Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

ക്രൂരമർദ്ദനത്തിന്റെ തെളിവുകൾ സഹിതം ഹാജരാക്കിയിട്ടും പൊലീസ് വീഴ്‌ച്ച വരുത്തി; കഴുത്തിൽ കേബിൾ കുരുക്കി കൊലപ്പെടുത്താൻ ശ്രമിച്ചെന്നും ക്രൂരമർദ്ദനത്തിന് ഇരയായെന്നും മൊഴി നൽകിയിരുന്നു; എന്നിട്ടും ചുമത്തിയത് ദുർബല വകുപ്പുകൾ; പന്തീരാങ്കാവിലെ ഗാർഹിക പീഡനത്തിൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതിൽ പൊലീസിനെതിരെ ഗുരുതര ആരോപണം

മറുനാടൻ മലയാളി ബ്യൂറോ
May 14, 2024 | 01:41 pm

കൊച്ചി: സ്ത്രീധനത്തിന്റെ പേരിൽ എറണാകുളം വടക്കൻ പറവൂർ സ്വദേശിയായ നവവധുവിനെ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭർത്താവ് രാഹുൽ ക്രൂരമായി മർദ്ദിച്ച കേസിൽ മുഖ്യമന്ത്രിക്കും വനിത കമ്മീഷനും പരാതി നൽകി പെൺകുട്ടി. കേസിൽ പൊലീസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ടാണ് പെൺകുട്ടിയുടെ പരാതി. ഭർതൃവീട്ടിൽ അതിക്രൂരമായ ഗാർഹിക പീഡനം നേരിടേണ്ടി വന്നിട്ടും പീഡന പരാതിയിൽ പൊലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്നാണ് പ്രധാനപ്പെട്ട ആരോപണം. സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസിന്റെ ഭാഗത്തുനിന്നും അനുകൂലമായ അന്വേഷണം ഉണ്ടായില്ലെന്...


Videos

1 / 10 videos
  1. മാറാനല്ലൂരില്‍ മകന്‍ അമ്മയെ കൊലപ്പെടുത്തിയെന്ന് സംശയം thiruvananthapuram
    14 May 4:57 PM
  2. വിസ തട്ടിപ്പ്...മൂന്നുപേര്‍ പിടിയില്‍ I visa fraud kochi
    14 May 4:47 PM
  3. ആദരാജ്ഞലികൾ അർപ്പിച്ച പോസ്റ്ററുകൾ നീക്കം ചെയ്തു നാട്ടുകാർ.. ആത്മ ജ്യോതി ഇപ്പോഴും ഉണ്ട് | Fake News
    14 May 4:36 PM
  4. സന്നിധാനന്ദന് പിന്തുണയുമായി നടൻ ഹരീഷ് പേരടി I Hareesh Peradi - Sannidhanandan
    14 May 4:20 PM
  5. പോലീസുകാർക്ക് നേരെ ആക്രമണം വ്യാപകം..ഇത് എങ്ങനെ തടയും ? I Kerala police
    14 May 4:02 PM
  6. പാര്‍ക്കിങ് തര്‍ക്കം..വിദ്യാര്‍ഥിയെ വെട്ടിക്കൊന്നു | Chennai
    14 May 3:45 PM
  7. സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു | Strong rain alert in Kerala
    14 May 3:33 PM
  8. പന്തീരാങ്കാവിലെ ഗാര്‍ഹിക പീഡനം..പരാതില്‍ പൊലീസിനെതിരെ ഗുരുതര ആരോപണം l Pantheerankavu dowry
    14 May 3:11 PM
  9. സ്പാം കോളുകൾക്ക് നിയന്ത്രണവുമായി നടപടികൾ വരുന്നു | Spam Call
    14 May 2:49 PM
  10. അവിശ്വാസം സിപിഎം അനുകൂലിച്ചു..സിപിഎം പഞ്ചായത്ത് പ്രസിഡണ്ട് തെറിച്ചു | CPM | Alappuzha
    14 May 2:42 PM

SPECIAL REPORT+

ഇടിയുടെ ശബ്ദവും കൂട്ട നിലവിളിയും കേട്ട് നോക്കി, തീ പടർന്നിരുന്നു; സുലോചനയുടെ ബോഡി കത്തിക്കരിഞ്ഞ നിലയിലായിരുന്നു; കോഴിക്കോട്ടെ അപകടത്തെക്കുറിച്ച് ദൃക്സാക്ഷി പറയുന്നു; മഴയത്ത് ആംബുൻസിന്റെ നിയന്ത്രണം വിട്ടത് അപകട കാരണമെന്ന് വിലയിരുത്തൽ

