Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202411Saturday

മെമ്മറി കാർഡ് സുരക്ഷിതമാക്കേണ്ടിയിരുന്ന പ്രാഥമിക ഉത്തരവാദിത്തം കണ്ടക്ടറുടേത്; അത് മുൻകരുതൽ എന്ന വണ്ണം സൂക്ഷിക്കേണ്ടി ഇരുന്നത് സ്റ്റേഷൻ മാസ്റ്ററും; രണ്ടു പേരും ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വരുത്തിയത് വമ്പൻ വീഴ്ച; പൊലീസ് ശ്രമിക്കുന്നത് മോഷണം യദുവിന്റെ തലയിൽ വയ്ക്കാനും; ഇനി മൂന്നു പേരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യൽ

മറുനാടൻ മലയാളി ബ്യൂറോ
May 11, 2024 | 06:45 am

തിരുവനന്തപുരം: ഡ്രൈവർ-മേയർ തർക്ക കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ വ്യക്തത വരുത്താൻ കഴിയാതെ കേരളാ പൊലീസ്. കെഎസ്ആർടിസി ബസിലെ ഡ്രൈവർ യദുവിനെയും കണ്ടക്ടർ സുബിനെയും സ്റ്റേഷൻ മാസ്റ്റർ ലാൽ സജീവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. മൂന്ന് പേരെയും ഇന്നലെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇവരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. മൂന്ന് പേരുടെയും മൊഴികളിലെ വൈരുധ്യം പരിശോധിക്കാനാണ് ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുക. സാഫല്യം കോപ്ലക്‌സിന് മുന്നിൽ വച്ചാണ് ബസിൽ സംഘർഷം ഉണ്ടായത്. അവി...


Videos

1 / 10 videos
  1. മക്കളെ ഉപേക്ഷിച്ച് മായ രഞ്ജിത്തുമായി താമസം തുടങ്ങിയത് ഒരു വര്‍ഷം മുമ്പ് l kattakkada
    11 May 7:53 AM
  2. മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ ഇരുട്ടിൽ തപ്പി പോലീസ് l Yadhu ksrtc bus driver
    11 May 7:19 AM
  3. കാട്ടാക്കടയിലെ യുവതിയുടെ കൊലയിൽ മറ്റൊരാൾക്ക് കൂടി പങ്ക് l kattakkada
    11 May 7:04 AM
  4. ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത l Kerala Rain
    11 May 6:55 AM
  5. നീണ്ട നാലരമാസത്തിനുശേഷം മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു l chief minister gunman
    11 May 6:46 AM
  6. അങ്കണവാടിയിൽ നിന്ന് നൽകിയ തിളച്ച പാൽ കുടിച്ച് അഞ്ചുവയസ്സുകാരന് ഗുരുതര പൊള്ളൽ l kannur
    11 May 6:35 AM
  7. പിണറായിയുടെ യാത്ര വിവാദമാക്കുന്നവരെ ശപിച്ച് എ.കെ ബാലൻ l pinarayi vijayan ak balan
    11 May 6:25 AM
  8. കടുത്ത ദുരിതക്കയത്തിൽ റഫ l rafah rescue center for displaced palestinians is in distress
    11 May 6:08 AM
  9. ഭൂരിപക്ഷ വിജയമെന്ന വിലയിരുത്തലുമായി തൃശ്ശൂർ ബിജെപി ജില്ലാ കമ്മിറ്റി l suresh gopi
    11 May 5:54 AM
  10. യുവതിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ l Yeroor Police
    11 May 5:39 AM

News+

സ്‌കൂളുകളിൽ ഒരുക്കങ്ങൾ പൂർത്തിയായോ? പരിശോധന 25 മുതൽ

Saturday / May 11 / 2024

മലപ്പുറം: ഇത്തവണ സ്‌കൂൾ അധ്യയന വർഷം ജൂൺ മൂന്നിന് ആരംഭിക്കും. സ്‌കൂൾ തുറക്കും മുമ്പ് ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയോ എന്ന് ഉറപ്പാക്കാൻ 25 മുതൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ സ്‌കൂളുകളിൽ നേരിട്ടെത്തി പരിശോധന നടത്തും. 30-നകം പരിശോധന പൂർത്തിയാക്കാനാണ് നിർദ്ദേശം. സ്‌കൂൾക്കെട്ടിടങ്ങളും പരിസരവും വൃത്തിയും വെടിപ്പുമുള്ളതാക്കണമെന്നും അറ്റകുറ്റപ്പണികൾ 27-നു മുമ്പ് തീർക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. സ്‌കൂൾകെട്ടിടത്തിന് തദ്ദേശസ്ഥാപനത്തിൽനിന്ന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ക്ലാസുകൾ നടത...

കുട്ടികളും ചെറുപ്പക്കാരുമില്ലാത്ത രാജ്യത്തിന് ഭാവിയെക്കുറിച്ചുള്ള മോഹം നഷ്ടമാകുന്നു; ഇറ്റലിയിൽ കൂടുതൽ കുഞ്ഞുങ്ങൾ പിറക്കട്ടെയെന്ന് മാർപാപ്പ

Saturday / May 11 / 2024

റോം: ഇറ്റലിയിലെയും യൂറോപ്പിലെയും ജനസംഖ്യാപ്രതിസന്ധി പരിഹരിക്കാൻ നടപടികളുണ്ടാകണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഇറ്റലിക്കാരോട് കൂടുതൽ കുഞ്ഞുങ്ങളെ ജനിപ്പിക്കാനും അദ്ദേഹം ആഹ്വാനംചെയ്തു. ജനനങ്ങളുടെ എണ്ണമാണ് മനു...

