളിൽ തടഞ്ഞു. എറണാകുളത്ത് സി ഐ ടി യും സമര രംഗത്ത്. കണ്ണൂർ തോട്...

കേന്ദ്ര ഗ്രാന്റിൽ ഒറ്റയടിക്ക് 15,904 കോടിയുടെ കുറവ്; സംസ്ഥാന സർക്കാരിന്റെ വരുമാനത്തിൽ 10,302 കോടിയുടെ ഇടിവ്, കേന്ദ്ര ഗ്രാന്റും സ്റ്റാംപ്ഡ്യൂട്ടിയും കുറഞ്ഞു; അക്കൗണ്ടന്റ് ജനറലിന്റെ ഏറ്റവും പുതിയ കണക്ക് പുറത്ത്; കേരളം സാമ്പത്തിക പ്രതിസന്ധിയിൽ തന്നെ

Monday / May 06 / 2024

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് തെളിവായി പുതിയ കണക്കും. കഴിഞ്ഞ സാമ്പത്തികവർഷം സംസ്ഥാന സർക്കാരിന്റെ വരുമാനത്തിൽ മുൻവർഷത്തെക്കാൾ 10,302 കോടി രൂപയുടെ ഇടിവെന്ന് അക്കൗണ്ടന്റ് ജനറലിന്റ...

ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ മാത്രമേ ഡേ ഓഫ് ഒഴിവാക്കി ഉദ്യോഗസ്ഥരെ ജോലിക്ക് തിരികെ വിളിക്കാവൂ; അതിന് സാമ്പത്തിക ആനുകൂല്യവും ഉറപ്പാക്കണം; പൊലീസുകാരുടെ ഡേ ഓഫ് ഇനി ആരും തടയില്ല; ഡിജിപിയുടെ നിർദ്ദേശം പരാതി വ്യാപകമാകുമ്പോൾ

Monday / May 06 / 2024

തിരുവനന്തപുരം: പൊലീസുകാരുടെ ഡേ ഓഫ് ഇനി ആരും തടയില്ല. പൊലീസുകാരിലെ മാനസിക സമ്മർദ്ദവും അത്മഹത്യാ പ്രവണതയുമെല്ലാം ചർച്ചയാകുമ്പോൾ ഓഫ് തടയരുതെന്ന നിർദ്ദേശവുമായി സംസ്ഥാന പൊലീസ് മേധാവി എത്തുന്നു. സാധാരണ നിലയ...

മാസപ്പടയിൽ വിജിലൻസ് കോടതി വിധിയുടെ ദിവസം ഗൾഫിലേക്ക് പറന്ന് മുഖ്യമന്ത്രി; എക്‌സാലോജിക് കേസിൽ മകളെ ചോദ്യം ചെയ്യാനുള്ള നടപടികൾ തുടരുന്നതിനിടെ ദുബായിലേക്ക് പിണറായി; മകനെ കാണാനെന്ന് സൂചന; സെക്രട്ടറിയേറ്റിൽ കുറച്ചു കാലം ഇനി മുഖ്യമന്ത്രി ഇല്ല

Monday / May 06 / 2024

തിരുവനന്തപുരം: മാസപ്പടി കേസിലെ വിധി വരുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക്. തിങ്കളാഴ്ച പുലർച്ചെ നെടുമ്പാശ്ശേരി വഴിയായിരുന്നു യാത്ര. യാത്ര സ്വകാര്യസന്ദർശനമാണെന്ന് കാണിച്ച് യാത്രയ്ക്ക് കേന്ദ്ര...

STATE+

News+

അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കൽ; സർക്കാരിന്റെ അഴിമതിക്ക് കേരളത്തെ ഇരുട്ടിലാക്കരുത്; പ്രതിസന്ധിക്ക് കാരണം കെടുകാര്യസ്ഥതയെന്ന് പ്രതിപക്ഷ നേതാവ്

Monday / May 06 / 2024

തിരുവനന്തപുരം: അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കലെന്നും സർക്കാരിന്റെ അഴിമതിക്ക് കേരളത്തെ ഇരുട്ടിലാക്കരുതെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലോഡ് ഷെഡ്ഡിംഡ് ഇല്ലെന്ന് വൈദ്യുതി മന്ത്രി പരസ്യമായി പറയുമ്പോഴും സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കലാണ്. പകലും രാത്രിയും അപ്രഖ്യാപിതമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ നിന്നും കെ.എസ്.ഇ.ബി പിന്മാറണം. അഴിമതി ലക്ഷ്യമിട്ട് സർക്കാരും വൈദ്യുതി വകുപ്പും നടപ്പാക്കിയ തലതിരിഞ്ഞ പര...

ഡൽഹി മദ്യനയ അഴിമതി: ബിആർഎസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി; അപ്പീൽ നൽകാൻ ബി ആർ എസ് നേതൃത്വം

Monday / May 06 / 2024

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ കവിതയുടെ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി. ഡൽഹി റൗസ് അവന്യൂ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മാർച്ച് 15 നാണ് കവിതയെ ഇഡി അറസ്റ്റ് ചെയ്യുന്നത്. ജ...

