Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആറ്റിങ്ങലിനെ തോൽപ്പിച്ച് വടക്കൻ കേരളം; ഉച്ച ചൂടിലും കണ്ണൂരിലും കാസർഗോഡും പാലക്കാടും വമ്പൻ പോളിങ്; തിരുവനന്തപുരത്ത് ഉച്ചയ്ക്ക് ശേഷം മന്ദത; രാവിലത്തെ ആവേശം വോട്ടു ചെയ്യുന്നതിൽ ഉച്ച സമയത്ത് തെക്കോട്ട് കാണാനില്ല; സംസ്ഥാനത്ത് രണ്ടു മണിക്ക് 46.02 ശതമാനം പോളിങ്

മറുനാടൻ മലയാളി ബ്യൂറോ
April 26, 2024 | 02:38 pm

തിരുവനന്തപുരം: നട്ടുച്ചയ്ക്ക് തെക്കൻ കേരളത്തിൽ വോട്ടിങ് മന്ദതയിൽ. എന്നാൽ ഉച്ച ചൂടിയിലും വടക്ക് വോട്ടിങ് ശതമാനം ഉയർന്നു. കാസർഗോഡും കണ്ണൂരും വയനാടും പാലക്കാടും അതിശക്തമായ പോളിംഗാണ് ഉച്ചയ്ക്കും നടന്നത്. കണ്ണൂരിൽ 48.35 ശതമാനം പേർ വോട്ട് ചെയ്തു. ആറ്റിങ്ങലിനെ പോളിങ് കണക്കിൽ കണ്ണൂർ പിന്തള്ളി. കേരളത്തിലെ വോട്ടിങ് ശതമാനം 46.02 ആണ്. കാസർഗോഡും 47.39 ശതമാനമാണ് വോട്ടിങ് ശതമാനം. പാലക്കാടും മികച്ച രീതിയിൽ വോട്ടിങ് നടക്കുന്നുണ്ട്. തിരുവനന്തപുരത്ത് ത്രികോണ പോരിന് സമാനമായ ആവേശം പോളിംഗിൽ കാണാനില്ല. എന്നാൽ തീരമേഖലയ...


Videos

1 / 10 videos
  1. ഇലക്ട്രോണിക് വോട്ടിംഗിലെ സംശയങ്ങള്‍മാറാന്‍ സുപ്രീംകോടതിവയ്ക്കുന്നത് പ്രായോഗിക നിര്‍ദ്ദേശം l VVPAT
    26 Apr 3:24 PM
  2. ആറ്റിങ്ങലിനെ തോല്‍പ്പിച്ച് വടക്കന്‍ കേരളം l Lok Sabha polls
    26 Apr 3:14 PM
  3. ഇ.പിയെ കൈയൊഴിഞ്ഞ് പിണറായി... | Pinarayi Vijayan | EP Jayarajan
    26 Apr 3:13 PM
  4. ജ്യേഷ്ഠനും അമ്മയുമൊക്കെ വീട്ടിൽ..തൃശൂർ സുരേഷ് ഗോപിക്ക് തന്നെ:പത്മജ I padmaja venugopal thrissur
    26 Apr 2:59 PM
  5. ആഞ്ഞടിച്ച് കെ സുധാകരന്‍ വീണ്ടും l ep jayarajan k sudhakaran
    26 Apr 2:51 PM
  6. സിദ്ധാര്‍ത്ഥന്‍ കേസ് അടുത്ത ഘട്ടത്തിലേക്ക് l Pookode Veterinary University CBI
    26 Apr 2:39 PM
  7. യാഹ്യാ സിന്‍വര്‍ ഗാസയിലെ തെരുവുകളില്‍പിടികൂടാന്‍ രണ്ടും കല്‍പ്പിച്ച് ഇസ്രയേല്‍ | Yahia al-Sinwar,
    26 Apr 2:20 PM
  8. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ മാധ്യമങ്ങളെ കാണുന്നു l Live l Press Meet
    26 Apr 2:11 PM
  9. കൊച്ചി പുതുവൈപ്പിൽ കള്ളവോട്ട് നടന്നു.. പരാതി | fake voting
    26 Apr 2:03 PM
  10. ഇ പി ജാവദേക്കറെ കണ്ടത് പിണറായി പറഞ്ഞിട്ടാണെന്ന് സതീശൻ | vs sathisna abou ep jayarajan controversy
    26 Apr 1:53 PM

ELECTIONS+

'മത്സരിക്കുന്നത് ചേട്ടനാണെന്ന് നോക്കാൻ പറ്റില്ല; ചേട്ടനൊക്കെ വീട്ടിലാണ്; മുരളിക്കായി പ്രാർത്ഥിക്കാൻ അസുഖമല്ലല്ലോ; മനഃസാക്ഷിയനുസരിച്ച് വോട്ടു ചെയ്യാൻ പറഞ്ഞിട്ടുള്ളയാളാണ് എന്റെ അച്ഛൻ'; തൃശൂരിൽ സുരേഷ് ഗോപി ജയിക്കുമെന്ന് പത്മജ വേണുഗോപാൽ

Friday / April 26 / 2024

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി ജയിക്കുമെന്ന് പത്മജ വേണുഗോപാൽ. പലരോടും സംസാരിച്ചപ്പോൾ സുരേഷ് ഗോപിയാണ് ഒന്നാമത് നിൽക്കുന്നത്. വിചാരിക്കുന്നതിലും കൂടുതൽ ഭൂരിപക്ഷത്തോടെ തൃശൂരിൽ ജയിക്കുമെന്നും പത്മജ വ്യക്തമാക്കി. കള്ളവോട്ട് എന്നത് എൽഡിഎഫിന്റെ ജോലിയാണെന്നും അവർ ആരോപിച്ചു. തന്റെ വോട്ട് കള്ളവോട്ടായി ചെയ്തവരാണ് ഇടതുപക്ഷമെന്നും പത്മജ തുറന്നടിച്ചു. ബിജെപി അംഗത്വം സ്വീകരിച്ച ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പ് ആയതിനാൽ ഈ തെരഞ്ഞെടുപ്പ് ഏറെ പ്രത്യേകതകൾ നിറഞ്ഞതാണെന്നും...

