Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202402Thursday

10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്‌റ്റോപ്പിന് പകരം തൊട്ടടുത്ത സ്‌റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്

മറുനാടൻ മലയാളി ബ്യൂറോ
May 02, 2024 | 03:43 pm

തൃശൂർ: സ്വകാര്യ ബസ് യാത്രയ്ക്കിടെ ചില്ലറയുടെ പേരിലുണ്ടായ തർക്കത്തിൽ പൊലിഞ്ഞത് ഒരു മനുഷ്യജീവൻ. ബസിൽ നിന്ന് കണ്ടക്ടർ തള്ളിയിടുകയും മർദ്ദിക്കുകയും ചെയ്ത 68കാരൻ ചികിത്സയിലിരിക്കെ മരിച്ചു. തൃശൂർ കരുവന്നൂർ സ്വദേശി പവിത്രനാണ് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഏപ്രിൽ രണ്ടിനായിരുന്നു പവിത്രനെ കണ്ടക്ടർ ബസ്സിൽനിന്ന് തള്ളിയിട്ടത്. ഒരുമാസത്തെ ആശുപത്രി വാസത്തിനൊടുവിലാണ് പവിത്രൻ മരണമടഞ്ഞത്.ഹൃദ്രോഗിയായ പവിത്രനെ യാതൊരു ദാക്ഷിണ്യവും ഇല്ലാതെയാണ് തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന ശാസ്താ ബസിലെ കണ്ട...


Videos

1 / 10 videos
  1. രാഹുൽ ഗാന്ധിയും കോൺഗ്രസ്സും ജയിക്കാൻ പാക്കിസ്ഥാൻ പ്രാർത്ഥിക്കുന്നതായി പ്രധാനമന്ത്രി I modi speech
    02 May 4:10 PM
  2. ചൈനയുടെ ചാരക്കപ്പല്‍ ശ്രീലങ്കന്‍ തീരത്ത്; ,സംശയത്തോടെ ഇന്ത്യ | Chinese research ship
    02 May 4:02 PM
  3. ബിജെപിയുടെയും മോദിയുടെയും മോഹങ്ങൾ നടക്കില്ല:ശശി തരൂർ I Shashi Tharoor - BJP
    02 May 3:57 PM
  4. സ്ത്രീകള്‍ക്ക് വേണ്ടി പോരാടിയ യുവതിയെ സൗദിയില്‍ ജയിലിലടച്ചു | Manahel al-Otaibi activist
    02 May 3:32 PM
  5. കാറിൽ ലോറിയിടിച്ചു രണ്ടര വയസ്സുകാരൻ കൊല്ലപ്പെട്ടു I koyilandy
    02 May 3:32 PM
  6. ഇൻഡോറിൽ ബിജെപിയുടെ ജയം തടഞ്ഞ് എസ് യു സി ഐ..പാർട്ടിയുടെ കുറിപ്പ് I SUCI Communist
    02 May 3:23 PM
  7. സ്ത്രീശാക്തീകരണത്തിന് വേണ്ടി പോരാടിയ യുവതിക്ക് 11 വര്‍ഷം തടവ്‌ | Manahel al-Otaibi
    02 May 3:06 PM
  8. സോമ സാഗരത്തിന്റെ അവസ്ഥ ബോധ്യമായിരുന്നില്ലെന്ന് ബാങ്ക് സെക്രട്ടറി I perumpazhuthoor
    02 May 2:50 PM
  9. അവിശ്വസനീയമായി ഈ എട്ടാം ക്ളാസുകാരി | guinness world record
    02 May 2:31 PM
  10. ചൂട് അതികഠിനം; കര്‍ശന നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍ | Weather updates
    02 May 2:12 PM

STATE+

SPECIAL REPORT+

വൈദ്യുതി പ്രതിസന്ധി രൂക്ഷമെങ്കിലും ലോഡ് ഷെഡിങ് പ്രഖ്യാപിക്കില്ല; മറ്റു വഴികൾ നിർദേശിക്കാൻ കെ.എസ്.ഇ.ബിയോട് സർക്കാർ; ഇടുക്കി ഡാമിൽ അവശേഷിക്കുന്നത് 35 ശതമാനം വെള്ളം മാത്രം; ഭൂരിപക്ഷം അണക്കെട്ടുകൾ വരൾച്ചയുടെ വക്കിൽ

Thursday / May 02 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെങ്കിലും ലോഡ് ഷെഡിങ് വേണ്ടെന്ന് സംസ്ഥാന സർക്കാർ. ലോഡ് ഷെഡിങ്ങല്ലാതെ മറ്റു വഴികൾ നിർദേശിക്കാൻ കെ.എസ്.ഇ.ബിക്ക് സർക്കാർ നിർദ്ദേശം നൽകി. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വേനൽ കടുത്തതോടെ വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയർന്നതിനാൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ലോഡ് ഷെഡിങ് ഏർപ്പെടുത്തണമെന്നാണ് കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നത്. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത കുതിച്ചു ഉയരുന്ന...

മെമ്മറി കാർഡ് അപ്രത്യക്ഷമായതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ട മേയർക്കും സംഘത്തിനുമെതിരെ കേസെടുക്കണം; കെ എസ് ആർ ടി സിക്കും പൊലീസിനും ഗുരുതരവീഴ്ച; മേയർക്കും ഡ്രൈവർക്കും ഇരട്ടനീതി പാടില്ല; ചോദ്യങ്ങളുമായി വിഡി സതീശൻ

Thursday / May 02 / 2024

തിരുവനന്തപുരം: തിരുവനന്തപുരം മേയറും കെ.എസ്.ആർ.ടി.സി ഡ്രൈവറുമായുള്ള തർക്കത്തിൽ ബസിനുള്ളിലെ സി.സി ടി.വി ക്യാമറയുടെ മെമ്മറി കാർഡ് കാണാതായത് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മേയറുടെ ഭർത്താവും എം...

