Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്‌ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം

മറുനാടൻ മലയാളി ബ്യൂറോ
April 25, 2024 | 07:22 am

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്ന നിലപാടിൽ കേന്ദ്ര തിരിഞ്ഞെടുപ്പ് കമ്മീഷൻ. പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്നാണ് വിലയിരുത്തൽ. അതിനിടെ മുസ്ലീങ്ങൾക്കെതിരായ പരാമർശം കണക്കിലെടുത്തില്ലെന്നും സൂചനകളുണ്ട്. പ്രതിപക്ഷ പാർട്ടികൾ പരാതി നൽകി നാലു ദിവസം പിന്നീടുമ്പോഴും ഒരു നടപടിയുമില്ലെന്ന ആരോപണം ഉയർന്നിരുന്നു. ഇപ്പോൾ മോദിക്ക് ക്ലീൻ ചിറ്റും നൽകുന്നു. മതത്തിന്റെ പേരിൽ വോട്ടു പിടിച്ചുവെന്ന ആരോപണത്തിലാണ് ക്ലീൻ ചിറ്റ്. മുസ്ലിം വിരുദ്ധ പ്രസംഗമെന്ന ആരോപണം പരിശോധിച്ചില്ലെന്നും സൂച...


Videos

1 / 10 videos
  1. സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണവുമായി ബന്ധപ്പെട്ട് വിശദ അന്വേഷണത്തിന് പൊലീസ് Robin Hood of Bihar
    25 Apr 8:27 AM
  2. ഓരോ വോട്ടും നിര്‍ണ്ണായകം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ | voting procedures
    25 Apr 8:09 AM
  3. പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ | NARENDRA MODI
    25 Apr 7:47 AM
  4. പ്രസ്താവനകളിൽ തകിടം മറിഞ്ഞ് ഇടതുപക്ഷം | Pannyan Raveendran | MV Govindan |
    25 Apr 7:36 AM
  5. വോട്ട് ആർക്ക് ചെയ്യണമെന്ന് വിദ്യാർത്ഥികളെ ബോധവൽക്കരിക്കാൻ സിഐസി | CIC educate students about voting
    25 Apr 7:28 AM
  6. സമ്മതിദായകർ നാളെ ബൂത്തിലേക്ക് | Campaign Trail Ends for Lok Sabha Polls
    25 Apr 7:01 AM
  7. മദ്യലഹരിയിൽ പോലീസുകാരന്റെ അപകടകരമായ യാത്ര | kumali police station
    25 Apr 6:48 AM
  8. എട്ടുവർഷം മുമ്പ് പതിച്ച മഷി അടയാളം ഇനിയും മായാതെ വോട്ടർ | Usha can't vote for loksabhaelections 2024
    25 Apr 6:39 AM
  9. വയനാട്ടിൽ അവശ്യസാധനങ്ങളടങ്ങിയ 1500ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി | food kits seized at sulthan bather
    25 Apr 6:31 AM
  10. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിന് തൊട്ടുമുൻപ് മണിപ്പൂരിൽ വീണ്ടും അക്രമം | Clashes in Manipur
    25 Apr 6:22 AM

News+

യുവാവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

Thursday / April 25 / 2024

കൊട്ടാരക്കര: പട്ടികജാതിക്കാരനായ യുവാവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. പള്ളിമൺ പുലിയില ചരുവിള വീട്ടിൽ ആകാശിനെ (അക്കു -20) കൊലപ്പെടുത്തിയ കേസിൽ കൊട്ടാരക്കര പട്ടികജാതി വർഗ (അതിക്രമം തടയൽ) പ്രത്യേക കോടതിയുടെതാണ് ഉത്തരവ്. കേസിലെ രണ്ട് പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും 50000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. അഞ്ചൽ വടമൺ തോയിത്തല പ്രകാശ് വിലാസത്തിൽ അനീഷ്‌കുമാർ (28), തൃക്കോവിൽവട്ടം ചേരിക്കോണം കൃഷ്ണകൃപയിൽ പ്രവീൺ (29) എന്നിവരെയാണു ശിക്ഷിച്ചത്. പിഴ ഒട...

നെല്ലിയമ്പം ഇരട്ടക്കൊലക്കേസ്; പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി: ശിക്ഷ 29ന് വിധിക്കും

Thursday / April 25 / 2024

കൽപ്പറ്റ: നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ പ്രതി അർജുൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. സാക്ഷിമൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി-രണ്ട് ജഡ്ജി എസ്.കെ. അനിൽകു...