സംസ്ഥാനത്ത് ആദ്യ ആറ് മണിക്കൂറിൽ ഭേദപ്പെട്ട പോളിങ്; ഉച്ചയോടെ 40 ശതമാനം കടന്നു; ബൂത്തുകളിൽ നീണ്ടനിര; വോട്ടർമാരിൽ കൂടുതലും സ്ത്രീകളും കന്നി വോട്ടർമാരും; വോട്ട് രേഖപ്പെടുത്തി സ്ഥാനാർത്ഥികളും നേതാക്കളും താരങ്ങളും

Friday / April 26 / 2024

തിരുവനന്തപുരം: ലോക്‌സഭാ വോട്ടെടുപ്പിന്റെ ആദ്യ ആറ് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിങ്. ഏറ്റവുമൊടുവിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് പോളിങ് ശതമാനം 40.6 ശതമാനമാണ്. രാവിലെ മുതൽ മികച്ച പോ...

ആറ്റിങ്ങലിലും പത്തനംതിട്ടയിലും മാവേലിക്കരയിലും കോട്ടയത്തും ഇടുക്കിയിലും ചാലക്കുടിയിലും തൃശൂരും പാലക്കാടും വയനാട്ടിലും സംസ്ഥാന ശരാശരിക്ക് മുകളിൽ പോളിങ്; 12 മണിക്ക് പോൾ ചെയ്തത് 31.06 ശതമാനം പേർ; ആദ്യ അഞ്ച് മണിക്കൂറിൽ പുറത്തു വരുന്നത് സമാന്യം ഭേദപ്പെട്ട പോളിങ്

Friday / April 26 / 2024

തിരുവനന്തപുരം: രണ്ടു മണിയോടെ കേരളത്തിലെ പോളിങ് ശതമാനം 45ന് മുകളിൽ എത്തിയേക്കും. നഗരങ്ങളിലും ഗ്രാമങ്ങളിലും വൻ നിരയാണ് വോട്ടു ചെയ്യാനുള്ളത്. അതുകൊണ്ട് തന്നെ പോളിങ് ശതമാനം അന്തിമമായി 80 ശതമാനമാകുമെന്നാണ്...

'ജനാധിപത്യത്തിൽ കള്ളന്മാർക്കു രക്ഷപ്പെടാൻ പഴുതുണ്ട്; ഈ ജനവിധി ജനങ്ങൾക്കു തന്നെ എതിരായ ജനിവിധി; ആരു ജയിച്ചാലും അവർ ജനത്തിന് എതിരാണ്'; ജനാധിപത്യം കണ്ടുപിടിച്ചവനെ ചവിട്ടിക്കൊന്നിട്ട് സോക്രട്ടീസ് വിഷം കഴിച്ച് മരിച്ചേനെയെന്ന് ശ്രീനിവാസൻ

Friday / April 26 / 2024

കൊച്ചി: അടിസ്ഥാനപരമായി ജനാധിപത്യത്തിന് എതിരാണെന്നും ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാൻ ഇഷ്ടംപോലെ പഴുതുണ്ടെന്നും നടൻ ശ്രീനിവാസൻ. ഈ ജനവിധി ജനങ്ങൾക്കു തന്നെ എതിരായ ജനിവിധിയാണെന്നും താരം അഭിപ...

ആറ്റിങ്ങലിലിലും ആലപ്പുഴയിലും കനത്ത പോളിങ്; തിരുവനന്തപുരവും തൃശൂരും പത്തനംതിട്ടയും പാലക്കാടും ചാലക്കുടിയും കണ്ണൂരും എറണാകുളത്തും വോട്ടിങ് ശതമാനം ആദ്യം രണ്ടു മണിക്കൂറിൽ 12ന് മുകളിൽ; നഗരങ്ങളിലും ഗ്രാമങ്ങളിലും വൻ തിരക്ക്; തികോണ മണ്ഡലങ്ങളിൽ വാശി കൂടുതൽ

Friday / April 26 / 2024

തിരുവനന്തപുരം: കേരളത്തിൽ കനത്ത പോളിങ് ഉണ്ടാകുമെന്ന സൂചന. ആദ്യ മണിക്കൂറിൽ ശതമാന കണക്ക് 12.26 ആണ്. ആറ്റിങ്ങലിൽ 13.29 ആണ് ശതമാനം. ആലപ്പുഴയിൽ 13.15 ശതമാനവും. രണ്ടിടത്തും അതിശക്തമായ ത്രികോണ മത്സരമാണ് നടക്ക...

SPECIAL REPORT+

INVESTIGATION+

News+

പ്രകാശ് ജാവ്‌ഡേക്കറുമായുള്ള കൂടിക്കാഴ്ച ഇ പി ഒഴിവാക്കണമായിരുന്നു; കളങ്കിത വ്യക്തികളുടെ കമ്പോള താത്പര്യങ്ങളിൽ രാഷ്ട്രീയക്കാർ പെട്ടുപോകരുതെന്നും ബിനോയ് വിശ്വം

Friday / April 26 / 2024

തിരുവനന്തപുരം: മകന്റെ ഫ്‌ളാറ്റിൽ വച്ച് ഇ പി ജയരാജൻ പ്രകാശ് ജാവഡേക്കറുമായി നടത്തിയ കൂടിക്കാഴ്ചയെ തള്ളിപ്പറഞ്ഞ് സിപിഐ. കൂടിക്കാഴ്ച ഒഴിവാക്കണമായിരുന്നുവെന്നും കമ്മ്യൂണിസ്റ്റ് മൂല്യബോധം എല്ലാവർക്കും പ്രധാനമെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. 'അണികളെ പഠിപ്പിക്കുന്ന മൂല്യം പാലിക്കാൻ ആരേക്കാളും ബാധ്യത നേതാക്കൾക്കുണ്ട്. കളങ്കിത വ്യക്തികളുടെ കമ്പോള താത്പര്യങ്ങളിൽ രാഷ്ട്രീയക്കാർ പെട്ടുപോകരുത്. ഏതെങ്കിലും വ്യക്തികൾക്ക് പാളിച്ച പറ്റിയാൽ വ്യക്തികളുടെ മാത്രം വീഴ്ചയാണ്'.. ബിനോയ് വിശ്വം പറഞ്ഞു. ബിജെ...