'യഥാർഥ പേര് ബദ്രുദ്ദീൻ, ഭാര്യ പാക്കിസ്ഥാൻ സ്വദേശിനിയായ സുലൈഖ; താമസം ദാവൂദ് ഇബ്രാഹിമിന്റം ബംഗ്ലാവിൽ'; സൈബറിടത്തിലെ വ്യാജ പ്രചരണത്തിൽ മറുപടിയുമായി ധ്രുവ് റാഠി; എന്റെ വിമർശനങ്ങൾക്ക് അവർക്ക് ഉത്തരമില്ല, അതുകൊണ്ട് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നെന്ന് ധ്രുവ്

Thursday / May 02 / 2024

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്തെ മുഖ്യപ്രതിപക്ഷ നേതാവെന്ന വിധത്തിൽ മോദി സർക്കാറിന്റെ വിമർശനവുമായി മുന്നോട്ടു പോകുകുയാണ് സോഷ്യൽ മീഡിയ ഇൻഫ്‌ളുവെൻസർ ധ്രുവ് റാഠി. ധ്രുവിന്റെ അടുത്തിടെ പുറത്തുവന്ന ...

തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിആർ ജോലി; അപർണ സെൻ പാർട്ടിയെയും സഖാക്കളെയും വഞ്ചിച്ചതാണ്; ശമ്പളം നൽകിയില്ലെന്ന പരാതിയുമായി യുവമാധ്യമപ്രവർത്തക; വിവാദ ഫേസ്‌ബുക്ക് പോസ്റ്റ് സൈബർവാർ നടന്ന വടകര അടക്കം ചർച്ചയിൽ നിൽക്കവേ

Thursday / May 02 / 2024

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ സൈബർ യുദ്ധം അടക്കം നടന്നത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന്റെ അലയൊലികൾ ഇനിയും തീർന്നിട്ടുമില്ല. ഇതിനിടെയാണ് ഇടതുപക്ഷത്തിന് വേണ്ടി പിആർ പണിയെ...

SPECIAL REPORT+

പുനർനിയമനം ആണെങ്കിൽ പോലും മൂന്ന് വർഷമോ അതിലധികമോ ആ സ്ഥാനത്ത് തുടർന്നാൽ ആർജിത അവധിക്ക് അർഹത; ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റിനും അത് നൽകണം; ജസ്റ്റീസ് ബർകത് അലിക്ക് നിയമ പോരാട്ടത്തിൽ വിജയം; ഗ്രാറ്റുവിറ്റി കേസിൽ ലോകായുക്തയുടേത് നിർണ്ണായക വിധി

Thursday / May 02 / 2024

തിരുവനന്തപുരം: മുൻ ഹൈക്കോടതി ജഡ്ജിയും മുൻ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റുമായ ജസ്റ്റീസ് പി ക്യു ബർകത് അലിക്ക് നിയമ പ്രകാരം കിട്ടേണ്ട ആർജിത അവധി ഇനത്തിൽ കിട്ടേണ്ട തുകയും ഗ്രാറ്റുവിറ്റിയും റിട്ടയർ ചെയ്ത തീയതി മുതൽ കൊടുക്കുന്ന തീയതി വരെ ആറു ശതമാനം പലിശ ഉൾപ്പെടെ നൽകാൻ സംസ്ഥാന സർക്കാരിനോട് ഉത്തരവിലൂടെ നിർദ്ദേശിച്ച് കേരള ലോകായുക്ത. അഞ്ചു കൊല്ലത്ത കാലാവധിയിൽ വന്ന ആർജിത അവധി അഥവാ ഏർൺഡ് ലീവ് എന്ന അവകാശവും അഞ്ചു കൊല്ലത്തെ സേവന കാലവാധിക്കുള്ള ഗ്രാറ്റുവിറ്റിയും റിട്ടയർ ചെയ്ത ദിവസം മുതൽ നൽകാന...

മന്ത്രി ഗണേശിന്റെ ലൈസൻസ് പരിഷ്‌കാരം ഇന്ന് ഒരിടത്തും നടന്നില്ല; മലപ്പുറത്ത് മോട്ടോർ വകുപ്പിന് സ്വന്തമായി പരീക്ഷാ ഗ്രൗണ്ടു പോലുമില്ല; സിഐടിയു ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ ഇടപെടൽ; ലൈസൻസ് എടുക്കാൻ ആരും വരാത്തതിനാൽ പ്രതിഷേധം സംഘർഷമായില്ല; പിന്മാറില്ലെന്ന് മന്ത്രി ഗണേശും

Thursday / May 02 / 2024

കൊച്ചി: ഗതാഗത മന്ത്രി കെബി ഗണേശ് കുമാറിന്റെ ലൈസൻസ് പരിഷ്‌കരണ ടെസ്റ്റ് കേരളത്തിൽ ഒരിടത്തും ഇന്ന് നടന്നില്ല. ഡ്രൈവിങ് സ്‌കൂൾ ഉടമകളുടേയും തൊഴിലാളി സംഘടനകളുടേയും എതിർപ്പിൽ എല്ലാം താളം തറ്റി. സിഐടിയുവും ഐഎ...

ഇന്നലെ ലിസ്റ്റ് ചെയ്തത് 113-ാം കേസായി; വാദങ്ങൾ നീണ്ടു പോയപ്പോൾ അടിയന്തര പ്രാധാന്യമുള്ള കേസായി സിബിഐ ഉയർത്തിയതുമില്ല; ഇന്ന് വീണ്ടും പരിഗണിക്കേണ്ട കേസുകളുടെ പട്ടികയിൽ എസ് എൻ സി ലാവ് ലിൻ അപ്പീൽ ഹർജി; 110-ാം കേസായതിനാൽ പരിഗണിക്കാനുള്ള സാധ്യത വിരളമെന്നും വിലയിരുത്തൽ; സിബിഐ നിലപാട് നിർണ്ണായകം

Thursday / May 02 / 2024

ന്യൂഡൽഹി: എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികളിൽ ഇന്ന് അന്തിമവാദം കേൾക്കാൻ സാധ്യത. സുപ്രീം കോടതി ജഡ്ജിമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിൽ 110-ാം നമ്പർ കേസായിട്ടാണ് ലിസ്റ്റ് ച...

