Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202403Friday

ഒരു ദിവസം പ്രായമുള്ള ചോരക്കുഞ്ഞിനെ വലിച്ചെറിഞ്ഞത് അവിവാഹിതയായ അതിജീവിത; യുവതി ഗർഭിണിയായത് പീഡനത്തിൽ; കൊല്ലപാതക കേസിനൊപ്പം ബലാത്സംഗവും അന്വേഷണത്തിൽ; കുട്ടിയുടെ അച്ഛനേയും പൊലീസ് തിരിച്ചറിഞ്ഞുവെന്ന് സൂചന; ആ യുവതിയുടെ മൊഴി ഞെട്ടിക്കുന്നത്; കരുതലോടെ പീഡകനെ കുടുക്കാൻ ഇനി അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ
May 03, 2024 | 01:31 pm

കൊച്ചി: പനമ്പള്ളി നഗറിലെ ഒരു ദിവസം പ്രായമുള്ള കുട്ടിയുടെ കൊലപാതകത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. യുവതി പീഡനത്തിലൂടെ ഗർഭിണിയായി എന്നാണ് കണ്ടെത്തൽ. യുവതിയിൽ നിന്നും ഇത്തരത്തിലൊരു മൊഴി പൊലീസിന് കിട്ടിയിട്ടുണ്ട്. അവിവാഹിതയായ അതിജീവിതയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പ്രസവത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങൾ യുവതിക്കുണ്ട്. അതുകൊണ്ട് തന്നെ യുവതിയെ ആശുപത്രിയിലേക്ക് മാറ്റും. പെൺകുട്ടിയുടെ വിശദ മൊഴി രേഖപ്പെടുത്തും. നവജാത ശിശുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമാകും ഈ ചോദ്യം ചെയ്യൽ. അതിന് ശേഷം പീഡനക...


Videos

1 / 10 videos
  1. രാഹുൽ ഗാന്ധിക്ക് മോദിയുടെ പരിഹാസം..എന്തിന് പേടിക്കുന്നു? | Narendra Modi
    03 May 2:12 PM
  2. കൂറ്റന്‍ മരങ്ങളില്‍ വസിക്കുന്ന പക്ഷികള്‍ക്ക് കൊടുംവേനലില്‍ ദാഹജലം കൊടുക്കുകയാണ് വി.കെ.സ്റ്റാന്‍ലി
    03 May 1:54 PM
  3. ചോരക്കുഞ്ഞിനെ എറിഞ്ഞത് ആ അമ്മ തന്നെ..എല്ലാം സമ്മതിച്ചു | Kochi newborn | accused arrested |
    03 May 1:29 PM
  4. നടൻ ജയറാമിന്റെ മകൾ വിവാഹിതയായി..വരൻ നവനീത് ഗിരീഷ് | malavika jayaram wedding
    03 May 1:01 PM
  5. ഡ്രൈവിംഗ് പരീക്ഷയിലെ മാറ്റങ്ങൾ ഹൈക്കോടതി അംഗീകരിച്ചു | K.B. Ganesh Kumar
    03 May 1:00 PM
  6. തട്ടിപ്പുകാരനെ ഇറക്കി..സഭ ബിജെപിക്ക് പണി കൊടുത്തു? | James George | Krishna Kumar | BJP
    03 May 12:41 PM
  7. കുഞ്ഞിനെ ആര് കൊന്നു?..ഉടൻ ഉത്തരം കിട്ടുമെന്ന് പോലീസ് | Infant found at road
    03 May 12:22 PM
  8. സൗജന്യ ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസൂരി..രോഗികൾ ദുരിതത്തിലായി | During dialysis Atrocity of KSEB
    03 May 11:59 AM
  9. സിപിഎം അകെ പെട്ടു..രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിക്കുന്നു | rahul mankoottathil about arya rajendran
    03 May 11:39 AM
  10. പ്രതികരിക്കേണ്ട..മേയർ വിവാദത്തിൽ കർശന നിർദ്ദേശവുമായി സിപിഎം | Arya Rajendran VS KSRTC Driver
    03 May 11:21 AM

EXCLUSIVE+

INVESTIGATION+

ELECTIONS+

ELECTIONS+

റായ്ബറേലിയിൽ മത്സരിക്കുമെന്ന കാര്യം വയനാട്ടുകാരോട് പറയാമായിരുന്നു; രാഹുൽ ഗാന്ധി വോട്ടർമാരോട് നീതികേട് കാണിച്ചു; രണ്ട് മണ്ഡലങ്ങളിലും വിജയിച്ചാൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിന്ന് രാജിവെക്കേണ്ടി വരും; വിമർശനവുമായി ആനി രാജ

Friday / May 03 / 2024

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധിയെ വിമർശിച്ചു വയനാട്ടിലെ ഇടതു മുന്നണി സ്ഥാനാർത്ഥി ആനി രാജ. റായ്ബറേലിയിൽ മത്സരിക്കുമെന്ന കാര്യം രാഹുൽ ഗാന്ധിക്ക് വയനാട്ടിലെ ജനങ്ങളെ അറിയിക്കാമായിരുന്നുവെന്ന് ആനി രാജ. അക്കാര്യം മറച്ചുവെച്ച് രാഹുൽ ഗാന്ധി വയനാട്ടിലെ വോട്ടർമാരോട് നീതികേട് കാണിച്ചുവെന്നും ആനി രാജ പറഞ്ഞു. രാഹുലിന്റെ നടപടി രാഷ്ട്രീയ ധാർമികതക്ക് നിരക്കാത്തതാണ്. പാർലമെന്ററി ജനാധിപത്യത്തിൽ ഒരാൾക്ക് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാം. അത് സ്ഥാനാർത്ഥികളുടെ അവകാശമാണ്. എന...