മുതലകളുള്ള കനാലിലേക്ക് കുട്ടിയെ വലിച്ചെറിഞ്ഞ് അമ്മ; ആറുവയസുകാരന് ദാരുണാന്ത്യം

Monday / May 06 / 2024

ബംഗളുരു: കർണാടകയിലെ ഉത്തര കന്നഡയിലാണ് സംഭവം. 32 കാരിയായ സ്ത്രീയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ആറുവയസ്സുള്ള മകനെയാണ് മുതലകൾ താമസിക്കുന്ന കനാലിലേക്ക് വലിച്ചെറിഞ്ഞത്. ശനിയാഴ്ച...

കെ. മുരളീധരനെ കുറിച്ച് എന്നോടൊന്നും ചോദിക്കരുത്; അത് അടഞ്ഞ അധ്യായം; ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന വികാര ജീവിയാണ് മുരളീധരനെന്ന് പത്മജ വേണുഗോപാൽ

Monday / May 06 / 2024

തൃശൂർ: സഹോദരനായ കെ. മുരളീധരനെ കുറിച്ച് മാധ്യമങ്ങൾ തന്നോട് ഒന്നും ചോദിക്കരുതെന്ന അഭ്യർത്ഥനയുമായി പത്മജ വേണുഗോപാൽ. ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന വികാര ജീവിയാണ് മുരളീധരനെന്നും പത്മജ പരിഹസിച്ചു. ഫേസ്‌ബു...

മൂലമറ്റത്ത് കോൺഗ്രസ് നേതാവ് ആത്മഹത്യ ചെയ്ത നിലയിൽ; ജീവനൊടുക്കിയത് അറക്കുളം സർവീസ് സഹകരണബാങ്ക് ചെയർമാനായിരുന്ന ടോമി സെബാസ്റ്റ്യൻ

Monday / May 06 / 2024

മൂലമറ്റം (ഇടുക്കി): കോൺഗ്രസ് നേതാവും അറക്കുളം പഞ്ചായത്തംഗവുമായ ടോമി സെബാസ്റ്റ്യനെ (ടോമി വാളികുളം-56) വീടിന് സമീപത്തെ ഗോഡൗണിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ ...

News+

യുഎഇയിൽ നിന്നും സൗദിയിൽ നിന്നും പുതിയ സർവീസ്; കണ്ണൂർ വിമാനത്താവള യാത്രക്കാർക്ക് ആശ്വാസമേകി എയർ ഇന്ത്യ: കൂടുതൽ സെക്ടറുകളിലേക്ക് വിമാന സർവീസ്

Monday / May 06 / 2024

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിലെ യാത്രക്കാർക്ക് ആശ്വാസമേകി കൂടുതൽ സെക്ടറിലേക്ക് പുതിയ സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്‌പ്രസ്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കണ്ണൂരിലേക്കാണ് എയർ ഇന്ത്യ കൂടുതൽ സർവീസ് അനുവദിച്ചിരിക്കുന്നത്. യുഎഇയിൽ നിന്നും സൗദിയിൽ നിന്നും പുതിയ സർവീസ് തുടങ്ങിയിട്ടുണ്ട്. ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിലായി റാസ് അൽ ഖൈമയിൽ നിന്ന് ആഴ്ചയിൽ മൂന്ന് സർവീസുകളുണ്ടാകും. അബുദാബിയിൽനിന്ന് കണ്ണൂരിലേക്ക് നാല് അധിക സർവീസ് പുതുതായി എയർ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. മുൻപ് ആഴ്ചയിൽ ആറ് ദിവസമുണ്ടായിരുന്ന സ...

കൊച്ചി സ്മാർട്ട് സിറ്റിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു; നാലു പേർക്ക് പരിക്കേറ്റുവെന്ന് പ്രാഥമിക സൂചന; ഒരാളുടെ നില ഗുരുതരമെന്നും റിപ്പോർട്ട്

Monday / May 06 / 2024

കൊച്ചി: കൊച്ചി സ്മാർട്ട് സിറ്റിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു. നാലു പേർക്ക് പരിക്കേറ്റുവെന്നാണ് പ്രാഥമിക സൂചന. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്....

പാലക്കാട്ട് ഒലവക്കോട് താണാവിൽ യുവതിക്കുനേരെ ആസിഡ് ആക്രമണം; പരിക്കേൽപ്പിച്ചത് തമിഴ്‌നാട് സ്വദേശിയായ മുൻ ഭർത്താവ്; കാജാ ഹുസൈൻ അറസ്റ്റിൽ

Monday / May 06 / 2024

പാലക്കാട്: ഒലവക്കോട് താണാവിൽ യുവതിക്കുനേരെ ആസിഡ് ആക്രമണം. ലോട്ടറിക്കട നടത്തുന്ന ബർഷീനയ്ക്ക് നേരെയായിരുന്നു ആക്രമണം. ഇവരുടെ മുൻ ഭർത്താവ് തമിഴ്‌നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണത്തിന് പിന്നിൽ. തിങ്കളാഴ്...

മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ച് 1.75 കോടിസ്വർണം കവർന്ന പ്രതികൾ പിടിയിൽ; അതിവേഗ അന്വേഷണം മോഷ്ടാക്കളെ കുടുക്കി

Monday / May 06 / 2024

മലപ്പുറം: മലപ്പുറം താനൂരിൽ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വർണം കവർന്ന സംഭവത്തിൽ പ്രതികൾ പിടിയിൽ. അഞ്ച് പേരാണ് പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്ത...

ഇന്നലെ ഉറങ്ങി കിടന്ന റിഷയെ രാവിലെ കാണാത്തതിനെ തുടർന്ന് തിരച്ചിൽ; മലപ്പുറം എടപ്പാൾ ഐലക്കാട് യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Monday / May 06 / 2024

മലപ്പുറം: മലപ്പുറം എടപ്പാൾ ഐലക്കാട് യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഐലക്കാട് സ്വദേശി പൂവക്കാട് ഹരിദാസിന്റെ ഭാര്യ റിഷ (35) ആണ് മരിച്ചത്. ഇന്നലെ ഉറങ്ങി കിടന്ന റിഷയെ രാവിലെ കാണാത്തതിനെ തുടർന്ന്...

News+

തൃശൂർ കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി; മനുവിന്റെ ജീവനെടുത്തത് മദ്യപാനത്തിലെ തർക്കം; പ്രതിയെ കണ്ടെത്താൻ പൊലീസ്

Monday / May 06 / 2024

തൃശൂർ: തൃശൂർ കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. വെങ്ങിണിശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. മൃതദേഹം റോഡരികിൽ ഉപേക്ഷിക്കുകയാണ്. നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ചേർപ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു. മദ്യപാനത്തിലെ തർക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. പ്രതിയും മനുവും മദ്യപിച്ചിട്ടുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചെന്നാണ് നാട്ടുകാർ പറയുന്നത്.പത്തനംതിട്ടയിലും സമാന സംഭവം നടന്നിരുന്നു. ബൈക്കപകടത്തിന് പിന്നാലെ സുഹൃത്ത് വഴിയിൽ ഉപേക്ഷിച്ച് പോയ 17ക...

സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ മുന്നറിയിപ്പ്; തിങ്കളാഴ്ച പകൽ 3.30 വരെ 1.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകളടിക്കാൻ സാധ്യത; കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഓറഞ്ച് അലർട്ട്

Monday / May 06 / 2024

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ക​ള്ള​ക്ക​ട​ൽ ജാ​ഗ്രതാ നിർദ്ദേശം. തി​ങ്ക​ളാ​ഴ്ച പ​ക​ൽ 3.30 വ​രെ 1.5 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ തി​ര​മാ​ല​ക​ള​ടി​ക്കാ​ൻ സാ​ധ്യ​ത ഉ​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​...

16കാരിയുടെ 27 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി അനുമതി; ബലാൽക്കാരത്തിനിരയായി ഗർഭിണിയായ യുവതിയെ കുട്ടിക്ക് ജന്മം നൽകാൻ നിർബന്ധിക്കാനാവില്ലെന്നും കോടതി

Sunday / May 05 / 2024

കൊച്ചി: പ്ലസ് വൺ വിദ്യാർത്ഥിനിയായ 16കാരിയുടെ 27 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകി. 19 വയസ്സുള്ള കാമുകനാണ് പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായ സംഭവത്തിൽ ...

ലൈംഗികാതിക്രമ കേസിൽ എച്ച്.ഡി. രേവണ്ണയെ എസ്‌ഐ.ടി കസ്റ്റഡിയിൽ വിട്ടു; കേസുകൾ കെട്ടിച്ചമച്ചത്, പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് രേവണ്ണ

Sunday / May 05 / 2024

ബംഗളൂരു: ലൈംഗിക അതിക്രമക്കേസ് പ്രതി ഹാസൻ മണ്ഡലം ജെ.ഡി.എസ് എംപിയും മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പൗത്രനുമായ പ്രജ്ജ്വൽ രേവണ്ണയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ ഏജൻസി (എസ്‌ഐ.ടി) ഇന്റർപോളിന്റെ സഹായം ...

തോളിൽ കൈവച്ചതിൽ പ്രകോപിതനായി ഡി. കെ ശിവകുമാർ; പ്രാദേശിക നേതാവിനെ തല്ലി; വീഡിയോ പ്രചരണ ആയുധമാക്കി ബിജെപി

Sunday / May 05 / 2024

ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തവേ തോളിൽ കൈയിട്ട പ്രാദേശിക നേതാവിനെ മർദിച്ച് കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാർ. ഹാവേരിയിലെ സവനൂരിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. സംഭവത്ത...