അധ്വാനിച്ചതെല്ലാം നിക്ഷേപമാക്കി; മകളുടെ കല്യാണത്തിന് അഞ്ചു ലക്ഷം ചോദിച്ചപ്പോൾ കൈമലർത്തി; നിവർത്തികേടിൽ തോമസ് സാഗരത്തിന്റെ ആത്മഹത്യ; പ്രതിസ്ഥാനത്ത് യുഡിഎഫിന്റെ പെരുമ്പഴുതൂർ സർവ്വീസ് സഹകരണ ബാങ്ക്; നെയ്യാറ്റിൻകരയിലും സഹകരണ ചതി

Thursday / May 02 / 2024

തിരുവനന്തപുരം: വീണ്ടും സഹകരണ ചതിയിൽ നിക്ഷേപകന്റെ ആത്മഹത്യ. തിരുവനന്തപുരം നെയ്യാറ്റിൻ കരയിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി ത...

ബസിലുണ്ടായിരുന്ന കണ്ടക്ടർ എ.എ റഹീം എംപിയുമായി ബന്ധമുള്ള ആളായിരുന്നു; ഈ വിവരം തനിക്ക് കിട്ടിയത് ചില ജീവനക്കാരിൽ നിന്നും; കോൺഗ്രസ് എംഎൽഎ വിൻസന്റിന്റേത് ഗുരുതര ആരോപണം; മേയർ-കെഎസ് ആർടിസി ഡ്രൈവർ തർക്കത്തിൽ അട്ടിമറിയോ?

Thursday / May 02 / 2024

തിരുവനന്തപുരം: തലസ്ഥാനത്ത് മേയർ തടഞ്ഞ കെ.എസ്.ആർ.ടി.സി ബസുമയി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി എം വിൻസന്റ് എംഎൽഎ. ബസിലുണ്ടായിരുന്ന കണ്ടക്ടർ എ.എ റഹീം എംപിയുമായി ബന്ധമുള്ള ആളായിരുന്നു എന്ന് എം.വിൻസന്റ് എം...

News+

എസ് സി എസ് ടി, ഒബിസി സംവരണം അവസാനിപ്പിക്കും എന്ന് പറയുന്ന വ്യാജ വീഡിയോ; അമിത് ഷായ്ക്ക് എതിരായ ഡീപ്പ് ഫേക് വീഡിയോയിൽ തെലങ്കാന കോൺഗ്രസ് ഐടി സെല്ലിലെ അഞ്ചുപേർ അറസ്റ്റിൽ

Thursday / May 02 / 2024

ന്യൂഡൽഹി: അമിത് ഷായ്ക്ക് എതിരായ വ്യാജ വീഡിയോ കേസിൽ തെലങ്കാന കോൺഗ്രസ് ഐടി സെല്ലിലെ അഞ്ചുപേരെ സൈബർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. വ്യാജ അജണ്ടകൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാജ വീഡിയോ നിർമ്മിച്ചുവെന്ന ബിജെപി നേതൃത്വത്തിന്റെ പരാതിയിലാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. കോൺഗ്രസ് നേതാക്കളായ അസ്മ, ഗീത എന്നിവരും സോഷ്യൽ മീഡിയ സംഘത്തിൽ പെട്ട നവീൻ, ശിവ, മന്ന എന്നിവരുമാണ് അറസ്റ്റിലായത്. ഇവരെ ഉടൻ ഡൽഹിയിലേക്ക് കൊണ്ടുവരും. തെലങ്കാനയിലെ പ്രസംഗത്തിൽ എസ് സി എസ് ടി , ഒബിസി സംവരണം അവസാനിപ്പിക്കും എന്ന് പറയുന്നത...

സമാജ്വാദി പാർട്ടി സ്ഥാനാർത്ഥി പെൺകുട്ടികൾക്കൊപ്പം നീന്തൽക്കുളത്തിൽ; സൈബറിടത്തിൽ പ്രചരിപ്പിച്ചു ബിജെപി; ചിത്രങ്ങൾ തന്റെ കോളേജ് കാലത്തേതെന്ന് ആദിത്യ യാദവ്

Thursday / May 02 / 2024

ബറേലി: ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പു പ്രചരണം മുറുകുമ്പോൾ പലവിധത്തിലുള്ള കാര്യങ്ങളാണ് നടക്കുന്നത്. വോട്ടെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കിനിൽക്കെ സമാജ്വാദി പാർട്ടിയുടെ മുതിർന്ന നേതാവ് ശിവ്പാൽ യാദവിന്റെ ...

മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് മുങ്ങി; കെഎസ്ആർടിസി പത്തനാപുരം ഡിപ്പോയിലെ ജീവനക്കാർക്കെതിരെ നടപടി; പതിനാറ് സ്ഥിരം ഡ്രൈവർമാർക്ക് സ്ഥലം മാറ്റം

Thursday / May 02 / 2024

കൊല്ലം: മദ്യപിച്ച് ജോലിക്കെത്തുന്നവരെ പിടികൂടാൻ കെ എസ് ആർ ടി സി വിജിലൻസ് എത്തിയത് അറിഞ്ഞ് മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് മുങ്ങിയ 14 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി. പത്തനാപുരം ഡിപ്പോയില...

സിബിഐ ഞങ്ങളുടെ നിയന്ത്രണത്തിലല്ല; ബംഗാൾ സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹരജിയിൽ കേന്ദ്രത്തിന്റെ മറുപടി

Thursday / May 02 / 2024

ന്യൂഡൽഹി: സിബിഐ കേന്ദ്രസർക്കാറിന്റെ നിയന്ത്രണത്തിൽ അല്ലെന്ന് കേന്ദ്രസർക്കാർ. സുപ്രീംകോടതിയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം കേന്ദ്രം വ്യക്തമാക്കിയത്. സംസ്ഥാനത്തിന്റെ മുൻകൂർ അനുമതിയില്ലാതെ സിബിഐ അന്വേഷണങ...

