Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

ചാവക്കാട് മുനമ്പിൽ നിന്നും 32 നോട്ടിക്കൽ മൈൽ അകലെ അപകടം; കപ്പൽ അടിച്ച ബോട്ട് രണ്ടായി പിളർന്നു; ആറിൽ നാലു പേരെ കപ്പലിലുള്ളവർ രക്ഷപ്പെടുത്തി; സ്രാങ്ക് അബ്ദുൾ സലാമും പൊന്നാനിക്കാരൻ ഗഫൂറും മരിച്ചു; അപകടമുണ്ടാക്കുന്ന വിധം തീരത്തോടു ചേർന്നുള്ള കപ്പൽ യാത്രയുണ്ടാക്കിയ ദുരന്തം; പൊന്നാനിയിൽ രണ്ട് മരണം

മറുനാടൻ മലയാളി ബ്യൂറോ
May 13, 2024 | 08:24 am

മലപ്പുറം: പൊന്നാനിയിൽ മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് രണ്ടു മരണം. അഴീക്കൽ സ്വദേശി അബ്ദുൾ സലാം(43), ഗഫൂർ(45) എന്നിവരെയാണ് മരിച്ചത്. നാലുപേരെ രക്ഷപ്പെടുത്തി. ആറുപേർ ആയിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. ഇടിയിൽ ബോട്ട് രണ്ടായി പിളർന്ന് കടലിൽ മുങ്ങിത്താഴ്ന്നു. കപ്പലിൽ ഉണ്ടായിരുന്നവരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. അഴീക്കൽ സ്വദേശി നൈനാറിന്റെ ഉടമസ്ഥതതയിലുള്ള ഇസ്ലാഹി എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ചയാണ് സംഘം മത്സ്യബന്ധത്തിനായി പുറപ...


Videos

1 / 10 videos
  1. പെരിയ ഇരട്ടക്കൊലക്കേസ്:സമവായ നീക്കം സജീവം l Rajmohan Unnithan
    13 May 7:31 AM
  2. കേരളത്തിലെവ്യാജ സിംകാർഡ് മാഫിയയെപ്പറ്റിആഭ്യന്തരവകുപ്പിന് മുന്നറിയിപ്പുമായി കേന്ദ്രഏജൻസികൾ l sim card
    13 May 7:10 AM
  3. എകെ ബാലന്റെമുൻഅസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കിണറ്റിൽമരിച്ചനിലയിൽ l N. Ram
    13 May 6:59 AM
  4. ആദ്യമായി പന്നി വൃക്ക സ്വീകരിച്ചയാൾ മരിച്ചു l Richard Slayman
    13 May 6:47 AM
  5. ഹരിഹരന്റെ വീടിനു നേരെ ബോംബെറിഞ്ഞതിനു പിന്നിൽ സിപിഎം എന്ന് കെ.കെ രമ l k s hariharan
    13 May 6:38 AM
  6. തീപിടിച്ച റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് പൊട്ടിത്തെറിച്ച് നിരവധി പേര്‍ക്ക് പരുക്ക് l Hyderabad
    13 May 6:24 AM
  7. പാക്ക് അധിനിവേശ കശ്മീരിൽ നടക്കുന്ന പ്രക്ഷോഭത്തിൽ ഒരു മരണം l pakistan occupied kashmir
    13 May 6:15 AM
  8. അഖിലിനെ നടുറോഡിൽ ക്രൂരമായി അടിച്ചുകൊന്ന 5 പേർ കൂടി അറസ്റ്റിൽ l karamana akhil
    13 May 6:04 AM
  9. വടക്കൻ ഗാസയിലെ ജബാലിയ അഭയാർഥി ക്യാംപ് ലക്ഷ്യമാക്കി ഇസ്രയേൽ ടാങ്കുകൾ l israel tanks into jabalia
    13 May 5:53 AM
  10. മാധ്യമപ്രവർത്തകയുടെ വീടിന് നേരെ ഗുണ്ടാ ആക്രമണം | Gangster attack on journalist's house
    12 May 10:41 PM

News+

കിണറിനുള്ളിലെ സ്‌ഫോടന മരണം; തമിഴ്‌നാട് സ്വദേശികളായ രണ്ടു പേർ അറ്‌സ്റ്റിൽ

Monday / May 13 / 2024

പെരിന്തൽമണ്ണ: കിണറിലെ പാറപൊട്ടിക്കാനായി സ്‌ഫോടനം നടത്തുന്നതിനിടെ പുറത്തേക്ക് കയറാനാവാതെ വീണ് ഒരാൾമരിച്ച സംഭവത്തിൽ തമിഴ്‌നാട് സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന തഞ്ചാവൂർ മാവട്ടം മുട്ടിപ്പേട്ട ബാലൻ (34), ധർമപുരി രാംദാസ് ദണ്ഡ് മാവട്ടം ചന്ദ്രൻ (54) എന്നിവരെയാണ് എസ്.എച്ച്.ഒ. പി.ബി. കിരണിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. മനഃപൂർവമല്ലാത്ത നരഹത്യക്കും സ്‌ഫോടകവസ്തു നിയമപ്രകാരവും ജാമ്യമില്ലാ വകുപ്പുകളിലടക്കമാണ് കേസെടുത്ത് ഇരുവരെയും അറസ്റ്റുചെയ്തത്. സ്‌ഫോടകവസ്തുക്കൾ കൈവശംവെക...

യുഎസിലെ ഷിപ്പിങ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മഹാരാഷ്ട്രാ സ്വദേശി അറസ്റ്റിൽ

Monday / May 13 / 2024

കൊല്ലം: യു.എസ്.ഷിപ്പിങ് കമ്പനിയിൽ ജോലി വാഗ്ദാനംചെയ്ത് ആറന്മുള സ്വദേശിനിയിൽനിന്ന് ലക്ഷങ്ങൾ തട്ടെയെടുത്ത മഹാരാഷ്ട്ര സ്വദേശിയെ കൊല്ലം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതിയായ മഹാരാഷ്ട്ര നല്ലസോ...

വിരുന്നിനെത്തിയ വീട്ടിലെ സ്ത്രീയെ പീഡിപ്പിച്ച ശേഷം സ്വദേശത്തേക്ക് മടങ്ങി; പശ്ചിമബംഗാൾ സ്വദേശിയെ അയാളുടെ ഗ്രാമത്തിൽ ചെന്ന് പിടികൂടി പൊലീസ്

Monday / May 13 / 2024

രാജാക്കാട്: വിരുന്നിനെത്തിയ വീട്ടിലെ സ്ത്രീയെ പീഡിപ്പിച്ചശേഷം സ്വദേശത്തേക്ക് മടങ്ങിയ പശ്ചിമബംഗാൾ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീയെ പീഡിപ്പിച്ച ശേഷം ജന്മനാട്ടിലേക്ക് മടങ്ങിയ യുവാവിനെ പൊലീസ് അയ...