Cinema+

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; അച്ഛന് മകളായിരുന്നു ആശ; ഒരു മകളുടെ സ്‌നേഹത്തെ ചിലർ പരിഹസിച്ചു; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവർക്ക് നന്ദി: കുറിപ്പുമായി മനോജ് കെ ജയൻ

Monday / May 06 / 2024

കൊച്ചി: വിടപറഞ്ഞ പ്രശസ്ത സംഗീതജ്ഞൻ കെജി ജയന്റെ ഓർമയിൽ മകൻ മനോജ് കെ ജയൻ പങ്കുവച്ച ഫേസ്‌ബുക്ക് കുറിപ്പ് വൈറലാകുന്നു. പിതാവിനെ കുറിച്ചുള്ള ഓർമ്മളെ കുറിച്ചു പറഞ്ഞ അദ്ദേഹം തന്റെ ഭാര്യയുമായുമായി പിതാവിനുണ്ടായിരുന്ന ആത്മബന്ധത്തെ കുറിച്ചും കുറിച്ചു. ഒരായുസ്സു മുഴുവൻ ബലം നൽകുന്ന അമൂല്യമായ ഓർമ്മകളും, ജീവിതത്തിൽനിന്നും ഒരുപാട് പാഠങ്ങളും സമ്മാനിച്ചാണ് അച്ഛൻ വിടപറഞ്ഞത് എന്നാണ് താരം കുറിച്ചത്. കൂടാതെ തന്റെ ഭാര്യയ്ക്ക് നേരെ നടന്ന സൈബർ ആക്രമണത്തിനും താരം മറുപടി പറഞ്ഞു. അച്ഛൻ മരിച്ചതിനു പിന്നാലെ മനോജ് കെ ജയന്റെ ...

25 വർഷമായി താൻ പ്രവർത്തിക്കുന്ന സിനിമാ മേഖലയിൽ നിന്നു തന്നെ ഇത്തരത്തിൽ അപമാനിക്കപ്പെട്ടു; ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരൺ ജോഹർ

Monday / May 06 / 2024

മുംബൈ: പ്രമുഖ ടെലിവിഷൻ പരിപാടിയിൽ തന്നെ മോശമായി അനുകരിച്ചതിനെതിരെ ബോളിവുഡ് സംവിധായകൻ കരൺ ജോഹർ രംഗത്ത്. 25 വർഷമായി താൻ പ്രവർത്തിക്കുന്ന സിനിമാ മേഖലയിൽ നിന്നു തന്നെ ഇത്തരത്തിൽ അപമാനിക്കപ്പെട്ടത് തന്നെ ഏ...

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി മകൻ ദുൽഖറും സിനിമാ ലോകത്തെ പ്രമുഖരും

Monday / May 06 / 2024

കൊച്ചി: മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയും ഭാര്യ സുൽഫത്തും 45ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഇപ്പോൾ ഇരുവർക്കും വിവാഹ ആശംസകളുമായി എത്തിയിരിക്കുകയാണ് മകനും നടനുമായ ദുൽഖർ സൽമാൻ. നിങ്ങളുണ്ടാക്കിയ ചെറിയ...

'അമിതാഭ് ബച്ചൻ കഴിഞ്ഞാൽ ആളുകൾ ഏറ്റവും സ്നേഹിക്കുന്നത് എന്നെ': തെരഞ്ഞെടുപ്പു റാലിയിൽ അവകാശവാദവുമായി കങ്കണ റണാവത്ത്

Monday / May 06 / 2024

മുംബൈ: മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കവർന്നിട്ടുള്ള താരമാണ് കങ്കണ റണാവത്ത്. ഇപ്പോൾ സിനിമയും കടന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയിരിക്കുകയാണ് താരം. ബോളിവുഡിൽ അമിതാഭ് ബച്ചൻ കഴിഞ്ഞാൽ ഏറ്റവും സ്നേ...

മൃണാൽ ഠാക്കൂറിന്റെയും മനസ് കീഴടക്കി രംഗണ്ണൻ; ചിത്രം എല്ലാവരും ചിത്രം കാണണമെന്നാണ് മൃണാൽ; സന്തോഷം പങ്കുവെച്ച് നസ്രിയയും

Monday / May 06 / 2024

കൊച്ചി: ഫഹദ് ഫാസിൽ നായകനായ ചിത്രം ആവേശം ബോക്‌സോഫീസിൽ തരംഗം തീർക്കുകായണ്. ഏപ്രിൽ 11 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ 24 ദിവസത്തെ കളക്ഷൻ 141.80 കോടിയാണ് . 77.20 കോടിയാണ് ഇന്ത്യയിലെ കളക്ഷൻ. ആവേശം വിജയ...