ഡ്രൈവർക്കെതിരെ കേസെടുത്ത പൊലീസ് മേയറെയും എംഎ‍ൽഎയെയും സംരക്ഷിച്ചത് ഇരട്ടനീതി; പിണറായി ഭരണത്തിൽ എന്തും നടക്കുമെന്ന് കെ സുരേന്ദ്രൻ

Thursday / May 02 / 2024

തിരുവനന്തപുരം: നടുറോഡിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും യാത്രക്കാരെ ഇറക്കിവിടുകയും ചെയ്ത സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎ‍ൽഎക്കെതിരെയും കേസെടുക്കണമെന്ന്...

News+

കൊയിലാണ്ടിയിൽ നിർത്തിയിട്ട കാറിന് പിന്നിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞു കയറി; രണ്ടരവയസ്സുകാരൻ മരിച്ചു; ആറ് പേർ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ

Thursday / May 02 / 2024

കൊയിലാണ്ടി: പാലക്കുളത്ത് റോഡരികിൽ നിർത്തിയിട്ട കാറിന് പിന്നിൽ ലോറിയിടിച്ച് രണ്ടരവയസ്സുകാരൻ മരിച്ചു. വടകര ചോറോട് സ്വദേശിയായ മുഹമ്മദ് റഹീസ് ആണ് മരിച്ചത്. അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെയെല്ലാം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏതാനും പേരുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ച 12ഓടെയാണ് അപകടം. ടയർ പങ്ചറായതിനാൽ റോഡരികിൽ നിർത്തിയിട്ടതായിരുന്നു കാർ. കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങി കാറിനരികെ തന്നെ നിൽക്കുകയായിരുന്നു. ഇതിനിടെയാണ് ഇവരുടെ നേരെ നിയന്ത്രണംവിട്ടെത്തിയ ...

കേരള സ്റ്റാർട്ടപ്പായ ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും ടെക്‌നോളജി കരാർ ഒപ്പിട്ടു; അത്യാധുനിക സ്‌ഫെറിക്കൽ റോബോട്ട് സാങ്കേതികവിദ്യ പങ്കിടും

Thursday / May 02 / 2024

തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിലുള്ള ആലിബൈ ഗ്ലോബലുമായി സ്‌ഫെറിക്കൽ റോബോട്ട് ടെക്‌നോളജി ട്രാൻസ്ഫർ കരാറിൽ ഒപ്പിട്ട് ഐഐടി ബോംബെ. ഡിഫെൻസ്, പാരാമിലിറ്ററി, സ്‌പെഷ്യൽ ഫോഴ്‌സ്, പൊലീസ് തുടങ്ങിയ സ...

മൊബൈൽ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു മോഷ്ടാക്കൾ; ചികിത്സയിൽ കഴിയവേ പൊലീസുകാരന് ദാരുണാന്ത്യം

Thursday / May 02 / 2024

മുംബൈ: മൊബൈൽ ഫോൺ മോഷ്ടാവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ മോഷണസംഘം വിഷം കുത്തിവച്ചതിനെ തുടർന്ന് പൊലീസുകാരൻ മരിച്ചു. മുപ്പതുകാരനായ പൊലീസുകാരൻ വിശാൽ പവാറാണ് താനെയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പൊലീസുക...

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കും; സർക്കാർ സ്‌കൂളുകളിൽ 30 ശതമാനം കൂട്ടും; തീരുമാനം മന്ത്രിസഭയുടേത്; ആവശ്യമെങ്കിൽ ഇനിയും പ്ലസ് വൺ പ്രവേശന ശേഷം ഇനിയും കൂട്ടും

Thursday / May 02 / 2024

തിരുവനന്തപുരം: മലപ്പുറത്ത് പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം. സർക്കാർ സ്‌കൂളുകളിൽ 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളിൽ 20 ശതമാനവും സീറ്റുകൾ കൂട്ടാനാണ് മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചത്. പ്ല...

റാസൽഖൈമയിലേക്ക് പുതിയ സർവ്വീസ്; പ്രതിസന്ധിക്കിടയിൽ ആശ്വാസമായി വേനൽക്കാല സീസൺ; കണ്ണൂരിൽ നിന്നും കൂടുതൽ രാജ്യാന്തര സർവീസ്സുമായി എയർ ഇന്ത്യ എക്സ്‌പ്രസ്

Thursday / May 02 / 2024

മട്ടന്നൂർ: കണ്ണുർ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും കൂടുതൽ രാജ്യാന്തര സർവീസുകളുമായി ഇന്ത്യയിലെ പ്രധാന വീമാന കമ്പനിയായ എയർ ഇന്ത്യ എക്സ്‌പ്രസ് രംഗത്തിറങ്ങി എയർ ഇന്ത്യ എക്സ്‌പ്രസ് യു എ ഇ യിലെ റാസ് അൽ ഖൈമ എയ...

Cinema+

'ഹോ ഡിയർ ഇത് ഗംഭീരമായിട്ടുണ്ട് ഇത് ചെയ്യാൻ കുറച്ച് സമയം എടുക്കേണ്ടി വരും'; പുഷ്പ പാട്ടിറങ്ങിയതിന് പിന്നാലെ ഡേവിഡ് വാർണർ; ഇത് വളരെ ഈസിയാണ്, നേരിട്ട് കാണുമ്പോൾ ഞാൻ തന്നെ കാണിച്ചു തരാമെന്ന് അല്ലു അർജുൻ

Thursday / May 02 / 2024

ഹൈദരാബാദ്: അല്ലു അർജുൻ ചിത്രം പുഷ്പ 2വിന്റെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതിന് പിന്നാലെ രസകരമായ കമന്റുമായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ രംഗത്ത് വന്നതിന് പിന്നാലെ മറുപടിയുമായി അല്ലു അർജുൻ. ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ചാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. 'നിന്റെ കയ്യാണ് നിന്റെ ബ്രാൻഡ്' എന്ന ടാഗ് ലൈനോടെ എത്തിയ 'പുഷ്പ പുഷ്പ' എന്നുതുടങ്ങുന്ന ഗാനത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.ചിത്രം ഇതിനകം ട്രെന്റായി കഴിഞ്ഞു. കഴിഞ്ഞ ദിവസം ഗാനത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ...