വയനാട്ടിൽ കാട്ടാനയെ തുരത്തുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു; ബെന്നിയുടെ മരണം മുറിവിൽ നിന്നുണ്ടായ അണുബാധയെ തുടർന്ന്

Saturday / May 11 / 2024

വയനാട്: കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു. നടവയൽ ചീരവയൽ പുലയംപറമ്പിൽ ബെന്നി (56) ആണ് മരിച്ചത്. മുറിവിൽ നിന്നുണ്...

പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ച ശേഷം വീഡിയോ പകർത്തി; ദൃശ്യങ്ങൾ പെൺകുട്ടിയുടെ അമ്മയ്ക്ക് അയച്ച് ഭീഷണിപ്പെടുത്തി പണം തട്ടി; പെൺകുട്ടിയുടെ സുഹൃത്തുക്കൾക്കും ദൃശ്യം അയച്ചു നൽകിയതോടെ പരാതി നൽകി കുടുംബം: 26കാരൻ വിമാനത്താവളത്തിൽ അറസ്റ്റിൽ

Saturday / May 11 / 2024

കൊല്ലം: ഏരൂരിൽ പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ച ശേഷം സ്വകാര്യ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത ശേഷം ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ച...

സംസ്ഥാനത്ത് വേനൽമഴ കനത്തു; മധ്യ കേരളത്തിൽ താപനിലയിൽ നേരിയ കുറവ്: 12 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യത

Saturday / May 11 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ കനത്തു. ശക്തമായ മഴ തന്നെ മിക്ക സ്ഥലങ്ങളിലും പെയ്തതോടെ മധ്യ കേരളത്തിൽ താപനിലയിൽ നേരിയ കുറവ് അനുഭവപ്പെട്ടു. പാലക്കാട് ജില്ലയിൽ വ്യാഴാഴ്ചയെ അപേക്ഷിച്ച് ഇന്നലെ ഏകദേശം 5 ഡ...

News+

പ്രണയം നടിച്ച് യുവതിയെ ബലാത്സംഗം ചെയ്തു; സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; 25 കാരിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

Friday / May 10 / 2024

കൊല്ലം: കൊല്ലം ഏരൂരിൽ പ്രണയം നടിച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയും സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ഏരൂർ അയിലറയിൽ 26 വയസുള്ള ജിത്താണ് പിടിയിലായത്. ഏരൂർ സ്വദേശിയായ 25 കാരിയുടെ പരാതിയിലാണ് ജിത്ത് പിടിയിലായത്. 2022 ജൂലൈ മുതൽ യുവതിയെ പലതവണ പീഡിപ്പിച്ചെന്നാണ് പരാതിവീട്ടിൽ എത്തിച്ച് ലഹരി കലക്കിയ പാനീയം നൽകിയും പീഡിപ്പിച്ചു. ഇതിനിടയിൽ പകർത്തിയ സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി കോവളത്ത് ഹോട്ടലിൽ എത്തിച്ചും പീഡനം തുടർന്നു. ദൃശ്യങ്ങൾ പെൺകു...

മേയർ - കെഎസ്ആർടിസി ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ യദുവിനെ ചോദ്യം ചെയ്ത് വിട്ടയച്ചു

Friday / May 10 / 2024

തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ ബസ് ഡ്രൈവർ യദുവിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. മൊഴികൾ പരിശോധിച്ച ശേഷം വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച...

മണ്ണാർക്കാട് കുരുത്തിച്ചാലിൽ കുളിക്കാനിറങ്ങിയ യുവാവ് കയത്തിൽ മുങ്ങി മരിച്ചു

Friday / May 10 / 2024

മണ്ണാർക്കാട്: മണ്ണാർക്കാട് കുരുത്തിച്ചാലിൽ കുളിക്കാനിറങ്ങിയ യുവാവ് കയത്തിൽ മുങ്ങി മരിച്ചു. വാളാഞ്ചേരി സ്വദേശി തോട്ടത്തിൽ ജേക്കബിന്റെ മകൻ റോഹനാണ് (22) മരിച്ചത്. ഇന്നലെ രാവിലെയാണു കയത്തിൽ അകപ്പെട്ടത്. സ...

ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ അയോധ്യയിൽ ശുദ്ധികലശം നടത്തുമെന്ന് നാന പട്ടോലെ

Friday / May 10 / 2024

മുംബൈ: ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ അയോധ്യയിലെ രാമക്ഷേത്രത്തിൽ നാലു ശങ്കരാചാര്യന്മാരെയും കൊണ്ടുവന്ന് ശുദ്ധികലശം നടത്തുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് നാന പട്ടോലെ. ക്ഷേത്ര നിർമ്മാണത്തിന്റെ എല്ല...