കൊല്ലത്ത് വ്യാജമെത്രാൻ ബിജെപിക്ക് പണി കൊടുത്തോ? കാതോലിക്ക ബാവയായി അവതരിച്ച ജെയിംസ് ജോർജുമായുള്ള ബിജെപി നേതാക്കളുടെ ചങ്ങാത്തം വോട്ടിങിൽ തിരിച്ചടിച്ചുവെന്ന് സൂചന; കൊല്ലത്ത് എൻഡിഎയിലെ വിവാദം തീരുന്നില്ല

Friday / May 03 / 2024

കൊല്ലം: പാർലമെന്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ തട്ടിപ്പ് കേസിലെ പ്രതിയെ ഓർത്തഡോക്സ് സഭയുടെ കാതോലിക്കാ ബാവാ എന്ന ലേബലിൽ അവതരിപ്പിച്ചതിനെ ചൊല്ലിയുള്...

റായ്ബറേലിയിൽ പ്രിയങ്കഗാന്ധി കന്നിയങ്കത്തിന് ഇറങ്ങിയിരുന്നെങ്കിൽ ഓളമുണ്ടാകുമെന്ന് പ്രതീക്ഷിച്ച കോൺഗ്രസുകാർ നിരാശർ; ഒരിക്കൽ തോറ്റ അമേഠിയിലേക്ക് പോകാൻ മടിച്ച് രാഹുൽ റായ്ബറേലിയിൽ മത്സരിക്കുന്നതിൽ അണികൾക്ക് ആവേശമില്ല; വധേര നോട്ടമിട്ട അമേഠിയിൽ കിഷോരിലാൽ ശർമ്മയെ നിർത്തുന്നതിലും അതൃപ്തികൾ

Friday / May 03 / 2024

ന്യൂഡൽഹി: ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപിയെ നെഞ്ചുറപ്പോടെ നേരിടാൻ കോൺഗ്രസ് പാർട്ടിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന പ്രവർത്തകർ ഇപ്പോഴുമുണ്ട്. ഇങ്ങനെ ആഗ്രഹിക്കുന്നവരെ നിരാശരാക്കുന്നതാണ് പലപ്പോഴും...

കൊല്ലത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനം പാളിയെന്ന് യുഡിഎഫ് അവലോകന യോഗത്തിൽ വിമർശനം; ഡിസിസി ഭാരവാഹികൾക്ക് ചുമതല വീതിച്ചു നൽകിയില്ലെന്ന് ആക്ഷേപം; എങ്കിലും ഒരുലക്ഷത്തിലേറെ വോട്ടുകൾക്ക് എൻകെ പ്രേമചന്ദ്രൻ വിജയിക്കുമെന്ന് വിലയിരുത്തൽ

Friday / May 03 / 2024

കൊല്ലം: കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ പാളിച്ചയെന്ന് യുഡിഎഫ് വിലയിരുത്തൽ. അവലോകന യോഗത്തിലാണ് ഈ വിമർശനം ഉയർന്നത്. പ്രധാനമായും കോൺഗ്രസ് നേതാക്കൾക്കെതിരയാണ് ആരോപണം ഉയർന്നത്. പു...

രാഹുൽ ഗാന്ധി റായ്ബറേലിയിൽ നിന്നും ജനവിധി തേടും; അമേഠിയിൽ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരി ലാൽ ശർമ്മ മത്സരിക്കും; ഒടുവിൽ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം എത്തി; രാഹുലിന്റെ പത്രികാ സമർപ്പണത്തിന് സോണിയാ ഗാന്ധിയും എത്തും

Friday / May 03 / 2024

ന്യൂഡൽഹി: കാലങ്ങളായി ഗാന്ധി കുടുംബാംഗങ്ങൾ മത്സരിക്കുന്ന ഉത്തർപ്രദേശിലെ അമേഠിയിലും റായ്ബറേലി സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റായ്ബറേലിയിൽ നിന്നും ജനവിധി ത...

EDUCATION+

News+

വയനാടിന് പുറമെ റായ്ബറേലിയിലും മത്സരിക്കുന്നത് വയനാട്ടിലെയും കേരളത്തിലെയും ജനങ്ങളോട് കാട്ടുന്ന കൊടും വഞ്ചന; രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

Friday / May 03 / 2024

ന്യൂഡൽഹി : ജനരോഷം ഭയന്ന് അഞ്ച് വർഷം മുൻപ് അമേഠിയിൽ നിന്ന് ഒളിച്ചോടി വയനാട്ടിൽ അഭയം പ്രാപിച്ച രാഹുൽ ഗാന്ധി ഇപ്പോൾ വയനാടിന് പുറമെ റായ്ബറേലിയിലും മത്സരിക്കുന്നത് വയനാട്ടിലെയും കേരളത്തിലെയും ജനങ്ങളോട് കാട്ടുന്ന കൊടും വഞ്ചനയാണെന്ന് തുറന്നടിച്ച് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐ ടി, നൈപുണ്യ വികസന, ജലശക്തി വകുപ്പ് സഹമന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. തുടർച്ചയായി തന്നെ തെരഞ്ഞെടുത്തുപോന്നിരുന്ന അമേഠിയിലെ ജനങ്ങളോട് വിശ്വാസവഞ്ചന കാട്ടിയതിനാൽ അവിടെ തോൽക്കുമെന്ന് നന്നായറിയാമായിരു...

വിവാഹ ബന്ധം വേർപെടുത്തിയ ശ്യാംഘോഷ് കുറേ നാളായി നീണ്ട അവധിയിൽ; ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

Friday / May 03 / 2024

ആലപ്പുഴ; ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. ശ്യം ഘോഷിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്യം ആലപ്പുഴ എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനാണ്. ആത്മഹത്യയാണെന്നാണ് നിഗമനം. ര...