Tuesday / May 14 / 2024

കോഴിക്കോട്: ആംബുലൻസ് ട്രാൻസ്ഫോർമറിൽ ഇടിച്ച് ഒരാൾ മരിക്കാൻ ഇടയായ അപകടത്തിൽ ഉണ്ടായത് വൻ തീപിടിത്തമെന്ന് ദൃക്സാക്ഷി. രാത്രി രണ്ടര മണിക്ക് ശേഷമാണ് അപകടം ഉണ്ടായത്. ഇടിയുടെ ശബ്ദവും കൂട്ട നിലവിളിയും കേട്ടാണ് അപകടം നടന്ന ഭാഗത്തേക്ക് ശ്രദ്ധിച്ചത്. ആംബുലൻസും ട്രാൻസ്ഫോർമറും കടകളും അടക്കം കത്തുന്നതാണ് കണ്ടതെന്നും ദൃക്സാക്ഷിയായ സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു. സുലോചനയുടെ ബോഡി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. നേരിയ മഴയുണ്ടായിരുന്നു. അമിതവേഗതയാണോ അപകടത്തിന് കാരണമെന്ന് അറിയില്ല. ആംബുലൻസ് വരുന്നത് കണ്ടിട്ടില്ല. ഇടി...

മാസപ്പടിയിലെ അന്വേഷണത്തെ എതിർക്കാനും സർക്കാർ പണം! എക്‌സാലോജിക് - സിഎംആർഎൽ ഇടപാടിലെ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ കോടതിയിൽ പോയ കെഎസ്‌ഐഡിസിക്ക് വക്കീൽ ഫീസിനത്തിൽ ചെലവ് 82.5 ലക്ഷം; എത്തിച്ചത് ഒരു സിറ്റിങ്ങിന് 25 ലക്ഷം രൂപ ഫീസുള്ള അഭിഭാഷകനെ

Tuesday / May 14 / 2024

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ മാസപ്പടി കേസിൽ അന്വേഷണം തടയാൻ വേണ്ടി ഖജനാവിൽ നിന്നും ചെലവാക്കിയത് ലക്ഷങ്ങൾ. എക്‌സാലോജിക് - സിഎംആർഎൽ സാമ്പത്തിക ഇടപാടിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേ...

തൊഴിലവസരങ്ങൾ സംരക്ഷിക്കാത്തതിന് മാർപ്പാപ്പയ്ക്ക് പരാതി നൽകി വത്തിക്കാനിലെ ജോലിക്കാർ; പരാതി നൽകിയത് വത്തിക്കാൻ മ്യൂസിയത്തിലെ 49 ജോലിക്കാർ; മെച്ചപ്പെട്ട ലീവ് ആനുകൂല്യങ്ങളും സീനിയോറിറ്റിയും ഓവർടൈം ശമ്പളവും നൽകണമെന്ന് ആവശ്യം

Tuesday / May 14 / 2024

വത്തിക്കാൻ സിറ്റി: മെച്ചപ്പെട്ട ലീവ് ആനുകൂല്യങ്ങൾ, സീനിയോറിറ്റി, ഓവർടൈം ആനുകൂല്യങ്ങൾ എന്നിവ ആവശ്യപ്പെട്ടുകൊണ്ട് വത്തിക്കാൻ മ്യൂസിയത്തിലെ 49 ജീവനക്കാർ വത്തിക്കാൻ അഡ്‌മിനിസ്‌ട്രേഷന് പരാതി നൽകി. പോപ്പ് ഫ...

ക്ഷേമപെൻഷൻ കുടിശ്ശിക ആറ് മാസത്തേത്; കൊടുത്തുതീർക്കാൻ വേണ്ടത് 4800 കോടി രൂപ; സാമ്പത്തികസ്ഥിതി ഗുരുതരമായതോടെ 'ആ കുടിശ്ശിക മറന്നേക്കൂ' എന്ന നിലപാടിൽ സർക്കാർ; കുടിശ്ശിക നിലനിർത്തി മാസംതോറും ഒരു ഗഡു നൽകാൻ ശ്രമം; അതിനും ഫണ്ടില്ലാത്ത അവസ്ഥ

Tuesday / May 14 / 2024

തിരുവനന്തപുരം: ഇടതു സർക്കാർ ജനവിരുദ്ധകാര്യങ്ങൾ കൈക്കൊള്ളുമ്പോൾ തന്നെ ആളെ കൈയിലെടുക്കുന്നത് ക്ഷേമപെൻഷൻ വിതരണം വഴിയാണ്. തെരഞ്ഞെടുപ്പു കാലത്ത് ക്ഷേമപെൻഷൻ കുടിശ്ശികയിൽ കുറച്ചു പണം വിതരണം ചെയ്ത സർക്കാറിന് ...

രംഗണ്ണന്റെ ആവേശം പറഞ്ഞ സിനിമാക്കഥ ഗുണ്ടകൾക്കും പെരുത്തിഷ്ടം! ഗുണ്ടാ വേൾഡിൽ ഇപ്പോൾ സർവ്വതും രംഗൻ മയം; ജയിൽ മോചിതനായ ഗുണ്ടാത്തലവന്റെ പാർട്ടിയിൽ പങ്കെടുത്തതുകൊടും ക്രിമിനലുകളടക്കം അറുപതോളം പേർ; 'എടാ മോനേ' എന്ന ഹിറ്റ് ഡയലോഗുമായി ആവേശ റീലിട്ടു ഗുണ്ടകൾ

Tuesday / May 14 / 2024

തൃശൂർ: ഇന്ത്യൻ സിനിമ ലോകത്ത് തന്നെ തരംഗമായി മാറിയിരിക്കയാണ് ഫഹദ് ഫാസിൽ നായകനായ ആവേശം സിനിമ. കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവരും ആവേശം റീലിടുന്ന തിരക്കിലാണ്. ചിത്രത്തിൽ ബംഗളുരു അധോലോകം ഭരിക്കുന്ന ഗു...