പത്തു ദിവസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയിൽ കാണിച്ച് മടങ്ങും വഴി കാറുകൾ കൂട്ടിയിടിച്ച് അപകടം; അമ്മ മരിച്ചു; പിഞ്ചുകുഞ്ഞടക്കം നാലുപേർക്ക് പരുക്ക്

Friday / May 10 / 2024

അടൂർ: എം സി റോഡിൽ ഏനാത്ത് കാറുകൾ കൂട്ടിയിടിച്ച് യുവതി മരിച്ചു.10 ദിവസം പ്രായമായ കുഞ്ഞടക്കം നാല് പേർക്ക് പരുക്ക്. വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെ ഏനാത്ത് എംജി ജങ്ഷന് സമീപം ഹുണ്ടായ് ഷോറുമിനടുത്താണ് അപകട...

News+

സഞ്ചരിക്കുന്ന ബാറുമായി ഓട്ടോറിക്ഷ; കവലകളിൽ നിർത്തി ഒഴിച്ചു കൊടുപ്പ്; വിദേശമദ്യം സഹിതം ഡ്രൈവർ അറസ്റ്റിൽ

Friday / May 10 / 2024

കോയിപ്രം: സ്വന്തം ഓട്ടോറിക്ഷയിൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യം വില്പന നടത്തിയ ഡ്രൈവർ പൊലീസിന്റെ പിടിയിലായി. ഇയാളിൽ നിന്നും വിദേശമദ്യവും വിൽപ്പന നടത്തിക്കിട്ടിയ പണവും പിടികൂടി. ഓട്ടോയും കസ്റ്റഡിയിലെടുത്തു. പുല്ലാട് കുറവൻകുഴി വള്ളിപ്പറമ്പിൽ വി ആർ സുതനാ(49) ആണ് അറസ്റ്റിലായത്. ഇന്നലെ സന്ധ്യയോടെ ആത്മാവുകവലക്ക് സമീപത്ത് ഓട്ടോ പാർക്ക് ചെയ്ത്, ആളുകൾക്ക് മദ്യം ഒഴിച്ചുകൊടുത്തുകൊണ്ടിരിക്കവേയാണ് ഇയാൾ പിടിയിലായത്. മൂന്ന് കുപ്പികളിലായി ഒന്നര ലിറ്റർ മദ്യം പിടിച്ചെടുത്തു. എസ് ഐ മുഹ്സിൻ മുഹമ്മദിന്റെ നേതൃത്വത്തിലുള്...

ആലപ്പുഴ തഴക്കരയിൽ പക്ഷിപ്പനി; 3000 താറാവുകൾ ചത്തു

Friday / May 10 / 2024

മാങ്കംകുഴി: തഴക്കരയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. തഴക്കര ഗ്രാമപഞ്ചായത്തിലെ വെട്ടിയാർ പെരുവേലിൽ ചാൽ പുഞ്ചയിൽ തീറ്റക്കായി കൊണ്ടുവന്ന താറാവ് കൂട്ടത്തിനാണ് രോഗം ബാധിച്ചത്. 70 ദിവസം പ്രായമുള്ള 10000 താറാവുകൾ...

നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടത്താൻ പത്ത് ലക്ഷം കൈക്കൂലി; സ്‌കൂൾ അദ്ധ്യാപിക ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

Friday / May 10 / 2024

ഗോധ്ര: നീറ്റ് പരീക്ഷയിൽ കൈക്കൂലി വാങ്ങി ക്രമക്കേട് നടത്താൻ ശ്രമിച്ച സംഭവത്തിൽ സ്‌കൂൾ അദ്ധ്യാപിക ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്. ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഗോധ്രയിലെ സ്‌കൂൾ അദ്ധ്യാപികയ്ക്കെതിരെയു...

കെജരിവാളിന് ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു; സംഘപരിവാറിന്റെ പ്രതികാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയെന്ന് വി ഡി സതീശൻ

Friday / May 10 / 2024

തിരുവനന്തപുരം: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജനാധിപത്യത്തെ അട്ടിമറിച്ച് ഏകാധിപത്യത്തെ വാഴിക്...

പാറശ്ശാല പ്ലാമുട്ടുകടയിൽ കെട്ടിടനിർമ്മാണ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു; സൂര്യാഘാതമേറ്റെന്ന് നിഗമനം

Friday / May 10 / 2024

തിരുവനന്തപുരം: പാറശ്ശാല പ്ലാമുട്ടുകടയിൽ കെട്ടിടനിർമ്മാണ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. മാവിളക്കടവ്, കഞ്ചാംപഴിഞ്ഞി സ്വദേശി ഫ്രാൻസിസ് (55)ആണ് മരിച്ചത്. സൂര്യാഘാതമേറ്റാണ് മരണമെന്നാണ് നിഗമനം. ശരീരമാകെ പൊള്...