സംസ്ഥാനത്ത് പലയിടങ്ങളിലും വേനൽമഴ ശക്തിപ്പെട്ടു; ചൂടിന് ശമനം: വരുന്ന അഞ്ചു ദിവസവും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

Monday / May 13 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും വേനൽമഴ ശക്തിപ്പെട്ടു. വരുന്ന അഞ്ച് ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടതും ശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 6...

കണ്ണൂരിൽ വികലാംഗനായ വയോധികനെ മരുമകൻ വെട്ടിക്കൊന്നു; അരുംകൊലയിലേക്ക് നയിച്ചത് കുടുംബ വഴക്ക്

Sunday / May 12 / 2024

കണ്ണൂർ: ആലക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വികലാംഗനായ അമ്മാവനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. ഉദയഗിരി പുല്ലരിയിലെ കൂമ്പുക്കൽ തങ്കച്ചൻ എന്നു വിളിക്കുന്ന ദേവസ്യ (76) യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്‌ച്ച വൈകിട...

News+

ഫലസ്തീനിൽ സമാധാനം പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ വേണം; അംബാസഡർ അദ്‌നാൻ അബ്ദുൽ ഹൈജ

Sunday / May 12 / 2024

കോഴിക്കോട്: ഫലസ്തീനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ അത്യാവശ്യമാണെന്ന് ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അദ്‌നാൻ അബ്ദുൽ ഹൈജ. കോഴിക്കോട്ട് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീൻ വിഷയത്തിൽ ലോകരാഷ്ട്രങ്ങൾ ഉണരണം. ജനങ്ങൾക്ക് അവരുടെ അവകാശങ്ങളും 1967ലെ സ്വതന്ത്രരാജ്യവും തിരികെ ലഭിക്കുന്നതിനായി ശബ്ദിക്കണമെന്നും ഹൈജ ആവശ്യപ്പെട്ടു. ഒക്ടോബർ ഏഴു മുതൽതന്നെ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തങ്ങൾ അഭ്യർത്ഥിച്ചതാണ്. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച ആദ്യ അറബ് ഇതര രാജ...

നിയന്ത്രണം വിട്ട ബൈക്ക് കെഎസ്ആർടിസി ബസിന്റെ അടിയിൽ; യുവാവിന് ദാരുണാന്ത്യം

Sunday / May 12 / 2024

അരൂർ: കെ.എസ്.ആർ.ടി.സി ബസിന്റെ അടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചു. ചേർത്തല മായിത്തറ തൊണ്ടൽവെളി വീട്ടിൽ അഖിൽ (26) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴു മണിയോടെ എരമല്ലൂർ കാഞ്ഞിരത്തിങ്കൽ ക്ഷേത്രത്...

ആലുവയിൽ വീടുകയറി ആക്രമണം; മാധ്യമപ്രവർത്തകയുടെ വീട് അടിച്ചു തകർത്തു; നാല് പേർ അറസ്റ്റിൽ

Sunday / May 12 / 2024

ആലുവ: ആലുവയിൽ വീട് അടിച്ചു തകർത്ത ഗുണ്ടാസംഘം അറസ്റ്റിൽ. കലാകൗമുദി ലേഖിക ജിഷയുടെ വീട്ടിൽ ആക്രമണം നടത്തിയ ജ്യോതിഷ്, രഞ്ജിത്ത്, രാജേഷ്, മെൽവിൻ എന്നിവരാണ് ആലുവ പൊലീസിന്റെ പിടിയിലായത്. സംഘത്തിലെ പ്രധാനിയു...

ഡൽഹിയിൽ വിമാനത്താവളം ഉൾപ്പെടെ 10 ആശുപത്രികളിൽ ബോംബ് ഭീഷണി; ഇമെയിൽ വഴി ഭീഷണി സന്ദേശം എത്തി; പരിശോധന നടത്തി പൊലീസ്

Sunday / May 12 / 2024

ന്യൂഡൽഹി: ഡൽഹിയിൽ വിമാനത്താവളം ഉൾപ്പെടെ 10 ആശുപത്രികളിൽ ബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെ ഡൽഹിയിലെ ബുരാരി, സഞ്ജയ് ഗാന്ധി മെമോറിയൽ ആശുപത്രികളിലാണ് ആദ്യം ഭീഷണി സന്ദേശം ലഭിച്ചത്. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ...

ആറളം ഫാമിൽ കലിപൂണ്ട കാട്ടാന ബുള്ളറ്റ് തകർത്തു; യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി

Sunday / May 12 / 2024

കണ്ണൂർ: ആറളം ഫാമിൽ വീണ്ടും കാട്ടാനയുടെ അക്രമം. ബുള്ളറ്റിൽ സഞ്ചരിക്കുകയായിരുന്നവർക്ക് നേരെ കാട്ടാന അക്രമം. ഇവർ വാഹന മുപേക്ഷിച്ച് ഓടി രക്ഷപ്പെട്ട ഉടനെ ആന ഇവർ സഞ്ചരിച്ച ബുള്ളറ്റ് തകർത്തു. ഞായറാഴ്ച വൈകുന്...

News+

ബസിൽ മോഷണം: തമിഴ്‌നാട് സ്വദേശിനികൾ പിടിയിൽ; പ്രതികൾക്കെതിരെ വിവിധ ജില്ലകളിലായി അഞ്ച് കേസുകൾ

Sunday / May 12 / 2024

ആലുവ: ബസിൽ മോഷണം തമിഴ്‌നാട് സ്വദേശിനി കൾ പിടിയിൽ. തമിഴ്‌നാട് ശിവഗംഗ വിസ് റെയിൽ മാരി (24), വിസ് റെയിൽ ദേവി (29) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് എൻ.എ.ഡി വഴി പോകുന്ന അലുവ എറണാകുളം റൂട്ടിലെ പ്രൈവറ്റ് ബസിലായിരുന്നു സംഭവം. പരാതിക്കാരിയായ സ്ത്രീയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന 8000 രൂപ ഇവർ മോഷ്ടിക്കുകയായിരുന്നു. രണ്ട് പേർക്കും വിവിധ ജില്ലകളിലായി സമാനമായ അഞ്ച് കേസുകൾ വീതം ഉണ്ട്.    ...