INVESTIGATION+

News+

ഭീമാ കൊറേഗാവ് കേസ്: അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്ലാഖക്കിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

Tuesday / May 14 / 2024

ന്യൂഡൽഹി: ഭീമാ കൊറേഗാവ് കേസിൽ അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്ലാഖക്കിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. വീട്ടുതടങ്കലിൽ കഴിഞ്ഞിരുന്നതിനാൽ 20 ലക്ഷം രൂപ അടയ്ക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. പുനെ ജില്ലയിലെ ഭീമാ കൊറേഗാവ് ഗ്രാമത്തിലുണ്ടായ സംഘർഷത്തെ തുടർന്ന് 2020ലാണ് ഗൗതം നവ്ലാഖ അറസ്റ്റിലാകുന്നത്. പിന്നീട് ശാരീരിക അസ്വാസ്ഥ്യം പരിഗണിച്ച് 2022ൽ സുപ്രീം കോടതി ഗൗതം നവ്ലാഖയെ വീട്ടുതടങ്കലിൽ ആക്കുകയായിരുന്നു. 2023 ഡിസംബറിൽ ഹൈക്കോടതി നവ്ലാഖക്ക് ജാമ്യം അനുവദിച്ചെങ്കിലും ജാമ്യത്തിനെതിരെ സുപ്ര...

ഇടുക്കിയിൽ പോക്സോ കേസ് അതിജീവിത മരിച്ചനിലയിൽ; കഴുത്തിൽ ബെൽറ്റ് ഇട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം; കൊലപാതകമെന്ന് സംശയം; അന്വേഷണം തുടങ്ങി പൊലീസ്

Tuesday / May 14 / 2024

തൊടുപുഴ: ഇടുക്കി ഇരട്ടയാറിൽ പോക്സോ കേസ് അതിജീവിത വീട്ടിൽ മരിച്ചനിലയിൽ. കഴുത്തിൽ ബെൽറ്റ് ഇട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന സംശയത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്...

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്; എട്ടുജില്ലകളിൽ യെല്ലോ അലർട്ട്

Tuesday / May 14 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 11...

ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ ചാർജ് വർധിപ്പിച്ചേക്കും; 25 ശതമാനം വരെ നിരക്കു വർധനവെന്ന് സൂചന

Tuesday / May 14 / 2024

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ടെലികോം കമ്പനികൾ മൊബൈൽ താരിഫ് ഉയർത്തിയേക്കുമെന്ന് റിപ്പോർട്ട്. വൻ വിലവർധനവാണ് ഉപയോക്താക്കളെ കാത്തിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉപയോക്താക്കളുടെ...

എൽടിടിഇ നിരോധനം അഞ്ചുവർഷത്തേക്ക് കൂടി നീട്ടി; കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു

Tuesday / May 14 / 2024

ന്യൂഡൽഹി: എൽടിടിഇക്കുള്ള നിരോധനം കേന്ദ്രസർക്കാർ നീട്ടി. അഞ്ചുവർഷത്തേക്ക് കൂടിയാണ് നിരോധനം ദീർഘിപ്പിച്ചത്. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. യുഎപിഎ നിയമപ്രകാരമാണ് നിരോധ...

News+

വ്യാജ സ്വർണം നൽകി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തു; കണ്ണൂർ സ്വദേശികളായ നാല് പേർ അറസ്റ്റിൽ

Tuesday / May 14 / 2024

ഗൂഡല്ലൂർ: വ്യാജ സ്വർണം നൽകി തിരുവനന്തപുരം സ്വദേശി ഷാഫിയുടെ അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കണ്ണൂർ ഇരിട്ടി സ്വദേശികളായ നാലുപേർ അറസ്റ്റിൽ. മുഹമ്മദ് സക്കറിയ (42), ബഷീർ (47), ഷൗക്കത്ത് അലി(43), ഇസ്മായിൽ (51)എന്നിവരെയാണ് പിടികൂടിയത്. ഗൂഡല്ലൂർ മാക്കമൂല ഭാഗത്തുവച്ചാണ് ഇവരെ ഗൂഡല്ലൂർ പൊലീസ് പിടികൂടിയത്. പ്രതികളെ ഗൂഡല്ലൂർ കോടതി റിമാൻഡ് ചെയ്തു. മെക്കാനിക്കായ ഷാഫി ഗൾഫിൽ നിന്ന് തിരിച്ചെത്തിയ സമയത്താണ് ഫേസ്‌ബുക്കിൽ പഴയ സ്വർണം വിൽപനക്ക് എന്ന പരസ്യം കണ്ട് മുഹമ്മദ് സക്കറിയയെ ബന്ധപ്പെട്ടത്. മൈസൂരിൽ വെച്ച് 16,0...