ലോക്സഭാ തിരഞ്ഞെടുപ്പ്; വെള്ളിയാഴ്ച ഇടുക്കി അണക്കെട്ടിൽ പ്രവേശനമില്ല

Thursday / April 25 / 2024

ചെറുതോണി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഇലക്ഷൻ കമ്മിഷൻ 26-ന് പൊതു അവധി പ്രഖ്യാപിച്ചതിനാൽ വെള്ളിയാഴ്ച ഇടുക്കി, ചെറുതോണി അണക്കെട്ടുകളിൽ സന്ദർശകർക്ക് പ്രവേശനമുണ്ടാകില്ലെന്ന് കേരള ഹൈഡൽ ടൂറി...

അദ്ധ്യാപകർ വിദ്യാർത്ഥികളിൽനിന്ന് വിലപിടിപ്പുള്ള ഉപഹാരങ്ങൾ സ്വീകരിക്കുന്നത് ഒഴിവാക്കണം; നിർദ്ദേശം നൽകി വിദ്യാഭ്യാസ ഉപഡയറക്ടർ

Thursday / April 25 / 2024

കൊണ്ടോട്ടി: അധ്യയനവർഷാവസാനം യാത്രയയപ്പിന്റെ ഭാഗമായി അദ്ധ്യാപകർ വിദ്യാർത്ഥികളിൽനിന്ന് വിലപിടിപ്പുള്ള ഉപഹാരങ്ങൾ സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശം. മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറാണ് അടുത്ത അധ്യയ...

പാലക്കാട് ഉഷ്ണ തരംഗ സാധ്യത; പതിനൊന്ന് ജില്ലകളിലും ചൂട് കൂടും

Thursday / April 25 / 2024

തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗ സാധ്യതാമുന്നറിയിപ്പ് നൽകി കാലാവസ്ഥാനിരീക്ഷണകേന്ദ്രം. നാലുദിവസമായി 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂട് രേഖപ്പെടുത്തിയത് കണക്കിലെടുത്താണ് മുന്നറിയിപ്പ്. 24-ന് തുട...

News+

മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ

Thursday / April 25 / 2024

തൃശൂർ: തൃശ്ശൂരിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത കേസിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ. പഴയന്നൂർ ചെറുകര കല്ലിങ്ങൽക്കുടിയിൽ അനിത ലാൽ (47) മരിച്ചതിൽ പ്രേരണാകുറ്റം ചുമത്തിയാണ് അങ്കണവാടി ജീവനക്കാരിയെ അറസ്റ്റ് ചെയ്തത്. പഴയന്നൂർ കുമ്പളക്കോട് ചാത്തൻകുളങ്ങര ആർ. രഹിതയാണ് (56) അറസ്റ്റിലായത്. മാസങ്ങൾക്ക് മുമ്പ് ആത്മഹത്യാ ശ്രമത്തിനെത്തുടർന്ന് അനിത ലാൽ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരിക്കുന്നത്. മരണത്തിന് മുമ്പ് അനിത എഴുതിയ ആത്മഹത്യാകുറിപ്പിൽ മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ചിരുന്നു. പ...

മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം

Thursday / April 25 / 2024

കട്ടപ്പന: ഇടുക്കിയിൽ മദ്യലഹരിയിൽ ഇരുചക്രവാഹനത്തിൽ ചീറി പാഞ്ഞ പൊലീസുകാരനെതിരെ അന്വേഷണം. കൊട്ടരക്കര ദിൺഡുക്കൽ ദേശീയ പാതയിലൂടെ പൊലീസിന്റെ ഇരു ചക്രവാഹനത്തിൽ മദ്യപിച്ച് അപകടകരമായ യാത്ര ചെയ്ത പൊലീസുകാരനാണ് ...

കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്

Thursday / April 25 / 2024

ചങ്ങനാശേരി: നാളെ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കന്നിവോട്ട് ചെയ്യാൻ കാത്തിരിക്കുന്നത് ഒരു കുടുംബത്തിലെ അഞ്ചുപേർ. നാലുകോടി വെട്ടികാട് പുത്തൻപറമ്പിൽ വീട്ടിലാണ് അപ്പനും അമ്മയും മക്കളും കന്നിവോട്ടിനായി...

എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ

Thursday / April 25 / 2024

ഷൊർണൂർ: വോട്ട് ഓരോ പൗരന്റെയും അവകാശമാണെങ്കിലും പോളിങ് ബൂത്തിലേക്ക് പോവാൻ പോലും കുളപ്പുള്ളി ഗുരുവായൂരപ്പൻ നഗർ പൂളക്കുന്നത്ത് വീട്ടിൽ ഉഷയ്ക്ക് പേടിയാണ്. കാരണം, 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പതിച്ച മഷിയ...

ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു

Wednesday / April 24 / 2024

ഗാന്ധിനഗർ: ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ(65) അന്തരിച്ചു. അസുഖത്തെ തുടർന്ന് അലിഗഢിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മികച്ച വിജയമാണ് രജ് വീർ ദില...