News+

സുപ്രീംകോടതി വിധി തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമാകും; അധികാര ദുർവ്വിനിയോഗത്തിലൂടെ ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബിജെപിയുടെ കുത്സിത നീക്കത്തിന് ഏറ്റ കനത്ത തിരിച്ചടിയെന്ന് മുഖ്യമന്ത്രി

Friday / May 10 / 2024

തിരുവനന്തപുരം: ജനാധിപത്യത്തെ അട്ടിമറിച്ച് അധികാര ദുർവ്വിനിയോഗത്തിലൂടെ ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബിജെപിയുടെ കുത്സിത നീക്കത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നൽകിയ സുപ്രിം കോടതി തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നതിലും നിർണ്ണായക സ്വാധീനം ചെലുത്തുന്ന ഒന്നായി ഈ വിധി മാറും. എതിർ ശബ്ദങ്ങളെ അടിച്ചമർത്തി ഒരു സമഗ്രാധിപത്യ ശക്തിക്കും എന്നേക്കുമായി മുന്നോട്ടു പോകാനാവില്ല. തെരഞ...

മോദി ഭരണകൂടത്തിന്റെ മരണമണി മുഴങ്ങി; കെജ്‌രിവാളിന്റെ ജാമ്യം ശുഭപ്രതീക്ഷ നൽകുന്നതെന്ന് കെ സുധാകരൻ

Friday / May 10 / 2024

തിരുവനന്തപുരം: മോദി ഭരണകൂടത്തിന്റെ മരണമണി മുഴങ്ങിയെന്നും കേജരിവാളിന്റെ ജാമ്യം ജനാധിപത്യത്തിന് ശുഭപ്രതീക്ഷ നല്കുന്നതാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. നരേന്ദ്ര മോദിയുടെയും അവർക്ക് വിടുവേല ചെയ്യുന...

മലപ്പുറത്ത് ക്വാറിയിൽ വീണ് രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

Friday / May 10 / 2024

മലപ്പുറം: മലപ്പുറം മേൽമുറി 27ൽ ക്വാറിയിൽ വീണ് രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. പുളിക്കൽ സ്വദേശി റഷീദിന്റെ മകൾ റഷ (8), നിലമ്പൂരിനടുത്ത് പൂക്കോട്ടുംപാടം സ്വദേശി ജംഷീറിന്റെ മകൾ ദിയ ഫാത്തിമ (9) എന്നിവരാണ് മ...

പ്രധാനമന്ത്രിക്കെതിരായ വ്യാജ പ്രചാരണം: കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന് കെ.സുരേന്ദ്രൻ

Friday / May 10 / 2024

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വ്യാജ വീഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺഗ്രസിന്റെ കേ...

ഇന്ത്യയിൽ ആദ്യമായി എത്തിയ ഗൂഗിൾ വാലറ്റിൽ കൊച്ചി മെട്രോ ടിക്കറ്റും; ഡിജിറ്റൽ ടിക്കറ്റിങ് രംഗത്തും കൊച്ചി മെട്രോ ഒരു പടി കൂടി മുന്നിൽ

Friday / May 10 / 2024

കൊച്ചി: ഗൂഗിൾ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച ഡിജിറ്റൽ വാലറ്റ് സേവനമായ ഗൂഗിൾ വാലറ്റിൽ കൊച്ചി മെട്രോയുടെ ടിക്കറ്റും യാത്രാ പാസും സൂക്ഷിക്കാം. കൊച്ചി മെട്രോ ആണ് ഗൂഗിൾ വാലറ്റിൽ ഇന്ത്യയിൽ ആദ്യമായി ഉൾപ്പ...

News+

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; വയനാട്ടിൽ ഇന്ന് യെലോ അലർട്ട്; ഞായറാഴ്ച അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

Friday / May 10 / 2024

തിരുവനന്തപുരം: അടുത്ത ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വയനാട്ടിലാണ് ഇന്ന് മഞ്ഞ അലർട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ശനിയാഴ്ച (മെയ് 11) യെല്ലോ അലർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ മെയ് 12 ഞായറാഴ്ച മഞ്ഞ മുന്നറിയിപ്പ് നൽകി. മെയ് 13ന് പത്തനംതിട്ടയിലാണ് യെല്ലോ അലർട്ടുള്ളത്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്...

'ലിവ് ഇൻ പങ്കാളിയുമായി ബന്ധം പുലർത്താൻ കുറ്റവാളികൾക്ക് പരോൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

Friday / May 10 / 2024

ന്യൂഡൽഹി: ലിവ് ഇൻ പങ്കാളികളുമായി ബന്ധം പുലർത്തുന്നതിന് വേണ്ടി മാത്രം കുറ്റവാളികൾക്ക് ഇന്ത്യൻ നിയമം പരോൾ അനുവദിക്കുന്നില്ലെന്ന് ഡൽഹി ഹൈക്കോടതി. കുറ്റവാളി നിയമപരമായി വിവാഹിതനും ആ ബന്ധത്തിൽ കുട്ടികളുണ്ടാ...

സിവിൽ ഡ്രെസിലെത്തിയ പൊലീസ്; നാട്ടുകാരെ പ്രകോപിപ്പിച്ച കള്ളന്റെ ഇടപെടൽ സംഘർഷമായി; ലാത്തി ചാർജ്ജിനിടെ മുങ്ങിയ കാറു കള്ളൻ; പൂളങ്കരയിൽ നൂറു പേർക്കെതിരെ പൊലീസ് കേസ്

Friday / May 10 / 2024

കോ​ഴി​ക്കോ​ട്: പൂ​ള​ങ്ക​ര​യി​ൽ കാ​ർ മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​തി​നി​ടെ നാ​ട്ടു​കാ​രും പൊ​ലീ​സും ത​മ്മി​ലുണ്ടായ സം​ഘ​ർ​ഷത്തിനിടെ പ്ര​തി ര​ക്ഷ​പെ­​ട്ടു. എ​റ​ണാ​കു​ളം ഞാ​റ​...