മഹാരാജാസ് കോളേജിൽ കെഎസ്‌യു പ്രവർത്തകന് നേരേ ആക്രമണം; കത്തികൊണ്ട് മുഖത്ത് പരിക്കേൽപ്പിച്ചു; ഹോളോബ്രിക്‌സ് ഉപയോഗിച്ച് ഇടിച്ചു; എസ്എഫ്‌ഐ നേതാവ് അടക്കം എട്ട് പേർക്കെതിരെ കേസ്

Friday / May 03 / 2024

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ കെഎസ്‌യു പ്രവർത്തകന് നേരേ എസ്എഫ്‌ഐ പ്രവർത്തകരുടെ ആക്രമണം. മൂന്നാം വർഷ ബികോം വിദ്യാർത്ഥിയും യൂണിയൻ പ്രതിനിധിയുമായ അഫാമിന് നേരെയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. സംഭവ...

പാലക്കാടും കോഴിക്കോടും ഉഷ്ണ തരം​ഗ സാധ്യത; രണ്ട് ജില്ലകളിലും യെല്ലോ അലർട്ട്; സംസ്ഥാനത്തുകൊടുംചൂട് തുടരുമെന്ന് മുന്നറിയിപ്പ്; പാലക്കാട് കൂടുതൽ ചുട്ടുപൊള്ളും

Friday / May 03 / 2024

തിരുവനന്തപുരം: സംസ്ഥാനത്തുകൊടുംചൂട് തുടരുമെന്ന് മുന്നറിയിപ്പ്. പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യതയുണ്ട്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. പാലക്കാട് ചൂട് 40 ഡിഗ്രി എത്തുമെന്നാണ...

കാ​ണ​ക്കാ​രി​യി​ൽ നി​യ​ന്ത്ര​ണം​ വി​ട്ട ബൈ​ക്ക് പോ​സ്റ്റി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു; മരിച്ചത് കാ​ണ​ക്കാ​രി പാ​റ​പ്പു​റ​ത്ത് ര​ഞ്ജി​ത്ത് രാ​ജു

Friday / May 03 / 2024

കോ​ട്ട​യം: കാ​ണ​ക്കാ​രി​യി​ൽ നി​യ​ന്ത്ര​ണം​ വി​ട്ട ബൈ​ക്ക് പോ​സ്റ്റി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. കാ​ണ​ക്കാ​രി പാ​റ​പ്പു​റ​ത്ത് ര​ഞ്ജി​ത്ത് രാ​ജു (21)ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മ...

OBITUARY+

  • കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു; അന്ത്യം വ്യാഴാഴ്ച രാത്രിയിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ

    Friday / May 03 / 2024

    തൃശൂർ: പ്രസിദ്ധ കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു. 90 വയസായിരുന്നു. വ്യാഴാഴ്ച രാത്രി പത്തോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊല്ലം മാങ്ങാട് സ്വദേശിയാണ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച പാറമേക്കാവ് ശാന്തിഘട്ടിൽ. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽ ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ അടക്കമുള്ള ഗുരുനാഥന്മാരിൽനിന്ന് സംഗീതം അഭ്യസിച്ചു. ആകാശവാണിയിൽ ജോലി ലഭിച്ചതോടെയാണ് തൃശൂരിൽ താമസമാക്കിയത്. ആകാശവാണിയുടെ ദേശീയ സംഗീത പരിപാടിയിലടക്ക...

News+

ആ​കാ​ശ​വാ​ണി​യി​ലെ ക​ർ​ണാ​ട​ക സം​ഗീ​ത​പാ​ഠം ഏ​റെ ജ​ന​പ്രി​യം; പ്ര­​ശ​സ്­​ത ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ​ൻ മ​ങ്ങാ​ട് കെ ​ന­​ടേ​ശ​ൻ അ​ന്ത​രി­​ച്ചു

Friday / May 03 / 2024

തൃ­​ശൂ​ർ: പ്ര­​ശ​സ്­​ത ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ​ൻ മ​ങ്ങാ​ട് കെ.​ന­​ടേ​ശ​ൻ(90) അ​ന്ത​രി­​ച്ചു. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന്­ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. കൊ​ല്ലം മ​ങ്ങാ​ട് സ്വ​ദേ​ശി​യാ​ണ്. തി​രു​വ​ന​ന്ത​പു​രം സ്വാ​തി​തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ശെ​മ്മാ​ങ്കു​ടി ശ്രീ​നി​വാ​സ അ​യ്യ​ർ അ​ട​ക്ക​മു​ള്ള ഗു​രു​നാ​ഥ​ന്മാ​രി​ൽ​നി​ന്ന്­ സം​ഗീ​തം അ​ഭ്യ​സി­​ച്ചു. ആ​കാ​ശ​വാ​ണി​യു​ടെ ദേ​ശീ​യ സം​ഗീ​ത പ​രി​പാ​ടി​യി​ല​ട​ക്കം ക​ച്ചേ​രി അ...

രാഹുൽ ഗാന്ധി ഉത്തരേന്ത്യയിൽ മത്സരിക്കണമെന്ന് ലീഗും ആവശ്യപ്പെട്ടിരുന്നു; കഴിഞ്ഞ തവണ മോദിയും രണ്ടിടത്ത് മത്സരിച്ചില്ലേ? റായ്ബറേലിയിലെ മത്സരം ഇന്ത്യ മുന്നണിയുടെ സാധ്യതകൾ വൻതോതിൽ വർധിപ്പിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

Friday / May 03 / 2024

കോഴിക്കോട്: രാഹുൽ ഗാന്ധി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാടിനു പുറമെ റായ്ബറേലിയിലും മത്സരിക്കുന്നതിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. 'രണ്ട് സീറ്റിൽ മത്സരിക്കുന്നതു സാധാരണ കാര്യമാ...

മത്സ്യം ഇറക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു; നോർത്ത് പറവൂരിലെ മത്സ്യമാർക്കറ്റിൽ കുഴഞ്ഞ് വീണത് ചിറ്റാറ്റുകര സ്വദേശി ചന്ദ്രബാബു

Friday / May 03 / 2024

നോർത്ത് പറവൂർ: മത്സ്യമാർക്കറ്റിൽ വാഹനത്തിൽനിന്ന് ബോക്‌സിൽ നിറച്ച മത്സ്യം ഇറക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ചിറ്റാറ്റുകര നീണ്ടൂർ തെക്കേത്തറ ചന്ദ്രബാബു(48) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ആ...