ക്രിക്കറ്റ് മത്സരത്തിനിടെ തർക്കം പരിഹരിക്കാനെത്തിയ യുവാവിനെ ബാറ്റുകൊണ്ട് അടിച്ചു കൊന്നു

Sunday / May 12 / 2024

ന്യൂഡൽഹി: ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ തർക്കം പരിഹരിക്കാനെത്തിയ യുവാവിനെ ബാറ്റുകൊണ്ട് അടിച്ചുകൊന്നു. ഡൽഹിയിലെ ഭരത് നഗറിൽ 21 കാരനായ വിശാൽ കുമാറാണ് കൊലപ്പെട്ടത്.വിശാലിന്റെ വിശാലിന്റെ ഇളയസഹോദരൻ 19 കാ...

ക്യാപ്‌സ്യൂളുകളായി വിഴുങ്ങി കടത്താൻ ശ്രമം; കരിപ്പൂരിൽ നാദാപുരം സ്വദേശിയുടെ വയറിൽ നിന്നും കണ്ടെടുത്തത് 63 ലക്ഷം രൂപയുടെ സ്വർണം; വാങ്ങാനെത്തിയവരും പിടിയിൽ

Sunday / May 12 / 2024

കോഴിക്കോട്: കരിപ്പൂർ എയർപോർട്ടിൽ വൻ സ്വർണ്ണ വേട്ട. 63 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് പിടികൂടുകയും ചെയ്തു. കോഴിക്കോട് നാദാപുരം സ്വദേശി മുഹമ്മദ് (28) കുറ്റ്യാട...

ഇരുവഴിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾക്ക് നീർനായകളുടെ കടിയേറ്റു

Sunday / May 12 / 2024

കോഴിക്കോട്: ഇരുവഴിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾക്ക് നീർനായകളുടെ കടിയേറ്റു. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.സമീപത്തെ ഗ്രൗണ്ടിലെ കളി കഴിഞ്ഞ ശേഷം പുഴയിൽ കുളിക്കാനിറങ്ങിയ വ...

യങ് മൈൻഡ്സ് ഇന്റർനാഷണൽ: സാമൂഹ്യ സേവന രംഗത്തെ ഒരു പുതിയ തുടക്കം

Sunday / May 12 / 2024

കൊച്ചി: സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി അവരുടെ ജീവിതത്തിൽ ഗുണപരമായി സ്വാധീനം ചെലുത്തുക എന്ന ലക്ഷ്യത്തോടെ ബംഗളൂരു ആസ്ഥാനമായി രൂപീകരിക്കുന്ന ഇന്റർനാഷണൽ പ്രസ്ഥാനത്തിന്റെ ഉത്ഘാടനവും പ്രഥമ...

News+

ആൺകോയ്മാ മുന്നണിയായി യുഡിഎഫ് അധഃപതിച്ചു; കെകെ രമ അടക്കമുള്ള യുഡിഎഫിലെ സ്ത്രീ നേതൃത്വം തിരുത്തൽ ശക്തികളാകണം: ആർ ബിന്ദു

Sunday / May 12 / 2024

തിരുവനന്തപുരം: ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ചു മന്ത്രി ആർ ബിന്ദു. സ്ത്രീകളെ അവമതിപ്പോടെ കാണുന്ന ആൺകോയ്മാ മുന്നണിയായി യുഡിഎഫ് അധഃപതിച്ചെന്ന് മന്ത്രി ബിന്ദു പ്രതികരിച്ചു. യുഡിഎഫിന്റെ അധഃപതനത്തിന് തെളിവാണ് ഹരിഹരന്റെ പരാമർശമെന്നും കെകെ രമ അടക്കമുള്ള യുഡിഎഫിലെ സ്ത്രീ നേതൃത്വം തിരുത്തൽ ശക്തികളാകണമെന്നും മന്ത്രി പറഞ്ഞു. വടകരയിൽ നടന്ന, 'സിപിഎം വർഗീയതയ്ക്കെതിരെ നാടൊരുമിക്കണം' എന്ന ജനകീയ പ്രതിഷേധത്തിൽ സംസാരിക്കവേയാണ് ആർഎംപി കേന്ദ്രകമ്മിറ്റി അംഗം കെഎസ് ഹരിഹരൻ വിവാ...

പാലക്കാട് ഡിവിഷൻ നിലനിർത്തണം; കേന്ദ്രസർക്കാർ കേരളത്തോട് തുടരുന്ന അവഗണനയുടെയും പ്രതികാരബുദ്ധിയുടെയും മറ്റൊരു ഉദാഹരണം: മന്ത്രി വി അബ്ദുറഹിമാൻ കത്തയച്ചു

Sunday / May 12 / 2024

തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽ നിന്ന് റെയിൽവേ പിന്മാറണമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മന്ത്രി കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്...

കേരളത്തിൽ അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ യെലോ അലർട്ട്

Sunday / May 12 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകള...

കെ കെ ശൈലജ ടീച്ചറെയും മഞ്ജു വാര്യരെയും അപമാനിച്ച ഹരിഹരനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണം; ഹരിഹരൻ നടത്തിയ പ്രസംഗം സാംസ്‌കാരിക കേരളത്തിന് നേരെയുള്ള വെല്ലുവിളി; പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

Sunday / May 12 / 2024

കോഴിക്കോട്: വടകരയിൽ യുഡിഎഫ് നടത്തിയ പരിപാടിക്കിടെ ആർഎം പി നേതാവ് ഹരിഹരൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ ശക്തമായ നിയമനടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ. ഹരിഹരൻ നടത്തിയ പ്രസംഗം സാംസ്‌കാ...

മണ്ണാർക്കാട് കോട്ടോപ്പാടത്ത് പനി ബാധിച്ച് മൂന്ന് വയസ്സുകാരി മരിച്ചു

Sunday / May 12 / 2024

പാലക്കാട്: മണ്ണാർക്കാട് കോട്ടോപ്പാടത്ത് പനി ബാധിച്ച് മൂന്ന് വയസ്സുകാരി മരിച്ചു. അമ്പലപ്പാറ എസ്ടി കോളനിയിലെ കുമാരന്റെ മകൾ ചിന്നു (3) ആണ് മരിച്ചത്. രാവിലെ 10:45ഓടെ കുട്ടി വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു...

News+

പിതാവുമായി സാമ്പത്തിക തർക്കം; പതിനാറുകാരനെ തോക്ക് ചൂണ്ടി മർദ്ദിച്ചു

Sunday / May 12 / 2024

കോഴിക്കോട്: പിതാവുമായി സാമ്പത്തിക തർക്കത്തിന്റെ പേരിൽ വിദ്യാർത്ഥിക്ക് നടുറോഡിൽ ക്രൂരമർദ്ദനം. കൊടുവള്ളി ഒതയോട് സ്വദേശി മുഹമ്മദ് മൻഹലിനാണ് മർദ്ദനമേറ്റത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. മേപ്പാല അലിയെന്നയാളും സംഘവുമാണ് മർദ്ദിച്ചതെന്ന് വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞു.തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. കുട്ടിയുടെ പിതാവുമായുള്ള തർക്കമാണ് മർദ്ദനത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. കുടുംബം കൊടുവള്ളി പൊലീസിലും ചൈൽഡ് ലൈനിലും പരാതി നൽകിയിട്ടുണ്ട്....