മഹാരാഷ്ട്രയിൽ മൂന്ന് മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; മരിച്ചവരിൽ രണ്ടു പേർ സ്ത്രീകളും ഒരു പുരുഷനും; ആയുധങ്ങൾ കണ്ടെടുത്തു പൊലീസ്

Tuesday / May 14 / 2024

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മരിച്ചവരിൽ രണ്ടു പേർ സ്ത്രീകളും ഒരു പുരുഷനുമാണെന്ന് പൊലീസ് അറിയിച്ചു. സംഭവ സ്ഥലത്തുനി...

നഗ്‌നതാ പ്രദർശനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Tuesday / May 14 / 2024

എറണാകുളം: കുസാറ്റ് ക്യാംപസിന് സമീപം നഗ്‌നതാ പ്രദർശനം നടത്തിയെന്ന വിദ്യാർത്ഥിനിയുടെ പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. വൈക്കം സ്വദേശിയായ അനന്തു എന്ന പൊലീസ് ഉദ്യോഗസ്ഥൻ ആണ് ...

20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എഞ്ചിനീയർ അറസ്റ്റിൽ; ഇദ്ദേഹത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 80 ലക്ഷം രൂപ

Tuesday / May 14 / 2024

ഗുവാഹത്തി: ബില്ലുകൾ പാസ്സാക്കുന്നതിനായി 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എക്‌സിക്യൂട്ടിവ് എഞ്ചിനീയറെ വിജിലൻസ് അറസ്റ്റ് ചെയ്തു. അസമിലെ നോർത്ത് ലഖിംപൂർ സർക്കിളിലെ പബ്ലിക് ഹെൽത്ത് എൻജിനീയറിങ് ഡിപ്പാർട...

കുന്നിടിച്ച മണ്ണ് കുത്തിയൊലിച്ചെത്തി; റോഡ് മൂടിയതിനാൽ ആശുപത്രിയിലേക്ക് പോകാനാകാതെ രോഗി മരിച്ചു

Tuesday / May 14 / 2024

മലപ്പുറം: കനത്ത മഴയിൽ കുന്നിടിച്ച മണ്ണ് കുത്തിയൊലിച്ചെത്തിയതോടെ റോഡ് മൂടിപ്പോയതിനാൽ ആശുപത്രിയിലേക്ക് പോകാനാകാതെ രോഗി മരിച്ചു. എടയൂർ വടക്കുംപുറം തിണ്ടലത്താണു സംഭവം. വടക്കുംപുറം പഴയ ജുമാമസ്ജിദ് മഹല്ലിൽ ...

Cinema+

സിനിമ 'വഴക്ക്' തീരുന്നില്ല; റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സിനിമ ഫേസ്‌ബുക്കിൽ പങ്കുവെച്ച് സനൽകുമാർ ശശിധരൻ

Tuesday / May 14 / 2024

കൊച്ചി: സംവിധായകൻ സനൽ കുമാർ ശശിധരനും നടൻ ടൊവിനോയും തമ്മിൽ വാക്ക് തർക്കത്തിന് ഇടയാക്കിയ വഴക്ക് സിനിമാ വിവാദം തീരുന്നില്ല. സിനിമാ രംഗത്തെ തർക്കം പുതിയ തലത്തിൽ എത്തിച്ചു സിനിമയുടെ പൂർണരൂപം ഫേസ്‌ബുക്കിലൂടെ ഷെയർ ചെയ്തിരിക്കുകയാണ് സനൽ കുമാർ ശശിധരൻ. സിനിമ റിലീസ് ചെയ്യാൻ ടൊവിനോ അനുവദിക്കുന്നില്ലെന്ന ആരോപണമാണ് തുടക്കം. പ്രേക്ഷകർക്ക് കാണാനുള്ളതാണ് സിനിമയെന്നും എന്തുകൊണ്ട് ഇത് പുറത്തുവരുന്നില്ല എന്ന് മനസിലാക്കുന്നവർക്ക് മനസിലാക്കാമെന്നുമുള്ള കുറിപ്പോടെയാണ് സിനിമയുടെ പൂർണരൂപം പങ്കുവെച്ചിരിക്കുന്നത്. ഒരു മണി...

എല്ലാ കുരുത്തക്കേടിനും ഒടുക്കത്തെ പ്രോത്സാഹനം നൽകുന്നയാൾ; വാണി വിശ്വനാഥിന് ആശംസകളുമായി സുരഭി ലക്ഷ്മി

Tuesday / May 14 / 2024

കൊച്ചി: ഒരു കാലത്ത് മോളിവുഡിന്റെ ആക്ഷൻ ക്വീൻ ആയിരുന്നു വാണി വിശ്വനാഥ്. ഒരുകാലത്ത് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പമെല്ലാം വാണി സ്‌ക്രീനിൽ തിളങ്ങി നിന്നിരുന്നു. ആക്ഷൻ രംഗങ...