News+

സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം

Wednesday / April 24 / 2024

തൃശൂർ: കരുവന്നൂർ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി. അടുത്ത തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. നേരത്തെ മൂന്ന് തവണ ഇഡി നോട്ടീസ് നൽകിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് ചുമതലകൾ ഉള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്നായിരുന്നു വർഗീസ് അറിയിച്ചത്. ഇതേ തുടർന്നാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഹാജരാകാൻ നിർദ്ദേശിച്ചത്. കരുവന്നൂർ ബാങ്കിലെ സിപിഎം നിയന്ത്രണത്തിലുള്ള രഹസ്യ അക്കൗണ്ടുകളെക്കുറിച്ചും ബെനാമി വായ്പ നൽകിയതിൽ സിപിഎം നേതാക്കളുടെ ഇടപെടലില...

മുക്താർ അൻസാരിയുടെ ആന്തരാവയവ റിപ്പോർട്ടിൽ വിഷാംശം കണ്ടെത്താനായില്ല; എതിർപ്പുമായി സഹോദരൻ

Wednesday / April 24 / 2024

ലഖ്‌നോ: ഉത്തർപ്രദേശ് എംഎ‍ൽഎയായിരുന്ന മുക്താർ അൻസാരിയുടെ ആന്തരാവയവ റിപ്പോർട്ടിൽ വിഷാംശം കണ്ടെത്താനായില്ലെന്ന് അധികൃതർ. അൻസാരിയുടെ മരണം വിഷം ഉള്ളിൽ ചെന്നാണെന്ന് കുടുംബം ആരോപിച്ചിരുന്നു. എന്നാൽ പോസ്റ്റ്‌...

കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ

Wednesday / April 24 / 2024

കണ്ണൂർ: കണ്ണൂർ ജില്ലയിലെ പരിയാരം പൊലിസ് സ്റ്റേഷൻ പരിധിയിൽ സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ ഒൻപതു മണിക്ക് അരിപ്പാമ്പ്ര പറയൻകുളത്താണ് സംഭവം. അര...

കെജ്രിവാളിന്റെ അറസ്റ്റ് തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന വിഷയമല്ല; എത്ര ഉന്നതനായ പ്രതിയായാലും തെളിവുണ്ടെങ്കിൽ അറസ്റ്റ് ചെയ്യാമെന്ന് ഇഡി

Wednesday / April 24 / 2024

ന്യൂഡൽഹി: കെജ്രിവാളിന്റെ അറസ്റ്റ് തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന വിഷയമല്ലെന്നും പ്രതി എത്ര ഉന്നതനായാലും തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് നടത്തുന്നതിൽ തടസമില്ലെന്നും ഇഡി സുപ്രീംകോടതിയിൽ. അറസ്റ്റിനെതിരായ...

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ ആൾ വാഹനത്തിൽ നിന്ന് വീണ് മരിച്ചു

Wednesday / April 24 / 2024

പത്തനംതിട്ട: പത്തനംതിട്ട പൂങ്കാവിൽ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങവേ വാഹനത്തിൽ നിന്ന് വീണ് മധ്യവയസ്‌കൻ മരിച്ചു. കോട്ടയം സ്വദേശി റെജി (52) ആണ് മരിച്ചത്. കോന്നിയിലെ കലാശക്കൊട്ട് കഴിഞ്ഞു വരുമ്പോഴേക്കും അപകടമ...

News+

തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ

Wednesday / April 24 / 2024

കണ്ണൂർ: തന്റെ വീട്ടിലെ പട്ടി പ്പോലും ബിജെപിയിൽ ചേരില്ലെന്ന് യു.ഡി. എഫ് കണ്ണൂർ പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി കെ. സുധാകരൻ. യു.ഡി.എഫ് കണ്ണൂർ പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശസമാപന റോഡ് ഷോയിൽ കണ്ണൂർ പ്‌ളാസയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. താൻ ബിജെപിയിൽ ചേരുമെന്ന കള്ള പ്രചാരണമാണ് കഴിഞ്ഞ കുറെക്കാലമായി സിപിഎം നടത്തിവരുന്നത്. യാതൊരു ഉളുപ്പില്ലാതെ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. തന്റെ വീട്ടിൽ ബ്രൗണിയെന്ന വളർത്തു പട്ടിയുണ്ട്. അതു പോലും ബിജെപിയിൽ ചേരില്ല. പിന്നല്ലെ താൻ ചേരുന്ന...

'വയനാടിന് ആവശ്യം എപ്പോഴും മണ്ഡലത്തിൽ ഉണ്ടാകുന്ന എംപി; രാഹുൽ ജയിച്ചാലും വയനാടിന് പ്രയോജനമില്ല; മണ്ഡലത്തിൽ ജയിക്കേണ്ടത് കെ സുരേന്ദ്രനെന്ന് അണ്ണാമലൈ

Wednesday / April 24 / 2024

മാനന്തവാടി: മണ്ഡലത്തിൽ എപ്പോഴും ഉണ്ടാകുന്ന എംപിയെ ആണ് വയനാട്ടുകാർക്ക് ആവശ്യമെന്നു തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ. കെ. സുരേന്ദ്രൻ എപ്പോഴും വയനാട്ടിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ സ്ഥാനാർത്ഥ...