News+

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ തണൽ മരത്തിന്റെ കൊമ്പ് പൊട്ടിവീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Sunday / May 05 / 2024

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ റോഡരികിലെ വലിയ തണൽ മരത്തിന്റെ കൊമ്പ് പൊട്ടിവീണ് അപകടം. കാറിൽ യാത്രചെയ്തിരുന്ന യുവാവ് തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. കോഴിക്കോട് കുന്ദമംഗലം പടനിലത്താണ് അപകടം നടന്നത്.പിലാശ്ശേരി ഭാഗത്തു നിന്നും വയനാട്ടേക്ക് പോകുകയായിരുന്ന മുഹമ്മദ് സിനാൻ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഉച്ചക്ക് 2.30ഓടെയാണ് സംഭവം. കാറിന്റെ ബോണറ്റിന് മുകളിലാണ് വലിയ മരക്കൊമ്പ് വീണത്. ഉടൻ തന്നെ സിനാൽ കാറിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. ബംബറും ബോണറ്റും ഉൾപ്പെടെയുള്ള മുൻവശം ...

കൊയിലാണ്ടി പുറംകടലിൽ ഇറാനിയൻ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാർഡ്

Sunday / May 05 / 2024

കോഴിക്കോട്: കൊയിലാണ്ടി പുറംകടലിൽ ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇറാനിൽ മത്സ്യബന്ധനത്തിന് പോയ സംഘത്തിൽ ഉള്ളവര...

ആശുപത്രിയിൽ പണം അടയ്ക്കാൻ വൈകി; മൃതദ്ദേഹം വിട്ടുകിട്ടാൻ കാത്തിരിക്കേണ്ടി വന്നത് 14 ദിവസം; ദുബായിൽ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

Sunday / May 05 / 2024

ദുബായ്: യുഎഇയിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം 14 ദിവസത്തിന് ശേഷം എംബാം നടപടികൾക്ക് അയച്ചു. ദുബായിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച മലയാളി തൃശൂർ പുന്നയൂർകുളം സ്വദേശി സുരേഷ് കുമാറിന്റെ മൃതദേഹമ...

വെള്ളിയാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് പോയയാളെ പാടശേഖരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Sunday / May 05 / 2024

പത്തനംതിട്ട: വെള്ളിയാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് പോയയാളെ പാടശേഖരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊടുമൺ കോണത്ത് മേലേതിൽ സഹദേവനാ(59) ണ്് മരിച്ചത്. മണപ്ര പാടശേഖരത്തിൽ ഞായറാഴ്ച രാവിലെ ഏഴു മണിയോടെയാണ് മൃതദേ...

ഭർത്താവിന്റെ ക്രൂരമർദനം: മാരകമായ പരുക്കുകളേറ്റ് ചികിൽസയിലായിരുന്ന വീട്ടമ്മ ഒരു മാസത്തിന് ശേഷം മരിച്ചു

Sunday / May 05 / 2024

പത്തനംതിട്ട: ഭർത്താവിന്റെ ക്രൂരമർദ്ദനത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുകയും തിരികെ വീട്ടിലെത്തി വിശ്രമിക്കുകയുമായിരുന്ന വീട്ടമ്മ മരിച്ചു. ഇലന്തൂർ പരിയാരം കിഴക്ക് തുമ്പമൺതറ സ്വദേശിനി...

News+

പ്രായപൂർത്തിയാകാത്ത പെൺമക്കളെ ഉപദ്രവിച്ചതിന്റെ പ്രതികാരം; അമ്മയും സഹോദരനും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കി; രണ്ട് പേർ അറസ്റ്റിൽ

Sunday / May 05 / 2024

റായ്പൂർ: പ്രായപൂർത്തിയാകാത്ത പെൺമക്കളെ നിരന്തരം ഉപദ്രവിച്ച യുവാവിനെ അമ്മയും സഹോദരനും ചേർന്ന് കൊലപ്പെടുത്തി കെട്ടിത്തൂക്കി. ഛത്തീസ്‌ഗഢിലെ പ്രതാപ് പൂരിലാണ് സംഭവം. സഞ്ജയ് എന്ന 35 കാരനാണ് കൊല്ലപ്പെട്ടത്. മരത്തിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം.കൊലപാതകമെന്ന് സംശയം തോന്നിയ പൊലീസ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ചും മർദനവും മൂലമുള്ള മരണമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു. ഇതിനൊടുവിലാണ് അമ്മയിലേക്കും സഹോദരനിലേക്കും പ്രായപൂർത്തിയാകാത്ത പെൺമക്കളിലേക്കും അന...