'ഒരുപാട് ആലോചിച്ചെടുത്ത തീരുമാനം'; 11 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് ജി.വി പ്രകാശും സൈന്ധവിയും

Tuesday / May 14 / 2024

ചെന്നൈ: തമിഴ് സിനിമാ ലോകത്ത് ഒരു താരദാമ്പത്യത്തിന് വിരാമം. പ്രശസ്ത തമിഴ് സംഗീത സംവിധായകനും ഗായകനും അഭിനേതാവുമായ ജി.വി പ്രകാശും പിന്നണി ഗായിക സൈന്ധവിയും 11 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു. തങ്ങൾ...

ബിജു മേനോൻ ആസിഫ് അലി ചിത്രം തലവന് ക്ലീൻ യു.എ. സർട്ടിഫിക്കറ്റ്; മെയ് 24ന് ചിത്രം പ്രദർശനത്തിനെത്തും

Tuesday / May 14 / 2024

കൊച്ചി: ബിജു മേനോൻ ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തലവൻ'.ചിത്രം U/A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്തു. അരുൺ നാരായണൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണ...

വളരെ മോശമായിപ്പോയി, ഇത് ന്യായമാണെന്ന് കരുതുന്നില്ല; മറ്റെന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല; നടി ഷർമിൻ സെഗാലിനെ ട്രോളുന്നവരോട് അദിതി റാവു

Tuesday / May 14 / 2024

മുംബൈ: സംവിധായകൻ സഞ്ജയ് ലീലബൻ സാലിയുടെ പീരിയോഡിക് ഡ്രാമ വെബ് സീരീസാണ് ഹീരമാണ്ഡി: ദി ഡയമണ്ട് ബസാർ. മെയ് ഒന്നിന് നെറ്റ്ഫ്‌ളിക്‌സിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ...

News+

മുംബൈയിൽ പൊടിക്കാറ്റിലും മഴയിലും കൂറ്റൻ പരസ്യ ബോർഡ് തകർന്ന് അപകടം; 12 പേർ മരിച്ചു: 43 പേർ ചികിത്സയിൽ

Tuesday / May 14 / 2024

മുംബൈ: മുംബൈ ഘാട്ട്‌കോപ്പറിൽ പൊടിക്കാറ്റിലും മഴയിലും കൂറ്റൻ പരസ്യ ബോർഡ് തകർന്നു വീണ് 12 പേർ മരിച്ചു. 43 പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്ന 65 പേരെ ദുരന്ത നിവാരണ സേനയും പൊലീസും ചേർന്ന് പുറത്തെത്തിച്ചു. സംഭവത്തിൽ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ച സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിനിടയാക്കിയ കൂറ്റൻ പരസ്യ ബോർഡ് അനധികൃതമായി സ്ഥാപിച്ചതെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ പരസ്യ കമ്പനി ഉടമകൾക്കെതിരെ പന്ത് നഗർ പൊലീസ് ...

പത്ത് കിലോഗ്രാം ഭാരം; മുട്ടനാടിനു ജനകീയ ലേലത്തിൽ ലഭിച്ചത് 2,33,000 രൂപ

Tuesday / May 14 / 2024

ഇടുക്കി: പത്ത് കിലോഗ്രാം ഭാരമുള്ള മുട്ടനാടിനു ജനകീയ ലേലത്തിൽ ലഭിച്ചത് 2,33,000 രൂപ. സേനാപതിയിലെ മണിതൂക്കാംമേട് ശ്രീമഹാദേവ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ ഉത്സവത്തോടനുബന്ധിച്ച് ഭക്തൻ ക്ഷേത്രത്തിൽ സമർപ്പിച്...

കോഴിക്കോട് വാഹനാപകടം; രോഗിയുമായി പോയ ആംബുലൻസ് ട്രാൻസ്‌ഫോർമറിലിടിച്ച് കത്തി; വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു: അപകടം ഉണ്ടായത് 57കാരിയെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി

Tuesday / May 14 / 2024

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഇന്നു പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നാദാപുരം സ്വദേശി സുലോചന (57)ആണ് മരിച്ചത്. രോഗിയുമായി പോയ ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. രോഗിയുമായി ആശുപത്രിയിലേക്ക് ...

50,000 രൂപ ലോൺ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 32,500 രൂപ തട്ടിയെടുത്തു; യുവാവിന്റെ പരാതിയിൽ ഒരാൾ അറസ്റ്റിൽ

Tuesday / May 14 / 2024

കോട്ടയം: മുണ്ടക്കയത്ത് സ്വകാര്യ ഫിനാൻസ് കമ്പനിയിൽ നിന്ന് ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് യുവാവിൽ നിന്നും പണം തട്ടിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതുപ്പാടി ഭാഗത്ത് ആല...

മുഖ്യമന്ത്രിക്കെതിരെ തെറിവിളിയും വധഭീഷണിയും: പൊലീസ് കേസെടുത്തു

Monday / May 13 / 2024

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹമാധ്യമത്തിൽ തെറിവിളിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഇൻസ്റ്റഗ്രാമിൽ ഒരു സ്വകാര്യ ചാനൽ പേജിൽ മുഖ്യമന്ത്രിയുടെ വിദേശയാത്രയുമായ...