വോട്ട് ചെയ്താൽ നൽകാമെന്ന് പറഞ്ഞ പണവും സമ്മാനങ്ങളും എവിടെ? വിതരണം ചെയ്ത സാരിക്ക് ഗുണമേന്മ പോര; പ്രാദേശിക നേതാവിനെ ചോദ്യം ചെയ്ത് വോട്ടർമാർ

Sunday / May 12 / 2024

ഹൈദരാബാദ്: ആന്ധ്രയിൽ വോട്ടിന് പണവും മറ്റ് സമ്മാനങ്ങളും നൽകി വോട്ടർമാരെ സ്വാധീനിക്കുന്നുവെന്ന ആരോപണങ്ങൾക്ക് തെളിവ് പുറത്തുവന്നതോടെ അന്വേഷണം തുടങ്ങി. വോട്ട് ചെയ്താൽ നൽകാമെന്ന് ഏറ്റിരുന്ന പണവും സമ്മാനങ്ങ...

മണൽ കടത്തിയ ആളെ പിടികൂടാനെത്തി; പൊലീസുകാർക്കെതിരെ മണൽ മാഫിയയുടെ ആക്രമണം

Sunday / May 12 / 2024

മലപ്പുറം: തിരൂരിൽ മണൽ കടത്തിയ പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാർക്ക് നേരെ മണൽ മാഫിയയുടെ ആക്രമണം. രണ്ട് സിപിഒമാർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ തിരൂർ വാക്കാടാണ് സംഭവം.രാവിലെ നടക്കുന...

'പാർട്ടി ദുർബലമാകുമ്പോൾ കോൺഗ്രസിൽ ലയിക്കും; പിന്നീട് പുറത്തുപോകും; ഇത് ആവർത്തനമാണ്'; ശരദ് പവാറിനെ പരിഹസിച്ച് ദേവേന്ദ്ര ഫഡ്നാവിസ്

Sunday / May 12 / 2024

പൂണെ: ശരദ് പവാർ തന്റെ പാർട്ടി ദുർബലമാകുമ്പോഴെല്ലാം കോൺഗ്രസിൽ ചേരുകയും പിന്നീട് പാർട്ടി വിടുകയും ചെയ്യുമെന്നും ഇത് ആവർത്തനമാണെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. പ്രധാനമന്ത്രി നരേന്ദ്ര...

കരമന അഖിൽ വധക്കേസിലെ പ്രധാന പ്രതികളായ അഖിൽ അപ്പുവും വിനീത് രാജും പിടിയിൽ; അകത്തായവരുടെ എണ്ണം ആറായി; പിടികിട്ടാനുള്ള സുമേഷിനായി വ്യാപക അന്വേഷണം

Sunday / May 12 / 2024

തിരുവനന്തപുരം : കരമന അഖിൽ വധക്കേസിലെ പ്രധാന പ്രതികളായ അഖിൽ അപ്പുവും വിനീത് രാജും പിടിയിൽ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മറ്റൊരു പ്രതി സുമേഷിനായുള്ള തെരച്ചിൽ ...

News+

ഗൂഗിൾ വാലറ്റിൽ മെട്രോ ടിക്കറ്റും യാത്രാ പാസും സുരക്ഷിതമായി സൂക്ഷിക്കാം; ഗൂഗിൾ വാലറ്റിൽ ഇന്ത്യയിൽ ആദ്യമായി ഒരു മെട്രോ; കൊച്ചി മെട്രോ ഫീഡർ ഓട്ടോയിൽ പോകുമ്പോൾ കൈയിൽ പണമില്ലെങ്കിലും യാത്ര ചെയ്യാം

Sunday / May 12 / 2024

കൊച്ചി: കൊച്ചി മെട്രോ ഫീഡർ ഓട്ടോയിൽ പോകുമ്പോൾ കൈയിൽ പണമില്ലെങ്കിലും യാത്ര ചെയ്യാം. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ്, യുപിഐ ഉപയോഗിച്ച് പണമടച്ച് യാത്ര ചെയ്യാനുള്ള സൗകര്യം കൊച്ചി മെട്രോ ഫീഡർ യാത്രയിൽ ഏർപ്പെടുത്തി. മെയ് 13 മുതൽ ഇത് യാഥാർഥ്യമാകുമെന്ന് കൊച്ചി മെട്രോ അറിയിച്ചു. ഗൂഗിൾ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച ഗൂഗിൾ വാലറ്റിൽ മെട്രോ ടിക്കറ്റും യാത്രാ പാസും സുരക്ഷിതമായി സൂക്ഷിക്കാം. ഗൂഗിൾ വാലറ്റിൽ ഇന്ത്യയിൽ ആദ്യമായാണ് ഒരു മെട്രോയെ ഉൾപ്പെടുത്തുന്നത്. കൊച്ചിയിലെ പ്രൂഡന്റ് ടെക്നോളജീസിന്റെ സാങ്കേതിക പിന്...

ഇന്ന് മഞ്ഞപ്പിത്തം ബാധിച്ച് മലപ്പുറത്ത് രണ്ടു പേർ മരിച്ചു; മരിച്ചത് കാളികാവിലെ ജിഗിൻ; ജിഗിന്റെ അച്ഛനും സഹോദരനും രോഗ ബാധയിൽ ചികിൽസയിൽ; ഇത്തിക്കൽ സക്കീറും മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ച്

Sunday / May 12 / 2024

മലപ്പുറം : മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരു മരണം കൂടി. കാളികാവ് സ്വദേശി ചന്ദ്രന്റെ മകൻ ജിഗിൻ (14) ആണ് മരിച്ചത്. ഭിന്നശേഷിക്കാരനായ കുട്ടി രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായ...

ചൂടുപാൽ അശ്രദ്ധമായി കൈകാര്യം ചെയ്തു കുട്ടിക്ക് പൊള്ളൽ ഏൽക്കാനിടയായി; കണ്ണൂരിൽ അങ്കൺവാടി കുട്ടിക്ക് പൊള്ളലേറ്റ സംഭവത്തിൽ ഹെൽപ്പർക്കെതിരെ പൊലിസ് കേസെടുത്തു

Sunday / May 12 / 2024

കണ്ണൂർ : അങ്കൺവാടി കുട്ടിക്ക് പൊള്ളലേറ്റ സംഭവത്തിൽ ഹെൽപ്പർക്കെതിരെ പൊലിസ് കേസെടുത്തു. ചൂടുപാൽ അശ്രദ്ധമായി കൈകാര്യം ചെയ്തു കുട്ടിക്ക് പൊള്ളൽ ഏൽക്കാനിടയായ സംഭവത്തിലാണ് കോളാട് അങ്കണവാടിയിലെ ഹെൽപ്പർ വി. ഷ...

തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജയിൽ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ പ്രതിയുടെ സുഹൃത്തുക്കൾ മർദിച്ചത്; അടി കൊണ്ടത് എ ആർ ക്യാമ്പിലെ പൊലീസുകാരന്

Sunday / May 12 / 2024

തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജയിൽ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ പ്രതിയുടെ സുഹൃത്തുക്കൾ മർദിച്ചു. എ.ആർ ക്യാമ്പിലെ പൊലീസുകാരൻ നിധീഷിനാണ് മർദനമേറ്റത്. പ്രതിക്ക് ഭക്ഷണത്തിനൊപ...

യുവാവിനെ നഗ്‌നനാക്കി വീഡിയോ ചിത്രീകരിച്ച സംഭവം; പുരുഷനും സ്ത്രീക്കും അഭിമാനം ഒരുപോലെയെന്ന് കോടതി

Sunday / May 12 / 2024

ബെംഗളൂരു: പുരുഷനും സ്ത്രീക്കും അഭിമാനം ഒരുപോലെയാണെന്ന് ബെംഗളൂരുവിലെ കോടതി. യുവാവിനെ നഗ്‌നനാക്കി വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പടുത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ബെംഗളൂരുവിലെ സിറ്റി സിവ...

News+

'കൂട്ടമായി വരുന്നവർ ഗ്യാങ്സ്റ്റർ ഒറ്റക്ക് വന്നാൽ മോൺസ്റ്റർ'; കെജിഎഫ് റോക്കിയുടെ ആരാധകരായ മാഫിയാ കൂട്ടം; അഖിലിന്റെ ജീവനും ഇവരെടുക്കുമ്പോൾ പ്രതിയാകേണ്ടതുകൊടും ക്രിമിനലുകൾക്ക് അനന്തു കേസിൽ ജാമ്യം കിട്ടുന്നത് തടയാനാകാത്ത ഭരണകൂട വീഴ്ച; കരമനയിലെ ഈ ഗ്യാങ് ഇനി പുറത്തിറങ്ങരുത്

Sunday / May 12 / 2024

തിരുവനന്തപുരം : കരമനയിൽ അഖിലെന്ന യുവാവിനെ നടുറോഡിൽ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായത് ആക്രമത്തിന്റെ ദൃശ്യങ്ങൾ. ഇതോടെയാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതികളിൽ രണ്ടു പേരും പിടിയിലായി. കരമന അഖിൽ വധക്കേസിലെ പ്രധാന പ്രതികളായ അഖിൽ അപ്പുവും വിനീത് രാജും പിടിയിൽ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മറ്റൊരു പ്രതി സുമേഷിനായുള്ള തെരച്ചിൽ തുടരുകയാണ്. ഗൂഢാലോചനയിൽ പങ്കുള്ള മറ്റു നാലുപേർ നേരത്തെ പിടിയിലായിരുന്നു. പ്രതികൾ സഞ്ചരിച്ച...

ഉത്പാദനം കുറഞ്ഞു; സംസ്ഥാനത്ത് മഞ്ഞൾ വില ഉയരുന്നു

Sunday / May 12 / 2024

കൊച്ചി: ഉത്പാദനം കുറഞ്ഞതോടെ സംസ്ഥാനത്ത് മഞ്ഞൾ വില ഉയർന്നുതുടങ്ങി. ചില്ലറവിപണിയിൽ കിലോയ്ക്ക് 200 രൂപവരെയെത്തി. വില ഇനിയും കൂടിയേക്കുമെന്ന പ്രതീക്ഷയിൽ ചില വ്യാപാരികളും കർഷകരും മഞ്ഞൾ പൂഴ്‌ത്തിവയ്ക്കുന്നത...

മയക്കു മരുന്നു കേസ്; രണ്ടുപേർക്ക് പത്ത് വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും

Sunday / May 12 / 2024

കണ്ണൂർ: മയക്കുമരുന്നുമായ മെത്താംഫറ്റമിൻ കടത്തിയ കേസിൽ രണ്ടുപേർക്ക് പത്തു വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. വടകര വല്യാപ്പള്ളി സ്വദേശികളായ കോറോത്ത് കുനിയിൽ വീട്ടിൽ കെ.കെ. നൗഫൽ (37), പനയുള്ളതിൽ വീട്ടിൽ...

കാറിന്റെ രഹസ്യ അറയിൽ കടത്താൻ ശ്രമിച്ചത് 2.8 കിലോ തങ്കക്കട്ടി; കർണാടക സ്വദേശി അറസ്റ്റിൽ

Sunday / May 12 / 2024

കണ്ണൂർ: കാറിന്റെ രഹസ്യ അറയിലാക്കി കടത്താൻ ശ്രമിച്ച 2.8 കിലോ തങ്കക്കട്ടിയുമായി കർണാടക സ്വദേശിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മംഗളൂരുവിലെ ദേവരാജ് ഷേഠ് (67) ആണ് പൊലീസിന്റെ വലയിലായത്. വിദേശനിർമ്മിത തങ്കക്കട...

കളക്ടറുടെ രോഗ വിവരം പരസ്യപ്പെടുത്തിയവർക്കെതിരേയും നടപടി വേണമെന്ന് ഐഎഎസ് അസോസിയേഷൻ; കളക്ടറുടെ കുഴിനഖ ചികിൽസാ വിവാദത്തിൽ അനുനയ നീക്കത്തിൽ ആരോഗ്യ വകുപ്പ്; വിവാദം തീർന്നേക്കും

Sunday / May 12 / 2024

തിരുവനന്തപുരം : കളക്ടർ കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ സംഭവത്തിൽ ഡോക്ടർമാരുടെ സംഘടനകൾ പരാതി പിൻവലിച്ചേക്കും. വിവാദം അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പിന്റെ അനുനയനീക്കം നടന്നത് സ...