നവകേരള ബസിന്റെ ഡോർ ആദ്യ യാത്രയിൽ തകർന്നെന്ന വാർത്ത അടിസ്ഥാന രഹിതം; ഡോറിന് മെക്കാനിക്കൽ തകരാറൊന്നും ഇല്ലെന്ന് കെഎസ്ആർടിസി

Sunday / May 05 / 2024

തിരുവനന്തപുരം: 'ഗരുഡ പ്രീമിയം' എന്ന പേരിൽ സർവീസ് ആരംഭിച്ച നവകേരളബസിന്റെ ഡോർ ആദ്യ യാത്രയിൽ തന്നെ തകർന്നെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കെ.എസ്.ആർ.ടി.സി. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് വിശദീകരണം. ഡോറിന് മ...

ഐസിഎസ്ഇ 10, ഐഎസ്‌സി പ്ലസ് ടു പരീക്ഷഫലം തിങ്കളാഴ്ച പ്രഖ്യാപിക്കും

Sunday / May 05 / 2024

ന്യൂഡൽഹി: ഐസിഎസ്ഇ 10, ഐഎസ്‌സി 12 ക്ലാസുകളിലെ ബോർഡ് ഫലങ്ങൾ തിങ്കളാഴ്ച രാവിലെ 11ന് പ്രഖ്യാപിക്കും. ഫെബ്രുവരി 21 മുതൽ മാർച്ച് 8 വരെയായിരുന്നു ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ.ഫെബ്രുവരി 26 മുതൽ ഏപ്രിൽ നാലു വര...

കിണറ്റിൽ വീണ തൊട്ടിയെടുക്കാൻ ഇറങ്ങിയ വീട്ടുടമ അബോധാവസ്ഥയിലായി; രക്ഷിക്കാൻ ഇറങ്ങിയവർക്കും അപകടം; അഞ്ചു പേരെ നാട്ടുകാർ രക്ഷപ്പെടുത്തി

Sunday / May 05 / 2024

പത്തനംതിട്ട: ഏറത്ത് കിണറ്റിൽ വീണ തൊട്ടിയെടുക്കാനിറങ്ങി അബോധാവസ്ഥയിലായ വീട്ടുടമയെയും രക്ഷിക്കാനിറങ്ങിയ നാല് പേരെയും നാട്ടുകാർ രക്ഷപ്പെടുത്തി. കിണറ്റിൽ വീണ തൊട്ടിയെടുക്കാൻ ഇറങ്ങിയ വീട്ടുടമ രാജുവും രക്ഷി...

താനൂരിൽ നിയന്ത്രണംവിട്ട കാർ തുണിക്കടയിലേക്ക് പാഞ്ഞുകയറി; അപകടത്തിൽ കുട്ടികളടക്കം ആറ് പേർക്ക് പരിക്ക്

Sunday / May 05 / 2024

മലപ്പുറം: മലപ്പുറം താനൂർ പുത്തൻതെരുവിൽ കാർ നിയന്ത്രണം വിട്ട് തുണിക്കടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ രണ്ട് കുട്ടികളടക്കം ആറ് പേർക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര...

News+

രാത്രി നടക്കാനിറങ്ങിയപ്പോൾ മയക്കുമരുന്ന് നൽകി തന്നെ ബലാത്സംഗം ചെയ്തു; ദുരനുഭവം സ്വന്തം മണ്ഡലത്തിൽ വെച്ച്; വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയൻ എംപി

Sunday / May 05 / 2024

സിഡ്നി: രാത്രി നടക്കാനിറങ്ങിയപ്പോൾ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തി ഓസ്‌ട്രേലിയയിലെ വനിത എംപി. ക്വീൻസ്‌ലാൻഡിലെ എംപിയായ ബ്രിട്ടാനി ലൗഗയാണ് നടക്കാൻ ഇറങ്ങിയപ്പോൾ ഉണ്ടായ നടുക്കുന്ന അനുഭവം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. തന്റെ മണ്ഡലമായ യെപ്പോണിൽ വച്ചാണ് ദുരനുഭവം നേരിട്ടതെന്നും എംപി പറയുന്നു. 'ഞങ്ങളുടെ പട്ടണത്തിൽ സമാനമായ അനുഭവം ഉണ്ടായിട്ടുള്ള നിരവധി സ്ത്രീകൾ എന്നെ ബന്ധപ്പെടുകയുണ്ടായി. ഇത്ശരിയായ കാര്യമല്ല. മയക്കുമരുന്നിന്റെയോ ലൈംഗിക ആക്രമണത്തിന്റെയോ പേടിയില്ലാതെ നഗരത്തിൽ സഞ്ചര...

രോഹിത് വെമുലയുടെ മരണം ബിജെപിയുടെ ദളിത് വിരുദ്ധ മനോഭാവം തുറന്നുകാട്ടുന്നു; കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് കോൺഗ്രസ്

Sunday / May 05 / 2024

ന്യൂഡൽഹി: രോഹിത് വെമുലയുടെ മരണത്തിൽ തെലങ്കാന സർക്കാർ അദ്ദേഹത്തിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് കോൺഗ്രസ്. മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ നിരവധി വൈരുദ്ധ്യങ്ങളുണ്ടെന്നും കോൺഗ്രസ് ആരോ...