News+

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികൾക്ക് പരിക്ക്

Monday / May 13 / 2024

മലപ്പുറം: നിലമ്പൂരിൽ കാട്ടുപന്നിയാക്രമണത്തിൽ രണ്ട് യുവതികൾക്ക് പരിക്ക്. ചോക്കാട് സ്വദേശി ലിന്റു(35), പൂക്കോട്ടുപാടം വിസ്മയ(21) എന്നിവർക്കാണ് പരിക്ക്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സമയത്ത് സ്‌കൂട്ടറിൽ പന്നി ഇടിക്കുകയായിരുന്നു.    ...

കെഎസ്ആർടിസി യാത്രക്കാർ ഇനി ദാഹിച്ചു വലഞ്ഞു യാത്ര ചെയ്യേണ്ട; ബസിനുള്ളിൽ കുപ്പിവെള്ളം ലഭ്യമാക്കാൻ കെഎസ്ആർടിസി; സേവനം സൂപ്പർ ഫാസ്റ്റ് മുതലുള്ള ബസുകളിൽ

Monday / May 13 / 2024

തിരുവനന്തപുരം: യാത്രക്കാർക്ക് ബസിലെ യാത്രക്കാർ ഇനി ദാഹിച്ചു വലഞ്ഞു യാത്ര ചെയ്യേണ്ട. ബസ്സിനുള്ളിൽ തന്നെ കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിയുമായി കെ.എസ്.ആർ.ടി.സി രംഗത്ത്. സർക്കാർ സംരംഭമായ ഹില്ലി അക്വായു...

വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസ്: നാല് പേർ അറസ്റ്റിൽ; പ്രതികൾ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടവർ

Monday / May 13 / 2024

ആലുവ: വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. ആലുവ നസ്രത്ത് റോഡിൽ രാജേഷ് നിവാസിൽ രാജേഷ് (കൊച്ചമ്മാവൻ രാജേഷ് 44 ), പൈപ്പ് ലൈൻ റോഡിൽ മാധവപുരം കോളനിക്ക് സമീപം പീടിക പറമ്പിൽ വീ...

കൊച്ചി മെട്രോ ഫീഡർ ഓട്ടോ ഡിജിറ്റലായി; ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പണമടക്കാം; സംസ്ഥാനത്ത് ആദ്യം

Monday / May 13 / 2024

കൊച്ചി: കൊച്ചി മെട്രോയുടെ ഫീഡർ ഓട്ടോറിക്ഷകളിൽ പിഓഎസ് മെഷീനുകൾ വഴി നിരക്കുകൾ നൽകാനാകുന്ന സേവനം ആരംഭിച്ചു. കെഎംആർഎൽ മാനേജിങ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ പദ്ധതി ഉദ്ഘാടനം ചെയ്തു. പത്തടിപ്പാലം പി.ഡബ്യൂ.ഡി റസ...

പോൾ ചെയ്ത മുഴുവൻ വോട്ടും വിവിപാറ്റ് സ്ലിപ്പുമായി ഒത്തുനോക്കണം; ഇ.വി എം വിവിപാറ്റ് വിധിക്കെതിരെ പുനഃപരിശോധന ഹരജി

Monday / May 13 / 2024

ന്യൂഡൽഹി: പേപ്പർ ബാലറ്റ് സമ്പ്രദായം പുനഃസ്ഥാപിക്കണമെന്ന ആവശ്യം തള്ളുകയും പോൾ ചെയ്ത മുഴുവൻ വോട്ടും വിവിപാറ്റ് സ്ലിപ്പുമായി ഒത്തുനോക്കണമെന്ന ആവശ്യം നിരസിക്കുകയും ചെയ്ത സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമ...

News+

ലൈംഗികാരോപണ കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസ്: ജെഡിഎസ് നേതാവ് എച്ച് ഡി രേവണ്ണക്ക് ജാമ്യം

Monday / May 13 / 2024

ബംഗളൂരു: ലൈംഗികാരോപണ കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ ജനതാദൾ (സെക്കുലർ) നേതാവ് എച്ച്ഡി രേവണ്ണയ്ക്ക് ബെംഗളൂരു കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ കർണാടക മുൻ മന്ത്രി രേവണ്ണ മെയ് 14 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് ദിവസങ്ങൾക്ക് ശേഷമാണ് ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപ വ്യക്തിഗത ബോണ്ടും മറ്റ് വ്യവസ്ഥകൾക്കുമൊപ്പമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണവുമായി പൂർണമായും സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മുൻ പ്രധാനമന്ത്രിയും ജെഡി(എസ്) നേതാവുമായ എച്ച്ഡി ദേവഗൗ...

പാലക്കാട് റെയിൽവേ ഡിവിഷൻ അടച്ചുപൂട്ടില്ല; ഡിവിഷൻ വിഭജനത്തെ കുറിച്ചോ ലയനത്തെ കുറിച്ചോ ഒരു ചർച്ചയും നടന്നിട്ടില്ല; പ്രചാരണം അടിസ്ഥാന രഹിതമെന്ന് റെയിൽവേ

Monday / May 13 / 2024

പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ അടച്ചുപൂട്ടുമെന്ന പ്രചാരണങ്ങൾക്കിടെ പ്രതികരണവുമായി റെയിൽവേ രംഗത്തെത്തി. പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും ഡിവിഷൻ വിഭജനത്തെ കുറിച്ചോ ലയനത്തെ കുറിച്ചോ ഒരു ച...