News+

ശബരിമല ഇടവമാസ പൂജ; 100 ബസുകൾ അനുവദിച്ച് കെഎസ്ആർടിസി

Sunday / May 12 / 2024

പത്തനംതിട്ട: ശബരിമല ഇടവമാസ പൂജയ്ക്ക് സ്‌പെഷൽ സർവീസായി കെഎസ്ആർടിസി 100 ബസുകൾ അനുവദിച്ചു. ഇതിൽ 50 ബസ് പമ്പനിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവീസിനാണ്. ചെങ്ങന്നൂർ 30, പത്തനംതിട്ട 15, കുമളി 5 ബസുകളും അനുവദിച്ചിട്ടുണ്ട്. പമ്പയിലേക്കുള്ള പ്രധാന സർവീസ് ചെങ്ങന്നൂർ, പത്തനംതിട്ട ഡിപ്പോകളിൽ നിന്നാണ്. ട്രെയിൻ വരുന്നതിന് അനുസരിച്ച് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ചെങ്ങന്നൂർ പമ്പ സർവീസുകൾ പുറപ്പെടുന്നത്. അതേപോലെ പമ്പയിൽ നിന്നു ചെങ്ങന്നൂരിനുള്ള എല്ലാ ബസുകളും റെയിൽവേ സ്റ്റേഷൻ വരെ സർവീസ് നടത്തും. ഇടവമാസ പൂജയ്ക്കായി 14ന് വൈകി...

മറ്റാരുടെയെങ്കിലും ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസ്സിലാക്കാമെന്ന് ഒരു നടിയെ പരാമർശിച്ച് ഹരിഹരന്റെ അധിക്ഷേപം; ശൈലജ ടീച്ചറെ അപമാനിച്ച ആർഎംപി നേതാവിനെതിരെ യുഡിഎഫിലും അമർഷം; പരസ്യമായി തള്ളി പറഞ്ഞ് കെകെ രമ; ഖേദപ്രകടനവും രോഷം തണുപ്പിക്കുന്നില്ല; നടിയും അതൃപ്തിയിൽ

Sunday / May 12 / 2024

വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിൽ ഉയർന്ന അശ്ലീല വിഡിയോ വിവാദത്തിൽ സ്ത്രീവിരുദ്ധ പരാമർശവുമായി ആർഎംപി നേതാവ് കെ.എസ്. ഹരിഹരനെതിരെ യുഡിഎഫിലും എതിർപ്പ് ശക്തം. എല്ലാ പരിധിയും വിട...

കാൻസർ ബാധിച്ചു മരിച്ച അമ്മയുടെ ഓർമ്മയ്ക്കായി 85 അടി ഉയരത്തിൽ ക്ഷേത്രം നിർമ്മിച്ച് മകൻ; ജയമീനാ തിരുക്കോവിൽ ഇന്ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും

Sunday / May 12 / 2024

കമ്പം: കാൻസർ ബാധിച്ചു മരിച്ച അമ്മയുടെ ഓർമ്മയ്ക്കായി ക്ഷേത്രം നിർമ്മിച്ച് ഒരു മകൻ. മൂവാറ്റുപുഴ സബീൻ ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്ററിലെ ഡോക്ടർമാരായ ജഗന്തും ഭാര്യ മഹാലക്ഷ്മിയുമാണ് തമിഴ്‌നാട്ടിലെ തേനി ജില്ല...

ഗൾഫിലുള്ള പരിചയത്തിന്റെ പേരിൽ നാട്ടിലെത്തിയപ്പോൾ ജോലി നൽകി; നോമ്പു തുറക്കാൻ വീട്ടിലേക്ക് ക്ഷണിച്ചതോടെ നാൽപ്പത് പവനും രണ്ട് ലക്ഷം രൂപയും അടിച്ചുമാറ്റി തൊഴിലാളി മുങ്ങി: യുവതിയടക്കം മൂന്നു പേർ അറസ്റ്റിൽ

Sunday / May 12 / 2024

കൊച്ചി: ആലുവയിൽ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് നാൽപ്പത് പവൻ സ്വർണ്ണവും രണ്ട് ലക്ഷം രൂപയും കവർന്ന സംഭവത്തിൽ യുവതി അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം അണ്ടൂർക്കോണം സ്വദേശി നസീർ, ക...

Cinema+

'ഗർഭിണിയാണ്, സ്വകാര്യത മാനിക്കൂ'; മുംബൈ എയർപോർട്ടിൽ വച്ച് വെച്ച് വീഡിയോ പകർത്തിയ ആളുടെ കാമറ തട്ടിത്തെറിപ്പിച്ച് ദീപിക പദുകോൺ; രൂക്ഷവിമർശനത്തിന് പിന്നാലെ വീഡിയോ നീക്കി

Sunday / May 12 / 2024

മുംബൈ: ദീപികയും-രൺവീർ സിങും ആദ്യ കുട്ടിക്കായുള്ള കാത്തിരിപ്പിലാണ്. ഗർഭിണിയായതോടെ സിനിമയുടെ ലൈംലൈറ്റിൽ നിന്ന് അകന്നു നിൽക്കുകയാണ് താരം. എങ്കിലും താരദമ്പതികളെന്ന നിലയിൽ ഇവർ എവിടെ പോയാലും പിന്നാലെ പാപ്പരാസികൾ എത്തും. അടുത്തിടെ മുംബൈ എയർപോർട്ടിൽ വച്ച് താരദമ്പതികൾ പാപ്പരാസികളുടെ കാമറയ്ക്കു മുന്നിൽപ്പെട്ടിരുന്നു. അതിനിടെ ഒരാളുടെ കാമറ തട്ടിത്തെറിപ്പിച്ച ദീപിക പദുകോണിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. അവധി ആഘോഷത്തിനു ശേഷം താരദമ്പതികൾ തിരിച്ച് മുംബൈയിൽ എത്തിയപ്പോഴാണ് സംഭവമുണ്ടായത്. കാറുകൾക്കിടയിലൂടെ വരുന...

പുറകേ നടന്നു വീഡിയോ പകർത്തി; തെറ്റായ ആംഗിളിൽ നിന്ന് ഫോട്ടോ എടുക്കരുതെന്ന് കാമറാമാനോട് ജാൻവി കപൂർ

Sunday / May 12 / 2024

മുംബൈ: ജാൻവി കപൂറും രാജ്കുമാർ റാവുവും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം മിസ്റ്റർ ആൻഡ് മിസിസ് മഹി റിലീസിന് ഒരുങ്ങുകയാണ്. ക്രിക്കറ്റിനെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് താ...

ക്ലൈമാക്‌സിൽ ശ്രീനാഥ് ഭാസിയുടെ ദേഹത്തു തേച്ചത് ഓറിയോ ബിസ്‌കറ്റ്: രഹസ്യം വെളിപ്പെടുത്തി സംവിധായകൻ ചിദംബരം

Sunday / May 12 / 2024

കൊച്ചി: മലയാള സിനിമാ ചരിത്രത്തിലെ വമ്പൻ ഹിറ്റുകളിൽ ഒന്നാണ മഞ്ഞുമ്മൽ ബോയ്‌സ്. തിയറ്ററിൽ വൻ വിജയമായതിനു പിന്നാലെ ഒടിടിയിൽ എത്തിയതോടെ വീണ്ടും സൈബറിടത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. ചിത്രത്തിലെ അവസാനഭാഗത്തെ ...