കെഎസ്ആർടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ചു; 60കാരൻ മരിച്ചു; മകൾക്ക് പരിക്ക്

Sunday / May 05 / 2024

പാലക്കാട്: ദേശീയപാതയിൽ മച്ചാംതോടിനു സമീപം കെഎസ്ആർടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഇരുചക്രവാഹനത്തിലെ യാത്രക്കാരനായ 60കാരൻ മരിച്ചു. അഗളി ജെല്ലിപ്പാറ തെങ്ങുംതോട്ടത്തിൽ സാമുവലിന്റ മകൻ മാത്യു ആണ് മര...

മേഘാലയയിൽ 17കാരിയെ വീട്ടിൽക്കയറി ആക്രമിച്ചു; ബലാത്സംഗംചെയ്യാൻ ശ്രമിച്ചു; രണ്ടുപേരെ ആൾക്കൂട്ടം തല്ലിക്കൊന്നു

Sunday / May 05 / 2024

ഷില്ലോങ്: മേഘാലയയിൽ പെൺകുട്ടിയെ വീട്ടിൽ കയറി ആക്രമിക്കുകയും ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് രണ്ടുപേരെ തല്ലിക്കൊന്നു. ശനിയാഴ്ചയാണ് നോങ്തില്ലേ ഗ്രാമത്തിൽ ആൾക്കൂട്ടം രണ്ടുപേരെ മർദിച...

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Sunday / May 05 / 2024

തിരുവനന്തപുരം: കേരളത്തിൽ കനത്ത ചുട് തുടരുന്നതിനിടെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ത...

News+

രാമക്ഷേത്രം ഞങ്ങളുടെ വിശ്വാസത്തിന്റെ പ്രതീകം: തമിഴ്‌നാട് ഗവർണർ ആർ എൻ രവി

Sunday / May 05 / 2024

ലക്‌നൗ : അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി തമിഴ്‌നാട് ഗവർണർ ആർ എൻ രവിയും കുടുംബവും. കഴിഞ്ഞ ദിവസമാണ് ഭാര്യ ലക്ഷ്മിക്കൊപ്പം അദ്ദേഹം അയോദ്ധ്യയിൽ എത്തിയത്. 500 വർഷം നീണ്ട കാത്തിരിപ്പിനാണ് രാമക്ഷേത്രം ഉയർന്നതോടെ ഇതോടെ വിരാമം ആയതെന്ന് ക്ഷേത്ര ദർശനത്തിന് ശേഷം അദ്ദേഹം പറഞ്ഞു.' 500 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു. ഞങ്ങളുടെ പ്രാർത്ഥന അർപ്പിക്കാനാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്. രാമക്ഷേത്രം ഞങ്ങളുടെ വിശ്വാസത്തിന്റെ പ്രതീകമാണ്. വലിയ ജനക്കൂട്ടം കാണുമ്പോൾ എനിക്ക് ശരിക്കും സന്തോഷമുണ്ട്. എല്ലാ കോണുകളിൽ...

സൈബർ ബോംബും പാനൂരിലെ ബോംബും അവരുടെ കയ്യിൽ നിന്ന് തന്നെ പൊട്ടിച്ചിതറി; വടകരയിലെ ജനങ്ങളോട് സിപിഎം മാപ്പ് പറയണമെന്ന് സിദ്ദിഖ്; എല്ലാം ഉന്നത ഗൂഢാലോചനയെന്ന് കോൺഗ്രസ് നേതാവ്

Sunday / May 05 / 2024

കോഴിക്കോട്: വടകരയിലെ ജനങ്ങളോട് സിപിഎം മാപ്പ് പറയണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദിഖ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം ജനകീയ വിഷയങ്ങൾ ഉയർത്തിപിടിക്കുന്നതിന് പകരം വർഗീയ പ്രചാരണങ്ങൾ നടത്തി. വർഗീയ ധ...

സ്കൂ​ട്ട​റി​ലെ​ത്തി വീ​ട്ടി​ൽ ആ​ളി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷം മോഷണം; കൊച്ചിയിൽ പൂ​ട്ടി​ക്കി​ട​ന്ന വീ​ട് കു​ത്തി​ത്തു​റ​ന്ന് 69 പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്ന ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

Sunday / May 05 / 2024

കൊ​ച്ചി: പൂ​ട്ടി​ക്കി​ട​ന്ന വീ​ട് കു​ത്തി​ത്തു​റ​ന്ന് 69 പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്ന ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. എ​റ​ണാ​കു​ളം ഇ​രു​പ്പ​ച്ചി​റ​യി​ലാ​ണ് സം​ഭ​വം. കൊ​ടു​ങ്ങ​ല്ലൂ​ർ എ​സ്.​എ​ൻ. പു​രം സ്വ...