ആദ്യ വോട്ടിങ് നല്ല അനുഭവമായിരുന്നു. എറ്റവും അഭിമാനകരമായ കാര്യമെന്ന് നടി മീനാക്ഷി അനൂപ്

Friday / April 26 / 2024

കോട്ടയം: ആദ്യമായി വോട്ട് രേഖപ്പെടുത്തിയതിന്റെ ആഹ്ലാദം പങ്കുവച്ച് നടി മീനാക്ഷി അനൂപ്. തിരഞ്ഞെടുപ്പിൽ ഭാഗമാവാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നുവെന്ന് മീനാക്ഷി പറഞ്ഞു. പട്ട്യാലിമറ്റം എൽപി സ്‌കൂളിലാണ് മീനാക്...

പതിവ് തെറ്റിച്ച് അച്ഛനും അമ്മയ്ക്കും ഒപ്പമല്ലാതെ ഒറ്റയ്ക്ക് വോട്ടുചെയ്യാൻ എത്തി അനിൽ ആന്റണി; താൻ നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും നാലര ലക്ഷം വോട്ടുകളാണ് പ്രതീക്ഷിക്കുന്നതെന്നും അനിൽ

Friday / April 26 / 2024

തിരുവനന്തപുരം: പതിവുതെറ്റിച്ച് ഇത്തവണ ഒറ്റയ്ക്ക് വോട്ടുചെയ്യാനെത്തി പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റെണി. ഒരുമാസത്തിലേറെ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഇന്നലെയാണ് അനിൽ തിരുവനന്തപുരത്...

വിവാഹ വേഷത്തിൽ രാവിലെ ബൂത്തിലേക്ക്; താലികെട്ടും മുൻപേ വോട്ട് ചെയ്ത് കോഴിക്കോട് വെള്ളിപറമ്പ് സ്വദേശിനി

Friday / April 26 / 2024

കോഴിക്കോട്: വിവാഹ ദിനത്തിലെ തിരക്കിനിടയിലും സമ്മതിദാന അവകാശം കൃത്യമായി വിനിയോഗിച്ച് നവവധു. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ഹരിത രാമനാഥനാണ് വിവാഹ വേഷത്തിൽ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത്. ത...

വോട്ടു ചെയ്യാനിറങ്ങിയ കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ചു; ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം

Friday / April 26 / 2024

കോഴിക്കോട്: കക്കാടംപൊയിലിൽ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനിറങ്ങിയ കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ചു. കൂമ്പാറ സ്വദേശി ജോൺ എബ്രഹാമിന്റെ കുടുംബം സഞ്ചരിച്ച കാറാണ് കത്തിയത്. ഭാര്യയും സഹോദരിയുമാണ് ജോൺ എബ്രഹ...

News+

എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; ജനാധിപത്യം ഏറ്റവും അസുന്ദരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന കാലമെന്നും രഞ്ജി പണിക്കർ

Friday / April 26 / 2024

 കൊച്ചി:തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ വിജയം ആഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിച്ച് സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കർ. തനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ലെന്നും രഞ്ജി പണിക്കർ പറഞ്ഞു. ജനാധിപത്യം ഒട്ടും സുന്ദരമല്ലാത്ത രാഷ്ട്രീയത്തിലൂടെ കടന്നുപോകുന്ന കാലമാണ്. പ്രതിസന്ധിക്കുള്ള പരിഹാരവും ജനാധിപത്യം തന്നെ കണ്ടെത്തുമെന്നും രഅദ്ദേഹം പറഞ്ഞു. ''എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല. ജനാധിപത്യത്തിന്റെ...

പത്തനംതിട്ടയിൽ ക്രിസ്ത്യൻ വോട്ടുകൾ ഭൂരിഭാഗവും അനിൽ ആന്റണിക്ക് ലഭിക്കും; എൻഡിഎ സ്ഥാനാർത്ഥി ജയിക്കുമെന്ന് പി സി ജോർജ്; തോമസ് ഐസക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും പ്രതികരണം

Friday / April 26 / 2024

കോട്ടയം: പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി വിജയിക്കുമെന്ന് പി സി ജോർജ്. വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പി സി ജോർജും ഭാര്യ ഉഷയും ഈരാറ്റുപേട്ട തെക്കേക്കര ഗവൺമെന്റ...

വൈദ്യുതി മന്ത്രി വോട്ട് ചെയ്യാനെത്തിയപ്പോൾ വൈദ്യുതി പോയി; വോട്ട് ചെയ്യാനെത്തിയവരിൽ ചിരി പടർത്തി

Friday / April 26 / 2024

പാലക്കാട്: വൈദ്യുതി മന്ത്രി വോട്ട് ചെയ്യാനെത്തിയപ്പോൾ വൈദ്യുതി പോയത് വോട്ടു ചെയ്യാനെത്തിയ മറ്റ് വോട്ടർമാർക്കിടയിൽ ചിരി പടർത്തി. വണ്ടിത്താവളം കല്യാണകൃഷ്ണ മെമോറിയൽ എൽപി സ്‌കൂളിലായിരുന്നു മന്ത്രി വോട്ട് ...

'വോട്ട് മറ്റാരോ ചെയ്തു; ആരാണെന്ന് കണ്ടെത്തണം'; എറണാകുളം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ കള്ളവോട്ട്; പരിശോധനയുമായി അധികൃതർ

Friday / April 26 / 2024

തിരുവനന്തപുരം: എറണാകുളം ആറ്റിങ്ങൽ മണ്ഡലങ്ങളിൽ കള്ളവോട്ട് നടന്നതായി ആരോപണം. പുതുവൈപ്പിലെ സാന്താക്രൂസ് ഹൈസ്‌കൂളിൽ വോട്ടു ചെയ്യാനെത്തിയ എളങ്കുന്നപ്പുഴ ഓച്ചന്തുരുത്ത് സ്വദേശി കാട്ടാശ്ശേരിൽ വീട്ടിലെ തങ്കമ്...

ബിജെപി ബന്ധത്തിന്റെ പേരിൽ ഇ.പി ജയരാജന് മുഖ്യമന്ത്രിയുടെ പരസ്യ ശാസന; എൽഡിഎഫ് കൺവീനർ സ്ഥാനം രാജി വക്കണമെന്ന് എം.എം ഹസൻ

Friday / April 26 / 2024

തിരുവനന്തപുരം: ബിജെപി ബന്ധത്തിന്റെ പേരിൽ ഇടതുമുന്നണി കൺവീനർ ഇപി ജയരാജനെ മുഖ്യമന്തി പരസ്യമായി ശാസിച്ച സാഹചര്യത്തിൽ കൺവീനർ സ്ഥാനം ഉടൻ രാജി വക്കണമെന്ന് കെ പി സി സി ആക്ടിങ് പ്രസിഡന്റ് എം.എം ഹസൻ പറഞ്ഞു. ബി...