സൂര്യക്കൊപ്പം തമിഴ് ചിത്രത്തിൽ ജോജു ജോർജും സുപ്രധാന വേഷത്തിൽ; കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രത്തിന്റെ വിവരങ്ങൾ പുറത്തുവന്നു; തമിഴിൽ കൂടുതൽ തിരക്കേറി ജോജു

Sunday / May 12 / 2024

ചെന്നൈ: സൂര്യയെ നായകനാക്കി മാസ്സ് സംവിധായകൻ കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ ജോജു ജോർജ് പ്രധാന വേഷത്തിൽ എത്തുന്നു. 'ജഗമേ തന്തിരം' എന്ന ചിത്രത്തിന് ശേഷം കാർത്തിക് സുബ്ബാരാജും ജോജുവും വീണ...

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു; 'ആട്ടം' മികച്ച ചിത്രം; ബിജു മേനോനും വിജയരാഘവനും നടന്മാർ; ശ്രീനിവാസന് സമഗ്ര സംഭാവനക്കുള്ള പുരസ്‌ക്കാരം

Sunday / May 12 / 2024

തിരുവനന്തപുരം: 47-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. ജോയ് മൂവി പ്രൊഡക്ഷന്റെ ബാനറിൽ ഡോ. അജിത് ജോയ് നിർമ്മിച്ച് ആനന്ദ് ഏകർഷി സംവിധാനം ചെയ്ത 'ആട്ടം' 2023 ലെ മികച്ച ചിത്രത്തിനുള്ള പുരസ്‌ക...

News+

'ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ...; മഞ്ജു വാര്യരുടെ പോൺ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസ്സിലാകും'; വടകര അശ്ലീല വീഡിയോ വിവാദത്തിൽ കെ കെ ശൈലജക്കെതിരെ അധിക്ഷേപ പരാമർശവുമായി ആർഎംപി നേതാവ് കെ.എസ് ഹരിഹരൻ

Saturday / May 11 / 2024

കോഴിക്കോട്: വടകരയിലെ അശ്ലീല വീഡിയോ വിവാദത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്‌ക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശവുമായി ആർ എം പി നേതാവ് കെ എസ് ഹരിഹരൻ. കെ കെ ശൈലജക്കെതിരെയാണ് ആർഎംപി നേതാവ് അധിക്ഷേപ പരാമർശം നടത്തിയത്. വടകരയിൽ യുഡിഎഫും - ആർഎംപിയും സിപിഎം വർഗീയതക്കെതിരെയെന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പെയിനിൽ പ്രസംഗിക്കവേയായായിരുന്നു വിവാദ പരാമർശം. പ്രതിപക്ഷ നേതാവ് വി ഡി സതീശനും, ഷാഫി പറമ്പിലുമടക്കമുള്ളവർ പങ്കെടുത്ത പരിപാടിയിൽ വച്ചായിരുന്നു വിവാദ പരാമർശം.ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ?, മഞ്ജു...

മൂവാറ്റുപുഴയിൽ കനത്ത മഴയിൽ വാഹനാപകടം; കാർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ വന്ന കാറിലും നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലും ഇടിച്ചു; എഴുമുട്ടം സ്വദേശിക്ക് ദാരുണാന്ത്യം; എട്ട് പേർക്ക് പരിക്കേറ്റു

Saturday / May 11 / 2024

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ നഗരത്തിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. എട്ട് പേർക്ക് പരുക്ക്. എഴുമുട്ടം സ്വദേശി കുമാരി ആണ് മരിച്ചത്. കുമാരിക്കൊപ്പം ഉണ്ടായിരുന്ന മറ്റ് കുടുംബാ...

നടുറോഡിൽ തോക്ക് കയ്യിലേന്തി നൃത്തം; ലക്‌നൗ ദേശീയപാതയിൽ യുട്യൂബറിന്റെ റീൽസ് വൈറൽ; നടപടിയുമായി പൊലീസ്

Saturday / May 11 / 2024

ലക്നൗ: ലക്‌നൗ ദേശീയപാതയിൽ തോക്ക് കയ്യിലേന്തി നൃത്തം ചെയ്യുന്ന യുട്യൂബറിന്റെ റീൽസ് വൈറലായതിന് പിന്നാലെ അന്വേഷണത്തിനു പൊലീസ്. ലക്‌നൗ ദേശീയപാതയിലാണ് ഇൻസ്റ്റഗ്രാമിലടക്കം നിരവധി ഫോളോവേഴ്‌സുള്ള യുട്യൂബറായ സ...

കെജ്രിവാൾ ഉന്നയിക്കുന്നത് അസംബന്ധമായ ആരോപണം; നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയാകുമെന്ന് രാജ്‌നാഥ് സിങ്

Saturday / May 11 / 2024

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നടത്തിയ പരാമർശത്തിനെതിരെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കെജ്രിവാൾ ഉന്നയിക്കുന്നത് അസംബന്ധമായ ആരോപണമാണെന്ന് രാജ്‌...

മലക്കപ്പാറയിലെ വനത്തിനുള്ളിൽ കെഎസ്ആർടിസി ബസ് ബ്രേക്ക് ഡൗൺ ആയി; യാത്രക്കാർ കുടുങ്ങി

Saturday / May 11 / 2024

തൃശ്ശൂർ: മലക്കപ്പാറയിലെ വനത്തിനുള്ളിൽ കെഎസ്ആർടിസി ബസ് ബ്രേക്ക് ഡൗണായതോടെ ബസ് യാത്രക്കാർ കുടുങ്ങി. മലക്കപ്പാറയിൽ നിന്നും ചാലക്കുടിയിലേക്ക് വരുന്ന കെഎസ്ആർടിസി ബസാണ് ബ്രേക്ക് ഡൗൺ ആയത്. പത്തടിപ്പാലം കഴിഞ്...