നൃത്തപരിപാടിയിലെ വിശിഷ്ടാതിഥിയായ പ്രഭുദേവ എത്തിയില്ല; കുട്ടികളെ വെയിലിൽ നിർത്തി വലച്ചെന്ന പരാതിയിൽ മാപ്പു പറഞ്ഞ് താരം

Friday / May 03 / 2024

ചെന്നൈ: വിശിഷ്ടാതിഥിയായി പരിപാടിയിൽ പങ്കെടുക്കാമെന്ന് അറിയിച്ചിട്ടും എത്താതെ കുട്ടികളെ വെയിലിൽ നിർത്തി വലച്ചെന്ന പരാതിയിൽ നടനും നൃത്തസംവിധായകനുമായ പ്രഭുദേവ മാപ്പ് പറഞ്ഞു. പ്രഭുദേവയുടെ തിരഞ്ഞെടുത്ത 100...

കൈകാലുകൾ ബന്ധിച്ചു കണ്ണുകൾ മൂടിക്കെട്ടി പെരിയാറിന് കുറുകെ നീന്തി പത്താംക്ലാസുകാരി; 45 മിനിറ്റ് കൊണ്ട് 780 മീറ്റർ പിന്നിട്ട് കൊച്ചുമിടുക്കി

Friday / May 03 / 2024

ആലുവ: കൈകാലുകൾ ബന്ധിച്ചു കണ്ണുകൾ മൂടിക്കെട്ടി പെരിയാർ ഒറ്റയ്ക്കു നീന്തിക്കടന്ന് പത്താംക്ലാസുകാരി. തേവയ്ക്കൽ വിദ്യോദയ സ്‌കൂളിലെ വിദ്യാർത്ഥിനിയായ അനന്യ വലേരിയാണ് ധീരയായ ആ കൊച്ചു മിടുക്കി. മണപ്പുറം മണ്ഡ...

Cinema+

32 വർഷം മുമ്പ് ഇതേ നടയിലായിരുന്നു ഞങ്ങളുടെ വിവാഹം; അതുപോലെ മകളുടെ വിവാഹവും നടന്നതിൽ സന്തോഷം: ജയറാമും പാർവതിയും പറയുന്നു

Friday / May 03 / 2024

ഗുരുവായൂർ: ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവികയുടെ വിവാഹം ഗുരുവായൂർ ക്ഷേത്രത്തിന് വെന്ന് ഇന്ന് പുലർച്ചെയോടെയാണ് നടന്നത്. നിറകണ്ണുകളോടെയാണ് ജയറാം മകളെ കൈപിടിച്ചേൽപ്പിച്ചത്. ജീവിതത്തിലെ ഏറ്റവും സന്തോഷമാർന്ന നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് താരം പറഞ്ഞത്. മകൾ മാളവിക ജയറാമിന്റെ വിവാഹശേഷം മാധ്യമങ്ങളോട് സംസാരിക്കവ് തങ്ങളുടെ വിവാഹത്തെ കുറിച്ചും താരം ഓർത്തെടുത്തു. 'ജീവിതത്തിൽ ഏറ്റവും സന്തോഷിക്കുന്ന നിമിഷങ്ങളാണ് ഇത്, അത് വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ സാധ്യമല്ല. ഗുരുവായൂരപ്പൻ ഈ വിവാഹം വളരെ ഭംഗിയായ...

'കങ്കുവ' പ്രേക്ഷകർക്ക് പുത്തനൊരു അനുഭവം സമ്മാനിക്കും; വളരെ നന്നായി ചിത്രം ഒരുക്കിയിട്ടുണ്ട്; സൂര്യ ചിത്രത്തെ പ്രശംസിച്ച് ജ്യോതിക

Friday / May 03 / 2024

ചെന്നൈ: സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് 'കങ്കുവ'. വലിയ പ്രതീക്ഷകളാണ് സിനിമയെ കുറിച്ച് പുറത്തുവരുന്നത്. ഇതിനിടെ ചിത്രത്തെ പ്രശംസിച്ച് നടിയും സൂര്യയുടെ ജീവിതപങ്കാളിയുമായ ജ്യോതിക. താൻ ചിത്രത്ത...

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്കുള്ള രജനീകാന്തിന്റെ ജീവിതകഥ ലോകം അറിയും; രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

Friday / May 03 / 2024

മുംബൈ: ഇന്ത്യൻ സിനിമാ ലോകത്തെ അത്ഭുതമാണ് സൂപ്പർസ്റ്റാർ രജനീകാന്ത്. ബസ് കണ്ടക്ടറിൽ നിന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരത്തിലേക്ക് വളർന്ന വ്യക്തിയാണ് അദ്ദേഹം. ആരെയും അത്ഭുതപ്പെടുത്തുന്നതാണ് രജനീകാന...

കോളേജ് കുമാരിമാരെ വെല്ലും സ്‌റ്റൈലിഷ് ലുക്കിൽ നവ്യ നായർ; മകന്റെ കാമറയിൽ മോഡലായി നടി; സോഷ്യൽ മീഡിയാ ചിത്രങ്ങൾ വൈറൽ

Friday / May 03 / 2024

കൊച്ചി: കഴിഞ്ഞ മാസമാണ് മകൻ സായിക്കൊപ്പം നടി നവ്യാ നായർ ബാലിയിൽ അവധി ആഘോഷിക്കാൻ പോയത്. യാത്രയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മകന്റെ കാമറയ്ക്ക് മുന്നിൽ മോഡലായി നിൽക്കു...

തല്ലുമാലക്ക് ശേഷം ഖാലിദ് റഹ്മാൻ ചിത്രം; നസ്‌ലനും ലുഖ്മാനും ഗണപതിയുമടക്കം വമ്പൻ താരനിര; സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു

Friday / May 03 / 2024

കൊച്ചി: 'തല്ലുമാല'ക്ക്‌ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജ എറണാകുളത്ത് വെച്ച് നടന്നു. മെഗാ ബ്ലോക്‌ബസ്റ്ററായ പ്രേമലു'വിന് ശേഷം നസ്‌ലനും ഇന്റസ്ട്രി ഹിറ്റായ 'മഞ്ഞുമ്മൽ ബ...