നൗഫൽ എടവനക്കാടിന്റെ പുതിയ ചിത്രത്തിലേക്ക് ബാലതാരങ്ങളെ തേടുന്നു; ചിത്രീകരണം ഓഗസ്റ്റിൽ ആരംഭിക്കും

Thursday / May 02 / 2024

കൊച്ചി: നവാഗതനായ നൗഫൽ എടവനക്കാട് കഥയും, സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രത്തിലേക്ക് ബാലതാരങ്ങളെ ക്ഷണിക്കുന്നു. മാർക്ക് സെവൻ ഫിലിം അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഇസ്മയ...

നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കിൽ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു; ഭാര്യ അനുഷ്‌ക ശർമ്മക്ക് പിറന്നാൾ ആശംസകളുമായി കോലി

Thursday / May 02 / 2024

മുംബൈ: ബോളിവുഡ്-ക്രിക്കറ്റ് ദമ്പതികളാണ് അനുഷ്‌കയും വിരാട് കോലിയും. ഇവർക്കാണ് സൈബറിടത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത്. ഇന്നലെയായിരുന്നു അനുഷ്‌കയുടെ 36ാം പിറന്നാൾ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് തന...

പലവട്ടം അബോർഷനായെന്നും മരിച്ചെന്നും വരെ അഭ്യൂഹങ്ങളുണ്ടായിരുന്നു; ഇങ്ങനെ അബോർഷനാവാൻ ഞാൻ എന്താണ് പൂച്ചയാണോ? ഗോസിപ്പുകൾ ചിരിച്ചു തള്ളി ഭാവന

Thursday / May 02 / 2024

കൊച്ചി: മലയാളത്തിന്റെ പ്രിയ നടിയാണ് ഭാവന. നടികർ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ വീണ്ടും സജീവമാകുകയാണ് അവർ. സിനിമയുടെ പ്രമേഷനിലും സജീവമാണ് നടി. ഇപ്പോഴിതാ തനിക്ക് സിനിമാ ലോകത്തു നിന്നും കേൾക്കേണ്ടി വന്ന...

'പുഷ്പ പുഷ്പ.....'; ആരാധകർ കാത്തിരുന്ന പുഷ്പ 2 വിലെ ആദ്യ ഗാനം പുറത്ത്; അല്ലു അർജുൻ ആരാധകർ ആവേശത്തിമിർപ്പിൽ

Thursday / May 02 / 2024

ഹൈദരാബാദ്: ഇന്ത്യൻ സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനമയാണ് പുഷ്പ 2. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവന്നപ്പോൽ മുതൽ വലിയ പ്രതീക്ഷയിലായിരുന്നു ആരാധകർ. ഇപ്പോൾ ആ ആകാംക്ഷ ഇരട്ടിപ്പിച്ചു ക...

News+

ചില്ലറയെച്ചൊല്ലി തർക്കം; സ്വകാര്യ ബസിൽ നിന്നും കണ്ടക്ടർ തള്ളിയിട്ട വയോധികനായ യാത്രക്കാരൻ മരിച്ചു; കണ്ടക്ടർ റിമാൻഡിൽ

Thursday / May 02 / 2024

തൃശൂർ: തൃശൂരിൽ കണ്ടക്ടർ മർദ്ദിക്കുകയും ഓടുന്ന ബസിൽ നിന്ന് തള്ളിയിടുകയും ചെയ്തതിനെത്തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരൻ മരിച്ചു. കരുവന്നൂർ സ്വദേശി പവിത്രൻ (68) ആണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ പവിത്രൻ ചികിത്സയിലായിരുന്നു. ഏപ്രിൽ രണ്ടിനാണ് ചില്ലറയെച്ചൊല്ലി തർക്കവും കണ്ടക്ടറുടെ മർദ്ദനവും ഉണ്ടായത്. തൃശൂർ-കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന ശാസ്ത ബസിൽ നിന്നാണ് പവിത്രനെ തള്ളി പുറത്താക്കിയത്. ചവിട്ടേറ്റ പവിത്രൻ റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നു. വീഴ്ചയിൽ തല കല്ലിലിടിച്ചതിനെ തുടർന്ന് സാരമായി...

കാണ്മാനില്ലെന്ന ഭാര്യയുടെ പരാതിയിൽ അന്വേഷണം, പൊലീസ് ഉദ്യോഗസ്ഥനെ മൂന്നാറിൽ കണ്ടെത്തി

Thursday / May 02 / 2024

കൊച്ചി: കാണാതായ കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ പൈങ്ങോട്ടൂർ സ്വദേശി ഷാജി പോളിനെ കണ്ടെത്തി. മൂന്നാറിൽ നിന്നാണ് ഷാജി പോളിനെ കണ്ടെത്തിയത്. ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ പൊലീസിൽ പരാതി ...

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാന്റെ അമ്മാവനും അബുദാബി രാജ കുടുംബാംഗവുമായ ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; വിടവാങ്ങിയത് അബുദാബി ഭരണാധികാരിയുടെ അൽഐൻ മേഖലയിലെ പ്രതിനിധി

Thursday / May 02 / 2024

അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാന്റെ അമ്മാവനും അബുദാബി രാജ കുടുംബാംഗവുമായ ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു. അദ്ദേഹത്തിന് 82 വയസായിരുന്നു. അബുദാബി ഭരണാധികാരിയുടെ അൽ...

ജമ്മു കശ്മീരിൽ മലയാളി വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരു മരണം; മരിച്ചത് നാദാപുരത്തുകാരൻ സഫ്വാൻ; അപകടത്തിൽ പെട്ടത് മലപ്പുറം ജാമിയ സലഫിയ ഫാർമസി കോളജിലെ പൂർവ വിദ്യാർത്ഥി സംഘം

Thursday / May 02 / 2024

ന്യൂഡൽഹി: ജമ്മു കശ്മീരിൽ മലയാളി വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരു മരണം. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തൻപീടികയിൽ പിപി സഫ്വാൻ (23) ആണ് മരിച്ചത്. 11 പേർക്ക് പരിക്കേറ്റു. ഇതിൽ ആറ...