News+

ഭക്ഷണം കിട്ടാതെ പ്രാഥമിക കൃത്യങ്ങൾ വരെ മുടങ്ങി; കിടപ്പുരോഗിയായ അച്ഛനെ പെൺമക്കൾ കൊണ്ടുപോകാൻ തയ്യാറായിട്ടും സമ്മതിച്ചില്ല; പൊലീസ് പലവട്ടം ഇടപെട്ടിട്ടും പരിഹാരമായില്ല; 70കാരനെ സഹോദരന്റെ വീട്ടിലേക്ക് മാറ്റും

Saturday / May 11 / 2024

തൃപ്പൂണിത്തുറ: കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ മകൻ അജിത്ത് നിലവിൽ വേളാങ്കണ്ണിയിലെന്ന് പൊലീസ്. എരൂരിൽ ഏഴുപത് പിന്നിട്ട ഷൺമുഖനാണ് ഭക്ഷണം കിട്ടാതെ പ്രാഥമിക കൃത്യങ്ങൾ വരെ മുടങ്ങി ഒരുദിവസം നരകിച്ച് കഴിഞ്ഞത്. വയോധികനെ സഹോദരന്റെ വീട്ടിലേക്ക് മാറ്റും. എരൂർ സ്വദേശിയായ എഴുപതുകാരനായ ഷൺമുഖനെ മകൻ അജിത്തും കുടുംബവുമാണ് വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.തത്കാലത്തേക്ക് കൊച്ചിയിലുള്ള മകളുടെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ വൈകിട്ട് സഹോദരന്റെ കോതമംഗലത്തെ വീട്ടിലേക് മാറ്റാൻ തീരുമാനമെന...

അഖിലിനെ വീട്ടിൽനിന്നു പിടിച്ചുകൊണ്ടു പോയി കൊലപ്പെടുത്തിയത് ബാറിൽവച്ചുണ്ടായ തർക്കത്തിന്റെ വൈരാഗ്യത്താൽ; പ്രതികൾ സഞ്ചരിച്ച കാറിന്റെ ഡ്രൈവർ പിടിയിൽ; ഒളിവിലുള്ള പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

Saturday / May 11 / 2024

തിരുവനന്തപുരം: കരമനയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ ഒരാൾ പിടിയിൽ. പ്രതികൾ സഞ്ചരിച്ച കാറിന്റെ ഡ്രൈവർ അനീഷാണ് പിടിയിലായത്. ബാലരാമപുരത്ത് നിന്നാണ് ഇയാളെ കസ്റ്റ...

ലോറിയിലിടിച്ച് മറിഞ്ഞ വാഹനത്തിൽ നിന്നും തെറിച്ചു വീണ പെട്ടികളിൽ ഏഴു കോടി രൂപ; പൊലീസ് പിടിച്ചെടുത്ത പണത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം

Saturday / May 11 / 2024

വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ വാഹനാപകടത്തിന് പിന്നാലെ അനധികൃതമായി കടത്തുകയായിരുന്നു കോടിക്കണക്കിന് രൂപ പിടിച്ചെടുത്ത് പൊലീസ്. കിഴക്കൻ ഗോദാവരി അനന്തപ്പള്ളിയിൽ ലോറിയിടിച്ച് മറിഞ്ഞ വാഹനത്തിൽ നിന്നാണ് ഏഴു ...

ഹരിയാനയിൽ ബിജെപി സർക്കാരിന് കടുത്ത പ്രതിസന്ധി; ഒരു സ്വതന്ത്ര എം എൽ എകൂടി പ്രതിപക്ഷത്തേക്ക്; ഗവർണർക്ക് മേൽ സമ്മർദ്ദം ശക്തമാക്കി; കോടതിയെ സമീപിക്കാൻ ഒരുങ്ങി കോൺഗ്രസ്

Saturday / May 11 / 2024

ചണ്ഡിഗഢ്: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ഹരിയാനയിൽ ബിജെപി സർക്കാറിന് വീണ്ടും തിരിച്ചടി. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഒരു സ്വതന്ത്ര എം എൽ എകൂടി ഗവർണർക്ക് കത്ത് നൽകി. ഹരിയാനയിൽ ഇനി ഗവർണ...

ഇനിയാർക്കും ഈ ദുരന്തം സംഭവിക്കരുത്; കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സാ സൗകര്യം കിട്ടാതെ ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവം; ജില്ലാ പഞ്ചായത്ത് അന്വേഷണമാരംഭിച്ചു

Saturday / May 11 / 2024

കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവും ജീവനക്കാരുടെ ഗുണ്ടായിസവും കാരണം ഇതര സംസ്ഥാന തൊഴിലാളി അതി ദാരുണമായി മരിച്ചുവെന്ന പരാതി അന്വേഷിക്കുമെന്ന് ആശുപത്രിയുടെ ചുമതലയുള്ള കണ്ണൂർ ജില്ലാ പഞ്ചായത...

News+

സംസ്‌കൃത സർവ്വകലാശാലയിൽ ശങ്കരജയന്തി ആഘോഷങ്ങൾ 12ന് തുടങ്ങും

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ഇന്റർനാഷണൽ സ്‌കൂൾ ഫോർ ശ്രീശങ്കര സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി സംഘടിപ്പിക്കുന്ന ശങ്കരജയന്തി ആഘോഷങ്ങൾ മെയ് 12ന് തുടങ്ങും. വൈകിട്ട് 6.30ന് നടക്കുന്ന ശ്രീശങ്കര സ്റ്റഡിസർക്കിൾ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്യും. വാരണസി സമ്പൂർണാനന്ദ് സംസ്‌കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. രാജാറാം ശുക്ല അധ്യക്ഷനായിരിക്കും. ടൊറന്റോ സർവ്വകലാശാല ഫിലോസഫി അസോസിയേറ്റ് പ്രൊഫസർ പ്രൊഫ. നിലഞ്ജൻ ദാസ് മുഖ്യപ്രഭാഷണം നിർവ്വഹിക്കും. പ്രൊഫ. ശ്രീകല നായർ, പ്രെ......

സോളിഡാരിറ്റി മാരത്തോൺ മെയ് 12ന് ഞായറാഴ്ച

മലപ്പുറം: സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 'Way to Healthy Lifestyle' എന്ന കാമ്പയിനിന്റെ ഭാഗമായി മിനി മാരത്തോൺ സംഘടിപ്പിക്കുന്നു. മെയ് 12ന് ഞായറാഴ്ച രാവിലെ 6ന് കിഴക്കേതല ജംഗ്ഷനിൽ...

ജൈവവൈവിധ്യസംരക്ഷണം: സിഎംഎഫ്ആർഐയിൽ ചിത്രരചന മത്സരം

കൊച്ചി: ജൈവവൈവിധ്യത്തെ കുറിച്ചുള്ള ബോധവൽകരണത്തിന്റെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) വിദ്യാർത്ഥികൾക്ക് ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനമായ മെയ് 22ന...

SPECIAL REPORT+

INVESTIGATION+

INVESTIGATION+

SPECIAL REPORT+

STATE+

SPECIAL REPORT+

Weekly Forecast+

SPECIAL REPORT+

INVESTIGATION+

Go to TOP