News+

തേനീച്ചക്കൂട്ടിൽനിന്ന് തേനെടുക്കുന്നതിനിടെ മരത്തിൽനിന്നുവീണു; നെല്ലിയാമ്പതിയിൽ യുവാവിന് ദാരുണ മരണം

Friday / May 03 / 2024

നെല്ലിയാമ്പതി: തേനീച്ചക്കൂട്ടിൽനിന്ന് തേനെടുക്കുന്നതിനിടെ മരത്തിൽനിന്നുവീണ് പരിക്കേറ്റ യുവാവ് മരിച്ചു. നെല്ലിയാമ്പതി പുല്ലുകാട് കോളനിയിലെ സുരേഷാണ് (30) മരിച്ചത്. ആൽമരക്കൊമ്പിലുണ്ടായിരുന്ന വലിയ തേനീച്ചക്കൂട്ടിൽനിന്ന് തേനെടുക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ നെല്ലിയാമ്പതി കരടിഭാഗത്താണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ നെന്മാറ സാമൂഹികാരോഗ്യത്തിലെത്തിച്ചെങ്കിലും മരിച്ചു. നെന്മാറ സാമൂഹികാരോഗ്യകേന്ദ്രത്തിൽ മൃതദേഹപരിശോധന നടത്താത്തതിനാൽ മൃതദേഹം ജില്ലാ ആശുപത്...

ന്യൂസീലൻഡിൽ മീൻ പിടിക്കാൻ പോയ രണ്ട് മലയാളി യുവാക്കളെ കാണാതായി; ഇരുവരുടേയും വാഹനവും മൊബൈൽ ഫോണും കടൽ തീരത്ത് നിന്നും കണ്ടെടുത്ത് പൊലീസ്: ഹെലികോപ്റ്ററിലടക്കം പരിശോധന നടത്തിയിട്ടും കണ്ടെത്താനായില്ല

Friday / May 03 / 2024

മൂവാറ്റുപുഴ: ന്യൂസീലൻഡിൽ മീൻ പിടിക്കാൻ പോയ രണ്ട് മലയാളി യുവാക്കളെ കാണാതായി. കടലിടുക്കിൽ റോക് ഫിഷിങ്ങിനു പോയ മൂവാറ്റുപുഴ ചെമ്പകത്തിനാൽ ഫെർസിൽ ബാബു (36), ആലപ്പുഴ നെടുമുടി സ്വദേശി ശശി നിവാസിൽ ശരത് കുമാർ ...

റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ അദ്ധ്യാപകനെ മരിച്ചനിലയിൽ കണ്ടെത്തി; കൈകളിൽ പൊള്ളലേറ്റതുപോലുള്ള പാടുകൾ; മൃതദേഹം കണ്ടെത്തിയത് സംശയം തോന്നിയ നാട്ടുകാർ നടത്തിയ പരിശോധനയിൽ

Friday / May 03 / 2024

കൊട്ടാരക്കര: നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ അദ്ധ്യാപകനെ മരിച്ചനിലയിൽ കണ്ടെത്തി. എം.സി.റോഡിൽ കലയപുരത്ത് നിർത്തിയിട്ട കാറിനുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പറക്കോട് ജ്യോതിസിൽ മണികണ്ഠൻ (52) ആണ് മരി...

ചില്ലറ നൽകാത്തതിന് വയോധികനെ സ്വകാര്യ ബസ് കണ്ടക്ടർ ചവിട്ടിപ്പുറത്തിട്ട ശേഷം മർദിച്ച സംഭവം; തലയ്ക്കു ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന 68കാരൻ മരിച്ചു

Friday / May 03 / 2024

തൃശൂർ: സ്വകാര്യ ബസ് കണ്ടക്ടർ ബസിൽ നിന്നും ചവിട്ടി പുറത്തിട്ട ശേഷം മർദ്ദിച്ച വയോധികൻ മരിച്ചു. യ്ക്കു ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന കരുവന്നൂർ എട്ടുമന സ്വദേശി മുറ്റിച്ചൂർ വീട്ടിൽ പവിത്രൻ (68)...

ഭർത്താവിനും മകനുമൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവെ ചരക്കുലോറി തട്ടി വീണു; അതേ ലോറി കയറി ഇറങ്ങി യുവതിക്ക് ദാരുണാന്ത്യം: ടയറിൽ കുടുങ്ങി വലിച്ചിഴച്ച സിജിയുടെ ദേഹത്ത് കൂടെ ടയർ കയറി ഇറങ്ങി

Friday / May 03 / 2024

എറണാകുളം: ഭർത്താവിനും മകനുമൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവെ യുവതി ലോറി കയറി മരിച്ചു. ചെങ്ങമനാട് തേയ്ക്കാനത്ത് മുല്ലക്കൽ വീട്ടിൽ ഔസേഫ് ബൈജുവിന്റെ ഭാര്യ സിജി (38) ആണ് ദാരുണമായി മരിച്ചത്. ബൈജുവിനും ആറു വയസ്...

News+

അജ്ഞാതൻ എത്തിച്ച ഇലക്ട്രോണിക് വസ്തു പൊട്ടിത്തെറിച്ചു; അച്ഛനും മകൾക്കും ദാരുണാന്ത്യം

Thursday / May 02 / 2024

സബർകാന്ത: ഗുജറാത്തിലെ സബർകാന്ത ജില്ലയിൽ അജ്ഞാതൻ എത്തിച്ച ഇലക്ട്രോണിക് വസ്തു പൊട്ടിത്തെറിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. ജിതു വൻസാര (33) സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വേദ ഗ്രാമത്തിലാണ് സംഭവം നടന്നത്. അജ്ഞാതനാണ് പാഴ്സൽ എത്തിച്ചതെന്നും ഇലക്ട്രോണിക് വസ്തു പ്ലഗിൻ ചെയ്ത ഉടൻ സ്ഫോടനമുണ്ടായതായും പൊലീസ് വ്യക്തമാക്കി.പരിക്കേറ്റ മൂന്ന് പെൺകുട്ടികളെ വദാലി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും അവിടെ നിന്ന് ഹിമത്നഗർ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...

ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തിൽ അതൃപ്തി; ഡൽഹി കോൺഗ്രസിൽ രാജി തുടരുന്നു

Thursday / May 02 / 2024

ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായുള്ള സഖ്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് ഓം പ്രകാശ് ബിധുരി രാജിവെച്ചു. സഖ്യത്തിന് ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ എതിരാണെന്ന് ബിധുരി അവകാശപ്പെട്ടു. മറ്റു രാഷ...

പ്രതിസന്ധികളും പ്രയാസങ്ങളും ഉണ്ടാകും; ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടേക്കാം.; സമസ്തയിൽ അടിയുറച്ച് നിൽക്കണമെന്ന് ജിഫ്രി തങ്ങൾ

Thursday / May 02 / 2024

കോഴിക്കോട്: സമസ്തയിൽ അടിയുറച്ച് നിൽക്കണമെന്ന് പ്രവർത്തകരോട് ജിഫ്രി മുത്തു കോയ തങ്ങൾ. പ്രതിസന്ധികളും പ്രയാസങ്ങളും ഉണ്ടാകും. ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടേക്കാം. ആദർശം കൈവിടരുതെന്നും ജിഫ്രി തങ്ങൾ പറ...

ഐസിയു പീഡനക്കേസ്: അതിജീവിത ആവശ്യപ്പെട്ട റിപ്പോർട്ട് നൽകാൻ കമ്മിഷണർക്ക് നിർദ്ദേശം

Thursday / May 02 / 2024

കോഴിക്കോട്: മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത ആവശ്യപ്പെട്ട റിപ്പോർട്ട് നൽകാൻ കമ്മിഷണർക്ക് നിർദ്ദേശം നൽകിയതായി ഉത്തരമേഖല ഐജി അറിയിച്ചുവെന്ന് അതിജീവിത.ഡോ.കെ.വി.പ്രീതിക്കെതിരെ കൊടുത്ത പരാതിയിൽ എ...

ജലക്ഷാമം രൂക്ഷം; തൂതപ്പുഴയിൽ നിന്ന് കൃഷിയാവശ്യത്തിന് പമ്പ് ഉപയോഗിച്ച് വെള്ളമെടുക്കരുതെന്ന് നിർദ്ദേശം

Thursday / May 02 / 2024

മലപ്പുറം: തൂതപ്പുഴയിൽ നിന്ന് കാർഷികാവശ്യത്തിന് വെള്ളം പമ്പ് ചെയ്യുന്നതിന് നിയന്ത്രണമേർപ്പെടുത്തി. കൃഷി ആവശ്യത്തിന് തൂതപ്പുഴയിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിൽ നിയന്ത്രണമേർപ്പെടുത്താനാണ് ജില്ലാ കലക്ടർ...

News+

'പെൺമക്കൾ തോറ്റു, ബ്രിജ് ഭൂഷൺ ജയിച്ചു; കോടിക്കണക്കിന് പെൺമക്കളുടെ മനോവീര്യം തകർത്തു; ശ്രീരാമന്റെ പേരിൽ വോട്ടു ചോദിക്കുന്നവർ ആ പാത പിന്തുടരുന്നുണ്ടോ?'; കരൺ ഭൂഷൺ സ്ഥാനാർത്ഥിയായതിൽ പ്രതികരിച്ച് സാക്ഷി മാലിക്

Thursday / May 02 / 2024

ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ മകൻ കരൺ ഭൂഷൺ സിങ്ങിനെ ഉത്തർപ്രദേശിലെ കൈസർഗഞ്ചിൽനിന്നുള്ള ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ കടുത്ത വിമർശനവുമായി ഗുസ്തി താരം സാക്ഷി മാലിക്.പെൺമക്കൾ തോറ്റു, ബ്രിജ് ഭൂഷൺ ജയിച്ചുവെന്നാണ് സാക്ഷി മാലിക് പ്രതികരിച്ചത്. ''ബ്രിജ് ഭൂഷണന്റെ മകന്റെ സ്ഥാനാർത്ഥിത്വം കോടിക്കണക്കിന് പെൺമക്കളുടെ മനോവീര്യം തകർത്തു. ശ്രീരാമന്റെ പേരിൽ വോട്ടു ചോദിക്കുന്നവർ ആ പാത പിന്തുടരുന്നുണ്ടോ ?'' സാക്ഷി മാലിക് ചോദിച്ചു.വനിതാ ഗുസ്തി താരങ...

കുടുംബവഴക്ക്: യുവാവിന് സോഡാക്കുപ്പികൊണ്ട് കുത്തേറ്റു

Thursday / May 02 / 2024

പാലക്കാട്: മണ്ണാർക്കാട് കുടുംബവഴക്കിനെ തുടർന്ന് യുവാവിന് സോഡാക്കുപ്പികൊണ്ട് കുത്തേറ്റു. കുമരംപുത്തൂർ കുളപ്പാടം വൈക്കുന്ന് കോളനിയിൽ കോട്ടയിൽ വീട്ടിൽ കൃഷ്ണൻ (50) നാണ് കുത്തേറ്റത്. ബുധനാഴ്ച രാത്രിയിലാണ് ...