മോദിയുടെ വിവാദപ്രസംഗത്തിൽ അതൃപ്തി പ്രകടിപ്പിച്ചു; രാജസ്ഥാനിലെ നാലു സീറ്റിൽവരെ ബിജെപി. പരാജയപ്പെട്ടേക്കുമെന്നും പ്രതികരണം; ബിജെപി ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്റിനെ പുറത്താക്കി

Wednesday / April 24 / 2024

ജയ്പുർ: ബൻസ്വാഡയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സ്വകാര്യവാർത്താ ചാനലിനോട് പ്രതികരിച്ച ബിജെപി ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്റിനെ പുറത്താക്കി. ബികാനേർ ബിജെപ...

പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു

Wednesday / April 24 / 2024

കോഴിക്കോട്: 'വീട്ടിൽ നിന്നും വോട്ട്' സേവനം ഉപയോഗപ്പെടുത്തി പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ മകനെതിരെ കേസ്. കോഴിക്കോട് ചാത്തമംഗലത്താണ് സംഭവം. വോട്ട് രേഖപ്പെടുത്തുമ്പോൾ...

ശിവസേന സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം; കുഴഞ്ഞുവീണു; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

Wednesday / April 24 / 2024

മുംബൈ: മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം. മഹാരാഷ്ട്രയിലെ യവത്മാലിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു സംഭവം. ശിവസേനയുടെ ഏക്‌നാഥ് ഷിൻഡ...

News+

യു.പിയിൽ ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ; ക്രൂരമായ ലൈംഗിക പീഡനം നേരിട്ടതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്

Wednesday / April 24 / 2024

ലഖ്‌നോ: ഉത്തർപ്രദേശിലെ ഗസ്സിയാബാദിൽ ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തി അഴുക്കുചാലിൽ ഉപേക്ഷിച്ചു. മസൂരിയിലാണ് സംഭവം. ശനിയാഴ്ച സുഹൃത്തുക്കളുമായി കളിക്കുകയായിരുന്ന കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. പിന്നീട് അഴുക്കുചാലിന് മുകളിൽ ഇഷ്ടിക കൂട്ടിവെച്ച് മൃതദേഹം മറച്ചുവെച്ച രീതിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പോസ്റ്റുമാർട്ടം റിപ്പോർട്ടിലാണ് ബലാത്സംഗം നടന്നതായി കണ്ടെത്തിയത്. വീടിന് പുറത്തുനിന്ന് കുട്ടി കളിക്കുന്നതാണ് വീട്ടുകാർ അവസാനമായി കണ്ടത്. നേരെ ഇരുട്ടിയിട്ടും മകൾ വീട്ടിൽ തിരിച്ചെത്താ...

ലോക്‌സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളത് 41,976 പൊലീസുകാർ; 183 ഡിവൈ.എസ്‌പിമാരും 100 ഇൻസ്‌പെക്ടർമാരും; ഹോം ഗാർഡിൽ നിന്ന് 2,874 പേരെയും തമിഴ്‌നാട് പൊലീസിൽ നിന്ന് 1,500 പേരെയും ഡ്യൂട്ടിക്കായി നിയോഗിച്ചു

Wednesday / April 24 / 2024

തിരുവനന്തപുരം: കേരളത്തിൽ വെള്ളിയാഴ്ച നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടത്തുന്നതിന് സുരക്ഷാക്രമീകരണം പൂർത്തിയായി. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നിർദ്ദേശങ്ങൾ അനുസരിച്ചുള്ള പൊലീസ് വിന്യ...

കോഴിക്കോട് ഐസിയു പീഡനക്കേസ്: കമ്മീഷണറോട് വിശദീകരണം തേടി ഐജി; അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു

Wednesday / April 24 / 2024

കോഴിക്കോട്: കോഴിക്കോട് ഐസിയു പീഡനക്കേസിലെ അതിജീവിത കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലെ സമരം താൽക്കാലികമായി അവസാനിപ്പിച്ചു. സമരം ഇരിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് ഐജി കമ്മീഷണറോട്...

സഹോദരിക്ക് വിവാഹസമ്മാനമായി സ്വർണവളയും ടിവിയും നൽകി; എതിർപ്പുമായി ഭാര്യ; വഴക്കിനൊടുവിൽ യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ അടിച്ചുകൊലപ്പെടുത്തി

Wednesday / April 24 / 2024

ബാരാബങ്കി: സഹോദരിക്ക് വിവാഹസമ്മാനമായി സ്വർണവളയും ടിവിയും നൽകാൻ തീരുമാനിച്ച യുവാവുമായി ഭാര്യ വാക്കു തർക്കത്തിലേർപ്പെട്ടതിന് പിന്നാലെ ഭാര്യയുടെ ബന്ധുക്കൾ അടിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബാരാബങ്കിയ...