സംസ്ഥാനത്ത് ഉയർന്ന താപനിലയ്ക്ക് ഇന്നും മാറ്റമുണ്ടാകില്ലെങ്കിലും ചൂടിന് ആശ്വാസമായി മഴ എത്തിയേക്കും; തിരുവനന്തപുരത്തിനൊപ്പം പത്തു ജില്ലകളിൽ മഴ പെയ്യുമെന്ന് പ്രവചനം

Thursday / May 02 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനിലയ്ക്ക് ഇന്നും മാറ്റമുണ്ടാകില്ലെങ്കിലും ചൂടിന് ആശ്വാസമായി മഴ എത്തിയേക്കും. തിരുവനന്തപുരത്ത് രണ്ടു ദിവസമായി മഴയുണ്ട്. ഇത് കൂടുതൽ ജില്ലകളിൽ എത്തുമെന്നാണ് പ്രവചനം. ...

News+

നിയന്ത്രണം വിട്ട് മെട്രോ തൂണിലേക്ക് ഇടിച്ചു കയറിയത് മത്സ്യവുമായി എറണാകുളത്തേക്ക് വരികയായിരുന്ന ലോറി; മരിച്ച രണ്ടു പേരും ആന്ധ്രാ സ്വദേശികൾ; ഡ്രൈവർ ഉറങ്ങിയെന്ന് നിഗമനം

Thursday / May 02 / 2024

കൊച്ചി: ആലുവയിൽ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചു കയറി രണ്ടു പേർ മരിച്ചു. ആന്ധ്ര സ്വദേശികളായ മല്ലി, ഹബീബ് ബാദ്ഷ എന്നിവരാണ് മരിച്ചത്. മത്സ്യവുമായി എറണാകുളത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. മുട്ടത്തുവച്ച് പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് മെട്രോ തൂണിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാവാം എന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിന്റെ മുൻ ഭാഗം പൂർണമായി തകർന്നു. ഇതിന് സമീപമായി മറ്റൊരു അപകടം കൂടിയുണ്ടായി. ലോറി തൂണിൽ ഇടിച്ചതുകണ്ട് നിർത്തിയ കാറിനു പിന്നിൽ മ...

വടകരയിലെ വിദ്വേഷ പ്രതികരണം; ഡിവൈഎഫ്‌ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം പികെ അജീഷിനെതിരെ പൊലീസ് കേസെടുത്തു

Thursday / May 02 / 2024

കണ്ണൂർ: ഡിവൈഎഫ്‌ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം പികെ അജീഷിനെതിരെ പൊലീസ് കേസെടുത്തു. ഫേസ്‌ബുക്ക് വഴി, വടകര സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെയും മുസ്ലിം സമുദായത്തേയും അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റ് ചെയ്തുവെന്...

കിണറ്റിൽ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ വഴുതി കിണറ്റിലേക്ക് വീണു; കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ പത്തു വയസ്സുകാരന് ദാരുണാന്ത്യം

Wednesday / May 01 / 2024

കോട്ടയം: കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാൽ വഴുതി വീണ് പത്തു വയസ്സുകാരൻ മരിച്ചു. വല്ലയിൽ ഓന്തനാൽ ബിജു പോളിന്റ മകൻ ലിജു (10) ആണ് മരിച്ചത്. കോട്ടയം കരൂർ കുടക്കച്ചിറയിൽ ബുധനാഴ്ച രാവിലെ 10...

അന്വേഷണവുമായി സഹകരിക്കാൻ ബെംഗലൂപുവിൽ താൻ ഇല്ല; ഇക്കാര്യം അന്വേഷണസംഘത്തെ അഭിഭാഷകൻ വഴി അറിയിച്ചു; അവസാനം സത്യം തെളിയും; എവിടെ നിന്നോ എക്‌സിൽ പോസ്റ്റ്; കമന്റ് ബോക്‌സ് ഓഫ്; ആരോപണങ്ങളിൽ പ്രതികരിച്ച് പ്രജ്വൽ രേവണ്ണ

Wednesday / May 01 / 2024

ന്യൂഡൽഹി: തനിക്കെതിരായ ആരോപണങ്ങളിൽ ആദ്യമായി പ്രതികരിച്ച് കർണാടക ഹാസനിലെ ജെഡിഎസ് സ്ഥാനാർത്ഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണ. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിലൂടെയാണ് (മുൻ ട്വിറ്റർ) പ്രജ്വ...

അറസ്റ്റു ചെയ്തവരുമായി പോയ പൊലീസിനെ നാട്ടുകാരും യുവാക്കളുടെ ബന്ധുക്കളും കുടുംബാംഗങ്ങളും തടഞ്ഞു; പ്രതിഷേധം ശക്തമായതോടെ പ്രതികളുടെ വിലങ്ങ് അഴിച്ച് വിട്ടുകൊടുത്തു; വിട്ടുകൊടുക്കാതെ പൊലീസ്; പുതുക്കുറിച്ചിയിൽ അറസ്റ്റും പുതിയ കേസും

Wednesday / May 01 / 2024

തിരുവനന്തപുരം: പുതുക്കുറിച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് പ്രതികളെ രക്ഷപ്പെടുത്തിയ സംഭവത്തിൽ കേസെടുത്ത് കഠിനംകുളം പൊലീസ്. അടിപിടിക്കും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഉൾപ്പെടെ രണ്ടു കേസുകളാണ് എ...