News+

ക്യൂവിൽ നിന്ന് വോട്ട് രേഖപ്പെടുത്തി രാഹുൽ ദ്രാവിഡും അനിൽ കുംബ്ലെയും; എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന അഭ്യർത്ഥനയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ; ഒരു വോട്ടറായതിൽ അഭിമാനിക്കുന്നുവെന്ന് കുംബ്ലെ

Friday / April 26 / 2024

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡും മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെയും. വെള്ളിയാഴ്ച ബെംഗളൂരുവിലെ പോളിങ് ബൂത്തിനു മുന്നിൽ വരിനിൽക്കുന്ന ദ്രാവിഡിന്റെ ചിത്രങ്ങൾ പുറത്തുവന്നു.ജനങ്ങളോട് വോട്ട് ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദ്രാവിഡിന്റെ സഹതാരവും മുൻ ഇന്ത്യൻ പരിശീലകനുമായിരുന്ന അനിൽ കുംബ്ലെയും ബെംഗളൂരുവിലാണ് വോട്ടവകാശം വിനിയോഗിച്ചത്. ഒരു വോട്ടറായതിൽ അഭിമാനിക്കുന്ന...

'പിന്തുണ നൽകാനും എതിർപ്പ് പ്രകടിപ്പിക്കാനുള്ള അവസരവുമാണ് വോട്ടിങ്; ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്'; വോട്ടുചെയ്ത് ആസിഫ് അലി

Friday / April 26 / 2024

കൊച്ചി: വോട്ട് ചെയ്യുകയെന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വവും കടമയുമാണെന്ന് നടൻ ആസിഫ് അലി. വോട്ട് ചെയ്ത് തെരഞ്ഞെടുപ്പിൽ പങ്കാളിയാകുന്നതിൽ നിന്നും ആരും പിന്മാറി നിൽക്കുന്നത് ശരിയല്ല. നമുക്ക് പിന്തുണ നൽക...

ഹോം വോട്ടിങ് സൗകര്യം ലഭിച്ചില്ല; 104ാം വയസിലും വോട്ട് ചെയ്യാൻ ബൂത്തിലെത്തി വിരോണി മുത്തശ്ശി; നാളിതുവരെ വോട്ട് മുടക്കിയിട്ടില്ലെന്ന് പ്രതികരണം

Friday / April 26 / 2024

എറണാകുളം: ഹോം വോട്ടിങ് സൗകര്യം ലഭിക്കാതെ വന്നതോടെ 104ാം വയസിൽ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി എറണാകുളം ലോകസഭാ മണ്ഡലത്തിലെ വിരോണി മുത്തശ്ശി. എല്ലാ തവണയും വോട്ട് ചെയ്തിട്ടുണ്ടെന്ന് വിരോണി മുത്തശ്ശി പറ...

വോട്ടിങ് മെഷീനിൽ താമര ചിഹ്നം വളരെ വലുതായി തെളിഞ്ഞു കാണപ്പെടുന്നു; മറ്റുചിഹ്നങ്ങൾ മങ്ങിയാണ് ഇരിക്കുന്നത്; പരാതിയുമായി ആന്റോ ആന്റണി

Friday / April 26 / 2024

പത്തനംതിട്ട: വോട്ടിങ് മെഷീനിൽ താമര ചിഹ്നത്തിന് വലിപ്പം കൂടുതലാണെന്ന പരാതിയുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി. താമര ചിഹ്നം വളരെ വലുതായി തെളിഞ്ഞു കാണപ്പെടുന്നു. മറ്റുചിഹ്നങ്ങൾ മങ്ങിയ...

കോഴിക്കോട് ബൂത്ത് ഏജന്റും ആലപ്പുഴ കാക്കാഴത്ത് വോട്ട് ചെയ്തിറങ്ങിയ വയോധികനും കുഴഞ്ഞുവീണ് മരിച്ചു; പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങിയ രണ്ട് പേർ കുഴഞ്ഞ് വീണുമരിച്ചു

Friday / April 26 / 2024

കോഴിക്കോട്: കോഴിക്കോട് ബൂത്ത് ഏജന്റും ആലപ്പുഴ കാക്കാഴത്ത് വോട്ട് ചെയ്തിറങ്ങിയ വയോധികനും കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് ടൗൺ ബൂത്ത് നമ്പർ 16 ലെ എൽഡിഎഫ് ബൂത്ത് ഏജന്റ് കുറ്റിച്ചിറ സ്വദേശി അനീസ് അഹമ്മദാണ...

News+

ലഘുലേഖകൾ വിതരണം ചെയ്ത സംഭവുമായി തനിക്ക് പങ്കില്ല; മത്സരം രാഷ്ട്രീയത്തിൽ മാത്രം; ഏറെ പ്രതിപക്ഷ ബഹുമാനം കൊടുക്കുന്നയാളാണ് താൻ; സത്യസന്ധമായ കാര്യങ്ങൾ മാത്രമേ പ്രചരണത്തിൽ ഉപയോഗിച്ചിട്ടുള്ളൂവെന്ന് മുകേഷ്

Friday / April 26 / 2024

കൊല്ലം: കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമ ചന്ദ്രനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ്. പ്രേമചന്ദ്രൻ തന്നെ വ്യക്തിഹത്യ നടത്തിയെന്ന് മുകേഷ് പറഞ്ഞു. താനൊരു കലാകാരനാണെന്ന് പോലും ഓർത്തില്ല. വോട്ട് അഭ്യർത്ഥിക്കുക മാത്രമാണ് താൻ ചെയ്തത്. തനിക്കെതിരെ നടത്തിയ ആരോപണങ്ങൾ തെളിയിക്കാൻ പ്രേമചന്ദ്രൻ തയ്യാറാകണമെന്നും മുകേഷ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. പ്രേമചന്ദ്രന് എതിരെ സിപിഎം ലഘുലേഖകൾ വിതരണം ചെയ്തിട്ടില്ല. പ്രേമചന്ദ്രൻ പരാതി കൊടുത്തിട്ടുണ്ടല്ലോ, അക്കാര്യം അന്വേഷിക്കട്ടെ. ലഘുലേഖകൾ...

വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീണ ഒറ്റപ്പാലത്ത് ചന്ദ്രൻ; വീട്ടിൽ മടങ്ങിയെത്തി സിദ്ധീഖ് മൗലവിയുടെ മരണം; പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേർ കുഴഞ്ഞ് വീണു മരിച്ചു

Friday / April 26 / 2024

പാലക്കാട് : പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേർ കുഴഞ്ഞ് വീണു മരിച്ചു. ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രനാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനി...

ഒരേ നമ്പറിൽ രണ്ട് വോട്ടർ ഐഡിക്കാർഡ്; മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാമിന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില്ല

Friday / April 26 / 2024

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാമിന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില്ല. അദ്ദേഹത്തിന്റെ വോട്ടർ ഐഡി കാർഡിന്റെ അതേ നമ്പറിൽ മറ്റൊരു തിരിച്ചറിയൽ കാർഡ് കൂടി ഉണ്...

ക്രിപ്‌റ്റോ കറൻസി ഇടപാട്; മട്ടന്നൂർ സ്വദേശിക്ക് നഷ്ടമായത് 3.70 ലക്ഷം രൂപ

Friday / April 26 / 2024

മട്ടന്നൂർ: ക്രിപ്‌റ്റോ കറൻസി ഇടപാടിലൂടെ മട്ടന്നൂർ സ്വദേശിക്ക് 3.70 ലക്ഷം രൂപ നഷ്ടമായി. പരാതിക്കാരൻ തന്റെ ക്രിപ്‌റ്റോ കറൻസി മറ്റൊരാൾക്ക് വിൽക്കുകയും പിന്നീട് തരാമെന്നു പറഞ്ഞ തുകയുടെ പകുതി മാത്രം നൽകി പ...

ബൂത്തുതലത്തിലെ പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നു; എൽ.ഡി. ക്ലർക്കിന് സസ്പെൻഷൻ

Friday / April 26 / 2024

പത്തനംതിട്ട: ബൂത്തുതലത്തിലെ പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്ന സംഭവത്തിൽ എൽ.ഡി. ക്ലർക്കിന് സസ്പെൻഷൻ. പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽപ്പെട്ട കോന്നി നിയമസഭാ മണ്ഡലത്തിലെ ഉദ്യോഗസ്ഥപ്പട്ടികയാണ് ബുധനാഴ്...

News+

കംബോഡിയയിലേക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് വ്യാജ ഏജന്റുമാർ; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

Friday / April 26 / 2024

തിരുവനന്തപുരം: കംബോഡിയയിലേക്കും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കും തൊഴിൽ വാഗ്ദാനം ചെയ്യുന്ന വ്യാജ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടെന്നും ഇവർക്കെതിരേ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തട്ടിപ്പ് കമ്പനികളിലേക്കാണ് ഇത്തരക്കാർ ഇന്ത്യയിലെ ഏജന്റുമാരോടൊപ്പം ചേർന്ന് ഉദ്യോഗാർത്ഥികളെ വശീകരിച്ച് റിക്രൂട്ട്ചെയ്യുന്നത്. കേന്ദ്രവിദേശകാര്യ മന്ത്രാലയം അംഗീകരിച്ച റിക്രൂട്ട്മെന്റ് ഏജൻസികൾ വഴി മാത്രമേ ഈ രാജ്യങ്ങളിലേക്ക് തൊഴിലിനായി യാ...

20 രൂപയ്ക്ക് ഉച്ചഭക്ഷണം ഒരുക്കി റെയിൽവേ; പ്ലാറ്റ്‌ഫോമിലെ കൗണ്ടറുകളുടെ പ്രവർത്തനം ഐ.ആർസി.ടി.സി.യുമായി ചേർന്ന്

Friday / April 26 / 2024

കൊച്ചി: തീവണ്ടികളിലെ ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നവർക്കായി റെയിൽവേ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കുന്നു . 20 രൂപ, 50 രൂപ എന്നിങ്ങനെ രണ്ടുനിരക്കിലുള്ള ഉച്ചഭക്ഷണമാണ് ഒരുക്കുന്നത്. പ്ലാറ്റ്‌ഫോമുകളിൽ ന...

കോഴിക്കോട് പുതുപ്പാടിയിൽ സംഘർഷത്തിനിടെ യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് യുഡിഎഫ്

Friday / April 26 / 2024

കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയിൽ ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിനിടെ യുവാവിന് കുത്തേറ്റു. കുരിശ്പള്ളിക്ക് സമീപം നൊച്ചിയൻ നവാസിനാണ് പരിക്കേറ്റത്. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് യുഡിഎഫ് ആരോപിച്ച...

കനത്തമഴ; അരുണാചൽപ്രദേശിലെ അതിർത്തിജില്ലകളിൽ വന്മണ്ണിടിച്ചിൽ: ദേശിയ പാത തകർന്നു

Friday / April 26 / 2024

ഇറ്റാനഗർ: കനത്ത മഴയെ തുടർന്ന് അരുണാചൽപ്രദേശിലെ അതിർത്തിജില്ലകളിൽ വന്മണ്ണിടിച്ചിൽ. കുറച്ചുദിവസങ്ങളായി പെയ്യുന്ന കനത്തമഴയിൽ ഹുൻലിക്കും അനിനിക്കുമിടയിലുണ്ടായ മണ്ണിടിച്ചിലിൽ ദേശീയപാത തകർന്നതായി അധികൃതർ അറ...

ദുബായിൽ ബസ് ഇടിച്ച് മരിച്ച മുൻ ഫുട്‌ബോൾ താരം മുഹമ്മദ് സവാദിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; കുമാരപുരത്തുള്ള വസതിയിൽ പൊതുദർശനം: കബറടക്കം ഉച്ചയ്ക്ക് രണ്ടിന് കുമാരപുരം ജമാഅത്ത് പള്ളിയിൽ

Friday / April 26 / 2024

തിരുവനന്തപുരം: ദുബായിൽ ബസ് ഇടിച്ച് മരിച്ച മുൻ ഫുട്‌ബോൾ താരം മുഹമ്മദ് സവാദിന്റെ (47) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കഴിഞ്ഞ തിങ്കളാഴ്ച ബാങ്കിൽ പോയശേഷം റോഡ് കുറുകെ കടക്കുന്നതിനിടെയാണ് മുഹമ്മദ് സവാദിനെ ...