വേനൽ ചൂടിനിടെ കേരളത്തിന് ആശ്വാസമായി വേനൽമഴ ശക്തമാകുന്നു; മഴ ജാഗ്രതയുടെ ഭാഗമായി വയനാട് ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട്; വരും ദിവസങ്ങളിൽ മഴ കൂടുതൽ ജില്ലകളിലേക്കും എത്തും

Friday / May 10 / 2024

തിരുവനന്തപുരം: വേനൽ ചൂടിനിടെ കേരളത്തിന് ആശ്വാസമായി വേനൽമഴ ശക്തമാകുന്നു. ഇന്ന് മഴ ജാഗ്രതയുടെ ഭാഗമായി വയനാട് ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച രണ്ടു ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത...

അയൽവക്കത്തെ കെട്ടിടത്തിന്റെ മതിൽ ഇടിഞ്ഞുവീണ് 70കാരൻ മരിച്ചു

Friday / May 10 / 2024

ലക്നൗ: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മതിൽ ഇടിഞ്ഞുവീണ് 70കാരൻ മരിച്ചു. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. കരൗലി സ്വദേശി ഹാജി നഫീസ് ആണ് മരിച്ചത്.സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്...

News+

കോഴിക്കോട് ബിലാത്തിക്കുളത്ത് നിയന്ത്രണംവിട്ട ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാർത്ഥി മരിച്ചു; മരിച്ചത് വെസ്റ്റ്ഹിൽ ഗവ. എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥി അനുരൂപ്

Friday / May 10 / 2024

കോഴിക്കോട്: കോഴിക്കോട് ബിലാത്തിക്കുളത്ത് നിയന്ത്രണംവിട്ട ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാർത്ഥി മരിച്ചു. വെസ്റ്റ്ഹിൽ ഗവ. എൻജിനീയറിങ് കോളജിലെ അപ്ലൈഡ് ഇലക്ട്രോണിക്സ് മൂന്നാംവർഷ വിദ്യാർത്ഥി എറണാകുളം ചെല്ലാനം മാവുങ്കൽപറമ്പ് ശിവദാസിന്റെ മകൻ അനുരൂപ് (21) ആണ് മരിച്ചത്.  പുലർച്ചെ മൂന്നരയോടെയാണ് അപകടം. വിദ്യാർത്ഥികൾ ഹോസ്റ്റലിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്. അനുരൂപ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന കോട്ടയം സ്വദേശി ഇജാസ് ഇഖ്ബാലിനെ (22) ഗുരുതര പരുക്കുകളോടെ കോഴി...

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം: മന്ത്രി വീണാ ജോർജ്; ഡോ വന്ദനാ ദാസിനെ അനുസ്മരിച്ച് മന്ത്രി; രാജ്യത്ത് ആദ്യമായി കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പിലാക്കുന്ന സംസ്ഥാനമായി കേരളം

Friday / May 10 / 2024

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റേയും സമൂഹത്തിന്റേയുമുൾപ്പെടെ എല്ലാവരുടേയും ഉത്തരവാദിത്തമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒരു നാടിന്റെ ആരോഗ്യം ഉറപ്പ് വരു...

മദ്യപിച്ച് ലക്കുകെട്ട് വനിതാ പൊലീസ് കോൺസ്റ്റബിളിന്റെ കൈ കടിച്ചു; യൂണിഫോം വലിച്ചു കീറി; തലയിൽ ബക്കറ്റ് കൊണ്ട് ആക്രമിച്ചു; മുംബൈയിൽ മൂന്ന് യുവതികൾ അറസ്റ്റിൽ

Friday / May 10 / 2024

മുംബൈ: മദ്യപിച്ച് ലക്കുകെട്ട് ബാറിന് മുന്നിൽ പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ മൂന്ന് യുവതികൾ അറസ്റ്റിൽ. കാവ്യ, അശ്വിനി, പൂനം എന്നീ മൂന്ന് യുവതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയിൽ യുവതികൾ പ...

നരേന്ദ്ര ദാഭോൽക്കർ വധക്കേസിൽ രണ്ടുപ്രതികൾക്ക് ജീവപര്യന്തം; മൂന്നുപേരെ വെറുതെവിട്ടു; പൂണെ കോടതിവിധി കൊലപാതകം നടന്ന് പത്തുവർഷവും എട്ട് മാസവും പിന്നിടുമ്പോൾ

Friday / May 10 / 2024

പുനെ: സാമൂഹ്യപ്രവർത്തകനും യുക്തിവാദിയും ഡോക്ടറുമായിരുന്ന നരേന്ദ്ര ദാഭോൽക്കറുടെ കൊലപാതകത്തിൽ രണ്ടു പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ. മൂന്നുപേരെ വെറുതെവിട്ടു. പുനെയിലെ യുഎപിഎ പ്രത്യേക കോടതി ജഡ്ജി പി വ...