മുംബൈയിൽ മഴയ്ക്ക് പിന്നാലെ പൊടിക്കാറ്റും; നിരവധി അപകടങ്ങൾ; കൂറ്റൻ പരസ്യ ബോർഡുകൾ തകർന്നുവീണു; ട്രെയിൻ, മെട്രോ, റോഡ് ഗതാഗതം സ്തംഭിച്ചു

Monday / May 13 / 2024

മുംബൈ: കനത്ത പൊടിക്കാറ്റിലമർന്ന് മുംബൈ. ഈ സീസണിലെ ആദ്യ മഴക്ക് പിന്നാലെയാണ് മുംബൈയിൽ പൊടിക്കാറ്റ് വീശിയത്. ഘട്കോപ്പർ, ബാന്ദ്ര കുർള, ധാരാവി മേഖലകളിൽ ശക്തമായ കാറ്റും മഴയും ഉണ്ടായി. ഇന്ന് ഉച്ച കഴിഞ്ഞ് മൂന...

മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് സീറ്റ് കുറവെന്ന ആരോപണം അവാസ്തവം; യു.ഡി.എഫ് സർക്കാർ കാലത്തെ പ്രവേശനം പരിശോധിച്ചാൽ എൽ.ഡി.എഫ് സർക്കാരിന്റെ സംഭാവന മികച്ചത്: വി ശിവൻകുട്ടി

Monday / May 13 / 2024

തിരുവനന്തപുരം: 2024 - 25 അധ്യയന വർഷം പ്ലസ് വൺ പ്രവേശനം കുറ്റമറ്റതാക്കുന്നതിനും ഉപരിപഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികളുടെയും പ്രവേശനം ഉറപ്പാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിച്ചുവെന്ന് മന്ത്രി ...

ആരോഗ്യമന്ത്രി വീണ ജോർജ് യു.എസ്. എംബസി മിനിസ്റ്റർ കൗൺസിലറുമായി ചർച്ച നടത്തി; ജന്തുജന്യ രോഗ പ്രതിരോധം, ജെറിയാട്രിക് കെയർ വിഷയങ്ങളിൽ കേരളവുമായി സഹകരണം

Monday / May 13 / 2024

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജ് ന്യൂഡൽഹി യു.എസ്. എംബസിയിലെ പൊളിറ്റിക്കൽ അഫയേഴ്സ് മിനിസ്റ്റർ കൗൺസിലർ ഗ്രഹാം മേയറുമായി സെക്രട്ടറിയേറ്റിൽ ചർച്ച നടത്തി. ജന്തുജന്യ രോഗ പ്രതിരോധത്തിലും ജെറിയാട്രിക്...

News+

മൂവാറ്റുപുഴയിൽ കുട്ടികൾ അടക്കം എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; കടിയേറ്റവർക്ക് വാക്‌സിനേഷൻ നൽകി

Monday / May 13 / 2024

കൊച്ചി: മൂവാറ്റുപുഴയിൽ കുട്ടികൾ അടക്കം എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പേവിഷ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ മൂവാറ്റുപുഴ നഗരസഭ അടിയന്തര യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. കടിയേറ്റവർക്ക് വാക്‌സിനേഷൻ നൽകിയിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും നഗരസഭ അധികൃതർ സൂചിപ്പിച്ചു. നായക്ക് പേവിഷ ബാധയുണ്ടോ എന്ന സംശയം ഉയർന്നതിനെത്തുടർന്ന് നഗരസഭ കോമ്പൗണ്ടിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് നായ ചത്തത്. വ്യാഴാഴ്ച ര...

താമരശ്ശേരി ചുരത്തിന് സമീപത്തെ ചിപ്പിലിത്തോടിൽ അജ്ഞാത മൃതദേഹം ; തുഷാരഗിരി റോഡിലെ റബർ തോട്ടത്തിൽ കണ്ടെത്തിയത് പുരുഷന്റെ അഴുകിയ മൃതദേഹം

Monday / May 13 / 2024

കോഴിക്കോട്: താമരശ്ശേരി ചുരത്തിന് സമീപത്തെ ചിപ്പിലിത്തോടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തുഷാരഗിരി റോഡിലെ റബർ തോട്ടത്തിലാണ് അഴുകിയനിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന...

വോട്ടെടുപ്പിനിടയിൽ പോളിങ് ബൂത്തിൽ വരി നിൽക്കാൻ ആവശ്യപ്പെട്ടതിന് വോട്ടറെ തല്ലിച്ചതച്ച് എംഎൽഎയും കൂട്ടരും; ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലേത് സമാനതകളില്ലാ ആക്രമണം

Monday / May 13 / 2024

ഗുണ്ടൂർ: വോട്ടെടുപ്പിനിടയിൽ പോളിങ് ബൂത്തിൽ വരി നിൽക്കാൻ ആവശ്യപ്പെട്ടതിന് വോട്ടറെ തല്ലിച്ചതച്ച് എംഎൽഎയും കൂട്ടരും. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ് സംഭവം. തെനാലി വൈഎസ്ആർസിപി എംഎൽഎ ശിവകുമാറാണ് വിവാദത്തിലായ...