വോട്ടിങ് യന്ത്രത്തിൽ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ല; പോളിങ്ങിനു ശേഷം വോട്ടിങ് മെഷീനും കൺട്രോൾ യൂണിറ്റും വിവി പാറ്റും മുദ്രവയ്ക്കും; ഭരണഘടനസ്ഥാപനത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാൻ മാറ്റി

Wednesday / April 24 / 2024

ന്യൂഡൽഹി: വോട്ടിങ് യന്ത്രത്തിൽ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി. കേസ് വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി. പേപ്പർ ബാലറ്റിലേക്കു തിരിച്ചുപോകണമെന്നല്ല പറയുന്നതെന്നും ചില ഉറപ്പുകൾ ത...

News+

ഉച്ചയ്ക്ക് രണ്ടിനു ശേഷമെത്തിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യാൻ സഹായിക്കില്ലെന്ന് ജീവനക്കാർ; തൃശൂർ മെഡിക്കൽ കോളേജിൽ പുതിയ തർക്കം

Wednesday / April 24 / 2024

തൃശൂർ: മെഡിക്കൽ കോളജിൽ മരിച്ചയാളുടെ മൃതദേഹവുമായെത്തിയ ബന്ധുക്കളും ജീവനക്കാരും തമ്മിൽ തർക്കം. ഉച്ചയ്ക്ക് രണ്ടിനു ശേഷമെത്തിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യാൻ സഹായിക്കില്ലെന്ന ജീവനക്കാരുടെ നിലപാടാണ് തർക്കത്തിനിടയാക്കിയത്. രാവിലെ ഒമ്പതുമുതൽ വൈകിട്ട് നാലുവരെ പോസ്റ്റ്മോർട്ടം ചെയ്യാൻ ഡോക്ടർമാർ തയാറാണ്. എന്നാൽ ഡ്യൂട്ടി സമയം കഴിഞ്ഞുള്ള സേവനം സാധ്യമല്ലെന്നാണ് പോസ്റ്റുമോർട്ടം ചെയ്യാൻ സഹായിക്കുന്ന ജീവനക്കാരുടെ നിലപാട്. ഡോക്ടർമാരുടെ നിർദ്ദേശം പാലിക്കാൻ തയാറല്ലെന്ന് ജീവനക്കാർ അറിയിച്ചതോടെയാണ് മൃതദേഹവു...

എംഎം വർഗീസ് ചോദ്യം ചെയ്യലിനായി ഇന്നും ഇഡിക്ക് മുമ്പിലെത്തിയില്ല; തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷമേ എത്തുവെന്ന നിലപാടിൽ ഉറച്ച് സിപിഎം ജില്ലാ സെക്രട്ടറി

Wednesday / April 24 / 2024

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ചോദ്യം ചെയ്യലിനായി ഇന്നും എൻഫോഴ്മെന്റ് ഡയറക്ടറേറ്റി(ഇഡി)നു മുന്നിൽ ഹാജരായില്ല. കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ...

നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി; ഉച്ചയ്ക്കു ശേഷം ജയിലിലെത്താൻ അധികൃതരുടെ നിർദ്ദേശം; സനയിൽ എത്തി മകളെ കാണാൻ അമ്മ

Wednesday / April 24 / 2024

കൊച്ചി: വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മകൾ നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി. ഉച്ചയ്ക്കു ശേഷം ജയിലിലെത്താൻ അധികൃതരുടെ നിർദ്ദേശം ലഭിച്ചതായാണ് വിവരം. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം സനയില...

കൊട്ടിക്കാലാശ ദിവസം ശശി തരൂരിന്റെ ഫ്‌ളക്‌സ് അഴിച്ചു മാറ്റിയതിന് പിന്നിൽ ഗുഡാലോചനയെന്ന് ആക്ഷേപം; പേരൂർക്കടയിലെ ഫ്‌ളക്‌സ് മാറ്റത്തിൽ വിവാദം

Wednesday / April 24 / 2024

തിരുവനന്തപുരം: കൊട്ടിക്കാലാശ ദിവസം ശശി തരൂരിന്റെ ഫ്‌ളക്‌സ് അഴിച്ചു മാറ്റിയതിന് പിന്നിൽ ഗുഡാലോചനയെന്ന് ആക്ഷേപം. തിരുവനന്തപുരത്ത് പേരൂർക്കടിയിലാണ് മുന്നണികളുടെ കൊട്ടിക്കലാശം. ഇവിടെ ശശി തരൂരിനായി ഉയർത്തി...