പ­​ന്തീ­​രാ­​ങ്കാ­​വി​ൽ ഒ­​രു സം­​ഘം ആ­​ളു​ക​ൾ കെ­​ എ­​സ് ഇ ബി ഓ­​ഫീ­​സ് ആ­​ക്ര­​മി­​ച്ച സം­​ഭ­​വ­​ത്തി​ൽ പോ­​ലീ­​സ് കേ­​സെ­​ടു​ത്തു. ക­​ണ്ടാ­​ല­​റി­​യാ­​വു​ന്ന 15 പേ​ർ­​ക്കെ­​തി­​രെ­​യാ­​ണ് കേ​സ്; 15 പേർക്കെതിരെ കേസ്

Sunday / May 05 / 2024

കോ­​ഴി­​ക്കോ​ട്: പ­​ന്തീ­​രാ­​ങ്കാ­​വി​ൽ ഒ­​രു സം­​ഘം ആ­​ളു​ക​ൾ കെ­​എ­​സ്ഇ­​ബി ഓ­​ഫീ­​സ് ആ­​ക്ര­​മി­​ച്ച സം­​ഭ­​വ­​ത്തി​ൽ പോ­​ലീ­​സ് കേ­​സെ­​ടു​ത്തു. ക­​ണ്ടാ­​ല­​റി­​യാ­​വു​ന്ന 15 പേ​ർ­​ക്കെ­​തി­​രെ­​...

മണലുമായി പോവുകയായിരുന്ന ട്രാക്ടർ ബാഗ്രി തടയാൻ ശ്രമിച്ചു; മണൽക്കടത്ത് സംഘം പൊലീസുകാരനെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി

Sunday / May 05 / 2024

ഭോപ്പാൽ: മധ്യപ്രദേശിൽ മണൽ മാഫിയ പൊലീസുകാരനെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി. ശാഹ്ഡോലിലെ എഎസ്ഐ. മഹേന്ദ്ര ബാഗ്രിയാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് മണൽക്കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പ്രസാദ് കനോജ...

News+

രക്തദാനക്യാമ്പിൽ റെക്കോർഡ് നേട്ടവുമായി കോഴിക്കോട് സൈബർപാർക്ക്

Saturday / May 04 / 2024

കോഴിക്കോട്: കോഴിക്കോട് സൈബർപാർക്കിലെ ഐടി കമ്പനി ജീവനക്കാർക്കിടയിൽ നടത്തിയ രക്തദാന ക്യാമ്പിൽ റെക്കോർഡ് നേട്ടം. എംവിആർ ക്യാൻസർ റിസർച്ച് സെന്ററിലെ ഡിപ്പാർട്ട്മന്റ് ഓഫ് ട്രാൻഫ്യൂഷൻ മെഡിസിൻ ആൻഡ് സെല്ലുലാർ തെറാപ്പിയുടെ ആറ് വർഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച സംഭരണമാണ് രക്താദാന ക്യാമ്പിലൂടെ നടന്നത്. കാലിക്കറ്റ് ഫോറം ഫോർ ഐടി, സീനോഡ് ടെക്‌നോളജീസ്, സന്നദ്ധ സംഘടനയായ ഹോപ്പ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.വളരെ മികച്ച പ്രതികരണമാണ് കോഴിക്കോട് സൈബർപാർക്ക് കമ്പനികളിലെ ജീവനക്കാരി......

പ്ലസ് വൺ സീറ്റ് ശതമാന കണക്ക് പറഞ്ഞ് വഞ്ചന തുടരാനനുവധിക്കില്ല: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

മലബാർ മേഖലയിൽ ഹയർ സെക്കന്ററി വിദ്യാഭ്യാസ രം?ഗത്ത് സീറ്റ് അപര്യാപ്തത നിലനിൽക്കെ പ്ലസ് വൺ സീറ്റുകളിൽ സർക്കാർ തലത്തിൽ 30% എയ്ഡഡ് തലത്തിൽ 20 ശതമാനവും വർദ്ധന എന്ന വാഗ്ധാനം ഇരുട്ടു കൊണ്ട് ഓട്ടയടക്കുന്ന സ്ഥി...

ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി മാർ തിയോഫിലിസ് ട്രെയിനിങ് കോളേജുമായി ചേർന്ന് ഹൈസ്‌കൂൾ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ദ്വിദിന സയൻസ് ക്യാമ്പ്

മെയ് 10-11 തിയതികളിലായി നാലാഞ്ചിറ മാർ തിയോഫിലിസ് ട്രെയിനിങ് കോളേജിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ശാസ്ത്രത്തിന്റെ ചരിത്രം, പരീക്ഷണങ്ങളിലൂടെയുള്ള ശാസ്ത്ര പഠനം, വാന നിരീക്ഷണം, ഭൗതിക ശാസ്ത്രം, രസ തന്ത്...

Weekly Forecast+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

FOREIGN AFFAIRS+

HOMAGE+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

STATE+

SPECIAL REPORT+

Go to TOP