അപകടകരമായി ബസോടിച്ചതിന് കെ സ്വിഫ്റ്റ് ഡ്രൈവർക്കെതിരെ മർദ്ദനം; കണ്ണൂരിൽ ഏഴുപേർ അറസ്റ്റിൽ; പ്രതികൾക്ക് വിനയായത് സിസിടിവി ദൃശ്യങ്ങൾ

Friday / May 10 / 2024

കണ്ണൂർ: അപകടകരമായി ബസോടിച്ചു വെന്നു ആരോപിച്ചു കണ്ണൂർ ഡിപ്പോയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഡ്രൈവറെ ബസിൽ കയറി മർദ്ദിച്ചതിന് ഏഴ് യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഡ്രൈവർക്കെതിര...

News+

യു.എസിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കാണാതായതായി റിപ്പോർട്ട്; ഷിക്കാഗോയിൽ നിന്നും കാണാതായത് ഹൈദരാബാദ് സ്വദേശി രൂപേഷ് ചന്ദ്ര ചിന്തകിണ്ടിയെ

Friday / May 10 / 2024

ഷിക്കാഗോ: അമേരിക്കയിൽ നിന്നും ഇന്ത്യൻ വിദ്യാർത്ഥിയെ കാണാതായതായി റിപ്പോർട്ട്. ഹൈദരാബാദിൽ നിന്നുള്ള രൂപേഷ് ചന്ദ്ര ചിന്തകിണ്ടിയെ ആണ് ഷിക്കാഗോയിൽ നിന്നും കാണാതായത്. രൂപേഷിനെ കുറിച്ച് ഒരാഴ്ചയായിട്ടും യാതൊരു വിവരവുമില്ലെന്നാണ് റിപ്പോർട്ട്. വിസ്‌കോൺസിനിലെ കോൺകോർഡിയ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന 25 കാരനായ രൂപേഷിനെ കുറിച്ച് മെയ് രണ്ടു മുതൽ യാതൊരു വിവരവുമില്ലെന്ന് കോൺസുലേറ്റ് അറിയിച്ചു. വിശദവിവരത്തിനായി പൊലീസുമായും ഇന്ത്യൻ പ്രവാസികളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഷിക്കാഗോയിലെ ഇന്ത്യ...

പത്തനംതിട്ടയിൽ ആളില്ലാത്ത സമയത്ത് വീടിന് തീയിട്ട് അജ്ഞാതർ; ബൈക്കും കത്തിച്ചു

Friday / May 10 / 2024

പത്തനംതിട്ട: ആളില്ലാത്ത സമയത്ത് അജ്ഞാതർ വീടിന് തീയിട്ടതായി റിപ്പോർട്ടുകൾ. പത്തനംതിട്ട വടശ്ശേരിക്കര പേഴുംപാറയിലാണ് സംഭവം. രാജ്കുമാർ എന്നയാളുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീട് ഭാഗികമായി കത്തിനശിച്...

ട്രെയിനിൽ എസി ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്കാർ; സ്റ്റേഷനിലെത്തിയപ്പോൾ ബോഗി കാണാനില്ല

Friday / May 10 / 2024

പറ്റ്‌ന: ട്രെയിനിൽ എസി ടിക്കറ്റ് റിസർവ് ചെയ്ത് യാത്രക്കാർ സ്റ്റേഷനിലെത്തിയപ്പോൾ ട്രെയിനിന്റെ ബോഗി കാണാനില്ല. ബിഹാറിൽ ഗരീബ്രഥ് ക്ലോൺ എക്സ്പ്രസ് ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് ഈ ദുരവസ്ഥയുണ്ടായ...

ബൈക്ക് കെഎസ്ആർടിസി ബസുകൾക്കിടയിൽപ്പെട്ട് അപകടം; ബൈക്ക് യാത്രികരായ രണ്ടു പേർക്ക് ദാരുണാന്ത്യം

Friday / May 10 / 2024

കൊച്ചി: പാലാരിവട്ടം ചക്കരപറമ്പിൽ കെഎസ്ആർടിസി ബസുകൾക്കിടയിൽപ്പെട്ട് ബൈക്ക് യാത്രികരായ രണ്ടു പേർക്ക് ദാരുണാന്ത്യം. കെഎസ്ആർടിസി ബസുകൾക്കിടയിൽ ബൈക്ക് കുരുങ്ങുക ആയിരുന്നു. കൊച്ചി പാലാരിവട്ടം ചക്കരപ്പറമ്പിൽ...

മകന്റെ ഒത്തുകല്യാണം കഴിഞ്ഞ് മടങ്ങുമ്പോൾ വാഹനാപകടം; പിതാവിന് ദാരുണ മരണം

Friday / May 10 / 2024

കണ്ണൂർ: മകന്റെ ഒത്തുകല്യാണം കഴിഞ്ഞ് മടങ്ങുമ്പോഴുണ്ടായ വാഹനാപകടത്തിൽ പിതാവ് മരിച്ചു. മാലോം പുഞ്ചയിലെ ചെല്ലാനിക്കാട്ടിൽ വിൻസെന്റ് (60) ആണ് മരിച്ചത്. മലയോര ഹൈവേയിലെ രയരോത്ത് വ്യാഴാഴ്ച വൈകീട്ട് നാലിനായിരു...