ജയ്പൂരിലെ അഞ്ചു സ്‌കൂളുകൾ ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി; പരിശോധനയിൽ ഒന്നും കിട്ടിയില്ല; ഡൽഹിക്ക് സമാനമായി രാജസ്ഥാനിലും ഭീഷണി എത്തുമ്പോൾ

Monday / May 13 / 2024

ജയ്പൂർ: ന്യൂഡൽഹിക്ക് പിന്നാലെ രാജസ്ഥാനിലും സ്‌കൂളുകൾക്ക് ബോംബ് ഭീഷണി. ജയ്പൂരിലെ സ്‌കൂളുകൾക്കാണ് തിങ്കളാഴ്ച ഇ മെയിൽ വഴി ഭീഷണി ഉയർന്നിരിക്കുന്നത്. നാലോ അഞ്ചോ സ്‌കൂളുകൾക്ക് നേരെയാണ് ഭീഷണി. ഇതോടെ ബോംബ്, ഡ...

ഇന്ത്യ നൽകിയ യുദ്ധ വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ വൈദഗ്ധ്യവും ശേഷിയുമുള്ള പൈലറ്റുമാർ മാലദ്വീപിൽ ഇല്ലെന്ന് മാലദ്വീപ് പ്രതിരോധ മന്ത്രി; 76 ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥർ ദ്വീപ് രാജ്യം വിട്ടത് അവർക്ക് വിന തന്നെ

Monday / May 13 / 2024

മാലി: ഇന്ത്യ നൽകിയ യുദ്ധ വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ വൈദഗ്ധ്യവും ശേഷിയുമുള്ള പൈലറ്റുമാർ മാലദ്വീപിൽ ഇല്ലെന്ന് പ്രതിരോധ മന്ത്രി ഗസ്സാൻ മൗമൂൺ. 76 ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥർ ദ്വീപ് രാജ്യം വിട്ടതിന് പിന...

News+

കാഴ്ച പരിമിതർക്കുള്ള ഫുട്‌ബോൾ പരിശീലനമൊരുക്കി ഡിഫറന്റ് ആർട്ട് സെന്റർ

Monday / May 13 / 2024

തിരുവനന്തപുരം, 11 മെയ് 2024: കാഴ്ച പരിമിതർക്കായുള്ള ഫുട്‌ബോൾ പരിശീലന പരിപാടി സംഘടിപ്പിച്ച് തിരുവനന്തപുരം ഡിഫറന്റ് ആർട്ട് സെന്റർ (ഡി എ സി). ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ഫെഡറേഷനുമായി (ഐബിഎഫ്എഫ്) സഹകരിച്ചാണ് മെയ് 7 മുതൽ മെയ് 9 വരെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. പരിശീലന പരിപാടിയുടെ ഭാഗമായി ബ്ലൈൻഡ് ഫുട്‌ബോൾ ഡെമോ മത്സരവും സംഘടിപ്പിച്ചു. കാഴ്ച പരിമിതർക്കായുള്ള ഫുട്‌ബോളിനെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും ഈ കായികരംഗത്തുള്ള കളിക്കാർക്ക് അർഹമായ അംഗീകാരം നേടാൻ സഹായിക്കുന്നതിനുമാണ് പരിശീലന പരിപാടിയും......

സോളിഡാരിറ്റി സ്ഥാപക ദിനം ഇന്ന്

Monday / May 13 / 2024

മലപ്പുറം : മെയ് 13 ന് സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റിന്റെ 21ാം സ്ഥാപകദിനം ' അഭിമാന സാക്ഷ്യത്തിന്റെ 21 വർഷങ്ങൾ' എന്ന തലക്കെടുയർത്തിപിടിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി ആചരിച്ചു.സോളിഡാരിറ്...

കേരളത്തിലെ ഫുട്‌ബോൾ കളിയാരവങ്ങൾക്ക് ആവേശമായി ആറു ഫ്രാഞ്ചൈസികളെ പ്രഖ്യാപിച്ച് സൂപ്പർ ലീഗ് കേരള സീസൺ ഒന്ന്

Monday / May 13 / 2024

കൊച്ചി: ഇന്ത്യൻ ഫുട്‌ബോളിലെ മികച്ച പ്രതിഭകൾക്കും ആഗോള ഫുട്‌ബോൾ ലോകം അതിശയത്തോടെ കാണുന്ന ആരാധകവൃന്ദത്തിനും പെരുമ കേട്ട കേരളത്തിലെ ഫുട്‌ബോൾ ആവേശത്തെ കൊടുമുടിയിലെത്തിക്കാൻ ഏറെ നാളായി കാത്തിരുന്ന സൂപ്പർ ല...

ESSAY+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

STATE+

Weekly Forecast+

SPECIAL REPORT+

INVESTIGATION+

Go to TOP