News+

രാജ്യം ആരു ഭരിക്കണം; കേരളം ഇന്ന് വിധിയെഴുതും: വോട്ടെടുപ്പ് രാവിലെ ഏഴു മണിമുതൽ വൈകിട്ട് ആറു വരെ: 20 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 194 സ്ഥാനാർത്ഥികൾ

Friday / April 26 / 2024

തിരുവനന്തപുരം: കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് ജന വിധി തേടുന്നത്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് ഇന്ന് പൊതു അവധിയാണ്. വോട്ടെണ്ണൽ ജൂൺ നാലിനാണ്. പ്രശ്‌നബാധിതബൂത്തുകളിൽ വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസും കേന്ദ്രസേനയും സുരക്ഷ ഒരുക്കും. വോട്ടെടുപ്പിന് 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. മറ്റു 12 സംസ്ഥാനങ്ങളിലെ 68 മണ്ഡലങ്ങളിലും ഇന്നു വോട്ടെടുപ്പു നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ...

പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം

Thursday / April 25 / 2024

തിരുവനന്തപുരം: മൊബൈൽ ഫോണിൽ വോട്ടർ ടേൺഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാനാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. വോട്ടെടുപ്പ് ശതമാനം പൊതുജനങ്ങൾക്ക് തത്സമയം അറിയാൻ തെരഞ്ഞെടുപ്പ് കമ...

ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്കേറ്റു

Thursday / April 25 / 2024

ഇരിട്ടി: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്കേറ്റു. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന 12-ാം ബ്ലോക്കിലെ താമസക്കാരനായ വൈഷ്ണവിന് (25) ആണ് പരിക്കേറ്റത്. ആറളം ഫാം രണ്ടാം ബ്ലോക്കിൽ ഇന്...

'തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം': സന്ദേശമുയർത്തി വിളംബരഘോഷയാത്ര

Thursday / April 25 / 2024

തിരുവനന്തപുരം: 'തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം'എന്ന സന്ദേശമുയർത്തി തിരുവനന്തപുരത്ത് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് വിളബംരഘോഷയാത്രയോടെ സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച സ്വീപ് ((സിസ്റ്റമാറ്റിക് വ...

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും

Thursday / April 25 / 2024

ന്യൂഡൽഹി: ഇലക്ട്രാണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുന്നതിനൊപ്പം മുഴുവൻ വിവിപാറ്റുകളിലേയും സ്ലിപ്പുകളും എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതി വെള്ളിയാഴ്ച വിധി പറയും. ജസ്റ്റിസുമാരായ...

Cinema+

'ക്ഷമിക്കു ദേബാശിഷ് ഭായ്'- സിക്സടിച്ച പന്തുകൊണ്ടു കാമറാമാന് പരിക്ക്; സോറി പറഞ്ഞ് ഡൽഹി ഋഷബ് പന്ത്

Thursday / April 25 / 2024

ന്യൂഡൽഹി: ഗുജറാത്ത് ടൈറ്റൻസിനെതിരെ ഡൽഹിയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത് നായകൻ ഋഷഭ് പന്ത് നേടിയ അതിവേഗ അർധ സെഞ്ച്വറിയാണ്. താരം 43 പന്തിൽ 88 റൺസാണ് അടിച്ചെടുത്തത്. എട്ട് സിക്സുകളടക്കമായിരുന്നു ബാറ്റിങ്. ഇതിലൊരു സിക്സ് കൊണ്ടത് ബൗണ്ടറി ലൈനിനു തൊട്ടരികിൽ കളി ദൃശ്യങ്ങൾ പകർത്തിക്കൊണ്ടിരുന്ന ഒരു കാമറാ മാന്റെ ദേഹത്ത്. ദേബാശിഷ് എന്നയാൾക്കാണ് പരിക്കേറ്റത്. മത്സരത്തിനു പിന്നാലെ പന്ത് അദ്ദേഹത്തോടു ക്ഷമ ചോദിച്ചത് ഹൃദയ സ്പർശിയായി. ഇതിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്. 'ക്ഷമിക്കണം ദേബാശിഷ് ഭായ്, നിങ്ങളെ ഉപദ്രവിക്കാൻ ഉ...

എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു

Thursday / April 25 / 2024

കൊച്ചി: സിനിമാ ജീവിതത്തിന്റെ പീക്കിലാണ് നടൻ ഫഹദ് ഫാസിൽ. അതേസമയം സിനിമയിലൂടെ ജനങ്ങളെ സ്വാധീനിച്ചിട്ടില്ലെന്ന് നടൻ ഫഹദ് ഫാസിൽ പറഞ്ഞു. ഇതുവരെ അത്തരം ചിത്രങ്ങൾ ചെയ്തിട്ടില്ലെന്നും അഭിനയം നിർത്തുന്നതിന് മു...

ഫെയർ പ്ലേ ആപ്പിലൂടെ ഐപിഎൽ നിയമ വിരുദ്ധ സംപ്രേഷണം; നടി തമന്നയ്ക്കു മഹാരാഷ്ട്രാ പൊലീസിന്റെ നോട്ടീസ്

Thursday / April 25 / 2024

മുംബൈ: നിയമവിരുദ്ധമായി ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്തെന്ന കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് നടി തമന്ന ഭാട്ടിയയ്ക്ക് മഹാരാഷ്ട്രാ സൈബർ സെൽ നോട്ടിസ് അയച്ചു. ഏപ്രിൽ 29ന് ഹാജരാകാനാണ് നിർദ്ദേശം...

മൂപ്പര് ആട്ടിൻകുട്ടിയെപോലെ നടക്കും, പക്ഷേ ക്യാമറയും സ്റ്റേജും കണ്ടാൽ പുലിയാ; മോഹൻലാലിന്റെ സിന്ദാ ബന്ദാ ഡാൻസിനെ കുറിച്ച് ഷാറുഖിനോട് ഹരീഷ് പേരടി

Thursday / April 25 / 2024

കൊച്ചി: മോഹൻലാലിന്റെ 'സിന്ദാ ബന്ദാ' ഡാൻസും അതിന് ഷാരൂഖ് ഖാന്റെ പ്രശംസയും സൈബറിടത്തിൽ ചർച്ചയായി തുടരുകയാണ്. എസ്ആർകെയുടെ പോസ്റ്റ് നിരവധി ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ ഷാരൂഖ്...

പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഫേസ്‌ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടിയെന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ; പ്രശ്‌നം പരിഹരിക്കാൻ കൂടെ നിന്നവർക്ക് നന്ദി പറഞ്ഞ് വിഷ്ണു

Thursday / April 25 / 2024

കൊച്ചി: ഹാക്ക് ചെയ്യപ്പെട്ട തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് തിരികെ കിട്ടിയ സന്തോഷം പങ്കുവെച്ച് നടനും തിരക്കഥതൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ. പാക്കിസ്ഥാനിൽ നിന്നാണ് അക്കൗണ്ട് ലോഗിൻ ചെയ്തിരുന്നതെന്നും 24 മണിക്...

News+

രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം

Thursday / April 25 / 2024

പാലക്കാട്: രാഹുൽ ഗാന്ധി നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന അധിക്ഷേപ പരാമർശത്തിൽ പി വി അൻവർ എംഎൽഎക്കെതിരെ കേസെടുക്കും. മണ്ണാർക്കാട് കോടതിയാണ് അൻവറിനെതിരെ കേസെടുക്കാൻ നാട്ടുകൽ എസ് എച്ച് ഒയ്ക്ക് നിർദ്ദേശം നൽകിയത്. ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പാലക്കാട്ടെ എടത്തനാട്ടുകാരയിൽ തിരഞ്ഞെടുപ്പ് റാലിയിലാണ് അൻവറിന്റെ വിവാദമായ ഡിഎൻഎ പരാമർശമുണ്ടായത്. രാഹുൽ നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്നായിരുന്നു പ്രസംഗത്തിലെ പരാമർശം. പേരിനൊ...

രാഹുൽ ഗാന്ധി അമേഠിയിലും മത്സരിക്കാനൊരുങ്ങുന്നു; അമേഠിയിൽ പത്രിക നൽകും; വയനാടിനെ കൈവിടുമെന്ന് ബിജെപി

Thursday / April 25 / 2024

ന്യൂഡൽഹി: രാഹുൽ ഗാന്ധി അമേഠിയിലും മത്സരിക്കാനൊരുങ്ങുകയാണെന്ന വാദം ശക്തമാക്കി ബിജെപി. ഇതിനുള്ള തെളിവുമായി ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ. അമേഠി യൂത്ത് കോൺഗ്രസ് അധ്യക്ഷന്റെ വീഡിയോ സഹിതം എക്‌സിലാ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ജമ്മുവിൽ പാക്കിസ്ഥാൻ എയർലൈൻസ് ലോഗോ പതിച്ച ബലൂൺ; സുരക്ഷ ശക്തമാക്കി

Thursday / April 25 / 2024

ശ്രീനഗർ: ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ജമ്മു മണ്ഡലത്തിൽ ഒരുക്കത്തിനിടെ പാക്കിസ്ഥാൻ എയർലൈൻസിന്റെ ലോഗോ പതിച്ച ബലൂൺ കണ്ടെടുത്തു. സാംബ ജില്ലയിൽ നിന്നാണ് ബലൂൺ കണ്ടെടുത്തത്. അതിർത്തിയിൽ നിന്ന് 4 കിലോമീറ്റർ അകല...

ഒമാനിലെ നിസ്‌വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്‌സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്‌സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ

Thursday / April 25 / 2024

മസ്‌കത്ത്: ഒമാനിലെ നിസ്വയിൽ വാഹനാപകടത്തിൽ മലയാളികൾ ഉൾപ്പെടെ മൂന്ന് നഴ്സുമാർ മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന വാഹനം അഞ്ച് പേരടങ്ങുന്ന സംഘത്തെ ഇടിക്കുകയായിരുന്നു. രണ്ട് മലയാളി...

തെലങ്കാനയിൽ കോൺഗ്രസും ബിആർഎസും നൽകിയ മുസ്ലിം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ

Thursday / April 25 / 2024

തെലങ്കാന: തെലങ്കാനയിൽ കോൺഗ്രസും ഭാരത് രാഷ്ട്ര സമിതിയും നൽകുന്ന മുസ്ലിം സംവരണം ബിജെപി അവസാനിപ്പിക്കുമെന്നും പകരം എസ്സി, എസ്ടി, ഒബിസി എന്നിവർക്ക് സംവരണം നൽകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മേ...

News+

ക്യാമ്പസ്സിനകത്ത് നിരവധി കുട്ടികളുടെ മുന്നിൽ വച്ചാണ് ക്രൂരത അരങ്ങേറിയത്; സിദ്ധാർഥന്റെ മരണം ഗുരുതര സംഭവമെന്ന് ഹൈക്കോടതി; ഉദ്യോഗസ്ഥരടക്കം നടപടി നേരിടേണ്ടി വരും; മുൻ വിസിയുടെ ഹർജി തള്ളി

Thursday / April 25 / 2024

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ജെ.എസ്. സിദ്ധാർഥന്റെ മരണം ഗുരുതര സംഭവമാണെന്നും ഉദ്യോഗസ്ഥരടക്കം ഇതിന് ഉത്തരവാദികളായവർ നടപടി നേരിടേണ്ടതുണ്ടെന്നും ഹൈക്കോടതി. ഗവർണർ സസ്പെൻഡ് ചെയ്തത് ചോദ്യം ചെയ്ത് മുൻ വിസി എം.ആർ.ശശീന്ദ്രനാഥിന്റെ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ.എ.സിയാദ് റഹ്‌മാൻ ഇക്കാര്യം പ്രസ്താവിച്ചത്.കോളജിൽ വിദ്യാർത്ഥികളുടെ മുന്നിൽ വച്ച് തന്നെയാണ് സിദ്ധാർഥൻ ക്രൂരമായ പീഡനങ്ങൾക്കിരയായതെന്നും ആരും ഇതിനെതിരെ ശബ്ദമുയർത്താതിരുന്നത് വേദനയുണ്ടാക്കുന്നതാണെന്നുമാണ് കോടതി നിരീക്ഷിച്ചത്. സംഭവത്തിൽ ഉ...