പകൽസമയങ്ങളിൽ ബൈക്കിൽ കറങ്ങിനടന്ന് പള്ളികൾ കണ്ടുവയ്ക്കും; രാത്രിയിൽ ദേവാലയങ്ങൾ കുത്തിത്തുറന്ന് മോഷണം; മോഷണത്തിന് തയ്യാറെടുക്കുന്നനിടെ മൂന്ന് യുവാക്കൾ പിടിയിൽ

Thursday / May 02 / 2024

പെരുമ്പാവൂർ: ദേവാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മൂന്ന് പ്രതികൾ പിടിയിൽ. കൊമ്പനാട് ചൂരമുടി കോട്ടിശേരിക്കുടി വീട്ടിൽ ആൽവിൻ ബാബു (24), കൊമ്പനാട് ചൂരമുടി മാരിക്കുടി വീട്ടിൽ റോബിൻ (20), ചൂരമുടി പൊന...

ബിജെപി ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ഒമർ അബ്ദുല്ല

Thursday / May 02 / 2024

ശ്രീനഗർ: ബിജെപി ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുല്ല. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന് എതിരാണെന്ന് ഒമർ അബ്...

സൗത്തിൽ സ്റ്റോപ്പില്ലാതെ വേണാട് എക്സ്‌പ്രസ്: സമയത്തിന് മുമ്പെ ഓടി ആദ്യ 2 ദിനം; അനുകൂലിച്ചു പ്രതികൂലിച്ചു പ്രതികരണങ്ങൾ

Thursday / May 02 / 2024

കൊച്ചി: വേണാട് എക്സ്പ്രസിന്റെ സ്റ്റോപ്പ് മാറ്റം രണ്ടുദിവസം പിന്നിട്ടപ്പോൾ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണം. എറണാകുളം സൗത്ത് സ്റ്റേഷൻ ഒഴിവാക്കി നോർത്തിൽ മാത്രം സ്റ്റോപ്പ് പരിമിതപ്പെടുത്തിയത് ഒരു വ...

News+

കമ്യൂണിസ്റ്റ് പീനൽ കോഡ് നടപ്പിലാക്കാൻ പൊലീസ് ശ്രമിക്കുന്നു; ഡ്രൈവർ-മേയർ തർക്കത്തിൽ എം വിൻസെന്റ്

Thursday / May 02 / 2024

തിരുവനന്തപുരം: കെ.എസ്.ആർ.ടി ഡ്രൈവർ-മേയർ തർക്കത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി എം. വിൻസെന്റ് എംഎ‍ൽഎ. തെളിവ് നശിപ്പിക്കാൻ പൊലീസ് സഹായിച്ചെന്ന് എം. വിൻസെന്റ് പറഞ്ഞു. മേയർ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കാൻ തയാറാകാത്ത പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണം. കമ്യൂണിസ്റ്റ് പീനൽ കോഡ് നടപ്പിലാക്കാൻ പൊലീസ് ശ്രമിക്കുകയാണ്. കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും എം. വിൻസെന്റ് മാധ്യമങ്ങളോട് പറഞ്ഞു.    ...

'പോയി തൂങ്ങിച്ചാവൂ' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല; ഉഡുപ്പിയിലെ പുരോഹിതന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കർണാടക ഹൈക്കോടതി

Thursday / May 02 / 2024

ബെംഗളൂരു: 'പോയി തൂങ്ങിച്ചാവൂ' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാകില്ലെന്ന് വ്യക്തമാക്കി കർണാടക ഹൈക്കോടതി. തീരദേശ കർണാടകയിലെ ഉഡുപ്പിയിലെ ഒരു പുരോഹിതന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ...

മുണ്ടക്കയത്ത് 13 മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടി; വന മേഖലയിൽ തുറന്നു വിടും

Thursday / May 02 / 2024

കോട്ടയം: മുണ്ടക്കയം പശ്ചിമ കൊട്ടാരംകട റോഡിൽ നിന്നും മൂർഖൻ പാമ്പിന്റെ കുഞ്ഞുങ്ങളെ പിടികൂടി. മരത്തിന്റെ വേരിനടിയിലെ പൊത്തിൽ നിന്നും 13 മൂർഖൻ കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. പാമ്പിനെ കണ്ടതിനെ തുടർന്ന് നാട്...

രാജസ്ഥാൻ സിൽക്ക് സാരി വാഗ്ദാനം നൽകി കബളിപ്പിച്ചു; ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

Thursday / May 02 / 2024

കൊച്ചി: ഗുണനിലവാരമുള്ള രാജസ്ഥാൻ സാരി നൽകാമെന്ന് വാഗ്ദാനം നൽകി ഉപഭോക്താവിനെ കബളിപ്പിച്ച വ്യാപാരി നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. രാജസ്ഥാനിലെ ജയ്‌സാൽമർ രാജകുമാരന്റെയു...

ഡൽഹിയിൽ പട്ടാപ്പകൽ പതിനഞ്ചുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി; കാറിൽ എത്തിയത് അജ്ഞാത യുവതി; അന്വേഷണം തുടരുന്നു

Thursday / May 02 / 2024

ന്യൂഡൽഹി: പട്ടാപ്പകൽ പതിനഞ്ചുവയസ്സുകാരനെ അജ്ഞാതയായ യുവതി തട്ടിക്കൊണ്ടുപോയതിൽ അന്വേഷണം. ഗ്രേറ്റർ നോയിഡയിലെ റസ്റ്ററന്റ് ഉടമയുടെ മകനെയാണ് അജ്ഞാതയുവതി കാറിൽ കയറ്റികൊണ്ടുപോയത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു ...

News+

മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് മുങ്ങി; കെഎസ്ആർടിസി പത്തനാപുരം ഡിപ്പോയിലെ ജീവനക്കാർക്കെതിരെ നടപടി; പതിനാറ് സ്ഥിരം ഡ്രൈവർമാർക്ക് സ്ഥലം മാറ്റം

Thursday / May 02 / 2024

കൊല്ലം: മദ്യപിച്ച് ജോലിക്കെത്തുന്നവരെ പിടികൂടാൻ കെ എസ് ആർ ടി സി വിജിലൻസ് എത്തിയത് അറിഞ്ഞ് മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് മുങ്ങിയ 14 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി. പത്തനാപുരം ഡിപ്പോയിലെ ജീവനക്കാർക്കെതിരെയാണ് നടപടി. കൂട്ട അവധിയെടുത്തതിന് പതിനാറ് സ്ഥിരം ഡ്രൈവർമാർക്ക് സ്ഥലം മാറ്റവും നൽകി. നാല് ബദലി വിഭാഗം ഡ്രൈവർമാരെ സർവീസിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്തു.യാതൊരു മുന്നറിയിപ്പുമില്ലാതെ ജീവനക്കാർ കൂട്ടമായി അവധിയെടുത്തത് കാരണം പത്തനാപുരം യൂണിറ്റിലെ നിരവധി സർവീസുകൾ റദ്ദ് ചെയ്യേണ്ട സാഹചര...