ബംഗാളിൽ ഇടക്കാല വിസി നിയമനത്തിൽ സുപ്രീംകോടതി വിധി ഗവർണ്ണർക്ക് അനുകൂലം: പുതിയ വിസിമാരെ നിയമിക്കുന്നതിനുള്ള നടപടി ഊർജിതപ്പെടുത്തി ഗവർണർ ആനന്ദബോസ്

Wednesday / April 24 / 2024

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സർക്കാർ എയ്ഡഡ് സർവകലാശാലകളിൽ വൈസ്ചാൻസലർമാരെ നിയമിക്കുന്നതിനുള്ള അധികാരം ചാൻസലറായ ഗവർണർക്കാണെന്ന് ഒരിക്കൽ കൂടി സ്ഥിരീകരിച്ചുള്ള സുപ്രീംകോടതി ഉത്തരവിനു പിന്നാലെ നിയമന നടപടികൾ ...

News+

പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന

Wednesday / April 24 / 2024

പെരുമ്പാവൂർ: വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. വട്ടക്കാട്ടുപടി കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിനാണ് (15) മരിച്ചത്. കുറുപ്പംപടി എം.ജി.എം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. മാതാവ്: സോഫിയ. സഹോദരൻ: ആദിൽ.  ...

രാത്രി ഒൻപതിന് ശേഷം മദ്യം നൽകിയില്ല; ബെവ്കോ ഉദ്യോഗസ്ഥന്റെ കാർ തല്ലിത്തകർത്തു

Wednesday / April 24 / 2024

ഉഴവൂർ: രാത്രി ഒൻപതിന് ശേഷം ബിവറേജിലെത്തിയ ആൾക്ക് മദ്യം നൽകാത്തതിന്റെ പേരിൽ ബെവ്കോ ഉദ്യോഗസ്ഥന്റെ കാർ തല്ലിത്തകർത്തു. തകർത്ത കാറിന് നഷ്ടപരിഹാരം കിട്ടയതോടെ പരാതി പിൻവലിച്ച് കേസ് അവസാനിപ്പിച്ചു. ഉഴവൂർ ബെ...

നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്‌കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം

Wednesday / April 24 / 2024

ലണ്ടൻ: ഒരു ബ്രിട്ടീഷ് പൗരൻ ആകണമെങ്കിൽ അപേക്ഷകൻ തീർച്ചയായും ഒരു സിറ്റിസൺഷിപ്പ് ക്വിസ് പാസ്സായിരിക്കണം..ബ്രിട്ടനുമായി ബന്ധപ്പെട്ട 3000 ൽ അധികം വസ്തുതകളെ ആസ്പദമാക്കിയുള്ളതായിരിക്കും ഈ ക്വിസ്സ്. സാധാരണയായ...

കെ.എസ്.ആർ.ടി.സി. ബസിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവം; യുവാവ് റിമാൻഡിൽ

Wednesday / April 24 / 2024

കടുത്തുരുത്തി: കെ.എസ്.ആർ.ടി.സി. ബസിൽ യുവതിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ റിമാൻഡ് ചെയ്തു. കോട്ടയം അയ്മനം പുത്തൻതോട് ഭാഗത്ത് ചേരിക്കൽ വീട്ടിൽ മോബിൻ സി.ജോർജ...

യാത്രക്കാരുടെ എണ്ണത്തിൽ 11.3 ശതമാനം വർധന; കഴിഞ്ഞവർഷം കരിപ്പൂരിൽനിന്ന് പറന്നത് 33.2 ലക്ഷം പേർ

Wednesday / April 24 / 2024

കൊണ്ടോട്ടി: കരിപ്പൂരിൽ നിന്നുള്ള വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞവർഷം കരിപ്പൂർ വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത് 33.2 ലക്ഷം പേരാണ്. 2023 ഏപ്രിൽ മുതൽ കഴിഞ്ഞ മാർച്ചുവരെ അന്താരാഷ്ട്ര- ആഭ്യന്...

News+

നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ

Wednesday / April 24 / 2024

ഹൈദരാബാദ്: തെലങ്കാനയിലെ പെഡാപ്പള്ളിയിൽ എട്ടുവർഷമായി നിർമ്മാണത്തിലിരുന്ന പാലം തകർന്നുവീണു. 49 കോടി രൂപ മുടക്കി നിർമ്മാണത്തിലിരുന്ന പാലമാണ് തിങ്കളാഴ്ച രാത്രി തകർന്നടിഞ്ഞത്. വിവാഹ പാർട്ടിയിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന 65 പേരടങ്ങുന്ന ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയി ഒരുമിനിറ്റിനുശേഷം പാലം തകർന്നു വീഴുകയായിരുന്നെന്ന് 600 മീറ്റർ അകലെയുള്ള ഒഡേഡു ഗ്രാമത്തിന്റെ സർപ്പഞ്ച് സിരികോണ്ട ബക്ക റാവു ദേശീയമാധ്യമങ്ങളോടു പറഞ്ഞു. രാത്രി 9.45ഓടു കൂടി മേഖലയിൽ ശക്തമായ കാറ്റുവീശിയിരുന്നു. ഇതിനു പിന്നാലെയാണ് പാലം തകർന...

പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ; തൃശൂരിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് 45 വർഷം തടവ്

Wednesday / April 24 / 2024

മാനന്തവാടി: വയനാട്ടിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ പേരിയ 36 മുള്ളൽ സ്വദേശിയായ ചെറുവില്ലി...

ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ

Wednesday / April 24 / 2024

കട്ടപ്പന: ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറുാൻ പോസ്റ്റ് ഓഫിസ് അധികൃതർ വൈകിയതിനാൽ യുവാവിന് ജോലി നഷ്ടമായതായി പരാതി. പോസ്റ്റ് ഓഫിസിന്റെ ഗുരുതര വീഴ്ചയെ തുടർന്ന് കാഴ്ച വെല്ലുവിളി നേരിടുന്ന, കട്ടപ്പന വെള്ളയ...

ശക്തമായ കാറ്റുവീശി; തെലങ്കാനയിൽ എട്ടുവർഷമായി നിർമ്മാണത്തിലിരുന്ന പാലം തകർന്നുവീണു; തകർന്നത് 49 കോടി മുടക്കിയ പാലം

Tuesday / April 23 / 2024

ഹൈദരാബാദ്: തെലങ്കാനയിലെ പെഡാപ്പള്ളിയിൽ എട്ടുവർഷമായി നിർമ്മാണത്തിലിരുന്ന പാലം ശക്തമായ കാറ്റിൽ തകർന്നുവീണു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. വിവാഹ പാർട്ടിയിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന 65 പേരടങ്ങുന്...

കോവിഡ് വാക്‌സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്‌പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ

Tuesday / April 23 / 2024

പത്തനംതിട്ട: കോവിഡ് വാക്‌സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി അജ്ഞാതൻ കുത്തിവയ്പ് നടത്തിയ സംഭവത്തിൽ 22കാരനായ പത്തനംതിട്ട വലഞ്ചുഴി സ്വദേശി പിടിയിൽ. സംഭവത്തിൽ കേ...

News+

ന്യൂനപക്ഷങ്ങളുടെ തന്ത ചമയാൻ പിണറായി വിജയൻ നിൽക്കരുത്; ബിജെപിയെക്കാൾ വലിയ ഭീതിയാണു പിണറായി വിജയൻ സൃഷ്ടിക്കുന്നത്; കുഞ്ഞനന്തനെ കൊന്നത് തന്നെയെന്നും ആവർത്തിക്കൽ; സിപിഎമ്മിനെ കടന്നാക്രമിച്ച് കെ എം ഷാജി

Tuesday / April 23 / 2024

ബത്തേരി: കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ തനിക്കെതിരെ കേസെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദനെ വെല്ലുവിളിച്ച് മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജി. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പങ്കെടുത്ത പൊതുസമ്മേളനത്തിലായിരുന്നു വെല്ലുവിളി. കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ടുള്ള പരാമർശത്തിൽ കേസെടുക്കുമെന്നാണ് എം വിഗോവിന്ദൻ പറഞ്ഞത്. കേസെടുത്താൽ കണ്ണൂരിൽ നടന്ന മറ്റു ദുരൂഹ മരണങ്ങളുടെ വിവരങ്ങളും പുറത്തുവിടേണ്ടി വരുമെന്നും അത്തരം സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടി വരുമെ...

വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് ഫോൺ മുഖേനയും ഓൺലൈനായും അറിയാം; വോട്ടർ പട്ടികയിൽ പേരുള്ള എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

Tuesday / April 23 / 2024

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നറിയുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുള്ള മാർഗ്ഗങ്ങൾ പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. വോട്ടർ പട്ട...

22 ന് വൈകിട്ട് 5 വരെ സംസ്ഥാനത്ത് 9184 ഉദ്യോഗസ്ഥർ തപാൽവോട്ട് രേഖപ്പെടുത്തി; പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ തപാൽ വോട്ട് ചെയ്യണം: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

Tuesday / April 23 / 2024

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ തപാൽവോട്ടിന് അപേക്ഷിച്ച പോളിങ് ഡ്യൂട്ടിയുള്ള മുഴുവൻ ഉദ്യോഗസ്ഥരും വോട്ടിങ് ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിലെത്തി (വിഎഫ്‌സി) വോട്ടവകാശം വിനിയോഗിക്കണമെന്ന് മുഖ്യതിരഞ്ഞെടു...