News+

ദല്ലാൾ പറഞ്ഞതുപോലെ നടന്ന ചർച്ചയുടെ പ്രതിഫലനം തൃശ്ശൂരിൽ ഉണ്ടായി; സി പി എമ്മിന്റ ശക്തി കേന്ദ്രങ്ങളായ നാട്ടികയിലും ഗുരുവായൂരിലും വോട്ടുകൾ ബിജെപിക്ക് പോയി; വോട്ടുകച്ചവടം നടന്നു; ഇത് മുഖ്യമന്ത്രിയുടെ അറിവോടെ; ആരോപണവുമായി വീണ്ടും മുരളീധരൻ

Wednesday / May 01 / 2024

തൃശൂർ: തൃശ്ശൂരിൽ സിപിഎം ബിജെപിക്ക് വോട്ട് മറിച്ചെന്ന് വീണ്ടും ആരോപിച്ച് യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ. അതേ സമയം തൃശ്ശൂരിൽ തനിക്ക് നല്ല പ്രതീക്ഷയുണ്ടെന്നും യുഡിഎഫ് ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദല്ലാൾ പറഞ്ഞതുപോലെ നടന്ന ചർച്ചയുടെ പ്രതിഫലനം തൃശ്ശൂരിൽ ഉണ്ടായി. സി പി എമ്മിന്റ ശക്തി കേന്ദ്രങ്ങളായ നാട്ടികയിലും ഗുരുവായൂരിലും വോട്ടുകൾ ബിജെപിക്ക് പോയി. വോട്ടുകച്ചവടം നടന്നു. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും മുരളീധരൻ പറഞ്ഞു. എന്നാൽ ബിജെപിക്ക് കഴിഞ്ഞ വർഷം കിട്ടിയ വോട്ട് അതേപടി ഇത്തവണയും കിട...

രണ്ട് പേർക്ക് ആയുധം വിതരണം ചെയ്ത രണ്ട് പേരിൽ ഒരാൾ; സൽമാൻ ഖാന്റെ വീടിനുനേരെ വെടിവെപ്പ് നടന്ന കേസിലെ പ്രതികളിലൊരാൾ പൊലീസ് കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തു

Wednesday / May 01 / 2024

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിനുനേരെ വെടിവെപ്പ് നടന്ന കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾ പൊലീസ് കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തു. പഞ്ചാബിൽ നിന്നും അറസ്റ്റ് ചെയ്ത അനൂജ് തപൻ (32) ആണ് മരിച്ചത്. ആത്മഹത്യയ്...

ബിജെപി പ്രഭാരിയെ എന്തിനാണ് മുഖ്യമന്ത്രി കണ്ടത്? ബിജെപി നേതാക്കളെ പരസ്യമായും രഹസ്യമായും തങ്ങൾ കണ്ടിട്ടില്ലെന്ന് ഷാഫി പറമ്പിൽ; ബിജെപി-സിപിഎം ബന്ധം ചർച്ചയാക്കി ഷാഫി

Wednesday / May 01 / 2024

കണ്ണൂർ: തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും തന്നെ ടാർഗറ്റ് ചെയ്തുവെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഷാഫി പറമ്പിൽ. വടകരയിൽ ചില കാര്യങ്ങൾ പുറത്തുവരാനുണ്ടെന്നും വ്യാജ സ്‌ക്രീൻഷോട്ടിനെതിരെ ഇതുവരെ ...

കൂട്ടുകാർക്കൊപ്പം നിൽക്കുന്നതിനിടെ അവശത അനുഭവപ്പെട്ട ശബരീഷിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല; സൂര്യാഘാതമാണോ മരണകാരണമെന്ന് സംശയം

Wednesday / May 01 / 2024

മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട്ട് യുവാവ് കുഴഞ്ഞുവീണു മരിച്ചു. എതിർപ്പണം ശബരി നിവാസിൽ പി. രമണിയുടെയും അംബുജത്തിന്റെയും മകൻ ആർ. ശബരീഷ് (27) ആണ് മരിച്ചത്. രാവിലെ 10.30 ഓടെയാണ് സംഭവം. കൂട്ടുകാർക്കൊപ്...

താഴ്ചയുള്ള കിണറിൽ വീണ ആടിനെ കയർ കെട്ടി പുറത്തെടുക്കാൻ ശ്രമിക്കവേ ശ്വാസതടസമുണ്ടായി വെള്ളത്തിലേക്ക് കുഴഞ്ഞുവീണു; മരിച്ചതുകൊല്ലം മടത്തറ മുല്ലശ്ശേരി വീട്ടിൽ അൽത്താഫ്

Wednesday / May 01 / 2024

കൊല്ലം: കിണറ്റിൽ വീണ ആടിനെ രക്ഷപെടുത്താനിറങ്ങിയ യുവാവ് മരിച്ചു. കൊല്ലം മടത്തറ മുല്ലശ്ശേരി വീട്ടിൽ അൽത്താഫ് (25) ആണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. വീടിനോട് ചേർന്നുള്ള കിണറ്റിൽ ആട...

News+

കോൺഗ്രസിൽ പ്രതിസന്ധി സൃഷ്ടിച്ച് വീണ്ടും ഡൽഹിയിൽ രാജി; മുൻ എംഎൽഎമാരും ലോക്സഭാ തിരഞ്ഞെടുപ്പിൽ നിരീക്ഷക ചുമതലയുള്ള നേതാക്കളുമായ രണ്ടുപേർ പാർട്ടി വിട്ടു; എതിർപ്പിന് കാരണം ആംആദ്മി ബന്ധം

Wednesday / May 01 / 2024

ന്യൂഡൽഹി: കോൺഗ്രസിൽ പ്രതിസന്ധി സൃഷ്ടിച്ച് വീണ്ടും രാജി. മുൻ എംഎ‍ൽഎമാരും ലോക്സഭാ തിരഞ്ഞെടുപ്പിൽ നിരീക്ഷക ചുമതലയുള്ള നേതാക്കളുമായ രണ്ടുപേരാണ് പ്രാഥമികാംഗത്വത്തിൽനിന്ന് രാജിവെച്ചത്. ഉത്തർപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറിയായിരുന്നു നസീബ് സിങ്ങും മറ്റൊരു നേതാവായ നീരജ് ബസോയയുമാണ് രാജി നൽകിയത്. ഡ്ൽഹിയിലെ പ്രമുഖ നേതാക്കളാണ് ഇവർ. നസീബ് സിങ്ങിന് നോർത്ത് വെസ്റ്റ് ഡൽഹി മണ്ഡലത്തിന്റേയും നീരജ് ബസോയയ്ക്ക് വെസ്റ്റ് ഡൽഹി മണ്ഡലത്തിന്റേയും ചുമതലയാണ് ഉണ്ടായിരുന്നത്. ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തിൽ അത...