നിലമ്പൂർ - നഞ്ചൻകോട് റെയിൽ പാത: സർവേ റിപ്പോർട്ട് ഹാജരാക്കാൻ നിർദ്ദേശം നൽകി സുപ്രീം കോടതി

Thursday / April 25 / 2024

ന്യൂഡൽഹി: ബന്ദിപ്പുർ വനമേഖലയിലൂടെ കടന്ന് പോകുന്ന നിർദിഷ്ട നിലമ്പൂർ - നഞ്ചൻകോട് റെയിൽവേ പാതയുടെ സർവേ റിപ്പോർട്ട് ഹാജരാക്കാൻ റെയിൽവേക്കും കേന്ദ്ര സർക്കാറിനും നിർദ്ദേശം നൽകി സുപ്രീം കോടതി. ദേശീയപാത 766ലെ...

ഡൽഹി ജൽ ബോർഡ് ഓഫീസിൽ വൻ തീപിടിത്തം; പ്ലാസ്റ്റിക് പൈപ്പുകളിൽ നിന്നും തീപടർന്നതെന്ന് വിവരം

Thursday / April 25 / 2024

ന്യൂഡൽഹി: ഡൽഹിയിലെ ജാമിയ മേഖലയിൽ ജൽ ബോർഡ് ഓഫീസിൽ ( ഡൽഹിയിലെ മിക്ക പ്രദേശങ്ങളിലേക്കും കുടിവെള്ള വിതരണം നടത്തുന്ന സർക്കാർ ഏജൻസി) തീപിടിത്തം. ഇന്ന് ഉച്ചയോടെയാണ് സംഭവം. പ്ലാസ്റ്റിക് പൈപ്പുകളിൽ നിന്നാണ് തീ...

മലയാറ്റൂർ ആറാട്ട് കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

Thursday / April 25 / 2024

കൊച്ചി : എറണാകുളം മലയാറ്റൂർ ആറാട്ട് കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. മലയാറ്റൂർ പള്ളശേരി വീട്ടിൽ മിഥുൻ (15) ആണ് മരിച്ചത്. വൈകീട്ട് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു മിഥുൻ. പ...

ഝാർഖണ്ഡിലെ ഉപതെരഞ്ഞടുപ്പ്: ഗാണ്ടേയ് നിയമസഭ മണ്ഡലത്തിൽ കൽപ്പന സോറൻ മത്സരിക്കും

Thursday / April 25 / 2024

റാഞ്ചി: ഝാർഖണ്ഡിലെ ഉപതെരഞ്ഞടുപ്പിൽ മുന്മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപ്പന സോറൻ മത്സരിക്കും. കൽപ്പനയെ ഗാണ്ടേയ് നിയമസഭ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായാണ് ജെഎംഎം പ്രഖ്യാപിച്ചത്. അഴിമതി കേസിൽ അറസ്റ്റിലാ...

ചിത്രകലാകാരന്മാർ ജയിൻ യൂണിവേഴ്സിറ്റിയിൽ ഒത്തുകൂടിയപ്പോൾ ക്യാൻവാസിൽ പിറന്നത് മനോഹര ചിത്രങ്ങൾ

Thursday / April 25 / 2024

കൊച്ചി: ജയിൻ യൂണിവേഴ്സിറ്റിയുടെ കൊച്ചി ക്യാമ്പസിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഒത്തുകൂടിയപ്പോൾ ക്യാൻവാസിൽ പിറന്നത് അതിമനോഹര ചിത്രങ്ങൾ. ജയിൻ യൂണിവേഴ്‌സിറ്റിയുടെ കീഴിൽ ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ശാന്തമണി കലാകേന്ദ്രയുടെ ആഭിമുഖ്യത്തിൽ കൊച്ചി ക്യാമ്പസിൽ കഴിഞ്ഞ രണ്ടുദിവസമായി നടന്ന ദേശിയ പെയിന്റിങ് ശിൽപശാലയിലാണ് 25 ഓളം കലാകാരന്മാർ പങ്കെടുത്തത്. സമാപന ദിവസമായ ബുധനാഴ്‌ച്ചയാണ് കലാകാരന്മാരുടെ പെയിന്റിങ് പ്രദർശനം നടന്നത്. ഗുജറാത്ത്, ഒഡീഷ, മഹാരാഷ്ട്ര, അസം, രാജസ്ഥാൻ, കശ്മീർ, ......

വെൽഫെയർ പാർട്ടി മൊറയൂർ പഞ്ചായത്ത് കൺവെൻഷൻ

Thursday / April 25 / 2024

മൊറയൂർ: വരുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ ഫാസിസ്റ്റ് ശക്തികളെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഇന്ത്യമുന്നണിക്ക് ശക്തി പകരാൻ യുഡിഎഫ് സ്ഥാനാത്ഥി ഇ.ടി മുഹമ്മദ് ബഷീറിന് വോട്ട് നൽകി വിജയിപ്പിക്കണമെന്ന് വെൽഫെയർ പ...

ഇടിക്കൂട്ടിലെ കുട്ടിതാരങ്ങളെ കണ്ടെത്താൻ ബോക്‌സിങ് പരിശീലനവുമായി സ്പോർട്സ് കേരള ഫൗണ്ടേഷൻ

Wednesday / April 24 / 2024

കോഴിക്കോട്: സിനിമകൾ കണ്ട് സെൽഫ് ഡിഫൻസിന്റെ പാഠങ്ങൾ ചെറുപ്പത്തിൽ തന്നെ കണ്ടു മനസിലാക്കിയ അനഘയും, ആയോധനകലയുടെ മികച്ച കരിയർ സാധ്യതകൾ തിരിച്ചറിഞ്ഞ ലാമിയയും പഞ്ച് സെന്ററിലെത്തുന്നത് ബോക്‌സിങ് എന്ന ഒരേ സ്വപ...

SPECIAL REPORT+

INVESTIGATION+

ELECTIONS+

FOREIGN AFFAIRS+

INVESTIGATION+

STATE+

SPECIAL REPORT+

INVESTIGATION+

ELECTIONS+

ELECTIONS+

INVESTIGATION+

ELECTIONS+

Weekly Forecast+

ELECTIONS+

Go to TOP