സിബിഐ ഞങ്ങളുടെ നിയന്ത്രണത്തിലല്ല; ബംഗാൾ സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹരജിയിൽ കേന്ദ്രത്തിന്റെ മറുപടി

Thursday / May 02 / 2024

ന്യൂഡൽഹി: സിബിഐ കേന്ദ്രസർക്കാറിന്റെ നിയന്ത്രണത്തിൽ അല്ലെന്ന് കേന്ദ്രസർക്കാർ. സുപ്രീംകോടതിയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം കേന്ദ്രം വ്യക്തമാക്കിയത്. സംസ്ഥാനത്തിന്റെ മുൻകൂർ അനുമതിയില്ലാതെ സിബിഐ അന്വേഷണങ...

ഡ്രൈവർക്കെതിരെ കേസെടുത്ത പൊലീസ് മേയറെയും എംഎ‍ൽഎയെയും സംരക്ഷിച്ചത് ഇരട്ടനീതി; പിണറായി ഭരണത്തിൽ എന്തും നടക്കുമെന്ന് കെ സുരേന്ദ്രൻ

Thursday / May 02 / 2024

തിരുവനന്തപുരം: നടുറോഡിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും യാത്രക്കാരെ ഇറക്കിവിടുകയും ചെയ്ത സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎ‍ൽഎക്കെതിരെയും കേസെടുക്കണമെന്ന്...

കൊയിലാണ്ടിയിൽ നിർത്തിയിട്ട കാറിന് പിന്നിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞു കയറി; രണ്ടരവയസ്സുകാരൻ മരിച്ചു; ആറ് പേർ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ

Thursday / May 02 / 2024

കൊയിലാണ്ടി: പാലക്കുളത്ത് റോഡരികിൽ നിർത്തിയിട്ട കാറിന് പിന്നിൽ ലോറിയിടിച്ച് രണ്ടരവയസ്സുകാരൻ മരിച്ചു. വടകര ചോറോട് സ്വദേശിയായ മുഹമ്മദ് റഹീസ് ആണ് മരിച്ചത്. അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെയ...

കേരള സ്റ്റാർട്ടപ്പായ ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും ടെക്‌നോളജി കരാർ ഒപ്പിട്ടു; അത്യാധുനിക സ്‌ഫെറിക്കൽ റോബോട്ട് സാങ്കേതികവിദ്യ പങ്കിടും

Thursday / May 02 / 2024

തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിലുള്ള ആലിബൈ ഗ്ലോബലുമായി സ്‌ഫെറിക്കൽ റോബോട്ട് ടെക്‌നോളജി ട്രാൻസ്ഫർ കരാറിൽ ഒപ്പിട്ട് ഐഐടി ബോംബെ. ഡിഫെൻസ്, പാരാമിലിറ്ററി, സ്‌പെഷ്യൽ ഫോഴ്‌സ്, പൊലീസ് തുടങ്ങിയ സ...

News+

വയറുവേദനയുമായെത്തി: 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗർഭാശയ മുഴ നീക്കം ചെയ്തു

Thursday / May 02 / 2024

വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റിൽ നിന്നും 10 കിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്ത് കോഴിക്കോട് മെഡിക്കൽ കോളേജ്. മലപ്പുറം മൂന്നിയൂർ സ്വദേശിയായ 43 വയസുകാരിയിൽ നിന്നാണ് മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ സങ്കീർണ ശസ്ത്രക്രിയയിലൂടെ ഗർഭാശയ മുഴ നീക്കം ചെയ്തത്. 36 സെന്റീമീറ്റർ നീളവും 33 സെന്റീമീറ്റർ വീതിയുമുള്ള ഗർഭാശയമുഴ 3 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തത്. ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണത്തിൽ കഴിയുന്ന യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ശസ്ത്രക്രിയയ്ക്ക് നേതൃത......

ശങ്കരയ്യ റോഡ് സമ്മർ ചെസ്സ് ടൂർണമെന്റ്: അനെക്‌സ് കാഞ്ഞിരവില്ല ചാംപ്യൻ

Tuesday / April 30 / 2024

തൃശ്ശൂർ: ശങ്കരയ്യ റോഡിൽ നടത്തപ്പെട്ട ഒരു അഖില കേരളാ ചെസ്സ് മത്സരത്തിലാണ് താനാദ്യമായി പങ്കടുക്കുന്നതെന്ന് ചെസ്സ് ഒളിമ്പ്യൻ എൻ. ആർ. അനിൽകുമാർ. തൃശ്ശൂരിലെ ആദ്യക്കാല ചെസ്സ് കളിക്കാരനായിരുന്ന കളപ്പുരയ്ക്കൽ...

ജെയിംസ് കൂടൽ മെയ് നാലിന് ചുമതല ഏറ്റെടുക്കും

Tuesday / April 30 / 2024

തിരുവനന്തപുരം :ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡണ്ടായി ജെയിംസ് കൂടൽ മെയ് നാലിന് ഉച്ചയ്ക്ക് രണ്ടിന് കെപിസിസി ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ ചുമതല ഏറ്റെടുക്കും. എന്ന് കെപിസിസി പ്രസിഡണ്...

SPECIAL REPORT+

INVESTIGATION+

FOREIGN AFFAIRS+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

Weekly Forecast+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

Go to TOP