ഡൽഹി ലഫ്. ഗവർണർ വിനയ്കുമാർ സക്‌സേന കേരളത്തിലേക്ക്; ലക്ഷ്യം ക്രൈസ്തവ സഭാ നേതൃത്വവുമായുള്ള ചർച്ച; വോട്ടുറപ്പിക്കാൻ സക്‌സേനയ്ക്കാകുമോ?

Tuesday / April 23 / 2024

കൊച്ചി: കേരളത്തിൽ ലോകസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡൽഹി ലഫ്. ഗവർണർ വിനയ്കുമാർ സക്‌സേന കേരളത്തിലേക്ക്. നാളെ കൊച്ചിയിൽ എത്തി ക്രൈസ്തവ സഭാധ്യക്ഷന്മരുമായി സക്‌സേന കൂടിക്കാഴ്ച നടത്തും. ഇന്ന് രാത്രി 11 മണി...

വഴി ചോദിക്കാനെന്ന വ്യാജേനയെത്തി; വീട്ടമ്മയുടെ സ്വർണമാല പിടിച്ചുപറിച്ചു; റെയിൽവേ ജീവനക്കാരനടക്കം രണ്ടുപേർ അറസ്റ്റിൽ

Tuesday / April 23 / 2024

ഒറ്റപ്പാലം: മുളഞ്ഞൂരിൽ വഴി ചോദിക്കാനെന്ന വ്യാജേനയെത്തി വീട്ടമ്മയുടെ താലിയുൾപ്പെട്ട സ്വർണമാല പിടിച്ചുപറിച്ച കേസിൽ റെയിൽവേ ജീവനക്കാരനുൾപ്പടെ രണ്ടുപേർ അറസ്റ്റിൽ. റെയിൽവേ ജീവനക്കാരനായ കയറംപാറ ആലിക്കൽ വീട്...

News+

ഇടിക്കൂട്ടിലെ കുട്ടിതാരങ്ങളെ കണ്ടെത്താൻ ബോക്‌സിങ് പരിശീലനവുമായി സ്പോർട്സ് കേരള ഫൗണ്ടേഷൻ

Wednesday / April 24 / 2024

കോഴിക്കോട്: സിനിമകൾ കണ്ട് സെൽഫ് ഡിഫൻസിന്റെ പാഠങ്ങൾ ചെറുപ്പത്തിൽ തന്നെ കണ്ടു മനസിലാക്കിയ അനഘയും, ആയോധനകലയുടെ മികച്ച കരിയർ സാധ്യതകൾ തിരിച്ചറിഞ്ഞ ലാമിയയും പഞ്ച് സെന്ററിലെത്തുന്നത് ബോക്‌സിങ് എന്ന ഒരേ സ്വപ്നവുമായാണ്. 2023 ഫെബ്രുവരിയിലാണ് എരഞ്ഞിക്കൽ പിവി എസ് സ്‌കൂളിൽ പഞ്ച് സെന്റർ പ്രവർത്തനമാരംഭിച്ചത്. ചുരുങ്ങിയ കാലയളവിൽ കഠിനമായ പരിശ്രമത്തിലൂടെ ദേശീയതല ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടാനായത് ഈ വിദ്യാർത്ഥികളുടെ മിന്നുന്ന നേട്ടമാണ്. കൂടാതെ, ദേശീയതല ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത 6 കുട്ടികൾ ഇവിടെയുണ്ട്. ഇതിനകം സംസ്......

ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

Wednesday / April 24 / 2024

എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. മലപ്പുറം മലബാർ ഹൗസിൽ വെച്ചു നടന്ന പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് എ.ടി. ശറഫുദ്ധ...

പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പിനുള്ള പുതുക്കിയ മാനദണ്ഡം പിൻവലിക്കുക ! കേന്ദ്ര, കേരളാ സർക്കാരുകൾ നീതി പാലിക്കുക; അംബേദ്കർ പ്രോഗ്രസ്സിവ് ഡെമോക്രാറ്റിക് ഫോറം

പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ സ്‌കോളര്ഷിപ്പിന്റെ (ഇ-ഗ്രാന്റിന്റെ) അർഹത കുടുംബ വാർഷിക വരുമാനം 2 . 5 ലക്ഷംരൂപയാക്കി പുതുക്കി നിശയിച്ച കേന്ദ്ര സർക്കാർ നിയമംപിൻവലിക്കുവാനായി അംബേദ്കർ പ്രോഗ്രസ്സിവ് ഡെമോക്...

FOREIGN AFFAIRS+

SPECIAL REPORT+

INVESTIGATION+

STATE+

SPECIAL REPORT+

INVESTIGATION+

ELECTIONS+

SPECIAL REPORT+

INVESTIGATION+

ELECTIONS+

Weekly Forecast+

SPECIAL REPORT+

Go to TOP