അനുവദനീയം ആയതിലും കൂടുതൽ അളവിൽ സ്‌ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്നോ എന്ന് സംശയം; വിരുദുനഗറിലെ കരിങ്കൽ ക്വാറിയിലെ സ്‌ഫോടനത്തിൽ വിശദ അന്വേഷണം നടത്തും

Wednesday / May 01 / 2024

വിരുദുനഗർ: തമിഴ്‌നാട് കരിയപട്ടിയിൽ കരിങ്കൽ ക്വാറിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ വിശദ അന്വേഷണം നടത്തും. സംഭവത്തിൽ 4 തൊഴിലാളികൾക്ക് ദാരുണാന്ത്യം സംഭവിച്ചിരുന്നു. 8 പേർക്ക് ഗുരുതരമായി പരിക്കേറ്റു. വിരുദുനഗർ ജില...

ഡൽഹിയിൽ സ്‌കൂളുകൾക്ക് ലഭിച്ച ബോംബ് ഭീഷണിസന്ദേശം വ്യാജമെന്ന് വിലയിരുത്തൽ; മെയിൽ ഉറവിടം കണ്ടെത്തിയെന്ന് പൊലീസ്; ആശങ്ക പടർത്തിയവരെ കണ്ടെത്താൻ അന്വേഷണം

Wednesday / May 01 / 2024

ന്യൂഡൽഹി: ഡൽഹിയിൽ സ്‌കൂളുകൾക്ക് ലഭിച്ച ബോംബ് ഭീഷണിസന്ദേശം വ്യാജമെന്ന് വിലയിരുത്തൽ. ഭീഷണിസന്ദേശം വന്ന ഇ- മെയിലുകളുടെ ഉറവിടം ഡൽഹി പൊലീസ് കണ്ടെത്തി. അന്വേഷണം നടന്നുവരുന്നതായും കടുത്ത നടപടി ഉണ്ടാവുമെന്നും...

കണ്ണൂരിൽ അമ്മയും മകളും വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലിസ്; മരണകാരണം വിഷം ഉള്ളിൽ ചെന്നത്; ആദ്യം മരിച്ചത് മകൾ ദീപ ഷേണായി

Wednesday / May 01 / 2024

കണ്ണൂർ : കണ്ണൂർ നഗരത്തിന് സമീപത്തെ കൊറ്റാളിയിൽ അമ്മയും മകളും മരിച്ചത് വിഷം ഉള്ളിൽ ചെന്നിട്ടാണെന്ന സൂചനകളുമായി പോസ്റ്റു മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഇരുവരുടെയും മരണം വ്യത്യസ്ത സമയങ്ങളിലെന്ന് പോസ്റ...

അച്ഛനെ ഭക്ഷണത്തിൽ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസ്; മകനെ നേപ്പാളിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി: മരിച്ചത് ആയുർവേദ ഡോക്ടർ

Wednesday / May 01 / 2024

തൃശൂർ: അച്ഛനു ഭക്ഷണത്തിൽ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മകനെ നേപ്പാളിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എടക്കുളം അമ്മാനത്ത് പരേതരായ ശശിധരന്റെയും ബിന്ദുവിന്റെയും മക...

News+

മലയാളികൾക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു

Tuesday / April 30 / 2024

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട പഴവർഗ്ഗങ്ങളിൽ ഒന്നായി വിദേശ അവക്കാഡോ (വെണ്ണ പഴം) മാറുന്നുണ്ടെന്നും കൂടുതൽ രാജ്യങ്ങൾ നികുതി കുറച്ചതോടെ കേരളത്തിലേക്ക് ധാരാളമായി വിദേശ അവക്കാഡോയുടെ വരവ് കൂടിയിട്ടുണ്ടെന്നും അവോക്കാഡോ വ്യാപാരികൾ പറയുന്നു. ആയിരം രൂപയോളം കിലോയ്ക്ക് വില വരുന്ന അവക്കാഡോ നിലവിൽ കേരളത്തിൽ 300-400 രൂപക്ക് ലഭിക്കാൻ നികുതി കുറവ് സഹായിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്ക ആസ്ഥാനമായുള്ള അവോക്കാഡോ ഫാമിങ് ആൻഡ് ട്രേഡിങ് കമ്പനിയായ വെസ്റ്റ്ഫാലിയ ഫ്രൂട്ട് കൊച്ചി ആസ്ഥാനമായുള്ള ഈഡൻ ഫ്രൂട്ട്സ് ഇന്റർനാഷണലുമായി സ......

ശങ്കരയ്യ റോഡ് സമ്മർ ചെസ്സ് ടൂർണമെന്റ്: അനെക്‌സ് കാഞ്ഞിരവില്ല ചാംപ്യൻ

Tuesday / April 30 / 2024

തൃശ്ശൂർ: ശങ്കരയ്യ റോഡിൽ നടത്തപ്പെട്ട ഒരു അഖില കേരളാ ചെസ്സ് മത്സരത്തിലാണ് താനാദ്യമായി പങ്കടുക്കുന്നതെന്ന് ചെസ്സ് ഒളിമ്പ്യൻ എൻ. ആർ. അനിൽകുമാർ. തൃശ്ശൂരിലെ ആദ്യക്കാല ചെസ്സ് കളിക്കാരനായിരുന്ന കളപ്പുരയ്ക്കൽ...

ജെയിംസ് കൂടൽ മെയ് നാലിന് ചുമതല ഏറ്റെടുക്കും

Tuesday / April 30 / 2024

തിരുവനന്തപുരം :ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡണ്ടായി ജെയിംസ് കൂടൽ മെയ് നാലിന് ഉച്ചയ്ക്ക് രണ്ടിന് കെപിസിസി ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ ചുമതല ഏറ്റെടുക്കും. എന്ന് കെപിസിസി പ്രസിഡണ്...

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

STATE+

SPECIAL REPORT+

INVESTIGATION+

Weekly Forecast+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

Go to TOP