Cinema+

മുകേഷ് കുമാർ സംവിധാനം ചെയ്യുന്ന കണ്ണപ്പയിൽ പ്രഭാസ് ജോയിൻ ചെയ്തു; ചിത്രത്തിൽ പ്രഭാസ് എത്തുന്നത് അതിഥി താരമായി

Friday / May 10 / 2024

 കൊച്ചി: വിഷ്ണു മഞ്ചുവിനെ പ്രധാന കഥാപാത്രമാക്കി മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന 'കണ്ണപ്പ' എന്ന ചിത്രത്തിൽ സൂപ്പർ താരം പ്രഭാസ് ജോയിൻ ചെയ്തു. അതിഥി താരമായിട്ടാണ് പ്രഭാസ് എത്തുന്നത്.ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളായ അക്ഷയ്കുമാർ, മോഹൻലാൽ,ശരത്കുമാർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. 100 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം യഥാർത്ഥ സംഭവ കഥയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന...

18 വർഷത്തിനു ശേഷം പ്രഖ്യാപിച്ച അന്വേഷണം അനാവശ്യം; ഗുണ കേവിൽ അവർ കടന്നു കയറിയത്; പൊലീസിനെ കുറ്റം പറയാനാകില്ലെന്ന് 'മഞ്ഞുമ്മൽ ബോയ്‌സ്' സംവിധായകൻ ചിദംബരം

Thursday / May 09 / 2024

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് വൻ വിജയമായി മാറിയതിനു പിന്നാലെ അന്ന് നടന്ന പൊലീസ് അതിക്രമത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ്‌നാട് പൊലീസ്. അന്ന് പൊലീസ് വളരെ മോശമായാണ് പെരുമാറിയതെന്ന ആക്ഷേപം ഉയർന്നി...

തിയറ്ററിൽ നിറഞ്ഞോടുമ്പോൾ ഒടിടി പിടിക്കാൻ രംഗണ്ണനും പിള്ളേരും; 'ആവേശം' ആമസോൺ പ്രൈമിലെത്തി

Thursday / May 09 / 2024

കൊച്ചി: തിയറ്ററിൽ നിറസദസ്സിൽ പ്രദർശനം തുടരുന്നതിനിടെ ഫഹദ് ഫാസിലിന്റെ ആവേശം ഒടിടിയിൽ. ആമസോൺ പ്രൈമിലൂടെയാണ് സൂപ്പർഹിറ്റ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. മലയാളം ഭാഷയിൽ മാത്രമാണ് ചിത്രം കാണാനാവുക. റിലീസ് ചെ...

ബിജു മേനോനും ആസിഫ് അലിയും ഒരുമിക്കുന്ന 'തലവൻ' തീയേറ്ററുകളിലേക്ക്'; മെയ് 24ന് സിനിമ തീയറ്ററുകളിൽ എത്തും

Thursday / May 09 / 2024

കൊച്ചി: മലയാളം സിനിമ പ്രേക്ഷകർ കാത്തിരിക്കുന്ന ജിസ് ജോയ് ചിത്രം 'തലവൻ' തീയേറ്ററുകളിലേക്ക്. മെയ് 24നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന...

കാണാൻ ഭംഗിയില്ലാത്തതു കൊണ്ട് ആദ്യ ചിത്രത്തിന് ശേഷം അവസരങ്ങൾ ലഭിച്ചില്ല; സിനിമ ജീവിതത്തെ കുറിച്ചു തുറന്നു പറച്ചിലുമായി അല്ലു അർജ്ജുൻ

Thursday / May 09 / 2024

ഹൈദരാബാദ്: തെന്നിന്ത്യൻ സിനിമയിലെ ഏറ്റഴും സക്‌സസായ നടന്മാരിൽ ഒരാളാണ് അല്ലു അർജ്ജുൻ. പുഷ്പ രണ്ട് പുറത്തിറങ്ങാനിരിക്കവേ അല്ലുവെന്ന ബ്രാൻഡ് വീണ്ടും ഉയരുകയാണ്. എന്നാൽ, ഇപ്പോൾ അല്ലു നടത്തിയ ഒരു തുറന്നു പറച...

News+

വരും ദിവസങ്ങളിൽ കൂടുതൽ ഇടങ്ങളിലേക്ക് മഴ വ്യാപിക്കും; എല്ലാ ജില്ലകളിലും ഭേദപ്പെട്ട മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ

Friday / May 10 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ തുടങ്ങി. വരും ദിവസങ്ങളിൽ കൂടുതൽ ഇടങ്ങളിലേക്ക് മഴ വ്യാപിക്കും. വ്യാപക മഴ ലഭിക്കാനുള്ള സാധ്യത കുറവാണെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ അറിയിച്ചു. എല്ലാ ജില്ലകളിലും ഭേദപ്പെട്ട മഴ ലഭിക്കുമെന്നാണ് പ്രവചനം. ബുധനാഴ്ച രാത്രിയും ഇന്നലെയുമായി സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ മികച്ച മഴ ലഭിച്ചു. വേനൽമഴയ്‌ക്കൊപ്പം പെട്ടെന്നുള്ള ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നു നിർദേശമുണ്ട്. എറണാകുളം, കോഴിക്കോട്, ...

തൃശൂരിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; 16 പേർക്ക് പരിക്ക്: ഡ്രൈവറെ പുറത്തെടുത്തത് ടോറസ് വെട്ടിപ്പൊളിച്ച്

Friday / May 10 / 2024

തൃശ്ശൂർ: കുന്നംകുളം കുറുക്കൻ പാറയിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 16 ലേറെപ്പേർക്ക് പരിക്കേറ്റു. ഗുരുവായൂരിൽ നിന്ന് കൊട്ടാരക്കരയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും മണ്ണ...

മുക്കുപണ്ടം പണയം വെച്ച് വൻ തട്ടിപ്പ്; നിരവധി സ്ഥാപനങ്ങളെ കബളിപ്പിച്ച് തട്ടിയെടുത്തത് ലക്ഷങ്ങൾ: കോഴിക്കോട് നിന്നും യുവതിയും യുവാവും അറസ്റ്റിൽ

Friday / May 10 / 2024

കോഴിക്കോട്: മുക്കുപണ്ടം പണയം വെച്ച് കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന സംഘം പിടിയിൽ. കോഴിക്കോട് കൂത്താളി ആയിഷ മൻസിൽ അബ്ദുള്ള മനാഫ് (26), കണ്ണൂർ പള്ളിക്കുന്ന് ലിജാസ് ഹൗസിൽ ലിജാ ജയൻ (27) എന്നിവരെയാണ...

പതിനേഴുകാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ആകസ്മികമായി മരിച്ചത് മൂടാടി കളരിവളപ്പിൽ ദിൽന ഫാത്തിമ

Friday / May 10 / 2024

കോഴിക്കോട്: പതിനേഴുകാരിയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂടാടി കളരിവളപ്പിൽ ദിൽന ഫാത്തിമയാണ് മരിച്ചത്. മുചുകുന്നിൽ ഉമ്മയുടെ വീട്ടിലെ കിടപ്പുമുറിയിലാണ് ദിൽനയെ തൂങ്ങിനിൽക്കുന്ന നില...

കൂടുതൽ പലിശ വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നും നിക്ഷേപമായി പണം സ്വീകരിച്ചു തട്ടിപ്പ്; ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ മാന്നാർ സ്വദേശിയായ നാൽപ്പതുകാരി അറസ്റ്റിൽ

Friday / May 10 / 2024

മാന്നാർ: കൂടുതൽ പലിശ വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നും നിക്ഷേപമായി പണം സ്വീകരിച്ചു തട്ടിപ്പ് നടത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ കുളഞ്ഞിക്കാരാഴ്മ വലിയകുളങ്ങര ശാന്തി ഭവനത്തിൽ ബിജുക്കുട്ടൻ ഭാര...

സംസ്‌കൃത സർവ്വകലാശാലയിൽ ശങ്കരജയന്തി ആഘോഷങ്ങൾ 12ന് തുടങ്ങും

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ഇന്റർനാഷണൽ സ്‌കൂൾ ഫോർ ശ്രീശങ്കര സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി സംഘടിപ്പിക്കുന്ന ശങ്കരജയന്തി ആഘോഷങ്ങൾ മെയ് 12ന് തുടങ്ങും. വൈകിട്ട് 6.30ന് നടക്കുന്ന ശ്രീശങ്കര സ്റ്റഡിസർക്കിൾ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്യും. വാരണസി സമ്പൂർണാനന്ദ് സംസ്‌കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. രാജാറാം ശുക്ല അധ്യക്ഷനായിരിക്കും. ടൊറന്റോ സർവ്വകലാശാല ഫിലോസഫി അസോസിയേറ്റ് പ്രൊഫസർ പ്രൊഫ. നിലഞ്ജൻ ദാസ് മുഖ്യപ്രഭാഷണം നിർവ്വഹിക്കും. പ്രൊഫ. ശ്രീകല നായർ, പ്രെ......

സോളിഡാരിറ്റി മാരത്തോൺ മെയ് 12ന് ഞായറാഴ്ച

മലപ്പുറം: സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 'Way to Healthy Lifestyle' എന്ന കാമ്പയിനിന്റെ ഭാഗമായി മിനി മാരത്തോൺ സംഘടിപ്പിക്കുന്നു. മെയ് 12ന് ഞായറാഴ്ച രാവിലെ 6ന് കിഴക്കേതല ജംഗ്ഷനിൽ...

ജൈവവൈവിധ്യസംരക്ഷണം: സിഎംഎഫ്ആർഐയിൽ ചിത്രരചന മത്സരം

കൊച്ചി: ജൈവവൈവിധ്യത്തെ കുറിച്ചുള്ള ബോധവൽകരണത്തിന്റെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) വിദ്യാർത്ഥികൾക്ക് ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനമായ മെയ് 22ന...

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

Weekly Forecast+

SPECIAL REPORT+

SPECIAL REPORT+

NATIONAL+

INVESTIGATION+

Go to TOP